ഡിപ്രഷൻ ഉള്ളവരോട് പെരുമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ || Depression Treatment Tips

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #mentalhealth #depression #mentalillness #mentalhealth #depressionrelief #depressiontreatment
    വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്ന സമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഷെയർ ചെയ്യുന്നത്.
    ചികിത്സയുടെ വിജയത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഈ കാര്യങ്ങൾ മനസ്സിലാക്കി മാനസിക പിന്തുണ നൽകാൻ സാധിച്ചാൽ അവരെ നമുക്ക് പെട്ടെന്ന് തന്നെ ഈ അവസ്ഥയിൽ നിന്ന് തിരികെ കൊണ്ടുവരാൻ കഴിയുന്നതാണ്.
    കൂടുതൽ അറിയുവാൻ കാണുക...
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

ความคิดเห็น • 24

  • @athiram3607
    @athiram3607 หลายเดือนก่อน +3

    ഈ അവസ്ഥ അനുഭവിക്കുന്നവർക് മാത്രമേ മനസിലാകൂ.. അത് നമ്മൾ എത്ര explain ചെയ്താലും അവർക്ക് അറിയില്ല.. അംഗീകരിക്കില്ല 😔

  • @athiram3607
    @athiram3607 หลายเดือนก่อน +3

    ഇതൊന്നും കൂടെ ഉള്ളവർ മനസിലാകില്ല.. ഒറ്റപെടുത്തും.. 😔 നമ്മൾ മനഃപൂർവം ഉണ്ടാക്കുന്ന പ്രേശ്നങ്ങൾ ആണെന്ന് പറഞ്ഞു നമ്മളെ കുറ്റപ്പെടുത്തും... 😔😔

  • @ramsheedv954
    @ramsheedv954 ปีที่แล้ว +2

    I love these men because I am struggling with depression and anxiety😰🙋‍♂️

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +1

      Be confident. Depression is treatable

    • @ramsheedv954
      @ramsheedv954 ปีที่แล้ว

      @@PsychologistJayesh thank you so much sir your legend

  • @Sobhana.D
    @Sobhana.D ปีที่แล้ว +1

    വളരെ നല്ലൊരു വീഡിയോ ❤🙏👍

  • @adhwaidh__8502
    @adhwaidh__8502 ปีที่แล้ว

    Thanks 👍 sir

  • @pradeeppaikkat6623
    @pradeeppaikkat6623 ปีที่แล้ว

    Ok good

  • @vishnupriya6110
    @vishnupriya6110 ปีที่แล้ว

    Thankyou 🙏

  • @rahmathbeevirafeeq5071
    @rahmathbeevirafeeq5071 8 หลายเดือนก่อน

    😊

  • @priyankapradeep3093
    @priyankapradeep3093 ปีที่แล้ว +1

    ഇപ്പോൾ എന്റെകൂടെ ഇല്ല എന്റെ hus. കഴിഞ്ഞ 4.5.2023ന് സൂയിസൈഡ് ചെയ്തു. ഡിപ്രെഷൻ ഉണ്ടാരുന്നു. എനിക്ക് അറിയില്ലാരുന്നു ഒന്നും. മാര്യേജ് 15th ജനുവരി ayirunnu😭😭😭😭😭ഈ വീഡിയോ കാണാൻ ഞാൻ vaikipoyi😭😭😭😭😭😭😭😭😭

  • @SuneeshPtk-js2vp
    @SuneeshPtk-js2vp ปีที่แล้ว

    സാർ രാത്രി ഉറങ്ങുമ്പോൾ എന്തോ ഭയത്തോടുള്ള എന്നെ അലുന്ന് എന്താണ് കാരണം

  • @rrrrrr830
    @rrrrrr830 ปีที่แล้ว

    Concentration kuravanu enikk..entha cheyyende..doctore kanichu.medicine kazhikkunnund..ennittum concentration kurav anu.

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      Start psychotherapy also

    • @rrrrrr830
      @rrrrrr830 ปีที่แล้ว

      @@PsychologistJayesh psycho therapy ennu vechal councilling alle??

  • @geethachandran8375
    @geethachandran8375 ปีที่แล้ว

    CotactcheyyanEnthucheyanam

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      For consultation message to psychologistjayesh81@gmail.com

  • @smithajoy7454
    @smithajoy7454 ปีที่แล้ว

    Can you give your no.
    R u seeing 9 yrs old child.she has learning disability

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      Yes. Send details to psychologistjayesh81@gmail.com