ചേട്ടനച്ചന്റെയും അനിയന്റെയും കുടുംബം....

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 937

  • @joellitty3071
    @joellitty3071 3 ปีที่แล้ว +189

    മാതാപിതാക്കളുടെ അനുഗ്രഹം ജീവിതത്തിലുടനീളം ഉണ്ടാകും കൂടെ ഇത് കേൾക്കുന്ന ഓരോ ഹൃദയങ്ങളുടെയും🙏🙏🙏🙏🙏

  • @athirarahul1004
    @athirarahul1004 3 ปีที่แล้ว +462

    പപ്പക്കും മമ്മിക്കും ദൈവം അനുഗ്രഹിച്ചു നൽകിയ സമ്മാനം ആണ് നിങ്ങൾ രണ്ടു മക്കൾ. ഒരിടത്തും പരാജയപ്പെടാൻ കർത്താവ് സമ്മതിക്കില്ല 😍😍😍.

  • @579binoy
    @579binoy 3 ปีที่แล้ว +160

    അച്ചനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ അച്ചനും അച്ചന്റെ കുടുംബവും എന്നും ഞങ്ങളുടെ പ്രാർതനയിൽ ഉണ്ടായിരിക്കും. നല്ലൊരു വൈദികനായി ജീവിക്കുവാനുള്ള കൃപ അച്ചന് ദൈവം തരട്ടേ🙏🙏🙏

    • @tonythomasthomas5408
      @tonythomasthomas5408 2 ปีที่แล้ว +3

      🙏🙏🙏prayers... ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @gracybaby4084
      @gracybaby4084 4 หลายเดือนก่อน

      Thanks

  • @shahulhameed9339
    @shahulhameed9339 3 ปีที่แล้ว +62

    കേട്ടപ്പോൾ സങ്കടം തോന്നി!... ദൈവം അനുഗ്രഹിക്കട്ടെ

  • @mariyamargaretojose
    @mariyamargaretojose 3 ปีที่แล้ว +83

    ചേട്ടനച്ഛനെയും അനിയനെയും ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ... ❤🙏🏻

  • @jessyjohn5632
    @jessyjohn5632 3 ปีที่แล้ว +125

    മൂല്യങ്ങളുള്ള കുടുംബത്തിൽ നിന്നും മൂല്യങ്ങൾ ഉള്ള മക്കൾ ഉണ്ടാകുന്നു. ഒപ്പം ധാരാളം ദൈവാനുഗ്രഹവും

  • @anishachancmf4980
    @anishachancmf4980 3 ปีที่แล้ว +25

    എത്ര സമുന്നതം ഇന്നു പുരോഹിതാ...
    നീ ഭരമേറ്റ വിശിഷ്ട്ട സ്ഥാനം.... 💞💞💞

  • @beyonskitchen6870
    @beyonskitchen6870 2 ปีที่แล้ว +39

    എന്റെ അനിയനച്ചൻ ഒരുപാട് ഉയരങ്ങളിൽ എത്തും. എളിമ കൈവിടാതെ ജീവിക്കാൻ ഉള്ള കൃപ ദൈവം നൽകികൊണ്ടിരിക്കട്ടെ 🙏😭😍♥️

  • @abyfilims3553
    @abyfilims3553 3 ปีที่แล้ว +56

    സ്നേഹമുള്ള അച്ഛാ
    ദൈവം ഇമ്പമുള്ള പറുദീസയിൽ അവരെ പാർപ്പിക്കട്ടെ ❤

  • @mukamikumari8163
    @mukamikumari8163 5 หลายเดือนก่อน +1

    ചേട്ടനച്ഛനും കുടുംബവും ❤❤🙏
    സുഖമായിരിക്കണം ഈശ്വരൻ ❤
    അനുഗ്രഹിക്കട്ടെ .❤❤❤❤❤❤

  • @joycesiby3096
    @joycesiby3096 3 ปีที่แล้ว +45

    🙏പപ്പയെയും മമ്മിയേയും കണ്ടതിൽ ഒത്തിരി സന്തോഷം സ്റ്റെഫി നല്ല കുട്ടിയാണ് ഞാൻ നന്നായി അറിയും

  • @simithadathil4475
    @simithadathil4475 3 ปีที่แล้ว +167

    Acha, സ്വർഗ്ഗത്തിൽ ആയിരിക്കുന്ന മാതാപിതാക്കൾക്ക് അഭിമാനമായി നിങ്ങൾ രണ്ട് പേരും ഇനിയും മുന്നോട്ട് പോകാൻ ഈശോ അനുഗ്രഹിക്കട്ടെ. ഭൂമിയിലെ എന്നെ പോലെയുള്ള അനേകം അമ്മമാരുടെ പ്രാർത്ഥന കൂടെ ഉണ്ട് Acha 🙏

    • @graceygeorge3311
      @graceygeorge3311 3 ปีที่แล้ว +4

      🙏🙏🙏

    • @robintoms1
      @robintoms1 3 ปีที่แล้ว +4

      May the Lord grant eternal repose to your dear parents and both of you may be blessed through their intercession in heaven.🙏🙏🙏

  • @Manuchanganacherry
    @Manuchanganacherry 3 ปีที่แล้ว +185

    അനുജൻ ഉയരങ്ങളിൽ എത്തട്ടെ....... പ്രാർത്ഥനകൾ......... ആശംസകൾ... അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ.... M

    • @linijose3707
      @linijose3707 2 ปีที่แล้ว +3

      സത്യത്തിൽ കരഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ട് ദൈവം അനുഗ്രഹിക്കട്ടെ 🌹🙏

    • @sajis8453
      @sajis8453 2 ปีที่แล้ว

      8î8k

  • @satishnair8448
    @satishnair8448 3 ปีที่แล้ว +1

    എനിക്കേറ്റവും ഇഷ്ടമായത്... നല്ല സ്പുടതയോടെയും, വളരെ സിമ്പിൾ ആയിട്ടുള്ള സംസാരം ആണ്.... നിഷ്കളങ്കമായ വാക്കുകൾ... അങ്ങയുടെ കുടുംബത്തിന് നല്ലതു മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.....

  • @jayasreesukumaran7364
    @jayasreesukumaran7364 2 ปีที่แล้ว +6

    ഇതുപോലെ ഒരു അച്ഛനെ തന്നില്ലേ 🙏🏻 ആ അപ്പച്ചന്റെ അമ്മച്ചിടെ ആത്മാവിന് പുണ്യം കിട്ടട്ടെ അനിയൻ കൊച്ചു മിടുക്കൻ ആയിരിക്കട്ടെ 🙏🏻♥

  • @shinyjoseph7860
    @shinyjoseph7860 3 ปีที่แล้ว

    Acha 🙏🏻🙏🏻🙏🏻🙏🏻🙏🏻. എത്രയോ ചെറുതായി ഈശോ നമ്മിലേക്ക്‌ കടന്നു വരുന്നു.ഇത്ര ചെറുതാകാൻ achane പരിശീലിപ്പിച്ച മാതാപിതാക്കൾ എത്ര ധന്യരാണ്. മക്കൾക്ക്‌ കൊടുക്കേണ്ടത് എന്താണെന്നു മാതാപിതാക്കൾക്ക് ഇന്ന് അറിവില്ല. ഈശോ അങ്ങയെ ഒരുപാട് ഉയരങ്ങളിലേക്ക് വഴി നടത്തട്ടെ. ഐമുറിയിൽ നിന്നും achan ഇത് പറയുമ്പോ എനിക്കു achaneyum മാതാപിതാക്കളെയും ഓർത്തു ഈശോയോടു ഒരുപാട് സ്നേഹവും നന്ദിയും ആണ് അനുഭവിക്കാനാവുന്നത് 🙏🏻. വിശുദ്ധനായ ഒരു വൈദികനായി ഈശോയെ മഹത്വപ്പെടുത്തുവാൻ ഇടയാകട്ടെ 🙏🏻. പ്രാർത്ഥിക്കുന്നു 🙏🏻.

  • @sibingeorge685
    @sibingeorge685 3 ปีที่แล้ว +12

    *അച്ഛന്റെ ordination speech ഓഡിയോ aayi almost daily കേൾക്കാറുണ്ട്,,,,, നല്ല positive vibe കിട്ടുന്നുണ്ട്*

  • @kripakrishnan1218
    @kripakrishnan1218 2 ปีที่แล้ว

    മുൻജന്മങ്ങളിൽ വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാൻ ... കഴിഞ്ഞ ജന്മത്തിൽ അച്ഛന്റെ മാതാപിതാക്കൾ ചെയ്തിട്ടുള്ള പുണ്യ കർമ്മങ്ങളുടെ ഫലമാണ് ഈ ജന്മത്തിൽ അച്ഛനെയും അച്ഛന്റെ കൂടപ്പിറപ്പിനെയും പോലെ സ്നേഹനിധിയായ രണ്ടു മക്കളെ അവർക്ക് ഈ ജന്മത്തിൽ ലഭിച്ചത് .. രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ.... 🙏🏻🙏🏻🙏🏻🙏🏻

  • @alphonsamj3476
    @alphonsamj3476 3 ปีที่แล้ว +22

    പ്രാർത്ഥിക്കും അച്ചോ, അച്ഛനും, അനിയനും എപ്പോഴും പിതാവിന്റെയും, മാതാവിന്റയും അനുഗ്രഹം. സ്വെർഗത്തിൽ ഇരുന്നുകൊണ്ട് അച്ഛന്റെ അപ്പയുടെയും അമ്മയുടെയും അനുഗ്രഹവും......... 🙏🙏🙏

  • @achurony6473
    @achurony6473 3 ปีที่แล้ว +1

    മാതാപിതാക്കൾ വിട്ടു പോയിട്ടും ചേട്ടനും അനിയനും ഉള്ള സ്പിരിറ്റ്‌ അത് തന്നെ ആണ് നിങ്ങൾ രണ്ടു പേരിലും കാണുന്ന ഏറ്റവും വലിയ അനുഗ്രെഹം, തീർച്ചയായും ആ മാതാപിതാക്കളുടെ പുണ്യം ആണ് നിങ്ങളെ പോലെ രണ്ടു മക്കൾ, ഇന്ന് സ്വർഗത്തിൽ ഏറ്റവും അധികം അവർ രണ്ടു പേരും സന്തോഷിക്കുന്നുണ്ടാകും 🌹🌹❤❤❤ശരിക്കും ഈ തലമുറയിൽ എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ ആണ് അച്ഛന്റേത്,,❤❤

  • @sarammaalias346
    @sarammaalias346 3 ปีที่แล้ว +11

    അച്ചാ ഒരുപാട് ഇഷ്ട്ടപെട്ട വീഡിയോ 👍👍അനിയന് നല്ലൊരു ജീവിതം കിട്ടട്ടെ 🙏🙏അച്ചന്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണമേ 🙏🙏

  • @dxbswami
    @dxbswami 2 ปีที่แล้ว

    അച്ഛൻ പട്ടത്തിന് അർഹമായ കർത്താവിന്റെ ദൈവ വിളിതന്നെയാണ് താങ്കൾ.
    അങ്ങയുടെ മാതാപിതാക്കളുടെ ആത്മാവിന് നിത്യ ശാന്തിക്കൊപ്പം,അവർ ഈ ഭൃമിയിലേക്ക് /മനുഷ്യ സമൂഹത്തിലേക്ക് വഴിതെറ്റുന്നവരെ നേർപാതയിൽ നയിക്കാൻ സമ്മാനിച്ച പരേതരായ ഈ മഹൽ വ്യക്തികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ കൊപ്പം ആദരാഞ്ജലികളും സമർപ്പിക്കട്ടെ!
    തീർച്ചയായും എനിക്ക് പ്രാർത്ഥിക്കാൻ കഴിയും ദൈവം നിങ്ങളെയും നിങ്ങളുടെ അനുജനെയും അനുഗ്രഹിക്കുമാറാകട്ടെ!

  • @georgemathew5716
    @georgemathew5716 3 ปีที่แล้ว +23

    അച്ചാ വീണ്ടും കണ്ണുകൾ ഈറനണിഞ്ഞു ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @treesavarghese3998
    @treesavarghese3998 3 ปีที่แล้ว +2

    ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ 👏 ഒത്തിരി പ്രാർത്ഥനയോടെ നന്ദി പറയുന്നു അച്ഛൻറെ കൊച്ചു കുടുംബത്തെക്കുറിച്ച് അറിഞ്ഞതിൽ. പ്രിയപ്പെട്ട പപ്പയുടേയും മമ്മിയുടേയും ആത്മാവിന്റെ നിത്യ ശാന്തിക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏 അനുജനും സ്റ്റെഫിക്കു വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏 ഒരു തടസ്സവും കൂടാതെ വിവാഹം എത്രയും പെട്ടെന്ന് നടക്കുവാനും നല്ലൊരു കുടുംബജീവിതം നയിക്കുവാനും, നല്ല വിശുദ്ധിയുള്ള തലമുറകൾ നൽകി സർവ്വ ശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നും പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏 പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥവും സംരക്ഷണവും സഹായവും ഉണ്ടായിരിക്കണമേ എന്നും അമ്മയുടെ നീല കാപ്പക്കുള്ളിൽ പൊതിഞ്ഞു പിടിക്കണമേ എന്നും പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @johnsonkj941
    @johnsonkj941 3 ปีที่แล้ว +14

    ഇത്രയും കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് പപ്പയുടെയും മമ്മിയുടെയും പ്രാർത്ഥനയാണ് സ്വർഗ്ഗത്തിൽ ഈശോയോടൊപ്പം ഇരുന്നു കൊണ്ട് നിങ്ങളുടെ സ്നേഹപൂർണ്ണമായ ജീവിതത്തിൽ സന്തോഷിക്കുന്നു. അച്ചാ ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഓർക്കുന്നതാണ് .💐💐💐

  • @omanatomy5917
    @omanatomy5917 2 ปีที่แล้ว

    ദൈവാനുഗ്രഹം ഉള്ള കുടുംബം നല്ല മാതാപിതാക്കൾക്ക് ജനിച്ച നല്ല മക്കളാണ് നിങ്ങൾ അനിയനിലൂടെ ആ കുടുംബം വളർന്നു വലുതാകട്ടെ സ്വർഗ്ഗത്തിൽ ഇരുന്ന് രണ്ടു മക്കളുടേയും നൻമകൾ കണ്ട് ആ മാതാപിതാക്കൾ ആനന്ദപൂരിതരാകട്ടെ.🙏
    വിശുദ്ധി യോടെ ജീവിക്കുന്ന ഒരു നല്ല വൈദീകൻ ആയി മുന്നേറാൻ പ്രാർത്ഥിക്കുന്നു

  • @sindhub6725
    @sindhub6725 3 ปีที่แล้ว +8

    ഒരുപാട് ഇഷ്ടം ഈ ചെറിയ അച്ഛൻ മോനോടും അനുജൻ മോനോടും 🌹

  • @jinoelson
    @jinoelson หลายเดือนก่อน

    അനുഗ്രഹിക്കപ്പെട്ട ദൈവദാസൻ, അച്ഛനെ ഞങ്ങൾക്കെല്ലാം ഒരുപാട് ഇഷ്ടമാണ്

  • @cjee2976
    @cjee2976 3 ปีที่แล้ว +5

    സഭയുടെ മുത്താണ് അച്ഛാ...... God bless you... Thank you for the message

  • @sonitham.s.j.2118
    @sonitham.s.j.2118 3 ปีที่แล้ว +1

    ഇ ന്നോളം വഴിനടത്തിയദൈവം ഇനിയും കാവലായി കൂടെ ഉ ണ്ടാ കും. പ്രാർത്ഥന കൾ ആശംസകൾ

  • @minidevasia1665
    @minidevasia1665 3 ปีที่แล้ว +16

    അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണമേ.
    അച്ഛന്റെ മാതാപിതാക്കൾ സ്വർഗ്ഗത്തിലിരുന്ന് എല്ലാംകണ്ട് സന്തോഷിക്കുന്നുണ്ടാവും.
    അച്ഛനും അനിയനും എന്നും ദൈവം കൂടെ ഉണ്ടാവും. എന്നും പ്രാർത്ഥനയിൽ ഓർക്കും.
    അനിയന്റെ വിവാഹം വേഗം നടക്കാൻ പ്രാർത്ഥിക്കുന്നു.

  • @sajankannan9904
    @sajankannan9904 2 ปีที่แล้ว +2

    അച്ഛാ.... പറയാൻ വാക്കുകൾ ഇല്ല.
    ദൈവീക കുടുംബം ആണ് അങ്ങയുടെ.. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏
    ദൈവം കാത്തു സൂക്ഷിക്കും.

  • @lekha1183
    @lekha1183 3 ปีที่แล้ว +24

    ഞങ്ങൾക്ക് സ്വന്തമായി ഭവനം ഉണ്ടാകാൻ പ്രാർഥിക്കണേ ഫാദർ

  • @stellacgeo8332
    @stellacgeo8332 3 ปีที่แล้ว +2

    കഷ്ടപ്പാടുകളിലൂടെ വളർന്നു വന്ന അച്ചന് മറ്റുള്ളവരെ മനസിലാക്കാൻ കഴിയും. എന്നും ദൈവഹിതം അനുസരിച്ചു ജീവിക്കാനും മറ്റുള്ളവർക് ആശ്വാസവും ആശ്രയവുമാകാനും കഴിയട്ടെ. നന്മ മാത്രമായിരിക്കട്ടെ അങ്ങയുടെ പ്രവർത്തന ലക്ഷ്യങ്ങൾ. നല്ലൊരു അധ്യാപകനായി അനേകർക്കു പ്രകാശമായി തീരട്ടെ. എല്ലാ ദൈവാനുഗ്രഹങ്ങളും കാത്തു പരിപാലിക്കട്ടെ. 🙏🙏🙏

  • @sebinkurian4012
    @sebinkurian4012 3 ปีที่แล้ว +10

    അച്ഛന്റെയും അനിയന്റെയും പദങ്ങൾ ഒന്ന് ഇഡ്ഡറാൻ പോലും ദൈവം അനുവദിക്കില്ല.. ഏന്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും.. അച്ഛന്റെ പ്രാർത്ഥനയിലും കുർബാനയിലും എന്നെയും ഓർക്കണം പ്രാർത്ഥിക്കണം.. ❤❤❤ ദൈവം നിങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

  • @jubijubairiyya7981
    @jubijubairiyya7981 ปีที่แล้ว

    അച്ചന്റെ യും അമ്മയുടെയും പപ്രാർത്ഥന എപ്പോഴും ഉണ്ടാകും 🤲🤲
    ചേട്ടച്ഛനും അനിയനും നല്ലത് മാത്രം വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤍🤍🤍🤍🤍നിങ്ങള്ടെ പ്രാർത്ഥന യിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤍🤍🤍🤍🤍🤍

  • @mnpanackal
    @mnpanackal 3 ปีที่แล้ว +11

    ദൈവം കൈപിടിച്ച് നടത്തുന്ന ഒരു കുടുംബം.ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.. പ്രാർത്ഥകളിൽ ഓർക്കണേ 🙏

  • @rosammagracious483
    @rosammagracious483 3 ปีที่แล้ว +1

    .🙏🙏🙏 . ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ഛാ. വീണ്ടും ഒരിക്കൽ കൂടി കരയിച്ചതിന് നന്ദി. വളരെ വിശദമായി എല്ലാം പറഞ്ഞു തന്നു. അച്ഛന്റെ അനുസരണത്തിനും എളിമയ്ക്കും ഈശോയോടു നന്ദി പറയുന്നു. ഇങ്ങനെ തന്നെയാവട്ടെ എന്നും. അച്ഛനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഓർക്കണമേ.

  • @hgeorgeed.7472
    @hgeorgeed.7472 3 ปีที่แล้ว +38

    Acha, I lost my both parents.I was in grade 9 when my mum had diagnosed with cancer and few months later she went to eternal life...back in early 2006 I lost my dad too..I really miss both of them every day since I lost them....allways remember their companionship, care , love, support, ..when you say all about your Pappa and mummy I could imagine how sad and sorrowful it is...btw your brother is lucky to have someone like you always back him up....which I don't have one!! Please pray for my family. When I get time these days I use to watch your short vedios, they are awesome and very positive notes. Have a great day Father! God bless.

    • @josephliby4572
      @josephliby4572 3 ปีที่แล้ว

      Praying for you.

    • @nikhiljohnattukaran
      @nikhiljohnattukaran  3 ปีที่แล้ว +4

      Praying for you dear👍

    • @annammajacob679
      @annammajacob679 2 ปีที่แล้ว

      Acha God bless you and your brother🙏

    • @treasaseljan1468
      @treasaseljan1468 2 ปีที่แล้ว

      Praying for you

    • @treasaseljan1468
      @treasaseljan1468 2 ปีที่แล้ว +1

      @@nikhiljohnattukaran അച്ഛാ, 3 videoസ് ഞാൻ കണ്ടു. എനിക്ക് അച്ഛനെ ഒന്ന് കാണാൻ തോന്നുന്നു.....എന്റെ ഒരു ദിവസം ഇന്ന് thodangunnathu കണ്ണീരിലും പ്രാര്ത്തായിലും ആണ്‌.. അച്ഛനും അനിയനും steffy കും വേണ്ടി ennathae എന്റെ ഈ ദിവസം മുഴുവൻ എന്റെ പ്രാർത്ഥനയിൽ അർപ്പിക്കുന്നു. 🙏🏿🙏🏿🙏🏿 എനിക്കുള്ള ഒരു ജോലി ഇല്ലാതെ വിഷമിക്കുന്നെ എനിക്ക്... വേണ്ടി അച്ഛൻ പ്രാർത്ഥിക്കാനെ...ഇനിയുള്ള വീഡിയോസ് നിരാശ യും മറ്റും മാറ്റാനുള്ള നല്ല വാക്കുകളാൽനിറയ്ക്കാമോ.

  • @shrutikiran2538
    @shrutikiran2538 ปีที่แล้ว

    ഞാൻ ഇപ്പോൾ ലണ്ടനിൽ ആണ്. സത്യത്തിൽ ഇത് കണ്ടിട്ട് അച്ഛനെ വന്നു കാണണം എന്നുണ്ട്. ഞാനും എന്റെ ആങ്ങളയും അച്ഛനെ കാണാൻ ഒരിക്കൽ വരാൻ ആഗ്രഹിക്കുന്നു. എത്ര ഭംഗിയായിട്ടാണ് നിഖിലച്ഛന്റെ അച്ഛനും അമ്മയും നിങ്ങളെ നന്മ നിറച്ചു വളർത്തിയത്. A human face

    • @nikhiljohnattukaran
      @nikhiljohnattukaran  ปีที่แล้ว

      Always welcome🥰 വരുമ്പോ ഉറപ്പായും കാണാം.. 😁

  • @nianumenteunnikuttanum7328
    @nianumenteunnikuttanum7328 3 ปีที่แล้ว +10

    അച്ചൻ മുത്താണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jjmaramban2
    @jjmaramban2 ปีที่แล้ว

    ഈശോ കൂടെ ഉണ്ട് അച്ചാ.... കണ്ണ് നിറഞ്ഞല്ലാതെ ഇതു കാണാൻ പറ്റില്ല..... അങ്ങ് അർപ്പിക്കുന്ന ഓരോ തിരുബലിയും ഈശോ സ്വീകരിക്കും അംഗീകരിക്കും.... കർത്താവിന്റെ പുരോഹിതരുടെ പാഴ് വാക്കിന് പോലും ദൈവം വില കൽപ്പിക്കും.... ഈശോ അനുഗ്രഹിക്കട്ടെ 🙏സ്നേഹത്തോടെ അഖിലിനെ പോലെ വേറൊരു അനിയൻ 😘😍❤️

  • @JJ-4456
    @JJ-4456 3 ปีที่แล้ว +18

    Achan ur really God’s gift

  • @user-yh4ev3yt9f
    @user-yh4ev3yt9f 3 ปีที่แล้ว +1

    അച്ഛാ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ. എനിക്ക് യാതൊരു സന്തോഷവുമില്ല. സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നില്ല. ദൈവാനുഗ്രഹം എന്റെ കുടുംബത്തിലേക്കു കടന്നുവരാൻ ഉള്ള തടസ്സങ്ങൾ മാറിക്കിട്ടാൻ ഒന്ന് പ്രാർത്ഥിക്കണേ അച്ഛാ. 🙏🙏🙏🙏

  • @nimmythomas8532
    @nimmythomas8532 3 ปีที่แล้ว +41

    Acha, everyday I look for ur video & today u surprised me with ur sharing about ur family. Nowadays u become an inspirational talk in our community. God continue to bless you & specially ur little brother. May ur parents bless you from heaven. Prayerful wishes for ur priestly journey.🙏🙏🙏❤️❤️❤️

  • @KeralaZone
    @KeralaZone 2 ปีที่แล้ว +1

    അച്ചോ.. ഞാൻ ഒരു ഇസ്ലാംമത വിശ്വാസി ആണ്, പക്ഷെ,, ഞാൻ ഇന്ന് അച്ഛന്റെ യൂട്യൂബ് പേജിൽ കേറി കുറെ വീഡിയോസ് കണ്ടു. അതിൽ പലതും എന്നെ എന്റെ മനസിനെ നല്ലത് പോലെ സ്വാധീനിച്ചു ചെറിയ രീതിയിൽ മനസ് വിഷമിക്കുകയും ചെയ്തു.. അച്ഛനെയും കുടുംബത്തെയും സർവശക്തനായ തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ. ഒന്ന് മാത്രം എനിക്ക് ഉറപ്പുണ്ട്, അച്ഛന്റെ പൗരോഹിത്യം എക്കാലവും ഒരു വീഴ്ചയും സംഭവിക്കാതെ ദൈവം കാത്തോളും എന്നുള്ളതാണ് ആ ഉറപ്പ്. എന്റെ പ്രാർത്ഥനയിൽ അച്ഛനെ ഞാൻ ഉൾപെടുത്താൻ പരമാവധി ശ്രെമിക്കും. ഇന്ഷാ അള്ളാ

  • @Divya-zt9ub
    @Divya-zt9ub 3 ปีที่แล้ว +17

    അച്ചൻ്റെ അപ്പനും അമ്മയും സ്വർഗത്തിൽ എത്തി എന്നതിന്റെ തെളിവാണ് അച്ചൻ്റെ വൈദിക പദവി.....ആ വിശുദ്ധ ജീവിതം വിശുദ്ധിയോടെ നിറവേറ്റുമ്പോൾ അവർ ഈശോയുടെ കൂടെ സന്തോഷം ആഘോഷിക്കും🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @jinojoseph9741
    @jinojoseph9741 3 ปีที่แล้ว +1

    അച്ഛനെ നേരിൽ കാണണമെന്നും ഒരു ബ്ലെസ്സിങ് വാങ്ങണമെന്നും ഒത്തിരി ആഗ്രഹമുണ്ട്. ഞാൻ ചങ്ങനാശേരി രൂപതക്കാരനാണ്. ഗോഡ് ബ്ലെസ് യു അച്ഛാ.

  • @shellyfernandes5455
    @shellyfernandes5455 3 ปีที่แล้ว +3

    വിനയം ഉള്ള വാക്കുകൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേനിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @kappiyankalancyjose7986
    @kappiyankalancyjose7986 2 ปีที่แล้ว

    പ്രിയ സ്നേഹ ബഹുമാനപെട്ട അച്ചാ നിർമ്മലരായ മാതാപിതാക്കൾ അവർക്ക് നന്മകളാൽ പൂരിതരായ രണ്ടു മക്കൾ ഈ ഗോ കൃപയുടെ നിറവാൽ നിങ്ങളെ പുരിതരാക്കും ഓരോ വീഡിയോയും വളരെ സന്തോഷത്തോടെ കാണും പ്രാത്ഥനയിൽ എന്നും ഓർക്കും

  • @lishipaul75
    @lishipaul75 3 ปีที่แล้ว +28

    Acha we are so blessed to have a father like you . Please pray for us 🙏 especially for the nurses .

  • @Unnimon2008
    @Unnimon2008 10 หลายเดือนก่อน

    ഞാൻ അച്ഛന്റെ വീഡിയോ ഇന്ന് ഞാൻ കാണാൻ ഇടയായത് ഒരുപാട് സന്തോഷം തോന്നി സങ്കടം തോന്നി അച്ഛനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു കർത്താവ അനുഗ്രഹിക്കട്ടെ

  • @bijuscariah1900
    @bijuscariah1900 3 ปีที่แล้ว +7

    ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ അച്ചനെയും അനിയനയും 🙏🙏🙏

  • @പച്ചവെള്ളം-ച2ത
    @പച്ചവെള്ളം-ച2ത 2 ปีที่แล้ว +1

    ആ പ്രിയപ്പെട്ട അനുജന്റെ family ദൈവാനുഗ്രഹം നിറഞ്ഞു വളർന്നു പടർന്നു പന്തലിക്കട്ടെ
    അബ്രഹത്തിന്റെയും ഇസഹാക്കിന്റെയും
    യാക്കോബിന്റെയും
    ദൈവം ആ അനുജന്റെ കുടുംബത്തെ ദീർഘായുസ്സും സന്താനസൗഭാഗ്ഗ്യവും അനുഗ്രഹിക്കട്ടെ

  • @benjoseph1314
    @benjoseph1314 3 ปีที่แล้ว +20

    അനുജൻ മോൻ ഒത്തിരി ഉയരങ്ങളിലെത്തും

  • @nijisubi6226
    @nijisubi6226 3 ปีที่แล้ว

    ഈശോയുടെ അനുഗ്രഹം എന്നും അച്ഛനും അനിയനും കൂടെ ഉള്ള എല്ലാവർക്കും ഉണ്ടാവട്ടെ.... എന്നും നിത്യപുരോഹിതനായ ഈശോ ചൊല്ലുമ്പോ ഓർമ്മയിൽ വരുന്ന ഒരു മുഖം ആണ് അച്ഛന്റേത്....... ഞങ്ങളുടെ ചേട്ടായിയും വൈദികൻ ആണ്...... ആ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ട്... അത്പോലെ തന്നെ ആ അനിയന്റെ കുടുംബജീവിതത്തിലും ഉണ്ടാവും..... എന്നും പ്രാർത്ഥനയിൽ ഉണ്ടാവും....

  • @rajeswarivijayan1300
    @rajeswarivijayan1300 3 ปีที่แล้ว +8

    Thank you father. God bless you.
    Njanum father nte neighbour aane. Njan pisharikkal ambalathinadutha thamadikkunne. Only 2 years. Father nte nattukari aakan sadhichathil abhimanikkunnu.👍🙏♥️

  • @sunijohn9929
    @sunijohn9929 3 ปีที่แล้ว +1

    പപ്പയും മമ്മിയും നിങ്ങൾക് വേണ്ടി 🙏. ഒത്തിരി സന്തോഷം. എന്തോ നിങ്ങളോട് വല്ലാത്ത സ്നേഹം തോന്നുവാ. മോനെ നന്നായി വരട്ടെ.

  • @manjoo1855
    @manjoo1855 3 ปีที่แล้ว +18

    അനിയൻ കൊച്ചിന്റെ കാര്യം കേട്ടപ്പോൾ ഒത്തിരി സന്തോഷം ആയി... നല്ല ഒരു ജീവിതപങ്കാളിയെ കിട്ടിയെല്ലോ... ഇനി അവർ അടിച്ചു പൊളിച്ചു ജീവിക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏

  • @wilsonjose1149
    @wilsonjose1149 3 ปีที่แล้ว +16

    ഈ വാക്കുകൾ ഞങ്ങളെയും കർത്താവിൽ ശക്തിപ്പെടുത്തുന്നു.....

  • @melwinalex6422
    @melwinalex6422 3 ปีที่แล้ว +4

    അച്ചന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ കോരിതാരിക്കുക ആണ് മനസ്സ് സർവശക്തന്റെ അനുഗ്രഹം എപ്പോഴും എപ്പോഴും കൂടെ യുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @princybiju8419
    @princybiju8419 3 ปีที่แล้ว

    അച്ചാ അഭിമാനം കൊണ്ട് കരഞ്ഞുപോയി അച്ചാ എനിക്കറിയില്ല കരഞ്ഞ്കരഞ് നിര്ത്താനായി പറ്റുന്നില്ലാരുന്നു പട്ടത്തിന്റെ വീഡിയോ പ്രസംഗം കേട്ടു കരഞു സന്തോഷം തോന്നിയിട്ടാരിക്കും ദൈവം സമ്രദ്ധമായി അനുഗ്രഹിക്കും അച്ചാ അനിയനേയും വരാനിരിക്കുന്ന സ്റ്റെഫി മോളേയും സംഭവിച്ചതെല്ലാം ദൈവഹിതം ദൈവത്തിന്റെ പദ്ധതി ആരുന്നു എന്ന് മാത്രം കരുതാം സ്വര്ഗ്ഗത്തിലുരുന്ന് പപ്പയും മമ്മിയും സന്തോഷിക്കുന്നുണ്ടാകും പ്രാര്ത്ഥിക്കുന്നുണ്ട് AMEN AMEN AMEN 🙏🙏💞💖💕💕💓💓

  • @d.mkumar9942
    @d.mkumar9942 2 ปีที่แล้ว +4

    I'm Hindu person,i love Jesus's .i really proud of you praying

  • @marteenayohannan4884
    @marteenayohannan4884 3 ปีที่แล้ว

    എന്റെ ഹസ്ബൻഡ് എന്റെ അമ്മയ്ക്കും ക്യാൻസറായിരുന്നു തിരുവനന്തപുരം ആർസിസി സെന്ററിൽ ആയിരുന്നു ചികിത്സ വളരെയധികം ബുദ്ധിമുട്ടും കഷ്ടപ്പാടിലൂടെ വളർന്നു വന്ന ഒരു വ്യക്തിയാണ് അച്ഛന്റെ തിരുപ്പട്ട സ്വീകരണവും വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ ചങ്കു പിടഞ്ഞു പോയ ഒരു വേദനയായിരുന്നു സർവ്വ ഐശ്വര്യവും സർവ്വേശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു അമ്മയുടെയും പപ്പയുടെയും അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും 🙏 അനിയന്റെ കണ്ണിൽ നിന്ന് വന്ന കണ്ണുനീർ 😭 ഇതൊന്നും കാണുവാൻ അച്ഛനുമമ്മയും ഇല്ലാത്ത ഒരു ദുഃഖം ആയിരുന്നു ഇത്രയൊക്കെ സർവ്വേശ്വരൻ നടത്തിയില്ലേ ഞങ്ങളുടെ എല്ലാം പ്രാർത്ഥന അച്ഛന്റെ കുടുംബത്തിനുവേണ്ടി ഉണ്ട് അനിയനെയും സർവ്വേശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ദൈവത്തിന് ഓരോ പദ്ധതിയുണ്ട് അമ്മേടെ പപ്പയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @beenabiju8759
    @beenabiju8759 3 ปีที่แล้ว +27

    ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ 🙏🏻♥

  • @lucykuttythomas8244
    @lucykuttythomas8244 2 ปีที่แล้ว

    Achen santhoshi kuka .nalla kudumbathil pirakan pattiyathine🙏🙏🙏👍👍

  • @revathynairrevathynair2288
    @revathynairrevathynair2288 2 ปีที่แล้ว +3

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏

  • @abilashbilla9505
    @abilashbilla9505 2 ปีที่แล้ว

    എല്ലാവിധ പ്രാർത്ഥനയും എന്നും ഉണ്ടായിരിക്കും GOD BLESS YOU

  • @sunnykurian5654
    @sunnykurian5654 3 ปีที่แล้ว +4

    അച്ചാ , ഒത്തിരി സന്തോഷം തോന്നുന്നു ... തീര്ച്ചയായും പ്രാർത്ഥിക്കും

  • @martinvarghese9596
    @martinvarghese9596 3 ปีที่แล้ว

    അച്ചനിലൂടെ ഒത്തിരി മക്കൾ യേശുവിൻ്റെ സ്നേഹം അനുഭവികുവാൻ ഇടയാകട്ടെ....
    ഏതു പ്രതിസന്ധിയിലും ശക്തമായി മുന്നോട്ട് പോകുവാനും വിളി അനുസരിച്ച് ജീവിക്കുവാനും സർവശക്തനായ ദൈവം അനുഗ്രഹികട്ടെ
    തീഷ്ണത നിറഞ്ഞ ഒരു വൈദിക ജീവിതം നയിക്കുവാനും അതിലൂടെ ഒത്തിരി ആത്മാക്കളെ നേടിയെടുക്കാനും കഴിയട്ടെ..എന്ന് പ്രാർത്ഥിക്കുന്നു...

  • @gicyjohnson9549
    @gicyjohnson9549 3 ปีที่แล้ว +13

    What great parents.. God bless you father.. may you live the life envisioned by your parents..

  • @shinydasbitty605
    @shinydasbitty605 2 ปีที่แล้ว

    അച്ചന്റെ മാതാപിതാക്കൾ സ്വർഗ്ഗത്തിലിരുന്നു ഇതെല്ലാം കണ്ട് സന്തോഷിക്കും അനുജനും കുടുംബത്തിനും നല്ലത് വരും

  • @rincygeorge4812
    @rincygeorge4812 3 ปีที่แล้ว +14

    ദൈവം ഓരോ നിമിഷവും കൂടെയുണ്ട്. 🙏🙏🙏

  • @bettymol9306
    @bettymol9306 2 ปีที่แล้ว

    നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കും... പ്രതികൂലത്തിലും ദൈവവിളിക്കുവേണ്ടി നിലനിന്ന നിങ്ങളെ ഒരിക്കലും ദൈവം കൈ വിടില്ല.... ❤️❤️❤️❤️

  • @sheenabinumon6922
    @sheenabinumon6922 3 ปีที่แล้ว +3

    പപ്പയുടെയും മമ്മിയൂടെയും പ്രാർത്ഥന എന്നും തുണയുണ്ടാവട്ടെ

  • @sumak.v.4801
    @sumak.v.4801 3 ปีที่แล้ว

    കൂടുതൽ കൂടുതൽ കാരുണ്യപ്രവർത്തികൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @palachottilsicily880
    @palachottilsicily880 3 ปีที่แล้ว +10

    Father you are very humble God will give all the blessing and give the grace which you and your brother need always at
    his said God will belis you 🙏🙏🙏

  • @dayanuzantony503
    @dayanuzantony503 3 ปีที่แล้ว +2

    ആ chettaike നല്ലൊരു life മുന്നോട്ട് ഇണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @jishavarghese1488
    @jishavarghese1488 3 ปีที่แล้ว +10

    Heavens will bow down before your humbleness. May God bless your family acha.

  • @ancyvijiancyviji4425
    @ancyvijiancyviji4425 2 ปีที่แล้ว

    അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാകും... 🙏🙏🙏🙏🙏. അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷവും സങ്കടവും ആണ്. ഒത്തിരി ഏറെ വേദനകളിൽ കൂടി കടന്നു പോകുന്ന ആൾ ആണ് ഞാൻ. പ്രാർത്ഥനയിൽ എന്നെ കൂടെ എന്റെ മോൻ തോമസുകുട്ടി അവനെയും ഓർക്കണമേ. ദൈവഭക്തി ഉള്ള നല്ല ഒരു കുഞ്ഞായ് എന്റെ മോൻ വളർണമേ എന്ന് 🙏🙏🙏🙏ആമീൻ

  • @chalsboy8177
    @chalsboy8177 3 ปีที่แล้ว +3

    Fr. Every video of yours is inspiring in some way or the other. May God bless all of us. All praise and glory to my lord and savior Jesus Christ. Amen

  • @johncyantony3627
    @johncyantony3627 3 ปีที่แล้ว

    ചേട്ടൻ അച്ഛൻ പൊളിയാണ് അച്ഛാ പ്രാർത്ഥിക്കുക എനിക്കും കുടുംബത്തിനും വേണ്ടി എന്റ പ്രാർത്ഥനയിൽ അച്ഛനും ഉണ്ടായിരിക്കും 🙏

  • @franciskkuriakose867
    @franciskkuriakose867 3 ปีที่แล้ว +5

    അച്ഛനെയും അനുജനേയും ദൈവം അനുഗ്രഹിക്കട്ടെ ❤️🙏

  • @biniprinu1616
    @biniprinu1616 3 ปีที่แล้ว

    അച്ഛാ... ദൈവം അനുഗ്രഹം ഒരുപാട് ഉള്ള മാതാപിതാക്കൾ ആണ്‌ അച്ഛനും, അനിയൻകുട്ടിക്കും കിട്ടിയത്. സ്വർഗത്തിൽ ഇരുന്ന് ഒരുപാട് സന്തോഷിക്കുന്നുണ്ട് അവർ. നിങ്ങളുടെ സ്നേഹം പുതിയ തലമുറയ്ക്ക് മാതൃക ആവട്ടെ ❤. രണ്ടു ആൺ മക്കൾ ആണ്‌ എനിക്ക്.സാവിയോ, സാന്റിനോ. അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണമേ. ദൈവ സ്നേഹം ഉള്ള മക്കൾ ആയി തീരാൻ. ഒരുപാടു സ്നേഹവും, ഒപ്പം പ്രാർത്ഥനയും ❤.

  • @tobuz988
    @tobuz988 3 ปีที่แล้ว +10

    നമ്മുടെ കർത്താവിന്റെ കൃപയും സമാധാനവും അച്ചന്റെ കൂടെ എപ്പോളും ഉണ്ടാവട്ടെ

  • @fasilpazhangalkizhakkuveet5820
    @fasilpazhangalkizhakkuveet5820 2 ปีที่แล้ว +1

    Oru purohithan engane aayirikkanam ennullathinte uthama udhaaharanam aanu ee father..evarude maathaapithaakkal manushiyre snehikkaan aanu padippichathu panathe alla....njaan neril kandu samsarikkaan ishttapedunna oru person aanu ee father ❤❤❤

  • @elizabethvarghese5831
    @elizabethvarghese5831 3 ปีที่แล้ว +15

    Achnum ammayum ippo swrgtthil irunnu santhoshikkunnd 🙏🙏🙏

    • @mariyamypan9344
      @mariyamypan9344 2 ปีที่แล้ว +1

      May God bless you Father and your family.

  • @johnsonjohnson5976
    @johnsonjohnson5976 2 ปีที่แล้ว

    അച്ഛൻറ പപ്പയുടെയും മമ്മിയുടെയും ആത്മാവിന്റെ നിത്യ ശാന്തിയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു. അനുജന്റെ വിവാഹം ഭംഗിയായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ആശംസകൾ നേരുന്നു. നന്ദി.

  • @syamrajvadacodu3166
    @syamrajvadacodu3166 3 ปีที่แล้ว +102

    എന്റെ അമ്മയ്ക്കും കാൻസർ ആയിരുന്നു...ഞാനും സെമിനരി സ്റ്റുഡന്റ് ആണ്..പലപ്പോഴും മരിക്കാൻ ശ്രമിച്ചു ട്ടുണ്ട്..വളരെ inspired ആണ് അച്ചന്റെ life

    • @Aaron-cl6wm
      @Aaron-cl6wm 3 ปีที่แล้ว +1

      ♥️

    • @midhunantonytkl7500
      @midhunantonytkl7500 3 ปีที่แล้ว +4

      God bless you brother 😍

    • @annaelizebeth4142
      @annaelizebeth4142 3 ปีที่แล้ว +16

      ഒരു പക്ഷേ നിന്നെ വിശുദ്ധനായ വൈദികനാക്കാൻ ഈശോയ്ക്ക് നിന്റെ അമ്മയെ ആവശ്യമായിരിക്കും ...... പക്ഷേ അമ്മയുടെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാകും. പരി. അമ്മയുടെ വിരൽ തുമ്പിൽ അങ്ങു പിടിച്ചോ ആ അമ്മ നോക്കിക്കൊള്ളും ബാക്കിയെല്ലാം....... God bless you.....🙏

    • @Jancymarcuz
      @Jancymarcuz 3 ปีที่แล้ว

      Prayer's assured. We are behind you .. don't be sad..

    • @anittaandrew6725
      @anittaandrew6725 3 ปีที่แล้ว +1

      Dear brother we are united with you in prayers 🙏and love for your mom and you ......Be strong 💪

  • @ameyavinod3745
    @ameyavinod3745 2 ปีที่แล้ว

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പിതാവേ, അനുജാനു നല്ലൊരു കുടുംബ ജീവിതം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shilgymathew8694
    @shilgymathew8694 3 ปีที่แล้ว +9

    You both should be proud your Pappa and Mummy 🙏🙏🙏

  • @jessymorera6160
    @jessymorera6160 3 ปีที่แล้ว

    Dear .Rev.Fr. Nikhil John. Do not look back go forward courageously to love and serve the lord and I pray that the Almighty God grant you necessary strength and courage to face life as it comes from the hands of God...

  • @Travellife_by_Amritha
    @Travellife_by_Amritha 2 ปีที่แล้ว +3

    Sir... Iam an hindu person.strictly believe in god😊sirnte oru video unfortunately innu kandu mrg related aayulla speech.. Athkettapo really inspire. So sirnte complte vdos try to view😊😊😊

    • @nikhiljohnattukaran
      @nikhiljohnattukaran  2 ปีที่แล้ว

      Thank you🥰

    • @Travellife_by_Amritha
      @Travellife_by_Amritha 2 ปีที่แล้ว +1

      @@nikhiljohnattukaran sir plzz prey for us🥰kure utubers vdosil christhu ne pati orupad ketitund. 🙏🙏🙏all gods are same... Sir iam a student. Plzz prey for us

    • @nikhiljohnattukaran
      @nikhiljohnattukaran  2 ปีที่แล้ว +1

      @@Travellife_by_Amritha sure

  • @teenujomet7925
    @teenujomet7925 2 ปีที่แล้ว +1

    അച്ഛനെയും അനിയനെയും ദൈവം അനുഗ്രഹിക്കട്ടെ...നല്ലോരു ഫാമിലി അനിയന് വന്നു ചേരും.. എനിക്കും ഉണ്ട് ഒരുപാട് ദുഃഖങ്ങളും മറ്റും..അച്ഛൻ പ്രാർത്ഥനയിൽ എന്നെ കൂടി ഓർക്കണം....

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 3 ปีที่แล้ว +5

    Great sharing. God Bless you father.

  • @jobycyriac3913
    @jobycyriac3913 3 ปีที่แล้ว +1

    അച്ചോ ഒരുപാട് സന്തോഷം എല്ലാ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ. ഇ മഹാമാരി എല്ലാം മാറി സാദാരണ ജീവിതത്തിലേക്കു എല്ലാവരും ആയിരിക്കുബോൾ
    ഒരു വിശേഷ ദിവസം എന്റെ ഇടവകയിൽ ഒരു ദിവ്യ ബലി അർപ്പിച്ചു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവാൻ അച്ഛൻ വരണം.
    Phone numbar ഒന്ന് തരണം.

  • @alenfuntime4346
    @alenfuntime4346 3 ปีที่แล้ว +4

    Orupadu agrahichirunnu achante family kanuvan, pappayum mummyum swargathil erunnu ningal 2 makkaleyumorthu santhoshikkunnudavum, God bless both of you.Daivam ningalude koode undu. Ellam nannayi nadakkatte.. 🙏🙏🙏

  • @moncy1578
    @moncy1578 3 ปีที่แล้ว +1

    രണ്ടുപേർക്കും ദൈവികമായ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏

  • @daisythomas156
    @daisythomas156 3 ปีที่แล้ว +3

    Stephy you are fortunate to be a. God bless you allpart of their family. Look after my Achan well

  • @marykuttythomas7568
    @marykuttythomas7568 3 ปีที่แล้ว +1

    ദൈവാനുഗ്രഹത്താൽ നിറയട്ടെ എന്നാശംസിക്കുന്നു. പ്രാർത്ഥിക്കുന്നു. 🙏🙏🙏