പുലിയെ വേട്ടയാടി പിടിച്ചു ചുട്ടു കഴിച്ചു Last Hunting Tribe in Africa

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2022

ความคิดเห็น • 1.1K

  • @arunkumarpn5074
    @arunkumarpn5074 ปีที่แล้ว +927

    ആഹാരം കണ്ടപ്പോൾ അവരുടെ മുഖത്തെ സന്തോഷം മതിയല്ലോ ബ്രോ പിന്നെ എന്തു വേണം

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +45

      ❤️❤️ Sathyam

    • @sijinmuvattupuzhavlog7500
      @sijinmuvattupuzhavlog7500 ปีที่แล้ว +4

      @@yaseenvlogs1948 bro poli ആണ് 💓💓💓

    • @MalluPlus20
      @MalluPlus20 ปีที่แล้ว +5

      യാസീൻവേടൻ അടിപൊളി ആണ് ട്ടൊ

    • @shoubadtalks
      @shoubadtalks ปีที่แล้ว +1

      @@yaseenvlogs1948 🥰

    • @ashokkumarg464
      @ashokkumarg464 ปีที่แล้ว +1

      @@yaseenvlogs1948 q

  • @shihab2072
    @shihab2072 ปีที่แล้ว +833

    മലയാളി vlogar മാരിൽ ഏറ്റവും നല്ല കാഴ്ചകൾ നമ്മുക്ക് കാണിച്ചു തന്ന ബ്രോ ആണ് full support

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +16

      ❤️

    • @saidalavisaidalavi8132
      @saidalavisaidalavi8132 ปีที่แล้ว +4

      Ssss.. മുത്തുമണി super

    • @Xcubeofficial
      @Xcubeofficial ปีที่แล้ว

      Iyalde full videos inganatheya aarum kanikatha paripadiya pullideth😂❤️

    • @kflix8830
      @kflix8830 ปีที่แล้ว +1

      True🙂

    • @mr.bunnyff4195
      @mr.bunnyff4195 ปีที่แล้ว +1

      ഇതുപോലെ ഉള്ള കമന്റ്സ് ഇടുന്ന നിന്നെ പോലെ ഉള്ള നന്മമരങ്ങളെ ആണ് എനിക്കിഷ്ട്ടം 🥲😂🤣

  • @sadiq.t2576
    @sadiq.t2576 ปีที่แล้ว +36

    ഇന്നും ഇങ്ങനത്തെ ജീവിതം ഭൂമിലുണ്ട്.അത്ഭുതം..ലൈവായി കാണിച്ച യാസീന് നന്ദി..
    ആ ബ്രഡ്ഡും ചായയും നാൾക്ക് ശേഷം കണ്ടിട്ടും ആക്രാന്തമോ പിപിടിച്ച്പറ്റലോ ഇല്ലാതെ എന്ത് മാന്യമായാണ് പെരു മാറിയത്.ഇവർകൂക് നമ്മള മാതിരി വിദ്യാഭ്യാസം കിട്ടുകയാണെങ്കിൽ അത്ഭുതങ്ങൾ കാണിക്കും.അവരോട് ഒരുപാട് സ്നഹം..

  • @dastagirabdussalam9029
    @dastagirabdussalam9029 ปีที่แล้ว +185

    സത്യം പറയാമല്ലോ, ഇത്ര ഡിറൈറൽ ആയി ഒറ്റ വ്‌ളോഗർമാരും ആഫ്രിക്കയെ കാണിച്ചിട്ടില്ല. യാസീൻ ഒരു പുപ്പുലി തന്നെ ! Keep going. All the best 💗.

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +4

      ❤️

    • @12766M
      @12766M ปีที่แล้ว +3

      yatra today chanel nokk bro..2 alum poliya

    • @dastagirabdussalam9029
      @dastagirabdussalam9029 ปีที่แล้ว +4

      @@12766M അതും കാണാറുണ്ട്. പക്ഷെ ഇത്ര ആളുകളുമായി ഇടപെടൽ ഇല്ല.

    • @shameemhistar
      @shameemhistar ปีที่แล้ว +2

      അതെ👌

    • @prasanthprakasan4624
      @prasanthprakasan4624 ปีที่แล้ว

      Malaka ഡയറീസ് ഒന്ന് കണ്ട് നോക്ക് അപ്പൊ കാണാം

  • @maneesh8791
    @maneesh8791 ปีที่แล้ว +257

    Yaseen you are great 🥰🥰
    ഒരാളുടെ വിശപ്പ് മാറ്റാൻ നമുക്ക് പറ്റുന്നത് ഒരു വലിയ കാര്യം ആണ് യാത്രയിൽ വെറുതെ കാഴ്ചകൾ മാത്രം അല്ലലോ നന്മയും ചെയ്യുന്നല്ലോ i love travel
    love you yaseen 🥰🥰

  • @rasiya9190
    @rasiya9190 ปีที่แล้ว +108

    കറിയിൽ ഉപ്പില്ലാത്തതിന്റെ പേരിൽ അമ്മയെ കോലപ്പെടുത്തിയ ആളെ ഓർത്തു പോയി 🥺🙂

  • @mahamoodbanglore
    @mahamoodbanglore ปีที่แล้ว +253

    യാസീനെ നീയാടാ പുലിക്കുട്ടി 😍♥️🤩🔥

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +9

      ❤️

    • @saidalavisaidalavi8132
      @saidalavisaidalavi8132 ปีที่แล้ว +2

      😄😄😄സത്യം..

    • @adv11139
      @adv11139 ปีที่แล้ว +1

      ഫായിസ് കൂടെ ഉണ്ടെങ്കിൽ കാണാൻ ഒരു ഗും indaynu

    • @I---truth-seeker---I
      @I---truth-seeker---I ปีที่แล้ว

      Athinte Alle vetta aadi ennu paranjathil puliye

  • @meditmary9146
    @meditmary9146 ปีที่แล้ว +13

    മൃഗങ്ങളെപ്പോലെ അന്നന്നു വേട്ടയാടി ഭക്ഷിക്കുന്നു. സമ്പാദിക്കുന്നില്ല, നാളത്തേക്ക് കരുതുന്നില്ല. പച്ചയായ ജീവിതം. ആദിമ മനുഷ്യരുടെ ജീവിതം നമുക്ക് കാണിച്ചുതന്ന യാസിന് നന്ദി. 🌹🙏

  • @ameerthadathummal4761
    @ameerthadathummal4761 ปีที่แล้ว +10

    ഒരു അഹങ്കാരവും ഇല്ലാത്ത തനി നാട്ടുമ്പുറത്തെ ബ്ലോഗർ നീ പൊളിയാണ് മുത്തേ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @thomasvarghese838
    @thomasvarghese838 ปีที่แล้ว +22

    അവരുടെ കൂടെ ഓടി നടന്നു വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വലിയ ബുദ്ധിമുട്ടാണ്, എന്നിട്ടും ചെയ്യുന്ന ജോലിയോടുള്ള ഉത്തരവാദിത്തം... ബിഗ് സല്യൂട്ട്.

  • @shuhaib2332
    @shuhaib2332 ปีที่แล้ว +27

    ഒരു നേരത്തെ അന്നം ഒരാൾക്ക് വാങ്ങിച്ചു കൊടുക്കുന്നതിൽ വലിയ പുണ്യവും സന്തോഷവും വേറെ ഇല്ല..❤️

  • @user-MRAmedia
    @user-MRAmedia ปีที่แล้ว +55

    കഥകളിൽ വായിച്ചറിഞ്ഞ കഥ പാത്രങ്ങൾ.... ഇതെല്ലാം... കാട്ടി തന്ന യാസീൻ ബ്രോ അഭിനന്ദനങ്ങൾ 🌹❤️

  • @sheebala111
    @sheebala111 ปีที่แล้ว +21

    എന്റെ പൊന്നു യാസീൻ മോനെ ജനങ്ങൾക്ക് മുന്നിൽ ഇവരുടെ ഒക്കെ life എത്തിക്കാൻ നീ കാട്ടുന്ന effort🥰🙏 no wrds മോനെ.. സൂക്ഷിക്കേ

  • @shijulalckshiju2353
    @shijulalckshiju2353 ปีที่แล้ว +49

    ഭക്ഷണം വാങ്ങിച്ചു കൊടുത്തപ്പോൾ അവരുടെ സന്ദോഷം 🥰❤️ അത് മതി ബ്രോയുടെ ലൈഫ് കളർ ആവാൻ 🥰🥰❤️❤️❤️👍

  • @reverseworld3013
    @reverseworld3013 ปีที่แล้ว +19

    പ്രിയ യാസീനെ ഇത് നിങ്ങളുടെ നിഷ്കളങ്കമായ പ്രവൃത്തിയെ ആണ് കാണിക്കുന്നത്! അവരുടെ ജീവിതസഹചര്യവുമായി പൊരുത്തപ്പെട്ടു പോവുക വളരെ അതൊരു വലിയ കാര്യമാണ്!അവരെ മലയാളം പഠിപ്പിക്കുമോ! The Great! 👍 🙏

  • @anoopstephen215
    @anoopstephen215 ปีที่แล้ว +38

    Yaseen bro താങ്കൾ enjoy ചെയ്യുകയും നമ്മളെ കാണിക്കാൻ എടുക്കുന്ന ഈ hardwork കാണുമ്പോൾ we salute u bro

  • @ajmalsanu4956
    @ajmalsanu4956 ปีที่แล้ว +15

    ഇത്രയും ധൈര്യം ഞാൻ ചാൾസ് ഒന്നാമനിൽ മാത്രമേ കടിട്ടൊള്ളു സമ്മതിച്ചു ❤️love frome KL 71

  • @sajuk8693
    @sajuk8693 ปีที่แล้ว +7

    സഹോദര താങ്കൾ ഭാഗ്യവാനാണു ഈ സാധുക്കളെ സ്നേഹിക്കാൻ അവസരങ്ങൾ കിട്ടിയല്ലോ സൂപ്പർ 🙏♥️😄

  • @athirap6121
    @athirap6121 ปีที่แล้ว +18

    യാസീൻ നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്❤️ നിന്റെ ഒരു വീഡിയോ കാണുമ്പോഴും പിന്നെയും പിന്നെയും നീയത് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ❤️

  • @omsofficial1529
    @omsofficial1529 ปีที่แล้ว +37

    ട്രാവൽ വ്ളോടെന്നു പറഞ്ഞാൽ ഇതൊക്കെയാണ് , SK പൊറ്റക്കാടിന്റെ സിംഹഭൂമിയിൽ മലയാളത്തിന്റെ പുലിക്കുട്ടി യാസീൻ വയനാട്💞

  • @libinmv6479
    @libinmv6479 ปีที่แล้ว +51

    ഇതൊക്കെ ആണ് ലൈഫ്.. യാസീൻ നീയാടാ താരം ❤️

  • @zulkarshizu9410
    @zulkarshizu9410 ปีที่แล้ว +11

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല Vlogar ഇന്നാ നിനക്ക് ഒരു കുതിരപ്പവൻ 🥇full saport bro❤️

  • @Kingrimpoche
    @Kingrimpoche ปีที่แล้ว +13

    ഇങ്ങനെ വേണം ബ്രോ...വിശക്കുന്നവന് ആഹാരം ❤️ അല്ലാതെ കുറെ ഹിച്ച് ഹാക്കിങ് തെണ്ടികളെ പോലെ ആകരുത്..കീപ്‌ ഗോയിങ് ❤️

  • @shamnawithcrafts4154
    @shamnawithcrafts4154 ปีที่แล้ว +29

    Bro താങ്കൾ ഒരുപാട് ജീവിതങ്ങൾ കാണിച്ചുതന്നു. നമ്മുടെ മക്കൾ സൗകര്യം പോരാതെ , ഓരോ കോപ്രായങ്ങൾ കാണിക്കുമ്പോൾ ഇത് കണ്ട്കൊണ്ടെങ്കിലും മനസ് മാറിയാലോ... 👍🏻👍🏻👍🏻👍🏻👍🏻

  • @sujanakumari6443
    @sujanakumari6443 ปีที่แล้ว +31

    യാസീൻ, നമിച്ചു, എത്ര കഷ്ടപ്പെട്ട് ആണ്, ഓരോ കാഴ്ചകൾ നമുക്ക് മുന്നിൽ എത്തിക്കുന്നത്, ❤❤

    • @sreebhadraunni4931
      @sreebhadraunni4931 ปีที่แล้ว +1

      Yaseen ninte oru video kandappol than njan ninte katta fan aayi u r super hero

  • @thresya6224
    @thresya6224 ปีที่แล้ว +3

    ഇതു കാണുമ്പോ ഞങ്ങൾക്കും സന്തോഷമായി. ആദ്യമായിട്ടാണ് ഇത്ര ആസ്വദിച്ച് ഒരു വീഡിയോ കാണുന്നത്

  • @animalupdates1770
    @animalupdates1770 ปีที่แล้ว +6

    എന്റെ bro താങ്കളെ സമ്മതിച്ചു തന്നിരിക്കുന്നു ഇവരുടെ കൂടെയുള്ള യാത്ര 🙏🙏👌👌👌👌

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +6

    യാസീൻ ആരും ഇതുവരെ കാണിക്കാത്ത കാഴ്ചകൾക്ക് നന്ദി

  • @skn..6448
    @skn..6448 ปีที่แล้ว +43

    ഒരു പച്ചപ്പ് പോലും ഇല്ലാത്ത വെള്ളം പോലും നേരെ കിട്ടാത്ത ഉരുളങ്കല്ലുകൾ നിറഞ്ഞ ഒരു മരുഭൂമി പോലെ ഉള്ള സ്ഥലം അവിടെയും കുറെ ജീവിതങ്ങൾ...നമ്മളൊക്കെ ഭൂമിയിലെ സ്വർഗ്ഗം അനുഭവിച്ചു ജീവിക്കുന്നു..മരണാന്തര ജീവിതത്തിൽ ആദ്യം സ്വർഗ്ഗത്തിൽ എത്തുന്നവർ ഇവരെ പോലുള്ള ജീവിതം ഭൂമിയിൽ ലഭിച്ചവർ ആയിരിക്കും..😢

    • @thefilmmaker4932
      @thefilmmaker4932 ปีที่แล้ว +1

      No ഇവരാണ് സ്വർഗത്തിൽ

    • @mallu938
      @mallu938 ปีที่แล้ว +2

      💯
      പക്ഷേ സമാധാനം ഉണ്ടാവും ഇവരുടെ ജീവിതത്തിൽ

  • @shameezworld6424
    @shameezworld6424 ปีที่แล้ว +26

    ഹോ സമ്മതിച്ചു... അവരുടെ ഫുഡ്‌ കഴിക്യാ പറഞ്ഞാൽ 🙏🙏 വിശപ്പ് കൂടിയാൽ പിന്നെ എന്ത് വൃത്തി, എന്ത് ടേസ്റ്റ് അല്ലേ?? വയറ് എങ്ങനെ എങ്കിലും നിറക്കുക എന്നല്ലാതെ.. പുതിയ ഡ്രസ്സ്‌ ഇടണമെന്നോ, ആളുകളെ കാണിക്കണമെന്നോ, പഠിച്ചു ജോലി വാങ്ങിക്കണം കാശ് ഉണ്ടാക്കണം എന്നൊന്നും ഇല്ല.... ഓരോ ദിവസവും നേരം വെളുക്കുമ്പോൾ വേട്ട ആടണം എന്തെങ്കിലും തിന്നണം എന്നൊഴിച്ചാൽ വേറെന്ത് ചിന്ത ❤️❤️❤️

  • @shanubasi2672
    @shanubasi2672 ปีที่แล้ว +35

    Your so lucky ❤️ enjoy like this wonderful travellings 🔥

  • @harishameed5542
    @harishameed5542 ปีที่แล้ว +4

    വല്ല നാഷണൽ ജോഗ്രാഫിക്ക് വിഡിയോ വിക്ക് bro.. എന്നാ ക്വാളിറ്റിയ.. സുപ്പർ ❤️❤️❤️❤️

  • @aasageer
    @aasageer ปีที่แล้ว +12

    ഇവരുടെ ജീവിതവും നമ്മുടെ ജീവിതവും തുലനം ചെയ്യുമ്പോൾ
    നമ്മളെല്ലാം എത്ര ഭാഗ്യവാന്മാർ.
    ദൈവം നമുക്ക് തന്ന അനുഗ്രഹം
    ഒരിക്കലും മറക്കാൻ കഴിയില്ല.

    • @202jerin
      @202jerin ปีที่แล้ว

      അപ്പൊ ദൈവം ക്രൂരനുമല്ലേ .... അവർക്കൊന്നും കൊടുക്കാത്ത സുഖം and സൗകര്യം നമുക്ക് എന്തിന് തന്നു ...

    • @pathusssworld6634
      @pathusssworld6634 ปีที่แล้ว

      @@202jerin അപ്പോ മറ്റൊരു ജീവിതം വേണ്ടെ,അവർക്കും സന്തോഷിക്കാൻ അതാണ് മുസ്ലിങ്ങൾ പറയുന്നത് മരണ ശേഷം ആണ് ജീവിതം എന്ന്

    • @202jerin
      @202jerin ปีที่แล้ว

      @@pathusssworld6634 🤣🤣🤣😂😂

    • @abdusamadkadengal8737
      @abdusamadkadengal8737 ปีที่แล้ว +2

      അവർക്ക് സുഖം കിട്ടുന്നില്ല എന്ന തോന്നൽ ആണു നമുക്ക്. അവർ ഹാപ്പി ആണു,

  • @muhsinaninu5457
    @muhsinaninu5457 ปีที่แล้ว +5

    ഇങ്ങൾ തന്നെ കയിച്ച മതി ഗുഗു 😂😂😍യാസീൻ ബ്രോ നീ പോളിയാണ്

  • @shoubadtalks
    @shoubadtalks ปีที่แล้ว +118

    യാസീൻ നിന്നെ പോലെ ഉള്ള ഒരു യൂട്യൂബർ ലോകത്ത് നീ മാത്രമേ ഉണ്ടാവൂ അഭിമാനം നിന്റെ നാട്ടുകാരൻ ആയതിൽ എനിക്ക് 😘

    • @shyma5954
      @shyma5954 ปีที่แล้ว +5

      Ath ningal malayalikalude vlogs mathram.kanunnond thonunnatha

    • @user-iy3ti6oj2w
      @user-iy3ti6oj2w ปีที่แล้ว +1

      @@shyma5954 okda😂

    • @Footballfans10.7
      @Footballfans10.7 ปีที่แล้ว

      ഏതാ നാട്

    • @shoubadtalks
      @shoubadtalks ปีที่แล้ว +1

      @@Footballfans10.7 വയനാട് കൽപ്പറ്റ 😍💕

    • @shoubadtalks
      @shoubadtalks ปีที่แล้ว +2

      @@shyma5954 മലയാളം മാത്രമേ കേട്ടാൽ അറിയൂ 💕

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +19

    യാസീൻ ആത്മാത്രമായിട്ട് എടുക്കുന്ന വീഡിയോ എല്ലവരും സപ്പോർട്ട് ചെയ്യണം. ഇങ്ങനെത്തെ കാഴ്ചകൾ കാണാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചില്ല. നിന്നെ നമുക്കുന്നു 🙏🙏

  • @sruthispillai5715
    @sruthispillai5715 ปีที่แล้ว +6

    Yaseen bro ingade ചിരി കാണുമ്പോൾ എനിക്ക് എന്റെ bro യെ ഓർമ varuva😍

  • @rafirayan9950
    @rafirayan9950 ปีที่แล้ว +7

    എല്ലാ വിധ ആശംസകൾ യാസീൻ 👍👍👍🌹🌹🌹🌹

  • @farsanaktmrc2490
    @farsanaktmrc2490 ปีที่แล้ว +12

    Oru paad budhimuttukal undenkilum , lifel ormikan orupaad memories kittum yaseenka ingalk🤗, jeevithathil cashinte pinnale odaathe jeevitham oru charithram aakan oduna Yaseenka nte hero🔥Alot of love❤️

  • @athulkrishna5802
    @athulkrishna5802 ปีที่แล้ว +84

    Appreciate the effort behind this❤ one of the best travel series from yaseen vlogs❤

  • @unnik6018
    @unnik6018 ปีที่แล้ว +1

    യാസീൻ താങ്കൾ പൊളിയാണ് എല്ലാവിധ ആശംസകളും നേരുന്നു

  • @vishnuvram564
    @vishnuvram564 ปีที่แล้ว +16

    I am addicted to your videos bro 😫🙂

  • @shibilsrp711
    @shibilsrp711 ปีที่แล้ว +8

    ഇപ്പൊ full comedy ആണ് 😂😂, നല്ല രസം ഉണ്ട്

  • @mrrain424
    @mrrain424 ปีที่แล้ว +3

    Palatharam vlog kandittund.. ithu vere leval aanu ketto... ❤️ Veraity aayttund.. iniyum inganulla vlog cheyyanam...pakka interested videos.. full support💕

  • @ashibamp9510
    @ashibamp9510 ปีที่แล้ว +6

    Ivarude jeevidhavum aa sthalangalum ellaam namukk oru albudham thanne, ithellaam nammalkkum koode kaanaan avasaram thanna brokk big thanks🥰

  • @shinuzshah9368
    @shinuzshah9368 ปีที่แล้ว +5

    Yaseen ikka ..poliyanu ...aa samasarom okke poliyanu ....gugu 🤣🤣 superaykk ...one of the best vlogger ❤️I never seen before 👁️

  • @aseescka587
    @aseescka587 ปีที่แล้ว +32

    ഓരോ വിഡിയോക്കും വേണ്ടി എത്ര Effort എടുക്കുന്നുണ്ടെന്ന് മനസ്സിലാവുന്നുണ്ട്. എത്രയും പെട്ടെന്ന് million ആവട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️❤️❤️

  • @ragishijin
    @ragishijin ปีที่แล้ว +8

    Poli.....💖❤️💞 Fud kandappo avarde oru santhosham...😍🙏

  • @JophyVagamon
    @JophyVagamon ปีที่แล้ว +13

    ഒന്നുമില്ലെങ്കിലും എത്ര സന്തോഷത്തിൽ ആണവർ ഒരു നേരത്തെ ആഹാരം അത് മാത്രമാണ് അവരുടെ സ്വപ്നം നമുക്കൊക്കെ എന്താ സുഖം അല്ലെ 😥

  • @malayalamkn2621
    @malayalamkn2621 ปีที่แล้ว +2

    യാസീൻ നിന്റെ ചിരി പൊളിയാണ്. എപ്പോയും ചിരി

  • @abdulgafoorkp7813
    @abdulgafoorkp7813 ปีที่แล้ว +5

    ഈ മനുഷ്യരെ കുറിച്ചായിരുന്നു വീഡിയോ കാണുമ്പോൾ ഞാൻ ചിന്തിച്ചു കൊണ്ടേയിരുന്നത്.
    എന്തൊരു ജീവിതമാണിത്.?

  • @Ammoos125
    @Ammoos125 ปีที่แล้ว +3

    യാസീ...പൊളിയാണ്....keep going ❤️❤️❤️❤️❤️

  • @shahidms6308
    @shahidms6308 ปีที่แล้ว

    ഇതുപോലെയുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ എന്തിനേക്കാൾ കൂടുതൽ വേണ്ടത് ധൈര്യവും ആത്മവിശ്വാസവുമാണ്.... നിങ്ങൾ ആ കാര്യത്തിൽ കുറച്ചുകൂടി മുന്നിലാണ്... എല്ലാം കൊണ്ടും നിങ്ങൾ spr aan

  • @saidalavisaidalavi8132
    @saidalavisaidalavi8132 ปีที่แล้ว +1

    സത്യം പറഞ്ഞ ഇവന്ടെ വിഡിയോ എനിക്ക് ഇഷ്ട.. പാവം.. നല്ല ഒരു.. മാണിക്യ കല്ല്.. ഇനിയും നല്ല നല്ല വിഡിയോ ok.... ബിയങ്കര കോമഡി ഉണ്ട്‌ കണ്ട മടുക്കില്ല വിഡിയോ 🤣🤣🤣🤣🌹🌹🌹❤❤❤💞💞💞

  • @ashiqdzn
    @ashiqdzn ปีที่แล้ว +3

    Indian TH-cam l adya kazhchakal ithra deep aaayi.. congrats yaseen

  • @adharsh-nk3hd
    @adharsh-nk3hd ปีที่แล้ว +29

    Yaseen നീ മുത്താണ് ❗️😍
    ഉണ്ണിയപ്പവും ചായയും കിട്ടിയപ്പോൾ അവരുടെ മുഖത്തെ ആ സന്തോഷം ഉണ്ടല്ലോ............ Ohh🫂
    You are great....broooiii
    Keep going always waiting for nxt part

  • @rajupanackayath7443
    @rajupanackayath7443 ปีที่แล้ว

    യാസിന്റെ വ്ലോഗ്സ് അടിപൊളി. സൂപ്പറാട്ടോ 👏👏👏👏അഭിനന്ദനങ്ങൾ 👏👌👌👌👌👌🥰🥰🥰🥰

  • @jetblackjk
    @jetblackjk ปีที่แล้ว +1

    😍❤️👌🏼യാസിന് മുത്തേ അടിപൊളി 💕🥰🥰🥰

  • @vivekvichu3009
    @vivekvichu3009 ปีที่แล้ว +3

    Yaseen ബ്രോ ഫിറോസിക്കയുടെ കൂടെയ ആദ്യ കാണുന്നത് പിന്നെ ബ്രോയുടെ വീഡിയോ കണ്ടപ്പോൾ ഇഷ്ടപെട്ടത് ഇനിയും ഇതേ പോലുള്ള വ്ലോഗ്ഇടണം 🥰🥰

  • @DJ-rj4tc
    @DJ-rj4tc ปีที่แล้ว +3

    ഇജ്ജ്‌ മുത്താണ് കാക്കൂ....... 😘😘😘😘💞💞💞💞god bless u...... 🥰🥰🥰

  • @wilsonthomas8382
    @wilsonthomas8382 ปีที่แล้ว +2

    യാസീൻ താങ്കളെ ഒരുപാട് ഇഷ്ടം. എനിക്ക് ഇ തുപോലെ യാത്ര ഇഷ്ടം പക്ഷേ പോകാൻ അറിയില്ലയാസീൻ നെയും. ആഫ്രിക്ക യെയും. ഒരുപാട് ഇഷ്ടം ok ഗുഡ് ജോബ് യ്സീൻ ഉള്ളത് കൊണ്ട് യാത്ര ഇഷ്ടം. 🇮🇳

  • @habizain5644
    @habizain5644 ปีที่แล้ว +4

    നീ മാത്രമല്ല യാസീൻ ഞങ്ങളൊക്കെ ഈ വീഡിയോ കഴിയുന്ന വരെ വാ തുറന്ന പടിയായിരുന്നു 😮എന്തായാലും നിന്നെ സമ്മതിക്കുന്നു ❤️👍🏻👍🏻👍🏻

  • @ncmphotography
    @ncmphotography ปีที่แล้ว +3

    Adipoli yaseen ❤️🙌
    അവരുടെ ജീവിതം...🔥

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +3

    HAI 🙏❤️🌹🙏thanks for wonderful video 🙏

  • @muhammadrahzin8484
    @muhammadrahzin8484 ปีที่แล้ว +1

    നയാ പൈസന്റെ കടമോ ഭരിച്ച ഉത്തരവാദിത്തമോ ഇല്ല നല്ല സുഖ ജീവിതം...,...
    എന്ന് കരുതിയാലും എനിക്ക് ഉത്തരവാദിത്വവും കടവും കടപ്പാടും ഇഷ്ട്ടം.... പാവങ്ങൾ

  • @rejithar4178
    @rejithar4178 4 หลายเดือนก่อน

    സത്യം പറയാലോ bro ചെയുന്ന ഓരോ വിഡിയോ യും നമുക്ക് ഓരോ തിരിച്ചറിവുകൾ ആണ് അവരൊക്കെ ഇല്ലായിമയിൽ നിന്ന് എത്ര ഹാപ്പി ആയിട്ട് ആണ് ജീവിക്കുന്നത് അവരുടെ ഇടയിൽ ഒരു അഗമായി ഇരുന്ന് വിഡിയോ എടുക്കുന്ന broo bigg salott❤❤

  • @monstar7011
    @monstar7011 ปีที่แล้ว +4

    ന്റെ പൊന്നോ എജ്ജാതി പുലി. പുലിയെ ചുട്ടടിച്ച വീഡിയോ പൊളി യാസീൻ 🤣🤣🤣

  • @opajmal7284
    @opajmal7284 ปีที่แล้ว +3

    സൂപ്പർ വീടിയോ 👍👍👍❤️❤️❤️

  • @sandeepct5597
    @sandeepct5597 ปีที่แล้ว

    Great yaseen

  • @sudarsanas4591
    @sudarsanas4591 ปีที่แล้ว

    Yassutty പൊളിച്ചു
    God bless you 👍👍👍👍👍👍👌👌👌👌👌👍👍👍👍👍

  • @Kunjiipuzhu
    @Kunjiipuzhu ปีที่แล้ว +3

    Ayyo ente pattiye ni pedippichallo kurippe😂 ath paranjath resond kelkan. Videos ellam super aanu. Keep going bro👏

  • @babupacha9527
    @babupacha9527 ปีที่แล้ว +9

    ഈ ലോകം ഇവിടെ കുറേ മനുഷ്യർ 😢😢😢

  • @bijunambiar4995
    @bijunambiar4995 ปีที่แล้ว +8

    പ്രഷറും ,ഷുഗറും, കൊളസ്ട്രോളും ഇല്ലാത പച്ചയായ മനുഷ്യൻമാർ...

  • @sadiqueva3460
    @sadiqueva3460 2 หลายเดือนก่อน

    സൂപ്പർ വീഡിയോ 🌹🌹👍🏾👍🏾

  • @juvairiyap3594
    @juvairiyap3594 ปีที่แล้ว +2

    ഓരോ എപ്പിസോടും കാണുബോൾ എല്ലാം പൊളിയാണ്

  • @vishnupettikkal8983
    @vishnupettikkal8983 ปีที่แล้ว +3

    ഒരു രക്ഷയില്ല ബ്രോ പൊളി ❤️❤️❤️

  • @sheenamanoj7705
    @sheenamanoj7705 ปีที่แล้ว +4

    Yaseen u nalla effort eduthan oro videos cheyunath ,u good👍👍👍👍

  • @noushadmohd8148
    @noushadmohd8148 ปีที่แล้ว

    വളരെ നന്നായി കാണിച്ചു തന്നു, താങ്ക്സ്

  • @Ajeesh.c
    @Ajeesh.c ปีที่แล้ว

    THANKS BROTHER.................. VERRY NICE VIDEOS.

  • @ashifanees1785
    @ashifanees1785 ปีที่แล้ว +7

    എന്റെ മോനെ സമ്മതിച്ചു നിന്നെ ❤️❤️

  • @lillysnaturaltips4901
    @lillysnaturaltips4901 ปีที่แล้ว +4

    adipoli machane

  • @unnimaya4167
    @unnimaya4167 ปีที่แล้ว

    Yaseen...... U r great.. 😍😍🔥🔥.. Ningldaa dhayiryam.. Uff🔥🔥🔥

  • @sijopj1705
    @sijopj1705 ปีที่แล้ว

    Nte mwone vere level..polichh...idakk kure chriichh😂..first time seeing your video..subscribed😅😁❤️good work mahn

  • @user-qt1tq4sd8u
    @user-qt1tq4sd8u ปีที่แล้ว +18

    Yaseen ikka.... Keep going🤍👊
    Love you 😌

  • @azwinazwi7353
    @azwinazwi7353 ปีที่แล้ว +5

    Full part varatte ....ennit nokkam yaseen bro❤❤💥

  • @X11feitzz
    @X11feitzz ปีที่แล้ว

    Enthoke anelum njan like adikkum .love your effort.respect your effort.&ithokke kanumbol ente manassil nnit e nishkalankamaya perumatttam enne ere ishatappedan thonnippikkunnnu mutheee 🌹❣️🌹❣️🌹❣️🌹❣️🌹🌹🤗🌹❣️🤗🌹❣️❣️❣️❣️🌹🌹🌹🌹🌹🌹🌹🌹❣️❣️🌹🌹🌹❣️❣️🌹❣️❣️love da chunke

  • @bobinbenny9254
    @bobinbenny9254 ปีที่แล้ว

    സൂപ്പർ ബ്രോ വെരി good

  • @shebajosephine2279
    @shebajosephine2279 ปีที่แล้ว +11

    Enjoy your life broo....also help others and try to make them happy..... your videos helps us to remember and thank God for the blessings He gave for us.... Keep going bro...and we will support you 🎈

  • @mallusjourney
    @mallusjourney ปีที่แล้ว +3

    യാത്രയിൽ ജീവിതങ്ങൾ കാണൽ അല്ല പടിക്കൽ ആന്നു ജീവിതം എത്ര കഠിനം... തക്സ് ബ്രാ

  • @amruthkrishna3389
    @amruthkrishna3389 ปีที่แล้ว +1

    Yaseen ikka pwolichu❤❤❤nice videos anu broo❤❤

  • @anumol9016
    @anumol9016 ปีที่แล้ว +1

    Yaseen muthe adipoli😍😍😍😍😍😍

  • @althafalthaf3547
    @althafalthaf3547 ปีที่แล้ว +8

    സിങ്കം പുലിയെ പുടിച്ചു എന്ന് കേട്ടിട്ട് വന്നതാണ് 🙂😘😘

  • @saleemap2264
    @saleemap2264 ปีที่แล้ว +3

    നീ ആണ് മോനെ വ്ലോഗർ 🥰🥰🥰😘🥰😘

  • @anukuttyreelsandvlog1227
    @anukuttyreelsandvlog1227 ปีที่แล้ว

    Yaseen supper supper

  • @sujeerasibil1178
    @sujeerasibil1178 ปีที่แล้ว +2

    Nammal angott nalla reethiyil perumaariyaal eth konilulla manushyarum nammalodum nalla reethiyil perumaarum athil bhasha vesham onnum prashnamalla athu theliyikukayaanu yaseen good vlog👍keep it up💪

  • @pranavsasikumar8077
    @pranavsasikumar8077 ปีที่แล้ว +4

    Underrated mallu youtuber…❤❤keep going mahn,,,,

  • @ranjithrkp8114
    @ranjithrkp8114 ปีที่แล้ว +8

    You deserve more views bro❤️ ശരിക്കും ബാംബൂ ബോയ്സ്

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว

    ഹായ് ബ്രോ All the best മുത്തേ പൊളിക്ക് 👌👌👌👌👌🥰🥰🥰🥰🥰🥰❤❤

  • @anupamaanupama8999
    @anupamaanupama8999 ปีที่แล้ว

    Hai yaseene aniya super a ninne yenikkellaperkkum eshamane ethil kooduthal njan yentha parayendath super👌👌👌👌

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE ปีที่แล้ว +3

    Yaseene pedippicha patti kuripp😀😀😀,,fayis koode venamaayirunnu 😍😍😍