ഇത്രയും ദിവസം കഴിഞ്ഞിട്ടും അഴുകിയിട്ടില്ലെങ്കിൽ അവിടെത്തന്നെ വെക്കുന്നതായിരുന്നു വിപ്ലവം നടത്തിയവർക്ക് നല്ലത്. ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
ചേട്ടൻ പറഞ്ഞത് ശരിയാണ്. ഇനിയെങ്കിലും ഒരാൾ മരണമോ, സമാതിയോ നടന്നാൽ നാലാളെ അറിയിക്കേണ്ട ബാധ്യത ഉണ്ട് എന്ന് നമ്മൾ ഓർക്കണം. അതില്ലാതെ ചെയ്തത് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്.

വീട്ടിൽ വെച്ച് മരിച്ച ആളെ, അവിടെ കൊണ്ടിരുത്തി സമാധിയെന്ന് പറഞ്ഞ് നാടകം, ആദ്യമേ ഡോക്റ്ററെ കൊണ്ടുവന്ന് മരണം ഉറപ്പിച്ച് കോൺക്രീറ്റ് ഇട്ടിരുന്നേൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു

അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ഒരു സാധാരണ പൂജാരിയെ കേരളം മൊത്തം പബ്ലിസിറ്റി നൽകി പുതിയ ഒരു സിദ്ധനേയും പുതിയ ഒരു ആശ്രമവും ഉണ്ടാക്കി കൊടുത്ത മാധ്യമ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... ഇന്ന് രാവിലെ വരെ ഒറ്റയ്ക്ക് മാധ്യമങ്ങളുടെ മുന്നിൽ നിന്ന മനുഷ്യന്റെ പിന്നിൽ മണിക്കൂറുകൾക്കുള്ളിൽ ചെറിയ ഒരു ആൾക്കൂട്ടം ആയിക്കഴിഞ്ഞു.....
ആരെയും അറിയിക്കാതെ ചെയ്തതോണ്ട് മാത്രം ആണ് ഇത്ര പ്രശ്നം ആയതു അല്ലെങ്കിൽ എല്ലാരും നിങ്ങളോടൊപ്പം നിന്നേനെ... ഞാൻ അടക്കം എല്ലരും തെറ്റുധരിക്കാനും കാരണം... സത്യം അറിഞ്ഞതിൽ നിങ്ങൾ നിരപരാധി ആയതിൽ സന്തോഷം
എല്ലാരെ യും അറിയിച്ചു മരണാനന്തര ക്രിയ നടത്താൻ മരിച്ചത് ഫേമസ് ആളൊന്നും അല്ലലോ, സ്വന്തം അച്ഛന്റെ മൃതദേഹം എന്ത് ചെയ്യണം എന്നൊക്കെ തീരുമാനിക്കാൻ അവകാശം മക്കൾക്കും ഭാര്യക്കും ആണ്, അതല്ല എങ്കിൽ മരിക്കുന്നതിന് മുൻപ് സ്വയം എഴുതി വെക്കും മെഡിക്കൽ കോളേജിനു..

അന്തമായ വിശ്വാസത്തിൽ അകപ്പെട്ടത് കൊണ്ടാണ് അപ്പോൾ എല്ലാവരേയും അറിയിച്ചിരുന്നെങ്കിൽ പ്രശ്നം വരില്ലായിരുന്നു ഇനി ഇവർ ആരെയും അറിയിക്കാതെ ആരെയും സമാധി ഇരുത്തില്ല എനിക്ക് ഇപ്പോൾ അമകനെ കണ്ടിട്ട് പാവംതോന്നുന്നു അന്നേരം അവർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങിനെ ഒന്നും വരില്ലായിരുന്നു
എല്ലാ അന്ധ വിശ്വാസങ്ങളേയും ന്യായീകരിക്കാൻ ഇപ്പോൾ പലരും രംഗത്ത് വന്നിട്ടുണ്ട്... ഇനി അവിടെ വലിയ അന്ധ വിശ്വാസകേന്ദ്രം ഉണ്ടാക്കനും അനേകം പേർ വന്നുകൂടാനും സാധ്യത... എലന്തൂറിന്റെ ഓർമ്മകൾ മാഞ്ഞു പോയിട്ടില്ല
സമാതി ഇടം പൊളിച് അതിന്റെ നിജസ്ഥിതി ബൊത്യപ്പെട്ടാൽ.. അതിൽ കുടുംബത്തിനാണ് ഗുണമായീ തീരുക. അല്ലെങ്കിൽ എന്നും സംശയത്തിന്റെ നിഴലിൽ തന്നെയായിരിക്കും. സർക്കാരിനും.. നീതിപീഠത്തിനും നന്നി 👍❤️
നല്ലൊരു ആൾബലം ഉണ്ടാക്കി എടുത്തിട്ടുണ്ട്. അത് തന്നെ മക്കളുടെ ബലം ആയി ഇപ്പോൾ.. ഈ നാട്ടിൽ എന്തും നടക്കും എന്ന് മനസ്സിലായി.സപ്പോർട്ട് ചെയ്യാൻ എത്ര പേരാണ് ഇപ്പോൾ
നേരത്തെ ഇങ്ങനെ വലിയ പരുപാടി ആയി കഴിച്ചാൽ മതിയായിരുന്നു. നാട്ടുകാർ വേണ്ടെങ്കിൽ അവരെ മാറ്റിനിർത്തി തന്നെ ആകാമായിരുന്നു. ഇവരുടെ അറിവില്ലായ്മ മാത്രം ആണ് ഇതിൽ സംഭവിച്ചത്.
എല്ലാ മാധ്യമപ്രവർത്തകരും മറക്കാനോ ഓർക്കണോ ശ്രമിക്കാത്ത ഒരു കാര്യം ഉണ്ട് 135കോടി ജനങ്ങൾ ഉള്ള ഈ രാജ്യത്തെ ഒരു പൗരൻ ജനിക്കുകയോ മരിക്കുകയോ ചെയ്‌താൽ അത് രേഖപ്പെടുത്തണം അത് ജനസംഖ്യ കണക്കെടുപ്പിൽ ഉള്ളതാണ് അത് ഇവർ ചെയ്തിട്ടില്ല ഇന്നലെവരെ മരണം അല്ലേൽ (സമാധി) അത് രേഖപെടുത്തണം എന്നാലല്ലേ അറിയാൻ കഴിയു ഈ മനുഷ്യൻ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന്. അത് ഇവർ ചെയ്തിട്ടില്ല അവിടെയാണ് കുറ്റം ചെയ്തിരിക്കുന്നത് അല്ലാതെ അവർ മരണത്തിനു നാട്ടുകാരെയോ മറ്റു അയൽക്കാരെയോ അറിയിക്കാത്തത് അവരുടെ ഇഷ്ട്ടമാണ് ആ മനുഷ്യന്റെത് സ്വാഭാവിക മരണം തന്നെയാകും അത് ഗവർമെന്റ് നേ അറിയിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ് അത് മറച്ചുവെച്ചു ആ മനുഷ്യനേ മറവു ചെയ്തിരിക്കുന്നു ഇതിനെയാണ് ചോദ്യം ചെയ്യേണ്ടത് അല്ലാതെ നാട്ടുകാരെ അറിയിക്കാത്തത്തിൽ അല്ല എനിക്ക് ഉറപ്പാണ് ആ മനുഷ്യൻ അദ്ദേഹം കിടന്നിരുന്നത് എവിടെയാണോ അവിടെ തന്നെയാണ് മരിച്ചിരിക്കുക മക്കൾ അവിടുന്ന് എടുത്തു അവർ കരുതി വെച്ചിരുന്ന ആ വസ്തുവിന്റെ കോണിൽ കൊണ്ടുപോയി സമാധിയാക്കി ഇതാണ് സംഭവം ആ മക്കൾ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട് രണ്ടുപേരുംകൂടി എടുത്തുകൊണ്ടുപോയി സമാധിയാക്കി എന്ന്ആ മനുഷ്യനെ അടക്കം ചെയ്ത സ്ഥലം ഒരു തർക്ക വിഷയം ഉള്ള സ്ഥലമായിരുന്നു എന്നതും ഓർക്കണം ഈ സമാധി ആ കോണിൽ തന്നെയായാൽ പിന്നെ തർക്കമുദിക്കുന്നില്ല എന്നതും ചിന്ദിക്കേണ്ട കാര്യമാണ് .. പിന്നെ ഹെബിയസ് കോർപസ് എന്ന നിയമം ഉള്ള കാലംവരെയും മാറാവുചെയ്താൽപോലും പുറത്തെടുക്കേണ്ടിവരും അത് തീർച്ച. ആ മനുഷ്യന് എന്താണ് സംഭവിച്ചത് എന്ന് ജനങ്ങൾക്ക് അറിയാനുള്ള അവകാശം ഉണ്ട് പിന്നെ ഇന്ത്യൻ ഭരണഘടന യുടെ 10അടി മാറിനിൽക്കണം ജാതിയാലും മതം ആയാലും സങ്കഘടകൾ ആയാലും വിശ്വാസങ്ങൾ ആയാലും
സംശയത്തിൻ്റെ നിഴലിൽനിന്ന് കുടുംബത്തെ രക്ഷിച്ച നാട്ടുകാർക്കും പരാതി നല്കിയ ആൾക്കും അഭിനന്ദനങ്ങൾ❤ ഗോപൻ സ്വാമിക്ക് ആദരം❤ ബന്ധുക്കളോട് സ്നേഹം മാത്രം❤ ഗോപൻസ്വാമിയുടെ കുടുംബം ആഹാരം കഴിക്കാനും വിശ്രമിക്കാനും നാട്ടുകാരും അയല്ക്കാരും സൗകര്യമൊരുക്കി നല്കുക പ്ലീസ്❤
ഈ വീട്ടുകാർ നേരത്തെ തന്നെ കാര്യം മനസിലാകുന്നത് പോലെ മീഡിയക്ക് മുന്നിലും നാട്ടുകാരിലും പറഞ്ഞിരുന്നു എങ്കിൽ ഇത്രെയും വിഷയം ഉണ്ടാകില്ലായിരുന്നു..ഇവർ പറഞ്ഞത് സമാധിയായി സമാധിയായി എന്ന് മാത്രം. ഇവർ ഈ രീതിയിൽപറഞ്ഞിരുന്നു എങ്കിൽ,, അച്ഛൻ സ്വയം ആ തറയിൽ പോയിരുന്നു, മരണാസന്നയിൽ ആയിരുന്ന അദ്ദേഹത്തെ ഞങ്ങൽ മക്കൾ ഒന്നും ചെയ്തിട്ടില്ല ഉപദ്രവിച്ചിട്ടില്ല അച്ഛൻ പറഞ്ഞപോലെ തന്നെ ക്രിയകൾ ചെയ്തു അ ഇരിപ്പിൽ തന്നെ അച്ഛൻ്റെ പ്രാണൻ വെടിഞ്ഞു... ഇവർ ഇവിടെ ചെയ്തത്.. 1 ആരെയും അറിയിച്ചില്ല.. 2 മരണം അവർ തന്നെ സ്ഥിരീകരിച്ചു . 3 മത ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു. 4 മീഡിയക്ക് മുന്നിൽ ദുരൂഹത നിറഞ്ഞ രീതിയിൽ സംസാരിച്ചു. 5 ഇവരോട് മറ്റുള്ളവര്ക്കും ദേശ്യമാണെന്നു ഇവർ തന്നെ സ്വയം വരുത്തി തീർത്തു. 6 മറ്റുള്ളവരുടെ മുന്നിൽ അച്ഛൻ എങ്ങനെ മരണപ്പെട്ടു ഇല്ലേൽ സമാധിയായി എന്ന് പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് പ്രയാസപ്പെട്ടു. NB. മറ്റുള്ളവരുടെ സംശയം അവരുടെ അച്ഛനെ ഇവർ കൊന്നതാണോ അതോ ഇവരുടെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച മരണമാണോ എന്ന് അന്വേഷിക്കണം..നമ്മുടെ ഈ നാട്ടിൽ ഒരാള് മരണപ്പെട്ടാൽ ഉടനെ ഡോക്ടറോട് പറയുകയോ അല്ലേൽ അയൽകാരെ അറിയിക്കുകയോ ആണ് പതിവ് ഇവിടെ ഇതൊന്നും നടന്നില്ല അപ്പോൽ സ്വാഭികമായും ജനങ്ങളിൽ സംശയം ഉണ്ടാകും..ഇത് അന്വേഷിച്ചില്ല എങ്കിൽ ഇവിടെ ഇനിയും ചെറുതും വലുതുമായ സമാധികൾ ഉയരും..അല്ലേൽ തന്നെ ജീവിച്ചു പോകാൻ പാടാണ്..
മണിയൻ എന്ന ഗോപൻ സ്വാമി മുമ്പ് താമസിച്ചിരുന്ന സ്ഥലത്ത് വീട്ടിലെ കല്ലറയിൽ പോളിയോ ബാധിച്ചു മരിച്ച മൂത്ത മകനെ സംസ്കരിച്ചിരുന്നു. പ്രസ്തുത സ്ഥലം വിൽക്കുന്ന സമയത്ത് മൂത്ത മകൻറെ ശവക്കല്ലറ ഇയാൾ തന്നെ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു എന്ന് സാക്ഷികൾ ക്യാമറക്ക് മുമ്പിൽ പറയുന്നുണ്ട്. ബിഎംഎസ് ചുമട്ടുതൊഴിലാളിയായിരുന്ന മണിയന് എസ്എസ്എൽസി വരെ പഠിച്ച മക്കളെക്കാൾ പ്രായോഗിക ബുദ്ധി ഉണ്ടായിരുന്നു എന്ന് സാരം.
ദയവ് ചെയ്തു നാളെ hype കൊടുത്തു live ഇട്ടു ദൈവം ആകെരുത്. ആരോഗ്യമുള്ള കാലത്ത് 7 വെട്ട് case പ്രതി. വാർദ്ധക്യം ആയപ്പോൾ ഭക്തിമാർഗം, സമാധി അവസാനം ദൈവ പരിവേഷം. ആ ജയിലിൽ കിടക്കുന്ന പ്രതികളെ എല്ലാം 60 വയസ്സാകുമ്പോൾ ഇറക്കി വിടണം.
പോസ്റ്റ്‌മോർട്ടത്തിൽ കുഴപ്പമില്ലെന്ന് കണ്ടാലും ഇവർ ചെയ്തത് ശരിയാണെന്നു വരുന്നില്ല. മരണം നടന്നു രഹസ്യമായി മറവു ചെയ്യുകയോ, ഒരാളെ രഹസ്യമായി മരിക്കാൻ വിടുകയോ ചെയ്യുന്നത് കുറ്റകരമാണ്.
ഇതു നേരത്തെ ചെയ്താൽ പോരായിരുന്നോ. ഇത് ഇന്ത്യ അല്ലെ.. എന്നാലും ഇടക്ക് ഇടക്ക് മുസ്ലിം മുസ്ലിം എന്ന് പറഞ്ഞത് നിഷ്കളങ്കo ആണോ. അപ്പോൾ എല്ലാവരും ഓടി വരും എന്ന് വിചാരിച്ചു. ഇത് കേരളം അല്ലെ.
എന്തോന്ന് കേരളം ...? ഏറ്റവും കൂടുതൽ പേര് isis ലേക്ക് പോയ നാടല്ലേ.. പോപ്പുലർ ഫ്രണ്ട് നിരോധിച്ചപ്പോൾ ഏറ്റവും കൂടുതൽ പേരെ അറസ്റ് ചെയ്ത കേരളമല്ലേ... Question paper ഇട്ടതിൻ്റെ പേരിൽ അധ്യാപകൻ്റെ കൈ വെട്ടിയ കേരളമല്ലേ.... കൂടുതൽ decoration ഒന്നും വേണ്ട .. അൽ - കേരളം
ശെരിക്കും നിങ്ങൾ ആളുകളെ അറിയിച്ചു കൊണ്ട് നടത്തിയായിരുന്നെങ്കിൽ ഇത്രെയും പ്രശ്നം വരില്ലായിരുന്നു 🙌 അല്ലെങ്കിൽ പിന്നെ നാളെ ഒരു സമയത്ത് ഇത് പോലെ കുറെ സമാധികൾ കേരളം കാണേണ്ടി വരും 🙌പലരെയും കൊന്നിട്ട് സമാധി എന്ന് പറഞ്ഞാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ അത് കൊണ്ട് ഇത്തരം കാര്യങ്ങൾ ആളുകളെ അറിയിച്ചു നടത്തുക 🙌👍😇
❤❤ ആദ്യമേ കണ്ടു. ഹിന്ദു സംഘടനക്കാർ ആവോളം വച്ചു താമസിപ്പിച്ചു. ഇനി ഒരു ലക്ഷണവും കാണില്ല. വായിൽ നിറച്ച് ഭസ്മം. അത് ശ്വാസകോശത്തിലും മറ്റും പെട്ടാൽ വെറും ശരീരം പോലാവില്ല.
ഇത്രയും ദിവസം കഴിഞ്ഞിട്ടും അഴുകിയിട്ടില്ലെങ്കിൽ അവിടെത്തന്നെ വെക്കുന്നതായിരുന്നു വിപ്ലവം നടത്തിയവർക്ക് നല്ലത്. ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
Actually ഇവരുടെ ഭാഗത്തുള്ള തെറ്റ് എന്ന് പറയുന്നത് സ്വഭാവികമായി മരണപ്പെട്ട ആളെ ദിവ്യത്വം ചാർത്താൻ വേണ്ടി നടന്നുപോയി സമാധിയായി എന്ന് പറഞ്ഞുണ്ടാക്കിയതാണ്...അതുകൊണ്ട് തന്നെ ആവണം ആരെയും അറിയിക്കാതിരുന്നത്.
വിദ്യാഭ്യാസം കുറവുള്ള വെറും പാവങ്ങൾ ആണ്മീഡിയ യുടെ ചോദ്യങ്ങൾക്ക് ഒക്കെ മറുപടി എങ്ങനെ പറയണം എന്ന് ഒന്നും അവർക്ക് അറിയില്ല അത് എല്ലാവരും ശരിക്കും മുതലെടുത്തു.. വാർത്തകൾ വേണം
അല്ല പിന്നെ ഇരുത്തികൊണ്ട് പോസ്റ്‌മോർട്ടം ചെയ്യണോ 🙂 മക്കളുടെയും അമ്മയുടെയും വിവരം ഇല്ലായ്മ പൊട്ടെന്ന് വെച്ചാലും കൂടെ നിൽക്കുന്ന ഈ മഹാന്മാരുടെ വയിന്ന് വീഴുന്നത് കേട്ടിട്ട് പുച്ഛം തോന്നിപ്പോകുന്നു
ഇപ്പോഴെങ്കിലും ഈ പാവങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ടായതിന് നന്ദി. ഈ പാവങ്ങളെ ഇവിടുത്തെ മീഡിയ എടുത്തിട്ട് അലക്കിക്കൊണ്ടിരുന്നപ്പോൾ ഇവരൊന്നും ഇല്ലായിരുന്നു.
ഇവരൊക്കെ ഇന്നലെ എവിടായിരുന്നു... ഇന്ന് പോസ്റ്റ്മോർട്ടം റിപ്പോര്ട്ട് വന്നപ്പോൽ പുറകിൽ നില്കാൻ വന്നു... കൊള്ളാം. എന്തായാലും സത്യം പുറത്ത് വരണം. ആന്തര വയവങ്ങളുടെ റിസൾട്ട് വന്നിട്ടില്ല. അതും ഒരു? ആണിവിടെ. പുതിയ ഗോപൻ ദൈവ സ്വാമിക് അവർകൾക്ക് ആദരാഞ്ജലികൾ 🌹🌹🌹🙏ഇനിയും കേരളത്തിൽ എത്ര പുതിയ ദൈവം വരുമോ ആവോ
മുക്കിനും മൂലയിലും ഖബറില് പച്ച പട്ട് വിരിച്ചു ശാബ്രാണി കത്തിച്ച് കാണിക്ക വഞ്ചി വെച്ച് ശവപൂജ നടത്തുന്നുണ്ടല്ലോ, ആ ശവത്തിന്റെ പേരിൽ വിഭാഗക്കാർ തല്ല് കൂടുന്നുണ്ടല്ലോ, ആ ഖബറുകൾ പൊളിച്ചു പോസ്റ്റുമോർട്ടം ചെയ്യു😂😂😂😂 കൊന്നതാണോ എന്ന് അറിയണമല്ആ😂

സമാധി നടത്തിയവർ postmortem നടത്താൻ മെഡിക്കൽ കോളേജിൽ specialization തുടങ്ങാം. പോസ്റ്റ്മോർട്ടം ചെയ്യാൻ കിടത്തിയത് വലിയ കുറ്റം ആയി പോയി. മരിച്ചപ്പോൾ 4 പേരെ അറിയിച്ചാൽ മതിയാരുന്നീല്ലോ
നാട്ടുകാർ പറഞ്ഞത് ശരിയാണെന്ന് കോടതി സമ്മതിച്ചില്ലേ പിന്നെ എന്താണ് പ്രശ്നം. നമ്മൾ മനുഷ്യരായി ജീവിക്കുമ്പോൾ നാട്ടിലെ നിയമങ്ങളും എല്ലാവർക്കും ബാധകമല്ലേ. ഒരു മനുഷ്യൻ ജനിച്ചാൽ അവർ മരിക്കും അവൻ ജനിക്കുമ്പോൾ അവനെ ജനന സർട്ടിഫിക്കറ്റ് ലഭിക്കും അതുപോലെ അവൻ മരിക്കുമ്പോൾ മരണ സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് ഇല്ലാതെ പോയാൽ ആ വ്യക്തി മാൻ മിസ്സിംഗ് എന്ന നിലയിലാണ് നിയമം കണക്കാക്കുന്നത്. ആ വ്യക്തിയുടെ അവസ്ഥ എന്താണെന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം ഇവിടത്തെ നിയമസംവിധാനങ്ങളുടേതാണ്.
ഇതെല്ലാം പൗരാണിക രേഖകളിൽ പറയുന്നതാണ്. സമാധി മഹാസമാധി പ്രാണായാമം ധ്യാനം എല്ലാം. ഇതെല്ലാം അന്ധവിശ്വാസമാണെന്ന് തള്ളിക്കളയുകയാണെങ്കിൽ എല്ലാ മതങ്ങളും തള്ളിക്കളേണ്ടിവരും.
നേരെത്തെ ഇങ്ങനെ വലിയ ചടങ്ങ് ആക്കി നടത്തിയാൽ മതിയായിരുന്നല്ലോ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത നാട്ടുകാരെ മാറ്റിനിർത്തിയിട്ട് ചെയ്‌താൽ മതിയായിരുന്നു...ഇത് ഇത്രത്തോളം രഹസ്സ്യമായി ചെയ്തപ്പോൾ ഏതു നാട്ടുകാരായാലും ആരായാലും സംശയിക്കും
@@vijaykrishnapuram😂😂😂 അവൻ ഓടി 😂 നമ്മുടെ നാട്ടിൽ മുക്കിലും മൂലയിലും ഖബറില് പച്ച പട്ട് വിരിച്ചു ശാബ്രാണി കത്തിച്ച് കാണിക്ക വഞ്ചി വെച്ച് ശവപൂജ നടത്തുന്നുണ്ടല്ലോ 😂
ആര് പരാതി കൊടുത്താലും അത് നല്ലത് കാരണം ഒരാൾ മരിച്ചാൽ മരണം സ്ഥിരീകരിക്കുന്നത് ഒരു ഡോക്ടർ ആണ് അത് ചെയ്യാതെ ഇരുന്നത് തെറ്റാണ് അതിനെ ആരും സപ്പോർട്ട് ചെയ്യരുത്
ലോകപ്രശസ്തനായ ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങുകൾ നാളെ വൈകുന്നേരം 3 നും 4 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖർ പങ്കെടുക്കുന്നു 😊🙏
@@ARG69-h8q വർഗീയത കുത്തി കയറ്റണ്ട അവിശ്യം ഇല്ല..പറഞ്ഞതിൽ എന്തങ്കിലും തെറ്റുണ്ടോ... 😁 സംഭവം മഹാ സമാധി ആയ സ്ഥിതിക്ക് സാധാരണക്കരായ ഞങ്ങൾക്ക് എന്തെങ്കിലും ഗുണം വേണ്ടേ..😌🤭 അപ്പൊ പിന്നെ പൊതുഅവധി തന്നു സഹായിചൂടെ😁🤭🤭
ഇതൊക്കെ നേരത്തെ ആവാമായിരുന്നു... അറിവില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് നടക്കരുത്... നേതാവിനോടും ഇത് തന്നെയാണ് പറയാനുള്ളത്... മീഡിയ പിരിഞ്ഞു പോവുക... മടുത്തു..
പക്ഷെ ആ കുടുംബത്തിന്റെ ആചാരവും പവിത്രതയും ഒക്കെ പോയില്ല.. അവരുടെ വിശ്വാസം മാനിക്കേണ്ടിയിരുന്നു എന്നാലും അവർക്ക് വാർഡ് മെമ്പറെ അറിയിച്ചാലും മതിയായിരുന്നു അതും ചെയ്തില്ല... അത് അവരുടെ തെറ്റ്
ഇത് ഒരു പ്രശ്നം ആവില്ലായിരുന്നു ... അവർ അദ്ദേഹം മരിച്ച ഉടനെ ഒരു ഡോക്ടറെ കൊണ്ടുവന്നു കണികാണാമായിരുന്നു കുട്ടത്തിൽ നാട്ടിലെ ചില ആളുകളെയും എന്നിട്ട് ഇവർ സമതി ഉണ്ടക്കിയിരുനെങ്ങിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല....
ഉദ്ദേശിച്ച കാര്യം നേടി കോടികൾ ചിലവാക്കിയാലും കിട്ടാത്ത പ്രചാരം കിട്ടി. ദൈവം അവതരിച്ചു. ഇനി ഇതുവെച്ചു ആത്മീയ ബിസിനസ് ചെയ്യാം കോടികൾ ഉണ്ടാക്കാം. രണ്ട് സായ്‌പ്പന്മാർ കൂടി വന്നു ശിഷ്യപ്പെട്ടാൽ കുശാൽ
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം. മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം.
മഹാകുമ്പമേള സമയത്ത് മഹാസമാതി നടത്തുന്ന ഉചിതമായ തീരുമാനം ഇത് ലോകത്തിൽ ആധ്യസംഭവായതിനാൽ എല്ലാ വർഷവും ഇതേസമയത്ത് ലോകമഹാസമാതി മഹോത്സവം നടത്താൻ കമ്മറ്റിക്കാർ തീരുമാനമെടുക്കുകയാണെങ്കിൽ ഭക്തർ ക്യൂ പാലിചു കാത്തിരിക്കും
അല്ല ഈ സദാനന്ദന്റെ കൂടെ നിൽക്കുന്ന ആൾക്കാരെ ഇവരെ ഇങ്ങനെ നാട്ടുകാരും പോലീസും എല്ലാം ഹൊര ഹര പറഞ്ഞപ്പോൾ ഈ കൂടെ നിൽക്കുന്ന ആൾക്കാരെ ഒന്നും കണ്ടില്ലായിരുന്നല്ലോ😜😜😜😜😜😜😜😜😜
ചേട്ടാ ആര് കൊടുത്താലും ഇല്ല,എങ്കിലും ഒരു കാര്യം ചെയുമ്പോൾ മറ്റുള്ളവരെ അറിയിച്ചിരിക്കണം.സംഘടനയോ, പോലീസ് ആരെയെങ്കിലും അറിയിക്കണം. ഇല്ലേൽ ഇതുപോലെ ഇരിക്കും. നാളെ ആരും ഇതുപോലെ ചെയ്യാൻ നിൽക്കില്ല.
ആസ്വാമി നല്ല ആൾ അയതുകൊണ്ടുണ് ലോകം അറിഞ്ഞു നാളെ മഹ സമാധി നടക്കുന്നത് ആസ്വാമിയെ കള്ളൻ കൊല പതകിന്ന് പറഞ്ഞവർ എവിടെ നല്ല ആൾ പൂണ്യയൊം ചൊയിത് ജന്മം അതാണ് ഗോപൻ സ്വാമി❤❤❤
കേസ് കൊടുത്ത് ദുരൂഹത നീക്കിയ ആൾക് നന്ദി.
നീങ്ങിയിട്ടില്ല ദേഹത്ത് കരുവാളിച്ച പാടുകൾ ഉണ്ടത്രേ
സംശയം തീർന്നതിൽ പരാതി കൊടുത്ത ആൾക്ക് ബിഗ് സല്യൂട്ട് 👍
ഇത്രയും ദിവസം കഴിഞ്ഞിട്ടും അഴുകിയിട്ടില്ലെങ്കിൽ അവിടെത്തന്നെ വെക്കുന്നതായിരുന്നു വിപ്ലവം നടത്തിയവർക്ക് നല്ലത്. ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
സംശയം തീർന്നിട്ടില്ലല്ലോ...പരിശോധന ഫലം വന്നിട്ടില്ല, പ്രാഥമിക നിഗമനത്തിൽ പോലും എത്തിയിട്ടില്ല എന്നാണ് ci പറഞ്ഞത്
ചേട്ടൻ പറഞ്ഞത് ശരിയാണ്. ഇനിയെങ്കിലും ഒരാൾ മരണമോ, സമാതിയോ നടന്നാൽ നാലാളെ അറിയിക്കേണ്ട ബാധ്യത ഉണ്ട് എന്ന് നമ്മൾ ഓർക്കണം. അതില്ലാതെ ചെയ്തത് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്.
ഇത്രയും ദിവസം കഴിഞ്ഞിട്ടും അഴുകിയിട്ടില്ലെങ്കിൽ അവിടെത്തന്നെ വെക്കുന്നതായിരുന്നു വിപ്ലവം നടത്തിയവർക്ക് നല്ലത്. ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
😂😂 poster കണ്ടില്ലേ 😂😂
വീട്ടിൽ വെച്ച് മരിച്ച ആളെ, അവിടെ കൊണ്ടിരുത്തി സമാധിയെന്ന് പറഞ്ഞ് നാടകം, ആദ്യമേ ഡോക്റ്ററെ കൊണ്ടുവന്ന് മരണം ഉറപ്പിച്ച് കോൺക്രീറ്റ് ഇട്ടിരുന്നേൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു
💯 correct,, enikum thonni
അവരുടെ സമാധി എന്നാൽ ആരെയും കാണിക്കാതെ ആണ് സമാധി നടത്തേണ്ടത് അപ്പോൾ എങ്ങനെ അവർ ഡോക്ടറെ വിളിക്കും😅
They don’t know about !this, they don’t have any support from near by peoples
samadhi ethanu ennu padikamo vivaram kuranna makane
ഇത്രയും ദിവസം കഴിഞ്ഞിട്ടും അഴുകിയിട്ടില്ലെങ്കിൽ അവിടെത്തന്നെ വെക്കുന്നതായിരുന്നു വിപ്ലവം നടത്തിയവർക്ക് നല്ലത്. ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ഒരു സാധാരണ പൂജാരിയെ കേരളം മൊത്തം പബ്ലിസിറ്റി നൽകി പുതിയ ഒരു സിദ്ധനേയും പുതിയ ഒരു ആശ്രമവും ഉണ്ടാക്കി കൊടുത്ത മാധ്യമ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... ഇന്ന് രാവിലെ വരെ ഒറ്റയ്ക്ക് മാധ്യമങ്ങളുടെ മുന്നിൽ നിന്ന മനുഷ്യന്റെ പിന്നിൽ മണിക്കൂറുകൾക്കുള്ളിൽ ചെറിയ ഒരു ആൾക്കൂട്ടം ആയിക്കഴിഞ്ഞു.....
സത്യം😮
😂😂
എന്തായാലും നിയമങ്ങൾ അനുസരിച്ചു വേണം കാര്യങ്ങൾ നടക്കേണ്ടത്.....
ഇത് ഒക്കെ തന്നെയാണ് മക്കളും ആഗ്രഹിച്ചത്, താമസിയാതെ വലിയ ആശ്രമം , വ്യാപാര സ്ഥാപനങ്ങൾ എല്ലാം വരും , ഭാവി ജീവിതം Safe
@@kuttanattukaranfromgodsown4946 വിവരങ്ങൾ പുറത്തു വന്നപ്പോഴല്ലേ.. നിങ്ങൾക്ക് അഭിനന്ദനങ്ങൾ എഴുതാൻ കൈ പൊങ്ങിയത്....
ആരെയും അറിയിക്കാതെ ചെയ്തതോണ്ട് മാത്രം ആണ് ഇത്ര പ്രശ്നം ആയതു അല്ലെങ്കിൽ എല്ലാരും നിങ്ങളോടൊപ്പം നിന്നേനെ... ഞാൻ അടക്കം എല്ലരും തെറ്റുധരിക്കാനും കാരണം... സത്യം അറിഞ്ഞതിൽ നിങ്ങൾ നിരപരാധി ആയതിൽ സന്തോഷം
എല്ലാരെ യും അറിയിച്ചു മരണാനന്തര ക്രിയ നടത്താൻ മരിച്ചത് ഫേമസ് ആളൊന്നും അല്ലലോ, സ്വന്തം അച്ഛന്റെ മൃതദേഹം എന്ത് ചെയ്യണം എന്നൊക്കെ തീരുമാനിക്കാൻ അവകാശം മക്കൾക്കും ഭാര്യക്കും ആണ്, അതല്ല എങ്കിൽ മരിക്കുന്നതിന് മുൻപ് സ്വയം എഴുതി വെക്കും മെഡിക്കൽ കോളേജിനു..
Saramilla god gopan Swami uirthezhunelkkum theercha abhinandanangal
ഇത്രയും ദിവസം കഴിഞ്ഞിട്ടും അഴുകിയിട്ടില്ലെങ്കിൽ അവിടെത്തന്നെ വെക്കുന്നതായിരുന്നു വിപ്ലവം നടത്തിയവർക്ക് നല്ലത്. ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
പ്രാഥമിക പരിശോധനയാണ് പുറത്ത് വന്നത്. ആന്തരിക അവയവങ്ങളൾ രാസഫരിശോധനക്ക് അയച്ചിരിക്കുകയാണ്. അത് കൂടി വന്നാലേ മുഴുവനായും ഒരു നിഗമനത്തിലേക്ക് എത്താൻ കഴിയൂ.
ഇപ്പോഴും അംഗീകരിക്കാൻ ബുദ്ധിമുട്ട് തന്നെയാണല്ലേ.@@HumbledSlave
എല്ലാം കഴിഞ്ഞപ്പോൾ ഇത്രെയും സപ്പോർട്ട് കൊടുക്കുന്ന ആൾക്കാർക്ക് അഭിനന്ദനകൾ
ആയിക്കോട്ടെ.. ഞങ്ങൾക്ക് സത്യം അറിഞ്ഞാൽ മതി.. അല്ലെങ്കിൽ ഈ നാട്ടിൽ ഇനിയും പ്രായമായവർ സമാദി ആകും.. അത് പാടില്ല
Correct.....
അവരെ സംസാരം ഫുൾ ഉടായിപ്പ് ആണ്... ഒരു നിഷ്കളങ്ക അവരുടെ സംസാരത്തിൽ നമുക്ക് തോന്നിട്ടില്ല
👌💐🙏
അന്തമായ വിശ്വാസത്തിൽ അകപ്പെട്ടത് കൊണ്ടാണ് അപ്പോൾ എല്ലാവരേയും അറിയിച്ചിരുന്നെങ്കിൽ പ്രശ്നം വരില്ലായിരുന്നു ഇനി ഇവർ ആരെയും അറിയിക്കാതെ ആരെയും സമാധി ഇരുത്തില്ല എനിക്ക് ഇപ്പോൾ അമകനെ കണ്ടിട്ട് പാവംതോന്നുന്നു അന്നേരം അവർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങിനെ ഒന്നും വരില്ലായിരുന്നു
Podey
Nonakku Samadhiyekurichu ,enthariyam?@@shanushammas3245
നാല് ആളുകൾ അറിയേണ്ട കാര്യം ലോകം മുഴുവൻ അറിയിച്ചു പബ്ലിസിറ്റി കൊടുത്ത ആളിന് വളരെ നന്ദി
Ellam arijitilla bro report varatte apol avarkku nalla peralle
Aaa samiye allarum ariyumallo
എല്ലാ അന്ധ വിശ്വാസങ്ങളേയും ന്യായീകരിക്കാൻ ഇപ്പോൾ പലരും രംഗത്ത് വന്നിട്ടുണ്ട്... ഇനി അവിടെ വലിയ അന്ധ വിശ്വാസകേന്ദ്രം ഉണ്ടാക്കനും അനേകം പേർ വന്നുകൂടാനും സാധ്യത... എലന്തൂറിന്റെ ഓർമ്മകൾ മാഞ്ഞു പോയിട്ടില്ല
സമാതി ഇടം പൊളിച് അതിന്റെ നിജസ്ഥിതി ബൊത്യപ്പെട്ടാൽ.. അതിൽ കുടുംബത്തിനാണ് ഗുണമായീ തീരുക. അല്ലെങ്കിൽ എന്നും സംശയത്തിന്റെ നിഴലിൽ തന്നെയായിരിക്കും. സർക്കാരിനും.. നീതിപീഠത്തിനും നന്നി 👍❤️
ആരും അറിയാതെ സമാധി ആവാൻ നോക്കി. അവസാനം ലോകം മൊത്തം അറിഞ്ഞു 🤣
😂
😂😂😂😂
🤭
Pakshe mattavanepole uyarthezhunettilla 😂😂😂😂
പരാതി കൊടുത്ത ആളിന് പ്രതികരണ ശേഷി ഉണ്ട് അതാണ് പരാതിപ്പെട്ടത് 👍👍👍
Prathikarana sheshi halal businessn athire edupoleyillallo muthe. Muslims ottakettay nilkkum avarde vishwasam kakkan. Paisa vangiyum kooti koduthum achil thinnunna Hindukkal umbi kanum alavalathigal .
Halal Certificate avidutha govt. adhikaram thannitta nadathunne. Avide prathikaranam cheyyan navillarikkum, sheshikkurav kanum.
ഇനി പരാതി ഇങ്ങനെ ഫേമസ് ആകാൻ വേണ്ടി കൊടുപ്പിച്ചതാകുമോ 🤔
മറ്റു മതസ്ഥരെ അവഹേളിക്കുന്നത് അല്ല നാട്ടിൻപുറത്തെ നിഷ്കളങ്കത.
❤️❤️❤️❤️
നല്ലൊരു ആൾബലം ഉണ്ടാക്കി എടുത്തിട്ടുണ്ട്. അത് തന്നെ മക്കളുടെ ബലം ആയി ഇപ്പോൾ.. ഈ നാട്ടിൽ എന്തും നടക്കും എന്ന് മനസ്സിലായി.സപ്പോർട്ട് ചെയ്യാൻ എത്ര പേരാണ് ഇപ്പോൾ
Onnu pode 😂😂
നേരത്തെ ഇങ്ങനെ വലിയ പരുപാടി ആയി കഴിച്ചാൽ മതിയായിരുന്നു. നാട്ടുകാർ വേണ്ടെങ്കിൽ അവരെ മാറ്റിനിർത്തി തന്നെ ആകാമായിരുന്നു. ഇവരുടെ അറിവില്ലായ്മ മാത്രം ആണ് ഇതിൽ സംഭവിച്ചത്.
പാവങ്ങൾ ആണ്
Nere thirich onn chinthich nokye😌
Aa place famous aayi varumanam koodum🥲
ശരിയാണ്. ആചാര്യന്മാരെയും മറ്റും വിളിച്ചു നടത്തിയിരുന്നെങ്കിൽ അത് വലിയൊരു സംഭവം ആയേനെ പറഞ്ഞതുപോലെ ആണ് കാര്യങ്ങൾ നടന്നതെങ്കിൽ
@@naiihamal7677 കട്ടിലിൽ മരിച്ചുകിടക്കുന്ന ഗോപൻ സ്വാമിയെ കൊണ്ടുപോയി മക്കൾ ഇരുത്തി സമാധി ആക്കുന്നത് നാട്ടുകാർ കാണില്ലേ ?😁
എല്ലാ മാധ്യമപ്രവർത്തകരും മറക്കാനോ ഓർക്കണോ ശ്രമിക്കാത്ത ഒരു കാര്യം ഉണ്ട് 135കോടി ജനങ്ങൾ ഉള്ള ഈ രാജ്യത്തെ ഒരു പൗരൻ ജനിക്കുകയോ മരിക്കുകയോ ചെയ്‌താൽ അത് രേഖപ്പെടുത്തണം അത് ജനസംഖ്യ കണക്കെടുപ്പിൽ ഉള്ളതാണ് അത് ഇവർ ചെയ്തിട്ടില്ല ഇന്നലെവരെ മരണം അല്ലേൽ (സമാധി) അത് രേഖപെടുത്തണം എന്നാലല്ലേ അറിയാൻ കഴിയു ഈ മനുഷ്യൻ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന്. അത് ഇവർ ചെയ്തിട്ടില്ല അവിടെയാണ് കുറ്റം ചെയ്തിരിക്കുന്നത് അല്ലാതെ അവർ മരണത്തിനു നാട്ടുകാരെയോ മറ്റു അയൽക്കാരെയോ അറിയിക്കാത്തത് അവരുടെ ഇഷ്ട്ടമാണ് ആ മനുഷ്യന്റെത് സ്വാഭാവിക മരണം തന്നെയാകും അത് ഗവർമെന്റ് നേ അറിയിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ് അത് മറച്ചുവെച്ചു ആ മനുഷ്യനേ മറവു ചെയ്തിരിക്കുന്നു ഇതിനെയാണ് ചോദ്യം ചെയ്യേണ്ടത് അല്ലാതെ നാട്ടുകാരെ അറിയിക്കാത്തത്തിൽ അല്ല എനിക്ക് ഉറപ്പാണ് ആ മനുഷ്യൻ അദ്ദേഹം കിടന്നിരുന്നത് എവിടെയാണോ അവിടെ തന്നെയാണ് മരിച്ചിരിക്കുക മക്കൾ അവിടുന്ന് എടുത്തു അവർ കരുതി വെച്ചിരുന്ന ആ വസ്തുവിന്റെ കോണിൽ കൊണ്ടുപോയി സമാധിയാക്കി ഇതാണ് സംഭവം ആ മക്കൾ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട് രണ്ടുപേരുംകൂടി എടുത്തുകൊണ്ടുപോയി സമാധിയാക്കി എന്ന്ആ മനുഷ്യനെ അടക്കം ചെയ്ത സ്ഥലം ഒരു തർക്ക വിഷയം ഉള്ള സ്ഥലമായിരുന്നു എന്നതും ഓർക്കണം ഈ സമാധി ആ കോണിൽ തന്നെയായാൽ പിന്നെ തർക്കമുദിക്കുന്നില്ല എന്നതും ചിന്ദിക്കേണ്ട കാര്യമാണ് .. പിന്നെ ഹെബിയസ് കോർപസ് എന്ന നിയമം ഉള്ള കാലംവരെയും മാറാവുചെയ്താൽപോലും പുറത്തെടുക്കേണ്ടിവരും അത് തീർച്ച. ആ മനുഷ്യന് എന്താണ് സംഭവിച്ചത് എന്ന് ജനങ്ങൾക്ക് അറിയാനുള്ള അവകാശം ഉണ്ട് പിന്നെ ഇന്ത്യൻ ഭരണഘടന യുടെ 10അടി മാറിനിൽക്കണം ജാതിയാലും മതം ആയാലും സങ്കഘടകൾ ആയാലും വിശ്വാസങ്ങൾ ആയാലും
ഡോക്ടർ സർട്ടിഫിക്കറ്റ് എടുത്തില്ല എന്നത് ഭരണഘടനയുടെ എത്രാം വകുപ്പ് പ്രകാരം കുറ്റം ചുമത്താവുന്നതാണ്? ഇന്ത്യൻ ശിക്ഷാനിമപ്രകാരം ഏതു വകുപ്പാണ് പെടുക?
👌👍
Last sentence polichu
സംശയത്തിൻ്റെ നിഴലിൽനിന്ന് കുടുംബത്തെ രക്ഷിച്ച നാട്ടുകാർക്കും പരാതി നല്കിയ ആൾക്കും അഭിനന്ദനങ്ങൾ❤
ഗോപൻ സ്വാമിക്ക് ആദരം❤
ബന്ധുക്കളോട് സ്നേഹം മാത്രം❤
ഗോപൻസ്വാമിയുടെ കുടുംബം ആഹാരം കഴിക്കാനും വിശ്രമിക്കാനും നാട്ടുകാരും അയല്ക്കാരും സൗകര്യമൊരുക്കി നല്കുക പ്ലീസ്❤
അതിന് ലാബ് റിപോർട് വന്നില്ലല്ലോ..
@@shakkeela4137 എന്റെ പൊന്നോ 😏😏
@@shakkeela4137സനാതന മതത്തെ കുറ്റം പറയാനുള്ള അവസരം നഷ്ടമായി അല്ലെ..
@@shakkeela4137സ്വർഗം കാത്തിരിക്കുന്നു 😂😂
കൂടോത്രം ഫ്യൂണ്ടകൾ
ഈ വീട്ടുകാർ നേരത്തെ തന്നെ കാര്യം മനസിലാകുന്നത് പോലെ മീഡിയക്ക് മുന്നിലും നാട്ടുകാരിലും പറഞ്ഞിരുന്നു എങ്കിൽ ഇത്രെയും വിഷയം ഉണ്ടാകില്ലായിരുന്നു..ഇവർ പറഞ്ഞത് സമാധിയായി സമാധിയായി എന്ന് മാത്രം. ഇവർ ഈ രീതിയിൽപറഞ്ഞിരുന്നു എങ്കിൽ,,
അച്ഛൻ സ്വയം ആ തറയിൽ പോയിരുന്നു, മരണാസന്നയിൽ ആയിരുന്ന അദ്ദേഹത്തെ ഞങ്ങൽ മക്കൾ ഒന്നും ചെയ്തിട്ടില്ല ഉപദ്രവിച്ചിട്ടില്ല
അച്ഛൻ പറഞ്ഞപോലെ തന്നെ ക്രിയകൾ ചെയ്തു അ ഇരിപ്പിൽ തന്നെ അച്ഛൻ്റെ പ്രാണൻ വെടിഞ്ഞു...
ഇവർ ഇവിടെ ചെയ്തത്..
1 ആരെയും അറിയിച്ചില്ല..
2 മരണം അവർ തന്നെ സ്ഥിരീകരിച്ചു .
3 മത ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു.
4 മീഡിയക്ക് മുന്നിൽ ദുരൂഹത നിറഞ്ഞ രീതിയിൽ സംസാരിച്ചു.
5 ഇവരോട് മറ്റുള്ളവര്ക്കും ദേശ്യമാണെന്നു ഇവർ തന്നെ സ്വയം വരുത്തി തീർത്തു.
6 മറ്റുള്ളവരുടെ മുന്നിൽ അച്ഛൻ എങ്ങനെ മരണപ്പെട്ടു ഇല്ലേൽ സമാധിയായി എന്ന് പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് പ്രയാസപ്പെട്ടു.
NB. മറ്റുള്ളവരുടെ സംശയം അവരുടെ അച്ഛനെ ഇവർ കൊന്നതാണോ അതോ ഇവരുടെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച മരണമാണോ എന്ന് അന്വേഷിക്കണം..നമ്മുടെ ഈ നാട്ടിൽ ഒരാള് മരണപ്പെട്ടാൽ ഉടനെ ഡോക്ടറോട് പറയുകയോ അല്ലേൽ അയൽകാരെ അറിയിക്കുകയോ ആണ് പതിവ് ഇവിടെ ഇതൊന്നും നടന്നില്ല അപ്പോൽ സ്വാഭികമായും ജനങ്ങളിൽ സംശയം ഉണ്ടാകും..ഇത് അന്വേഷിച്ചില്ല എങ്കിൽ ഇവിടെ ഇനിയും ചെറുതും വലുതുമായ സമാധികൾ ഉയരും..അല്ലേൽ തന്നെ ജീവിച്ചു പോകാൻ പാടാണ്..
മണിയൻ എന്ന ഗോപൻ സ്വാമി മുമ്പ് താമസിച്ചിരുന്ന സ്ഥലത്ത് വീട്ടിലെ കല്ലറയിൽ പോളിയോ ബാധിച്ചു മരിച്ച മൂത്ത മകനെ സംസ്കരിച്ചിരുന്നു. പ്രസ്തുത സ്ഥലം വിൽക്കുന്ന സമയത്ത് മൂത്ത മകൻറെ ശവക്കല്ലറ ഇയാൾ തന്നെ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു എന്ന് സാക്ഷികൾ ക്യാമറക്ക് മുമ്പിൽ പറയുന്നുണ്ട്. ബിഎംഎസ് ചുമട്ടുതൊഴിലാളിയായിരുന്ന മണിയന് എസ്എസ്എൽസി വരെ പഠിച്ച മക്കളെക്കാൾ പ്രായോഗിക ബുദ്ധി ഉണ്ടായിരുന്നു എന്ന് സാരം.
വളരെ ശരിയാണ്
ദയവ് ചെയ്തു നാളെ hype കൊടുത്തു live ഇട്ടു ദൈവം ആകെരുത്. ആരോഗ്യമുള്ള കാലത്ത് 7 വെട്ട് case പ്രതി. വാർദ്ധക്യം ആയപ്പോൾ ഭക്തിമാർഗം, സമാധി അവസാനം ദൈവ പരിവേഷം.
ആ ജയിലിൽ കിടക്കുന്ന പ്രതികളെ എല്ലാം 60 വയസ്സാകുമ്പോൾ ഇറക്കി വിടണം.
വാല്മീകി എന്ന് കേട്ടിട്ടുണ്ടോ? അംഗുലി മാലയുടെ കഥ കേട്ടിട്ടുണ്ടോ? ഹിന്ദുക്കൾ ആളുകളെ പാപികളായി കരുതുന്നില്ല.
എന്നാൽ ഒരു കാവലാൾ തിരുവാതിര കൊടുത്ത് hype കൊടുത്താലോ😂😂
7 pere vettiyal case varille?
Chumma tallalle
@@Jonsnow-l3p case ondade 😂
@@theogmayaviഎവിടെ
പോസ്റ്റ്‌മോർട്ടത്തിൽ കുഴപ്പമില്ലെന്ന് കണ്ടാലും ഇവർ ചെയ്തത് ശരിയാണെന്നു വരുന്നില്ല. മരണം നടന്നു രഹസ്യമായി മറവു ചെയ്യുകയോ, ഒരാളെ രഹസ്യമായി മരിക്കാൻ വിടുകയോ ചെയ്യുന്നത് കുറ്റകരമാണ്.
ഇതു നേരത്തെ ചെയ്താൽ പോരായിരുന്നോ. ഇത് ഇന്ത്യ അല്ലെ.. എന്നാലും ഇടക്ക് ഇടക്ക് മുസ്ലിം മുസ്ലിം എന്ന് പറഞ്ഞത് നിഷ്കളങ്കo ആണോ. അപ്പോൾ എല്ലാവരും ഓടി വരും എന്ന് വിചാരിച്ചു. ഇത് കേരളം അല്ലെ.
എന്തോന്ന് കേരളം ...? ഏറ്റവും കൂടുതൽ പേര് isis ലേക്ക് പോയ നാടല്ലേ.. പോപ്പുലർ ഫ്രണ്ട് നിരോധിച്ചപ്പോൾ ഏറ്റവും കൂടുതൽ പേരെ അറസ്റ് ചെയ്ത കേരളമല്ലേ... Question paper ഇട്ടതിൻ്റെ പേരിൽ അധ്യാപകൻ്റെ കൈ വെട്ടിയ കേരളമല്ലേ....
കൂടുതൽ decoration ഒന്നും വേണ്ട .. അൽ - കേരളം
ശെരിക്കും നിങ്ങൾ ആളുകളെ അറിയിച്ചു കൊണ്ട് നടത്തിയായിരുന്നെങ്കിൽ ഇത്രെയും പ്രശ്നം വരില്ലായിരുന്നു 🙌 അല്ലെങ്കിൽ പിന്നെ നാളെ ഒരു സമയത്ത് ഇത് പോലെ കുറെ സമാധികൾ കേരളം കാണേണ്ടി വരും 🙌പലരെയും കൊന്നിട്ട് സമാധി എന്ന് പറഞ്ഞാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ അത് കൊണ്ട് ഇത്തരം കാര്യങ്ങൾ ആളുകളെ അറിയിച്ചു നടത്തുക 🙌👍😇
രാസ പരിശോധന ഫലം വന്നിട്ട് പോരെ ഇത്ര ആത്മ വിശ്വാസം 😌
നാട്ടുകാരെ അറിയിച്ചില്ലെങ്കിലും വാർഡ് മെമ്പർ എങ്കിലും അറിയണമായിരുന്നു !
മഹാസമാധിയുടെ പേരും പറഞ്ഞ് ആ പ്രദേശത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ചില തൽപരകക്ഷികളുടെ ശ്രമമുണ്ട്
Ohh pinne
❤❤ ആദ്യമേ കണ്ടു. ഹിന്ദു സംഘടനക്കാർ ആവോളം വച്ചു താമസിപ്പിച്ചു. ഇനി ഒരു ലക്ഷണവും കാണില്ല. വായിൽ നിറച്ച് ഭസ്മം. അത് ശ്വാസകോശത്തിലും മറ്റും പെട്ടാൽ വെറും ശരീരം പോലാവില്ല.
apo ith polipichath samadhana malarkal entha?
ഇത്രയും ദിവസം കഴിഞ്ഞിട്ടും അഴുകിയിട്ടില്ലെങ്കിൽ അവിടെത്തന്നെ വെക്കുന്നതായിരുന്നു വിപ്ലവം നടത്തിയവർക്ക് നല്ലത്. ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
അതെ. വിശ്വമ്പരൻ ഹാജി. യേശുദാസ് ഉസ്താദ്
കേസ് കൊടുത്തതിൽ തെറ്റില്ല💯അല്ലേ ഇതൊക്കെ തെറ്റായ സന്ദേശം സമൂഹത്തിനു നൽകും
നാളെ.ഒരാളെ. കൊന്നു.കുഴിച്ചിട്ടു. ആളുകൾ. ഈ. പേര്. പറഞ്ഞാല്.എന്തുചെയ്യും.
എല്ലാവരും പിരിഞ്ഞു പോണം. ഗോ ടു യുവർ ക്ലാസ്സസ്..🏃🏻🏃🏻😂😂
😂😂😂
ജമാത്ത് സുഡു ചാനൽ മീഡിയവൺ സമാധി ഐ🤣🤣
കാസർകോട് ജിന്ന് ഉമ്മ സമാധി പോകുമോ 👌🏾👌🏾🤣
ഗാസ സമാധി ഐയ്,അപ്പോൽ സമാധാനം ആയി 🤣🤣👌🏾
😂😂
😂😂😂😂
😄😄😄
Actually ഇവരുടെ ഭാഗത്തുള്ള തെറ്റ് എന്ന് പറയുന്നത് സ്വഭാവികമായി മരണപ്പെട്ട ആളെ ദിവ്യത്വം ചാർത്താൻ വേണ്ടി നടന്നുപോയി സമാധിയായി എന്ന് പറഞ്ഞുണ്ടാക്കിയതാണ്...അതുകൊണ്ട് തന്നെ ആവണം ആരെയും അറിയിക്കാതിരുന്നത്.
ഇവർക്ക് ഇനി എന്ന് നേരം വെളുക്കുമോ ആവോ😂😂😂😂😂😂..
Avarude vishvasam pole avar cheyyate annake entha
വിദ്യാഭ്യാസം കുറവുള്ള വെറും പാവങ്ങൾ ആണ്മീഡിയ യുടെ ചോദ്യങ്ങൾക്ക് ഒക്കെ മറുപടി എങ്ങനെ പറയണം എന്ന് ഒന്നും അവർക്ക് അറിയില്ല അത് എല്ലാവരും ശരിക്കും മുതലെടുത്തു.. വാർത്തകൾ വേണം
Niyamangale
Kurichu
Valiya
അറിവില്ലാത്തവർ
ആണ്.
Ippol
Aanu
Karyangalude
ഗൗരവം
Avar manassilaakiyathu
😂😂😂😂
എല്ലാം ബോധ്യം ആയിട്ടും വീണ്ടും വീണ്ടും ഈ മാധ്യമങ്ങൾ വീട്ടുകാരെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്
അവർക്കു പോലും അത്ഭുതം ആണ് രക്ഷപെട്ടല്ലോ എന്നോർത്ത്... മഹാ സമാധി കലഡറിൽ add ആക്കി അടുത്ത വർഷം മുതൽ പൊതു അവധി കൊടുക്കണം.
😂🤧
😂😂😂😂
അതിനോട് യോജിക്കുന്നു 😅
അദ്ഭുതം അവർക്കാണ് എന്നല്ല തോന്നുന്നത്...വേണ്ട വാർത്ത കിട്ടാതായപ്പോൾ മറ്റ് പലർക്കും വന്ന ഇച്ഛാഭംഗം ആയിട്ടാണ് തോന്നുന്നത്
പ്രാദേശിക അവധി
ഇപ്പോൾ മതി. പൊതു അവധി 25 വർഷം കഴിഞ്ഞു.
ഇപ്പോൾ ചുറ്റിലും കുറെ ആൾക്കാർ ഉണ്ടല്ലോ... ഇവർക്കൊന്നും കാര്യങ്ങളുടെ ഗൗരവം ഇതുവരെ മനസിലാകാത്തതെന്താ കഷ്ടം തന്നെ......
മരിച്ച ആളിനെ സമാധി ആക്കി അത്ര തന്നെ 😂🤣
മരിച്ചു കഴിഞ്ഞ പിന്നെ ബോഡിയെ ഇരുത്താൻ ഒന്നും പറ്റില്ല ..
@@arungovardhanvlog9287 maricha orale thangalk chamramadanj iruthan patumo
Marich kayinj 3manikkor vare irutham. Chatha udane@@Revathy_nair-96
@@mathan4623 athey 😂
അതു സാരമില്ല. ഇനി അതുകൊണ്ട് ജീവിയ്ക്കട്ടെ. പൂജപഠിച്ചാലും മറ്റ് അമ്പലങ്ങളിൽ ചെന്നാൽ ജനങ്ങൾക്ക് തൃപ്തിക്കുറവ് . അവനവൻ്റെ അമ്പലം എപ്പോഴും പൂജിയ്ക്കാം
അല്ല പിന്നെ ഇരുത്തികൊണ്ട് പോസ്റ്‌മോർട്ടം ചെയ്യണോ 🙂 മക്കളുടെയും അമ്മയുടെയും വിവരം ഇല്ലായ്മ പൊട്ടെന്ന് വെച്ചാലും കൂടെ നിൽക്കുന്ന ഈ മഹാന്മാരുടെ വയിന്ന് വീഴുന്നത് കേട്ടിട്ട് പുച്ഛം തോന്നിപ്പോകുന്നു
@@krish55677 അവർക്കു താങ്കളെ പോലെ വിവരവും വിദ്യാഭ്യാസവും ഇല്ല. അതിന്റ അപാകതകൾ അവരുടെ പെരുമാറ്റത്തിൽ വന്നു പോയി. അത്രേയുള്ളൂ
മ്ലേഛം😮
ശാന്തിഗിരി ആശ്രമത്തിലും ഇതേപോലെ കുറച്ച് സമാധികൾ ഉണ്ട് അതൊന്നും ആരും പോസ്റ്റ്മോർട്ടം ചെയ്തില്ലല്ലോ അതെന്താ
@@Bdgindianഅത് ആളുകൾ അറിഞ്ഞിട്ടുള്ള സമാധി ആയിരുന്നു. സാക്ഷികൾ ഉണ്ടായിരുന്നു...... ഇതേപോലെ ആരെയും അറിയിക്കാതെ ഉള്ള സമാധി അല്ല.........
@@Bdgindian അതിൽ എത്ര സമാധികൾ ഇതുപോലെ പ്രഷറിൻ്റെം ഷുഗറിൻ്റെം മരുന്ന് കഴിച്ച് വന്ന് സമാധി ഇരുന്നു എന്ന് പറയപ്പെടുന്നവയുണ്ട്??
ഇപ്പോഴെങ്കിലും ഈ പാവങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ടായതിന് നന്ദി. ഈ പാവങ്ങളെ ഇവിടുത്തെ മീഡിയ എടുത്തിട്ട് അലക്കിക്കൊണ്ടിരുന്നപ്പോൾ ഇവരൊന്നും ഇല്ലായിരുന്നു.
ഇവരൊക്കെ ഇന്നലെ എവിടായിരുന്നു... ഇന്ന് പോസ്റ്റ്മോർട്ടം റിപ്പോര്ട്ട് വന്നപ്പോൽ പുറകിൽ നില്കാൻ വന്നു... കൊള്ളാം. എന്തായാലും സത്യം പുറത്ത് വരണം. ആന്തര വയവങ്ങളുടെ റിസൾട്ട് വന്നിട്ടില്ല. അതും ഒരു? ആണിവിടെ. പുതിയ ഗോപൻ ദൈവ സ്വാമിക് അവർകൾക്ക് ആദരാഞ്ജലികൾ 🌹🌹🌹🙏ഇനിയും കേരളത്തിൽ എത്ര പുതിയ ദൈവം വരുമോ ആവോ
ഒന്ന് പോടോ ഇതിനു പിന്നിൽ മുസ്ലിം ആണ് എന്ന് പറഞ്ഞത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ്
Nalla mootha vargeeyavadhiyaan
തൊട്ടടുത്ത വീട്ടിൽ ഒരു മുസ്ലിം ആണ്. അതാണ് ഈ പറയുന്നേ...
പരാതി കൊടുത്തത് @@me-ty5gy
തീവ്രവാദം ഞമ്മന്റെ വീക്നെസ് ആണ് 😋
Oh man. You started?
ഒരു പൈസ മുടക്കില്ലാതെ പബ്ലിസിറ്റി കിട്ടി 😜ഇനി പുണ്യ സ്ഥലത്തേക്ക് ജനപ്രവാഹം ഉണ്ടാവും 👍 അങ്ങിനെ സമാദി വിജയിച്ചു 👍
മുക്കിനും മൂലയിലും ഖബറില് പച്ച പട്ട് വിരിച്ചു ശാബ്രാണി കത്തിച്ച് കാണിക്ക വഞ്ചി വെച്ച് ശവപൂജ നടത്തുന്നുണ്ടല്ലോ, ആ ശവത്തിന്റെ പേരിൽ വിഭാഗക്കാർ തല്ല് കൂടുന്നുണ്ടല്ലോ, ആ ഖബറുകൾ പൊളിച്ചു പോസ്റ്റുമോർട്ടം ചെയ്യു😂😂😂😂 കൊന്നതാണോ എന്ന് അറിയണമല്ആ😂
അവിടെയും ജനപ്രവാഹം ആണല്ലോ 😂
ഇതുവരെ ആരു അറിയാത്ത ഗോപൻസാമി അങ്ങനെ ലോകം അറിയപ്പെട്ടു 👌👌🔥🔥🔥🔥🔥🔥. അദ്ദേഹം ചെയ്ത പ്രവർത്തിയുടെ ഗുണം ആയിരിക്കും 👌👌👌👌👌👌. സമാധിമൊത്തം പാത്രകരേവിളിക്കണേ 😄
8വെട്ടുകേസ് പ്രതി 😂😂😂😂😂
ഇപ്പോ ഒരു കാര്യം ഉറപ്പായി 🤷🏻♂️എന്ത് കാണിച്ചാലും സപ്പോർട്ട് ചെയ്യാൻ എന്തായാലും ആരെങ്കിലും വരും 😂😂😂
ഒരാള്. മരിച്ചിട്ട്. ആരെയും.അറിയിക്കാതെ. മറവ്. ചെയ്തു.എല്ലാവർക്കും.അവരവരുടെ.വിശ്വാസത്തിന്. അനുസരിച്ച്.പ്രവർത്തിക്കാമെങ്കിലും. മരണം.സംശയത്തിൻ്റെ. നിഴലിൽ.നാട്ടിലെ.നിയമം.എല്ലാവർക്കും.ബാധകമാണ്.
മുക്കിനും മൂലയിലും ഖബറില് പച്ച പട്ട് വിരിച്ചു ശാബ്രാണി കത്തിച്ച് കാണിക്ക വഞ്ചി വെച്ച് ശവപൂജ നടത്തുന്നുണ്ടല്ലോ, ആ ശവത്തിന്റെ പേരിൽ വിഭാഗക്കാർ തല്ല് കൂടുന്നുണ്ടല്ലോ, ആ ഖബറുകൾ പൊളിച്ചു പോസ്റ്റുമോർട്ടം ചെയ്യു😂😂😂😂 കൊന്നതാണോ എന്ന് അറിയണമല്ആ😂
സ്മാതി ആകാനിരുന്ന ആൾ മരിച്ചു അത് അവരുടെ business (അങ്ങനെ വിളിക്കാം ) നെ ബാധിക്കാതിരിക്കാൻ ആരും അറിയാതെ സമാതി ആക്കി
സമാധി നടത്തിയവർ postmortem നടത്താൻ മെഡിക്കൽ കോളേജിൽ specialization തുടങ്ങാം. പോസ്റ്റ്മോർട്ടം ചെയ്യാൻ കിടത്തിയത് വലിയ കുറ്റം ആയി പോയി. മരിച്ചപ്പോൾ 4 പേരെ അറിയിച്ചാൽ മതിയാരുന്നീല്ലോ
മഹാസമാധിക്ക് ലോകരാഷ്ട്ര തലവന്മാരെ അറിയിച്ചാൽ അവരും ചിലപ്പോൾ വരും നരേന്ദ്രമോഡിയും അമൃതായും യോഗി ആദിത്യനാഥും വരാൻ സാധ്യതയുണ്ട്
നാട്ടുകാർ പറഞ്ഞത് ശരിയാണെന്ന് കോടതി സമ്മതിച്ചില്ലേ പിന്നെ എന്താണ് പ്രശ്നം. നമ്മൾ മനുഷ്യരായി ജീവിക്കുമ്പോൾ നാട്ടിലെ നിയമങ്ങളും എല്ലാവർക്കും ബാധകമല്ലേ. ഒരു മനുഷ്യൻ ജനിച്ചാൽ അവർ മരിക്കും അവൻ ജനിക്കുമ്പോൾ അവനെ ജനന സർട്ടിഫിക്കറ്റ് ലഭിക്കും അതുപോലെ അവൻ മരിക്കുമ്പോൾ മരണ സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് ഇല്ലാതെ പോയാൽ ആ വ്യക്തി മാൻ മിസ്സിംഗ് എന്ന നിലയിലാണ് നിയമം കണക്കാക്കുന്നത്. ആ വ്യക്തിയുടെ അവസ്ഥ എന്താണെന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം ഇവിടത്തെ നിയമസംവിധാനങ്ങളുടേതാണ്.
മഹാ സമാധി ഉൽഘാടനം ചെയ്യുവാൻ നാളെ മോഡി ജീ വരുന്നതായിരിക്കും ഗൈസ്
സ്വർഗത്തിൽ പോകണ്ടേ???😂😂
മഹാസമാദിയായ മഹോന്നതെന്റെ കാര്യമോ 😂
അത് കേന്ദ്രത്തിൽ നിന്ന് എത്താൻ ഒക്കെ ഒരുപാട് സമയം എടുക്കും അടുത്തുതന്നെ ഒരാൾ ഉണ്ടല്ലോ അയാൾ വരും കേരള മുഖ്യമന്ത്രി പിണറായി
😂@@Bdgindian
Ella usthaad varum
എല്ലാം നല്ലതിനായി ഭവിക്കട്ടെ 👏👏👏👏👏
വിശ്വാസം രാജ്യത്തെ നിയമങ്ങൾക്ക് മുകളിലല്ല.. അങ്ങനെയായാൽ അത് തെറ്റായ സന്ദേശം നൽകും..
അല്പം വിവേകമില്ലായ്മയിൽ നിന്ന് സംഭവിച്ചതാണ് എല്ലാം..
അങ്ങനെ പുതിയ ദൈവത്തിനും, മതത്തിനും തുടക്കം ആയി,
മതം തുടങ്ങുമ്പോൾ മറ്റു മതക്കാരുടെ വിശ്വാസത്തെ കോപ്പിയടിക്കാതിരുന്നാൽ മതി😂
ആരും അറിയാതിരുന്ന സ്വാമിയെ ലോക പ്രശസ്തനാക്കിയ നാട്ടുകാർക്കും, മാപ്രകൾക്കും നടുവിരൽ നമസ്കാരം 🙏🏻
Sathyam kalandaril gopan Swami dinam aayi ee dhivasam ellavarum aacharikkanam🙏🙏🙏
വാർത്ത ദാരിദ്രം
പോസ്റ്റ്മോർട്ടം മാത്രം ചെയ്തിട്ടുള്ളൂ ഇനി മൂന്നു ദിവസം കഴിഞ്ഞിട്ട് അറിയാം സത്യാവസ്ഥ എന്നിട്ട് പോരെ നടുവിൽ നമസ്കാരം ഒക്കെ മോനെ.😂😂😂
Nthuvado
@@Revathy_nair-96 enthuva
പരാതി കൊടുത്ത അയൽവാസിക്ക്. അഭിനന്ദനങ്ങൾ ❤
കുടുംബത്തിന്റെ സത്യം... അവർക്ക് മുൻപോട്ട് പോകുന്നതിൽ നല്ല വിശ്വാസം തന്നെ. നീതിയും നിയമവും അനുസരിച്ചു പ്രവൃത്തിച്ചതിൽ നിങ്ങളോട് അഭിമാനം തോന്നുന്നു.
എല്ലാമാഡസ്തർക്കും അവരുടെ മതപ്രകാരം ക്രിയകൾ നടത്തട്ടെ. ഇനിങ്കിലും മാധ്യമങ്ങൾ ആ കുടുംബതെ വീട്ടുകൂടെ.
Ithrayum andhavishwasikal nammude naattilundo?
Samadhi oru vishwasam allalo..athoru avastha alle 👀
ഇതെല്ലാം പൗരാണിക രേഖകളിൽ പറയുന്നതാണ്. സമാധി മഹാസമാധി പ്രാണായാമം ധ്യാനം എല്ലാം. ഇതെല്ലാം അന്ധവിശ്വാസമാണെന്ന് തള്ളിക്കളയുകയാണെങ്കിൽ എല്ലാ മതങ്ങളും തള്ളിക്കളേണ്ടിവരും.
നമ്മുടെ നാട്ടിൽ മുക്കിലും മൂലയിലും ഖബറില് പച്ച പട്ട് വിരിച്ചു ശാബ്രാണി കത്തിച്ച് കാണിക്ക വഞ്ചി വെച്ച് ശവപൂജ നടത്തുന്നുണ്ടല്ലോ 😂
മഹാസമാധി പ്രമാണിച്ച് നാളെ തിരുവന്തപുരം ജില്ലക്ക് അവധി.
😆😆
😂😂
😂😂😂
Ath venam correct
🤣🤣
എന്തു മനസ്സിലായി ? കട്ടിലിൽ മരിച്ചു കിടന്ന ഒരാളെ മക്കൾ രണ്ടുപേരും കൂടി സമാധി യാക്കി😂
Athu thanna
മഹാസമാധിയായിരുന്നു ഗോപൻ സ്വാമിക്ക് വിധിച്ചത്.... പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻
നേരെത്തെ ഇങ്ങനെ വലിയ ചടങ്ങ് ആക്കി നടത്തിയാൽ മതിയായിരുന്നല്ലോ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത നാട്ടുകാരെ മാറ്റിനിർത്തിയിട്ട് ചെയ്‌താൽ മതിയായിരുന്നു...ഇത് ഇത്രത്തോളം രഹസ്സ്യമായി ചെയ്തപ്പോൾ ഏതു നാട്ടുകാരായാലും ആരായാലും സംശയിക്കും
ഇനി നമുക്കു അടുത്ത വിഷയത്തിൽ പോകാ൦..😂
ഇങ്ങനെ സമാധിയൊക്കെ ഇരുത്താൻ മാത്രം എന്ത് മഹത്വം ആണ് അയാൾക്ക് ഉള്ളത്.?
കത്തിക്കുത്ത് പ്രതിയാണ്. വി.ഹി.പക്ക് അതിൽ കൂടുതൽ എന്താണ് വേണ്ടത്? നാട്ടിൽ വർഗ്ഗീയം പരത്താൻ ശ്രമിച്ച ഈ വിശ്വ ജന്തുക്കൾ നാട്ടിനാപത്ത്
ഖബറിൽ പച്ച പട്ട് വിരിച്ചു ശാബ്രാണി കത്തിച്ച് കാണിക്ക വഞ്ചി വെച്ച് ശവപൂജ നടത്തുന്നുണ്ടല്ലോ, ആ ശവത്തിനുള്ള അതെ മഹത്വം മാത്രം 😂😂😂
ഗോപൻ സ്വാമിയുടെ സമാധി ലോകം മുഴുവൻ അറിക്കാൻ ദൈവം തീരുമാനിച്ചതാണ്.
അവിടെ വിശ്വാസികളുടെ
വലിയ തീർത്തന കേന്ദ്രമായി മാറട്ടെ
എല്ലാ ആശംസകളും നേരുന്നു.
ദൈവം
Oh my god😂 puthiyoru daivam😂😂
😁 ദൈവം ആയോ 😁
Ayoo ethu aru😂😂😂😂
ഇത് പോലെ ഒരെണ്ണം OCHIRA യില്‍ ഉണ്ട്
OCHIRA UPPA
പള്ളിയിലെ samadhi 😅
@@vijaykrishnapuram😂😂😂 അവൻ ഓടി 😂 നമ്മുടെ നാട്ടിൽ മുക്കിലും മൂലയിലും ഖബറില് പച്ച പട്ട് വിരിച്ചു ശാബ്രാണി കത്തിച്ച് കാണിക്ക വഞ്ചി വെച്ച് ശവപൂജ നടത്തുന്നുണ്ടല്ലോ 😂
ഇനി ഗോപൻ സ്വാമിയേ പ്രാർത്ഥിക്കാം കേരളക്കാർക്ക് 😂
ആര് പരാതി കൊടുത്താലും അത് നല്ലത് കാരണം ഒരാൾ മരിച്ചാൽ മരണം സ്ഥിരീകരിക്കുന്നത് ഒരു ഡോക്ടർ ആണ് അത് ചെയ്യാതെ ഇരുന്നത് തെറ്റാണ് അതിനെ ആരും സപ്പോർട്ട് ചെയ്യരുത്
കുടുംബത്തിൽ ഉള്ളവർക്ക് മൊത്തത്തിൽ മാനസിക രോഗം ഉണ്ടെന്ന് തോന്നുന്നു
ലോകപ്രശസ്തനായ ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങുകൾ നാളെ വൈകുന്നേരം 3 നും 4 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖർ പങ്കെടുക്കുന്നു 😊🙏
കഴിഞ്ഞിട്ടില്ല റിപ്പോർട്ടുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ
ഇതങ്ങു നേരത്തെ നടത്തിയാൽ പോരായിരുന്നോ.. ആരും അറിയാതെ ചെയ്യാൻ നോക്കിയതാണ് പ്രശ്നം.. നരബലി ഒക്കെ നടക്കുന്ന നാടാണ് നമ്മുടേത്..
എൻറെ അച്ഛനെതിരെ സംസാരിച്ച എല്ലാവർക്കും ദോഷം വരാൻ പോകുന്നു എന്നു കൂടി പറഞ്ഞാൽ,, ശുഭം,, നാടും നാട്ടുകാരും ഒന്ന് കിടുങ്ങും,,,
സത്യം പുറത്തു വരട്ടെ . അതല്ലേ നല്ലത്. അല്ലെങ്കിൽ ഭാവിയിൽ അവരെ അങ്ങനെ ആൾക്കാർ കാണുകയുള്ളൂ.
സമാധി മഹാ സമാധി ആയ സ്ഥിതിക്ക് കലണ്ടറിൽ മഹാസമാധി എന്നൊരു പൊതു അവധി കൂടി ചേർത്ത് തന്നാൽ നന്നായിരുന്നു..😌😌🫣
😂
Hahahahha😂😅😅😂😅😂😅😂😅
😀😀😀👌👌
ബലി കൊടുക്കൽ സമാധിക്കു കുരിശിൽ കേറിയ സമാധിക്കും വരെ അവധി ഉണ്ട് 😂😂😂
@@ARG69-h8q വർഗീയത കുത്തി കയറ്റണ്ട അവിശ്യം ഇല്ല..പറഞ്ഞതിൽ എന്തങ്കിലും തെറ്റുണ്ടോ... 😁 സംഭവം മഹാ സമാധി ആയ സ്ഥിതിക്ക് സാധാരണക്കരായ ഞങ്ങൾക്ക് എന്തെങ്കിലും ഗുണം വേണ്ടേ..😌🤭 അപ്പൊ പിന്നെ പൊതുഅവധി തന്നു സഹായിചൂടെ😁🤭🤭
ഇതൊക്കെ നേരത്തെ ആവാമായിരുന്നു... അറിവില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് നടക്കരുത്... നേതാവിനോടും ഇത് തന്നെയാണ് പറയാനുള്ളത്... മീഡിയ പിരിഞ്ഞു പോവുക... മടുത്തു..
Aru parenju evarkku ariyilla ennu ethu deivikam akkan vendi evaru nadathiya oru thirakadtha annu eethu ellam evarude nadakam publish cheyyan kodithi help cheithu slbu thurannu evanmmaru kondu eruthi mattullavare kanichu koduthu pinne nadannathu ellam kudubhavum evarude hindu samkadenyum chernna nadakam
അരയലും സ്വഭാവികമായി പരതി കൊടുക്കും അതിന് വിരോധം ഒണും വേണ്ട
ഈ പറയുന്ന ലോലെ രാജാവിന്റെ രീതിയിൽ സന്ധി നടത്താൻ എന്ത് യോഗ്യത aaanu ആ പുള്ളിക്കുപുള്ളത്.. ഓരോബന്താ വിശ്വാസങ്ങൾ കാരണം aaal ദൈവങ്ങൾ ഉണ്ടാകുന്നു.
എന്റെ ഗോപൻ സ്വാമി.. രക്ഷിക്കണേ... തെറ്റു ചെയ്യാത്തവരായി ആരാ ഗോപൻ സ്വാമി.... 😁
Police റിപ്പോർട്ട് വന്നതിനു ശേഷം ഈ പറയുന്നവർ ഇവിടെ തന്നെ കാണണം
Pullikk pedi ond. Iniyum result varaan und 😂
പക്ഷെ ആ കുടുംബത്തിന്റെ ആചാരവും പവിത്രതയും ഒക്കെ പോയില്ല.. അവരുടെ വിശ്വാസം മാനിക്കേണ്ടിയിരുന്നു എന്നാലും അവർക്ക് വാർഡ് മെമ്പറെ അറിയിച്ചാലും മതിയായിരുന്നു അതും ചെയ്തില്ല... അത് അവരുടെ തെറ്റ്
മതത്തെ പരിഹസിക്കുകയാണ് ചില വിശ്വാസികൾ! ഈശ്വരനെയും.
സർവേശ്വരനെ മനുഷ്യനിൽ അവഹിക്കാൻ പറ്റില്ല! !
ഖുറൈശികൾ വലയം വെച്ചപ്പോൾ ഏഹേ , അതെ സ്ഥലത്ത് ഈ ഞമ്മള് വലയം വെച്ചപ്പോൾ ഓഹോ, ദൈവത്തെ പരിഹസിക്കല്ലേ😂
മാധ്യമങ്ങൾക്ക് Breaking News
കിട്ടി ഒരാഴ്ച്ചക്ക് ഇത് മതി😌
വിശ്വാസം കൂടി പോയാലും കുഴപ്പമാണ് 😌
പോസ്റ്റ്മോർട്ടം മാത്രം ചെയ്തിട്ടുള്ളൂ ഇനി മൂന്നു ദിവസം കഴിഞ്ഞിട്ട് അറിയാം സത്യാവസ്ഥ.
Sathyam
അയാൾക്ക് പേടി ഇല്ല. ഉറപ്പ് ഉണ്ട്. ഇതിൽ കൂടുതൽ ആവശ്യം ഇല്ല
Autopsy pinne iruthi cheyyan pattuo
ആദ്യം തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചു ഈ മഹാസമാധി നടത്തിയിരുന്നെങ്കിൽ കല്ലറ പോളിയും പോസ്റ്റ് മോട്ടോയും ഒന്നും ആവശ്യമില്ലായിരുന്നു
ഇനി കുറച്ചു cash ഉണ്ടാക്കണം സമാധി യുടെ പേരിൽ 🤣
നിയമം അതാണ് നമ്മുടെ രാജ്യം ..
ഇത് ഒരു പ്രശ്നം ആവില്ലായിരുന്നു ... അവർ അദ്ദേഹം മരിച്ച ഉടനെ ഒരു ഡോക്ടറെ കൊണ്ടുവന്നു കണികാണാമായിരുന്നു കുട്ടത്തിൽ നാട്ടിലെ ചില ആളുകളെയും എന്നിട്ട് ഇവർ സമതി ഉണ്ടക്കിയിരുനെങ്ങിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല....
മരിച്ചവരെ പോലും വെറുതെ വിടാതെ കാലം
ഉദ്ദേശിച്ച കാര്യം നേടി
കോടികൾ ചിലവാക്കിയാലും കിട്ടാത്ത പ്രചാരം കിട്ടി. ദൈവം അവതരിച്ചു. ഇനി ഇതുവെച്ചു ആത്മീയ ബിസിനസ്
ചെയ്യാം കോടികൾ ഉണ്ടാക്കാം. രണ്ട് സായ്‌പ്പന്മാർ കൂടി വന്നു ശിഷ്യപ്പെട്ടാൽ കുശാൽ
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം.
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം.
മഹാകുമ്പമേള സമയത്ത് മഹാസമാതി നടത്തുന്ന ഉചിതമായ തീരുമാനം ഇത് ലോകത്തിൽ ആധ്യസംഭവായതിനാൽ എല്ലാ വർഷവും ഇതേസമയത്ത് ലോകമഹാസമാതി മഹോത്സവം നടത്താൻ കമ്മറ്റിക്കാർ തീരുമാനമെടുക്കുകയാണെങ്കിൽ ഭക്തർ ക്യൂ പാലിചു കാത്തിരിക്കും
ചേട്ടന് എന്തോ ഒരു ബേജാറ് 🙏
എനിക്കും തോന്നി
അല്ല ഈ സദാനന്ദന്റെ കൂടെ നിൽക്കുന്ന ആൾക്കാരെ ഇവരെ ഇങ്ങനെ നാട്ടുകാരും പോലീസും എല്ലാം ഹൊര ഹര പറഞ്ഞപ്പോൾ ഈ കൂടെ നിൽക്കുന്ന ആൾക്കാരെ ഒന്നും കണ്ടില്ലായിരുന്നല്ലോ😜😜😜😜😜😜😜😜😜
നെയ്യാറ്റിൻകര മാത്രം അറിയേണ്ടകാര്യം ലോകം മൊത്തം അറിയിക്കാൻ കേരള മാപ്രകൾക്ക് കഴിഞ്ഞു.
ഫോറൻ സിക്ക് റിപ്പോർട്ട് എതിരായാൻ എന്ത് ചെയ്യും
ചേട്ടാ ആര് കൊടുത്താലും ഇല്ല,എങ്കിലും ഒരു കാര്യം ചെയുമ്പോൾ മറ്റുള്ളവരെ അറിയിച്ചിരിക്കണം.സംഘടനയോ, പോലീസ് ആരെയെങ്കിലും അറിയിക്കണം. ഇല്ലേൽ ഇതുപോലെ ഇരിക്കും. നാളെ ആരും ഇതുപോലെ ചെയ്യാൻ നിൽക്കില്ല.
ഇതുപോലെ സമാധി നടക്കുമ്പോൾ നാലാളെ അറിയിക്കണം കുറഞ്ഞ പക്ഷം ഒരു ഡോക്ടറെ കാണിച്ചു മരണ സർട്ടിഫിക്കറ്റ് നേടാമായിരുന്നു ഇവർക്ക്
ഓ ഓ.. ഇവിടെ ഒക്കെ തന്നെ കാണുമല്ലോ 😂😂😂
ആസ്വാമി നല്ല ആൾ അയതുകൊണ്ടുണ് ലോകം അറിഞ്ഞു നാളെ മഹ സമാധി നടക്കുന്നത് ആസ്വാമിയെ കള്ളൻ കൊല പതകിന്ന് പറഞ്ഞവർ എവിടെ നല്ല ആൾ പൂണ്യയൊം ചൊയിത് ജന്മം അതാണ് ഗോപൻ സ്വാമി❤❤❤
പവർ പോയില്ലേ....ഇനി ഇപ്പോള് എന്തു കാര്യം😂
ഇനി മുതൽ ഈ സമാധി വലിയ തീർത്ഥാടന കേന്ദ്രമായി മാറുമോ?😂😂