ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

5 BIG mistakes by married women I Happy married life tips by Dr. Abdussalam Omar

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2023
  • Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India.
    He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights.
    He is adored for his inspiring coaching style using humor and storytelling, and training programs enriched with his professional and personal life experiences.
    PROFESSIONAL EXPERIENCE:
    Professionally, Dr. Omar has been serving as a faculty of emergency medical sciences, researcher and head of faculty skill development at the prestigious King Saud University in the Middle East since 2010. He is also a PhD scholar in guidance and counseling psychology.
    The storyteller coach, is also the Managing Director of Human Excellence Academy, the most sought-after, innovative, ethical, and result-oriented coaching, counseling, and training & development provider in the Middle East since 2010.
    His experiential life transformational coaching camps, family counselling, personal coaching, and leadership & business coaching are highly popular and most effective. He empowered 5500+ clients to lead a purposeful, happy, peaceful, and inspiring life, as a personal coach/mentor/counselor in the last 13 years.
    Passionately, Coach Omar serves the professional, educational and corporate sectors as a leadership coach, trainer, and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
    Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Trainers Trainer from Tad James Company USA. He is also a Licensed Emotional Intelligence and Cognitive Behavioral Therapy Coach.
    Awards and Recognitions:
    Award of Excellence in Teaching and Learning by Centre of Excellence, King Saud University 2012.
    DEEP IMMERSION™ is awarded as the most innovative life transformation program in India- 2020 by CEO insights India.
    His Human Excellence Academy/DEEP IMMERSION is listed among Top 10 NLP Consultants 2020 by CEO insights.
    Dr. Omar can be reached at:
    success@GlobalHEA.com
    wa.me/917356705742
    www.GlobalHEA.com
    www.DEEPIMMERSION.in
    #AbdussalamOmar
    #DEEPIMMERSION
    #HumanExcellenceAcademy
    #CoachOmar
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life : • Happy Married Life Tip...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.co....
    Our Homepage : www.GlobalHEA.com
    DISCLAIMER:
    The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
    However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
    Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
    Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

ความคิดเห็น • 927

  • @AbdussalamOmar
    @AbdussalamOmar  5 หลายเดือนก่อน +22

    Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
    ആർക്കാണ് B I?
    1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ.
    2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ.
    Date: May 10 to 18 th 2024
    Venue: Mountain Club Resort Munnar
    For more details:
    wa.me/917356705742
    www.deepimmersion.in

    • @AbdulLatheef-sd4vk
      @AbdulLatheef-sd4vk 3 หลายเดือนก่อน

      Llsuuggjxnxnxxc c 😂😂😢😮) pkka ppl ipo oó😊😊😊😊

  • @fathiap-vo9gw
    @fathiap-vo9gw 10 หลายเดือนก่อน +894

    കല്യാണം കഴിഞ്ഞു പോകുമ്പോൾ മനസ്സിൽ ഒന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളു അവിടെ ഏറ്റവും നല്ല മരുമകളായിരിക്കണം ഭാര്യയായിരിക്കണം..... പത്തു വർഷങ്ങൾ കഴിഞ്ഞു പോയി മൂന്ന് മക്കളുമായി.... ഞാൻ എന്ന ഒന്നിനെ കുറിച്ച് ആലോചിച്ചയില്ല.... പതിയെ തിരിച്ചറിഞ്ഞു തുടങ്ങി ഭർത്താവിന്റെ ലോകം ഞാനും കുട്ടികളും മാത്രമായിരുന്നില്ലെന്നു... അയാൾക്കു ഞാനറിയാത്ത എല്ലാ സുഖങ്ങളും അനുഭവിക്കുന്ന വിശാലമായ വലിയ ഒരു ലോകം പുറത്തുണ്ടെന്നു.... ബിസിനെസ്സ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞു അയാൾ പോയിരുന്ന രാത്രികൾ എന്നോട് ചെയ്യുന്ന വലിയ ചതിയായിരുന്നെന്നു.... അന്ന് ആ അടുക്കളയിലും ബെഡ്‌റൂമിലും ഒരുപാടു കണ്ണുനീർ പൊഴിക്കാനല്ലാതെ ഒന്നും ചെയ്യാനാവാതെ ഞാൻ തകർന്നിരുന്നു...... Alhamdulillah എന്റെ റബ്ബ് എനിക്ക് പിന്നീട് മനസ്സിന് ഒരുപാടു ബലം നൽകി.... ഞാൻ വീണ്ടും രാത്രി ഉറക്കമൊഴിച്ചിരുന്നു അത് അയാളെ കുറിച്ചോർത്തു കരയാനായിരുന്നില്ല പഠിക്കാനായിരുന്നു.... ഒരു വർഷത്തെ കഠിന പ്രയത്നം psc നേടി ഞാൻ ഇന്ന് ഒരു govt ഉദ്യോഗസ്ഥയാണ് alhamdulillah..... എന്റെ ഉമ്മയുടെയും കുട്ടികളുടെയും കൂടെ സന്തോഷത്തോടെ.....

  • @hisahisa1423
    @hisahisa1423 10 หลายเดือนก่อน +837

    പക്ഷേ കല്യാണം കഴിച്ചു കൊണ്ട് പോകുന്നത് ഞമ്മളെ ഇഷ്ടങ്ങളെ വളർത്തനല്ല അവിടെ പണി എടുക്കാനാണ്.carrier പോയിട്ട് ഒന്ന് അഭിപ്രായം പറയാനുള്ള സോതദ്ര്യം പോലും കിട്ടില്ല എല്ലാം അവരാണ് തീരുമാനിക്കുന്നത് പിന്നെ എങ്ങന ഇതൊക്കെ നടക്കും

  • @sajidasajida4971
    @sajidasajida4971 10 หลายเดือนก่อน +362

    ഈ അബദ്ധങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടും എല്ലാം സഹിച്ചു ജീവിക്കുന്ന സ്ത്രീകളാണ് ഈ നാട്ടിലെ കുടുംബ സംവിധാനം നിലനിർത്തുന്നത്.എല്ലാം ഉപേക്ഷിച്ച് ഭർതൃവീട്ടുകാരുടെ ഇഷ്ടത്തിന് നിൽക്കാൻ പെൺകുട്ടികൾ തയ്യാറാവാത്തതാണ് അടുത്ത കാലത്ത് വിവാഹമോചനം അതികരിക്കാൻ കാരണം.ജൻമിസംബ്രദായം നിർത്തലാക്കിയെങ്കിലും മലയാളികൾ ആ സ്വഭാവം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല.അതിന് വേറെ ആരെയും കിട്ടാത്തത് കൊണ്ട് മരുമക്കളെ ഉപയോഗപ്പെടുത്തുന്നു.പ്രതികരിക്കുന്ന പെൺകുട്ടികളെ കുടുംബം തകർത്തതവരായും ഭർത്താവിന് ഒതുങ്ങാത്തവളായും സമൂഹത്തിൽ തരം താഴ്ത്തും.

    • @Nishaa7272
      @Nishaa7272 10 หลายเดือนก่อน +9

      സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളാണ്

    • @anasAngadippuram-nw8qi
      @anasAngadippuram-nw8qi 10 หลายเดือนก่อน

      Mmm

    • @thresiamma8518
      @thresiamma8518 10 หลายเดือนก่อน

      Great Congratulations dear ❤❤❤👍🙏💐

    • @achusarts9754
      @achusarts9754 10 หลายเดือนก่อน +1

      True

    • @aleenashomegarden1584
      @aleenashomegarden1584 10 หลายเดือนก่อน +1

      Correct,👍🏻

  • @arshadmadathodi
    @arshadmadathodi 10 หลายเดือนก่อน +64

    ഭാര്യയും ഭർത്താവും ഒരുമിച്ച് ജീവിക്കുക മാത്രമല്ല ഒരുമിച്ച് വളരുകയും ചെയ്യുമ്പോളാണ് ജീവിതത്തിന് അർത്ഥമുണ്ടാവുന്നത്. ഇത് ആദ്യം തിരിച്ചറിയേണ്ടത് നമ്മൾ ആൺ കുട്ടികളാണ്. സ്ത്രീകൾക്കും സ്വന്തം ആഗ്രഹങ്ങൾ ഉണ്ടെന്നും carrier ambitions ഉണ്ടെന്നും നമ്മൾ അറിയണം. അതിന് അവളെ സഹായിക്കുന്നവനാണ് യഥാർത്ഥ ഇണയും തുണയും❤

    • @AbdussalamOmar
      @AbdussalamOmar  10 หลายเดือนก่อน +2

      Next video on this one ☝️
      Already recorded

    • @user-wk2fx6bw8e
      @user-wk2fx6bw8e หลายเดือนก่อน

      👍🏻👍🏻👍🏻

    • @Sakshi-wj5go
      @Sakshi-wj5go 18 วันที่ผ่านมา

      @@arshadmadathodi , athe
      Aadyam nammude boys ne ithellaam padippikkanam
      Penkuttikal chinthayilum pravarthiyilum valare mumbil aanu, boys um koode ethanam

  • @miraclelove.9859
    @miraclelove.9859 10 หลายเดือนก่อน +133

    സത്യമായ കാര്യമാണ്,,
    കല്ല്യാണം കഴിഞ്ഞ് അന്ന് മുതൽ ഇതാണ് എന്റെ ലോകം എന്ന് കരുതി ജീവിച്ചു പോന്നു, തിരിഞ്ഞു നോക്കുമ്പോൾ തിരിച്ചു പിടിക്കാൻ കഴിയാത്ത 12വർഷങ്ങൾ,
    സ്വന്തമായി ജീവിക്കാതെ ആർക്കോ വേണ്ടി ജീവിച്ചു, എല്ലാരേം സന്ദോഷിപ്പിച്ചു, എല്ലാവരേം സഹായിച്ചു, അതിനിടയിയിൽ സ്വയം സന്തോഷിക്കാൻ മറന്നു പോയി 😢,. സ്വന്തം ശരീരം, ആരോഗ്യം ഒന്നും ശ്രദ്ധിച്ചില്ല.
    ലൈഫ് ഒരു "zero " ആയ പോലെ തോന്നുന്നു,.

    • @leenarchandran
      @leenarchandran 10 หลายเดือนก่อน +6

      Njhanum e oru avasthayil aanu....

    • @lassp805
      @lassp805 10 หลายเดือนก่อน +3

      Njaanum..... Joli okke und pakshe kalyanm kazhinjathinu shesham oru 5 cinema kandenkl aayi. Full time oadunnu. Raatri 12 aavum kidakaan. Raavile 6am aavumbo ezhunelkkum. pinne machine pole oadikondirikkum. Etra naal? Ariyilla.

    • @rajeshpillai1539
      @rajeshpillai1539 4 หลายเดือนก่อน +1

      Correct 💯

    • @zenuainu-gz7tm
      @zenuainu-gz7tm 3 หลายเดือนก่อน +1

      😢

    • @VasilaVasila-pv8bs
      @VasilaVasila-pv8bs 2 หลายเดือนก่อน +1

      Njanum😢

  • @kumarimoly5183
    @kumarimoly5183 10 หลายเดือนก่อน +205

    പറഞ്ഞത് കുറെയേറെ എല്ലാം ശരിയാ പക്ഷേ ചില സ്ത്രീകളുടെ ജീവിതം അവർ വിചാരിച്ചാൽ പോലും മാറ്റാൻ പറ്റില്ല എന്നാലും സ്ത്രീകളെ മനസിലാക്കി ഇത്രേം പറഞ്ഞ ഡോക്ടർക്ക് താങ്ക്സ് 🎉🎉

    • @safarinasusman7007
      @safarinasusman7007 10 หลายเดือนก่อน +2

      Yes correct..athe dr മനസ്സിലാക്കിയതും tnx

    • @kanakalathakp5147
      @kanakalathakp5147 10 หลายเดือนก่อน

      Thank you sir❤️❤️❤️

    • @anjalafathima7989
      @anjalafathima7989 10 หลายเดือนก่อน

      Correct

    • @daisymj629
      @daisymj629 10 หลายเดือนก่อน

      Thank u sir very valuable information

    • @RejimoljayanRejimoljayan
      @RejimoljayanRejimoljayan 3 หลายเดือนก่อน +2

      ❤👍sir parayunnathu seryanu പക്ഷേ നമ്മുടെ ഇഷ്ടങ്ങളെ വിലകൽപ്പിക്കാതി വരുമ്പോൾ നമ്മൾ ഏതാണ് ചെയുന്നത് അപ്പോൾ നിർബന്ധം പിടിച്ചാൽ കുടുംബത്തു വഴക്കാവും ഒന്നും വേദ സമാധാനം മതി എന്ന്‌ തീരുമാനിക്കും അതാണ് അവസ്ഥ താങ്ക്സ്.

  • @sindhuj9984
    @sindhuj9984 10 หลายเดือนก่อน +256

    Sir കല്യാണം കഴിഞ്ഞാൽ നമ്മുടെ ആഗ്രഹങ്ങൾ എല്ലാം ഭർത്താവും വീട്ടുകാരും കൂടി കുഴിച്ചു മൂടും പിന്നെ ജീവിക്കുന്നത് മനസ്സ് മരിച്ചു പോയ വെറും ശരീരം മാത്രം ആണ്

    • @rashid9756
      @rashid9756 10 หลายเดือนก่อน +1

      Yas

    • @Arogyalokam
      @Arogyalokam 10 หลายเดือนก่อน

      😢True

    • @VarietyMIXMedia226
      @VarietyMIXMedia226 10 หลายเดือนก่อน +8

      Comments വായിക്കുമ്പോളാ എല്ലാവരുടേം അവസ്ഥ same ആണെന്ന് മനസിലാകുന്നത് 😢😢😢😅😅

    • @nikhilarajeesh9416
      @nikhilarajeesh9416 10 หลายเดือนก่อน

      True

    • @rainbowmedia1215
      @rainbowmedia1215 9 หลายเดือนก่อน

      Sathyam😢

  • @maheshkuthuparamba8693
    @maheshkuthuparamba8693 10 หลายเดือนก่อน +148

    ഹസ് കൂടെ നിൽക്കുകയാണെങ്കിൽ പെൺകുട്ടികൾക്ക് ഒരു മാനസിക സമ്മർദ്ദമുണ്ടാവില്ല❤

    • @drelixir3476
      @drelixir3476 9 หลายเดือนก่อน +8

      Indirect aayi koode നിന്നിട്ടും കാര്യമൊന്നുമില്ല.

  • @saabii1379
    @saabii1379 10 หลายเดือนก่อน +32

    ഇതെല്ലാം സ്ത്രീകളുടെ mistakes alla,അവരുടെ വിധി ആണ്,ഗതികേട്...... എൻ്റെ കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ വെറും ഒരു ശരീരം മാത്രമായിരുന്നു...ആർക്കൊക്കെയോ വേണ്ടി മാത്രം ജീവിക്കുന്ന ശരീരം.deperession മറ്റുമായി കുറെ കാലം....ഇപ്പൊൾ alhamdulillah....ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു,കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നു...ജോലി ചെയ്യുന്നു.....ഞാൻ എൻ്റെ ലോകത്ത് എൻ്റെ മോൻ്റെ കൂടെ ..... alhamdulillah..❤

  • @Ishaani8
    @Ishaani8 16 วันที่ผ่านมา +13

    ഡോക്ടർ പറഞ്ഞത്പച്ചപരമാർത്ഥം ആണ് സ്ത്രീകൾഒന്നും മറക്കില്ല എല്ലാം മനസ്സിൽ വച്ചു കൊണ്ടുനടക്കും😢😢

  • @naseeraismail9111
    @naseeraismail9111 10 หลายเดือนก่อน +241

    കല്യാണം കഴിച്ചു കൊണ്ട് പോകുന്ന വീട്ടിൽ നമ്മളെ കുറ്റപ്പെടുത്താനും കളിയാക്കാനും ആയിരിക്കും എല്ലാവർക്കും താല്പര്യം. ഭർത്താവ് പോലും നമ്മുടെ കൂടെ നിൽക്കില്ല. നമ്മുടെ വീട്ടിൽ അങ്ങിനെ ആരും ചെയ്യില്ലല്ലോ. എല്ലാം അറിയാം എന്നാലും അവർക്ക് വേണ്ടി നമ്മൾ പണി എടുക്കുന്നു 😢

    • @Nishaa7272
      @Nishaa7272 10 หลายเดือนก่อน +4

      സാരമില്ല എല്ലാംശരിയാകും

    • @jimshimajimshima
      @jimshimajimshima 10 หลายเดือนก่อน +2

      Sathyam

    • @Nishaa7272
      @Nishaa7272 10 หลายเดือนก่อน

      @@jimshimajimshima 🤔

    • @signaskitchen7818
      @signaskitchen7818 10 หลายเดือนก่อน

      💯

    • @reeemmaaa600
      @reeemmaaa600 10 หลายเดือนก่อน +4

      Satym
      Angna ullavrk mattulla malesnod istam oka thonunath

  • @reginamathew9290
    @reginamathew9290 10 หลายเดือนก่อน +28

    Sir എല്ലാം പറയാൻ എളുപ്പമാണ്. നീണ്ട 33 വർഷം. പറഞ്ഞതു സത്യം. വരും തലമുറ നന്നാവട്ടെ.

  • @shajavlog4274
    @shajavlog4274 10 หลายเดือนก่อน +90

    സത്യം ഞാനും കല്യാണത്തിന് മുൻപ് പാട്ടുപാടുമായിരുന്നു. ഇപ്പൊ ഒന്ന് മൂളുക പോലും ഇല്ല ഒന്നിനും time ഇല്ല. സ്ത്രീകൾ പലപ്പോഴും ജീവിക്കാൻ മറന്നു പോവുന്നവരാണ് സത്യമാണ് sir പറയുന്നത്

    • @rosinros1209
      @rosinros1209 10 หลายเดือนก่อน +2

      അതെ എന്റെ അവസ്ഥയും അങ്ങനെ തന്നെ

    • @drelixir3476
      @drelixir3476 9 หลายเดือนก่อน

      Sathyam .ഞാനും ആകെ അങ്കലാപ്പിലായി

    • @soumyadeepu6132
      @soumyadeepu6132 หลายเดือนก่อน

      Sathyam

    • @rosammajohny5426
      @rosammajohny5426 23 วันที่ผ่านมา

      Aa kotta aanunjhalkkum undu sir pennunjhalkku maathramalla kuttayil waight koottunnathinu kaaranakkaar aanunjhalaayirickum

  • @swapnasanchari721
    @swapnasanchari721 10 หลายเดือนก่อน +315

    മൊത്തത്തിൽ നോക്കുവാണേൽ കല്യാണം കഴിക്കുന്നതേ അബദ്ധം ആണ് 🙃

    • @mahirabv
      @mahirabv 10 หลายเดือนก่อน +5

      😂

    • @bincybaby5309
      @bincybaby5309 10 หลายเดือนก่อน +7

      Sathyam

    • @fameelafami2975
      @fameelafami2975 10 หลายเดือนก่อน +7

      Vallaaaahi.... kalyaaaanam mandatharam aaan

    • @aleenashomegarden1584
      @aleenashomegarden1584 10 หลายเดือนก่อน +2

      Well said.😢😢😢😢

    • @shaufeelap7050
      @shaufeelap7050 10 หลายเดือนก่อน +11

      100വട്ടം ശെരിയാണ്

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 10 หลายเดือนก่อน +38

    അൽഹംദുലില്ലാ ബുദ്ധിയുള്ള ഡോക്ടർ ഇത്തരം ഡോക്ടർമാർ ആയിരത്തിലൊന്ന് കാണു അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് താങ്കൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 👍👍👍

  • @zeenatha.k.1384
    @zeenatha.k.1384 10 หลายเดือนก่อน +198

    ഡോ. പറയുന്നത്‌ വളരെ കറക്ടാണ് ഞങ്ങളെ പോലുള്ളവർ തിരിച്ചറിഞ്ഞ് വരുമ്പോൾ ആരോഗ്യവും നല്ല സമയവും എല്ലാം കുറെ പിന്നിലായി.

  • @vilascheruvathur5880
    @vilascheruvathur5880 21 วันที่ผ่านมา +4

    👍👍ശെരിയാണ്. നമ്മൾക്കു ചെറിയൊരു mood off വന്നാൽ പോലും അത് ഉറക്കത്തെ ബാധിക്കാറുണ്ട്

  • @Ridhumehfu.-yg1hx
    @Ridhumehfu.-yg1hx 10 หลายเดือนก่อน +18

    എല്ലാ dreams ഒഴിവാക്കി വീട്ടിലെ ജോലി ചെയ്ത് മറ്റുള്ളവരുടെ ആഗ്രഹങ്ങൾ അനുസരിച് ജീവിക്കുന്നവരുണ്ട്

  • @ayshaaysha3149
    @ayshaaysha3149 10 หลายเดือนก่อน +12

    എനിക്ക് എന്തെക്കെയോ പറയണമെന്ന പോലെ തോന്നി..but ഉള്ളീന്ന് വരുന്നില്ല. താങ്കൾ പറഞ്ഞ കഥയിലെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന വെറൊരു അമ്മായിയാ🥺🥺..

  • @binduk8591
    @binduk8591 10 หลายเดือนก่อน +43

    സർ...... നമസ്കാരം. എൻ്റെ വലിയ ഒരു സ്വൈര്യക്കേടിന് ഉത്തരം കിട്ടി. സമാധാനമായി.ദൈവം താങ്കളുടെ കുടുംബത്തേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤

    • @binduk8591
      @binduk8591 10 หลายเดือนก่อน

      ആ കൊട്ട ഞാനും ഇറക്കി വെച്ചു.😂😂

    • @akashpalathayi9466
      @akashpalathayi9466 10 หลายเดือนก่อน +8

      ഭർത്താവ് നല്ലതാണെങ്കിൽ ഭാര്യ അത്യുന്നത്ങ്ങളിൽ എത്തും

    • @reshmakr2318
      @reshmakr2318 5 หลายเดือนก่อน

      Enikkum reply kitty. Eni ente karyam nokki jeevikkum

  • @fasnarashid3652
    @fasnarashid3652 10 หลายเดือนก่อน +144

    Self love is very important..... ഉരുകി തീരുന്ന മെഴുകുതിരി ആവണ്ട.... ജ്വലിക്കുന്ന സൂര്യൻ ayaal മതി

    • @Ami7166
      @Ami7166 10 หลายเดือนก่อน +5

      കരിഞ്ഞു പോവാതെ സൂക്ഷിക്കുക.

    • @raphelkr6079
      @raphelkr6079 10 หลายเดือนก่อน +1

      Exactly

    • @VarietyMIXMedia226
      @VarietyMIXMedia226 10 หลายเดือนก่อน

      ​@@Ami7166അതേ, കരിയാതെ സൂക്ഷിച്ചോ?

  • @rajimolkr4985
    @rajimolkr4985 10 หลายเดือนก่อน +10

    താങ്കൾ അങ്ങനെ ചോദിച്ചു പക്ഷെ മിക്കവാറും വീടുകളിൽ ചോദിക്കാറില്ല. എല്ലാം തീർത്തിട്ട് passion ചെയ്തോ എന്നാണ് പുരുഷന്റെ വിചാരം. ഒരു ഡാൻസ് ക്ലാസ്സ്‌ നു പോകാൻ തുടങ്ങുമ്പോൾ അറിയാം വീട്ടിലെ പല കാര്യങ്ങൾക്കും സമയം കിട്ടാതെ വരുമ്പോൾ തുടങ്ങും. But ഞാൻ ഇതെല്ലാം ഇപ്പോൾ ശ്രദ്ധിച്ചു മാറ്റങ്ങൾ വരുത്തി തുടങ്ങി. Self love practice തുടങ്ങി

  • @ourabilities5181
    @ourabilities5181 10 หลายเดือนก่อน +43

    Now 33 years
    18-ാം വയസ്സിൽ വിവാഹം ... അതുവരെ പാറി പറന്ന പൂമ്പാറ്റയായിരുന്നു ....എവിടേക്കും പോവാം .... വീട്ടിൽ എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്രവുണ്ട് .... But വിവാഹശേഷം എല്ലാം പോയി --... സ്വന്തം മാതാപിതാക്കളുടെ കൂടെ പോവണമെങ്കിൽ സമ്മതത്തിന് കയ്യും കാലും പിടിക്കണം😢😢😢😢 friends നെ call ചെയ്യാൻ പാടില്ല .... കാണാൻ പാടില്ല ...അങ്ങനെ ഒരുപാട് .... ഒറ്റപ്പെട്ട പോലെ .... 3 മക്കളായി....
    കുറച്ച് ദിവസം മുന്നേ തനിച്ച് അടുത്ത Town-ൽ പല്ലിന്റെDr കാണിക്കാൻ പോയി .... ബസിൽ കയറിയപ്പോൾ തൊട്ട് വല്ലാത്ത ഭയം .... വീടെത്തിയാൽ മതിയെന്ന ചിന്ത...വിവാഹത്തന് മുൻപ് ദൂരെ ബന്ധുവീട്ടിലേക്കെല്ലാം ധൈര്യത്തോടെ പോയ ഞാൻ ഇപ്പോ .....😢😢😢 എല്ലാവർക്കും പറയാൻ എളുപ്പമാണ് അങ്ങനെ ചെയ് ... ഇങ്ങനെ ചെയ്യെന്ന് .... നമ്മുടെ കഴിവൊന്നും സ്വന്തം വീട്ടിൽ വെച്ച് പോരാൻ ആഗ്രഹിച്ചതല്ല ....കൂടെ കൂട്ടിയിരുന്നു .... ഇവിടെ എത്തിയപ്പോൾ അതെല്ലാം Speedpost ആയി തിരിച്ചയക്കേണ്ടി വന്നു....
    അടങ്ങി ഒതുങ്ങി നിൽക്കേണ്ടവളായി വന്നു ....
    എല്ലാം ഇട്ടെറിഞ്ഞ് മക്കളാവുന്നതിന്റെ മുന്നേ പോയിരിന്നു... സമൂഹത്തിന്റെ ചോദ്യത്തിന് മുന്നിൽ നോട്ടത്തിന് മുൻപിൽ കീഴടങ്ങേണ്ടിവന്നു ...
    ഭക്ഷണവും വസ്ത്രവും നല്ല വീടുമുണ്ടെങ്കിൽ എല്ലാം ആയി എന്നുള്ളവർക്കു മുന്നിൽ തീർത്തും ഞാൻ ഭാഗ്യവതിയാണ് ....

    • @sajidasajida4971
      @sajidasajida4971 10 หลายเดือนก่อน

      N P D ഫാമിലി ആണെന്ന് തോന്നുന്നു

    • @Hamsabinhameed
      @Hamsabinhameed 10 หลายเดือนก่อน

      😮

  • @Sarvammultiskillvlog
    @Sarvammultiskillvlog 10 หลายเดือนก่อน +23

    സൂപ്പർ സ്പീച്ച്👍 അണുമണി തൂക്കം ഇല്ല ഒഴിവാക്കാൻ😍... ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾക്കുള്ള ഒരു ഒറ്റമൂലിയായി ഈ അഞ്ച് കാര്യങ്ങളെ എടുക്കാം...❤️👍🙏

    • @snehaprabhap976
      @snehaprabhap976 10 หลายเดือนก่อน

      ഇഷ്ടപ്പെട്ടു❤

    • @akmalimthiyas5636
      @akmalimthiyas5636 10 หลายเดือนก่อน

      Obviously correct. പക്ഷെ ചില ആളുകൾ ഇതിനെ ഒന്നും സപ്പോർട്ട് ചെയ്യില്ല ഭാര്യടെ ആത്മാവിനെ കണ്ടെത്താൻ അതിനെ പ്രോത്സാഹിപ്പിക്കആൻ ഭൂരിഭാഗവും തയ്യാറല്ല. പിന്നെ അതെങ്ങിനെ അബദ്ധം ആവും.

  • @shabeerali-rj1ox
    @shabeerali-rj1ox 10 หลายเดือนก่อน +50

    ഒരു പുരുഷന് വിവാഹം കഴിക്കാൻ അവന് ഇഷ്ടമുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാൻ കഴിയും സ്ത്രീകൾ അങ്ങനെയല്ല അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഒന്നിനെ കിട്ടാൻ പ്രയാസമാണ് നല്ല രീതിയിൽ വിദ്യാഭ്യാസം നൽകണം എന്ന് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നവരാണ് പക്ഷേ ഒരു പരിധി കഴിഞ്ഞാൽ പെൺകുട്ടികൾക്ക് ചെറുക്കനെ കിട്ടാൻ ബുദ്ധിമുട്ടാണ് പിന്നെ രണ്ടാം കെട്ടിലേക്കാണ് നീങ്ങുക ഇനി ഒരു വീട്ടിൽ മൂന്ന് പെൺകുട്ടികൾ ഉണ്ട് എന്ന് വിചാരിക്കുക മൂത്ത കുട്ടി നല്ല പഠിക്കുന്നവർ ആണെങ്കിലും ശരി അവളെ പെട്ടെന്ന് കെട്ടിച്ചുവിടാൻ നോക്കും വീട്ടുകാർ

    • @Alhamdulillah1620
      @Alhamdulillah1620 10 หลายเดือนก่อน +3

      Sathyam , njn ente veettile mootha kuttiyan , njngal 5 girls aan , 10 il full A plusum +2 science il 96% mark undayittum enne +2 nn kettichu , njn ettavum karanja divasayirunnu ente nikkahinte day😢

    • @mollychacko5941
      @mollychacko5941 10 หลายเดือนก่อน +1

      Satyam.

    • @mollychacko5941
      @mollychacko5941 10 หลายเดือนก่อน +1

      Enikkum ishtam illaathe kalyanam kazhichu. 😢

    • @SalmanSalman-sk3sp
      @SalmanSalman-sk3sp 10 หลายเดือนก่อน +1

      Sathyam

    • @PSCAudioclasses
      @PSCAudioclasses 10 หลายเดือนก่อน +2

      Correct 👍🏻, 2 പെൺകുട്ടികളിൽ മൂത്തകുട്ടിയായിട്ട് കൂടി degree കഴിഞ്ഞ് കെട്ടിച്ചു, but, after marriage
      ഞാൻ double PG & training നേടി. Now preparing p. hD entrance

  • @infobrilliantjobs7129
    @infobrilliantjobs7129 10 หลายเดือนก่อน +24

    Always choose a husband who accept your values , don't spoil others life with your narrow thoughts, limit your expectations, live and let live ❤

    • @alicep.c.744
      @alicep.c.744 10 หลายเดือนก่อน +1

      Choose😅

    • @rachurachu2994
      @rachurachu2994 10 หลายเดือนก่อน +5

      Really? How to choose? Just by meeting once and talking for some time will not give any idea about the real character!

  • @kanzahbasheer6598
    @kanzahbasheer6598 10 หลายเดือนก่อน +9

    ഒതുങ്ങിപ്പോവുന്നതല്ല, ഒതുക്കിക്കളയുന്നതാണ്, ജീവൻ നിലനിർത്താൻ പോലുo പ്രയാസപ്പെടുന്ന കാലം ഓർക്കാൻ തന്നെ പേടിയ

  • @Fidhakutty
    @Fidhakutty 10 หลายเดือนก่อน +4

    നിങ്ങൾ പറഞ്ഞത് കറക്റ്റ് ഞാൻ ഇപ്പോൾ എന്റെ മക്കൾ ക്ക് വേണ്ടി ജീവിക്കുന്ന ഒരു വെക്തി യാണ് അവരുടെ സന്തോഷം എന്റെ യും അവർക്ക് ഇഷ്ടം പെട്ടത് വാങ്ങി കൊടുക്കുബോൾ അല്ലെങ്കിൽ അവർ ആഗ്രഹിച്ചത് വേടിച്ചു കൊടുക്കുമ്പോൾ അവരുടെ ആ മുഖത്ത് കാണുന്ന സന്തോഷം ഉണ്ടല്ലോ അതിൽ ഞാൻ എന്റെ എല്ലാ പ്രയാസവും എല്ലാ വെഷമവും മറന്നുപോകുന്നു പിന്നെ ഇത്പോലുള്ള മൊട്ടിവേഷമ് കേൾക്കുമ്പോൾ ഞാനും ചിന്തിക്കാറുണ്ട് ഒരു പാട് നന്ദി യുണ്ട് എന്നെ പോലെ ജീവിക്കുന്നവർക്കൊക്കെ നിങ്ങളുടെ ഈ വാക്കുകൾ സമാധാനമ് നിറഞ്ഞ അറിവുകൾ ആണ് ഇനിയും പ്രെതീഷിക്കുന്നു എല്ലാ വർക്കും നല്ലത് മാത്രം വരട്ടെ അതിനായി പ്രാർത്ഥിക്കാം 🤲🏻

  • @ismailt.a4581
    @ismailt.a4581 10 หลายเดือนก่อน +8

    നല്ല അവതരണം... നല്ല വിഷയം... കുട്ട ചുമക്കുന്ന ആക്ടിങ് അടിപൊളി... വീണ്ടും വീണ്ടും കണ്ടു. ഒരുപാട് ചിരിച്ചു..😁😁.. പറഞ്ഞ കാര്യങ്ങൾ ഇനി വിവാഹം കഴിക്കാൻ ഉള്ള കുട്ടികൾ ശ്രദ്ധിക്കുക

  • @safwan_469
    @safwan_469 10 หลายเดือนก่อน +30

    എല്ലാം ക്ഷമിക്കുമ്പോൾ കൂടുതൽ കാണിക്കുന്നു വിഷമിപ്പിക്കുന്നു

  • @minibonifus4125
    @minibonifus4125 28 วันที่ผ่านมา +2

    പുരുഷനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് ഒന്നും ഓർക്കാൻ കഴിവില്ലാത്തവനായിട്ടും ഒന്നും ക്ഷമിക്കാൻ കഴിവില്ലാത്തവനുമായാണ് '
    അതുകൊണ്ടുതന്നെ ഭാര്യ സഹിച്ച ത്യാഗമൊന്നും അവർക്ക് ഓർമ്മയുണ്ടാകില്ല. എന്തെങ്കിലും ഒരു കുറവു വന്നാൽ ഡിവോഴ്സ് ചെയ്യാനും മടിക്കില്ല.
    സ്ത്രീ എല്ലാം ക്ഷമിക്കും എന്നാൽ ഒന്നും മറക്കാൻ കഴിയില്ല. അതുകൊണ്ടാണ് സ്ത്രീ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും എല്ലാം ക്ഷമിച്ച് കുടുംബം മുൻപോട്ടു കൊണ്ടുപോകുന്നത്.
    എന്നാൽ സ്ത്രീയുടെ മറക്കാൻ കഴിവില്ലാത്ത സ്വഭാവം മനുഷ്യർ അവർക്കുചെയ്ത ദ്രോഹങ്ങളെ വീണ്ടും വീണ്ടും ഓർപ്പിക്കുകയും, നാളെ മരിച്ചു പോകുന്ന മനുഷ്യരുടെ സ്നേഹത്തിനു വേണ്ടി ജീവിക്കാതെ നിത്യം ജീവിക്കുന്ന ദൈവത്തിൻ്റെ സ്നേഹത്തിനു വേണ്ടി ജീവിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

  • @haseenasajim9124
    @haseenasajim9124 10 หลายเดือนก่อน +10

    ഞാൻ 36 വയസ്സുള്ള സ്ത്രീയാണ്
    18 കഴിഞ്ഞപ്പോ കല്യാണം കഴിഞ്ഞു
    4 മക്കളാണ് എനിക്ക് പഠിക്കാൻ ഇഷ്ടമായിരുന്നു +2ഇഷ്ട വിഷയം കിട്ടിയില്ല fail ആയി പക്ഷെ പഠിക്കാനുള്ള ആഗ്രഹം ഇക്കനോട് പറഞ്ഞു +2 90% കിട്ടി പാസായി ഇപ്പം ബി. എ സോസിയോളജിക് ചേർന്ന് കൂടെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് ഓൺലൈൻ ചെയ്യുന്നു 6y drive cheyyum
    Makkal ellavarum schoolil pokumpo njan veettle irunnu padikkunnu എന്റെ ഡ്രീം achieve cheyyan
    എല്ലാവരെ കൊണ്ടും സാധിക്കും

    • @me_myself_006
      @me_myself_006 10 หลายเดือนก่อน

      Happy for you❤

  • @kazynaba4812
    @kazynaba4812 10 หลายเดือนก่อน +39

    Super വീഡിയോ. പക്ഷെ മിക്ക മുസ്ലിം കുടുംബങ്ങളും പാഷന്നും ഡെവലപ്പ്മെന്റിനും ഒന്നും പ്രാധാന്യം കൊടുക്കാത്തവരാണ്
    വീട്ടുജോലികളും ചെയ്തു
    അഭിപ്രായസ്സ്വാതന്ത്ര്യം പോലും ഇല്ലാതെ ഒതുക്കിയിടാനാണ് താല്പര്യം. പക്ഷെ പുതുതലമുറയുടെ അടുത്ത് വിലപ്പോവുന്നില്ല അതൊക്കെത്തന്നെയാണ് ഡിവോഴ്സ് കൂടാനുള്ള ഒരു കാരണം. പ്രസംഗം പോലെ പ്രവൃത്തി ഉണ്ടാകുന്നില്ല

    • @sahalashoukath521
      @sahalashoukath521 10 หลายเดือนก่อน +1

      Reality

    • @thanshira6373
      @thanshira6373 10 หลายเดือนก่อน +2

      Ys correct

    • @mufeedakp3931
      @mufeedakp3931 10 หลายเดือนก่อน +3

      New gen marriage nu polum sammadikkunnillaa

    • @habeelat2461
      @habeelat2461 10 หลายเดือนก่อน

      Correct

    • @noushadm4751
      @noushadm4751 10 หลายเดือนก่อน

      Sathyam

  • @anjalimohandas9266
    @anjalimohandas9266 10 หลายเดือนก่อน +20

    സാറേ ... ഞാൻ ഇറക്കി വെച്ചു സാറേ... ആ കുട്ട 😂😂😂 ഇനിയും ഇതുപോലുള്ള വീഡിയോ കളുമായി ❤

    • @soubumonva2160
      @soubumonva2160 10 หลายเดือนก่อน +5

      Really... ആ കൊട്ടന്റെ കാര്യം പറഞ്ഞപ്പോ. ഞാൻ ചിരിച്ചു പോയി 😄😄😄

    • @sajitha658
      @sajitha658 10 หลายเดือนก่อน

      Sathyam enthu rasanu kelkkan

  • @seena8623
    @seena8623 10 หลายเดือนก่อน +9

    അവിചാരിതമായാണ് സാറിനെ കേട്ടത് ഒരു പോയിന്റ് പോലും തെറ്റ് ഇല്ല എല്ലാം എല്ലാം വളരെ കറക്റ്റ് ആണ് കല്യാണം കഴിച്ചു വരുന്ന പെൺകുട്ടികൾ ആഗ്രഹിക്കുന്നത് എല്ലാം തികഞ്ഞ ഒരു ഭർത്താവ് എനിക്ക് മാത്രം മതി എന്നാണ് അവനെ വളർത്തിയ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുമിത്രാദികളെയും ഒരു തരി പോലും വില കൽപ്പിക്കുകയില്ല ഇത്തരം വലിയ അറിവുകൾ മറ്റുള്ളവർക്ക് പങ്കുവെച്ചതിന് ഒരു കോടി അഭിനന്ദനങ്ങൾ പക്ഷേ ഈ ആൺകുട്ടികളും ഒന്ന് വിചാരിക്കണം ഒരു പെണ്ണിനെ കിട്ടിക്കഴിഞ്ഞാൽ സ്വർഗ്ഗം ലഭിച്ച പ്രതീതിയാണ് അവർക്ക് ആദ്യം പിന്നെ അവൾ മാത്രമാണ് ബാക്കിയുള്ളവരൊന്നും അവന്റെ ജീവിതത്തിൽ ഇല്ല അതുകൊണ്ട് ഈ വിഷയം തന്നെ സാർ ആണുങ്ങൾക്കും പറഞ്ഞുകൊടുക്കണം എന്ന് അപേക്ഷിക്കുന്നു അവരെ സ്റ്റാൻ ആയിട്ടുള്ള ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെ ആ കുടുംബം സ്വർഗ്ഗമായി

    • @muhammedshejis2101
      @muhammedshejis2101 10 หลายเดือนก่อน +1

      Yes തീർച്ചയായും
      Girlsne care happiness improvement okke ishtapedunnora...but enth kond mrge kazhnj avr house wife enna postil adakkapedunnu...bcz I think avrde hus engane ചിന്തിക്കുന്നു അത് പോലെ ആകും life so girls അൽപ്പം ഓക്കേ loveble അയ ale nokkuka
      Athe pole boys ingale girlsine idayk എങ്കിലും ഒരേ cadbury വാങ്ങി koduth ore kiss okke koduth happy അക്കുക...means ithe ettavum thazhna level ane...idyk outing പോകുക...അവരോടെ talk cheyyuka like കണ്ണിൽ nokki irunne....avrde manase തൊടുക...avrde taste enthano ath sadipich kodukkuka.....idyk okke vazhak കൂടുക😊😂...വഴക് കൂടുന്നത് നല്ലത് അല്ല but ath kazhnj namml solve akum allo appol enna bond anenno...ore karyam വാഴക് കൂടുമ്പോൾ മോശം അയ വാക്കുകൾ ഒരിക്കലും പറയരുത്...ഒരേ respect eppolum മനസ്സിൽ indakanam...ഇതനെ എൻ്റെ stand....

    • @economistak9217
      @economistak9217 10 หลายเดือนก่อน

      Olakka

  • @wi_nnie4774
    @wi_nnie4774 10 หลายเดือนก่อน +7

    സ്വന്തം വീടും നാടും വിട്ട് ഇറങ്ങുന്ന ഒരു പെണ്ണ്, ഭർത്താവിൻ്റെ വീട്ടിൽ എല്ലാവരെയും ചേർത്ത് പിടികണം, അവനെ ഹാപ്പി ആക്കാൻ!!
    ഇരട്ടത്താപ്പ് അല്ലെ ഡോക്ടറെ ആ പറഞ്ഞെ!

    • @lakshmi3744
      @lakshmi3744 25 วันที่ผ่านมา

      Yes😂,sir purusha vargamalle ....swabhavikam

    • @aseenae2272
      @aseenae2272 19 วันที่ผ่านมา

      Yes.. പെണ്ണ്.. എല്ലാം.. കരുതണം.. ആണിനെ... Hapy ആക്കാൻ...😢

  • @aiza5021
    @aiza5021 10 หลายเดือนก่อน +16

    100% correct aanu...Njanum kottayilaki nadanu 1 yr Pine ente life maari...job kitti....nannaayi dress cheyyanum,self care akanum thudangi...ipo ente life njan happy akunnu......ene happy akan vere arum indavila ena sathyam njan manassilaki....ipo Husband ene ortthu jealous aa😅

  • @smk4250
    @smk4250 10 หลายเดือนก่อน +12

    First marendathe nammude patriarchy concept of living with parents after marriage aane upto an extent that will solve lot of issues within married couples and they can take independent decision without someone intruding into there space

  • @layafamily
    @layafamily 19 วันที่ผ่านมา +1

    ഭാവിയെ പറ്റി, കുഞ്ഞുങ്ങളെ പറ്റി ചോദിക്കുമ്പോൾ നീ എന്നെ മുടിക്കാനായി ജീവിതത്തിൽ വന്ന് കേറി എന്ന് പറയുന്ന dependent ആയ husband ന്റെ കൂടെ എങ്ങനെ ജീവിതം നയിക്കും?

  • @Muhammedkunhithayyil
    @Muhammedkunhithayyil 20 วันที่ผ่านมา +1

    വന്ന വഴി മറക്കാതിരിക്കുക എന്നത് വലിയ quality ആണ്

  • @rafikummil369
    @rafikummil369 10 หลายเดือนก่อน +18

    വേണ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള ത്യാഗം മനുഷ്യന്റെ പ്രതേകത യാണ് അതിൽ സ്ത്രീ എന്നോ പുരുഷനെന്നോ ഇല്ല. കുടുംബത്തിന് വെടി പ്രവാസി ആയും അല്ലാതെയും ഉരുകിതീരുന്ന പുരുഷന്മാർ ഉള്ളതുകൊണ്ടാണ് മക്കളുടെ ഉപരിപഠനവും മികച്ച ജീവിത നിലവാരവും നമ്മുടെ നാട്ടിലെ ഭൂരിപക്ഷം കുടുംബങ്ങളും അനുഭവിക്കുന്നത്. അല്ലേൽ ഒരുപക്ഷെ അതൊന്നും സ്വപ്നത്തിൽ പോലും നടക്കില്ല. ഒരു കുടുംബ ജീവിതം success അവനേൽ ഭാര്യയും ഭർത്താവും സ്വന്തം ഇഷ്ടങ്ങൾ പലതും sacrifice ചെയ്യേണ്ടി വരും.

    • @AbdussalamOmar
      @AbdussalamOmar  10 หลายเดือนก่อน +3

      Listen to the video again

    • @deepaajai8736
      @deepaajai8736 10 หลายเดือนก่อน +1

      പെണ്ണിന്റെ കുപ്പായം ആണും , ആണിന്റെ കുപ്പായം പെണ്ണും ഓരോ മാസവും ഒന്ന് മാറ്റിനോക്കി try ചെയ്യൂ . രണ്ടുപേരുടെയും ബുദ്ധിമുട്ടുകൾ ശെരിക്കും മനസ്സിലാവുകയും adjustments തനിയെ വരികയും ചെയ്യും .

  • @samsheenasamsheenaramshi617
    @samsheenasamsheenaramshi617 10 หลายเดือนก่อน +25

    ജീവിതം ഒരു വഴിക്ക് .. സ്വപ്‌നങ്ങൾ മറ്റ് ഏതോ വഴിക്ക്.. 19 വർഷായിട്ട് ഇവര് തമ്മിൽ ഒന്ന് കണ്ടു മുട്ടിയിട്ടു പോലുമില്ല....എല്ലാം ശെരിയാവും എന്ന വിശ്വാസത്തിൽ ഞാൻ 🤲

    • @sonypadickal3568
      @sonypadickal3568 10 หลายเดือนก่อน

      അതെ 😥

    • @Nishaa7272
      @Nishaa7272 10 หลายเดือนก่อน

      എല്ലാം ശരിയാകും 🤲🤲🤲

    • @vasavanneelakantan4578
      @vasavanneelakantan4578 10 หลายเดือนก่อน

      ഒന്നും ശരിയാവില്ല

    • @Nishaa7272
      @Nishaa7272 10 หลายเดือนก่อน

      @@vasavanneelakantan4578സ്നേഹം കൊടുക്കണം

    • @rachurachu2994
      @rachurachu2994 10 หลายเดือนก่อน +3

      Sariyaakkanam enn vijarich irangi thirichal sariyaakum... 😊

  • @Shahlas_abaya
    @Shahlas_abaya 13 วันที่ผ่านมา

    താങ്കൾ പറയുന്നത് വളരെ ശെരിയാണ്.
    ഈ ഒരു വീഡിയോ എല്ലാ സ്ത്രീകളും കേൾക്കേണ്ടതാണ്. ഇതുപോലത്തെ വിഡിയോ ആണ് ഞങ്ങള്ക്ക് വേണ്ടത്. 👌👌👌

  • @geobenny8844
    @geobenny8844 17 วันที่ผ่านมา +1

    എന്റെ ഹുസ്ബൻഡ് ആണ് എന്റെ എല്ലാ ഉയർച്ചക്കും പിന്നിൽ.. ദൈവത്തിന് നന്ദി മാത്രം... 🙏

  • @lubnapanthallur
    @lubnapanthallur 10 หลายเดือนก่อน +3

    17 വർഷത്തിന് ശേഷം ഞാൻ എന്റെ സ്വപ്നത്തിന്റെ പോലെ പോയി കൊണ്ടിരിക്കുന്നു... ഇപ്പോൾ എന്തൊക്കെ നേടുന്നു എന്ന വലിയ കോൺഫിഡൻസ് ആണ് 🌹🌹🌹🌹🥰🥰🥰🥰

    • @Nishaa7272
      @Nishaa7272 10 หลายเดือนก่อน

      🤔

  • @_pinchi.com_7790
    @_pinchi.com_7790 10 หลายเดือนก่อน +4

    Nallavakkukal....... Kettirunnappol kannu niranju poi..... You are really great💪🏻

  • @rosammajoseph8155
    @rosammajoseph8155 15 วันที่ผ่านมา +1

    Some families feel they get a servant without payment to do all the work at home and others can relax. Never give up your job and get married. Follow your passions.

  • @sinisinu8192
    @sinisinu8192 10 หลายเดือนก่อน +2

    ഇതു പോലെ ജീവിതം നഷ്ടപ്പെട്ടുപോയ ഒരു വീട്ടമ്മയാണ് ഞാനും ഇപ്പൊ ഈ വീഡിയോ കാണുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു ഇനി ഇവിടെ നിന്നും ഒരു രക്ഷപെടൽ ഇല്ല 😢

  • @bintabinu
    @bintabinu 10 หลายเดือนก่อน +3

    ഹായ് dr. പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്😊.
    ഞാൻ എല്ലാം തന്നെ പ്രകടീസ് ചെയ്യുന്നുണ്ട്.
    But, കുട്ട മാത്രം താഴെ വെച്ചാലും വീണ്ടും എന്റെ തലയിൽ തന്നെ വരും😢...
    അതുകൊണ്ട് live the present എന്നത് സാധിക്കാതെ വരുന്നു

  • @DivyaK-zv9ox
    @DivyaK-zv9ox 17 วันที่ผ่านมา +1

    Ente ആത്മാവ് എന്റെ കൂടെ തന്നെയുണ്ട്. സ്വന്തമായ തീരുമാനം ഞാൻ എടുക്കും. മറ്റുള്ളവര് എന്ത് കരുതും എന്ന് ഞാൻ കരുതാറില്ല. ഹുസ്ബന്റിനെ ആദ്യമേ ആവശ്യമില്ലാത്ത ഉത്തരവാദിത്തം ഞാൻ കൊടുക്കാറില്ല. എന്റെ കാര്യം ഞാൻ തീരുമാനിക്കും.. ആ ചുമതല ഞാൻ ആരെയും ഏല്പിച്ചില്ല... ഇനി ഏൽപ്പിക്കുകയും ഇല്ല

  • @Moltys
    @Moltys 10 หลายเดือนก่อน +4

    All your points are valid except the last one: do you treat your wives family the sameway? Will you let your wife to go out everyday to chill on parappuram with her friends?

    • @lakshmi3744
      @lakshmi3744 25 วันที่ผ่านมา

      Yes,how many times his sister gifted clothes for her brothers' family and their children .You have to let go of certain responsibilities after an age

  • @drardra
    @drardra 10 หลายเดือนก่อน +7

    Orikkalum in-laws nte koode tamasikkarut. Every couple deserves privacy and financial independence. Share house hold chores among all the family members. Parasparam individual freedom respect cheyyuka.

  • @neelz009
    @neelz009 10 หลายเดือนก่อน +17

    ഡ്രൈവിംഗ് എനിക്ക് ഇപ്പോൾ അത്യാവശ്യമായി വന്നിരിക്കുന്നു പക്ഷേ ഭയങ്കര പേടി വരുന്നു

    • @Sarvammultiskillvlog
      @Sarvammultiskillvlog 10 หลายเดือนก่อน +7

      ഡ്രൈവിങ്ങിന് ഒന്നാമതായി വേണ്ടത് ധൈര്യമാണ്.. താങ്കളെക്കാളും എത്രയോ കഴിവ് കുറഞ്ഞ ആളുകളാണ് നിസ്സാരമായി വണ്ടി ഓടിച്ചു പോകുന്നത് എന്ന് ആദ്യം ഒന്നു മനസ്സിലാക്കൂ.. അതോടെ താങ്കളുടെ പേടി മാറി താനെ ധൈര്യം വരും 😆👍

  • @MuhammedNisham-hd6qz
    @MuhammedNisham-hd6qz 15 วันที่ผ่านมา

    Grate docter ❤ഞങ്ങളെപോലെയുള്ള സ്ത്രീകളെ സപ്പോർട്ട് ചെയ്യുന്ന ഉപകാരപ്പെടുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ആദ്യം self love & cofidents ഇത് രണ്ടും ഉണ്ടെങ്കിൽ insha allah വേണ്ടപ്പെട്ടവരുടെ സപ്പോർട്ട് നേടിയെടുക്കാം 👍🏼

  • @remaninair167
    @remaninair167 13 วันที่ผ่านมา

    Well said. This is possible only when your partner is also ready to understand and co-operate with you.

  • @easygardening5367
    @easygardening5367 10 หลายเดือนก่อน +16

    Sir OCD ഉം സംശയരൊഗവും ഈ വിഷയ്ത്തിൽ ഒരു video ചെയ്യുമൊ pls

  • @ilalhabeeb114
    @ilalhabeeb114 10 หลายเดือนก่อน +7

    പൊതു രംഗത്തേക്ക് ഇറങ്ങിയുള്ള എന്ത് കഴിവാണെങ്കിലും കല്ല്യാണത്തിന് ശേഷവും അതിന് പുറകെ പോയാൽ കുടുംബ ബന്ധം തകരും തീർച്ച
    കാരണം മറ്റു പുരുഷന്മാരുമായി ഇടപെടേണ്ടിവരും സാഹചര്യങ്ങൾ പ്രതികൂലമാവും സംശയ രോഗങ്ങൾ ജനിക്കും
    വെളുക്കാൻ തേച്ചത് പാണ്ടാവും
    അനുഭവങ്ങൾ ധാരാളം

    • @diyadiya9872
      @diyadiya9872 10 หลายเดือนก่อน +11

      ആണുങ്ങളുമായി മാന്യമായി ഇടപെട്ടു ജോലിയെടുക്കുന്ന എത്രയോ സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ? പിന്നെ പെണ്ണ് മാത്രം വിചാരിച്ചാൽ ഇതൊന്നും ഉണ്ടാവില്ലല്ലോ? സ്വയം നിയന്ത്രിക്കാൻ ആണായാലും പെണ്ണായാലും പഠിക്കണം. ഇല്ലെങ്കിൽ വീട്ടിൽ അടച്ചു പൂട്ടി ഇരുന്നാലും ആരും സുരക്ഷിതരവില്ല. പിന്നെ സംശയരോഗം.. അതൊരു രോഗമാണ്, ചികിൽസയാണ് വേണ്ടത് അല്ലാതെ ഒരു പെണ്ണിന്റെ ജീവിതം ഇല്ലാതാക്കലല്ല.

    • @safu9932
      @safu9932 10 หลายเดือนก่อน

      ​@@diyadiya9872aanungalude mentality aanu mattendath

  • @shaharbanakaruva5133
    @shaharbanakaruva5133 10 หลายเดือนก่อน +2

    അ ബെസ്റ്റ് moyivational speack......
    Ente thettum ente shariyum enikk thanne manassilakki tharan patiya video...
    Great tinking...
    Thank you sir

  • @user-wy2wi1bl8e
    @user-wy2wi1bl8e 10 วันที่ผ่านมา +1

    ഞാൻ ഇന്നൊരു തീരുമാനം എടുത്തു സർ. എന്ത്‌ ചെയ്ത് കൊടുത്താലും തൃപ്തി ആവാതെ പിന്നെയും ഓരോന്ന് ആവശ്യപ്പെടുന്ന ഒരു അമ്മായി അമ്മയുണ്ട് എനിക്ക്. ഇവരെക്കുറിച്ച് ഭർത്താവിനോട് പരാതി പറഞ്ഞാൽ പുള്ളിക്ക് ദേഷ്യം വരും.വീട്ടിൽ ഒരുപാട് അധ്വാനിക്കേണ്ടതായി വരുന്നു എനിക്ക് വയ്യ ഷോൾഡർ പെയിൻ ആണ്. ഇനി മുതൽ ഞാൻ കുറച്ചു റസ്റ്റ്‌ എടുക്കുവാൻ പോകുവാ. മൂന്ന് കൂട്ടം കറി ഉണ്ടാക്കിയാലും അമ്മച്ചി എന്നോട് ചോദിക്കും വേറെ കറി എന്താ ഉണ്ടാക്കാഞ്ഞേ എന്ന്.ഞാനും ജോലിക്ക് പോകുന്നുണ്ട്. കടയിൽ പോയി വാങ്ങി എല്ലാം ഉണ്ടാക്കി കൊടുത്താലും കുറ്റം മാത്രേ പറയൂ.ഇനി ഞാൻ രണ്ട് കറി മാത്രം ഉണ്ടാക്കുന്നുള്ളൂ.എനിക്ക് ഇത്രയേ പറ്റൂ എന്ന് പറയാൻ പോവാ. ബാക്കി വരുന്നിടത്തു വെച്ചു കാണും അല്ല പിന്നെ

  • @user-yg3lh4em5v
    @user-yg3lh4em5v 10 หลายเดือนก่อน +4

    Dr ന്റെ ഭാര്യ എന്ത് ഭാഗ്യവതിയാണ്❤

  • @ranithomas8284
    @ranithomas8284 10 หลายเดือนก่อน +7

    Thirichu penkuttide veetukare kude accept cheythal mathrame family life aku. Nangal penkutti ay janichu ennathinte ottaperil marriage kaynjal nangal de parents parents allathe avunnila.

  • @jamseenajamzz284
    @jamseenajamzz284 10 หลายเดือนก่อน +8

    Dr. Parannathokke currectaan. Enkilum chila karyagal koode parayaanund.husbandinte family ullavar,frnds cherumbozhaan avrkk kooduthal happiness kitunnath enn parannille,ath pole thanne wifinum avrude familyum frndsum cherumbozhaan kooduthal happiness undakunnath.husbandinte happiness mathramallaalo swantham happiness koode important alle?. Chila aalukal parayum husband inte veetil jeevikkunnath kond avrude parents ine nokkendath wifinte kadama aanenn. Oru pennin swantham mathaapithakkalde karyathil apol oru kadamayum elle. Epozhenkilum swantham veetil pokumbol marunn vangaan cash nthelum parentsin koduthathil mathram karyamilla.ethrem valarthy education thannath nammude parents alle. Apol avare ella karyagalilum shradhikkkan koode namml girlsin kazhivundaakanam.

  • @jinugeorge4913
    @jinugeorge4913 9 วันที่ผ่านมา

    After marriage I was taking care of my children till they reach 7th and 5th and then I applied in 1 school as teacher and after 1 year joined degree college as asst professor. It's a self financing college but getting nearly 40000 pm.The time I was sitting at home I had qualified ugc net.

  • @sabeelabeevi9535
    @sabeelabeevi9535 10 หลายเดือนก่อน +10

    എന്നെ അടിമ ആക്കിവെക്കാൻ ഞാൻ ആർക്കും നിന്ന് കൊടിക്കില്ല 😄😄😄😄😄ഞാൻ ജീവിച്ചിട് എന്നെ ഡിപ്പാന്റ് ചെയ്യുന്നോർ ജീവിച്ച മതി 😄😄😄😄😄

    • @aleenashomegarden1584
      @aleenashomegarden1584 10 หลายเดือนก่อน +1

      അല്ല പിന്നെ😂😂❤👍🏻

  • @raseenamuhammed3421
    @raseenamuhammed3421 10 หลายเดือนก่อน +8

    Well explained...stress can cause autoimmune diseases.....

  • @laibyjoseph9228
    @laibyjoseph9228 หลายเดือนก่อน +1

    Dr.sir നല്ലൊരു husband aanu നല്ലൊരു father aanu .nalloru manushyan aanu❤❤❤

  • @ska3579
    @ska3579 10 หลายเดือนก่อน +1

    എനിക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും തന്നത് ഭർത്താവും ഉമ്മയും കുടുംബാംഗങ്ങളുമാണ്.സ്വന്തം വീട്ടിൽ അവഗണനയാണ് കൂടുതൽ കിട്ടിയത്

    • @aimisaimis150
      @aimisaimis150 10 หลายเดือนก่อน

      Masha allah

  • @happysoul6059
    @happysoul6059 10 หลายเดือนก่อน +3

    Valare nannayi present chythu😊😊
    Ithile oro topicsum onnude explain chyaan agrahikunnu
    Make your vedio more lengthy..ningal paryuna oro karyavum nanayit mansilavnu

  • @rejiansar3336
    @rejiansar3336 10 หลายเดือนก่อน +3

    Mashaalh well said ,athilupary drnte talking style extreme level 🎉,😊

  • @N.Thomas125
    @N.Thomas125 10 หลายเดือนก่อน +1

    Doordarshan channel news reader ആകാൻ ആഗ്രഹിച്ച ഞാൻ ഒരു വീട്ടമ്മ മാത്രമായി. പാടുന്ന ഞാൻ വെറും smulil ഒതുങ്ങി.നമ്മുടെ സ്വപ്നങ്ങൾ പലപ്പോഴും വിവാഹ ശേഷം സ്വപ്നമായി തന്നെ മണ്ണടിയും...

  • @user-iy7vx7wf6g
    @user-iy7vx7wf6g 10 หลายเดือนก่อน +5

    ഇവരിൽ ഒരാളാണ് ഞാനും...

  • @safarinasusman7007
    @safarinasusman7007 10 หลายเดือนก่อน +5

    സമ്മടിച്ചില്ലെങ്കിൽ എന്ത് ചെയ്യും..അതും കൂടി dr onnu പറഞ്ഞുത്തരണം. അവരെ ഇട്ടെച്ചുവരികയനോ വേണ്ടത്..കുറെ ചിന്തിച്ച ചോദ്യമാണിത്..നമ്മളെ കാര്യങ്ങൽ cheyyumbozhekum,atleast നമ്മുടെ മതകാര്യങ്ങളിൽ വരെ..,നമ്മുടെ മേൽ വഴക്കും അടിയും thudangiyittundakum
    അങ്ങനെയുള്ളവരുടെ കൂടെ എന്തുചെയ്യണമെന്ന് പറഞ്ഞുതരൂ

    • @rehmathbeevi9193
      @rehmathbeevi9193 10 หลายเดือนก่อน

      Yr correct

    • @anshifakv-zn2vr
      @anshifakv-zn2vr 10 หลายเดือนก่อน

      എന്തിനു സഹിക്കണം

    • @me_myself_006
      @me_myself_006 10 หลายเดือนก่อน

      Physical abuse onnum sahikenda karyam illa. Samadhanam anu etavum valuth

  • @fabulouschristianlife2490
    @fabulouschristianlife2490 10 หลายเดือนก่อน +37

    ഞാൻ പറയുന്നു കല്യാണം കഴിക്കരുത്

    • @fazpa8963
      @fazpa8963 10 หลายเดือนก่อน +1

      ഇത് പറയാന്‍ നീ ഉണ്ടായത് അങ്ങനെ ഒരു സംഗതി നടന്നത് കൊണ്ടല്ലെ..?.😂😂😂. എനി അതല്ല നിന്‍റെ അഭിപ്രായം കല്ല്യാണം കഴിക്കാതെയും കുട്ടികള്‍ ഉണ്ടാകും എന്നതാണേല്‍..?. മനുഷ്യനും, മറ്റു ജീവജാലങ്ങളും തമ്മില്‍ പിന്നെന്ത് വ്യത്യാസം ..😂😂.

    • @nyle6523
      @nyle6523 10 หลายเดือนก่อน

      Endinu മനുഷ്യന് മാത്രം ഡിഫറെൻറ് ആയിട്ട് ഇരിക്കണം... എല്ലാം ഒരുപോലെ ഇരുന്നാൽ നല്ലത്

    • @fazpa8963
      @fazpa8963 10 หลายเดือนก่อน

      @@nyle6523 അത് ശരിയാ ഇന്നു മുതല്‍ നീ അങ്ങനെ നടന്നോളൂ.... All the best...

  • @farzanasloudthinking
    @farzanasloudthinking 21 วันที่ผ่านมา

    I started watching his videos in my mid twenties or even before (23 etc ) and got married in 26-27 s , I was in a relationship from my 22s , relationship advices were too helpful, for me his videos are precaution messages rather than changing flags , even before wedding he helped me figure out what a wife should not be and how can she accept her partner's family . Looking forward for parental videos now , partly one psychological youtube video can affirm you much in life , believe me guys , as a kid from broken family and educational pressure this society had offered, it was never easy to enter one married life with settled mind , still his videos helped atleast 25% of my approach witnessed difference, thankyou

    • @AbdussalamOmar
      @AbdussalamOmar  21 วันที่ผ่านมา +1

      There is plenty of parenting videos on our channel

    • @farzanasloudthinking
      @farzanasloudthinking 21 วันที่ผ่านมา

      Shall watch sir​@@AbdussalamOmar

  • @rishurinu3946
    @rishurinu3946 10 หลายเดือนก่อน +2

    Aa kotta enikkum und..😂 sirnte vedio oru positive feel aan..ippo thanne irakkatte kotta😊

  • @lubnamansoor4579
    @lubnamansoor4579 10 หลายเดือนก่อน +6

    Thanks doctor….. gives lots of information about womens mindset😊😊😊😊😊

  • @gansha100
    @gansha100 10 หลายเดือนก่อน +11

    Really inspiring ❣️

  • @kamalapathma2298
    @kamalapathma2298 10 หลายเดือนก่อน +2

    Ente hus coolaan innavare ulla maximum ellaa ishtangalum sadipichtharum njgale kude spend cheyyum.njanayirnu friends aayi enjoy pinne njanum familyk imp kodkkan thudegi pinne hus nu friendsayi but over illa onnilum .Alhamdulillah🥰

  • @kirantp3281
    @kirantp3281 หลายเดือนก่อน

    Enikku kottayaanu problem..
    I haven't forgiven him even after 10yrs..
    Kotta irakkaan decision eduthappol thanne feeling very light.
    Thanks dr ❤

  • @ShihabudeenAreekod
    @ShihabudeenAreekod 10 หลายเดือนก่อน +8

    ഭർത്താവുമായി ഹൃദയം തുറന്നു സംസാരിക്കുക.കാര്യങ്ങൾ നേടി എടുക്കുക. അല്ലാതെ ആരെങ്കിലും പറഞ്ഞത് കേട്ട് ജീവിതം നശിപ്പിക്കരുത് .

    • @user-cr5ud9of3g
      @user-cr5ud9of3g 10 หลายเดือนก่อน +20

      ഒന്ന് കേൾക്കാൻ പോലും തയ്യാറാവാത്ത...മനസിലാക്കാൻ ശ്രമിക്കാത്ത പൊട്ടന്മാരുണ്ട്. സ്വന്തം ജീവിതം കൂടെയാണ് നശിച്ചു പോകുന്നത് എന്ന മനസിലാക്കാത്തവർ.... മനസിലാക്കി വരുമ്പോൾ 40 45 ആവും. അപ്പൊ ഭാര്യക്ക് അവനെ വിലയില്ലാതാവും... ഇതാണ് അങ്ങനെ ഉള്ളവർക്ക് പറ്റുക

    • @chachusabishamsheer3074
      @chachusabishamsheer3074 10 หลายเดือนก่อน +2

      ചില ആളുകൾക്ക് എന്ത് പറഞ്ഞാലും എങ്ങനെ പറഞ്ഞാലും മനസ്സിലാകാത്തവർ ഉണ്ട്, മനസ്സിലായി തുടങ്ങുന്നത് ഈ പറഞ്ഞത് പോലെ മനസ്സിലായി തുടങ്ങുന്നത് മധ്യവയസ്സ് കഴിഞ്ഞിട്ടാകും അപ്പോഴേക്കും പലതും നഷ്ടപ്പെട്ടിട്ടുണ്ടാകും

  • @saleenam7836
    @saleenam7836 10 หลายเดือนก่อน +5

    Great thoughts …👍👍👍May God bless you n family

  • @devandgouri
    @devandgouri 2 หลายเดือนก่อน

    കുറച്ചു നേരത്തെ ഈ വീഡിയോ കണ്ടിരുന്നേൽ എത്ര നന്നായി പോയേനെ എന്റെ life

  • @toms88geethu
    @toms88geethu 10 หลายเดือนก่อน +2

    Achante veetilninu edutharunnu, pakshe athoke veedu vrithyakanum, guest varumpo hosting cheyanum, cook cheyanum, neighbour, society, relatives ivare oke santhoshipikanum mathram use cheythal mathynnu aakki.. aaru..njanalla.. last veetil thanne vachu avide akumpo parents angane orale idakelum orkumallo. Ivide aarkum namude individuality venda, unpaid educated talented daughter in law mathy😐.

  • @jeenp1655
    @jeenp1655 10 หลายเดือนก่อน +10

    It's easy to say , but difficult to find time after cooking cleaning taking care of kids, no one in our family to help each other specialy husband s( now am a working woman with house maide , but if no maide my situation also same)
    U must take classes for husband s to help females..

    • @AbdussalamOmar
      @AbdussalamOmar  10 หลายเดือนก่อน +3

      I do take regular classes for men

    • @muhammedshejis2101
      @muhammedshejis2101 10 หลายเดือนก่อน

      Oh ithing it's just like a small hell is it ?

    • @jeenp1655
      @jeenp1655 10 หลายเดือนก่อน

      @@muhammedshejis2101 according to attitude of hus

  • @shennusvlog9468
    @shennusvlog9468 10 หลายเดือนก่อน +20

    Sir എനിക്ക് 3 ചെറിയ മക്കളാണ്.6um 3um 1വയസും. എന്റെ ഭർത്താവ് കൊറേ കാലമായി എന്നെ വഞ്ചിക്കുകയായിരുന്നു. ഓരോ തവണയും ഞാൻ ഓരോന്ന് കണ്ടുപിടിക്കുമ്പോ എന്നോട് ദേഷ്യപ്പെടുകയും അടിക്കുകയും ചെയ്യും. പിന്നെ പലതും പറഞ് ഞാൻ പറയുമ്പോലെ ഉള്ള ഒന്നല്ല മറ്റുപലതും പറഞ്ഞു പറ്റിക്കും. 2വർഷമായി aa afair ആരാ എന്താണ് എന്നൊന്നും അറിയാൻ എനിക്കോ ബന്ധുക്കൾക്കോ ഒന്നും കഴിഞ്ഞില്ല. ഫോൺ തന്നെ അടിച്ചുപൊട്ടിച്ചു. എന്റെ ഉമ്മയില്ലാത്തത് കൊണ്ട് ചെറിയ മക്കളെയും കൊണ്ട് എന്റെ വീട്ടിൽ നിക്കാൻ എനിക്ക് nalla പ്രയാസമാണ്. എല്ലാം ചിന്ദിച്ചിട്ട് ഞാൻ ഇതുവരെ സഹിച്ചു നിന്ന്. പക്ഷെ ഇപ്പോ ee വിഷയത്തിൽ പ്രശ്നം ആയിട് എന്റെ വീട്ടിലാണ്.മക്കളെ ഓർത്തു ജീവിക്കാനും മരിക്കാനും ആവാത്ത അവസ്ഥയാ.sir ന culsult ചെയ്യാൻ കഴിയുമോ..njan കോഴിക്കോട് ആണ്

    • @AbdussalamOmar
      @AbdussalamOmar  10 หลายเดือนก่อน +6

      9037969819 Kozhikkode office whatsapp

    • @Nishaa7272
      @Nishaa7272 10 หลายเดือนก่อน +5

      എല്ലാംശരിയാകും 🤲🤲🤲

    • @ushasebastian5147
      @ushasebastian5147 10 หลายเดือนก่อน +12

      മക്കളെ ഓർത്ത് ജീവിക്കുക തന്നെ വേണം. സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയാണ് കുട്ടിക്ക് വേണ്ടത്.

    • @muhammedali1703
      @muhammedali1703 10 หลายเดือนก่อน

      Njanum

    • @AbdussalamOmar
      @AbdussalamOmar  10 หลายเดือนก่อน +1

      How to handle if your life partner cheated you I Dr. Abdussalam Omar
      th-cam.com/video/uEHC9RQYq04/w-d-xo.html

  • @bijins2494
    @bijins2494 10 หลายเดือนก่อน +2

    Very correct. ജീവിതത്തിൽ വന്ന തെറ്റുകൾ തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. ഇനിയെങ്കിലും സ്വയം മാറ്റി ചിന്തിക്കണം

  • @minnakareem9224
    @minnakareem9224 10 หลายเดือนก่อน +2

    Beautiful talk. Very informative. A reminder. Thank you. Jazakallahu khair

  • @mohammedajabeen7159
    @mohammedajabeen7159 10 หลายเดือนก่อน +6

    Assalamualaikum , You are saying in words but the situation changes everything, if fight to establish our liking we are separated by the close relatives and life becomes a big question. So to avoid the problems we are wasting our life, no one can see our talents except our husband, but if we get a open minded then everything is easy for a highly talented lady.

  • @suhailparachikkottilpk8398
    @suhailparachikkottilpk8398 10 หลายเดือนก่อน +9

    Extra ordinary sense….reality in life❤

  • @aap2083
    @aap2083 7 หลายเดือนก่อน

    എന്റെ ഭാര്യയെ ഞാൻ പഠിക്കാൻ വിട്ടു ഇന്നവൾ അഹഗാരിയും ദിക്കാരിയുമാണ് നിങ്ങൾ സ്ത്രീകളുടെ പക്ഷം പറഞ്ഞത് കൊണ്ട് എഴുതിയതാണ്

  • @drelixir3476
    @drelixir3476 10 หลายเดือนก่อน +2

    Ente karyam thanne എടുത്താൽ,ഒരുപാട് ആഗ്രഹവും അതിനനുസരിച്ച് ability um ulla ആളാണ് .പക്ഷേ അത് അനുസരിച്ച് career devolop ചെയ്യാനുള്ള അവസരമോ ഹയർ education nu പോകാനുള്ള അവസര മോ കെട്ടിപ്പോയ കുടുംബത്തിൽനിന്ന് കിട്ടുന്നില്ല .പിന്നെ അഹങ്കറിയെന്ന പട്ടം ചൂടി കുത്തുവാക്കുകൾ kelkkatha പോലെ നടിച്ച് മുന്നോട്ട് പോകണം .അതിൽ veezhchayundayal താഴ്തിക്കെട്ടൻ ഒരുപാട് പേര് ചുക്കാൻ പിടിക്കും

    • @devikaslittleplanet1047
      @devikaslittleplanet1047 10 หลายเดือนก่อน

      എന്റെ ❤ ആയി പണ്ട് ഒരുപാട് വഴക്കുകൾ ഉണ്ടായിട്ടുണ്ട്. എന്നെ ❤നല്ല hurting ആയിരുന്നു. എന്നാൽ ഇപ്പോൾ ❤വഴക്കൊന്നും ഇടാറില്ല. എന്നെ hurt ചെയ്യാറില്ല. എന്നോട് വളരെ നന്നായിട്ടാണ് ഇടപെടുന്നത്. എന്നാൽ എനിക്ക് പണ്ടത്തെ വഴക്കുകൾ ഓ൪ത്ത് ഉറങ്ങാനേ പറ്റുന്നില്ല. കണ്ണടച്ചാൽ പണ്ട് നടന്ന വഴക്കാണ് ഓ൪മ വരുന്നത്. എന്റെ കൂടെ അതൊക്കെ മറക്കൻ❤കട്ട support ആണ്. But അതിനെനിക്കു പറ്റുന്നില്ല. പിന്നെയും അതൊക്കെ ഓ൪ത്ത് ഞാൻ വഴക്ക് ഇടുന്നു. ഇതു ഞങ്ങളുടെ സാമാധാന൦ കളയുന്നു. 😭😭😭
      എനിക്ക് ഈ അവസ്ഥ മറികടക്കാൻ ആവുന്നില്ല. Depression ലേക്കു പോകുന്നു.
      How can I overcome this situation sir😞

  • @aleenavaavas786
    @aleenavaavas786 10 หลายเดือนก่อน +6

    വീഡിയോ സൂപ്പർ ആണ്.. പക്ഷെ.. നമ്മക് ഒരിക്കലും ഇതു നടകുല.. എന്റെ അനുഭവത്തിൽ നിന്ന് ആണ് പറയുന്നത്.. പഠനം തുടരാൻ ശ്രമിച്ചു എന്നാ തെറ്റ് കൊണ്ട്.. എല്ലാരും മുന്നിൽ കുറ്റകാരൻ ആയി.. ഇപ്പോ എന്റെ വിട്ടിൽ ആണ്.. എല്ലാർക്കും പഠിക്കാൻ പോയത് പ്രശ്നം.. അത് പൂർത്തി ആകാൻ കഴിഞ്ഞില്ല.. ഇപ്പോ എല്ലാം വേണ്ട വെച്ച് മക്കൾക്കു വേണ്ടി തിരിച്ചു ഹസ് വിട്ടിൽ തന്നെ പോകാൻ തീരുമാനിച്ചു.. എന്റെ എല്ലാ സ്വപ്നങ്ങളെയും.. കുഴിച്ചു moodi😍😢😢😔

    • @mylifemyjourney6365
      @mylifemyjourney6365 10 หลายเดือนก่อน +1

      MBBS swapnam kandaval inn moonn makkalumaayi hus veettil adukalakkari aayi

    • @aminamohammedbasheer7420
      @aminamohammedbasheer7420 10 หลายเดือนก่อน

      ​@@mylifemyjourney6365😢

    • @sinjukt8499
      @sinjukt8499 10 หลายเดือนก่อน

      😢❤

    • @muhammedshejis2101
      @muhammedshejis2101 10 หลายเดือนก่อน

      Distance ayi പഠിച്ചൂടെ...angane ore option try cheyyu...ennit padich jayich കഴിവ് theliyikkumbol..iee teams Ellam അംഗീകരിക്കും

    • @aleenavaavas786
      @aleenavaavas786 10 หลายเดือนก่อน

      @@muhammedshejis2101 അങ്ങനെ തന്നെ യാ പഠിക്കാൻ ജോയിൻ ചെയ്യാത്തത്.. അതിന് പോലും സമ്മതിച്ചില്ല.. മാസത്തിൽ ഓക്കേ ഒരു ofllin class undayirunollu

  • @Shobika-re6io
    @Shobika-re6io 10 หลายเดือนก่อน +5

    Helo sir nammude ullil jealousy vannal engane overcome cheyan pattum

    • @AbdussalamOmar
      @AbdussalamOmar  10 หลายเดือนก่อน +1

      Self growth and development

  • @sreelathasunil9365
    @sreelathasunil9365 หลายเดือนก่อน

    ഇതിൽ പറഞ്ഞ അഞ്ചു പോയിന്റ്സിനും ഞാൻ അടിമ ആണ്. Same ഡിറ്റോ woman. മാറ്റും ഞാൻ എന്നെ തന്നെ സർ. നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് സർ ❤

  • @nancysayad9960
    @nancysayad9960 21 วันที่ผ่านมา +1

    Dont do this first mistake to avoid all other mistakes ...Dont Marry 😊

  • @seemabalakrishnan
    @seemabalakrishnan 10 หลายเดือนก่อน +8

    Toxic ആയിട്ടുള്ള വ്യക്തികൾ ഉള്ള വീട്ടിൽ ഇതൊക്കെ നടക്കുമോ

  • @medicallaboratoryworld6346
    @medicallaboratoryworld6346 10 หลายเดือนก่อน +3

    OCD Samshaya rogathe kurichum oru vedio ethrayum pettenn edumennn vicharikkunnuu.

  • @minibonifus4125
    @minibonifus4125 28 วันที่ผ่านมา

    നാളെ മരിച്ചു പോകുന്ന മനുഷ്യർക്കു വേണ്ടി ജീവിക്കാതെ നിത്യം ജീവിക്കുന്ന പ്രപഞ്ചസൃഷ്ടാവായ ദൈവത്തിനു വേണ്ടി ജീവിക്കുക. ദൈവം ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവ മഹത്വത്തിനായി ചെയ്യുക. ദൈവത്തിൻ്റെ അഗാധ സ്നേഹമറിഞ്ഞവർ മറ്റാരുടെയും സ്നേഹം ആഗ്രഹിക്കില്ല.

  • @bhagavathymohan3188
    @bhagavathymohan3188 10 หลายเดือนก่อน

    Dr. പറയുന്നത് വളരെ ശരിയാണ്. പക്ഷേ ജീവിതത്തിൽ ഇത് പ്രാപ്തമാക്കാൻ വലിയ പ്രയാസം തന്നെ. കാരണം. ഇത് ഇന്ത്യ യാണ്. ഒരു പെണ്ണിന്റ കഴിവുകൾ അതുപോലെ കൊണ്ടുപോകണമെങ്കിൽ കുടുംബത്തിലുള്ളവരുടെ full സപ്പോർട്ട് ഇല്ലാതെ പറ്റില്ല. അതുപോലെ dr. കൂട്ടുകാരോടൊപ്പം ഇരുന്നു ചായയും വടയും കഴിച്ചാൽ ഭാര്യ ഒന്നും പറയില്ല. പക്ഷേ അതിനുപകരം വേറെ എന്തെങ്കിലും ആയാൽ ( sorry Dr.) ഭാര്യമാർക്കു എപ്പോഴും ക്ഷമിക്കാൻ പറ്റുമോ Dr. 😢 Dr. ന്റെ വിശദീകരണം വളരെ വളരെ ഇഷ്ടപ്പെട്ടു. 😊