"VEG-ഭക്ഷണം സാത്വികമാണെന്ന് പറയുന്നത് മണ്ടത്തരം" | INTERVIEW WITH ETHIRAN KATHIRAVAN

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    #evolution #human #food
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 26

  • @padmakumar6081
    @padmakumar6081 ปีที่แล้ว +9

    ഇറച്ചി കഴിച്ചാണ് മനുഷ്യൻ അതിജീവിച്ചത് എന്നത് ലളിതമായ സത്യമാണ്. പ്രാചീന കാലത്തു മാത്രമല്ല ആധുനിക കാലത്തും. ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന ഉണക്ക ഇറച്ചിയും ഈന്തപ്പഴവും ഉള്ളതു കൊണ്ടാണ് അറബി വ്യാപാരികൾക്ക് ലോക മാർക്കറ്റ് കീഴടക്കാൻ കഴിഞ്ഞത്. അതുപോലെ ഉണക്ക ഇറച്ചി ഉപയോഗിച്ചിരുന്നതു കൊണ്ടാണ് യൂറോപ്യൻമാർക്ക് കടൽ കടന്ന് ലോകം കീഴടക്കാൻ കഴിഞ്ഞത്. അതില്ലാത്തതുകൊണ്ടാണ് ബ്രാഹ്മണാധീശത്വത്തിനു ശേഷം ഇന്ത്യക്കാരൻ കടൽ കടക്കാൻ കഴിയാത്തവരായത്

    • @padmakumar6081
      @padmakumar6081 ปีที่แล้ว

      @Lion King 👑 ഇറച്ചി പോലെ സൂക്ഷിക്കാനും കൊണ്ടുപോകാനും പറ്റില്ല. മാത്രമല ഒരു പാട് quantity വേണം.

    • @SIp56
      @SIp56 ปีที่แล้ว

      ഇന്ത്യക്കാരന് ഒന്നും തേടി നടക്കേണ്ട കാര്യമില്ലെന്നു...എന്നാൽ യൂറോപ്യനും അറബിക്കും ഇന്ത്യയിലെത്തണമായിരുന്നു..

    • @padmakumar6081
      @padmakumar6081 ปีที่แล้ว +1

      @@SIp56 ഭക്ഷണം സുലഭമായിരുന്നു എന്നത് ശരിതന്നെ .പക്ഷേ ഹാരപ്പൻ കാലത്തു പോലും ഇന്ത്യൻ പ്രദേശങ്ങൾ വിദേശങ്ങളുമായി വ്യാപാരം - കയറ്റുമതി മാത്രമല്ല ഇറക്കുമതിയും - നടത്തിയിരുന്നു. അതിനർത്ഥം എല്ലാം ഇവിടെയുണ്ടായിരുന്നില്ല എന്നാ

  • @aniyohan
    @aniyohan ปีที่แล้ว +8

    Brilliant man. He studied well. Great interview 👏

  • @Bradcopo
    @Bradcopo ปีที่แล้ว +6

    എല്ലാ പോഷകങ്ങളും അടങ്ങിയ വെജിറ്റബിൾ ഭക്ഷണം കഴിക്കാൻ എലൈറ്റ് ടീംസ് ന് ആണ് കഴിയൂ. രണ്ടും കൂടെ കഴിക്കുന്നതാണ് ഏറ്റവും ബാലൻസിംഗ്.

  • @rajendranpillai8406
    @rajendranpillai8406 ปีที่แล้ว +3

    Knowledge is power, but that power is not possible for using in India, Kerala, because of votebank, religion, cast, election, everything is important, but not future, some new generation s are taking brilliant thought s, international marriage, extra, slowly thought will change,new scientific research and development Will come

  • @nowfalkn282
    @nowfalkn282 ปีที่แล้ว +2

    Unniyettan first

  • @RameshBabu-oy4lj
    @RameshBabu-oy4lj 2 หลายเดือนก่อน

    സാത്തൃകം എൻദാണ് ഡോക്ടറുടെ അഭിപ്രായം
    മൽസൃ മാംസാഹരത്തിൽ ഹിംസ ഉണ്ട് എന്നാൽ v eg food ൽ അത് ഇല്ല .

  • @csanilkumarcsanilkumar1117
    @csanilkumarcsanilkumar1117 3 หลายเดือนก่อน

    ശക്തനെ വിവാഹം കഴിച്ചാൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ ഒരിക്കലും വികലാംഗർ ആകില്ല
    സ്ത്രിയുടെ തിരെഞ്ഞെടുപ്പിൽ നല്ല കുട്ടികൾ ഉണ്ടാകും
    മൃഗങ്ങളിലും, പക്ഷികളിലും വികലാംഗരായ കുട്ടികൾ ജനിക്കുന്നത് കുറവാണ്

  • @rahuldilip3241
    @rahuldilip3241 ปีที่แล้ว +3

    BALANCED DIET KETTITUNDO?

  • @saheed9209
    @saheed9209 11 หลายเดือนก่อน

    കേരളത്തിൽ എല്ലാ ജനങ്ങളും വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ആണ്.

  • @LifeofViswa
    @LifeofViswa ปีที่แล้ว +1

    🙏🏻🙏🏻❣️

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 9 หลายเดือนก่อน

    ഇറച്ചിയിൽ മാത്രമേ BIB 2B 3 വേറെ ഏതിലാഉള്ളത്

  • @deepadeepa5185
    @deepadeepa5185 ปีที่แล้ว +1

    പയറുവർഗങ്ങൾ നല്ല ശക്തി തരും

    • @sreerajkanhangad5132
      @sreerajkanhangad5132 ปีที่แล้ว

      🤦🏽‍♂️🤦🏽‍♂️😂😂😂😂

    • @sachisachu2249
      @sachisachu2249 2 หลายเดือนก่อน

      ഗ്യാസും.😂

  • @jijodasantonydas
    @jijodasantonydas ปีที่แล้ว

    Nyz 🔥🔥🔥🔥ശക്തി ഇല്ലാത്ത മനുഷ്യൻ ഇവിടെ പോകും????ശക്തിയും അഴകും കുറഞ്ഞു പോകുന്നത് അവന്റെ കുറവ് അല്ലല്ലോ 🥴🥴

    • @johnconnor3246
      @johnconnor3246 10 หลายเดือนก่อน +2

      Ee kalathu budhi undayalum mathi. Pandu anghane aayirunilla. Survival of the fitest, either way.

  • @yadhukrishnanms1261
    @yadhukrishnanms1261 26 วันที่ผ่านมา

    ഉത്തരം പറഞ്ഞ് കൊടുക്കാതെ ചോദ്യം ചോദിക്കടോ

  • @man_from_the_earth
    @man_from_the_earth 11 หลายเดือนก่อน

    Hunting is natural.. Raising animal only for get slaughtered that is unnatural

  • @dodavis4594
    @dodavis4594 ปีที่แล้ว

    😂😂😂