click like , those who became fan of namboothiri sir ..after listening from dennis joseph !! this is a surprise from safari channel , much awaited .. !! 😍😍
നല്ല അവതരണം, ഒരു വിമർശനം കേട്ടത് അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നു എന്നെ താണ്, പുള്ളി കണ്ട കാര്യം പറഞ്ഞു എനേ ഉള്ളു, അതു കൊണ്ട് അങ്ങനെയുള്ള വിശ്വാസം കൂടാനൊ, പറയാതിരുന്നതുകൊണ്ട് കുറയാനൊ പോകുന്നില്ല. നമുക്ക് അദ്ധേത്തിൻ്റെ ഓർമകളിലൂടെ സഞ്ചരിക്കാം, അതല്ലേ ശരി, എൻ്റെ അഭിപ്രായം പറഞ്ഞന്നേയുള്ളു
ഈ കമന്റ് എല്ലാ എപ്പിസോഡിലും ഇടണം എന്നില്ല തനിക്ക് താൽപര്യമുണ്ടെ കണ്ടാ മതി കേട്ടോ....പിന്നെ നിന്റെ അസുഖം ചോറ് തിന്നുന്നവർക്ക് മനസിലാകും ...... നിഷ്കളങ്കാ ....🤗
Script Writer Mr. Dennis Joseph ഇദ്ദേഹം പറഞ്ഞിരുന്നു സാറിനെ പറ്റി, അധ്യാപകനെ മറക്കാൻ ഒരു നല്ല വിദ്യാർത്ഥിക്ക് കഴിയില്ല ഉഴപ്പൻ ആണെങ്കിലും അവന്റെ ഒള്ളിലും സ്നേഹമുണ്ട് ..
Santhosh George Kulangara സർ, യൂറ്റൂബിൽ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു പരിപാടി ആയിരുന്നു സഫാരിയുടെ 'ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ,ഇപ്പോൾ ആ പരിപാടി യാതൊരു അറിയിപ്പുമില്ലാതെ നിർത്തിയതായി കാണുന്നു, ഒരു വലിയ സമൂഹം അതിന്റെ പ്രേക്ഷകർ ആയി ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം, ദയവ് ചെയ്തു വീണ്ടും അത് പ്രക്ഷേപണം തുടങ്ങാൻ അഭ്യർത്ഥിക്കുന്നു.. 🙏🙏🙏
ജീവിതത്തിൽ ഞാൻ ആദ്യമായി നേരിട്ട് കണ്ട സിനിമാ നടൻ.സ്കൂളിൽ പഠിക്കുമ്പോൾ ഏതാണ്ട് എല്ലാ സ്കൂൾ ദിവസങ്ങളിലും ഒരു ചേതക്ക് സ്കൂട്ടറിൽ എന്റെ സ്കൂളിൽ എന്റെ സീനിയറായി പഠിച്ച അദ്ദേഹത്തിന്റെ മകളെ കൂട്ടാൻ വന്നിരുന്ന ബാബു നമ്പൂതിരിയെ ഒത്തിരി ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്.
നമ്മുടെ നാടിന്റെ ഒരു 50-60 വർഷത്തെ ഒരു യഥാർത്ഥ ചിത്രം, നമ്മൾ മറന്നുപോയ എന്തോ ഒന്ന് വളരെ മനോഹര മായി നമ്പൂതിരി സർ പറഞ്ഞു തരിന്നു.. ഓർമയിൽ ആ കാലഘട്ടം വീണ്ടും ഒരു സിനിമ പോലെ തെളിയുന്നു. എന്റെ സ്വദേശം ഉഴവൂർ ആണ്.
എന്റെ നാട് മങ്കൊമ്പിൽ ആണ് കുട്ടനാട്.. മങ്കൊമ്പ് ക്ഷേത്രത്തിൽ 41നു ഗുരീതി ഉണ്ട് പക്ഷെ കോഴിയെ വെട്ടില്ല.. ചുണ്ണാമ്പും മഞ്ഞളും... കുമ്പളങ്ങാ വെട്ടും.. കോഴിക്ക് പകരം
ഇന്നാണ് ഐശ്വര്യ പൂർണ്ണമായ കാലം, അന്ന് മനുഷ്യന് തിന്നാൻ ഒന്നുമില്ല, കൃഷി ആണെങ്കിൽ പകുതിയും വിളവ് കിട്ടില്ല, മനുഷ്യന് ഇന്ന് കാണുന്ന ഒരു സൗകര്യങ്ങളും അന്നുണ്ടായിരുന്നില്ല..അന്ന് കഞ്ഞി വെള്ളം കുടിച്ചാണ് ഭൂരിഭാഗം മനുഷ്യരും വിശപ്പടക്കിയിരുന്നത്... ഇന്നോ?? പിന്നെ എങ്ങനെ അന്ന് ഇന്നെത്തെക്കാൾ നല്ലതാകും...
എനിക്ക് പ്രത്യേകിച്ച് താൽപര്യമൊന്നുമില്ലാത്ത മനുഷ്യന്മാരെ ഈ പ്രോഗ്രാമിൽ കൊണ്ടിരുത്തി എന്നെക്കൊണ്ട് അതുകാണിച്ച് അവരുടെ അരാധകനാക്കി മാറ്റാൻ നിങ്ങൾക്ക് ആരെങ്കിലും കൊട്ടേഷൻ തന്നിട്ടുണ്ടോ മിസ്റ്റർ സന്തോഷ് ജോർജ്ജ് കുളങ്ങര?
ഡെന്നിസ് സാറിന്റെ സാറിനേക്കുറിച്ചുള്ള വിവരങ്ങൾ കേട്ടപ്പോൾ തോന്നിയിരുന്നു സാറിനെക്കുറിച്ച് കൂടുതലറിയാൻ. സാറ് തന്നെ നേരിൽ വന്നത് എക്സ്ട്രാ ബോണസായി. എത്ര എപ്പിസോഡ് വേണമെങ്കിലും എത്ര വിശദമായും പറഞ്ഞോളൂ... ഞങ്ങളിവിടുണ്ട് കേൾക്കാൻ.
S SIirnte class njangalude thrill aayirunnu but sir naadakathinu pokunnathukondu athu miss aakumayirunnu valare vishamom aayirunnu appol bhaavi ye badhichathupole
നിലവിൽ ഉണ്ടായിരുന്നതും ഇപ്പോഴും ഉള്ളതുമായ ചില വസ്തുതകൾ അദ്ദേഹം പറഞ്ഞു എന്നല്ലാതെ അത് ശരിയാണെന്നോ തെറ്റാണെന്നോ പറഞ്ഞില്ലല്ലോ. അതെങ്ങനെ ഒരാളെ അന്ധവിശ്വാസിയാക്കും?
Basically a persons negative fearful thought forms take over as a different personality ! Usually weak minded people get affected like that , so this kind of healing works on most once they feel that personality gone ! but those quotation murderers who mercilessly kill strangers wont be able to treat caz the other personality they consider their own already !!
ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും വടക്കു മലബാറിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ സ്ഥിരമായി നടക്കുന്ന കാര്യങ്ങൾ ആണ്... ശ്രീ പോർക്കലി ഭഗവതി എന്ന തെയ്യം തന്നെയുണ്ട് ഇവിടെ.. ഗുരുതിയും കോഴി അറയ്ക്കലും എല്ലാം... അതോണ്ട് അദ്ദേഹം പറഞ്ഞ പോലെ വടക്കു മലബാറിൽ നിന്നും കുടിയേറി പാർത്തവർ ആയിരിക്കും..
Amrthamgamaya enna orotta padam mathi idhehathintay talent ariyaan.a wonderful realistic actor sadly v didnt c him much on screen dnt knw y...dirty pilitics of the film industry may b???thankaluday abhinayam 👌👌👌👌👍👍👍
സർ, ഇപ്പോൾ സ്ത്രീകൾക്ക് പ്രവേശനമില്ല എന്നു പറഞ്ഞാൽ , ഇതിനായി ഇറങ്ങി തിരിച്ചിരിക്കുന്ന മാവോ വാദികളായ കുറെ സ്ത്രീകൾ നാളെ അവിടെ വരും .കമ്മ്യൂണിസ്റ്റ് സർക്കാർ അവർക്കു പിന്തുണയും നൽകും ,അതുപോലെ ആയിരക്കണക്കിന് കോഴികളെ ദിവസേന കറിക്കായി കൊല്ലുന്നതുകാണാതെ മൃഗ സ്നേഹികളും പക്ഷി സ്നേഹികളും ഈ ആചാരത്തെയും വിമർശിക്കും .....കാരണം ഇതും ഒരു ഹിന്ദു ആചാരത്തിന്റെ ഭാഗമാണല്ലോ ...
സാറിനെക്കുറിച്ച് അത്യാവശ്യം നല്ല ഒരു വിവരണം ഡെന്നിസ് ജോസഫ് സർ തന്നിരുന്നു.പക്ഷെ സാറിന്റെ തന്നെ എപ്പിസോഡ് സഫാരി TVയിൽ വരുമെന്ന് പ്രതീക്ഷിച്ചതെയില്ല
സത്യം
മറന്നുപോയ പല മലയാളം വാക്കുകളും തിരിച്ചു തന്നതിന് നന്ദി
ഇതിപ്പോ യൂട്യൂബിൽനിന്നും ഇറങ്ങാൻ സഫാരി സമ്മതിക്കുകേലല്ലോ!
ആന്നേ..
Correct
Really bro
അതെ... അതെ....
Sathyam... ഒരു കാര്യം ഉറപ്പു നല്ല കാമ്പുള്ള വീഡിയോസ് ആണ് എല്ലാം
എന്റെ പൂർണത്രയെശ, ഇദ്ദേഹവും എത്തിയോ കഥ പറയുവാൻ!
ആ കഥപറച്ചിലിനു കേൾക്കാൻ സുഖമുള്ള ഒരു താളമുണ്ട് ☺️
വിശ്വാസമോ അന്ധവിശ്വാസമോ എന്നുള്ളതല്ല കേട്ടിരുന്നു പോകുന്ന മനോഹരമായ കഥകൾ
Dennis sir ന്റെ കോളേജ് മാഷല്ലേ....
Yep
click like , those who became fan of namboothiri sir ..after listening from dennis joseph !! this is a surprise from safari channel , much awaited .. !! 😍😍
നല്ല അവതരണം, ഒരു വിമർശനം കേട്ടത് അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നു എന്നെ താണ്, പുള്ളി കണ്ട കാര്യം പറഞ്ഞു എനേ ഉള്ളു, അതു കൊണ്ട് അങ്ങനെയുള്ള വിശ്വാസം കൂടാനൊ, പറയാതിരുന്നതുകൊണ്ട് കുറയാനൊ പോകുന്നില്ല. നമുക്ക് അദ്ധേത്തിൻ്റെ ഓർമകളിലൂടെ സഞ്ചരിക്കാം, അതല്ലേ ശരി, എൻ്റെ അഭിപ്രായം പറഞ്ഞന്നേയുള്ളു
അതാണ് ശരി
Right
ഈ കമന്റ് എല്ലാ എപ്പിസോഡിലും ഇടണം എന്നില്ല തനിക്ക് താൽപര്യമുണ്ടെ കണ്ടാ മതി കേട്ടോ....പിന്നെ നിന്റെ അസുഖം ചോറ് തിന്നുന്നവർക്ക് മനസിലാകും ...... നിഷ്കളങ്കാ ....🤗
എത്ര കൃത്യം ആയിട്ടാണ് ഓരോ കാര്യങ്ങളും പറയുന്നത്.... നല്ല രസം ഉണ്ട് കേൾക്കാൻ 👌👌👌👌
Script Writer Mr. Dennis Joseph ഇദ്ദേഹം പറഞ്ഞിരുന്നു സാറിനെ പറ്റി, അധ്യാപകനെ മറക്കാൻ ഒരു നല്ല വിദ്യാർത്ഥിക്ക് കഴിയില്ല ഉഴപ്പൻ ആണെങ്കിലും അവന്റെ ഒള്ളിലും സ്നേഹമുണ്ട് ..
Santhosh George Kulangara
സർ,
യൂറ്റൂബിൽ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു പരിപാടി ആയിരുന്നു സഫാരിയുടെ 'ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ,ഇപ്പോൾ ആ പരിപാടി യാതൊരു അറിയിപ്പുമില്ലാതെ നിർത്തിയതായി കാണുന്നു, ഒരു വലിയ സമൂഹം അതിന്റെ പ്രേക്ഷകർ ആയി ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം, ദയവ് ചെയ്തു വീണ്ടും അത് പ്രക്ഷേപണം തുടങ്ങാൻ അഭ്യർത്ഥിക്കുന്നു.. 🙏🙏🙏
എഴുതിയ ഡയറി മുഴുവൻ വായിച്ചു കേൾപ്പിച്ചു കഴിഞ്ഞു. പുതിയ ഡയറി എഴുതി തീർന്നിട്ടില്ലായിരിക്കും.
ആർത്തിയോടെ കണ്ടിരുന്ന ഒരു പരിപാടി ആയിരുന്നു.. 😥😥
ഇത് പാസ്റ്റർ പറഞ്ഞാൽ വലിയ തെറ്റാകും
Gg
Xx
ജീവിതത്തിൽ ഞാൻ ആദ്യമായി നേരിട്ട് കണ്ട സിനിമാ നടൻ.സ്കൂളിൽ പഠിക്കുമ്പോൾ ഏതാണ്ട് എല്ലാ സ്കൂൾ ദിവസങ്ങളിലും ഒരു ചേതക്ക് സ്കൂട്ടറിൽ എന്റെ സ്കൂളിൽ എന്റെ സീനിയറായി പഠിച്ച അദ്ദേഹത്തിന്റെ മകളെ കൂട്ടാൻ വന്നിരുന്ന ബാബു നമ്പൂതിരിയെ ഒത്തിരി ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്.
നമ്പുതിരി സാറിന്റെ കഥ ഗൃഹതുരത്വ മുണർത്തുന്നു 🙏
നമ്മുടെ നാടിന്റെ ഒരു 50-60 വർഷത്തെ ഒരു യഥാർത്ഥ ചിത്രം, നമ്മൾ മറന്നുപോയ എന്തോ ഒന്ന് വളരെ മനോഹര മായി നമ്പൂതിരി സർ പറഞ്ഞു തരിന്നു.. ഓർമയിൽ ആ കാലഘട്ടം വീണ്ടും ഒരു സിനിമ പോലെ തെളിയുന്നു. എന്റെ സ്വദേശം ഉഴവൂർ ആണ്.
എന്റെ നാട് മങ്കൊമ്പിൽ ആണ് കുട്ടനാട്.. മങ്കൊമ്പ് ക്ഷേത്രത്തിൽ 41നു ഗുരീതി ഉണ്ട് പക്ഷെ കോഴിയെ വെട്ടില്ല.. ചുണ്ണാമ്പും മഞ്ഞളും... കുമ്പളങ്ങാ വെട്ടും.. കോഴിക്ക് പകരം
Kothiyavunnu aa kalathilot pogaan 🥰 nalla reethiyil Avatharippichu .. Oru kuttiye pole njaan kettirunnu,,🙏🙏
Like reading an episode from 'Ithihyamala'. Thrilling... smart phone generation may not understand the terms and science behind this.
👌👌💐
വളരെ നല്ല അവതരണം. പിന്നിൽ പ്രവർത്തിക്കുന്നവർക്കും അവതാരകനും നന്ദിയും അഭിനന്ദനങ്ങളും
Love to hear those good ol' days. ഐശ്വര്യപൂർണ്ണമായ ഒരു കാലം. നൻമ നിറഞ്ഞ ഓർമ്മകൾ. കൃഷിയും മറ്റും. എല്ലാം പോയി. എല്ലാം.
ഇന്നാണ് ഐശ്വര്യ പൂർണ്ണമായ കാലം, അന്ന് മനുഷ്യന് തിന്നാൻ ഒന്നുമില്ല, കൃഷി ആണെങ്കിൽ പകുതിയും വിളവ് കിട്ടില്ല, മനുഷ്യന് ഇന്ന് കാണുന്ന ഒരു സൗകര്യങ്ങളും അന്നുണ്ടായിരുന്നില്ല..അന്ന് കഞ്ഞി വെള്ളം കുടിച്ചാണ് ഭൂരിഭാഗം മനുഷ്യരും വിശപ്പടക്കിയിരുന്നത്... ഇന്നോ?? പിന്നെ എങ്ങനെ അന്ന് ഇന്നെത്തെക്കാൾ നല്ലതാകും...
@@nest6001 ennu manushyanu thinnan ellam undu.pakshe thinnu kozhuppu koodiyavar theevravaadikal aayi manushyane kollunnu.aarkku abhayam kodutho koduthavare nashippikkunnu.ethu anu nalla kalam ennu parayunnavan kaalathe kurichu chinthikkan ariyaatha viddikal aanu.
ഒരു നാരങ്ങാവെളളം അങ്ങ് കാച്ചിയാലോ...!!
Very good.
Kallaa thairu weeno?
സഞ്ചാരിയുടെ ഡയറി കുറുപ്പുക്കുകൾ കാത്തിരിക്കുന്നവർ ലൈക്ക് അടിക്കുക👍
ഞാൻ ആ നാട്ടുകാരി ആണ്. എന്റെ അച്ഛൻ ആ മനയെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. കേട്ട കഥ മുഴുവൻ നമ്പൂതിരി സർ പറഞ്ഞില്ല. എനിക്ക് വളരെ അത്ഭുതം തോന്നിയിട്ടുണ്ട്.
തനിയാവർത്തനത്തിൽ കുറച്ചേ ഉള്ളുവെങ്കിലും, ശ്രീധരൻ എന്ന കഥാപാത്രം ഗംഭീരമായിരുന്നു.... 🌹🌹🌹
എനിക്ക് പ്രത്യേകിച്ച് താൽപര്യമൊന്നുമില്ലാത്ത മനുഷ്യന്മാരെ ഈ പ്രോഗ്രാമിൽ കൊണ്ടിരുത്തി എന്നെക്കൊണ്ട് അതുകാണിച്ച് അവരുടെ അരാധകനാക്കി മാറ്റാൻ നിങ്ങൾക്ക് ആരെങ്കിലും കൊട്ടേഷൻ തന്നിട്ടുണ്ടോ മിസ്റ്റർ സന്തോഷ് ജോർജ്ജ് കുളങ്ങര?
😄
🤣🤣
😆😆😆
അടിപൊളി ബ്രോ 😂
'Utharam parayanam mister Santhosh George Kulangara!'
This will probably be a good set of episodes. Looking forward to it after dennis sir and lal jose
I always remember his role in Amrutham Gamaya....as Parvathi's father
loves this time of stories from childhood...waiting for next epi...
എന്റെ നാടിനടുത്ത് , അദ്ദേഹവും അദ്ദേഹത്തിന്റെ ആന ശേഖരനും
👍
Will watch All Episodes
...great ...suppprrrrr guest ..
Jayakrishnante, Thangal!
ss
കേട്ടിരിക്കാൻ നല്ല രസം..😊
Suppppprrrrrr💕💕💕💕💕💕..nice talk ......Amaizzzzzzzing Guest ....Weldon Safaaaaari 👌👌👌👌👌👌💕💞💞💕💞
Full suspense aanallo...Oru horror mood okke undu 😍 😍 😍
can't forget stylish villain in NIRAKKOOTU
Sarinte ee program kantappol pazhaya kala orma enikyum vannu valare sathyasanta maaya vakkuhal ,thanks sir
ഇഷ്ട്ടം എന്നും 😍😍😍😍🥰🥰🥰
വൈകി ആണെങ്കിലും ആയിരാമത്തെ like.. അത് എന്റെ😍
ഡെന്നിസ് സാറിന്റെ സാറിനേക്കുറിച്ചുള്ള വിവരങ്ങൾ കേട്ടപ്പോൾ തോന്നിയിരുന്നു സാറിനെക്കുറിച്ച് കൂടുതലറിയാൻ. സാറ് തന്നെ നേരിൽ വന്നത് എക്സ്ട്രാ ബോണസായി. എത്ര എപ്പിസോഡ് വേണമെങ്കിലും എത്ര വിശദമായും പറഞ്ഞോളൂ... ഞങ്ങളിവിടുണ്ട് കേൾക്കാൻ.
AA episode number etha
@@gokulmohanan3620 Episode 5
(10.40 something)
നമ്മുടെ സഞ്ചാരിക്കും ഡയറി കുറിപ്പിനും എന്തു പറ്റി. കട്ട waiting
Please upload promo video of this program
A real actor whose talents Malayalam never used
നിങ്ങളെ... നേരിട്ട് കാണാൻ. പൂതി.
Lik.... Ur... Talks 🥰
Angayodu enikku valare ishtavum bahumanavum thonnunnu ithu kamdathinu shesham.
മികച്ച അവതരണം....
Nibu K K nmnnnnjjnbjbiuui.
shameer t.a 😯
അമ്മാത്ത് 😍
Joy thomas എപ്പിസോഡ് കാത്തിരിക്കുന്നവർ ലൈക്കടിക്കൂ അത് കണ്ടിട്ടെങ്കിലും സഫാരി അപ്‌ലോഡ് ചെയ്യട്ടെ
S
SIirnte class njangalude thrill aayirunnu but sir naadakathinu pokunnathukondu athu miss aakumayirunnu valare vishamom aayirunnu appol bhaavi ye badhichathupole
Ente poornathresya. Ee dialogue enikku ippolum nalla orma undu
Fantastic sir ❤❤❤❤❤❤
'തങ്ങളെ' പറ്റി ഡെന്നിസ് സർ പറഞ്ഞു 😃
പ്രൊഫസ്സർ ആണേലും അന്ധവിശ്വാസത്തിനു യാതൊരു കുറവുമില്ലെന്നു തോന്നുന്നു.. 😄
നിലവിൽ ഉണ്ടായിരുന്നതും ഇപ്പോഴും ഉള്ളതുമായ ചില വസ്തുതകൾ അദ്ദേഹം പറഞ്ഞു എന്നല്ലാതെ അത് ശരിയാണെന്നോ തെറ്റാണെന്നോ പറഞ്ഞില്ലല്ലോ. അതെങ്ങനെ ഒരാളെ അന്ധവിശ്വാസിയാക്കും?
Ente poornathrayeeshaaa...
മറ്റൊര് മികച്ച അവതരണത്തിൻ്റെ തുടക്കം
Nostalgic.Still Methiri is a small village
അമൃതം ഗാമയ സിനിമയിലെ ഇളയതine ഓര്‍മ വരുന്നു
Nde ponnu sire njn ee series full kandukondirekka adipwoli
Professor
Dennis Joseph's
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എവിടെ?????
Thanks for sharing
Karikku fans ivide adi like
Thaks safari....
Dennis joseph nte,"
namboothiri sir"
Episode no etha
@@gokulmohanan3620 Episode 5 ( 10.40 something onwards)
Thanks
Nala avatharaname Babu Nambuthiriaie kanumpol anda papaudaie athaie shape
ഹോാ ...ചെറുപ്പകാലം .മറക്കില്ല ആറ്റിൽ ചാടുക ചാബമരത്തിൽ കയറി ഉരുണ്ടു വീഴുക
M T Vasudevan sirnteyum adoor gopalkrishnan sirentyum episode predhikshikunnu
Basically a persons negative fearful thought forms take over as a different personality ! Usually weak minded people get affected like that , so this kind of healing works on most once they feel that personality gone ! but those quotation murderers who mercilessly kill strangers wont be able to treat caz the other personality they consider their own already !!
orikkal onnu kanan sadhichu nice gentle
ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും വടക്കു മലബാറിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ സ്ഥിരമായി നടക്കുന്ന കാര്യങ്ങൾ ആണ്... ശ്രീ പോർക്കലി ഭഗവതി എന്ന തെയ്യം തന്നെയുണ്ട് ഇവിടെ.. ഗുരുതിയും കോഴി അറയ്ക്കലും എല്ലാം... അതോണ്ട് അദ്ദേഹം പറഞ്ഞ പോലെ വടക്കു മലബാറിൽ നിന്നും കുടിയേറി പാർത്തവർ ആയിരിക്കും..
So soooooo lovely ...Excllllllllllllllllllllllllllllllllllllllllllllllllllllllllllllnt talk ....great ....💕💕💕💕💕🙏🙏🙏
Great actor.. good prrsonality
Sir...we respect u a lot..
Very good & very informative
അമ്മയുടെ വീട് മണ്ണക്കനാട് ആണ്❤
Valiyavare iruthi ee katha parayilkate ithil parayunna arummalatha kure perukkal parayunnile .avare kondu Vannu avarude charithram paranjoode . Athalle manushante katha
Evede dairy kurippukal evede???
സാറേ ശേഖരനെ പറ്റി പറയണേ..
നല്ല അവതരണം
Plssss upload santhosh sir nte diary kurippukal...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 katta waiting...
Thankyou sir
Sir nde vaakiloode Oru naadu thanne kanunnuuuu
Good channel standard programs
🙏
ദേവതയുടെ പവർ കഠിനനിഷ്ഠയില്ലാത്ത സ്ത്രീകൾക് ബുദ്ധിമുട്ടുണ്ടാക്കും അതാണ് വിഷയം
❤️❤️❤️❤️❤️❤️
viwer of tamilan
Adutha episode inayi kathu irikkunuu....
ഡെന്നിസ് ജോസഫ് സാറിനെ ഓർക്കുന്നു
ഇതാര് നമ്മടെ തങ്ങളോ ..!
ഏത് തങ്ങൾ?
കുരിക്കൾ മാഷ് 😂
@@rks9607 അത് ശരിയാണ് ഞാനും അദ്ദേഹത്തിൻറെ പരിപാടി കണ്ടു വലിയ അറിവിൻറെ നിറകുടമാണ് അദ്ദേഹം
Thangale 😘❤️
Nice
അന്ധവിശ്വാസ പ്രചരണം നിർത്താറായില്ലേ sir ഇനിയെങ്കിലും.. 🙏🙏🙏
കല്ലൂര് കാവനാട് കാളകാട് കാട്ടുമാടം ...
And by the way he is not propagating anything... just returning to his childhood... right?
ഇത് എന്താണ് സവർണരുടെ ചാനൽ ആയി തരം താനോ സഫാരി, സവർണ ഫാസിസ്റ്റു prenanam നിർത്തികൊ
Kadha nannayittund
Amrthamgamaya enna orotta padam mathi idhehathintay talent ariyaan.a wonderful realistic actor sadly v didnt c him much on screen dnt knw y...dirty pilitics of the film industry may b???thankaluday abhinayam 👌👌👌👌👍👍👍
Super
Kiduu 😊😊😊
BABU NAMBOOTHIRI
First view first like first cmnt
എന്നാത്തിനാ ചിലർ ഡിസ്ലൈക് അടിച്ചിരിക്കിന്നതാവോ?....
സർ, ഇപ്പോൾ സ്ത്രീകൾക്ക് പ്രവേശനമില്ല എന്നു പറഞ്ഞാൽ , ഇതിനായി ഇറങ്ങി തിരിച്ചിരിക്കുന്ന മാവോ വാദികളായ കുറെ സ്ത്രീകൾ നാളെ അവിടെ വരും .കമ്മ്യൂണിസ്റ്റ് സർക്കാർ അവർക്കു പിന്തുണയും നൽകും ,അതുപോലെ ആയിരക്കണക്കിന് കോഴികളെ ദിവസേന കറിക്കായി കൊല്ലുന്നതുകാണാതെ മൃഗ സ്നേഹികളും പക്ഷി സ്നേഹികളും ഈ ആചാരത്തെയും വിമർശിക്കും .....കാരണം ഇതും ഒരു ഹിന്ദു ആചാരത്തിന്റെ ഭാഗമാണല്ലോ ...
🤣🤣🤣
Eatha ee m....
Chankamaaakum