🔥വിഷാദരോഗികൾ ഇതൊന്നും ചെയ്യരുത് - how to manage depression malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • 🔥വിഷാദരോഗികൾ ഇതൊന്നും ചെയ്യരുത് - how to manage depression malayalam
    how to manage depression malayalam,clinical depression malayalam,major depression,depression,depression status,depression and obsession,depression motivation,how to overcome depression,depression malayalam,depression motivation malayalam,major depressive disorder,depressive disorder,mdd,dysthymia malayalam,manic depression malayalam,manic depression,how to overcome depression malayalam,how to treat depression malayalam,major depression malayalam,mental health
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For Online Consultation Email - psychologyforall@rediffmail.com
    For psychology related videos please click this link - / @psychologistanand
    *************************************************************
    For psychology related information and videos please click this link - / @psychologistanand
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

ความคิดเห็น • 390

  • @Users1815
    @Users1815 10 หลายเดือนก่อน +32

    എനിക്ക് ഈ അവസ്ഥ താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ്. ഒന്നും ചെയ്യാൻ തോന്നുന്നില്ല. ആരോട് നമ്മുടെ അവസ്ഥ പറഞ്ഞാലും ആർക്കും മനസിലാകില്ല. എല്ലാരോടും ദേഷ്യമാണ്.😢😢😢

    • @PsychologistAnand
      @PsychologistAnand  10 หลายเดือนก่อน +4

      എല്ലാം ശരിയാവും. വിശ്വസിക്കൂ

    • @Users1815
      @Users1815 10 หลายเดือนก่อน +4

      @@PsychologistAnand സർ, ഞാൻ ഇപ്പോൾ ഉള്ളത് ഇസ്രായേൽ ആണ്. എനിക്ക് നല്ല ഒരു കൗൺസിലിംഗ് ആവശ്യമാണ്. ഒരു online കൗൺസിലിംഗ് arrange ചെയ്തു തരുമോ 🙏please

    • @PsychologistAnand
      @PsychologistAnand  10 หลายเดือนก่อน +2

      @@Users1815 എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @100PlusMedia
      @100PlusMedia 10 หลายเดือนก่อน +1

      ഹലോ contact plzz

    • @shafeeqali1306
      @shafeeqali1306 9 หลายเดือนก่อน +1

      Sathyam

  • @CHarabicworld
    @CHarabicworld 4 หลายเดือนก่อน +7

    Coment box vayichal ellavarum valare ee😢😢😢avasthayilan but..suhrthukkale namme rakshikkan..naam thanne munnot varanam athinal krthiyamaayum marunnedukkukayum..itharam nalla upadeshangel nammude jeevithathil pakarthukayum cheyyuka...

  • @mohammadalymp1742
    @mohammadalymp1742 ปีที่แล้ว +5

    Dr. Iam psychiatric patient. NowI fully cured from the depression. I do all these matters regularly. NowI feel very happy. Thanks God

  • @akcakc3034
    @akcakc3034 ปีที่แล้ว +122

    ജീവിക്കാൻ തോന്നണില്ല ആരോടും മിണ്ടാൻ പറ്റണില്ല. ജീവിതത്തിൽ ശെരിക്കും ഒറ്റക് ആയത്പോലെ ഒന്ന് കരയാണോന്ന് ഇണ്ട് പക്ഷെ പറ്റുന്നില്ല.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +12

      വിഷമിക്കണ്ട. ശരിയായ ചികിത്സ ചെയ്താൽ മാറും

    • @Fathimakp-bx1mh
      @Fathimakp-bx1mh ปีที่แล้ว +7

      ആരോടും സംസാരിക്കാൻ തീരെ കഴിയുന്നില്ല പിന്നെ എന്തൊക്കെയാണ് ലക്ഷണങ്ങൾ

    • @vishnumv7402
      @vishnumv7402 ปีที่แล้ว +1

      Same here bro😢

    • @justinejacob2540
      @justinejacob2540 ปีที่แล้ว +3

      I am bipolar
      Plz take treatment you will back to normal life
      But don't drink and smoke

    • @safvanchenathsafvan980
      @safvanchenathsafvan980 ปีที่แล้ว

      ​@@Fathimakp-bx1mhibs പ്രോബ്ലം ഉണ്ടോ

  • @ShibinVps
    @ShibinVps 8 หลายเดือนก่อน +5

    Sir.. ഞാൻ ഇപ്പോൾ ബഹ്‌റൈൻ ആണ് work ചെയ്യുന്നത്.. രണ്ടു മാസം ആയി..dipression പ്രോബ്ലം ഉള്ള ആൾ ആയിരുന്നു ഞാൻ. But അത് overcome ചെയ്തത് ജോലി സ്ഥലത്തുള്ള എന്ജോയ്മെന്റ് കൊണ്ട് ആയിരുന്നു.. ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.. ഇവിടെ ഞാൻ ആകെ തനിച്ചു ആയി.. സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി..തിരിച്ചു പോയാൽ ഉള്ള അവസ്ഥ ആലോചിച്ചു അതും dipression കൂട്ടുന്നു 😞

    • @PsychologistAnand
      @PsychologistAnand  8 หลายเดือนก่อน +5

      കുറെ പ്രാവശ്യം overcome ചെയ്ത ആളല്ലേ ... ഈ നിമിഷവും കടന്ന് പോകും... ഭാവിയെ കുറിച്ചി positive ആയി ചിന്തിക്കുക.

  • @ganeshgana5106
    @ganeshgana5106 ปีที่แล้ว +40

    ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ച പോലെ. ആഗ്രഹിച്ച ഒന്നു പോലും സാധിക്കാൻ കഴിഞ്ഞില്ല 😔

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      എല്ലാം ശരിയാവും

    • @hakeemhakeem9998
      @hakeemhakeem9998 ปีที่แล้ว +2

      എനിക്കുണ്ട്

    • @Vinu203
      @Vinu203 ปีที่แล้ว +1

      Yes😢😢 എല്ലാം നഷ്ടപ്പെട്ടു

  • @rvr447
    @rvr447 ปีที่แล้ว +4

    വളരെ ഉപയോഗപ്രദമായ സന്ദേശം 🙏

  • @AshaAsha-d2p
    @AshaAsha-d2p 2 หลายเดือนก่อน +4

    Sir എനിക്ക് തലയ്ക്കു ഭാരം ആണ് പറയാൻ പറ്റില്ല. വല്ലാത്തൊരു അവസ്ഥ 😥

    • @PsychologistAnand
      @PsychologistAnand  2 หลายเดือนก่อน +1

      @@AshaAsha-d2p എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @keraladays4653
      @keraladays4653 หลายเดือนก่อน

      @@AshaAsha-d2p എനിക്കും ഇതാ അവസ്ഥ 😪😭

  • @futureco4713
    @futureco4713 ปีที่แล้ว +10

    Very good information Sir, Perfectly explained 👌

  • @indiradevi4493
    @indiradevi4493 ปีที่แล้ว +29

    Sir... ഞാൻ ഇതിനു മുന്നേ sir നു msg ചെയ്തിരുന്നു... എനിക്ക് ഇടയ്ക്കിടെ ഇങ്ങനെ പേടി തോന്നുന്നു... Present ൽ ജീവിക്കാൻ കഴിയുന്നില്ല... കഴുത്തും ചെവിയുടെ ഭാഗങ്ങളിലുമൊക്ക എന്തോ ഭാരം പോലെ... ആലോചിക്കാതിരുന്നാൽ കുഴപ്പമില്ല... പക്ഷെ over തിങ്കിങ്...cancer എന്ന വാക്ക് എവിടെയെങ്കിലും കേട്ടാലോ കണ്ടാലോ മനസ്സിൽ strike ചെയ്യുമ്പോലെ... എപ്പോളുമില്ല... ഇടയ്ക്കിടെ... പിന്നെ ദേഷ്യം എല്ലാത്തിനോടും irritation... മനസ്സ് തുറന്നു സന്തോഷിക്കാൻ കഴിയുന്നില്ല... ലൈഫ് ൽ turning point ആയിട്ടുള്ള സന്തോഷം വന്നാൽ പോലും സന്തോഷിക്കാൻ കഴിയുന്നില്ല... പിന്നിൽ എന്തോ ദുരന്തം വരും എന്ന ചിന്ത 😒😒 ആദ്യം serta 25 എടുത്തിരുന്നു... Continue ചെയ്തില്ല... ഇത് മെഡിറ്റേഷൻ and breathing excercise മാത്രം ചെയ്‌താൽ മാറുമോ ?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +6

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com

    • @indiradevi4493
      @indiradevi4493 ปีที่แล้ว +1

      @@PsychologistAnand thnk u sir

    • @katheejathunaisa1067
      @katheejathunaisa1067 ปีที่แล้ว +3

      Ide prashnaman enikum😊

    • @muhammedanas8024
      @muhammedanas8024 ปีที่แล้ว

      Masterbation cheyyarindo

    • @hussainmohamed5651
      @hussainmohamed5651 ปีที่แล้ว +1

      എനിക്കും ഇങ്ങനെ തന്നെ

  • @RavijiRome
    @RavijiRome 4 หลายเดือนก่อน +3

    🤔... പുറമേ നിന്നും സ്നേഹം
    ലഭിക്കുന്നില്ല എന്ന ബോധ്യം ഉണ്ടാകുമ്പോൾ
    ഓർമകളിലെയും, സ്വപ്നങ്ങളിൽ വരുന്ന
    സ്നേഹവും തേടി ഉള്ള ഒരു
    ആന്തരീക യാത്ര ആണോ
    ഈ അവസ്ഥ ഡോക്ടർ? 🙏

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ ปีที่แล้ว +7

    മദ്യ പാനം ഡിപ്രെഷൻ കൂടും 😍e😍😍😍😍

  • @sageerma
    @sageerma ปีที่แล้ว +5

    വളരെ ഉപകാരം

  • @baijuthomas3698
    @baijuthomas3698 ปีที่แล้ว +10

    ഡിപ്രഷൻ ഉള്ളവർ അടുത്തുള്ള സൈക്യാർട്ടിസ്റ്റിനെ ഉടനെ കാണുക 2 ദിവസം കൊണ്ട് തന്നെ കുറവ് വരുന്നതാണ്

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      Correct. but how to know whether it is depression ?

    • @keepitup123-z6u
      @keepitup123-z6u 6 หลายเดือนก่อน

      😢but athu manassilakki varan thanne samayam edukkum

    • @anandhuks9831
      @anandhuks9831 5 หลายเดือนก่อน

      2 വർഷമായി ഞാൻ മെഡിസിൻ കഴിക്കുന്നു നല്ല മാറ്റമുണ്ട് 🥰

  • @ashrafAramex143
    @ashrafAramex143 9 หลายเดือนก่อน +3

    Njanum psychiatrist patient aan samaytthin doctore kandillengil prashnamaagum njn maximum Noki tablet stop cheyyan but no way Daviam decide cheithathaanenn vijaarich samadaanikkum that’s all be happy don’t worry

    • @azimjalal1247
      @azimjalal1247 6 หลายเดือนก่อน

      Daa ഏത് okke medicine എടുക്കുന്നത് prodep undo

  • @akhil7172
    @akhil7172 11 หลายเดือนก่อน +6

    ഈ വീഡിയോ കണ്ടപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി. ഞാൻ 100 ശതമാനം ഒരു വിഷാദ രോഗിയാണ് 😬😑😐

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      വിഷമിക്കേണ്ട. ശരിയായ ചികിത്സ ചെയ്താൽ മാറും 🌹

  • @unaisedp3322
    @unaisedp3322 6 หลายเดือนก่อน +3

    Enk 3 month diprssion undyirunu ipol ellam mari iam happy....

    • @CHarabicworld
      @CHarabicworld 4 หลายเดือนก่อน

      Engine maari

  • @SB-mb4hl
    @SB-mb4hl ปีที่แล้ว +5

    Absolutely correct.....

  • @sdsv486
    @sdsv486 7 หลายเดือนก่อน +2

    Dear friends...e videoyude thazhe pala comments kandu...njn e avasthayilude kadan poyathaanu . different negative thoughts namuk indavm... psychiatrist or clinical psychologist consult cheyu..athu thanneyaan solution..adym consult cheyan ulha dyrym indavnm...niglk varna negative thoughts karanm kandethi chikilsiknm..illenkil ithupole chinthinch lyf long dhukam anubhavikendi varum..niglde prasnm nthaan drnod chodich manasilaaku... meditation classes join cheyy.. relief kittm..

  • @munumanuak5502
    @munumanuak5502 ปีที่แล้ว +4

    Hi doctor enik idakidakk pedi thonunnu. Chilappol ee pedi nenjil pettann oru shwasam poyi thirich kittunnu. Enthekilum kooduthal chinthikkumbolan ith. Entho enik sambavikkum enna oru chintha eppozhum und. Vahanathil pokumbol speed koodiyal enikk pedi. Chila samayath mathraman nenjil oru baram ullath pole. Onnilum shradhikkan pattunnilla. Njn arodenkilum samsarikkukayanenkil njn mattenthekilum chinthich avarod marupadi parayunnundavilla. Ente hus marich 6 month ayi. Athin mumbum orupad problems undayirunnu. Athokke ippo ok ayittund pakshe enikk entho oru bayam. Ithin enthan cheyyendath. Ethenkilum doctore kanano? Ethenkilum tablet kazhikano?

  • @sidheekazukatt2125
    @sidheekazukatt2125 ปีที่แล้ว +22

    യാത്ര പോകാം എന്ന് പറഞ്ഞാൽ ടെൻഷനും പേടിയാണ് വയറിന് അസ്വസ്ഥത ഉണ്ടാകും തലക്ക് പെരുക്കും ക്ഷീണം ഉണ്ടാകും അത് മാറാൻ എന്താണ് ചെയ്യേണ്ടത്

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Take an online consultation. Email - psychologyforall@rediffmail.com
      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com

    • @sidheekazukatt2125
      @sidheekazukatt2125 ปีที่แล้ว +1

      ഇമെയിൽ എങ്ങനെയാണ് സാർ അയക്കുക

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว

      അതൊക്കെ ഇവിടെ പറഞ്ഞു തരാൻ സാധിക്കുമോ? ആരോടെങ്കിലും ചോദിച്ച് മനസ്സിലാകൂ

    • @sidheekazukatt2125
      @sidheekazukatt2125 ปีที่แล้ว

      ഓക്കേ സർ ഇമെയിൽ ചെയ്യാം

    • @sidheekazukatt2125
      @sidheekazukatt2125 ปีที่แล้ว

      @@PsychologistAnand
      Hi

  • @ASHILAE-h3g
    @ASHILAE-h3g 4 หลายเดือนก่อน +1

    ഞാൻ ഒറ്റയ്ക്ക് നടക്കുമ്പോൾ ആരെ എന്നെ പിന്തുടരുന്നതായി തോന്നുന്നു ഒരുപാട് തവണ തിരിഞ്ഞു നോക്കിയ ശേഷം ആണു ഞാൻ നടത്തം തുടരുന്നത്. കൂടെതെ ആരെ എന്നെ ചുമരിൻ്റെ മറവിൽ നിന്ന് നോക്കുന്നതായി ഒക്കെ തോന്നുന്നു. ഇതിന് ചികിത്സ തോടേണ്ട ആവശ്യമുണ്ടോ .എൻ്റെ മതാപിതക്കളെട് പറഞ്ഞപ്പോൾ എൻ്റെ തോന്നലുകളാണെന്ന് പറയുന്നു.

    • @surya2540
      @surya2540 3 หลายเดือนก่อน

      പോയി ഒരു ഡോക്ടറെ കാണ്

  • @unaisedp3322
    @unaisedp3322 6 หลายเดือนก่อน +1

    Doctor parayunath pole vyayamam...sun light...nala food ellam undagil oke anu

  • @RemyaThampan-zh7lt
    @RemyaThampan-zh7lt ปีที่แล้ว +8

    സർ,,എന്റെ അനിയത്തി വിഷാദരോഗത്തിന് ചികിത്സയിൽ ആയിരുന്നു.. ഇല്ലാത്തതു കാണുക, ദേഷ്യം, വീട് വിട്ടു നിൽക്കാൻ ഇഷ്ടം ഇതൊക്കെയായിരുന്നു ആദ്യ കാലങ്ങളിൽ . പിന്നീട് അതിൽ വ്യത്യാസം വന്നു. ഇപ്പോഴും സംസാരം കുറവാണു,, കോൺസെൻട്രേഷൻ കുറവാണു,, അധികം പേടി കാണിക്കുന്നു,,,ടാബ്‌ലെറ്സ് കഴിച്ചു കൊണ്ടിരുന്നത് ഇപ്പൊ കഴിക്കാൻ മടിയാണ്... ഡോക്ടറെ കാണാനും മടിയാണ്.... ഈ അവസ്ഥക്ക് ഹോർമോൺസുമായി എന്തെങ്കിലും ബന്ധമുണ്ടോ സർ

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Yes

    • @RemyaThampan-zh7lt
      @RemyaThampan-zh7lt ปีที่แล้ว +1

      സർ ഇത് കുറയാനായി കുറേ നാൾ ആകുമോ.... ഇനിയും മരുന്ന് കഴിക്കേണ്ടി വരുമോ. ഞങ്ങൾ ഫാമിലി അവളോട് ഇടപെടുന്നതിൽ എന്തൊക്കെ ശ്രദ്ധിക്കണം

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@RemyaThampan-zh7lt ക്ഷമിക്കണം. ഇതെല്ലാം ഇവിടെ എഴുതാൻ ബുദ്ധിമുട്ടാണ്. നിങ്ങളുടെ സൈക്യാട്രിസ്റ്റ് പറയുന്ന പ്രകാരം മുന്നോട്ട് പോവുക

    • @RemyaThampan-zh7lt
      @RemyaThampan-zh7lt ปีที่แล้ว +1

      സർ ന്റെ consultation എവിടെയാണ്

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว

      @@RemyaThampan-zh7lt ഓൺലൈൻ മാത്രം. താങ്കളുടെ സഹോദരിയുടെ കാര്യത്തിൽ എനിക്ക് സഹായിക്കാനാവുമെന്ന് തോന്നുന്നില്ല. സൈക്യാട്രിസ്റ്റിനോട് തന്നെ പറയുക

  • @muhammmedbava6779
    @muhammmedbava6779 ปีที่แล้ว +2

    Very good advice... ...
    Thank you 🌹🌹🌹

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +5

    Ente ponnu saare Ellaa KAARYANGALUM angeekarikkunnu...valla ambalathilo, palliyilo, bhaaravaahi aakaan paranjathinodu ottum yojippilla...maximum avidangalil nadakkunna thirimarikal oru sathyavishvaasikku ottum poruthapedaan kazhiyilla...athu Dipression veendum koottukaye ullu ennathaanu ente anubhavam.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      ഒരു വലിയ വെള്ള പേപ്പറിൽ ഒരു ചെറിയ കറുത്ത ബിന്ദു ഉണ്ടെങ്കിൽ ലോകം അതേ കാണൂ. 😊

    • @mohamedthaha1538
      @mohamedthaha1538 ปีที่แล้ว +1

      @@PsychologistAnand yes, valiya peparil cheriya bondhu aayi maari..Sathya santhatha ulla bhaaravaahikal👍

  • @unknownperson9423
    @unknownperson9423 6 หลายเดือนก่อน +2

    Sir njan college padikumbol ellathinum pedichukonde irikkum enik computer clasil enik mathramonum cheyan patunilla enoke ellathilum negative thonnum inferiority feel worry undayirnu and sheenam placement interview attend cheyunilayirnu njan mathram enik onum ariyilla enna negative thoughts kondu arodum mariyathak samsarikilla njan enthu cheythalum mistake cheyo enna oru vidhamaya pedi und.. Ipo collge after job anyeshikathe pedichu irikunu.. Enne kondu cheyan kazhiyum enna confident varunne illa.. Ella karyathodum angane aavo ille onum ariyathe pettu poovo enoke manasil thonnunu.. Day timil oranganam enna chindha und Rply me🙏😴 ithu anxity ano alle enthanu ingane thonunathu

  • @sarithasar7195
    @sarithasar7195 6 หลายเดือนก่อน +2

    Very good doctar❤😊

  • @ganeshgana5106
    @ganeshgana5106 ปีที่แล้ว +28

    ഇനി സന്തോഷത്തോടുള്ള ഒരു ജീവിതം ഒരിക്കലും ഇല്ല എന്ന ചിന്ത

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +7

      ജീവിതം സന്തോഷകരമാക്കാൻ നമ്മൾ മനസ്സിരുത്തി ആഗ്രഹിച്ചാൽ മതി. മനസ്സുണ്ടെങ്കിൽ ക്യാൻസർ പോലും മാറുമെന്ന് ശാസ്ത്രം തെളിയിച്ചതാണ്. ഇതും മാറും.

    • @DogloverandcarloverJ17332
      @DogloverandcarloverJ17332 ปีที่แล้ว +3

      Great message sir

    • @sindhuch609
      @sindhuch609 ปีที่แล้ว +1

      Yes enne pole

    • @uncle4uncle
      @uncle4uncle 11 หลายเดือนก่อน +1

      😢😢

    • @Islamic_shorts_malayalam
      @Islamic_shorts_malayalam 10 หลายเดือนก่อน

      ​@@PsychologistAnandidhinodu njan nannayi yojikkunnu

  • @mycollection3175
    @mycollection3175 ปีที่แล้ว +8

    Njan മനോരോഗിയാണ്. ആദ്യം എനിക്ക് ഉറക്കം വരാതെയായി, violent avum,സാധനങ്ങളൊക്കെ വലിച്ചെറിയും. കുറെ ജോലി ചെയ്യും പക്ഷെ ദൃതി പിടിച്ചായിരിക്കും എന്ന് മാത്രം,കുറെ പേർക്ക് എന്റെ വിശമങ്ങളൊക്കെ പറഞ്ഞു മെസ്സേജ് അയച്ചു.എന്താണ് അയച്ചതെന്നും ആർക്കൊക്കെ അയച്ചത് എന്നും എനിക്ക് ആ സമയത്ത് ഓർമയില്ലായിരുന്നു.കൊറോണ ലോക്ക് ഡൌൺ കാരണം ഡോക്ടറെ consult cheyyan പറ്റിയില്ല. അത്‌ കൊണ്ട് രോഗം കൂടി വന്നു,onnilum concentrate cheyyan pattatheyayi, violent avum, ഉറക്കം വരാതെയായി, tailor ആയിരുന്ന എനിക്ക് സ്റ്റിച്ചിങ് അറിയാതെയായി. പറഞ്ഞ കാര്യങ്ങളൊന്നും മനസ്സിലാക്കാൻ പറ്റാതെയായി. അങ്ങനെ doctore consult cheythu, depression ആണെന്നാണ് ഡോക്ടർ പറഞ്ഞത്, ഇപ്പോൾ തുടർച്ചയായി 2 അര വർഷമായി മരുന്ന് കഴിക്കുന്നുണ്ട്. യൂട്യൂബിലെ ഡിപ്രെഷൻ ടെസ്റ്റ്‌ കണ്ടു. അതിൽ നോക്കിയപ്പോൾ 0-4 minimum ennan കാണിക്കുന്നത്.കൗൺസിലിങ്ങും ചെയ്യുന്നുണ്ട്. അപ്പോൾ എനിക്ക് ഒരു ആറു മാസം കഴിഞ്ഞു ഗുളിക നിർത്താൻ പറ്റുമോ? ഡോക്ടറുടെ അഭിപ്രായം പറയുമോ?oru solution paranju തരുമൊ?അത്യാവശ്യമാണ്.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +4

      ഇപ്പോൾ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ കൂടെ നിൽക്കൂ. ശരിയാവും

    • @mycollection3175
      @mycollection3175 ปีที่แล้ว +1

      @@PsychologistAnand ok

    • @mansoorali1945
      @mansoorali1945 ปีที่แล้ว +1

      S

    • @nayushadmyiloor9347
      @nayushadmyiloor9347 ปีที่แล้ว +4

      ഡോക്ടർ മാത്രം പോരാ.
      കൂടെ ഒരു ആശ്രമത്തിൽ ധ്യനത്തിനോ. പള്ളി ധ്യനത്തിനോ കൂടിയാൽ മുഴുവൻ മാറും 👌

    • @deeh2525
      @deeh2525 ปีที่แล้ว

      Looks like borderline personality disorder

  • @Samadkass
    @Samadkass ปีที่แล้ว +4

    ഒന്നും ചെയ്യാൻ തോന്നുന്നില്ല ഉറക്കവും കുറവ് വിശപ്പും ഇല്ല എല്ലാത്തിലും ഒരു ഭയം

  • @anshad4569
    @anshad4569 ปีที่แล้ว +3

    Sir Jan oru varshamaayi minit 30 kazikkunudu

  • @InduT-hy9fe
    @InduT-hy9fe 28 วันที่ผ่านมา +1

    Annikke urakkam varunilla 4year aayi uragitte anthekilum marunne undo

  • @gayathrisubash4687
    @gayathrisubash4687 ปีที่แล้ว +3

    Video starts from 1:41

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +5

      Please understand. Every word I speak is related to subject other than "namaskaram". I dont say subscribe, click bell button etc. Everything is valuable to listeners. Actual sufferers will have to listen whole video. 🙏

  • @RajMani-hg6cr
    @RajMani-hg6cr ปีที่แล้ว +2

    Depression. .dialog. .nirthulla. .angrey. .not tollrety

  • @prajindas8615
    @prajindas8615 9 หลายเดือนก่อน +2

    എനിക്കാണേൽ insomnia വന്നു ഇപ്പോൾ ദിവസവും വൈകിട്ട് ആകുമ്പോൾ മുതൽ ഉറങ്ങാൻ പറ്റുമോ എന്നാ anxiety കൂടി ലാസ്റ്റ് ഉറക്കവുംകിട്ടില്ല . ബ്രേറ്റിങ് യോഗ exercise ഒക്കെ നോക്കി..no രക്ഷ... Anxiety വിട്ട് പോകുന്നില്ല.Job പോലും കറക്റ്റ് ചെയ്യാനും പറ്റുന്നില്ല...

    • @shameem4530
      @shameem4530 6 หลายเดือนก่อน

      Marunnu kazhich?

    • @prajindas8615
      @prajindas8615 6 หลายเดือนก่อน

      @@shameem4530 മരുന്നും കഴിക്കേണ്ടി വന്നു..🙁..

    • @asink998
      @asink998 5 หลายเดือนก่อน

      ​@@prajindas8615kazhikkoo redy aavum enik undairunnu

  • @MoonSon-zx8ek
    @MoonSon-zx8ek 3 หลายเดือนก่อน +2

    ഞാൻ ആഗ്രഹിച്ച ജീവിതം കെട്ടിപ്പെടുക്കുവാൻ ഒരുപാട് കഷ്ടപ്പെട്ടു, ഒരുപാട് ട്രൈ ചയ്തു, ഒന്നിൽ തോൽക്കുമ്പോൾ അടുത്തതിൽ രക്ഷപെടും എന്നു വിചാരിച് വിചാരിച്ചു മുൻപോട്ട് പോയി, ഇനി ഒരു ഇഞ്ച് പോലും മുന്നോട്ട് പോകാൻ സദ്യമല്ല, ഇനി ഒരു പരീക്ഷണത്തിന് വയ്യ, ഇനിക്ക് എത്രയും വേഗം മരണത്തെ പുൽകണം

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +2

      ഒന്ന് എന്നോട് സംസാരിക്കൂ. എല്ലാം ശരിയാകും

    • @MoonSon-zx8ek
      @MoonSon-zx8ek 3 หลายเดือนก่อน

      @@PsychologistAnand pls share your contact details

    • @muhammedasharafkm7567
      @muhammedasharafkm7567 2 หลายเดือนก่อน

      എത്രയും വേഗം ട്രീറ്റ്മെൻറ് എടുക്കു . പ്രശ്നങ്ങളെ. അതിജീവിക്കാനുള്ള . മനക്കരുത്ത്. ആദ്യം ഉണ്ടാകട്ടെ. ബാക്കിയെല്ലാം. പിന്നീട്

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op ปีที่แล้ว +3

    Sir , night mathram oru bike ride cheyyan mathram purath pokunnu athum 7,8 hr
    Job illa
    Marriede aayittilla
    Alasatha pole ,confidence illa
    Aarodum idapedan thonunnilla
    Allukale kanan madiyakunnu
    Alukale sharthikkathe purath pokunnu

    • @shadowspeaks.6652
      @shadowspeaks.6652 ปีที่แล้ว

      Bro any addiction?
      8hrs night motham bike ride cheyumo?
      Tell me about ur lifestyle

  • @blobbag6000
    @blobbag6000 ปีที่แล้ว +5

    Njan 26 f. Enik depression symptoms ellam und. Oru doc ne kaanan vtl ninnu sammathikunila. Enik responsiblity edukan madiyayath kond aan ingane parayunnath ennu ellavarum parayunnu. Njan enik thirichpidikan kazhiyatha durathek enne nastapett poirikunnu. Njan enth cheyum ariyila.

    • @sankerr1077
      @sankerr1077 ปีที่แล้ว +2

      Brother don't angne onnum illa njanum 6 5 yrs munpu ithellam kazhnu vanathaa ell sheriyakum..

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ശരിയാവും

  • @SajeshSajesh-m9f
    @SajeshSajesh-m9f 3 หลายเดือนก่อน +2

    Manushya ne jeevanode koll unna oru rogamanu eth anubhavichu maduthu

  • @HarishNB-tb2oi
    @HarishNB-tb2oi ปีที่แล้ว +8

    Sir എന്റെ അനിയൻ എന്ത് പറഞ്ഞാലും കേൾക്കില്ല അത് ചെയ്യരുത് പറഞ്ഞാലും അങ്ങോട്ട്‌ പോവരുത് പറഞ്ഞാലും അത് തന്നെ ചെയ്യും. പിന്നെ ദേഷ്യം ഓർമ്മ കൊറവ് പിന്നെ എല്ലാവരോടും ദേഷ്യപെടും കുറച്ചു കഴിഞ്ഞാൽ അവന് അത് ഓർമ്മ ഇണ്ടാവില്ല ഇത്‌ മാറാൻ വല്ല വഴിയും ഉണ്ടോ 🙏അത്ര സങ്കടത്തിലാണ് ഞങ്ങൾ

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Diagnosis വേണം

    • @ummerk6405
      @ummerk6405 ปีที่แล้ว +4

      താൻ അവനെ കൂട്ടുകാരനെ പോലെ കൊണ്ട് നടക്ക്... തോളത്തു കൈ പിടിച്... ഉറപ്പ് അവൻ നിന്റെ കൂടെ ഉണ്ടാവും 👍🏻

    • @chinchumj5960
      @chinchumj5960 ปีที่แล้ว +1

      Mariyo da aniyanu

  • @SalmanSammu-ms1yy
    @SalmanSammu-ms1yy ปีที่แล้ว +2

    ഞാനും ഈ സ്റ്റേജിലൂടെ കടന്നു

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      അതൊരു സമയം. ഇപ്പോൾ മാറിയില്ലേ ? 🙏

  • @mycollection3175
    @mycollection3175 ปีที่แล้ว +15

    Depression ullavarkk ഒന്നും അറിയാതെ ആവാറുണ്ടോ? ജോലിയൊന്നും ചെയ്യാൻ അറിയാതെ അതായത് മുമ്പ് ചെയ്തിരുന്ന കാര്യങ്ങളൊന്നും ചെയ്യാൻ അറിയാതെ ആവാറുണ്ടോ?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      ചെയ്യാൻ കഴിയാതാവാറുണ്ട്. മറക്കാറില്ല

    • @mycollection3175
      @mycollection3175 ปีที่แล้ว +3

      @@PsychologistAnand എനിക്ക്depression vanna samayath mumb ചെയ്ത ജോലിയൊന്നും ചെയ്യാൻ അറിയാതെ മറന്നു പോയിട്ടുണ്ട്. Enikk stitching, okke marannu cooking ariyathe okke ayirunnu.Appo എന്റേതോ ?

    • @fighter3108
      @fighter3108 ปีที่แล้ว

      @@mycollection3175 evideyengilum neuro ye kanikku

    • @manoojchettan7000
      @manoojchettan7000 ปีที่แล้ว +1

      Alcohol kazhikkamo dr

    • @shabishabi912
      @shabishabi912 ปีที่แล้ว +1

      Athey und😢

  • @MishaKV-pg6hj
    @MishaKV-pg6hj 11 หลายเดือนก่อน +1

    Thanku sir 🙏🏾🙏🏾

  • @ShanuTk-lo8iw
    @ShanuTk-lo8iw 11 หลายเดือนก่อน +2

    Sir eniku akarana bhayam ullill und .mattullavare pole nalla rethiyil samsarikan pattunnilla .cheriya karyathin polum phayam anu.njan medicin edukunnund .sir etharam phobia Maran ethenkilum vazhiundo

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      Take an online consultation. Email id- psychologyforall@rediffmail.com .

    • @anilmarattukalam
      @anilmarattukalam 10 หลายเดือนก่อน +1

      Same🥹

  • @skariapothen3066
    @skariapothen3066 ปีที่แล้ว +2

    Depends how you use your solitude. If you use your solitude creatively, then it is O.K.

  • @glinzmendez6232
    @glinzmendez6232 หลายเดือนก่อน +1

    Njn ingane aayathu kaaranam ente narcisist father aanu. I m done😢

  • @jameela5521
    @jameela5521 7 หลายเดือนก่อน +1

    Homiyoyil ethniu nallamarunnund

  • @MohammadMubarak-tq6rc
    @MohammadMubarak-tq6rc ปีที่แล้ว +2

    Thanks

  • @sarathmohan9677
    @sarathmohan9677 ปีที่แล้ว +2

    Correct sir👍

  • @crazyboy-ij3jx
    @crazyboy-ij3jx 27 วันที่ผ่านมา +1

    മൊബൈൽ യൂസ് ചെയ്യുബോൾ എനിക്ക് ടെൻഷൻ പ്രഷർ കൂടുന്നുണ്ട്

    • @PsychologistAnand
      @PsychologistAnand  27 วันที่ผ่านมา +1

      @@crazyboy-ij3jx "മൊബൈൽ ഉപയോഗം" എന്നതല്ലാ, ഏതോ ഒന്നോ രണ്ടോ മൊബൈൽ Apps താങ്കളുടെ മനസ്സിൽ വല്ലാത്ത സമ്മർദ്ദം സൃഷ്ടിച്ചിരിക്കാം. തൽഫലമായി മനസ്സ് മൊബൈലിനെ മൊത്തം പേടിക്കുന്ന അവസ്ഥ വന്നതാകാം...

  • @pmk3405
    @pmk3405 ปีที่แล้ว +4

    എനിക്ക് വയറ്റിലും ശരീരം മുഴുവനും മസ്സിൽന്നും ഒരു ആവിയും ഗ്യാസ് ശരീരം മൊത്തം katt കേറിക്കൂടിയിപോലെയാണ് ഓരോ വിഷമങ്ങളും സംശയങ്ങളും എല്ലാം കൂടിയിട്ട് വയറും നെഞ്ചും ഗ്യാസ് നിറഞ്ഞിരിക്കുന്നു പല dr കാണിച്ചു അലർജിയും ഗ്യാസ് ഉം ആണ് അതിന് മരുന്ന് കുറെ കുടിച്ചു ഒരു കുറവും ഇല്ല മൂത്രത്തിൽ അനു ബാധ യുണ്ട് അതിന് പെരിന്തൽമണ്ണ urin dr കാണിച്ചു ഒരു കുഴപ്പമില്ല ടെൻഷൻ ആണ് എന്ന് പറഞ്ഞു ഇത് കൊണ്ട് വലിയ ബുദ്ധിമുട്ടുണ്ട് ശ്വാസം കിട്ടൂല ടെൻഷൻ dr കാണിച്ചിട്ടില്ല കുനിയുമ്പോൾ ഒഴിഞ്ഞു പോകും എന്ന് തോന്നും മാറികിട്ടണം അതിന് പരിഹാരം പറഞ്ഞു തരണം ഇത് എല്ലാവരോടും പറയുമ്പോൾ അത് തോന്നലാണ് എന്ന് പറയും ജോലി ചെയ്യുമ്പോളും ബുദ്ധിമുട്ടാണ് ഇത് എങ്ങനെ മാറിക്കിട്ടും എന്നാ ഒരു ഭയമുണ്ട് ഏത് dr കാണിക്കണം dr pleas onn parayanam

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ടെൻഷൻ കാരണം വയറിന് പല അസ്വസ്ഥതകളും വരും. ഗ്യാസ്, ദഹനക്കേട് , നെഞ്ചരിച്ചിൽ, പോഷകം വലിച്ചെടുക്കാത്തത് കൊണ്ട് ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങൾ, വയറ് എപ്പോഴും നിറഞ്ഞിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നില്ല. അത് കാരണമുള്ള പോഷകം കുറവ്. അങ്ങനെയങ്ങനെ .... ടം ടെൻഷൻ കൊണ്ട് ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കുന്നു.
      ടെൻഷൻ കുറക്കണം. അതിന് സൈക്യാട്രിസ്റ്റിനെ കാണിച്ച് മരുന്ന് കഴിക്കണം. കൂടെ സൈക്കോളജിസ്റ്റിനെ കണ്ട് കൗൺസിലിങ്ങും തെറാപിയും ചെയ്യണം.
      കുറെ ദിവസങ്ങളായി ഉള്ള പ്രശ്നമായത് കൊണ്ട് സമയമെടുക്കുവൻ സാധ്യതയുണ്ട്.

    • @dhilusworld1084
      @dhilusworld1084 ปีที่แล้ว

      Yethra age aayii kure aayo thudangeet

    • @dhilusworld1084
      @dhilusworld1084 ปีที่แล้ว

      Yenikkum ithanne aan preshnam

  • @achuarya4961
    @achuarya4961 6 หลายเดือนก่อน +1

    എനിക്കു e അവസ്ത സാർ njan ayurvedha nursing പോയത്തെ egne ayi.. എനിക്കു നഴ്സിംഗ് യിരുന്നു ഇഷ്ടം... എനിക്കു ക്യാഷ് ഇല്ല ആരും ഹെല്പ് ചെയ്തില്ല
    7 ഇയർ ആയി മെഡിസിൻ കസിക്കുന്നെ,, ഒരു മാറ്റവും ഇല്ല.. ആരെ എന്നെ ഹെല്പ് chum

    • @thoolikathooval9125
      @thoolikathooval9125 5 หลายเดือนก่อน

      Sorry to hear
      Praying for you

    • @asink998
      @asink998 5 หลายเดือนก่อน

      Treatment edukkoo matam indavum

  • @Sreeja701
    @Sreeja701 ปีที่แล้ว +5

    i cannot concentrate in my job, i forget small things and so teased by supervisor and coworkers. . for the last 12 month i have been searching for job, now i got a coordinator job normally with preasure. i make mistakes daily in the training period. i cannot control mistakes. they explains things for akid to avoide omissions. they think its because of financial issue. actually not that
    all in my office coworkers advising me to be active. i always live with a fear and deal with comfortable people. mostly trying to keep away manager. so it cause me job loss.. i cannot explain. no idea i ve to care my family. i was persuaded ti stop every thing.

  • @tstudio.
    @tstudio. 10 หลายเดือนก่อน +3

    കുറേ പഠിച്ചു ജീവിതത്തിൽ ഒന്നും ആയില്ല. നല്ല ജോലി കിട്ടിയില്ല ....... എല്ലാവരും കളിയാക്കുമോ ജോലി പറ്റി ചോദിക്കുമോ എന്ന ഭയം. ഒരാളെ പേടിച്ച് ആയാളുടെ ഷോപ്പിലേക്ക് ഞാൻ പോകാറില്ലായിരുന്നു. ഒരു ദിവസം അച്ചൻ അവിടേക്ക് വിളിച്ചു. അപ്പോൾ ഞാൻ ഇല്ല എന്നു പറഞ്ഞു. കാരണം അറിഞ്ഞപ്പോൾ അച്ചൻ പറത്തു അയാൾ 5 കൊല്ലം മുന്നേ മരിച്ചു എന്ന്

  • @Islamic_shorts_malayalam
    @Islamic_shorts_malayalam 10 หลายเดือนก่อน +1

    Angane indo cherupp illathe nadakkanam ennokke

  • @RajMani-hg6cr
    @RajMani-hg6cr ปีที่แล้ว +2

    Lady sugam kitunilla. .

  • @shaheerm3865
    @shaheerm3865 9 หลายเดือนก่อน +1

    Correct sir

  • @arifjasmin3635
    @arifjasmin3635 7 หลายเดือนก่อน +1

    Perfect

  • @HrishikwjwKwkwk-no2ns
    @HrishikwjwKwkwk-no2ns ปีที่แล้ว +1

    Tnx sir🙏👍🏻

  • @keraladays4653
    @keraladays4653 หลายเดือนก่อน +1

    എനിക്ക് ഇപ്പൊ 3 years ആയി..😢😢 ഒന്ന് തലകറങ്ങി വീണേ പിന്നെ അന്ന് മുതൽ തലക്ക് ഭയങ്കര ക്ഷീണം.. മൊത്തത്തിൽ ക്ഷീണം.. കഴുത്തിനു പുറകിൽ കഴപ്പ്.... അന്ന് ഒരിക്കൽ മാത്രേ തല കറങ്ങി വീണുള്ളൂ.. പിന്നെ prblm ഇല്ല. ബട്ട് ഭയങ്കര ക്ഷീണം.. അപ്പോ തോന്നും തല കറങ്ങുമോ വീഴുമോ എന്ന് പേടി. 😪 എത്രയോ ഡോക്ടർ മാരെ കാണിച്ചു 😪 അവർ നോക്കിയിട്ട് ഒന്നും കാണുന്നില്ല. എന്റെ നിർബന്ധം കൊണ്ട് MRI എടുത്തു തലക്ക്. 😪 അതും കുഴപ്പമില്ല. ബട്ട് എന്നും തലക്ക് ഭയങ്കര ക്ഷീണം.. ഒന്നും ചെയ്യാൻ വയ്യ.. എപ്പോഴും കിടക്കാൻ തോന്നുന്നു.. സംസാരിക്കുമ്പോ പോലും ക്ഷീണം 😪😪 ഇനി വേറെ വല്ല അസുഖവും ആണോ എന്ന് അറിയില്ല 😭

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +2

      psychosomatic symptoms ആണ്. മരുന്ന് കഴിക്കണം. കഴിക്കുന്നുണ്ടോ?

    • @keraladays4653
      @keraladays4653 หลายเดือนก่อน +1

      @@PsychologistAnand എനിക്ക് ഇത് ആണെന്ന് അറിയില്ലായിരുന്നു 😭

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      @@keraladays4653 3 വർഷമായി പ്രശ്നമുണ്ടായിരുന്നിട്ടും അതിന് ശരിയായ ചികിത്സ ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ ശരിയല്ലല്ലോ ... സാരമില്ല. ഇനി ചെയ്യൂ...
      വിഷമിക്കേണ്ട. അഞ്ച് ആറ് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. തുടർച്ചയായി 6 മാസം ചെയ്യണം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @sethusethu4230
    @sethusethu4230 ปีที่แล้ว +1

    My mainde 24 hour thonyathupole samsarikunnu stop cheyyan pattunilla mattullaver ethukettu parihzikunathupolulla thonal depration anoo?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      താങ്കൾ പറയുന്ന ലക്ഷണങ്ങൾ കൊണ്ട് അവസ്ഥ പറയാനാവില്ല. Sorry

  • @muhammedmusthafa697
    @muhammedmusthafa697 9 หลายเดือนก่อน +2

    ഞാൻ മരുന്ന് കഴിക്കുന്നില്ല പക്ഷെ നല്ല മാറ്റം ഉണ്ട്

  • @karizmazmrboy6049
    @karizmazmrboy6049 ปีที่แล้ว +7

    ഞാൻ മരിക്കാൻ പോവാ ശ്വസം മുട്ടുന്നു പിടിച്ച് നിൽക്കാൻ വയ്യ എന്റെ അതിമാരകമാണ്

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      ഒന്നും സംഭവിക്കില്ല

    • @SalmanSalman-zy3er
      @SalmanSalman-zy3er ปีที่แล้ว +2

      🥺🥺

    • @baijuthomas3698
      @baijuthomas3698 ปีที่แล้ว +8

      ഉടനെ സൈക്യാര്ടിസ്റ്റ് ഡോക്ടറെ കാണുക തീർച്ചയായും നിങ്ങൾ രക്ഷപെടും ഇല്ലെങ്കിൽ ആൽമഹത്യ ചെയ്ത് നിങ്ങൾ ജീവൻ നഷ്ടപ്പെടുത്തും

    • @karizmazmrboy6049
      @karizmazmrboy6049 ปีที่แล้ว +5

      @@baijuthomas3698 എവിടെയാ പോകേണ്ടത് എന്നൊന്നും അറിയില്ല മാത്രമല്ല മരുന്ന് കഴിച്ചാൽ വീട്ടുകാര് എന്നെ മാനസിക രോഗിയാക്കും അറിയുന്നതിനും ദേതം മരിക്കുന്നതാ പണ്ട് കോമഡി ഷോകൾ ഒക്കെ കണ്ട് മനം മാറന്ന് ചിരിച്ചിരുന്ന ആളായിരുന്നു ഞാൻ ഇന്ന് ഒരു തരം മരവിപ്പാ ഒന്നിലും സന്തോഷം കണ്ടത്താൻ പറ്റാത്ത അവസ്ഥ ജോലിക്ക് പോക്ക് നിർത്തി കൂടുതൽ സമയം ഉറക്കമാണ് എനിക്ക് തോന്നുന്നില്ല ഞാൻ മാറുമെന്ന്

    • @karizmazmrboy6049
      @karizmazmrboy6049 ปีที่แล้ว +1

      @@baijuthomas3698 കുറെ ഇരുന്ന് കരയാൻ തോന്നും പക്ഷെ കരയാനും പറ്റുന്നില്ല

  • @ShaSha-se8hq
    @ShaSha-se8hq ปีที่แล้ว +2

    Gd motivation 🔥🔥

  • @IshakIshak-xu4lg
    @IshakIshak-xu4lg ปีที่แล้ว +1

    Itoru hormone prashnnamanne . doctor kand marunnu kazhichal shariyavum

    • @IshakIshak-xu4lg
      @IshakIshak-xu4lg ปีที่แล้ว

      Rogam und tonnalum prashnnamanne .preshnamullava karyangal mattuka . doctor treatment cheyuka

  • @serialpromo527
    @serialpromo527 ปีที่แล้ว +1

    Ente makan 10 il aanu nannayi padichukondirunnathanu ippol eppozhum urakkam mathram.oru interest illa eppozhum vishamam mathram avanu onnilum santhosham illa.sir paranjath pole aanu..

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വിഷാദരോഗം ആണെന്ന് തീരുമാനിച്ചോ? എന്തെങ്കിലും സ്കൂളിൽ സംഭവിച്ച് കാണും. ക്ഷമയോടെ ചോദിച്ച് മനസ്സിലാക്കൂ...

    • @serialpromo527
      @serialpromo527 ปีที่แล้ว +1

      Schoolil oru kutti mone thalli.aa kutti cheythu ennu paranjittum principal mone manasikamayi vedanippichu.
      Ippozhum avane vazhak parayunnund.athinte vishamam avanund

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@serialpromo527 നല്ല രീതിയിൽ ടീച്ചറേയും ആ കുട്ടിയേയും ഇവനേയും ഒന്നിച്ചിരുത്തി പ്രശ്നം പറഞ്ഞ് തീർക്കൂ. ശരിയാവും

    • @serialpromo527
      @serialpromo527 ปีที่แล้ว +1

      @@PsychologistAnand ok thank you sir

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@serialpromo527 🌹🌹🌹

  • @Šĥìĺňãôĉ
    @Šĥìĺňãôĉ 10 หลายเดือนก่อน +2

    Good video

  • @NishaFaisal-t8f
    @NishaFaisal-t8f 10 หลายเดือนก่อน +1

    depressin pnt matullore upadravikumo

    • @keepitup123-z6u
      @keepitup123-z6u 6 หลายเดือนก่อน +1

      Fully disturbed arikkum deshyam ondakum

  • @raifa98
    @raifa98 ปีที่แล้ว +1

    സാർ ഞാൻ ഒരു കാര്യം ഇല്ലാതെ ടെൻഷനടിച്ചു കൊണ്ടിരിക്കുകയാണ് സ്കൂട്ടി കൊണ്ട് പുറത്തു പോകുമ്പോൾ എന്തൊക്കെയോ ടെൻഷൻ വണ്ടി കൊണ്ട് എവിടെയും കൊണ്ട് ഇരിക്കാൻ തോന്നുക കണ്ണടച്ച് വണ്ടി ഓടിക്കുക. എനിക്കറിയില്ല എനിക്ക് എന്താ പറ്റിയെന്ന് എനിക്ക് ഇതിനൊരു മറുപടി സാർ തരണം

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      പേടി ഉണ്ടെങ്കിൽ കാരണവും ഉണ്ടാകും. Subconscious mind -ൽ ആവും. കണ്ടെത്തിയാൽ മാറ്റാം.
      Online തെറാപ്പി ചെയ്താൽ മാറാൻ സാധ്യതയുണ്ട്. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

    • @raifa98
      @raifa98 ปีที่แล้ว +1

      എന്തുകൊണ്ടാണ് സാർ ഇങ്ങനെ വരുന്നത്. മോളെയും കൂട്ടി ബൈക്കിൽ പോകുമ്പോഴാണ് ഓരോ പൊട്ട ചിന്തകൾ വരുന്നത്. അത് എന്തുകൊണ്ടാണ് ടെൻഷൻ ബി പി കൂടിയിട്ടാണോ.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@raifa98 അതറിയാനാണ് സംസാരിക്കണം എന്ന് പറഞ്ഞത്.

    • @raifa98
      @raifa98 ปีที่แล้ว +1

      @@PsychologistAnand സാർ നബർ തരോ എനിക് സംസാരിച്ചാൽ കുറച്ചു സമാധാനമാവും.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@raifa98 E Mail അയക്കൂ. നമ്പർ തരാം

  • @vishnuvk6222
    @vishnuvk6222 13 วันที่ผ่านมา +1

    One Solution Go to gym.

  • @SujathaKm-k9s
    @SujathaKm-k9s ปีที่แล้ว +1

    I am very sad, unhappy, deparschan

  • @ShaSha-se8hq
    @ShaSha-se8hq ปีที่แล้ว +1

    Enikkum und Overthinking repaet thinking ithin enthenkilum margamundo?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      പരിഹാരം ഉണ്ട്. എന്നോട് സംസാരിക്കുമ്പോൾ പറയാം.

    • @ShaSha-se8hq
      @ShaSha-se8hq ปีที่แล้ว +1

      @@PsychologistAnand Number pls send

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@ShaSha-se8hq ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

  • @Prasanna78
    @Prasanna78 ปีที่แล้ว +4

    ഡിപ്രഷന് വിറ്റാമിൻ d yu മായി എന്തെങ്കിലും connection undo

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      വളരെ mild ആയ കണക്ഷൻ ഉണ്ട്. Depression already ഉള്ളവർക്ക് Vit D കുറവായാൽ symptoms ഒരല്പം കൂടും.

  • @ishakkunjutty5098
    @ishakkunjutty5098 10 หลายเดือนก่อน +2

    Dre neritt kaanaaan pattoo details ayakkoo njn valare depression stagel aanu onninum kazhiyunnilla😢

  • @whitegold6321
    @whitegold6321 ปีที่แล้ว +1

    അനാവശ്യമായ Anxiety ആണ് എന്റെ അമ്മയുടെ പ്രശ്നം. ഒരു വർഷമായി Psychiatrist ന്റെ ചികിത്സയിൽ ആണ്. ഉറക്കത്തിനും മരുന്ന് എടുക്കുന്നുണ്ട്. അതിന്റേതായ ചില side effects ഉണ്ട്. ഇത് മരണം വരെ കഴിക്കേണ്ടി വരുമോ? Please reply doctor 🙏🏻

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല

    • @whitegold6321
      @whitegold6321 ปีที่แล้ว +1

      @@PsychologistAnand thank you for your Concern 🙏🏻❣️

  • @renyvarughese4649
    @renyvarughese4649 ปีที่แล้ว +1

    Sir I booked the online appointment at September 8,7.30 Am to 8.30 Am

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Yes

    • @renyvarughese4649
      @renyvarughese4649 ปีที่แล้ว +1

      But sir I didn’t get any call

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@renyvarughese4649 I am sorry. My mistake. I agreed because I thought it was pm. I have rescheduled it to 7.30 pm. Apoligies

    • @renyvarughese4649
      @renyvarughese4649 ปีที่แล้ว +1

      Okay sir

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว

      @@renyvarughese4649 please login to lybrate app and change the mobile number. I am trying to contact you. It says incoming call facility not available in your number.

  • @kensanalakath8669
    @kensanalakath8669 6 หลายเดือนก่อน +1

    8year ആയി മരുന്ന് കഴിക്കുന്നു 😭😭😭😭😭😭

    • @Biksstiruser
      @Biksstiruser 2 หลายเดือนก่อน +1

      സാരമില്ല നമുക്കും ജീവിക്കണം

    • @kensanalakath8669
      @kensanalakath8669 2 หลายเดือนก่อน

      @@Biksstiruser mmmm😓

  • @lekha_5555
    @lekha_5555 3 หลายเดือนก่อน +1

  • @proffessor455
    @proffessor455 ปีที่แล้ว +3

    Cigrate velichal preshnamundo

  • @divyasthankappan2514
    @divyasthankappan2514 ปีที่แล้ว +3

    എനിക്ക് ഭയങ്കര പേടിയാണ് 8 വർഷം സ്നേഹിച്ചു കഴിഞു കല്യാണം കഴിച്ചവർ ആയിരുന്നു ഞങ്ങൽ ഒരു വർഷം കഴിഞ്ഞപ്പോൾ പുള്ളി പോയി എനിക്കത് ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല. എനിക്ക് ഭയങ്കര പേടിയാണ് ഞാൻ എന്ത് ചെയ്യും

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

  • @Kavyaaa-g9m
    @Kavyaaa-g9m ปีที่แล้ว +1

    Plz help me😭😔😔

  • @Zin-ABD
    @Zin-ABD ปีที่แล้ว +2

    🙂

  • @rehnariyas-kh1qi
    @rehnariyas-kh1qi ปีที่แล้ว +1

    Vry useful vdio

  • @shakirashakir2903
    @shakirashakir2903 ปีที่แล้ว +1

    Maravi undakumo sir

  • @ADITHYAAJITH14
    @ADITHYAAJITH14 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vinod9271
    @vinod9271 ปีที่แล้ว +1

    👌👌👌👌👌

  • @Jkn1822
    @Jkn1822 ปีที่แล้ว +2

    ❤️all no ego more strogness👍

  • @indian4470
    @indian4470 ปีที่แล้ว +3

    Depression ullavar Coffee kudiikkunnath nallatano dr.njn 2 neram kudikkarind edekkokke

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      പൊതുവെ ദോഷമല്ല എന്നാണ് പഠന റിപ്പോർട്ടുകൾ

    • @indian4470
      @indian4470 ปีที่แล้ว +2

      @@PsychologistAnand ok

  • @ashiashi671
    @ashiashi671 ปีที่แล้ว +1

    Enikum ariyilla enikk nthaanu pattiyathennu........

  • @musthafa6719
    @musthafa6719 11 หลายเดือนก่อน +4

    വിഷാദരോഗം ഉള്ളവർ ചെരുപ്പ് ഇല്ലാതെ നടക്കാൻ ശ്രമിക്കുക വളരേ അതികം മാറ്റം ഉണ്ടാകും അനുഭവത്തിൽ നിന്നാണ് പറയുന്നത്

    • @Shamsumurshi-06
      @Shamsumurshi-06 10 หลายเดือนก่อน

      Eppole mariyo

    • @Shamsumurshi-06
      @Shamsumurshi-06 10 หลายเดือนก่อน +1

      Enikkum dipration annu😢

    • @RiyoRiyo-z3c
      @RiyoRiyo-z3c 10 หลายเดือนก่อน

      ​@@Shamsumurshi-06ബ്രോ എനിക്ക് ഇതൊക്കെ ഉണ്ടായിരുന്നു panic attack anxity disorder ഉൽഘണ്ട രോഗം വിശാദം എന്നിവക്കൊക്കെ ബലപ്രതമായ ഒരു ഭക്ഷണമുണ്ട് 7ദിവസം 3 നേരവും ഇത് തന്നെ കഴിച്ചാൽ 7 ദിവസത്തിനപ്പുറം കാണാം അത്ഭുതം

    • @ikkku4448
      @ikkku4448 7 หลายเดือนก่อน

      @@RiyoRiyo-z3centhaan aa bakshanam detail ayi parayo

  • @pmk3405
    @pmk3405 ปีที่แล้ว +2

    തെറാപ്പി എങ്ങനെയാണ് dr പറഞ്ഞു തരുമോ

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ഇവിടെ പറയാനോ? നേരിട്ട് സംസാരിക്കുമ്പോൾ തന്നെ തെറാപ്പിയെപ്പറ്റി പറയാൻ 10 മിനിറ്റ് എടുക്കും. അതെല്ലാം ഇവിടെ എഴുതാൻ പറ്റുമോ? എനിക്ക് ഇ മെയിൽ ചെയ്യു . സംസാരിക്കുമ്പോൾ പറയാം

    • @sumesh195
      @sumesh195 ปีที่แล้ว +1

      Hyper ventilation moolam attack undakumo....? ithu Treatable aano.... ?

    • @deeh2525
      @deeh2525 ปีที่แล้ว +1

      @@PsychologistAnand please use kind words sir

  • @Jk-uf1ps
    @Jk-uf1ps 11 หลายเดือนก่อน +2

    എന്റെ പഠിത്തം നശിപ്പിച്ചു 😢

    • @Losehope18
      @Losehope18 3 หลายเดือนก่อน

      Hlo

  • @RamRam-iv1yy
    @RamRam-iv1yy ปีที่แล้ว +1

    Panam..ullavanum ponam

  • @dhilusworld1084
    @dhilusworld1084 ปีที่แล้ว +1

    Sir yenik body full pain aan

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ഡോക്ടറെ കണ്ട് check up ചെയ്തതാണോ?

    • @dhilusworld1084
      @dhilusworld1084 ปีที่แล้ว +1

      @@PsychologistAnand haa cheythirunnu vayar vedana gas okke aayitt endoscopy eduthirunnu appo paranju aamashayathil neer aan yenn gastroentology ne aan kaanichirunnath nalla anxiety und yennum paranju yeppayum baathroomil povaan thonnum

    • @dhilusworld1084
      @dhilusworld1084 ปีที่แล้ว +1

      Yenikk 20 age aayitt ollu

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@dhilusworld1084 മേലാകെ വേദന ഉണ്ട് എന്നല്ലേ പറഞ്ഞത്? അതിനെന്താണ് കാരണം എന്ന് ഊഹിക്കുന്നത് ശരിയല്ലല്ലോ? താങ്കൾക്ക് ഡിപ്രഷൻ രോഗനിർണയം നടത്തിയതാണോ? അത് നടത്തേണ്ടത് അത്യാവശ്യമല്ലേ?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@dhilusworld1084 എങ്കിൽ Anxiety ക്ക് ചികിത്സിക്കണം. മരുന്ന് കഴിക്കൂ അല്ലങ്കിൽ തെറാപ്പി ചെയ്യൂ ....

  • @sankerr1077
    @sankerr1077 ปีที่แล้ว +1

    Sir..🫂👍👍🙏

  • @vipper...
    @vipper... ปีที่แล้ว +1

    Who in depression stop the family polished values then feed them love and friendship and a job...stop to make his /her beloved one to make a prostitute or a nymphomaniac 🤮

  • @praveensimi3030
    @praveensimi3030 ปีที่แล้ว +2

    Hii sir .iq കുറവുള്ള കുട്ടി 65. Pannikk വരുന്നുണ്ട്. Cbt ചെയ്താൽ ഫലമുടാകുമോ. Theraphy ചെയുന്നുണ്ട്. Pannikk മാറുന്നില്ല.6വർഷമായി തുടങ്ങിയിട്ട്. ഇതിനു പരിഹാരം പറഞ്ഞുതരുമോ

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      തെറാപ്പിയിൽ CBT വരേണ്ടതാണല്ലോ? ഏത് തെറാപ്പിയാണ് ചെയ്യുന്നത്? ഏതായാലും ഇ മെയിൽ അയക്കൂ. നമ്പർ തരാം. സംസാരിക്കാം.

    • @praveensimi3030
      @praveensimi3030 ปีที่แล้ว +1

      Cbt theraphy l0 എണ്ണം ചെയ്യ്തു. Dr പറഞു iq കുറവായതുകൊണ്ട് കാര്യം ഇല്ല.അതുകൊണ്ട് നിർത്തിക്കോ. മെഡിൻസിന് കൊടുക്കണം എന്ന് പറഞു . മരുന്ന് കൊടുത്തു തുടങ്ങിയിട്ടില്ല.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      @@praveensimi3030 എന്നാലും ഒന്ന് ഇ മെയിൽ അയക്കൂ. സംസാരിക്കാം

  • @ginishadow
    @ginishadow ปีที่แล้ว +2

    ഉള്ള ജോലിയും കളഞ്ഞു, വീട്ടു പണിയെടുത്തു ജീവിതം തന്നെ മതിയായി...വീട്ടുകാർക്കാണേൽ പുല്ലു വില

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      എല്ലാം ശരിയാവും. സൈക്യാട്രിസ്റ്റിനോട് വിശദമായി സംസാരിക്കൂ.. ചികിത്സ ശരിയാവണം

  • @amrithajithin1993
    @amrithajithin1993 ปีที่แล้ว +2

    Enikk aalkare kaanumbolokke pedipolethonnum enikk nthagelum varuvonnokke thonnum
    Kulikkanpolum pediyannu apol njn thalarnn veezhumenn thonnum

    • @amrithajithin1993
      @amrithajithin1993 ปีที่แล้ว

      Ith endhinte dr

    • @vipinsnair5771
      @vipinsnair5771 ปีที่แล้ว +1

      Almost same aarunnu enikum. Counsling eduthu. Medicines eduthu. Ipo Ok aanu.

    • @amrithajithin1993
      @amrithajithin1993 ปีที่แล้ว

      @@vipinsnair5771 ethu medicine kazhichath ippol kuranjo

    • @vipinsnair5771
      @vipinsnair5771 ปีที่แล้ว +1

      @@amrithajithin1993 As I am not a doctor, I can't say. Doctor ne consult ചെയ്യൂ

    • @amrithajithin1993
      @amrithajithin1993 ปีที่แล้ว +1

      @@vipinsnair5771 phycologists anno