ഇതു വരെ ഇങ്ങനെ ത്രില്ല് ആയി ഇരുന്നു വീഡിയോ കണ്ടിട്ടില്ല... 👌 ഇത് വരെ ആരും ചെയ്തിട്ടുമില്ല.... 👌 ഒരു ത്രില്ലെർ മൂവി കാണുന്ന ഫീൽ ആണ്.. 👌 ഇപ്പോൾ ആണ് ശരിക്കും പവർ വന്നത്.... 👌 വേട്ടയ്ക്കായി കാത്തിരിക്കുന്നു... 🔥🔥🔥
സാൻഡോസ് രാജേട്ടൻ അടിപൊളി ചെറിയ മൃഗങ്ങളെ പോലും കൊല്ലുന്നതിൽ വളരെ വിഷമമുണ്ട് ഓരോ നാട്ടിലെ നിയമങ്ങൾ പാലിച്ചേ പറ്റൂ നമ്മുടെ നാട് ഭരിക്കുന്ന ഭരണാധികാർ ഈ വീഡിയോ കാണണം സാൻഡോസ് ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം അടിപൊളി ❤️😍🔥🔥💪💪🐘🐘🐘🔥🎥👌👌
👍❤️👌 നമ്മുടെ നാട്ടിലെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർക്കും, സർക്കാരിനും, ഗവണ്മെന്റ് ന് ഒക്കെ ഈ വീഡിയോ കണ്ടു കുറച്ചെങ്കിലും ആനയുടെ കാര്യത്തിൽ ബോധം വരട്ടെ 😎😊
കെന്നെത് അൻഡേഴ്സന്റയും ജിം കോർബാറ്റിന്റെയും ഒക്കെ കഥകളിൽ വായിച്ചിട്ടുള്ള സഹസികത നിറഞ്ഞ ആനവേട്ട കഥകൾ. ..അതുപോലെ ഒന്ന് നേരിൽ കാണാൻ പോകുന്നതിന്റെ എക്സിറ്റ്മെൻറ്റിലാണ്! ! സന്റപ്പാ പൊളിക്ക്! !!
It was highly informative episode on why hunting is a necessity. Hats off for doing a variety episode and clearing misunderstanding from our minds about hunting. Good work brother 🥰
സാന്റോ!!.. മോനെ!!! ...... ഹെവി എന്ന് പറഞ്ഞാൽ ഒരു ഒന്ന ഒന്നര രണ്ടു രണ്ടര ഹെവി എപ്പിസോഡ്....നരറേഷനും വിഷ്വല്സും ബിജിഎമും ചിന്തിക്കാൻ പറ്റോ... വേറെ ലെവൽ .. കണ്ടെന്റിന്റെ അപ്പൻ!!!
സാന്റപ്പാ അടിപൊളി... മ്യൂസിക് കിടു 👍 നിങ്ങൾ ആനയെ അടിക്കുന്നത് കാണാൻ നോക്കിയിരിക്കുന്നു.... കൂടെയുള്ള അച്ചായൻ പുലിയാട്ടോ...... സംഭവം പൊളിച്ചു... 👍 വെയ്റ്റിംഗ്..... 🥰
സാൻ്റ പ്പൻ്റെ തുള്ള് കേൾക്കാൻ ഒരു രസം ഇണ്ട് വേട്ടക്കാര് തോക്കിൽ ഉണ്ട നിറക്കുമ്പോ സാൻ്റ് പ്പൻ പറയുന്ന രസം സംഭവം എല്ലാം റെഡിയാവ്ണണ്ട് .... നോക്കിയപ്പോ സാൻറപ്പൻ ക്യാമറ ചാർജ് ചെയ്യുന്ന കാര്യാ പറഞ്ഞത് ചിരിച്ച് പള്ള കൂച്ചി പോയി. കണ്ടൻ്റിൻ്റെ പള്ളിപ്പെരുനാൾ ഇഷ്ടായി❤
I really support rajan chettan… let the government officials see this episode… best wishes for your hunt and santappan eagerly waiting for ur next episode Im planing for a travel like this
സാന്റപ്പാ രാജട്ടൻ എന്ന മനുഷ്യൻ ഒരു സംഭവമാണ് ഒരുപാട് അറിവ് തന്നതിന് നന്ദി സാർ - അദ്ദേഹത്തിന്റെ . പെരുമാറ്റം ഹൊ കണ്ടു പഠിക്കണം= ഏതായാലും തെറ്റിധാരണകൾ തീർത്തതിന്: നന്ദി സാർ : അതും ട്രാവലിസ്റ്റാചാനലിലൂടെ🎉🎉🎉🎉🎉🎉🎉🎉
*കാട്ടുപോത്ത് ആക്രമണം : ഇന്ന് സംസ്ഥാനത്ത് കൊല്ലപ്പെട്ടത് മൂന്നു പേർ* കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്ത് രണ്ടുപേരെ കുത്തിക്കൊന്നു. കണമല അട്ടി വളവില്‍ ഇന്ന് രാവിലെയുണ്ടായ സംഭവത്തില്‍ പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍(60) എന്നിവരാണു മരിച്ചത്. മറ്റൊരു സംഭവത്തിൽ കൊല്ലം ഇടമുളക്കളിൽ വർഗീസ് (60) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മറയൂരിൽ ഒരു ആദിവാസി യുവാവിനും കാട്ടു പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇരട്ടളക്കുടി സ്വദേശി ശങ്കറിനാണ് (24) പരിക്കേറ്റത്. മലപ്പുറം നിലമ്പൂരിൽ ആദിവാസി യുവാവിനെ കരടി ആക്രമിച്ച സംഭവും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ooooooh santapene it's a adventure journey...don't worry God bless you always....its very verity episode....its ur journey first u give for us big salute
Highly informative 😊 Big salute to Rajan Chettan. India will also become to that level on one day. In all countries,court permit to shoot excess /dangerous animals. In Australia,whenever the number of Kangaroos exceed a particular number,govt.decides to shoot the excess kangaroos😊
നാഷണൽ ജിയോഗ്രഫിക്ക് മലയാളം ചിന്തിക്കാൻ പറ്റോ.... പവർ. Santo... 🔥🔥🐘🐘🙏🙏💓
Sandosh jorj kulanghara
@@badhusabadhu6388 👍👍🔥
കറക്റ്റ്.... 👌👍🔥
ഇതു വരെ ഇങ്ങനെ ത്രില്ല് ആയി ഇരുന്നു വീഡിയോ കണ്ടിട്ടില്ല... 👌
ഇത് വരെ ആരും ചെയ്തിട്ടുമില്ല.... 👌
ഒരു ത്രില്ലെർ മൂവി കാണുന്ന ഫീൽ ആണ്.. 👌
ഇപ്പോൾ ആണ് ശരിക്കും പവർ വന്നത്.... 👌
വേട്ടയ്ക്കായി കാത്തിരിക്കുന്നു... 🔥🔥🔥
Discovery channel malayalathil und ipo ..language mati nokku
വേട്ട എന്ന് കേട്ടപ്പോൾ ചെറിയൊരു സങ്കടം തോന്നി.. അദ്ദേഹം അത് explain ചെയ്തപ്പോൾ അതങ്ങ് മാറി.. Worth and valuable episode
Power
സങ്കടം ഉള്ളവർ സ്വന്തം വീട്ടിൽ കൊണ്ടുപോയി വളർത്തുക. മനുഷ്യ ജീവന് വില കൽപിക്കുക.
സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾക്കനുസരിച്ച് ആനയെയും കൊല്ലേണ്ടിവരും. അഭിനന്ദനങ്ങൾ സാന്റപ്പൻ
ആളെ കൊല്ലുന്ന ആനക്കു ഫാൻസുള്ള നടാണ് കേരളം 😂🙏
Sheriya Angane kure thayolikal avante okke ammede poottilu aanede Andi ketan para. Manushyanu bheeshani aayathu Animal aanenkilum human aanenkilum kollanam
ചിന്തിക്കാൻ പറ്റോ ന്ന് പറഞ്ഞാ ചിന്തിക്കാൻ പറ്റോ
Full പവർ ട്ടാ സാന്റപ്പാ 🥰🥰🥰
Santo ചങ്കെ, ഇതിനെ കുറിച്ച് അറിയാത്തവർക്ക് അറിയാൻ പറ്റുന്ന രീതിയിലുള്ള നല്ല ഒരു എപ്പിസോഡ്... ഇനിയും നല്ല കണ്ടന്റുകൾ പ്രതീക്ഷിക്കുന്നു... ♥️👍
Travelista......Hunting Mood On.....പവർ വരട്ടെട്ടോ.....💪💪💪
സാൻഡോസ് രാജേട്ടൻ അടിപൊളി ചെറിയ മൃഗങ്ങളെ പോലും കൊല്ലുന്നതിൽ വളരെ വിഷമമുണ്ട് ഓരോ നാട്ടിലെ നിയമങ്ങൾ പാലിച്ചേ പറ്റൂ നമ്മുടെ നാട് ഭരിക്കുന്ന ഭരണാധികാർ ഈ വീഡിയോ കാണണം സാൻഡോസ് ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം അടിപൊളി ❤️😍🔥🔥💪💪🐘🐘🐘🔥🎥👌👌
Thanks
Ath aganeya avide janikendavar thanneyanu bharanathikarigal Ayathu ivide condom ittu adikendathu okke janichu bharanathikari ayi 😂
👍❤️👌
നമ്മുടെ നാട്ടിലെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർക്കും, സർക്കാരിനും, ഗവണ്മെന്റ് ന് ഒക്കെ ഈ വീഡിയോ കണ്ടു കുറച്ചെങ്കിലും ആനയുടെ കാര്യത്തിൽ ബോധം വരട്ടെ 😎😊
ആനയെ വേട്ടയാടാൻ പോകണോ??
@@anurajpoovathinkal733 എന്തെ 😎
ഏതാടാ നീ മലവാണമേ.... നിന്റെ വീട്ടിൽ ആൾകാർ കൂടുതൽ ആണെങ്കിൽ നിന്നെ അങ്ങ് തട്ടിയാലോ
👍
നമ്മുടെ നാട്ടിൽ അതൊക്കെ മിസ് use ചെയ്യും
കെന്നെത് അൻഡേഴ്സന്റയും ജിം കോർബാറ്റിന്റെയും ഒക്കെ കഥകളിൽ വായിച്ചിട്ടുള്ള സഹസികത നിറഞ്ഞ ആനവേട്ട കഥകൾ. ..അതുപോലെ ഒന്ന് നേരിൽ കാണാൻ പോകുന്നതിന്റെ എക്സിറ്റ്മെൻറ്റിലാണ്! ! സന്റപ്പാ പൊളിക്ക്! !!
Nte ponuuuu 😍😍 pidikan pattooo travelista best company ever ,💥💥
It was highly informative episode on why hunting is a necessity. Hats off for doing a variety episode and clearing misunderstanding from our minds about hunting. Good work brother 🥰
Thanks
Santappan is so underated💯 he deserves more views
Thanks
Yes he deserves more views ❤❤
പുതിയ പുതിയ അറിവുകൾ അഭിനന്ദനങ്ങൾ 💕💕💕💕
സാന്റോ!!.. മോനെ!!! ...... ഹെവി എന്ന് പറഞ്ഞാൽ ഒരു ഒന്ന ഒന്നര രണ്ടു രണ്ടര ഹെവി എപ്പിസോഡ്....നരറേഷനും വിഷ്വല്സും ബിജിഎമും ചിന്തിക്കാൻ പറ്റോ... വേറെ ലെവൽ .. കണ്ടെന്റിന്റെ അപ്പൻ!!!
മലയാളത്തിൽ ഏറ്റവും അണ്ടറേറ്റട് യൂട്യൂബ് ചാനൽ ഇത് തന്നെയാണ് എന്ന് പറയാൻ പറ്റും. ഇദ്ദേഹം എടുക്കുന്ന എഫ്ഫർട് വേറെ ലെവൽ ആണ്. ❤️❤️❤️
❤
Adipoli videos 💥💯 waiting for Somalian series eppozha Somalian series any update santappa💥
ഇചായൻ്റെ വേട്ട കഥകളെ കേട്ടിട്ടുള്ളത് 😉 ഇപ്പൊ ഇതാ ആദ്യമായി വേട്ട കാഴ്ചകൾ ട്രാവലി സ്റ്റയിലൂടെ.....pever ആയിട്ടാ🔥❤️✌️
#teamtravelista ❤️
Thanks
പുള്ളിക്കാരൻ സിംഹത്തിനെ കൊല്ലുന്ന ഒരു യുട്യൂബ് വീഡിയോ ഉണ്ട് ഐശ്വര്യ വ്ലോഗ് എന്നാ ചാനലിൽ
@@dragogamming989 kandu thanks 👍
സാന്റപ്പാ അടിപൊളി... മ്യൂസിക് കിടു 👍
നിങ്ങൾ ആനയെ അടിക്കുന്നത് കാണാൻ നോക്കിയിരിക്കുന്നു....
കൂടെയുള്ള അച്ചായൻ പുലിയാട്ടോ......
സംഭവം പൊളിച്ചു... 👍
വെയ്റ്റിംഗ്..... 🥰
Thanks
കലക്കി പൊളിച്ചു തിമർത്തു ❤👍👍👍👍
Thanks
സന്റ്റപ്പാ നിന്റെ ധൈര്യം ഞാൻ സമ്മതിച്ചു ശ്രദ്ധിച്ചു കാര്യങ്ങൾ ഒക്കെ നല്ല അടിപൊളി ചെയ്യൂ 💗💗
On
Santapppaaaa..... Rajan Chettan And Family......Power Varatteeeeyyyy...... Super.....
സാൻ്റ പ്പൻ്റെ തുള്ള് കേൾക്കാൻ ഒരു രസം ഇണ്ട്
വേട്ടക്കാര് തോക്കിൽ ഉണ്ട നിറക്കുമ്പോ
സാൻ്റ് പ്പൻ പറയുന്ന രസം
സംഭവം എല്ലാം റെഡിയാവ്ണണ്ട് ....
നോക്കിയപ്പോ
സാൻറപ്പൻ
ക്യാമറ ചാർജ് ചെയ്യുന്ന കാര്യാ പറഞ്ഞത്
ചിരിച്ച് പള്ള കൂച്ചി പോയി.
കണ്ടൻ്റിൻ്റെ പള്ളിപ്പെരുനാൾ
ഇഷ്ടായി❤
😍😍
Travelista fans from USA
I really support rajan chettan… let the government officials see this episode… best wishes for your hunt and santappan eagerly waiting for ur next episode
Im planing for a travel like this
On
കണ്ടെന്റിന്റെ അപ്പൻ ....സാന്റപ്പാ നീ പൊളിയാടാ ...രാജൻ ഭായ് 😎😎😎 let his words and vision insipire our people and country 😍😍
Heavy episode.. 👌👌.. Ethu kandappol pirana Amazon legend ne orma vannu... Great information.... 👌santappa
😍🔥🔥🔥malapuram bhashayil paranjaal thichundaaa✌️
നിങ്ങളുടെ വീഡിയോ അടിപൊളി വീഡിയ എല്ലാത്തിനും ഒരു വെറൈറ്റി ആണ്
Thanks
സാന്റപ്പാ രാജട്ടൻ എന്ന മനുഷ്യൻ ഒരു സംഭവമാണ് ഒരുപാട് അറിവ് തന്നതിന് നന്ദി സാർ - അദ്ദേഹത്തിന്റെ . പെരുമാറ്റം ഹൊ കണ്ടു പഠിക്കണം= ഏതായാലും തെറ്റിധാരണകൾ തീർത്തതിന്: നന്ദി സാർ : അതും ട്രാവലിസ്റ്റാചാനലിലൂടെ🎉🎉🎉🎉🎉🎉🎉🎉
സാന്റോ പവർ വരട്ടേട്ടാ പവർ💪💪💪💪💪💪👍👍👍❤️❤️❤️❤️ മൃഗങ്ങളായാലും മനുഷ്യനായാലും പോപ്പുലേഷൻ എപ്പോഴും കറക്റ്റ് ആക്കണം 👍👍👍👍👍👍👍
On
Heavy, Super, Thrilling 👍👍👍👍👍
ആ കേരളത്തില്‍ ആന വേട്ട എങ്ങാനും തുടങ്ങിയാൽ പിന്നെ കാട്ടില്‍ ഒരു ആന പോലും മിച്ചം കാണില്ല.. അതാണല്ലോ നമ്മുടെ രീതി..
എന്റെ പൊന്നോ content വേറെ ലെവൽ😳.. ട്രാവലിസ്റ്റ ട്ടാ 💪👍😍... സിന്റപ്പൻ ദുബായ്
Travelista ❤️❤️❤️❤️❤️ santo bhaiii 🔥🔥🔥🔥🔥🔥🔥
❤️
@@Travelistabysantos y 360 p only????
@@Travelistabysantos 360 p aanu quality, re-upload cheyan pattuo....oru sugam illado
@@gokul4006 4K any upload Enthanu manasilavunnila loading aakum chilappo
Travistaa uyir ❤
travalista 🥰 power 👏wait next...
On
Santappaa ninghoo polikk 🔥👍🏼 bakki ille travel vloggeryum kattyy bro nte video kanumbo oru postive energy ann 🤍
On
Adventure's episode. Adipoli aayitundu ❤.
Thanks
കേരളത്തിലെ അരികൊമ്പൻ ഫാൻസിനു ഡെഡിക്കേറ്റ് ചെയ്യുന്നു ലാസ്‌റ് 10 മിനിട്‌സ്
Travel+ishta = Travelista
Santappa katta waitingila
Poweril anallo alle❤
ചേട്ടൻ്റെ സിംഹ വേട്ട കണ്ടിരുന്നു🔥
Santappaaa enthuttaaa content...vere level ttaa. Pwolichuu
Thanks
Adipoli..cinima kanunna feel
BGM inte sound onne kurachal nannayirunnu
Parayunnathe kelkanna pattunilla palappoyum
Heavy 👍👍Travelista
പല പല വിനോദങ്ങളും കണ്ടിട്ടുണ്ട് സന്റപ്പ ഇത് 🙏🙏🙏
Very informative episode thank you. നമ്മുടെ നാട്ടിൽ വന്നെങ്കിൽ ❤
വേറെ.... ലെവൽ...wow! Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ചിന്തിക്കാൻ പറ്റോ..!!👌👌💪💪
ബിജിഎം ഒരു രക്ഷയും ഇല്ല.. 👍👍
*കാട്ടുപോത്ത് ആക്രമണം : ഇന്ന് സംസ്ഥാനത്ത് കൊല്ലപ്പെട്ടത് മൂന്നു പേർ*
കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്ത് രണ്ടുപേരെ കുത്തിക്കൊന്നു. കണമല അട്ടി വളവില്‍ ഇന്ന് രാവിലെയുണ്ടായ സംഭവത്തില്‍ പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍(60) എന്നിവരാണു മരിച്ചത്.
മറ്റൊരു സംഭവത്തിൽ കൊല്ലം ഇടമുളക്കളിൽ വർഗീസ് (60) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം മറയൂരിൽ ഒരു ആദിവാസി യുവാവിനും കാട്ടു പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇരട്ടളക്കുടി സ്വദേശി ശങ്കറിനാണ് (24) പരിക്കേറ്റത്. മലപ്പുറം നിലമ്പൂരിൽ ആദിവാസി യുവാവിനെ കരടി ആക്രമിച്ച സംഭവും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സാന്റപ്പാ.... കണ്ടെന്റിന്റെ അപ്പൻ..,.. ചിന്ദിക്കാൻ പറ്റ്വോ ♥️💪
On
Boooombhaaaaa........terific.......wondering.....waiting upcoming series.....take care brother....
Love from Pullazhi ❤❤❤
Thanks
😍😍
ഒരു നല്ലരാജ്യവുംഅതിൽ കുറെ മണ്ടത്തരം നിയമം വും എന്താ ചെയ്യാ. മനുഷ്യൻ വില ഇല്ല 😂😂
കഴിഞ്ഞ വീഡിയോക്ക് ശേഷം 5 പ്രാവശ്യം എങ്കിലും ചാനലിൽ വന്നു നോക്കി പുതിയ വീഡിയോ വന്നോ എന്ന് 👍👍
On
Video qualityil enthelum problem undo aarkelum
ys
Machane arikombane parihasam adichal tangalude avastha chindhikkanpattuo
കൊല്ലുന്നത് വിഷമം ഉണ്ട് ഓരോ നാട്ടിലും ഓരോ നിയമം രാജേട്ടൻ പവർ ട്രാവലിസറ്റ
അടിപൊളി 👍👍👍👍വേട്ട തുടരട്ടെ 💪💪💪
ഇവിടെ കുറെ ആന permikal ഉണ്ട് അവർ പറയും ...കാട് മൃഗങ്ങളുടെ ആണ് എന്നും പറഞ്ഞു വയാട് കരെ കുറ്റം പറയുന്ന കമെന്റ ഇടുന്ന വരെ ഓർക്കുന്നു
Good information.We must change our way of thinking.This is the right way to maintain the ecology & the population
So great!
Santappan ഒരു രക്ഷയുമില്ല😂
Thanks
ഞാനും ചിന്തിച്ചു..... എന്തിനാ ആന നെ ഇവർ hunt ചെയ്യണത് എന്ന്.... ഇപ്പോ സംഗതിടെ കിടപ്പു മനസിലായി.... നല്ല എപ്പിസോഡ്....
ചിന്തിക്കാൻ പറ്റോ....❤😅
On
Dear bro, Great and well defined episode about 🐘🐘hunting🔥🔥 Briefing was nice.💖
Thanks
Wonderful video sandappa. Special thanks for Mr. Rajan and family.
Thanks
വമ്പൻ കാത്തിരിപ്പായിരുന്നു. 🥰🥰🥰😍😍
നല്ല അറിവ് ആശംസകൾ ❤️
Thanks
നമ്മുടെ വനംവകുപ്പ് ഈ വീഡിയോ കാണട്ടെ. അദ്ദേഹം പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളട്ടെ എന്ന് ആഗ്രഹിക്കുന്നു.
കിടിലൻ 🔥🔥🔥🔥🔥🔥
Fantastic, detailed information about elephant hunting 👍 Thanks bro...
May all got understood 😊
Power
പൊളിച്ചു മോനെ next പെട്ടെന്ന് വരട്ടെ ❤❤❤❤❤❤
Thanks
Santoppo...sharikum ucharanthil anene ennu paryunnathano anaye ennu parayunnathano currect
Adipoli variety
Thanks
കേരള വനം വകുപ്പിന് ബോധം വരണമെങ്കിൽ ഒരു 100 വർഷം എങ്കിലും എടുക്കും
കേരളത്തിലെ ആനയെ കൊല്ലാൻ കേരളത്തിലെ വനം വകുപ്പിന് ബോധം വരണ്ട അവർ ജീവിക്കട്ടെ
അത് കൊണ്ട് വന്നാൽ ഗവണ്മെന്റ് നെ കുറ്റം പറയാൻ ഒരുപാട് ആളുകൾ ഉണ്ടാകും
Wooo great bro thanks 🤝👍🌹🌹💪👏🥰🥰
Thanks
ചിന്തിക്കാൻ പറ്റോ 😂😂😂😂👍🏻👍🏻👍🏻❤❤❤❤
കൊള്ളാം പുതിയ അറിവാണ് ഇതെല്ലാം
Nice sharing ❤👍🏼👍🏼
Waiting for new episode 🎉
Thanks
pwoli episode 🔥🔥
Thanks
ഒന്നും പറയാനില്ല, അന്ന്യായ വീഡിയോ 🥰
Aanaye family planning technicnu videyamaakkan kazhiyumo. ?
നമ്മുടെ നാട്ടിലും വേട്ട impliment ചെയ്യണം
Super...Rajettan explained everything so perfectly .
Thanks
ooooooh santapene it's a adventure journey...don't worry God bless you always....its very verity episode....its ur journey first u give for us big salute
On
ഇതാണ് യഥാർത്ഥ content👍... 👏👏
Power
ഇതൊക്കെയാണ് യഥാർത്ഥ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി🔥
കട്ട വെയ്റ്റിംഗ് ആയിരുന്നു ❤
Raj sir super excellent 🎉
💪🏻പവറുവന്നൂട്ടാ
Power
Highly informative 😊
Big salute to Rajan Chettan.
India will also become to that level on one day.
In all countries,court permit to shoot excess /dangerous animals.
In Australia,whenever the number of Kangaroos exceed a particular number,govt.decides to shoot the excess kangaroos😊
Saanttappan ishttam ❤
Travelista uyir 🎉🎉🎉🎉🎉🎉❤❤❤❤
അരികൊമ്പൻ ഫാൻസ് കാണേണ്ട എപ്പിസോഡ്
ക്യാപ്ഷൻ കലക്കി
ചിന്തിക്കാൻ പറ്റുമോ, പള്ളിപെരുനാൾ, കോൺഡന്റ്... പവർ, ഓൺ.... 😄
Veraeee powerttaaaaa, quality quality quality 🔥🔥🔥🔥🔥
Power varatte ta
Very good informative episode for kerala people.
Lovely episode Santomon
Thanks