ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

The POWER of SELF-LOVE I Happy Family Life Malayalam Motivation I Dr. Abdussalam Omar

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2020
  • നിങ്ങൾക്ക് ഏറ്റവും ഇഷ്ട്ടം ആരോടാണ്?
    എന്ത്_കൊണ്ടാണ്_സംശയ_രോഗം_?
    (A case study)
    The POWER of SELF-LOVE I Happy Family Life Malayalam Motivation I Dr. Abdussalam Omar
    About The Speaker:
    Dr. Omar is one of the most sought-after and admired Coach, Counsellor, Speaker and Trainer in the Middle East and India. He is famous for his award winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 (CEOInsights). He is adored for his inspiring and humorous story telling based Coaching and trainings enriched with his professional and personal life experiences. His social media videos are watches by millions.
    His life transformational coaching programs, family counselling, personal counselling, and business coaching are highly popular and effective. He empowered 2250+ clients to lead a purposeful, happy, peaceful, and aspiring life as a personal coach/mentor/counselor in last 11 years.
    He passionately serves professional, educational and corporate sector in the Middle East and India as a coach, trainer and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
    Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Master Practitioner and an NLP Trainer from IACCPT and NLP Coaching Academy. He is also a Licensed Emotional Intelligence Coach.
    He is the Managing Director of Human Excellence Academy for HRD, Coaching and Counselling.
    To Book a leadership coaching, corporate training program, family counselling, educational counselling or personal coaching, please visit
    www.GlobalHEA.com
    www.deepimmersion.in
    #AbdussalamOmar
    #DEEPIMMERSION
    #HumanExcellenceAcademy
    #CoachOmar
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life : • Happy Married Life Tip...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.co....
    Our Homepage : www.GlobalHEA.com
    DISCLAIMER:
    The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
    However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
    Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
    Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

ความคิดเห็น • 654

  • @AbdussalamOmar
    @AbdussalamOmar  10 หลายเดือนก่อน

    To join Dr. Omar’s what’sapp group please click here
    chat.whatsapp.com/ErY6sVUR4dWE73SlwbfK6X

    • @sindu_vksunil7463
      @sindu_vksunil7463 6 หลายเดือนก่อน

      Hai

    • @asjadfarhan996
      @asjadfarhan996 วันที่ผ่านมา

      സാർ ഞാൻ വിവാഹം കഴിച്ചു വരും വരെ എല്ലാവരും നീ സുന്ദരി ആണ് നീ സുന്ദരി ആണ് എന്ന് മാത്രം കേട്ട് വളർന്നു (സത്യത്തിൽ അതി ഭയങ്കര സുന്ദരി അല്ലേലും ഞാനും സുന്ദരിയും ആണ് എന്നാൽ വിവാഹം കയിഞ്ഞ് എന്റെ അമ്മയുമ്മ എന്തെകിലും ചെറിയ നെഗറ്റീവ് പോലും കണ്ടു പിടിച്ചു അത് എന്റെയും hus ന്റെയും മുന്നിൽ വെച്ച് അവതരിപ്പിക്കാൻ തുടങ്ങി )എത്രമാത്രം എന്നാൽ അനിയൻമ്മാരുടെ ഭാര്യമാരെ ജേഷ്ട്ടനോട് വർണിക്കും ജേഷ്ഠൻന്റെ ഭാര്യമാരെ അനിയനോടും എന്നാൽ സ്വന്തം പെണ്ണിനെ കുറിച്ച് എപ്പോഴും ഇകയ്ത്തുകയും അന്യന്റെ പെണ്ണിനെ മുഴുവൻ വർണിക്കനും തുടങ്ങി പതിയെ പതിയെ അദ്ദേഹം മറ്റുള്ളവരിലേക്ക് വേഗം ചായുന്നതായും എന്നെ ഇൻസാൾട് ചെയ്യുനതയും തോന്നി എന്നിൽ സംശയം മുളപൊട്ടി ഞങ്ങൾ നിരന്ദരം വഴക്ക് ആയി അങ്ങനെ എല്ലാവർക്കിടയിലും ഞാൻ തീർത്തും സംശരോഗി എന്ന പേര് ചാർത്തപ്പെട്ടു ജീവിതം വല്ലാണ്ടെ മടുത്തു എന്റെമുന്നിൽ എല്ലാ വഴിയും അടഞ്ഞു ഞാൻ എന്റെ ഭർത്താവ് എന്നെ വേദനിപ്പിക്കുന്ന ഇടങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞു എന്റെതായ ലോകത്തേക്ക് തിരിയാൻ തുടങ്ങി അദ്ദേഹത്തെ എപ്പോയൊക്കെ മനസ്സിൽ നിന്നും ഇറക്കി വിട്ടോ ആ സമയം അത്രയും എനിക്ക് ഹാപ്പിനസ് കിട്ടി തുടങ്ങി എന്നാൽ അയാളെ മെയ്ൻറ് ചെയ്യാതെ ഞാൻ എവിടെ പോകുന്നതും ആരോട് സംസാരിക്കുന്നതും അദ്ദേഹത്തിന് സംശയം വന്നു തുടങ്ങി ഇപ്പോൾ ഞാൻ എന്റെ ലോകത്തേക്ക് ഒതുങ്ങുഖയാണ് അതാണ്‌ എനിക്ക് ഏറ്റവും സുഖം സന്തോഷം കിട്ടിയില്ലേലും സങ്കടത്തിൽ നിന്നും കര കയറാൻ അതല്ലാതെ ഒരു മാർഗവും മുന്നിൽ ഇല്ല

  • @renjinisunil6934
    @renjinisunil6934 3 ปีที่แล้ว +218

    സാറിനെ വീഡിയോ കണ്ടു ഇരിക്കുമ്പോൾ പകുതി ടെൻഷൻ തീരും. ഒരു പോസിറ്റീവ് എനർജി feel ചെയ്യും. Thank you sir

  • @faseelafulaila9703
    @faseelafulaila9703 2 ปีที่แล้ว +58

    ഒരു കാര്യം pidi kitti.
    നമ്മൾ nammalaavanam. മറ്റൊരാളിൽ happiness konditt ente Identity njan kond കളഞ്ഞു അവർക്ക് നമ്മൾ വെറും സീറോ person.enne വേണ്ടതവരെ എനിക്കും വേണ്ട എന്ന് തീരുമാനിച്ച് എന്നിലേക്ക് ഒതുങ്ങിയ അന്ന് മുതൽ ഇന്ന് വരെ എന്റെ പരിഗണനക്ക് വേണ്ടി അയാള് കെഞ്ചി തുടങ്ങി.😎😎 എന്നോടാ കളി
    Guys love your self
    No one come to change your life 💯💯💯

    • @libragirl5533
      @libragirl5533 2 ปีที่แล้ว

      Lover airnno or husband?

  • @savithaks4010
    @savithaks4010 3 ปีที่แล้ว +48

    എനിക്ക് ആ തിരിച്ചറിവുണ്ടായത് Sir ന്റ ഒരാളിലേക്ക് മാത്രം ഒതുങ്ങി പോവരുത് എന്ന video കണ്ടതിനു ശേഷം ആണ്, ഞാൻ എന്നെകുറച്ചു ചിന്തിക്കാനും care ചെയ്യാനും തുടങ്ങിയത്.. Sir ന്റെ എല്ലാ videos ഉം വളരെ അധികം inspiring ആണ്.. ഞങ്ങളെ പോലുള്ള സാധാരണ പെണ്ണുങ്ങൾക്ക്..

    • @rayanrafeek
      @rayanrafeek 3 ปีที่แล้ว +3

      Theerchyayum 👍

  • @Fun4U_aadi
    @Fun4U_aadi 3 ปีที่แล้ว +61

    ഇത് ഞാൻ തന്നെയാ. എനിക്ക് വേണ്ടി ചെയ്ത video 👏👏

  • @vikasv1920
    @vikasv1920 3 ปีที่แล้ว +15

    പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. പക്ഷേ, പലപ്പൊഴും നമ്മുടെ അനുഭവങ്ങളാകും നമ്മളെ ഇങ്ങനെയാക്കിയിട്ടുണ്ടാവുക. പ്രത്യേകിച്ച് ബാല്യത്തിലെ അനുഭവങ്ങള്‍. പിന്നെ എല്ലാര്‍ക്കും എല്ലാരേം ഇഷ്ടമാണെന്ന് പറഞ്ഞത് യോജിക്കാനാവില്ല. അങ്ങനെയെങ്കില്‍ മതത്തിന്‍റേയും രാഷ്ട്രീയത്തിന്‍റേയും ഭക്ഷണത്തിന്‍റേയും എന്തിന്, പ്രണയത്തിന്‍റെ പേരില്‍ വരെ വെട്ടും കുത്തും കൊലപാതകോം ഉണ്ടാവില്ലല്ലോ.. നമ്മെ ഇഷ്ടമില്ലാത്തവരും നമുക്ക് ഇഷ്ടമില്ലാത്തവരും ഒക്കെ ചേര്‍ന്നതാണ് ലോകം..

  • @m1gamer145
    @m1gamer145 3 ปีที่แล้ว +22

    നാം നമ്മുടെ ആരോഗ്യത്തിനാണ് ആദ്യം പ്രാദാന്യം നൽകേണ്ടത്

  • @jaseenaalungal5595
    @jaseenaalungal5595 3 ปีที่แล้ว +19

    ഒരുപാട് ഇഷ്ടമായി എന്നെ എല്ലാർക്കും ഇഷ്ടമാണ് എനിക്കും എല്ലാവരെയും ഇഷ്ട്ടമാണ്

  • @Vishnuvee-y8i
    @Vishnuvee-y8i 2 ปีที่แล้ว +13

    എന്തോ എനിക്കെന്നെ ഭയങ്കര ഇഷ്ടമാണ്..

  • @sojansojanj3279
    @sojansojanj3279 3 ปีที่แล้ว +20

    വിജയത്തിനു മൂന്ന് വഴികൾ ഉണ്ട് 1 ദൈവസ്നേഹം, 2 സെൽഫ് ലവ്, 3 പ്രണയം (love )മറ്റൊരാളോട് തോന്നുന്ന ആത്മാർത്ഥ പ്രണയം (ഈ മുന്ന് കാര്യത്തിൽ -സ്നേഹമുണ്ട്, ദയ ഉണ്ട്, ശക്തി ഉണ്ട്, വിശ്വാസം ഉണ്ട്, കിഴടങ്ങാനുള്ള മനസ്സ് ഉണ്ട്, കിഴപ്പെടുത്താനുള്ള കരുത്തുണ്ട്, ഇങ്ങനെ ഉള്ളവർക്ക് മരണം പോലും മികച്ച ഒരു സമ്മാനം ആണ് )

    • @platha8630
      @platha8630 ปีที่แล้ว

      I am joking with what you have said

    • @platha8630
      @platha8630 ปีที่แล้ว

      Sorry not joking but joining, spelling mistake

  • @susyabraham4705
    @susyabraham4705 10 หลายเดือนก่อน +3

    സാർന്റെ message എനിക്ക് ഒത്തിരി ഇഷ്ടം മായി എന്റെ ജീവിതം മാണ്. പറഞ്ഞതു ഏല്ലാം സത്യമാണ്. ഇത്രയും കാലം ജീവിച്ച് തു മറ്റുള്ളവർക്ക വേണ്ടി.

  • @muhammadsaleem6389
    @muhammadsaleem6389 ปีที่แล้ว +7

    എല്ലാം തന്നവനെ സ്നേഹിക്കുക പിന്നീട് നമുക്ക്‌ അവൻ തന്നതിൽ സന്തോഷിക്കുക..

  • @soumyapa4300
    @soumyapa4300 3 ปีที่แล้ว +8

    ഇന്നു മുതൽ ഞാൻ എന്നെ ഇഷ്ട്ടപ്പെട്ടു തുടങ്ങി 🥰.... Thank you sir. എനിക്ക് ഒട്ടും കോൺഫിഡൻസ് ഇല്ല. ഞാൻ കുനിഞ്ഞാണ് നടക്കുന്നത്. ഞാൻ കാണാൻ കൊള്ളില്ല. ആർക്കും എന്നെ ഇഷ്ടം അല്ല എന്ന് വിചാരിച്ചു ദുഖിച്ചു നടക്കയാണ്

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +3

      Accept you the way you are.
      Find the genius in you and nurture it.
      Continuously work on developing yourself.

    • @soumyapa4300
      @soumyapa4300 3 ปีที่แล้ว

      @@AbdussalamOmar thank you sir....🥰

  • @basheerahmed4416
    @basheerahmed4416 3 ปีที่แล้ว +5

    മനസ്സറിഞ്ഞു ഒരാൾ നമ്മെ സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലായാൽ നാം നമ്മെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ അവരെ സ്നേഹിച്ചു പോകും..
    എന്റെ സഹധർമ്മിണി തന്നെ മികച്ച ഉദാഹരണം...
    എന്റെ ജീവനേക്കാൾ ഞാൻ അവളെ സ്നേഹിക്കുന്നുവെന്നു പറയാൻ എനിക്കാവില്ല..
    കാരണം അവൾ എന്റെ ജീവനാണ്..❤❤❤
    അവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല..❤❤❤
    ആ പുഷ്യരാഗത്തെ എനിക്ക് സമ്മാനിച്ചത് ഡോ. അബ്ദുസ്സലാം ഒമർ എന്ന താങ്കൾ തന്നെ.. അങ്ങാവട്ടെ കാലം അടയാളപ്പെടുത്തിയ മറ്റൊരു വൈഡൂര്യവും..

  • @fathimaansar6523
    @fathimaansar6523 3 ปีที่แล้ว +15

    Sir nte എല്ലാ videos um നന്നായി ചിന്തിക്കാനും മാറ്റം ഉണ്ടാവാനും ഉതകുന്ന ത് ആണ്. കേസ് സ്റ്റഡി വെച്ച് അനുഭവത്തിലൂടെ പറയുന്നത് കൊണ്ട് തന്നെ you are different. Thankyou

  • @binduktkl3362
    @binduktkl3362 3 ปีที่แล้ว +31

    സർ പറഞ്ഞ ഓരോ വാക്കുകളും വളരെ വളരെ സത്യമാണ്

  • @anaghaanu8865
    @anaghaanu8865 3 ปีที่แล้ว +11

    ഇത് എനിക്ക് വേണ്ടി ഉള്ള വീഡിയോ പോലെ 😂😂😂അടിപൊളി ആണ് sir

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว +5

    Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar
    ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Emotional Intelligence Coaching*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    To commit yourself for a total life change:
    wa.me/917356705742
    forms.gle/2tK5G8uCYzwko6zK9
    www.GlobalHEA.com
    *Discovering the best version of you!*

  • @arifshefi7796
    @arifshefi7796 3 ปีที่แล้ว +18

    വളരെ ഉപകാരപ്രദമായ വാക്കുകൾ, ഓരോ വാക്കുകളും 👌👌👌

  • @abdulsathar7205
    @abdulsathar7205 3 ปีที่แล้ว +8

    ഈ ലോകത്ത് നമ്മളെ ഏറ്റവും സ്നേഹിക്കേണ്ടത് നമ്മൾതന്നെയാണ്...നമുക്ക് നമ്മളോട് സ്‌നർഹമുണ്ടെങ്കിലേ മറ്റുള്ളവരെയും നമുക്ക് സ്നേഹിക്കാൻ പറ്റൂ...മറ്റുള്ളവർ നമ്മളെയും സ്‌നർഹിക്കൂ....നല്ല സന്ദേശം....ഒരുപാട് സന്ദോഷം...ഒരുപാട് സ്നേഹം...പ്രാർത്ഥനകൾ...നന്ദി..

  • @lubainasiddeeq7904
    @lubainasiddeeq7904 3 ปีที่แล้ว +10

    സാറിന്റെ എല്ലാം വിഡിയോയും സൂപ്പർ മോട്ടിവേഷൻ മെസ്സേജ് നൽകുന്നു.. 👍👍love u 🌹🌹🌹

  • @suneeraambalakandy4344
    @suneeraambalakandy4344 3 ปีที่แล้ว +6

    ഒരു പാട് വൈകിയാണെങ്കിലും സാറിന്റെ വീഡിയോ ഒരു പാട് ഉപകാരപെടുന്നുണ്ട്

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @vasundharatb1846
    @vasundharatb1846 ปีที่แล้ว +2

    സാറിന്റെ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി. എനിക്ക് കൂടുതൽ പ്രചോദനമായ വീഡിയോ. വളരെ നന്ദി സർ

  • @kanakalathakp5147
    @kanakalathakp5147 ปีที่แล้ว +1

    Ente husbandnu bhayangara deshyam anu njan 13 year ayi depression nu medicin kazhikkunnund sir nte veadeo kanunbol valiya happiness feel cheyyarund God bless you ❤️❤️❤️

  • @pournamigd8899
    @pournamigd8899 3 ปีที่แล้ว +16

    Sir, I wish I could give this video a trillion likes!! Thank you for inspiring everyone of us ☺️🙏🏽🙏🏽🙏🏽

  • @ryannelson6865
    @ryannelson6865 3 ปีที่แล้ว +12

    Thanks Dr. Appreciate urself, love urself and do meditation daily 15 min, talk to urself and to God. Great message.

  • @sajnasalam3820
    @sajnasalam3820 3 ปีที่แล้ว +11

    രാവിലെ കണ്ണാടി നോക്കി ചിന്തിക്കുന്ന two ടൈപ്സിൽ, നമ്മൾ ഓരോരുത്തരും ഏത് ടൈപ്പിൽ പെട്ടതാണ് എന്ന് കമന്റ്‌ ചെയ്താലോ 😃😃😃😃

  • @elizabethk2525
    @elizabethk2525 3 ปีที่แล้ว +16

    Your natural style of presentation with real life examples makes you stand out a million miles from others.You are a genius.Absolutely loved it.Thank you.God bless .

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว +16

    Emotional Intelligence Coaching
    25th to 31st March by Dr. Abdussalam Omar
    മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Certified Emotional Intelligence Coach*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    *25th to 31st March*
    Last date of registration *20th March*.
    To book yourself for a tension free and happy life:
    forms.gle/2tK5G8uCYzwko6zK9
    wa.me/917356705742
    www.GlobalHEA.com/events
    *Discovering the best version of you!*

  • @fathimathhanna4659
    @fathimathhanna4659 3 ปีที่แล้ว +6

    I am watching this video even though i am not married because of super presentation 😍

  • @akhil.t.p8055
    @akhil.t.p8055 3 ปีที่แล้ว +11

    Evide prashnam baryakala barthavinanu bariyaku pariganana koduthal baryayude confidence thane undakum . Baryode manyamayi perumaruka karmagalil appreciate nalkuka

    • @believeraakifah720
      @believeraakifah720 3 ปีที่แล้ว +2

      Very true.
      *ഇസ്ലാമിൽ(ആദിബ്രഹ്മസമർപ്പണ)* ത്തിൽ ഭാര്യയെ സ്നേഹത്തോടെ നോക്കുന്നതു പോലും പുണ്യമാണ് എന്ന് ദൈവത്തിന്റെ പ്രവാചകൻ പഠിപ്പിച്ചു.സ്ത്രീയെ *ദൈവം* കൃഷിയിടത്തോടാണ് ഉപമിച്ചത്. പുരുഷന്മാരിൽ ഉത്തമർ സ്ത്രീയോട് ഏറ്റവും നല്ല രീതിയിൽ വർത്തിക്കുന്നവരാണെന്ന് ദൈവത്തിന്റെ പ്രവാചകൻ പഠിപ്പിക്കുകയും ഏറ്റവും ഉത്തമ മാതൃക കാണിക്കുകയും ചെയ്തു.

  • @layapn6681
    @layapn6681 3 ปีที่แล้ว +14

    Very valuable and powerful words 🔥🔥🔥.. thank you sir 🙏🙏🙏 ..

  • @footvlog9161
    @footvlog9161 3 ปีที่แล้ว +16

    Alhamdulillah good message may Allah bless u dear brother

  • @drops9962
    @drops9962 3 ปีที่แล้ว +8

    i had a saddest situation that ur my motivator.... and I changed... 🥰🥰🥰🥰

  • @yathra905
    @yathra905 3 ปีที่แล้ว +4

    Enikke enne othiri ishtaaaa😍💃💃😍💃💃.. ...mattullavarkum ishtaaa.. 😊😊.. mattullavareyum ishtaaa..😂😂

  • @user-rs6vn3fk8m
    @user-rs6vn3fk8m 3 ปีที่แล้ว +3

    ഒരുപാട് നന്ദിയുണ്ട് sir, എന്റെ ചില അവസ്ഥകൾ ഉണ്ട് ഇതിൽ

  • @manuav529
    @manuav529 3 ปีที่แล้ว +13

    ഫുൾ ഒർജിനൽ....

  • @mubashirasaheed7000
    @mubashirasaheed7000 3 ปีที่แล้ว +8

    Ente avasthayum ingane thanne.enikkum confidence illa. Onninum kazhiyillenna thonnal. 😑.ee class kettappol entho energy kittiyathu pole. Thankyou sir

    • @fousiyaep9015
      @fousiyaep9015 3 ปีที่แล้ว +2

      ഞാനും അങ്ങിനെയാണ്. Postgraduation ഉള്ള ഞാൻ ഒന്നും ചെയ്യുന്നില്ല ഇപ്പോൾ. 2മക്കൾ ആയി. ഭർത്താവ് നല്ല സ്നേഹമാണ് നൽകുന്നത്. But എന്റെ ഡിഗ്രി എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. കേൾക്കുമ്പോൾ മോട്ടിവേഷൻ കിട്ടുമെങ്കിലും പിന്നീട് മറന്നു പോവും 😢

    • @jajar2663
      @jajar2663 3 ปีที่แล้ว

      @@fousiyaep9015 ... shariavumm

  • @saniyageo8599
    @saniyageo8599 2 ปีที่แล้ว +3

    Chathu kidannalum chamanju kidakkanam. Eapolum eante manas athu thanne. Thank you sir 🙏🙏🙏

  • @aneesha9979
    @aneesha9979 3 ปีที่แล้ว +3

    Sirnte samsaram kelkumbol nalla oru positive energy feel cheyyunnud👍👍

  • @user-tx6yg6xt1k
    @user-tx6yg6xt1k ปีที่แล้ว +1

    ചത്താലും ചമഞ്ഞ് കിടക്കണം😊Super 💪

  • @asmabeevi7317
    @asmabeevi7317 3 ปีที่แล้ว +4

    Best talk
    വളരെ ഇഷ്ടമായി
    Best motivation talk

  • @shabnaraffi298
    @shabnaraffi298 2 ปีที่แล้ว +1

    😃😃😃I look beautiful nnu paranjappol.. Sharikkum chirichu poyi... Inside my heart💖💖💖💖.. Thank you so much😊

  • @shabeenashoukath2020
    @shabeenashoukath2020 3 ปีที่แล้ว +9

    Enikku ennodu snehamillayirunnu ini snehikkum

  • @mithrapriya7694
    @mithrapriya7694 3 ปีที่แล้ว +3

    Sandosham thonni. Chiri thonni. Respect thonni. Good Dr sir💐👍👌👌👏👏👏🤲🤲🤲🤲🤲

  • @nizasajas9886
    @nizasajas9886 3 ปีที่แล้ว +7

    Thanks Doctor.. Thank u very much.. Sir nte samsaram kettapol kannu nirayunnu.. Ekadhesham ente prblm ithoke thanneyakum.. Ente life um vallatha avasthayil anu ..life munnotu enthakumennulla pediyode anu jeevikunnath.. Bharthavine jeevanekal ere snehikunnu but....

    • @shabnaameen7964
      @shabnaameen7964 3 ปีที่แล้ว +2

      Oru but um illa... Keep loving. Sneham manasil sookshichit karyamilla. Prakadipikkooo avolam.. Sneham endanenn bharthavine snehich padippikkooo. Dear. Ellam sheriyavum

    • @DARK77758
      @DARK77758 2 ปีที่แล้ว

      Njan karanju poyi, karanam ennepatti paranja polund.

  • @shehnasvlog3222
    @shehnasvlog3222 3 ปีที่แล้ว +3

    റബ്ബനുഗ്രഹിക്കട്ടെ........... Sarine

  • @alhan.n9874
    @alhan.n9874 3 ปีที่แล้ว +6

    Good msg sir,എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നത് പോലെയും ഈ പറഞ്ഞ അസുഖങ്ങളും ആരെയും നല്ല പോലെ സന്തോഷിപ്പിക്കാനും കഴിയാതെ കുറച്ചു നാളായി നല്ല ബുദ്ധിമുട്ടായിരുന്നു ,i ഒട്ടും self care ഇല്ലാത്ത ആളാ,so അതൊന്ന് മാറ്റണം i shall change

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +2

      ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
      നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
      എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
      എത്ര മനോഹരമായിരിക്കും ആ ജീവിതം!
      ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
      *Emotional Intelligence Coaching*
      (Mastering our mind to conquer the world)
      7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
      വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
      ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
      സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
      ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
      To commit yourself for a total life change:
      wa.me/917356705742
      forms.gle/2tK5G8uCYzwko6zK9
      www.GlobalHEA.com
      *Discovering the best version of you!*

    • @alhan.n9874
      @alhan.n9874 3 ปีที่แล้ว

      ഞാൻ എന്നേ ready ആണ് sir പ്രത്യേകിച്ചൊരു timing ഇല്ല എങ്കിൽ but എന്റെ ഭർത്താവിന് psychological ക്ലാസ്സിനോട് ഒന്നും കൂടുതലായി താത്പര്യല്ല ,ie my problm

    • @alhan.n9874
      @alhan.n9874 3 ปีที่แล้ว

      മറ്റൊന്നുകൊണ്ടും അല്ല ട്ടോ ഞാനിങ്ങനത്തെ ക്ലാസ്സ്‌ ഒക്ക കേട്ടു കാട് കയറി ചിന്തിക്കുന്നുവെന്നാ ഇക്കാന്റെ പക്ഷം

    • @alhan.n9874
      @alhan.n9874 3 ปีที่แล้ว +1

      സാറിന്റെ replay കണ്ടിട്ട് വല്ലാതെ സന്തോഷം തോന്നി

  • @Home-jv7cb
    @Home-jv7cb 3 ปีที่แล้ว +1

    എന്റെ പ്രശ്നം ഇത് തന്നെയാണ്...

  • @whiteshadow2734
    @whiteshadow2734 3 ปีที่แล้ว +64

    എനിക്ക് എന്നെയല്ലാതെ ആരെയും ഇഷ്ടമല്ല 🤠

    • @nesrin56
      @nesrin56 3 ปีที่แล้ว +1

      😂

    • @whiteshadow2734
      @whiteshadow2734 3 ปีที่แล้ว +4

      @@itsmedevil4005 why??? മറ്റുള്ളവർ പറയുന്ന നാമാവനല്ല നമ്മൾ ശ്രമിക്കേണ്ടത്..... എനിക്ക് ഞാൻ മാത്രമേ എന്നും കാണൂ എന്ന വിശ്വാസം ഉണ്ടെങ്കിൽ പിന്നൊന്നും നോക്കണ്ടല്ലോ....

    • @asifasurumi9016
      @asifasurumi9016 3 ปีที่แล้ว +1

      ✌️😆

    • @itsmedevil4005
      @itsmedevil4005 3 ปีที่แล้ว +1

      Sree😔😔😔😔

    • @reshma.bbindu45
      @reshma.bbindu45 3 ปีที่แล้ว +1

      Super 😍

  • @juvairiyajubi1310
    @juvairiyajubi1310 3 ปีที่แล้ว +1

    Idu correct anu. Yentte marriage kazhinnu six and half year ayi. Yenik yellam husband kutty, husband ntte veettukar yennayirunnu. But yentte vishamam njan manasilaki nirthiya yentte education veendum thudagi with my husband support. Now I am happy. Ans I enjoyed

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 ปีที่แล้ว +7

    Hello Sir, It was such a power-packed speech true to its core.Thank you 🙏

  • @spicybowl3487
    @spicybowl3487 3 ปีที่แล้ว +4

    sir paranjadu pole ayirunnu njanum.eni maari chindhikkam.thank you so much.....

  • @Dinushihab
    @Dinushihab 3 ปีที่แล้ว +11

    Sir nte classukal Ellaam useful anu. 👍

    • @hasyhasy3581
      @hasyhasy3581 3 ปีที่แล้ว

      I'm smart , I can win...
      ....💪✌️
      English padikkuva mistake undenkil thiruthane...

    • @hasyhasy3581
      @hasyhasy3581 3 ปีที่แล้ว

      👊👊polichu.... Ningalude samsara bhasha matullavare energetic akkum....good...

  • @santhinips1576
    @santhinips1576 ปีที่แล้ว

    ഞാൻ ആദ്യം ആദ്യം കാണുകയാണ്. വളരെ ഇഷ്ടപ്പെട്ടു.. കാത്തിരുന്ന വീഡിയോ ❤👌thanks

  • @haseena8424
    @haseena8424 3 ปีที่แล้ว +3

    A genuine person

  • @hanimlp6867
    @hanimlp6867 3 ปีที่แล้ว +9

    എന്റെ വിട്ടിൽ എല്ലാവരും വെളുത്തിട്ട് ആണ് ഞാൻ മാത്രം ഇല്ല അതോണ്ട് എന്റെ ഏട്ടൻ എന്നെ എപ്പോഴും കളി യാക്കും

    • @muhammedsinan.m694
      @muhammedsinan.m694 2 ปีที่แล้ว

      Niramalla attitude Ann swadaryam

    • @DARK77758
      @DARK77758 2 ปีที่แล้ว

      Manasil nanmayillathe veluthitt endhu karyam.

  • @nijuniju7818
    @nijuniju7818 2 ปีที่แล้ว

    Ee wife nte same case thanneyanu ente..... Orupaad thiranj nadannu problems share cheyyanum.. Solution kittanum. Now i found it... You are my mentor sir...

  • @shahananishad
    @shahananishad 3 ปีที่แล้ว +5

    Full of positive energy ❤️

  • @meenurajesh8841
    @meenurajesh8841 3 ปีที่แล้ว +1

    വല്ലാണ്ട് സമാധാനം കിട്ടുന്നുണ്ട് സർ... നന്ദി യുണ്ട്...

    • @sesnanawas385
      @sesnanawas385 3 ปีที่แล้ว

      Sathyam.orupadu samadanam thonunnunde

  • @rahmaunaismt5072
    @rahmaunaismt5072 3 ปีที่แล้ว +5

    Very Good message sir... Thank u... waiting for another relation ship video...

  • @ronaldocr2692
    @ronaldocr2692 ปีที่แล้ว +3

    സർ , എനിക്ക് നന്നായി പാടാൻ കഴിയും. കവിത ലളിതഗാനം . നാടർ പാട് . കഥകൾ ഇതെല്ലാം എഴുതും സ്റ്റേജുകൽ കവിതകൾ പാടി തിമിർത്തി ട്ടുണ്ട്. എല്ലാം കല്യാണത്തിനു മുമ്പ് . ഞാൻ വീട്ടിൽ പാടും ഭർത്താവിനിഷ്ടമില്യ. എഴുതാൻ പാടില്ല. എന്റെ കഴിവുകൾ കുഴിച്ചു മൂടുന്ന ഭർത്താവ്

  • @sherinharis8997
    @sherinharis8997 3 ปีที่แล้ว +4

    Sir ഇനിയും ഇത് പോലത്തെ videos ഇടണം...... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @minnoosminnoos4624
    @minnoosminnoos4624 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @sajafeba8082
    @sajafeba8082 3 ปีที่แล้ว +3

    Thankyou sir oru positive energy vannu sir enik vendi prethekam cheyda vedio Thankyou very much 😍😍😍👍👍👍👍👍👍👍👍👍👍👌👌👌👌

  • @sunithakrishnan9688
    @sunithakrishnan9688 3 ปีที่แล้ว +4

    Dr. You are truly inspiring and an amazing person. Thank you so much for your videos 👍

  • @chippyraj1606
    @chippyraj1606 3 ปีที่แล้ว +1

    Njan ethpope aanu... Sir inte kure vedios kandit kure tention kuranju thankyu so much sir parayathirikkan vayya athrayk nalla msgs thankyusir...

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @sulfiasaleem4559
    @sulfiasaleem4559 3 ปีที่แล้ว +7

    Excellent message as I am considered.thank you sir.

  • @soumyaabraham7168
    @soumyaabraham7168 3 ปีที่แล้ว +5

    Thank you for this wonderful speech sir

  • @sulaikhakp544
    @sulaikhakp544 2 ปีที่แล้ว +3

    പക്ഷെ നമ്മൾ ഇഷ്ടപ്പെടുന്ന ആൾ മറ്റൊരാളെ വച്ച് compare ചെയ്തു നമ്മളെ തരം താഴ്ത്തുമ്പോൾ നമ്മുട കോൺഫിഡൻസ് പോകും,.. അപ്പോൾ ഉണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ട് ആണ്

  • @ammu19822
    @ammu19822 3 ปีที่แล้ว +10

    Mattulavarku vendi jeevikan sheelichu poyal pinne maattan kure try cheyanam.

  • @shahananishad
    @shahananishad 3 ปีที่แล้ว +5

    Really this motivational speech helpful for me in my life. . Today itself I love my self I will change. Thankyou sir

  • @rosetta5279
    @rosetta5279 3 ปีที่แล้ว +3

    Very much inspiring
    Late to see amazing speech, lots of positive energy

  • @lachu6547
    @lachu6547 3 ปีที่แล้ว +3

    സെൽഫ് ലവ് ചെയ്യാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാവും, പക്ഷെ ഒരു കൂട്ടു കുടുംബത്തിൽ വന്നു പെട്ട പെണ്ണിന് ഭർത്താവ് വേണമെങ്കിൽ ഭർത്താവ് മക്കൾ, ഭർത്താവിന്റെ മാതാപിതാക്കൾ, സഹോദരങ്ങൾ, കുടുംബക്കാർ, ബന്ധുക്കൾ, എല്ലാവരെയും ചിലപ്പോൾ കെയർ ചെയ്യേണ്ടി വരും. ചിലപ്പോൾ അയൽവാസികൾക്കും, നാട്ടുകര്കും അനുസരിച്ചു ജീവിക്കാൻ ആവും ഒരു പെണ്ണിന് ഭർത്താവും വീട്ടുകാരും ഓർഡർ കൊടുക്കുന്നത്. പിന്നെ എങ്ങനെ ആ ഭാര്യ സ്വന്തം കാര്യം ശ്രദ്ധിച്ചു അവനവനെ സ്നേഹിച്ചു ആത്മവിശ്വാസം ഉള്ളവളായി മാറും. ഒരുപാടു അംഗങ്ങൾ ഉള്ള വീട് ആണെങ്കിൽ പറയുകയേ വേണ്ട. എനിക്കു തോന്നാറുണ്ട് ചിലപ്പോൾ ദൈവം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഉള്ള സ്ത്രീകൾക്ക് ദാമ്പത്യ ജീവിതവും, കുടുംബ ജീവിതവും മുന്നോട്ടു കൊണ്ടു പോവാൻ പറ്റുന്നത് എന്ന്. ഇപ്പോൾ കുടുംബ ജീവിതം നയിക്കുന്ന സ്ത്രീകളെയും , മണ്മറഞ്ഞു പോയ എല്ലാ ഭാര്യമാരെയും ഞാൻ നമിക്കുന്നു. എന്നാലും ഡോക്ടറുടെ എല്ലാ വീഡിയോയും, അതിലുള്ള മെസ്സേജുകളും ഒരുപാടു പേർക്ക് ആശ്വാസവും, പ്രതീക്ഷയും, ആത്മവിശ്വാസവും പകരുന്നതാണ്. ഗോഡ് ബ്ലെസ് omar സാർ.

  • @muhammedsaheer3952
    @muhammedsaheer3952 3 ปีที่แล้ว +1

    Super motivation.
    Kettappol kurachukoodi asthma vishwasam kitti.Alhamdulillah.manassin Vallatha santhosham.👌👌👌👌

  • @niladas8607
    @niladas8607 3 ปีที่แล้ว +2

    Ente doctor sire ningalu poliyaa wonderful speech 👏👏👏👏👏

  • @aleenavaavas786
    @aleenavaavas786 ปีที่แล้ว +1

    എന്റെ ഭർത്താവ് ഇത് പോലെ ആണ്.. എന്നെ ബയഗര സംശയം ആണ്.. ഞാൻ പുറത്തു ഇറങ്ങിയാൽ ആര് എഗിലും നോക്കും.. എനിക്ക് വേറെ അഫയർ ഉണ്ട്.. എന്ന് ഓക്കേ ആണ് ചിന്ത.. ഒരു സമാദാനം തരില്ല..😢.. ഇപ്പോ ഞാൻ എന്റെ വിട്ടിൽ ആണ്..

    • @Jn-rk1gh
      @Jn-rk1gh 11 หลายเดือนก่อน

      രണ്ടു കുട്ടികൾ ഇല്ലേ സമാധാനം ആയിരിക്ക് എല്ലാം ശരി ആകും. നല്ല രണ്ടു കുഞ്ജ്ങ്ങൾ

  • @falihazainaba8569
    @falihazainaba8569 3 ปีที่แล้ว +2

    Masha Allah..... Good massage sir... Alhamdulillah

  • @muhammadbinsijassa.h5084
    @muhammadbinsijassa.h5084 หลายเดือนก่อน

    I LOVE MY SELF ❤️

  • @usharanir2042
    @usharanir2042 2 ปีที่แล้ว +2

    Wowsuper valare useful speech. Thanks🙏🙏🙏🙏🙏❤🌹🌹🙏🙏

  • @shont.a9741
    @shont.a9741 ปีที่แล้ว

    Thankyou very much sir. Nan sirnte video adhymayittanu kandath.enik ethu valare upakarapettu, valiyoru nirashayil ninnanu sirnte ee class enne rakshichathu God bless you sir

  • @jasheelat6200
    @jasheelat6200 3 ปีที่แล้ว +4

    Hi...good ...presentation...this s very real story

  • @firozpulikandy1429
    @firozpulikandy1429 3 ปีที่แล้ว +5

    It's really an inspairing talk sir...✌️

  • @Mom_of_adus
    @Mom_of_adus หลายเดือนก่อน

    Sr niggale vedio Kanan enikk valiya ishtta

  • @sharafunnissapv4825
    @sharafunnissapv4825 3 ปีที่แล้ว +5

    Really..sir.we must love ourselves first...👍. otherwise.we are responsible for our fate.. thanks...

  • @falihazainaba8569
    @falihazainaba8569 3 ปีที่แล้ว +6

    Good message sir...

  • @Yasramaryam878
    @Yasramaryam878 3 ปีที่แล้ว +4

    Sir... Thank you very much sir.. You did a wonderful job.... Really thank you sir.... Waiting for ur next video....

  • @aminasalfathhenasalfath5638
    @aminasalfathhenasalfath5638 3 ปีที่แล้ว +1

    Sir , ur amazing, sir parayunna oroo vakkukalum ente manassil inject aayi. Powerful words

  • @ramsathramsi8797
    @ramsathramsi8797 ปีที่แล้ว +1

    Alhamdulillah. Njan lni enik vendi jeevikum

    • @iamseez
      @iamseez ปีที่แล้ว

      Njaanum

  • @naalpeekey6936
    @naalpeekey6936 3 ปีที่แล้ว +4

    Real motivation

  • @sumijomesh892
    @sumijomesh892 3 ปีที่แล้ว +3

    Thank you sir, thank you so much.very very very valuable words.......

  • @moosamoosa3702
    @moosamoosa3702 3 ปีที่แล้ว +1

    ഇത് എല്ലാവർക്കും സാധിക്കുകയില്ല സാർ പറയുന്നത് ശരിയാണ് ചിലേ ആണുങ്ങളും പെണ്ണങ്ങളും ഉണ്ട്ചിലെ മുതലാളിമരുടെ ഇടയിൽ ആണുങ്ങളുo ഉണ്ട് അത് പോലെ മേലുദ്ധ്യകസതൻ്റെ താഴേ ഉള്ള ആളുകഗൾ ഉണ്ട്ചിലെ ആളുകൾ സ്വന്തം സുഖം നോക്കും മറ്റുള്ളവർ എന്തായാലും വേണ്ടില്ല അവരേ മനുഷ്യർ എന്ന്ന് പറയാനും പറ്റില്ല

  • @shehzad9123
    @shehzad9123 3 ปีที่แล้ว +3

    Ingal superaa 😍😍😘😘

  • @sojansojanj3279
    @sojansojanj3279 3 ปีที่แล้ว +2

    Very sad state (ആ ഭാര്യ അവളുടെ ജന്മസിദ്ധമായ കഴിവുകൾ കുഴിച്ചു മുടി എങ്കിൽ അവൾ അവളെ തന്നെ കുഴിച്ചു മുടി എന്നതാണ് അതിനർത്ഥ, )self love നേക്കാൾ നല്ലതു ദൈവത്തെ സ്നേഹിക്കുക ആദ്യം പിന്നെ സ്വയം ഇഷ്ടപ്പെടുക പിന്നെ മറ്റുള്ളവരെ അതല്ലേ മാസ്റ്റർ നല്ലത്

  • @twinkle_art_world
    @twinkle_art_world 3 ปีที่แล้ว +1

    All you are telling is very correct

  • @haseenac6161
    @haseenac6161 3 ปีที่แล้ว +4

    Amazing motivated class

  • @sajithads7686
    @sajithads7686 3 ปีที่แล้ว +1

    Thanks for your valuable words

  • @Pesmaster25k
    @Pesmaster25k 3 ปีที่แล้ว +1

    Very usefull video. Congratulated sir. Ente jeevithathil sambavikkunnath

  • @_henna_by_aamiz_
    @_henna_by_aamiz_ ปีที่แล้ว +1

    Thanks a lot.... Barakallah

  • @samiazharmotivationchannel
    @samiazharmotivationchannel 3 ปีที่แล้ว +4

    Yes realy great sir.... Excellent presentation...👌