Genetics and Claims for Ancestry - ജനിതകവും വംശവാദവും

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 47

  • @lionsap
    @lionsap ปีที่แล้ว +2

    ശാസ്ത്രീയപഠനങ്ങളും, ശാസ്ത്രീയ പരീക്ഷണ ശാലകളും കേരളത്തിലുണ്ടാവണം, അല്ലാതെ നാലും മൂന്നും, ഏഴപേര്, മുക്കും മൂലയും, വിളിച്ചുപറയുന്നതിൽ അർഥമില്ല. എല്ലാവർക്കും ശാസ്ത്ര ഞ്ജാനം ❤👍‼️

  • @siddharthprasad9992
    @siddharthprasad9992 5 ปีที่แล้ว +12

    Sethuraman sir is awesome

  • @maheshnambidi
    @maheshnambidi ปีที่แล้ว

    Avasanam nalla oru question vannu....charcha nirthi.....sasthram statistics il avadanichu

  • @pchackomibby
    @pchackomibby 5 ปีที่แล้ว +2

    So relevant topic

    • @muraleedharankailasam9889
      @muraleedharankailasam9889 ปีที่แล้ว

      സാമൂഹ്യ പരമായി ഒരു ഗ്രൂപ്പിന് ഉള്ള പുരോഗതി ലക്ഷ്യം ആക്കി ആണ് സംവരണം ഉണ്ടായതു, അതിനു മാറ്റം വരണം

  • @dhanushss2184
    @dhanushss2184 5 ปีที่แล้ว +5

    40:00👏👏👏👏👏

  • @satheeshk9883
    @satheeshk9883 ปีที่แล้ว +1

    ജാതി സംവരണം അവസാനിപ്പിക്കേണ്ടതിലേക്കാകണം ഇത്തരം ചർച്ചകൾ ഊന്നൽ നൽകേണ്ടത്

  • @roymammenjoseph1194
    @roymammenjoseph1194 5 ปีที่แล้ว +1

    Let us discuss.

  • @satheeshk9883
    @satheeshk9883 ปีที่แล้ว +1

    നല്ലചിന്തകളാണ്
    വെറുമൊരു സങ്കൽപമായ ജാതിയെ എടുത്ത് 21-ാം നൂറ്റാണ്ടിലും സാമൂഹ്യരാഷ്ട്രീയ നിർമ്മിതിക്ക് മാനദണ്ഡമാക്കുന്നു എന്നതാണ് ഏറെഅപരിഷ്കൃതം . ഒരു സംവരണവും ജാതി മത അടിസ്ഥാനത്തിൽ നല്കാതിരുന്നാൽ മാത്രം മതി എകദേശം ഒരു 25 വർഷംകൊണ്ട് ഈ ജാത്യധിഷ്ടിത സാമൂഹ്യ ,മാനുഷിക വേർതിരിവ് അവസാനിക്കും.
    ഇച്ഛാശക്തിയുള്ള ഭരണകൂടത്തിനേ അത് സാധിക്കു.

  • @joshymathew2253
    @joshymathew2253 5 ปีที่แล้ว

    Good discussion

  • @georgemg8760
    @georgemg8760 2 ปีที่แล้ว

    സ്നേഹം കൊണ്ടു മാത്രമെ ഈ ഈ ഗോ മാറ്റി എടുക്കാൻ സാധിക്കുകയുള്ളു.

  • @santhoshthampi8605
    @santhoshthampi8605 5 ปีที่แล้ว +1

    Early indians malayalam translation publish ayo??? DC publication ano???

  • @ന്യൂയോർക്
    @ന്യൂയോർക് 5 ปีที่แล้ว

    Super discussion 👍

  • @rajeevgovardhanam7460
    @rajeevgovardhanam7460 5 ปีที่แล้ว +2

    മെൻ്റൽ ഫീലിംഗ് ആണ് സംവരണത്തിന് കാരണം എന്ന സേതുരാമൻ്റെ വാദത്തിന് സംവരണമാണോ വേണ്ടത് സൈക്കോളജിക്കൽ ചികിത്സയോ? സംവരണം കൊണ്ട് എങ്ങിനെ തുല്യർ എന്ന മാനസികാവസ്ഥ വരും? വിചിത്ര വാദം.

    • @ടിപ്സ്
      @ടിപ്സ് 4 ปีที่แล้ว

      തുല്യത കൈവരിക്കാൻ അല്ല സംവരണം.

  • @rijulovarmenianairi6129
    @rijulovarmenianairi6129 ปีที่แล้ว

    The mesopotamian jews( j2 haplogroup) donot have much caliber like the askanashi jews... Kerala nairs have 36 percent j2 haplogroup( but until now there is no nobel price)...google this - armenians still use nairi as their surname ( they mostly left india during indian independence)

  • @shershamohammed2483
    @shershamohammed2483 2 ปีที่แล้ว

    സേതുരാമൻ lPS, wonderful presentation.

  • @lionsap
    @lionsap ปีที่แล้ว

    ഞാൻ കുറച്ചുകേട്ടു ഇന്ത്യയിൽ ഓപ്റേഷനുമുൻപ് വൈഷ്യസമൂഹമാണോ എന്നന്വേഷിക്കുന്നുണ്ട് ‼️

  • @achuthankuttymenon4996
    @achuthankuttymenon4996 5 ปีที่แล้ว +2

    ജോലി, വിദ്യാഭ്യാസ സംവരണം ഭരണകർതാകളുടെ കഴിവുകേട് മറച്ചു വെക്കുന്നതിനു വേണ്ടിയാണ്. എല്ലാവർക്കും ജോലിയോ വിദ്യാഭ്യസത്തിനുള്ള ഇന്സ്ടിട്യൂഷൻസ് ഉണ്ടാക്കാനോ അവർക്ക് കഴിയില്ല. അതുകൊണ്ട് ഉള്ളത് വിഭജിച്ചു കൊടുക്കുന്നു. ഇതൊക്ക ഒരു താത്കാലിക പൊടിക്കൈ ആണ്. എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢിയാക്കാൻ പറ്റില്ല. ഇതിന് അമേരിക്കയെ താരതമ്യപ്പെട്തുന്നതിന്ന് അർത്ഥമില്ല. അവിടെ ഒരു ഓപ്പൺ സൊസൈറ്റി ആണ്. അവസരങ്ങൾ ധാരാളമുണ്ട്. ആദ്യം അവസരങ്ങൾ സൃഷ്ടിക്കു.

  • @mralwyngeorge
    @mralwyngeorge 5 ปีที่แล้ว +8

    സംവരണത്തേക്കുറിച്ച് ചോദ്യം ചോദിച്ചപ്പോൾ ആ കിളവൻ മൊട്ട എന്ത് ഉത്തരമാണ് പറഞ്ഞത് ? ഇതിനെയൊക്കെ ആരാണ് Subject expert ആയിട്ട് ഇറക്കിയത്.

    • @arammafia497
      @arammafia497 2 ปีที่แล้ว

      Ayal endha paranje.......

    • @maheshnambidi
      @maheshnambidi ปีที่แล้ว

      Pottan thantha.kaaalam mariyath arinjittilla

    • @manlath
      @manlath ปีที่แล้ว +1

      Sam Santhosh has 2 current jobs as Founder at Scigenom Labs and Chairman at Agrigenome.
      He is a subject expect.

    • @serinsalih4452
      @serinsalih4452 ปีที่แล้ว +1

      1:02:06 1:02:06

  • @ടിപ്സ്
    @ടിപ്സ് 4 ปีที่แล้ว

    മനോഭാവം അതിനാണ് സംവരണം

    • @johnskuttysabu7915
      @johnskuttysabu7915 3 ปีที่แล้ว

      Arude!

    • @s.2697
      @s.2697 ปีที่แล้ว

      mooladhanam vibhavadikaram ullavanu ellam eluppamayi bhavichu

  • @ajitnair4669
    @ajitnair4669 5 ปีที่แล้ว +4

    Looks like, none of them has authentic knowledge about the subject matter

  • @theawkwardcurrypot9556
    @theawkwardcurrypot9556 5 ปีที่แล้ว +4

    ഇതിലും എത്ര ഭേദമാണ് ടോണി ജോസഫിന്റെ Early Indians.

  • @binukj7970
    @binukj7970 2 ปีที่แล้ว

    ചരിത്രം മുളുവൻ ... റാജ്യങ്ങളുടെയും ഇതെന്താ ഈ സേതുരാമൻ ഇങ്ങനെ ഉച്ചരിക്കുന്നേ😃

  • @prasadbalan1194
    @prasadbalan1194 5 ปีที่แล้ว +4

    അലക്സാണ്ടർ ജേക്കബ് ഐപിഎസിനേയും സേതുരാമൻ ഐപിഎസിനേയും ഒക്കെ കാണുമ്പോൾ ആണ് കണ്ണന്താനം ഐഎഎസ്സിനേയും സെൻകുമാർ ഐപിഎസിനേയും എതിരൻ കതിരവനേയും സാം സന്തോഷിനേയും ടോണി ജിസേഫിനേയും ഒക്കെ കക്കൂസിൽ ഇട്ട് വെള്ളം ഒഴിക്കാൻ തോന്നുന്നത്, സെപ്റ്റിക് ടാങ്ക് നിവാസികൾക്ക് സെപ്റ്റിക് ടാങ്കിലേക്കുള്ള വഴി കാണിക്കൂ സഹോദരങ്ങളെ😆😎😁🤪😉😝

    • @prasadbalan1194
      @prasadbalan1194 5 ปีที่แล้ว

      ജോർജ് ജോസഫ് എസ്‌ ഐ (സഫാരി ഫെയിം ) കൂടെ സേതുരാമൻ ഐപിഎസിന്റേയും അലക്സാണ്ടർ ജേക്കബ് സാറിന്റെ ഒപ്പം ചേർക്കാം 😍

    • @paavan81
      @paavan81 3 หลายเดือนก่อน

      കഷ്ടം.
      ഇതാണ് ശരാശരി മലയാളി.
      ശരിക്കുള്ള ശാസ്ത്രവും ചരിത്രവും ശാസ്ത്രജ്ഞരെയും ചരിത്രപണ്ഡിതരെയും മനസ്സിലാവില്ല. പോപ്പുലർ സയൻസും സാമാന്യചരിത്രവുംപിന്നെ കുറേ ഗിമ്മിക്കുകളും എടുത്തു വീശുന്നവരെ ആഘോഷിക്കും.
      ലജ്ജാവഹം!

  • @antonysanu123
    @antonysanu123 2 ปีที่แล้ว

    Good discussion