കീമോഫോബിയ അല്ലെങ്കിൽ രാസഭീതി | Discussion| Ethiran Kathiravan, Dr KM Sreekumar, Prof Kana M Sureshan

แชร์
ฝัง
  • เผยแพร่เมื่อ 28 ก.พ. 2023
  • "കീമോഫോബിയ അല്ലെങ്കിൽ രാസഭീതി"
    Chemophobia | Discussion with Ethiran Kathiravan, Dr KM Sreekumar, Prof Kana M Sureshan at KLF 23
    About Speakers ↓:
    Ethiran Kathiravan: Ethiran Kathiravan is a senior scientist and writer. He has published numerous research articles in acclaimed scientific journals and has received patents for some of his discoveries. His writings on popular science, socio political issues, art, music, and films have appeared in leading Malayalam magazines and online media. His most well-known works include Paattum Nruthavum, Cinemayude Samoohika Velipadukal, and Malayaliyude Janithakam.
    Dr KM Sreekumar: Dr K M Sreekumar is an eminent researcher and notable academician. He specialises in agricultural entomology, biological control, and pest management. He wrote over eight books and forty research articles. He co-wrote the book, Kartarude Kazhukan, with Ravichandran C., and it was published by DC Books.
    Prof Kana M Sureshan: Kana M Sureshan is a chemistry professor and research scientist. He has published 110 research papers in highly reputed international journals, filed eight patents, and given more than 200 invited talks/plenary lectures at various international conferences worldwide. He is an elected Fellow of the Indian Academy of Sciences and the Royal Society of Chemistry, London, U.K. He is the recipient of numerous national and international awards, including the JSPS Fellowship (Japan), the Alexander von Humboldt Fellowship (Germany), and the MRSI Medal from the Materials Research Society of India.
    Moderator: Seema Sreelayam
    #keralaliteraturefestival #klf2023
  • บันเทิง

ความคิดเห็น • 59

  • @jchandranraman
    @jchandranraman ปีที่แล้ว +4

    നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വലിയ അന്ധവിശ്വാസമാണ് രാസഭീതി. വളരെ പ്രസക്തമായ ചർച്ച. എല്ലാവരും ഇതു കേട്ടെങ്കിൽ ...

  • @RadhakrishnanPR
    @RadhakrishnanPR ปีที่แล้ว +1

    Realky a great discussion. Thank...

  • @smithasanthosh5957
    @smithasanthosh5957 ปีที่แล้ว +2

    Informative discussion. People need real chemical literacy.

  • @roopeshkumar2870
    @roopeshkumar2870 ปีที่แล้ว

    Great discussion

  • @georgeudayamperoor
    @georgeudayamperoor ปีที่แล้ว +3

    സമൂഹത്തിന് ആവശ്യമായ ചർച്ചകൾ

  • @georgejacob6184
    @georgejacob6184 ปีที่แล้ว

    Great..

  • @amalramachandran7778
    @amalramachandran7778 ปีที่แล้ว

    Very good discussion,informative thank you.But audio quality is very poor

  • @joyjoseph435
    @joyjoseph435 ปีที่แล้ว

    Very good 🤝👍

  • @jayaprasad2595
    @jayaprasad2595 ปีที่แล้ว

    What is the problem with formaldehyde in fish, after all it is a chemical let us not morn for DDT in in mineral water ?

  • @Tmy-fc2ui
    @Tmy-fc2ui ปีที่แล้ว +2

    This is not a discussion, its just explanations ...ഈ "ചിലപ്പോൾ" ആര് വിശദീകരിക്കും .science is always subject to correction.

  • @raihanathshesin7364
    @raihanathshesin7364 ปีที่แล้ว

    My old miss seema mam very good information

  • @sasiharipad6107
    @sasiharipad6107 ปีที่แล้ว +10

    ഇവരുടെ സംഭാവനകൾ നാടിന്റെ പുരോഗക്ക് ആക്കം കൂട്ടുമെന്ന് 100%ഉറപ്പ്.
    എന്നാൽ ഇതൊന്നും കേൾക്കാനും അംഗീകരിക്കാനും ആൾക്കാരെ കിട്ടില്ല..

  • @jayaprasad2595
    @jayaprasad2595 ปีที่แล้ว

    Well please suggest some chemicals instead of rice, chappathi and vegetables

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💖💖💖💖💖💖💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕💕💕💕💕

  • @jayaprasad2595
    @jayaprasad2595 ปีที่แล้ว

    From the point of food system vit C when isolated out from lime then it is a chemical, when in the natural form it is a balanced food that is a natural food for a natural man

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💗💗💗💗💗💗💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜💜💜💜💜💜💜

  • @us3443
    @us3443 ปีที่แล้ว +1

    Multifocal Necrotizing Encephalitis and Myocarditis after BNT162b2 mRNA Vaccination against COVID-19

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @abdulnasarhsa
    @abdulnasarhsa ปีที่แล้ว

    Sir,
    കഴിക്കുന്ന ആൽക്കഹോൾ CH3 -OH അല്ലല്ലോ. C2H5 - OH എഥനോൾ അല്ലേ?

    • @charvakan8777
      @charvakan8777 ปีที่แล้ว

      Yes.. അദ്ദേഹത്തിന് അതറിയില്ല എന്ന് പറയുന്നത് യുക്തിയല്ല.. സംസാരിക്കുമ്പോൾ സ്വാഭാവികമായി ആർക്കും ഉണ്ടാകാവുന്ന ഒരു തെറ്റ് ആയി കാണാം..

    • @mukundantk9607
      @mukundantk9607 ปีที่แล้ว

      C2H5-OH..Ethyl Alcohol CH3OH.. Methyl Alcohol

  • @PradPramadeni
    @PradPramadeni ปีที่แล้ว

    DC എവിടെ RDC എവിടെ.
    All substandard discussion based on fanatic pseudoscience.

  • @freedos2220
    @freedos2220 ปีที่แล้ว

    Novac Dyokokjvich is the
    brand ambassador of
    anti -vaccination

  • @beeguyfree
    @beeguyfree ปีที่แล้ว +2

    പഞ്ചസാരയ്ക്ക് പകരം വെക്കാൻ സുരക്ഷിതമായ sweetener എന്തെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ പ്രമേഹ രോഗികൾക്കു പേടിക്കാതെ ഒരു ചായ കുടിക്കാമായിരുന്നു. saccharin ഒക്കെ ഉണ്ടെങ്കിലും side effect കൂടുതൽ ആണെന്ന് കേൾക്കുന്നു.

  • @harimohan50
    @harimohan50 ปีที่แล้ว

    I dont think we can just ignore a study for years on affected children in Kasargod which was related to endosulfan usage ,if not it would not have been accepted by accepted bodies
    In broiler chicken It's not hormones but steroids which increase muscle flesh of broilers hence weight
    Steroids on our intake definitely is harmful
    How much steroid gets broken down has to be calculated
    If everything gets broken down as amino acid then we don't need to worry on additives like ajinomoto and other food additives said to be harmful
    Lot of preservatives used in fish like ammonia and in vegetables cannot be just dismissed just because you people sit and say it's all wrong

  • @albertsbenny
    @albertsbenny ปีที่แล้ว

    Ovations.. and at 3:10 - It's not 10 million $, it's 10 million £

  • @joyp5780
    @joyp5780 ปีที่แล้ว +4

    Vaccine chemical ആയത് കൊണ്ടാണ് പലരും എടുക്കാത്തത് എന്നു തോന്നുന്നില്ല. പുതിയ വസ്തു അകത്തേക്ക് കുതിവക്കുന്നതിൻ്റെ പേടി കൊണ്ടാണ്. അതിനെ പററിയുള്ള ഗവേഷണം വളരെ പ്രാരംഭ സ്റ്റേജിൽ അയതുകൊണ്ടനണ്

    • @josethomas9760
      @josethomas9760 ปีที่แล้ว +2

      Immunology എന്നൊരു ശാസ്ത്ര ശാഖയുണ്ട്. അതിന്റെ ഫലമാണ് വാക്സിൻ. വാക്സിനുകളും, ആന്റി ബയോട്ടിക്കുകളും ഇല്ലാത്ത ഒരു ലോകം ചിന്തിക്കുക വയ്യ

    • @MrJoythomas
      @MrJoythomas ปีที่แล้ว

      th-cam.com/video/js7zmq8ph5o/w-d-xo.html

  • @PradPramadeni
    @PradPramadeni ปีที่แล้ว +1

    ഈ കെമിക്കലുകൾ എല്ലാം പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺകളുടെ വിവിധ combinations ആണ്. So അടിസ്ഥാനപരമായ കെമിക്കലുകളല്ല, ഈ കണികകളാണ് എല്ലാം തീരുമാനിക്കുന്നത്.

    • @vnprakash
      @vnprakash ปีที่แล้ว +2

      കീടനാശിനിയുടെ ഗുണം ലഭിക്കണമെങ്കിൽ അടിസ്ഥാന കണങ്ങളെക്കൊണ്ടാവില്ല ,അവ സംയുക്തങ്ങളാക്കണം.

  • @josedonbosco8883
    @josedonbosco8883 ปีที่แล้ว +7

    ഒരാളും ഒരിക്കലും hospitals ഇല്‍ പോവരുത്...കാരണം എല്ലാ മരുന്നും chemical ആണ് 😜😜😜വീട്ടില്‍ കിടന്നു ചത്താല്‍ മതി.. അതല്ലേ heroism 😜😜😜😜😜

  • @josethomas9760
    @josethomas9760 ปีที่แล้ว

    ഫോർമാലിൻ അധികനേരം നിൽക്കില്ല. അത് ബാഷ്പീകരിച്ച് പോകും. മാത്രമല്ല, അതുവെള്ളത്തിൽ ലായിക്കുന്നതാണ്. അതിനാൽ കഴുകുമ്പോൾ പോകും.

  • @sayikrish7503
    @sayikrish7503 ปีที่แล้ว +1

    എന്തൊരു അരോചകം ആണ് ബാക്ഗ്രൗണ്ടിൽ ആരോ സംസാരിക്കുന്നതു 😡

  • @joyp5780
    @joyp5780 ปีที่แล้ว

    എല്ലാം 113 മൂലകം കൊണ്ടും ഉണ്ടാക്കിയതാണെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാം. അതുകൊണ്ട് ഇതെല്ലാം അകത്തേക്ക് ഇടാൻ പറ്റിയ താണോ.

  • @ranjithperimpulavil2950
    @ranjithperimpulavil2950 ปีที่แล้ว

    എന്നും വൈകുന്നേരം പെഗ്ഗ് കണക്കിന് മോന്തുന്ന പ്രബുദ്ധ മലയാളിയോടാ കളി... 😜

  • @sankarankarakad7946
    @sankarankarakad7946 ปีที่แล้ว +2

    സാധാരണക്കാരുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന സംവാദം

    • @studentsbrave4615
      @studentsbrave4615 ปีที่แล้ว +2

      സാമാന്യ ബുദ്ധി ഇല്ലാത്ത ആള്‍ക്കാര്‍ ആണ് സാധാരണക്കാര്‍ എന്നാണോ താങ്കള്‍ പറയുന്നത്

    • @rajeevcr8889
      @rajeevcr8889 ปีที่แล้ว

      സാമാന്യ ബുദ്ധി എന്നത് ജനിതകപരമായും നമ്മുടെ ചുറ്റുപാടിൽ നിന്നും നമ്മൾ ആർജ്ജിച്ചെടുക്കുന്ന ഒന്നാണ്. പ്രാഥമിക ശാസ്ത്ര (സയൻസ്) വിദ്യഭ്യാസം പരിശീലിക്കുമ്പോൾ തന്നെ മാറ്റിവയ്ക്കേണ്ട ഒന്നാണ് " സാമാന്യ ബുദ്ധി " അഥവ " സാമാന്യ ബോധം " .

  • @freedos2220
    @freedos2220 ปีที่แล้ว +3

    ആഗോള കെമിക്കൽ മാഫിയയുടെ
    കേരളത്തിലെ മൂവർ സംഘം.

    • @sumangm7
      @sumangm7 ปีที่แล้ว +13

      ഇതിലും വലിയ വലിയ comedy സ്വപ്നങ്ങളില്‍ മാത്രം

    • @ASANoop
      @ASANoop ปีที่แล้ว +1

      😮🤣🤣🤣

    • @bobbyd1063
      @bobbyd1063 ปีที่แล้ว +1

      കൊച്ചു ഗള്ളൻ...കണ്ടുപിടിച്ചു കളഞ്ഞു.

    • @rameshdevaragam
      @rameshdevaragam ปีที่แล้ว +1

      ആണോ , കുഞ്ഞേ ?

  • @bibin_yks
    @bibin_yks ปีที่แล้ว +1

    21:00 arada check parayne

  • @mohammedfizal6234
    @mohammedfizal6234 ปีที่แล้ว

    Great discussion