ഡിപ്രഷൻ , ടെൻഷൻ, സ്ട്രസ്സ്അസ്മാഉൽ ഹുസ്നയാണ് മരുന്ന് | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Depression, Tension, Stress; Asmaaul Husnayaanu Marunnu
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    📲 Whatsapp Group 1️⃣
    chat.whatsapp....
    📲 Whatsapp Group 2️⃣
    chat.whatsapp....
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 571

  • @jabirmadari8417
    @jabirmadari8417 8 หลายเดือนก่อน +721

    10 വർഷമായി ഇത് ഞാൻ അനുഭവിക്കുകയായിരുന്നു ഗുളികകൾ ഒരുപാട് കഴിച്ചു ഒരുപാട് ഡോക്ടർ മാരെ കണ്ടു ആദ്യമൊക്കെ വിചാരിച്ചിരുന്നത് ഹൃദയ രോഗമാണോ അതോ മറ്റു വല്ലതുമാണോ എന്ന സംശയമായിരുന്നു
    ഒരു യാത്ര പോകാൻ കഴിയില്ല പോയാൽ തന്നെ തിരിച്ചു വരാൻ കഴിയുമോ എന്ന ഉത്‌ഖണ്ഠ ആയിരുന്നു
    ജീവിതം നരക തുല്യം
    അമിതമായ ഭയം
    ഇപ്പോമരിക്കും എന്ന പേടി
    പിന്നെ പിന്നെ ഇത് ഉതഖണ്ഠ രോഗം അഥവാ anxiety എന്ന രോഗമാണെന്ന് ശരിക്കും മനസ്സിലായി
    അത് വലിയ അശ്വാസമായിരുന്നെങ്കിലും ഇടയ്ക്കിടക്ക് ശല്യപ്പെടുത്തി കൊണ്ടിരിന്നു.....
    മരിച്ചാൽ ഖബറിലേക്കാണല്ലോ പോകുന്നത് അപ്പോൾ ഖബറിലെ രക്ഷക്കായി ആദ്യമായി സൂറത്തുൽ മുൽഖ് ഓതാൻ തുടങ്ങി....
    ദുനിയാവിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ സൂറത്തുൽ വാഖിഅ ഓതാൻ തുടങ്ങി
    പ്രീയപെട്ടവരെ
    സത്യമാണ് ഞാൻ പറയുന്നത്....
    അത്ഭുതകരമാം വിധം ഈ പ്രശ്നങ്ങൾ കുറയാൻ തുടങ്ങി....
    എൻ്റെ ജീവിത പ്രശ്നങ്ങൾ കുറയാൻ തുടങ്ങി
    പിന്നീട് യാസീൻ വെള്ളിയാഴ്ച്ചകളിൽ അൽകഹ്ഫ് ഓതാൻ തുടങ്ങി
    പിന്നെ ചെയ്തു കൊണ്ടിരുന്ന ഹറാമുകൾ ഒഴിവാക്കാൻ തുടങ്ങി
    സിനിമകൾ കാണുന്നത് ഒഴിവാക്കാൻ തുടങ്ങി
    നിസ്കാരം കഴിവതും ജമാഅത്തായി നിസ്കരിക്കാൻ തുടങ്ങി
    റവാത്തിബ് സുന്നത്തുകൾ കഴിവതും നിസ്കരിക്കാൻ തുടങ്ങി
    തഹജ്ജുദ് നിസ്കാരം തുടങ്ങി
    നിർബഡമായും സുബഹി ജമാഅത്തായി തന്നെ പള്ളിയിൽ പോയി നിസ്കരി ക്കാൻ തുടങ്ങി
    ദിവസവും സ്വലാത്ത് തസ്ബീഹാത്തുകൾ ഇസ്തിഗ്ഫാർ പതിവാക്കി....
    രാജാധിരാജനായ അല്ലാഹുവിന് സ്തുതി
    ഇപ്പോൾ ജീവിതം പറഞ്ഞറിയിക്കാൻ വിധം എളുപ്പമായി
    അല്ലാഹു എളുപ്പമാക്കി.....
    സന്തോഷം എന്തെന്നത് ഞാനറിഞ്ഞു........
    പ്രിയപ്പെട്ടവരെ യഥാർത്ത സമാധാനത്തിൻ്റെ വഴി അല്ലാഹുവിലേക്ക് മടങ്ങലാണ്....
    അല്ലാഹു അനുഗ്രഹിക്കട്ടെ.....❤❤❤

    • @SaleenaPv-t5y
      @SaleenaPv-t5y 8 หลายเดือนก่อน +15

      അല്ലാഹു അക്ബർ ✨അൽഹംദുലില്ലാഹ് സുബ്ഹാനള്ളാ

    • @jashadjashad7045
      @jashadjashad7045 8 หลายเดือนก่อน +4

      👍🏽👍🏽👍🏽

    • @daulathbhaldar8938
      @daulathbhaldar8938 8 หลายเดือนก่อน +4

      👍ജസകല്ലാഹുഖൈറ

    • @anmmp3068
      @anmmp3068 8 หลายเดือนก่อน +5

      Can I contact you

    • @beena5008
      @beena5008 8 หลายเดือนก่อน +2

      Alhamdulillah...

  • @rineeshashafeeck7735
    @rineeshashafeeck7735 8 หลายเดือนก่อน +10

    ما شاء الله
    الحمد لله
    جزاك الله خيرا كثيرا 👍

  • @abdulrahiman2761
    @abdulrahiman2761 4 หลายเดือนก่อน +5

    ഇതിൽ പലരുടെയും കമന്റ്‌ വായിച്ചു
    ആദ്യം ഇത് നമ്മുടെ ചിന്തകൾ മാത്രമാണെന്ന് മനസ്സിലാക്കുക
    അതിനു പകരം എപ്പോഴും അല്ലാഹുവിന്റെ ചിന്തകൾ ഉണ്ടാക്കുക
    അപ്പോൾ ആദ്യം ഉള്ള ചിന്തകൾ മാറിപ്പോകും
    110% ഉറപ്പ്
    എനിക്ക് അത്രയും വർഷം പ്രശ്നം ഉണ്ടായിരുന്നു
    പിന്നെ ഉസ്താദിന്റെ ഈ വീഡിയോ നിങ്ങൾ ജീവിതത്തിൽ പകർത്തുക
    അള്ളാഹു അള്ളഹു പിന്നെ പ്രശനം സിംപിൾ

  • @rajeenabindseethy66
    @rajeenabindseethy66 4 หลายเดือนก่อน

    جزاكم الله خيرا🌱

  • @shihabm5021
    @shihabm5021 8 หลายเดือนก่อน +17

    ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോയ ആൾ ആണ്... എനിക്ക് ഇപ്പോഴും ഒരു റിലീഫ് കിട്ടിയിട്ടില്ല... ഞാൻ അല്ലാഹുവിനെ ആത്മാർത്ഥയി തവക്കുൽ ചെയ്യുന്നുണ്ട് എങ്കിലും എന്റെ നിസ്കാരത്തിലും മറ്റും എന്തൊക്കയോ കുറവ് ഉള്ള പോലെ... കൂടാതെ ഈ ഒരു മാനസിക വിഷമം കാരണം,,, രോഗങ്ങൾ പലതായി ഒന്നുമില്ലാത്തപ്പോൾ എനിക്ക് എന്തോ വലിയ രോഗം ഉണ്ടന്നായിരുന്നു ഞാൻ ചിന്തിച്ചു കൂട്ടിയത്...അങ്ങനെ എനിക്ക് ഒന്നിനും കഴിയില്ല എന്ന് മനസ്സിൽ കരുതി, കരുതി,,ഇപ്പൊ ശരീര വേദനയാ,,, ഒന്ന് അംഗങ്ങുമ്പോഴേല്ക്കും വല്ലാത്ത വേദന... ഇംഗ്ലീഷ് മരുന്നും,, ആയുർവേദവും,, യുനാനിയും,, ഹോമിയോയും,, accupanture, എല്ലാം ചെയ്തു.... ഒന്നു കുറയും വീണ്ടും പഴയ പോലെ ആവും...എനിക്ക് രോഗത്തെ കുറിച്ച് ഉണ്ടായ ഭയം ആണോ എന്നെ ഈ അവസ്ഥയിൽ ആക്കിയത്...??? 😢😢😢ഇനി ഞാൻ എന്ത് ചെയ്യും,, ഏത് ചികിത്സാ ചെയ്താൽ ആണ് ഈ രോഗം ഷിഫാഹ് കിട്ടുക.... അല്ലാഹുവിനോട് കരഞ്ഞു പറയുന്നുണ്ട് എൻറെ റബ്ബ് എന്നെ കാണുന്നുണ്ട് എന്ന സമാധാനത്തിൽ ആണ് ഞാൻ,,,😢😢😢😢

    • @saygood116
      @saygood116 8 หลายเดือนก่อน

      ഇപ്പോൾ എന്താണ് നിങ്ങൾ അനുഭവിക്കുന്നത്.?

    • @Hijabimomsdiary
      @Hijabimomsdiary 8 หลายเดือนก่อน

      Same😢

    • @Hijabimomsdiary
      @Hijabimomsdiary 8 หลายเดือนก่อน

      Pala rogangal
      On Kazhinju onnnn varum
      Verde karayum
      Nenj vedana
      Knee pain
      30 age
      Ella doctorsinem kanichu
      Ibadathil ready ay varumboxhemkkk periods akum
      Pinne pazhe pole tannne

    • @shihabm5021
      @shihabm5021 8 หลายเดือนก่อน

      @@saygood116ശരീര വേദന,, ജോയിന്റ് പെയിൻ,,, ആദ്യം അതില്ലായിരുന്നു...5വർഷം മുന്നേ,,, അന്ന് അസുഖത്തെ കുറിച് പേടി,, ഞാനിപ്പോൾ മരിക്കും,,, എനിക്ക് എന്തോ വലിയ രോഗം ഉണ്ട്,,, പിന്നെ ഡോക്ടറെ തന്ന ഗുളിക കഴിച്ചു അന്ന് ചെറിയ പ്രശ്നം ഉണ്ടായി,,,,എപ്പോഴും ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു റിസൾട്ടിൽ പല സ്ഥലത്തു നിന്നും പല റിപ്പോർട്ടുകൾ,, ലാബുകൾ കയറി ഇറങ്ങി മടുത്തു,,, കൂടാതെ ഭയവും,,, ടെസ്റ്റ്‌ റിപ്പോർട്ടിൽ ഇല്ലാത്ത രോഗങ്ങളും ഉണ്ടെന്നും പറച്ചിലും 😥😥😥ഒരു വല്ലാത്ത കാലഘട്ടം ആയിരുന്നു അത്...ഇപ്പോൾ എനിക്ക് വാതം ഉള്ളതാണെന്ന് ആണ് ടെസ്റ്റ്‌ റിപ്പോർട്ടിൽ,,, അതുകൊണ്ട് ആണ് ശരീര വേദന.,. ഇപ്പൊ ടെസ്റ്റ്‌ ചെയ്തിട്ട് കുറെ ആയി... എനിക്ക് പേടിയാണ്,, ഹോസ്പിറ്റലും,,, ഡോക്ടർസിനെയും,, നഴ്‌സ്മാരെയും,,, എല്ലാരേയും,, എല്ലാരരും നമ്മളെ മണ്ടന്മാർ ആക്കുകയല്ലേ???? 😢😢😢ഇനി എന്ത് ചികിത്സാ തേടും,,, ഒന്നും എനിക്ക് ബേദമാവുന്നില്ല,,, അല്ലാഹുവിന്റെ മുന്നിൽ കരയും 😢😢😢😢ഹോസ്പിറ്റലിൽ പോവാൻ എല്ലാരും എന്നെ നിർബന്തിക്കും,,, അലോപ്പതിയെ അന്ന് വെറുത്തതാണ്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻തവക്കൽത്തു അലള്ളാഹ് 😢😢😢😢

    • @quranenglishmalayalamtrans2601
      @quranenglishmalayalamtrans2601 8 หลายเดือนก่อน +7

      ഈ ദുനിയാവിനു വേണ്ടി എന്തിനാണ് ടെൻഷൻ ആകുന്നത്. അല്ലാഹുവിനോട് കൂടുതൽ അടുക്കുക. സുന്നത് നോമ്പ് അധികരിപ്പിക്കുക. നേരത്തെ കിടന്നുറങ്ങുക രാവിലെ എണീറ്റ് അല്ലാഹുവിനോട് മനസ്സ് തുറന്ന് തഹജ്ജുതിന്റെ സമയങ്ങളിൽ സംസാരിക്കുക. നമ്മുടെ മനസ്സിന്റെ ഭാരം അല്ലാഹുവിൽ ഇറക്കിവെക്കുമ്പോൾ വല്ലാത്തൊരു സമാധാനമാണ്

  • @haseenashoukath7467
    @haseenashoukath7467 26 วันที่ผ่านมา

    Ameen

  • @AbdulSalam-dv5fx
    @AbdulSalam-dv5fx 8 หลายเดือนก่อน +12

    എല്ലാവരും കേൾക്കേണ്ട വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണിത്

  • @shaheemem1173
    @shaheemem1173 8 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲👌👍

  • @soudathbivi9258
    @soudathbivi9258 2 หลายเดือนก่อน

    آمين آمين يارب العالمين الحمد الله

  • @naseemav7914
    @naseemav7914 7 หลายเดือนก่อน +1

    Usthaadu paranjathu valare sariyaanu ithu chollunnathu kondaanu njaninnu. Manaasmaadaanathil jeevikkunnathu alhamdulillah

  • @musthafa-b5f
    @musthafa-b5f 2 หลายเดือนก่อน

    Good

  • @abdussalamam9049
    @abdussalamam9049 3 หลายเดือนก่อน

    Aammeen

  • @sujeeraaman6089
    @sujeeraaman6089 7 หลายเดือนก่อน

    Sathyam

  • @aishamayinkutty9269
    @aishamayinkutty9269 4 หลายเดือนก่อน

    Daralam samayam mobile phone use depression lekk alukale chennethikkunund.

  • @zubaidatzubaidat8999
    @zubaidatzubaidat8999 7 หลายเดือนก่อน

  • @rifrazrabi1816
    @rifrazrabi1816 8 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @Shazusshaz
    @Shazusshaz 7 หลายเดือนก่อน

    👍🏻👍🏻👍🏻

  • @Maagencies
    @Maagencies 5 หลายเดือนก่อน +1

    മഹാദി ഇമാം നെ കുറിച് പറയാമോ

  • @fouziyaashraf5600
    @fouziyaashraf5600 5 หลายเดือนก่อน

    👍👍👍👍🤲🤲🤲🤲🤲

  • @NabeenaRashid47
    @NabeenaRashid47 8 หลายเดือนก่อน +1

    ഉസ്താദേ നാളെയാണ് എന്റെ വീടിന്റ കുറ്റിയിടൽ
    ഒരു ചാനലിൽ കണ്ടു നാളെ നഖുഷാണ് അതിൽ എന്തെങ്കിലും യാധാർഥ്യമുണ്ടോ

    • @NabeenaRashid47
      @NabeenaRashid47 8 หลายเดือนก่อน

      @@Askkasd alhamdulillah🤲🏻. innu kuttiyidal kazhinnu

  • @AmusedChess-xy8il
    @AmusedChess-xy8il 2 หลายเดือนก่อน

    Veendum keelkunnu😢

  • @_ponnuuz__.7588
    @_ponnuuz__.7588 8 หลายเดือนก่อน +246

    മാഷാ അല്ലാഹ് ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ട് അറിയാതെ കരഞ്ഞുപോയി. എന്ത് നല്ല ക്ലാസ്സ്‌. ഉസ്താദ് പറഞ്ഞതുപോലെ എല്ലാ നന്മയും ചെയ്തിട്ട് കണ്ണീർ കുടിക്കുകയാണ്. ടെൻഷൻ മാറുന്നില്ല. ഇപ്പോൾ റാഹത്തായി. അല്ലാഹുവിലുള്ള വിശ്വാസവും സ്നേഹവും പേടിയും പ്രതീക്ഷയും ഒരു മുഹ്മിനിന്റെ ജീവിതത്തിൽ ഉണ്ടായിരിക്കണം. ഉസ്താദിന് അള്ളാഹു ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.

    • @hindyabind9802
      @hindyabind9802 8 หลายเดือนก่อน +1

      😢

    • @siddiquemuttothi9298
      @siddiquemuttothi9298 8 หลายเดือนก่อน +2

      ആമീൻ.......🤲സത്യം .......😢

    • @Farsanafarsu878
      @Farsanafarsu878 8 หลายเดือนก่อน

      Ameen

    • @fayaztvzayantv6804
      @fayaztvzayantv6804 8 หลายเดือนก่อน +3

      ആമീൻ

    • @asiya7653
      @asiya7653 8 หลายเดือนก่อน +1

      امين امين يا رب العالمين 🤲🏻

  • @muhsimuhammad8284
    @muhsimuhammad8284 7 หลายเดือนก่อน +26

    ഉസ്താദേ ഞാൻ കുറെ അനുഭവിച്ച ഒരു പെണ്ണിന്റെ കുത്തുവാക്ക് കൊണ്ട് എനിക്ക് ഡിപ്രഷൻ ഞാനാകെ തകർന്നു ജീവിക്കാൻ പോലും പേടിയായിരുന്നു മരിക്കണം എന്ന ചിന്ത മാത്രം പിന്നെ പിന്നെ ഉസ്താദിന്റെ പ്രസംഗം കേട്ട് തുടങ്ങി ഇപ്പോൾ എനിക്ക് മാറ്റം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം

    • @aishamayinkutty9269
      @aishamayinkutty9269 4 หลายเดือนก่อน

      Kuthuvakkukal kond depression avukayanenkil rabb nte pravachkanamaranu ettavum kooduthal kuthu vakkukal kettitullathu...pakshe avar avarude taqva kond athineyellam athine nerittu...

  • @saygood116
    @saygood116 8 หลายเดือนก่อน +85

    വല്ലാത്തൊരു അവസ്ഥ യാണത് ഉസ്താദ്ധേ ഹൃദ്യമിടിപ്പ് കൂടും, മരണപ്പെടുമോ പ്രാന്ത് ആവുമോ എന്ന ഭയം വരും. ഈമാൻ തെറ്റി പോവുമോ എന്ന ഭയം വരും.. വല്ലാത്തൊരു അവസ്ഥയാണ്. ആ സമയത്ത് ഇബാദത്തിൽ concentration കൊടുക്കാൻ പോലും പറ്റില്ല. അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. നമ്മൾ വിചാരിച്ചിട്ട് വരുന്നതല്ല automatic ആയി വരുന്നത്. തലച്ചോറിലെ ചില കെമിക്കലുകളുടെ (neurotransmitter )പ്രവർത്തനം കാരണം ( serotonin) കുറയുമ്പോൾ. Cortisol കൂടുമ്പോൾ .

    • @ibrahimkm6383
      @ibrahimkm6383 8 หลายเดือนก่อน +9

      Sathyam.... Ee avasthayiluude kadannu poyathaa jnan

    • @noushadmkd3246
      @noushadmkd3246 8 หลายเดือนก่อน +11

      താങ്കളുടെ കമന്റ് വായിച്ചപ്പോൾ എന്റെ അതേ അവസ്ഥയിലാണ് താങ്കൾ എന്ന് എനിക്ക് മനസ്സിലായി.

    • @asainarasi6767
      @asainarasi6767 8 หลายเดือนก่อน +1

      ഞാനും

    • @saygood116
      @saygood116 8 หลายเดือนก่อน +1

      @@asainarasi6767 എന്ത് കൊണ്ട് അങ്ങനെ വരുന്നു 🥵

    • @saygood116
      @saygood116 8 หลายเดือนก่อน

      @@ibrahimkm6383 ഇപ്പോൾ ശെരി ആയോ. എങ്ങനെയാ ശരിയായത് 🥹🥵?

  • @rashidpm8858
    @rashidpm8858 7 หลายเดือนก่อน +27

    മാഷാ അള്ളാഹ് എന്ത് തന്നെ ആയാലും ഈ കാലത്ത് TH-cam ads ഇല്ലാത്ത ഒരു ചാനൽ കാണാൻ കൈഞ്ഞ് 😊

    • @labeebkv7010
      @labeebkv7010 หลายเดือนก่อน +2

      സലഫി പണ്ഡിതന്മാർ ഒട്ടു മിക്ക ആളുകളുടെയും യൂട്ടൂബ് ചാനൽ monetized അല്ല

    • @PixelGraphic-bt1do
      @PixelGraphic-bt1do 20 วันที่ผ่านมา

      അതെ ​@@labeebkv7010

  • @Redmi-p7j
    @Redmi-p7j 8 หลายเดือนก่อน +57

    അറിവ് പകർന്ന് നൽകുന്ന ഉസ്താതിന് അള്ളാഹു ഇരു ലോകത്തും വിജയം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @ShalmiMujeeb
    @ShalmiMujeeb 8 หลายเดือนก่อน +15

    Assalmu Alikum .njan e chanel follow cheyan thudangit 3,4 year ayi.dheeninte basic vare ivide ninnanu padichath.ustadinum ithinu vendi work cheyunnavrkum Allahu thakkamaya prathifalam nalkattee.Insha Allaha❤

  • @yoosufali8495
    @yoosufali8495 7 หลายเดือนก่อน +22

    അൽഹംദുലില്ലാഹ്, ഉസ്താദിന് ആയുസ്സിനെ വർധിപ്പിച്ചു കൊടുക്കണേ !

  • @illyas8772
    @illyas8772 5 หลายเดือนก่อน +11

    ഉസ്താദിന് ദീർഘയുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ 🤲🏼

  • @saleenaF
    @saleenaF 7 หลายเดือนก่อน +69

    അതെ ഞാനും ഈ അവസ്ഥയിലാണ് സുജൂതിൽ കിടന്ന് കരയും പറയാൻ ആരും ഇല്ല, 😢😢

    • @HASHIK-K
      @HASHIK-K 7 หลายเดือนก่อน +1

      Hi

    • @asink998
      @asink998 7 หลายเดือนก่อน +1

      Ellam sheriyavum bejaravanda

    • @navasnavas7992
      @navasnavas7992 7 หลายเดือนก่อน +2

      അള്ളാഹു നിങ്ങളുട പ്രശ്നം അതി വേഗം മാറ്റി തരും

    • @devil-fi8hp
      @devil-fi8hp 7 หลายเดือนก่อน

      Alahuvinod parayuka

    • @paulodybala21-p9j
      @paulodybala21-p9j หลายเดือนก่อน

      Maattam indo

  • @FathimaFathima-co8xq
    @FathimaFathima-co8xq 4 หลายเดือนก่อน +6

    ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് സ മ യം പോ യ ത് അറിഞ്ഞില്ല നല്ല ഗ്ലാസ്‌ ആ യി രു ന്നു ഉസ്താദിന് ദീർഘ സ് ത രട്ടെ ആമീൻ 🤲🤲

  • @Shifana-x9y
    @Shifana-x9y 6 หลายเดือนก่อน +15

    ഞാൻ ഒരുപാട് സൈക്കോളജി ക്ലാസ് കേട്ടു എന്റെ ഡിപ്രഷൻ കാരണം, പക്ഷേ ഈ ക്ലാസ്സ് എവിടെയോ ഒരു ധൈര്യം നൽകുന്നു

  • @salmakp1446
    @salmakp1446 8 หลายเดือนก่อน +24

    അൽഹംദുലില്ലാഹ്. എന്നും വിഷമങ്ങൾ കയറി വരുന്നു. ഒന്നിന് മീതെ ഒന്ന് ആയി. ഉസ്താദിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഒരാശ്വാസം. അൽഹംദുലില്ലാഹ്

  • @CHarabicworld
    @CHarabicworld 5 หลายเดือนก่อน +6

    ഞാൻ ഈ ഡിപ്രഷൻ രോഗത്തിന് അടിമയാണ്.. ഒരു മാസമായിട്ട്.. മരുന്ന് കഴിക്കുന്നുണ്ട്.. ശമനം ഉണ്ട് എങ്കിലും ഒറ്റക് യാത്ര ചെയ്യാൻ കഴിയുന്നില്ല.. എങ്കിലും ഞാൻ അല്ലാഹുവിന്റെ വിധി യാണെന്ന് സങ്കൽപ്പിക്കുകയും അവനിൽ അഭയം പ്രാപിക്കുക യും ചെയ്യുന്നു 😢😢

    • @Arafastitching
      @Arafastitching 4 หลายเดือนก่อน +1

      Marikoolum anikum koroona samayath undayirunnu

    • @CHarabicworld
      @CHarabicworld 4 หลายเดือนก่อน

      Thanks...❤

    • @zuharazubair631
      @zuharazubair631 3 หลายเดือนก่อน +2

      Allahu kaamilaaya shifah nalki anugrahikkkatte aameen

    • @CHarabicworld
      @CHarabicworld 3 หลายเดือนก่อน

      @@zuharazubair631 ആമീൻ

  • @thaam6076
    @thaam6076 7 หลายเดือนก่อน +20

    വല്ലാത്ത ടെൻഷൻ ആണ് ഉസ്താദേ ദുആ ചെയ്യണം ഒന്ന് മാറിക്കിട്ടാൻ

    • @thasniaboobucker8326
      @thasniaboobucker8326 7 หลายเดือนก่อน +2

      Njnum ade...tention...talaperupp..😢

    • @aishamayinkutty9269
      @aishamayinkutty9269 4 หลายเดือนก่อน

      *Allahuvinod matram dua cheythu kondirikkuka
      *Thinmakalil ninnu mari maximum nilkkuka
      *Tawba vardhippikuka
      *Niskaram nila nirthuka
      *Daralam quran parayanam cheythu kondirikkukka
      *Alukalod punchirikkuka
      *Bakshanavum samsaravum mithamaakkuka
      *Cinema sangeetham athipolulla amavasya karyangalil ninnu poornamayi maari nilkkukka
      Itrem sreddichal In sha Allah set aanu..
      Main touheed aanu athil endenkilum veezcha varuthiyal theernu..

  • @shareefmaster8985
    @shareefmaster8985 6 หลายเดือนก่อน +3

    പത്ത് കൊല്ലം ആയി എൻ്റെ ഹൃദയത്തിൽ അത് പതിഞ്ഞിട്ട് ഇപ്പോൾ എന്ത് പ്രയാസം വന്നാലും അത് ഞാൻ കാര്യമായി കാണുന്നില്ലാ

  • @muthuami5763
    @muthuami5763 8 หลายเดือนก่อน +7

    depression വല്ലാത്ത ഒരു അവസ്ഥ യാണ്
    അത് ശരീരത്തിൽ വരുന്ന ഹോർമോൺ ചേഞ്ച് കൊണ്ടും വരാവുന്നതാണ്

    • @ziyakv7049
      @ziyakv7049 7 หลายเดือนก่อน

      Angane anenn തോന്നുന്നു enikum

    • @jaseenasulfi9153
      @jaseenasulfi9153 หลายเดือนก่อน

      അങ്ങനെയും വരുമോ... അല്ലാതെ പിശാച് ബാധ അങ്ങനെയുള്ള വിശ്വാസം ഉണ്ടോ ആർക്കെങ്കിലും, ഇപ്പൊ കുറച്ചായിട്ട് എനിക്ക് അങ്ങനെയൊക്കെ ഒരു തോന്നൽ ഉണ്ടാകുന്നു. എന്റെ മോൾ പഠിക്കുന്ന കാര്യത്തിൽ വളരെ മിടുക്കി ആയിരുന്നു. ഇപ്പോൾ പഠിക്കാനും ഹോസ്റ്റലിൽ നിൽക്കാനുമൊക്കെ ഭയങ്കര മടി, അസ്വസ്ഥത എന്നൊക്കെ പറയുന്നു. ഇപ്പോൾ +2കഴിഞ്ഞു..

  • @Indxxxind
    @Indxxxind 8 หลายเดือนก่อน +10

    Palappoyum jeevitham avasanipichalo enn thoni povunnun😢
    Jeevitham valiya pradhisanthiyilan
    Pattini palapoyum anubavichukondirikunnu 😢
    Aarum illa otakkan jeevitham 😢
    Palapoyum ullpotti karayum ottak ….
    Ariyilla evideyan raksha ennu 😢
    Pradheekshichirikunnu thampurante sahaayam 😞

    • @adiz3500
      @adiz3500 8 หลายเดือนก่อน +3

      Asthagfirullah dhaaraalam cheyyu

    • @lamiyapm9217
      @lamiyapm9217 7 หลายเดือนก่อน +1

      Ottak alla dea. Allah und nigalk. Allah koodudal adukuga. Pray 5 time namaz aval vakth. Morning and evening azkar cholluga.surah baqarah oduga. Jeevidam samadanathil aagum. Allah edapedugal അനുഭവിച്ചു albudam തോന്നും.anubavichadu. Alhamdulillah epol sandoshathil jeevikunu.

    • @dadudadu4588
      @dadudadu4588 6 หลายเดือนก่อน +2

      epolum bakshanathinu ബുദ്ധിമുട്ട് ഉണ്ടോ

    • @zerin-lh6ds
      @zerin-lh6ds 13 วันที่ผ่านมา

      Enthaan epolulla avastha..

  • @jaseenasulfi9153
    @jaseenasulfi9153 หลายเดือนก่อน +1

    ഉസ്താതെ ഈ ഡിപ്രഷൻ anxiety എന്നിവ പിശാച് ബാധ മൂലം ഉണ്ടാകുമോ...അങ്ങനെ ഒരു വിശ്വാസം ഒട്ടും ഇല്ലാത്ത ഒരാളായിരുന്നു ഞാൻ... ഇപ്പോൾ അങ്ങനെയൊക്കെ ഒരു പേടി തോന്നുന്നു...😢

  • @SajinaFaisal-w8f
    @SajinaFaisal-w8f 7 หลายเดือนก่อน +7

    ഉസ്താദേ കുറേ കാലമായി അനുഭവിക്കുന്നു മാറാൻ ദുആ ചെയ്യണമേ 🤲

  • @rubeenaayshath2502
    @rubeenaayshath2502 4 หลายเดือนก่อน +4

    മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും അള്ളാഹു മാത്രമാണ് ദുആ അല്ലാഹുവിനോട് മാത്രം ...ദുആ ചെയ്യണം ഉസ്താദെ മനസ്സിൽ അലട്ടുന്ന വേദന മാറാൻ 🤲

  • @mkasim8563
    @mkasim8563 หลายเดือนก่อน +1

    ഒരു കുഞ്ഞ് ഗർഭപാത്രത്തിൽ 4 മാസം ആകുമ്പോഴെ അവൻ്റെ പ്രവർത്തനത്തെ സംബന്ധിച്ച് അള്ളാഹു എഴുതപ്പെടുമെങ്കിൽ അതിന് മാറ്റം വരുകയേ ഇല്ലേ, മനസ്സിലായില്ല ഉസ്താദേ ഒന്ന് വിശദീകരിക്കാമോ, തെറ്റുകൾ ചെയ്യുന്നവർ അങ്ങനെയുള്ള ജീവിതം നയിക്കുന്നവർ അവരുടെ കുറ്റമല്ലേ , അറിവില്ലാത്തത് കൊണ്ടാണ് ഈ സംശയം ചോദിക്കുന്നത്

  • @firdousyousaf3776
    @firdousyousaf3776 8 หลายเดือนก่อน +10

    Alhamdulillah....🤍
    جَزَاكَ ٱللَّٰهُ خَيْرًا🤲

  • @sajanatm3441
    @sajanatm3441 7 หลายเดือนก่อน +13

    നേരിട്ട് കൊണ്ടിരിക്കുന്ന ഒത്തിരി പ്രശ്നങ്ങൾക്കുള്ള പരിഹാരം ഖുർആൻ വചനങ്ങളെ സാക്ഷിയാക്കി പറഞ്ഞ് തന്ന ഉസ്താദിന് ഒരു പാട് നന്ദി .... എനിക്ക് ക്ഷമ ലഭിക്കാൻ . എന്നെക്കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ ഉസ്താദ് ദു: ആ ചെയ്യണം😢😢

  • @Parayatte-e7f
    @Parayatte-e7f 8 หลายเดือนก่อน +7

    100% SATHYAM..MASHA ALLAHU...QURAAN ARTHAM ARINNU OOTHU..VALLATHA ANUBAVAM ANATH.

  • @anoobka
    @anoobka 7 หลายเดือนก่อน +2

    ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു: 'ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും.' അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍. (അല്‍ബഖറ:155-157)

  • @safwancp1225
    @safwancp1225 8 หลายเดือนก่อน +7

    ഉസ്താദിന്റ ഏട്ടൻ മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് പോലെ "ബദറിന്റ ഉഹ്ദിന്റ ഖന്തകിന്റ hunainita qadasiyayude മുന്നിൽ നെജ്ജ് ഊക്കി വിരിച്ച നിന്ന പട്ടിണി കിടന്ന ദാരിദ്രരായ സഹാബത്തിന്റ കഥയുണ്ട് പിന്നെ എവിടേ വേദന

    • @Thooba-mp
      @Thooba-mp 8 หลายเดือนก่อน +2

      Usthadhinte ettanano mujahid balusheri Mashaallha

  • @FathimaMinha-vp9vt
    @FathimaMinha-vp9vt 7 หลายเดือนก่อน +4

    ഈമാൻ കുറഞ്ഞു പോവുന്നു.....എന്താണെന്ന് മനസിലാവുന്നില്ല.... എന്ത് തെറ്റ് കൊണ്ടാണെന്ന് അറിയില്ല.... എന്താണ് ചെയ്യേണ്ടത്???

    • @asink998
      @asink998 7 หลายเดือนก่อน

      😢

    • @personalprofile1939
      @personalprofile1939 7 หลายเดือนก่อน +3

      കലിമ ഇടക്കിടെ ചൊല്ലുക. സുന്നത്തുകൾ വർദ്ധിപ്പിക്കുക.

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 8 หลายเดือนก่อน +12

    Thouheedinu sheshamanu..nirbayatham endanennu arinchad
    الهم يا مقلب القلوب ثبت قلبي على دينك

    • @alameen_7
      @alameen_7 8 หลายเดือนก่อน +6

      ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനെ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ചു നിർതേനമേ

  • @meharuneesamehar6226
    @meharuneesamehar6226 8 หลายเดือนก่อน +5

    തീർച്ചയായും സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് valaailahaillallahu allahu akbar 🤲alhamdulillah ❤️

  • @SuharaUmmer-z8x
    @SuharaUmmer-z8x 7 หลายเดือนก่อน +6

    മാഷാഅല്ലാഹ്‌ ഉസ്താദിന്റെ പ്രഭാഷണം ഒരു പാട് ഇഷ്ട്ടായി അള്ളാഹു ദീർഘായുസ്സ് താറുമാറാകട്ടെ ആമീൻ ❤

  • @safeerasafeera6353
    @safeerasafeera6353 8 หลายเดือนก่อน +11

    masa Allah എനിക് ഉത്തദ് ന്റെ ക്ലാസ് കേൾക്കുബോൾ വല്ലാത്തൊരു സമാദാനം കിട്ടാറുണ്ട്.........

  • @surumipm65
    @surumipm65 8 หลายเดือนก่อน +5

    ഉസ്താദ്, pregnency time l പ്രത്യേകം ആയി dua undoo സൂറത്തുൽ മറിയം ഓതാൻ പറയുന്നത് ശരിയാണോ

    • @ShabeenaRasheedh-yf7tr
      @ShabeenaRasheedh-yf7tr 7 หลายเดือนก่อน

      Aa

    • @nazrinnaz1858
      @nazrinnaz1858 5 หลายเดือนก่อน

      Ibrahim nabiyude dua പതിവാക്കുക pregnency time ഇൽ

    • @nazrinnaz1858
      @nazrinnaz1858 5 หลายเดือนก่อน

      رَبِّ هَبْ لِى مِنَ ٱلصَّـٰلِحِينَ ﴾١٠٠﴿
      'എന്റെ റബ്ബേ, നീ എനിക്കു സദ്‌വൃത്തന്മാരില്‍ പെട്ടവരെ പ്രദാനം ചെയ്യേണമേ!'(ഖുർആൻ 37:100)

  • @JameelaSuhail
    @JameelaSuhail 8 หลายเดือนก่อน +5

    മാഷാഅല്ലാഹ്‌ ❤ഞാനും ടെൻഷനില്ലാതെ റബ്ബിനെ ഓർത്താൽ നല്ലസമാധാനം

  • @HapsaIbrahim
    @HapsaIbrahim 7 หลายเดือนก่อน +5

    ഉസ്താദ് : ഹജ്ജ് ചെയ്യാൻ പോകാൻ.ദുആ ചെയ്യണം

    • @Naseema635
      @Naseema635 7 หลายเดือนก่อน

      ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @mohammedkutty9478
    @mohammedkutty9478 4 หลายเดือนก่อน +3

    വളരെ സത്തിയം അല്ലാഹുവേ ഹിതായത്തിലാക്കിതരട്ടെ 🤲🏻

  • @Aess01
    @Aess01 8 หลายเดือนก่อน +7

    എനിക് നിരാശ , ഉത്കണ്ഠ , സങ്കടം, മനസ്സ് മടുപ്പ് ഒക്കെ വരുന്നു, നാൻ ഇത് സ്ഥിരം chollarund, ഖുർആൻ oothum, നിസ്കരിക്കും, എനിക് ഒരു ധുവ ഉണ്ട് അത് ഹലാൽ ആയ കാര്യം ആണ് അതിനു റബ്ബ് ഉത്തരം കിട്ടാൻ വേണ്ടി എനിക് വേണ്ടി ധുവ ചെയ്യണേ. Tension um ella പ്രശ്നങ്ങളും ഉണ്ട്.

    • @mohdshane7602
      @mohdshane7602 7 หลายเดือนก่อน

      Ith ningade maathram prasnam alla elllarkum und... Allahu ellaa prayasangalum neekki tharatte...

  • @ThasniThasni-bt6qn
    @ThasniThasni-bt6qn 2 หลายเดือนก่อน +2

    ഇത് കേട്ടപ്പോൾ നല്ല സമാധാനം ഉണ്ട്... alhamdulillah

  • @anisabenaseer2931
    @anisabenaseer2931 8 หลายเดือนก่อน +4

    Usthaad yente main problem athaa...yente husband yeppozhum cheetha parayuka..

  • @RamsadRamsad-yo5yw
    @RamsadRamsad-yo5yw 8 หลายเดือนก่อน +7

    അല്ലാഹുവിനോടല്ലാതാരോടും സഹായം ചോദിക്കുന്ന വിഭാഗം നമ്മളിലില്ലേ 😢

  • @Indian-gk8bn
    @Indian-gk8bn 7 หลายเดือนก่อน +3

    Enik panik disoder enna rogam aann usthadhe enik vendi dua chiyanam

  • @abdulmuthailb6155
    @abdulmuthailb6155 7 หลายเดือนก่อน +3

    ഒരു പാട് ടെൻഷൻ അനുഭവിച്ചപ്പോൾ valiya സമാദാനം മാഷാ അല്ലാഹ്

  • @theprince3376
    @theprince3376 7 หลายเดือนก่อน +4

    Nalla class Ustade.. جزاك الله خير..

  • @AmanShan-cy9hh
    @AmanShan-cy9hh 7 หลายเดือนก่อน +2

    ❤Mashallah ❤ tensiòn athoru valya prashnaman😢bp koodan ith panku vekkunnund allahu namukkum usthadinum ayisumarogyavm nalkatte ❤allahu namukk ellavarkkum eemanode jeevikkan bhaghyam nalkate❤❤❤❤ameen😊

  • @mizriyas6770
    @mizriyas6770 8 หลายเดือนก่อน +7

    ماشاءالله എത്ര നല്ല അറിവ്

  • @haseenaashraf8625
    @haseenaashraf8625 8 หลายเดือนก่อน +3

    ഉസ്താദിൻ്റെ നമ്പർ കിട്ടുമോ

  • @saygood116
    @saygood116 8 หลายเดือนก่อน +10

    ഉസ്താദ്ധേ ഇത് നമ്മൾ അറിഞ്ഞു ചെയ്യുന്നതല്ല. Automatic ആയി ആണ്. നമ്മുടെ കൺട്രോളിൽ അല്ല ഇത്. Panic attack ne കുറിച് പഠിച്ചാൽ മനസ്സിലാവും🥲വല്ലാത്തൊരു അവസ്ഥ യാണത് ഉസ്താദ്ധേ ഹൃദ്യമിടിപ്പ് കൂടും, മരണപ്പെടുമോ പ്രാന്ത് ആവുമോ എന്ന ഭയം വരും. ഈമാൻ തെറ്റി പോവുമോ എന്ന ഭയം വരും.. വല്ലാത്തൊരു അവസ്ഥയാണ്.

    • @shihabm5021
      @shihabm5021 8 หลายเดือนก่อน +1

      സത്യം അത് അനുഭവിച്ചവർക്ക് അത് ഒരു പേടി സ്വപ്നമാണ് 😢😢😢😢😢അത് ഇപ്പൊ വരും എന്ന പേടിയിലാണ് പിന്നീട് എപ്പോഴും 😢😢😢😢😢

    • @saygood116
      @saygood116 8 หลายเดือนก่อน

      @@shihabm5021 yes വല്ലാത്ത നിരാശ യുള്ള ജീവിതമായിരിക്കും. 🥲

    • @abdulshahil6097
      @abdulshahil6097 8 หลายเดือนก่อน +1

      Anubhav am guru. Anganoravastha. Ya. Allah. Chindikkan. Polumavunnilla.

    • @noushadmkd3246
      @noushadmkd3246 8 หลายเดือนก่อน +4

      എനിക്കുമുണ്ട് സുഹൃത്തുക്കളെ ഈ അവസ്ഥ. നിങ്ങൾ മരണത്തെ കുറിച്ച് ഓർത്ത് വല്ലാതെ ഭയപ്പെടുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുക.ശേഷം ഈ വീഡിയോയിൽ പറഞ്ഞതുപോലെ അല്ലാഹുവിനെ തവക്കുലാക്കി ജീവിക്കുവാൻ ശ്രമിക്കുക തീർച്ചയായും മാറ്റം ഉണ്ടാകും.ഒപ്പം മരുന്നുണ്ടെങ്കിൽ അത് കഴിക്കുകയും ചെയ്യുക...എന്റെ എല്ലാ സുഹൃത്തുക്കൾക്കും നീ ഷിഫ നൽകണേ അല്ലാഹ്

    • @Sulan6319
      @Sulan6319 7 หลายเดือนก่อน

      ആമീൻ

  • @jancyk9760
    @jancyk9760 8 หลายเดือนก่อน +4

    Alhamdulillah 🤲
    Usthad parayath correct aanu

  • @SALMANSWORLD-
    @SALMANSWORLD- 8 หลายเดือนก่อน +1

    ❤ജൂത ശിന്കിടികളെ ഇനിയെങ്കിലും ഇസ് ലാമിനെ തകർക്കാൻ മെനക്കെടേണ്ട നിങ്ങൾക്ക് തിനുസാദൃമല്ല

  • @RaffiMohammed-i2m
    @RaffiMohammed-i2m 7 หลายเดือนก่อน +1

    Usthaathe ente monte maanasekamaaya prayaasam maaruvaan rabbinod dhuaa cheyyanee

  • @remeezkhanpa
    @remeezkhanpa 7 วันที่ผ่านมา

    Aameen

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk 8 หลายเดือนก่อน +10

    Masha Allah.... തൗഹീദിന്റെ വസന്തം......❤❤❤❤

  • @shebinashebina3238
    @shebinashebina3238 5 หลายเดือนก่อน

    Ameena mol dfm padikkam poyi xametharayappolaanu ee asugam vannadu randuvatshamayi orupad docranmare kanichu marunnu kazhittu mattamonnumilla usthanmare kanichu onnum mariyilla enthu cheyyanannu ariyathe vishamathila enthenkkilum pariharam paranju thannu sahayikkan pattumo usthade

  • @ummukhalid3333
    @ummukhalid3333 2 หลายเดือนก่อน +1

    Jazzakk Allah khair ❤️

  • @remeezkhanpa
    @remeezkhanpa 7 วันที่ผ่านมา

    Alhamdulillah

  • @Shanavas-p2n
    @Shanavas-p2n 7 หลายเดือนก่อน +3

    ماشا الله اللهم بارك جزاكم الله خيرا

  • @raihanath6213
    @raihanath6213 2 หลายเดือนก่อน

    അസ്സലാമു അലൈക്കും എനിക്ക് 27 വയസ്സുള്ളബുദ്ധിമാന്ദ്യം

  • @Muhammedaliali-v9e
    @Muhammedaliali-v9e 8 หลายเดือนก่อน +3

    Mashaallah.
    Manoharamayi paranju thannu.

  • @abubakarfaizy3918
    @abubakarfaizy3918 6 หลายเดือนก่อน

    ജിന്നിനെ തേടമെങ്കിൽ മജ്‌ലിസ് നൂർ ചൊല്ലാം എല്ലാം പരിഹാരം ഉണ്ട്

  • @pmnowshad
    @pmnowshad 2 หลายเดือนก่อน

    മുജാഹിദ് ബാലുശ്ശേരിയുടെ മോനാണോ?

  • @rajeenabindseethy66
    @rajeenabindseethy66 8 หลายเดือนก่อน +3

    امين يارب العالمين. : :
    حسبي الله لا اله الا هو عليه توكلت وهو رب
    العر ش العظيم

    • @umnh2f
      @umnh2f 8 หลายเดือนก่อน

      العرش العظيم ✅

    • @rajeenabindseethy66
      @rajeenabindseethy66 8 หลายเดือนก่อน

      @@umnh2f
      جزاكم الله خيرا🌱
      Thanks❤

    • @rajeenabindseethy66
      @rajeenabindseethy66 8 หลายเดือนก่อน

      @@umnh2f
      Allahu anugrahikkatte
      Ellavidha nanmakalum undakatte
      🌿🌹

    • @umnh2f
      @umnh2f 8 หลายเดือนก่อน +1

      @@rajeenabindseethy66 ആമീൻ 🥰

  • @thoppilshameer6169
    @thoppilshameer6169 4 หลายเดือนก่อน

    വല്ലാത്ത ടെൻഷൻ ആണ് ദുആ ചെയ്യണം ഈ ടെൻഷൻയിൽ നിന്നും മറികടക്കാൻ

  • @shahidapn8043
    @shahidapn8043 8 หลายเดือนก่อน +3

    Aameen

  • @farisrahman1341
    @farisrahman1341 7 หลายเดือนก่อน +2

    Pennu kittan illa sankadathil an

  • @JaseelaFaisal-xl5qi
    @JaseelaFaisal-xl5qi หลายเดือนก่อน +1

    Alhamdullillah

  • @salmanfarish-k5u
    @salmanfarish-k5u 8 หลายเดือนก่อน +2

    Jazak Allahu Khairan kaseera fiddunya val aakhira

  • @kadeejausman4530
    @kadeejausman4530 2 หลายเดือนก่อน

    Aameen ya rabbal aalameen.... wonderful speech! Masha Allah!

  • @ShamlaNoor
    @ShamlaNoor 4 หลายเดือนก่อน +1

    Subhanallha
    Al hamdulillha

  • @AlfiyaAlfiyasaidu
    @AlfiyaAlfiyasaidu 2 วันที่ผ่านมา

    💎💎

  • @abdullatheef9848
    @abdullatheef9848 7 หลายเดือนก่อน +2

    Masha Allah

  • @MuhammedAnshid-uc1oi
    @MuhammedAnshid-uc1oi 8 หลายเดือนก่อน +2

    Aameen ya rabbal aalameen🤲🏻

  • @mafnaak3648
    @mafnaak3648 8 หลายเดือนก่อน +1

    Sir,
    വിരക്തിയെ കുറിച്ച് ഒരു ക്ലാസ് എടുക്കുമോ?പെട്ടന്ന് ചയ്തു തരുമോ?

    • @mts23188
      @mts23188 7 หลายเดือนก่อน

      Virakthi ennu vechal endanu

  • @febisakkeer
    @febisakkeer 7 หลายเดือนก่อน +1

    Chffu

  • @lovelyvlog8452
    @lovelyvlog8452 8 หลายเดือนก่อน +2

    Masha allahh

  • @ramsyshihab6542
    @ramsyshihab6542 7 หลายเดือนก่อน +1

    Periods timil asmahulhusna chollan pattumo

    • @nay-dy8ke
      @nay-dy8ke 5 หลายเดือนก่อน

      Aa chollam

  • @NasarNasar-wr2jj
    @NasarNasar-wr2jj 8 หลายเดือนก่อน +2

    Masha allah

  • @fouziyaashraf5600
    @fouziyaashraf5600 5 หลายเดือนก่อน +1

    جزاك الله خيرا ❤

  • @costclerk
    @costclerk 18 วันที่ผ่านมา

    brothers if you cannot control please take medications , if panic attacks comes frequently it is called panic disorder and combined with depression , suicide tendecy rises , Life become miserable . There are good medications which can control it . There is no shame in taking medication . Good Pshycotherapist can save your life .It will completely go away i have experience .

  • @AfsalAfsal-qw5bz
    @AfsalAfsal-qw5bz หลายเดือนก่อน

    enikkum onnum aryulaaa 😢😢😢😢😢😢

  • @SaleenaSaleena-wu2mm
    @SaleenaSaleena-wu2mm 2 หลายเดือนก่อน

    മനസിന് വല്ലാത്ത ആശ്വാസം അല്ഹമ്ദുലില്ല 🤲🏻🤲🏻🤲🏻