@@shafeenmohamedunnyoru psycho type character Gunda alla ith. ithil depth ulla oru character und. ranganu athilla. nee ee padam adyam kaanu. Mohanlal ine compare athum fahad ne vach.
@@abhiramb5802 I am from Thrissur and the slang used by Mohanlal is just bullshit in this movie and is feeling like insulting us… Not at all comparing Fahad with Mohanlal, but saying the character of Fahad’s Rangannan has no depth, nothing to say Bro
6:00 അല്ല, ഡേവിഡേട്ടാ, kingfisher ണ്ടോ, chilled.. 2 ബിയറ്.... 6:33 that Transformation....അതുവരെ ഋഷി കണ്ടിരുന്ന ജയകൃഷ്ണൻ അല്ല പിന്നെ, അപ്പൊതൊട്ട് ആൾ വേറെ ആണ്, അത് അയാളുടെ തട്ടകം ആണെന്ന ഒരു ഭാവം ആ face ൽ കാണാം🔥Uff Lalettaa😘
ഈ കാലം ഒക്കെ ഇനി തിരികെ വരുമോ.. ❤️ ആരുടേയും കയ്യിൽ മൊബൈൽ ഇല്ല, CCTV ഇല്ല, ആഡംബരങ്ങൾ ഇല്ല,... എന്തൊരു നല്ല കാലം ആയിരുന്നു. എല്ലാവരും നല്ല ഒത്തൊരുമയോടെ സൗഹൃദങ്ങൾ പങ്കിട്ടിരുന്ന ആ സുവർണ കാലം ഒക്കെ ഇനി ഓർമ മാത്രം 😢
എന്റെ ഒരു തിയറി: ജയകൃഷ്ണൻ മനപൂർവം ആ പെട്ടിക്കടയിൽ നിന്നും നാരങ്ങാവെള്ളം ഓർഡർ ചെയ്തത് അവിടെ ഐസ് ഇല്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെആണ്. ഒരു വഴക്ക് ഉണ്ടാക്കി സീൻ ആക്കി മനഃപൂർവം BAR-ഇലക്ക് പോവാനുള്ള ഐഡിയ ആണ് ഇത് 😂
ഇതിൽ മോഹൻലാലിൻ്റ Slang നെ കുറ്റം പറയുന്നവർ മനസിലാക്കണം ഇതിലെ എല്ലാ ക്യാരക്ടേഴ്സും മോഹൻലാലിൻ്റെ അതേ Slang ലാണ് സംസാരിക്കുന്നത്. മഹനായ പത്മരാജന് വേണ്ടതും ഇതേ slang ആണെന്ന് തോന്നുന്നു.
@@urvashitheaters2.015 എപ്പോ? പുള്ളി ദൈവ - കാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി കഴിയുന്നത് ആണ് അദ്ദേഹത്തെ കുറിച്ച് ഉള്ള എൻ്റെ പക്കൽ ഉള്ള last update. But അത് കുറച്ച് മുന്പാണ് 🤔 എല്ലാം എത്ര അസ്ഥിരമാണ് ഇവിടെ? വെറും temporary illusion (Maya).🤔
ഇതിലെ bar ലെ back ground song.. Chorus: (a-wa) O kodwa u zo-nge li-sa namhlange (a-wa a-wa) Si-bona kwenze ka kanjani (a-wa a-wa) Amanto mbazane ayeza She's a rich girl She don't try to hide it Diamonds on the soles of her shoes......
ഇന്നത്തെ ന്യൂ ജൻ ഹീറോക്ക് സ്വപ്നം കാണാനോ, അഭിനയിച്ചു ഫലിപ്പിക്കാനോ പറ്റാത്ത ഒരു കഥാപാത്രം... മണ്ണാർത്തൊടിയിലെ ജയകൃഷ്ണൻ 😍
നീ ന്യുജെൻ നടൻമാരെ കളിയാക്കും അല്ലേടാ?
Ayinu
Ellavarkum avarudethaaya kaziv undavum hee
ഇത് കാണുന്ന ലെ രംഗണ്ണൻ
@@shafeenmohamedunnyoru psycho type character Gunda alla ith. ithil depth ulla oru character und. ranganu athilla. nee ee padam adyam kaanu. Mohanlal ine compare athum fahad ne vach.
@@abhiramb5802 I am from Thrissur and the slang used by Mohanlal is just bullshit in this movie and is feeling like insulting us… Not at all comparing Fahad with Mohanlal, but saying the character of Fahad’s Rangannan has no depth, nothing to say Bro
എത്രവട്ടം കണ്ടാലും മതിവരില്ല, ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. ❤❤❤❤
6:00 അല്ല, ഡേവിഡേട്ടാ, kingfisher ണ്ടോ, chilled.. 2 ബിയറ്....
6:33 that Transformation....അതുവരെ ഋഷി കണ്ടിരുന്ന ജയകൃഷ്ണൻ അല്ല പിന്നെ, അപ്പൊതൊട്ട് ആൾ വേറെ ആണ്, അത് അയാളുടെ തട്ടകം ആണെന്ന ഒരു ഭാവം ആ face ൽ കാണാം🔥Uff Lalettaa😘
Yes power
💥💥💥സൂപ്പർ ❤
ആസ്വാദകരുടെ മനോവ്യാഘ്യനത്തിനു വിട്ടു കൊടുത്ത പകരം വയ്ക്കാനില്ലാത്ത നടന വൈഭവം.....
🙏🙏🙏🙏🙏
❤❤❤❤❤
💪💪💪💪💪
ഈ കാലം ഒക്കെ ഇനി തിരികെ വരുമോ.. ❤️ ആരുടേയും കയ്യിൽ മൊബൈൽ ഇല്ല, CCTV ഇല്ല, ആഡംബരങ്ങൾ ഇല്ല,...
എന്തൊരു നല്ല കാലം ആയിരുന്നു. എല്ലാവരും നല്ല ഒത്തൊരുമയോടെ സൗഹൃദങ്ങൾ പങ്കിട്ടിരുന്ന ആ സുവർണ കാലം ഒക്കെ ഇനി ഓർമ മാത്രം 😢
നല്ല മൂത്ത ദാരിദ്യവും ഉണ്ടായിരുന്നു
ഡോ..സെബാസ്റ്റ്യനെ നമുക്ക് ഒരോ ബിയർ അങ്ങ് കാച്ചിയാലോ…😅
BAR ൽ ആ നാരങ്ങാവെള്ളം കുടിച്ചതിന് ശേഷമുള്ള മാറ്റം 🔥🔥🔥🔥🔥👌👌👌👌👌👌
എന്റെ ഒരു തിയറി:
ജയകൃഷ്ണൻ മനപൂർവം ആ പെട്ടിക്കടയിൽ നിന്നും നാരങ്ങാവെള്ളം ഓർഡർ ചെയ്തത് അവിടെ ഐസ് ഇല്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെആണ്.
ഒരു വഴക്ക് ഉണ്ടാക്കി സീൻ ആക്കി മനഃപൂർവം BAR-ഇലക്ക് പോവാനുള്ള ഐഡിയ ആണ് ഇത് 😂
😊
Yes
Daa
ഓലെ നീകണ്ടുപിടിച്ചു ല്ലേ
Bhayankaraaaa….
അത് പറയാനുണ്ടോ. "മൂപ്പർ നാലഞ്ചു കൊല്ലം കെടന്നു വിലസിയ ടൗൺ അല്ലെ അത്"... എല്ലാം ഋഷിയുടെ കെട്ടിമാറാപ്പ് മാറ്റികൊടുക്കാൻ കളിച്ച കളി 😁.
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ക്ലാസ്സിക് 🔥🔥🔥പല സംവിധായകരുടെയും സ്റ്റഡി മെറ്റീരിയൽ 🔥🔥
Enth pooorraann ithil ullath? His accent is very brutal😂
@MrLou000 athu ninne pole chila pooran maarkku manasil aavilla😂😂😂😂 Karanam ennum tholvi aanallo 😂😂😂
@@BINS555 World Cinema++++
@@BINS555ഇതിലും നല്ല ഉത്തരം സ്വപ്നങ്ങളിൽ പോലും കിട്ടില്ല…😅😅😅😂
അത് നീ സ്റ്റഡി മെട്ടീരിയ ൽസ് പടങ്ങൾ കാണാത്തത് കൊണ്ടാ. ഇതിൽ ഒരു തേങ്ങയും ഇല്ല ഒരു പഴയ പടം
ലാലേട്ടൻ ബിയർ കുടിക്കുന്നതും ഒഴിക്കുന്നതും. Really expert 😀
Ippo aarum charich ozhikkarilla
@@JibinMathew-k2w signature മലയാളി പരവേശം. 🤭
അതെന്താ ബാക്കി ഉള്ളവർ കുടിച്ചാൽ അങ്ങനെ അല്ലെ 😆
@@VyshakM-nv3lg
ലാലേട്ടൻ അടിച്ചാൽ 🤩🥰😍😘
നമ്മൾ അടിച്ചാൽ 🥴💫🤮😵
@@VyshakM-nv3lg സ്ഥിരം അടിക്കരനയ് പോലെ ആണന്നു ആണ് പറഞ്ഞത്..
ഇതിൽ മോഹൻലാലിൻ്റ Slang നെ കുറ്റം പറയുന്നവർ മനസിലാക്കണം ഇതിലെ എല്ലാ ക്യാരക്ടേഴ്സും മോഹൻലാലിൻ്റെ അതേ Slang ലാണ് സംസാരിക്കുന്നത്. മഹനായ പത്മരാജന് വേണ്ടതും ഇതേ slang ആണെന്ന് തോന്നുന്നു.
Thrissur city വേറെ slang ആണ്. ഇത് വടക്കു മാറി വള്ളുവനാട് touch ഉള്ള തൃശൂർ ഗ്രാമപ്രദേശത്തെ slang ആണ്.
@@ALBERT39778 ആലപ്പുഴ മുതുകുളത്തു ജനിച്ച പദ്മരാജൻ എന്നാണ് വള്ളുവനാട്ടുകാരൻ ആയത് ?
@@ALBERT39778ആലപ്പുഴ മുതുകുളം സ്വദേശി ആയ പത്മരാജൻ വള്ളുവനാട്കാരനോ?? അതെപ്പൊ
മുതുകുളം
മുതുകുളം പദ്മരാജന്റെ സ്ഥലം ആണ് @@NijithP-s6i
നമ്മുടെ ത്രിശൂർ ആണ് ഗെഡി 😍
Mannarathodi Jayakrishnan❤️
മോഹൻലാലിന്റെ അഭിനയം മലയാളികൾ ആസ്വദിക്കുന്നതുപോലെ ലോകത്ത് വേറൊരു നടന്റെയും അഭിനയം ആസ്വദിക്കുന്നുണ്ടാവില്ല
ആ ബാറിൽ ഇരുന്ന് വെള്ളമടിക്കുന്ന ഓരോ ജൂനിയർ ആർട്ടിസ്റ്റിനോടും അസൂയ തോന്നുന്നു, പദ്മരാജൻ സർ ആക്ഷൻ പറഞ്ഞ ഒരു സീനിൽ അഭിനയിക്കാൻ അവർക്ക് പറ്റിയില്ലേ
Ndhoru classic cinema ahdoo❤️❤️
സുമലത എല്ലാ രീതിയിലും മോഹൻ ലാലിനെ വാരിക്കളഞ്ഞ സിനിമ. ക്ലൈമാക്സ് സീൻ പ്രത്യേകിച്ചും. ലാലിൻ്റെ പരിമിതികൾ തെളിച്ചു കാണിക്കുന്നതാണ് ഈ ശകലം. 🎉
ബാബു ഇജ്ജാതി look 😮
ലാലേട്ടനൊപ്പം പൂമുഖപ്പടിയിൽ നിന്നെയും കാത്ത് മൂവിയിലുണ്ട് പിന്നെ കണ്ടിട്ടില്ല നല്ല വില്ലൻ വേഷങ്ങൾക്കു പറ്റിയ ഫിഗർ
അദ്ദേഹം മരിച്ചു പോയി.
@@urvashitheaters2.015 🙏
വ്യൂഹം, പരമ്പര.. പിന്നെയും ഉണ്ട്.
@@urvashitheaters2.015 എപ്പോ? പുള്ളി ദൈവ - കാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി കഴിയുന്നത് ആണ് അദ്ദേഹത്തെ കുറിച്ച് ഉള്ള എൻ്റെ പക്കൽ ഉള്ള last update. But അത് കുറച്ച് മുന്പാണ് 🤔 എല്ലാം എത്ര അസ്ഥിരമാണ് ഇവിടെ? വെറും temporary illusion (Maya).🤔
രാജാവിന്റെ മകൻ മൂവിയിൽ ഉണ്ട്
അശോകന്‍റെ മുഖത്തെ ഭയവും ലാലിന്‍റെ പ്രതീക്ഷിക്കാത്ത ഭാവംകണ്ടപ്പോഴുള്ള ജിജ്ഞാസയോടെയുള്ള നോട്ടവും കലക്കി.
നമുക്കോരോ നാരങ്ങവെള്ളം കാച്ചിയാല്ലോ 👌🏼
ആ ഓട്ടോറിക്ഷകാരനോട് നിക്കാൻ പറഞ്ഞിട്ട് ആൾ എപ്പഴാ പോയെ ആവോ.... 👀
🤣
പാവം
@@vasilisathewise athe 😄
ഓട്ടോകാരൻ എല്ലാം പുള്ളിടെ ഗടി ആണ്. അത് ആര് എന്ന് ഓട്ടോകാരൻ അറിയാം
അറിയുന്ന ഓട്ടോ ആണല്ലോ
one of the best cameo...babu character
polichu...
8:56 ദേവിക്കും electricity oo😂😂😂
കൃഷ്ണേട്ടൻ മ്മടെ ചേർപ്പു കാരൻ ന്റെ ഗെഡി ബാർ man 🌹🌹
അദ്ദേഹം ഇപ്പോഴും ഉണ്ടോ
Ithaavanam da ....
Ithaaneda
Real Don🔥
6:33 ആസ്വാദകരുടെ മനോവ്യാഘ്യനത്തിനു വിട്ടു കൊടുത്ത പകരം വയ്ക്കാനില്ലാത്ത അഭിനയ മുഹൂർത്തം....
ലാൽ എന്ന നടന വിസ്മയം......
🙏🙏🙏🙏🙏
❤❤❤❤❤
💪💪💪💪💪
Athu pulli kayyil ninnu ittu cheythathaa😮😊
എൻ്റെ ലാലേട്ടൻ മണ്ണാറ തൊടി ജയകൃഷണൻ, മംഗലശ്ശേരി നിലകംണ്ടൻ ,ആട് തോമ ,സേതുമാധവൻ, അങ്ങനെ ഒരു പാട്
All time great malayalam movie ❤❤❤❤😊
'Cheers'...a dialogueil und aa transition ✨
5.59 അല്ലാ ഡേവിഡേട്ടാ King Fisher ഉണ്ടോ Chilled.... ❤️👌💪
നമുക്കൊരു നാരങ്ങ വെള്ളം കാച്ചിയാലോ
10:53 really likes that scene🥹❤️
Enfild bulet ഇറങ്ങിയ സമയത്ത് പൊളിച്ച യഥാർത്ഥ മച്ചാൻ അതിനപ്പുറം ആയിരുന്നു....
Bullet 1930 മുതൽ ഉണ്ട്.
ഈ സീൻ ❤❤❤
ഡേവിഡേട്ടാ വരട്ടാ ❤️❤️
ഇതു ഇങ്ങേർക്ക് തന്നേയയെ പറ്റുള്ളൂ
...... @🙏🙏🙏
ലാലേട്ടൻ ഒറ്റവലി 🙏🙏
ന്നാലും ആ 🛺ഓട്ടോക്കാരൻ എപ്പഴാ പോയിട്ട്ണ്ടാവാ 🤔
നീ ടെൻഷൻ അടിക്കാതെ
Trissur Elite ഹോട്ടൽ ബാര്‍ 😅
ഇത് പേനിസ്വേല bar alle?
Sharabi Bar of Casino Hotel
ashokettante abhinayam super,expressions😂🎉
7:31 pully scn🔥🔥
ബാബുവേട്ടൻ ഒക്കെ ഇപ്പൊ എവിടാണാവോ..
പദ്മരാജൻ സാർ 🔥🔥🔥🔥
വീട്ടിൽ പൂത്ത കാശുള്ള ഇതുപോലെത്തെ ചെറുപ്പക്കാർ ഒരുപാടുണ്ട് സുഖജീവിതം നയിക്കുന്ന
കസേരയിൽ ഒരു അപ്പാപ്പൻ ബിയർ കുടിച്ചു ചീഞ്ഞ് ഇരിപ്പുണ്ട് 😂😂😂
തിയേറ്ററിൽ ഇറങ്ങിയ സമയത്ത് ഒരു ത്താനും കാണാത്ത സിനിമ ഇപ്പൊ എല്ലാവരും പൊക്കി നടക്കുന്നു
How did you know that no one watched this movie in theatre
@@RajeshKumaran-gl7vu രഞ്ജിത്ത് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്
സിനിമാ തിയേറ്ററിൽ നിർമാതാവിന് നഷ്ടം വരുത്തിയതാണ്
ഇതിലെ bar ലെ back ground song..
Chorus:
(a-wa) O kodwa u zo-nge li-sa namhlange
(a-wa a-wa) Si-bona kwenze ka kanjani
(a-wa a-wa) Amanto mbazane ayeza
She's a rich girl
She don't try to hide it
Diamonds on the soles of her shoes......
Evergreen scene❤
Chilled ❤
ഡേവിഡ് ഏട്ടാ രണ്ടു ബിയർ ചില്ല്ഡ് 😂😂
Asokan kidu aanu😂
ഋഷിയുടെ മൈന്റും ജയകൃഷ്ണന്റെസ്വഭാവവും അതാണ് ഞാൻ....
ഡേവിഡേട്ടാ കിംഗ്ഫിഷർ ഉണ്ടോ ചിൽഡ് 😌
ബാറിൽ കേറാൻ മടിമടിയുള്ള ആളിനെ ബാറിൽ കേറ്റി.. കുടിപ്പിക്കുമ്പോൾ ഉള്ള ആ ബുദ്ധിമുട്ടുകൾ തികച്ചും നാച്ചുറൽ ആയി കാണിച്ചിരിക്കുന്നു
അന്നത്തെ ബിയർ പെട്ടന് fit ആവും 😂
Expression ലെവൽ
ന്റെ പപ്പേട്ടാ ......
Good 👍👍👍👍👍👍🎉🎉🎉PRA.JOm....MO..SUM..🎉🎉🎉
ജയകൃഷ്ണൻ ❤️❤️❤️
ഈ കാണുന്നത് ഒന്നുമല്ല ഇയാള്....❤❤
6:00 KF❤
അശോകൻ expression 😃
Thrissurr... Thrisshivaperur❤️❤️❤️
മ്മക്കും ഒന്ന് സുഖിക്കേണ്ടേ...❤
Classic masterpiece ❤❤❤
ലാലേട്ടന്റെ ബിയർ കുടി അടിപൊളി ആണ്
Super...
👍 ഇതാണ് മക്കളെ സിനിമ നമ്മുടെ പപ്പട്ടേൻ്റെ പടല്ലെ❤️🙏👍
what is the actors name who plays the charecter "devamatha babu"
അശോകൻ ബിയർ അടിക്കുന്നത് കണ്ട് ബിയറിനു നാണമാവുന്നു
Ejjathy swag❤
മണ്ണാറതൊടി ജയകൃഷ്ണൻ ❤
that song name Diamonds on the Soles of Her Shoes 🙂 9:38
Thanks man❤️❤️
Thank you
ഇപ്പോളാണ് ശ്രദ്ധിച്ചത് - ബാറിന്റെ പേര് Sharaabi 😅
No.. Bro
ഇത് പെനിസുല ബാർ ആണ് തൃശൂർ.,..
തൃശ്ശൂരിൽ ഇത് എവിടെയാണ്@@Meenmathan999
4:19 actual location alla - cinema il. Ee timeline noku - barinte peru Sharabi.
@@Meenmathan999
കൊച്ചിൻ ഹനീഫ.. 😂
@@Meenmathan999No. Ath thrissurila bini tourist home and bar anu.
2.33 lalettan aa mund udukkunna seen 🔥
ദേവിക്കും ഇലക്ട്രിസിറ്റിയോ 😂😂
Entha chooduuuu❤❤❤
Ee cinema re-release cheythal
ശവത്തിൻ്റെ തലയ്ക്ക ഒരു വിലപേശൽഅത് തന്നെയ ഞാനും പറഞ്ഞത്😂😂😂😂
Njammade trissur aanetta
Kannali😂😂😂
ഉപ്പ് ആകുമ്പോൾ ചിലവ് ഇല്ലല്ലോ 🙏
Clara ❤
Ennum manasilakatha ore oru movie
Thrissur slang soopper
ഇത് ഏതാ ബാർ എന്ന് ആരേലും പറയാമോ
നാടുവിലല് എത്തുന്നതിനും മുൻപ് ramadas തിയേറ്റർ അടുത്ത് ആണ്
@@ajay-hu3vg thank you bro എപ്പോഴും ഇതേ ഫീൽ ഉണ്ടാകുമോ
@@soilgang483 Pinne nalla feeling aanu
Etha cinema
Lalettan 🥰
Devamatha babu😂
Babu ❤
Hype is not real. An average acting phase of mohanlal and a kind of malayalam movie.
Namukku oro naranga vellam kachiyalo
6:31 BGM 🔥🔥
Lal. Therealactor❤❤❤
From 6:35 to 6:38.wat about thinking lalettan
👌👌👌👌😍😍😍
ദേവിക്കും എലക്ട്രിസിറ്റിയോ ?
❤️❤️❤️
ഈ വേഷം ഒക്കെ ഇത് പോലെ ചെയ്യാൻ ആർക്ക്പറ്റും
എന്തൊരു ബോർ ആണ് ലാൽ തൃശൂർ ഭാഷ പറയുന്നേ 😭
ENE RAJAKKANMAR EREKKUNNA SALAM RAJADANE PATTAMBENNU POOSHAM . TJM. 7.
ബിയർ കഴിച്ചപറ്റായ ടീംസ്.
ബിയർ ഒരു 5 എണ്ണം കയറ്റിയ ഗോവിന്ദ പിന്നേ. ഒറ്റ ഇരിപ്പിന്