20000/Month x 12 years = 80 Lakhs I Smart Money-Personal Wealth Coaching by Dr. Abdussalam Omar

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1.4K

  • @AbdussalamOmar
    @AbdussalamOmar  ปีที่แล้ว +2

    Contact to participate in Dr. Abdussalam Omar's business coaching program: Wa.me/+919037969819
    To join Dr. Omar’s WhatsApp channel please click here
    whatsapp.com/channel/0029VaB5KyNCMY0LuvUJbA41
    To join free wealth management group :
    chat.whatsapp.com/Lh7EyIaUmVyCJ4DEMUQPBS

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว +12

    *Mutual Fund എങ്ങനെ തുടങ്ങാം?*
    FREE practical zoom training.
    What is Mutual Fund?
    Benefits and Risks.
    Documents needed.
    How to do KYC?
    Types of MFs.
    Ethical/Sharia Complaint Mutual Funds.
    9th April I Friday
    3 PM KSA I 5.30 PM IST.
    forms.gle/6CZoJ9JufaMCHhn89
    wa.me/917356705742
    success@globalHEA.com
    www.GlobalHEA.com

    • @shifilameen8350
      @shifilameen8350 3 ปีที่แล้ว +1

      Thanks Dr.

    • @BeingL3X
      @BeingL3X 3 ปีที่แล้ว +1

      ഒരോ പ്രവാസിയും കേട്ടിരിക്കേണ്ട ഒരു വീഡിയോ...
      Thank You Sir...

    • @haseebcm1083
      @haseebcm1083 3 ปีที่แล้ว

      Yes i want to discuss personaly

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว

      @@abdulravoofka363 only tata ethical fund?

    • @hafsalc8366
      @hafsalc8366 3 ปีที่แล้ว

      Sir I have interesting start any saving fund so plz send me any whatsapp contact

  • @abeeraashraf4123
    @abeeraashraf4123 3 ปีที่แล้ว +53

    വല്ലാണ്ട് മനസിന്റെ ഉള്ളിലേക്ക് തുളച്ചു കയറുന്ന വാക്കുകൾ ഞാനും തുടങ്ങും എന്റെ ഹസ്സിനോടും പറയും in sha allha
    ഇനിയും orupaad നല്ല കാര്യങ്ങൾ ഞങ്ങളിലേക്കെതിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @admusics27
    @admusics27 3 ปีที่แล้ว +86

    Dr. ജീവിതവിജയത്തിനുള്ള ഈ സന്ദേശം എനിക്ക് ഉപകാരം ആയി മാറും... ഹൃദയംകൊണ്ട് സ്വീകരിച്ചു.... സത്യത്തിൽ കരച്ചിലും വന്നു... നേരിട്ട് പറയുന്നപോലെ അനുഭവിച്ചു.. ❤❤❤❤

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว +1

      th-cam.com/video/nTFwDZ0wEYM/w-d-xo.html

    • @ameenkallar
      @ameenkallar 3 ปีที่แล้ว

      Sathiyam

    • @aliashkar8532
      @aliashkar8532 3 ปีที่แล้ว

      Nallavideo

    • @aliashkar8532
      @aliashkar8532 3 ปีที่แล้ว

      👍👍👌👌

    • @sajithaali3317
      @sajithaali3317 3 ปีที่แล้ว +1

      അടിപൊളി യാട്ടോ ത്താങ്കൾ ഒത്തിരി ഇഷ്ട്ടായി

  • @fawazamjadi
    @fawazamjadi 3 ปีที่แล้ว +124

    ഇത് പ്രവാസികൾക്ക് മാത്രമുള്ളതല്ല, 20-40 ഇടയിലുള്ള കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഉള്ള ഏറ്റവും ഉപകാരപ്രദമായ സന്ദേശമാണ്.
    നന്ദി,സ്നേഹം പ്രിയ അബ്ദുസ്സലാം ഉമർ സർ ♥️🥰👍

    • @sabithtp3314
      @sabithtp3314 3 ปีที่แล้ว +2

      Sure 💯

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/nTFwDZ0wEYM/w-d-xo.html

    • @fawazamjadi
      @fawazamjadi 3 ปีที่แล้ว +2

      @@hareesrahiman9563 അധ്വാനിച്ചു കാശ് ഉണ്ടാക്കി തന്നെയാണ് ഇൻവെസ്റ്റ്‌ ചെയ്യേണ്ടത്.
      അന്ന് അന്ന് അധ്വാനിച്ചു മാത്രം ജീവിക്കണമെന്ന് ഏത് ഇസ്ലാമാണ് പറഞ്ഞത്.
      സേവ് ചെയ്യുന്നതും ഖി റാ ള് പോലുള്ള ഇൻവെസ്റ്റ്‌ ചെയ്തു ലാഭം നേടുന്നതും ഇസ്ലാം അനുവദിച്ചതാണ് ഭായ്.
      എന്തെങ്കിലും പറയാതെ സഹോദരാ 🥰

    • @fawazamjadi
      @fawazamjadi 3 ปีที่แล้ว

      @@hareesrahiman9563 താങ്കൾ ഉദ്ദേശിച്ചത് എനിക്ക് മനസിലായില്ല 🤔

    • @xavio6312
      @xavio6312 2 ปีที่แล้ว

      @@fawazamjadi nale narakathil povaam palisha thinn enik Venda

  • @shajivarghese3617
    @shajivarghese3617 3 ปีที่แล้ว +89

    സത്യമാണ് ഡോക്ടർ പറഞ്ഞത്... 16 വർഷം സൗദിയിൽ ജോലി ചെയ്തു...രണ്ടു വർഷമായി നാട്ടിൽ തൊഴിലൊന്നുമില്ലാതെ... അവിടെ ജോലി ചെയ്ത കാലത്തു ഇതൊന്നും അറിയില്ലായിരുന്നു... അറിയാവുന്നവർ പോലും ഇതൊന്നും പറഞ്ഞു തന്നിരുന്നില്ല... നമ്മുടെ ആളുകളല്ലേ... താൻ മാത്രമേ നന്നാകാവു എന്ന് ചിന്തയുള്ളവർ.... 🤔🤔... അനേകർക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ താങ്കൾ കാണിക്കുന്ന ഈ വലിയ മനസുണ്ടല്ലോ... ദൈവം അനുഗ്രഹിക്കട്ടെ..... 🌹🌹🙏🙏

    • @ahmmadnajad4181
      @ahmmadnajad4181 3 ปีที่แล้ว

      Ni
      De hu ki by Burgess default Dz Raza CF

    • @ownwings007
      @ownwings007 2 ปีที่แล้ว

      moonnu kollamaayi njan palarodum parayunnu....ente swantham result kaanichu koduthittum viralil ennavunnavar mathram aanu chernnath

    • @shamseerkpp3800
      @shamseerkpp3800 2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @rencymv
    @rencymv 3 ปีที่แล้ว +39

    പ്രവാസികൾക്ക് മാത്രമല്ല നാട്ടിലുള്ളവർക്ക് കൂടി ഉപകാരപ്രദമായ ഒരു വീഡിയോ..
    Thanq Doctor 🥰🥰🥰

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว +40

    പ്രിയരേ,
    വ്യക്തിഗത സാമ്പത്തിക കോച്ചിങ്ങിനു (Personal Wealth Management) വേണ്ടി ധാരാളം പേര് വിളിച്ചു കൊണ്ടിരിക്കുന്നു.
    എല്ലാവരെയും കോച്ചു ചെയ്യാൻ എനിക്ക് സാധ്യമല്ലല്ലോ..
    മൂന്ന് ദിവസത്തെ ഒരു വ്യക്തിഗത സാമ്പത്തിക കോച്ചിങ് പ്രോഗ്രാം നമുക്ക് അറേഞ്ച് ചെയ്യാം.
    16th to 18th April
    9 to 12 PM KSA time.
    മാക്സിമം 20 പേർക്ക് പങ്കെടുക്കാം.
    എന്തൊക്കെയാണ് ചർച്ച ചെയ്യുക?:
    ▶️നിങ്ങളുടെ സാമ്പത്തിക കരുത്തും ബലഹീനതകളും എന്തൊക്കെ?
    ▶️മാസത്തെ കുടുംബ ബജറ്റ് എങ്ങനെ ചുരുക്കി പ്ലാൻ ചെയ്യാം ?
    ▶️നിങ്ങളുടെ പണം ചോരുന്ന വഴികൾ എന്തൊക്കെ?
    ▶️കടങ്ങളും ബാധ്യതകളും എങ്ങനെ തീർക്കാം?
    ▶️നമ്മുടെ ടോട്ടൽ സാമ്പത്തിക മൂല്യം (Networth) എത്ര ?
    ▶️കൂടുതൽ വരുമാന മാർഗ്ഗങ്ങൾ എന്തൊക്കെ?
    ▶️കൂടുതൽ സേവ് എങ്ങനെ ചെയ്യാം?
    ▶️എവിടെ ഇൻവെസ്റ്റ് ചെയ്യണം/ചെയ്യരുത്?
    ▶️Retirement വരുമാനം എങ്ങനെ പ്ലാൻ ചെയ്യാം?
    ▶️നമ്മുടെ ലക്ഷ്യങ്ങൾക്ക് ഉതകുന്ന നല്ല Mutual ഫണ്ടുകൾ ഏതൊക്കെ?
    ▶️സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെ കൈവരിക്കാം?
    ▶️ 10 വർഷത്തെ നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങളെന്തൊക്കെ?
    ▶️ഗോൾഡ്, റിയൽ എസ്റ്റേറ്റ്, തുടങ്ങി മറ്റു 6 ഇന ഇൻവെസ്റ്റ്മെന്റ് മാർഗ്ഗങ്ങൾ എന്തൊക്കെ?
    അത്യാവശ്യക്കാർ മാത്രം ബന്ധപ്പെടുക..
    wa.me/917356705742 (office)
    ഇത് ഫീസ് അടച്ചുള്ള പ്രോഗ്രാം ആണ്.
    പ്രോഗ്രാമിന് ശേഷവും നിങ്ങളുടെ വ്യക്തിഗത സാമ്പത്തിക ആവശ്യങ്ങൾക്കുള്ള എന്റെ സേവനം ലഭ്യമായിരിക്കും.
    സ്നേഹത്തോടെ,
    Dr. Abdussalam Omar

  • @guidedangel3932
    @guidedangel3932 3 ปีที่แล้ว +30

    Yes... If we act now in a smart way, we won't regret later.... Inshallah 🤓❤💝

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/nTFwDZ0wEYM/w-d-xo.html

    • @JSVKK
      @JSVKK 3 ปีที่แล้ว +2

      Sacrifice today and live tomorrow or live today and sacrifice tomorrow.

  • @musthafakakkidi106
    @musthafakakkidi106 3 ปีที่แล้ว +32

    ഈ പറഞ്ഞ ഞാനടക്കമുള്ള മലയാളികൾ എല്ലാ ചിലവും കഴിഞ്ഞാണ് Saving നെ കുറിച്ച് ചിന്തിക്കുകയെള്ളു പക്ഷെ നിശ്ചിത ശതമാനം സേവിംഗ് കഴിച്ചിട്ട് മാത്രം ചിലവിനെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ ഞമ്മൾക്ക് മാറാനാകും

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +1

      വരുമാനം അനുസരിച്ചു ചിലവ് ക്രമികരിക്കുക, താങ്കൾടെ ഐഡിയ നല്ലത് ആണ്

  • @sameersenseipersonaltraine6508
    @sameersenseipersonaltraine6508 3 ปีที่แล้ว +14

    ഇത് കേട്ട് പോയാൽ പോരെ. പ്രാവർതികമാകൂ..കഴിഞ്ഞുപോയ വർഷങ്ങളെ ഓർത്ത് ഖേധിക്കാതെ ..വർഷങ്ങൾ കഴിഞ്ഞിട്ടു കേധിക്കാതിരിക്കാൻ ശ്രമിക്കൂ....
    കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഉള്ള ഏറ്റവും ഉപകാരപ്രദമായ സന്ദേശമാണ്.

  • @jamaludeenibnaboobacker4564
    @jamaludeenibnaboobacker4564 3 ปีที่แล้ว +77

    നിങ്ങള് പുലിയാണ് ബായ് എന്നെ ഒരുപാട് ചിന്തിപ്പിച്ചു താങ്കൾ ആഫിയത്തുള്ള ദീർഘായുസ് നാഥൻ നൽകട്ടെ

    • @usmankalakkal8290
      @usmankalakkal8290 3 ปีที่แล้ว

      Aameen

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/nTFwDZ0wEYM/w-d-xo.html

    • @shajahanc6123
      @shajahanc6123 3 ปีที่แล้ว

      Aameen

    • @hashi710
      @hashi710 3 ปีที่แล้ว

      Ameen

    • @ameenkallar
      @ameenkallar 3 ปีที่แล้ว +1

      Njn ikkayude video bhagiyathinu click aaki allah yude theerumanam eniku age 28 abudhabi work cheyunnu adutha masam muthal njn ikka paranja pole cheyyan pokuva insha allah
      Tata ethical patti onnum ariyilla njn frndsinodu paranjitund.....adutha mayil eniku join avanam

  • @2004dsp
    @2004dsp 3 ปีที่แล้ว +10

    Dr.Omar one of the best Video I have ever seen.I think it will be an eye opener to many NRI's

  • @muhammedjasir-yh2qk
    @muhammedjasir-yh2qk 3 ปีที่แล้ว +29

    Sir വളരെ ഉപകാരപ്രദമായ വിഷയം ...ഇതു പോലെ ഉള്ള നല്ല നല്ല പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു ...😍

    • @shyniraju8356
      @shyniraju8356 3 ปีที่แล้ว

      Sir niggal paranja kariyam crct aaanu

  • @tamannashaaz367
    @tamannashaaz367 3 ปีที่แล้ว +597

    മാസാമാസം നാട്ടിൽ പണം അയച്ചുകൊടുക്കും എന്നിട്ട് നാട്ടിൽ 2മാസം ലീവിന് പോകുമ്പോൾ ചോദിക്കും രണ്ടുവർഷം അവിടെനിന്നും എന്താ ഉണ്ടാക്കിയെ എന്ന് 😂

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +72

      Send only a fixed amount
      Domt send full salary

    • @ashnaash1
      @ashnaash1 3 ปีที่แล้ว +5

      True

    • @ashnaash1
      @ashnaash1 3 ปีที่แล้ว +15

      @@AbdussalamOmar Sir, Tata ethical fund എങ്ങനെയാ തുടങ്ങേണ്ടത്...?

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +33

      @@ashnaash1 video cheyyaam

    • @ashnaash1
      @ashnaash1 3 ปีที่แล้ว

      @@AbdussalamOmar Thank you sir

  • @ajibaby8086
    @ajibaby8086 3 ปีที่แล้ว +12

    പ്രവാസികൾക്ക് ഇത്രയും നല്ല ഒരു സന്ദേശം ആരും കൊടുത്തിട്ടില്ല

  • @navasthajudeen1243
    @navasthajudeen1243 3 ปีที่แล้ว +113

    പ്രിയപ്പെട്ട പ്രവാസി സുഹൃത്തക്കളെ നിങ്ങളുടെ ആരോഗ്യം നശിക്കുന്നതിന് മുൻപേ നിങ്ങൾ നാട്ടിൽ എത്തുക നിങ്ങൾക്ക് വേണ്ടി നമുക്ക് വേണ്ടി 👍

    • @mallu5847
      @mallu5847 3 ปีที่แล้ว +5

      എന്നിട്ട് അട്ടം നോക്കി കിടക്കാനോ

    • @fehmithamohammed7369
      @fehmithamohammed7369 3 ปีที่แล้ว +2

      @@mallu5847 orikalumilla orupaad oppurtunity und

    • @mallu5847
      @mallu5847 3 ปีที่แล้ว +3

      എന്നാൽ പറയു mam njanum വരാൻ ആഗ്രഹിക്കുന്നു

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/nTFwDZ0wEYM/w-d-xo.html

    • @navasthajudeen1243
      @navasthajudeen1243 3 ปีที่แล้ว +6

      അതാണ് നമ്മുടെ പ്രശ്നം നാട്ടിൽ എത്തിയാൽ എന്ത് ചെയ്യും ആ ഭയം നമ്മളെ കാലങ്ങളോളം ഗൾഫിൽ നിർത്തും നാട്ടിൽ നിന്ന് വന്നപ്പോൾ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നോ എന്നിട്ടും ഇതുവരെയും നിന്നില്ലേ തിരിച്ചു പോകുന്നത് ഗൾഫിലോട്ട് ആണ് അവിടെ നമ്മളെ സഹായിക്കാൻ നമ്മൾ മാത്രമേ ഉള്ളൂ എന്ന് വിചാരിച്ചു പോയാൽ മതി വഴികൾ ഒത്തിരി ഉണ്ടാകും 👍

  • @jobyabraham3697
    @jobyabraham3697 3 ปีที่แล้ว +23

    ഒരു പരസ്യം പോലും ഇല്ലാതെ മനസ്സിലാക്കി തന്നതിന് thankyou very much 👍

  • @shabeeralicc7456
    @shabeeralicc7456 3 ปีที่แล้ว +38

    സാമ്പത്തിക പരിജ്ഞാനം ഇല്ലാത്തതാണ് ഒരു വലിയ ശതമാനം മലയാളി പ്രവാസികളുടെയും പ്രശനം. Thank you for taking the initiative.

  • @ajayankrishnan8368
    @ajayankrishnan8368 3 ปีที่แล้ว +3

    ഓരോ പ്രവാസിയും തീർച്ചയായും കേൾക്കേണ്ടതായ വാക്കുകൾ ..Thank you sir ...🙏

  • @sulaimanpu2086
    @sulaimanpu2086 3 ปีที่แล้ว +20

    ഇ സഹോദരൻ പറഞ്ഞത് 100%ശരിയാ👍

  • @FOCUSIN3MINUTES
    @FOCUSIN3MINUTES 3 ปีที่แล้ว +37

    2016 മുതൽ monthly 5000 രൂപ വച്ച് ഞാൻ mutual fund ൽ നിക്ഷേപിച്ച് തുടങ്ങിയിരുന്നു.. (അല്ലാതെ equity shares വേറെയും ഉണ്ട് ) 279000 നിക്ഷേപിച്ച എനിക്ക് ഇപ്പൊ 381000 വരെ എത്തി നിൽക്കുന്നു.. ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നു..

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +5

      Donit for minimum 12 years
      Then you are a crore pathi

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +2

      Increase to 10000 if you can..growth comes after 10 years.

    • @FOCUSIN3MINUTES
      @FOCUSIN3MINUTES 3 ปีที่แล้ว

      Sure..will try

    • @shuhaib127
      @shuhaib127 3 ปีที่แล้ว

      Motivated

    • @abusaoud9712
      @abusaoud9712 3 ปีที่แล้ว

      Evdeyan invest cheyandad tata ano

  • @rashibinas2207
    @rashibinas2207 3 ปีที่แล้ว +11

    Skip ചെയ്യാതെ കണ്ടാലെന്താ വളരെ ഉപകാരപ്രതമായ വീഡിയോ 🥰🥰🥰👍👍

  • @safiyashajahan5569
    @safiyashajahan5569 3 ปีที่แล้ว +22

    എന്റെ പൊന്നു സാറെ മാനസിക മായി അസുഖം ഉള്ള മോന്റെ പൈസ അടക്കണം ഇപ്പൊ ശെരി ആവും എന്ന് കരുതി 25 വർഷം പോയി. പാവപെട്ട ഞങ്ങളെ പോലുള്ള ഹൌസ് മേഡ് കളെ കൂടി ഉൾപെടുത്തുക 🙏🙏🙏

  • @kingusir762
    @kingusir762 3 ปีที่แล้ว +7

    Sir നിങ്ങൾ വളരെ നല്ല അറിവാണ് തന്നത് മ്യൂച്ചൽ ഫോണിനെക്കുറിച്ച് മുന്നേ കേട്ടിട്ടുണ്ട് പക്ഷേ ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നത് നിങ്ങളാണ് നന്ദി

  • @sajeeshrpillai1157
    @sajeeshrpillai1157 3 ปีที่แล้ว +6

    അടിപൊളി ആശയം ഞാനും തുടങ്ങാൻ പോകുന്നു ഇൻവെസ്റ്റ്‌ ചെയ്യാൻ.കുറേ നാളായി മനസ്സിൽ കൊണ്ട് നടക്കുവായിരുന്നു എങ്ങനെ സമ്പാദിക്കാമെന്നു. നല്ലൊരു പോസിറ്റീവ് എനർജി കിട്ടി വീഡിയോ കണ്ടപ്പോൾ.

  • @yoonaskt9867
    @yoonaskt9867 3 ปีที่แล้ว +4

    ഒരു പാട് കാര്യങ്ങൾ മനസിലാക്കി തന്നതിന് big salute😍😍

  • @zuwaibaiqbal8893
    @zuwaibaiqbal8893 3 ปีที่แล้ว +16

    ഞാൻ ഈ vedio hus ന് അയച്ചു. ഞാനും സാമ്പാധിക്കുന്നതിൽ ന്ന് കുറച്ചു മാറ്റി വെക്കും. പഠനത്തിന്റെ ഇടയിൽ സൈഡ് ജോബ് ആണ് ഇപ്പോൾ.

    • @sarathmahe
      @sarathmahe 3 ปีที่แล้ว +1

      Very good, keep wealth growing

  • @munastimepass2913
    @munastimepass2913 3 ปีที่แล้ว +3

    നിങ്ങളെ നേരിൽ കാണാൻ പറ്റി
    വളരെ സന്തോഷം നൽകുന്നു മാനസികമായി വിഷമം വരുമ്പോൾ താങ്കളുടെ വീഡിയോ ആശ്വാസം നൽകുന്നു

  • @devuttydevuzz9933
    @devuttydevuzz9933 3 ปีที่แล้ว +67

    ഞാൻ ഇസ്രായേൽ വന്നിട്ട് രണ്ടു വർഷം ആയി. കിട്ടിയ മുഴുവനും എല്ലാർക്കും വീതിച്ചു കൊടുത്തു.. ഒന്നും തന്നെ ഇത് വരെ സ്വന്തം ആയി ഇല്ല... ഈ വീഡിയോ ഒരു മുന്നറിയിപ്പ് ആയി തോന്നുന്നു... Thank you sir..

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +7

      I have coached more than a dozen nurses from Israel last 2 months.
      Most of them have same problem.
      Sending all money home. Husbands enjoying it badly.
      No savings. No investments.

    • @najeelas
      @najeelas 3 ปีที่แล้ว +1

      Well done ! ഇനിയും കൊടഉത്തു കൊണ്ടേയിരിക്കുക😁

    • @gafoorbinumer
      @gafoorbinumer 3 ปีที่แล้ว +1

      😥

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +1

      രണ്ട് കൊല്ലം അല്ലെ ആയിളൂ, ഇനി ശ്രെദ്ധിക്കുക, ഒരു നിശ്ചിത ഭാഗം ഒരു അക്കൗണ്ട്‌ൽ ഇടുക

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว +26

    Free training on how to start a mutual fund.
    Dear all, we have received 100s of request about how to start a mutual fund practically.
    We will be doing a free session for public with live zoom demonstration of the process.
    Please register here.
    forms.gle/6CZoJ9JufaMCHhn89
    9th April Friday 3 PM Saudi Time.
    With LOVE
    Dr. Abdussalam Omar

  • @sihabuddinpk8694
    @sihabuddinpk8694 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും ഞാൻ ശിഹാബ് കാട്ടിൽ പിടിക
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ സിമ്പിൾ ആയിട്ട് present ചെയ്തതിന് വളരെയധികം നന്ദി ,ഇതുപോലെയുള്ള ഒരുപാട് ഗുണകരമായ ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങൾ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു .

  • @xndbxnda8817
    @xndbxnda8817 3 ปีที่แล้ว +119

    പെൺ കുട്ടികളുടെ വിവാഹത്തിന് പകരം വിദ്യഭസതിന് പ്രാധാന്യം കൊടുക്കുക.

    • @joseyjoji6020
      @joseyjoji6020 3 ปีที่แล้ว +2

      Very true

    • @femeenamk6879
      @femeenamk6879 3 ปีที่แล้ว +11

      Ipozhum penkuttikale kettichu vidaan vendiyaanu valarthunnath enna chinthaagathik mattam varaathath enthukondanu dr?
      Streekalude financial independence ne kurich oru video cheyyaamo? ( job cheythitum swantham varumanam engane chilavaayi theerunnu ennariyaatha ariyaanulla avakasam polum illatha bhuribhagam varunna streekalku vendi)

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +1

      @@femeenamk6879 cheyyaaam

    • @rafeeqpk473
      @rafeeqpk473 3 ปีที่แล้ว +11

      അതെന്താ വിദ്യാഭ്യാസമുണ്ടായാൽ കല്യാണം വേണ്ടെ,

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/nTFwDZ0wEYM/w-d-xo.html

  • @freemob5498
    @freemob5498 3 ปีที่แล้ว +18

    വളരെ ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകൾ 🙏🙏👍👍

  • @abipoppo
    @abipoppo 3 ปีที่แล้ว +19

    ഇക്കാനെ വാക്കു കൊണ്ട് ഉപമിക്കാൻ കഴിയുന്നില്ല 💯💯💯💯💯💯💯💯 ഞാൻ ഒരു വർഷമായി uae യിൽ വന്നിട്ട് ഇവിടുത്തെ 1300 Aed മാത്രമാണ് എന്റെ സാലറി ഞാൻ വീട് നോക്കുന്ന തോടൊപ്പം 5 സെന്റ് ഭൂമി മേടിച്ചു അൽ ഹമ്ദുലില്ല 19 വയസ്സ് പ്രായമുള്ള ഞാൻ വളരെ സൂക്ഷമദ യോടെയാണ് ഞാൻ ജീവിക്കുന്നത് blane ഇല്ലാത്ത പ്രവാസലോകം കത്തി തീരുന്ന മെഴുക് തിരി പോലെയാണ് നിങ്ങടെ video ആദ്യമായാണ് കാണുന്നത് വളരെ അതികം ഉപഗാര പ്രദമായ information 💯💯 ആ ജീവിതം അടിച്ചു പൊളിച്ച കഥ കേട്ട് ചിരി അടക്കാൻ കഴിയുന്നില്ല👌👍👌👍😁😁😁 നിങ്ങളെ ശബ്ദം കേൾക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം

  • @shinyantonyshinyantony3057
    @shinyantonyshinyantony3057 3 ปีที่แล้ว +1

    ഈ അറിവ് കുറഞ്ഞത് ഒരു 20വർഷം മുൻപ് കിട്ടിയിരുന്നേൽ ഞാൻ ഇപ്പോൾ സുഖമായി കഴിഞ്ഞു പോയേനെ. ആരും ഇല്ലായിരുന്നു പറഞ്ഞു തരാന് കിട്ടിയതുകൊണ്ട് പുട്ടടിക്കുകയും ചെയ്തു പുട്ടടിപ്പിക്കുകയും ചെയ്തു. സുക്ഷിച്ചാൽ ദുഖിക്കേണ്ട. ഇനി പറഞ്ഞിട്ടു കാര്യമില്ല ഇനി ഉള്ളകാലം കരുതലോടെ ജീവിക്കാൻ നോക്കുന്നു. ഇതുപോലെ പറഞ്ഞു കൊടുക്കാൻ നല്ല മനസുള്ള ആൾക്കാരെ കൂടെ ഉണ്ടാവണം എന്നാലേ നമ്മൾ രക്ഷപ്പെടൂ. അല്ലേൽ കൂടെ ഉള്ളവർ പുട്ടടിച്ചു തീർക്കും... ദൈവം അനുഗ്രഹിക്കട്ടെ. Ammen

  • @robinpappachen
    @robinpappachen 3 ปีที่แล้ว +19

    ഈ ഒരു വീഡിയോ എനിക്ക് 3 വർഷം മുൻപ് വേണ്ടിയിരുന്നു സർ , കാരണം 3 വർഷമായി പ്രവാസി ആയിട്ട്. ഇത്രയും നല്ലൊരു Idea തന്നതിന് നന്ദി🥰🙏 ദൈവം അനുഗ്രഹിക്കട്ടെ🙏

  • @mubitha9291
    @mubitha9291 3 ปีที่แล้ว +51

    ഗൾഫ് കാർക്ക് മാത്രമല്ല ഈ വീഡിയോ ഉപകാരപ്രദം ആകുന്നത് നാട്ടുകാർക്കും ഇത് ഉപകാരപ്രദമാണ് എന്റെ ഉപ്പ ഇതിന് തെളിവാണ്

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/nTFwDZ0wEYM/w-d-xo.html

    • @mariyambinthsayed6985
      @mariyambinthsayed6985 3 ปีที่แล้ว

      Ndemoonood ennum njanparayunnatha

  • @rashidmanu4263
    @rashidmanu4263 3 ปีที่แล้ว +42

    ഇത് കേട്ട് പോയാൽ പോരെ. പ്രാവർതികമാകൂ..കഴിഞ്ഞുപോയ വർഷങ്ങളെ ഓർത്ത് ഖേധിക്കാതെ ..വർഷങ്ങൾ കഴിഞ്ഞിട്ടു കേധിക്കാതിരിക്കാൻ ശ്രമിക്കൂ

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/nTFwDZ0wEYM/w-d-xo.html

  • @mymoonathyousaf5698
    @mymoonathyousaf5698 3 ปีที่แล้ว +3

    ഇങ്ങനെ ഒരു വീഡിയോ
    ആരും ചെയ്തിട്ടില്ല സൂപ്പർ
    ഞാൻ എന്റെ മകനോട് എപ്പോഴും ഇതാണ്
    പറഞ്ഞു മനസിലാക്കി കൊടുക്കുന്നെ
    ഉമ്മ വാപ്പ എപ്പോഴും ഉണ്ടാകില്ലല്ലോ
    Thanks സർ ഇത് നല്ലൊരു മെസ്സേജ്
    എന്റെ മകൾക്കു അഴച്ചു കൊടുത്തു

  • @munnathakku5760
    @munnathakku5760 3 ปีที่แล้ว +11

    അല്ലാഹ് നിങ്ങൾക് ദീർഘ ആയുസ് നൽകാട്ടെ ആമീൻ ഇതേ പോലെ പറഞ്ഞു ജനങ്ങളെ നല്ല രീതിയിൽ ഉയരങ്ങളിൽ എത്തിയ്ക്കാൻ.. 👍👍👍

  • @raseenasakkeer7840
    @raseenasakkeer7840 3 ปีที่แล้ว +9

    Sir super my hus 17 year ആയീ pravasiyanu. Kadangalellathe ഒരു രൂപ പോലും സമ്പാthyamilla. വീടുപണി തുടങ്ങി kadathilayi. സർ പറയുന്നപോലെ ഞാനും husbantinod പറയാറുണ്ട്. പക്ഷേ ഒരുപാട്‌ bathyadakal ഉള്ള വ്യക്തിയാണ്. Sistersinte marriage തുടങ്ങി. Sirnte ee നല്ല വിഡിയോ njan husnu kelpichu.... Mattamundavumennu പ്രതീക്ഷിക്കുന്നു.

  • @najeelas
    @najeelas 3 ปีที่แล้ว +6

    ഇവിടെ ലേബർ വർക്ക് എടുക്കുന്നവരും വലിയ മയമ്മാലിമാരും കെട്ടുന്ന വീടുകൾ ഒരേ എമൗണ്ടിൻറെതാണ് അതായത്, നമ്മൾ മരിച്ച് മക്കൾക്ക് പോലും വീട്ടാൻ പറ്റാത്തത്ര വലിയ എമൗണ്ടിൻറെ സൗകര്യമുള്ള ചെറിയ വീട് വയ്ക്കുക.. കാറ് വിറ്റ് ബസിൽ പോവുക.. അത്യാവശ്യം എങ്കിൽ ഓട്ടോ വിളിക്കുക ഇല്ലെങ്കിൽ നടന്ന് പോവുക.. ബർത്ത് ഡേസ്, വിവാഹദു രന്തങ്ങൾ ഇവയിൽ നിന്നൊക്കെ വിട്ട് നിൽക്കുക.. കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക അതും അവരുടെ ഇഷ്ടമുള്ള കോഴ്സുകൾ വേണം .. പഠിക്കാൻ താൽപര്യം ഇല്ലാത്ത കുട്ടികളെ പഠിപ്പിക്കരുത് അവർ വല്ല പ്രധാനമന്ത്രി യോ പ്രസിഡണ്ടോ ആവട്ടെ...😏

    • @xavio6312
      @xavio6312 2 ปีที่แล้ว

      Mammotiye onn Kanan pattumo

  • @shaheenmattummal776
    @shaheenmattummal776 3 ปีที่แล้ว +2

    ഒരു പാട് നന്നിയുണ്ട ഡോക്ടറെ....എനിക്ക് ഇന്നാണ് എന്ത് കൊണ്ടാണ് 2 കൊല്ലം കൊണ്ട് ഒരു റിയാൽ പോലും സേവ് ചെയ്യാൻ സാധിക്കാൻ പറ്റാതെ ആയിപോയത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്...ഒരു പാട് ചിന്തിപ്പിച്ചു....നന്ദി

  • @syamkumar6965
    @syamkumar6965 3 ปีที่แล้ว +11

    Most most most valuable msg sir.our malayalies think all north Indians are uneducated but they know how to invest and make money better than us

  • @monstar7363
    @monstar7363 2 ปีที่แล้ว +3

    ഞാന്‍ ഈ Video കണ്ടതിന് ശേഷം
    ഞാന്‍ ഇതുപോലെ ചെയ്തു
    ഞാന്‍ പ്രവാസി ആണ്
    1- Tata മ്യൂച്ചല്‍ ഫണ്ട് ചെയ്തു
    2 - കോഴികോട് Cyber പാര്‍ക്കിലേ software Company യില്‍ Invest ചെയ്തു ( 6 മാസമായി Invest ന്‍റെ Profit വന്നുകൊണ്ടിരിക്കുന്നു - അത് മ്യൂച്ചല്‍ ഫണ്ടിലേക് മാറ്റി വക്കുന്നു )
    ഇപ്പോള്‍ നാട്ടിലേക് പണം അയക്കേണ്ടിവരുന്നില്ല
    Tanz

  • @sudevankoyu5744
    @sudevankoyu5744 3 ปีที่แล้ว +13

    സാർ, നിങ്ങൾ പ്രവാസികളുടെ കണ്ണ് തുറക്കാൻ നിങ്ങൾ ഒരു കരണമായിരിക്കുകയാണ്‌ കാരണം നിറയെ പ്രവാസികൾ തന്ടെ സമ്പാദ്യത്തിലെ മുഴുവൻ തുകയും തന്ടെ കുടുംബക്കാർക്കുവേണ്ടി ചെലവ് ചെയ്തു അവസാനം തന്ടെ ജീവിതം വഴിമുട്ടി നീക്കുകയാണ് പതിവ് ഈ ഒരു നല്ല പോസ്റ്റിംഗിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി .

  • @binnyjoseph8390
    @binnyjoseph8390 3 ปีที่แล้ว +4

    Your ideas are very much inspired so we can build a strong families and a great nation that will benefit our whole community Thanks once again and my big salute Mr Assruddin .

  • @sharafillath
    @sharafillath 3 ปีที่แล้ว +40

    ഒരു പ്രവാസിയും ഇത് കേൾക്കാതെ പോകരുത്

  • @abdulkader-go2eq
    @abdulkader-go2eq 3 ปีที่แล้ว +5

    പ്രവാസികൾക്കു ഒരുപാടു ഗുണം ചെയ്യും thank u sir ഇതൊന്നും പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല

    • @hyzamrahman2189
      @hyzamrahman2189 3 ปีที่แล้ว

      39വർഷ മായി ഇനി ചിന്തിച്ചു ഭ്രാന്ത് പിടിച്ചിട്ട് കാര്യം ഇല്ല 50റിയാൽ സാലറി ഉള്ള പ്പോഴും 250റിയാൽ സാലറി യുള്ള ഇപ്പോഴും മാസ ചിലവിനു തികയാറില്ല പല പല പ്രശ്നം വരും താങ്കൾ പറഞ്ഞപോലെ ചിന്തിച്ചു പക്ഷെ നടന്നില്ല... വിധി...

  • @environmentlover8520
    @environmentlover8520 3 ปีที่แล้ว +59

    സർ,വീഡിയോ 👌👌👌👌
    എല്ലാത്തിലും യോജിക്കുന്നു... But പെൺകുട്ടി കളെ കെട്ടിക്കാൻ സ്വർണം വേണ്ട.... ഞാൻ കൊടുക്കൂല്ല.... ആ സിസ്റ്റം എല്ലാരും കൂടി മാറ്റിയെടുക്കണം ... കൂടി വന്നാൽ 10 പവൻ അത് മതി 😎

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +3

      Gold is a growing investment.. you can sell it...

    • @aneesnk4883
      @aneesnk4883 3 ปีที่แล้ว +1

      Support

    • @environmentlover8520
      @environmentlover8520 3 ปีที่แล้ว +13

      @@AbdussalamOmar അത് ഓക്കേ സർ
      8വർഷം മുമ്പ് എന്റെ കല്യാണത്തിന് എന്റെ ഉപ്പ സ്വർണം എനിക്ക് തന്നു......ഇൻ ഷാ അല്ലാഹ് എന്നെങ്കിലും എനിക്ക് എന്റേതായ earnings ഉണ്ടാവുകയാണെങ്കിൽ ഞാൻ ആദ്യം ഇൻവെസ്റ്റ്‌ ചെയ്യുന്നത് ആ സ്വർണം തിരിച്ചു കൊടുക്കാനായിരിക്കും.... ഉപ്പാന്റെ പ്രവാസ ലോകത്തെ എത്രയോ നാളത്തെ അധ്വാനമായിരിക്കും അത്....വേണ്ടെന്നു പറയ്യാനുള്ള ചങ്കൂറ്റം അന്നെനിക്ക് ഇല്ലാതെ പോയി.. ഇന്നും ഞാനതില് ഖേദിക്കുന്നു 😒
      നാഥൻ തുണക്കട്ടെ.,..🤲

    • @മനനംചെയ്യാം
      @മനനംചെയ്യാം 3 ปีที่แล้ว +2

      @@environmentlover8520 ningale vivaham kazich ayachath ningal jeevichirunna situation illatha oru veettil aayirunnenkil ningalk ipo ithrem vishamikendi varillayirunnu.
      Uppa thanna gold pande upayogichene

    • @faijasizza1699
      @faijasizza1699 3 ปีที่แล้ว

      Currect

  • @mashoorsajina2479
    @mashoorsajina2479 3 ปีที่แล้ว +1

    Thank's Dr.
    നേരിട്ടു പറഞ്ഞു തരുന്നത് പോലെ തോന്നി 👍👍👍👍👍.
    ഞാൻ സൗദിലുണ്ട് എന്റെ ചെറിയ ശമ്പളത്തിൽ ഞാൻ ശ്രമിക്കാം.
    Sir പറഞ്ഞത് പോലെ ഓരോ മാസങ്ങളും ഓരോ ആവിഷങ്ങളാണ് നാട്ടിൽ.

  • @ashiqukm5905
    @ashiqukm5905 3 ปีที่แล้ว +8

    11വർഷം കഴിഞ്ഞ ഒരു പ്രവാസി സ്വന്തമായി ഒരു അക്കൗണ്ട് പോലും ഇല്ല ഇനി ശ്രെദ്ധിക്കണം ഇന്ഷാ അള്ളാഹ് ❤👍

  • @raghuavanali
    @raghuavanali 3 ปีที่แล้ว +2

    Strong yet simple ,adequate and effective. Hope it reaches all👍

  • @parissbound8535
    @parissbound8535 3 ปีที่แล้ว +4

    2000 aed ayalum,1500 aed ayalum ,5000 aed ayalum cost of living minimum in UAE is 900 AED/PER MONTH,IF TRANSPORTATION ALSO NEEDED THEN 1200,I HAVE BEEN IN UAE FOR THE LAST 6 YEARS

  • @jabbaram727
    @jabbaram727 3 ปีที่แล้ว +7

    ഡോക്ടർ സാർ താങ്കൾ പറഞ്ഞത് ഒരുപാട് ചിന്തിപ്പിച്ചു ചെറിയ ശമ്പളം വീടിൻറെ ലോണ് ശമ്പളത്തിന് കൂടെ കടം മേടിച്ച അയക്കണം പിന്നെ എവിടെയാ ബാക്കി

  • @parvathybnair1141
    @parvathybnair1141 3 ปีที่แล้ว +18

    Sir..types of investments ne Patti matram oru vedio cheyyamo..like mutual funds,Tata ethical funds and many more as you said .including their merits and demerits..

  • @abdunavasabdunavas2829
    @abdunavasabdunavas2829 3 ปีที่แล้ว +21

    ഉമർ സാർ താങ്കൽ 👍👍👍👍

  • @entertainmentworld2365
    @entertainmentworld2365 3 ปีที่แล้ว +15

    ഗൾഫിൽ 6 കൊല്ലം നിന്നു വീട് വെച്ചു കല്യാണം കഴിഞ്ഞു . ഒരു വണ്ടി എടുത്തു മൈസൂരിൽ പോയി വത്തക്ക എടുത്തു നാട്ടിൽ വന്നു വിൽക്കൽ തുടങ്ങി . രണ്ടു കിലോ 50 ആർക്കേലും വേണോ 😁

    • @muhammedameen5366
      @muhammedameen5366 3 ปีที่แล้ว +4

      ഗൾഫിൽ ഇപ്പൊ 6 വർഷം ആയി ബീഡി വലിച്ചു കല്യാണം കഴിച്ചു ഇനി മൈസൂർ പോണം ബത്തക്ക മാങ്ങണം

    • @ajeerkt2507
      @ajeerkt2507 3 ปีที่แล้ว

      😛

    • @RockyBhai-om8dd
      @RockyBhai-om8dd 3 ปีที่แล้ว

      അപ്പോൾ നാട്ടിൽ പോയാൽ മൈസൂർ പോകണം അല്ലെ

    • @xavio6312
      @xavio6312 ปีที่แล้ว

      Enth olakayaa parayunnath

  • @muraleedharanpillai1753
    @muraleedharanpillai1753 3 ปีที่แล้ว

    വളരെ വളരെ നല്ല ഉപദേശം അനുസരിച്ചു ജീവിച്ചാൽ നല്ലത്

  • @suneeshkumar7917
    @suneeshkumar7917 3 ปีที่แล้ว +3

    എല്ലാം സത്യം സാർ.. താങ്ക്സ് 😍

  • @rashidthottathil
    @rashidthottathil 3 ปีที่แล้ว +4

    Good point
    New pravasi From saudi ❤

  • @lissyjohn4032
    @lissyjohn4032 3 ปีที่แล้ว +4

    very sincere class. God bless

  • @shajirp6186
    @shajirp6186 3 ปีที่แล้ว

    തിർചയായുഠ..ശരിയാണ്..അളളാ. തുണ..നല്ല..അറിവ്..ടേക്ടർ ക്..അരേഹൃ മുളള..തിർകായിസ്..നൽകണേ..അളളാ

  • @shahim3298
    @shahim3298 3 ปีที่แล้ว +3

    Valuable informations. Many many thanks.

  • @emshihabudheenemshihabudhe4702
    @emshihabudheenemshihabudhe4702 3 ปีที่แล้ว

    അസാലാമു അലൈകും പൊന്നാര സാറേ നിങ്ങളുടെ ഈ സംഭാഷണം എനിക് ഭയങ്കര ഇഷ്ടം പെട്ടു ശെരിക്കും തലച്ചോറിൽ കയറി ഇപ്പൊ എനിക് 36.ag. ആയി ഇനിയും പടച്ചോൻ ആയസ് തരുകയാണങ്കിൽ നോകാം എന്നുള്ള താല്പര്യം ഉണ്ട് ഇപ്പൊ മൊത്തത്തിൽ അബുദാബി and. സൗദി ടോട്ടൽ 12. കൊല്ലം കഴിഞു 😭പിന്നെ ഏല്ലാവർക്കും പേടിയാണ് ഇത് പൊളിയുമോ അങ്ങിനെ ഉള്ള മാനസിക പ്രശ്നം എന്തായാലും നിങ്ങളുടെ ക്ലാസ് 👍👍👍👍👍👍👍സൂപ്പർ ഇന്ഷാ അല്ലാഹ് ഒന്ന് നാട്ടിൽ പോയി വരട്ടെ എന്നിട്ട് നിങ്ങളുടെ നമ്പറിൽ കോൺടാക്ട് ചെയ്യാം ഒക്കെ നല്ലത് വരട്ടെ

  • @jrcperumanna1003
    @jrcperumanna1003 3 ปีที่แล้ว +6

    സംഗതി പോളി ചിന്തിക്കാനും ചിരിക്കാനും ഉള്ള കാര്യം (പിന്നെ നിങ്ങളുടെ സംസര ഷൈലി acting അടിപൊളി) എന്തായാലും നല്ല അറിവാണ് അള്ള കൈറ് ചെയ്യട്ടെ

  • @antonyjoseph689
    @antonyjoseph689 3 ปีที่แล้ว

    ഒത്തിരി നന്ദി ഞാൻ തുടങ്ങാൻ തീരുമാനിച്ചു

  • @safeerchannel572
    @safeerchannel572 3 ปีที่แล้ว +48

    എന്തുകൊണ്ട് മച്ചു ഒരു 10 വർഷം മുന്നേ വീഡിയോ ചെയ്തില്ലെന്ന് ഞാൻ ചോദിക്കുന്നില്ല കാരണം അതെന്റെ വിധി ഇനി സമയവുമില്ല

    • @shairajabdulrassak4712
      @shairajabdulrassak4712 3 ปีที่แล้ว

      same.

    • @linumkbalinumkba1769
      @linumkbalinumkba1769 3 ปีที่แล้ว

      Sathyam same njanum😂😂

    • @sureshgold2277
      @sureshgold2277 3 ปีที่แล้ว +1

      ചില കാര്യങ്ങളിൽ അങ്ങനെയാണ് അറിയുമ്പോൾ late അയിപോകും.... അപ്പോൾ സമയവും കാലവും കടന്നു പോയിരിക്കും....😔😔😔😔

    • @anmiyaworld9334
      @anmiyaworld9334 3 ปีที่แล้ว +2

      കഴിഞ്ഞുപോയ വർഷങ്ങളെ ഓർത്ത് ഖേധിക്കാതെ ..വർഷങ്ങൾ കഴിഞ്ഞിട്ടു കേധിക്കാതിരിക്കാൻ ശ്രമിക്കൂ

  • @jasimkc1032
    @jasimkc1032 3 ปีที่แล้ว +1

    Eee kaaaryangalokke ethrayum simple aaayi convincaayi present cheyyunna veroru vdo ethuvare kandittillla....
    Thanks A Lot 👏🏻👏🏻👏🏻👌🏻👌🏻👌🏻✌🏻

  • @AFSALTHOYALKATTIL
    @AFSALTHOYALKATTIL 3 ปีที่แล้ว +4

    VERY VERY VERY USEFUL... HELPFUL... EYE OPENER

  • @Anjooraan.07
    @Anjooraan.07 3 ปีที่แล้ว +45

    ഒരോ പ്രവാസിയും സ്വന്തം കുടുംബക്കാരോട് സാലറി നേരെ പകുതിയെ പറയാവു

    • @najeelas
      @najeelas 3 ปีที่แล้ว +2

      വോക്കെ

    • @عبداللهشمير-ض8د
      @عبداللهشمير-ض8د 3 ปีที่แล้ว +1

      എസ് standead ഉള്ളടുത്തോളം കാലം 2000കിട്ടുന്നേടത് 500kuttiparayum

    • @shinycharles3808
      @shinycharles3808 3 ปีที่แล้ว +3

      ഞാൻ 😳

  • @sadifharansasi7071
    @sadifharansasi7071 3 ปีที่แล้ว +9

    25 വർഷം ഗൽഫിൽ നിന്ന് അന്ന് ആരും പറഞ്ഞില്ല;നന്ദി ഉണ്ട്

    • @reemkallingal1120
      @reemkallingal1120 3 ปีที่แล้ว +1

      38years pravasi.onnum ella,arum paranju thannilla,eni anthu cheyana,😥

  • @ibrustravelogue4174
    @ibrustravelogue4174 2 ปีที่แล้ว +1

    ഓരോ പ്രവാസിയും കെട്ടിരിക്കേണ്ട സന്ദേശം 👍👍🌷🌷

  • @sheejaissac3562
    @sheejaissac3562 3 ปีที่แล้ว +7

    Thank you sir, for your sincere concern towards common people, and such a powerful point and advise,,

  • @maliksha83
    @maliksha83 3 ปีที่แล้ว +1

    You are great Dr. U avoided all th adds not to break th flow

  • @mathewmn
    @mathewmn 3 ปีที่แล้ว +5

    Very good advice👍👍👍. I would like to share some views of mine into it. Instead of buying gold bars and properties it’s better to invest in gold ETF’s and Bonds which is safe and appreciated. Also I would advice not to take advice from your bank for investing in Mutual Funds because they want to meet their targets and will advice to invest in low performing mutual funds.

  • @sinantechytechy6783
    @sinantechytechy6783 3 ปีที่แล้ว

    Thans Bro ' ഒരുപാട് നല്ല അറിവുകൾ പറഞ്ഞു മനസ്സിലാക്കിയതിൽ കുറേ നല്ല അറിവുകിട്ടി' ഒരുപാട് കാര്യങ്ങൾ മനസ്സിലായി.ആയിരമായിരം നന്ദി

  • @abusaoud9712
    @abusaoud9712 3 ปีที่แล้ว +9

    ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ സുഹൃത്ത് ഷെയർ ചെയ്ത ഫേസ്ബുക് പോസ്റ്റ് കണ്ടിട്ടാണ് സാറിന്ടെ വീഡിയോ കണ്ടത് , അന്ന് തന്നെ കാര്യങ്ങളൊക്കെ പെട്ടെന്ന് നീക്കി പാൻ കാർഡ് എടുത്തു ടാറ്റ എത്തിക്കൽ ഫണ്ടിൽ ചേർന്നു . ഇന്ഷാ അല്ലാഹ് 15 വർഷം കഴിന്നിട്ട് ഈ വീഡിയോ ഒന്ന് കൂടി കാണും . അന്ന് ആനന്ദ കണ്ണുനീർ വരുമ്പോൾ സാറിനെ ഓർക്കും . അള്ളാഹു കാര്യങ്ങൾ അനുകൂലമാകട്ടെ , ആമീൻ

    • @swafuvanmonu5639
      @swafuvanmonu5639 ปีที่แล้ว

      Entehasbanterupathanj. Kollampravasiayirunnua

  • @Ami7166
    @Ami7166 2 ปีที่แล้ว

    Alhamdulillah. I become an early Lister....

  • @sameer4321100
    @sameer4321100 3 ปีที่แล้ว +14

    Alhamdulillah very nice talking

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 ปีที่แล้ว

    RESPECTED DR. ABDUSSALAM OMAR
    THANK YOU FOR THE INVESTMENT PLANS
    G. SELVAKUMAR

  • @Ajfavlog
    @Ajfavlog 3 ปีที่แล้ว +25

    എെൻറയും ഭർത്താവിൻറയും 6 -7വർഷത്തെ പ്രവാസം 10 cent സ്‌ഥലം , ഒരു2050 square feet വീട്, sister ൻറ കല്ലൃാണം, 2കുട്ടികൾ , ആഹാ നല്ല ആത്മ നിർവൃതി🥰🥰

  • @sharookhkhan9158
    @sharookhkhan9158 3 ปีที่แล้ว +1

    insha allah. eppo 6 varshamayi pravasiyayittt .iny matti thudangum urappp nigalude video kandath nannayiii

  • @sreedharchakkiyat1590
    @sreedharchakkiyat1590 3 ปีที่แล้ว +6

    താങ്ക്യൂ 🙏സാർ മൈന്റ് മാറി ചിന്ദിച്ചു തുടങ്ങാൻ സമയം എന്ന ഒരു തോന്നൽ 🙏

  • @manjeshgopi1369
    @manjeshgopi1369 3 ปีที่แล้ว

    Good one ..I felt like God has send this to me ..

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว +52

    If you are looking to start a Mutual fund, as a beginner, contact your bank with your NRE account,
    Ask for KYC for mutual fund.
    Give permission to invest the SIP amount to mutual fund. (Muslims only Tata ethical fund). Continue to invest for 10 to 15 years..for better profit. Be patient.....!!!
    Later when you learn more.. you can do it by your own.
    If no NRE account , open an NRE+ NRO at HDFC/ICICI/Axis/KOTAK. Etc.
    Need PAN, and Aadhaar first.

    • @jamshishihab4478
      @jamshishihab4478 3 ปีที่แล้ว +2

      Thank you sir for your reply.ur videos are really helpful

    • @snusnu88
      @snusnu88 3 ปีที่แล้ว +1

      Gulfil ninnukond applay chwyyan kazhiyumo

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +1

      @@snusnu88 KYC physical documents ayakkaam.

    • @za3052
      @za3052 3 ปีที่แล้ว +3

      Is tata ethical fund halal?

    • @ishthiakabdulla7479
      @ishthiakabdulla7479 3 ปีที่แล้ว +2

      Nishchitha thuka percentage namuk thirichu kittum ennullathalle haram concept?
      Small case l invest cheyyunnadh islamic concept endhan ?

  • @kuriankurian2753
    @kuriankurian2753 3 ปีที่แล้ว +1

    Thank you for your Valuable Advice
    God Bless Salam

  • @lijinraju8277
    @lijinraju8277 3 ปีที่แล้ว +5

    Great reminder..,👍

  • @imthimon1
    @imthimon1 ปีที่แล้ว

    സൂപ്പർ മോട്ടിവേഷൻ 👍🏻

  • @abdurahmanck5586
    @abdurahmanck5586 3 ปีที่แล้ว +22

    Sharik ഷംസുദ്ദീൻ
    നിഖിൽ money talk
    തുടങ്ങിയ ചാനലുകളിൽ സ്ഥിരം കാഴ്ചക്കാരൻ ആണ് അവിടെ എല്ലാം പലിശ ഉണ്ട്. പലിശ ഇല്ലാത്ത mutual fund പരിചയമോ ഉള്ള
    ഉസ്താദുമാർ ഇത്തരത്തിൽ ഒരു പ്രഭാഷണം യുട്യൂബിൽ കാണുന്നില്ല....എന്ത് ചെയ്യും എന്നുള്ള സമയത്താണ് നിങ്ങളുടെ വീഡിയോ കണ്ടത് , വളരെ സന്തോഷം.

    • @za3052
      @za3052 3 ปีที่แล้ว

      Me also.

    • @1pfaseel
      @1pfaseel 3 ปีที่แล้ว

      share market kurich islamic view nammude usthadumarude videos onnumilla,pinne chila english channels undu

  • @nokiakwt7332
    @nokiakwt7332 3 ปีที่แล้ว +1

    ഞാൻ ഒരു പ്രവാസി ആണ് എൻറെ ചിത്ന അതാണ് എൻ ഭർത്താവിന്റെ അടുത്ത് എപ്പോഴും പറയുന്ന കാര്യങ്ങൾ ആണ് സർ പറയുന്നത് ഇത് എല്ലാ പ്രവാസികൾകും വേണ്ടി ആണ്

  • @riyasmayyil7304
    @riyasmayyil7304 3 ปีที่แล้ว +8

    10 വർഷമായി പ്രവാസിയായിട്ട് ഇതുവരെ ഒന്നും സംബാദിച്ചിട്ടില്ല.. വീട്ടുകാർക്ക് മനസിലാവണ്ടേ....😢😢 പ്രവാസി എന്നും പ്രവാസി തന്നെ...

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +5

      They have nothing to do.
      It's your lack of planning and personal Wealth education.
      It's not late.
      Start now.

    • @sharon1074
      @sharon1074 2 ปีที่แล้ว

      You are an adult&you too have a brain to think&act accordingly.

  • @sulaikhaabdullah3549
    @sulaikhaabdullah3549 3 ปีที่แล้ว +2

    വളരെ നല്ല വാക്കുകൾ!
    Excellent 👏👌

  • @sajayathmenon7394
    @sajayathmenon7394 3 ปีที่แล้ว +3

    Great sir, Good information and Thank you.

  • @vahidasalim2227
    @vahidasalim2227 11 หลายเดือนก่อน

    Thank you so much 💚😍👍

  • @shifinroshan3799
    @shifinroshan3799 3 ปีที่แล้ว +5

    Ente hus valare systematic aya oru pravaasi anu.alhamdulillah

  • @muhammedshafi9440
    @muhammedshafi9440 ปีที่แล้ว

    അൽഹംദു ലില്ലാഹ് അല്ലാഹു ഖൈറു ചെയ്യട്ടെ ആമീൻ നല്ലൊരു സന്ദേശം 🥰🥰

  • @sanafmanaf2931
    @sanafmanaf2931 3 ปีที่แล้ว +11

    വളരെ നല്ല ഒരു msg ആയിരുന്നു

  • @Ajfavlog
    @Ajfavlog 3 ปีที่แล้ว +1

    നന്ദി .... ഒത്തിരി ഉപകാരപ്പെട്ടു.....