മാനസികരോഗം ഉണ്ടായാൽ അവരെ യഥാർത്ഥ ചികിത്സകന്റെ അടുത്ത് കൊണ്ടുപോകാതെ.. അല്ലെങ്കിൽ അത് അറിയാതെ ഏതെങ്കിലും വ്യാജ ചികിത്സക്കാരുടെ അടുത്ത് പോയി അവരുടെ സമയവും സമ്പത്തും മുഴുവൻ നശിക്കുന്ന ഒരു അവസ്ഥയാണ് നാട്ടിൽ കൂടുതലും കണ്ടുവരുന്നത്...... ഏതായാലും നിങ്ങളുടെ ഈ ക്ലാസ് വളരേ ഉപകാരമുള്ളതാണ്..
ഇഷ്ടമായി..... ഏറ്റവും ഇഷ്ടപ്പട്ടത് ചികിത്സ തുടർന്ന് വരുമ്പോൾ ഡോക്ടർ കൂടുതൽ കൂടുതൽ മരുന്ന് കുറിച്ചു തരുന്നത് രോഗം കുറഞ്ഞു വരുന്നതിൻ്റെ ലക്ഷണമായി രോഗിയും വീട്ടുകാരും മനസ്സിലാക്കണം എന്ന് പറഞ്ഞതാണ്. 🎉 അങ്ങനെ ശരിക്കും രോഗം മാറി വരുമ്പോൾ നിറയെ മരുന്നുമായി ജീവിതം തുടരാൻ കഴിയും ...?
Thank you dr.. വളരെ വൈകിയാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. ഞാൻ ഒരു സൈക്കോളജിക്കൽ patient ആണ്... എന്റെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി dr വളരെ വ്യക്തമായി പറഞ്ഞു തന്നു..
Cancer thadayuvaan sareerathil ulla onko jeen olanzaphine mute cheyyunnathu moolam varangalkku sesham cancer varaan sadyatha undu.oppam over weight and sugar.nettil etheppatti aneekam sittukalil etheppatti parayunnu
Sir pls reply me ante wife medicine edukkunnundayirunnu but eppo fix varunnapole varunnu eni enth cheyyanam doctor parayunnath tension kondanenna but ethu marunniilla
എന്റെ മകൾ ബിന്ന ശേഷിയുള്ള ആൾ ആണ് 9 വർഷമായി മരുന്ന് കഴിക്കുന്നു ഭാരം കൂടി വരുന്നു ഇപ്പോൾ ഷുഗർ രോഗ വും ഉണ്ട് ടെസ്റ്റ് നടത്താൻ വളരെ പ്രയാസം അനുഭവിക്കുന്നു
സാർ എന്റെ ഭർത്താവിന് 19വർഷം ആയി മരുന്നു കടഴി ക്കുന്നു അദ്ദേഹം എടക് വീടി വലിക്കും എത്ര ഉപദേശിച്ചാലും സ്വീകരിക്കില്ല എന്താണ് ഞാൻ ചെയ്യേണ്ടത്വേറെ ലഹരി ഒന്നും ഉപയോഗിക്കില്ല
എന്നിട്ട് മാറിയോ? ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടോ? എന്നോട് dr nexito 5 OR nexito LS AND BETACAP എടുക്കാൻ പറഞ്ഞു ഞാൻ എടുത്തില്ല ദീർഘ കാലം കഴിക്കേണ്ടി വരും എന്ന് വിജാരിച്. 🙂
മാനസിക രോഗികൾ ഒരിക്കലും ഇംഗ്ലീഷ് മരുന്നു കഴിക്കാതിരിക്കുക ' മറ്റേതെങ്കിലും ചികിത്സാരീതി അവലംബിക്കുക ' മെഡിറ്റേഷൻ ,നല്ല പുസതക പാരായണം എന്നിവ വഴി രോഗം മാറ്റാം. ഇംഗ്ലീഷ് മരുന്നു തുടർച്ചയായി കഴിച്ചവർക്ക് എന്തു സംഭവിച്ചു എന്ന് ഒരു ഗവേഷണം നടത്തുന്നത് ഉചിതമായിരിക്കും' പലരും ആത്മഹത്യ ചെയ്തതായി എനിക്കറിയാം. ഈ ഞാനും മരുന്നു നിറുത്തിയത് അത്തരം ഒരു പ്രവണത ആരംഭിച്ചതിനാലാണ്. അതിനാൽ സൂക്ഷിക്കുക ' ''
Very informative doctor. We need doctors like u . Thank you so much. I had post portem psychosis after 1st delivery.. no one was to support me. I was under medication .gone through lot of difficulties. But able to manage. Doctor told it's the smallest doze.but nowafter years it recurred that fear. What's the reason. Any permanent cure doctor?
Sir എനിക്ക് Adjustable Anxiety disorder ഉണ്ടെന്ന് പറഞ്ഞു ഏതെങ്കിലും ചില മണിക്കൂറുകളിൽ ഭയവും സങ്കടവും വരുന്നു. Rexipra forte കഴിച്ചാൽ എത്ര ദിവസം കൊണ്ട് ഇത് മാറിക്കിട്ടും
ദോഷഫലങ്ങളേറെയുളള രാസചികിത്സയ്ക്ക് വിധേയമാക്കുന്നതിനു മു൯പ് വ്യക്തിയുടെ അനുവാദം വാങ്ങേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം. താങ്കൾ അതിനോട് യോജിയ്ക്കുന്നുണ്ടോ?
ഒന്ന് പോ എന്റെ ഡോക്ടർ, ഇംഗ്ലീഷ് psychiatry മെഡിസിൻ കഴിച്ചാൽ ആരുടേയും അസുഖം മാറില്ല. കുറച്ചു കണ്ട്രോൾ ചെയ്യാൻ പറ്റും. അത്ര തന്നെ. പിന്നെ മരുന്ന് കഴിക്കാൻ തുടങ്ങിയാൽ അതു നിർത്താനും പറ്റില്ല.പിന്നെ സമൂഹം അവരെ എന്നും മനോരോഗി ആയെ കാണു. ഇനി അസുഖം മാറിയാൽ പോലും. അതുകൊണ്ട് violent ആവാത്ത ആൾക്കാർ ഒരിക്കലും മരുന്ന് കഴിച്ചു സ്വയം നശിപ്പിച്ചു കളയരുത്. ഞാൻ ഈ പറഞ്ഞത് 100% സത്യം ആണ്. മരുന്ന് കഴിക്കാൻ തുടങ്ങിയാൽ പിന്നെ ഡോക്ടർ പോലും അയാളെ രോഗി ആയെ കാണു. ഇനി അയാളുടെ രോഗം മാറിയാൽ പോലും. അയാൾ ദേഷ്യപ്പെടേണ്ട കാര്യത്തിന് ദേഷ്യപ്പെട്ടാൽ പോലും അതു രോഗത്തിന്റെ ഭാഗമായി ഡോക്ടർ ഉൾപ്പെടെ കാണും. അതാണ് സമൂഹം. അതുകൊണ്ട് violent ആവാത്ത ആരും ഡോക്ടർ പറയുന്നത് കെട്ടു മരുന്ന് കഴിച്ചു സ്വയം നശിക്കരുത്. Pls. കുറച്ചു മാനസിക പ്രശ്നം ഇല്ലാത്തവർ ആയി ആരും ഇല്ല.

താങ്കൾ പറഞ്ഞതിൽ ഒര് തിരുത്തുണ്ട് , എല്ലാ ഡോക്ടർമാരും ഫോൺ നമ്പർ തരില്ല വിളിക്കുന്നതും ഇഷ്ടമല്ല.
Illa drs personal nbr kodukkarund mr
Thank you dr.. വളരെ വൈകിയാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. ഞാൻ ഒരു സൈക്കോളജിക്കൽ patient ആണ്... എന്റെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി dr വളരെ വ്യക്തമായി പറഞ്ഞു തന്നു..
പേടിക്കണ്ട എല്ലാം മാറും.
Ade
Dr. നിങ്ങൾ നൽകിയ വിവരങ്ങൾ 👍👍👍👍
ഞാനും കഴിക്കുന്നു sir പറഞ്ഞത് സത്യം നേരത്തെ medicine കഴിക്കണം good information
സത്യം ആണോ
Thank you Sir ഈ രോഗിയായ ഭർത്താവിനെ വർഷങ്ങളായി നോക്കുന്ന ഭാര്യ യാണു ഞാൻ സാറിന്റെ വിഡിയോ എനിക്കു വളരെ പ്രയോജനമാണ്❤️❤️.❤️🙏🙏.
Dr..valare..upakaramayi..paranzhu.thannatil...thalavedanayum.shareera.vedanayim..pinne..nenchindeyullilula.vedanayum..sugamavan..kurach..prayasam..und..kitap..ningalk..allahu..qwair..nalkate..orupad..kariyangal..manassilakan..pati..thankyou.dr...insha.allah..
Very nice and useful message projected properly.thanks
ഗുഡ് നല്ല സന്നേഷം ഈ പറയുന്ന Dr പറയുന്നതു വളരെ ശരിയാനാണ്
താങ്ക്സ് dr. നിങ്ങളുട ഉപദേശം എനിക്ക് വളരെ ഉപകാരപ്പെട്ടു
Clonam enthinulla tablet aan sir
Thanks a lot. Very good information
Thank u Dr for ur valuable information.!
Qutan- 25 flunil 20 ee marunn kayikkunnad kondulla doshangal paranju tharamo? 2:48 please nalla ksheenam und eppol cheviyude kealvi nashthapettu kondirikkunnu
Excellent dr
Nammal arum nthelum chrya problem varumbolwkkum psychiatrist inga adthekk odathe swayam palathum pareekshikkula meditation yoga exercises ayurvedic homeo okke onnilum falam kandielll mathram medicine start chythal mathi ❤
നന്ദി സാർ 🙏🙏🙏👌👌😍
Thanks doctor👌👍
Sizodone fort endhinulla tablett onnu parayamo
Schizophernia
Body weight koodumo
സൈക്കാട്രിസ്റ്റ് മനോരോഗി ആണോ അല്ലയോ എന്ന് എങ്ങനെ അറിയും. ചികിത്സിച്ചു കൊളമാകില്ലേ.
മാനസിക രോഗത്തിനു മരുന്നു കഴിക്കുന്നുണ്ട് . ഇപ്പോൾ നിർത്താനാവാത്ത ചവയ്ക്കൽ ആണ് അതു എന്തു കൊണ്ടാണ്
Marun kazhiyumbo urakkam illayma vishap illayma oke undakarundo? Marun illathe pattila enna avastha
Very good explanation thanks Dr
Thank you for the advice sir
Dexito Pls Enthinullathau
Thanku somuch
ഇത്തരം മരുന്നുകൾ കഴിവതും ഒഴിവാക്കുക്ക
Good information
Olanzapine tab side effect undo
Cancer thadayuvaan sareerathil ulla onko jeen olanzaphine mute cheyyunnathu moolam varangalkku sesham cancer varaan sadyatha undu.oppam over weight and sugar.nettil etheppatti aneekam sittukalil etheppatti parayunnu
Sir psychiatric medicine edukumbol
Vere asugankalk medicine edukamo
Vitamin D calcium;
Inform your dr
Sir pls reply me ante wife medicine edukkunnundayirunnu but eppo fix varunnapole varunnu eni enth cheyyanam doctor parayunnath tension kondanenna but ethu marunniilla
Nallath manasilakitharunna doctor
Serta tab for what? Pls reply
Tku sir highly informative
Nalla doctor
നിങ്ങൾക്ക് സൗണ്ട് ഇല്ലേ headphone വെക്കേണ്ട അവസസ്ഥയാണ്
താങ്കൾ Promethazine 25mg എല്ലാ ദിവസവും കഴിക്കൂ.
വ്യത്യാസം ഉണ്ടാകും... Agitation കുറയും. Relaxed ആകും 😂
Mic problem aan
Sir... enikki ippo kurachu bhudhimutt und nammal nthu karyam aano chyyan paadillathath aa kaarygal cheyyan manass kuduthal aagarshikkunnu...ntha cheyyande
Consult me
Sir😂എനിക്ക് social anxeity ahn... Njan shychatric ne kandu ippol ok ahn😍😍😍kasargod nishad doctre soooper sooper sppr doctre👍👍👍
ഏതാണ് ഹോസ്പിറ്റലിൽ
നമ്പർ ഉണ്ടോ
@@jaseenasulfi9153 ഗൂഗിൾ സേർച്ച് dr nam
Medicine eduth ready aayo ?
Good information thank you doctor
Excellent 🎉
എന്റെ മകൾ ബിന്ന ശേഷിയുള്ള ആൾ ആണ് 9 വർഷമായി മരുന്ന് കഴിക്കുന്നു ഭാരം കൂടി വരുന്നു ഇപ്പോൾ ഷുഗർ രോഗ വും ഉണ്ട് ടെസ്റ്റ് നടത്താൻ വളരെ പ്രയാസം അനുഭവിക്കുന്നു
Contact your health centre. They will help you
Doctor social anxiety enikk und athukond paroxitane edukkunnund njan ath kazhichal marumo ?
Consult me
Thank u dr
സാർ എന്റെ ഭർത്താവിന് 19വർഷം ആയി മരുന്നു കടഴി ക്കുന്നു അദ്ദേഹം എടക് വീടി വലിക്കും എത്ര ഉപദേശിച്ചാലും സ്വീകരിക്കില്ല എന്താണ് ഞാൻ ചെയ്യേണ്ടത്വേറെ ലഹരി ഒന്നും ഉപയോഗിക്കില്ല
Well said 🎉
ആ സിനിമയുടെ പേര് ഒന്ന് പറയൂ എനിക്ക് പെട്ടെന്ന് മനസ്സിലായിട്ടില്ല അതുകൊണ്ടാണ്
ഒമ്പതാം ക്ലാസിൽ വച്ചാണ് ഇങ്ങനെ ആയത്
Thanks sir
Very useful vedieo
Njan respiridone 3mg aanu kazhikunnath. 15 Varsham aayi
Endhan asugam anxaity aan0
എന്നിട്ട് മാറിയോ? ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടോ? എന്നോട് dr nexito 5 OR nexito LS AND BETACAP എടുക്കാൻ പറഞ്ഞു ഞാൻ എടുത്തില്ല ദീർഘ കാലം കഴിക്കേണ്ടി വരും എന്ന് വിജാരിച്. 🙂
ഞാൻ ടെൻഷന് മരുന്ന് കുടിക്കുന്നു പക്ഷെ മെൻസ സ് വന്നാൽ 7 ദിവസം കഴിഞ്ഞാലും നിക്കുന്നില്ല പിന്നെയും കുറച്ച് കുറച്ച് വന്നോണ്ടെയിരിക്കും
Consult a gynaecologist
Enik doctor medicine kurich thannu.. But one day ayollu kazhikan tudagitt.. But ake entho change pole body.. അസ്വസ്ഥതയും ഒക്കെ തോന്നുനു
സെയിം
Inform your dr
Hi varsha, how are you doing now?
Thanks
Govt free medicines supply undo...? Medicine nalla vilayanu
Medicine available
@@PsychologistJayeshsir epo irjalakuda hospital thanne ano contact number undo sir
@@sijo9016 No. For appointment contact positive clinic Cherpu
Consultation സ്ഥലം എവിടെയാണ്?
Thanks doctor nalloru messege doctor sound clarity onnu check cheyyamo?sir nte video ellam kanarund.sound kuravum pole eniku thonni
We will rectify it
സൈക്യാട്രി മരുന്നുകൾ വളരെക്കാലം കഴിക്കുക പിന്നെ പെട്ടെന്ന് ആയുസ്സ് കുറഞ്ഞ് കിട്ടും😂.
😂
No bro kazhikkenda avastha vannal kazhikadirikan pattillalo
@@asink998 athanu vendathu akaalathil marichalum prashnam illallo.
Remedy is worse than the disease.
15 വർഷത്തിൽ അധികമായി പലപ്പോഴും ഞാൻ nexito , ls ഉപയോഗിക്കുന്നു 😂😂😂😢
Number onnu tharamo nigalude? Ee medicine kurich ariyan vendiyanu
Nnanum 10 year ആയി 😄
Brevipil 1 വർഷമായി കഴിക്കുന്നു.ഇപ്പോൾ അസുഖം കുറവുണ്ട്. 2 നേരം കഴിക്കുന്നത് ഒരു നേരം ആയാൽ കുഴപ്പമുണ്ടോ.age 74 ആയി.ദയവുചെയ്തുഇതിനൊരു ഉപേദശം തരുമോ.
Dr. മറുപടി തന്നില്ല.
Dr. മറുപടി പറഞ്ഞില്ല 😊
Very good
Haans upayogikunnathu kuzhappamundo? Njaan dipration marunnukazhikunnundu pls replay
മരുന്നു കഴിക്കുന്നവർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക
@@PsychologistJayesh thanks dr
അന്തരിക അവയങ്ങൾ നശിക്കാൻ ഏറ്റവും നല്ല ഉപായം അണ് ഇത്തരം മരുന്നുകൾ ദീർഘകാലം കഴിയ്ക്കുക😅😅
Sometimes remedy is worse than the disease.
Sir what different.fluoxiteen flunil.prodep ,fludec prozac.fluttee
All are same contents.. SSRI medicine.. Don't worry..it will clear ur depression..its an Antidepressant..❤️
മാനസിക രോഗികൾ ഒരിക്കലും ഇംഗ്ലീഷ് മരുന്നു കഴിക്കാതിരിക്കുക ' മറ്റേതെങ്കിലും ചികിത്സാരീതി അവലംബിക്കുക ' മെഡിറ്റേഷൻ ,നല്ല പുസതക പാരായണം എന്നിവ വഴി രോഗം മാറ്റാം. ഇംഗ്ലീഷ് മരുന്നു തുടർച്ചയായി കഴിച്ചവർക്ക് എന്തു സംഭവിച്ചു എന്ന് ഒരു ഗവേഷണം നടത്തുന്നത് ഉചിതമായിരിക്കും' പലരും ആത്മഹത്യ ചെയ്തതായി എനിക്കറിയാം. ഈ ഞാനും മരുന്നു നിറുത്തിയത് അത്തരം ഒരു പ്രവണത ആരംഭിച്ചതിനാലാണ്. അതിനാൽ സൂക്ഷിക്കുക ' ''
ഇംഗ്ലീഷ് മരുന്ന് വിദേശ മദ്യം മലയാളിയുടെ ഓനമ പേരുകൾ
സത്യമാണോ?
Njn kazhikunund depeessionu.. First angane thoughts undvum. Nalla pedi thonnum.... 1'month oke kariyumpo sadharana pole akum... Correct course eduknm
സത്യമാണ്.. എനിക്ക് പരിചയമുള്ള ഒരാൾ അങ്ങനെ ആത്മഹത്യ ചെയ്തിട്ടുണ്ട്. അത് മരുന്ന് ഒരുനേരം മുടങ്ങിയത് ഓർത്തു. വല്ലാതെ voilentumayi ആയി അപ്പോൾ
@@aida891edhu medicine an kazhikune
Sound pora doctor
Marunnu kazhikkunnund but ennum kidatham counseling cheyyan thsyyaralla..Therapy yum cheyyunnilla
Very informative doctor. We need doctors like u . Thank you so much. I had post portem psychosis after 1st delivery.. no one was to support me. I was under medication .gone through lot of difficulties. But able to manage. Doctor told it's the smallest doze.but nowafter years it recurred that fear. What's the reason. Any permanent cure doctor?
Continue medicine till cure and trust the treatment
Complete aayitt maruo, medicine stop cheyyan saadhikkuo Kure naal kazhichaal
Feeding timil medicine kazhikkavo
Sir എനിക്ക് Adjustable Anxiety disorder ഉണ്ടെന്ന് പറഞ്ഞു ഏതെങ്കിലും ചില മണിക്കൂറുകളിൽ ഭയവും സങ്കടവും വരുന്നു. Rexipra forte കഴിച്ചാൽ എത്ര ദിവസം കൊണ്ട് ഇത് മാറിക്കിട്ടും
സാർ ഞാൻ 5 വർഷമായി anti depressant കഴിക്കുന്നു ഇപ്പൊ യാതൊരു changum കാണാൻ പറ്റുന്നില്ല.എനിക്ക് ഉത്കണ്ഠയും വിറയലും കൂടുതൽ അനുഭവപ്പെടുന്നു
ചികിത്സിക്കുന്ന ഡോക്ടറുമായി ഷെയർ ചെയ്യൂ.
Hello bro
Hello
@@vishnug5671 hi
change your doctor
nallaarive
മരുന്നു തുടർന് കഴിക്കുന്നതിന് എഴുതുന്നതിന് 2മിനിട്ട് ന് 500 Rs ഡോക്റ്റർ വാങ്ങുന്നില്ലായെങ്കിൽ ഇതു വിശ്വസിക്കാമായിരുന്നു
If you can’t afford treatment cost consult government hospital dr
@@surabhirksurabhi8772 💯
Psychiatric counseling especially highly expensive....one session starts from 500 to 2000.. .. exploitation
@@jaissonnnതൃശൂർ മെഡിക്കൽ കോളേജ് ഫ്രീ
Dr entay ummak medicin kazichappol valarey tayed ann food kachikunnathin madi thonumo
Inform your dr
Medicines kazhikumbol nalla kshenam undakum. Bhakshanathodu veruppum maduppumokke thonnum ath madikondanenn vijarikaruth.mayakkavum undavum chilaplo full time alkenkil marunninte kadinyam anusarich. Vellam dharalam kudippikanam. Food paramavadhi snehathode vinayathode nalka paricharanathode kazhippikkan sradikanam. Treatmentnekalere koode ullavar nalkkunna snehavum pindhunayumanu vendath. Avarude manasine vedanippijaruth, music, meditation, yoga, nature, travel okke nallathaanu.
Dr. e side effects illathirikkan ayurvedic medicines kazhichal pore so illsum kurayum side-effects um undakkilla
👍🙏
ബലപ്രയോഗത്തിലൂടെ നിർബന്ധിത മനോരോഗ ചികിത്സ യോട് ഡോക്ടർ യോജിയ്ക്കുന്നുണ്ടോ
ദോഷഫലങ്ങളേറെയുളള രാസചികിത്സയ്ക്ക് വിധേയമാക്കുന്നതിനു മു൯പ് വ്യക്തിയുടെ അനുവാദം വാങ്ങേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം. താങ്കൾ അതിനോട് യോജിയ്ക്കുന്നുണ്ടോ?
കേൾക്കുന്നില്ല 😁
Sir my doctor tells me do stop my night tablets(antidepressants )but I can't sleep.what I do pls rply immediately
Follow dr advice. If you feel distress inform
@@PsychologistJayesh sir is it curable or not
🙏
Sir can i feed baby after taking medicine
It will decide by your dr
Can we take medicine during pregnancy
Yes
Hy
Psychiatrist ഡോക്ടർ മാർക്ക് സൈക്കോഎഡ്യൂക്കേഷൻ നൽകുന്ന സൈക്കോളളജിസ്ററ് മാരെ ഇഷ്ടമല്ല. അതെന്താ?
കഴിഞ്ഞ 18 വർഷമായി ഒരുപാട് സൈക്യാട്രിസ്റ്റ് ഒപ്പം ജോലി ചെയ്തിട്ടുണ്ട്. എനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല.
👍🙏
👍
Sychartic medicine സ്ഥിരമായി കഴിക്കുന്നവർക്ക് കുട്ടികൾ ഉണ്ടാകുമോ. Plz rply sr
Yes
@@PsychologistJayesh sir എല്ലാവരും ജനിച്ചു വയസ് ആകുമ്പോൾ മരിച്ചു പോകും മരിക്കാതെ ജീവിച്ചു പോവാൻ എന്തോന്ന് ചെയ്യണം
Do excise eat healthy
Psychatric medicines will sexually disable you and cause hormone problems makes you fat
Iam ocd patient Kuttikal undakum
👍👍👍👍👍👍👍👍👍
Thankyou sir 🙏
🙏
Sir ente huband 25 year ayee medicine kazhikunnu but eppol ennod oru akkacha ann.enne eth veryum doctor re aduth kound poyitilla
Hi
25 വർഷമോ 😳😳😳
Fluoxetine 40mg 2 tablet daily kazhikunund ocd prblm ullath knd ith pregnancy tym kudikunathinn prblm indo
Inform your dr
@@PsychologistJayesh dr folic acid tablet kazhikn aaa paranjath
@@jimnam5473its vitamin
Hy
Ee മരുന്ന് കഴിച്ചിട്ടു ocd മാറിയോ ഇപ്പോൾ pleas replay
Sir manasigarogathin omio pothito allangi ayur vethamo kudi kkan pttumo
കഴിക്കുന്ന മരുന്നുകൾ നോക്കി ചികിത്സിക്കുന്ന ഡോക്ടർ ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്
Dear ഹോമിയോ ആണോ കഴിക്കുന്നത് സുഖം ആയോ plzz reply😢
Sir government hospital ninnu free online counseling kittummo undenkil parayumo pls
Only direct consultation
@@PsychologistJayesh Enik Gvt Hospital Psychiatrist consult cheyanam ennund. Ath Medical college mathre ullo?
Gvt Medical college, avide clinical psychologist undo?
Medicine venda enkil therapy/counsiling kittumo avide ninnum?
Sir ith medicine kazhichappo urakkam varaunna pole athentha kannn adayunnu 😢
Normal thalavedanakkulla tablet kychalum urakkam varum... Ath sett ayi kaynjal ok avum.. Pedikkaruth
Medicine kondulla ksheenam maran ntha cheyyaa. Vyayamam cheyyumbokkin kuzhayunnu. Oru paat paadan polum vayya
Consult me
@@PsychologistJayesh online undo
@@nabeelnabeel.a7077 Available
Dr njn kandittund CNNschool Groundinte aduthalle veed 😇
👍
Dr sir angayude no tharumo
For consultation send details to psychologistjayesh81@gmail.com
ഹാൻസ് വെക്കാമോ dr. മദ്യം ഒഴിവാക്കാം. സ്ഥിരമായി ഉപയോഗിക്കുന്ന ആള
എനിക്ക് അതിനെ പറ്റി അറിയാഞ്ഞിട്ടാണ് 😭😭
Ok
രോഗം മാറണമെങ്കിൽ ഇങ്ങനെ മരുന്ന് കഴിക്കൂ എന്ന് പറയുന്ന നിർദേശം അനുസരിച്ച് എത്ര നാൾ മരുന്ന് കഴിക്കണം പിന്നെ രോഗം മാറിയാൽ മരുന്ന് നിർത്താൻ പറ്റുമോ സാർ
മരുന്ന് നിർത്താൻ പറ്റില്ല.
ഒന്ന് പോ എന്റെ ഡോക്ടർ, ഇംഗ്ലീഷ് psychiatry മെഡിസിൻ കഴിച്ചാൽ ആരുടേയും അസുഖം മാറില്ല. കുറച്ചു കണ്ട്രോൾ ചെയ്യാൻ പറ്റും. അത്ര തന്നെ. പിന്നെ മരുന്ന് കഴിക്കാൻ തുടങ്ങിയാൽ അതു നിർത്താനും പറ്റില്ല.പിന്നെ സമൂഹം അവരെ എന്നും മനോരോഗി ആയെ കാണു. ഇനി അസുഖം മാറിയാൽ പോലും. അതുകൊണ്ട് violent ആവാത്ത ആൾക്കാർ ഒരിക്കലും മരുന്ന് കഴിച്ചു സ്വയം നശിപ്പിച്ചു കളയരുത്. ഞാൻ ഈ പറഞ്ഞത് 100% സത്യം ആണ്. മരുന്ന് കഴിക്കാൻ തുടങ്ങിയാൽ പിന്നെ ഡോക്ടർ പോലും അയാളെ രോഗി ആയെ കാണു. ഇനി അയാളുടെ രോഗം മാറിയാൽ പോലും. അയാൾ ദേഷ്യപ്പെടേണ്ട കാര്യത്തിന് ദേഷ്യപ്പെട്ടാൽ പോലും അതു രോഗത്തിന്റെ ഭാഗമായി ഡോക്ടർ ഉൾപ്പെടെ കാണും. അതാണ് സമൂഹം. അതുകൊണ്ട് violent ആവാത്ത ആരും ഡോക്ടർ പറയുന്നത് കെട്ടു മരുന്ന് കഴിച്ചു സ്വയം നശിക്കരുത്. Pls. കുറച്ചു മാനസിക പ്രശ്നം ഇല്ലാത്തവർ ആയി ആരും ഇല്ല.
Dr ee tablets kaychal pregnent aavillee . Aayaal kuttik nthelm prblm ndaavumoo.pls rply
ഗർഭം ധരിക്കുന്നതിനു മുൻപ് ചികിത്സിക്കുന്ന ഡോക്ടർമാരെ കൺസൾട്ട് ചെയ്യണം.
സാർ എല്ലാ പേരും ജനിച്ചു വയസ് ആകുമ്പോൾ മരിച്ചു പോകും മരിക്കാതെ ജീവിച്ചു പോകാൻ കുടിക്കാൻ വല്ല മരുന്ന് ഒണ്ടോ
ഹ്ഹഹ്ഹ തന്നെ ആരെങ്കിലും തല്ലി ക്കൊല്ലും ബ്രോ.
Enthina athinepattiyokke chinthikkunne
@@indian4470 എനിക്ക് ജീവിക്കണം എന്ന് ആഗ്രഹം ഒണ്ട് അത് കൊണ്ട് മരിക്കാതെ ജീവിച്ചു പോണം
@@vava.sureshfans3037 bro nammal ellavarum oru divasam marikkum.ulla samayam enjoy cheyyan nokk ithonnum chintikkate.tension ozhivakk aarogyakaramaya sheelathil jeevichal mathi appo kore kalam jeevikkam.
Marriage kazhikknm