05🇲🇲 മ്യാന്മാർ പോലീസിന്റെ നെറികെട്ട സ്വഭാവം | myanmar police harass£d travellers

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #myanmar #yangon #travelvlog

ความคิดเห็น • 370

  • @napstertricks4135
    @napstertricks4135 2 หลายเดือนก่อน +71

    ബുർമയിലെ ഇന്ത്യ വംശകർ ആയ ആളുകൾ നീ ഹിന്ദി സംസാരിച്ച ഉടനെ നല്ല സന്തോഷം കാണിക്കുന്നു

    • @AkshanshKashn
      @AkshanshKashn 2 หลายเดือนก่อน +4

      സനാതൻ ധർമ്മ ♥️♥️ ഹരേ കൃഷ്ണ ♥️♥️ അല്ലാഹു അക്ബർ

    • @manzoor2378
      @manzoor2378 2 หลายเดือนก่อน

      ​@@AkshanshKashnmalayalee 🗿

  • @napstertricks4135
    @napstertricks4135 2 หลายเดือนก่อน +94

    ഇന്ത്യ വംശജർ ആയ ആളുകളെ ഇങ്ങനെ കാണുമ്പോൾ അവർക്ക് ഇന്ത്യക്കാരോട് ഉള്ള സ്നേഹം കാണുമ്പോൾ 🥲

  • @ansarperinjanam8552
    @ansarperinjanam8552 2 หลายเดือนก่อน +11

    മലയാളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഇത് പോലൊരു യൂട്യൂബർ വേറെ ഉണ്ടോ ❤

  • @kmamedia2317
    @kmamedia2317 2 หลายเดือนก่อน +312

    carola ne miss cheyyunnavar like adi

    • @sugu_-who
      @sugu_-who 2 หลายเดือนก่อน +32

      ekka mathi😌🤚

    • @mrwhitedevil5197
      @mrwhitedevil5197 2 หลายเดือนก่อน +14

      illa eca mathi

    • @Hhhhhhheehh
      @Hhhhhhheehh 2 หลายเดือนก่อน

      Poda kunda

    • @thejus36
      @thejus36 2 หลายเดือนก่อน +8

      വോ വേണ്ട എക്ക പോതും😂

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 2 หลายเดือนก่อน +1

      🥰🥰🥰

  • @napstertricks4135
    @napstertricks4135 2 หลายเดือนก่อน +97

    ഇന്ത്യക്കാരൻ എന്ന് കേട്ടപ്പോൾ നീ ഹിന്ദി സംസാരിച്ചപ്പോൾ അവർക്ക് ഉണ്ടായ സന്തോഷം 🥲🥲🥲

    • @AkshanshKashn
      @AkshanshKashn 2 หลายเดือนก่อน +1

      സത്യം

  • @shamnadkanoor9572
    @shamnadkanoor9572 2 หลายเดือนก่อน +30

    അടിപൊളി ❤👍❤❤👍, എത്രയും പെട്ടെന്ന് അവിടെന്ന് വിട്ടോ, safe അല്ല മ്യാന്മാർ

  • @Legend_CH_Muhammed_Koya
    @Legend_CH_Muhammed_Koya 2 หลายเดือนก่อน +55

    എന്റെ പിതാവിന്റെ അമ്മാവനെ ബ്രിട്ടീഷുകാർ അന്തമാൻ നിക്കോബർ ജയിൽ വാസത്തിന് ശേഷം നാട് കടത്തിയ സ്ഥലം റങ്കൂൺ ഒന്ന് കാണിക്കുമോ... ആ മനുഷ്യൻ ചരിത്രയ്തിൽ പേരില്ലാത്ത ഒരുപാട് സ്വാതന്ത്ര്യ സമരപോരാളികളിൽ ഒരാളാണ്. റങ്കൂണിൽ നിന്നും കടൽമാർഗം ബോംബെ പോർട്ടിൽ വന്ന രംഗം ഒക്കെ വിശദീകരിക്കുന്നത് ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല

    • @888------
      @888------ 2 หลายเดือนก่อน +3

      പണ്ടത്തെ ലഹള കൊലപാതകി😂

    • @mhdhussain7329
      @mhdhussain7329 2 หลายเดือนก่อน

      ​@@888------
      താങ്കളുടെ പിതാക്കന്മാർ ചെയ്തത് പോലെ
      ബ്രിട്ടീഷുകാരുടെ കൂടെ നിന്നാൽ മതിയായിരുന്നു
      ഉദാഹരണം ബ്രിട്ടീഷുകാരുടെ കൂടെ നിന്ന ഹൈദ്രാബാദ് നൈസാമിനെപോലെയുള്ളവർക്ക് അവരുടെ കുടുംബത്തിനൊ സ്വത്തുക്കൾക്കോ ഒന്നും സംഭവിച്ചില്ല
      ബ്രിട്ടീഷുകാരെ എതിർത്ത ടിപ്പുസുൽത്താനെ പോലെയുള്ള വിവരമില്ലാത്ത ധീരൻമാർക്ക് കുടുംബവും സമ്പത്തും നഷ്ടപ്പെട്ടു
      താങ്കളുടെ പിതാക്കന്മാർ ചെയ്തതാണ് ബുദ്ദിപരം എന്നാണ് എൻ്റെ കാഴ്ചപ്പാട്

    • @INDIA_240
      @INDIA_240 2 หลายเดือนก่อน

      ​@@888------വെള്ളക്കാരന്റെ കോണകം നക്കി ഇന്ത്യയെ ഒറ്റിയ വിഷം 😇

    • @__DEATH_00
      @__DEATH_00 2 หลายเดือนก่อน +1

      നിന്റെ അമ്മേടെ മുലയിക് അടിച്ചു വിടും തായോളി 😂​@@888------

    • @FFSVI
      @FFSVI 2 หลายเดือนก่อน

      @@888------detective vikram 😂 kandu pidichu kalanchu eeesha ara 32:31

  • @user-fw4ic9bk2q
    @user-fw4ic9bk2q 2 หลายเดือนก่อน +32

    മാഹിൻ മലയാളിയുടെ അഭിമാനം
    ധൈര്യമായി മുന്നേറുക
    ശ്രദ്ധയോടെ മാത്രംമുന്നോട്ടുപോകുക
    അവതരണവും വീഡിയോയും വളരെ നന്നാവുന്നുണ്ട്
    ഗോഡ് ബ്ലെസ് യു

  • @user-hl4xv4wi5w
    @user-hl4xv4wi5w 2 หลายเดือนก่อน +13

    വളരെ നല്ല കാര്യം.. കൂടുതൽ രാജ്യങ്ങൾ പരിചയപ്പെടുത്തുക.. മോൻ ഒരു തീവ്രവാദി ഒരിക്കലും ആകില്ല..

    • @888------
      @888------ 2 หลายเดือนก่อน +4

      ഉള്ളിൽ saanam ഉണ്ട്

    • @INDIA_240
      @INDIA_240 2 หลายเดือนก่อน

      ​@@888------സങ്കി വിഷം 😇

    • @sabeeriism
      @sabeeriism 2 หลายเดือนก่อน

      എണീറ്റ പോടാ മൈരേ കുറെ നേരം ആയല്ലോ എല്ലാ cmnt ൻ ഇടയിലും konakkunn മാസ കൂലി ആണോ നിനക്ക് നായിന്റെ മോൻ ​@@888------

    • @mohamedshan183
      @mohamedshan183 2 หลายเดือนก่อน

      നീ നല്ലൊരു തീവ്രവാദി ആണ്...സങ്കി തിവ്രവാദി😂

    • @njanmalayali9955
      @njanmalayali9955 2 หลายเดือนก่อน

      Than ivante Ella videosilum undallo😂​@@888------

  • @sreedevikc
    @sreedevikc 2 หลายเดือนก่อน +10

    The introduction about Myanmar is good. What a scaring moments that was along with that cop!!😢 As always good video dear👌❤

    • @napstertricks4135
      @napstertricks4135 2 หลายเดือนก่อน +2

      ഹിന്ദി സംസാരിച്ചപ്പോൾ ആ മനുഷ്യരുടെ മുഖത്ത് വിരിഞ്ഞ സന്തോഷം

    • @napstertricks4135
      @napstertricks4135 2 หลายเดือนก่อน +1

      അവൻ മുസ്ലിം ആണ് അഹിന്ദുഃ ആണ് പക്ഷേ ഹരേ കൃഷ്ണ എന്ന് പറഞ്ഞ ഉടനെ അവർ അവനെ സ്വന്തമായി അംഗീകരിച്ചു അതാണ് സംസ്കാരം

    • @AkshanshKashn
      @AkshanshKashn 2 หลายเดือนก่อน

      🕉️♥️⚛️♥️✝️♥️ഇന്ത്യൻ

    • @AkshanshKashn
      @AkshanshKashn 2 หลายเดือนก่อน

      ഇന്ത്യ എന്നൽ എല്ലാ മനുഷ്യരുടെ ♥️♥️♥️♥️

  • @shanoopkm-jh4wm
    @shanoopkm-jh4wm 2 หลายเดือนก่อน +43

    മ്യൻമറിൽ നിന്നിട്ട് മ്യൻമറെ കുറ്റം പറയരുത് നാട്ടിലേക് വരാൻ പറ്റില്ല

    • @hitchhikingnomaad
      @hitchhikingnomaad  2 หลายเดือนก่อน +65

      പേടിക്കണ്ട
      മ്യാന്മ്മാറിൽ നിന്ന് ഇറങ്ങിയിട്ടാണ് അവരെ കുറ്റം പറഞ്ഞു വിഡിയോ ഇടുന്നത് 😁

    • @Sulu_1914
      @Sulu_1914 2 หลายเดือนก่อน +2

      ​@@hitchhikingnomaad muthe evide ipol

    • @Sulu_1914
      @Sulu_1914 2 หลายเดือนก่อน +1

      Avar thailand eathi bro

    • @muneershavlogs
      @muneershavlogs 2 หลายเดือนก่อน

      അവൻ വേറെ സ്ഥലം എത്തി 😅😊

    • @abdulrazakck
      @abdulrazakck 2 หลายเดือนก่อน

      ​@@hitchhikingnomaad😂

  • @jaleelchand8233
    @jaleelchand8233 2 หลายเดือนก่อน +8

    കാത്തിരിപ്പായിരുന്നു.അനുഭവമൊക്ക പാഠമായികണ്ടാൽമതി.മുന്നോട്ട് പോവുക❤❤❤

  • @kgkg7148
    @kgkg7148 2 หลายเดือนก่อน +4

    I had been traveled several several countries, however now watching this tube is quite different and enthusiastic

  • @napstertricks4135
    @napstertricks4135 2 หลายเดือนก่อน +22

    Iskon വളരെ നല്ല ഒരു സംസ്കാരം കയറി വരുന്ന ആരെയും അവർ മടക്കി അയക്കില്ല

  • @SHEJESH
    @SHEJESH 2 หลายเดือนก่อน +45

    മേഘാലയിൽ നിന്ന് ഇട്ടതല്ലേ ആ ഷർട്ടൊന്നു മാറു.. കാറിൽ കയറിയപ്പോൾ ആ ലേഡി മൂക്ക് കുത്തുന്നുണ്ടായിരുന്നു..😂

    • @albinraju
      @albinraju 2 หลายเดือนก่อน

      അത് രാത്രി കഴുകി ഇടും ഹേ..... 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️,. ചുമ്മാ വീഡിയോ കണ്ട് വിലയിരുത്തൽ നടത്താതെ. 🤦🏻‍♂️

    • @SHEJESH
      @SHEJESH 2 หลายเดือนก่อน

      @@albinraju വീഡിയോ കണ്ടല്ലാതെ, കൂടെ പോയി നടന്ന വിലയിരുത്താൻ പറ്റുമോ..

    • @albinraju
      @albinraju 2 หลายเดือนก่อน

      @@SHEJESH സാമാന്യം ബോധം വേണം. എന്നിട്ട് കാര്യങ്ങൾ വിലയിരുത്തണം. അല്ലാതെ ചുമ്മാ കിടന്നു 70' അമ്മാവൻ ആവരുത്. 🙏🏻😂

    • @SHEJESH
      @SHEJESH 2 หลายเดือนก่อน

      @@albinraju എന്നാൽ എന്റെ മോൻ ചെല്ല്...

    • @shajikodiyatu161
      @shajikodiyatu161 หลายเดือนก่อน

      Ee ooru thandi epozhum undo rajiyathinu gunam ulla anthankilum pani chayada.

  • @jahamgeerc
    @jahamgeerc 2 หลายเดือนก่อน +19

    ഇതൊക്കെയാണ് യാത്ര ...sgk വരെ മുൻകൂട്ടി ഫ്ലൈറ്റ്, കാർ , ഹോട്ടൽ എല്ലാം മുൻകൂട്ടി ബുക്ക്‌ ചെയ്തിട്ടാണ് യാത്ര പോവുന്നത്

    • @abdulnazar9883
      @abdulnazar9883 2 หลายเดือนก่อน +5

      അദ്ദേഹം ഇപ്പോൾ വെറുപ്പിക്കൽ മാത്രം ആണ് ചെയ്യുന്നത്

    • @user-bfqyowt
      @user-bfqyowt 2 หลายเดือนก่อน +3

      പണ്ട് ആരും ഇല്ലാത്ത കാലത്ത് മൂപ്പര് പുലിയായിരുന്നു .ഇപ്പൊ നൂറ് കണക്കിന് ചെറുപ്പക്കാറുണ്ട് കാരികളും ശരിയായ സഞ്ചാരികൾ

    • @naturalworlds3607
      @naturalworlds3607 2 หลายเดือนก่อน

      ​@@abdulnazar9883 ഇപ്പോൾ അയാൾ എല്ലാവരേയും തെറി പറയലാണ് ജോലി

    • @binoybruno2418
      @binoybruno2418 2 หลายเดือนก่อน +4

      Athenthappa anganoru talk.. നിങ്ങൾ ഇപ്പോഴല്ലേ ഇങ്ങനെ യാത്ര ചെയ്യുന്ന ആളുകളെ നമ്മുടെ നാട്ടിൽ കണ്ടു തുടങ്ങിയത്... അതിനു മുൻപ് വരെSGK യെ ആണല്ലോ വല്യ സഞ്ചാരി അയി കണ്ടിരുന്നത്.. സായിപ്പിനെ കാണുമ്പോ കവാത്ത് മറക്കുന്ന പോലെയാണല്ലോ 🤌.. പുള്ളിയുടെ അത്ര അറിവും പക്വതയൊന്നും ഇവർക്കൊന്നും വന്നിട്ടില്ല.. സംസാരിക്കുമ്പോൾ തന്നെ മനസ്സിലാകും.. Intelectual ആകാൻ വേണ്ടി എടുത്താൽ പൊട്ടാത്ത വാക്ക് കഷ്ടപ്പെട്ട് പറയുന്ന പോലെ തോന്നിയിട്ടുണ്ട്.. SGK inspired ആണ്.. പക്ഷെ ഒത്തില്ല 🤌😌.. Travel effort അംഗീകരിക്കും 🤌

    • @ebinbabz
      @ebinbabz 2 หลายเดือนก่อน

      ഈ കമെന്റ് താൻ ഇങ്ങനെ ഇവടെ ഇടണം എങ്കിൽ താൻ ഒരു സുടാപ്പി ആയിരിക്കും.. തന്റെ പേര് ജഹാൻഗീർ എന്നല്ലേ 😂😂പിന്നെ പറയേണ്ട കാര്യം ഇല്ലാലോ... ഡോ സന്തോഷ്‌ ജോർജ് കുളങ്ങരയെപ്പോലെ ആവാൻ താൻ രണ്ട് ജന്മം എടുത്താലും കഴിയില്ല... സുഡാപ്പികൾ ഇങ്ങനെ കരഞ്ഞു തീർക്കും 🤣🤣🤣

  • @ayoobkavarody4912
    @ayoobkavarody4912 2 หลายเดือนก่อน +5

    വരുമെന്ന് പ്രദീക്ഷിക്കുന്ന കമെന്റിന് മുൻകൂട്ടി മറുപടി കൊടുത്തത് നന്നായി

  • @romeofoodandtravel2023
    @romeofoodandtravel2023 2 หลายเดือนก่อน +4

    Iskcon is a good organization. That is the reason they spread all over the world 👍🙏

  • @executionerexecute
    @executionerexecute 2 หลายเดือนก่อน +18

    മാഹിൻ ഗൂഗിൾ ട്രാൻസിലേറ്റർ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല?

  • @SunilsHut
    @SunilsHut 2 หลายเดือนก่อน +4

    സംസ്കാരം ഉള്ളവന് കൊറച്ച് താന്തോന്നിത്വവും ആവാം... നന്മകളിലൂടെ പോകുന്ന നിനക്ക് എന്ത് പ്രശ്നം????❤😂😂😂 go ahead man 😂❤❤

  • @asifkalpaka6572
    @asifkalpaka6572 2 หลายเดือนก่อน +2

    ചെറ്റത്തരം ഏതു രാജ്യത്തുള്ള ഉദ്യോഗസ്ഥർ കാണിച്ചാലും അത് വിളിച്ചു പറയണം അത് അവരുടെ രാജ്യത്ത് ആയാൽ പോലും 👍

  • @mkshafivpm
    @mkshafivpm 2 หลายเดือนก่อน +5

    എന്തായാലും തരക്കേടില്ലാത്ത ഒരു വീഡിയോ നന്നായിരിക്കുന്നു ആശംസകളോടെ ..... നന്ദി

  • @siraj7204
    @siraj7204 2 หลายเดือนก่อน +5

    എടൊ മടുത്തു ഈ ഷർട്ട്‌ കണ്ടു കണ്ടു..

  • @godmaker5681
    @godmaker5681 2 หลายเดือนก่อน +11

    ഒരു കോടിയിലധികം തമിഴ് വംശജർ ജീവിക്കുന്നു അവർക്ക് പ്രശ്നങ്ങൾ ഇല്ല ഇസ്കോൺ പോലും നിങ്ങൾക്ക് നല്ല സ്വീകരണം നൽകി ഭക്ഷണം നൽകി അവർ മ്യാൻമാറിൽ ജീവിക്കുന്നു അപ്പോൾ . പ്രശ്നക്കാർ ആരാണ് .?എവിടെയാണ് ?
    എന്താണ് കാരണം ?
    തീവ്രവാദം
    അതും കൂടി പറയൂ മാഹിൻ .

    • @nurhudamadeena3234
      @nurhudamadeena3234 2 หลายเดือนก่อน

      ഒരു കോടി തമിഴന്മാർ ഒന്നും മ്യാൻമാറിൽ ഇല്ല മൊത്തം ഒരു കോടിയിൽ താഴെ കാണും ഇന്ത്യ വംശജർ... നീ ഉദ്ദേശിച്ച അതുപോലെയല്ല ഇപ്പോൾ കാര്യങ്ങൾ എത്ര ഇന്ത്യൻ വംശജരെ ബുദ്ധിസ്റ്റുകൾ കൊന്നു എന്ന് നിനക്കറിയുമോ ഇപ്പോൾ മ്യാൻമാരിൽ നടക്കുന്നത് തമ്മിൽ തല്ലാണ് അതായത് മ്യാന്മാർ മുസ്ലിങ്ങളെ കൊല്ലുമ്പോൾ മിണ്ടാതിരുന്നവർ അവരെ ഓടിച്ചപ്പോൾ ഇപ്പോൾ അവിടെ നടക്കുന്നത് തമ്മിൽ തല്ലാണ് ഹിറ്റ്ലറുടെ കഥ പറഞ്ഞതുപോലെയാണ്😂😂😂

  • @CocoCoco-nw6no
    @CocoCoco-nw6no 2 หลายเดือนก่อน +1

    ഒക്കെ സൂപ്പർ മോനെ ഇതുപോലെ ഓരോ ഇൻട്രൊക കൾ വരണം അപ്പോൾ നമ്മൾ കാണുന്ന വീഡിയോ അർത്ഥവത്താകും

  • @shivaprasadchimbu7916
    @shivaprasadchimbu7916 2 หลายเดือนก่อน +7

    മലയാളിയുടെ ലൈംഗിക ദാരിദ്ര്യം മുതലെടുത്തു thumbnail വച്ച് ജീവിക്കുന്നവൻ 😂

  • @pkkpukayoor8943
    @pkkpukayoor8943 2 หลายเดือนก่อน +5

    ദയവു ചെയ്ത് ആ കുപ്പായം ഒന്ന് മാറ്റിയിടൂ പ്ലീസ് നാറുന്നുണ്ട്. ചിഞ്ചുമോൾ (എക്ക) നാറ്റം കൊണ്ട് സഹി കെട്ടു കാണും😂😂😂

  • @faisalettamal4381
    @faisalettamal4381 2 หลายเดือนก่อน +1

    എൻ്റെ സുഹൃത്തും ഞാനും ജപ്പാനിലാണ് അവൻ്റെ ഭാര്യ മ്യാൻമാർ കാരിയാണ്

  • @Prakrthi_Sanchari
    @Prakrthi_Sanchari 2 หลายเดือนก่อน +9

    ഹായ് കാത്തിരിക്കുകയായിരുന്നു❤❤..😊

  • @saudreyaz4994
    @saudreyaz4994 23 วันที่ผ่านมา

    is there any way i can switch to english, unfortunately can not understand the language but your video is real good , can see real places with your eyes, good job

  • @TheCpsaifu
    @TheCpsaifu 2 หลายเดือนก่อน +6

    കുറച്ചു വൃത്തി യാവാം മഹീൻ......

  • @sukumarankoliyat3415
    @sukumarankoliyat3415 2 หลายเดือนก่อน +29

    നീ ഷർട്ട് മാറ്റി കുളിക്കു

    • @shafivk5192
      @shafivk5192 2 หลายเดือนก่อน +12

      Sathyam, vedio kaanunna namukk naattamadikkunnuu😂😂😂

  • @renukat6
    @renukat6 2 หลายเดือนก่อน +2

    അവർ മുഖത്ത് പുട്ടിയല്ല ഇട്ടിരിക്കുന്നത്. അവരുടെ ക്ഷേത്രങ്ങളിലെ പ്രസാദം ആണ്.

  • @richurefi3924
    @richurefi3924 2 หลายเดือนก่อน +1

    നല്ലത് പോലെ കഷ്ടപ്പെടുന്നുണ്ട് 😢

  • @irfan_ck_para
    @irfan_ck_para 2 หลายเดือนก่อน +15

    മാഹീൻ.... ഒരു മഹാത്ഭുതം ❤️

  • @100pics7
    @100pics7 2 หลายเดือนก่อน +2

    കേരളത്തിലെ രണ്ട് മലപ്പുറം സ്വദേശികൾ ജോലിക്ക് വേണ്ടി തായ്‌ലൻഡ് ലേക്ക് പോയി അവിടെ നിന്ന് അവരെ കാണാതായി ഇപ്പൊ അറിയാൻ കയിഞ്ഞത് അവർ Mynmar ബോർഡറിൽ എവിടെയോ അവരെ പിടിച്ചു വെച്ചിരിക്കുക യാണെനാണ് അറിയാൻ കയിഞ്ഞത് മഹീൻ ബ്രോ ഈ ന്യൂസ്‌ അവിടുത്തെ ലോക്കൽ പീപ്പിൽസ്നെ അറിയിക്കാൻ കഴിഞ്ഞാൽ വലിയ ഉപകാരമായിരിക്കും @Hitching Nomad

    • @hitchhikingnomaad
      @hitchhikingnomaad  2 หลายเดือนก่อน +2

      വാച്ച് എപ്പിസോഡ് 06🇲🇲 വിഡിയോ ബ്രോ അതിലുണ്ട്

    • @hanidq4381
      @hanidq4381 2 หลายเดือนก่อน +1

      താഴ്ലാന്റിൽ ജോബിനോ 🤣

  • @abdulrazak91
    @abdulrazak91 2 หลายเดือนก่อน +4

    അഡിറ്റ് ആയി വെയ്റ്റിംഗ് ആയിരുന്നു..

  • @user-rc2jr1zx8w
    @user-rc2jr1zx8w 2 หลายเดือนก่อน

    ISKON is building a new culture which whole world can duplicate.. see their hospitality even they don't have enough money.

  • @brahaspathi3088
    @brahaspathi3088 2 หลายเดือนก่อน +2

    That Hare krishna kids 🔥❤

  • @sinanvava3205
    @sinanvava3205 2 หลายเดือนก่อน +1

    Language translator upayogichal yathrayil valare sahayamakum bro😊

  • @kjjayadas
    @kjjayadas 2 หลายเดือนก่อน +7

    അവരുടെ രാജ്യത്ത് അവരുടെ നിയമം പാലിച്ചു യാത്ര ചെയ്യുക.അല്ലാതെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.എന്നിട്ട് വീഡിയോയിൽ അവര് പൈസ ചോദിച്ചിട്ട്(bribe) കൊടുക്കത്തുകൊണ്ടനന്നു പറയുക.Give respect and take respect😅

    • @trendingvideosmusics
      @trendingvideosmusics 2 หลายเดือนก่อน +1

      പെണ്ണുങ്ങളെ ചോദിക്കുന്നതാവുല്ല അവരുടെ respect 😂

    • @888------
      @888------ 2 หลายเดือนก่อน

      കേരളത്തിലെ പോലെ മുസ്ലിം പേര് കേട്ടാൽ പോലീസ് വിറയ്ക്കും എന്ന് കരുതി നടന്നു 😂

  • @sijinsijin5166
    @sijinsijin5166 2 หลายเดือนก่อน +1

    😢😢ഒരു പാവം പോലീസ്കാരൻ സെക്സ് ചോദിച്ചതിൽ എന്താണ് തെറ്റ് വിശപ്പ് പോലെയാണ് സെക്സ് ചോദിച്ചു കൊടുത്തില്ലെങ്കി പാവം കിട്ടും

  • @ahmedhussain6449
    @ahmedhussain6449 2 หลายเดือนก่อน +3

    നീയാണ് കൂടുതലും കുഴപ്പം പിടിച്ച സ്ഥലത്തോട്ട് കൊണ്ടുപോകുന്നത്

  • @shibiii84
    @shibiii84 2 หลายเดือนก่อน +7

    ബ്രോ thaiwanileku pokunilleh

  • @Oru__manusyan
    @Oru__manusyan 2 หลายเดือนก่อน

    മഹീൻ മുത്തെ ടാ 😍 മോനെ.. നെഗറ്റീവ് പറയല്ല ട്ടോ.. 😊 ആ ഷർട്ട്‌ മാറ്റി നല്ല ബ്ലാക്ക് ടി ഷർട്ട്‌ എപ്പോഴും ടി ഷർട്ട്‌ യൂസ് ചെയൂ.. പൊളി ആകും

    • @Bat_mon__returns
      @Bat_mon__returns 2 หลายเดือนก่อน +1

      m4teck jio machaanum appo shirt maataarilla ennaano udheshiche

    • @Oru__manusyan
      @Oru__manusyan 2 หลายเดือนก่อน +2

      അല്ല ബ്രോ... 😀 ഒരു ചേഞ്ച്‌ ആരാണ് ആഗ്രഹികാത്തത് ഇഷ്ടം കൊണ്ട് കമന്റ്‌ ഇട്ടതാ ണ് കൊല്ലരുത് ❤️​@@Bat_mon__returns

    • @Bat_mon__returns
      @Bat_mon__returns 2 หลายเดือนก่อน

      @@Oru__manusyan ബ്രോ എനിക്കും ഇഷ്ടം ആണ് മാ ഹീനെ ഒരുപാട്.. ബ്രോ പറഞ്ഞതും ശരിയാ😂 thumbnail അടുപ്പിച്ചു നോക്കിയാൽ ഒരേ കളർ ഷർട്ട് കാണാം... അവൻ ഷർട്ട് മാറുന്നുണ്ടാവും.. അലക്കിയാൽ എളുപ്പം ഉണങ്ങുന്നതും ആവും അത്.. ഷർട്ടും തലയിൽ കെട്ടും ഇല്ലെങ്കിൽ മാഹീൻ ഇല്ല

    • @shakeelraza6801
      @shakeelraza6801 2 หลายเดือนก่อน

      Bro awante adutth rand same clothes und....ann offer kittiyappo vangiyathaan.ath Mari Mari idunnathaavum😍😁​@@Oru__manusyan

  • @sooryasoorya1120
    @sooryasoorya1120 2 หลายเดือนก่อน +2

    First ❤

  • @vineethv5861
    @vineethv5861 2 หลายเดือนก่อน

    I visited iskon Bangalore.. it's beautiful.

  • @amalrajpc2876
    @amalrajpc2876 2 หลายเดือนก่อน

    മ്യാൻമാർ സർക്കാരിന് അഭിവാദ്യങ്ങൾ .😊

  • @khalidck6930
    @khalidck6930 2 หลายเดือนก่อน +1

    ഹായ് ഇഷ്ടപെട്ടു ആരാജ്യം കാണാൻ കഴിഞ്ഞു

  • @najeebkalankandy2034
    @najeebkalankandy2034 2 หลายเดือนก่อน +1

    മുണ്ട് പാറിയത് കലക്കി 😂😂

  • @mfk7582
    @mfk7582 หลายเดือนก่อน +1

    Echa❤

  • @ashiquevlogger9080
    @ashiquevlogger9080 2 หลายเดือนก่อน +2

    അടിപൊളി വീഡിയോ 👌

  • @anush3141
    @anush3141 2 หลายเดือนก่อน +2

    മൈരൻ reach കുറഞ്ഞാൽ അപ്പൊ ആർമിയെയോ പോലീസ് ന്റെയോ സ്വഭാവം കാണിച്ചുള വീഡിയോ പോസ്റ്റ്‌ akmm 😂👍💁

  • @Shylaja-io1jy
    @Shylaja-io1jy 2 หลายเดือนก่อน +1

    മാഹീൻ അത് ഹരേ കൃഷ്ണ പ്രസ്ഥാനമാണ് അവിടെ പോസിറ്റീവ് എനർജി മാത്രമേ ഉണ്ടാവു ശ്രീകൃഷ്ണ ഭഗവാനും രാധാ റാണിയുമാണ് അവിടെ പ്രതിഷ്ഠ

  • @mansoorunger1368
    @mansoorunger1368 2 หลายเดือนก่อน +1

    14:00 Ford Titanium 😅

  • @rasheedcvr4663
    @rasheedcvr4663 2 หลายเดือนก่อน +4

    ഇവന്റെ പ്രത്യേകത ഏതു രാജ്യത്തു ചെന്നാലും ആ നാട്ടിലെ സംവിധാനങ്ങളെ കുറ്റപ്പെടുത്തും ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടെന്നു നുണയും പറയും തന്നെ കുന്ദനാദിച്ചുവെന്നും കൂടെയുള്ളവരെ പീഡിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചുവെന്നും കഥയുമുണ്ടാക്കും

    • @modern.379
      @modern.379 2 หลายเดือนก่อน +1

      അങ്ങനെ അവൻ വീഡിയോ റീച് ഉണ്ടാക്കും

    • @jaleelchand8233
      @jaleelchand8233 หลายเดือนก่อน

      ​@@modern.379നല്ലത് പറയുന്നതൊ അതെന്തിനാ?

  • @MumthasMumthas-up9wu
    @MumthasMumthas-up9wu 2 หลายเดือนก่อน +2

    Karola evide 💞

  • @thalhathvk2860
    @thalhathvk2860 2 หลายเดือนก่อน +2

    നീ നല്ല എഡ്യൂക്കേറ്റ് ഉള്ള പയ്യൻ ആണല്ലോ പിന്നെ എന്തേ ഗൂഗിൾ ട്രാൻസിലേറ്റ് എടുത്തിട്ട് അതിൽ നിനക്ക് ഏത് രാജ്യത്ത് പോയാലോ അവരുടെ ഭാഷയിൽ സംസാരിച്ചു ട്രാൻസിലേറ്റ് ചെയ്താൽ പോരേ

  • @rajeevj.p8558
    @rajeevj.p8558 2 หลายเดือนก่อน +3

    നിന്റെ നെ റി കേട് കൊണ്ട് അവരെ കൂടി കുഴപ്പത്തിൽ ചാടിക്കും.... Immediately escape from their...

    • @asktoself
      @asktoself 2 หลายเดือนก่อน +1

      Angane maduthavark pokam avan arem pidichu vechittiilla😂

    • @jaleelchand8233
      @jaleelchand8233 หลายเดือนก่อน

      നെറികേട് എന്നാൽ എന്താ?അവനേക്കാൾ മൂത്ത അനുഭവൾ ഉള്ള കൂടേയുള്ളരും നീ പറഞ്ഞ കേട് കാട്ടുന്നില്ലെ?

  • @shihabbhr3299
    @shihabbhr3299 2 หลายเดือนก่อน +2

    ഇസ്‌കാനിലെ കുട്ടികൾ 👍🏻❤️

  • @julibiju1357
    @julibiju1357 2 หลายเดือนก่อน +3

    👍👍👍

  • @Prashob2198
    @Prashob2198 2 หลายเดือนก่อน

    My grandma's uncle was in burma....hecwere served with British Indian army 🪖

  • @abdullatheef4664
    @abdullatheef4664 หลายเดือนก่อน

    ഒടുക്കത്തെ മഴ എന്നൊന്നും പറയരുത്

  • @renjithrajandren2402
    @renjithrajandren2402 2 หลายเดือนก่อน

    In face they are putting tha na ka , same like chandanam for face care , you must go and visit Shedagon pagoda it’s famous one and very large , my wife is from Myanmar her home also in Yangon (Hlainthayar street), Bro njanum avide Kure visit cheythittundu, aviduthe pattala Bharanam valare mosham aanu , athanu avide oru dovelopmentum illathathu, Take care bro.

  • @SunilsHut
    @SunilsHut 2 หลายเดือนก่อน +3

    ഹരേ കൃഷ്ണ ❤😂😂

    • @SunilsHut
      @SunilsHut 2 หลายเดือนก่อน +2

      ജീവിതം ഒരു പഠനം ആക്കിയ നിന്നെ ഇഷ്ടം മാഹീൻ.... നന്മകൾ മാത്രം കാണുക ലോകത്ത്.... ദൈവം (മുസ്ലിം ഹിന്ദു ബുദ്ധ... അറിയില്ല )കൂടെ ഉണ്ട് 👍🏼👌🏼👌🏼

    • @napstertricks4135
      @napstertricks4135 2 หลายเดือนก่อน +3

      ​@@SunilsHut ഹരേ കൃഷ്ണ എന്ന് അവൻ എല്ലാ ക്ഷേത്രത്തിൽ പോകുമ്പോഴും പറയാറുണ്ട് , അവൻ പടിച്ചത് ഗുജറാത്തിൽ ആണ്

    • @hitchhikingnomaad
      @hitchhikingnomaad  2 หลายเดือนก่อน +1

      ഗുജറാത്തിൽ ഞാൻ ജയ്ശ്രീ കൃഷ്‌ണ് എന്നാണ് പറയാറ് ( അതാണ് അവർ ഉപയോഗിക്കുന്നത് )
      iskon ആയതിനാൽ അവിടെ ഹരേ കൃഷ്ണ പറഞ്ഞു

  • @salkk124
    @salkk124 2 หลายเดือนก่อน

    At 12:31, when you said "Burmese", I think he said "Rakhine" --correcting you...

  • @junu_lavzy2220
    @junu_lavzy2220 2 หลายเดือนก่อน +13

    100 like tharamo🥲

  • @noushadck4192
    @noushadck4192 2 หลายเดือนก่อน

    ഹോ ഈ 23 വയസ്സുള്ള ഈ പയ്യനെ സമ്മതിക്കണം ദൈവ അനുഗ്രഹിക്കട്ടെ

  • @rafzalrafu
    @rafzalrafu 2 หลายเดือนก่อน +1

    Brother ❤

  • @ibrahimkutty3781
    @ibrahimkutty3781 2 หลายเดือนก่อน

    നല്ല കാർ വെറുതെയല്ല ഫോർഡ് ന്റെ വണ്ടിയാണ്.

  • @ZayedVmt
    @ZayedVmt หลายเดือนก่อน

    Very dangerous country 🙆‍♂️

  • @ibrahimkutty3781
    @ibrahimkutty3781 2 หลายเดือนก่อน

    മളെ കൊറോള എവിടെ ഇല്ലാത്തതിനാൽ മിസ്സ് ചെയ്യുന്നു.

  • @rasheedmr2853
    @rasheedmr2853 2 หลายเดือนก่อน

    Prashanam Ulla sthalathu kooduthal karangan nilkaruthu

  • @kalankakau0078
    @kalankakau0078 2 หลายเดือนก่อน +1

    ❤❤❤❤അടിപൊളി

  • @i.willmissyou
    @i.willmissyou 2 หลายเดือนก่อน

    ❤stay blessed ❤

  • @SunilsHut
    @SunilsHut 2 หลายเดือนก่อน +1

    മുണ്ട് എവിടെ 😂❤

  • @Nasirjemshad
    @Nasirjemshad 2 หลายเดือนก่อน

    മാൻമാർ 😂 ആ കുട്ടിക്കുരങ്ങൻ മാർ എന്ത് ഏകാധിപത്യം കാണിക്കാൻ 😂😂😂😂 ചിരി വരുന്നു

  • @thejus36
    @thejus36 2 หลายเดือนก่อน +1

    ബർമക്കാരും തമിഴൻമാരും പൊതുവെ വല്യ കാരുമില്ലാത്തത് പോലെയാണല്ലോ പെരുമാറ്റം' ജനങ്ങൾ സന്തോഷത്തിൽ അല്ല എന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തം

    • @888------
      @888------ 2 หลายเดือนก่อน +1

      അവിടെയും മാപ്പിള ലഹള ആണ്

  • @josephdon125
    @josephdon125 2 หลายเดือนก่อน +1

    Be safe brother 🙏🏼🤍

  • @onlyformusic6995
    @onlyformusic6995 หลายเดือนก่อน

    Ah. Vellakari kuttik yentho oru ishta kuravu undallo brooi. Ne ah matte kuttye mathrame focus cheyunullu why

  • @ska4036
    @ska4036 2 หลายเดือนก่อน

    കർഫ്യൂ നിരോധിച്ചാൽ എന്നല്ല പൊട്ടാ, കർഫ്യൂ അനുസരിച്ചില്ലെങ്കിൽ എന്നാണ് പറയാൻ.😡🎃🥵

  • @zaheerkm1770
    @zaheerkm1770 2 หลายเดือนก่อน +1

    Bro algeria tunasia brunei ഇതൊക്കെ ചെയ്യോ 😬

  • @nihalak6589
    @nihalak6589 15 วันที่ผ่านมา

    That’s a ford car . Don’t know which model

  • @ranjithmenon2493
    @ranjithmenon2493 2 หลายเดือนก่อน

    Íf something happens to them nobody will say that you are a adult

  • @HafiP-cy2zp
    @HafiP-cy2zp 2 หลายเดือนก่อน

    Love you mahi keep continu

  • @Imasaintyep
    @Imasaintyep 2 หลายเดือนก่อน

    7:30 vandi edukkada😂

  • @rasheedkaryath5574
    @rasheedkaryath5574 2 หลายเดือนก่อน

    ക്യാമറ കൊച്ചു കുട്ടികളെ പോലെ വട്ടം കറക്കല്ല

  • @shibiii84
    @shibiii84 2 หลายเดือนก่อน +2

    ഞാൻ ആദ്യം 🔥🗿

  • @aruntsam6720
    @aruntsam6720 2 หลายเดือนก่อน

    Please use google transilater...

  • @mrwhitedevil5197
    @mrwhitedevil5197 2 หลายเดือนก่อน +1

    Go to ecaz home bro catman waiting for her

  • @riyasparakkal9343
    @riyasparakkal9343 2 หลายเดือนก่อน +2

    ❤️

  • @yogalover1862
    @yogalover1862 2 หลายเดือนก่อน

    Anekan movie song shooting undayiruna place annu ithu Tamil dhunsh movie

  • @oru_sancharapriyan_
    @oru_sancharapriyan_ 2 หลายเดือนก่อน

    🌹🌹...

  • @Jishnuvlogs_
    @Jishnuvlogs_ 2 หลายเดือนก่อน +1

    ബ്രോ എക്കയുടെ രാജ്യത്തിലേക്ക് പോ 😢

  • @IsmailPp-oi4rv
    @IsmailPp-oi4rv 2 หลายเดือนก่อน

    Going well broo❤

  • @shanavasoger64
    @shanavasoger64 2 หลายเดือนก่อน +2

    AA shirt on u chenge cheyyu mahin vadayedukkunnu

  • @os-vp1hv
    @os-vp1hv 2 หลายเดือนก่อน +1

    Isckon❤

  • @siddeeqali2291
    @siddeeqali2291 2 หลายเดือนก่อน +1

    നല്ല മതപഠനമായിരിക്കാം ആ കുട്ടികൾ ഇത്ര പക്ക്വത 👍

  • @pkr557
    @pkr557 2 หลายเดือนก่อน

    റങ്കൂനിലേക്ക് pokunnundo ഉണ്ടെങ്കിൽ ബഹ്‌ധൂർഷാ രണ്ടാമൻ മരണമടഞ്ഞ സ്ഥലം കാണാൻ പറ്റുമോ

    • @888------
      @888------ 2 หลายเดือนก่อน

      😂😂ലഹള കൊലയാളികളെ annu ചെയ്ത പോലെ വേണം ഇന്നും ചെയ്യാൻ നാട് കടത്തുക പാകിസ്താൻ ഉണ്ടല്ലോ😂😂

  • @rozario153
    @rozario153 2 หลายเดือนก่อน

    Pranda vere oru rajyavum kandille pokan😮