അച്ഛാ കേട്ടിട്ടുണ്ട് സങ്കടം വരുന്നു. ആ വല്യമമ മാതാവാണ് അച്ഛന്റ വിഷമം കണ്ടു സഹായിക്കാൻ വന്നതാ...... പണം ഉണ്ടകിലെ എല്ലാരും എല്ലാവരയും അറിയുള്ളു പണത്തിനാണു മുൻതൂക്കം ജീവനേക്കാൾ 🙏🙏🙏❤️❤️🥰🥰🥰
അടുത്ത വീട്ടിൽ പോയി ഭക്ഷണം ചോദിച്ചു വാങ്ങിയിട്ടുണ്ട്. അമ്മ മരിച്ചിട്ട് ഇപ്പോൾ ഒരു മാസം തികയുന്നു. ലോക്ക് ഡൗണിന് ശേഷം രണ്ട് ദിവസം വല്യമ്മയുടെ വീട്ടിൽ പോയതാണ്. കഴിഞ്ഞ മെയ് 30 ന്. തിരിച്ചുവന്നത് ജീവനില്ലാതെ ആണ് .ഹാർട്ടറ്റാക്ക് എന്ന് അവർ പറഞ്ഞ കഥ എൻറെ അച്ഛനും സഹോദരനും വിശ്വസിച്ചു. ഇത് എൻറെ സഹോദരൻ അമ്മയ്ക്ക് വാങ്ങിക്കൊടുത്ത ഫോണാണ്. 16 ദിവസം ആകും മുംബൈ അമ്മയെ കൊണ്ടുപോയ ആശുപത്രിയിൽ ഞാൻ തിരക്കി. attack അല്ല .സ്വാധീനമുപയോഗിച്ച് പോസ്റ്റുമോർട്ടം ചെയ്യാതെ കൊണ്ടുവന്നതാണ്. അവിടെ ചെല്ലുന്നതിന് മുമ്പേ അമ്മ മരിച്ചിരുന്നു. ജൂൺ 2 ന് .ഞാനിതൊക്കെ അന്വേഷിച്ചത് വീട്ടിലെത്തും മുമ്പേ വാർത്തയായി.എല്ലാ ബന്ധുക്കളും എന്നെ ടോർച്ചർ ചെയ്തു. അമ്മ മരിച്ചതിലും കൂടുതൽ ആരെയോ രക്ഷിക്കാൻ വേണ്ടി എന്നെ ടോർച്ചർ ചെയ്തു. ആർക്കും ആ മരണത്തെക്കുറിച്ച് അറിയണ്ട. 16 ന് ഞാൻ വിശന്നപ്പോൾ ഒരു അയൽവക്കത്തു നിന്നും 2 നേരം ഭക്ഷണം കഴിച്ചു. അപ്പോൾ അവിടത്തെ ചേച്ചി പറയുവാ . എന്റെ അമ്മയും ഇതുപോലെ ഭക്ഷണം ചോദിച്ചു കഴിച്ചിട്ടുണ്ട് എന്ന്. ഞങ്ങളുടെ വീട്ടിൽ ഇല്ലാഞ്ഞിട്ടല്ല. ചില ആളുകളുടെ ഇടപെടലുകളിലെ ദുരഭിമാനം കൊണ്ട്. ഈ ഫോൺ വാശി പിടിച്ച് ഞാൻ വാങ്ങി. അമ്മയുടെ ഓർമ്മകൾക്ക് വേണ്ടി. Anjaly Das.
ആ വല്യമ്മയെ വീണ്ടും കണ്ടോ? അവരെ Protect ചെയ്യണം കേട്ടോ . നല്ല ഒരു സ്ഥലത്ത് ഏൽപ്പിച്ചാലും മതി. ഞാൻ അങ്ങനെ ഒരു സ്ഥാപനത്തിൽ അടുത്ത ദിവസം മുതൽ പരിചരണത്തിന് പോകുന്നു. എന്റെ എല്ലാ പാഷനും മാറ്റി വച്ച് കൊണ്ട്. അഞ്ജലി ദാസ്.
തുടക്കം കുറച്ച് കഴിഞ്ഞ കാല ഓർമ്മകളിലേക്കും ഒടുവിൽ പുതിയ ചിന്തകളിലേക്കും മനസ്സിനെ കൊണ്ടുപോയി ഞാൻ എന്നെ തന്നെ തിരിച്ചറിഞ്ഞപ്പോൾ ഞാൻ ഒന്നുമല്ലെന്ന് ഞാൻ തിരിച്ചറിയുന്നു
ഞാനും ഇന്ന് മറ്റുള്ളവരുടെ ഔദാര്യം കൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്....എനിക്ക് നന്നായ് അറിയാം അതിൻ്റ് വേദന...എന്തായാലും ഇപ്പോ അച്ഛൻ ദൈവത്തിനെ കൈകളിൽ എടുക്കുന്ന ആളല്ലേ....അപ്പോ എല്ലാം ഉണ്ട്.. എല്ലവരെക്കാൾ മുകളിലുമാണ്....
അച്ഛൻ കടന്നുപോയപോലെ ഞാനും കടന്ന് പോകുന്നു ...നയാ പൈസ ഇല്ലാതെ.... സ്വന്തം treatment ന് പോലും...മറ്റുള്ളവരെ സഹായിച്ചു ജീവിതത്തിൽ സ്വന്തമായി ഒന്നും നേടാൻ സാധിച്ചില്ല... പ്രാർത്ഥിക്കണം എനിക്കുവേണ്ടിയും 🙏🏻
കണ്ണ് നിറയാതെ ഫാദറിൻ്റെ സംസാരം കേൾക്കാനാവില്ല. ജീവിതത്തിൽ ഒരുപാട് പട്ടിണിയും പരിവട്ടവും നിന്ദയും അവഹേളനവും ഒക്കെ അനുഭവിച്ച ഒരമ്മയാണ് മോനെ(എന്ന് വിളിക്കാമോ എന്നറിയില്ല)ഞാൻ. ഇന്നെനിക്ക് എല്ലാമുണ്ട്. പക്ഷേ പണ്ട് അനുഭവിച്ച ദുരിതങ്ങൾ ഒരിക്കലും മറന്നിട്ടില്ല ഞാൻ. എൻ്റെ രണ്ടു മക്കളെയും ഞാൻ അങ്ങനെയാണ് വളർത്തിയതും . പ്രിയപ്പെട്ട ഫാദറിന് ദൈവാനുഗ്രഹവും നന്മയും ഉണ്ടാവട്ടെ എന്ന് സർവേശ്വരനോടു പ്രാർത്ഥിക്കുന്നു
Three days back my sister told me to hear this. I really proud of you fr. Your motivation speech help us to survive in our problems. Thank you God bless. Pls pray for us.
അച്ഛന്റെ ഈ കഥ ഞാൻ കേൾക്കുമ്പോൾ ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയ ഒരു അമ്മച്ചിയാണ് ഞാൻ മൂത്ത മകൾ നേഴ്സിംഗ് പഠിക്കാൻ വേണ്ടി ഓരോ വീടുകളിലും പിച്ച എടുത്താണ് ലിൻസി ഈനാശുവിനെ പഠിപ്പിച്ചത് ഇവൾ ഇന്ന് പോട്ട ധന്യ ഹോസ്പിറ്റലിൽ ക്യാഷ്വാലിറ്റിയിൽ ജോലി ചെയ്യുന്നു പെറ്റ തള്ളയെ കള്ളക്കേസിൽ കുടുക്കി ക്യാഷ് വാലിറ്റിയിലെ ഡോക്ടറെ കൊണ്ട് കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജയിൽ കയറ്റി ആ മകൾക്ക് ആയുസ്സും ആരോഗ്യം ദൈവം തരട്ടെ എന്ന് പ്രാർത്ഥനയോടെ പെറ്റമ്മ
അച്ഛാ, ലോകത്ത് ഒരു മക്കളും പെറ്റമ്മയെ തള്ളി പറയരുത് പെറ്റമ്മയുടെ ശാപം ഏറ്റുവാങ്ങിയാൽ ഏഴ് കരിന്തല വരെയും വീടിന്റെ അത്യുവാരം വരെ തോണ്ടും പല ധ്യാനങ്ങളിലും ഞാൻ കേട്ടിട്ടുണ്ട് കാലം മാറിപ്പോയി അച്ചു
മൂത്ത മകൾ ലിൻസി ഈനാശുവിന് വേണ്ടി പോട്ട വാഴക്കുന്ന് ബസ്റ്റോപ്പിന് തൊട്ട് അരികത്തുള്ള വീട്ടിൽ പഠിക്കാൻ സഹായം ചോദിച്ചു ചെന്നപ്പോൾ നുണ പറഞ്ഞ് വരുന്നതാണ് എന്ന് പറഞ്ഞു എനിക്ക് പഠിക്കാൻ ഭിക്ഷയായി തന്നത് ഒരു രൂപയാണ് ഇന്നും ആ കുടും ആ വഴി പോകുമ്പോൾ ആ കുടുംബത്തെ ഞാൻ ഓർക്കാറുണ്ട് ഒരിക്കലും മറക്കാത്ത ഒരു വീടാണ് ആദ്യം അവൾക്ക് പഠിക്കാൻ സഹായം കൊടുത്തത് ചാലക്കുടി നവരത്ന സൂപ്പർമാർക്കറ്റ് കാരനാണ് കാവുങ്ങൽ ജോൺ ചട്ടിക്കുളം
അന്ന് വെളുക്കുന്നതിന് മുൻപ് 5 മണിക്കും അഞ്ചര മണിക്കും ഇടയിൽ വീടിൻ്റെ കതകി തട്ടി വിളിച്ച ആ മനുഷ്യൻ അതെ മൂന്നുദിവസമായി ആഹാരം കഴിച്ചിട്ട് എന്തെങ്കിലും താ എന്നു ചോതിക്കുന്ന മനുഷ്യൻ കൈയ്യിൽ ഒന്നും ഇല്ല മാസാവസാനമായി എന്നു പറഞ്ഞപ്പോൾ മനസ്സുണ്ട് എന്നു വരുകിൽ നിനക്കു തരാം നിൻ്റെ കൈയ്യിൽ കാശുണ്ട് എന്നു പറഞ്ഞ അദ്ദേഹത്തിന് 35 പൈസ കൊടുത്തപ്പോൾ ഇനിയും 13 പൈസ ഉണ്ടെന്ന് പറയുമ്പോൾ അറിയാത്ത ഞാൻ കണ്ണീരല്ലാതെ എന്തുകൊടുക്കാൻ അതെ രണ്ടു തുള്ളി കണ്ണീരും നൽകി കുറച്ചു നേരത്തെ വർത്തമാനത്തിനുശേഷം പോകാൻ നേരം ചോതിച്ച ഒരു കാര്യമുണ്ട് "എനിക്ക് , ഇനി നമ്മൾ തമ്മിൽ കാണുകയാണ് എന്നു വരുകിൽ ഒരു നൂറിൻ്റെ നോട്ട് തരുമോ ? ഞാൻ പഴയത് ഒന്നും സ്വീകരിക്കാറില്ല പുതിയത് മാത്രമേ സ്വീകരിക്കു!!! ഞാൻ പറഞ്ഞു തരാം" പക്ഷേ എവിടെക്കിട്ടും പുതിയ ത്? എങ്ങനെ കൊടുക്കും? കാണുമ്പോൾ പുതിയ കണ്ണീർ നൽകാം. പ്രഭാതത്തിൽ വരാന്തയിൽ നോക്കി നിൽക്കും............
😊 ഏതെല്ലാം തരം വ്യക്തിത്വങ്ങൾ.. സ്വന്തം അമ്മക്ക് വേണ്ടി ആത്മ ത്യാഗം ചെയ്യുന്നവർ.. ചെയ്യാത്തവർ.. പണത്തിന് പനം തന്നെ കൊടുക്കണം. 1 കിലോ പൊന്ന് തരാം എന്ന് പറഞ്ഞാല് മെഡിക്കൽ ഷോപ്പ് ലെ കാഷ്യർ മെഡിസിൻ തരില്ല.. പണത്തിന് പണം തന്നെ വേണം
അച്ഛാ കേട്ടിട്ടുണ്ട് സങ്കടം വരുന്നു. ആ വല്യമമ മാതാവാണ് അച്ഛന്റ വിഷമം കണ്ടു സഹായിക്കാൻ വന്നതാ...... പണം ഉണ്ടകിലെ എല്ലാരും എല്ലാവരയും അറിയുള്ളു പണത്തിനാണു മുൻതൂക്കം ജീവനേക്കാൾ 🙏🙏🙏❤️❤️🥰🥰🥰
അടുത്ത വീട്ടിൽ പോയി ഭക്ഷണം ചോദിച്ചു വാങ്ങിയിട്ടുണ്ട്. അമ്മ മരിച്ചിട്ട് ഇപ്പോൾ ഒരു മാസം തികയുന്നു. ലോക്ക് ഡൗണിന് ശേഷം രണ്ട് ദിവസം വല്യമ്മയുടെ വീട്ടിൽ പോയതാണ്. കഴിഞ്ഞ മെയ് 30 ന്. തിരിച്ചുവന്നത് ജീവനില്ലാതെ ആണ് .ഹാർട്ടറ്റാക്ക് എന്ന് അവർ പറഞ്ഞ കഥ എൻറെ അച്ഛനും സഹോദരനും വിശ്വസിച്ചു. ഇത് എൻറെ സഹോദരൻ അമ്മയ്ക്ക് വാങ്ങിക്കൊടുത്ത ഫോണാണ്. 16 ദിവസം ആകും മുംബൈ അമ്മയെ കൊണ്ടുപോയ ആശുപത്രിയിൽ ഞാൻ തിരക്കി. attack അല്ല .സ്വാധീനമുപയോഗിച്ച് പോസ്റ്റുമോർട്ടം ചെയ്യാതെ കൊണ്ടുവന്നതാണ്. അവിടെ ചെല്ലുന്നതിന് മുമ്പേ അമ്മ മരിച്ചിരുന്നു. ജൂൺ 2 ന് .ഞാനിതൊക്കെ അന്വേഷിച്ചത് വീട്ടിലെത്തും മുമ്പേ വാർത്തയായി.എല്ലാ ബന്ധുക്കളും എന്നെ ടോർച്ചർ ചെയ്തു. അമ്മ മരിച്ചതിലും കൂടുതൽ ആരെയോ രക്ഷിക്കാൻ വേണ്ടി എന്നെ ടോർച്ചർ ചെയ്തു. ആർക്കും ആ മരണത്തെക്കുറിച്ച് അറിയണ്ട. 16 ന് ഞാൻ വിശന്നപ്പോൾ ഒരു അയൽവക്കത്തു നിന്നും 2 നേരം ഭക്ഷണം കഴിച്ചു. അപ്പോൾ അവിടത്തെ ചേച്ചി പറയുവാ . എന്റെ അമ്മയും ഇതുപോലെ ഭക്ഷണം ചോദിച്ചു കഴിച്ചിട്ടുണ്ട് എന്ന്. ഞങ്ങളുടെ വീട്ടിൽ ഇല്ലാഞ്ഞിട്ടല്ല. ചില ആളുകളുടെ ഇടപെടലുകളിലെ ദുരഭിമാനം കൊണ്ട്. ഈ ഫോൺ വാശി പിടിച്ച് ഞാൻ വാങ്ങി. അമ്മയുടെ ഓർമ്മകൾക്ക് വേണ്ടി. Anjaly Das.
ആ വല്യമ്മയെ വീണ്ടും കണ്ടോ? അവരെ Protect ചെയ്യണം കേട്ടോ . നല്ല ഒരു സ്ഥലത്ത് ഏൽപ്പിച്ചാലും മതി. ഞാൻ അങ്ങനെ ഒരു സ്ഥാപനത്തിൽ അടുത്ത ദിവസം മുതൽ പരിചരണത്തിന് പോകുന്നു. എന്റെ എല്ലാ പാഷനും മാറ്റി വച്ച് കൊണ്ട്. അഞ്ജലി ദാസ്.
So sad !!!!! true money is nothing without love compassion, kindness....🙏🙏
Sankadam varrunnu😂
So great അച്ഛാ, music disturbs while listening, please can you reduce the volume... Thanks🙏🏽
സന്ന്യാസത്തിനു ആദ്യം കിട്ടിയ ഭിക്ഷ ദൈവത്തിന്റെതാണ് അച്ഛാ 🙏🙏🙏❤️❤️❤️❤️
ദൈവത്തിന് സ്തോത്രം. ആവേ മരിയ. അച്ഛാ അത് ഉറപ്പായും 100% നമ്മുടെ പരിശുദ്ധ അമ്മയാണ്❤❤❤❤
വല്ലിമ്മയെ ഈശ്വരൻ എന്നും ❤
അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏
അച്ചാ സത്യമാണ് . ❤❤❤🙏🙏
മോനെ അച്ചൻക്കുട്ടാ.. എന്താ പറയുക... 😔.. ❤️🌹❤️
Please ee music onnu nirthamo. 🙏valiya disturbance aanithe🙏
Music sound kurakkamo God bless you acha
ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്തിനാ.. 😌🙏
Exactly. Boring music. We have to pay attention to the talk.
ആരുമില്ലാത്തവർക്ക് ദൈവം ഉണ്ട് achaaa, god bless. എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്തവരെപോലെ സഹിക്കുന്നവർ, ജീവിക്കുന്നവർ ഉണ്ട് achaa
Some words cannot hear clearly due to music sound
തുടക്കം കുറച്ച് കഴിഞ്ഞ കാല ഓർമ്മകളിലേക്കും ഒടുവിൽ പുതിയ ചിന്തകളിലേക്കും മനസ്സിനെ കൊണ്ടുപോയി ഞാൻ എന്നെ തന്നെ തിരിച്ചറിഞ്ഞപ്പോൾ ഞാൻ ഒന്നുമല്ലെന്ന് ഞാൻ തിരിച്ചറിയുന്നു
ഞാനും ഇന്ന് മറ്റുള്ളവരുടെ ഔദാര്യം കൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്....എനിക്ക് നന്നായ് അറിയാം അതിൻ്റ് വേദന...എന്തായാലും ഇപ്പോ അച്ഛൻ ദൈവത്തിനെ കൈകളിൽ എടുക്കുന്ന ആളല്ലേ....അപ്പോ എല്ലാം ഉണ്ട്.. എല്ലവരെക്കാൾ മുകളിലുമാണ്....
എന്തുപറ്റി 🙏
അച്ഛൻ കടന്നുപോയപോലെ ഞാനും കടന്ന് പോകുന്നു ...നയാ പൈസ ഇല്ലാതെ.... സ്വന്തം treatment ന് പോലും...മറ്റുള്ളവരെ സഹായിച്ചു ജീവിതത്തിൽ സ്വന്തമായി ഒന്നും നേടാൻ സാധിച്ചില്ല... പ്രാർത്ഥിക്കണം എനിക്കുവേണ്ടിയും 🙏🏻
Jobin Joseph kripasanam amma Kai vidilla
No tharammo jobin
@@MollyPaul-ve7hs..പ്രാർത്ഥിച്ചാൽ മതി 🙏🏻
We love our mother Mary she really comes near her children as normal person
God bless you abundantly Acha🙏🌹🙏
കണ്ണ് നിറയാതെ ഫാദറിൻ്റെ സംസാരം കേൾക്കാനാവില്ല. ജീവിതത്തിൽ ഒരുപാട് പട്ടിണിയും പരിവട്ടവും നിന്ദയും അവഹേളനവും ഒക്കെ അനുഭവിച്ച ഒരമ്മയാണ് മോനെ(എന്ന് വിളിക്കാമോ എന്നറിയില്ല)ഞാൻ. ഇന്നെനിക്ക് എല്ലാമുണ്ട്. പക്ഷേ പണ്ട് അനുഭവിച്ച ദുരിതങ്ങൾ ഒരിക്കലും മറന്നിട്ടില്ല ഞാൻ. എൻ്റെ രണ്ടു മക്കളെയും ഞാൻ അങ്ങനെയാണ് വളർത്തിയതും . പ്രിയപ്പെട്ട ഫാദറിന് ദൈവാനുഗ്രഹവും
നന്മയും ഉണ്ടാവട്ടെ എന്ന് സർവേശ്വരനോടു പ്രാർത്ഥിക്കുന്നു
back ground music കാരണം വ്യക്തമായി കേൾക്കാൻ സാധിക്കുന്നില്ല
കേൾക്കുമ്പോൾ സങ്കടം വരുന്നതുകൊണ്ട് മുഴുവൻ കേൾക്കാറില്ല.🙏🙏🙏🙏🙏👍
ഉറപ്പായും അതു മാതാവുതന്നെയാ അച്ഛാ ❤❤
മുസിക് വേണ്ട
മാതാവു മോശം വാക്കു പറയില്ല. ആ ഭിക്ഷക്കാരിയിലൂടെ ദൈവം അച്ചനു വേണ്ട സഹായവും സന്ദേശവും നൽകുകയായിരുന്നു.
Back ground music is loud. The message is very touching.
🙏🙏🙏😂 പ്രാർത്ഥിക്കണം എന്റെ കുടുംബത്തിനും എനിക്കും വേണ്ടി
ആമേൻ Thank you Jesus I Love you " ദൈവത്തിന് നമ്മെ സഹായിക്കുവാൻ പലരെയും ഉപയോഗിക്കുവാൻ കഴിയും " 🙏🙏🙏❤️❤️❤️
Achante Anubham Ante. Jeevithavum orupole. Thonni. Yes. " God Bless U " Father
Good message acha Sthoram God bless you
ആരു മനസിലാക്കില്ലാ അഹാകരം മനുഷന് തലയ്ക്ക് പിടിച്ചിരിക്കുന്ന കാലം ഇപ്പം അച്ചോ🙏👍🥰
അഹങ്കാരം
Take care acha. God bless you... remember us in the holy mass ❤
ഇങ്ങനെ തകർന്ന മനുഷ്യ രുടെ അടുത്ത് വരാൻ ഈശോ സ്വന്തം അമ്മയെ പറഞ്ഞു വിടും.അത് അനുഭവിച്ചവർ ഇത് ഹൃദയത്തിൽ വച്ചു മറ്റുള്ള വരെ സഹായിക്കും.
അച്ഛാ കണ്ണുനിറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
😢❤❤God Blessyou Father
അമ്മ മാതാവാണോ അച്ഛ❤
Three days back my sister told me to hear this. I really proud of you fr. Your motivation speech help us to survive in our problems. Thank you God bless. Pls pray for us.
Dear Achen heart felt experience. Hope and pray your mother is still alive and doing well. I really think that old lady was our Mother of Mary 🎉
Praise the lord ✝️🙏
It is sure that, our mother Mary is that old lady .❤
Acha.... Sahickan pattunnilla. 🙏🌹🙏Athu Mathavayirickum Acha🙏🌹🙏
നമ്മുടെ ജീവിതം തന്നെ ആരുടെയൊക്കെയോ ഭിക്ഷ അല്ലേ
അത് പരിശുദ്ധ അമ്മയാണ് 🙏🏻🙏🏻🙏🏻
ഈ back ഗ്രൗണ്ട് മ്യൂസിക് എന്തിനാണ് ? അച്ചൻ പറയുന്നതൊന്നും കേൾക്കാൻ വയ്യ
A priest who has not forgotten his roots. She was definitely like the lady in the Bible. Heart touching story.
Acha Mother visited you .I wish I have that opportunity to see mother Mary .God bless you.❤❤❤❤❤
Othiri karanju Acha
God bless you father 🙏🙏🙏🙏🙏
Achante,veedu aimuriyil ano
Acha how much you suffered ❤❤
Father your messages always Iam hearing and so many lessons I can study
അതു മാതാവൊന്നുമല്ല മാതാവ് ആണെങ്കിൽ തെറി വിളിക്കുക അത് ദൈവത്തിന്റെ ഒരു പ്രവർത്തിയാണ് അച്ഛന്റെ മനസ്സ് വേദനയറിഞ്ഞ് ദൈവം പ്രവർത്തിച്ചാണ് അമ്മച്ചി
നമ്മൾ വിചാരിക്കുന്ന പോലെ അല്ല.. ചില സംഭവങ്ങൾ.. ഇങ്ങിനെ അവി ചാരിതം.. അതു പിന്നീട് ചരിതം തന്നെ...
Praise God 🙏
Acha നല്ലപോലെ കേൾക്കാൻ പറ്റുന്നില്ല 🙏
Athu mathava ❤❤❤
അച്ഛന്റെ ഈ കഥ ഞാൻ കേൾക്കുമ്പോൾ ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയ ഒരു അമ്മച്ചിയാണ് ഞാൻ മൂത്ത മകൾ നേഴ്സിംഗ് പഠിക്കാൻ വേണ്ടി ഓരോ വീടുകളിലും പിച്ച എടുത്താണ് ലിൻസി ഈനാശുവിനെ പഠിപ്പിച്ചത് ഇവൾ ഇന്ന് പോട്ട ധന്യ ഹോസ്പിറ്റലിൽ ക്യാഷ്വാലിറ്റിയിൽ ജോലി ചെയ്യുന്നു പെറ്റ തള്ളയെ കള്ളക്കേസിൽ കുടുക്കി ക്യാഷ് വാലിറ്റിയിലെ ഡോക്ടറെ കൊണ്ട് കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജയിൽ കയറ്റി ആ മകൾക്ക് ആയുസ്സും ആരോഗ്യം ദൈവം തരട്ടെ എന്ന് പ്രാർത്ഥനയോടെ പെറ്റമ്മ
അച്ഛാ, ലോകത്ത് ഒരു മക്കളും പെറ്റമ്മയെ തള്ളി പറയരുത് പെറ്റമ്മയുടെ ശാപം ഏറ്റുവാങ്ങിയാൽ ഏഴ് കരിന്തല വരെയും വീടിന്റെ അത്യുവാരം വരെ തോണ്ടും പല ധ്യാനങ്ങളിലും ഞാൻ കേട്ടിട്ടുണ്ട് കാലം മാറിപ്പോയി അച്ചു
മൂത്ത മകൾ ലിൻസി ഈനാശുവിന് വേണ്ടി പോട്ട വാഴക്കുന്ന് ബസ്റ്റോപ്പിന് തൊട്ട് അരികത്തുള്ള വീട്ടിൽ പഠിക്കാൻ സഹായം ചോദിച്ചു ചെന്നപ്പോൾ നുണ പറഞ്ഞ് വരുന്നതാണ് എന്ന് പറഞ്ഞു എനിക്ക് പഠിക്കാൻ ഭിക്ഷയായി തന്നത് ഒരു രൂപയാണ് ഇന്നും ആ കുടും ആ വഴി പോകുമ്പോൾ ആ കുടുംബത്തെ ഞാൻ ഓർക്കാറുണ്ട് ഒരിക്കലും മറക്കാത്ത ഒരു വീടാണ് ആദ്യം അവൾക്ക് പഠിക്കാൻ സഹായം കൊടുത്തത് ചാലക്കുടി നവരത്ന സൂപ്പർമാർക്കറ്റ് കാരനാണ് കാവുങ്ങൽ ജോൺ ചട്ടിക്കുളം
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
🙏🙏🙏 ശരിക്കും സങ്കടം വന്നു പോയി
❤ഞാനും കോളേജ് വിട്ട ശേഷം ട്രെയിൻ വരുന്നതുവരെ ആ പള്ളിയിൽ ഇരുന്ന് പ്രാത്ഥിക്കാറുണ്ടായിരുന്നു 1978-81❤❤❤
കരയിപ്പിച്ചല്ലോ എന്റെ അച്ഛാ 🙏🏻🙏🏻
God sent her to you... Amen..god bless you .
അന്ന് വെളുക്കുന്നതിന് മുൻപ് 5 മണിക്കും അഞ്ചര മണിക്കും ഇടയിൽ വീടിൻ്റെ കതകി തട്ടി വിളിച്ച ആ മനുഷ്യൻ അതെ മൂന്നുദിവസമായി ആഹാരം കഴിച്ചിട്ട് എന്തെങ്കിലും താ എന്നു ചോതിക്കുന്ന മനുഷ്യൻ കൈയ്യിൽ ഒന്നും ഇല്ല മാസാവസാനമായി എന്നു പറഞ്ഞപ്പോൾ മനസ്സുണ്ട് എന്നു വരുകിൽ നിനക്കു തരാം നിൻ്റെ കൈയ്യിൽ കാശുണ്ട് എന്നു പറഞ്ഞ അദ്ദേഹത്തിന് 35 പൈസ കൊടുത്തപ്പോൾ ഇനിയും 13 പൈസ ഉണ്ടെന്ന് പറയുമ്പോൾ അറിയാത്ത ഞാൻ കണ്ണീരല്ലാതെ എന്തുകൊടുക്കാൻ അതെ രണ്ടു തുള്ളി കണ്ണീരും നൽകി കുറച്ചു നേരത്തെ വർത്തമാനത്തിനുശേഷം പോകാൻ നേരം ചോതിച്ച ഒരു കാര്യമുണ്ട് "എനിക്ക് , ഇനി നമ്മൾ തമ്മിൽ കാണുകയാണ് എന്നു വരുകിൽ ഒരു നൂറിൻ്റെ നോട്ട് തരുമോ ? ഞാൻ പഴയത് ഒന്നും സ്വീകരിക്കാറില്ല പുതിയത് മാത്രമേ സ്വീകരിക്കു!!! ഞാൻ പറഞ്ഞു തരാം" പക്ഷേ എവിടെക്കിട്ടും പുതിയ ത്? എങ്ങനെ കൊടുക്കും? കാണുമ്പോൾ പുതിയ കണ്ണീർ നൽകാം. പ്രഭാതത്തിൽ വരാന്തയിൽ നോക്കി നിൽക്കും............
അച്ഛൻ പറഞ്ഞു ശരിയാണ് ഞാൻ ഏറെ മകനേയും ഇതുപോലെ പറഞ്ഞു ടുൺട്,മകൻ പഠിക്കാൻ ബുദ്ധി ജ്ഞാനം വിവേകം നൽകി വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അച്ഛൻ പൃർതികണം
Ente esoye eniku sahikkan vaiya. Daivathinte edapedal🙏🏻🙏🏻🙏🏻
അച്ഛാ അതെ മാതാവായിരുന്നു 🙏🙏
God is always there with you father🙏🏻
BGM is disturbing.
കരഞ്ഞിട്ട് എനിക്ക് കണ്ണ് കാണാൻ പോലും പറ്റുന്നില്ല... 🙏🙏🙏🌹🌹🌹
അച്ഛൻ ഒരു നല്ല ധായന ഗുരുവാണ്
Praise the Lord 🙏🙏🙏
Praying for us
Becoz
We must not love money
We must others in need
God sent to her that day. May be mother Mary.
I feel sad,upset and surprise. Sure that was our mumma
Amen hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Achaaa..🙏🏼😔
Lord have mercy
Background music കാരണം അച്ചൻ പറയുന്നതൊന്നും clear അല്ല
Thank God 🙏
😊 ഏതെല്ലാം തരം വ്യക്തിത്വങ്ങൾ.. സ്വന്തം അമ്മക്ക് വേണ്ടി ആത്മ ത്യാഗം ചെയ്യുന്നവർ.. ചെയ്യാത്തവർ.. പണത്തിന് പനം തന്നെ കൊടുക്കണം. 1 കിലോ പൊന്ന് തരാം എന്ന് പറഞ്ഞാല് മെഡിക്കൽ ഷോപ്പ് ലെ കാഷ്യർ മെഡിസിൻ തരില്ല.. പണത്തിന് പണം തന്നെ വേണം
Mother mary pray for us.. 🙏🙏
Acha ❤❤❤
plz Switch off background music
Acha 🙏🏻🙏🏻🙏🏻
Athu Amma mathave Thanne🤲🤲🤲🤲🤲🙏🙏🙏🙏
Sthothram Acha deyvam eniyum uyaragalil athikkatte
Background music veanda
Father......❤
Fr that was an angel send by God to help you
God bless you father thank you can you pray my daughter aleena maria
അച്ചൻ്റെ രോഗം തീർത്തും മാറിയെ ന്നു വിശ്വസിക്കുന്നു.
നമ്മുടെ പരിശുദ്ധ അമ്മയാണ് വന്നത്. 🌹🌹🌹
Inspiring message
😢😢😢😢🙏മാതാവ് തന്നെ
Music entho pole vendayirunnu
മാതാവ് തന്നെയാണചോ 🙏🏽🙏🏽
Achaaa;🙏🙏🙏
സത്യത്തിൽ ഞാനും അതെ അവസ്ഥയിൽ കൂടി ആണ് നടന്നു പോകുന്നത് അച്ചാ 😥😥😥
Sathiyam acha🙏🙏🙏🙏🙏🙏🙏👍👍
Achenmone 😢😢😢😢🙏🙏🙏🙏🙏
അച്ഛാ തീർച്ചയായും അത് അമ്മ മാതാവ് തന്നെയാണ്🙏🙏🙏🙏
Is that valyamma Mother Mary?
അച്ഛാ ഈ മുസിക് കാരണം പറയുന്നത് പൂർണമായ കേൾക്കാൻ പറ്റുന്നില്ല കേട്ടോ
🙏🙏🙏
Acha mona sahickan pattunnilla😢😢
This is Mother mary ❤
Nannayitt kelkkunnilla music sound karanam