അനുജൻ്റെ ഭാര്യയെ ഇത്രമാത്രം മനസ്സിലാക്കി സ്നേഹിക്കുന്ന ചേട്ടനച്ചന് ❤ എന്നും ഇങ്ങനെ മുമ്പോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരു ചേട്ടനെ കിട്ടിയ അനിയനും അനിയത്തിക്കും❤
സ്റ്റെഫിക്കുട്ടീ I like you very much 🥰🥰🥰🥰 ചേട്ടനച്ചനും, അനുജനും, സ്റ്റെഫിക്കുട്ടിക്കും ഇതുപോലെ തന്നെ മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് മനസ്സ് നിറഞ്ഞ് നേരുന്നു.
Lovely father ❤ Hope every woman is accepted with so much love into every family. Also, hope ppl are less critical while finding their spouse through arranged marriage ❤
ചേട്ടനച്ഛനും ❤ അനിയനും ❤❤ അനിയത്തിക്കും എന്നും ❤❤❤ എപ്പോഴും ഈശ്വരൻ ❤❤❤❤ അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏 ചേട്ടനച്ഛന്റെ വീഡിയോ ❤❤🙏 ഞാൻ എന്റെ മനസ്സിന് വിഷമം വരുബോൾ അപ്പോൾ തന്നെ ❤ അച്ഛന്റെ വീഡിയോകൾ ❤❤❤ എടുത്ത് ഞാൻ കാണും . ❤❤❤ ❤❤❤❤❤❤❤❤❤❤🙏🙏🙏
Acha.Its ur parents blessing to get such a nice sister in law.❤Shes also blessed to get such a nice chettai and a nice husband..Wish i got such a nice chettai..😢😢😢
നല്ല സുഖം അച്ഛന്റ വർത്തമാനം കേട്ടിരിക്കാൻ. ഒരു കഥ പറയും പോലയൂണ്ട്. അച്ഛനും അനിയനും കൂട്ടായി അനിയത്തി കൂടി വന്നപ്പോൾ എന്ത് സന്തോഷം അല്ലേ. എല്ലാവരയും മനസിലാക്കി അവർക്കു എല്ലാ ചെയ്തു കൊടുക്കാനുള്ള മനസു . അനിയത്തിനെ പറഞ്ഞു വിട്ടപ്പോൾ അവളുടെ അപ്പനും അമ്മയും പറഞ്ഞു വിട്ട കാര്യങ്ങൾ അത് പോലെ ചെയ്തു . അച്ഛനും അനിയനും അനിയത്തിക്കും നല്ലത് വരട്ടെ 🙏🙏🙏❤️❤️❤️🥰🥰🥰
ഇതുപോലെ സ്നേഹം ഉള്ള ഒരു ചേട്ടച്ചൻ കിട്ടിയതാണ് അവരുടെ ഏറ്റവും വലിയ ഭാഗ്യം ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ അച്ഛനെയും കുടുംബത്തെയും
അനുജൻ്റെ ഭാര്യയെ ഇത്രമാത്രം മനസ്സിലാക്കി സ്നേഹിക്കുന്ന ചേട്ടനച്ചന് ❤ എന്നും ഇങ്ങനെ മുമ്പോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരു ചേട്ടനെ കിട്ടിയ അനിയനും അനിയത്തിക്കും❤
ഇതു പോലെ ഒരു ചേട്ടൻ അച്ഛനെ കിട്ടി അതിൽ സന്തോഷം god bless you 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
ഇതുപോലെ ഒരു ചേട്ടനച്ഛനെ കിട്ടിയ അനിയനുംഅനിയത്തിയും ഒരുപാടു ഭാഗ്യം ഉള്ളവരാ God bless❤
എന്നെയും വിവാഹം കഴിച്ചു വിടുമ്പോൾ ഭർത്താവും രണ്ട് അനിയന്മാരും മാത്രം ഉണ്ടായിരുന്നുള്ളു... അവരെ ചേർത്ത് പിടിക്കാൻ ദൈവം എന്നെ സഹായിച്ചു... 🙏
ഈ talk കേട്ട് കരഞ്ഞു പോയി ഒത്തിരി നല്ല മെസ്സേജ് 😭😭🥰🥰🙏🙏
Sathyam😢Lucky girl. God bless you💐🙏🏻
സ്റ്റെഫിക്കുട്ടീ I like you very much 🥰🥰🥰🥰 ചേട്ടനച്ചനും, അനുജനും, സ്റ്റെഫിക്കുട്ടിക്കും ഇതുപോലെ തന്നെ മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് മനസ്സ് നിറഞ്ഞ് നേരുന്നു.
Very lucky girl to have this loving brother in law❤❤❤
യഥാർത്ഥ സ്നേഹം ഇതാണ് 🙏🙏really great 👌🙏♥️
Where is papa mom??
അങ്ങനെ പറഞ്ഞു കൊടുത്ത മാതാപിതാക്കളുടെ മകളായതുകൊണ്ടാണ് അച്ചാ സ്റ്റെഫി നിങ്ങൾക്ക് അനു ഹമായത്
അച്ഛൻ പറയുന്ന ഓരോ വാക്കും കണ്ണ് നനക്കുന്നു 🥰🥰
എന്നും ഈ സഹോദര സ്നേഹവും സമാധാനവും സന്തോഷം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥനയോടെ
Hi good morning father
Great Father I am really impressed by you
Lovely father ❤
Hope every woman is accepted with so much love into every family.
Also, hope ppl are less critical while finding their spouse through arranged marriage ❤
Nalla ചേട്ടൻ.. God bless you ❤
അനിയനും stephinum ആശംസകൾ ❤
നാന്നായിവരും മക്കളെ ദെയ്‌വം നിങ്ങൾക്കായി കരുതി വെച്ച നിധിയായിരിക്കും ആകുട്ടി നിങ്ങളുടെ ജീവിതത്തിൽ ഒരു വിളക്കായി പ്രകാശിക്കട്ടെ 🙏🙏❤️❤️❤
വീണ്ടും വീണ്ടും അധ്യയങ്ങൾ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ.. ഞാൻ മിക്ക ദിവസം കേൾക്കും.. 🌹
ഹായ് ചേട്ടനച്ചാ.. 👍🏻🙏🏻😍ഒത്തിരി സന്തോഷം തന്ന ഒരു വീഡിയോ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 3 പേരെയും ......
എന്താണെന്നറിയില്ല കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.
Priyappetta acha. Achante oru video polum kannu nirayathe kanan pattarilla. Hrudhyam niranja pararthanakal nerunnu.. Dheivam ennum ningalkku koottai erikkatte.. Ella nanmakalum 🌹🌹🌹💕💕
Thank you father, I appreciate your blessed family!
Great🙏🏻
എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ചേട്ടനച്ഛനും ❤ അനിയനും ❤❤
അനിയത്തിക്കും എന്നും ❤❤❤
എപ്പോഴും ഈശ്വരൻ ❤❤❤❤
അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏
ചേട്ടനച്ഛന്റെ വീഡിയോ ❤❤🙏
ഞാൻ എന്റെ മനസ്സിന് വിഷമം
വരുബോൾ അപ്പോൾ തന്നെ ❤ അച്ഛന്റെ വീഡിയോകൾ ❤❤❤
എടുത്ത് ഞാൻ കാണും . ❤❤❤
❤❤❤❤❤❤❤❤❤❤🙏🙏🙏
To see and understand is different . But to acknowledge and appreciate is blessed and divine .
Father 🙏
Fantastic Acha🙏🌹🙏 God bless you all abundantly 🙏🌹🙏Ithoru swargamanacha 🙏🌹🙏Swargam🙏🌹🙏Praise the Lord 🙏🌹🙏Thank you Lord 🙏🌹🙏
Steps& Akhil .. our dearest friends ❤ they’re gems 💎 😊
God bless u
അച്ചാ പറയാൻ വാക്കുകൾ ഇല്ല കണ്ണു നിറഞ്ഞു പോയി.. നിങ്ങളെ മൂന്നു പേരേയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. 🙏🙏🙏🌹🌹🌹❤❤❤
ചേട്ടച്ചാ........
ദൈവം അനുഗ്രഹിക്കട്ടെ..... വളരെ സന്തോഷം
Acha.Its ur parents blessing to get such a nice sister in law.❤Shes also blessed to get such a nice chettai and a nice husband..Wish i got such a nice chettai..😢😢😢
Dear Nikil Atcha I am very happy as well as surprised to hear how gracefully U said good words about ur sister in law. God bless🙏🏻
Great family ❤God bless you acha🙏🏼
Thumbnail കണ്ടപ്പോൾ പെട്ടെന്ന് ഒന്ന് ഞെട്ടി.. എന്നോട് ആണോ എന്നോർത്തു 😍എന്തായാലും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
What a heart touching wonderful talk..we all with you. Dear acha and family.god bless you .
ശരിക്കും കരയിപ്പിച്ചു ഈ സ്നേഹം 🙏🙏
Good bless you your family father ❤❤❤
അങ്ങനെ ഒരു വീട്ടിൽ ആണ് അച്ചാ ഞാനും ചെന്നു കേറിയത് ഇന്ന് 25 ആം വിവാഹ വാർഷികം ആയിരുന്നു
Happy anniversary 🎉
Happy anniversary
God bless you Stephy. Take care of your family
Great message 🙏❤🙏
Really blessed family ❤
എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
👌എന്തുസന്തുഷ്ടമായകുടുംബം...
എപ്പോഴുംദൈവാനുഗ്രഹമുണ്ടാകട്ടെ 🙏🏽🙏🏽🙏🏽
ചേട്ടനച്ചാ പറയാൻ വാക്കുകളില്ല നിറയെ കണ്ണീർ മാത്രം
Ethoru God's Gift aanu ee anujanum Steffikum may God bless all.
Great family. God bless you acha🙏
Ith pole oru chettan achan ondel avide appem ammem ellam ollath poleya acha ❤❤
കണ്ണു നിറഞ്ഞുപോയി 🥰🥰
അച്ചോ ഒന്നും പറയാനില്ല 🙏🙏🙏god bless u🙏🙏
Good God bless u Stephy ,Take care of ur hus..&chettanachen also.U r an Angel of that fly.
❤ Blessed ❤
No words to describe my feelings 😢
നല്ല സുഖം അച്ഛന്റ വർത്തമാനം കേട്ടിരിക്കാൻ. ഒരു കഥ പറയും പോലയൂണ്ട്. അച്ഛനും അനിയനും കൂട്ടായി അനിയത്തി കൂടി വന്നപ്പോൾ എന്ത് സന്തോഷം അല്ലേ. എല്ലാവരയും മനസിലാക്കി അവർക്കു എല്ലാ ചെയ്തു കൊടുക്കാനുള്ള മനസു . അനിയത്തിനെ പറഞ്ഞു വിട്ടപ്പോൾ അവളുടെ അപ്പനും അമ്മയും പറഞ്ഞു വിട്ട കാര്യങ്ങൾ അത് പോലെ ചെയ്തു . അച്ഛനും അനിയനും അനിയത്തിക്കും നല്ലത് വരട്ടെ 🙏🙏🙏❤️❤️❤️🥰🥰🥰
God bless your family abundantly.
Please pray for a good life partner for our daughter
God bless steffy... Achen god bless you ...
God bless ur family acha 🙏🙏
god bless you fatheryour family❤❤❤
നിങ്ങടെ സ്നേഹവും യോജിപ്പും കണ്ട് ആരും കണ്ണ് വെക്കാതിരിക്കട്ടെ അങ്ങനെ തന്നെ മുന്നോട്ട് പോവുക 🙏❤️🙏
❤️❤️❤️❤️❤️❤️❤️🥰
Enike achane achanbro enne vilikan patto ariyilla njan Kalyanam kazhiche vannathe oru ammayillathe veetilottane 2 ankuttigal pinne husbandinde achan first enike bayagara sagadamayirunnu oru ammaundayirunnegil eppo njan ellam padichu jeevitham enne padipichu ❤
നല്ല ചേട്ടൻ അനുജത്തി യെ ഒത്തിരി സ്‌നേഹം
Good,bless, you
Hands off to her parents
God bless you 🙏🙏🙏
Lucky sister ❤
🙏🙏🙏❤️❤️❤️🥰😘
Ethupolea oru anujathykuttyea kittya achn bhagyvan,.. Athelupary anujathykuttyea avalayrekkunna avasthayil manaselakkan pattiya cheattay achanea kitteth stephyudea bhagaymanu..... Keari chellunna veettil ethramatham aathmarthatha kanichalum misunderstood cheyyunna ee lokath ee family blessd aanu 👍👍👍🙏.
ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ❤❤
Great indeed 🙏
God bless you father 🙏🙏
God bless you father and brothers family 👪👏👏👏👏👏👏👏👏👏👏oo
❤️🌷
God bless 🙏🙏
❤ the great love 💖 as Jesus taught us 💗
🙏😭👍👍👍👍👍👍👍❤️❤️❤️❤️❤️
God bless your family
God bless you 3🙏❤️🙏❤️🙏❤️
❤❤❤❤❤❤❤❤❤good
God bless your family ❤❤❤❤
So touching ❤
God bless you
ആമേൻ ഭാഗ്യം നിറഞ്ഞ കുടുംബം
When I heard that Iwas cried lots. That's the ❤️
Super,god bless u
Super 🙏🙏🙏🙏🙏🙏🌹🌹🌹
എൻറെ ഓരോ പ്രാർത്ഥനയും അച്ഛനും കുടുംബവും ഉണ്ടായിരിക്കും
Acha manasu niranju ❤
God bless you makkale 🙏🙏🙏
മനസിലാക്കാനുള്ള അച്ഛന്റെ ആ വലിയ മനസിന് 🫡..
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤onnum parayan pattanilla vakkugal kittunnilla Chettachan. God bless you
God bless your family🙏🙏🙏
May the Lord bless all of you..
വീട്ടിൽ വന്നുകയറിവന്ന മാലാഘ. 🙏
🌹🌹🙏🙏🙏
❤️❤️
ഇശോയോയുടെ സമ്മാനങ്ങൾ ♥️ യു അച്ചാ
Chetanachate vedio apol kanadum kannu niranjozhukum ..
🥰
🙏
🙏🏼🙏🏼