Emotional Intelligence Coaching 25th to 31st March by Dr. Abdussalam Omar മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Certified Emotional Intelligence Coach* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം... *25th to 31st March* Last date of registration *20th March*. To book yourself for a tension free and happy life: forms.gle/2tK5G8uCYzwko6zK9 wa.me/917356705742 www.GlobalHEA.com/events *Discovering the best version of you!*
സർ, ഒരുപാട് ഉപകരപ്പെട്ടു... സ്ട്രെസ്സിന് അടിപ്പെട്ട് പഠനത്തിൽ പിന്നോക്കം പോവുകയും താല്പര്യം കുറയുകയും ചെയ്ത എന്റെ വിദ്യാർത്ഥിയെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിനിടയിലാണ് ഈ വീഡിയോ കാണുന്നത്. പരിപൂർണ്ണമായും നിങ്ങൾ പറഞ്ഞ പ്രശ്നം മാത്രമേ അവൾക്കുള്ളൂ..... അവളെ കൈപിടിക്കാൻ ഈ ഉപദേശങ്ങൾ വളരെയധികം ഉപകാരം ചെയ്യുമെന്ന് വിശ്വസിക്കുന്നു..... Thanks a lot,May Allah bless u, അവൾക്ക് വേണ്ടി പ്രാർത്ഥിക്കുക
*Dr. Omar's award winning 7 days life transformation camp at Munnar* ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™. ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി! തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™. വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ ! NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്.. 5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020. (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in Only for People with FIRE Inside +91 7356705742 (Whatsapp)
ഞാൻ ഓഫീസിലെ ഒരു പ്രശ്നതിൽ വലിയയൊരു ടെൻഷനിൽ ഇരിക്കുമ്പോഴായിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ ഇടവന്നത്.. ഒരുപാട് ഉപകാരമായി... വളരെ അധികം നന്ദിയുണ്ട് സർ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..!
Sir, താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ പോലെ തോന്നുന്നു. വാശി, ദേഷ്യം,എന്നിങ്ങനെ ചിന്തിച്ചിരുന്ന കാര്യങ്ങൾ നല്ലരീതിയിൽ face ചെയ്യാനും പറ്റും എന്ന് തോന്നുന്നു. Thank you sir.
ഇത് കേട്ടതോടെ രന്റെ മനസ് മൊത്തം അയി തണുത്തു.... കുറെ അധികം depression നിൽ ആയിരുന്നു ഞാൻ ഉള്ളത്... എന്നാൽ ഇത് കേട്ടതോടെ അതെല്ലാം... പാറി പറന്നു പോയ ഫീൽ ആണ് ഇപ്പോൾ ഉള്ളത്... ഇതിൽ പ്രതിപാദിച്ച കര്യങ്ങൾ ഞാൻ എന്റെ ജീവിത ശൈലികാളിൽ ഉള്ളപെടുത്താൻ നോക്കും. വളരെ നന്ദി സർ.. ഇനി ഒട്ടനവധി വിഡിയോ ക്കൾ പ്രതീഷിക്കുന്നു.
Self stress nae kaalum martullavarude suggestions aanu stress kootunnae. Courage, confidence, positive attitude okkae build cheythu happy aayitu irikumbol ee negative people avarude negative ideas and fears nammalil adichelpikum..... We should have a success mantra in our mind always, I CAN, I WILL ✌✌✌
Sir Thanku so much Be honest താങ്കളുടെ എല്ലാ വെടിയോസും ഞാൻ കാണും പറയാൻ വാക്കുകൾ ഇല്ല അത്ര മാത്രം എൻ്റെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ വന്നു ദൈവം deergamayi അനുഗ്രഹിക്കട്ടെ ❤❤❤
ഹായ് സാർ നമസ്കാരം 🙏 ഞാൻ അമൽ ആദിയം ആയി ആണ് അങ്ങയുടെ മോട്ടിവേഷൻ വീഡിയോസ് കാണുന്നത്.. ! ഇ ഒരു വീഡിയോ മുഴുവനായി കണ്ടതിനു ശേഷം ഒരു റീ ഫ്രഷ് ആയ ഫിൽ കിട്ടി സാർ സൂപ്പർബ്.... 👏👏👏
Sir.. i am really thankfull. I was going through the toughest period of my life. I was depressed due to several things. But right now after watching your talk, i realized, god has given me so many blessings and i was only concentrating on my problems. Once again thankyou sir, for doing this great job. 💟
Njn 10ത്തിൽ aan padikkunnath pakshe njanum അനിയനും കൂടി thall കൂടി aa സമയത് njan orupad enthokkeyo പറഞ്ഞു ഉമ്മൻഡാഡ്ത് ദേഷ്യപ്പെട്ടു തത്തണ്ടടുക്കൽ തള്ളിക്കയറി ബട്ട് ഉമ്മയും thathim inne onnum paranjilla karanam അവർക്കറിയാം ശെരി ende bakathayirunnu enn. Aniyan adiyum കിട്ടി. വല്ലാത്തൊരു dhivasam പറയുമ്പോ onnun illa എന്ന തോന്നും ബട്ട് njan vallathe എനിക്ക് thanne പറയാൻ pattatha ഒരുതരം അവസ്തയിൽ ആയിരുന്നു aa timeൽ enthelum motivation class കേൾക്കാൻ ഓഡി വന്നതാണ്. കേട്ടു കൊണ്ടിരുന്നപ്പോൾ orupaad karanju ഇപ്പൊ അൽഹംദുലില്ലാഹ് ആശ്വാസം thonunnu Sirn orupaad നന്ദി
SIR, THIS VIDEO IS VERY MUCH USEFUL TO ME. WORK RELATED TENSION . ALWAYS I AM THINKING ABOUT MY WORK RELATED ISSUES. ANYWAY I WILL FOLLOW YOUR ADVICE. THANK YOU VERY MUCH. EXPECTING MORE VIDEOS FROM YOU.
*Dr. Omar's Life Changing Program DI4 * 9 to 15 January I Mountain Club Resort, Munnar ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി *DEEP IMMERSION™* എന്ന പുതിയ ശാസ്ത്രീയ രീതി! തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™. NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്.. 4th ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു. (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in
This video is a self realization of the many uncounted blessings in one's life. It's a must watch video till the end. This is real motivation, words from a real - real world experience unlike the others who just blabbers few lines from the books, or the Chara Para useless talk.
U r a beautiful soul... really.. the best thing i like is the way u present things and say things... ഞാനും ഇങ്ങനൊക്കെ.. ആയതുകൊണ്ടാവും.. എനിക്ക് പെട്ടന്ന്.. connected ആവും dr പറയുമ്പോൾ... gdblss u and ur fmly
ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ് ചിന്തിക്കൽ വല്ല ടെൻഷനും വരുമ്പോൾ എനിക്ക് ഉമ്മയുണ്ട് വാപ്പയുണ്ട് മക്കളുണ്ട് ഭർതതാവു० സഹോദരങ്ങളുണ്ട് ഉണ്ട് വീടുണ്ട് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു കുറവും വന്നില്ലല്ലോ എന്ന് ഞാൻ ചിന്തിക്കുമ്പോൾ ടെൻഷൻ പമ്പ കടക്കും👌👌👌
ഓർമ ശരിയാണെങ്കിൽ ഇമാം ഗസ്സാലി (റ ന്റെ ഗ്രന്ദത്തിലാണ് പറഞ്ഞത് തോന്നുന്നു വെറുപ്പും വൈരാഗ്യവും മനസ്സിൽ നിന്ന് പോവുന്നില്ലങ്കിൽ അവന്റെ ഗുണത്തിന്ന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക
Emotional Intelligence Coaching
25th to 31st March by Dr. Abdussalam Omar
മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
എത്ര മനോഹരമായിരിക്കും ആ ജീവിതം!
ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
*Certified Emotional Intelligence Coach*
(Mastering our mind to conquer the world)
7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
*25th to 31st March*
Last date of registration *20th March*.
To book yourself for a tension free and happy life:
forms.gle/2tK5G8uCYzwko6zK9
wa.me/917356705742
www.GlobalHEA.com/events
*Discovering the best version of you!*
Thank u sir
😊❤
സർ, ഒരുപാട് ഉപകരപ്പെട്ടു... സ്ട്രെസ്സിന് അടിപ്പെട്ട് പഠനത്തിൽ പിന്നോക്കം പോവുകയും താല്പര്യം കുറയുകയും ചെയ്ത എന്റെ വിദ്യാർത്ഥിയെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിനിടയിലാണ് ഈ വീഡിയോ കാണുന്നത്. പരിപൂർണ്ണമായും നിങ്ങൾ പറഞ്ഞ പ്രശ്നം മാത്രമേ അവൾക്കുള്ളൂ..... അവളെ കൈപിടിക്കാൻ ഈ ഉപദേശങ്ങൾ വളരെയധികം ഉപകാരം ചെയ്യുമെന്ന് വിശ്വസിക്കുന്നു..... Thanks a lot,May Allah bless u, അവൾക്ക് വേണ്ടി പ്രാർത്ഥിക്കുക
നിങ്ങൾ നിങ്ങളെക്കാൾ താഴ്ന്നവരിലേക്ക് നോക്കുക നബിവചനം
Sir എന്നെ സമന്ദിച്ചടത്തോളം നിങ്ങളുടെ ഒരു ചാപ്റ്റരെങ്കിലും കാണാതെ രാത്രി ഉറക്കം വാരത്തെ സഹചര്യം ആയീ 😊വല്ലാത്ത ഒരു കോൺഫിഡന്റാണ് അൽഹംമ്ദുലില്ലഹ
Enikkum
Sathyam
Sathyam
ഞാനും
ഞാനും
ارحموا من في الأرض يرحمكم من في السماء
നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ ചെയ്യുക ،
ആകാശത്തുള്ളവൻ നിങ്ങളോടും കരുണ ചെയ്യുന്നതാണ്
Ok
മനോഹരമായിരിക്കുന്നു....... മനസ്സ് തുറന്നു പറഞ്ഞു എന്ന് തോന്നി..... പറഞ്ഞ കാര്യങ്ങളെ പ്രാവർത്തികമാക്കാൻ ഞാനും ശ്രമിക്കാം....വളരെ നന്ദി....
ഒക്കെ ശരിയാ..✌️
കടം വാങ്ങിയ പൈസ ഗതികേട് കൊണ്ട് കൊടുക്കാൻ പറ്റാതാവുമ്പോൾ ഉണ്ടാകുന്ന ടെൻഷനാണ് സാറേ... സഹിക്കാൻ പറ്റാത്തത് . 😵😵
no adh ningalude thonal mathramanu
@@ashfaqmohammad7753 ഏറെക്കുറെ
Satyam
കൂയ്.. സത്യമാണ്... എനിക്കുമുണ്ട് കുറെ പൈസ കടം.. പേടിയാണ് ബ്രോ... ഒന്നിനും ഒരു നിവർത്തി ഇല്ലാത്ത ടൈമും
സത്യം
സർ ന്റെ അനുഭവം വെച്ചുള്ള presentation നല്ല കോൺഫിഡൻസ് കിട്ടുന്നുണ്ട്👍
*Dr. Omar's award winning 7 days life transformation camp at Munnar*
ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
(ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
www.deepimmersion.in
Only for People with FIRE Inside
+91 7356705742 (Whatsapp)
സാറിൻ്റെ Speech വളരെയധികംപോസിറ്റിവിറ്റി നൽകുന്ന രാവിലെ ഇപ്പോൾ ന്യൂസിൻ്റെ മുമ്പ് സാറിനെ ഒന്ന് കാണണം നല്ല ഒരു എന്ർ ജി കിട്ടുന്നു God bless gou
ഞാൻ ഓഫീസിലെ ഒരു പ്രശ്നതിൽ വലിയയൊരു ടെൻഷനിൽ ഇരിക്കുമ്പോഴായിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ ഇടവന്നത്.. ഒരുപാട് ഉപകാരമായി... വളരെ അധികം നന്ദിയുണ്ട് സർ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..!
Sir,
താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ പോലെ തോന്നുന്നു. വാശി, ദേഷ്യം,എന്നിങ്ങനെ ചിന്തിച്ചിരുന്ന കാര്യങ്ങൾ നല്ലരീതിയിൽ face ചെയ്യാനും പറ്റും എന്ന് തോന്നുന്നു. Thank you sir.
ഇത് കേട്ടതോടെ രന്റെ മനസ് മൊത്തം അയി തണുത്തു.... കുറെ അധികം depression നിൽ ആയിരുന്നു ഞാൻ ഉള്ളത്... എന്നാൽ ഇത് കേട്ടതോടെ അതെല്ലാം... പാറി പറന്നു പോയ ഫീൽ ആണ് ഇപ്പോൾ ഉള്ളത്... ഇതിൽ പ്രതിപാദിച്ച കര്യങ്ങൾ ഞാൻ എന്റെ ജീവിത ശൈലികാളിൽ ഉള്ളപെടുത്താൻ നോക്കും. വളരെ നന്ദി സർ.. ഇനി ഒട്ടനവധി വിഡിയോ ക്കൾ പ്രതീഷിക്കുന്നു.
Thanksir
Thall
Ok
സർ ഇത് കേട്ടതിനു ശേഷം ഞാൻ വളരെ യതികം സന്തോഷവാനാകുന്നു. എന്റെ അനുഭവം ആകുന്നു സാറിന്റെ വാക്കുകൾ. ഞാൻ മാപ്പ് കൊടുത്തു
സർ ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്.ഒരു ആഴ്ചയിൽ തന്നെ കുറച്ച് അധികം വീഡിയോസ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
Ingane ulla videos kanumpol tension kurayum but 2 days kazhinjal ithoke marannu veendum Pazhaya pole aakunnu
താങ്ക്സ് ഒത്തിരി സന്തോഷം ഓരോ വാക്കുകൾ കേട്ടപ്പോഴു 🙏🙏🙏
പടച്ചവൻ അനുഗ്രഹിക്കട്ടെ അനിയാ
Self stress nae kaalum martullavarude suggestions aanu stress kootunnae. Courage, confidence, positive attitude okkae build cheythu happy aayitu irikumbol ee negative people avarude negative ideas and fears nammalil adichelpikum.....
We should have a success mantra in our mind always,
I CAN, I WILL ✌✌✌
Sir Thanku so much Be honest താങ്കളുടെ എല്ലാ വെടിയോസും ഞാൻ കാണും പറയാൻ വാക്കുകൾ ഇല്ല അത്ര മാത്രം എൻ്റെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ വന്നു ദൈവം deergamayi അനുഗ്രഹിക്കട്ടെ ❤❤❤
Be kind on you I happy family life tips by Dr. Abdussalam Omar
th-cam.com/video/WtGMSZLxyfk/w-d-xo.html
Ithu kettappo enikku oru re fresh feel cheythoo... tnxx.. Padachone dr kku arogyavum ayussum tharatteyy.
അറിവും തിരിച്ചറിവും നൽകുന്ന video👌👌
Gratitude porecess aayi cheythittund.. amazing exprnce.. Oronnum visualize chythu thanks paranjappo karanju poyi 🥲🤲🏻
Very very thanks Dr God bless you
വീട്ടിൽ കുഞ്ഞു കുട്ടികളുണ്ടായാൽ മതി. അവരെ ചിരിയും കുസൃതിയും കാണുമ്പോൾ എല്ലാ stress മാറിക്കിട്ടും.
super sir.ethu kandapole thane ente stress kuranju.njan eee tip follow cheyum
ഹായ് സാർ
നമസ്കാരം 🙏
ഞാൻ അമൽ
ആദിയം ആയി ആണ് അങ്ങയുടെ മോട്ടിവേഷൻ വീഡിയോസ് കാണുന്നത്.. !
ഇ
ഒരു വീഡിയോ മുഴുവനായി കണ്ടതിനു ശേഷം ഒരു റീ ഫ്രഷ് ആയ ഫിൽ കിട്ടി സാർ സൂപ്പർബ്.... 👏👏👏
❤
Sir..sirnte videos njan kanarundu..innu eniku comment cheyyathe pattilla sir.. Njan sir paranja pole jeevikunna aalanu . Nammal nammale maathram nokkunathu kondanu problems okkem.. Nammal ellarum nammalekkal kshtapedunnavare kanan shramichal nammal ethrayokkayo bhagyavan ennu thonum..Appo daivam namukku thanna anugrahangal thirichariyan pattum..Athil namukku santhoshathode jeevikkan pattum..ithu sathyam aanu ketto.. നിങ്ങൾക്ക് ഇങ്ങനെ ലൈഫിൽ സന്തോഷം കൊണ്ട് വരാം കേട്ടോ.. ഒന്നു ട്രൈ ചെയ്തു നോക്കൂ...Thank you sir for giving good video..
Nyz thought dr
@@razykurdish8242 sharikkum jeevithathil cheyyan pattum..cheythu nokku..
@@SruthisCookery njan oru padu nalayi robin sharma yude 20/20/20 rule follow cheyunnu
@@razykurdish8242Good..😊
Sir, your classes have given me so many new insights. Infact it has changed my thoughts to day-to-day life.Thank you so much🤩
സാറുടെ video നല്ലൊരു motivation ആയിരുന്നു
Sir.. i am really thankfull. I was going through the toughest period of my life. I was depressed due to several things. But right now after watching your talk, i realized, god has given me so many blessings and i was only concentrating on my problems. Once again thankyou sir, for doing this great job. 💟
Everything will be okay😊Me too was depressed .When we avoid what others think about us,things will change
Simply amazing words👌🏻
Njn 10ത്തിൽ aan padikkunnath
pakshe njanum അനിയനും കൂടി thall കൂടി aa സമയത് njan orupad enthokkeyo പറഞ്ഞു ഉമ്മൻഡാഡ്ത് ദേഷ്യപ്പെട്ടു തത്തണ്ടടുക്കൽ തള്ളിക്കയറി ബട്ട് ഉമ്മയും thathim inne onnum paranjilla karanam അവർക്കറിയാം ശെരി ende bakathayirunnu enn. Aniyan adiyum കിട്ടി. വല്ലാത്തൊരു dhivasam പറയുമ്പോ onnun illa എന്ന തോന്നും ബട്ട് njan vallathe എനിക്ക് thanne പറയാൻ pattatha ഒരുതരം അവസ്തയിൽ ആയിരുന്നു aa timeൽ enthelum motivation class കേൾക്കാൻ ഓഡി വന്നതാണ്. കേട്ടു കൊണ്ടിരുന്നപ്പോൾ orupaad karanju ഇപ്പൊ അൽഹംദുലില്ലാഹ് ആശ്വാസം thonunnu
Sirn orupaad നന്ദി
വെരി thanks sir.......... റബ്ബിന്റനുഗ്രഹം ഉണ്ടാകട്ടെ aameen
താങ്ക്സ് sir.. പണം വിഷയത്തിൽ നിങ്ങൾ ചെയ്ത കാര്യം എനിക്കു ഇഷ്ടം ആയി.. കാരണം ഞാൻ അനേഷിച്ചു നടന്ന കാര്യം ആണ് നിങ്ങളുടെ ഞാൻ മനസിലായില്ല
ഒരുപാട് നന്ദി സർ.. ഒരു പാട് മുൻപേ ഈ ചാനൽ കാണേണ്ടതായിരുന്നു.
സാർ നല്ല രീതിയിൽ അവതരിപ്പിച്ചു
താഴെയുള്ള മറ്റുള്ളവരെ പറ്റി ചിന്തിക്കണം. നമ്മൾ എത്രയോ ഭാഗ്യവാൻമാർ. ദൈവാനുഗ്രഹം
Goodmessage thanku👍🙏🙏🙏🙏🙏
2021 il kaanunna njn mathram ullo...... Daivam krithya samayathu dr de roopathil vannu. Thank god. Thank u doctor 👍❤
Sir,എനിക്ക് കുറെയേറെ മനസ്സിന് സമാധാനമായി thank you sir❤
SIR, THIS VIDEO IS VERY MUCH USEFUL TO ME. WORK RELATED TENSION . ALWAYS I AM THINKING ABOUT MY WORK RELATED ISSUES. ANYWAY I WILL FOLLOW YOUR ADVICE. THANK YOU VERY MUCH. EXPECTING MORE VIDEOS FROM YOU.
*Dr. Omar's Life Changing Program DI4
*
9 to 15 January I Mountain Club Resort, Munnar
ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി *DEEP IMMERSION™* എന്ന പുതിയ ശാസ്ത്രീയ രീതി!
തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
4th ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു.
(ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in
Your msg will help one get over the tension...but the background music thwarts it...
Good message
Thanku ❤
Sir oru valya manushan ann
tnq sir...
Super👏🏻👏🏻👏🏻
Really great message thank you sir🙏really i adict your channel🥰🥰
കാക്ക. എന്ന് വിളിക്കാമല്ലോ? അല്ലെ എനിക്ക് ഒരു സമാധാനം കിട്ടിയ പോലെ. നിങ്ങളുടെ സംസാരം കേട്ടപ്പോ. ഇനിയും നല്ല വീഡിയോ വിടണം
Hahaha
Dr ennu villichoode
കാക്കയല്ല ഇക്കാക്കയാണ്
Super vidio sir... U changed my mind. Surely.. I am thankful to God
This video is a self realization of the many uncounted blessings in one's life. It's a must watch video till the end.
This is real motivation, words from a real - real world experience unlike the others who just blabbers few lines from the books, or the Chara Para useless talk.
Al Hamdhulillaah Hamdhan Kaseera♥.
Thank you Very much Sir.🙏 😊👍✨
U r a beautiful soul... really.. the best thing i like is the way u present things and say things... ഞാനും ഇങ്ങനൊക്കെ.. ആയതുകൊണ്ടാവും.. എനിക്ക് പെട്ടന്ന്.. connected ആവും dr പറയുമ്പോൾ... gdblss u and ur fmly
I like your message
Sir sirinte mole parajappool
Njn ante mole kuriche manasil vicharichu
Molk 8th monthaayi chinthichapool thanne santhoosham kond ante kann niraju ☺️
Dr മനോഹരം ഉപകാരപ്രദം ശ്രമിക്കണം thank you, thank you, thank you.
Sirinte ee vaakkugal njan ente jeevdathil pagarthuvan poguvanu. Njanum familiyumayi agannu kazhiyunna oralanu eni aareyum asrayikade jeevikkan sramikkam ee upasedam enikk valare gunapradamanu
താങ്കളുടെ വാക്കുകൾ എന്നെ സ്വാധീനിച്ചു..thank you..
Itupolathe videos kanumbol stress kurayum kurach divasangal kayinjal psyaya stagilek thanne thirich povunnu
Excellent......thanku so much sir
ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ് ചിന്തിക്കൽ വല്ല ടെൻഷനും വരുമ്പോൾ എനിക്ക് ഉമ്മയുണ്ട് വാപ്പയുണ്ട് മക്കളുണ്ട് ഭർതതാവു० സഹോദരങ്ങളുണ്ട് ഉണ്ട് വീടുണ്ട് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു കുറവും വന്നില്ലല്ലോ എന്ന് ഞാൻ ചിന്തിക്കുമ്പോൾ ടെൻഷൻ പമ്പ കടക്കും👌👌👌
നല്ല പ്രഭാഷണം..
Thanks sir. Enikkum orupad tentionund ithu kelkumbo nalla samdahanam
Dr really you are doing wonderful job....this is very informative...keep going...thank you
Sir ....You’re words are simply amazing.Thank you soo much☺️👍
Jeevithathil upakarapedunna oru matter thank-you sir
Feeling relaxed now after watching this...
Enik stress nallonam undayirunnu. sir nte class kett thudangiyappo manas kure coolavund thank u sir
Masha Allah good news...
Superb ❤❤
Ipozhanu njanum manasilakanath njanum ethrayo bagyavathiyaanu... Thank u sir.. Thank you so much... 🙏
Eath ahangarikunna alum onn medical college cashualty poyi kand vannal....... Padchon Ammak thanna anugraham thannale namuk Orma Vann onn karanj pokum❤️😞
Very useful
ഓർമ ശരിയാണെങ്കിൽ ഇമാം ഗസ്സാലി (റ ന്റെ ഗ്രന്ദത്തിലാണ് പറഞ്ഞത് തോന്നുന്നു
വെറുപ്പും വൈരാഗ്യവും മനസ്സിൽ നിന്ന് പോവുന്നില്ലങ്കിൽ അവന്റെ ഗുണത്തിന്ന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക
Thank u so much sir...May Allah bless you always... 😊
I apply this in my life then I feel more happy than before...
ഫാത്വിമയുടെ മാതാവ് അനുഗ്റഹമല്ലേ
സത്വം. എല്ലാം ശരിയാണ്. നല്ല. വോയിസ്
Good msg sir thank you
Very good msg..thank you
Thank You Sir👍
Really great message, thank you sir
Sir, superb. Pls avoid background music
Dr..You are really inspirative ..Thank you lot..
Iam really happy sir 💯😊
Sir, നല്ല പോസിറ്റീവ് എനർജി വീഡിയോ കണ്ടപ്പോൾ, ഇനിയും പ്രതീഷിക്കുന്നു.
Orupadishtayy 🥰🥰👍😊
Forgiveness is the best way to get a chance to win.👍💯
Adipoli mutheee igal oru sambavaattoo
Sir nte class kelkunndiloode Nalla nalla arivikal kittunnund.👍
Thank you sir thank you ❤️
Masha allah super coaching
Sir വളരെ നന്ദി. സൂപ്പർ വീഡിയോ
കുടുംബം husband മക്കൾ ആരുമില്ലാതെ നല്ല ബെസ്റ്റ് ഫ്രണ്ട് പോലുമില്ലാത്ത ഞാൻ ആരെ paty ചിന്തിച്ചു happy ആവേണ്ടത് ഡോക്ടർ?
Still??????ippozhum ????
Happy akan vazhiyunde. മെഡിറ്റേഷൻ ചെയ്താൽ മതി.21day konde ok ആകും. അനുഭവം ane
Nalloru friend aayi jhan varano
Enneyum kootumo
Ufff rakshalyatto Dr... 😊
MashaAllah may Allah bless u dear brother
Good Information.. വളരെ നന്ദി സാർ.. 🙏🙏🙏
Thank you , Thank you Dr 👌👌👌👌👌🌹🌹🌹🌹🌹👌👌
Alhamdulillah 🙏
Thanks sir.... 👍🏻
great sir...sooper ideas..
Thank you so much sir.njanum gratitude ravile eneetathum manasil Ingane parayum.very effective aanu.