ഡിപ്രഷൻ ഉള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന 12 കാര്യങ്ങൾ || Depression Treatment Tips

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #depressiontreatment #depression #depressionrelief #mentalhealth #mentaldisorders #mentalillness #psychologist #psychiatrist #psychology
    ഡിപ്രഷൻ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുന്ന 12 കാര്യങ്ങളാണ് ഇന്ന് ഷെയർ ചെയ്യുന്നത്.
    ഈ കാര്യങ്ങൾ വിഷാദരോഗമുള്ള എല്ലാ വ്യക്തികളും ജീവിതത്തിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുക.
    കൂടുതൽ അറിയുവാൻ കാണുക...
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

ความคิดเห็น • 69

  • @pramodkizhakkoottu7959
    @pramodkizhakkoottu7959 ปีที่แล้ว +4

    നല്ലത്..നല്ല സന്ദേശം dear Jayesh Sir🙏

  • @hariharasubramoniiyervaidy2664
    @hariharasubramoniiyervaidy2664 6 หลายเดือนก่อน +4

    രാവിലെ എഴുന്നേക്കുമ്പോൾ ഭയങ്കര ഷീണം അപ്പൊ പിന്നെ എങ്ങനെ exercise ചെയ്യാൻ പറ്റും

  • @rafadabdulrazak7857
    @rafadabdulrazak7857 5 หลายเดือนก่อน

    Good information sir 👍🏻

  • @sanoopsanoop2499
    @sanoopsanoop2499 ปีที่แล้ว

    Thanks

  • @IsmayilKallugundi-lm9ky
    @IsmayilKallugundi-lm9ky ปีที่แล้ว +3

    Ningalk yandvenamengilulum.parayam.pakshe.anubavikkunnad.nhangalalle

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      ദിവസവും ഒരുപാട് പേരുടെ പ്രശ്നങ്ങൾ കാണുകയും ചികിത്സിക്കുന്നവരുമാണ് ഞങ്ങൾ

  • @sreeleshvp1628
    @sreeleshvp1628 21 วันที่ผ่านมา +1

    Doctor ente preshnm nthann vecha enik njn Allah nn oru thonnal anubava pedah njn enne thanne observe cheyya aake paade nthakke pole thona ithinn reply tharuo sir

  • @perumbavoorrenjith8427
    @perumbavoorrenjith8427 หลายเดือนก่อน

    Sir ഒരു സംശയം Serotonin കണ്ണുമായി എന്തെങ്കിലും കോൺടാക്ട് ഉണ്ടോ.. എനിക്ക് OCD ഉണ്ട്.. കണ്ണിൽ വേദന ഉണ്ടാകുന്നു കാഴ്ച തളിച്ചം കുറയുന്നു.. അങ്ങനെ ഉണ്ടാകുമോ smellum ഇല്ല

  • @user-lz2cv4yv9c
    @user-lz2cv4yv9c 11 หลายเดือนก่อน +1

    Doctor kurach days munne ente vappa marichirunnu pettanulla maranam ayathukond vallatha schock aayirunu. Athin shesham enik pettanni shariram thalarukaum oru pedivarukayum kayyum kalum thanupp anubhavapedukayum cheyanum.. Shwasamuttalum und... Epozhum ksheenavum thalarchayum aanu onilum oru ulsaham illa.... Thalaikakath bharam poleyoke thonum.vayarinum sukaked und ith manasika preshnam aano dctr plz rply🙏

  • @jainyissac7516
    @jainyissac7516 ปีที่แล้ว

    Super viedo

  • @Shamsumurshi-06
    @Shamsumurshi-06 11 หลายเดือนก่อน

    Sir ende husband gulfilanu adeham phone vilikumbolokke thalpariyam ellatheyanu nan samsarikkal dippration nn shesham jeevikende ennu vijarich jeevidam munnott kondu pogunnu
    Edokke marumo sir

  • @kanninair
    @kanninair 8 หลายเดือนก่อน

    Depression ulla aal engane anu exercise chyunnd.. onnum cheyyan pattarilla

  • @gabrielm5489
    @gabrielm5489 ปีที่แล้ว +3

    ഡോക്ടർ നമസ്കാരം ...
    ഞാൻ ഇപ്പോൾ ഒരു ചികിത്സയിൽ ആണ്
    2018 മുതൽ ഞാൻ ചികിത്സയിൽ ആണ്... ആത്മഹത്യയുടെ ചിന്ത ആണ് ഇപ്പോൾ മനസ്സ് മുഴുവനും ...
    സംശയം ചോദിക്കാൻ ആയിരുന്നു ദയവായി ഫോൺ നമ്പർ തരുമോ ??
    അത്യാവശ്യം ആയിരുന്നു //

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      For consultation send details to psychologistjayesh81@gmail.com

  • @fousiyasalim7736
    @fousiyasalim7736 9 หลายเดือนก่อน

    Dr. Enik thyroid issue ondayirunnu. Ippol tsh 0.5 aay. Pakshe already week aan. Epozhum oru energy illatha pola. Bynkara vishamam aan.rathri urakkavum kurava. Ith maran nth cheyyanam. Depression kondano😢vallatha oru avasthayila

    • @PsychologistJayesh
      @PsychologistJayesh  8 หลายเดือนก่อน

      Consult me

    • @fousiyasalim7736
      @fousiyasalim7736 8 หลายเดือนก่อน

      @@PsychologistJayesh engneyan consult cheyyendath

    • @PsychologistJayesh
      @PsychologistJayesh  8 หลายเดือนก่อน

      @@fousiyasalim7736 for appointment contact Positive Clinic, Thrissur

  • @Shamsumurshi-06
    @Shamsumurshi-06 11 หลายเดือนก่อน

    Plsss reply sir😢

  • @rejeeshrajan3891
    @rejeeshrajan3891 8 หลายเดือนก่อน +1

    Where is your clinic in Kerala or Thrissur?

  • @user-yp4ih5xm3p
    @user-yp4ih5xm3p 5 หลายเดือนก่อน +2

    ഒന്നിലും ഒരു സന്തോഷം കിട്ടുന്നില്ല എന്തുചെയ്യും

  • @Shamsumurshi-06
    @Shamsumurshi-06 11 หลายเดือนก่อน

    Sir nan oru dippration ulla allannu
    Nammale adyam eganayano ade pole avan pattumo.

  • @anjum.r7720
    @anjum.r7720 ปีที่แล้ว

    Sir, appointment edukan enganayanu

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      For appointment send details to psychologistjayesh81@gmail.com

  • @AnilKumar-xx5yo
    @AnilKumar-xx5yo 8 หลายเดือนก่อน

    ഹൃദയം നിലച്ചെങ്കിൽ
    മോനും അമ്മയില്ലേ
    എങ്കിൽ എന്റെ ഹൃദയം നിലക്കാൻ പ്രാർധിക്കുമോ പ്ളീസ്

  • @AdhilAdhil-nh4ce
    @AdhilAdhil-nh4ce ปีที่แล้ว

    Replay

  • @sabeenaa7938
    @sabeenaa7938 4 หลายเดือนก่อน

    Appointment edukkan number tharumo

  • @sudheesvk
    @sudheesvk ปีที่แล้ว +5

    സർ എനിക്ക് ഒറ്റയ്ക്കു എവിടെയെങ്കിലും പോവുമ്പോൾ ആൾകൂട്ടത്തിൽ ഇരിക്കുമ്പോൾ ഭയങ്കര പേടി ആയിരുന്നു തലകറങ്ങി വീഴുംപോലെ തോന്നൽ ഡോക്ടറെ കാണിച്ചു പാനിക് ഡിസോർഡർ ആണെന്ന് പറഞ്ഞു ഇപ്പോ 7 വര്ഷമായി നിർത്താതെ ഒരു ടാബ്ലറ്റ് രാവിലെ കഴിക്കുന്നുണ്ട് ..ഇതും ഡിപ്രെഷൻ തന്നെയാണോ

  • @AdhilAdhil-nh4ce
    @AdhilAdhil-nh4ce ปีที่แล้ว

    Urakkamkoodunnathenthkondannparayamo

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      ശാരീരിക പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും ഉണ്ടായാൽ ഉറക്കത്തെ ബാധിക്കും

    • @AdhilAdhil-nh4ce
      @AdhilAdhil-nh4ce ปีที่แล้ว

      Enthanoruvayi

    • @AdhilAdhil-nh4ce
      @AdhilAdhil-nh4ce ปีที่แล้ว

      Doctorparanutharumo

    • @AdhilAdhil-nh4ce
      @AdhilAdhil-nh4ce ปีที่แล้ว

      Replay

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      @@AdhilAdhil-nh4ce consult a physician

  • @rrrrrr830
    @rrrrrr830 ปีที่แล้ว +3

    Njan depression patient anu..3 varshamayi medicine kazhikkunnund.ippol doctor medicine diss kurach kond vann nirthamenn paranjittund..enikk ippol stitching cheyyumbolulla concentration kurav ozhike bakkiyokke ok yanu...medicine nirthiyal prashnam undavumo..

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      Consult a clinical psychologist also

    • @Varshanandhan1
      @Varshanandhan1 ปีที่แล้ว

      Dctrs parayathe swantham esttathin marunn kurakathe erikuka.. Ini athava medicine nirthiyennundel postive mind akki vekkan nokkanam

    • @rrrrrr830
      @rrrrrr830 ปีที่แล้ว

      @@PsychologistJayesh psychologistne kandittund..

    • @Shamsumurshi-06
      @Shamsumurshi-06 8 หลายเดือนก่อน

      @@rrrrrr830 nigalkk pazhaya polthe happiness kittunundo

    • @Shamsumurshi-06
      @Shamsumurshi-06 8 หลายเดือนก่อน

      @@rrrrrr830 reply tharumo

  • @shemeervenmanad
    @shemeervenmanad ปีที่แล้ว +2

    Dr നമ്പർ തരുമോ pls

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      For consultation send details to psychologistjayesh81@gmail.com

  • @faisalnadi5081
    @faisalnadi5081 ปีที่แล้ว +2

    താങ്കൾ എവിടെയാണ കൺസൾട്ടിം
    എനിക്ക് വെറുതെ കയും കാലും വിറക്കുന്നു

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +1

      Thrissur

    • @shemeervenmanad
      @shemeervenmanad ปีที่แล้ว

      കൊണ്ടാക്ട് നമ്പർ ഉണ്ടോ

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      @@shemeervenmanad for consultation send details to psychologistjayesh81@gmail.com

    • @priyankanr2310
      @priyankanr2310 ปีที่แล้ว

      @@PsychologistJayesh sir irinjalakuda ano consult cheyyunea

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      @@priyankanr2310 Positive Clinic Cherpu, Thrissur