ഡിപ്രഷൻ പൂർണമായും ചികിത്സിച്ച് ഭേദമാക്കുവാൻ കഴിയുമോ❓Is Depression Curable❓Psychology Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #depression #depressionrelief #vishadam #vishadarogam #mentaldisorders #mentalillness #mentalhealth
    വിഷാദരോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കുവാൻ കഴിയുമോ എന്ന് ചോദിച്ചു ഒരുപാട് പേര് കമൻറ് ചെയ്യുന്നുണ്ട്.
    വിഷാദരോഗമായി ബന്ധപ്പെട്ട ചികിത്സകളും ചികിത്സാരീതികളും വിഷാദരോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ കാണുക.
    Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

ความคิดเห็น • 54

  • @mycollection3175
    @mycollection3175 2 ปีที่แล้ว +1

    ഡിപ്രെഷൻ തുടങ്ങിയിട്ട് 2 വർഷത്തോളമായി. ടാബ്ലറ്റ് തുടർച്ചയായി കഴിക്കുന്നുണ്ട്. Ippol എനിക്ക് മൊബൈൽ യൂട്യൂബ് വീഡിയോസ് അല്ലെങ്കിൽ കോമഡി കാണുമ്പോഴൊക്കെ എന്റെ ശ്രദ്ധ വേറെ എവിടെയൊക്കെ പോകുന്നു. അതിൽ ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല. ലോഡിങ് ആവുമ്പോൾ കാത്തുനിൽക്കാനുള്ള ക്ഷമ കിട്ടുന്നില്ല. ദൃതി പിടിക്കുന്നു.exit cheyyumbol സ്പീഡിൽ പിടിച്ചു button അമർത്തുന്നു. ഇത് കാരണം മൊബൈലിന് എന്തെങ്കിലും തകരാർ പറ്റുമോ എന്ന് ചിന്തിച്ചിരിക്കുന്നു. എന്താ ഇതിനൊരു പരിഹാരം.ഗുളിക യുടെ സഹായത്തോട് കൂടി കണ്ട്രോൾ ചെയ്യുന്നു.ഗുളിക നിർത്താൻ പറ്റില്ലേ

  • @sksoumya8258
    @sksoumya8258 2 ปีที่แล้ว +1

    Anxity medcine കഴിക്കുമ്പോൾ തടി കൂടുന്നുണ്ട് ആ തടി ശരീരത്തിന് കേട് ആണോ കിഡ്നി ക്കു പ്രശ്നം വരുമോ

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      th-cam.com/video/VdfPuPYThhQ/w-d-xo.html
      Watch 👆 video

  • @shibujsnv7566
    @shibujsnv7566 ปีที่แล้ว +2

    20 വർഷം കൊണ്ട് മെഡിസിൻ കഴിക്കുന്നു .ഇപ്പോൾ നിർത്തി 20 വർഷം മുൻപ് ട്രീറ്റ്‌മെന്റ് തുടങ്ങിയ അവസ്ഥയിൽ തന്നെയാണ് ഇപ്പോഴും

    • @adiz3500
      @adiz3500 ปีที่แล้ว

      Homeo kazhikku.. Daily breathing exercises cheyyy.. 3 neram

    • @faisalnadi5081
      @faisalnadi5081 4 หลายเดือนก่อน

      😢😢

    • @faisalnadi5081
      @faisalnadi5081 3 หลายเดือนก่อน

      😢😢

    • @togamer9383
      @togamer9383 3 หลายเดือนก่อน

      😥😥

    • @anpnasar1
      @anpnasar1 2 หลายเดือนก่อน

      Breathing തെറാപ്പി, exercise, അതിന്റെ കൂടെ മരുന്നും അങ്ങനെ ആവണം എന്നാലേ മാറൂ

  • @vijaiparam6790
    @vijaiparam6790 9 หลายเดือนก่อน

    Dr sitaram ayurvedic aswagandha capsul daily 2 kazhikkunund,, 23 age aayi,, ath kazhikkumbol MIND relax aavunund , ayurveda kazhikkunnathu kondu side effect undo, fever und, paracetamol kazhikkan pattumo , ayurvedic allopathy orumich kazhikkan pattumo sir pls reply sir

  • @vishnuvijayan4063
    @vishnuvijayan4063 ปีที่แล้ว

    Doctor enikk onnu vannitt maryth ane medicen kazhichu mary mary kazhinjapol njan ful powr arunnu pinne 5month kazhinju veendum vannu ath varanum karanam und njan epolum medicen kazhikkunnund

  • @achuzequeenvlogg4870
    @achuzequeenvlogg4870 ปีที่แล้ว

    ആയുർവേദ presur മരുന്നിന്റെ കൂടെ കഴിച്ചാൽ problem indo

  • @fayasniyas6572
    @fayasniyas6572 2 ปีที่แล้ว +1

    Panik attack und nexito 5 tablet 1 month kazhichu nirthiyal veendum undavumo panik attackum depressionum onnano

    • @indianarmyfans4515
      @indianarmyfans4515 2 ปีที่แล้ว

      Dear fayas plz give your number ,there is 100 % cure with natural medicine...I had before nw I am okay...

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      Panic attack and depression are different. Need psychological consultation

  • @panjitha6783
    @panjitha6783 11 หลายเดือนก่อน

    Enik cheruppam muthal social phobia und ennal ippol 23 vayasilan enik ath social phobia aanenn manasilayath, ipol varshangal aayi depression anubhavikunnu, social phobia ullath kond thane depression maarathirikumo

  • @Ronaldo-wl9pl
    @Ronaldo-wl9pl 2 ปีที่แล้ว

    ലാസ്റ്റ് tablet despill 100
    Paradise 25

  • @leelakv3524
    @leelakv3524 2 ปีที่แล้ว +1

    കുട്ടികളുടെ അസുഖം കാരണം വല്ലാത്ത ടെൻഷൻ ആയി ഒരു മാസം ആയിട്ട് ഉറക്കം തീരെ വരുന്നില്ല

  • @nabeelnabeel.a7077
    @nabeelnabeel.a7077 2 ปีที่แล้ว +2

    Dr paranja pole marunn nirthiya arelum undo? Marunn nirthumbol veendum varunnundallo.

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว +1

      വിഷാദരോഗം ഓരോ വ്യക്തിയേയും ബാധിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ഇതിൽ തന്നെ വിഷാദത്തിന്റെ കൂടെ മറ്റു അസുഖങ്ങളും വരുമ്പോഴാണ് ചികിത്സ കൂടുതൽ സമയം വേണ്ടി വരുന്നത്. അതുകൊണ്ട് വിഷാദമുള്ള ആ വ്യക്തികൾ ഡോക്ടർ പറയുന്ന അത്രയും കാലയളവിൽ മരുന്ന് തുടരുകയും ഡോക്ടറുടെ അനുവാദത്തോടുകൂടി മാത്രമേ മരുന്ന് നിർത്തുവാൻ പാടുകയുള്ളൂ.

    • @nabeelnabeel.a7077
      @nabeelnabeel.a7077 2 ปีที่แล้ว

      @@PsychologistJayesh dr paranjapole thanne dose kurakkumbol veendum ടെൻഷൻ വരാ ☹️

  • @BestLife-gn2on
    @BestLife-gn2on ปีที่แล้ว

    Marunnu jeevitham kalam kazhikkandi varum.. Depression is gentices..

  • @jamesmathew1532
    @jamesmathew1532 ปีที่แล้ว

    Kazhiyilla...... swarnapathrakkaran vichaarikkanam......etc...

  • @rinikp5588
    @rinikp5588 ปีที่แล้ว

    Good morning sir ennale ayachathinu reply kittila pls reply sir🙏

  • @midhunrkrishna215
    @midhunrkrishna215 2 ปีที่แล้ว +1

    ഡോക്ടർ ❤️

  • @nabeelnb
    @nabeelnb 2 ปีที่แล้ว +1

    Doctor Ella thaalookk hospital lum docters kanumo

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      Medical college, Mental Health Centre and General Hospital

  • @fayasniyas6572
    @fayasniyas6572 2 ปีที่แล้ว

    Panik attackinu shesham breathing broblem und entha cheyyuka

  • @vishnuvijayan4063
    @vishnuvijayan4063 ปีที่แล้ว

    Nte sariram sarikkum sheenikkukayum chythu

  • @sahadiyadiya8408
    @sahadiyadiya8408 7 หลายเดือนก่อน

    Ith curable marumooo

  • @Ronaldo-wl9pl
    @Ronaldo-wl9pl 2 ปีที่แล้ว +1

    Tablet നിർത്തി... ഇപ്പോൾ ശര്ധിക്കാൻ വരുന്നു.. ഫുൾ ഷീണം

  • @user-vn7yz9kg8k
    @user-vn7yz9kg8k 2 ปีที่แล้ว

    Lithium ടെസ്റ്റ് എന്ന് പറഞ്ഞാൽ എന്താണ്

  • @sindhusunil2039
    @sindhusunil2039 2 ปีที่แล้ว

    Dr homeopathy treatment eduthal enganayanu

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      First consult a clinical psychologist or psychiatrist and confirm problems.

  • @basithchbasi-ect
    @basithchbasi-ect ปีที่แล้ว

    Ullile oru thee oru katta pidichapolee

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      Treatment start cheyto

    • @vijaiparam6790
      @vijaiparam6790 9 หลายเดือนก่อน

      Enikkum. Vallathoravasthayiloode kadannupokunnu 😢

  • @achuzequeenvlogg4870
    @achuzequeenvlogg4870 ปีที่แล้ว

    ആയുർവേദ നല്ലതാണോ

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      മരുന്ന് കഴിച്ചു മാറ്റങ്ങൾ തോന്നുന്നുണ്ടെങ്കിൽ തുടരുക.

  • @prapeesh5176
    @prapeesh5176 ปีที่แล้ว

    സർ നമ്പർ തരുമോ 🙏 എനിക്ക് ഇ പറഞ്ഞ കാര്യങ്ങൾ ഉണ്ട്

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +1

      For appointment send details to psychologistjayesh81@gmail.com

  • @user-vn7yz9kg8k
    @user-vn7yz9kg8k 2 ปีที่แล้ว

    ഡോക്ടർ പറയുന്നത് കേട്ട് പോയി നോക്കിയതാണ്

  • @rukkiyamuhammed2993
    @rukkiyamuhammed2993 ปีที่แล้ว

    Number tharumo

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      For consultation send details to psychologistjayesh81@gmail.com

    • @vijaiparam6790
      @vijaiparam6790 9 หลายเดือนก่อน

      Enikkum ithe problem kondu kashtappedunnu 😢