ഈ വീടൊക്കെ ഇപ്പോഴും ഉണ്ടല്ലോ... ❤😍 നിധീഷ് ഭരദ്വാജിനെ അല്ലാതെ മറ്റൊരു നടനെ ഗന്ധർവ്വനായി സങ്കല്പിൽക്കാൻ പോലും ആവില്ല.. പപ്പേട്ടന്റെ കാസ്റ്റിംഗ് വേറെ ലെവൽ ❤ആ വീടിന്റെ ഫ്രണ്ട് കാണുമ്പോൾ "ദേവാങ്കണങ്ങൾ" ഓർമ വരുന്നു ✌🏼✌🏼✌🏼
ഈ വീട് ഒക്കെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു nostu ഫീൽ ആണ്... ആ വീട് അത് പോലെ നല്ല രീതിയിൽ നിലനിർത്തുന്ന വീട്ടുകാർ പൊളിയാണ് .. ഈ വീഡിയോ ചെയ്ത ശ്രീജിത്ത് 👍🏻👍🏻👍🏻
ഗന്ധർവ്വനെ പറ്റി ഒരു സിനിമ എടുക്കാൻ പദ്മരാജൻ സർ കാണിച്ച ആ ധൈര്യം തന്നെ സമ്മതിച്ചു കൊടുക്കണം. ഗന്ധർവ്വൻ എന്ന സങ്കൽപ്പത്തെ റിയാലിറ്റി പോലെ ആക്കി കാട്ടുവാനുള്ള അദ്ദേഹത്തിന്റെ പാടവം ഒന്ന് വേറെ തന്നെ. കാലങ്ങൾക്കു മുന്നേ സഞ്ചരിച്ച ആ മഹാപ്രതിഭയെ സ്മരിക്കുകയെ നമുക്ക് നിവൃത്തി ഉള്ളു. ഈ വീഡിയോ എടുത്തതിനു നന്ദി. നന്നായിട്ടുണ്ട് .
ശ്രീജിത്തേട്ടന് ആദ്യം എന്റെ ഹൃദയം നിറഞ്ഞ നന്ദി... പദ്മരാജൻ സർ അദ്ദേഹം വലിയ ഒരു എന്താ പറയാൻ വാക്കുകളില്ല..... നിങ്ങളെപ്പോലെ സിനിമ ചെയ്യാൻ വേറെ ആളില്ല.. നിങ്ങളുടെ സിനിമ കണ്ടാൽ ഒരുപാട് ക്കാലം ആ കഥ ഫീൽ ചെയ്യും മനസ്സിൽ..... മരിച്ചാലും മറക്കില്ല നിങ്ങളുടെ സിനിമ
സത്യം ആ സിനിമയും അതിൽ അഭിനയിച്ച actors um വീടും പാട്ടും പത്മ രാജൻ sir um ഒന്നും മലയാളികൾ മറക്കില്ല 😍♥️♥️♥️♥️♥️♥️♥️ഒരുപാട് നന്ദി സുഹൃത്തേ വീണ്ടും ആ ലൊക്കേഷൻ കാണിച്ചതിന്
പലപ്പൂവേ തിരു മംഗല്യ താലിതരൂ. ആ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. പണ്ട് ചെറുതായപ്പോൾ റേഡിയോ യിൽ കേട്ട് ഇഷ്ടപെട്ടതാണ്. ഇതിൽ എന്നെ ഏറ്റവും ആകർഷിച്ചത് ആ മരം മുറിക്കാതെ ഇപ്പോഴും സംരക്ഷിക്കുന്നതാണ്. ശ്രീജിത്ത് ഏട്ടാ എന്നത്തേയും പോലെ കലക്കാച്ചി 🤩🤩
കുറേ വർഷങ്ങൾക്കു മുൻപ് ഈ വീട്ടിൽ പ്രേം നസീർ സർ അഭിനയിച്ച അസ്‌തമിക്കാത്ത പകലുകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു... എന്ന ഒരു ഓർമ 🙏🏻🙏🏻🙏🏻ചിയ്യാരം സ്വദേശിയാണ് ഞാനും 😃
അതിമനോഹരം ...ഒരു അപാര ചലച്ചിത്രം...അതി മനോഹരം ഗാനങ്ങൾ ...ഗാനത്തിന്റെ സർഗാത്മകത അതിന്റെ രചനയിലും സംഗീതത്തിലും ആകുന്നു ...അത് കൊണ്ട് അത് ആലപിച്ച കുഞ്ഞാടിന് കാര്യമായിട്ടു ഒന്നും ചെയ്യാനില്ല ...ഏതു ഒരു നല്ല ഗായകന് ചെയ്യാൻ പറ്റുന്ന execution മാത്രം ആണ് ഗായകൻ ചെയ്യുന്നത്
Thank you soooooooo much bro🙏🙏🙏🙏malayalam filmsil enikku bhayangara ishttaulla oru cinemayanu ithu,,, aa locationum, paala maravum ellam onnude kanichu thannathinu🙏🙏🙏🙏🙏
സൂപ്പർ ചേട്ടാ.. ഇങ്ങനെ ഒരു സിനിമ ലൊക്കേഷൻ കാണാൻ സാധിക്കും എന്ന് കരുതിയില്ല... ഒരുപാട് നന്ദി.... ഇനിയും ഒരു പാട് സിനിമ ലൊക്കേഷൻ ഞങ്ങള്ക്ക് കാണാൻ ഒരുക്കി തരും എന്ന് വിശ്വാസത്തോടെ.... best of luck
Nostalgia feel❤kanumbol sagadam thonunu. Ethu pole oru adimanoharmaya romantic film namaku thanalo director Padmarajan Sir🙏🏼super songs of Yesudas sir and music of Johson sir❤❤❤
Ithum Pwoliche Sreejith Bro... Every week you are surprising us with the best location videos.... In 2021,one of the happiness, it was you, your channel , my dear...😍😍 Wishing all the good ....
Hi sree ഒരുപാട് ഒരുപാട് സന്തോഷം ഇത്രെയും നല്ലൊരു സിനിമയുടെ ലൊക്കേഷൻ കാണിച്ചു തന്നു പഴമ തേടിയുള്ള യാത്ര അതൊക്കെ വിവരിച്ചു ആളുകളിലേക്ക് എത്തിക്കുന്നതിന് അതിനൊക്കെ വലിയൊരു നന്ദി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല അത്രേം സന്തോഷം ഈ ലൊക്കേഷനോക്കെ കാണിച്ചുതരുമ്പോ പിന്നെ ആ സിനിമയിലുള്ള പാട്ടുകളും എത്ര മനോഹരമാണ് വിവരിക്കാൻ വാക്കുകളില്ല പിന്നെ ഗന്ധർവ്വൻ എന്ന് പറയുമ്പോ അതിലെ നടനാണ് ഓർമ്മ വരുന്നത് so ഒരിക്കൽ കൂടി നന്ദി sree 🙏
Nostalogic 🥺🥰Thank brother iss movie ki location k liye m bahut search kiya aap ultimately upload kiya bahut bahut thnx ,njan ghandharvan is most cult romantic movie in whole Indian cinema nd this is my alltym most favourite movie nd nitish sir my favourite hero ❤ although I m bngli ....
തിരക്ക്കാരണം അതികംസമയം കിട്ടാറില്ല അതാണ് ഇപ്പോൾ വീഡിയോ കാണാൻ താമസിക്കുന്നത് ഇനിയും ഇതുപോലെ ഒരുപാട് നല്ല ലൊക്കേഷൻനമുക്കുമുന്നിൽ എത്തിക്കാൻ ശ്രീക്കു സാധിക്കട്ടെ ❤👍
Thanks Thanks ithrayum kashtapett effort iduthalloo ethra nalla fantasy aan ee film njaan Ekm Kavithayil kandadhaan padmr Sirnde last film aan nalla paattukal johnson mashnde evergreen daasetan chithraji marakilla
Sreejit Bhai Again Love form Mangalore😍 U r Genius Sir Ha Veetil Chair ade maintain Cheyditund Film ulle ade chair ann veetinde Agattum innum oru Mangalapuram Malayalaman 🙏🙏🙏Understand pls
Sreejithe mumpu choichirunnu varnapakittu movie summer in bethlahem movie yakshiyum njanum movie nasrani ee cinemayudeyokke location kanikkamennu parannirunnu vaikathe kanikkane
ഈ വീടൊക്കെ ഇപ്പോഴും ഉണ്ടല്ലോ... ❤😍 നിധീഷ് ഭരദ്വാജിനെ അല്ലാതെ മറ്റൊരു നടനെ ഗന്ധർവ്വനായി സങ്കല്പിൽക്കാൻ പോലും ആവില്ല.. പപ്പേട്ടന്റെ കാസ്റ്റിംഗ് വേറെ ലെവൽ ❤ആ വീടിന്റെ ഫ്രണ്ട് കാണുമ്പോൾ "ദേവാങ്കണങ്ങൾ" ഓർമ വരുന്നു ✌🏼✌🏼✌🏼
Yes bro 🥰🥰
തൃശൂർ.... മുണ്ടുപ്പാലം സെൻട്രേലിൽ നിന്നും.... യൂണിറ്റി റോഡിലേക്ക് കയറുമ്പോൾ.... റൈറ്റ് സൈഡ് ലെ ഫസ്റ്റ് വീട്..... 👍😍
ശ്രീജിത്ത് എടുക്കുന്ന ഓരോ ഫിലിം ലൊക്കേഷൻ 30,20 വർഷങ്ങൾ പഴകമുള്ളതാണ് ഇതൊക്കെ ഇപ്പോഴും അനേഷിച്ചു കണ്ടെത്തി കാണിച്ചു തരുന്നതിൽ ഒരുപാടു അഭിനന്ദനങ്ങൾ 🥰🥰🥰
Thank you 🥰🥰
ഈ വീട് ഒക്കെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു nostu ഫീൽ ആണ്... ആ വീട് അത് പോലെ നല്ല രീതിയിൽ നിലനിർത്തുന്ന വീട്ടുകാർ പൊളിയാണ് .. ഈ വീഡിയോ ചെയ്ത ശ്രീജിത്ത് 👍🏻👍🏻👍🏻
പത്മരാജന്റെ സിനിമകളുടെയെല്ലാം ലൊക്കേഷൻ ഇതുപോലെയുള്ള തറവാടുകളും കാവുകളും കൽമണ്ഡപങ്ങളും ക്ഷേത്രങ്ങളും കുളങ്ങളുമൊക്കെയാണെന്നുള്ളതാണ് അതിന്റെ വശ്യമായ സൗന്ദര്യവും 👍👍. അതുല്യനായ കലാകാരന് പ്രണാമം 🙏
❤🩹
സത്യം
ഇതിൽ പാലമരത്തിൻ്റ ഒക്കെ ചിത്രീകരിച്ചത് തൃശ്ശൂർ ചേറൂർ ഉള്ള പോലിസ് അക്കാദമിയിലാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത് അവിടെ പാലമരങ്ങൾ ഉണ്ടു്
ഒടിയൻ എന്ന തീം വച്ച് പത്മരാജൻ ഒരു സിനിമ ചെയ്തെങ്കിൽ അതൊരു സംഭവമായേനെ. ഇപ്പോഴത്തെ ഒടിയനല്ല. ആ ക്രാഫ്റ്റ് ഒന്ന് വേറെ തന്നെയാണ്
athuekana
പത്മരാജൻ... ക്യാമറയിലൂടെ അത്ഭുതം സൃഷ്ടിക്കുന്ന മാന്ത്രികൻ 😍😍❤❤
ഞാൻ ഈ വീടിനെ കുറിച്ച് ആലോചിക്കുമായിരുന്നു ഇതെവിടെയാണ്, നല്ല വീടാണല്ലോ, നല്ല location ആണല്ലോ എന്ന്, thanks for this video
ഈ വീടിന് ഇപ്പോളും ഒരു മാറ്റവുമില്ല, വളരെ ആഗ്രഹിച്ച ലൊക്കേഷൻ
ബസിൽ എറണാകുളം യാത്ര ചെയ്യുമ്പോൾ എപ്പോഴും ആ വീട്ടിലോട്ടു നോക്കും❤️
സാറിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായ മൂവി ഞാൻ ഗന്ധർവ്വൻ. പ്രണാമംസാർ 🌹🌹🌹
ഗന്ധർവ്വനെ പറ്റി ഒരു സിനിമ എടുക്കാൻ പദ്മരാജൻ സർ കാണിച്ച ആ ധൈര്യം തന്നെ സമ്മതിച്ചു കൊടുക്കണം. ഗന്ധർവ്വൻ എന്ന സങ്കൽപ്പത്തെ റിയാലിറ്റി പോലെ ആക്കി കാട്ടുവാനുള്ള അദ്ദേഹത്തിന്റെ പാടവം ഒന്ന് വേറെ തന്നെ. കാലങ്ങൾക്കു മുന്നേ സഞ്ചരിച്ച ആ മഹാപ്രതിഭയെ സ്മരിക്കുകയെ നമുക്ക് നിവൃത്തി ഉള്ളു. ഈ വീഡിയോ എടുത്തതിനു നന്ദി. നന്നായിട്ടുണ്ട് .
Thank you 🥰
ശ്രീജിത്തേട്ടന് ആദ്യം എന്റെ ഹൃദയം നിറഞ്ഞ നന്ദി... പദ്മരാജൻ സർ അദ്ദേഹം വലിയ ഒരു എന്താ പറയാൻ വാക്കുകളില്ല..... നിങ്ങളെപ്പോലെ സിനിമ ചെയ്യാൻ വേറെ ആളില്ല.. നിങ്ങളുടെ സിനിമ കണ്ടാൽ ഒരുപാട് ക്കാലം ആ കഥ ഫീൽ ചെയ്യും മനസ്സിൽ..... മരിച്ചാലും മറക്കില്ല നിങ്ങളുടെ സിനിമ
സത്യം ആ സിനിമയും അതിൽ അഭിനയിച്ച actors um വീടും പാട്ടും പത്മ രാജൻ sir um ഒന്നും മലയാളികൾ മറക്കില്ല 😍♥️♥️♥️♥️♥️♥️♥️ഒരുപാട് നന്ദി സുഹൃത്തേ വീണ്ടും ആ ലൊക്കേഷൻ കാണിച്ചതിന്
നന്ദി ഞാൻ തൃശൂർ: ചിന്തിക്കാറുണ്ട്. ഈ കൊട്ടാരത്തെ പറ്റി... സ്ഥലം ഇപ്പോൾ കൺഫോം ആയി....💛👌👌💫
പലപ്പൂവേ തിരു മംഗല്യ താലിതരൂ. ആ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. പണ്ട് ചെറുതായപ്പോൾ റേഡിയോ യിൽ കേട്ട് ഇഷ്ടപെട്ടതാണ്. ഇതിൽ എന്നെ ഏറ്റവും ആകർഷിച്ചത് ആ മരം മുറിക്കാതെ ഇപ്പോഴും സംരക്ഷിക്കുന്നതാണ്. ശ്രീജിത്ത് ഏട്ടാ എന്നത്തേയും പോലെ കലക്കാച്ചി 🤩🤩
Thank you 🥰🥰..share cheyane
നൊസ്റ്റാൾജിയ മൂവി, പദ്മരാജൻ സാറിന്റെ അവസാന മൂവി, സൂപ്പർ ലൊക്കേഷൻ, അടിപൊളി ലൊക്കേഷൻ കാഴ്ചകളുമായി വരുന്ന ശ്രീജിത്തിന് പ്രത്യേകം പ്രത്യേകം നന്ദി, 🙏🙏🙏🙏
Thank you 🥰🥰
👍👍👍
കുറേ വർഷങ്ങൾക്കു മുൻപ് ഈ വീട്ടിൽ പ്രേം നസീർ സർ അഭിനയിച്ച അസ്‌തമിക്കാത്ത പകലുകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു... എന്ന ഒരു ഓർമ 🙏🏻🙏🏻🙏🏻ചിയ്യാരം സ്വദേശിയാണ് ഞാനും 😃
കാത്തിരുന്ന ലോക്കെഷൻ സൂപ്പർ😊😊
Thank you 🥰🥰
❤ GOOD❤ പത്മരാജൻ സാർ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ നല്ല സിനിമകൾ മലയാളികൾക്ക് കാണാമായിരുന്നു.
ശ്രീജിത്ത് bro നല്ല ലൊക്കേഷൻ വീഡിയോ ❤30 വർഷമായിട്ടും തൃശൂർ ടൗണിലുള്ള വീട് പഴയ പോലെ നിലനിർത്തുന്ന വീട്ടുകാർ❤
Thank you 🥰🥰
അടിപൊളി ഞാൻ തൃശൂർ ടൗണിൽ ഉള്ള ആളായിട്ടു ഇതുവരെ ഈ വീട് ശ്രദ്ധിച്ചിട്ടില്ല.. നാളെ ഒന്ന് കാണണം... ശ്രീജിത്ത് bro സൂപ്പർ.... അഥർവം മൂവി ലൊക്കേഷൻ ചെയ്യുമോ
Cheyam bro 🥰👍
@@sreejithzvlog 😍😍😍🌹🌹
ഭാരതപുഴയുടെ പശ്ചാത്തലം മലയാള സിനിമയുടെ ഭാഗ്യമാണ്. ലൊക്കേഷൻ കണ്ടു സന്തോഷം🌹💕
ആ കസേര ഇപ്പോളും ഉണ്ടെല്ലോ 🤗🤗🤗
അതിമനോഹരം ...ഒരു അപാര ചലച്ചിത്രം...അതി മനോഹരം ഗാനങ്ങൾ ...ഗാനത്തിന്റെ സർഗാത്മകത അതിന്റെ രചനയിലും സംഗീതത്തിലും ആകുന്നു ...അത് കൊണ്ട് അത് ആലപിച്ച കുഞ്ഞാടിന് കാര്യമായിട്ടു ഒന്നും ചെയ്യാനില്ല ...ഏതു ഒരു നല്ല ഗായകന് ചെയ്യാൻ പറ്റുന്ന execution മാത്രം ആണ് ഗായകൻ ചെയ്യുന്നത്
പപ്പേട്ടന്റെ ലാസ്റ്റ് ഫിലിം. ഇതിനെ പറ്റിയുള്ള കഥ ഗുഡ്നൈറ്റ് മോഹൻ സഫാരിയിൽ പറഞ്ഞിട്ടുണ്ട്.
ഒരു പാട് കാണാൻ ആഗ്രഹിച്ച ഒരു ലൊക്കേഷൻ കാഴ്ച ..വളരെ നന്ദി ശ്രീജിത്ത് എട്ടാ 🥰🥰🥰
Thank you..pls.share it
🌹 അടിപൊളി ലൊക്കേഷൻ വീഡിയോ 👍👍 ഇതുപോലുള്ള പഴയകാല ലൊക്കേഷൻ വീഡിയോയിലൂടെ ഞങ്ങളെയൊക്കെ ഗൃഹാതുരത്വ ഓർമകളിലൂടെ കൊണ്ടുപോകുന്ന ശ്രീജിത്തേട്ടന് അഭിനന്ദനങ്ങൾ 👍♥️ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you 🥰🥰
Thank you soooooooo much bro🙏🙏🙏🙏malayalam filmsil enikku bhayangara ishttaulla oru cinemayanu ithu,,, aa locationum, paala maravum ellam onnude kanichu thannathinu🙏🙏🙏🙏🙏
സൂപ്പർ ചേട്ടാ.. ഇങ്ങനെ ഒരു സിനിമ ലൊക്കേഷൻ കാണാൻ സാധിക്കും എന്ന് കരുതിയില്ല... ഒരുപാട് നന്ദി.... ഇനിയും ഒരു പാട് സിനിമ ലൊക്കേഷൻ ഞങ്ങള്ക്ക് കാണാൻ ഒരുക്കി തരും എന്ന് വിശ്വാസത്തോടെ.... best of luck
Thank you 🥰🥰
ഗുഡ് ബ്രോ പത്മബാൻ സർ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് നല്ല സിനിമകൾ കാണാമായിരുന്നു ❤❤❤❤👌👌👌
ശ്രീജിത്ത് tku 🙏 90s ഓർമ്മകൾ സൂപ്പർ ലൊക്കേഷൻ vhs ഇട്ടു കണ്ട മൂവി ആണ് ☺️
Thank you 🥰🥰
Nostalgia feel❤kanumbol sagadam thonunu. Ethu pole oru adimanoharmaya romantic film namaku thanalo director Padmarajan Sir🙏🏼super songs of Yesudas sir and music of Johson sir❤❤❤
മനസ്സിൽ തങ്ങി നിൽക്കുന്ന ഇതുപോലുള്ള സിനിമകളുടെ ലൊക്കേഷൻ കാണാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്
🥰🥰
Great effort dear sreejith....
You are really a creative genius
Thank you 🥰🥰
ithokke kaanan sadhichathu valiya bhagyamanu...👍
❤❤❤❤❤വേണൂസാറിന്റെ .കൃാമറ..അതി.ഗംഭീരമായി.ഷൂട്ട്..ചെയ്തൂ...❤❤❤.ഗാനങ്ങളൂം.മൂവിയും...സൂപ്പര്‍ ❤❤❤
❤ ശ്രീ പത്മരാജൻ 🙏🌹
Ithum Pwoliche Sreejith Bro... Every week you are surprising us with the best location videos.... In 2021,one of the happiness, it was you, your channel , my dear...😍😍 Wishing all the good ....
Wishing you and your family a happy Xmas and new year
*Background Music*❤️
ഇതിലെ പാല മരം തൃശ്ശൂർ പോലീസ് അക്കാഡമിയുടെ ഉള്ളിലാണ് എന്നാണ് കേട്ടിരിക്കുന്നത്.
ശ്രീജിത്ത് മാഷേ,, വളരെ മനോഹരം,, പത്മരാജൻ, സാറിന്റെ,, ഹിറ്റ് സിനിമയുടെ ലൊക്കേഷൻ കണ്ടതിൽ സന്തോഷം 👍
Thank you 🥰☺️
Hi sree ഒരുപാട് ഒരുപാട് സന്തോഷം ഇത്രെയും നല്ലൊരു സിനിമയുടെ ലൊക്കേഷൻ കാണിച്ചു തന്നു പഴമ തേടിയുള്ള യാത്ര അതൊക്കെ വിവരിച്ചു ആളുകളിലേക്ക് എത്തിക്കുന്നതിന് അതിനൊക്കെ വലിയൊരു നന്ദി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല അത്രേം സന്തോഷം ഈ ലൊക്കേഷനോക്കെ കാണിച്ചുതരുമ്പോ പിന്നെ ആ സിനിമയിലുള്ള പാട്ടുകളും എത്ര മനോഹരമാണ് വിവരിക്കാൻ വാക്കുകളില്ല പിന്നെ ഗന്ധർവ്വൻ എന്ന് പറയുമ്പോ അതിലെ നടനാണ് ഓർമ്മ വരുന്നത് so ഒരിക്കൽ കൂടി നന്ദി sree 🙏
Thank you 🥰🥰
Nostalogic 🥺🥰Thank brother iss movie ki location k liye m bahut search kiya aap ultimately upload kiya bahut bahut thnx ,njan ghandharvan is most cult romantic movie in whole Indian cinema nd this is my alltym most favourite movie nd nitish sir my favourite hero ❤ although I m bngli ....
Thank you 🥰🥰
Nostalgic locations 👌👌👌💖.Super,Thank you bro🤝🤝🤝👍.
Thank you 🥰🥰
Nalla scenes..... Kalaki sreejith.... Expecting More Videos from you👍🏼👍🏼👍🏼👍🏼
Thankyou etta 🥰🥰
That house structure was superb
എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമകളിൽ ഒന്ന് ❤️❤️❤️❤️
Super sreejith bro. Padmarajan sir is a great loss..
വളരെ മനോഹരമായ വീട് ചിത്രം പോലെ മനോഹരമായ ചിത്രം നായകൻ നീരജ് ഭരത്വരആജ്❣️
Papettan fan❤🦋😍💚🍃
Chetta avide finger print movie shoot cheethand njian just vlog ittand enta chanalil...
Wow.....ente neighbour house...💥💥💥....happy to see this location 👍🏼
🥰🥰
തിരക്ക്കാരണം അതികംസമയം കിട്ടാറില്ല അതാണ് ഇപ്പോൾ വീഡിയോ കാണാൻ താമസിക്കുന്നത് ഇനിയും ഇതുപോലെ ഒരുപാട് നല്ല ലൊക്കേഷൻനമുക്കുമുന്നിൽ എത്തിക്കാൻ ശ്രീക്കു സാധിക്കട്ടെ ❤👍
Thank you 🥰🥰
My favorite movie 👌😍🥰
🥰🥰👍
അതിമനോഹരമായ കാഴ്ചകൾ
മുണ്ടൂപ്പാലം അല്ല മിഷൻ ക്വാർട്ടേഴ്‌സ്
Sathyathil e movie kanubol ellam ethinta location evida ayyernu ena alochikar und orupad kanan agrahich location 😊 thank you for the video
Thanks for finding nd sharing....😊🙏
Thank you 🥰🥰
Wow inn ee movie kandatheyullu athe padi pakarthi thanks 🥰🥰
Thank you 🥰🥰
Thanks
Njan nattil pokumpol e veedu eppozum nokkum.
Ee vidu aarude aanu?
hi chetta. nandanam movie shooting place kaikamoo.
Thanks Thanks ithrayum kashtapett effort iduthalloo ethra nalla fantasy aan ee film njaan Ekm Kavithayil kandadhaan padmr Sirnde last film aan nalla paattukal johnson mashnde evergreen daasetan chithraji marakilla
Thank you 🥰🥰
Puthiya video ee locationayirikkumenn thoniyirunnu polich👌👌👌👌👌👌👌👌👌👌👌 god bless u
Thank you 🥰
Sreejit Bhai Again Love form Mangalore😍
U r Genius Sir Ha Veetil Chair ade maintain Cheyditund Film ulle ade chair ann veetinde Agattum innum oru Mangalapuram Malayalaman 🙏🙏🙏Understand pls
Thank you bro 🥰🥰
Sreejithe mumpu choichirunnu varnapakittu movie summer in bethlahem movie yakshiyum njanum movie nasrani ee cinemayudeyokke location kanikkamennu parannirunnu vaikathe kanikkane
അനശ്വരം സിനിമാ ലൊക്കേഷൻ ചെയ്യാമോ പ്ലീസ്.. 🙏
കാണാൻ കൊതിച്ച വീഡീയോ 😍😍👌👌
Mundupalam thrissur❤️
അടിപൊളി സ്ഥലങ്ങൾ😃😃
Thank you 🥰🥰
Great job sir God bless you.
Thank you 🥰🥰
Ethuuu trissur alle nerathe kandidudu
Sreejithe onne bus conductor & Mizhi രണ്ടിലും movie location kannikumo.....
Well done! Hats off to you for taking this much efforts!
Chetta superr😍😍❤❤
Thank you 🥰🥰
Pls.. Bro.. അപൂർവം ചിലർ മൂവി ലൊക്കേഷൻ...
ശ്രീജിത്ത് ബ്രോ സൂപ്പർ ലൊക്കേഷൻ 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
Thank you 🥰🥰
Adipoli
Njan paranjath chettan ithu vare cheythilla
ശ്രീജിത്തേട്ടാ spr avatharanamanutto,👍
Thank you 🥰🥰
ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു ചേട്ടാ
So next location keali
my special thanks for ijas for both the episode
Thank you 🥰🥰
❤️
@@165848
Hijaz bro ningalude contact number
Sreejith bayi Your videos variety and very good
Thank you 🥰🥰
ഗുഡ്
Super 🙏👍👌
ഞാൻ ഗന്ധർവൻ സിനിമ റിലീസ് ആകുമ്പോൾ പത്മരാജൻ സാർ ഈ ലോകത്തോട് വിട പറഞ്ഞു എന്നു കേട്ടിട്ടുണ്ട് (അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം....)
That is not true! He died during a promo work to revive the movie. Release date: 11 January 1991. Padmarajan dies on: January 24, 1991
@@commentsthozhilali6327 thanks for information
സൂപ്പർ
Thank you 🥰🥰
Run way location chythilaoo?
ഇട്ടിമാണി made in china എന്ന മോഹൻലാൽ സിനിമയുടെ ലൊക്കേഷൻ (തൃശൂർ -മാള )എന്റെ വീടിന്റെ അടുത്ത് ആണ് കേട്ടോ
Super video
Thank you bro 🥰🥰
Chronic bacholer film location edukkumo please
Ok
Supper
Hiiii super ശ്രീജിത്ത് മച്ചാനെ 💚💚💚
Thank you 🥰🥰
Poli😍
Thank you 🥰🥰
Super bro 👍👍🥰
Adipoli🌹🌹🌹🌹🌹
Thank you 🥰🥰
ചേട്ടാ നന്നായിട്ടുണ്ട് അടിപൊളി😍😍😍👍👍👍
Thank you 🥰🥰
from where I can get this BGM song?