എത്ര വലിയ ബന്ധമാണെങ്കിലും ചിലതൊന്നും നമുക്ക് മറക്കാൻ പറ്റില്ല...

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 135

  • @sherinjose2033
    @sherinjose2033 7 หลายเดือนก่อน +6

    അച്ഛാ അച്ഛൻ നടന്നു പോയ വഴികൾ കേൾക്കുമ്പോൾ എൻറെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ട്. സർവ്വശക്തനായ ദൈവം അച്ഛന് നന്മകൾ നൽകുകയും മുറിവുകൾ തൈലം വച്ചു ഉണക്കുകയും ചെയ്യുമാറാകട്ടെ. ഈ അനുഭവങ്ങൾ കേൾക്കുമ്പോൾ തെറ്റ് ചെയ്യാൻ അനുവദിക്കാതെ, ആ ആൻറിയുടെ സിറ്റുവേഷനിൽ എന്നെ നടത്താതെ പാപ സാഹചര്യത്തിൽ നിന്ന് എന്നെ രക്ഷിച്ച ഈശോയ്ക്ക് നന്ദി . ശിമയോനെ പോലെ കർത്താവിൻറെ കുരിശിൻറെ അറ്റം പിടിക്കാൻ കർത്താവ് അച്ഛനെ തിരഞ്ഞെടുത്ത ആകാം .പരിശുദ്ധനായ ദൈവം അച്ഛനും അച്ഛൻറെ നന്മകൾക്കും പ്രതിഫലം നൽകുമാറാകട്ടെ🙏

  • @Albinalan-b4d
    @Albinalan-b4d 7 หลายเดือนก่อน +10

    അച്ഛാ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി പാവം മമ്മി . ഒരു സഹായത്തിനു ആരുമില്ലാതെ ഓർക്കാൻ പറ്റുന്നില്ല. ഹോസ്പിറ്റലിൽ പോലും വരാൻ പറ്റാത്ത തിരക്കുള്ളവർ പെണ്ണുങ്ങൾക്ക് പെണ്ണുങ്ങൾ തന്നെ വേണം അച്ഛനും അനിയനും ചെയ്‌യുന്നതിനു ഒരു പരിധി ഉണ്ട്. ബന്ധുക്കൾ ഉണ്ടായിട്ടും മമ്മിനെ സഹായിക്കാൻ ആരും ഉണ്ടായില്ല . സാരമില്ല അച്ഛാ എല്ലാത്തിനും ദൈവം കൂടെ ഉണ്ടായിരുന്നു അത് കൊണ്ടാണ് അച്ഛൻ ഇന്നു ഒരു നല്ല അച്ചനായി പപ്പുടേയും മമ്മിയുടേയും ആഗ്രഹം സാധിച്ചത് മമ്മിക്കു ഒരായിരം നന്ദി...... 🙏🙏🙏❤️❤️❤️❤️🥰🥰🥰😰😰😰😰

  • @rosilyjacob952
    @rosilyjacob952 7 หลายเดือนก่อน +15

    എന്റെ അവസ്ഥ ഇതാണ് എല്ലാം കൊണ്ടുപോകാൻ സഹോദരങ്ങൾ വരും എനിക്ക് ഒരു മിട്ടായി പോലും തന്നിട്ടില്ല എന്നാലും വെറുപ്പില്ല മറക്കാൻ പറ്റുന്നില്ല ഇന്ന് വരെ ഒരു ചെറിയ സഹായം പോലും 8സഹോദരങ്ങളും ചെയ്തിട്ടില്ല എന്റെ ദൈവം എനിക്ക് വാരി കോരി തന്നു

  • @sunidileep9653
    @sunidileep9653 7 หลายเดือนก่อน +16

    👍👍👍 അച്ഛാ ബന്ധുകളെക്കാൾ സ്വന്തം കണക്കാക്കിൽ ചേർത്ത് പിടിക്കുന്നത് വെറുത് കാർ ആണ്❤ 100%

  • @manumanimooly5805
    @manumanimooly5805 7 หลายเดือนก่อน +22

    👌 പണമുണ്ടെങ്കിൽ രക്തബന്ധം കൂടെയുണ്ടാകും

  • @helenp.s95
    @helenp.s95 5 หลายเดือนก่อน

    അച്ചൻ്റെ അനുഭവങ്ങൾ കേട്ട് കണ്ണുകൾ നിറഞ്ഞു പോയി ..... ദൈവം അനുഗ്രഹിക്കട്ടെ. അനുഭവങ്ങളുടെ തീച്ചൂളകളിലൂടെ തിളങ്ങുന്ന മുത്തുകൾ പുറത്ത് വരും.....

  • @jainammaabraham1090
    @jainammaabraham1090 7 หลายเดือนก่อน +6

    എത്ര ശരിയണ് അച്ച എല്ല ഇടത്തും ഉണ്ട് ഇഅവസ്ഥ എന്ത് പറയുവാൻ ആണ് ചില കാര്യങ്ങൾ മറക്കാൻ പറ്റില്ല പണം ഉണ്ടലൽ എല്ലാം ഉണ്ട്❤❤❤❤❤

  • @jithinjacob475
    @jithinjacob475 4 หลายเดือนก่อน

    അച്ചൻ പറയുന്നത് കേട്ടിട്ട് വിഷമമായി.... എനിക്കും ക്യാൻസർ വന്നിട്ടുണ്ട്.... മറക്കാൻ പറ്റാത്ത വേദനകൾ എനിക്കും ഉണ്ടായിട്ടുണ്ട്... ദൈവം കാക്കട്ടെ🙏🙏

  • @Nsamchanel
    @Nsamchanel 7 หลายเดือนก่อน +3

    അച്ചാ ഞാൻ കേൾക്കാനും പറയാനും ആഗ്രഹിച്ച വാക്കുകൾ...
    ക്ഷമിച്ചാലും മറക്കാൻ സാധിക്കാത്ത... കുറച്ച് കാര്യങ്ങൾ ഉണ്ട്.....
    സാരമില്ല... ദൈവം കൂടെ ഉണ്ടല്ലോ 🙏🙏🙏🙏💞

  • @anakhaanakhaanish4799
    @anakhaanakhaanish4799 7 หลายเดือนก่อน +35

    😂😂😂😂😂😂പണമുണ്ടെങ്കിൽ എല്ലായിടത്തും ബന്ധങ്ങൾ ഉണ്ട് അച്ഛാ

  • @SuryaChacko
    @SuryaChacko 29 วันที่ผ่านมา

    ഞാനിത് എൻ്റെ ഭർത്താവിൻ്റെ വീട്ടുക്കാരിൽ നിന്നും സ്വന്തം വീട്ടുക്കാരിൽ നിന്നും ഞാൻ ശരിക്കനും ഇതൊക്കെ ഇത്രയും നാൾ അനുഭവിച്ചതാണ്. എനിക്ക് കുറച്ചു മാസങ്ങൾ അവരെ ഒട്ടും ഉൾകൊള്ളാൻ കഴിയില്ലായിരുന്നു പക്ഷേ ഞാനിപ്പോൾ അവരോടൊക്കെ ക്ഷമിച്ച് അവരെയെല്ലാവരേം ചേർത്ത് നിർത്തുന്നു. എന്നാലും അവരൊക്കെ എന്നോട് ചെയ്ത കാര്യങ്ങൾ മനസ്സിൽ നിന്നും മാഞ്ഞുപോണില്ല. എന്നാലും ദൈവം എന്നെ കാണും എന്ന ഉറച്ച ബോധ്യം എനിക്കുണ്ട് എനിക്ക് ദൈവം സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനം തരും കാരണം എൻ്റെ ജീവിതം മുഴുവൻ സഹനങ്ങളുടെ ഒരു കൂമ്പാരമായിരുന്നു ഈ ദിവസങ്ങളും കടന്നുപോകും. ഞാൻ ആർക്കും വേണ്ടാത്ത കറിവേപ്പിലയാണ്. പക്ഷേ ദൈവത്തിൻ്റെ മുൻപിൽ എനിക്ക് എന്നും വലിയ സ്ഥാനമുണ്ടാകും

  • @shantyninan4152
    @shantyninan4152 7 หลายเดือนก่อน +10

    ഇതിലും വലിയ അനുഭവത്തിൽ കൂടി കടന്നു പോയ ആളാണ് ഞാൻ. ഞാനും ഷെമിച്ചു. പക്ഷെ മറക്കാൻ പറ്റുന്നില്ല.

  • @mukamikumari8163
    @mukamikumari8163 4 หลายเดือนก่อน

    എന്റെ പൊന്നച്ചാ കേൾക്കാൻ😭
    കഴിയുന്നില്ല്യ 🤔 സഹിക്കാൻ 😭😭
    പറ്റുന്നില്ല . ബന്ധങ്ങളേക്കാളും 🤔
    ഒരു ബന്ധം പോലും 😭😭😭😭😭 ഇല്ലാത്തവരാണ് അച്ഛാ .😭😭😭
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഞാൻ അനുഭവിച്ചതാണ് .😭😭😭

  • @eldhobaby3903
    @eldhobaby3903 7 หลายเดือนก่อน +11

    സാരമില്ല അച്ഛാ ദൈവം കാത്തു കൊള്ളും നിങ്ങളെ ❤

  • @elizabethchacko8706
    @elizabethchacko8706 6 หลายเดือนก่อน

    എനിക്കിതു മനസ്സിലാകുന്നുണ്ട് അച്ഛാ. Correct point എനിക്കിപ്പോ അച്ഛനിൽ നിന്ന കിട്ടിയത്. ക്ഷമിക്കാം പക്ഷെ മറക്കാൻ കഴിയില്ല.ഞാൻ പാപിയാണ് എന്നു എനിക്ക് എപ്പോഴും തോന്നാറുണ്ട്.കാരണം ഞാൻ ക്ഷണിച്ചു എന്നു എനിക്ക് ബോധ്യമുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ഓർമ്മകൾ എന്നെ വല്ലാതെ തളർത്തും. അപ്പൊ ഞാസൺ കരുതും l haven't forgiven. ഇപ്പൊ എനിക്ക് മനസ്സിലായി. അതല്ല മറക്കാൻ കഴിയാത്തതാണെന്നു.ഓർമ്മകൾ എന്റെ ഉറക്കം ഇല്ലാതാക്കിയിട്ടു 3 വർഷം കഴിഞ്ഞു. ഇന്ന് ഞാനും ഒരു cancer survivor aanu and a widow. But by God's Grace I'm financially stable. Acha pls pray for me too.

  • @lathaissac6295
    @lathaissac6295 7 หลายเดือนก่อน +1

    ക്ഷമിച്ചാലും മറക്കാൻ പറ്റാത്ത വേദനകൾ തന്ന ബന്ധം ക്കൾ ആണ് അച്ചാ എനിക്കും. ദൈവം തരണം ചെയ്യാൻ ശക്തി തരട്ടെ.

  • @RosammaThomas-np2bs
    @RosammaThomas-np2bs หลายเดือนก่อน

    സത്യം.പറയാല്ലോ.കരഞ്ഞു.പൊയി.സാരമില്ലാച്ചാ.കർത്താവ്.കൈവിടില്ലെന്ന് മനസിലായിീല്ലേ ബാാക്കി അറിയാണ് കാതിരിക്കുന്നു. ❤❤❤❤

  • @sinidavid.k8721
    @sinidavid.k8721 7 หลายเดือนก่อน +1

    അച്ചാ ...ഇതൊക്കെ കേൾക്കുമ്പോൾ കുറെപ്പേർ ബലപ്പെടുന്നുണ്ട്.ഈശോയേ......

  • @Joycetp3489
    @Joycetp3489 7 หลายเดือนก่อน

    Absolutely right father,
    It's my experience too
    May God bless us 🙏

  • @manikutty8341
    @manikutty8341 7 หลายเดือนก่อน

    Achante adhe ottapedal avastha relatives il ninnum orupaadu undaayittundu..so I can relate this very well 😢😢😢😢

  • @MollySanthosh-f7k
    @MollySanthosh-f7k 7 หลายเดือนก่อน +10

    എല്ലാവരും ഉപേക്ഷിച്ച കല്ല് മൂല കല്ല് ആകും അച്ഛാ വിഷമിക്കേണ്ടാ ദൈവം അച്ഛൻ്റെ കൂടെ ഉണ്ട

  • @PreethaSabu-j3s
    @PreethaSabu-j3s 7 หลายเดือนก่อน +7

    അച്ചാ എത്രയോ ശരി. എത്ര ക്ഷമിച്ചാലും മറക്കാൻ പറ്റാത്ത കാര്യങ്ങൾ

  • @josephinenirmala2398
    @josephinenirmala2398 7 หลายเดือนก่อน

    Very true Father.
    Even I suffered worst days like you. During those days my loving saviour Jesus Christ was with me, comforting me and taking me through…… that’s why I am alive and writing this today.
    Thanks you Jesus 🙏

  • @silver6650
    @silver6650 7 หลายเดือนก่อน +1

    Heart wrenching experience. But Father, I have been following your stories since almost 1 year. What I I coud sense is there's an unseen signature on your family and your life. Tough situations make us tough. Lots of love. God Bless.

  • @TreesaThakachan
    @TreesaThakachan 7 หลายเดือนก่อน +1

    ഹായ് അച്ഛാ എന്റെ മക്കൾക്ക്‌ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ രണ്ടു പേരും മുഴു കുടിയന്മാരാ സമാധാനം തരുന്നില്ല മനസിൽ ഒരുപാട് വേദന യാണ് 🙏🏾🙏🏾🙏🏾

  • @Rose-ww5gg
    @Rose-ww5gg 7 หลายเดือนก่อน +4

    ഇതുപോലെതെ അവസ്ഥ അനുഭവിച്ചിട്ടുണ്ട്, ഇപ്പോഴും അനുഭവിക്കുന്നു. എന്നോടും ചിലർ പറയും ഒക്കെ മറക്കാൻ, ഓർക്കാൻ ഇഷ്ടം ഉണ്ടായിട്ട് അല്ല. നമ്മുക്ക് ഡിലീറ്റ് ബട്ടൺ ഇല്ലല്ലോ

  • @jobinjoseph4294
    @jobinjoseph4294 7 หลายเดือนก่อน

    നമ്മുടെ വേദനകൾ നമ്മുടെ വേദന മാത്രം ആണ് അച്ചോ .. അത് അവരുടെ ജീവിതത്തിൽ ഉണ്ടാകുമ്പോഴേക്കും അവർക്ക് താങ്ങാൻ പോലും പറ്റില്ല.. നമ്മളെ താങ്ങി നിർത്താൻ ദൈവത്തിന്റെ കരങ്ങൾ ഉണ്ടാകും... നമ്മൾ വേദനിക്കുന്ന് ഉണ്ടെന്ന് അറിഞ്ഞാൽ ചിലർക്ക് സന്തോഷം ആണ് Narccist കൾ...... ഇനി അച്ഛന്റെ ജീവിതത്തിലെ സന്തോഷങ്ങൾ പങ്കു വക്ക്... അച്ഛന്റെ videos നമ്മളെ ഒരു ദുഃഖത്തിന്റ ലോകത്തിലേക്ക് കൊണ്ടുപോകുന്നു.. അത് സ്നേഹം ഉള്ളവർക്ക് അലിവ് തോന്നും എന്നാൽ അല്ലാത്തവർക്ക് അച്ഛൻ emotionaly ആൾക്കാരുടെ ശ്രെദ്ധ പിടിച്ച് പറ്റാൻ ആണെന്ന് വിചാരിക്കും അതിനാ ഈ sad music ഇടുന്നത് എന്നും.... വേദനയിലൂടെ കടന്ന് പോയവർക്ക് അല്ലേ അതിന്റ പ്രയാസം അറിയത്തൊള്ളൂ... മറ്റുള്ളവർ അച്ഛന്റെ വാക്കുകളെ ദുരുപയോഗം ചെയ്യാം 🙏🏻ഇവരുടെ ഒക്കെ ആൽമിയ ആവശ്യത്തിന് അച്ഛനെ അവർ വിളിക്കും..അന്ന് ഒഴിവാക്കിയവർ... ഈ സാഹചര്യങ്ങൾ അച്ഛന്റെ ജീവിതത്തിൽ ഉണ്ടായതുകൊണ്ട് മറ്റുള്ളവരുടെ വേദന എല്ലാവരേക്കാളും അറിയാൻ ഉള്ള കഴിവും സഹായിക്കാൻ ഉള്ള കഴിവും അവർക്ക് വേണ്ടി അച്ഛന് പ്രാർത്ഥിക്കാൻ ഉള്ള കൃപ ഉം പൗരോഹിത്യ അധികാരത്തിൽ ചെയ്യാൻ അച്ഛന് സാധിക്കും 🙏🏻

  • @mollyregi7954
    @mollyregi7954 6 หลายเดือนก่อน

    ❤ Nombarangal ❤

  • @gracymanuel385
    @gracymanuel385 6 หลายเดือนก่อน

    Acha. Ethupolethanne ente anuphavavum. Marakkan pattathath. Kshamikkathathukondanennu. Karuthiyulla entevishamam. Njan mattikkollam ACHA. .THANKYOU ACHA

  • @johnthomas1080
    @johnthomas1080 7 หลายเดือนก่อน +1

    എന്റെ അച്ചാ ആ സഹാദരങ്ങൾ നമ്മ ചെയ്യുന്നു ആവേദന നമുക്ക് സഹിക്കാൻ പറ്റില്ല. അത് മാർത്ഥമായി സ്നേഹിക്കുന്നുവർചെയ്യുന്നു അലപം പെസയായ കഴിയമ്പോൾ നമ്മൾ വേണ്ടി ആരു കൈവിട്ടാലും ദൈവ കൈവിടില്ലാ

  • @lizyshabu9555
    @lizyshabu9555 7 หลายเดือนก่อน

    Nanny parayu.... achane ethrakk strong aakkiyath ഈ anubhavangal aanu... ❤❤❤

  • @leelamathew4681
    @leelamathew4681 7 หลายเดือนก่อน +1

    Thanks for the talk. Love you Acha, I have grandkids older than you ❤️🙏

  • @SophyReji-ln1lb
    @SophyReji-ln1lb 7 หลายเดือนก่อน +4

    സാരമില്ല അച്ഛാ. അച്ഛനെ പോലെ ഒത്തിരി വേദനിപ്പിച്ചവരാ എന്റെ husband വീട്ടുകാർ പണം ഇല്ലാത്ത പേരിൽ. പണം പണം കൈയിൽ ഉണ്ടെങ്കിൽ എല്ലാവരും ഉണ്ട്

  • @kunjamma4546
    @kunjamma4546 7 หลายเดือนก่อน +1

    Thank you father for the message.

  • @anjalisathyan3152
    @anjalisathyan3152 5 หลายเดือนก่อน

    ശെരിക്കും കരഞ്ഞു പോയ്‌ അച്ഛാ 😭😭😭

  • @sreelakshmisreelakshmi6845
    @sreelakshmisreelakshmi6845 7 หลายเดือนก่อน

    Chettachan paranjadhe Valare valiya sathyamanetto karanam yente brotherum njanum kadannuvannadhe edhe vazhigalil kudiyane oru vethyasame ullu angekanne ulla prayamallayirunnu ormavacha kalam mudhal yente 10th vare pakshe adhil ninnum minnunnadhellam ponnallennu thiricharinju 😢

  • @marypearlinhilary6387
    @marypearlinhilary6387 7 หลายเดือนก่อน

    🙏🥲🥲 മോനേ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തും. 🙏🙏🙏. എന്റെ അനുഭവം type ചെയ്യാൻ ഒരു ദിവസം ഒന്നും പോരാ. മക്കൾക്കു എന്നെ വേണ്ടാ. 🙏🙏🙏

  • @marymp9094
    @marymp9094 7 หลายเดือนก่อน +1

    ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @Julie-pb7fe
    @Julie-pb7fe 7 หลายเดือนก่อน

    Father , I can understand what you feel . Today one of the main problems in every family is “RELATIVES “ All are forgiving and adjusting . God is watching everything. He knows everything and He sees everything. Let the Lord convict all of them.

  • @shinysebastian8844
    @shinysebastian8844 6 หลายเดือนก่อน

    ❤❤❤

  • @shaletmartin2462
    @shaletmartin2462 7 หลายเดือนก่อน

    True 💧🙏🩸

  • @anukm3371
    @anukm3371 7 หลายเดือนก่อน

    100% ശെരിയാണ് ചേട്ടനച്ച കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി

  • @sinijuby11
    @sinijuby11 7 หลายเดือนก่อน +2

    Acha paranjath correct Anu . Panam undakil mathrame snehabendham ullu.

  • @prijicherian8188
    @prijicherian8188 7 หลายเดือนก่อน

    101%SATHYAM enikku und ithupole kure parayan😢but daivam und ellavarumyum manassill akkan patti

  • @lillyjoseph323
    @lillyjoseph323 28 วันที่ผ่านมา

    Vallatha avastha 😢😢

  • @SophiyaJose-y1h
    @SophiyaJose-y1h 7 หลายเดือนก่อน +4

    സാരം ഇല്ലട്ടോ വിഷമിക്കണ്ട ❤️❤️

  • @felixraphael8888
    @felixraphael8888 7 หลายเดือนก่อน

    God bless you father thank

  • @jinujohn2637
    @jinujohn2637 7 หลายเดือนก่อน

    Acha എന്റെ ജീവിത അവസ്ഥയിൽ ninnum എനിക്കു ഉണ്ടായ അതെ അനുഭവമാ ഇവിടെ കണ്ടത്. നമ്മള് avarkku ഒരു ഭാരമായി theerumo എന്നു pedichu ഒരു കാരണവും കൂടാതെ നമ്മള് ariyaatha കുററ്ം nammalil ഇട്ടു മാററ്ി nirthum. പക്ഷേ ദൈവo ആരെ എങ്കിലും നമുക്കു വേണ്ടി എപ്പോഴും ഒരുക്കി തരു o. നമ്മള് karthunnavar നമ്മുടെ ആരും അല്ല എന്നു thirichariyum, ആ വേദന .....

  • @lissykurian5744
    @lissykurian5744 7 หลายเดือนก่อน

    It's really touching experience .it takes lot of courage to speak the truth.May God accompany you every moment acha.let it touch the lives of others.🙏

  • @achammabiju1417
    @achammabiju1417 7 หลายเดือนก่อน

    പണം ഉണ്ടെങ്കിൽ ബന്ധം ഉണ്ട് ഇല്ലെങ്കിൽ ആരും ഇല്ല്യാ ഞാനും അനുഭവിച്ചിട്ടുണ്ട് ഒരു നല്ല വീടില്ല അങ്ങനെ ഒക്കെ കുറെ നിന്ദകൾ സത്യം മറക്കാൻ പറ്റില്ല 100%

  • @JobyJohn-kq4rn
    @JobyJohn-kq4rn หลายเดือนก่อน

    😢😢😢😢😢

  • @sarahkovoor4657
    @sarahkovoor4657 7 หลายเดือนก่อน

    Godbless you Acha.

  • @nishaclement6211
    @nishaclement6211 7 หลายเดือนก่อน +1

    രക്തബന്ധവും കർമ്മബന്ധവും ഒരുമിക്കുമ്പോൾ മാത്രം ഉള്ള ബന്ധങ്ങൾ ആണ് യഥാർത്ഥ ബന്ധങ്ങൾ. അതു തിരിച്ചറിഞ്ഞതുകൊണ്ട് എനിക്കു എല്ലാ ബന്ധങ്ങളും ബന്ധങ്ങൾ അല്ല.

  • @rajeshwarivijayan4486
    @rajeshwarivijayan4486 7 หลายเดือนก่อน

    Vishamikkanda father, God bless 🙌 🙏 ❤ you abundantly father.

  • @Mother.123
    @Mother.123 7 หลายเดือนก่อน

    Pavam Mummy 😢

  • @tinturoshan5849
    @tinturoshan5849 7 หลายเดือนก่อน

    Enikum ithupole anubhavam und orikkalum marakkan kazhiyatha vedhana orikkal bharthavinte veetil monther in low vazhakittapl njan enik ente veetil pokanm ennu prnju .udane mothering low prnju kunjin vchit pokolan.njn chadi ezhuntu apl ente husband ennod paranjath ithu ente ammayanu ennu.bharthavine vishvasich njn avide nilkubl orikal polum ithu ente bharya anennu paryn pullik kazhinjila ..manasil oriklm markn kzhiytha muriv avd enik undyi.ithokk ignoru platformil pryunnth enthinnu alochikkunnvr undkum.ithupole comment ittavrk ignokk orikl enkilum face cheythavr akum.athramatrm pain avrd ullil und athanu..

  • @johnthomas1080
    @johnthomas1080 7 หลายเดือนก่อน

    അച്ഛന് ഒന്ന് നേരിൽ കാണാൻ അഗ്രഹം മുണ്ട് ഒത്തിരി വേദനകൾ പറയാൻ അച് ഛന് ആവശ്യത്തിന് 6 വദന ഉണ്ട് പറക്ഷ സഗിക്കാൻ റെ ദൈവം കൃപ തന്നിട്ടുണ്ട് ഞാൻ കണ്ണൂര് ആലക്കോട് എന്ന് സ്വഥലത്താണ് എന്റെ പോര് ഷൈനി

  • @mindaantu2941
    @mindaantu2941 7 หลายเดือนก่อน

    സത്യം 🙏🏻🙏🏻

  • @elizabethjohn3881
    @elizabethjohn3881 7 หลายเดือนก่อน +1

    Acha mone njan onnu ketti pidichotte oru Umma thannotte as your mummy

  • @Julie-pb7fe
    @Julie-pb7fe 7 หลายเดือนก่อน

    Can understand your pain Acha
    It is not easy
    One side Mothers illness and one side , no support from relatives .
    It is the most difficult thing to face .
    I’m sure God is watching .

  • @jollythomas841
    @jollythomas841 7 หลายเดือนก่อน

    Acha it's a true word's, but god is absolutely correct ❤❤❤❤

  • @Mother.123
    @Mother.123 7 หลายเดือนก่อน

    Enthoru relatives 😢

  • @preethiprabha2854
    @preethiprabha2854 7 หลายเดือนก่อน

    😢😢😢😢😢💔💔💔

  • @Mother.123
    @Mother.123 7 หลายเดือนก่อน

    Correct Acha

  • @mollyreji6426
    @mollyreji6426 7 หลายเดือนก่อน

    Enganeyum undu acha bandangal vedanippikkunna bandukkal

  • @ranipeter7888
    @ranipeter7888 7 หลายเดือนก่อน +1

    🙏🙏🙏

  • @mariancreations8111
    @mariancreations8111 7 หลายเดือนก่อน

    ഇതേ അവസ്ഥയിൽ ആണ് ഞങ്ങളും കടന്നുപോയ. ആരും ഉണ്ടാകില്ല. Daivam ഉണ്ടായിരുന്നു. Vari കോരി തന്നു ദൈവം.

  • @kochuranimathews2399
    @kochuranimathews2399 7 หลายเดือนก่อน +1

    മറക്കാൻ പറ്റില്ല

  • @clarapereira634
    @clarapereira634 7 หลายเดือนก่อน

    Priya Acha, offer all those who hurt you in the Holy Eucharist...the Lord will give you the strength to heal yourself...pray for me & for my husband..we both are cancer survivors..

  • @margretmartin7882
    @margretmartin7882 7 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @ElizabethXavier-y5y
    @ElizabethXavier-y5y 7 หลายเดือนก่อน +1

    saramilla acha ❤❤❤

  • @sandratk643
    @sandratk643 7 หลายเดือนก่อน

    Devasyachettan daivamanu mone daivam

  • @kochuranimathews2399
    @kochuranimathews2399 7 หลายเดือนก่อน

    എൻ്റെ സഹോദരങ്ങൾ എന്നേ അന്വേഷിച്ചിട്ടില്ല അച്ച. എനിക്കു് വേണ്ടി ഇശോയോട് പറയണേ

  • @ansammakuriakose5277
    @ansammakuriakose5277 7 หลายเดือนก่อน +1

    😔😔😔😢😢❤️

  • @shinymathew2972
    @shinymathew2972 7 หลายเดือนก่อน

    Very true Acha

  • @bettypurayidam5645
    @bettypurayidam5645 7 หลายเดือนก่อน +1

    എന്തെഴുതണം അച്ചൻ കടന്നുപോയ ഈ വിഷമ ഘട്ടത്തെ overcome ചെയ്യാൻ പറ്റിയ ഒരു വാക്കും ഒരു Dictionary യിലും ഇല്ല. എന്തു Comment ആണ് ഈ ഘട്ടത്തിൽ ഇടുക? ഒന്നും ഇതിന് പകരം വരില്ല.... ഒന്നും 🙏

  • @ChristyChristhudas
    @ChristyChristhudas 7 หลายเดือนก่อน +1

    😭😭♥️♥️🙏

  • @mathewmjjoseph9462
    @mathewmjjoseph9462 7 หลายเดือนก่อน

    ഹൃദയത്തിൽ സംഗ്രഹിക്കണം

  • @libinraju4482
    @libinraju4482 7 หลายเดือนก่อน

    🙏🙏🙏🌹🌹🌹

  • @seenajossy8132
    @seenajossy8132 7 หลายเดือนก่อน

    Don't worry acha 🙏🙏🙏

  • @lissyaugustine5692
    @lissyaugustine5692 7 หลายเดือนก่อน +1

    😢❤❤

  • @Julie-pb7fe
    @Julie-pb7fe 7 หลายเดือนก่อน

    Whoever those cousins , relatives Cousins , aunties and uncles are …. GOD watches , and He judges each and everyone , according to what each of you have done . Repentance and Forgiveness is the only way out for all of you . God bless

  • @smithasmitha4880
    @smithasmitha4880 7 หลายเดือนก่อน

    😢😢😢panam venam....

  • @mercybiju4403
    @mercybiju4403 7 หลายเดือนก่อน

    അച്ഛൻ എല്ലാം പച്ചക്ക് പറയുന്നു മിക്കവരുടെയും ജീവിതം ഇതേ രീതിയാണ് പണമുള്ളവർ കൂട്ടത്തിൽ ഇഷ്ടം പോലെ ഉണ്ടെങ്കിലും വെറുതെ കാർക്ക് ദാനം ചെയ്ത് പേരെടുക്കും പക്ഷേങ്കിൽ കൂട്ടത്തിൽ ഉള്ളവരെ സഹായിക്കത്തില്ല

  • @jencyabraham8111
    @jencyabraham8111 6 หลายเดือนก่อน

    പണം ഉണ്ടങ്കിലേ ബന്ധങ്ങൾക്ക് പ്രസക്തി ഉള്ളു

  • @roseenajills8382
    @roseenajills8382 7 หลายเดือนก่อน

    Ente husband marichu 21 varshamaayi.ellaarum und.pashe,aarumillaatha avastha..ente moonnu penmakkalem padippichu jolikku pokan thudangi .makkalude kallyaanam kazhinjaal oru pakshe ellaarum adukkumaayirikkum.orupad karanjittund.Sangadangalil cherthu pidikkaan Daivam maathre undaavu..

  • @elizabethjohn3881
    @elizabethjohn3881 7 หลายเดือนก่อน +1

    I love you acha as your mummy

  • @thelovables14
    @thelovables14 7 หลายเดือนก่อน

    Very True Father🙏🙏 God bless you👏👏 please your phone no please🙏🙏

  • @sa-st3ht
    @sa-st3ht 7 หลายเดือนก่อน

    Thank y

  • @rajilakehim5941
    @rajilakehim5941 2 หลายเดือนก่อน

    Fatyeranuebavegl👏👏👏

  • @navyaaugustine3322
    @navyaaugustine3322 7 หลายเดือนก่อน

    🙏❤️👍

  • @elsammathomas804
    @elsammathomas804 7 หลายเดือนก่อน

    ☺️❤️👏🙏

  • @abhilashjoseph5527
    @abhilashjoseph5527 7 หลายเดือนก่อน

    അച്ചൻ ചേര്യം കൊല്ലി അടുത്തുള്ള സെമിനാരിയിലാണോ ഇപ്പോഴുള്ളത്❤

  • @Doctorelsa
    @Doctorelsa 7 หลายเดือนก่อน

    ❤🙏

  • @RintuGeo-y2r
    @RintuGeo-y2r 7 หลายเดือนก่อน +2

    🥲😪🙏🙏❤️❤️

  • @joycaca7294
    @joycaca7294 7 หลายเดือนก่อน

    Yes father your opinion is correct

  • @jancyabraham9485
    @jancyabraham9485 7 หลายเดือนก่อน +2

    ഇതിലും വലിയ സങ്കടത്തിലൂടെ ആണ് എന്റെയും ജീവിതം...പിന്നെഇതൊക്കെ ഈ ബന്ധുക്കൾ അറിയുമ്പോൾ ഒന്നുടെ ഉപദ്രവിക്കില്ലേ 😔😔
    ൾ ഒന്നുടെ ഉപദ്രവിക്കും

  • @maryrani230
    @maryrani230 7 หลายเดือนก่อน +2

    Vishamam unde fr.

  • @rajigeorge11
    @rajigeorge11 7 หลายเดือนก่อน

    ❤️❤️🙏😥

  • @SophiyaJose-y1h
    @SophiyaJose-y1h 7 หลายเดือนก่อน +2

    ബന്ധുക്കൾ ശത്രുക്കൾ anne