Emotional Intelligence Coaching 25 to 31 March by Dr. Abdussalam Omar മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Certified Emotional Intelligence Coach* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം... *25th to 31st March* Last date of registration *20th March*. To book yourself for a tension free and happy life: forms.gle/2tK5G8uCYzwko6zK9 wa.me/917356705742 www.GlobalHEA.com/events *Discovering the best version of you!*
വരും കാത്തിരുന്നോ ഹലോ sis നിങ്ങൾക്കു തെറ്റി taike respect give റെസ്‌പെക്ട് എന്നാ.. നിങ്ങൾ സ്നേഹിച്ചു കൊണ്ടേ ഇരി തീർച്ചയായും പ്രതിഫലം പ്രതീക്ഷിക്കാം.. ആ സ്നേഹം ആത്മാർത്ഥത ആണെങ്കിൽ തീർച്ചയായും അതിനുള്ള ഫലം നിങ്ങള്ക്ക് ലഭിക്കും 😄ഹാപ്പി life
Super. ആദ്യം സ്നേഹം, പരിഗണന കിട്ടണം എന്ന ആഗ്രഹത്തെ എന്നെന്നേക്കുമായി ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക. നന്നായി dress ചെയ്തു ഭംഗിയായി നടക്കുക. ജോലിയെ സ്നേഹിച്ചു sincere ആയി ചെയ്യുക. ഇത്രയും നല്ല ഉപദേശം ഞാൻ കേട്ടിട്ടേ ഇല്ല. Thank you.
You are a Muslim... Having the best relaxation pill beside you, Holy Qur'an.. Walk to Allah... Share him your worries to the dot... Be in iman.... Wonder will hug you... Depression will fade away... Recite quran... Do thahajjud... In sha Allah you will be fine... All the wishes sis...👏👏👏👏
കമെന്റുകൾ വായിക്കുമ്പോൾ മനസ്സിലാവുന്നത് ഇത് ഒന്നോ രണ്ടോ പേരുടെ പ്രശ്നമല്ല. എന്നെപോലെ ഒരുപാടു പേരുടേതാണ്. ചിലത് succes ആവുമ്പോൾ ചിലത് പരാജയപ്പെടും. ഈഗോ, affair ഇതാണ് മെയിൻ പ്രോബ്ലം. Parents നെ കരുതി ennepolullavar മറച്ചു വെക്കും എല്ലാം. സത്യം പറഞ്ഞാൽ ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ഇവരുടെ ഒന്നും പിറകെ തെണ്ടാൻ പോകില്ലായിരുന്നു
sir paranjath pole beauty parlour il poyi njan ippol kurachu modern ayi hus ne valuthayitt mind cheyyunnilla ippol nalla mattam und ennod samsarikkunnund care cheyyunnu nalla mattam und sir nu nandi parayanam
അതെ അത് ഇപ്പോൾ ആണോ തിരിച്ചറിയുന്നത്.. സ്നേഹം അവകാശപ്പെട്ടവർ എന്ന് ഉദ്ദേശിച്ചത് നിങ്ങൾ നൽകേണ്ടത് നിങ്ങളുടെ സംരക്ഷണവും സുരക്ഷിദ്ധതതാവും പാർപ്പിടവും ഭക്ഷണവും നൽകുന്ന ആരോ ആ ദൈവത്തിന്റെ name ആണ് മോളെ ഭർത്താവ് oo
You saved me , I'm not married Njngade relatiion three years munpanu thudangyath .oru heaven arnu .but inn hell anu ..I too begged untill a second ago ...I was completely collapsed,i gain weight .I was depressed.. I planned to end my life this night .but your notification came to save my life 😊etra thanks paranjalum matyavila ...you are a life saver god for me thanks a lot brother💌
ഞാനും ഈ പ്രശ്നത്തിൽ തന്നെയായിരുന്നു, എന്നാൽ ഇപ്പോൾ എന്നെ സ്നേഹിക്കാൻ തുടങ്ങി, എനിക്കു വേണ്ടി ജീവിക്കാൻ തുടങ്ങി, സ്നേഹവും സന്തോഷവും എന്നിലേക്ക് കടന്നു വരാൻ തുടങ്ങി. താങ്ക്യൂ
Thank u Sir thank u so much ente life ente kaivittu pokunnu ennoravasthayila njan ethe kettathe bt this is very helpful and motivating me..... God bless u sir..
ഹായ് സർ, ഞാനും ഇപ്പൊ ഈ ഒരു situationil ആണ് ഉള്ളത്. ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ... ഞാൻ ഇത് തന്നെ ആണ് one week ആയി ഫോളോ ചെയ്യ്യുന്നതു. ഈ വീഡിയോ കൂടുതൽ ഉപകാരപ്രദമായി. Thank you sir, waiting for your next video
Sir ഇന്റെ ഈ talk എനിക്ക് ഭയങ്കര ഇഷ്ട്ടായി. Actions ഒക്കെ കണ്ടപ്പോ ശെരിക്കും ചിരി വന്നു. Sir പറഞ്ഞ അതേ category ഇൽ പെട്ട ആളാണ് ഞാനും. I am not a begging type. God bless You Sir.
Sir ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി എന്റെ husband എന്നെ സ്നേഹിച്ചുകൊണ്ട് തന്നെ വഞ്ചിച്ചു ഞങളുടെ marriage കഴിഞ്ഞിട്ട് 18 വർഷമായി പെരുമാറ്റത്തിലോ സ്‌നേഹഹത്തിനോ ഒരു വ്യത്യാസവും കാണിക്കാതെ തന്നെ എനിക്ക് ഒരു തരത്തിലുള്ള സംശയവും ഉണ്ടാക്കാതെ വേറൊരു. പെണ്ണിനെ ഞാനറിയാതെ നിക്കാഹ് ചെയ്തു 6മാസം വിദേശത്തുകൊണ്ടുപോയി ഒന്നിച്ചു താമസിപ്പിച്ചു 2 വർഷത്തിനുശേഷമാണ് ഞാൻ അറിയുന്നത് ഇത്തരത്തിലുള്ള ചതിയന്മാരായ ഭർത്താക്കന്മാരും ഈ സമൂഹത്തിൽ വിലസുന്നുണ്ട് അതുകൊണ്ട് ഇന്ന് ആരും ആരെയും അമിതമായി വിശ്വിസിക്കരുത് ഞാൻ കണ്ണീരുകുടിക്കുന്നപോലെ ഒരാളും അനുഭവിക്കരുത് സ്നേഹം തന്നുകൊണ് ചതിക്കുന്ന ഭർത്താക്കന്മാർ ഉണ്ട് sir അനുഭവം കൊണ്ട് ഞാൻ പറയുവാ അത്തരക്കാരെ തിരിച്ചറിയാൻ പറ്റുന്ന വല്ല advice സഹോദരിമാർക്കു കൊടുക്കണം sir
Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Emotional Intelligence Coaching* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം... To commit yourself for a total life change: wa.me/917356705742 forms.gle/2tK5G8uCYzwko6zK9 www.GlobalHEA.com *Discovering the best version of you!*
Sir, നല്ല അവതരണം👍🏻, എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്, husband എന്നെ avoid ചെയ്യുന്നു, എനിക്കാണേൽ അത് സഹിക്കാൻ കഴിയുന്നുമില്ല,ഞാൻ ആകെ വിഷമിച്ചിരിക്കുകയാണ് 😭😭😭. മനസ്സിന് സമാധാനം കിട്ടാൻ വേണ്ടി youtube ഇൽ search chaithappoyan സാറിന്റെ വീഡിയോ കാണുന്നധ്. Endho ഒരു ആത്മ വിശ്വാസം കിട്ടിയപോലെ 👍🏻.ഇനിയങ്ങോട്ട് സാർ പറഞ്ഞപോലെ ജീവിക്കണം. But എനിക്ക് job ഒന്നുമില്ല അതാണ് പ്രശ്നം 😭endh കാര്യം നേടാണമെങ്കിലും അവരുടെ മുന്നിൽ കൈനീട്ടണം 😭😭😭😭😭
ഒരിക്കലും നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ ഒരു partner ആയിരിക്കില്ല' നമുക്ക് കിട്ടുന്നത്.പിന്നെ പലതിനും വേണ്ടി ത്യാഗം ചെയ്യേണ്ടി വരുന്നു... എത്ര ഹാപ്പി ആയിരുന്നാലും തിരിഞ്ഞു നോക്കുമ്പോൾ നിരാശയുണ്ടാകും..
@@lostfound3377 ithokkey philosophy .. onnum practical alla .. nalla partner kittunndu Oru luck anu .. ende life marriage shesham Oru big shift ayirunnu ..
എൻ്റെ ജീവിതത്തിൽ ഇതും practical alla ,no വികാരം ഒന്നിനോടും ഇല്ല. husbandinode നമ്മൾ അഡ്ജസ്റ്റ് ചെയ്ത് പോയാൽ കുടുംബം പ്രശ്നങ്ങൾ ഇല്ലാതെ മുമ്പോട്ട് pogam
Thanks sir ഞാനും ഇന്ന് ഇതുപോലത്തെ ഒരു അവസ്ഥയിൽ ആണ്. ആരോടും ഒന്നും ഓപ്പൺ ആയി സംസാരിക്കാൻ പറ്റാത്ത അവസ്ഥ ഈ വീഡിയോ എന്റെ മനസിന് വളരെ ഏറെ റിലീഫ് കിട്ടിയത് പോലെ
സാറ് പറഞ്ഞത് പോലെയൊക്കെ ചൈതു ഒരു പരിധിവരെയൊക്കെ വിജയിച്ചു ഒരായ്ച്ചയോളം നില നിന്നു പിന്നെയങ്ങോട്ട്ള്ള ദിവസങ്ങളൊക്കെ പഴയതുപോലെ ചങ്കരൻ തെങ്ങിൽമ്മൽ തന്നെ 😊
ഈ സാറിന്റെ ഈ വീഡിയോസ് വർഷങ്ങൾക് മുമ്പ് ഞാൻ കാണേണ്ടിയിരുന്നു ഞാനെന്റെ മനസിനെ സ്വയം mottivette ചെയ്ത് മുമ്പോട്ട് പോയി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇപ്പൊ ഇങ്ങോട്ട് യാചിച്ചു വന്നു
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Thank you sir.. ഞാൻ ഇപ്പൊ subscribe ചെയ്തു... ഈ വീഡിയോ കേട്ടിട്ട്... thnks lot.. ഞാൻ ഒരുപാട് begg ചെയ്യുന്ന situation ആണിത്.. കറക്റ്റ് ടൈമിലാ ഇത് എനിക്ക് കാണാൻ കഴിഞ്ഞത്.. ഇനി ഞാനും ഈ methods use ചെയ്യും.. മാറ്റം കണ്ടാൽ feedback അറിയിക്കാം.. thnks again for your words
This has made my life really meaningful... U have truly explained the how it is to love one self... Never beg for love... instead love yourself... that's a real true fact.. I wont beg for love anymore... thank you so much for this video
Shariya snehathinu vendi orikalum nammal yajikaruthu..talkalatheku ah sneham vendennu vachu Nam namme snehikanam, nammuku vendi jeevikanam, apol nammal aghrahikunnavarum namme snehikum. Nammude adutheku varum....👍Thank you sir...
Sir....powli...no words to express my happiness while watching this video....✨..."don't beg for love " I'm also applied this idea😉... it's not a technique....this is the magic of real love 💓.....
Thank u sir..i don't beg anymore. I have my own value..👍👍👍 Serikum depression nilek pokayirinnu njan..thanks paranjaal kuranj pokum.. Sir,....thanku for changing my attitude ❤️❤️❤️
താങ്ക്സ് സാർ ഇന്ന് മുതൽ ഞാൻ മാറാൻ പോവോകയാ ഞാനും എപ്പളും miss you, love you പറഞ്ഞു ഒളിപ്പിച്ചു നടക്കും,, എപ്പളും ഞാൻ അങ്ങോട്ട് കാലു പിടിക്കാൻ പോവും,, ഇനി അതില്ല
വളരെ ശരിയാണ് ഞാനെന്നും ഭർത്താവ് മോൾ ഇവരുടെ പുറകേ നടന്നു സ്നേഹിക്കുന്നു അവർക്ക് ഞാനൊരുശലൃമായി എന്നെനിക്കു മനസ്സിലായി 😢 ഞാനിനി എനിക്കു വേണ്ടി ജീവിച്ചു നോക്കട്ടെ thank you sir
Yes you are correct sir,I am also facing the same problem which you have told as an 2ndexample,I tried doing that till 1 year,but I failed,still i am on the same track,I won't beg for love.
സ്വന്തമായി വരുമാനം ഇല്ലാതെ ഭർത്താവിന്റെ ചിലവിൽ കഴിയുന്നവർക് സാർ പറയുന്നത് പോലെ എങ്ങനെ ഒരുങ്ങാനും നല്ല ഡ്രസ്സ് ഇടാനും കഴിയും എല്ലാം അദ്ദേഹത്തെ ആശ്രയിച്ചാണ് കഴിയുന്നത്.
@Sithara Surumi ഇവിടെ Beauty Parlor oru mandatory ആണെന്നു തോനുനില്ല.. നിങ്ങള്‍ക്കുള്ള പരിമിതിയില്‍ നിങ്ങളുടെതായ ഒരു Personality ലോകം സൃഷ്ടിക്കാം എന്നാണ് സര്‍ ഉദ്ദേശിച്ചത് തോനുന്നു.
Emotional Intelligence Coaching
25 to 31 March by Dr. Abdussalam Omar
മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
എത്ര മനോഹരമായിരിക്കും ആ ജീവിതം!
ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
*Certified Emotional Intelligence Coach*
(Mastering our mind to conquer the world)
7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
*25th to 31st March*
Last date of registration *20th March*.
To book yourself for a tension free and happy life:
forms.gle/2tK5G8uCYzwko6zK9
wa.me/917356705742
www.GlobalHEA.com/events
*Discovering the best version of you!*
when is your next coaching class....schedule onnu ariyikkaamo?
Manassinu valaatha prayaasamaannu sar nodu onu samsarikannamnund.sahikaanpatunila.
Sir emotional intelligence coachingnu attend cheyan thalparym und ..
@@layapn6681 wa.me/917356705742 office
@@AbdussalamOmar ok sir .. thank you ..
ദൈവം വിചിത്രമാണ്. നല്ല caring ആയിട്ടുള്ള ആണ്കുട്ടികൾക് തന്റേടികളായ ഭാര്യമാരെ കിട്ടും... പാവം പെൺകുട്ടികൾക്കു വൃത്തികെട്ട ചെക്കന്മാരെയും. ....
ശെരിയാണ്
💯
Yed
Satyam
Sathyam.....
ഞാനും സ്നേഹത്തിനു വേണ്ടി യാചി ക്കുന്ന ഒരാളാണ് പക്ഷെ ഇപ്പോൾ സാർ പറഞ്ഞതുപോലെ ചെയ്യാൻ തുടങ്ങി ഇനി സ്നേഹം വേണമെങ്കിൽ ഇങ്ങോട്ട് വരട്ടെ thank you so much
Njnnum atha thank you so much,❤️❤️❤️
Me too
വരും കാത്തിരുന്നോ ഹലോ sis നിങ്ങൾക്കു തെറ്റി taike respect give റെസ്‌പെക്ട് എന്നാ.. നിങ്ങൾ സ്നേഹിച്ചു കൊണ്ടേ ഇരി തീർച്ചയായും പ്രതിഫലം പ്രതീക്ഷിക്കാം.. ആ സ്നേഹം ആത്മാർത്ഥത ആണെങ്കിൽ തീർച്ചയായും അതിനുള്ള ഫലം നിങ്ങള്ക്ക് ലഭിക്കും 😄ഹാപ്പി life
ഞാനും😂
ഏറ്റവും ശെരിയായ കാര്യമാണ് sir പറഞ്ഞത്. ആരെടുത്തും ഒരിക്കലും സ്നേഹത്തിന് വേണ്ടി യാചിക്കരുത് 👍
Yeah..
Thank you sir ഞാനും സ്നേഹത്തിന് വേണ്ടി യാചിക്കുന്ന ആളാണ് ഇതേ Attitude ആണ് എനിക്കും ഇനി മുതൽ ഞാൻ സ്നേഹത്തിന് വേണ്ടി യജിക്കില്ല Thank you somuch sir
Yenikum angineya
Enikum
Njaanum
😔😔😔😔me
ഞാനും
Super. ആദ്യം സ്നേഹം, പരിഗണന കിട്ടണം എന്ന ആഗ്രഹത്തെ എന്നെന്നേക്കുമായി ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക. നന്നായി dress ചെയ്തു ഭംഗിയായി നടക്കുക. ജോലിയെ സ്നേഹിച്ചു sincere ആയി ചെയ്യുക. ഇത്രയും നല്ല ഉപദേശം ഞാൻ കേട്ടിട്ടേ ഇല്ല. Thank you.
Nice
She super👍
Correct👍
ഇങ്ങനെ നേടിയത് പിന്നെ പോവോ
@@britskv3733ഇല്ല
13 വർഷം യാചിച്ചു.
ഇനി ഇല്ല..
യാചന ഇല്ല..
പ്രതീക്ഷ ഇല്ല..
ഇന്ന്, ഈ സമയം മുതൽ ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങുന്നു.
Thudangiyoo..maaruvan kazhinjo
Maaranam
Me
Njan 2years aaye begg cheyunu.nirthuva.marakan thudagunu
Maran kayiyum @@alfiyanassar3032
കറക്റ്റ് time ൽ ആണ് ഞാൻ ഈ video കാണുന്നത്. Thank u sir. Depression ന്റെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് ഞാൻ.
Thanks sir
Hmm
Me too..
You are a Muslim...
Having the best relaxation pill beside you, Holy Qur'an..
Walk to Allah... Share him your worries to the dot...
Be in iman.... Wonder will hug you... Depression will fade away...
Recite quran... Do thahajjud...
In sha Allah you will be fine...
All the wishes sis...👏👏👏👏
Me too
കമെന്റുകൾ വായിക്കുമ്പോൾ മനസ്സിലാവുന്നത് ഇത് ഒന്നോ രണ്ടോ പേരുടെ പ്രശ്നമല്ല. എന്നെപോലെ ഒരുപാടു പേരുടേതാണ്. ചിലത് succes ആവുമ്പോൾ ചിലത് പരാജയപ്പെടും. ഈഗോ, affair ഇതാണ് മെയിൻ പ്രോബ്ലം. Parents നെ കരുതി ennepolullavar മറച്ചു വെക്കും എല്ലാം. സത്യം പറഞ്ഞാൽ ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ഇവരുടെ ഒന്നും പിറകെ തെണ്ടാൻ പോകില്ലായിരുന്നു
Correct
What happened
Correct
Sathyam
Satyam
എത്ര സങ്കടപ്പെട്ടാ ഞാൻ ഇത് കാണുവാൻ വന്നത്,drന്റെ എക്സ്പ്രഷൻകണ്ട് ചിരിച്ചു ചിരിച്ചു തളർന്നു. Thankyou sir
ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ😄
njanum
Njaanum
Njanum
😘
👍ശ്രമിച്ചു നോക്കട്ടെ. താങ്ക്സ്
എനിക്ക് ഇപ്പോൾ ആവശ്യം ഉള്ള ഒരു ഉപദേശം ആയിരുന്നു ഇത്. എനിക്ക് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏
വല്ല മാറ്റവും ഉണ്ടോ
sir paranjath pole beauty parlour il poyi njan ippol kurachu modern ayi hus ne valuthayitt mind cheyyunnilla ippol nalla mattam und ennod samsarikkunnund care cheyyunnu nalla mattam und sir nu nandi parayanam
sathyam anu ha ha haaaa......
Sathyam.. 👍😊😊
Good sumi no tention postive ayi eduku
മന്ത്രംകൊണ്ടു സാധിക്കാത്തതു തന്ത്രംകൊണ്ടു സാധിക്കണം, തന്ത്രംകൊണ്ടും സാധിച്ചില്ലേൽ പിന്നെ കുതന്ത്രം. 💪💪💪💪👌👌👌👏👏👏👏
Uvva.. ithinokke aaru menakkedunnu
Kudhathram paranjuthaaa🤔
😀
@@rinip.s5264 enkil ozhukkinte dishayil sancharikku
Correct
സർ.. ഒരു പ്രണയ നിരാശയിൽ ഞാൻ തകർന്നു ഇരിക്കുമ്പോളാണ് ഞാനീ വീഡിയോ കാണുന്നത്... അതെന്നെ ശരിക്കും മാറ്റി മറിച്ചു.. നന്ദി സർ.. 🔥🔥🔥🔥👍🏻👍🏻👍🏻👍🏻
ഞാൻ ചെയിതു വിജയിച്ചതാണ്. ഇത് കേൾക്കുന്നതിനു മുൻപ് തന്നെ. വളരെ എഫിക്റ്റീവ് ആണ്. തീർച്ചയായും പരീക്ഷിക്കണം നിങ്ങളും.
@@interestingvideos361 കംപ്ലീറ്റ് അവഗണിച്ചു. അതിന്റെ റിസൾട്ട് പറയുന്നതിന്റെയും എത്രയോ ഇരട്ടി ആയിരുന്നു.
Njanum ipol selflove practice cheyuva.begging nirthi
സ്നേഹത്തിന് യാചിക്കരുത്
സ്നേഹം അറിഞ്ഞ് തരേണ്ടാതാണ്
ഇരന്നു vangedathalla ✌️
Crct
അതെ അത് ഇപ്പോൾ ആണോ തിരിച്ചറിയുന്നത്.. സ്നേഹം അവകാശപ്പെട്ടവർ എന്ന് ഉദ്ദേശിച്ചത് നിങ്ങൾ നൽകേണ്ടത് നിങ്ങളുടെ സംരക്ഷണവും സുരക്ഷിദ്ധതതാവും പാർപ്പിടവും ഭക്ഷണവും നൽകുന്ന ആരോ ആ ദൈവത്തിന്റെ name ആണ് മോളെ ഭർത്താവ് oo
Sir before 4months i listen the speech.... I use use to your trick.... Now iam very happy.. Thank you so much
എന്റെ സാറെ......... നമിച്ചു 🙏🙏
ഇതു കുറച്ചുകൂടി നേരത്തെ കാണേണ്ടതായിരുന്നു...
Me too🤣🤣
True
Teerchayayum
സത്യം
It's true
Ente mrg kazhinjittilla. Enkilum njan ithu full kettu... oru positive energy kittunnundu. Kettirikkan adipoly. Tnk u sir 👏👏👏👏
Oh
You are absolutely right..."How you love yourself is how you teach others to love you "
You saved me , I'm not married
Njngade relatiion three years munpanu thudangyath .oru heaven arnu .but inn hell anu ..I too begged untill a second ago ...I was completely collapsed,i gain weight .I was depressed..
I planned to end my life this night .but your notification came to save my life 😊etra thanks paranjalum matyavila ...you are a life saver god for me thanks a lot brother💌
സ്നേഹിക്കുക എന്നതിനേക്കാൾ സങ്കടം അവഗണന ആർക്കും സഹിക്കാൻ കഴിയില്ല എന്നാണ് ഓഷോ പറഞ്ഞത്
Yes... avaganana kondoru thettu thiruthikkal..
Sure...keep it up👍👍
Yess adaann sahikan pataatd avoid most pani full feeling😒
Enne avaganichond erikuan epo ente hus
@@aparna8676 Entha problem.
Very good information.. ഞാനും സ്നേഹത്തിന് വേണ്ടി beg ചെയുന്ന സ്വഭാവം ആയിരുന്നു....
ഞാനും ഈ പ്രശ്നത്തിൽ തന്നെയായിരുന്നു, എന്നാൽ ഇപ്പോൾ എന്നെ സ്നേഹിക്കാൻ തുടങ്ങി, എനിക്കു വേണ്ടി ജീവിക്കാൻ തുടങ്ങി, സ്നേഹവും സന്തോഷവും എന്നിലേക്ക് കടന്നു വരാൻ തുടങ്ങി. താങ്ക്യൂ
Great change
@@AbdussalamOmar സർ ന്റെ wsp ലേക്ക് ഇപ്പോൾ ഒന്ന് ബന്ധപ്പെടാൻ പറ്റുമോ. Pls reply
@@noushadtk2195.. Ys
Mashah Allah
Masha Allah
മറ്റുള്ളവർക്ക് നമ്മുടെ സന്തോഷത്തെ തകർക്കാൻ ഒരുപാട് കഴിയും. So അതിജീവനമാണ് ഈ ജീവിതം
കറക്റ്റ്
Correct
നമുടെ ഒക്കെ അവസ്ഥ ശരിക്കും ഇങ്ങനെ തന്നെ അല്ലെ ഇത് കേട്ടപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നവർ ഉണ്ടൊ 😭
😢😢😢
😢സത്യം
Satyem. Aarkko vendi jeevikkunna pole
തല കറക്കം വന്നു 😢
സ്നേഹം കൊണ്ട് പൊതിഞ്ഞും വാത്സല്യം കൊണ്ട് ശകാരിച്ചുമാണ് അവളെ കീഴ്പ്പെടുത്തേണ്ടത്🤗
😌🤣😂..
Ithu old dialogue ..
adich avale thalamanda polikamam enit keezpeduthanam 🤣
@@brazilbrazil09 ejjaathi 😂
@@shahanashan6896 😃😃
Good mesg sir.. ശെരിക്കും അറിയാൻ ആഗ്രഹിച്ച ഒരു ഉപദേശം. കുറെ നാളായി മനസ്സിൽ കൊണ്ടു നടന്ന വിഷമത്തിനു ഒരു പരിഹാരം കിട്ടിയ പോലെ..
Me too
Thank u Sir thank u so much ente life ente kaivittu pokunnu ennoravasthayila njan ethe kettathe bt this is very helpful and motivating me..... God bless u sir..
അങ്ങെനെ ഒരാളെ attract തോന്നിപ്പിച്ചിട്ടുള്ള സ്നേഹമൊന്നും നമക്ക് വേണ്ട 😏 സ്നേഹോ ഉണ്ടേൽ മാത്രം സ്നേഹിച്ചാൽ മതി. ആരാണെങ്കിലും
ഇതാണ് യഥാർത്ഥ മോട്ടിവേഷൻ ....Thank you sir
നേരത്തെ കേൾക്കേണ്ടതായിരുന്നു... Thank you sir .
കേൾക്കുമ്പോൾ നല്ല സമാധാനം കിട്ടി.,👌👌👍👍
I am here only because of the caption of your video is my character. The key of the happiness is in our mind. Never ever beg for love.
Sir പറഞ്ഞ കാര്യം ഞാൻ നേരത്തെ പരീക്ഷിച്ചു കുറച്ചൊക്കെ വിജയിച്ച കാര്യമാണ്.... thank u so much Dr..
T̲h̲a̲n̲k̲s̲ a̲d̲i̲p̲o̲l̲i̲
Dont begg instead you create demand💚💚
ഹായ് സർ, ഞാനും ഇപ്പൊ ഈ ഒരു situationil ആണ് ഉള്ളത്. ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ... ഞാൻ ഇത് തന്നെ ആണ് one week ആയി ഫോളോ ചെയ്യ്യുന്നതു. ഈ വീഡിയോ കൂടുതൽ ഉപകാരപ്രദമായി. Thank you sir, waiting for your next video
Vidya... munnot poku. Ellam ready aavum..
Enikum ethe avestaya husaband ennodu cheyunnathe
Hi vidya njan epozha ee vedio kandathu. Eyalude life epo enganund? Plz reply me bcoz njanum ethe avasthayila
@@remyasunil217 ellaaam sheriyaavum, tensions adikanda
@@remyasunil217 thirichu kittatha sneham manasinte vingalanu....but....onninu vendiyum nammude sneham avasanippikkaruth..aa snehathinte prathibhalam....theerchayayum daivathil ninnullathanu...
വളരെ നല്ലൊരു വിഷയമാണ് sir, ഉപകാരപ്പെട്ടു. നന്ദി.
വളരെ ഉപകാരമുള്ള വീഡിയോ എന്റെ ഭർത്താവ് വേറെ ഒരു സ്ത്രീ യുടെ കൂടെ യാണ് നാലുവർഷമായി ഞാൻ ഇതുപോലെ തന്നെ യാ വളരെ ദുഖിച്ചു നനഞ് കോഴി യെ പോലെ ആണ് നടക്കു ന്നത്
Don't give the key of your happiness in someone else hand...The Beautiful Quote 👌👌👌
ഇതു കണ്ടപ്പോ എന്റെ മനസ്സിൽ ഒരു സന്തോഷം. Hii.. brother your words veary useful
ഞാൻ ആദ്യമായിട്ടാണ്സാറിൻറെ വീഡിയോ കേൾക്കുന്നത്. എനിക്ക് മനസ്സിന് വല്ലാത്തൊരു എനർജി കിട്ടിയത് പോലെ. Mashaallah സാറിന് ഉയരങ്ങളിലേക്ക് എത്തിക്കട്ടെ.❤
സത്യം ആണ് ബ്രദർ.... 💞💞💞💞💞💞💞💞💞💞💞💞 ഞാൻ ഈ വഴി ആണ് ഇപ്പോ.... സൊ ഞാൻ ഹാപ്പി ആണ്...
Ple condct
Pls ph no
Enikku nungale pole aavan pattunnillallo
എങ്ങനെ അതിന് സാധിക്കുന്നു എന്ന് കൂടെ ഒന്ന് പറഞ്ഞുത
Sir ഇന്റെ ഈ talk എനിക്ക് ഭയങ്കര ഇഷ്ട്ടായി. Actions ഒക്കെ കണ്ടപ്പോ ശെരിക്കും ചിരി വന്നു. Sir പറഞ്ഞ അതേ category ഇൽ പെട്ട ആളാണ് ഞാനും. I am not a begging type.
God bless You Sir.
എനിക്ക് സിറ്റുവേഷൻ വരുമ്പോൾ എല്ലാം ഞാൻ ഈ വീഡിയോ എടുത്ത് കാണുമ്പോൾ മനസ്സിന് സന്തോഷമാകും
This time this speech 100percent help me.. I also suffering from that problm this time..
എനിക്കായി പറയുമ്പോലെ തോന്നി.. താങ്ക്സ്
th-cam.com/video/1vb2QnN8mog/w-d-xo.html
Me too
Onnil kooduthal like adikan pattiyirunnenkil like button kuthi pottichene👏👏👏👍👍👍Really impressive talk 👏
He is absolutely right. Also if you are complete, you can make another person happy
Sir ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി എന്റെ husband എന്നെ സ്നേഹിച്ചുകൊണ്ട് തന്നെ വഞ്ചിച്ചു ഞങളുടെ marriage കഴിഞ്ഞിട്ട് 18 വർഷമായി പെരുമാറ്റത്തിലോ സ്‌നേഹഹത്തിനോ ഒരു വ്യത്യാസവും കാണിക്കാതെ തന്നെ എനിക്ക് ഒരു തരത്തിലുള്ള സംശയവും ഉണ്ടാക്കാതെ വേറൊരു. പെണ്ണിനെ ഞാനറിയാതെ നിക്കാഹ് ചെയ്തു 6മാസം വിദേശത്തുകൊണ്ടുപോയി ഒന്നിച്ചു താമസിപ്പിച്ചു 2 വർഷത്തിനുശേഷമാണ് ഞാൻ അറിയുന്നത് ഇത്തരത്തിലുള്ള ചതിയന്മാരായ ഭർത്താക്കന്മാരും ഈ സമൂഹത്തിൽ വിലസുന്നുണ്ട് അതുകൊണ്ട് ഇന്ന് ആരും ആരെയും അമിതമായി വിശ്വിസിക്കരുത് ഞാൻ കണ്ണീരുകുടിക്കുന്നപോലെ ഒരാളും അനുഭവിക്കരുത് സ്നേഹം തന്നുകൊണ് ചതിക്കുന്ന ഭർത്താക്കന്മാർ ഉണ്ട് sir അനുഭവം കൊണ്ട് ഞാൻ പറയുവാ അത്തരക്കാരെ തിരിച്ചറിയാൻ പറ്റുന്ന വല്ല advice സഹോദരിമാർക്കു കൊടുക്കണം sir
Ni muhsinte wife ano
ഇങ്ങനെത്തെ ആൾക്കാരും ഉണ്ട്
Sr സൂപ്പർ എല്ലാർക്കും ഉപകരിക്കുന്ന ഒരു വലിയ മെസ്സേജ് തന്നെ ഇതുപോലെത്തെ വീണ്ടും പ്രതീക്ഷിക്കുന്നു
Same situation me also .i was begging for love to him till nw .but i took same decision from last month now i am happy.
Us ii
Correct time ഇൽ ആണ് sir ഈ vedio കാണുന്നെ.. Thanku 🙏🙏🙏🙏
Depression ന്റെ മാക്സിമം ആയിട്ട് നിക്കുവായിരുന്നു
Depressionte aduth ethi nilkumbozhaanu ee vedeo kandath, orupaad change vannu, thank you doctor
നിങ്ങൾ ഒരു സംഭവം ആണുട്ടോ 😍
ഞാൻ ഇതു പരീക്ഷിച്ചതാണ്. പരീക്ഷണം വിജയിച്ചില്ലെങ്കിലും ലൈഫിൽ ഞാൻ രക്ഷപ്പെട്ടു
Then you have succeeded
Njanum nokatyte
ഇതാണ് ഇപ്പോ എന്റെ സ്ഥിതി...നല്ല ടൈം ഞാനിതു കേട്ടത്....ഞാനും മാറും താങ്ക് യൂ
Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar
ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
എത്ര മനോഹരമായിരിക്കും ആ ജീവിതം!
ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
*Emotional Intelligence Coaching*
(Mastering our mind to conquer the world)
7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
To commit yourself for a total life change:
wa.me/917356705742
forms.gle/2tK5G8uCYzwko6zK9
www.GlobalHEA.com
*Discovering the best version of you!*
@
Thank you for these messages...
Coaching ini ille?
@@shamsyshamseena9861 wa.me/917356705742 office
G👍👍👍d
Sir, നല്ല അവതരണം👍🏻, എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്, husband എന്നെ avoid ചെയ്യുന്നു, എനിക്കാണേൽ അത് സഹിക്കാൻ കഴിയുന്നുമില്ല,ഞാൻ ആകെ വിഷമിച്ചിരിക്കുകയാണ് 😭😭😭. മനസ്സിന് സമാധാനം കിട്ടാൻ വേണ്ടി youtube ഇൽ search chaithappoyan സാറിന്റെ വീഡിയോ കാണുന്നധ്. Endho ഒരു ആത്മ വിശ്വാസം കിട്ടിയപോലെ 👍🏻.ഇനിയങ്ങോട്ട് സാർ പറഞ്ഞപോലെ ജീവിക്കണം. But എനിക്ക് job ഒന്നുമില്ല അതാണ് പ്രശ്നം 😭endh കാര്യം നേടാണമെങ്കിലും അവരുടെ മുന്നിൽ കൈനീട്ടണം 😭😭😭😭😭
Ippo ok ayo
സാരമില്ല.. പ്രാർത്ഥിക്കുക അവരുടെ മനസ്സ് നന്നാവാൻ
Veettilirunnu cheyyan pattunna enthenkilum joli kandethuu
😒😔😔😔😔Ithoke vechu nokumbo ente aale kitiyathil njn enthu lucky aanennu orkua. Ningal vishamikathe, swanthamayi santhosham kandethan noku. TH-cam video kanunnath relief aanegil ath kand santhoshiku. Njangalude idayil cheriya vazhak undavumbo njn enne thanne maxm happy aakan nokkum😅
സെയിം 😭😭
ഒരിക്കലും നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ ഒരു partner ആയിരിക്കില്ല' നമുക്ക് കിട്ടുന്നത്.പിന്നെ പലതിനും വേണ്ടി ത്യാഗം ചെയ്യേണ്ടി വരുന്നു... എത്ര ഹാപ്പി ആയിരുന്നാലും തിരിഞ്ഞു നോക്കുമ്പോൾ നിരാശയുണ്ടാകും..
Thirinj nokathe, kittiyathine snehich nok life colour full ayrkkm insha Allah 😍
Nammukkayi srishticha inaye thanneyanu nammukku kittiyath...vere palarodum attraction thonniyittullathu kondayirikkam angane thonnunnath...aval ningalil ninnum orupadu karyangal pratheekshikkunundu...randu perudeyum, ishtangalum,agrrahangalum parasparam paranju orupadu sneham koduthu daivam thanna life enjoy cheyyu...
@@lostfound3377 ithokkey philosophy .. onnum practical alla .. nalla partner kittunndu Oru luck anu .. ende life marriage shesham Oru big shift ayirunnu ..
Adjustment aanu ellam .. doctor parajathu pole Oru life alley ullu .. divorce cheythu vere kettuka .. allade endu
Sheriya. Kure karyangal same aayirikum kure oke nammal adjust cheyyendi varum. Adjust & accept ithanu onnichulla life il eatavum kooduthal vendath ath nilaninnu povan.
നമ്മളുടെ വില നമ്മളായിട്ട് thakarkkarud... എവിടെ ആയാലും സ്വന്തമായിട്ട് ഒരു നിലപാട് വേണം
Enik athanu Prblm nilapadukalund but his nte veetkarodu sturn ayt parayathe ullilothukanu apo thalekeri
@THAA yup... ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്... ഉള്ള energym കോൺഫിഡൻസm നഷ്ടപ്പെടും....
@THAA അനുഭവം ഉണ്ട് എനിക്കും 😒
Valare sheriyannu👍
"ഒന്നാം സ്ഥാനം കിട്ടേണ്ട കമന്റ്👍👍"..
I am going through this situation now .......no more worries....I will love myself
I used this technique 5yers before. Great technique. Experience is the good mentor
എൻ്റെ ജീവിതത്തിൽ ഇതും practical alla ,no വികാരം ഒന്നിനോടും ഇല്ല. husbandinode നമ്മൾ അഡ്ജസ്റ്റ് ചെയ്ത് പോയാൽ കുടുംബം പ്രശ്നങ്ങൾ ഇല്ലാതെ മുമ്പോട്ട് pogam
Thanks sir
ഞാനും ഇന്ന് ഇതുപോലത്തെ ഒരു അവസ്ഥയിൽ ആണ്. ആരോടും ഒന്നും ഓപ്പൺ ആയി സംസാരിക്കാൻ പറ്റാത്ത അവസ്ഥ ഈ വീഡിയോ എന്റെ മനസിന് വളരെ ഏറെ റിലീഫ് കിട്ടിയത് പോലെ
ഞാനും ഇത് പോലത്തെ ഒരു അവസ്ഥയിലാണ്
ഒരു പാട് ഇഷ്ടമായി സാറിന്റെ ക്ലാസ് . നല്ല മൊട്ടി വേഷൻ
Thank you sir. ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്ന് ചിന്തിക്കുവാരുന്നു.ഇത് കേട്ടപ്പോ ഒരു ആശ്വാസം.
ജീവിതം അവസാനിപ്പിക്കാൻ എളുപ്പമാണ് ജീവിക്കാൻ പ്രയാസമാണ്
ഞാനും സ്നേഹത്തിനു വേണ്ടി യാജിച്ചോണ്ടിരിക്കും... ഇനി അങ്ങനെ ചെയ്യൂല ന്ന് ഉറപ്പിച്ചാലും യാചിച്ചു പോകും 😌
Sheriya njan orupadu urappichatha
Adaan💯
Very, very good and sweet information. ഈ മെസ്സേജ് അനേകരുടെ ഡൗണായ ജീവിതത്തിന് ഒരു ഉത്തേജക മരുന്നായിരിക്കും.
സാറ് പറഞ്ഞത് പോലെയൊക്കെ ചൈതു ഒരു പരിധിവരെയൊക്കെ വിജയിച്ചു ഒരായ്ച്ചയോളം നില നിന്നു പിന്നെയങ്ങോട്ട്ള്ള ദിവസങ്ങളൊക്കെ പഴയതുപോലെ ചങ്കരൻ തെങ്ങിൽമ്മൽ തന്നെ 😊
😒😒
😂😂😂
🤣🤣
😂😂
എന്റെ dr സാറേ കിടു..... തകർപ്പൻ....... കിടിലൻ 💯
ഈ സാറിന്റെ ഈ വീഡിയോസ് വർഷങ്ങൾക് മുമ്പ് ഞാൻ കാണേണ്ടിയിരുന്നു
ഞാനെന്റെ മനസിനെ സ്വയം mottivette ചെയ്ത് മുമ്പോട്ട് പോയി
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇപ്പൊ ഇങ്ങോട്ട് യാചിച്ചു വന്നു
*കൈ കുഞ്ഞുമായി ബസിൽ കയറുന്ന ഏതൊരു സ്ത്രീയും ആദ്യം നോക്കുന്നത് പുരുഷമാരുടെ സീറ്റിലേക്കായിരിക്കും,*
*കാരണം,*
*കൈ കുഞ്ഞുമായി വരുന്ന സ്ത്രീകൾകൊരു വിഷ്വസമുണ്ട്,*
*സ്ത്രീകൾ എഴുന്നേറ്റില്ലെങ്കിലും,പുരുഷമാർ എഴുന്നേൽക്കുമെന്ന്,*
*HAPPY WOMEN'S DAY,*
Happy women's day dear
Elladth ee commentidunnundallo😑😂😂
@@ajseenafazil7095 😁😁
ഇന്നല്ലേ women's day😜😜
@@mylifemyfamliy3836 video kandittano ee comment ellodthum idunnath. .video kanathe chumma comment itt povanenn thonunnu...🤣😂
@@naspothaparambath വീഡിയോ കാണും,
എന്റെ തൊഴിൽ കമന്റും 😜🙏
ഇന്ന് മൊത്തം ഇതാണ് എന്റെ കമന്റ് so women's day
Excellent
Advice
In Correct time i can heared it
My mind become happy and free now
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Parayatherikan വാക്കുകൾ ഇല്ല ഒരുപാട് usefull video
Thank you sir.. ഞാൻ ഇപ്പൊ subscribe ചെയ്തു... ഈ വീഡിയോ കേട്ടിട്ട്... thnks lot.. ഞാൻ ഒരുപാട് begg ചെയ്യുന്ന situation ആണിത്.. കറക്റ്റ് ടൈമിലാ ഇത് എനിക്ക് കാണാൻ കഴിഞ്ഞത്.. ഇനി ഞാനും ഈ methods use ചെയ്യും.. മാറ്റം കണ്ടാൽ feedback അറിയിക്കാം.. thnks again for your words
Ningal bharthavinodu yachikunnu
Njan girl friendinodu yachokunnu
Sathyathil ee penninte swabham endha enganaya ennu onnu reply cheyo please 1varshamayi oru nisara kariyathinu aval enne vitu poyittu eniku oru penninte manasu ariyan vendiya please help me
@@mancp163 hi
This has made my life really meaningful... U have truly explained the how it is to love one self... Never beg for love... instead love yourself... that's a real true fact.. I wont beg for love anymore... thank you so much for this video
❤ is powerful 😊
Shariya snehathinu vendi orikalum nammal yajikaruthu..talkalatheku ah sneham vendennu vachu Nam namme snehikanam, nammuku vendi jeevikanam, apol nammal aghrahikunnavarum namme snehikum. Nammude adutheku varum....👍Thank you sir...
Sir....powli...no words to express my happiness while watching this video....✨..."don't beg for love " I'm also applied this idea😉... it's not a technique....this is the magic of real love 💓.....
Seri Ayo ennitt
Snehicha penninte mrrg kayinja vishamathilayirunnu.. Njnum kure avalod yaajichittund.. Crrct time aan ea video kandad.. Thnk u sir..🥰
Same 👍👍
Thank u sir..i don't beg anymore.
I have my own value..👍👍👍
Serikum depression nilek pokayirinnu njan..thanks paranjaal kuranj pokum..
Sir,....thanku for changing my attitude ❤️❤️❤️
സ്നേഹിച്ചു വിവാഹം കഴിച്ചവർ ഇങ്ങനെ ചെയ്യുമ്പോൾ സഹിക്കില്ല. ഒരിക്കലും പൊറുക്കാനും കഴിയില്ല
My key of happiness was with someone else,but i took it back some days ago😌😌Now i don't care about him.
Good girl,u need happiness from me
Super super super vishamichirunn njan ariythe chirichu poyi thank you sir
ഞാനും സ്നേഹത്തിന് യാചിക്കാറുണ്ട് 😊😢
Njaanum
Ishra Ichu 😊
Njanum
ഞാനും
Njanum😢
ഒരു രക്ഷയും ഇല്ല... ഇപ്പോൾ എനിക്ക് മനസിലായി സ്നേഹത്തിനുവേണ്ടി ആരുടെ മുന്നിലും യാചിക്കരുത്....
Now only understand
Yes correct
Dr nigalle samadhichirikunnu
Its working
Comment vayichappol manassilayi enikk mathramalla èe problem ennu
താങ്ക്സ് സാർ ഇന്ന് മുതൽ ഞാൻ മാറാൻ പോവോകയാ ഞാനും എപ്പളും miss you, love you പറഞ്ഞു ഒളിപ്പിച്ചു നടക്കും,, എപ്പളും ഞാൻ അങ്ങോട്ട് കാലു പിടിക്കാൻ പോവും,, ഇനി അതില്ല
saji faasi njanum
Me too😐
Me too
@@lekshmilechu7685 me too
Njaanum..😔
Correct Timeil aanu njan aanu ithu kaanunathu❤️.inspired!!!
You deserve it sir,I absolutely salute sir🙏🏻
Never beg for love and frendship
വളരെ ശരിയാണ് ഞാനെന്നും ഭർത്താവ് മോൾ ഇവരുടെ പുറകേ നടന്നു സ്നേഹിക്കുന്നു അവർക്ക് ഞാനൊരുശലൃമായി എന്നെനിക്കു മനസ്സിലായി 😢 ഞാനിനി എനിക്കു വേണ്ടി ജീവിച്ചു നോക്കട്ടെ thank you sir
th-cam.com/video/nbzMmFw1tAw/w-d-xo.html
Sir thanks a lot, ഒരുപാട് കാലമായി ഞാൻ സ്നേഹത്തിനു വേണ്ടി യാചിക്കുന്നു. ഒരുപാട് വൈകിപ്പോയി താങ്കളുടെ video കാണുവാൻ,
Mrg kazhinjitt ethra naalaay
Njaanum ellaam kalangi thelinjhadin sheshamaan ith kaanunnad..oru pakshe mumbe kandirunnenkil njn ee depression stagil ethillaayrnnu
th-cam.com/video/1vb2QnN8mog/w-d-xo.html
@@anees2910 adaann
First ആയിട്ടാണ് സാറിന്റെ vdo kandad..അറിയാതെ subscribe ചെയ്തു..സൂപ്പർ
Thank you
@@AbdussalamOmar hy sir
Sirnte vedeo kettathu muthal nanum manasilakki egotillathed agotum venda l am happy👍👍👍👍
എന്റെ അവസ്ഥ ഇതു പോലെ ആണ്. ശെരിക്കും കിടന്നു urageet ഒരുപാടു ദിവസം ആയി
Same
Same
Yes you are correct sir,I am also facing the same problem which you have told as an 2ndexample,I tried doing that till 1 year,but I failed,still i am on the same track,I won't beg for love.
ഫസ്റ്റ് time ഈ channel കാണുന്ന ആൾ ആണ് ഞാൻ ..... 😍ഒരുപാട് ഇഷ്ടമായി വീഡിയോ 👍എനിക്ക് life ക്ക് ഒരു msg ഉം കിട്ടി..... Thnk uuu dr 👍👍👍👍
Hi sir ഞാൻ ഇത് കുറച്ചു മുൻപ് തന്നെ പരീക്ഷിച്ചതാണ് ഇപ്പൊ നല്ല മാറ്റം ഉണ്ട്, സാറിന്റെ വീഡിയോ കാണുന്നവർക്ക് തീർച്ചയായും ഇത് ഉപകാരപ്പെടും
Thanks Aseeja
really now am sffring alots of painn
ethra day kond thirich vannnu
@@aparnasaketham3762 ഒരു one week ഒന്ന് try ചെയ്യൂ, next week തീർച്ചയായും നിങ്ങളെ ശ്രെദ്ധിക്കാൻ തുടെങ്ങും,
daa njn 25 daykk okke cntact illande irunnu nokkittund bt oru rspnse um undayillla
Love yourself
Love yourself
Love yourself💓
Curect 100%
Thank you Dr.
സ്വന്തമായി വരുമാനം ഇല്ലാതെ ഭർത്താവിന്റെ ചിലവിൽ കഴിയുന്നവർക് സാർ പറയുന്നത് പോലെ എങ്ങനെ ഒരുങ്ങാനും നല്ല ഡ്രസ്സ് ഇടാനും കഴിയും എല്ലാം അദ്ദേഹത്തെ ആശ്രയിച്ചാണ് കഴിയുന്നത്.
Very true
@Sithara Surumi ഇവിടെ Beauty Parlor oru mandatory ആണെന്നു തോനുനില്ല.. നിങ്ങള്‍ക്കുള്ള പരിമിതിയില്‍ നിങ്ങളുടെതായ ഒരു Personality ലോകം സൃഷ്ടിക്കാം എന്നാണ് സര്‍ ഉദ്ദേശിച്ചത് തോനുന്നു.
സത്യം ,ഞാനും
സത്യം ഞാനും
കറക്റ്റ്