മലയാളികൾ അറിയാതെ പോയല്ലോ.... വേദനിക്കുന്നു....ഇന്നാണ് ഇദ്ദേഹത്തെ കുറിച് അറിയുന്നത്.....13/07/19 ....മാതൃഭൂമിയോട് അത്ര രസമല്ലങ്കിലും ആ റിപ്പോർട്ടർ ചെയ്ത ഈ ഇന്റർവ്യൂ ന് ഒരു ബിഗ് സല്യൂട്ട്....
Seriously this movie was a different one ,.. oru dream pole... And Mr Alex was so excited to see someone came searching for him😁.. Thanks to padmarajan for such a movie..
Superbb scene..every mohanlal fans remembers his face bcoz thuvanathumpikal movie is one of wonderful romantic nolstagic movie otherwise it's a padmarajan greatest classic movie
ഒരു വില്ലന്റെ ലുക്കിലായിരുന്നു തൂവാനത്തുമ്പികളിലെ നോട്ടം പക്ഷെ ഡയലോഗ് പറയുമ്പോൾ ഉള്ളിൽ വളരെ ശുദ്ധനും നന്മയുമുള്ള ഒരാളായിട്ടാണ് അന്ന് തോന്നിയത്. നടനെ കുറിച്ചൊന്നും അറിയില്ല.
he was not an actor a scientist ..only acted movies like that because his friends were in that movie..great man sadly died before finish his dream project
can you tell some more about him....like who he was...what he did.for a living.....family ......his life post thoovanathumbikal. RIP. ..you had an.excellent screen.presence.....
നല്ല കഴിവുള്ള ഒരു നടനായിരുന്നു ഇദ്ദേഹം .തൂവാനത്തുമ്പിളിലെ ബാബുവിനെ ആരും മറക്കില്ല.
Babu♥️♥️🔥🔥
ആ സിനിമയിലെ കഥാപാത്രങ്ങളൊന്നും ആരും മറക്കില്ല. ...
Sathyam
തൂവാനത്തുമ്പികൾ സൂപ്പർ ആയി അടിപൊളി ആക്റ്റീവ്
That words forever-
'ദേവി ഇലക്ട്രിക്കൽസ്'
'ദേവമാത ബസ്സ്.'
താൻ പിന്നേം ലാൻഡ് ചെയ്തോ... Epic ഡയലോഗ്.. 🔥✌🏻✌🏻✌🏻👍🏻
മലയാളികൾ അറിയാതെ പോയല്ലോ.... വേദനിക്കുന്നു....ഇന്നാണ് ഇദ്ദേഹത്തെ കുറിച് അറിയുന്നത്.....13/07/19 ....മാതൃഭൂമിയോട് അത്ര രസമല്ലങ്കിലും ആ റിപ്പോർട്ടർ ചെയ്ത ഈ ഇന്റർവ്യൂ ന് ഒരു ബിഗ് സല്യൂട്ട്....
can't believe that he is the same man who acted as that 'Babu'.And even more heartening is his broadminded spiritual mentality. A nice man.
Seriously this movie was a different one ,.. oru dream pole... And Mr Alex was so excited to see someone came searching for him😁.. Thanks to padmarajan for such a movie..
Toovanathumbikal kanda aarum ee bheekara characterine orikalum marakilla. mattu chila moviesil kandit undenkilum arenno evide ninno ennum orikalum arinjila. Edehate epol tappikonduvanna mathrubhmi Newsinu orayiram nanni.
Tazate chila commentsil adeham marichatayi arinju. RIP Alex Mathew. You will never be forgotten.
ആദരാഞ്ജലികൾ 🙏
pwoli ആയിരുന്നു പുള്ളി
Good.. Person..
ബാബുഏട്ടാ ഇപ്പോളും നല്ല ഗ്ലാമർ ആണ്... കാത്തിരിക്കുന്നു താങ്കളുടെ മാസ് എൻട്രി... ബിഗ് സ്‌ക്രീൻ..
@Atlantic Eagle 🛳... is it true... when...?
ചേട്ടാ....വീണ്ടും കുറെ നാളുകൾക്കു ശേഷം കണ്ടു....സന്തോഷം....നിങ്ങളുടെ ഒരു ടീം work ആയിരുന്നു...ആ മഹത്തായ ചലച്ചിത്രം....എല്ലാവർക്കും ഭാവുകങ്ങൾ....
We cant forget you😙😍
സിനിമയിലെ വില്ലന്മാരൊക്കെ ജീവിതത്തിൽ നായകൻ മാർ ആണല്ലോ
A Great Vedic Scholar ....
ഇന്ന് 33 വർഷങ്ങൾ ആയി
You are great sir.Really a true religious tollerent
ദേവി electricalso... ദേവിക്കും ലക്ടറിസിറ്റിയോ
Super movie. All actors are good. His voice is exellent in thoovanathumbikal
Rip Alex Mathew
Its been 5 years since he passed away
How? What happened
@@teju1245
Heart attack
🌹
Superbb scene..every mohanlal fans remembers his face bcoz thuvanathumpikal movie is one of wonderful romantic nolstagic movie otherwise it's a padmarajan greatest classic movie
Same like സ്വാമി in ജോണി വാൾക്കർ same സ്റ്റൈൽ of ലിവിങ് ... all the best for all ur dreams om
He is no more
സിനിമയിൽ വില്ലന്റെ റോൾ ചെയ്തത് കൊണ്ട് ശെരിക്കും കാണാൻ വില്ലനെ പോലെ ആണ് എന്ന് വിചാരിച്ചു
Dr alex mathew mullassery kottayam
I searched for him manytimes great Vanishing act from lime light RIP
Talented actor, more importantly, a nice human being!!
പൊളി ✌️
Nice to see you sir
Poli bro
Miss u lots sir...love u so much...😪😪😪😔😔😔
All characters are super
ഒരു വില്ലന്റെ ലുക്കിലായിരുന്നു തൂവാനത്തുമ്പികളിലെ നോട്ടം പക്ഷെ ഡയലോഗ് പറയുമ്പോൾ ഉള്ളിൽ വളരെ ശുദ്ധനും നന്മയുമുള്ള ഒരാളായിട്ടാണ് അന്ന് തോന്നിയത്. നടനെ കുറിച്ചൊന്നും അറിയില്ല.
Great
Good 🎉🎉🎉
Outstanding actor
Absolutely right.
May hope his soul read all these comments
BGM super
His native place - Kollaad, Near Kottayam.
Good .! ഇദ്ദേഹം ജയറാമിന്റെ 'വിറ്റ്നസ് ' സിനിമയിൽ വില്ലൻ ആയിരുന്നു
No words sir....
Natural act
Good to c him
i cant belive he gone and no actor went for his funeral , shocking and sad what a great actor.
He's gone?
yes
@@mmathew4474 So sad. Condolences for this great person. He is so good an actor and a very humble and nice human being as well.
He s no more now.. RIP
Nice
He acted in Rajavinte Makan too (as student leader)
Wow what a movie, saw this from pappinisseri, kannur in the year 1987 or 1988
Sooraj Ravindran......thanks for the info...would have loved to meet him once.....but it's not meant.to be.
The last I heard from Tamil media th-cam.com/video/DXqNVAKxstg/w-d-xo.html
Good attempt...
REALLY ... GREAT
Still ejjathy screen presence
Marakkilla
Super acting
good
iswara ntha change. മറക്കില്ല ee manusane ntha poli scenes ❤️
തുവാനത്തുമ്പികളിൽ വില്ലനില്ല..
🙏🙏
SADLY,HE IS NOT WITH US ANY MORE.HE PASSED AWAY YESTERDAY MORNING DUE TO A CARDIAC ARREST!!!!!!!!!!!! RIP!!!!!!!!!!!!
Sooraj Ravindran Really, so sorry to hear that...
Oh
May his soul rest in peace .
Hope his soul is in peace in the afterlife. My pranams.🙏
Oh god....
👍👍
❤️
Babu
😳😳😳😳😳
നമസ്തേ
തൂവാനത്തുമ്പികളിൽ ഇദ്ദേഹം വില്ലനായിരുന്നില്ല!
That's true,, they were not exactly saying that, it was a slip of the tongue, I guess from the narrator
ഇത് വാൻ ഡാമയുടെ സിനിമയുടെ അടിയിലുള്ള കമന്റ് ആണോ എന്നാലും വേണ്ടില്ല ഒരു ലൈക് ഇരിക്കട്ടെ....😘
He did villain role in Rajavinte Makan
My God,kurachu cinimayile ullu engilum aarum idhehathe marakkilla.engane kandethi idhehathe.phone number kittumo?Thank U mathru bhoomi
He passed away years ago
@@mallubhai0MBBS how
scen ♥️🤫
I searching many places
Thank you sir.
Poomukha padiyil ninnem kaathu filmil lalettante koode bikeil varunnund
🙂
babuuuuu
Rest In Peace
🙏
"ദേവിക്കും ഇലക്ട്രിസിറ്റിയോ"
😄👍
he was not an actor a scientist ..only acted movies like that because his friends were in that movie..great man sadly died before finish his dream project
My god
ഇലക്ട്രിക്കൽ ബിസിനസോ അത് എന്തൂട്ട് ബിസിനസാ
ദേവി ഇലക്ട്രിക്കൽ സോ ദേവിക്കും ഇലക്ട്രിസിറ്റി യോ
ആ വിട്ടു
ഇത് നമ്മുട് ആശാൻ
വൂഹം എന്നാ സിനിമയിൽ ഉണ്ട് ക്യാപ്റ്റൻ രാജുവിന്റെ കയ്യിൽ നിന്ന് ചരക്ക് വാങ്ങുന്നവൻ
മ്മടെ ദേവമാതാ
Full link undo..
Sorry this is only one I've got. I am also looking for the full interview
Marakkan pattumo
Raajaavinte makanile sunil
idheham andharichu
can you tell some more about him....like who he was...what he did.for a living.....family ......his life post thoovanathumbikal. RIP. ..you had an.excellent screen.presence.....
Thoovanathumbikal is available in TH-cam th-cam.com/video/wR0gE4XbO_A/w-d-xo.html
He was an Phd holder, his research upon Vedas are great asset to the next generation....
ഒരു വേള ലാലേട്ടൻ പോലും അപ്രസക്തം ആയിപ്പോയി ആ ഒരു സീനിൽ
Number plz
hate that disliker's
R. I. P
Is he passed away ??
@@nithinnarayan5489 എത്രയോ നാളായി
ദേവിക്കും ഇലക്ട്രിസിറ്റിയോ !? ഈ ഡയലോഗ് ഇന്നത്തെ ഏതെങ്കിലും സിനിമയിലാണെങ്കിൽ തെറി വിളി കൊണ്ട് അദ്ദേഹം വലഞ്ഞേനെ
Nthin 🙄
Yes
Aaaaa Enikkonnum manasilayilla enta angeru udeshijjad
*ഇങ്ങേര് മരിച്ചു എന്ന് പറഞ്ഞിരുന്നു*
പത്രത്തിൽ വായിച്ചത് ഓർമ്മയുണ്ട് അതിൽ എഴുതിയിരുന്നത് ഇങ്ങേർ ശാസ്ത്രജ്ഞനായിരുന്നു എന്നാണ്
Arun Cs ജീവിച്ചിരിക്കുന്നവരെ മരിപ്പിക്കുന്ന മാധ്യമങ്ങളാ ഇവിടുള്ളത് 😣
marichu.ith 4 kollam mumbulla video aan
@@entertainmentbox90 he is no more, died due to heart attack 3 years back
Video 5 kollam munpu ullathaanu..pullikaran marichu
എന്തിന് നൂറെണ്ണം നല്ലതൊന്നുമതി
ഫോട്ടോ കാണമ്പോൾ പേടിയാവുന്നു
Great
❤️❤️❤️❤️❤️
RIP...
Raajaavinte makanile sunil