Wow.. The best motivator i have ever seen. മറ്റുള്ള motivation വീഡിയോകളിൽ നിന്നും വ്യത്യസ്തമാണ് ഈ ഡോക്ടറുടെ വീഡിയോകൾ.വളരെ തമാശ നിറഞ്ഞതും, serious നിറഞ്ഞതും, enegetic ആയതുമായ നിരവധി വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു ചാനൽ കണ്ടിട്ടില്ല. എല്ലാ വീഡിയോകളിലും അദ്ദേഹത്തിന്റെ ആത്മാർത്ഥത full തങ്ങിനിൽക്കുന്നു.Doctor നിങ്ങളെ പോലെ നിങ്ങൾ മാത്രം💐🙏🙏🙏
അസ്സലാമു അലൈകും sr....... ഈ പറഞ്ഞ മടി മുഴുവനും എനിക്ക് ഉണ്ട് 😜.... നാളെ നാളെ നാളെ..എന്ന് ..... Help ഒന്നും ആരോടും ചോദിക്കില്ല.... ഒന്ന് ഇറങ്ങി കിട്ടിയാൽ നല്ല ആക്റ്റീവ് ആണ്..... Sr ന്റെ ഈ ക്ലാസ്സ് കൊണ്ട് maind മാറി കിട്ടട്ടെ...🙏..
ഞാൻ അങ്ങനെ എല്ലാ ദിവസവും അങ്ങനെ നാളത്തേക്ക് വെക്കാറില്ല വല്ലപ്പോഴും മാത്രം അങ്ങനെ ഉണ്ടാകാറുണ്ട് മനസ്സിന് വിഷമം ഉള്ളപ്പോൾ പലപ്പോഴും ഞാൻ പല കാര്യങ്ങളും നീട്ടി വെക്കാന് മനസ്സമാധാനം ഉണ്ട് എങ്കിലല്ലേ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുക
anik BAYAGARA മടി ആയിരുന്നു.മടി മാറ്റാൻ ANIK നല്ല ആഗ്രഹം ഉണ്ടായിരുന്നു . വീട്ടിലെ ജോലികൾ ശരിക് ചെയ്യാറില്ല.മക്കളെ വേണ്ടവിധം ശ്രദ്ധിക്കാറില്ല. സിർ നെ സ്പീച്ച് കേട്ടപ്പോൾ നല്ല മാറ്റം ഉണ്ട്.അല്ലാഹു അനുഗ്രഹിക്കട്ടെ
Thank you so much for people around me blamed me for not keeping a servant and allowing children to do the chores... Iam on the right track my children are hard working ones.. Tiredness used to make me lazy now I will break it...
Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Emotional Intelligence Coaching* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം... To commit yourself for a total life change: wa.me/917356705742 forms.gle/2tK5G8uCYzwko6zK9 www.GlobalHEA.com *Discovering the best version of you!*
Enk valare helpfullayitulla oru vedio Anu eth..becoz njn epolm vijarikm nale cheyam ennu....but cheyilya....nte maximum njn cheyum eni...sure... Anyway thanks for this vedio....😍
Awesome motivation. Good humoursense. And powerful tips avoide lazyness. I would be overcome my comfort And engaged lot of busy Like. Social work Psc preparation Improving english Charity Spend time with family Engaging new work Do house work or cleaning
Nice topic and presented in such a nice way. All the example What u given is happening in my house my husband never do any of the example and whenever I ask him he always tells don't expect anything from me it's your and children's duty is to do my work. Sometime we all feel that we are just living to fulfill my husband's daily routine requirements. Some people never change I tried my level best its only create issue in house..
സർ മോൾടെ ഓൺലൈൻ ക്ലാസ് ,ചെറിയ മോൾടെ കാര്യങ്ങൾ,എൻ്റെ പഠനം, വീട്ടു ജോലികൾ, എല്ലാം കൂടെ ആയിട്ട് ടൈം അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.. വെറുതെ ഇരിക്കാൻ ടൈം കിട്ടുന്നില്ല.. ഇത് എങ്ങനെ പരിഹരിക്കാം..വീഡിയോ ചെയ്യാവോ..
Sir nte video yil Drastic change vannitund.... 🥰🥰🥰 I noticed that, Iam in a comfort zone... So ithvare njn udheshicha TH-cam channel start aayitilla 🤭🤭🤓 and I wish to meet you🌹, inshallah...... One day 🧚♀️🧚♀️🧚♀️
Now our new whatsapp group is open. Join us to receive new videos, podcasts and updates on WhatsApp. Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742 chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc
The ultimate madichi 2.0, ഇതിൽ പറയുന്ന മിക്ക സ്വഭാവവും എനിക്കുണ്ട്,ഇതൊക്കെ കേട്ടിട്ടും ok comfort zone നാളെ break ചെയ്യാം എന്ന് ചിന്തിച്ച അത്രയും വലിയ മടിച്ചി😂
Messagesum presentationum nannaayittu eshtapettangilum, comment cheyyaaan oru madi... So , i decided to break my comfort-zone here itself ...😁.. Well presented, thank youuuuu sir🙏...
To join Dr. Omar’s what’sapp group please click here
chat.whatsapp.com/ErY6sVUR4dWE73SlwbfK6X
Wow.. The best motivator i have ever seen. മറ്റുള്ള motivation വീഡിയോകളിൽ നിന്നും വ്യത്യസ്തമാണ് ഈ ഡോക്ടറുടെ വീഡിയോകൾ.വളരെ തമാശ നിറഞ്ഞതും, serious നിറഞ്ഞതും, enegetic ആയതുമായ നിരവധി വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു ചാനൽ കണ്ടിട്ടില്ല. എല്ലാ വീഡിയോകളിലും അദ്ദേഹത്തിന്റെ ആത്മാർത്ഥത full തങ്ങിനിൽക്കുന്നു.Doctor നിങ്ങളെ പോലെ നിങ്ങൾ മാത്രം💐🙏🙏🙏
അസ്സലാമു അലൈകും sr....... ഈ പറഞ്ഞ മടി മുഴുവനും എനിക്ക് ഉണ്ട് 😜.... നാളെ നാളെ നാളെ..എന്ന് ..... Help ഒന്നും ആരോടും ചോദിക്കില്ല.... ഒന്ന് ഇറങ്ങി കിട്ടിയാൽ നല്ല ആക്റ്റീവ് ആണ്..... Sr ന്റെ ഈ ക്ലാസ്സ് കൊണ്ട് maind മാറി കിട്ടട്ടെ...🙏..
Same to you
ഞാൻ അങ്ങനെ എല്ലാ ദിവസവും അങ്ങനെ നാളത്തേക്ക് വെക്കാറില്ല വല്ലപ്പോഴും മാത്രം അങ്ങനെ ഉണ്ടാകാറുണ്ട് മനസ്സിന് വിഷമം ഉള്ളപ്പോൾ പലപ്പോഴും ഞാൻ പല കാര്യങ്ങളും നീട്ടി വെക്കാന് മനസ്സമാധാനം ഉണ്ട് എങ്കിലല്ലേ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുക
*Nalla avathaeanam.... Sir your way of talking is unique... Thanks for the motivation 👍👌*
anik BAYAGARA മടി ആയിരുന്നു.മടി മാറ്റാൻ ANIK നല്ല ആഗ്രഹം ഉണ്ടായിരുന്നു . വീട്ടിലെ ജോലികൾ ശരിക് ചെയ്യാറില്ല.മക്കളെ വേണ്ടവിധം ശ്രദ്ധിക്കാറില്ല. സിർ നെ സ്പീച്ച് കേട്ടപ്പോൾ നല്ല മാറ്റം ഉണ്ട്.അല്ലാഹു അനുഗ്രഹിക്കട്ടെ
Thank you so much for people around me blamed me for not keeping a servant and allowing children to do the chores... Iam on the right track my children are hard working ones.. Tiredness used to make me lazy now I will break it...
ithu kettu ippo ellam athe pole cheyyum ennu nammal karuthum...nale ayi veendum thadhaiva.....
Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar
ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
എത്ര മനോഹരമായിരിക്കും ആ ജീവിതം!
ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
*Emotional Intelligence Coaching*
(Mastering our mind to conquer the world)
7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
To commit yourself for a total life change:
wa.me/917356705742
forms.gle/2tK5G8uCYzwko6zK9
www.GlobalHEA.com
*Discovering the best version of you!*
മനസ്സിന് സന്തോഷം
ഉണ്ടങ്കിൽ ഒരു മടിയും
ഉണ്ടാവില്ല ✌️🤗
Njn parannajth women
ആണ് tto
Mm
Mnslayla
ആണോ
Correct.manasanu.ettavum valiya alarm
Correct
എത്ര രസമയിട്ടാ കര്യങ്ങൾ manasilakkitharunnath very use full vidio thank for u
Most effective motivation speaker ever 👍
Arevvva.! Ith kandappol thanne oru ushar😂
My favourite 😍😍😍
TH-cam thurakkunnath thanne ninaglude videos kanan aanu😍😍😍😍
Nice video.. Sir oru videoyum koodi vennam.. Matullavar namle pati ndhu vijaarikun vijaarich nadakunavark vedi..🤕🤕
Good presentation ......
All ur ideas are new to me.
I just hope my brain retains all .
Thanks ❤❤❤
Ivade orangiya pinne alarm thanne kelkkalilla atha avstha😆😄✋
Enteyum avastha athokke thanne yann 🤭
Excellent job sir. Thank you. Looking for 'How to break a full-day comfort zone?'.
😳
Very good message... Thank you
Adipoli video masha allah
Enk valare helpfullayitulla oru vedio Anu eth..becoz njn epolm vijarikm nale cheyam ennu....but cheyilya....nte maximum njn cheyum eni...sure...
Anyway thanks for this vedio....😍
Good informative video 👍 thank u dr
Awesome motivation.
Good humoursense.
And powerful tips avoide lazyness.
I would be overcome my comfort
And engaged lot of busy
Like. Social work
Psc preparation
Improving english
Charity
Spend time with family
Engaging new work
Do house work or cleaning
Nice topic and presented in such a nice way. All the example What u given is happening in my house my husband never do any of the example and whenever I ask him he always tells don't expect anything from me it's your and children's duty is to do my work. Sometime we all feel that we are just living to fulfill my husband's daily routine requirements. Some people never change I tried my level best its only create issue in house..
Njhan cheyyan udheshicha karyam, sir paranjhu...., Makkale kond sonthamayi oro karyangal cheyyipikkuka ennath.....
Athiloode samaya labamundakum
Makkal active avukayum cheyum.
Speach adipoli
Thank you sir for your good information
You can ignite many minds...keep moving barakallah
Best way to get active your body workout 🏋️♂️ or walking 🚶♂️ for 30 minutes in early morning 👏it’s really perfect 👌 for start your day 💪💪💪
സത്യം 👍👍👍
Mashahalla veryuse full
Good information
Very good messages thanks
Just now am watched. Good words 😍.
Ith enne udeshichane enne thanne udeshichane ennemathram udeshichane🙄
എന്നെയാണ്
സർ മോൾടെ ഓൺലൈൻ ക്ലാസ് ,ചെറിയ മോൾടെ കാര്യങ്ങൾ,എൻ്റെ പഠനം, വീട്ടു ജോലികൾ, എല്ലാം കൂടെ ആയിട്ട് ടൈം അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.. വെറുതെ ഇരിക്കാൻ ടൈം കിട്ടുന്നില്ല.. ഇത് എങ്ങനെ പരിഹരിക്കാം..വീഡിയോ ചെയ്യാവോ..
Next video coming.. organize yourself
@@AbdussalamOmar thnkyou
@@AbdussalamOmar waiting sir
Waiting
സൂപ്പർ അവതരണം 😍😍
Good presentation sir
Dear Salam Dr ... Many of your examples are so really blended with daily life experience ..!! A life changer.. motivation classes.
Vry intrstng 😁 & thnku. Have a good day ❤️
Thank you sir very good message very true said
Nalla avatharanam. Thank you sir 👌
Good video sir 👏👏👏
Great motivation speech 👍🏼👍🏼
Ys u are correct i am lazzy one only procasting is my theory.. from today i am trying to change😑
Ur presentation is outstanding....I like ur classes.....
Hostel dress situation is really true sir i had experienced it 😄 keeps on going sir thanks a lot for this precious time with us 🙌✌️
Sir nte video yil Drastic change vannitund.... 🥰🥰🥰 I noticed that, Iam in a comfort zone... So ithvare njn udheshicha TH-cam channel start aayitilla 🤭🤭🤓 and I wish to meet you🌹, inshallah...... One day 🧚♀️🧚♀️🧚♀️
Epoyum le
True Dr...
Madi ..aanu raavile eneekkan
Watch why should we do daily exercise video
Great results with simple things
Super presentation👍👍👍👍
Good message. Thank you 👍
Good msg..👍
Good information👏
Good video sir🔥🔥
Jazakallahu khair ❤️👍🏻
നന്ദി..........
Very helpful message and lifestyle changing..
Insha allha . Very useful .
Thank you dr ❤
Really motivational❤️
Fantastic speech doctor. Energetic voice 🌹🙏
Excellent ...... Break procrastination 👍
Great explanation sir thanks for the wonderful presentation and good motivation
super idea sharing sir....than u
Thanks 👍👍👍
Now our new whatsapp group is open.
Join us to receive new videos, podcasts and updates on WhatsApp.
Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc
അടിപൊളി ☺
Thank you sir 🤗.
നല്ല ക്ലാസ്സ്
Corectaa ende Anubhavam manassinu sandooshamundel ellam cheyyum
Really inspiring sir....🥰
Vendapetta aaro samsarikunna poleyund..Thank you
Bedsheet habit has a good side effect. It will keep the person jumping back to bed as it means he has to fold it again.
Thank you, it’s in my case 😂
I liked , i liked ur vedio somuch
എനിക്ക് help chothiru കൂടുതലാണ് 😄👌
The ultimate madichi 2.0, ഇതിൽ പറയുന്ന മിക്ക സ്വഭാവവും എനിക്കുണ്ട്,ഇതൊക്കെ കേട്ടിട്ടും ok comfort zone നാളെ break ചെയ്യാം എന്ന് ചിന്തിച്ച അത്രയും വലിയ മടിച്ചി😂
Good explanation 😂loved it❤
Great.... valuable points,helps to improve productivity...thank you sir
Masha allah എന്താ അവതരണം 👍👍👍 താങ്ക്സ് 💕
എവിടെ പോയാലും ഈ മതബ്രാന്തി വിടാൻ സമ്മദിക്കില്ല അല്ലെ.?
It is very intresting
Alaram enthukonda vekandathathu ennu paranjila?
Helpful
Messagesum presentationum nannaayittu eshtapettangilum, comment cheyyaaan oru madi... So , i decided to break my comfort-zone here itself ...😁..
Well presented, thank youuuuu sir🙏...
Ith vayichappo enikkum angane thonni...but rply cheyyan oru mady...so comfort zone break cheyyan thonni cmnt ittu😁😁
Good presentation sir . soooper
താങ്ക്സ് 😍😍
Good presentation sir👏👏
thnz 4r great inf
സൂപ്പർ
Really helpful...👏👏👍🤝🎁
Thank you so much sir...
Good sir
ഓ എന്തൊരു എനർജി ഡോക്ടറുടെ സംസാരത്തിന് ആക്ഷൻ സൗണ്ട് ഒരു നല്ല നടൻ അവതരണമായിരുന്നു എന്തായാലും മാറാൻ തീരുമാനിച്ചിട്ടുണ്ട് താങ്ക്യൂ ഡോക്ടർ
nice presentation masha allhhh🥰
Entha paraya docter elllaaam shariyane parnad 👍👍👍👍👍
Sir ningal oru sambhavam aanu njn late aayi sir nte speech kelkan
Thank you
Negative People ne Engane Recognise Cheyyam...Engane Handle Cheyyam..
Well presentation ... Useful 🤝
Appol sherikkum ithan ente prashnam
Very good msg
Thank you sir🙏