ഉയരത്തിന്റെ രസതന്ത്രം - പ്രത്യേക പരിപാടി | Mathrubhumi News | Kana M Sureshan | Scientist

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • പത്താം ക്ലാസിൽ പഠിക്കുമ്പോൾ ക്ഷയരോഗം ബാധിച്ച അമ്മയെ സഹായിക്കാൻ കവുങ്ങ് കയറ്റം തൊഴിലാക്കിയ ഒരുകുട്ടിയുണ്ട്. ആ കുട്ടി ഇന്ന് ഒരു ശാസ്ത്രജ്ഞനാണ്. ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസേർച്ചിലെ(ഐസർ) കാന എം സുരേശൻ.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 150

  • @VimalKumar-wl3bb
    @VimalKumar-wl3bb 2 ปีที่แล้ว +37

    ഇത്രയും ഉയരത്തിൽ എത്തിയപ്പോഴും ആ മുഖത്തും സംസരത്തിലും നിറയുന്ന സൗമ്യതയും നിഷ്കളങ്കതയുടെയും മുന്നിൽ നമിക്കുന്നു🙏🌸🙏

  • @rajeshkumarm687
    @rajeshkumarm687 3 ปีที่แล้ว +25

    ആകാശത്തോളം ഉയരത്തിലെത്തിയിട്ടും ഭൂമിയോളം വിനയാന്വിതനായ മനുഷ്യൻ ... റിയലി ജീനിയസ് ... എന്തൊരു Inspiration ആണ് ഒരോ വാക്കും ...സല്യൂട്ട് സർ ...

  • @geethasudheer6132
    @geethasudheer6132 2 ปีที่แล้ว +15

    സാഹചര്യം എന്തു തന്നെയായാലും Attitude ഉണ്ടെങ്കിൽ ഉയരങ്ങളിലെത്താമെന്നു തെളിയിച്ച ഒരു നല്ല മനുഷ്യൻ I salute u sir
    Thank u sreeja

  • @jayakrishnana.j8770
    @jayakrishnana.j8770 3 ปีที่แล้ว +38

    ശ്രീജ മാഡം ഗംഭീരമായി ഹോം വർക്ക് ചെയ്തിട്ടാണ് പ്രൊഫസറോട് ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്. വളരെ മികച്ച ഇന്റർവ്യൂ✌️👏

    • @balamanin6752
      @balamanin6752 2 ปีที่แล้ว

      👍

    • @shijukiriyath1410
      @shijukiriyath1410 2 ปีที่แล้ว

      ATHAANU THARAVAADITHAM......ALLAATHEY LALETTANODU PUNEET RAJ KUMAR NEPPATTI ANAVASATHIL CHODICHA ANCHOR OKKEY VERUM THARA

    • @YTZ_xylophonez
      @YTZ_xylophonez 2 ปีที่แล้ว

      Thank you sreeja to introduced mr. Kana m sureshan

  • @anandapatmanabhansu
    @anandapatmanabhansu 3 ปีที่แล้ว +14

    സാറിനെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്.ഇനിയും ഇങ്ങനെ ഉള്ള പരിപാടി ഇടണേ. സർ നടത്തിയ കണ്ടുപിടിത്തങ്ങൾ. സാധാരണകാർക് മനസിലാവുന്ന രീതിയിൽ വീഡിയോ ഒക്കെ ഇടണേ സാർ. അപ്പോൾ എല്ലാർക്കും ശാസ്ത്രത്തിൽ ഇഷ്ടം തോന്നുകയും നമ്മുടെ നാട്ടിൽ കണ്ടുപിടിതങ്ങൾ കുടുകയും ചെയ്യും.സാർ നടത്തിയ കഷ്ട്ടപാടുകൾ എല്ലാരും അറിയണം. സാറിനെ കുറിച്ച് ഞങ്ങൾ എല്ലാം അഭിമാനിക്കുന്നു.🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ramakrishnapillai2553
    @ramakrishnapillai2553 2 ปีที่แล้ว +9

    ഡോക്ടർ. സുരേശൻ ഒരു മാതൃക തന്നെ. ശാസ്ത്ര ജ്ഞൻ ഇങ്ങനെ യാകണം.ശാസ്ത്ര ബോധമുണ്ടാകുന്നതിൻ്റെ ആവശൃ
    കത ബോധൃപ്പെടുത്തുന്ന താണ്, അദ്ദേഹത്തിൻ്റെ ജീവിതം. ആയിരമായിരം അഭിനന്ദനങ്ങൾ.

  • @Sajee32
    @Sajee32 3 ปีที่แล้ว +20

    നല്ലൊരു interview. ഇദ്ദേഹത്തെ പോലെയുള്ളവർ ആണ് ഞങ്ങൾ PhD സ്റ്റുഡന്റസിനൊക്കെ motivation💜💜💜

  • @pramoduthradam
    @pramoduthradam 3 ปีที่แล้ว +49

    രണ്ട് വർഷം ഒരേ ക്ലാസിലിരുന്ന് പഠിക്കാൻ സാധിച്ചു എന്നതിൽ അങ്ങേയറ്റത്തെ സന്തോഷവും അഭിമാനവും.... ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..

    • @heartofbansuri1083
      @heartofbansuri1083 2 ปีที่แล้ว +1

      നിങ്ങൾ ഇപ്പോ എന്ത് ചയ്യുന്നു

  • @pavisundar547
    @pavisundar547 2 ปีที่แล้ว +18

    Truly inspiring....സുതലത്തിന്റെയത്ര താഴ്ന്നു കൊണ്ട്...ആ ലാളിത്യം...That's what's his greatness....🙏🙏

  • @dr.t.csproductiongermanmis3485
    @dr.t.csproductiongermanmis3485 2 ปีที่แล้ว +2

    വലിയ "തല ഘന "വുമായിട്ടു നടക്കുന്ന വർ ഇത്രയും മഹാനായ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ . എന്തൊരു വിനയം . മഹാന്മാരെല്ലാം പൊതുവേ വിനയമുള്ളവരായിരുന്നു.A big salute to you dear professor.

  • @balamanin6752
    @balamanin6752 2 ปีที่แล้ว +10

    Very good interview👍. ഇദ്ദേഹത്തെ പ്പറ്റി ഇത്രയും നല്ല അവതരണം. Congratulations Sreeja👍. informative also

  • @vinodknambiar4577
    @vinodknambiar4577 ปีที่แล้ว +3

    എന്റെ ഏട്ടൻ.. നല്ല നാടക നടൻ കൂടി ആണ്‌... 🥰🥰🥰

  • @ashrafpm22
    @ashrafpm22 2 ปีที่แล้ว +3

    ഇത്രയും വിനയാന്വിതനായ ഇദ്ദേഹം നമ്മുടെ കുഞ്ഞുങ്ങൾക്ക് നല്ലൊരു റോൾ മോഡൽ കൂടി ആണു. ഒപ്പം രാജൃത്തിൻറെ അഭിമാനവും. വിനയപൂർവം ആശംസകൾ. കേരളം സയൻസിനധിഷ്ഠിധമായ ഒരു സംസ്ഥാനമായി വളരട്ടെ. 🙏🙏🙏

  • @shijildamodharan2771
    @shijildamodharan2771 3 ปีที่แล้ว +11

    പ്രൊഫ. സുരേശനൊപ്പം ശ്രീജ ചേച്ചിക്കും അഭിനന്ദനങ്ങൾ ❤❤

  • @bescientific6485
    @bescientific6485 2 ปีที่แล้ว +1

    Great interview. സാറിന്റെ രാസകേളികൾ എന്ന ക്ലാസ്സ്‌ എസ്സെൻസിൽ ഉണ്ടായിരുന്നല്ലോ. എത്ര സരളമയാണ് സർ ആ ക്ലാസ്സ്‌ എടുത്തത്. അതിലെ പല ഭാഗങ്ങളും സയൻസ് ക്ലാസ്സ്‌ എടുക്കുമ്പോൾ ഞാൻ പറയാറുണ്ട്. അത്തരത്തിലുള്ള ക്ലാസുകൾ ഞങ്ങളെ പോലുള്ള അദ്ധ്യാപകർക്ക് ഒരു പ്രചോദനം ആണ്. Thank you സർ.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 ปีที่แล้ว +23

    ഫിസിക്സ്‌,കെമിസ്ട്രി എനിക്ക്ഏറ്റവും ഇഷ്ട്ടപ്പെട്ട മാർക്ക് നേടിയ സബ്ജെക്ട്കളായിരുന്നു.
    ഇദ്ദേഹം ഒരു ബ്രോയിലർ സ്റ്റുഡന്റ് അല്ലായിരുന്നു എന്നത് ബഹുമാനം നൂറിരട്ടി വർധിപ്പിക്കുന്നു.
    ജീനിയസ് ജന്മം കൊണ്ടുതന്നെ.

  • @dileepandileepan2406
    @dileepandileepan2406 2 ปีที่แล้ว +1

    താഴ്മ താനഭ്യുന്നതി. നിറകുടം, റോൾ മോടൽ, മാതാപിതാക്കൾ ധന്യർ.

  • @sumimitha1603
    @sumimitha1603 2 ปีที่แล้ว +10

    Humility is all that matters... Admirable personality... Great conversation, thankyou Ms Sreeja

  • @tharammalvlogger
    @tharammalvlogger 2 ปีที่แล้ว +5

    കണ്ണൂർ മാത്തിലിന്റെ അഭിമാനമാണ് സാർ താങ്കൾ ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ

  • @igskreations7536
    @igskreations7536 3 ปีที่แล้ว +7

    അഭിമാനം...... നല്ല വർത്തമാനം...... ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 👍

  • @thesadaaranakkaran4428
    @thesadaaranakkaran4428 2 ปีที่แล้ว +4

    Humble and Talented Human Being! Thank you Sreeja Mam for this interview

  • @ezhuswaram7487
    @ezhuswaram7487 2 ปีที่แล้ว +6

    Your Attitude is your Altitude ! Very humble & polite personality despite his high achievements. He is a role model for youngsters. Pride for India. Wish you More Higher success Mr. Sureshan 👍👍🙏

  • @susmithachandran982
    @susmithachandran982 3 ปีที่แล้ว +8

    Really inspiring, Proud of you Dr. Suresan

  • @lekha1148
    @lekha1148 3 ปีที่แล้ว +3

    വീണ്ടും വീണ്ടും കാണുകയും കേൾക്കുകയും ചെയ്യണമെന്ന് തോ ന്നു൦, ഏറെ ബഹുമാനവും.... 🙏🙏🙏

  • @thudarkkani...7658
    @thudarkkani...7658 3 ปีที่แล้ว +14

    നമ്മുടെ നാടിന്റെ അഭിമാനം.. 🙏
    ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് പറക്കട്ടെ... 🙏🙏😍

  • @menonsreelatha6913
    @menonsreelatha6913 2 ปีที่แล้ว +3

    Great Interview, Sreeja. An eye opener to the students of Kerala, who are running after Medicine and Engineering. Congratulations and Best Wishes to Dr Kanam Suresan for all your achievements. Praying the Almighty to give you all the support to achieve more and more credits in your field. India, especially Malayalees are proud to know that you are here to support and guide the young ones here.

  • @rithun4269
    @rithun4269 3 ปีที่แล้ว +12

    Katta motivation 😇🔥

  • @tmmenon1947
    @tmmenon1947 2 ปีที่แล้ว +1

    The interviewer is professionally very competent and smart! Very natural too! And of course a very inspiring story of Dr. Sureshan!

  • @sujathadali6642
    @sujathadali6642 2 ปีที่แล้ว +6

    A magnificent personality. A role model to our young students.

  • @thomasthoppil2345
    @thomasthoppil2345 2 ปีที่แล้ว +2

    Truly inspiring. This should reach every student in Kerala. What a man to emulate. Thank you Mathrubhumi

  • @anandpkvanandpkv2454
    @anandpkvanandpkv2454 3 ปีที่แล้ว +5

    ഭാവുകങ്ങൾ നേരാൻ വാക്കുകൾ ഇല്ലാത്ത മഹാമനുഷ്യന് മുന്നിൽ ഷാഷ്ഠാങ്ക പ്രണാമം

  • @newlyjoseph4487
    @newlyjoseph4487 2 ปีที่แล้ว +3

    "Those who humbles himself will be exalted" This is quite true of you sir.Great sir.Hearty Congratulations 🎊

  • @jobinjose5215
    @jobinjose5215 2 ปีที่แล้ว +4

    Really inspiring

  • @lenaindira7972
    @lenaindira7972 2 ปีที่แล้ว +3

    Great Interview!! Really inspiring story!! Salute you Sir

  • @BipinBaburajan
    @BipinBaburajan 2 ปีที่แล้ว +4

    Excellent discussion ❤️

  • @DaniGorgon
    @DaniGorgon 2 ปีที่แล้ว +4

    Just came across this program through MT’s fb post. I’m glad that I watched the program and every minute was worth watching it. Best regards to Dr.

  • @sajith8287
    @sajith8287 3 ปีที่แล้ว +5

    നല്ല വാർത്ത ❤️

  • @babuy3965
    @babuy3965 2 ปีที่แล้ว +2

    Great scientist and a great human being.Hats off

  • @sajeevedathadan1
    @sajeevedathadan1 ปีที่แล้ว

    അങ്ങിനെ ഇത് ആറാമത്തെ തവണയും കണ്ടു. ഒരു രക്ഷേമില്ലട്ടാ...ശ്രീജക്കും നിറഞ്ഞ കയ്യടികൾ

  • @johncysamuel
    @johncysamuel ปีที่แล้ว

    സാറിനെ അഭിമാനത്തോടെ ബഹുമാനിക്കുന്നു🙏❤️

  • @natarajanp2456
    @natarajanp2456 2 ปีที่แล้ว +6

    സയന്റിഫിക് ടെംപെർ ഉള്ള ജന സമൂഹത്തിന്റെ അഭാവമാണ് ഇവിടത്തെ കാണുന്നത് .

  • @saraswathyraveendran9382
    @saraswathyraveendran9382 2 ปีที่แล้ว +3

    Great🙏🙏🙏

  • @sreekanth850
    @sreekanth850 3 ปีที่แล้ว +5

    Great interview, He is a gem.

  • @whatcoconut7871
    @whatcoconut7871 3 ปีที่แล้ว +6

    Such a great interview. More of this please. ❤️

  • @maryphilip4354
    @maryphilip4354 2 ปีที่แล้ว +2

    Really Inspiring. Great. And a great patriot also.

    • @maryphilip4354
      @maryphilip4354 2 ปีที่แล้ว +1

      Thank you Sreeja for introducing this great personality. Great man.

  • @jameselamakkara
    @jameselamakkara 2 ปีที่แล้ว

    സർ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. താങ്കൾ ജീവിക്കുന്ന കാലത്ത് ജീവിക്കുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു .

  • @minivijayakumar1342
    @minivijayakumar1342 2 ปีที่แล้ว +3

    Truly inspirational!!!

  • @georgedavid8201
    @georgedavid8201 3 ปีที่แล้ว +3

    Truly inspirational 👍👍🔥

  • @parvathyj8384
    @parvathyj8384 2 ปีที่แล้ว +4

    View at mountain top is beautiful, but the journey is difficult.....inspirational story👍

  • @sreevijay53
    @sreevijay53 2 ปีที่แล้ว +3

    Great personality.

  • @travel_tales_by_JJ
    @travel_tales_by_JJ 3 ปีที่แล้ว +4

    Good interview

  • @lillybaigopalan4892
    @lillybaigopalan4892 ปีที่แล้ว

    Very good interview 🎉🎉🎉

  • @jayasatheesh4358
    @jayasatheesh4358 3 ปีที่แล้ว +3

    Very much inspiring

  • @josephbritto197
    @josephbritto197 3 ปีที่แล้ว +4

    Really inspiring👍👍 sir you are great🙏🙏

  • @ambikadevik6015
    @ambikadevik6015 2 ปีที่แล้ว +2

    A real teacher, salute u sir

  • @shamsutnr9480
    @shamsutnr9480 3 ปีที่แล้ว +5

    Wonderful ❤️

  • @abdulrahimk3598
    @abdulrahimk3598 2 ปีที่แล้ว +2

    It is so inspiring. Thank you Sir

  • @josecj8259
    @josecj8259 2 ปีที่แล้ว +3

    Very enlightening

  • @georgethomas127
    @georgethomas127 3 ปีที่แล้ว +3

    Really nice, you are great

  • @ibrahimibnusaud5404
    @ibrahimibnusaud5404 ปีที่แล้ว

    His childhood experience made him a practical scientist. Good.

  • @amrithakc1520
    @amrithakc1520 2 ปีที่แล้ว +2

    ,🔥🔥🔥 really inspiring sir

  • @sheejagopakumar397
    @sheejagopakumar397 2 ปีที่แล้ว +1

    Very very inspiring. Sir, you are great.

  • @Dss19799
    @Dss19799 2 ปีที่แล้ว +1

    Great inspiration

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว +1

    Proud of you sir

  • @jessyjosephkj9699
    @jessyjosephkj9699 3 ปีที่แล้ว +2

    Niz program.....

  • @jaqualinbasil5738
    @jaqualinbasil5738 2 ปีที่แล้ว +1

    Salute you sir.

  • @sayyidhamjad2542
    @sayyidhamjad2542 3 ปีที่แล้ว +3

    Really motivating 🔥🔥🔥

  • @annakuttygeorge730
    @annakuttygeorge730 3 ปีที่แล้ว +5

    സാർ നിങ്ങളുടെ അമ്മ ഇപ്പോഴും ഉണ്ടോ നിങ്ങളെ പോലെ ഉള്ളവർ വേണം

    • @kanasureshan5646
      @kanasureshan5646 3 ปีที่แล้ว +13

      yes. happy and healthy. thanks

    • @muneeraarif1550
      @muneeraarif1550 2 ปีที่แล้ว

      @@kanasureshan5646 sir ne contact cheyyan number tharumo

    • @gopikakm3337
      @gopikakm3337 2 ปีที่แล้ว

      @@kanasureshan5646 sir 4449 annu ente all India rank......Iiser ethenkilum kittumo...njan general category annu..... repeater ayrnnu ...Iiser padikkan agrahavum und.......

  • @narayanannamboodiripulleri483
    @narayanannamboodiripulleri483 2 ปีที่แล้ว +3

    Congrads and Best wishes Mr.Suresh. Iam also from pynur and studied pree degree at pynur college 2nd group. I think we were on same batch and know well.👍🌹🙏.

  • @chakkaravg2893
    @chakkaravg2893 3 ปีที่แล้ว +4

    Sir. Sadharanakarude sastrabodham vardhipikanvendi kazhiyavunnathu cheyyane iam an auto driver

  • @ajayangayathri6599
    @ajayangayathri6599 3 ปีที่แล้ว +3

    Very nice

  • @jithinjagadan
    @jithinjagadan ปีที่แล้ว

    Dr. Kana Sureshan ❤

  • @vipinns6273
    @vipinns6273 3 ปีที่แล้ว +3

    Great👍👍

  • @aloysiuskj757
    @aloysiuskj757 3 ปีที่แล้ว +3

    KMS ur great &inspiring

  • @psrajasekharan9984
    @psrajasekharan9984 2 ปีที่แล้ว +3

    അഭിമാനം, സന്തോഷം.

  • @ahamadkutty5243
    @ahamadkutty5243 ปีที่แล้ว

    great, sir, u r what a learned man should be, especially in present India.

  • @ranjithkolavalappilranjith6056
    @ranjithkolavalappilranjith6056 3 ปีที่แล้ว +2

    GREAT !!!🙏GREAT !!!🙏GREAT !!!🙏

  • @abhinandok190
    @abhinandok190 2 ปีที่แล้ว +1

    Simplicity 👍

  • @solotravellersajithok
    @solotravellersajithok 2 ปีที่แล้ว

    Inspiring....

  • @rameshbabu-vg3lm
    @rameshbabu-vg3lm 2 ปีที่แล้ว +2

    I salute Drs Simplicity, vinayathvam. Namikkunnu. I am also from Kannur dt. But not intelligent.

  • @pradeepu9067
    @pradeepu9067 3 ปีที่แล้ว +2

    GREAT......അല്ലാതെ ഒന്നുമില്ല, പറയാൻ........

  • @shiyanck
    @shiyanck 2 ปีที่แล้ว +2

    🙌🏻💯

  • @indirabaipk9984
    @indirabaipk9984 2 ปีที่แล้ว +4

    ഉയരങ്ങൾ കീഴടക്കിയ ആൾ.

  • @lalisreyas2812
    @lalisreyas2812 2 ปีที่แล้ว

    Down to earth... God bless u sir... 🙏🙏🙏

  • @thulasikathir1769
    @thulasikathir1769 3 ปีที่แล้ว +2

    Great to know about you sir🙏🙏🙏

  • @shijildamodharan2771
    @shijildamodharan2771 3 ปีที่แล้ว +4

    പശ്ചിമബംഗാളിന്റെ ഉദാഹരണം വളരെ ശരിയാണ്. കണ്ടറിഞ്ഞത് 😍

  • @retnadas4652
    @retnadas4652 2 ปีที่แล้ว

    So inspiring,Thank you sir

  • @oddlytodly859
    @oddlytodly859 3 ปีที่แล้ว +5

    Great Achievement salute you 💕 sir

  • @rev.fr.simonjoseph8041
    @rev.fr.simonjoseph8041 2 ปีที่แล้ว +2

    Super 🙏🙏🙏

  • @sajith1988d
    @sajith1988d 2 ปีที่แล้ว +3

    ❤️❤️❤️👏👏

  • @sreekumar3379
    @sreekumar3379 ปีที่แล้ว

    Great achievement 🌹🌹

  • @ഷാരോൺ
    @ഷാരോൺ 2 ปีที่แล้ว +2

    11 ഡിസ്ലൈക്ക് അടിച്ച മഹാൻമാരെ എന്തു പറയാൻ - 21- 22 അതാണ്‌ -

  • @jim409
    @jim409 ปีที่แล้ว

    ഇദ്ദേഹത്തിന് ഒരിക്കൽ ഒരു സംശയം ചോദിച്ച് mail ചെയ്തു.. reply തരണ്ട ഒരു കാര്യവും ഇല്ല.. but ഇദ്ദേഹം reply ചെയ്ത്.. സംശയം മാറി

  • @rasheedsainudeen2789
    @rasheedsainudeen2789 2 ปีที่แล้ว +2

    🙏

  • @johnmelbink
    @johnmelbink 2 ปีที่แล้ว +2

    ♥️♥️♥️

  • @sarithamv858
    @sarithamv858 2 ปีที่แล้ว +2

    ❤️

  • @minimolantony7172
    @minimolantony7172 ปีที่แล้ว

    Motivating

  • @rejirajan8061
    @rejirajan8061 3 ปีที่แล้ว +5

    😘

  • @sivadas9801
    @sivadas9801 3 ปีที่แล้ว +2

    ❣️❤️❤️

  • @rajalekshmia3155
    @rajalekshmia3155 3 ปีที่แล้ว +3

    👍👍👍🙏