നവദമ്പതികളോട് 😃ചേട്ടനച്ചന്‍ പറഞ്ഞത് വൈറലായീട്ടോ... പൊട്ടിച്ചിരിപ്പിച്ചും ഒത്തിരി ചിന്തിപ്പിച്ചും...

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 3K

  • @nishashibu1727
    @nishashibu1727 2 ปีที่แล้ว +5556

    ഞാൻ ആദ്യമായാണ് ഒരു ക്രിസ്ത്യൻ വിവാഹവും ഒരു പുരോഹിതന്റെ ആശിർവാദവും കേൾക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു ഒരു നല്ല മെസ്സേജ് കൂടിയാണത്

  • @maneeshasreenagesh4243
    @maneeshasreenagesh4243 2 ปีที่แล้ว +2950

    ഞാൻ ഒരു ഹിന്ദു ആണ്. പക്ഷെ അച്ഛൻ പറഞ്ഞത് ഒക്കെ ഏറ്റവും നല്ല മെസ്സേജ് ആണ്. ഓരോ വിവാഹവേദിയിലും ഇങ്ങനെ പറയാൻ ഓരോ അച്ഛൻമാർ വേണം. 👍👍👍

    • @ranjithrajan3593
      @ranjithrajan3593 2 ปีที่แล้ว +82

      നിങ്ങൾ ഹിന്ദുവാണ് എന്നതിന് ഇവിടെ എന്താണ് പ്രസക്തി🤔

    • @maneeshasreenagesh4243
      @maneeshasreenagesh4243 2 ปีที่แล้ว +50

      പ്രസക്തി ഇല്ലേ., ഇല്ലെങ്കിൽ വേണ്ട വിട്ടുകള സുഹൃത്തേ,

    • @ranjithrajan3593
      @ranjithrajan3593 2 ปีที่แล้ว +40

      @@maneeshasreenagesh4243 അയാൾ പറയുന്ന കാര്യം ശരിയാണോ എന്നല്ലെ ചിന്തിക്കേണ്ടത്.അയാളുടെ മതമോ നമ്മുടെ മതമോ ഇവിടെ വിഷയമല്ല എന്നാണ്...

    • @maneeshasreenagesh4243
      @maneeshasreenagesh4243 2 ปีที่แล้ว +19

      @@ranjithrajan3593 namichu🙏🙏.സാറിന്റെ വിലപ്പെട്ട അറിവ് നൽകിയതിന് നന്ദി

    • @ranjithrajan3593
      @ranjithrajan3593 2 ปีที่แล้ว +33

      @@maneeshasreenagesh4243 ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ അച്ഛൻ പറഞ്ഞതൊക്കെ നല്ല മെസ്സേജ്🤣🤣🤣 മതേതരം തള്ളിയതായിരുന്നല്ലേ..മനസ്സിലായില്ലായിരുന്നു..ക്ഷമിക്കുക.🤷

  • @MrNoddy1983
    @MrNoddy1983 2 ปีที่แล้ว +215

    ഞാൻ ഒരു ഹിന്ദു ആണ് ഞാൻ ഒരു മുസ്ലിം ആണ് എന്ന് പറയാതെ ഞാൻ ഒരു മനുഷ്യൻ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആയി എന്ന് പറയു.

    • @lifewalker8328
      @lifewalker8328 ปีที่แล้ว +2

      ഞാൻ പറയാൻ വിചാരിച്ച ഡയലോഗ് 😁👍🏻

    • @RaMshad_Kc
      @RaMshad_Kc ปีที่แล้ว +2

      💯

  • @namsheeram2351
    @namsheeram2351 2 ปีที่แล้ว +420

    അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ എന്തോ ക്രെസ്ത്യൻ സമുദായത്തോട് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഇഷ്ടം ഇഷ്ടം

    • @thanalrs9740
      @thanalrs9740 2 ปีที่แล้ว +9

      Enikkum

    • @പൗലോകൊയിലോ
      @പൗലോകൊയിലോ 2 ปีที่แล้ว +5

      🥰

    • @eesaandaisha
      @eesaandaisha 2 ปีที่แล้ว +6

      ഖുർആനിലും ഉണ്ട് ഇത്

    • @Visibile444
      @Visibile444 2 ปีที่แล้ว +6

      @@eesaandaisha അയിന്? വി:ഖുറാൻ ഈ message യിലേക്ക് വലിച്ച് ഇടാൻ ഉള്ള കാരണം എന്താ നിന്നെ പ്രേരിപ്പിച്ചത്.

    • @anasrasheed4410
      @anasrasheed4410 2 ปีที่แล้ว

      @Mohd is a ped0phile കൃമി

  • @junfaris3814
    @junfaris3814 2 ปีที่แล้ว +713

    ഞാനൊരു മുസ്ലിമാ കുറെ ഉസ്ഥാത്മാരുടെ പ്രസംഗം കേട്ടിട്ടുണ്ട് . ആദ്യമായിട്ടാണ് ക്രിസ്ത്യൻ പ്രസംഗം കേൾക്കുന്നത് good message 💝💔

    • @thesolotraveler8261
      @thesolotraveler8261 2 ปีที่แล้ว +13

      നിന്റെ ജാതി ആരും ചോദിച്ചില്ല

    • @tobuz988
      @tobuz988 2 ปีที่แล้ว +11

      @@thesolotraveler8261why r u so rude........be cool n calm

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว +3

      @@thesolotraveler8261 niyum muslim alley😁

    • @sandrapv8221
      @sandrapv8221 2 ปีที่แล้ว +3

      @@thesolotraveler8261 choikkathe parayan padilla ennillalo..😂😂

    • @m.c.abdulmuneermcm1113
      @m.c.abdulmuneermcm1113 2 ปีที่แล้ว

      അഛൻ പത്തായത്തിലും ഇല്ല നീ ഒരു ഫൈക്ക് കൃമി സംഘി തന്നെ

  • @minibhasu4928
    @minibhasu4928 2 ปีที่แล้ว +528

    ഞാൻ ഹിന്ദു ആണ് ഈ അച്ഛന്റെ ഉപദേശം വളരെ വിലപ്പെട്ടതാണ്
    🥰🥰🙏🙏

    • @ekdileep3600
      @ekdileep3600 ปีที่แล้ว

      കല്യാണം അറപ്പോടെ കാണുന്ന അച്ഛൻ എന്ത് മൈരു പറഞ്ഞ് കൊടുക്കാൻ ആണ്

  • @nasila....2027
    @nasila....2027 2 ปีที่แล้ว +2052

    ആദ്യമായി അച്ഛന്റെ പ്രെസംഗം കേൾക്കുന്നു ❤.. അള്ളാഹു 😍അവര്ക് എപ്പോഴും നല്ലൊരു ജീവിതം കിട്ടട്ടെ 🤲

    • @nafikmnafikm8259
      @nafikmnafikm8259 2 ปีที่แล้ว +6

      Yes

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว +99

      ലോക രക്ഷിതാവായ കർത്താവ് തങ്ങളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ സഹോദരി

    • @anandugirish8572
      @anandugirish8572 2 ปีที่แล้ว +32

      Allahunte anugram onum achanu vendeii

    • @saneeshns2784
      @saneeshns2784 2 ปีที่แล้ว +4

      കർത്താവ് ആണോ അള്ളാഹു ആണോ ദൈവം 😂🙌

    • @rashidmohammedkb
      @rashidmohammedkb 2 ปีที่แล้ว +79

      @@saneeshns2784 ദൈവം എന്ന ഒരാൾ ഉണ്ട്.. അതിനെ നമ്മൾ അള്ളാഹു, കർത്താവ് എന്നൊക്കെ പറഞ്ഞു വിളിക്കുന്നു എന്നെ ഉള്ളു... എല്ലാം ഒരാൾ തന്നെയാ സഹോദര

  • @vandanavandoose148
    @vandanavandoose148 2 ปีที่แล้ว +1138

    തുടക്കം മുതൽ അവസാനം വരെ ഓരോ വരിയും ശ്രദ്ധയോടെ കേട്ടിരുന്ന ഞാൻ 🔥

  • @nshamnsham5875
    @nshamnsham5875 2 ปีที่แล้ว +28

    ഞാൻ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ആളാണ്.... ജീവിതത്തിൽ ആദ്യ മായിട്ടാണ് ഇങ്ങിനെയൊരു ക്രിസ്ത്യൻ വിവാഹ കർമം ഞാൻ കാണുന്നത്.... എന്റെ മനസിനെ ഏറെ കുളിർമ നൽകിയത് ആ പുരോഹിതന്റെ വാക്കുകളാണ് അദ്ദേഹത്തെ പോലെ യുള്ള മത പുരോഹിതന്മാരാണ് ഈ കാലഘട്ടത്തിനാവിശ്യം..... ജാതി മത ഭേദമന്യേ ഏവരും ഈ അച്ചനെ പോലെയുള്ള ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം ജനങ്ങൾക്ക് അറിവിന്റെ വെള്ളി വെളിച്ചം വീശുവനായി.....

  • @ummulkulsoom8101
    @ummulkulsoom8101 2 ปีที่แล้ว +164

    ഞാൻ ഒരു മുസ്ലിം ആണ്. നല്ല വാക്കുകൾ, ഇത് ജീവിതത്തിൽ പ്രയോജന പെടുത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @menterarun7713
    @menterarun7713 2 ปีที่แล้ว +434

    ഒരു ഹിന്ദുവായ എനിയ്ക്ക് (പള്ളിയിലെ ഫാദർ ആകാൻ തോന്നിയ നിമിഷം ❤ എന്റെ ക്രിസ്തു ദേവാ അങ്ങയുടെ കാൽച്ചുവട്ടിൽ എന്റെ ഹൃദയം വയ്ക്കട്ടെ ❤❤❤

    • @rintoantony7339
      @rintoantony7339 2 ปีที่แล้ว +2

      Amen

    • @neenutomi316
      @neenutomi316 2 ปีที่แล้ว

      ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
      Please consider
      1) daivamanushyante-snehageetha-vol1-16
      2) mathavinte-karunayude-sandhesam
      3)yeshuvinte-kannukaliloode-vol-1 - 3
      4 ) elimayude-padavukalil
      5) KRISTHANUKARANAM
      Available at st paul book center kochi
      Open your heart to Jesus he will make you blessings for others...
      From the book "food for soul " by Peter kreeft page 10
      God is the saint-maker. But we have to ask him, we have to want that. He gives that gift to whoever asks for it. It's of that gift that he says, "Seek and He you will find... [for] the one who seeks, finds" (Matt. 7:7-8). says, "Blessed are they who hunger and thirst for righteousness / for they will be satisfied" (Matt. 5:6).
      Why does it happen only through love? Because as St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God.
      That's rightly ordered love.

    • @georgewynad8532
      @georgewynad8532 2 ปีที่แล้ว +3

      😳😳😳😳

    • @ashkarakku9902
      @ashkarakku9902 2 ปีที่แล้ว +6

      kashttam

    • @godservant6450
      @godservant6450 2 ปีที่แล้ว +7

      Good 👍
      You opened your eyes

  • @unnimenonksa
    @unnimenonksa 2 ปีที่แล้ว +148

    എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ കേട്ട ഏറ്റവും ഹൃദയ സ്പർശിയായ ഉപദേശം.. 💐💐👍🙏

  • @Neemsd
    @Neemsd 2 ปีที่แล้ว +51

    ശരിക്കും അച്ഛന്റെ പ്രസംഗം 🙏🏻👍👍👌👌.ക്രിസ്ത്യൻസ് പുണ്യം ചെയ്തവര്.
    ഇതു പോലെ ഹിന്ദുക്കൾക്ക് ഒന്നും പറഞ്ഞു തരാൻ ആരുമില്ലല്ലോ. കരയോഗക്കാരോ അമ്പലത്തിലെ തിരുമേനിയോ ഒന്നുംഒരു പ്രയോജനവും ഇല്ല. കല്യാണം നടത്താനും, പിന്നെ ബന്ധം പിരിക്കാനും. പിന്നെ പോകും മരിച്ചു കഴിയുമ്പോ അന്ത്യകർമ്മം ചെയ്യാനും, സഞ്ചയനം നടത്താനും. ഇതിനിടയിൽ ആ കുടുംബത്തിൽ എന്തു സംഭവിച്ചാലും തിരിഞ്ഞു പോലും നോക്കില്ല.രോഗങ്ങൾ വന്നു ദുരിതം അനുഭവിക്കുന്നവരെ പോലും അന്വേഷിക്കില്ല. എല്ലാം ഒരു ചടങ്ങിന് വേണ്ടി മാത്രം കൂടുന്ന സമുദായ പ്രമാണിമാര്.. കോവിഡ് വന്നൊണ്ട് കാപ്പികുടി നിർത്തി വെച്ചേക്കുവായിരുന്നു. ഇനി അതും തുടങ്ങും. ഹിന്ദുക്കളുടെ കാര്യം അത്രേയുള്ളൂ...

    • @mtred1375
      @mtred1375 2 ปีที่แล้ว

      ഇതേ കുപ്പായക്കാർ തന്നെ ഹറാം പിറന്നവരും ഉണ്ട്. ഹിന്ദുവിനെ ഉപദേശിക്കാൻ ആളില്ലങ്കിൽ, ശിക്ഷിക്കാനും ആളില്ല. പള്ളിയിൽ പോയില്ലെങ്കിൽ ചോദ്യം ഉണ്ടാവും. അമ്പലത്തിൽ പോയില്ലെങ്കിൽ ആരും ചോദിക്കില്ല.
      സർവ്വ സ്വതന്ത്രം.
      പിന്നെ ഇതു കൊണ്ടൊന്നും ഭാവി നല്ലതാകണമെന്നില്ല

  • @aneetajoshy5067
    @aneetajoshy5067 2 ปีที่แล้ว +30

    എന്റെ ചേട്ടായിയും സെമിനാരിയിലാണ് എന്റെയും ചേച്ചിയെയും കല്യാണം ഇങ്ങനെ ചേട്ടായി നടത്തി തരണം എന്ന് ചേട്ടായിക്ക് ഭയങ്കര ആഗ്രഹമാണ്... 💝🥰🥰😍

  • @arunpadmavasam1307
    @arunpadmavasam1307 ปีที่แล้ว +8

    ഈ വീഡിയോ കാണാൻ പറ്റിയത് ഒരു അനുഗ്രഹമാണ്

  • @kannankannappy3183
    @kannankannappy3183 2 ปีที่แล้ว +184

    ആദ്യമായിട്ടാണ് ഒരു വൈദികനോട് ഇത്രേം ബഹുമാനം തോന്നുന്നത് 👍

  • @sanujaslal1855
    @sanujaslal1855 2 ปีที่แล้ว +577

    ഒരു ജീവിതം തുടങ്ങുമ്പോൾ ഇതിലും നല്ലൊരു ഉപദേശം ഇനി കിട്ടില്ല ഒരുപാട് ഇഷ്ട്ടമായി 🙏🏻🥰താങ്ക്സ് ഫാദർ

  • @NISHAM_1
    @NISHAM_1 2 ปีที่แล้ว +68

    വളരെ രസകരമായി അച്ഛൻ പറഞ്ഞു.... ആദ്യം ആയിട്ട് ആണ് ഒരു ക്രിസ്ത്യൻ പ്രസംഗം കേൾക്കുന്നത് കാണുന്നത് 👍

  • @omanamenon8693
    @omanamenon8693 2 ปีที่แล้ว +21

    ഈ ചെറിയ സമയം കൊണ്ട് ഇത്രയും നന്നായി ഒരു കുടുംബ ജീവിതത്തിൽ ചെയ്യണ്ട കാര്യങ്ങൾ പറഞ്ഞുകൊണ്ടുത്ത Fr. Nikhil നു ഇനിയുo പരിശുദ്ധാത്മാവിന്റെ അഭിഷേകം എപ്പോഴും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. Amen

  • @pathus-xe7dg
    @pathus-xe7dg 2 ปีที่แล้ว +338

    ഞാൻ ആദ്യമായിട്ടാണ് ഒരു പുരോഹിതന്റെ presangam കേൾക്കുന്നത് നല്ല ഉപദേശം ആണ് ❤️

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว +24

      എല്ലാ സൺ‌ഡേ കളിലും പള്ളികളിൽ ഞങ്ങള്ക്ക് ഇതൊക്കെയാണ് പറഞ്ഞുതരുന്നത്. പോകുമ്പോൾ മനസിന്‌ എന്നാ ആശ്വാസം ആണെന്നോ 😊👌അതാനുഭവിച്ചു തന്നറിയണം

    • @Josh934
      @Josh934 2 ปีที่แล้ว +17

      @@powerfullindia5429 I know right? Pallil onnu poy oru kurbana koodi kazhinjal nte sire...Athum oru paatu kurbana..uff!

    • @sanalvs9099
      @sanalvs9099 2 ปีที่แล้ว

      Parayunidam odu bro athu ariyan sramikanam

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      @@Josh934 നീ പോയി ഉസ്താദിന്റെ ആട്ടു കുർബാനക് പോ ഉഫ് അടിച്ചു വായിൽ തരും

  • @mukterahamed3592
    @mukterahamed3592 2 ปีที่แล้ว +9

    മതം ഏതായാലും പറയുന്നത് ആരായാലും പറഞ്ഞതിൽ കാര്യമുണ്ടെങ്കിൽ ആർക്കും അകീകരിക്കാതിരിക്കാൻ പറ്റില്ല good ന്യൂസ്‌ 👌

  • @better4you111
    @better4you111 2 ปีที่แล้ว +1172

    I am a Muslim but his words touched my heart... thank you very much father..He is a role model for all religious leaders....🙏🙏🙏

    • @sajiracp4042
      @sajiracp4042 2 ปีที่แล้ว +2

      👍🏻 me toi

    • @sajiracp4042
      @sajiracp4042 2 ปีที่แล้ว +2

      👍🏻👍🏻 me too

    • @shamilanazeer7315
      @shamilanazeer7315 2 ปีที่แล้ว +2

      Njanum

    • @dillu_dilfaseem
      @dillu_dilfaseem 2 ปีที่แล้ว +17

      ഞാൻ ഒരു മലയാളിയാണ്, എനിക്കിഷ്ടപ്പെട്ടു! I think that's enough..

    • @kiran.krishnakumar6356
      @kiran.krishnakumar6356 2 ปีที่แล้ว +6

      Feeling happy to see comments from all religion.... this is kerala .... this is malayali... ellaarum orupole nallathine nallathennu prayunnath okke kelkkaan thanne oru sukhamaa... athileere abhimaanavum... bcz I m frm delhi... I knw here how so called Hindu people treat other religion...( not all) still.... anyways... me too 1st time hearing such advice frm a father... so good..

  • @creationsrajasooryacreatio9885
    @creationsrajasooryacreatio9885 2 ปีที่แล้ว +12

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
    രണ്ടുപേക്കും വിവാഹ മംഗളാശംസകൾ.
    അച്ചൻ സംസാരിച്ച കാര്യം പ്രാധാന്യമർഹിക്കുന്നതാണ് .

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 2 ปีที่แล้ว +20

    അച്ഛൻ പറഞ്ഞ മൂന്നാമത്തെ കാര്യം ഒരുപാട് പ്രധാനപ്പെട്ടത് ആണ്...വിവാഹത്തിന് മുൻപ് ഓരോരുത്തരും കേൾക്കേണ്ട പ്രസംഗം ആണ് അച്ഛൻ്റെ👍

  • @sajushanuvideos9108
    @sajushanuvideos9108 2 ปีที่แล้ว +159

    വിവാഹത്തിന് ഒരുങ്ങുന്ന എല്ലാവർക്കും കേൾക്കാൻ പറ്റിയ ക്ലാസ്സ്‌ 👍🏻👍🏻

  • @nazeemthajudeen
    @nazeemthajudeen ปีที่แล้ว +6

    ചേട്ടനച്ഛന്റെ സന്ദേശം അതു നന്നായി ഉൾക്കൊള്ളേണ്ടതാണ്.. നിലവിലെ ജീവിതസാഹചര്യത്തിൽ നമ്മൾ കൈകൊള്ളേണ്ടുന്ന കാര്യമാണ്.. 🥰❤😊👍

  • @fahimafaah8285
    @fahimafaah8285 2 ปีที่แล้ว +20

    ആദ്യമായാണ് കൃസ്ത്യൻ വിവാഹവും ക്ലാസും കേൾക്കുന്നത്., അടിപൊളി 👍

  • @krishna201k
    @krishna201k 2 ปีที่แล้ว +1158

    1. പരസ്പരം അനുഗ്രഹമാകുക 2.പരസ്പരം വസ്ത്രങ്ങളാകുക 3.നിങ്ങളുടെ അനുവാദമില്ലാതെ മൂന്നാമതൊരാൾ ഉണ്ടാവരുത്

    • @sivasankaran914
      @sivasankaran914 2 ปีที่แล้ว +10

      Good message ,

    • @amikutti4041
      @amikutti4041 2 ปีที่แล้ว +7

      അയ്യോ .ംവസ്ത്രം ആകുക എന്ന് പറയരുത്..പ്രശ്നമാകും

    • @habeebabi1359
      @habeebabi1359 2 ปีที่แล้ว +14

      ആദ്യം പറഞ്ഞ 2 കാര്യങ്ങളും വിശുദ്ധ ഖുർആനിലുള്ളതാണ്
      (അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. അദ്ധ്യായം 30 വചനം 21)
      അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു.(അദ്ധ്യായം 2 വചനം 187)

    • @krishna201k
      @krishna201k 2 ปีที่แล้ว +3

      @@habeebabi1359 🙏🏻🙏🏻😊

    • @jannetjoseph8714
      @jannetjoseph8714 2 ปีที่แล้ว +3

      Good Message 👍👌

  • @sooraj7989
    @sooraj7989 2 ปีที่แล้ว +300

    ഇങ്ങനെ ഉപദേശിച്ചു തരാൻ ഒരാളുണ്ടെങ്കിൽ.. എത്രപേരുടെ ജീവിതം Safe ആകുമായിരുന്നു... അച്ഛൻ പറഞ്ഞപോലെ... അനുഭവം ഗുരു.. ദൈവം തമ്പുരാൻ അനുഗ്രഹിച്ച് ഭൂമിയിലേക്ക് പറഞ്ഞുവിട്ട പൊന്നച്ചൻ.. 😍😍😍👍🏻

  • @rajanav2718
    @rajanav2718 2 ปีที่แล้ว +4

    ഗ്രേറ്റ്‌ ഫാദർ, ഈ ചെറിയ സമയം കൊണ്ട് ഈ പുരോഹിതൻ എത്ര വലിയ സന്ദേശമാണ് തന്നത്, മനോഹരമായിരിക്കുന്നു, ലവ് യൂ

  • @ashareny7142
    @ashareny7142 2 ปีที่แล้ว +196

    ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു ഉപദേശം ആരെയും വിഷമിപ്പിക്കുക യോ ബോറടിപ്പിക്കുകയും ചെയ്യാതെ കൊടുത്ത ഏറ്റവും മനോഹരമായ ഉപദേശം. എല്ലാ വിവാഹത്തിനും ഇങ്ങനൊരു ഉപദേശം മാത്രം മതി അവരുടെ ജീവിതം നന്നായി തീരാൻ...

    • @lityjoy
      @lityjoy ปีที่แล้ว

      Very good, touching, short and sweet words

  • @chris07346
    @chris07346 2 ปีที่แล้ว +333

    സൂപ്പർ സൂപ്പർ ഫാദർ..... എത്ര നല്ല പ്രസംഗം... ഇതുപോലെ ഒരു അച്ഛനും പറഞ്ഞിട്ടില്ല... സൂപ്പർ 🙏🙏🙏🙏

    • @bindhubindhuthomas4685
      @bindhubindhuthomas4685 2 ปีที่แล้ว

      സൂപ്പർ ഫാദർ എത്ര നല്ല ഉപദോശം

  • @vsprakash1950
    @vsprakash1950 ปีที่แล้ว +1

    ഞാൻ എപ്പോഴും കേൾക്കാറുണ്ട് ഇതുപോലുള്ള ഉപദേശം. ഞാൻ മനസ്സിലാക്കിയത് ക്രിസ്തു പറഞ്ഞ വാക്കുകളാണ്. നീ എല്ലാം ഉപേക്ഷിച്ചു " നിന്റെ കുരിശും എടുത്ത് " എന്റെ പിന്നാലെ വരിക. ആ യാത്രയാണ് വിവാഹം.

  • @riyasriyas5363
    @riyasriyas5363 2 ปีที่แล้ว +835

    അച്ഛന്റെ ഒരു ഗ്ലാമർ 😍

    • @minsaiqbal6943
      @minsaiqbal6943 2 ปีที่แล้ว

      😂👍🏻

    • @Malootyvava125
      @Malootyvava125 2 ปีที่แล้ว

      🤣🤣

    • @nijijustin3654
      @nijijustin3654 2 ปีที่แล้ว +18

      കണ്ണുവെച്ചു 😄

    • @happeezz001
      @happeezz001 2 ปีที่แล้ว

      🥰🥰

    • @Shijubaby12
      @Shijubaby12 2 ปีที่แล้ว

      നീ എന്തിനാടാ ചക്കരെ അച്ചപ്പട്ടത്തിന് പോയതെന്ന് പെണ്‍പിള്ളേര്‍

  • @binoy.bimbisaran
    @binoy.bimbisaran 2 ปีที่แล้ว +636

    ഞങ്ങൾ ഹിന്ദുക്കളുടെ കല്യാണത്തിന് ഇങ്ങനെ പറയാൻ ആരും ഇല്ല എന്നത് ഒരു കുറവ് തന്നെ ആണ്!
    അച്ഛൻ പൊളിച്ചു! വളരെ നല്ല ഉപദേശം!

    • @AadhithVlogs
      @AadhithVlogs 2 ปีที่แล้ว +5

      സത്യം

    • @remyarenjith5809
      @remyarenjith5809 2 ปีที่แล้ว +3

      സത്യം

    • @amikutti4041
      @amikutti4041 2 ปีที่แล้ว +3

      മുസ്ലിം കൾ ക്കും ഉണ്ട്

    • @steninjoy4899
      @steninjoy4899 2 ปีที่แล้ว

      @@shortz9976 athentha chriatianikallku valla prethyekathayum undo

    • @ishaishal685
      @ishaishal685 2 ปีที่แล้ว +13

      എന്റെ പൊന്നു ചങ്ങായി ഇതൊക്കെ മനസ്സിലാക്കാൻ ഒരു മതത്തിൽ വിശ്വസിക്കണം അവിടെ ഒരാൾ ക്ലാസ്സ്‌ എന്നൊന്നുമില്ല. വിവാഹം കഴിക്കുന്ന സ്ത്രീ നമ്മളെ പോലെ ഒരു മനുഷ്യ ജീവി ആണെന്ന ബോധം ഉണ്ടായാൽ മതി.. 👍

  • @ajimolssherif4355
    @ajimolssherif4355 2 ปีที่แล้ว +18

    ഞാൻ മുസ്ലിം ആണ് എന്റെ hus ഹിന്ദു വിവാഹം കഴിഞ്ഞു 14വർഷം കഴിഞ്ഞു ദൈവം 3. മക്കളെ തന്നു ദൈവം അനുഗ്രഹത്തോടെ സന്തോഷം ആയി കഴിയുന്നു ഗുഡ് msg ഫാദർ

  • @athif_art
    @athif_art 2 ปีที่แล้ว +245

    ജാതി മതബേധമന്യേ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു സന്ദേഷം.......

  • @faizalrmajeed1029
    @faizalrmajeed1029 2 ปีที่แล้ว +28

    വളരെയേറെ ഇഷ്ടപ്പെട്ടു . കല്യാണത്തിന് വന്നു ആഹാരവും തട്ടി കുറ്റവും പറഞ്ഞു പോകുന്നതിനേക്കാൾ എല്ലാ മതസ്ഥരുടെയും കല്യാണത്തിനും ഇതുപോലെ ഒരു സ്പീച് വേണം . എത്ര മനോഹരമായാണ് ആ അച്ഛൻ പറഞ്ഞു മനസിലാക്കുന്നേ . എല്ലാവരെയും വിളിച്ചു നിർത്തി പറയേണ്ട ഒരു കാര്യം ആണ് ആ ഏറ്റവും അവസാനത്തെ പോയിന്റ് . നവദമ്പതികൾക്ക് ആശംസകൾ . നന്നായി ജീവിക്കാൻ കഴിയട്ടെ .

  • @daneeshpe218
    @daneeshpe218 2 ปีที่แล้ว +15

    വിലയേറിയ സന്ദേശം നൽകിയ അച്ഛന് ഒരായിരം നന്ദിയും പ്രാർഥനയും നേരുന്നു... 👍❤🥰🙏🌹

  • @sumayyasalih5029
    @sumayyasalih5029 2 ปีที่แล้ว +195

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രെസംഗം കേൾക്കുന്നത് വളരെ നല്ല ഒരു മെസ്സേജായിരുന്നു അച്ഛന്റെ വാക്കുകൾ 👍👍👍

  • @noufalpk5920
    @noufalpk5920 2 ปีที่แล้ว +48

    ഫാദർ നിഖിൽ ❤️😘 ഇവരുടെ കല്യാണത്തിന് സാക്ഷിയായി ആ പള്ളിയുടെ ഉള്ളിൽ നിന്നും ഫാദറിന്റെ വാക്കുകൾ കേൾക്കുന്ന ഒരു ഫീൽ ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്. എത്ര മനോഹരമായിട്ടാണ് ഫാദറിന്റെ പ്രഭാഷണം ❤️👍. നവദമ്പത്തികൾക്ക് ഒരായിരം വിവാഹാശംസകൾ നേരുന്നു.

  • @ajishashine6618
    @ajishashine6618 2 ปีที่แล้ว +7

    അച്ഛൻ സൂപ്പറാണ്. പോളിയാണ്. മുത്താണ് ❤️

  • @abhilashjoseph1452
    @abhilashjoseph1452 2 ปีที่แล้ว +366

    ഈ അച്ചനെ ഓർക്കുന്നില്ലേ..... അച്ചന്റെ സഹോദരനെ കുറിച്ച്, പൗരോഹിത്യ സ്വീകരണത്തിൽ പറഞ്ഞ വാക്കുകൾ.അന്ന് വലിയ രീതിയിൽ വൈറൽ ആയി😍❤❤😍🙏🏻🙏🏻

    • @2boys2boys68
      @2boys2boys68 2 ปีที่แล้ว +7

      Njan athukandittane achante fan aayathe

    • @alihaneefa1138
      @alihaneefa1138 2 ปีที่แล้ว +3

      സൂപ്പർ അച്ഛാ ❤

    • @meenakshiriju3222
      @meenakshiriju3222 2 ปีที่แล้ว +2

      ആഹാ അച്ഛൻ ആണോ ഇത്

    • @saliniej1134
      @saliniej1134 2 ปีที่แล้ว +2

      Athe annu orupadu karaju aa sahodara sneham kandittu👌

    • @glastinsam
      @glastinsam 2 ปีที่แล้ว +3

      link കിട്ടോ

  • @amruthabiju3531
    @amruthabiju3531 2 ปีที่แล้ว +17

    ചെറിയൊരു സമയത്തിനുള്ളിൽ വല്യകര്യം പഠിപ്പിച്ചു തന്നു father ഞാനും ആദ്യമായാണ് ക്രിസ്റ്റ്യൻ ആശിർവാദം കേൾക്കുന്നത് നല്ലൊരു സന്ദേശം ആണ്

  • @muhammedshafi6133
    @muhammedshafi6133 2 ปีที่แล้ว +6

    ഒരു നല്ല മെസ്സേജ്... എല്ലാ മദത്തിലും ഇങ്ങനെ പറഞ്ഞു കൊടുക്കണം 👍

  • @93....
    @93.... 2 ปีที่แล้ว +117

    മതഭേദമന്യേ എല്ലാ മനുഷ്യർക്കും ഉപകാരപ്പെടുന്ന... ജീവിതത്തിൽ പകർത്തി സമാധാനിക്കാൻ പറ്റുന്ന നല്ല വാക്കുകൾ... താങ്ക്സ്.. ഇനിയും ഒരുപാട് നന്മകൾ പറഞ്ഞു തരാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ

  • @shamsudheenkomath4398
    @shamsudheenkomath4398 2 ปีที่แล้ว +32

    വളരെ അദികം ഇഷ്ടമായി ഇത് പോലെയാവണം നമ്മളി എല്ലാവരും അമ്മയും അച്ചനും സഹോദരനും സഹോദരിയും ഇവരാണ് കൂടുതൽ ശ്രദ്ദിക്കേണ്ടത്

  • @mo_sha.
    @mo_sha. 2 ปีที่แล้ว +4

    എല്ലാ ഇടവകയിലും ഇങ്ങനെയുള്ള നല്ല അച്ചന്മാർ ഉണ്ടാകട്ടെ 😍

  • @s.krishnassuccessmanthra
    @s.krishnassuccessmanthra 2 ปีที่แล้ว +9

    ഇതാണ് യഥാർത്ഥ പുരോഹിതൻ.ഇതുപോലെ 10 പുരോഹിതന്മാർ മതി.ലോകം നന്നാവും

  • @princysomanath7324
    @princysomanath7324 2 ปีที่แล้ว +351

    എത്ര മനോഹരമായാണ് ആ പുരോഹിതൻ ജീവിതത്തെ മുന്നോട്ട് നയിക്കാൻ വേണ്ടി നല്ല ഉപദേശം നൽകിയത്.. പല കുടുംബങൾക്കും ഉപകാരപ്രദമായ വലിയ വാക്കുകൾ.🙏🏽🙏🏽

  • @prajiwestland
    @prajiwestland 2 ปีที่แล้ว +15

    Great message ❤️❤️ഒരു ദൈവദൂതനെ പോലെ തോന്നുന്നു താങ്കളുടെ മുഖത്തെ പ്രകാശം കാണുമ്പോൾ ❤️❤️❤️

  • @mincytoma1978
    @mincytoma1978 2 ปีที่แล้ว +117

    സൂപ്പർ ആയിട്ടുണ്ട് അച്ഛാ..... 🙏👏👏👏👏👏👏👏👏👏👏
    മൂന്നാമനാകാൻ ആരും ശ്രമിക്കരുത്. അവർ ജീവിക്കട്ടെ....

    • @shinojv8839
      @shinojv8839 2 ปีที่แล้ว +1

      അച്ചൻ ആണ് അച്ഛൻ അല്ല

    • @leelammafrancis7540
      @leelammafrancis7540 2 ปีที่แล้ว

      Jesus The Almighty God for whole world

  • @jinshadckader7822
    @jinshadckader7822 2 ปีที่แล้ว +42

    നല്ലൊരു കുടുംബജീവിതം വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും കേട്ടിരിക്കേണ്ട ഏറ്റവും നല്ല വാക്കുകൾ....❤❤❤

  • @mahsoompallikkal8885
    @mahsoompallikkal8885 2 ปีที่แล้ว +5

    ആദ്യമായി കേട്ടതും, ഇന്നത്തെ യൂട്യൂബിൽ കണ്ട അടിപൊളി വീഡിയോ, അച്ഛൻ ബോറടിപ്പിക്കാതെ നല്ല അടിപൊളി ഉപദേശം, അച്ഛൻ സൂപ്പർ ആണ് 👍

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +650

    നല്ലൊരു പ്രസംഗം....ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും...ഇനിയും കുടുംബം ആകാൻ പോകുന്നവർക്ക് വളരെയേറെ....♥️

    • @vilasinimoniplackal2140
      @vilasinimoniplackal2140 2 ปีที่แล้ว +2

      Good advice follow all community

    • @mathewxavier9513
      @mathewxavier9513 2 ปีที่แล้ว +4

      God bless you father 🙏🙏🙏

    • @rajukbanu5952
      @rajukbanu5952 2 ปีที่แล้ว

      Y

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว +1

      @@rajukbanu5952 നന്നായി മനസ് ഇരുത്തി കേൾക്കൂ...അപ്പോൾ അറിയാം

    • @ratheeshphliph8363
      @ratheeshphliph8363 2 ปีที่แล้ว

      @@mathewxavier9513 i

  • @thrissurgedi4079
    @thrissurgedi4079 2 ปีที่แล้ว +31

    ഓരോരുത്തരും തീരുമാനിക്കുക.... മൂന്നാമതൊരാളാവാൻ ഞാൻ ചെല്ലില്ല എന്ന് 👍👍👌👌👌❤❤❤

  • @jayakumars9960
    @jayakumars9960 2 ปีที่แล้ว +2

    വളരെ നന്നായി അച്ചോ 👌
    ഇങ്ങനെയാണ് നവദമ്പതികളെ ആശീർവദിക്കേണ്ടത്.
    Very good 👏👏👏

  • @williamshaji838
    @williamshaji838 2 ปีที่แล้ว +22

    ഞാൻ ക്രിസ്ത്യാനി ആണു് എങ്കിലും അച്ചൻമരുടെ പ്രസംഗം പൊതുവേ കേൾക്കാൻ നിൽക്കാറില്ല. പക്ഷേ വളരെ കുറച്ചു അച്ഛന്മാർ ഉണ്ടു ഇതുപോലെ നല്ല നല്ല messages നൽകുന്നവർ.

  • @nishaparameswaran3190
    @nishaparameswaran3190 2 ปีที่แล้ว +7

    വളരെ നല്ല msg ആണ് അച്ചൻ പറഞ്ഞത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ജീവിതത്തിൽ പ്രവർത്തികമാക്കേണ്ട ഒരു നല്ല msg 👍👍👍

  • @muhammedbasheer3658
    @muhammedbasheer3658 2 ปีที่แล้ว +16

    വളരെ മനോഹരമായ സന്ദേശം. മഹത്തരമായമായ പ്രഭാഷണം.നന്മ നിറഞ്ഞ ഉപദേശം.

  • @86loid
    @86loid 2 ปีที่แล้ว +11

    ഇതാണ്‌ ഒരു കുടുംബ ജീവിതത്തിലെക്കു പ്രവേശിക്കുന്ന എല്ലാ നവ വധൂ വരന്മാർക്കും അവരുടെ കുടുംബത്തിനും മത വർഗ ജാതി ഭേതമെന്യേ കൊടുക്കാവുന്ന ഏറ്റവും നല്ല സന്ദേശം

  • @sumisudheer6795
    @sumisudheer6795 2 ปีที่แล้ว +53

    ഇത്ര സിംപിൾ ആയി ജീവിതം പറഞ്ഞു തന്ന ഫാദറിന് ഒരുപാട് നന്ദി

  • @ansarhabeebullah
    @ansarhabeebullah 2 ปีที่แล้ว +5

    തീർച്ചയായും നല്ല ഒരു ഉപന്ദേശം ആണ്. ഞാൻ ഈ അച്ഛന്റെ കൂദശാ കേൾക്കാറുണ്ട് അച്ഛൻ സൂപ്പർ ആണ്

  • @sulfikarali61
    @sulfikarali61 2 ปีที่แล้ว +98

    ഇദ്ദേഹം പുരോഹിതനായതിന് ശേഷം അദ്ദേഹത്തിന്റെ അനിയനെ കുറിച്ചു പറയുന്നൊരു വീഡിയോയുണ്ട്. കണ്ണുനീർ കൊണ്ട് കണ്ടു തീർത്തു . അതും ഒന്നല്ല , പല തവണ.അത്രയ്ക്ക് സുന്ദരമാണ് ഓരോ ഇദ്ദേഹത്തിന്റെ വാക്കുകളും ♥️

    • @jtsays1003
      @jtsays1003 2 ปีที่แล้ว +4

      Same achan thanne ano ithu?

    • @anishignatious2863
      @anishignatious2863 2 ปีที่แล้ว +2

      @@jtsays1003 yes

    • @dixonsebastian4247
      @dixonsebastian4247 2 ปีที่แล้ว +3

      അതിന്റെ ലിങ്ക് ഒന്ന് തരാമോ

    • @annammasamuel3933
      @annammasamuel3933 2 ปีที่แล้ว

      Yes അതു കേട്ട് ഒത്തിരി കരഞ്ഞു. വീണ്ടും വീണ്ടും കണ്ടു. എത്ര കണ്ടാലും ഒരേ feel 🙏🙏

  • @Bonvoyage6594
    @Bonvoyage6594 2 ปีที่แล้ว +261

    എന്റെ അച്ഛാ എന്ത് മെസ്സേജ് ആണ്.... ❤️❤️❤️❤️❤️ ഇന്നെ വരെ ഇങ്ങനെ ഒരു അച്ഛനും പറഞ്ഞു ഞാൻ കേട്ടിട്ടില്ല,,,, എല്ലാവരും ഇത് കേൾക്കണം..... 🤍🤍🤍🤍
    അച്ഛനും പ്രാർത്ഥനകൾ നേരുന്നു 🙏🙏🙏

  • @athiraanju7576
    @athiraanju7576 2 ปีที่แล้ว +7

    ഞാനൊരു ഹിന്ദുവാണ് അച്ഛൻ പറഞ്ഞ വാക്കുകൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

    • @anagha4761
      @anagha4761 ปีที่แล้ว

      എൻറെ മോള് അഖില പ്ലസ്ടുവിന് പഠിക്കുന്നത് നാളെ റിസൾട്ട് അറിയും ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @happycolor545
    @happycolor545 2 ปีที่แล้ว +75

    ഞാൻമുസ്ലിം ആണ്.കേട്ടത് റംസാൻ മാസത്തിൽ ആണ്.
    ഇത് പോലെ എല്ലാം വിവാഹത്തിലും ഇങ്ങനെ ഒരു അച്ചമാർ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് കുടുബ പ്രശ്നങ്ങൾ ഒഴിവാകുമായിരുന്നു...

  • @asvlogs2642
    @asvlogs2642 2 ปีที่แล้ว +7

    Njan ക്രിസ്ത്യൻ അല്ലെങ്കിലും ഈ achante വാക്കുകൾ enikk orubad ishtapettu...nalla oru massage കൂടിയാണ്👏👏👏👏👍👍👍

  • @sugandhisivarajan2479
    @sugandhisivarajan2479 2 ปีที่แล้ว +8

    ഫാദർ നല്ല ഉദാഹരണത്തോട് കൂടി കാര്യങ്ങൾ പറഞ്ഞു 👌👍👍👍🙏🙏🙏

  • @sreekanthkr6407
    @sreekanthkr6407 2 ปีที่แล้ว +211

    ശ്രദ്ധയോടെ കേട്ടാൽ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ എന്തായാലും ഉണ്ടാകും 👍😍😍

  • @rishadrichu337
    @rishadrichu337 2 ปีที่แล้ว +35

    വിവാഹം കഴിക്കാൻ പോവുന്ന ഒരോ നവദംബദികളും. കേട്ടു മനസ്സിലക്കേണ്ട അറിവാണ് അച്ഛൻ പറഞ്ഞതു 😍💞... ആദ്യമായിട്ടാണ് പള്ളിലെ speech ഫുള്ളായി ശ്രദ്ധിച്ചത് 💖

  • @azizpullourshan4653
    @azizpullourshan4653 2 ปีที่แล้ว +4

    അച്ചന് അഭിനന്ദനങ്ങൾ ഇത്രയും നന്നായി ഒരുകുടുംബത്തെ കൂട്ടിയോജിപ്പിക്കുന്നതിലൂള്ള ആ സന്തോഷം അതെന്നും നിലനിർത്തട്ടെ ദൈവം തമ്പുരാൻ വധുവരൻമാർക്ക് മംഗളാശംസകൾ

  • @adamabdulrahiman3135
    @adamabdulrahiman3135 2 ปีที่แล้ว +23

    ഈ സന്ദേശം എല്ലാ വീടുകളിലും എത്തുമെന്ന് പ്രതീക്ഷിക്കാം ഇടപെടലുകൾ കൊണ്ട് ജീവിതം തന്നെ തകർക്കപ്പെടുന്നുണ്ട്

  • @sanithavijayakumar1486
    @sanithavijayakumar1486 2 ปีที่แล้ว +6

    ഇങ്ങനെയൊരു പ്രസംഗം, നിർദ്ദേശം, ഉപദേശം ഞങ്ങൾ ഹിന്ദുക്കൾക്ക് ഇല്ല.അതൊരു വലിയ കുറവ് തന്നെയാണ്.

  • @ajanjkurian3807
    @ajanjkurian3807 2 ปีที่แล้ว +2

    നമ്മുടെ ഒട്ടുമിക്ക കുടുംബങ്ങളുടെയും തകർച്ചക്കുകാരണം അച്ഛൻ പറഞ്ഞ കാര്യം കൊണ്ടാണ് സമൂഹത്തിന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഉപദേശകുടിയാണിത്....

  • @jobyjohn1466
    @jobyjohn1466 2 ปีที่แล้ว +71

    ചെറിയ കാര്യങ്ങളിൽ നിന്നു വല്യ കാര്യങ്ങൾ പറയാൻ വല്യ പാടാണ് പക്ഷെ ഈ വാക്കുകള്ളിൽ നിറഞ്ഞു നിൽക്കുന്നതും അതാണ് ❤

  • @rajeevdhyan7028
    @rajeevdhyan7028 2 ปีที่แล้ว +235

    എല്ലാ മതത്തിൽ പെട്ടവർക്കും ഉപകാരപ്രെദമായ അറിവുകൾ 🥰🥰🥰🥰💝💝💝💝💝💝

  • @subhagirijan9325
    @subhagirijan9325 2 ปีที่แล้ว +4

    വളരെ മികച്ച ഉപദേശങ്ങള്‍...

  • @bipindas007
    @bipindas007 2 ปีที่แล้ว +120

    കല്യാണം കഴിഞ്ഞതും കഴിക്കാൻപോകുന്നവരും തീർച്ചയായും ഈ പുരോഹിതൻ പറഞ്ഞ വാക്കുകൾ കേൾക്കണം.. ഈ ഒരു വീഡിയോ കണ്ടാൽ തന്നെ തകർന്നിരിക്കുന്ന പല ബന്ധങ്ങളും ഒന്നിക്കാൻ കാരണമായേക്കും. ❤️

  • @futurehousemusic2862
    @futurehousemusic2862 2 ปีที่แล้ว +147

    കുറഞ്ഞ സമയം കൊണ്ട് ജീവിതാവസാനം വരെ പ്രഭാല്യത്തിലേക് വരുത്തേണ്ട കാര്യങ്ങൾ പറഞ്ഞു തന്ന അച്ഛൻ 👌👍🙏hats off father 🙏🌹❤️

    • @anugeorge1313
      @anugeorge1313 2 ปีที่แล้ว +1

      Such a great message..this should be the real teachings from prest ,especially on marriage day to everyone.God bless the couple

  • @sujanakumari180
    @sujanakumari180 2 ปีที่แล้ว +1

    എല്ലാ അച്ചന്മാരും ഇതുപോലൊരു സന്ദേശം നൽകിയെങ്കിൽ എത്രയോ നല്ലതായിരുന്നു.

  • @annammaantony9410
    @annammaantony9410 2 ปีที่แล้ว +15

    ഒരു ജീവിതം മുഴുവൻ നന്നായി ജീവിക്കാൻ, പ്രശ്നങ്ങളെ എങ്ങനെ നേരിടണം എന്ന്, ഒക്കെ വെറും 10മിനിറ്റിൽ വളരെ മനോഹരമായി പറഞ്ഞു വച്ചു. ഈ 3കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. അതിൽ എല്ലാം ഉണ്ട്. Thankyou Father. 🙏🏻🌹

  • @ktsuhail8777
    @ktsuhail8777 2 ปีที่แล้ว +41

    ലളിതമായ വാക്കുകൾ കൊണ്ട് ഒരു ജീവിതം മുഴുവൻ ഉൾകൊണ്ട വിശദീകരണം 👍

  • @jawharvt6695
    @jawharvt6695 2 ปีที่แล้ว +54

    I am a Sikh from punjab. What this priest said touched my heart.

    • @jawharvt6695
      @jawharvt6695 2 ปีที่แล้ว +2

      @@annmariya4081 good question

    • @rajuanoop462
      @rajuanoop462 11 หลายเดือนก่อน

      Do you know malayalam ?

  • @motherofacuteboy9147
    @motherofacuteboy9147 2 ปีที่แล้ว +84

    അച്ഛൻ last മറ്റുള്ളവരോട് പറഞ്ഞത് crct ആണ്. 👌👌👌👌

  • @akhilchandran1153
    @akhilchandran1153 2 ปีที่แล้ว +45

    അച്ഛന്റ്റെ ഓരോ വാക്കും ഒരു positive vibe തരുന്നുണ്ട്... നല്ല positive ആശിർവാദം... 💫

  • @jayakrishnangpillai7350
    @jayakrishnangpillai7350 2 ปีที่แล้ว +2

    എത്ര വലിയ കാര്യങ്ങളാണ് വളരെ സരസമായും രസകരമായും അദ്ദേഹം അവതരിപ്പിച്ചത്.

  • @noorameharin8222
    @noorameharin8222 2 ปีที่แล้ว +10

    വിവാഹ ദിവസം കൊടുക്കുവാൻ ഇത്രയും നല്ല ഉപദേശം വേറെ ഇല്ല 👌👌👌👍👍👍👏👏👏🙏🙏🙏

  • @minin4059
    @minin4059 2 ปีที่แล้ว +35

    നല്ല ആശീർവാദം എല്ലാവരും ഇതുപോലെ അനുസരിച്ചു ജീവിച്ചാൽ കുടുംബ കോടതിയുടെ ആവശ്യം വരില്ല ആരുടേയും മരണവും കണ്ണീരും കാണേണ്ടി വരില്ല ഒരുപാട് നന്ദി ഫാദറിന്

  • @basheerap1050
    @basheerap1050 2 ปีที่แล้ว +1

    അച്ചോ 😍👍🏻 ഓരോരുത്തരും മനസ്സിലാക്കുക ചിന്തിക്കുക എല്ലാം നല്ലതിനാവട്ടെ

  • @meenakshiriju3222
    @meenakshiriju3222 2 ปีที่แล้ว +496

    അച്ഛന്റെ സൗന്ദര്യം ..സൗണ്ട് ..മറ്റുള്ളവരെ തൊള്ള കീറി ..ആകാശം വരെ ദൈവം കേൾക്കുന്ന മട്ടിൽ ഹല്ലേലുയ പറയാതെ ..നല്ല ആശിർവാദ പ്രസംഗം.. അച്ഛന്റെ ഗ്ലാമയർ look ..പൊളിച്ചു

  • @lonely527
    @lonely527 2 ปีที่แล้ว +15

    ഒരു ഫാദറിന്റെ പ്രസംഗം ആദ്യം ആയ കേൾക്കുന്നത്. വളരെ മികച്ച പ്രസംഗം

  • @hafizanwermannaniofficial4196
    @hafizanwermannaniofficial4196 2 ปีที่แล้ว +25

    ഞാനൊരു മുസ്ലിം പുരോഹിതൻ ആണ്. പല ക്രൈസ്തവ സുഹൃത്തുക്കൾ എനിക്കുണ്ട്.. പലരുടെയും അതിനിർബന്ധം കാരണം അവരുടെ വിവാഹ കർമ്മങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുമുണ്ട്. പക്ഷെ
    ഒത്തിരി ആഴത്തിൽ മനസ്സിൽ പതിയുന്ന വാക്കുകൾ കൊണ്ട് നല്ലൊരു ആശീർവാദം ഇത് പോലെ ഒന്ന് ആദ്യം ആയിട്ടാണ് ഒരു ക്രൈസ്തവ പുരോഹിതനായ സഹോദരനിൽ നിന്ന് കേൾക്കുന്നത് 👌🏻👌🏻 അദ്ദേഹം പ്രതിപാദിച്ചത് പോലെ അവർ കയറി പോകുന്ന ഇടങ്ങളിൽ അനുഗ്രഹം സദാ വാർഷിക്കട്ടെ 🤲🏻🙏🏻❣️

  • @lathareji6599
    @lathareji6599 2 ปีที่แล้ว +21

    അച്ഛന്റെ ഉപദേശം ഒത്തിരി ഇഷ്ടമായി ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ആശീർവാദം കേൾക്കുന്നത്

  • @salammababu5364
    @salammababu5364 2 ปีที่แล้ว +141

    അച്ചാ നല്ല ഒരു സന്ദേശം . അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 .

  • @LavanyaGamesh
    @LavanyaGamesh 16 วันที่ผ่านมา

    🙏അച്ചോ ❤️👌👌👌ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏 ഏറ്റവും അവസാനം പറഞ്ഞ ഒരു കാര്യം മാത്രം മതി അവർക്കു ജീവിതകാലം മുഴുവനും സന്തോഷമായി ജീവിക്കാൻ....god bless you❤️❤️❤️

  • @assispalliveettil568
    @assispalliveettil568 2 ปีที่แล้ว +20

    കുറച്ച്‌ വാക്കുകൾക്കൊണ്ട്‌ ദാംബത്യജീവിതത്തിലെ ഒരുപാട്‌ അർത്ഥങ്ങൾ പറഞ്ഞ്‌ മനസിലാക്കി തന്ന ബഹുമാനപ്പെട്ട അച്ചനു അഭിനന്തനങ്ങൾ

    • @binilkumar5524
      @binilkumar5524 2 ปีที่แล้ว

      കഷ്ടം 1.5 k സഹോദരൻമാരെ , എല്ലാ മതങ്ങളെക്കുറിച്ചും വിശദമായി പഠിക്കുക. ഹിന്ദുവിനും , ക്രിസ്ത്യനും , മുസ്ലിമിനും മുമ്പും മനുഷ്യൻ ഉണ്ടായിരുന്നു എന്നതിന്ന് ശാസ്ത്രം എത്രയോ തെളിവ് നൽകിയിരിക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. കൊവിഡ് വരാതിരിക്കാൻ ശാസ്ത്രം (മനുഷ്യൻ) കണ്ടുപിടിച്ച വാക്സിൻ ഉപയോഗിച്ചവരാണ് ഈ ദൈവത്തെ ക്കുറിച്ച് പറയുന്നത്. നാണമില്ലേ 21-ാം നൂറ്റാണ്ടിലും ... കഷ്ടം

  • @nehafarhana3110
    @nehafarhana3110 2 ปีที่แล้ว +22

    എല്ലാ നവദമ്പതി കൾക്കും ഒത്തിരി ഉപകാരപ്പെടുന്ന വാക്കുകൾ 👍👍👍. 🥰🥰🥰

  • @salmankerala6069
    @salmankerala6069 2 ปีที่แล้ว +19

    ആദ്യമയി ഒരു അച്ഛന്റെ പ്രസംഗം കേൾക്കുന്നു
    ഇത് നമ്മൾ ഓരോരുത്തർക്കുമുള്ള ക്ലാസ് ആണ് ഇത് നമ്മക്കൾക്കൊക്കെ ജീവിതത്തിൽ പുലർത്താൻ കഴിയട്ടെ

  • @ashiq3341
    @ashiq3341 2 ปีที่แล้ว +20

    ആ മൂന്നാമത്തെ പോയിന്റ് പൊളി👏nice speech👌