'സുവോളജി പഠിക്ക്, ഭസ്മം വായിലൂടെ കയറിയാല്‍ ശ്വാസകോശത്തിലും എത്താം'

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 1.2K

  • @HarisMadani
    @HarisMadani 2 ชั่วโมงที่ผ่านมา +664

    ജോർജ് ജോസഫ് സാറിന്റെ വീഡിയോകൾ എല്ലാം ആവേശത്തോടെ കണ്ട് കൊണ്ടിരുന്നതിൽ ഞാനിന്ന് ലജ്ജിക്കുന്നു 😢

    • @Nonameoz
      @Nonameoz 2 ชั่วโมงที่ผ่านมา +10

      Me too

    • @anirudh_v1
      @anirudh_v1 2 ชั่วโมงที่ผ่านมา +5

      Me too

    • @Master80644
      @Master80644 2 ชั่วโมงที่ผ่านมา +5

      മോനെ... സുഖല്ലേ

    • @leahdavid306
      @leahdavid306 2 ชั่วโมงที่ผ่านมา

      ഞാനും

    • @NithaRajesh
      @NithaRajesh 2 ชั่วโมงที่ผ่านมา +12

      ഞാനും അതാണ് ആലോചിക്കുന്നത് പുള്ളിക്ക് എന്താ 😂

  • @jasirym1
    @jasirym1 2 ชั่วโมงที่ผ่านมา +343

    ഞാൻ കരുതിയിരുന്നത് ഈ മനുഷ്യൻ ഭയങ്കര ബുദ്ധിമാൻ ആണെന്നായിരുന്നു .. എല്ലാം നമ്മുടെ തോന്നൽ മാത്രമാണ് .. നമ്മൾ വിശ്വസിക്കുന്നതല്ല സത്യം എന്ന് ഇപ്പോൾ മനസിലായി

    • @JoseDubai.
      @JoseDubai. 2 ชั่วโมงที่ผ่านมา +7

      Athe ithupole oru maramandan ingere ee budhim veche aanalloo ee posti il irunnath 😂😂😂😂

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา +3

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @Hari-qf3xc
      @Hari-qf3xc 2 ชั่วโมงที่ผ่านมา +1

      മോനെ ഒരു ഗ്യാപ്പ് കിട്ടിയപ്പോ... ഈ കാണുന്നത് ദുനിയാവ് ആണ് എന്നൊക്കെ ആണോ

    • @jayamohannarayanan5236
      @jayamohannarayanan5236 2 ชั่วโมงที่ผ่านมา

      😂😂😂

    • @deepualan
      @deepualan 2 ชั่วโมงที่ผ่านมา +3

      സത്യം.. ഞാനും ഒരുപാടു പ്രതീക്ഷിച്ചു... ഇപ്പൊ അതു പോയിക്കിട്ടി

  • @ShamsCapital
    @ShamsCapital 2 ชั่วโมงที่ผ่านมา +150

    ഒരു പുണ്ണാക്കും അറിയാത്ത പോലീസ് ഓഫീസർ വിളിച്ചിട്ടില്ല സർവീസിൽ ഇരിക്കുന്ന കാലത്ത് എന്തായിരിക്കും അവസ്ഥ മനുഷ്യൻറെ

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา +2

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @shameer92mohammed
      @shameer92mohammed ชั่วโมงที่ผ่านมา +2

      ​@@sam2k31​@sam2k31 മരിച്ചവനെ കല്ലറയിൽ നിന്ന് വരെ ഒറ്റ വിളിക്ക് പുറത്ത് കൊണ്ട് വന്നിട്ടുണ്ട് പിന്നാണ് 😂😂😂😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 ชั่วโมงที่ผ่านมา +2

      ബുറാക്കിൻ്റെ പുറത്ത് പോയവൻ്റെ അനുയായി....😂😂😂

    • @sureshbabu-vy9qe
      @sureshbabu-vy9qe ชั่วโมงที่ผ่านมา

      ​​@ashokgopinathannairgopinat1451 വ്യഭിചരിക്കാൻ പുഷ്പക വിമാനത്തിൽ കയറിപ്പോയി അവിഹിത സന്തതിയുമായി തിരിച്ചു വന്ന കൂത്തിച്ചിയുടെ കാര്യം മറന്നോ?

    • @sureshbabu-vy9qe
      @sureshbabu-vy9qe ชั่วโมงที่ผ่านมา

      ​​​​@sam2k31 വൃഭിചാരസന്തതി വിശ്വാസിക്ക് ഇത്തരം സംശയം സ്വാഭാവികമാണ്. ചീഞ്ഞളിഞ്ഞ ശവശരീരം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്ന വ്യാജ വിശ്വാസം വെച്ചുപുലർത്തുന്നവർ

  • @bevatsunil4883
    @bevatsunil4883 3 ชั่วโมงที่ผ่านมา +153

    കല്ലറ തുറന്ന ഉടനെ സ്വഭാവിക മരണം എന്ന് ചിലർ പറഞ്ഞു പരത്തിയത് എന്തിനാണ്. കൂടുതൽ അന്യേഷണം നടത്താതിരിക്കാൻ ചിലർ മുൻകൂർ പ്ളാൻ ചെയ്തു നടത്തിയ അഭിപ്രായമായിരുന്നൊ. പോസ്റ്റുമാർട്ടം റിപ്പോർട്ട് വരുന്നവരെ അഭിപ്രായങ്ങൾ പറയാതെയിരിന്നുകൂടായിരുന്നൊ?? 1:51

    • @georgejohn2959
      @georgejohn2959 2 ชั่วโมงที่ผ่านมา

      👍

    • @KL-01-to-KL-14
      @KL-01-to-KL-14 2 ชั่วโมงที่ผ่านมา +2

      അജണ്ട

    • @aswing2706
      @aswing2706 ชั่วโมงที่ผ่านมา +4

      കൊലപാതകം ആക്കാൻ കാത്തിരുന്നിട്ട് നടക്കാത്തത്തിൻ്റെ ചൊരുക്കു ഉണ്ടല്ലേ😂

  • @ajmalaju9315
    @ajmalaju9315 2 ชั่วโมงที่ผ่านมา +189

    മക്കൾ പറയുന്നു കഞ്ഞി കുടിചു എന്ന്, അയാൾ പറയുന്നത് കുടിച്ചിട്ടില്ല എന്ന് 😂

    • @Nadal-c4l
      @Nadal-c4l 2 ชั่วโมงที่ผ่านมา +11

      പുള്ളി വിളമ്പിയിട്ടില്ല

    • @RaihanRaihu-y3g
      @RaihanRaihu-y3g 2 ชั่วโมงที่ผ่านมา +15

      Bjp ക്കുള്ളച്ചയാവ് കാണിക്കേണ്ട സമയത്ത് കാണിക്കുന്നു 😂😂😂.

    • @preethavrpreethavr2586
      @preethavrpreethavr2586 2 ชั่วโมงที่ผ่านมา +5

      കഷ്ടം ജോസഫ്

    • @RamsheedJj
      @RamsheedJj ชั่วโมงที่ผ่านมา +2

      സുവോളജി സസ്യ ശാസ്ത്രം അല്ലെ സാറെ

    • @antonyjoseph1218
      @antonyjoseph1218 10 นาทีที่ผ่านมา +1

      ഇയാൾക്ക് കുറച്ചു വിവരമുണ്ടെന്ന് ഞാൻ ഇതു വരെ തെറ്റിദ്ധരിച്ചു..

  • @robintt1990
    @robintt1990 2 ชั่วโมงที่ผ่านมา +376

    ഈ പുള്ളി ശരിക്കും എസ്പി അല്ലാരുന്നോ, അകത്തേക്ക് ശ്വാസം എടുക്കാതെ എങ്ങനെയാണ് ശ്വാസകോശത്തിൽ ഭസ്മം എത്തുന്നത് 🤔

    • @theogmayavi
      @theogmayavi 2 ชั่วโมงที่ผ่านมา +8

      😂 kattadichu kerth ayirikkumnn 😂 nthokke anu lle

    • @ajeerbm
      @ajeerbm 2 ชั่วโมงที่ผ่านมา +22

      സുവോളജി പഠിക് മനുഷ്യ😅

    • @najimu4441
      @najimu4441 2 ชั่วโมงที่ผ่านมา

      എല്ലാ സംശയവും തീരും അയാളുടെ യൂട്യൂബ് ചാനലിലെ കുറച്ച് വീഡിയോ കണ്ടാൽ മതി..

    • @Jishnu-x6f
      @Jishnu-x6f 2 ชั่วโมงที่ผ่านมา +26

      മരിച്ച ശരീരത്തെ ചമ്രം പടിഞ്ഞ് ഇരുത്താൻ സാധിക്കില്ല. അത് ശാസ്ത്രീയ സത്യം ആണ്. എങ്കിൽ സ്വാമി മരിക്കുന്നതിനുമുമ്പ് തന്നെയാണ് അവിടെ സമാധിയിൽ പോയിരുന്നത്. അപ്പോൾ സമാധി ആവുന്നതിന് മുമ്പ് ആണ് ഭസ്മം തേച്ചത്. അങ്ങനെയെങ്കിൽ സമാധി ആകുന്നതിനു മുമ്പ് അദ്ദേഹം ശ്വസിച്ചപ്പോൾ ഭസ്മം ഉള്ളിൽ പോയതാണ്

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา +15

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

  • @nidhinthillenkery1117
    @nidhinthillenkery1117 2 ชั่วโมงที่ผ่านมา +223

    Sp ക്ക് BJP യിൽ ചേരാൻ അവസരം കിട്ടിയിട്ടുണ്ട്ന്ന് തോന്നുന്നു😂

    • @abdulrasak2445
      @abdulrasak2445 2 ชั่วโมงที่ผ่านมา

      😂

    • @PurplePlums2023
      @PurplePlums2023 2 ชั่วโมงที่ผ่านมา

      Correct

    • @shakirt548
      @shakirt548 ชั่วโมงที่ผ่านมา

      സത്യം😂

    • @Babumon4078
      @Babumon4078 ชั่วโมงที่ผ่านมา +6

      അതിൻ്റെ ലക്ഷണങ്ങൾ കുറച്ച് കാലങ്ങളായി കാണിക്കുന്നുണ്ട്😂

    • @abdullaismali7640
      @abdullaismali7640 ชั่วโมงที่ผ่านมา

      😂

  • @gouthamagothra7277
    @gouthamagothra7277 2 ชั่วโมงที่ผ่านมา +361

    ജോർജ്ജ് ജോസഫ് സർ DYSP റാങ്കിൽ ഇരുന്ന വ്യക്തിയാണ്. ഇത്രയും ബുദ്ധി മോശം പറയുമ്പോ അതിശയിച്ചു പോകുകയാണ്.

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา +11

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @abeebrahman4971
      @abeebrahman4971 2 ชั่วโมงที่ผ่านมา +1

      😂😂

    • @chiccammachix7069
      @chiccammachix7069 2 ชั่วโมงที่ผ่านมา +1

      Sathyam

    • @Hari.398
      @Hari.398 ชั่วโมงที่ผ่านมา +3

      Pulli pazhya si annu😂😂 innu si exam ezhuthi varunnvan powli anu.

    • @jacksparrow5412
      @jacksparrow5412 ชั่วโมงที่ผ่านมา

      ​@@sam2k31Pooja Nadathiyadooo 😅
      Eadu Nuoothyandil. Jeevikunnadu 😮

  • @harikillimangalam3945
    @harikillimangalam3945 2 ชั่วโมงที่ผ่านมา +249

    അയ്യേ ശ്രീ. ജോർജ്ജ് ജോസഫ്ഇത്ര അസംബന്ധമായി സംസാരിക്കും എന്ന് വിചാരിച്ചില്ല. ഒരു scientific temper ഉം ഇല്ല വളരെ നിരാശപ്പെടുത്തി

    • @sibyabraham3760
      @sibyabraham3760 2 ชั่วโมงที่ผ่านมา +4

      Ateeee oru boodavum illlaate samsaarikkunnu oru arivum illaatha aale poole .. breath edukaate lungs il onnum keerilllaa

    • @bennojacob4672
      @bennojacob4672 2 ชั่วโมงที่ผ่านมา +2

      ഇയാൾ പൊട്ടത്തരം പറയുന്നു

    • @izzudheenk363
      @izzudheenk363 2 ชั่วโมงที่ผ่านมา

      😄

    • @georgepchacko2053
      @georgepchacko2053 2 ชั่วโมงที่ผ่านมา +3

      ഹാഷ്‌മീ …
      അയാളെ പൂർണമായും പറയാൻ അനുവദിക്കൂ ..
      കേൾക്കട്ടെ .. പ്രക്ഷകർക്ക് വകതിരിവും ശാത്രബോധവും ഉണ്ട് .
      റിട്ട് Sp പൊട്ടത്തരം ആയാലും പറയാൻ അനുവദിക്കൂ പൂർണമായി പറഞ്ഞാൽ അല്ലെ എന്താ കവി ഉദ്ദേശിച്ചതെന്ന് മനസിലാകൂ.
      ആങ്കർ പൊട്ടത്തരം പറഞ്ഞു തടസ്സപ്പെടുത്തരുത് .
      കുറിപ്പ് :
      ബിയോളൊജി ( ജീവശാത്രം), സുവോളജി (ജന്തുശാത്രം), ബോട്ടണി (സസ്യശാത്രം )

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา +2

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

  • @rajeswarinidheesh4886
    @rajeswarinidheesh4886 2 ชั่วโมงที่ผ่านมา +163

    George Joseph എല്ലാ ഗർഭവും ഏറ്റെടുക്കും......

    • @babunair5115
      @babunair5115 2 ชั่วโมงที่ผ่านมา +10

      ഇവനൊക്കെ റിട്ടയർ ആയത് രാജ്യത്തിന്റെ ഭാഗ്യം

    • @thepanda9103
      @thepanda9103 2 ชั่วโมงที่ผ่านมา +4

      @@sam2k31 എല്ലാ commentsന്റെ അടിയിലും copy paste ആണല്ലോ സുഹൃത്തേ

    • @_opinion_4956
      @_opinion_4956 2 ชั่วโมงที่ผ่านมา +4

      ​@@thepanda9103ഇന്നത്തെ shakha വഴി കിട്ടിയ ടാസ്ക് ആണ്‌ അത് 😂

    • @jacksparrow5412
      @jacksparrow5412 ชั่วโมงที่ผ่านมา +2

      ​@@sam2k31Sanggigalku Oshaana Paadunna SP😅
      Police Report Naale Varum 😅Ennittu Agoshikaam

    • @sanalkumarkrishnapillai2008
      @sanalkumarkrishnapillai2008 ชั่วโมงที่ผ่านมา

      😮

  • @jerryjacob999
    @jerryjacob999 2 ชั่วโมงที่ผ่านมา +194

    😮😮 പ്രായം കൂടുമ്പോൾ rational ചിന്തകൾ കുറയും എന്ന് പറയുന്നതിന് യോജിച്ച ഉദാഹരണം. ഇയാളുടെ വീഡിയോ കാണുന്നത് ഇന്ന് നിർത്തി.

    • @nazarph2511
      @nazarph2511 2 ชั่วโมงที่ผ่านมา +1

      സത്യം ഇയാൽ പറയുന്നത് തോന്നും ലോകത്ത് ഉള്ളത് എല്ലാം അറിയാം എന്ന്

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา +1

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @abdulrasak2445
      @abdulrasak2445 2 ชั่วโมงที่ผ่านมา

      Very correct 👍

    • @chiccammachix7069
      @chiccammachix7069 2 ชั่วโมงที่ผ่านมา

      😂😂😂😂

    • @shameer92mohammed
      @shameer92mohammed ชั่วโมงที่ผ่านมา

      😂

  • @hubaib5254
    @hubaib5254 2 ชั่วโมงที่ผ่านมา +77

    സുവോളജി ജന്തുശാസ്ത്രമാണ് ബയോളജിയാണ് ജീവശാസ്ത്രം 😃

    • @Thalasophilevlogs
      @Thalasophilevlogs 2 ชั่วโมงที่ผ่านมา +7

      @@hubaib5254 namml ellam janthukkal anu....ithine patti valya idea illa le

    • @satharnishanasathar9803
      @satharnishanasathar9803 2 ชั่วโมงที่ผ่านมา +6

      Biology randayitt divide cheyunnathanu zoology &botony

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา +6

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @shameer92mohammed
      @shameer92mohammed ชั่วโมงที่ผ่านมา +2

      ​@@sam2k31​@sam2k31 മരിച്ചവനെ കല്ലറയിൽ നിന്ന് വരെ ഒറ്റ വിളിക്ക് പുറത്ത് കൊണ്ട് വന്നിട്ടുണ്ട് പിന്നാണ് 😂😂😂😂

    • @drviper_46
      @drviper_46 ชั่วโมงที่ผ่านมา

      Better word was Anatomy

  • @തീപന്തൽ
    @തീപന്തൽ 2 ชั่วโมงที่ผ่านมา +56

    മരിച്ചു കഴിഞ്ഞാൽ ശ്വാസ കോശത്തിൽ ഭസ്മം വരാൻ പറ്റില്ല.

    • @SREEKUMARSINGER
      @SREEKUMARSINGER 16 นาทีที่ผ่านมา

      👍👍👍👍👍👍👍👍👍👍

  • @adu95
    @adu95 2 ชั่วโมงที่ผ่านมา +48

    സാമാധിയാണ് എന്ന് വരുത്തി തീർക്കാൻ കാട്ടുന്ന ആ വേശം, ജോർജ്‌ജോസഫിന്റെ സംസാരം 6 കൾക്കും മ്പോൾ,, ശരിക്കുംഇദ്ദേഹം ഒരു അന്ധവിശ്വാസിയാണ് എന്ന് തോന്നിപ്പോവുന്നു, ഇദ്ദേഹം പറയുന്ന ഒരു വാക്കും വിശ്വസിക്കാൻ തോന്നുന്നില്ല. വെറുതെ തർക്കിച് കൊണ്ടിരിക്കയാണ് ഇദ്ദേഹം. ഇത് വരെ ഇദ്ദേഹത്തോട് ഒരു ബഹുമാനം ഉണ്ടായിരുന്നു.

  • @AskarAli-n4d
    @AskarAli-n4d ชั่วโมงที่ผ่านมา +72

    ഇയാൾക്ക് അല്പം വിവരം ഉണ്ടെന്ന് കരുതിയിരുന്നു ജോർജ് ജോസഫ് സാർ നിങ്ങളെ കുറിച്ചുള്ള ധാരണകൾ മാറ്റി തന്നതിന് നന്നി

    • @sreenavivek1326
      @sreenavivek1326 44 นาทีที่ผ่านมา +1

      Bismayam 😂

    • @rejeevraghven3807
      @rejeevraghven3807 41 นาทีที่ผ่านมา +1

      ജോർജ്ജ് ജോസഫ് പറയുന്നത് തെറ്റാണ് പക്കേങ്കിൽ ഞമ്മൻ്റെ ബുറാക്കും74 ഹൂറികളും ശിശുപീഢനവും ശാസ്ത്രീയമാണ്😅

  • @dailynews8172
    @dailynews8172 2 ชั่วโมงที่ผ่านมา +27

    ജോർജ് ജോസെഫിന്റെ വാദം ശരിവയ്ക്കുകയാണെങ്കിൽ ഇനി കേരളത്തിലെ സമാധി കൂടും

  • @think_free-
    @think_free- 2 ชั่วโมงที่ผ่านมา +138

    ഈ എക്സ് സാറ് സർവ്വീസിൽ നിന്നും വിരമിച്ച കാലം മുതൽക്കേ പോലീസ് ഡിപ്പാർട്ട്മെന്റിനെതിരാണല്ലോ

    • @സുന്ദരി
      @സുന്ദരി 2 ชั่วโมงที่ผ่านมา +7

      കൂടെ കിടക്കുന്നവന് ല്ലേ രാപ്പനി അറിയുള്ളു 😂😂

    • @anuyohan
      @anuyohan 2 ชั่วโมงที่ผ่านมา +8

      ഓൻ കഴിഞ്ഞാൽ സുനാമി. . അതാണ് ലൈൻ 😅

    • @gOpA.g
      @gOpA.g 47 นาทีที่ผ่านมา

      😂😂​@@സുന്ദരി

  • @sajankanjirappally3270
    @sajankanjirappally3270 2 ชั่วโมงที่ผ่านมา +33

    ജോർജ്ജ് ജോസഫിന് എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കണം.

  • @sevenstars8196
    @sevenstars8196 2 ชั่วโมงที่ผ่านมา +137

    ഇങ്ങനെപോയാൽ പ്രായമായവർ സൂക്ഷിക്കുക പ്രത്യേകിച്ച് കിടപ്പുരോഗികൾ.... എപ്പോഴാണ് സമാധിയാക്കുക എന്നറിയില്ല... ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല.

    • @chackomathew1464
      @chackomathew1464 2 ชั่วโมงที่ผ่านมา

      Eyalku biologyum zoology ariyilla.

    • @ashiqibrahimt600
      @ashiqibrahimt600 ชั่วโมงที่ผ่านมา +1

      😂😂😂

  • @najimu4441
    @najimu4441 2 ชั่วโมงที่ผ่านมา +146

    ജോർജ് ജോസഫിന് വിവരമില്ല എന്ന് മുന്നേ സംശയമുണ്ടായിരുന്നു ഇപ്പോൾ അത് ഉറപ്പായി..

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @ammu78216
      @ammu78216 2 ชั่วโมงที่ผ่านมา

      He is correct

    • @sureshbabu-vy9qe
      @sureshbabu-vy9qe ชั่วโมงที่ผ่านมา

      ​​​​@sam2k31 വൃഭിചാരസന്തതി വിശ്വാസിക്ക് ഇത്തരം സംശയം സ്വാഭാവികമാണ്. ചീഞ്ഞളിഞ്ഞ ശവശരീരം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്ന വ്യാജ വിശ്വാസം വെച്ചുപുലർത്തുന്നവർ

    • @familykitchen3245
      @familykitchen3245 ชั่วโมงที่ผ่านมา

      ഹാഷമി zoology എങ്ങനെ സസ്യ ശാസ്ത്രം ആകുന്നെ. പഠിക്കൂ. കുറച്ചു g. k.

  • @muhammedameen5661
    @muhammedameen5661 2 ชั่วโมงที่ผ่านมา +237

    സുവോളജിയും ബയോളജിയും തിരിച്ചറിയാത്ത ജോർജ് സാറിന് ബിഗ് സല്യൂട്ട് .

    • @Udhay2344
      @Udhay2344 2 ชั่วโมงที่ผ่านมา +2

      Thankal parayu vithyasam

    • @shivinck
      @shivinck 2 ชั่วโมงที่ผ่านมา +15

      @@sam2k31 Zoology is the scientific study of animals :)

    • @SamSam-wd3ci
      @SamSam-wd3ci 2 ชั่วโมงที่ผ่านมา

      🤣🤣🤣

    • @priyamvadam.c1248
      @priyamvadam.c1248 2 ชั่วโมงที่ผ่านมา +13

      എന്താടോ ബയോളജിയുടെ ഒരു ശാഖ തന്നെ അല്ലേ Zoology . Biology സസ്യശാസ്ത്രം എന്ന് പറഞ്ഞ ഹാഷ്മിക്ക് കൊടുക്കൂ അഭിനന്ദനങ്ങൾ 😃v

    • @chiccammachix7069
      @chiccammachix7069 2 ชั่วโมงที่ผ่านมา

      😂😂😂😂

  • @aloftinfomag9307
    @aloftinfomag9307 2 ชั่วโมงที่ผ่านมา +93

    ദയവു ചെയ്തു ഈ എസ്‌പി ഇനി വിളിക്കരുത് കാരണം പോലീസ് ഡിപ്പാർട്ട്മെൻറ് തന്നെ ഒരു എസ്‌പി ആയിരുന്നു ഇദ്ദേഹം എന്ന് പറയുന്നത് അപമാനമാണ്

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @sureshbabu-vy9qe
      @sureshbabu-vy9qe ชั่วโมงที่ผ่านมา

      ​​​​@sam2k31 വൃഭിചാരസന്തതി വിശ്വാസിക്ക് ഇത്തരം സംശയം സ്വാഭാവികമാണ്. ചീഞ്ഞളിഞ്ഞ ശവശരീരം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്ന വ്യാജ വിശ്വാസം വെച്ചുപുലർത്തുന്നവർ

    • @akashjvarghese5414
      @akashjvarghese5414 ชั่วโมงที่ผ่านมา +1

      @@sam2k31 nee enth thengayada parayunne....

    • @sam2k31
      @sam2k31 42 นาทีที่ผ่านมา

      @ pottanano? ethu bhagamanu manassilakanjathu?

  • @sherleezz3569
    @sherleezz3569 ชั่วโมงที่ผ่านมา +83

    ജോർജ് sir ന്റെ അഭിപ്രായം അല്പം പോലും യോജിക്കാൻ പറ്റുന്നില്ല

  • @mohananu124
    @mohananu124 2 ชั่วโมงที่ผ่านมา +65

    മുൻ SP കവടി നിരത്തി ആണ് പുള്ളിയ്ക് കിട്ടിയ കേസുകൾ ഒക്കെ അനേഷിച്ചു കണ്ടത്തിയതെന്നു തോന്നുന്നു. പണ്ഡിതൻ ആണ് പണ്ഡിതൻ...

  • @gunduzz-144
    @gunduzz-144 2 ชั่วโมงที่ผ่านมา +69

    ഈ സാറിന്റെ വീഡിയോ ഞാൻ ഒത്തിരി കാണാറുണ്ട്... പക്ഷെ ഇത് യോജിക്കാൻ പറ്റുന്നില്ല

  • @jamesthomas772
    @jamesthomas772 2 ชั่วโมงที่ผ่านมา +20

    എന്തുകൊണ്ടാണ് ചില പോലീസ് ഓഫീസർമാർ പെഷൻ ആയി കഴിഞ്ഞാൽ സമനില തെറ്റിയവർ ആകുന്നത് !!?

    • @teresaxavier1820
      @teresaxavier1820 2 นาทีที่ผ่านมา

      പോലീസ് മാത്രമല്ല ഒരു വിധം എല്ലാവരും അങ്ങനെ തന്നെ അതല്ലേ വയസൻ മാർ കുട്ടികൾ ളെ പോലെ എന്ന് പറയുന്നത്

  • @TonyStark-u4g
    @TonyStark-u4g 2 ชั่วโมงที่ผ่านมา +29

    സാരമില്ല ക്ഷമിക്ക് പ്രായമാകുമ്പോൾ ചിലർ പിച്ചും പേയും പറയും

  • @jk_words7847
    @jk_words7847 2 ชั่วโมงที่ผ่านมา +31

    Zoology സസ്യ ശസ്ത്ര!!!!.. പ്രീഡിഗ്രി വരെ പഠിച്ചവൻ പറഞ്ഞു തരും.. മാധ്യമ പ്രവർത്തകൻ്റെ ബോധം 😮😮😮

    • @sreemolrajesh1109
      @sreemolrajesh1109 2 ชั่วโมงที่ผ่านมา +10

      ബോട്ടണി അല്ലേ സസ്യ ശാസ്ത്രം?

    • @devakikp7919
      @devakikp7919 2 ชั่วโมงที่ผ่านมา +1

      അബദ്ധം പറ്റിയതാവും പോട്ടെ.

    • @sidha2786
      @sidha2786 2 ชั่วโมงที่ผ่านมา

      😂

    • @jk_words7847
      @jk_words7847 ชั่วโมงที่ผ่านมา

      @@Minicareekode123 ഹാ... ആർക്കും അറിയാത്ത കാര്യം പറഞ്ഞു തന്നു താങ്കൾ

    • @panayilsidhiq2923
      @panayilsidhiq2923 49 นาทีที่ผ่านมา

      Zoology = ജന്തു ശാസ്ത്രം
      Botany = സസ്യശാസ്ത്രം

  • @simigeordy1907
    @simigeordy1907 2 ชั่วโมงที่ผ่านมา +113

    ജോർജ് ജോസഫ് സർ ന്റെ വീഡിയോ കാണുന്നത് ഇന്ന് മുതൽ നിറുത്തി 😮😮😮

    • @ammu78216
      @ammu78216 2 ชั่วโมงที่ผ่านมา +6

      He is very correct.

    • @DhanishPuthuparambil
      @DhanishPuthuparambil ชั่วโมงที่ผ่านมา +2

      നിങ്ങൾക് നന്മ വരും 👍👍👍ഗുഡ്

    • @sinushibu9610
      @sinushibu9610 ชั่วโมงที่ผ่านมา +1

      പോട്ടേ പ്രായം ആയില്ലേ

    • @FarhanaIrshad-h7x
      @FarhanaIrshad-h7x ชั่วโมงที่ผ่านมา +1

      Sp kku enth pati😮 fully relay poyo😮😮

    • @podimol8779
      @podimol8779 ชั่วโมงที่ผ่านมา

      Pandey nirthendathayirunnu

  • @rajeshnair9839
    @rajeshnair9839 2 ชั่วโมงที่ผ่านมา +31

    ആ ഐക്ക്യ വേദിക്കാരൻ ചന്ദ്രശേഖരൻ ഇങ്ങേരെ ക്കാൾ ഭേദം ആരുന്നു ..ഇത്രേ ഇല്ല..

  • @favaspp5051
    @favaspp5051 2 ชั่วโมงที่ผ่านมา +80

    എന്താണ് ഈ ജോസഫ് എന്ന വ്യക്തി പറയുന്നത് മരിച്ചതിനുശേഷം ശോഷ കോശത്തിൽ ഭസ്മം എങ്ങനെ കടക്കാനാ ഇയാൾക്ക് പൊട്ടനാണോ അല്ലല്ലല്ല അല്ലല്ല അല്ലല്ല അല്ലല്ല ഇത് മാത്രമേ ഇയാൾക്ക് പറയാനുള്ളൂ വ്യക്തമായ ഒരു കാരണം പറയാനില്ല

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @shameer92mohammed
      @shameer92mohammed ชั่วโมงที่ผ่านมา

      ​@@sam2k31​@sam2k31 മരിച്ചവനെ കല്ലറയിൽ നിന്ന് വരെ ഒറ്റ വിളിക്ക് പുറത്ത് കൊണ്ട് വന്നിട്ടുണ്ട് പിന്നാണ് 😂😂😂😂

    • @sureshbabu-vy9qe
      @sureshbabu-vy9qe ชั่วโมงที่ผ่านมา

      ​​​​@sam2k31 വൃഭിചാരസന്തതി വിശ്വാസിക്ക് ഇത്തരം സംശയം സ്വാഭാവികമാണ്. ചീഞ്ഞളിഞ്ഞ ശവശരീരം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്ന വ്യാജ വിശ്വാസം വെച്ചുപുലർത്തുന്നവർ

    • @drviper_46
      @drviper_46 54 นาทีที่ผ่านมา

      @@favaspp5051 Its possible Mr.Favas . The person was burried in a mixture of camphor and this powder . Camphor is volatile substance, it could possibly carry the powder particles too and could deposit in respiratory tract and even lungs. It's a possibility.
      Any part you didn't understand in this?

    • @satheeskm
      @satheeskm 50 นาทีที่ผ่านมา +1

      ജോർജ് ജോസഫ്, താങ്കൾ പറഞ്ഞതാണ് സത്യം.
      ആ കുടുംബത്തെ ദ്രോഹിച്ചവർ ഇനിയെങ്കിലും അവരുടെ അച്ഛനെ അവർ സമാധി ആക്കി യാൽ നിങ്ങൾക്ക് എന്താ പ്രശ്നം...
      നാട്ടുകാരോട് അവർ അവിടെ വന്നു പൂജിക്കാൻ ഒന്നും പറയുന്നില്ലല്ലോ...
      ഇത് അവിടെ തീരുന്ന പ്രശ്നം... ഇപ്പോൾ വലിയ മൈലേജ് കൊടുത്തത് മീഡിയ ആണ്

  • @ismailtkm4528
    @ismailtkm4528 2 ชั่วโมงที่ผ่านมา +67

    മരിച്ചു കഴിഞ്ഞാൽ ഒരു സാധനവും അകത്തു പോകില്ല

  • @manu-pc5mx
    @manu-pc5mx 2 ชั่วโมงที่ผ่านมา +45

    സാറേ കഞ്ഞികുടിച്ചു കഞ്ഞി കുടിച്ചു കഞ്ഞി കുടിച്ചു

  • @balankulamullaparambil1073
    @balankulamullaparambil1073 2 ชั่วโมงที่ผ่านมา +18

    എന്തായാലും ഭാവിയിൽ അവിടം ഒരു വിശ്വാസ കേന്ദ്രമായി മാറും, കാരണം മാധ്യമങ്ങളും പോലീസും വൻ പ്രചാരം നൽകി, ഇനി രാഷ്റ്റ്രീയക്കാർ അവിടെ തിണ്ണ നിരങ്ങുന്ന കാഴ്ച നമുക്ക് കാണാൻ സാധിക്കും, കാരണം വോട്ട് 😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ชั่วโมงที่ผ่านมา

      ബിജെപി നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലാണ്. വീട്ടു മുറ്റത് രണ്ടു ചിരാതുമായി അമ്പലം തുടങ്ങും വരുന്നവർ ബിജെപി ആകും.. തുടക്കത്തിൽ വഴി മുസ്‌ലിം കൊടുത്തിട്ടും ഇവരും മുസ്ലിമിനെ കുറ്റം പറഞ്ഞു തുടങ്ങി. ഹിന്ദുവായ യേശുദാസിനു നന്ദി

  • @sabithank1202
    @sabithank1202 2 ชั่วโมงที่ผ่านมา +99

    കുറുന്തോട്ടിക്കും വാതം എന്നത് ഇപ്പോഴാണ് മനസ്സിലായത് ജോർജ് സർ. ലജ്ജാവഹം.

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา +1

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @sureshbabu-vy9qe
      @sureshbabu-vy9qe ชั่วโมงที่ผ่านมา

      ​​​​@sam2k31 വൃഭിചാരസന്തതി വിശ്വാസിക്ക് ഇത്തരം സംശയം സ്വാഭാവികമാണ്. ചീഞ്ഞളിഞ്ഞ ശവശരീരം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്ന വ്യാജ വിശ്വാസം വെച്ചുപുലർത്തുന്നവർ

  • @VivekVivu-rx9hp
    @VivekVivu-rx9hp 3 ชั่วโมงที่ผ่านมา +97

    ഏതായാലും ഇത് ഭയങ്കര സംഭവം ആയി ഇന്ത്യ മുഴുവൻ അറിഞ്ഞു ഇന്ത്യ ടുഡേ ഒക്കെ റിപ്പോർട്ട് ചെയ്യുന്നുണ്ട്

    • @shynineenu3278
      @shynineenu3278 3 ชั่วโมงที่ผ่านมา +1

      Athe

    • @adamabdulla3362
      @adamabdulla3362 3 ชั่วโมงที่ผ่านมา +6

      ഇനി ഭക്തജന പ്രവാഹം ആവും ഉണ്ടാവുക 😂

    • @theogmayavi
      @theogmayavi 2 ชั่วโมงที่ผ่านมา +8

      Mikkavarum puthiya oru dheyvam koodi undkaan chance und 😂

    • @jamalponnani1651
      @jamalponnani1651 2 ชั่วโมงที่ผ่านมา

      😢 അത് കേരളത്തിൽ നിന്നായത് കൊണ്ട് ദുഃഖം

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา +1

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

  • @Jasmine-wy3hc
    @Jasmine-wy3hc 2 ชั่วโมงที่ผ่านมา +57

    ഇയാൾ എല്ലാം അറിയാവുന്ന ഒരാൾ എന്ന ഭാവം.

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @sureshbabu-vy9qe
      @sureshbabu-vy9qe ชั่วโมงที่ผ่านมา

      ​​​​@sam2k31 വൃഭിചാരസന്തതി വിശ്വാസിക്ക് ഇത്തരം സംശയം സ്വാഭാവികമാണ്. ചീഞ്ഞളിഞ്ഞ ശവശരീരം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്ന വ്യാജ വിശ്വാസം വെച്ചുപുലർത്തുന്നവർ

  • @Travellingpartner1
    @Travellingpartner1 42 นาทีที่ผ่านมา +2

    സുവോളജി ഡിപ്പാർട്ട്മെന്റ് വരട്ടെ അവർ തെളിക്കും '
    ഈ Sp യുടെ EMI അടക്കാൻ ഉള്ള പൈസ ഞങ്ങൾ കൊടുക്കാം ഇയാളെ ഇനി ഇൻ്റർവ്യൂവിന് വിളിക്കണ്ട

  • @prajup6789
    @prajup6789 2 ชั่วโมงที่ผ่านมา +44

    എനി അറിയേണ്ടത് ഒന്നേ ഉള്ളു റിട്ടേഡ് ആയതിനു ശേഷം മൊണ്ണ ആയതാണോ അതോ ജനിച്ചപ്പോഴെ ജോർജ് മൊണ്ണ ആയിരുന്നോ.... 🙃🙃

    • @Sreegop
      @Sreegop 2 ชั่วโมงที่ผ่านมา +1

      😂

    • @anithaashok5570
      @anithaashok5570 2 ชั่วโมงที่ผ่านมา +1

      😂😂😂😂😂😂

    • @MeenaReji
      @MeenaReji 2 ชั่วโมงที่ผ่านมา +2

      😂😂😂

    • @jaseershihabudeen198
      @jaseershihabudeen198 ชั่วโมงที่ผ่านมา +1

      ബിജെപി ചേരാൻ സമയമായി

  • @sanjay92175
    @sanjay92175 2 ชั่วโมงที่ผ่านมา +60

    ഹാഷ്മിക്കു zoology botony തമ്മിൽ ഉള്ള വ്യത്യാസം അറിയില്ല എന്ന് തോനുന്നു 😂

    • @drblaze5526
      @drblaze5526 2 ชั่วโมงที่ผ่านมา +1

      😂

    • @athirarajan7780
      @athirarajan7780 2 ชั่วโมงที่ผ่านมา

      😂😂

    • @siyaftravelvlog6070
      @siyaftravelvlog6070 2 ชั่วโมงที่ผ่านมา +3

      Avan +2 കോമേഴ്സ് or humanities ആയിരിക്കാം

    • @BoycottBJp658
      @BoycottBJp658 ชั่วโมงที่ผ่านมา +1

      എല്ലാവരും സയൻസ് ആയിരിക്കണമെന്നില്ല പഠിച്ചത്

    • @afsal88
      @afsal88 ชั่วโมงที่ผ่านมา

      എന്തായാലും പുള്ളി മറ്റേ rtd sir പറയുന്നത് പോലെ factual mistakes ഒന്നും പറഞ്ഞില്ലല്ലോ 😁 just terminologies പറഞ്ഞപ്പോ ഉണ്ടായ കൺഫ്യൂഷൻ മാത്രം

  • @v4travel725
    @v4travel725 2 ชั่วโมงที่ผ่านมา +67

    പോലീസ് യൂട്യൂബർ ആയാൽ എന്താവും എന്ന്.... ഇപ്പോൾ മനസിലായി 😂

  • @sudheers2232
    @sudheers2232 2 ชั่วโมงที่ผ่านมา +54

    ഈ കുടും ബത്തിലെ ആളുകൾക്ക് സമാധി എന്താണെന്നറിയാമോ? ഇങ്ങേര് പോലീസിൽ തന്നെയായിരുന്നോ? ഈയിടയ്ക്ക പിരി loose ആയതാണെന്ന് തോന്നുന്നു

  • @dayaponnu8829
    @dayaponnu8829 2 ชั่วโมงที่ผ่านมา +19

    ഇയ്യാളെയൊക്കെ ആരാ ചർച്ചക്ക് വിളിക്കുന്നത് 🙄🙄

  • @khamarudheen07
    @khamarudheen07 2 ชั่วโมงที่ผ่านมา +6

    ജോർജ് ജോസഫ് എന്ന വിഗ്രഹം വീണുടഞ്ഞു ,കണ്ണൂർ വീട്ടിലെ കവർച്ചയിൽ ഇയാൾ പറഞ്ഞ അഭിപ്രായവും ,മാർക്കോ സിനിമക്ക് എതിരെ തുള്ളിച്ചടിയതും ഇപ്പൊ സ്വാമിമാരെ പിന്തുണയ്ക്കുന്നതും കൂടി അയപ്പോ സഭാഷ്, ഇയാൾ ആയിരുന്നു കേരള പൊലീസിലെ special investigation team ലെ leading officer 😂, ആലുവ കൂട്ടകൊലക്കേസിലെ സംശയങ്ങൾ കൂടുതൽ ബാലപ്പെടുന്നു

  • @AnilMathew-qy4yp
    @AnilMathew-qy4yp 2 ชั่วโมงที่ผ่านมา +37

    ഇയാൾക്ക് യുട്യൂബിൽ പറഞ്ഞു പറഞ്ഞു വട്ടായി 😂😂😂😂😂😂😂 ഞാൻ ഇയാളെ കുറെ നാൾ ആയി കാണാറില്ല അതുപോലെ കമൽ പാഷാണം

    • @saidsooperalavi1798
      @saidsooperalavi1798 2 ชั่วโมงที่ผ่านมา +1

      ഇയാൾ ചില കാര്യങ്ങൾ പറയുന്നത് കേട്ടാൽ
      നമുക്ക് തന്നെ ദേഷ്യം വരും
      സത്യവുമായി യാതോരു ബന്ധവും ഇല്ലാത കാര്യങ്ങൾ ആണ്

    • @roufuthottingal
      @roufuthottingal 2 ชั่วโมงที่ผ่านมา

      Sathyam Bro...
      Paranj paranj Samantha poya 2 aalukal aaanu ningal paranjath

  • @FRQ.lovebeal
    @FRQ.lovebeal 2 ชั่วโมงที่ผ่านมา +16

    *അങ്ങേര് മരിച്ചു അവിടെ കൊണ്ടുയ് ഇരുത്തി.. കൂടുതൽ ഡക്കറേഷൻ വെണ്ട 😂😂😂*

  • @abdurouf7662
    @abdurouf7662 2 ชั่วโมงที่ผ่านมา +16

    വിദ്യാഭ്യാസ ഉള്ളത് കൊണ്ട് അറിവ്
    ഉണ്ടാകണമെന്നില്ല

  • @RASHEEDK-z4u
    @RASHEEDK-z4u 2 ชั่วโมงที่ผ่านมา +18

    2...3 മണിക്കൂർ കഴിഞ്ഞാലല്ലേ body stiff ആവുള്ളു... ആ time gap പോരെ അവിടെ ഇരുത്താൻ

  • @ഹേയ്മലയാളീസ്-വ1ദ
    @ഹേയ്മലയാളീസ്-വ1ദ 2 ชั่วโมงที่ผ่านมา +17

    ഇയാൾ ഓട് പൊളിച്ചു ips ആയതാണോ

  • @bijupkrishnan1946
    @bijupkrishnan1946 2 ชั่วโมงที่ผ่านมา +23

    മുകളിലത്തെ സ്ലാബ് ഇട്ടത് ശക്തിയായിട്ടാണെങ്കിൽ (ബാക്കി എല്ലായിടവും air tight )മൂക്കിലൂടെ ഭസ്മം ഉള്ളിൽ കടക്കാൻ സാധ്യത യുണ്ട്.

    • @theogmayavi
      @theogmayavi 2 ชั่วโมงที่ผ่านมา +11

      Pottan ano, lengs il engane anu keruma enn paranju theramo?

    • @ഇക്രുമോൻ-ള5ഡ
      @ഇക്രുമോൻ-ള5ഡ 2 ชั่วโมงที่ผ่านมา

      Yes

    • @iamajeeshlal
      @iamajeeshlal 2 ชั่วโมงที่ผ่านมา +6

      ​@@theogmayavi ഭക്ഷണം കഴിയ്ക്കാം ശ്വാസ കോശത്തിൽ പോയി മരിച്ചു എന്ന് കേട്ടിട്ടില്ലേ.. അമ്മ മുലപ്പാൽ കൊടുത്തപ്പോൾ ശ്വാസകോശത്തിൽ പാല് പോയി കുഞ്ഞ് മരിച്ചു എന്ന് കേട്ടിട്ടില്ലേ.. ഭക്ഷണം കഴിയ്ക്കുമ്പോൾ സംസാരിച്ചാൽ അതിനു സാധ്യതയുണ്ട്. ശ്വാസ കോശത്തിലേയ്ക് ഉള്ള വാൽവ് തുറന്നാൽ പ്രശ്നം ആണ്. നമ്മളൊക്കെ ഭക്ഷണം കഴിയ്ക്കുമ്പോ അറിയാതെ തുമ്മിയാൽ മൂക്കിൽ കൂടെ ഭക്ഷണത്തിൻ്റെ അവശിഷ്ടം വരുന്നത് എങ്ങനെയാണ് എന്ന് ചിന്തിച്ചാൽ മതി.
      എങ്കിൽ തന്നെയും ബാക്കി പറഞ്ഞതൊക്കെ ന്യായീകരിച്ച് മെഴുകൽ ആണ് 😂😂😂

    • @Wanderer1270
      @Wanderer1270 2 ชั่วโมงที่ผ่านมา +4

      See.. Lungs എന്ന് പറയുന്നത് മൂക്കിന്റ അടുത്തിരിക്കുന്ന ഒരു കുഴലല്ല. അത് thoracic cavity ഇൽ specialised pressure managementil പ്രവർത്തിക്കുന്ന ഒരു ഓർഗാനാണ്. Deep breaths ഇലാണ് ശ്വാസം lungil എത്തുക. അതും വാ വഴി പോയാലും ഇവൻ bronchi ( kind of initial areas of respiratory tracts) പോലും എത്തില്ല. Epiglottis എന്നുള്ള ഒരു അടപ്പുണ്ട്. നമ്മൾ വിഴുങ്ങുമ്പോ epiglottis അടയും. അതുകൊണ്ടാണ് food ശ്വാസകോശം ഏതാത്തത്. So biologically until you are breathing on yourself, any substance in the air can't reach your lungs. Samaadhi ആയി മരിച്ചെന്നു ഉറപ്പുവന്നെന് ശേഷമാണ് അവർ ഭസ്മം ഇടുന്നത്. ഭസ്മം ഇട്ടിനാണ് മരിച്ചതെങ്കിലും ശ്വാസകോശതിൽ ഭസ്മം കാണും. പിള്ളേർ കുടുങ്ങും

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

  • @Vbindhu-s6v
    @Vbindhu-s6v 2 ชั่วโมงที่ผ่านมา +37

    ആളുകളെ അന്ത വിശ്വാസത്തിൽ തള്ളി വിടരുത്തെ

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา +1

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @sureshbabu-vy9qe
      @sureshbabu-vy9qe ชั่วโมงที่ผ่านมา

      ​​​​@sam2k31 വൃഭിചാരസന്തതി വിശ്വാസിക്ക് ഇത്തരം സംശയം സ്വാഭാവികമാണ്. ചീഞ്ഞളിഞ്ഞ ശവശരീരം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്ന വ്യാജ വിശ്വാസം വെച്ചുപുലർത്തുന്നവർ

  • @bevatsunil4883
    @bevatsunil4883 2 ชั่วโมงที่ผ่านมา +15

    രാഹുൽ ഈശ്വർ ഇവിടേയും കുളം കലക്കി മീൻ പിടിക്കാൻ നോക്കുകയാണ്. ഓന്ത് തോറ്റുപോകും

  • @mansza_man
    @mansza_man 15 นาทีที่ผ่านมา +1

    ഹാഷ്മിക്ക് ഒരു വലിയ നന്ദി... ചെമ്പ് പുറത്താക്കിയത്തിന്... ഇനി മുതൽ ഒരു വ്യക്തിയുടെ വീഡിയോകൾ പൂർണമായും കാണില്ല എന്ന് ഒരു തീരുമാനം എടുക്കാൻ സഹായിച്ചതിന്... ❤

  • @jyothis6137
    @jyothis6137 2 ชั่วโมงที่ผ่านมา +24

    ഇത്രയും ശാസ്ത്രബോധമില്ലാത്തവർ ആയിരുന്നോ ആർട്ടിസ്റ്റ് ബേബി🤮🤮🤮

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

  • @selvamlukoselukoseselvam2166
    @selvamlukoselukoseselvam2166 2 ชั่วโมงที่ผ่านมา +7

    Zoology= ജന്തുശാസ്ത്രം, botany=സസ്യശാസ്ത്രം ഇതിൽ ഏതാണ് നമ്മള് അറിയേണ്ടത് physiology= ശരീരസാസ്ത്രം biology ജീവശാസ്ത്രം

    • @007Sanoop
      @007Sanoop ชั่วโมงที่ผ่านมา

      Hasmi parayunnath Zoology sasyasastram ennaanu.😂😂

    • @wonderworld3399
      @wonderworld3399 ชั่วโมงที่ผ่านมา

      ശ്രീ. ജോർജ് ജോസഫ് പറഞ്ഞതിൽ ഇങ്ങനെ കിടന്ന് തർക്കിക്കണ്ട കാര്യമില്ല ബയോളജിയുടെ ഒരു ഡിവിഷനാണ് സുവോളജി ആ സ്ഥിതിക്ക് അങ്ങേര് പറഞ്ഞത് ശരിയാണ്.
      സുവോളജിയെ വീണ്ടും ഡിവൈഡ് ചെയ്ത് വരുമ്പോൾ ഉള്ളതാണ് മനുഷ്യ ശരീര ശാസ്ത്രമൊക്കെ പക്ഷെ അതിന്റെ കറക്ട് വാക്ക് ഫിസിയോളജിയല്ല അനാറ്റമിയാണ്.
      സുവോളജി സസ്യ ശാസ്ത്രമാണെന്ന് പൊട്ടത്തരം പറഞ്ഞത് ഹാഷ്മിയാണ് .

  • @Sindhnair
    @Sindhnair ชั่วโมงที่ผ่านมา +8

    Dysp എന്തൊക്കെയാ തോന്ന്യാസം പറയുന്നേ. ഇയാളെ ഇനി ചർച്ചക്ക് വിളിക്കരുത്.ഒന്നും അറിയില്ല

  • @athulkumarm6945
    @athulkumarm6945 2 ชั่วโมงที่ผ่านมา +27

    Hashim കഷ്ടപ്പെടുന്നു...വാർത്ത വളച്ചൊടിക്കാൻ... അത് അങ്ങനെയാ എന്ത് വർഗീയത ഇല്ല എന്നുപറഞ്ഞാലും അവസാനം എൻറെ ദൈവം അല്ലാഹും നിൻ്റെ ദൈവം ക്രിസ്തുവും... ഓൻ്റെ ദൈവം ശിവനും....

    • @shamsudeenmp5910
      @shamsudeenmp5910 2 ชั่วโมงที่ผ่านมา +3

      Ennn le vargeeyan onn podooo 😂😂😂😂

    • @RahulSadanandan700
      @RahulSadanandan700 2 ชั่วโมงที่ผ่านมา +2

      Ippo vargeeyatha parayunnath nee alle😂

  • @123Vimalraj2009
    @123Vimalraj2009 2 ชั่วโมงที่ผ่านมา +8

    ഇയാളാണോ ജനങ്ങൾക്ക് കാവലായി ഇരുന്നത്... ഹോ.. ഭയങ്കരം...

  • @sibinchandran1564
    @sibinchandran1564 3 ชั่วโมงที่ผ่านมา +16

    കാരണം ഞാൻ തലമൂത്ത സംഖ്യയാണ്😂

  • @mohanachandramenon3250
    @mohanachandramenon3250 2 ชั่วโมงที่ผ่านมา +11

    Hashmi is wrong. Zoology സസ്യശാസ്‌ത്രം അല്ല. Botany ആണ്‌ സസ്യശാസ്‌ത്രം. Biology is a broader study of Zoology and Botany. Pls correct this Hashmi

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @afsal88
      @afsal88 ชั่วโมงที่ผ่านมา

      എന്തായാലും പുള്ളി മറ്റേ rtd sir പറയുന്നത് പോലെ factual mistakes ഒന്നും പറഞ്ഞില്ലല്ലോ 😁 just terminologies പറഞ്ഞപ്പോ ഉണ്ടായ കൺഫ്യൂഷൻ മാത്രം

    • @sureshbabu-vy9qe
      @sureshbabu-vy9qe ชั่วโมงที่ผ่านมา

      ​​​​@sam2k31 വൃഭിചാരസന്തതി വിശ്വാസിക്ക് ഇത്തരം സംശയം സ്വാഭാവികമാണ്. ചീഞ്ഞളിഞ്ഞ ശവശരീരം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്ന വ്യാജ വിശ്വാസം വെച്ചുപുലർത്തുന്നവർ

  • @selvamlukoselukoseselvam2166
    @selvamlukoselukoseselvam2166 2 ชั่วโมงที่ผ่านมา +6

    ഇങ്ങേർക്കു തലൈയിൽ ആള് താമസമില്ല പാവം ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ

  • @anithasasikuamar8333
    @anithasasikuamar8333 2 ชั่วโมงที่ผ่านมา +7

    സമാധി എന്ന് പറഞ്ഞു കുഴിച്ചു കൂടിയത് ന്യായികരിക്കാൻ ഇതു പോലെ വിവരം കെട്ടവൻ ഉണ്ടല്ലോ.

    • @sam2k31
      @sam2k31 2 ชั่วโมงที่ผ่านมา

      ചന്ദ്രനെ വെട്ടിമുറിച്ചവനല്ലേ ആ ചോദിക്കുന്നവന്റെ ഗുരു?!!!.........സുവോളജി സസ്യശാസ്ത്രമെന്നു അവതാരകൻ .

    • @sureshbabu-vy9qe
      @sureshbabu-vy9qe ชั่วโมงที่ผ่านมา

      ​​​​@sam2k31 വൃഭിചാരസന്തതി വിശ്വാസിക്ക് ഇത്തരം സംശയം സ്വാഭാവികമാണ്. ചീഞ്ഞളിഞ്ഞ ശവശരീരം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്ന വ്യാജ വിശ്വാസം വെച്ചുപുലർത്തുന്നവർ

  • @Jishnu-x6f
    @Jishnu-x6f 2 ชั่วโมงที่ผ่านมา +6

    മരിച്ച ശരീരത്തെ ചമ്രം പടിഞ്ഞ് ഇരുത്താൻ സാധിക്കില്ല. അത് ശാസ്ത്രീയ സത്യം ആണ്. എങ്കിൽ സ്വാമി മരിക്കുന്നതിനുമുമ്പ് തന്നെയാണ് അവിടെ സമാധിയിൽ പോയിരുന്നത്. അപ്പോൾ സമാധി ആവുന്നതിന് മുമ്പ് ആണ് ഭസ്മം തേച്ചത്. അങ്ങനെയെങ്കിൽ സമാധി ആകുന്നതിനു മുമ്പ് അദ്ദേഹം ശ്വസിച്ചപ്പോൾ ഭസ്മം ഉള്ളിൽ പോയതാണ്

    • @SreedeviAS-gk2mi
      @SreedeviAS-gk2mi ชั่วโมงที่ผ่านมา

      Sathayamm.

    • @afsal88
      @afsal88 ชั่วโมงที่ผ่านมา +1

      മരിച്ചുകഴിഞ്ഞ ആദ്യ മണിക്കൂറുകളിൽ ഇരുത്താൻ പറ്റും

    • @Jishnu-x6f
      @Jishnu-x6f ชั่วโมงที่ผ่านมา

      @@afsal88 ഉണ്ട. മരിച്ചു കഴിഞ്ഞാൽ ഉടനെ muscles stiff ആവും

    • @afsal88
      @afsal88 53 นาทีที่ผ่านมา

      @@Jishnu-x6f Rigor mortis appears approximately 2 hours after death in the muscles of the face, progresses to the limbs over the next few hours, completing between 6 to 8 hours after death. [10] Rigor mortis then stays for another 12 hours (till 24 hours after death) and then disappears.

  • @abdulshukoorpookayil9674
    @abdulshukoorpookayil9674 ชั่วโมงที่ผ่านมา +5

    George joseph ഇത്രയും ആശാസ്ത്രീയ മനുഷ്യൻ ആയിരുന്നോ???
    കഷ്ടം

    • @Fg-tl7rw
      @Fg-tl7rw 15 นาทีที่ผ่านมา

      Oh what a purogamanam

  • @SharfaSharfa-kn3fu
    @SharfaSharfa-kn3fu 3 ชั่วโมงที่ผ่านมา +20

    മരിച്ചാൽ ആൾക്കാരെ അറിയിക്കണ്ടേ,?

  • @തീപന്തൽ
    @തീപന്തൽ 2 ชั่วโมงที่ผ่านมา +6

    ഇനി കോടതിയിൽ ഇത് പോലെ ഉള്ള ആരെങ്കിലും ജഡ്ജി മാർ ഉണ്ടോ ആവോ

  • @alikoyaup
    @alikoyaup 2 ชั่วโมงที่ผ่านมา +1

    വിശ്വാസത്തിലേക്ക് വരുമ്പോൾ ഇങ്ങനെ തന്നെയാണ് എല്ലാവരും.അവരവരുടെ വിശ്വാസം വലുത് എന്ന് ബലപ്പെടുത്തും. പോസ്റ് മോർട്ടുവും മറ്റു പരിശോധനകളും വിശ്വാസത്തിലേക്ക് പോയാൽ അവരും വിശ്വാസത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കില്ല എന്ന് ആര് കണ്ടു്. മരിച്ചവർ മരിച്ചു. ഈ അച്ഛനെ കൊലപ്പെടുത്തി എന്തെങ്കിലും സാമ്പത്തിക നേ ട്ടങ്ങൾ ഉന്നും ഉണ്ടാക്കാനില്ലെങ്കിൽ പിന്നെ ഈ മക്കൾ അച്ഛനെ കൊന്നു എന്ന് കാണിക്കാൻ ഉത്സാഹം കാണിക്കേണ്ട ആവശം ഇല്ല.

  • @saibijumonvk2478
    @saibijumonvk2478 2 ชั่วโมงที่ผ่านมา +3

    ഈ വിഷയത്തെ നിങ്ങൾ നിങ്ങളുടെ കണ്ണിലൂടെ മാത്രം കാണരുത് എന്നാണ് ജോസഫ് സാർ പറയുന്നത്

  • @adv.jayanthikr8086
    @adv.jayanthikr8086 ชั่วโมงที่ผ่านมา +1

    Namasthe Sir. Sir ൻ്റെ കണക്കുകൂട്ടലുകൾ ഒരു പരിധി വരെ തെറ്റാറില്ല.

  • @LouisXavier-g1m
    @LouisXavier-g1m 2 ชั่วโมงที่ผ่านมา +13

    ഹാഷ്മി ജോസഫ് സർ പറയട്ടെ ! ഇടക്ക് കയറി പറയല്ലെ? മര്യാദ കാട്ടു

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 ชั่วโมงที่ผ่านมา +2

    സമാധിയെക്കുറിച്ചും സന്യാസത്തെക്കുറിച്ചു എല്ലാവരും നന്നായിട്ടു പഠിച്ചിട്ടു ഗോപൻ സ്വാമിയുടെ സമാധിയെ വിലയിരുത്തുക

  • @BinduR-d1n
    @BinduR-d1n 2 ชั่วโมงที่ผ่านมา +14

    സുവോളജി, ബയോളജി എന്ത് എന്നറിയാത്ത ഇയാളെ ആരാ പോലീസിൽ എടുത്തത് സുവോളജി എന്ത് എന്ന് പഠിച്ചിട്ട് വാ

    • @sreeharikuroonhiyil7136
      @sreeharikuroonhiyil7136 2 ชั่วโมงที่ผ่านมา

      താൻ ആദ്യം പഠിക്ക്

    • @Alokjoemary
      @Alokjoemary 2 ชั่วโมงที่ผ่านมา +1

      Oh knowledgeable person, why don't you come and talk. If you can talk like SP sir for 5 mins, good. All that will come from your mouth will be
      Ba ba ba ba
      Dump guy

    • @Udhay2344
      @Udhay2344 2 ชั่วโมงที่ผ่านมา +1

      Ayal paranjathil enthan thett zoology ,biology de part ahn , anchor hasmi kk ahn ariyaathath ...a manda n sasyasasthram ennanu parayunne

    • @wonderworld3399
      @wonderworld3399 57 นาทีที่ผ่านมา

      വിവരക്കേട് പറയാതെ.അയാൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല. സുവോളജി ബയോളജി എന്തെന്നൊക്കെ ചേച്ചി ഒന്ന് പഠിക്ക്.
      സുവോളജി ഡീറ്റയിലായി ഡിവൈഡ് ചെയ്ത് വരുമ്പോൾ ഉള്ളതാണ് അനാറ്റമിയൊക്കെ.
      ഇതെല്ലാം തന്നെ ബയോളജി എന്ന ശാസ്ത്ര ശാഖയിൽ ഉൾപ്പെടുന്നതാണ്.

  • @silentfighter143
    @silentfighter143 ชั่วโมงที่ผ่านมา +2

    Bjp ക്കു അടുത്ത ഇലക്ഷനു സ്ഥാനാർത്ഥിയാകാൻ ആഗ്രഹം ഉണ്ടെന്നു മനസ്സിലായി😂

  • @jojoseph9333
    @jojoseph9333 2 ชั่วโมงที่ผ่านมา +4

    റിപ്പോർട്ടർമാർ ശാസ്ത്രജ്ഞർ ആകരുത്. അറിയാവുന്നവർ പറയുന്നത് അംഗീകരിക്കാൻ ആദ്യം പഠിക്കു

  • @SN-wi5kt
    @SN-wi5kt ชั่วโมงที่ผ่านมา +1

    അയ്യേ ജോർജ് ജോസഫ് സമാധി യെ പറ്റി പറയുന്നു. ഇയാളോട് അത് പറയാൻ അല്ലല്ലോ അവിടെ ഇരുത്തിയത് ഏറാൻ മൂളി 😂😂.
    വയറ്റിപ്പിഴപ്പിന് വേണ്ടി സംസാരിക്കുന്നത് പോലെ ജോസഫ് സംസാരിക്കുന്നു 😂😂

  • @bineeshpkuruvila4927
    @bineeshpkuruvila4927 2 ชั่วโมงที่ผ่านมา +7

    5000 വർഷങ്ങൾക്കു മുമ്പ് റിഷിവര്യന്മാർ ഇത് ചെയ്തിരുന്നു.. ഈ കാലങ്ങളിലും ഇത് നടക്കുന്നുണ്ട്... ഇവിടെ കമന്റ് ബോക്സിൽ നിറയെ ഒരു വിഭാഗം ആൾക്കാർ മറ്റു മതക്കാരെ കുറ്റം പറയുന്നത് വ്യാപകമായി കാണാം. എന്തിനാണ് ഇങ്ങനെയുള്ള ആക്ഷേപങ്ങൾ... പറക്കുന്ന കുതിരപ്പുറത്ത് ബുറാക്കിന്റെ പുറത്ത് ഏഴാം സ്വർഗ്ഗത്തിൽ പോയി എന്നു പറയുന്നതുപോലെ തന്നെയാണ്., അവരും അവരുടെ വിശ്വാസങ്ങൾ ഉയർത്തിപ്പിടിക്കുന്നത്.... ഒരു കൂട്ടർ ചെയ്താൽ ഓഹോ അല്ലെങ്കിൽ ഹി ഹി ഹി... കഷ്ടം... ചില വിലയിരുത്തലുകൾ സാമാന്യബോധത്തിനും നീതിക്കും നിരക്കാത്തത് ആയി കാണുന്നു.. കഷ്ടം എന്നല്ലാതെ എന്തു പറയാൻ..

  • @AthiraJasmine-k8r
    @AthiraJasmine-k8r ชั่วโมงที่ผ่านมา +1

    ജോർജ് ജോസഫ്‌ sir ന്റെ കണക്ക് കൂട്ടലുകൾ ഇന്നേ വരെ പിഴച്ചിട്ട് ഇല്ല. അദ്ദേഹത്തെ പരിഹസിക്കുന്നവർക്ക് അറിവും ബുദ്ധിയും ഇല്ല.

    • @സിമി
      @സിമി ชั่วโมงที่ผ่านมา

      ഇത്രയും സർവീസ് ഉള്ള ഉന്നത ഉദ്യോഗസ്ഥനെ പോലും അംഗീകരിക്കാൻ മടിയുള്ള ആൾക്കാർ 🤭

  • @muhammeda3284
    @muhammeda3284 2 ชั่วโมงที่ผ่านมา +5

    ജോർജ് ജോസഫ് നല്ല ഒരു മന്ഷ്യൻ ആയിരുന്ന എന്നാൽ ഇതെന്ത് പറ്റി

    • @leoMessi-ng4xd
      @leoMessi-ng4xd 59 นาทีที่ผ่านมา

      ഇയാൽ അല്ലേങ്കിലും ഒരു ലോക പൊട്ടൻ ആണേന്നു പോലീസുകാർ തന്നേ പറഞിട്ടുണ്ട്

  • @Indchand
    @Indchand 56 นาทีที่ผ่านมา +1

    Biology = Zoology+ Botany.
    Zoology = Science and study of animals and human beings.
    Botany = Science and Study of plants

  • @ummarcm9111
    @ummarcm9111 2 ชั่วโมงที่ผ่านมา +5

    ഹാഷ്മി zoology ജന്തുശാസ്ത്രം anu botony ആണ് സസ്യശാസ്ത്രം. Biology ഇതെല്ലാം ചേർന്ന് ഉള്ളത് ആണ് ജീവശാസ്ത്രം എന്ന് പറയും.

  • @thetruth9377
    @thetruth9377 2 ชั่วโมงที่ผ่านมา +10

    മക്കളുടെ പീഡനം മൂലം നരകിച്ചു ചത്തു ഇതാണ് സത്യം

    • @user-ub9nc5ey8u
      @user-ub9nc5ey8u 2 ชั่วโมงที่ผ่านมา

      നീ കണ്ടായിരുന്നോ..? ഇത്ര അങ്ങ് ഉറപ്പിച്ച് പറയാൻ

  • @Djjsarrrrr
    @Djjsarrrrr 2 ชั่วโมงที่ผ่านมา +15

    കുടുംബത്തെ കുറ്റക്കാരാക്കി വിചാരണ ചെയ്തിട്ടും മാപ്റകൾക്ക് മതിയായില്ലേ

  • @Sannus2000
    @Sannus2000 2 ชั่วโมงที่ผ่านมา +2

    ഇങ്ങേര് പൊട്ടനായി അഭിനയിക്കുക ആണ് സുഹൃത്തുക്കളെ .. അഭിനയിക്കുകയാണ് 😮

  • @pravibalakrishnan4536
    @pravibalakrishnan4536 2 ชั่วโมงที่ผ่านมา +3

    സുവോളജി സസ്യശാസ്ത്രമാണെന്നാരു പറഞ്ഞു മാധ്യമ സുഹൃത്തേ... എല്ലാമറിയാമെന്നു മേനി നടിക്കുന്നവനെക്കാൾ പരമ വിഡ്ഢി വേറെയില്ല.....

  • @rosnarani3115
    @rosnarani3115 ชั่วโมงที่ผ่านมา +1

    ജോർജ് ജോസഫ് സർ ന് കിളിപോയി. ആരെങ്കിലും സമാതി ആക്കുമോ എന്ന് പേടിച്ചിട്ടുണ്ട്.

  • @shahadmon2967
    @shahadmon2967 2 ชั่วโมงที่ผ่านมา +4

    S p കുറച്ചു വേറെ ലവലാ കഷ്ടം

  • @syamraveendran9996
    @syamraveendran9996 51 นาทีที่ผ่านมา

    ഇദ്ദേഹം പറയുന്നത് ശെരിയാണ്...👍

  • @londonshorts996
    @londonshorts996 ชั่วโมงที่ผ่านมา +3

    Pity on you sir, i have seen most of your videos but never expected this idiotic findings 🙏🙏🙏😅😅😅😅😅

  • @shijushiju3783
    @shijushiju3783 49 นาทีที่ผ่านมา

    ഞാൻ ഇദ്ദേഹത്തിന്റെ പല വീഡിയോസും കാണാറുണ്ട് ചർച്ചകളൊക്കെ മികച്ചതാണല്ലോ കരുതിയിരുന്നതാണ്.പക്ഷെ ഇപ്പോൾ മനസിലായി വെറുതെ യാണ് എന്ന്.മികച്ച അന്തവിശ്വാസിയാണ് എന്തെല്ലാം പൊട്ടത്തരംങ്ങളാണ് പറയുന്നത്.കഷ്ട്ടം

  • @bettyjacob6281
    @bettyjacob6281 2 ชั่วโมงที่ผ่านมา +8

    George Joseph കുറച്ചു over ആണ്

  • @AbdulKhani-u3i
    @AbdulKhani-u3i 3 ชั่วโมงที่ผ่านมา +13

    Eyal koupile i p s karan

    • @ShijiShiji-v3p
      @ShijiShiji-v3p 2 ชั่วโมงที่ผ่านมา

      നിങ്ങളുടെ കംമെന്റിന്റെ ഗൂഗിൾ ട്രാൻസ്‌ലേഷൻ മലയാളം nokku😂😂

  • @anooppdlm3010
    @anooppdlm3010 2 ชั่วโมงที่ผ่านมา +2

    ഇത് ഏത് പോലീസ് ആയിരുന്നു ...

  • @sujithsushamaajith
    @sujithsushamaajith 2 ชั่วโมงที่ผ่านมา +3

    Botany aanu sasyasasthram hashmi.. Zoology anu janthusasthram.. pnne George paranjathil thetund.. swasam edukathe orikalum bhasmam lungsil ethilla.. ingerenth SP aanu.

  • @varghesenv2787
    @varghesenv2787 ชั่วโมงที่ผ่านมา +1

    ഇത് പ്രോത്സാഹിപ്പിച്ചാൽ പല മാതാപിതാക്കമ്മാരും സമാധി പ്രവിക്കുന്നത് ആയിരിക്കും..

  • @Adam_roc
    @Adam_roc 2 ชั่วโมงที่ผ่านมา +5

    സാറിന് അത്തും പിത്തും ആയി 😂😂😂

  • @abdulrahiman2339
    @abdulrahiman2339 ชั่วโมงที่ผ่านมา +1

    ജോർജ്ജ് ജോസഫ്, സമയം കിട്ടുമ്പോൾ ഇതിൽ വന്ന ജനങ്ങളുടെ കമൻ്റുകൾ ഒന്ന് വായിക്കാൻ സമയം കണ്ടെത്തണമെന്ന് അഭ്യർഥിക്കുന്നു😂😂😂😂😂😂😂😂😂

  • @ratheeshtr3350
    @ratheeshtr3350 3 ชั่วโมงที่ผ่านมา +4

    അടുത്ത 100 കോടി കളക്ഷൻ movie

  • @sabinnadavaramb4984
    @sabinnadavaramb4984 2 ชั่วโมงที่ผ่านมา +2

    ജോർജ് ജോസഫ് മോശം മോശം വളരെ വളരെ മോശം. ഇങ്ങനെ വിവരക്കേട് പറയുന്നത് ഒന്നു നിർത്ത് pls

  • @sreeragsreerag6933
    @sreeragsreerag6933 2 ชั่วโมงที่ผ่านมา +4

    മരണവും സമാധിയും രണ്ടു രണ്ടാണ് ആദ്യം അതുപോയി പഠിച്ചിട്ടു ഛർദിക്കുന്നതാണ് നല്ലത്

  • @vishnuvvenugopal
    @vishnuvvenugopal 50 นาทีที่ผ่านมา +1

    Zoology എന്തുവാന്നാ ഹാഷമി പറഞ്ഞേ... 🤣😂 4:56