അദ്ദേഹത്തെ വെറുത്തവർ പോലും ഈ ഒരു ഇന്റർവ്യൂ കണ്ടതോട് കൂടി അദ്ദേഹത്തെ ഇപ്പോൾ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ഓരോ കമെന്റിൽ നിന്നും മനസിലാക്കാം. ഒരു മോശം കമന്റ് പോലും ഇല്ല. Love you തച്ചങ്കരി സർ
ടോമിൻ തച്ചങ്കരി എന്നത് മലയാളത്തിലെ ഒരു വലിയ കലാകാരൻ എന്നത് ആണ്.. പോലീസ് സേനയിൽ ആണെങ്കിലും അദ്ദേഹം ഹൃദയം തൊടുന്ന ഒരു സംഗീതജ്ഞൻ തന്നെയാണ്.. ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി പാട്ടുകളുടെ നാഥൻ 🙏
@@naseemavahab6960. b. bnbbb b bb bb bbbb bb. Bbnbb bb bbnbbbnbbnbbb b bb bb b. Bnbb. Bnbb b. Bnbbnbb. B bnbbnbbnbbnbbnbbnbbnbb bb. Bnbb. B b bnbb bbb. b bbnbbnbb bb bb bbnbbnbbnbbnbbb. Bb. B. B. B bb. B b. B bb bbb bb bnb. B. H h.. Hhnbb h b bb bnbbnbb bbbnbh. H b.. hbb bbb bb. Hbbb. Nbbbbnbbnbb bb. B bb. Bnbbb bb. B bb. Bnbb bb bb bb. B. B bbnbbnbbnbb. Bb bb. B. B. B.. b. bn. Bbnbb. B bb ബ്ബ. Bbb bbnbbnbb bb bbb bb ബ്ബ. bnbbnbbnbb b. Bb bb. B bb bb bbbb hbb. B. B bb bnbb bnbb. Bnbb. Bnbb. Bnbb hbb b. B bb b b. B b bnbbb b b hbbnbb bbnbb b. B b. Bbb b. Nbb. b bb hb bbnbbnb bbbb bb bb. Bh. Nhnb bbb b bb bbb bb bb bbb bb bnbbnbbnbbbnbbbnbbnbbnbb. B... Bbnbbnbb. H bnbb bnbh. Bnbbb b b bbb bb. B... Bnbbnbbnbbnbb. Bnbbbb. B b bnbbbnbbnbbb b bbnbnbbn. Bnbb. B bb b. Bnbbnbbnbb bb. b bnbbb. Bnbb bb bb bb bb bb. Nbb. Bb b b. B bb b...b. bbb. B bhh. B. ബ്ബ b. bnb bb. Bnbbnbb. Bn... Bb. B hb b bb. Bnbb bb b. Bnh.. H.. Bnbbb b bb. B bb. ബിന്ബ്ബ്. B. Bb. Bnbbnbbbnbbb. B bbh bnbbb bb. B. Bnbb ഭായ് b b bb bb. B bh bb. Bnbbnbbb bb. B b bbnbb b. B. H. Bnbhbbb. Bb b bbbnbbb b bnbb. Bnbb. Bnb. Bbnbb b bnbb b bb h b. Bb. Bbb bb bbn
ഒരുകാലത്തു കേരളം ഒട്ടാകെ പാടിയ വരികൾ സ്വന്തം ജീവിതത്തിന്റെ തൊട്ടു മുൻപിൽ കണ്ടിട്ടും പതറാതെ.. ഈ ഇന്റർവ്യൂയിൽ പോലും കണ്ണ് നിറഞ്ഞിട്ടും ശബ്ദത്തിനു ഇടർച്ച ഇല്ലാതെ ഒരു പച്ച മനുഷ്യന്റെ അനുഭവങ്ങൾ... 😪 സല്യൂട് സർ ❤
ഇത്രയും നല്ലൊരു സ്നേഹം ഭാര്യയുടെ കാണിച്ചത് കാണുമ്പോൾ നിങ്ങളോട് ഒരു പാട് അസൂയ തോന്നുന്നു. പിന്നെ നിങ്ങളുടെ ഭാര്യ ഭാഗ്യവതി ആണ് കാരണം ഇത്രയും നല്ലൊരു ഭാര്താവ് ആണല്ലോ നിങ്ങൾ. സല്യൂട് സർ നിങ്ങളുടെ സ്നേഹത്തിന് ❤️🙋🏻♂️
എന്റെ അപ്പച്ചൻ മരിച്ചിട്ട് നാളെ 30 ദിവസമാകുന്നു. ഇന്നാദ്യമായിട്ടാണ് പോകുന്നേ ഞാൻ എന്ന പാട്ട് കേട്ടത്. ഹൃദയം പൊട്ടി പോകുന്ന വേദനയിലും ഈ പാട്ടിന് എന്നെ ആശ്വസിപ്പിക്കാൻ കഴിയുന്നുണ്ട്. എന്റെ അപ്പച്ചനെ ദൈവം വാരിപ്പുണർന്നു എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. പ്രിയപ്പെട്ടവർ നഷ്ടമായ എല്ലാവർക്കും ഈ ഗാനം ഒരു പ്രത്യാശ നൽകുന്നുണ്ട്. സാറിന് എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ.
കരഞ്ഞു പോയി.. സർ പറഞ്ഞത് വളരെ ശെരി ആണു ഉള്ളപ്പോൾ വില അറിയില്ല.. നമ്മളെ വിട്ട് പോകുമ്പോ മാത്രം ആണു എത്രമാത്രം സ്നേഹിച്ചു എന്ന് മനസ്സിലാക്കുന്നത്.. ഇതൊക്കെ മനസ്സിലായിട്ടും ഇന്നും സ്നേഹം തുറന്നു സമ്മതിക്കാനും പ്രകടിപ്പിക്കാനും ഭർത്താവിനും ഭാര്യക്കും മടിയാണ്.
ഒരു വലിയ സന്ദേശമാണ് ടോമിൻ സാർ തന്നത് ജീവിച്ചിരിക്കുമ്പോൾ പറ്റാവുന്ന അത്രയും സ്നേഹവും സന്തോഷവും കുടുംബത്തിനു നീക്കി വെക്കുക ഒന്നും നാളെയ്ക്ക് നീട്ടി വെക്കരുത്😪
ഞാൻ ഒരു ഹിന്ദു ആണ്.ഏറ്റവും ഇഷ്ടമുള്ള ദൈവം അയ്യപ്പനും പക്ഷേ പോകുന്നേ ഞാനും എന്ന പാട്ട് കഴിഞ്ഞേ എനിക്ക് മറ്റോരു പാട്ട് ഒള്ളൂ... ചിലർ പറയും ആ പാട്ട് കേൾക്കുമ്പോൾ പേടി ആണ് എന്ന് ഞാൻ അതുകേട്ട് ഉറങ്ങിയിട്ടുണ്ട് ഒരുപാട് രാത്രിയിൽ ..അതിലെ വരികൾ ........ എങ്ങനെയാണ് ഇത്രയും നന്നായി എഴുതുവാൻ പറ്റിയത്
"എടീ ഞാൻ ആദ്യം മരിച്ചാൽ നീ വെറെ കെട്ടോ " വല്ലാത്തൊരു ഹൃദയ സ്പർശിയായ വാക്ക് .മരണത്തെ മുന്നിൽ കണ്ടുള്ള ഇവരുടെ സംസാരം .റിട്ടയർമെൻറിന് ശേഷം ഭാരിയുമായി ഒത്തിരി സമയം ചിലവഴിക്കാമെന്ന സാറിൻ്റെ മോഹവും ബാക്കിയാക്കി ഭാര്യ മുന്നേ പോയതും നൊമ്പരമായി .
വളരെ സങ്കടം തോന്നി കണ്ടപ്പോൾ. ദൈവം താങ്കൾക്ക് സമാധാനം നൽകട്ടെ. ഞങ്ങളുടെ ചെറുപ്രായം മുതൽ കേട്ട പാട്ടുകൾ താങ്കളുടേതാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ. എനിക്ക് ഉള്ള ഒരു അപേക്ഷ താങ്കൾ വീണ്ടും പാട്ടുകൾ കമ്പോസ് ചെയ്യണം. ഈ തീവ്രഅനുഭവങ്ങൾ താങ്കൾക്ക് കൂടുതൽ ഹൃദയസ്പർശി ആയ പാട്ടുകൾ നൽകും. തീർച്ച.താങ്കൾക്കായി പ്രാർഥിക്കുന്നു.
ഇന്ന് ഈ ക്രിസ്മസ് ദിനത്തിൽ ഇത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു. എനിക്കും ഒരു കുടുബം ഉണ്ട് സാറിനെപ്പോലെ തന്നെ രണ്ട് കുട്ടികളും നമ്മുടെ വാമഭാഗത്ത് മുറിവേല്‌പ്പിച്ചവർ അവർ ആരുതന്നെയായാലും അവർക്ക് ആയിരം ഇരട്ടിയായി സാറിന്റെ കൺമുൻപിൽ വച്ചു തന്നെ ദൈവം കോടുക്കും ഒരിക്കലെങ്കിലും സാറിനെ നേരിൽ കാണാൻ കഴിയുമെന്ന വിശ്വസത്തോടെ ,എല്ലാ വിധ ആശംസകളും ദൈവനാമത്തിൽ നേരുന്നു. ഇനിയുള്ള നാളുകൾ എല്ലാം കൂടുതൽ നന്നായി സ്വന്തം ഭാര്യയോട് നീതി പുലർത്തുന്ന വിധത്തിൽ നല്ലോരു DGP യായി ഉയരട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
"പോകുന്നേ ഞാനും എൻ ഗൃഹംതേടി ദൈവത്തോടോത്തുറങ്ങിടാൻ. എത്തുന്നേ ഞാനെൻ നാഥന്റെ ചാരെ പിറ്റേന്നൊപ്പമുണർന്നിടാൻ " എന്റെ അമ്മ ജീവിച്ചിരുന്നപ്പോൾ എന്നോട് പറയുമായിരുന്നു അമ്മ മരിക്കുമ്പോൾ ഞാൻ തന്നെ ഈ പാട്ട് പള്ളിയിൽ കുർബാനക്ക് പാടി അമ്മയെ യാത്രയയക്കണം എന്ന്. അന്നു ഞാൻ അമ്മയോട് ചിരിച്ചുകൊണ്ട് പറഞ്ഞു "പിന്നെന്താ അമ്മേ ഞാൻ പാടാമല്ലോ". അതുപറഞ്ഞു കുറച്ചു വർഷങ്ങൾക്കു ശേഷം എന്റെ അമ്മപൊന്ന് പോയി. എന്റെ അമ്മയെ പള്ളിയിൽ കിടത്തിയിരിക്കെ ഞാൻ എന്റെ അമ്മക്ക് ഒത്തിരി ഇഷ്ടമുള്ള ഈ പാട്ടു, കുർബാനയ്ക്കു പാടി. ഞാൻ പാടുമ്പോൾ എന്റെ അപ്പനും സഹോദരങ്ങളും പൊട്ടിക്കരയുന്നതു ഞാൻ കണ്ടു. പക്ഷേ എനിക്കപ്പോൾ കരയാൻ കഴിഞ്ഞിരുന്നില്ല. എന്റെ അമ്മയുടെ ആത്മാവ് അപ്പോൾ മാലാഖമാരോടൊപ്പം സന്തോഷിക്കുന്നത് എനിക്കു അനുഭവപ്പെടുന്നുണ്ടായിരുന്നു.
@@blackcats192 സർക്കാർ ജീവനക്കാരുടെ പ്രത്യേകിച്ച് പോലീസ് വിഭാഗക്കാർക്ക് റിട്ടയർമെന്റിന് ശേഷമാണ് ജീവിതപങ്കാളിയുടെ കൂടെ ഇഷ്ടപ്രകാരം ജീവിക്കുവാൻ കഴിയുന്നത്. പാവം തച്ചങ്കരി സാറിന്റെ വാക്കുകൾ കേട്ട് സങ്കടം തോന്നി.
ഞാനും ഈ അവസ്ഥയിലാണു സാറെ. എൻ്റെ പ്രാണനായിരുന്നു അവൾ. ഞാനും പെൻഷനുശേഷം പലതും ആഗ്രഹിച്ചിരുന്നു. സാർ ചോദിച്ച ചോദ്യം ഞാനും ചോദിച്ചിട്ടുണ്ട്. പ്രേതമായിട്ടുവന്ന് ശരിയാക്കുമെന്ന് ഞാനും പറയും. Engineering കഴിഞ്ഞ രണ്ടു മക്കൾക്കും നല്ല ജോലി കിട്ടി. ഇതൊന്നും കാണാനുള്ള ഭാഗ്യം അമ്മയ്ക്കുണ്ടായില്ല.ഇന്നു ഞാൻ അവളുടെ ഓർമ്മകളുമായി കഴിയുന്നു. അവൾ ഉപയോഗിച്ചിരുന്ന എല്ലാ സാധനങ്ങളും അതേ സ്ഥാനത്തു തന്നെ സൂക്ഷിക്കുന്നു. അപ്പുറത്ത് എവിടെയോ ഉണ്ടെന്ന ഒരു തോന്നലിൽ ഞാൻ കഴിയുന്നു.6വർഷത്തിനു മുൻമ്പിട്ട അച്ചാർ ഫ്രിഡ്ജിൽ ഇപ്പോഴും ഉണ്ട്. ഇടയ്ക്കൊക്കെ ഞാനൊന്നു തൊട്ടുനക്കും. ഇപ്പോഴും മനസ്സ് പുകയുകയാണ്. കരയാത്ത ദിവസങ്ങളില്ല. എന്നെ പോലൊരു ആളു തന്നെ സാറും.
ഭാര്യയെ ഒരുപാട് സ്നേഹിച്ച മനുഷ്യൻ. റിട്ടേഡ് ആയാൽ അങ്ങ് ഒരിക്കലും ഈ വീട്ടിൽ ഒരിയ്ക്കലും ഒറ്റക്ക് ജീവിക്കരുത് ഭയങ്കര ഡിപ്രെഷനിൽ ആകും. കാരണം പലരുടെയും ജീവിതം ഞാൻ കണ്ടിട്ട് ഉണ്ട്.
ഈ പാട്ടുകൾ എല്ലാം തച്ചങ്കരി സാറിന്റെ ആണെന്ന് നേരത്തെ അറിയാവുന്നവർ ലൈക് അടിക്കു😃😃..ഈ കാസറ്റ് നമ്മുടെ വീട്ടിൽ ഉണ്ടാരുന്നു അതാ ..ഇനി ഞെട്ടുന്നവർ വീണ്ടും ഞെട്ടാൻ ഇദ്ദേഹത്തിന്റെ മറ്റു ഭക്തി ഗാനങ്ങൾ ദൈവ സ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ, എന്റെ അടുത്ത് നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ, ആരാധിച്ചീടാം കുമ്പിടാരാധിച്ചീടാം ,ആശാദീപം കാണുന്നു ഞാൻ .. May god bless you to do more songs like this 💞
സര്‍ അങ്ങയുടെ പാട്ടുകള്‍ ഞാന്‍ ഒരുപാട് സ്റ്റേജുകളില്‍ പാടിയിട്ടുണ്ട് ...അതുപോലെ എപ്പോള്‍ പാടിയാലും കണ്ണ് നിറയാതെ പാടാന്‍ കഴിയാത്ത ഒരു ഗാനമാണ് പോകുന്നെ ഞാനും എന്‍ ഗേഹം തേടി എന്നാ ഗാനം ...ദൈവം എല്ലാം നന്മക്കായി ചെയ്യുന്നു സര്‍ ...ദൈവം നിങ്ങള്ക്ക് ആശ്വാസം നല്കഗട്ടെ ..റിയാന്‍ സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ്കുറെ റെക്കോര്ഡിംംഗ് വര്ക്കു കല്‍ ഞാന്‍ അവിടെയാണ് ചെയ്തത്..ഈ ഇന്റര്വ്യൂ ശരിക്കും എന്നെ കരയിപ്പിക്കുകയും നമ്മുടെ ജീവിതത്തെ ഒന്നുകൂടി മറ്റുള്ളവരെ സ്നേഹിക്കുവാനും കരുതുവാനും നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയണം എന്ന്ചിാന്തിപ്പിക്കുവാനുമിടയായി
ടോമിൻ തച്ചങ്കേരി എന്ന പേര് കേൾക്കുമ്പോൾ അഭിമാനം ആണ്. രോമാഞ്ചവും. കാരണം കുട്ടിക്കാലം മുതൽ അദ്ദേഹത്തെ അറിയുകയും അയൽകാരിയാരുന്നു എന്ന് പറയുവാനും ഏറെ സന്തോഷം. അദേഹത്തിന്റെ wife ന്റെ അകാലവിയോഗം ആ ദുഃഖത്തിൽ നമ്മളും കൂടെയുണ്ട്. ആരെന്തൊക്ക പറഞ്ഞാലും ഞങ്ങൾക്ക് വിശ്വാസം ആണ് ഞങ്ങളുടെ സ്വന്തം ടോമിച്ചേട്ടനെ. 💕💕💕💕💕
ക്രിസ്മസ് ദിനത്തിൽ ഈ ഇന്റർവ്യൂവിൽനിന്നും കിട്ടിയ ഒരു സന്ദേശം. .. ഭാര്യയും, ഭർത്താവും പരസ്പരം സ്നേഹിക്കുക, കുടുംബത്തെയും, സ്വന്തങ്ങളെയും സ്നേഹിക്കുക ഏതു ജോലിത്തിരക്കിലും അതിനുവേണ്ടുന്ന സമയം കണ്ടെത്തണം, സത്യാവസ്ഥ അറിയാതെ ആരെയും കരിവാരിത്തേക്കരുത്, അതിന്റെ പിന്നിൽ വേദനിക്കുന്ന ഒരുപാടു മനസുകളുണ്ട്.
ഞാൻ ആദ്യമായിട്ട് ഒരു ആണ് തന്റെ ഭാര്യയെ ഇത്രയും സ്നേഹത്തോടെ ഓർക്കുന്നത് കാണുന്നത്..... അദ്ദേഹം പറഞ്ഞത് ശെരിയാണ് കണ്ണു ഉള്ളപ്പോൾ കന്നിന്റി വില അറിയില്ല....
അയ്യോ ഈ മനുഷ്യൻ ഇത്രയും ദുഃഖം കൊണ്ടാണോ നടക്കുന്നത്. ആ പാട്ടു ഇറങ്ങിയ സമയം എത്ര തവണ കേട്ടെന്ന് അറിയില്ല. ഇപ്പഴും കാണാപാഠംമാ. Thankyou sir, love you god blessyou
കരയിച്ച് കളഞ്ഞല്ലോ സാറേ അതുവരെ കേൾക്കാത്ത പുതിയൊരു ശൈലി ആയിരുന്നു സാറിന്റെ ഗാനങ്ങൾക്ക് പ്രത്യേകിച്ചും percussion said ഗംഭീരം മറക്കാനാകാത്ത ഒരുപാട് ഗാനങ്ങൾ നന്ദിയുണ്ട് സാർ
തച്ചങ്കരി സർ കേരള മാർക്കററി ങ്ങ് ഫെഡറേഷൻ MD ആയിരുന്ന കാലത്ത് ഞാൻ ജയപ്രകാശിൽ നിന്ന് അദ്ദേഹത്തിന്റെ ഗുണഗണങ്ങളേറെ കേട്ടിട്ടുണ്ട്.. അന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല . എന്നാൽ അദ്ദേഹം നൽകിയ ഭക്തി ഗാനങ്ങളിലെ ഭക്തി സാന്ദ്രത കാണുമ്പോൾ അമ്മയെ പറ്റി അദ്ദേഹത്തിന്റെ പരിപാവന സ്നേഹം കാണുമ്പോൾ പ്രിയയെ കുറിച്ച വിതുമ്പൽ കാണുമ്പോൾ ആ വ്യക്തിത്വത്തെ ആദരവോടെ നമിക്കാൻ തോന്നുന്നു. പ്രണാമം സർ
ഈ സമൂഹത്തിൽ നമുക്ക് ചുറ്റും ഒന്നു കണ്ണോടിച്ചാൽ ദൈവം ഈ പ്രാർത്ഥന പരിഗണിക്കാറുണ്ട് എന്നതാണ് നാട്ടിലെ അനുഭവം. വിധവകളാണ് വിതുരരേക്കാൾ കൂടുതൽ .ഒരുപക്ഷേ പുരുഷന്മാരുടേതിനേക്കാൾമാനസിക സമ്മർദ്ദം സ്ത്രീകൾക്ക് തുലോം കുറവാണ് എന്നതാകാം കാരണം. എങ്കിലും ചങ്ങാതീ നമ്മൾ ഇവ്വിധം ഒന്നും പറയരുതേ. ചിന്തിക്കുക പോലും അരുതേ..! ശരി ട്ടോ കാണാം വീണ്ടും
@@vijisaji2642 ഈശ്വരൻ സഹോദരിക്ക് അവശ്യം ശക്തി നല്കി അനുഗ്രഹിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് ചങ്ങാതീ താങ്കളുടെ വരികൾ. ഞാൻ നേരത്തേ എഴുതി വച്ചിരിക്കുന്നത് പോലെ, ഈ സമൂഹത്തിൽ ഏറെ വിധവകൾ ശിഷ്ടകാലം കുടുംബത്തിനും സമൂഹത്തിനും ഉത്തമ മാതൃകയായി ജീവിതം നയിക്കുന്നു. ആശംസകൾ നേരുന്നു.
സാറിന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ മനസ്സ് നൊന്തു. കാണേണ്ടിയിരുന്നില്ല എന്ന് തോന്നി.... ആയുരാരോഗ്യ സൗഖ്യം നേരുന്നു. പ്രശാന്തമായ ജീവിതവും... MerrY Christmas 💚💛💜
സത്യം പറയാമല്ലോ സർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു സാറിന്റെ ഈ പാട്ട് മിക്കവാറും ഞാൻ എല്ലാ ദിവസവും ഒരു തവണയെങ്കിലും കേൾക്കാറുണ്ട് അത് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് നല്ല അർത്ഥവത്തായ വരികൾ ഞാൻ പലപ്പോഴും എന്റെ യോ അല്ലെങ്കിൽ എനിക്കേറെ ഇഷ്ടപ്പെട്ട ആരുടെയെങ്കിലും മരണം imagine ചെയും വല്ലാണ്ട് കരയും പിന്നെ അതിലെ ഒരു വരിയില്ലെ ആരെയെങ്കിലും വിട്ടു പോന്നപ്പോൾ ദു:ഖമുണ്ടോന്ന് ആ വരി കേൾക്കുമ്പോൾ ഞാൻ ഒറ്റയക്കാണെങ്കിൽ വരെയധികം വിഷമത്തോടെ കരഞ്ഞ് പറയാറുണ്ട് അതെ ഒരാളെ വിട്ട് പോന്നതിൽ ഒത്തിരി ദു:ഖമുണ്ടെന്ന് സാറിന് നന്മകൾ നേരുന്നു ഇനിയും ഇതു പോലെ ഒരുപാട് നല്ല നല്ല പാട്ടുകൾ എഴുതാൻ സാധിക്കട്ടെ
"ഒരു നാളിൽ എൻ മനം തേങ്ങി," sung by Unnikrishnan... Brilliant composition by Tomin sir... every musician should learn from that song... Percussion tune bgm everything came together.... Brilliance in its peak... If Tomin sir was fully musician he would have created magic...
ഭാര്യയെ ഇത്രെ മാത്രം സ്നേഹിച്ചൊരു വ്യക്തി...രണ്ടുപേരും ഭാഗ്യം ചെയ്തവർ ആയിരുന്നു...നല്ലൊരു family കിട്ടുക എന്നത് ആണ് ഏറ്റവും വലിയ ഭാഗ്യം...family life ശെരിയല്ലെങ്കിൽ ഒന്നും ശെരിയാവില്ല....sir ഇത്രെയും നല്ല songs ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി....💙💙💙
ടോമിൻ സർ ഞാൻ അങ്ങയെ ക്കുറിച്ച് ഇങ്ങനെ അല്ല ധരിച്ചത്.. വെട്ടിപ്പടിച്ചു എന്ന് പലരും പറയുന്നു.. ഇതു കണ്ടപ്പോൾ എനിക്ക് അത് വിശ്വസിക്കാൻ പറ്റുന്നില്ല... അങ്ങ് വല്ലതും നേടിയിട്ടുണ്ടെങ്കിൽ അത് അങ്ങയുടെ അധ്വാനത്തിന്റെ നന്മയാണ്.. അങ്ങ് ഈ ബാഡ് പൊളിറ്റിക്സിന്റെ രക്ത സാക്ഷി ആയല്ലോ.. എങ്ങനെയോ സംഭവിച്ചു.. അങ്ങ് പറഞ്ഞത് പോലെ സീനിയർ ആയിട്ടും അങ്ങ് മെയിൻ ഡിജിപി ആയില്ല വിഷമം ഉണ്ട് . അങ്ങയിൽ നിന്നും ഈ കേരള സമൂഹം ധാരാളം പ്രതീക്ഷിക്കുന്നു.. അനിത ചേച്ചിക് വേണ്ടി അങ്ങ് എല്ലാ നല്ലകാര്യങ്ങളും ചെയ്യണണം.. അഴിമതി, സ്വജന പക്ഷപാതം, കേടു കാര്യസ്ഥത, ധൂർത്തും ഇതു വല്ലാതെ കേരളത്തെ ഗ്രഹിച്ചിരിക്കുന്നു... അങ്ങ് ഇരിക്കുന്ന ഡിപ്പാർട്മെന്റിൽ എല്ലാം മാറ്റം പ്രതീഷിക്കുന്നു.. പ്രാർത്ഥിക്കുന്നു
എന്റെ പപ്പ മരിച്ചിട്ടു ഇന്ന് 22 ദിവസം ആയി .😢😢പപ്പയെ പള്ളിയിൽ കൊണ്ടോകുമ്പോൾ ഈ പാട്ടാരുന്നു 😰😰ഹൃദയം നുറുങ്ങുന്ന വേദന ആണ് ഇത് കേൾക്കുമ്പോൾ 😰എന്റെ പപ്പടെ ആത്മാവിനെ സമർപ്പിക്കുന്നു ഈശോയെ 🙏😰
💕നിന്നെ ഇതിലേറെ സ്നേഹിക്കാൻ മറ്റാർക്കെങ്കിലും കഴിയും ആയിരിക്കാം പക്ഷെ ഇതിലേറെ മറ്റൊരാളെ സ്നേഹിക്കാൻ ഇനി എനിക്കാവില്ല💕 സാറിന്റെ വിരലുകൾ ചുണ്ടുകൾ കണ്ണുകൾ പറയുന്നുണ്ട് അവരുടെ സ്നേഹത്തിന്റെ ആഴം
ഉണ്ടായിരുന്നപ്പോൾ വിലയറിഞ്ഞില്ല... Assured ആണെന്നാണല്ലോ നമ്മൾ എല്ലാവറും വിശ്വസിക്കുന്നത്....... ഇത് തന്നെയാണ് നമ്മൾ ഓരോരുത്തരുടെയും അവസ്ഥ... മരിക്കുന്നതിന് മുന്നേ സ്വന്തമായവരെ നമ്മൾ അവഗണിക്കും... വിട്ടു പോവുമ്പോൾ അവരുടെ വില അറിയും....നമ്മുടെ രോഗശയ്യയിൽ ഉള്ള മാതാപിതാക്കൾ ആവാം,, ജീവിതപങ്കാളി ആവാം... ആറുമാവാം... പക്ഷെ പിന്നീട് ദുഖിക്കാൻ ഇടവരരുത് എന്നാണ് പ്രാർത്ഥനാ 😢
സർ .സാറിൻ്റെ എല്ലാ ഗാനങ്ങളും ഞാൻ കേൾക്കും .അങ്ങയെ വളരെ അധികം ഇഷ്ടമാണ് ,,,,, ഭാര്യയുടെ വിയോഗം വളരെ സങ്കടം തോന്നി .അങ്ങയുടെ പാട്ടുകൾ കേൾക്കാൻ വീണ്ടും കൊതിയാകുന്നു.
ഒരു കുഞ്ഞ് അവന്റെ അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളുന്നതിന് മുന്നേ ദൈവം അറിയുകയും അവൻ വളർന്നു തമ്പുരാൻ വരച്ച വഴികളിലൂടെ യാത്ര ചെയ്ത് ജീവിതം പൂർത്തീകരിക്കുന്നു. ആർക്കും ഈ വഴി വിട്ട് മറ്റൊരു വഴി സ്വീകരിക്കാനാവില്ല, ആഗ്രഹിക്കുവാനെ കഴിയു, നമ്മളിൽ ആഗ്രഹം ഇല്ലാത്തവരില്ല, ഉദാഹരണം :--- നല്ലൊരു വിദ്യാഭ്യാസം,നല്ലൊരു സർക്കാർ ജോലി നല്ലൊരു വിവാഹം, നല്ലൊരു തൊഴിൽ, നല്ലൊരു കുടുംബ ജീവിതം, നല്ലൊരു വീട്, എന്ന് വേണ്ട എല്ലാം പക്ഷേ വിധി ഇല്ലാത്തവർ എങ്ങും എത്തുകയില്ല, പ്രയഗ്നം കൊണ്ട് എല്ലാം നേടാൻകഴിയില്ല. വിധി വേണം. യേശുദാസിനു ലഭിച്ചിട്ടുള്ള സ്വര മാധുര്യം മറ്റൊരാൾക്ക് എന്നല്ല അദ്ദേഹത്തിന്റെ മകന് പോലും ലഭ്യമല്ല. പരിശ്രമിക്കാഞ്ഞിട്ടല്ല. 🌹🌹🌹
അദ്ദേഹം ഒരുപാടൊരുപാട് ഭാര്യയെ സ്നേഹിച്ചിരുന്നു.മനസ്സിനെ അടക്കാൻ അദ്ദേഹത്തിനാവുന്നില്ല സങ്കടം കണ്ണുകളിൽ കണ്ണുനീർ തുള്ളികളായും കൈവിരലുകൾ വിറക്കുന്നുമുണ്ട്.നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർ പെട്ടെന്നൊരുദിവസം ഈ ഭൂമിയിൽ നിന്നും പോയാൽ അതിന്റെ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. എന്റെ അച്ഛനും അമ്മയും പോയപ്പോൾ ഞാൻ അനുഭവിച്ചതാണ്. കരയുമ്പോൾ ശബ്ദം പുറത്തുവരാതെ ശ്വാസം കിട്ടില്ല ഹൃദയം പൊട്ടിപോകുന്നപോലെ തോന്നും😭 ഇതുപോലെ പരസ്പരം ആത്മാർത്ഥമായ സ്നേഹം എല്ലാ ഭാര്യ ഭർത്താക്കന്മാരും ചെയ്യണം 👍.
ഈ ഇൻറർവ്യൂ ഞാൻ 25 തവണ കണ്ടു സാറിനെ അത്ര ഇഷ്ടമില്ലായിരുന്നു ഈ ഇൻറർവ്യൂ കണ്ടതിനു ശേഷം സാറിനോട് ബഹുമാനം തോന്നുന്നു സർ നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമായാണെന്ന് മനസ്സസ്സിലായി സാറിന്റെ ഭാര്യ ഭാഗ്യവതിയാണ് ഇത്രയും നല്ലൊരു മനസ്സുള്ള ഭർത്താവിനെ കിട്ടിയതിൽ
തച്ചങ്കേരി സാറിന്റെ സംസാരം വളരെ ഹൃദയസ്പര്ശിയായി, നശ്വരമായ ഈ ജീവിതം വെട്ടിപ്പിടിക്കാൻ പോകുന്ന നാമൊക്കെ നമ്മുടെ സുഹൃത്തുക്കളയും പങ്കാളിയെയും കൂടെയുള്ളവരെയും ഇനി വരുന്ന നാളുകളിൽ സ്നേഹിക്കാം എന്നുള്ള മൂഢ സ്വപ്നം കളഞ്ഞു നമ്മളാൽ ആവതു സ്നേഹത്താൽ നിറക്കുക, ജീവിതം ഇത്രയുമേ ഉളളൂ
പോകുന്നെ ഞാനും.. എന്റെ ഫേവറിറ്റ് ആണ്..എത്ര ഒതുക്കിവച്ചാലും തച്ചങ്കരി സർ പറഞ്ഞ വരികൾ എത്തുമ്പോൾ കരഞ്ഞു പോകും...അതു സർ ആണ് കമ്പോസ് ചെയ്തത് എന്നഞ്ഞതിൽ സന്തോഷം...പിന്നെ താങ്കളുടെ അനുഭവം എല്ലാർക്കും മനസിലാകും കാരണം അത്രമേൽ സ്വാധിനിക്കുന്നുണ്ട് ആ ഉത്തരം, പ്രത്യകിച്ചു വേർപാടിൽ വേദന അനുഭവിക്കുന്നവരെ...
സാറിന്റെ അനുഭവങ്ങള് കേട്ടപ്പോൾ ഒത്തിരി സങ്കടം തോന്നി ഞാൻ ഒത്തിരി ബഹുമാനിക്കുന്നു സാറിനെ ഞങ്ങൾക്ക് ഞങ്ങൾക്ക് സ്വന്തമായിട്ട് വീട് സ്ഥലം ഒന്നുമില്ല ഭാരിച്ച കടബാധ്യതകൾ ഒരു കുട്ടി പോലീസിന്റെ അമ്മയാണ് ഞാൻ ഞങ്ങളെ സഹായിക്കാൻ ലോകത്ത് ആരുമില്ല ഈ സംഘടനകളുടെ നടുവിലും സാറിനെ സങ്കടങ്ങൾ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല
സമയം നമ്മൾക്കായി കാത്തുനിൽക്കില്ല...ജീവിച്ചിരിക്കുമ്പോൾ നമ്മൾ കൊടുക്കേണ്ട സ്നേഹവും കരുതലും എടുത്തുവാക്കാതെ വിട്ടുകൊടുക്കണം..ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി..വേർപാട് എന്നും വേദന യാ.. അതു മനസ്സിന്റെ നൊമ്പരവുമാ ഈ സോങ് എന്റെ ബ്രദർരും അപ്പച്ചനും ഞങ്ങളെ വിട്ടു പോയപ്പോൾ കേട്ടിരുന്നു 3 മാസം മുൻപ്.ഇന്നും ഇടക്കെ അവരെ മിസ്സ് ചെയ്യുമ്പോൾ ഞ്ഞൻ ഈ പാട്ട് കേൾക്കും സങ്കടവും അതിലേറെ സമാദാനവും ഈ പാട്ടിലൂടെ അനുഭവിക്കാൻ കഴിയുന്നുണ്ട് അവര് സ്വർഗ്ഗപിതാവിന്റെ അടുത്തെത്തി സന്തോഷമായിരിക്കുന്നു . ഇനി ഇതിൽ നിന്നെല്ലാം പെട്ടന്ന് റിക്കവറി ആയിവരാൻ സർ നെ ഈശ്വരൻ സഹായിക്കട്ടെ
വളരെ സങ്കടം തോന്നി മനസ്സിൽ ആകെ ഒരു ഭാരം ആ മനുഷ്യൻ കരഞ്ഞപ്പോൾ ആ ഭാര്യ എത്ര നന്മയുള്ളതരുന്നു എന്നും മനസിലായി ഞാനും കരഞ്ഞുപോയി. ഈ ലോകത്ത് നല്ലവർക്കു ആയുസ് കുറവാണ്
അദ്ദേഹത്തെ വെറുത്തവർ പോലും ഈ ഒരു ഇന്റർവ്യൂ കണ്ടതോട് കൂടി അദ്ദേഹത്തെ ഇപ്പോൾ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ഓരോ കമെന്റിൽ നിന്നും മനസിലാക്കാം. ഒരു മോശം കമന്റ് പോലും ഇല്ല. Love you തച്ചങ്കരി സർ
Love you❤ sir
ഈ മനുഷ്യനെക്കുറിച്ചുള്ള സകല ധാരണകളും പൊളിച്ചെഴുതുന്നതായി പോയി ഈ സംഭാഷണം, നല്ലരു മനുഷ്യൻ 😘♥️
ടോമിൻസാറിന്റെ കണ്ണീർ കണ്ടിട്ട് കരച്ചിൽ വന്നുപോയി. അങ്ങയുടെ ഹൃദയവേദന ദൈവം കാണുന്നുണ്ട്.
Yes, enikum 😥
I love you sir .njan kure karanju.sirnte oro vakkukalum .eniku vallathe vedanichu
പണ്ട് മോഷംആയിരുന്നു. വാഴവെ മായം. അയാള് മാറി ഇങ്ങനെ എല്ലാവരും മാറും
S
@@princepeter4493 anikkum 😪
ടോമിൻ തച്ചങ്കരി എന്നത് മലയാളത്തിലെ ഒരു വലിയ കലാകാരൻ എന്നത് ആണ്.. പോലീസ് സേനയിൽ ആണെങ്കിലും അദ്ദേഹം ഹൃദയം തൊടുന്ന ഒരു സംഗീതജ്ഞൻ തന്നെയാണ്.. ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി പാട്ടുകളുടെ നാഥൻ 🙏
ഒരു പുരുഷന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരണമെങ്കിൽ എത്രത്തോളം വേദന ഉണ്ടാകും... അതും ഇതുപോലെ strong ആയ ഒരു മനുഷ്യൻ 🙏🙏🙏
ഭാര്യ ജീവിച്ചിരിക്കുമ്പോൾ തന്നെ മാറിമാറി കല്യാണം കഴിക്കുന്ന ആൾക്കാരുടെ കാലത്തു ഇദ്ദേഹം ഒരു മാതൃകയാണ്
😰😰😭😭😭🌹🌹🤲
@@gracyvv4381 അതേ
@@naseemavahab6960. b. bnbbb b bb bb bbbb bb. Bbnbb bb bbnbbbnbbnbbb b bb bb b. Bnbb. Bnbb b. Bnbbnbb. B bnbbnbbnbbnbbnbbnbbnbb bb. Bnbb. B b bnbb bbb. b bbnbbnbb bb bb bbnbbnbbnbbnbbb. Bb. B. B. B bb. B b. B bb bbb bb bnb. B. H h.. Hhnbb h b bb bnbbnbb bbbnbh. H b.. hbb bbb bb. Hbbb. Nbbbbnbbnbb bb. B bb. Bnbbb bb. B bb. Bnbb bb bb bb. B. B bbnbbnbbnbb. Bb bb. B. B. B.. b. bn. Bbnbb. B bb ബ്ബ. Bbb bbnbbnbb bb bbb bb ബ്ബ. bnbbnbbnbb b. Bb bb. B bb bb bbbb hbb. B. B bb bnbb bnbb. Bnbb. Bnbb. Bnbb hbb b. B bb b b. B b bnbbb b b hbbnbb bbnbb b. B b. Bbb b. Nbb. b bb hb bbnbbnb bbbb bb bb. Bh. Nhnb bbb b bb bbb bb bb bbb bb bnbbnbbnbbbnbbbnbbnbbnbb. B... Bbnbbnbb. H bnbb bnbh. Bnbbb b b bbb bb. B... Bnbbnbbnbbnbb. Bnbbbb. B b bnbbbnbbnbbb b bbnbnbbn. Bnbb. B bb b. Bnbbnbbnbb bb. b bnbbb. Bnbb bb bb bb bb bb. Nbb. Bb b b. B bb b...b. bbb. B bhh. B. ബ്ബ b. bnb bb. Bnbbnbb. Bn... Bb. B hb b bb. Bnbb bb b. Bnh.. H.. Bnbbb b bb. B bb. ബിന്ബ്ബ്. B. Bb. Bnbbnbbbnbbb. B bbh bnbbb bb. B. Bnbb ഭായ് b b bb bb. B bh bb. Bnbbnbbb bb. B b bbnbb b. B. H. Bnbhbbb. Bb b bbbnbbb b bnbb. Bnbb. Bnb. Bbnbb b bnbb b bb h b. Bb. Bbb bb bbn
സ്വന്തം കുടുംബത്തിൽ നിന്നും പഠിച്ചവയാണ് ഓരോരുത്തരും സ്വന്തം ജീവിതത്തിൽ പകർത്തുന്നത്
ഹൃദയം കൊണ്ട് കുടുംബത്തെ സ്നേഹിച്ച അദേഹത്തിനും കുടുംബത്തിനും എല്ലാ വിധ നന്മകളും നേരുന്നു
സാറിന്റെ കണ്ണീർ കണ്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല ഈശോയെ അദ്ദേഹത്തിന് സമാധാനം നൽകി അനുഗ്രഹിക്കേണമേ
Nazi M M
🙏🙏🙏🙏
ഒരുകാലത്തു കേരളം ഒട്ടാകെ പാടിയ വരികൾ സ്വന്തം ജീവിതത്തിന്റെ തൊട്ടു മുൻപിൽ കണ്ടിട്ടും പതറാതെ.. ഈ ഇന്റർവ്യൂയിൽ പോലും കണ്ണ് നിറഞ്ഞിട്ടും ശബ്ദത്തിനു ഇടർച്ച ഇല്ലാതെ ഒരു പച്ച മനുഷ്യന്റെ അനുഭവങ്ങൾ... 😪
സല്യൂട് സർ ❤
Ithu kandathinu shesham tvyil oru programum kanan thonniyilla .
🙏ഭാര്യ യെ സ്നേഹിക്കുന്ന പുരുഷൻ നല്ല മാതാപിതാക്കൾ വളർത്തിയ ഒരാൾ anu🙏🙏
ബർണാഡ് ഷാ പറഞ്ഞു നിങ്ങളുടെ കുഞ്ഞുങ്ങൾ നന്നായി വരണമെങ്കിൽ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുക
ഒന്നിച്ചു ജീവിച്ചിട്ട് വിട്ടുപോകുമ്പോൾ എങ്ങനെ സഹിക്കും ചിന്തിക്കാൻ പോലും പറ്റില്ല... ഈ പാട്ടു കേൾക്കുന്നത് സങ്കടം
@@martinjohn5547 ♥️
സൂപ്പർ
Correct
തച്ചങ്കരി സാറിനെ ഇഷ്ടപ്പെടാൻ ഈ പാട്ടുകളും, KSRTC യിലെ പ്രവർത്തനവും മാത്രം മതി.... SALUTE YOU SIR....
😭
യീ നാറി കാരണം k s r t c യിലെ എമ്പാനൽ കണ്ടക്ടർ മാരുടെ 5000 ത്തോളം കുടുംബംത്തെ വഴിയാധാരമാക്കി
👍👍👍
ഒരു സമൂഹം മുഴുവനും അപരാധി എന്ന മുദ്ര കുത്തിയിട്ടും കുലുങ്ങാത്ത താങ്കൾ ഭാര്യയുടെ വേർപാടിൽ ഇത്രയധികം ദു:ഖിക്കുന്നുവെങ്കിൽ താങ്കളാണ് റിയൽമാൻ
He is acting. Story behind tells the story.
@@valsalakumariek6211 what you mean?
@@valsalakumariek6211 e lokath nine pola ola shavangal uleth kondanu. e nadu gethy pidikatheth.
@@valsalakumariek6211 പോയി ചാവ് 😡
ഞാൻ കരഞ്ഞു പോയി. നല്ല മനസ്സുള്ളവർ കരയും. ഭാര്യ നമ്മുടെ ജീവനാണ്. അവരുടെ മരണത്തിന്റെ അപ്പുറമാണ് അവരുടെ വില നമ്മൾ അറിയുക
ഞാനും കരഞ്ഞു പോയി
Correct sir
Eniku sir neppolle oru manushyane kittiyillallo😥😥😭😭😭😭😭😭🤲

കരഞ്ഞുപോയി
ഇത്രയും നല്ലൊരു സ്നേഹം ഭാര്യയുടെ കാണിച്ചത് കാണുമ്പോൾ നിങ്ങളോട് ഒരു പാട് അസൂയ തോന്നുന്നു. പിന്നെ നിങ്ങളുടെ ഭാര്യ ഭാഗ്യവതി ആണ് കാരണം ഇത്രയും നല്ലൊരു ഭാര്താവ് ആണല്ലോ നിങ്ങൾ. സല്യൂട് സർ നിങ്ങളുടെ സ്നേഹത്തിന് ❤️🙋🏻♂️
No
എന്റെ അപ്പച്ചൻ മരിച്ചിട്ട് നാളെ 30 ദിവസമാകുന്നു. ഇന്നാദ്യമായിട്ടാണ് പോകുന്നേ ഞാൻ എന്ന പാട്ട് കേട്ടത്. ഹൃദയം പൊട്ടി പോകുന്ന വേദനയിലും ഈ പാട്ടിന് എന്നെ ആശ്വസിപ്പിക്കാൻ കഴിയുന്നുണ്ട്. എന്റെ അപ്പച്ചനെ ദൈവം വാരിപ്പുണർന്നു എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. പ്രിയപ്പെട്ടവർ നഷ്ടമായ എല്ലാവർക്കും ഈ ഗാനം ഒരു പ്രത്യാശ നൽകുന്നുണ്ട്. സാറിന് എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ.
Amen
സർ ഇതു പോലെ ഹൃദയം തകർന്നു കണ്ട ഒരു ആഭിമുഹം കണ്ടില്ല 🙏🙏🙏🙏🙏🙏
കരഞ്ഞു പോയി.. സർ പറഞ്ഞത് വളരെ ശെരി ആണു ഉള്ളപ്പോൾ വില അറിയില്ല.. നമ്മളെ വിട്ട് പോകുമ്പോ മാത്രം ആണു എത്രമാത്രം സ്നേഹിച്ചു എന്ന് മനസ്സിലാക്കുന്നത്.. ഇതൊക്കെ മനസ്സിലായിട്ടും ഇന്നും സ്നേഹം തുറന്നു സമ്മതിക്കാനും പ്രകടിപ്പിക്കാനും ഭർത്താവിനും ഭാര്യക്കും മടിയാണ്.
Sathiyam
So god help undakada namalkalavarkum🙏🎉🔥🙏🙏🙏
ശരിയാണ്
ഒരു വലിയ സന്ദേശമാണ് ടോമിൻ സാർ തന്നത് ജീവിച്ചിരിക്കുമ്പോൾ പറ്റാവുന്ന അത്രയും സ്നേഹവും സന്തോഷവും കുടുംബത്തിനു നീക്കി വെക്കുക ഒന്നും നാളെയ്ക്ക് നീട്ടി വെക്കരുത്😪
ഞാൻ ഒരു ഹിന്ദു ആണ്.ഏറ്റവും ഇഷ്ടമുള്ള ദൈവം അയ്യപ്പനും പക്ഷേ പോകുന്നേ ഞാനും എന്ന പാട്ട് കഴിഞ്ഞേ എനിക്ക് മറ്റോരു പാട്ട് ഒള്ളൂ... ചിലർ പറയും ആ പാട്ട് കേൾക്കുമ്പോൾ പേടി ആണ് എന്ന് ഞാൻ അതുകേട്ട് ഉറങ്ങിയിട്ടുണ്ട് ഒരുപാട് രാത്രിയിൽ ..അതിലെ വരികൾ ........ എങ്ങനെയാണ് ഇത്രയും നന്നായി എഴുതുവാൻ പറ്റിയത്
I like that song
God ബ്ലെസ് u. ടോമിൻ സാറിന്റി ആൽബം സോങ്‌സ് almost heart touching
വരികൾ ശ്രീ. ചിറ്റൂർ ഗോപി🙏
എനിക്ക് ഈ പാട്ട് കേൾക്കാൻ പറ്റില്ല. അത്രയും വേദനിപ്പിക്കും. പേടിയാണ്
Ithoru yakshi gaanam alla. Ith marichal njan swargathil kaanum ennulla pratheekshayude gaanam aanu.
"എടീ ഞാൻ ആദ്യം മരിച്ചാൽ നീ വെറെ കെട്ടോ " വല്ലാത്തൊരു ഹൃദയ സ്പർശിയായ വാക്ക് .മരണത്തെ മുന്നിൽ കണ്ടുള്ള ഇവരുടെ സംസാരം .റിട്ടയർമെൻറിന് ശേഷം ഭാരിയുമായി ഒത്തിരി സമയം ചിലവഴിക്കാമെന്ന സാറിൻ്റെ മോഹവും ബാക്കിയാക്കി ഭാര്യ മുന്നേ പോയതും നൊമ്പരമായി .
Ĺ
അങ്ങയുടെ ഭാര്യ ഭാഗ്യവതി ആയിരുന്നു ഇത്രയും സ്നേഹം ഉള്ള പങ്കാളിയായി സാറിനെ കിട്ടിയതിൽ
സന്തോഷം ഉണ്ട് സ്നേഹം ഉള്ള ആളെ കിട്ടിയത് എനിക്കും ഉണ്ടായിരുന്നു സ്നേഹം ഇല്ലാത്ത ഒരെണ്ണം
@@anilmathew3091 pppm. pppm
@@anilmathew3091 000000⁰0000
@@anilmathew3091 q
By
വളരെ സങ്കടം തോന്നി കണ്ടപ്പോൾ. ദൈവം താങ്കൾക്ക് സമാധാനം നൽകട്ടെ. ഞങ്ങളുടെ ചെറുപ്രായം മുതൽ കേട്ട പാട്ടുകൾ താങ്കളുടേതാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ. എനിക്ക് ഉള്ള ഒരു അപേക്ഷ താങ്കൾ വീണ്ടും പാട്ടുകൾ കമ്പോസ് ചെയ്യണം. ഈ തീവ്രഅനുഭവങ്ങൾ താങ്കൾക്ക് കൂടുതൽ ഹൃദയസ്പർശി ആയ പാട്ടുകൾ നൽകും. തീർച്ച.താങ്കൾക്കായി പ്രാർഥിക്കുന്നു.
ഇന്ന് ഈ ക്രിസ്മസ് ദിനത്തിൽ ഇത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു. എനിക്കും ഒരു കുടുബം ഉണ്ട് സാറിനെപ്പോലെ തന്നെ രണ്ട് കുട്ടികളും നമ്മുടെ വാമഭാഗത്ത് മുറിവേല്‌പ്പിച്ചവർ അവർ ആരുതന്നെയായാലും അവർക്ക് ആയിരം ഇരട്ടിയായി സാറിന്റെ കൺമുൻപിൽ വച്ചു തന്നെ ദൈവം കോടുക്കും ഒരിക്കലെങ്കിലും സാറിനെ നേരിൽ കാണാൻ കഴിയുമെന്ന വിശ്വസത്തോടെ ,എല്ലാ വിധ ആശംസകളും ദൈവനാമത്തിൽ നേരുന്നു. ഇനിയുള്ള നാളുകൾ എല്ലാം കൂടുതൽ നന്നായി സ്വന്തം ഭാര്യയോട് നീതി പുലർത്തുന്ന വിധത്തിൽ നല്ലോരു DGP യായി ഉയരട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
കണ്ണീരണിഞ്ഞു ഈ ഇന്റർവ്യൂ കണ്ടപ്പോൾ... താങ്കൾക്കും താങ്കളെ വിട്ടുപിരിഞ്ഞ പ്രിയതമക്കും യേശുനാഥൻ ശാന്തിയും സമാധാനവും നൽകുമാറാകട്ടെ !!ആമീൻ
❣️❣️❣️
♥️♥️
Aameen
Ameen
Amen
എന്റെ പപ്പാ മരിച്ചിട്ട് ഇന്ന് 14 day ആയി... വളരെ വേദനയോടെയാണ് ഞാൻ ഈ പാട്ട് സെർച്ച് ചെയ്തത്.. എന്റെ പപ്പയ്ക്ക് ദൈവം നിത്യ ശാന്തി കൊടുക്കണേ..
Amen
സ്നേഹമുള്ള ഭാര്യയെ സ്നേഹിക്കുന്ന ഒരു പുരുഷനെ ഭർത്താവായി കിട്ടുക എന്നത് ഒരു സ്ത്രീയുടെ ഭാഗ്യമാണ്.. ചേച്ചി ഭാഗ്യവതിയാരുന്നു
"പോകുന്നേ ഞാനും എൻ ഗൃഹംതേടി ദൈവത്തോടോത്തുറങ്ങിടാൻ. എത്തുന്നേ ഞാനെൻ നാഥന്റെ ചാരെ പിറ്റേന്നൊപ്പമുണർന്നിടാൻ " എന്റെ അമ്മ ജീവിച്ചിരുന്നപ്പോൾ എന്നോട് പറയുമായിരുന്നു അമ്മ മരിക്കുമ്പോൾ ഞാൻ തന്നെ ഈ പാട്ട് പള്ളിയിൽ കുർബാനക്ക് പാടി അമ്മയെ യാത്രയയക്കണം എന്ന്. അന്നു ഞാൻ അമ്മയോട് ചിരിച്ചുകൊണ്ട് പറഞ്ഞു "പിന്നെന്താ അമ്മേ ഞാൻ പാടാമല്ലോ". അതുപറഞ്ഞു കുറച്ചു വർഷങ്ങൾക്കു ശേഷം എന്റെ അമ്മപൊന്ന് പോയി. എന്റെ അമ്മയെ പള്ളിയിൽ കിടത്തിയിരിക്കെ ഞാൻ എന്റെ അമ്മക്ക് ഒത്തിരി ഇഷ്ടമുള്ള ഈ പാട്ടു, കുർബാനയ്ക്കു പാടി. ഞാൻ പാടുമ്പോൾ എന്റെ അപ്പനും സഹോദരങ്ങളും പൊട്ടിക്കരയുന്നതു ഞാൻ കണ്ടു. പക്ഷേ എനിക്കപ്പോൾ കരയാൻ കഴിഞ്ഞിരുന്നില്ല. എന്റെ അമ്മയുടെ ആത്മാവ് അപ്പോൾ മാലാഖമാരോടൊപ്പം സന്തോഷിക്കുന്നത് എനിക്കു അനുഭവപ്പെടുന്നുണ്ടായിരുന്നു.
Aa video undo?
വല്ലാത്തൊരു ഫീൽ ആണ് ഇ പാട്ട് കേൾക്കുമ്പോൾ
😔
🙁
Mm
ഇതൊക്കെ സാറിന്റെ songs ആയിരുന്നോ ...എത്ര മനോഹരമായ songs
Pk gopi master songs anuu ithuu
Music by Late Violin Jacob
@@shyjuserafians1862yes
ഇതെല്ലാം വയലിൻ ജേക്കബ് ചെയ്തതാണ്... Credit തച്ചങ്കരി വച്ചു...
കൂട്ട് പോയി കഴിഞ്ഞാൽ എത്ര മക്കൾ ഉണ്ടായാലും പണമുണ്ടായാലും ഒറ്റപെടിൽ സഹിക്കാൻ പറ്റില്ല
Athey
😥
satyam..
@@blackcats192 സർക്കാർ ജീവനക്കാരുടെ പ്രത്യേകിച്ച് പോലീസ് വിഭാഗക്കാർക്ക് റിട്ടയർമെന്റിന് ശേഷമാണ് ജീവിതപങ്കാളിയുടെ കൂടെ ഇഷ്ടപ്രകാരം ജീവിക്കുവാൻ കഴിയുന്നത്. പാവം തച്ചങ്കരി സാറിന്റെ വാക്കുകൾ കേട്ട് സങ്കടം തോന്നി.
Mike
Praise the lord
ഞാനും ഈ അവസ്ഥയിലാണു സാറെ. എൻ്റെ പ്രാണനായിരുന്നു അവൾ. ഞാനും പെൻഷനുശേഷം പലതും ആഗ്രഹിച്ചിരുന്നു. സാർ ചോദിച്ച ചോദ്യം ഞാനും ചോദിച്ചിട്ടുണ്ട്. പ്രേതമായിട്ടുവന്ന് ശരിയാക്കുമെന്ന് ഞാനും പറയും. Engineering കഴിഞ്ഞ രണ്ടു മക്കൾക്കും നല്ല ജോലി കിട്ടി. ഇതൊന്നും കാണാനുള്ള ഭാഗ്യം അമ്മയ്ക്കുണ്ടായില്ല.ഇന്നു ഞാൻ അവളുടെ ഓർമ്മകളുമായി കഴിയുന്നു. അവൾ ഉപയോഗിച്ചിരുന്ന എല്ലാ സാധനങ്ങളും അതേ സ്ഥാനത്തു തന്നെ സൂക്ഷിക്കുന്നു. അപ്പുറത്ത് എവിടെയോ ഉണ്ടെന്ന ഒരു തോന്നലിൽ ഞാൻ കഴിയുന്നു.6വർഷത്തിനു മുൻമ്പിട്ട അച്ചാർ ഫ്രിഡ്ജിൽ ഇപ്പോഴും ഉണ്ട്. ഇടയ്ക്കൊക്കെ ഞാനൊന്നു തൊട്ടുനക്കും. ഇപ്പോഴും മനസ്സ് പുകയുകയാണ്. കരയാത്ത ദിവസങ്ങളില്ല. എന്നെ പോലൊരു ആളു തന്നെ സാറും.
ഓർമകളിൽ ഇന്നും തങ്ങിനിൽക്കുന്ന പാട്ടുകൾ ഒരിക്കലും മറക്കാത്ത പാട്ടുകൾ.. തച്ചങ്കരി സാർ.. ബിഗ് സല്യൂട്ട്.. ഒപ്പം പ്രാർത്ഥനയും 🙏🙏🙏
Pakaaa ffff
Sir very good
❤😢🎉😢
ഭാര്യയെ ഒരുപാട് സ്നേഹിച്ച മനുഷ്യൻ. റിട്ടേഡ് ആയാൽ അങ്ങ് ഒരിക്കലും ഈ വീട്ടിൽ ഒരിയ്ക്കലും ഒറ്റക്ക് ജീവിക്കരുത് ഭയങ്കര ഡിപ്രെഷനിൽ ആകും. കാരണം പലരുടെയും ജീവിതം ഞാൻ കണ്ടിട്ട് ഉണ്ട്.
ഈ പാട്ടുകൾ എല്ലാം തച്ചങ്കരി സാറിന്റെ ആണെന്ന് നേരത്തെ അറിയാവുന്നവർ ലൈക് അടിക്കു😃😃..ഈ കാസറ്റ് നമ്മുടെ വീട്ടിൽ ഉണ്ടാരുന്നു അതാ ..ഇനി ഞെട്ടുന്നവർ വീണ്ടും ഞെട്ടാൻ ഇദ്ദേഹത്തിന്റെ മറ്റു ഭക്തി ഗാനങ്ങൾ
ദൈവ സ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ, എന്റെ അടുത്ത് നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ, ആരാധിച്ചീടാം
കുമ്പിടാരാധിച്ചീടാം ,ആശാദീപം കാണുന്നു ഞാൻ ..
May god bless you to do more songs like this 💞
Thanks...
Ente ammayum apayum paranj ariyam avar Doordarshanil kanadirunnad.
തച്ചങ്കരിയുടെ എല്ലാ ഗാനങ്ങളും കൈവശമുള്ള ഒരു ഡൈ ഹാർഡ് ഫാൻ ആണ് ഞാൻ..
രക്ഷാ എന്റെ
Enik ariyillarunnu.. I'm shocked!
ആര് എന്തൊക്കെപറഞ്ഞാലും എനിക്ക് ഇദ്ദേഹത്തെ പണ്ടുമുതലേ ഇഷ്ടമാണ്. ഈ അഭിമുഖത്തിന് ശേഷം ഇദ്ദേഹത്തോടുള്ള ബഹുമാനം കൂടി.
Yes
2021 കാണുന്നവർ ആരെങ്കിലും ഉണ്ടോ
2024
ഉണ്ടെങ്കിൽ തല കുത്തി നിൽക്കണോ 😂
ഇങ്ങനെ ഒക്കെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇങ്ങനെ ആവില്ലായിരുന്നു... സാറിന്റെ ഈ വാക്കുകൾ.... 😭 ചിന്തിക്കേണ്ടത് ആണ് എല്ലാ ഭാര്യഭർത്താക്കന്മാരും
തച്ചങ്കരി സർ ഇഷ്ടം.. തച്ചങ്കരി ഫാൻസ് അടിക്ക് ലൈക്
ഇതുപോലെ ഒരു അഭിമുഖം .ഞാൻ വേറെ കണ്ടിട്ടില്ല .sir god bless you.👌
തച്ചങ്കരി സാറിന്റെ ദു:ഖത്താൽ പങ്കു ചേരുന്നു അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞു
ദൈവം അദ്ദേഹത്തെ കാത്ത് പരിപാലിക്കട്ടെ
തോടുന്നതിനും പിടിക്കുന്നതിനും ഒക്കെ ഫാൻസോ
Thahi's world. Yes
Sir you r great sir Nalla Pattukal
വല്ലാത്ത ഒരു ഫീൽ
ദൈവം താങ്കൾക്ക് മനസ്സമാധാനം
നൽകട്ടെ
😰😰
Mohammed Kodakkattil aameen
Aameen
ഡെൻസിൽ സാർ പറഞ്ഞതു പോലെ നല്ലൊരു മെസേജുണ്ട്'വല്ലാതെ ഫീൽ ചെയ്തു. വേർപാടിനോളം വലിയ ദു:ഖമില്ല
Aameen...
സര്‍ അങ്ങയുടെ പാട്ടുകള്‍ ഞാന്‍ ഒരുപാട് സ്റ്റേജുകളില്‍ പാടിയിട്ടുണ്ട് ...അതുപോലെ എപ്പോള്‍ പാടിയാലും കണ്ണ് നിറയാതെ പാടാന്‍ കഴിയാത്ത ഒരു ഗാനമാണ് പോകുന്നെ ഞാനും എന്‍ ഗേഹം തേടി എന്നാ ഗാനം ...ദൈവം എല്ലാം നന്മക്കായി ചെയ്യുന്നു സര്‍ ...ദൈവം നിങ്ങള്ക്ക് ആശ്വാസം നല്കഗട്ടെ ..റിയാന്‍ സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ്കുറെ റെക്കോര്ഡിംംഗ് വര്ക്കു കല്‍ ഞാന്‍ അവിടെയാണ് ചെയ്തത്..ഈ ഇന്റര്വ്യൂ ശരിക്കും എന്നെ കരയിപ്പിക്കുകയും നമ്മുടെ ജീവിതത്തെ ഒന്നുകൂടി മറ്റുള്ളവരെ സ്നേഹിക്കുവാനും കരുതുവാനും നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയണം എന്ന്ചിാന്തിപ്പിക്കുവാനുമിടയായി
സത്യം ആണ് ബ്രോ....
Yes sir
ടോമിൻ തച്ചങ്കേരി എന്ന പേര് കേൾക്കുമ്പോൾ അഭിമാനം ആണ്. രോമാഞ്ചവും. കാരണം കുട്ടിക്കാലം മുതൽ അദ്ദേഹത്തെ അറിയുകയും അയൽകാരിയാരുന്നു എന്ന് പറയുവാനും ഏറെ സന്തോഷം. അദേഹത്തിന്റെ wife ന്റെ അകാലവിയോഗം ആ ദുഃഖത്തിൽ നമ്മളും കൂടെയുണ്ട്. ആരെന്തൊക്ക പറഞ്ഞാലും ഞങ്ങൾക്ക് വിശ്വാസം ആണ് ഞങ്ങളുടെ സ്വന്തം ടോമിച്ചേട്ടനെ. 💕💕💕💕💕
KSRTC ഏറ്റവും നല്ല ഉദാഹരണമാണ് .ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ചത് ഇദ്ദേഹത്തിന്റെ കീഴിൽ.ജനങ്ങൾ എന്നും സാറിന്റെ കൂടെ തന്നെ ആണ്....
അത് ശേരിയ , അതാണ് ksrtc ലാഭത്തിൽ ഓടുന്നത്, വേറെ വല്ല പണി ഇൻഡോന്ന് നോക്ക്
@@muhammedsanoob3543 ningal news onnum vayikarille.... pazhayathu onnu vayikku youtubel search cheyu samshayam theerum....
ഒരിക്കലും നന്നാവാത്ത പാർട്ടികൾ
@@97jithin വാർത്ത വായിക്കാത്തതു കൊണ്ട് അല്ല ചങ്ങാതീ. ഓന്റെ കണ്ണട മാറ്റിയാലേ കാണാൻ സാധിക്കൂ. പക്ഷേ അതിന് പുള്ളി കൂടി ചിന്തിക്കണം. കഷ്ടം തന്നെ.
ഏറ്റവും വെറുത്തിരുന്ന ഒരു പോലീസ് ഓഫീസർ ആയിരുന്നു നിങ്ങൾ- ഇന്ന് സ്നേഹിക്കുന്നു❤️
Me too
enthayirunnu reason?
@@AveragE_Student969 കള്ള സിഡി...
ക്രിസ്മസ് ദിനത്തിൽ ഈ ഇന്റർവ്യൂവിൽനിന്നും കിട്ടിയ ഒരു സന്ദേശം.
..
ഭാര്യയും, ഭർത്താവും പരസ്പരം സ്നേഹിക്കുക, കുടുംബത്തെയും, സ്വന്തങ്ങളെയും സ്നേഹിക്കുക ഏതു ജോലിത്തിരക്കിലും അതിനുവേണ്ടുന്ന സമയം കണ്ടെത്തണം,
സത്യാവസ്ഥ അറിയാതെ ആരെയും കരിവാരിത്തേക്കരുത്, അതിന്റെ പിന്നിൽ വേദനിക്കുന്ന ഒരുപാടു മനസുകളുണ്ട്.
😭
😥
Mahanaya mahth vyakthi.oh my god
Correct
😓😓😓
ഞാൻ ആദ്യമായിട്ട് ഒരു ആണ് തന്റെ ഭാര്യയെ ഇത്രയും സ്നേഹത്തോടെ ഓർക്കുന്നത് കാണുന്നത്..... അദ്ദേഹം പറഞ്ഞത് ശെരിയാണ് കണ്ണു ഉള്ളപ്പോൾ കന്നിന്റി വില അറിയില്ല....
അയ്യോ ഈ മനുഷ്യൻ ഇത്രയും ദുഃഖം കൊണ്ടാണോ നടക്കുന്നത്. ആ പാട്ടു ഇറങ്ങിയ സമയം എത്ര തവണ കേട്ടെന്ന് അറിയില്ല. ഇപ്പഴും കാണാപാഠംമാ. Thankyou sir, love you god blessyou
കരയിച്ച് കളഞ്ഞല്ലോ സാറേ
അതുവരെ കേൾക്കാത്ത പുതിയൊരു ശൈലി ആയിരുന്നു സാറിന്റെ ഗാനങ്ങൾക്ക്
പ്രത്യേകിച്ചും
percussion said ഗംഭീരം
മറക്കാനാകാത്ത ഒരുപാട് ഗാനങ്ങൾ നന്ദിയുണ്ട് സാർ
വല്ലാതെ വേദനിച്ചു കണ്ണ് നിറഞ്ഞു പോയി .അദ്ദേഹത്തിന് ദൈവം സമാധാനം നൽകട്ടെ.
Aameen
മനസ്സിനെ ഒരു പാട് സ്വാധീനിച്ച വ്യക്തി ,അമ്മയേയും ,ഭാര്യയേയും ജീവനെപ്പോലെ സ്നേഹിക്കുവാൻ കഴിയുന്ന കുലമഹിമ ഉള്ള മനുഷ്യ സ്നേഹി .....
അപൂർവങ്ങളിൽ അപൂർവം 👌👌👌👌👌
Sahodhara e pattukalellam njangalku otthiri ishttamanu thankyou sir!
തച്ചങ്കരി സർ കേരള മാർക്കററി ങ്ങ് ഫെഡറേഷൻ MD ആയിരുന്ന കാലത്ത് ഞാൻ ജയപ്രകാശിൽ നിന്ന് അദ്ദേഹത്തിന്റെ ഗുണഗണങ്ങളേറെ കേട്ടിട്ടുണ്ട്.. അന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല . എന്നാൽ അദ്ദേഹം നൽകിയ ഭക്തി ഗാനങ്ങളിലെ ഭക്തി സാന്ദ്രത കാണുമ്പോൾ അമ്മയെ പറ്റി അദ്ദേഹത്തിന്റെ പരിപാവന സ്നേഹം കാണുമ്പോൾ പ്രിയയെ കുറിച്ച വിതുമ്പൽ കാണുമ്പോൾ ആ വ്യക്തിത്വത്തെ ആദരവോടെ നമിക്കാൻ തോന്നുന്നു. പ്രണാമം സർ
എന്നും ജീവിതത്തിൽ നമ്മുടെ അമ്മമാരുടെ തീരുമാനങ്ങൾ മികച്ചതായിരിക്കും...കണ്ണുനിറഞ്ഞു കൊണ്ടാണ് കണ്ടുത്തീർത്തത്
ഈ ഇൻറർവ്യൂ മൊത്തം നിങ്ങളെ പറ്റിയുണ്ടായിരുന്ന ധാരണകളെ മാറ്റി മറിച്ചു.മനുഷ്യത്വം പലപ്പോഴും സംസാരിക്കാനുള്ളതാണ് അനുഭവിക്കാനല്ലന്ന് മനസ്സിലായി
എനിക്ക് സാറിനെ പണ്ട് മുതൽ ഇഷ്ടമായിരുന്നു സാറിന്റെ ഇപാട്ടുകളും സാറിനെ ദൈവം അനുഗ്രകിക്കട്ടെ....
കളങ്കമില്ലാത്ത ആ സ്നേഹം വേദനിപ്പിച്ചു. കണ്ണീർ എനിക്കും ഉണ്ടായി
എന്നും എന്റെ പ്രാർത്ഥന ഒന്ന് മാത്രം,എന്റെ മരണ ശേഷമേ എന്റെ പ്രിയതമയെ മരണത്തിലേക്കെടുക്കാവൂ
ഈ സമൂഹത്തിൽ നമുക്ക് ചുറ്റും ഒന്നു കണ്ണോടിച്ചാൽ
ദൈവം ഈ പ്രാർത്ഥന പരിഗണിക്കാറുണ്ട് എന്നതാണ് നാട്ടിലെ അനുഭവം. വിധവകളാണ് വിതുരരേക്കാൾ കൂടുതൽ .ഒരുപക്ഷേ പുരുഷന്മാരുടേതിനേക്കാൾമാനസിക സമ്മർദ്ദം സ്ത്രീകൾക്ക് തുലോം കുറവാണ് എന്നതാകാം കാരണം.
എങ്കിലും ചങ്ങാതീ നമ്മൾ ഇവ്വിധം ഒന്നും പറയരുതേ. ചിന്തിക്കുക പോലും അരുതേ..! ശരി ട്ടോ കാണാം വീണ്ടും
Jeevidhathil parasparam snehikunnavar nammale vittu pokumbol a vedhana maranavedhanaik thullyamanu
Athu njan ipo anubhavikunnu
Ente husband enne thanichakkit poyi ipo 2months aayi
Ente avastha aarkum vararathennu prarthana mathram
@@vijisaji2642 ഈശ്വരൻ സഹോദരിക്ക് അവശ്യം ശക്തി നല്കി അനുഗ്രഹിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് ചങ്ങാതീ താങ്കളുടെ വരികൾ. ഞാൻ നേരത്തേ എഴുതി വച്ചിരിക്കുന്നത് പോലെ, ഈ സമൂഹത്തിൽ ഏറെ വിധവകൾ ശിഷ്ടകാലം കുടുംബത്തിനും സമൂഹത്തിനും ഉത്തമ മാതൃകയായി ജീവിതം നയിക്കുന്നു. ആശംസകൾ നേരുന്നു.
@@vijisaji2642 എല്ലാം മറക്കാനും ഷമിക്കാനുമുള്ള ശക്തി ദൈവം നൽകട്ടെ
@@SabuXL 🙏🙏🙏
ഭാര്യയെ നന്നായി സ്നേഹിച്ച മനുഷ്യൻ. അപ്രതീക്ഷിതമായി ഉള്ള ഭാര്യയുടെ വേർപാട് അദ്ദേഹത്തിനു താങ്ങാൻ സാധിക്കുന്നില്ല.
Very good
❤️
.
🙏
Lllllllllllll
തുടക്കത്തിൽ സന്തോഷത്തോടെ കണ്ടിരുന്ന ഞാൻ അവസാനം കണ്ണീരോടെ കണ്ട് തീർത്തു.
കാക്കിക്കുള്ളിലെ കലാഹൃദയം,
രക്ഷകാ സോങ് കേൾക്കുമ്പോൾ രോമാഞ്ചം 🔥🔥🔥
Pinnalla💪
ഇത്രയും നല്ല ഒരു മനുഷ്യനാണ് എന്നുള്ള അറിവ് സന്തോഷം നല്കുന്നു.കണ്ണ് നിറഞ്ഞു പോയി...😢😢😢
.. ഭാര്യയെ എത്രയേറെ സ്നേഹിച്ചിരുന്നു എന്ന് ആ കണ്ണുനീരിൽ മനസിലായില്ല...... u r great... &I love ur songs....
സാറിന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ മനസ്സ് നൊന്തു. കാണേണ്ടിയിരുന്നില്ല എന്ന് തോന്നി....
ആയുരാരോഗ്യ സൗഖ്യം നേരുന്നു. പ്രശാന്തമായ ജീവിതവും...
MerrY Christmas 💚💛💜
സത്യം പറയാമല്ലോ സർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു സാറിന്റെ ഈ പാട്ട് മിക്കവാറും ഞാൻ എല്ലാ ദിവസവും ഒരു തവണയെങ്കിലും കേൾക്കാറുണ്ട് അത് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് നല്ല അർത്ഥവത്തായ വരികൾ ഞാൻ പലപ്പോഴും എന്റെ യോ അല്ലെങ്കിൽ എനിക്കേറെ ഇഷ്ടപ്പെട്ട ആരുടെയെങ്കിലും മരണം imagine ചെയും വല്ലാണ്ട് കരയും
പിന്നെ അതിലെ ഒരു വരിയില്ലെ ആരെയെങ്കിലും വിട്ടു പോന്നപ്പോൾ ദു:ഖമുണ്ടോന്ന് ആ വരി കേൾക്കുമ്പോൾ ഞാൻ ഒറ്റയക്കാണെങ്കിൽ വരെയധികം വിഷമത്തോടെ കരഞ്ഞ് പറയാറുണ്ട് അതെ ഒരാളെ വിട്ട് പോന്നതിൽ ഒത്തിരി ദു:ഖമുണ്ടെന്ന്
സാറിന് നന്മകൾ നേരുന്നു ഇനിയും ഇതു പോലെ ഒരുപാട് നല്ല നല്ല പാട്ടുകൾ എഴുതാൻ സാധിക്കട്ടെ
"എന്റെ അടുത്ത് നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ " എനിക്ക് ഒരുപാടു നൊസ്റ്റാൾജിയ ഉള്ള പാട്ടാണ് ❤
ഇൻറർവ്യൂവും ഗാനങ്ങളും അതി മനോഹരമായിരുന്നു.എന്നാൽ പോകുന്നേ എന്ന ഗാനം കേട്ടപ്പോൾ ചങ്കു തകരുന്ന പോലെ തോന്നി.
Love you sir 😓
18:08 ജീവിതത്തിൽ എപ്പോഴും മനസിൽ കരുതേണ്ടതും ഒത്തിരി ചിന്തിപ്പിക്കുന്നതുമായ ആ വാക്കുകൾ ....
"ഒരു നാളിൽ എൻ മനം തേങ്ങി," sung by Unnikrishnan... Brilliant composition by Tomin sir... every musician should learn from that song... Percussion tune bgm everything came together.... Brilliance in its peak... If Tomin sir was fully musician he would have created magic...
എത്രയോ പാട്ടുകൾ കേട്ടിരിക്കുന്നു. ഇത് പോലെ ഇഷ്ടമുള്ള പാട്ടില്ല. സാറിനോടൊപ്പം ഞാനും കരഞ്ഞു ഒരുപാട്. Love&respect you Thachankary sir.
Sir കരയുന്നത് കണ്ടപ്പോൾ വലിയൊരു വിശമാമായിപ്പോയി ഭാര്യനെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരു നല്ല ഭർത്താവ് ഈ സാർന്റെ ഫോൺ നബർ ഒന്ന് തരുമോ പ്ലീസ്
സാർ ഇത്രയും നല്ല ഒരു മനുഷ്യനാണ് എന്നുള്ള അറിവ് സന്തോഷം നല്കുന്നു ദൈവം സർവ്വാശ്വാസങ്ങളും നല്കട്ടെ
ഇന്റർവ്യൂ കണ്ടു ഇങ്ങനെ കരയുന്നത് ആദ്യം ആയിട്ട... 😪rest in peace
കണ്ണ് നിറഞ്ഞു. കര്‍ത്താവ് ധാരാളം നന്‍മകള്‍ നല്‍കട്ടെ.. പ്രാര്‍ത്ഥനകള്‍ ❤️❤️❤️
ഭാര്യയെ ഇത്രെ മാത്രം സ്നേഹിച്ചൊരു വ്യക്തി...രണ്ടുപേരും ഭാഗ്യം ചെയ്തവർ ആയിരുന്നു...നല്ലൊരു family കിട്ടുക എന്നത് ആണ് ഏറ്റവും വലിയ ഭാഗ്യം...family life ശെരിയല്ലെങ്കിൽ ഒന്നും ശെരിയാവില്ല....sir ഇത്രെയും നല്ല songs ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി....💙💙💙
ഇ ഇന്റർവ്യൂ എത്ര വട്ടം കണ്ടു എന്ന് എനിക്ക് അറിയില്ല കാണുമ്പോൾ എല്ലാം കരച്ചിൽ വരും
സത്യം
ഇന്ന് തന്നെ പലവട്ടം repeated aayi kandu
അതും കരച്ചിൽ വരുന്നു😭
Njanum orupade kanndu
ഞാനും ഇത് കുറേ പ്രാവശ്യം കണ്ടു.. കണ്ണ് നിറഞ്ഞു പോകും 🙏🙏
Satyam
ഞാനും ഒത്തിരി വട്ടം കണ്ടു. ആ madam ഭാഗ്യവതി ആയിരുന്നു ❤❤
ഇന്നും ഇ പാട്ടുകളെ വെല്ലാൻ മലയാളത്തിൽ വേറെ ഒരു ക്രിസ്‌തീയ ഭക്തിഗാനങ്ങൾ ഇല്ല
ടോമിൻ സർ ഞാൻ അങ്ങയെ ക്കുറിച്ച് ഇങ്ങനെ അല്ല ധരിച്ചത്.. വെട്ടിപ്പടിച്ചു എന്ന് പലരും പറയുന്നു.. ഇതു കണ്ടപ്പോൾ എനിക്ക് അത് വിശ്വസിക്കാൻ പറ്റുന്നില്ല... അങ്ങ് വല്ലതും നേടിയിട്ടുണ്ടെങ്കിൽ അത് അങ്ങയുടെ അധ്വാനത്തിന്റെ നന്മയാണ്.. അങ്ങ് ഈ ബാഡ് പൊളിറ്റിക്സിന്റെ രക്ത സാക്ഷി ആയല്ലോ.. എങ്ങനെയോ സംഭവിച്ചു.. അങ്ങ് പറഞ്ഞത് പോലെ സീനിയർ ആയിട്ടും അങ്ങ് മെയിൻ ഡിജിപി ആയില്ല വിഷമം ഉണ്ട് . അങ്ങയിൽ നിന്നും ഈ കേരള സമൂഹം ധാരാളം പ്രതീക്ഷിക്കുന്നു.. അനിത ചേച്ചിക് വേണ്ടി അങ്ങ് എല്ലാ നല്ലകാര്യങ്ങളും ചെയ്യണണം.. അഴിമതി, സ്വജന പക്ഷപാതം, കേടു കാര്യസ്ഥത, ധൂർത്തും ഇതു വല്ലാതെ കേരളത്തെ ഗ്രഹിച്ചിരിക്കുന്നു... അങ്ങ് ഇരിക്കുന്ന ഡിപ്പാർട്മെന്റിൽ എല്ലാം മാറ്റം പ്രതീഷിക്കുന്നു.. പ്രാർത്ഥിക്കുന്നു
I'm
By
Tomin തച്ചങ്കരി സങ്കടം തോന്നി , മാധ്യമ രാഷ്ട്രീയ ഉദ്യോഗസ്ഥ വേട്ടയാടലിൽ കുടുങ്ങി പോയ മനുഷ്യൻ,
ഭാര്യയെ സ്നേഹിക്കുന്ന പുരുഷൻ എവിടെയും ബഹുമാനിക്കപ്പെടുന്നു
ഇന്നത്തെ കാലത്തു അങ്ങനെ ഉള്ള പുരുഷൻ മാരെ ചതിക്കുന്ന ഭാര്യമാരും ഉണ്ട്
🙏🙏🙏
Bharya chathikunna bharthavabu kuduthalum
@@amarnaath3904 അതുമത്രെ പുറത്ത് അറിയുന്നുള്ളു അധികവും
.
എന്റെ പപ്പ മരിച്ചിട്ടു ഇന്ന് 22 ദിവസം ആയി .😢😢പപ്പയെ പള്ളിയിൽ കൊണ്ടോകുമ്പോൾ ഈ പാട്ടാരുന്നു 😰😰ഹൃദയം നുറുങ്ങുന്ന വേദന ആണ് ഇത് കേൾക്കുമ്പോൾ 😰എന്റെ പപ്പടെ ആത്മാവിനെ സമർപ്പിക്കുന്നു ഈശോയെ 🙏😰
കണ്ണ് നനയിച്ചു ...!! ഇദ്ദേഹം ഒരു സംഗീതജ്ഞൻ കൂടിയാണെന്ന് അറിയുന്നത് ഇതാദ്യം ....
ഞാനും
ഞാനും
Collections Veno?
@@cyriljacob4839 yes
Excellent. It is news to me that you are behind this song.
💕നിന്നെ ഇതിലേറെ സ്നേഹിക്കാൻ മറ്റാർക്കെങ്കിലും കഴിയും ആയിരിക്കാം
പക്ഷെ ഇതിലേറെ മറ്റൊരാളെ സ്നേഹിക്കാൻ ഇനി എനിക്കാവില്ല💕
സാറിന്റെ വിരലുകൾ ചുണ്ടുകൾ കണ്ണുകൾ പറയുന്നുണ്ട് അവരുടെ സ്നേഹത്തിന്റെ ആഴം
നിന്നെ ഇതിലേറെ സ്നേഹിക്കാൻ
മറ്റാർക്കെങ്കിലും
തച്ചങ്കേരി ksrtc യിൽ വന്നതിന് ശേഷം അദ്ദേഹത്തിന്റെ ഫാൻസ് ആയവർ ഉണ്ടോ
Ennna midukkan ayutuulla oru officer ayirunnuuu
Athukondu thanne addehathhe ellarum koode therippichhu......
100%
സർ,ബിഗ് സെലൂയിറ്റ്!കൂടെഇല്ല ഏങ്കിലും ഈ ഭൂമിയിൽ ഏറ്റവും ഭാഗ്യം ഉള്ള ആ മാഡത്തിനു ആയിരമായിരം പൂചെണ്ടഡ്കൾ!
ഉണ്ടായിരുന്നപ്പോൾ വിലയറിഞ്ഞില്ല... Assured ആണെന്നാണല്ലോ നമ്മൾ എല്ലാവറും വിശ്വസിക്കുന്നത്....... ഇത് തന്നെയാണ് നമ്മൾ ഓരോരുത്തരുടെയും അവസ്ഥ... മരിക്കുന്നതിന് മുന്നേ സ്വന്തമായവരെ നമ്മൾ അവഗണിക്കും... വിട്ടു പോവുമ്പോൾ അവരുടെ വില അറിയും....നമ്മുടെ രോഗശയ്യയിൽ ഉള്ള മാതാപിതാക്കൾ ആവാം,, ജീവിതപങ്കാളി ആവാം... ആറുമാവാം... പക്ഷെ പിന്നീട് ദുഖിക്കാൻ ഇടവരരുത് എന്നാണ് പ്രാർത്ഥനാ 😢
സർ .സാറിൻ്റെ എല്ലാ ഗാനങ്ങളും ഞാൻ കേൾക്കും .അങ്ങയെ വളരെ അധികം ഇഷ്ടമാണ് ,,,,, ഭാര്യയുടെ വിയോഗം വളരെ സങ്കടം തോന്നി .അങ്ങയുടെ പാട്ടുകൾ കേൾക്കാൻ വീണ്ടും കൊതിയാകുന്നു.
ഒരു കുഞ്ഞ് അവന്റെ അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളുന്നതിന് മുന്നേ ദൈവം അറിയുകയും അവൻ വളർന്നു തമ്പുരാൻ വരച്ച വഴികളിലൂടെ യാത്ര ചെയ്ത് ജീവിതം പൂർത്തീകരിക്കുന്നു. ആർക്കും ഈ വഴി വിട്ട് മറ്റൊരു വഴി സ്വീകരിക്കാനാവില്ല, ആഗ്രഹിക്കുവാനെ കഴിയു, നമ്മളിൽ ആഗ്രഹം ഇല്ലാത്തവരില്ല, ഉദാഹരണം :--- നല്ലൊരു വിദ്യാഭ്യാസം,നല്ലൊരു സർക്കാർ ജോലി നല്ലൊരു വിവാഹം, നല്ലൊരു തൊഴിൽ, നല്ലൊരു കുടുംബ ജീവിതം, നല്ലൊരു വീട്, എന്ന് വേണ്ട എല്ലാം പക്ഷേ വിധി ഇല്ലാത്തവർ എങ്ങും എത്തുകയില്ല, പ്രയഗ്നം കൊണ്ട് എല്ലാം നേടാൻകഴിയില്ല. വിധി വേണം. യേശുദാസിനു ലഭിച്ചിട്ടുള്ള സ്വര മാധുര്യം മറ്റൊരാൾക്ക് എന്നല്ല അദ്ദേഹത്തിന്റെ മകന് പോലും ലഭ്യമല്ല. പരിശ്രമിക്കാഞ്ഞിട്ടല്ല. 🌹🌹🌹
ഈ പാട്ടിന്റെ വരികൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ആ ദിവസങ്ങൾ....😔ദേഹമെന്നൊരാ വസ്ത്രമൂരി എൻടെ പപ്പ നാധൻടെ ചാരെ എത്തിയ നിമിഷം ...miss u pappa😭
❤
ഒന്നും പറയാനില്ല.....😔
ഒരു ഇന്റർവ്യൂസും ഇത്രമേല്‍ കണ്ണ് നിറച്ചിട്ടില്ല....😍🌹
Sathyam
Sathyam😢
ഹൃദയത്തിലെ സ്നേഹമാണ് ആ കണ്ണുനീർ ....
അദ്ദേഹം ഒരുപാടൊരുപാട് ഭാര്യയെ സ്നേഹിച്ചിരുന്നു.മനസ്സിനെ അടക്കാൻ അദ്ദേഹത്തിനാവുന്നില്ല സങ്കടം കണ്ണുകളിൽ കണ്ണുനീർ തുള്ളികളായും കൈവിരലുകൾ വിറക്കുന്നുമുണ്ട്.നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർ പെട്ടെന്നൊരുദിവസം ഈ ഭൂമിയിൽ നിന്നും പോയാൽ അതിന്റെ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. എന്റെ അച്ഛനും അമ്മയും പോയപ്പോൾ ഞാൻ അനുഭവിച്ചതാണ്. കരയുമ്പോൾ ശബ്ദം പുറത്തുവരാതെ ശ്വാസം കിട്ടില്ല ഹൃദയം പൊട്ടിപോകുന്നപോലെ തോന്നും😭 ഇതുപോലെ പരസ്പരം ആത്മാർത്ഥമായ സ്നേഹം എല്ലാ ഭാര്യ ഭർത്താക്കന്മാരും ചെയ്യണം 👍.
ഈ ഇൻറർവ്യൂ ഞാൻ 25 തവണ കണ്ടു സാറിനെ അത്ര ഇഷ്ടമില്ലായിരുന്നു ഈ ഇൻറർവ്യൂ കണ്ടതിനു ശേഷം സാറിനോട് ബഹുമാനം തോന്നുന്നു സർ നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമായാണെന്ന് മനസ്സസ്സിലായി സാറിന്റെ ഭാര്യ ഭാഗ്യവതിയാണ് ഇത്രയും നല്ലൊരു മനസ്സുള്ള ഭർത്താവിനെ കിട്ടിയതിൽ
ക്രിസ്തുമസ് ദിനത്തിൽ ആദ്യമായി ഞാൻ കരഞ്ഞു പോയി ടോമിൻ സാറിന്റെ അനു:ഭവം കേട്ട്:
Njan half hour aay കരയുന്നു, comments vaaychum karayuva....
😥
സത്യം. ഞാൻ ഇപ്പോൾ ആണ് ഇതു കേട്ടത്. കണ്ണുകൾ നിറഞ്ഞൊഴുകി പോയി. പ്രീയപെട്ടവർ വിട്ടു പിരിയുന്നതിന്റ വേദന !! അത് അനുഭവിച്ചേ അറിയാൻ പറ്റു.
ഈ പരിപാടി കണ്ട് ഗൃഹാതുരത്വത്തിലേക്ക് സഞ്ചരിച്ച കണ്ണീരണിഞ്ഞ സഹോദര
"സുമനസ്സുകൾക്ക്
സന്തോഷവും ആഹ്ലാദവും
നിറഞ്ഞ ക്രിസ്മസ് ന്യൂ ഇയറാശംസകൾ"
Ashraf ash Ashru OMG, really..😳
Always, this will give 30 years back to life
തച്ചങ്കേരി സാറിന്റെ സംസാരം വളരെ ഹൃദയസ്പര്ശിയായി, നശ്വരമായ ഈ ജീവിതം വെട്ടിപ്പിടിക്കാൻ പോകുന്ന നാമൊക്കെ നമ്മുടെ സുഹൃത്തുക്കളയും പങ്കാളിയെയും കൂടെയുള്ളവരെയും ഇനി വരുന്ന നാളുകളിൽ സ്നേഹിക്കാം എന്നുള്ള മൂഢ സ്വപ്നം കളഞ്ഞു നമ്മളാൽ ആവതു സ്നേഹത്താൽ നിറക്കുക, ജീവിതം ഇത്രയുമേ ഉളളൂ
അമ്മയെയും, ഭാര്യയെയും ഒരു പോലെ സ്നേഹിക്കുന്ന അപൂർവ്വം ചിലരിൽ ഒരാൾ. അങ്ങയെ അങ്ങേയറ്റം ബഹുമാനിക്കുന്നു സാർ 🙏
കേരളകരയിലെ ജനമനസ്സുകളിൽ ഇടം പിടിച്ച ഭക്തി നിർഭരമായ ഗാനങ്ങൾ ഇന്നും എന്നും ഹിറ്റാണ്🙏
15:16
@@fathimamuhammed8552❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤¹1¹¹people 7
പോകുന്നെ ഞാനും.. എന്റെ ഫേവറിറ്റ് ആണ്..എത്ര ഒതുക്കിവച്ചാലും തച്ചങ്കരി സർ പറഞ്ഞ വരികൾ എത്തുമ്പോൾ കരഞ്ഞു പോകും...അതു സർ ആണ് കമ്പോസ് ചെയ്തത് എന്നഞ്ഞതിൽ സന്തോഷം...പിന്നെ താങ്കളുടെ അനുഭവം എല്ലാർക്കും മനസിലാകും കാരണം അത്രമേൽ സ്വാധിനിക്കുന്നുണ്ട് ആ ഉത്തരം, പ്രത്യകിച്ചു വേർപാടിൽ വേദന അനുഭവിക്കുന്നവരെ...
😂
സാറിന്റെ അനുഭവങ്ങള് കേട്ടപ്പോൾ ഒത്തിരി സങ്കടം തോന്നി ഞാൻ ഒത്തിരി ബഹുമാനിക്കുന്നു സാറിനെ ഞങ്ങൾക്ക് ഞങ്ങൾക്ക് സ്വന്തമായിട്ട് വീട് സ്ഥലം ഒന്നുമില്ല ഭാരിച്ച കടബാധ്യതകൾ ഒരു കുട്ടി പോലീസിന്റെ അമ്മയാണ് ഞാൻ ഞങ്ങളെ സഹായിക്കാൻ ലോകത്ത് ആരുമില്ല ഈ സംഘടനകളുടെ നടുവിലും സാറിനെ സങ്കടങ്ങൾ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല
വാർത്തകൾ മാത്രം കണ്ട് അങ്ങയെ വിലയിരിത്തിയവർക്ക് തെറ്റു പറ്റിയെന്ന് തോന്നുന്നുണ്ടാവും... അങ്ങെയ്ക്ക് മനസ്സിന് സമാധാനം കിട്ടാൻ പ്രാർത്ഥിക്കാം...
സമയം നമ്മൾക്കായി കാത്തുനിൽക്കില്ല...ജീവിച്ചിരിക്കുമ്പോൾ നമ്മൾ കൊടുക്കേണ്ട സ്നേഹവും കരുതലും എടുത്തുവാക്കാതെ വിട്ടുകൊടുക്കണം..ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി..വേർപാട് എന്നും വേദന യാ.. അതു മനസ്സിന്റെ നൊമ്പരവുമാ ഈ സോങ് എന്റെ ബ്രദർരും അപ്പച്ചനും ഞങ്ങളെ വിട്ടു പോയപ്പോൾ കേട്ടിരുന്നു 3 മാസം മുൻപ്.ഇന്നും ഇടക്കെ അവരെ മിസ്സ് ചെയ്യുമ്പോൾ ഞ്ഞൻ ഈ പാട്ട് കേൾക്കും സങ്കടവും അതിലേറെ സമാദാനവും ഈ പാട്ടിലൂടെ അനുഭവിക്കാൻ കഴിയുന്നുണ്ട് അവര് സ്വർഗ്ഗപിതാവിന്റെ അടുത്തെത്തി സന്തോഷമായിരിക്കുന്നു . ഇനി ഇതിൽ നിന്നെല്ലാം പെട്ടന്ന് റിക്കവറി ആയിവരാൻ സർ നെ ഈശ്വരൻ സഹായിക്കട്ടെ
🙏🙏🙏❤️
കണ്ണ് നിറഞ്ഞു പോയി സാർ..... ഭാര്യയുടെ ഓർമയിൽ........
Karayarud
കണ്ണ് നിറയാതെ ഈ അഭിമുഖം കണ്ടിരിക്കാൻ പറ്റില്ല
ടോമിൻ സാറിനെ
ദൈവം കാക്കട്ടെ
"വെട്ടിപിടിച്ചിട്ടൊന്നും കാര്യമില്ല ,എല്ലാം ക്ഷിപ്രമാണ് ",ഇത് ഞാൻ തിരിച്ചറിയുവാൻ വൈകി "..♥️
യോജിക്കുന്നു...നമ്മുടെ പേരെഴുതാത്ത അരിമണി ഭക്ഷിക്കുന്നവർക്കെല്ലാം ശിക്ഷ ഉണ്ട്...
സാറിന്റെ വാക്കുകൾ കേട്ട് വല്ലാതെ കരഞ്ഞുപോയി. കണ്ണ് ഉള്ളപ്പോൾ അതിന്റെ വില അറിയില്ല.
വളരെ സങ്കടം തോന്നി മനസ്സിൽ ആകെ ഒരു ഭാരം ആ മനുഷ്യൻ കരഞ്ഞപ്പോൾ ആ ഭാര്യ എത്ര നന്മയുള്ളതരുന്നു എന്നും മനസിലായി ഞാനും കരഞ്ഞുപോയി. ഈ ലോകത്ത് നല്ലവർക്കു ആയുസ് കുറവാണ്
സാർ നിങ്ങളുടെ വേദനയിൽ ഞാനും പങ്കു ചേരുന്നു. അങ്ങ് ഒരിക്കലും വിഷമിക്കരുത് " കർത്താവ് വിളിക്കുമ്പോൾ നമ്മൾ എല്ലാപേരും പോയെ മതിയാവൂ"സാർ'