self-love story for fabulous ladies. self-love motivation. malayalam fabulous Life by Aina

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 395

  • @CertifiedCoachAina
    @CertifiedCoachAina  3 ปีที่แล้ว +135

    ഞാൻ കോച്ചിങ്ങിന് ആയി നിങ്ങൾക്ക് നൽകിയ നമ്പർ എൻറെ കയ്യിൽ നിന്നും നഷ്ടപ്പെട്ടിരിക്കുകയാണ്.
    മറ്റാരോ ആണ് അത് ഉപയോഗിക്കുന്നത് ഇന്ന് രാവിലെ മുതൽ എനിക്ക് എൻറെ നമ്പർ ഉപയോഗിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
    ഇപ്പോൾ എൻറെ പ്രൊഫൈൽ picture മാറ്റി മറ്റൊരാളുടെ പ്രൊഫൈൽ picture കൊടുത്തതായി കാണുന്നു.
    ദയവായി ആരും ആ നമ്പറിലേക്ക് മെസ്സേജ് അയക്കരുത് ആ നമ്പർ ബ്ലോക്ക് ചെയ്തു വെക്കുക.
    ഞാൻ ഇനി ആ നമ്പർ ഉപയോഗിക്കുകയില്ല. എൻറെ പുതിയ നമ്പർ ഷെയർ ചെയ്യുന്നതുവരെ ആ നമ്പറിൽ നിന്നും മെസ്സേജ് വന്നാലും റിപ്ലൈ കൊടുക്കാതിരിക്കുക. Please block 🔴

    • @yumyskitchen
      @yumyskitchen 3 ปีที่แล้ว +2

      Ohhh ok sis

    • @shahanasvp854
      @shahanasvp854 3 ปีที่แล้ว

      😔😔😁

    • @yasmeenah6216
      @yasmeenah6216 3 ปีที่แล้ว

      Blocked

    • @yasmeenah6216
      @yasmeenah6216 3 ปีที่แล้ว

      Actually, njaninnu msg ayakkan nikkuaayirunnu

    • @abdulgafoortennala8348
      @abdulgafoortennala8348 3 ปีที่แล้ว +27

      നിസ്കാരം കൃതി മായി എടുക്കാൻ മടി അതിന് ക്ലാസ് വേണം

  • @Krishna45662
    @Krishna45662 3 ปีที่แล้ว +40

    മനസ്സിൽ സങ്കടം വരുമ്പോൾ ആദ്യം ഓർക്കുന്നത് ചേച്ചിയുടെ വാക്കുകളാണ് 💓💓💓

  • @Bookworldbyshahi
    @Bookworldbyshahi 3 ปีที่แล้ว +242

    വീണ്ടും വീണ്ടും ഐനാടെ വീഡിയോ തിരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ

  • @shukkoor7264
    @shukkoor7264 3 ปีที่แล้ว +27

    ماشاء الله جزاكم الله خيرا الجزاء في الدنيا والآخرة.
    സഹോദരി വലിയൊരു ദൗത്യം ആണ് ചെയ്തു കൊണ്ടിരിക്കുന്നത്. ലോക രക്ഷിതാവ് അർഹമായ പ്രതിഫലം ഇരുലോകത്തും നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു.
    ഒരു പാട് പേരുടെ മനോവേദനകളും ദുഖങ്ങളും മാറ്റാനും അവരുടെ മുഖത്ത് പുന്ചിരി വരുത്താനും ഒരാള്‍ കാരണമായാൽ അതിലപ്പുറം വേറെ എന്താണ് വേണ്ടത്? അവരുടെ മുഖത്തെ സന്തോഷം കാണുംബോൾ ഉണ്ടാകുന്ന അനുഭൂതി വിലയിടാനാവത്തതാണ്.
    കാരുണ്യവാനായ നാഥൻ തുണക്കട്ടെ

  • @Amritharaman99
    @Amritharaman99 ปีที่แล้ว +2

    ഒരുപാട് നന്ദി 😢 എന്റെ കുടുംബം അത്ര സാമ്പത്തിക മായി പിന്നകമാണ്, അമ്മ തൊഴിലുറപ്പ് പണിക്ക് പോവുന്നു, അതിനിടയിൽ കല്യാണം കഴിഞ്ഞു. ഒരു കുഞ്ഞും ഉണ്ട്, ഒരു ജോലി വേണം, issd course loode pettenn job kittum, pakshe athinu paisa kodukan ella. കടങ്ങൾ ഒരുപാട് ഉണ്ട്🥹🥹😢

  • @drawingwindows516
    @drawingwindows516 3 ปีที่แล้ว +43

    മനസിൽ പ്രയാസമുള്ളപ്പോൾ ഞാൻ ആദ്യം അയ്നയുടെ വീഡിയോ കേൾക്കുമ്പോൾ മനസിന് നല്ല സമാധാനാമാണ്🥰🥰🥰

  • @anukareem367
    @anukareem367 3 ปีที่แล้ว +33

    നന്നായി പഠിക്കാൻ വേണ്ടി ,പഠനത്തിൽ consistency വരാൻ വേണ്ടി കുറെ ടിപ്സ് പറയണേ

  • @soniyajineesh3485
    @soniyajineesh3485 3 ปีที่แล้ว +24

    എന്റെ സ്വന്തം അനുഭവം ആണ് ഇത് ഞാൻ ഈ സത്യം തിരിച്ചറിയപ്പോൾ എന്റെ ലൈഫ് മാറി സന്തോഷം വന്നു സമാധാനം തോന്നി എനിക്കും ഒരു ദൗത്യം ഉണ്ട് aina യെ പോലെ മാറണം ഒരു ഇൻസ്പിറേഷൻ ആകണം എന്ന് തോന്നി ഞാൻ ആ മാർഗത്തിൽ ആണ് സോ ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി താങ്ക്സ് aina ഗോഡ് ബ്ലെസ് യു ലവ് യു സോ മച്ച്

  • @subhashinis3246
    @subhashinis3246 2 ปีที่แล้ว +2

    Super....... ♥️🌹. നിങ്ങളുടെ ഓരോ video yum ഒന്നിനൊന്നു മികച്ചതെന്നു പറയാതെ വയ്യ 🙏.വളരെ വളരെ motivation നൽകുന്നവയാണ്. Thankyou very much... ✌️

  • @bindusree4684
    @bindusree4684 2 ปีที่แล้ว +2

    എനിക് വെണ്ടി ചെയ്തത് പോലെ തോന്നുന്നു ഈ വീഡിയോ 🥰🥰
    Ipol എങ്കിലും കാണാൻ കഴിഞ്ഞതിനു Thank you Universe 🙏❤️

  • @ashrafkvsayedmohamed9974
    @ashrafkvsayedmohamed9974 2 ปีที่แล้ว +3

    Yes self love is not selfish ചിലവ്യക്തികൾ selfish ആണ് സ്വയം സ്നേഹം എന്ന് തെറ്റിദ്ധരിക്കുന്നവർ ഉണ്ട് മിക്ക വ്യക്തികളും selfish ചിന്താഗതിക്കാരാണ്

  • @syamasasi543
    @syamasasi543 2 ปีที่แล้ว +7

    എനിക്ക് എപോഴും ടെൻഷൻ ആണ്.അതുകൊണ്ട് തന്നെ ചെറിയ ക്കാര്യതിൽ പോലും ദേഷ്യം വരുന്നു. എൻ്റെ ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ദേഷ്യത്തിൽ വല്ലാതെ ഉറച്ചു സംസാരിക്കുന്നു. ജീവിതം മടുത്ത അവസ്ഥ.എത്ര ശ്രമിച്ചിട്ടും കര കയറാൻ പറ്റുന്നില്ല.എന്ത് ചെയ്യണം ennatiyilla.

    • @sreelekshmiv8021
      @sreelekshmiv8021 2 ปีที่แล้ว +2

      Enikum agane thanne anu sister

    • @MNK-gamerz
      @MNK-gamerz หลายเดือนก่อน

      ഞാനും ഇതേ അവസ്ഥ യിലാണ് 😔😔😔😔

  • @resmimol4299
    @resmimol4299 2 ปีที่แล้ว +5

    നല്ല ശബ്ദം ഇങ്ങനെ കേട്ടോണ്ടിരിക്കാൻ തോന്നും 🙏

  • @greeshmas8622
    @greeshmas8622 3 ปีที่แล้ว +9

    Chechi enik self love valare kuravan. Thankyou chechii🥰🙏

  • @shakkishaanu3374
    @shakkishaanu3374 3 ปีที่แล้ว +12

    Itthaa ...... sherikinum u r a friend who truly reads our mind and spreads solution and positivity 😊

  • @mujeebmuseem4569
    @mujeebmuseem4569 25 วันที่ผ่านมา

    ഞമ്മന്റെ സന്തോസം മറ്റോല് കൊടുന്ന് തന്നാലേ ഞമ്മക്ക് സന്തോസിചാൻ പറ്റൊള്ളൂ എന്ന് വിജാരിച്ണതാണ്. വല്ലേ.വണ്ടീം വലിം.. അത് നിറുത്തിയാ തന്നെ.
    ഏറെക്കുറെ സെരിയാവും...
    കൊയപ്പല്ല സെരിയാവും.... 👍
    മനസ്സിന് ഒരു സുഖം കിട്ടാഞ്ഞിട്ട് നട്ടം തിരിയുംമ്പളാ അന്റെ വർത്താനം കേട്ടത്....കേട്ടപ്പോ കുറച്ച് സമാധാനം കിട്ടീകുണ് 👍എന്തായാലും മോട്ടിവേഷൻ ഉസാറായ് കുണ്.👍... പടച്ചോൻ ഹൈർ ആക്കാട്ടേ 🤲.

  • @rekhaanil3301
    @rekhaanil3301 3 ปีที่แล้ว +8

    ഇത് കേട്ടപ്പോൾ സമാധാനം.മനസ് വായിച്ചത് പോലെ എല്ലാം പറയുന്നു

  • @minipaily6124
    @minipaily6124 3 ปีที่แล้ว +5

    വളരെ സമധാനം തോന്നി ഇത് കേട്ടപ്പോൾ

  • @yasmeenah6216
    @yasmeenah6216 3 ปีที่แล้ว +5

    Ithil paranja kaaryangalokke inn enikk athyaavasyam aayirunnu 😥😥
    Jazakallah khair

  • @humairasacademy4733
    @humairasacademy4733 3 ปีที่แล้ว +8

    മനസ്സ് വായിക്കുന്നതു പോലെ 😍👍🌹

  • @libyanebrahim6313
    @libyanebrahim6313 3 ปีที่แล้ว +3

    Thanks Aina orupad santhosham enne nhanakki matiyath ainayude oro vedio ane ethra nanni paranhalum mathiyavilla Alhamdulillah arogya mulla dheerghayuss nalki rabb anughrahikkumarakatte

  • @snigdhasukesh5879
    @snigdhasukesh5879 3 ปีที่แล้ว +14

    To be honest, we need this type of video to upgrade our life... thankyou Aina 👍🏻👍🏻

  • @sherryinshad8016
    @sherryinshad8016 3 ปีที่แล้ว +1

    Ithide vdos okke keettu keettu lifeil nalla maattangal varuthiya aalanu njaan...aa timeil nalla happy aarunnu njan enjoy cheythu jeevikkan padichirunnu....aa samayathu pregnant aayi health weak aayi... routine um journal um onnum follow cheyyathayi...ippom randu makkalumaayi nalla busy aanu...5min relaxed aayi oru coffee kudikkan polum pattunnilla.... insha'Allah Ellam seriyakkanam...veendum aa life thirichu konduvaranammm...enikkuvendiyum samayam kandethanam... 💚U ithiii....ee vdo enikku athyavisamaayirunnu

  • @rhynvins5270
    @rhynvins5270 3 ปีที่แล้ว +5

    Thank you for this wonderful video...Really helpful....

  • @farihamurshid8368
    @farihamurshid8368 3 ปีที่แล้ว +2

    Ith kettappol manass valareyadikam relax aayi🥰thank u so much😘😘😘

  • @jubairshyla304
    @jubairshyla304 3 ปีที่แล้ว +7

    Thank u aina.. Allahu ningalde jeevitham samadhanathilum santhoshathilum aakumaaravatte... 🤲🤲

  • @balakrishnancherlimkal2106
    @balakrishnancherlimkal2106 2 ปีที่แล้ว +2

    Your sincerity and commitment is your success..

  • @Aleenaanju111
    @Aleenaanju111 3 ปีที่แล้ว +3

    Ainaithaaaa ❤️❤️❤️❤️❤️ Thank you ❤️❤️❤️❤️❤️❤️

  • @fathimaansar6523
    @fathimaansar6523 3 ปีที่แล้ว +7

    Thankyou
    Really life changing video♥️

  • @akhinabiju7466
    @akhinabiju7466 23 วันที่ผ่านมา

    Thank you dear ,ithu ketappol ente kannu nirayunnu,thank you for your valuable words

  • @sarikaaamy6300
    @sarikaaamy6300 ปีที่แล้ว +2

    അവിചാരിതമായിട്ടാണ് ഈ ചാനൽ കാണുന്നത്.. എന്നെ കുറേ കൂടി better ആക്കാൻ videos help ചെയ്യുന്നുണ്ട്.. Thank you 💜

  • @shilpavargese921
    @shilpavargese921 ปีที่แล้ว

    നല്ല നല്ല മെസ്സേജ് ആണ് എനിക്ക് ഒരുപാട് ഒരുപാട് വീഡിയോ ഇഷ്ടപ്പെട്ടു താങ്ക്സ് മരണം വരെ അത് ഓർത്തു

  • @sonaaugusthy6221
    @sonaaugusthy6221 3 ปีที่แล้ว +5

    Correct timel aa chechi video itte thanku😊

  • @shafnajafar99
    @shafnajafar99 3 ปีที่แล้ว +7

    എന്റെ മനസ്സ് വായിക്കുന്ന പോലെ തോന്നി 🥰

  • @hunaisarafeekhunaisarafeek2233
    @hunaisarafeekhunaisarafeek2233 2 ปีที่แล้ว +1

    Njn orupad ishtappettu cheythirunna pala kaaryangalum ippo cheyyan marannu poyi... Ente mind vallaathe distracted aanu ippol..... Ithu kettappol thonni maturity und enn societykk kaanichu kodukkaan vendi upekshicha ente mind relaxation magic method veendum cheyyanam ..... I ❤️me😊😊

  • @mehraaneesh1231
    @mehraaneesh1231 2 ปีที่แล้ว

    E video muzhuvan kandappo alhamdulillah... Enikenthokeyooo. Ulliloru vettam veena pole... Njan enthukond ithu nerathe cheythilla...
    Palappozhum njan anweshikunna chodyangalkulla answers anu ithok... Ainutha... God bless you sure...

  • @MNK-gamerz
    @MNK-gamerz หลายเดือนก่อน

    Aainathade വിഡിയോ കണ്ടപ്പോൾ ആശ്വാസം കൊണ്ട് ശ്വാസം വിട്ടവരുണ്ടെങ്കിൽ ഒരു ലൈക് 🥰🥰🥰🥰🥰

  • @shyjasubhashshyjasubhash312
    @shyjasubhashshyjasubhash312 3 ปีที่แล้ว +3

    First like

  • @Shasstorytime
    @Shasstorytime 3 ปีที่แล้ว

    Njan Aina yude video kandu thudangiyathu muthalanu manassamadhanathil jeevikkunnath❤️ thanks alot Aina❤️❤️❤️❤️

  • @aneesa.avaliyathatt1071
    @aneesa.avaliyathatt1071 3 หลายเดือนก่อน

    Very nice video collection.
    With good practical message
    God bless❤

  • @ramyadhwani7085
    @ramyadhwani7085 ปีที่แล้ว +1

    Aina your voice is magical 💞💞💞💞

  • @user-nx6xc7im6u
    @user-nx6xc7im6u 6 หลายเดือนก่อน

    ഞാൻ ഇങ്ങനെയാണ്. എനിക്ക് important കൊടുക്കും. കൂടെ മറ്റുള്ളവർക്കും. But എപ്പോഴും എന്നെ care ചെയ്യും. 🥰🥰🥰

  • @molumolu8497
    @molumolu8497 3 ปีที่แล้ว +4

    Aina vayikkunna kurach nalla pusthakangalude peru paranju tharuvo?👥🙏

  • @sidhak8616
    @sidhak8616 3 ปีที่แล้ว +1

    Entey ettavum valliya bagyam annu ayinaudey videos kannan thudangiyathu.thank you so much aina

  • @nusaifashabeer2496
    @nusaifashabeer2496 3 ปีที่แล้ว +8

    പെട്ടന്നു english ഭാഷ സംസാരിക്കാൻ ഉള്ള tips paranjutharo plz

    • @Workfromhome45678
      @Workfromhome45678 3 ปีที่แล้ว

      Tharumo

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      പ്രസവം ഇംഗ്ലണ്ടിൽ ആക്കുക കുട്ടികൾ നല്ലപോലെ ഇംഗ്ലീഷ് സംസാരിക്കും😎

  • @abdulgafoortennala8348
    @abdulgafoortennala8348 3 ปีที่แล้ว +2

    നിങ്ങളുടെ എല്ല videos ഞാൻ കാണൽ ഉണ്ട് നല്ലതാണ് ചിലത് വീണ്ടു വീണ്ടു ഞാൻ കാണും ജീവിതംനന്നാക്കാൻ

  • @anashussain3540
    @anashussain3540 2 ปีที่แล้ว +1

    നല്ല വീഡിയോ
    ഒരുപാടിഷ്ടമായി👍

  • @athulravi8727
    @athulravi8727 3 ปีที่แล้ว +2

    Ainetha.. You are great👍👏😊 thanks a lot

  • @mufeeda.murshi3035
    @mufeeda.murshi3035 ปีที่แล้ว

    Ethra valya prayasam undaayalum ingalde video kettaal alhamdu lilllah. Athrayum ashosam kittunund. Eath karyathinum ingale videos valare upakaram aan. 🥰❤️❤️❤️❤️❤️

  • @divineinspiration6426
    @divineinspiration6426 ปีที่แล้ว +3

    My morning meditation ❤️🙏🏻

  • @fahadmuhammed2293
    @fahadmuhammed2293 3 ปีที่แล้ว +2

    Thank you Aina ❤️
    U really 👍👍🥰

  • @Ardra69
    @Ardra69 6 หลายเดือนก่อน

    1st tym aan ee channel il ninn video kaanunnath🥰 Nowadays I lost myself... bcz of my sudden life situation change😑 But I'm sure I'll come to my right track❤️✨️🙌🏻
    Tysm Ithaa❤️❤️ Thnq Universe❤️

  • @farzeenahmed7035
    @farzeenahmed7035 2 ปีที่แล้ว +1

    Mam എനിക്ക് ഇതേ അവസ്ഥയാണ്. എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഇഷ്ടമുള്ള കാര്യം പോലും : വല്ലത്ത നിരാശയാണ് : പെട്ടെന്ന് തന്നെ ദേഷ്യം വരികയും. ചെയ്യുന്നു:

  • @jaleelba7413
    @jaleelba7413 2 ปีที่แล้ว

    Veendum veendum kelkkaan thonnunna vaakkukal.......idak idak down aavumbol ainayude vedio kaanunn....alhamdhulilla nalla samaadaanam

  • @ratheeshd1003
    @ratheeshd1003 3 ปีที่แล้ว +2

    very useful video..Tkuu..Mam

  • @thesnisudheer9063
    @thesnisudheer9063 3 ปีที่แล้ว +3

    Thank you ainatha♥️💓🥰

  • @farisafari8978
    @farisafari8978 3 ปีที่แล้ว +27

    Enikk ente husbandinte veetiln oru samadanavum santhoshavum kittunnilla eppoyum tension ithin entha oru pariharam

    • @thanishgaming7396
      @thanishgaming7396 3 ปีที่แล้ว +3

      Ente name same Anu.....

    • @fathimath7233
      @fathimath7233 3 ปีที่แล้ว +6

      Vere veed eduthu povu. Nalla samadhanam kittum. Endhin sahich jeevikkanam😇

    • @Sona-vm6zn
      @Sona-vm6zn 3 ปีที่แล้ว +3

      എടൊ ഭർത്താവ് കൂടെ നികുമെങ്കിലേ നമുക്ക് സമാദാനം കിട്ടു.. ഞാൻ 12 വർഷം ടെൻഷൻ അനുഭവിച്ചു... ഇപ്പോ 41 വയസായി... എപ്പോൾ ആണ് കുറച്ചെങ്കിലും സമാദാനം ആയത്.. 😭

    • @JasmineTomy
      @JasmineTomy 2 ปีที่แล้ว

      Enteyum avastha ithu thanneya

    • @jeenarajan4766
      @jeenarajan4766 2 ปีที่แล้ว

      Same 😔😔

  • @remya1726
    @remya1726 3 ปีที่แล้ว +3

    Hi Aina motivational bookinte name parayuo Malayalam

  • @ajmalroshan7619
    @ajmalroshan7619 2 ปีที่แล้ว

    Njan e video kannunathin munb vare enik enoda thane self respect undayirunilla. Namalekallum mattulla vare snehikukayum avrk vendi ente time njan sacrifice cheyukayum cheythu. Pinnid enik manassillayi enik avarod ulla snehm thirichu igott illannu.appoll enik Avarod ulla verupp vardhichu. Njan ottapetta pole feel cheythu. Enik enod thane verupp ayi. Agne ok irikuboll annu nigle video kannune. Njan jivithathil cheytha thett enik appoll annu manassilaye areyum amithamayi snehikkaruth ennu.
    Eni njan avrk vendi ente time kallazhathilla. Njan eni enik vendi jivikum. E video kannunathin munb vare njan sad ayirunu ippm happy ayi thanks💖

  • @remyaj3755
    @remyaj3755 3 ปีที่แล้ว +2

    Super thanks 👍👍👍

  • @sreeramyasanal3511
    @sreeramyasanal3511 3 ปีที่แล้ว +1

    Good video Aina👌👌 👍

  • @BeenaC-pf9uk
    @BeenaC-pf9uk 2 ปีที่แล้ว

    Thankyou Aina 👍👍may God bless you

  • @priyapf7781
    @priyapf7781 3 ปีที่แล้ว +1

    Maravi kurakyanayiittulla tips adangiya oru video cheyyumo Mam. Especially after 30 years .

  • @jilshasundaran6306
    @jilshasundaran6306 3 ปีที่แล้ว +3

    Thank you so much mam...

  • @manjupoulose5229
    @manjupoulose5229 3 ปีที่แล้ว +1

    Good..... God bless u...

  • @adhilhlbashezu4907
    @adhilhlbashezu4907 3 ปีที่แล้ว +1

    Very use full video 👌👍

  • @aneeshank5392
    @aneeshank5392 3 ปีที่แล้ว +3

    Thank you dear 💕

  • @ShamnaIsmail-s2v
    @ShamnaIsmail-s2v ปีที่แล้ว

    Good message👍🏻 very usefull dear..

  • @shigofaabaan5655
    @shigofaabaan5655 3 ปีที่แล้ว +1

    Ningalude video enikk ennum usefull an .thanks

  • @anjitharatheesh6808
    @anjitharatheesh6808 3 ปีที่แล้ว +1

    Thanks aina, you are a best friend

  • @shalania258
    @shalania258 3 ปีที่แล้ว

    Super moolu very very thanks👍👍👏👏👏👏🙌🙌👍👍👍👍💅💅💅💅

  • @Krishna-gu3oh
    @Krishna-gu3oh 3 ปีที่แล้ว +2

    Kindly do one video to over come Post parturm depression...do some affirmation to over come that

  • @MrRavip8
    @MrRavip8 3 ปีที่แล้ว +1

    Thank you sister

  • @shaniba3113
    @shaniba3113 3 ปีที่แล้ว +1

    Description il kodukam enn paranjit athil oru linkum kanunilalo itha

  • @shilpashilu9650
    @shilpashilu9650 2 ปีที่แล้ว +1

    ദേഷ്യം കുറക്കാൻ എന്തുവാ ചെയ്യാ chechii... അതുകാരണം എല്ലാവർക്കും എന്നെ വെറുക്കാണ്.. But എനിക്ക് ആരോടും ദേഷ്യൊന്നും ഇല്ല. ചില timil എനിക്ക് പറ്റാത്ത കാര്യം എന്നോട് പറയുന്നവരോട് ദേഷ്യ പെടാണ്. Pinne വേണ്ടായിരുന്നെന്നു തോന്നും. But അതുകൊണ്ട് കാര്യം ellallo

  • @varshamolep7834
    @varshamolep7834 3 ปีที่แล้ว +1

    Thank you Aina😊😊😊😊

  • @ameeranoufal9496
    @ameeranoufal9496 3 ปีที่แล้ว +1

    ചോക്ലേറ്റ് കഴിക്കാറുണ്ട്, ലോങ്ങ് ഷവർ നടത്താറുണ്ട്, ആസ്വദിച്ച് ചായ മാത്രമല്ല എല്ലാ ഡ്രിങ്കും കുടിക്കാൻ ശ്രമിക്കാറുണ്ട്,

  • @നമസ്തേനമസ്തേ
    @നമസ്തേനമസ്തേ 2 ปีที่แล้ว

    Thank u🙏🔥🔥🔥🔥 നല്ല information 👍

  • @creamcrunchesmalayalam1968
    @creamcrunchesmalayalam1968 3 ปีที่แล้ว +2

    Yente barthavinu joliyillathathinte perilaanu njan neerikondirikunnath. Mattullavarude munpil sandhosham abinayikkukayanu.

  • @muhammedsali5773
    @muhammedsali5773 3 ปีที่แล้ว +1

    Thank you

  • @rajeshm6916
    @rajeshm6916 3 ปีที่แล้ว +1

    Thank you itthaa.....

  • @suluzworld7646
    @suluzworld7646 3 ปีที่แล้ว +1

    Thnkyou Ainatha ❣️❣️❣️❣️

  • @Aesthetic.crafts__
    @Aesthetic.crafts__ 3 ปีที่แล้ว

    Ithaaaa😍 adipoli video 🥰❣️

  • @mybeautifullife2371
    @mybeautifullife2371 3 ปีที่แล้ว +1

    Thank you sis...

  • @haseenamh3542
    @haseenamh3542 3 ปีที่แล้ว +1

    നന്ദി 🙏

  • @deepapradeep518
    @deepapradeep518 3 ปีที่แล้ว +4

    Manasu vallandu vizhamichirunna samayathanu ithu kandathu feeling better love u alot dear chechi

  • @sasisasi6661
    @sasisasi6661 3 ปีที่แล้ว +1

    Thank you chechi..🥰🥰🥰💞💞

  • @shamnasanil1314
    @shamnasanil1314 3 ปีที่แล้ว

    Hi ❤️ orupaad ishtam thonunu kelkumpol ....chechi vazhicha books nte details parayumo?

  • @beenaraju3729
    @beenaraju3729 2 ปีที่แล้ว +1

    ഇത് എന്റെ ജീവിതം ആണ് 12 വയസ്സിൽ എന്റെ അമ്മ മരിച്ചു അന്ന് തുടങ്ങിയ സങ്കടങ്ങളും പ്രശ്നങ്ങളും ഉണ്ട്‌ കണ്ണുനീർ ഒഴിഞ്ഞ നേരം ഇല്ല എവിടെയും അവഗണന ഒറ്റപ്പെടുത്താൽ കുറ്റപ്പെടുത്തൽ സാമ്പത്തിക ബാധ്യതകൾ തുടങ്ങി പ്രശ്നങ്ങൾ മാത്രമേയുള്ളു ഈ നിമിഷം വരെ ജീവിതം മടുത്തു സന്തോഷം എന്താണെന്നു ജീവിതത്തിൽ ഇതുവരെ അറിഞ്ഞിട്ടില്ല ഇനി ഒരു പ്രതീക്ഷയും ഇല്ല അതാ അവസ്ഥ

    • @beenaraju3729
      @beenaraju3729 ปีที่แล้ว

      @Jafeela Maliyat അങ്ങനൊക്കെ പ്രതീക്ഷിച്ചിരുന്നു കാലം കുറെയായി ഒരു മാറ്റവും ഉണ്ടായില്ല ഇനി എന്ത് പ്രതീക്ഷിക്കാൻ ഒന്നും ഇല്ല

    • @beenaraju3729
      @beenaraju3729 ปีที่แล้ว

      @Jafeela Maliyat 40 വർഷത്തോളമായി ദുരിതത്തിൽ പെട്ടിട്ടു ജീവിതം ഏതാണ്ട് തീരാറായി വരുമാനമായി ഒരു കുഞ്ഞ് ഷോപ്പ് ഉണ്ടായിരുന്നു അത് ഇപ്പോൾ നിർത്താനും നടത്താനും കൊടുക്കാനും പറ്റാത്ത അവസ്ഥ ആണ് അതുമൂലം കഴുത്തറ്റം പ്രശ്നങ്ങളും വരുമാനവും ഇല്ല നാളെ എന്താകും എന്നറിയില്ല ഇനി എന്ത് പ്രതീക്ഷിക്കാൻ

  • @priyasaju2559
    @priyasaju2559 4 หลายเดือนก่อน

    Thank you for this video❤

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 4 หลายเดือนก่อน

    Thank you so much 🙏

  • @snitharaju9690
    @snitharaju9690 3 ปีที่แล้ว +1

    Thanks a lot 🙏

  • @manjusha9095
    @manjusha9095 3 ปีที่แล้ว

    Ainu.. valare helpul

  • @selmashafiselma889
    @selmashafiselma889 3 ปีที่แล้ว +1

    You are the great 👍

  • @nandanaanil5580
    @nandanaanil5580 3 ปีที่แล้ว

    Ente ponnnn Ayinaaaa thankyou sooooooo much 😘❤️😇🤩🤗

  • @vahidakasim3139
    @vahidakasim3139 3 ปีที่แล้ว +1

    Thank you...... 🥰

  • @RashaRasha-rd4jz
    @RashaRasha-rd4jz 2 หลายเดือนก่อน

    Supper ❤

  • @jerry7422
    @jerry7422 3 ปีที่แล้ว +1

    Thanks Mam🙏🌹🌹🌹❤️❤️❤️

  • @vinayapriyacprakash5681
    @vinayapriyacprakash5681 ปีที่แล้ว

    Thank you 🙏

  • @arunp9018
    @arunp9018 9 วันที่ผ่านมา

    Thanx madam 🌈🙏