ഗ്രഹനില വച്ചുള്ള പ്രവചനം ശരിയ്ക്കും സത്യമാണെങ്കിലോ? Horoscope discussion continued...

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2023
  • ഗ്രഹനിലയെ കുറിച്ച് മുൻപ് ചെയ്ത വീഡിയോയുടെ തുടർച്ച.

ความคิดเห็น • 587

  • @AmithRajHITMAN
    @AmithRajHITMAN ปีที่แล้ว +37

    roasting -ഇന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിരിക്കുന്നു .. പക്ഷെ ഇത്ര articulate ആയ ഒരു വേർഷൻ ഇത് ആദ്യാ...😂

  • @sivamurugandivakaran6370
    @sivamurugandivakaran6370 ปีที่แล้ว +212

    എന്റെ ഭാര്യയുടെ നാളും എന്റെ നാളും തമ്മിൽ വേധമുള്ള നാളുകളാണെന്നും ഞങ്ങൾ തമ്മിൽ വിവാഹം കഴിച്ചാൽ ഞാൻ ഒരു മാസം പോലും ജീവിച്ചിരിക്കില്ലെന്നുമൊക്കെ ഒന്നിലധികം കണിയാന്മാര് പറഞ്ഞിരുന്നു ഇപ്പോൾ ഇരുപത്തിനാലുവർഷമായി. ഇതുവരെ മരിച്ചില്ല..... പറഞ്ഞ കണിയാന്മാരൊക്കെ പരബ്രഹ്മത്തിലലിഞ്ഞു.....😅😅 മനുഷ്യന്റെ സമാധാനം കെടുത്താനും, മനുഷ്യന്റെ അവസരങ്ങളേയും, കഴിവുകളേയും, സമയത്തേയും വേണ്ട വിധം ഉപയോഗപ്പെടുത്താനും കഴിയാത്ത അവസ്ഥ സൃഷ്ടിച്ച് ലാഭമുണ്ടാക്കുന്ന ചെപ്പടിവിദ്യ

    • @ahanaktk7302
      @ahanaktk7302 ปีที่แล้ว +4

      Sir, the same was told by analysing my horoscope and the person i love.they say we are not supposed to marry ..our parents are worried now, if anything would happen to both of us .

    • @Toms.George
      @Toms.George ปีที่แล้ว +7

      👍👍👍👍ഇങ്ങനെ ഉള്ളവരുട വാക്കുകൾ തള്ളിക്കളയാൻ അപാര കഴിവ് തന്നെ വേണം.

    • @sivamurugandivakaran6370
      @sivamurugandivakaran6370 ปีที่แล้ว +10

      എന്റെ കാര്യത്തിൽ കണിയാര് പറയുന്ന എല്ലാ നിബന്ധനകളും പാലിച്ച് ഒരു പെണ്ണിനെ ഞാൻ വിവാഹം കഴിച്ചാൽ അഞ്ചുവർഷത്തേക്ക് ഞാൻ മരിക്കില്ല എന്ന് കണിയാർക്ക് എന്നോട് ഉറപ്പു തരാൻ കഴിയുമോ ? എന്ന് ചോദിച്ചപ്പോൾ അദ്ദേഹം അതിൽ നിന്നും ഉരുണ്ടു മാറുകയാണ് ചെയ്തത്. ഷുഗർ കൂടി അദ്ദേഹത്തിന്റെ ഒരു കാല് മുറിച്ചിട്ടുണ്ടായിരുന്നു. ....😢...അത് അദ്ദേഹത്തിനു മുൻകൂട്ടി മനസ്സിലാക്കാമായിരുന്നെങ്കിൽ .... എത്ര നന്നായിരുന്നു......ഇൻഷ്വറൻസ് കമ്പനികളും അതിലെ ജീവനക്കാരിൽ വലിയൊരു ഭാഗവും ഇത്തരം വിശ്വാസികളായിരിക്ക തന്നെ അവർ ജാതകം നോക്കി ഇൻഷുറൻസ് പോളിസി കൊടുക്കാറില്ലല്ലോ......😃😃😃

    • @navinvw113
      @navinvw113 ปีที่แล้ว +1

      @@ahanaktk7302 kindly share ur both jathakas...as per my knowledge in horoscope there is no prediction related to marital death and one of the most said Dosha ie Sarpa Dosha..then to check poruthan no need of a astrologer just enter the details in any astro apps it will tell everythng.. Kindly avoid these foolish steps... Always check the Jathaka porutham rather checking the nakshatra porutham which is only affecting 5% in our marital life.

    • @navinvw113
      @navinvw113 ปีที่แล้ว

      Chettoi Vedha poruthamo, mahendra poruthamo, most importnt enu parayuna rajju illelum oru issue illa...10il 10 porutham undayalum karma porutham, graha porutham ithu rendum negative anengil respective negatv balam labhikum.. Eni ithu rendum negatv still need to continue enu portionil mathrame nakshatra porutham nokulu bcz its general checking not related to specific jathakar..

  • @kabeerckckk9364
    @kabeerckckk9364 ปีที่แล้ว +148

    എൻെറ വിശ്വാസം കളഞ്ഞതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് താങ്കൾ. ❤

    • @mhd_mahi
      @mhd_mahi ปีที่แล้ว +3

      വാവ് 😍
      എന്റെ വിശ്വാസം കൂട്ടിയ ആൾ

    • @sapien803
      @sapien803 ปีที่แล้ว +21

      ​@@mhd_mahi എന്റെയും സയൻസിനോടുള്ള വിശ്വാസം കൂട്ടി😊😊

    • @VaisakhanThampi
      @VaisakhanThampi  ปีที่แล้ว +62

      @@mhd_mahi സംശയം കൂടുമ്പോൾ വിശ്വാസത്തിൽ കൂടുതൽ ഉറപ്പ് കാണിക്കുകയും അത് പറ്റുമ്പോഴെല്ലാം വിളിച്ചുപറയുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്. Cognitive dissonance എന്ന അവസ്ഥയാണ് കാരണം.

    • @navinvw113
      @navinvw113 ปีที่แล้ว

      Jesus paranja karyangal 11 followers 11 reethiyil anu manasilakiyathu.. Apo actually pulli paranjathu enthanu ariyunor ah 11 valare kuravayirikum... Mattulavar parayunathu kelkuka enitu namal cheriya self research nadathuka... Njanum angane thanne anu Astrology research thudangiya.. Pulli paranja karyangal oke satyam anu. Bt athinu oru maruvasham und.. Athu pullikum manasilavila ipozhulla business jolsyarkum manasilavilla..oru passion ena pole kallatharam polichu asukan vendi irangi thirikumbo kureshe namuk manasilavum.. Bt engane avdunu explanation for it enoke chodhichal namuk parayan onum kayil kanilla.. Padikuna formulas mathram.

    • @louythomas3720
      @louythomas3720 ปีที่แล้ว +14

      ​@@mhd_mahi..... ആർക്കും എന്തും വിശ്വസിക്കാം ! പക്ഷെ അത് യഥാർഥ്യമാണോ എന്ന് പരീക്ഷിച്ചറിയുന്നതാണ് ശാസ്ത്രം..... ശാസ്ത്ര പുരോഗതി അനുസരിച്ച് ഇന്നത്തെ സത്യം നാളെ തിരുത്തേണ്ടി വന്നേക്കാം..... അങ്ങനെയുള്ള തിരുത്തലുകൾ സംഭവിച്ചുകൊണ്ടേയിരിക്കും.....

  • @tonythomas4719
    @tonythomas4719 ปีที่แล้ว +12

    ചോദ്യങ്ങൾ കൊണ്ട് നിങ്ങൾ എത്ര മനോഹരമായി ഉത്തരം പറയുന്നു!

  • @abhilashkk5774
    @abhilashkk5774 ปีที่แล้ว +12

    മനുഷ്യനെ ഈശ്വരൻ സൃഷ്ടിച്ചു എന്ന് കരുതുന്നവർക്ക് ഈ ജ്യോതിഷമൊക്കെ ആവാം. നേരെ മറിച്ചു മനുഷ്യൻ പരിണാമത്തിലൂടെ രൂപപ്പെട്ടു എന്ന് കരുതുന്നവർക്ക് ജ്യോതിഷം ഒരു കോമഡി ആയിരിക്കും. Good work sir

  • @Rajesh_KL
    @Rajesh_KL ปีที่แล้ว +14

    ഹരി പത്തനാപുരം ഇവിടെ വന്നു നോക്കി പോവാതെ ഇരിക്കില്ല 😇😇😇

  • @CastleOfWolfenstien
    @CastleOfWolfenstien ปีที่แล้ว +15

    അമ്മയുടെ വയറ്റിൽ ഇരിക്കുമ്പോൾ ഗ്രഹങ്ങൾ നിങ്ങളെ കാണുന്നില്ല.. വയറ്റിൽ നിന്നും പുറത്തെത്തിയ ഉടനെ ഗ്രഹങ്ങൾ നിങ്ങളെ കാണുന്നു.. ഉടനെ ഗ്രഹങ്ങൾ നിങ്ങളുടെ ഭാവി ഒരു പുസ്തകത്തിൽ എഴുതി വക്കുന്നു...

    • @Ram-bo7jt
      @Ram-bo7jt 11 หลายเดือนก่อน +1

      😂😂

  • @sudheeshkrishnan6253
    @sudheeshkrishnan6253 ปีที่แล้ว +5

    Hai vaisakhan sir, am a daily viewer of your channel, recently i have noticed some of the inventions and research made by prof cs unnikrishnan about the concept of cosmic relativity and challenging the postulates made by albert einstein, could you please do a video on the same and also i would like to know about your views on his work, cosmic relativity explaining the speed of light is relative to the gravitational field but not constant as what einstein said

  • @maxwellmananthavady4585
    @maxwellmananthavady4585 ปีที่แล้ว +25

    ഇമ്മാതിരി തട്ടിപ്പുമായി നടക്കുന്നവർക്ക് ഇതിൽ കൂടുതൽ ലളിതമായി ഒരു അടി കൊടുക്കാനില്ല.
    Big salute sir

    • @Shaihabadar
      @Shaihabadar ปีที่แล้ว

      Z ❤❤😊😮😊😊😊😊😮😅😊😊😊😊

    • @Shaihabadar
      @Shaihabadar ปีที่แล้ว

      😮😮😮😊😮😊😊😊😊😅😊😊😮😊😊😮😮😊

    • @veenapankajakshan434
      @veenapankajakshan434 ปีที่แล้ว

      Onnumilla ath viswasikkunnavar oru kalathum ath mattilla... Avar etho valiya pandithar anennu viswasiich jeevikunnu...nammal thiruthiyalum marilla.

  • @vasudevamenonsb3124
    @vasudevamenonsb3124 ปีที่แล้ว +4

    Thanks for your nice presentation 😊

  • @nibinmathew.
    @nibinmathew. ปีที่แล้ว +1

    Excellent Vaisakhan sir😊
    You are really amazing
    Hope all the critics got their answers

  • @kesiyasebastian4810
    @kesiyasebastian4810 ปีที่แล้ว +18

    Hahaha, EUREKA, EUREKA
    ഇതാണ് വീഡിയോ😍😍😍ഉത്തരങ്ങൾ പറയാതെ ചോദ്യങ്ങൾ ചോദിക്കുക, നല്ല രീതിയാണ്,,എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു സാർ, സാർ പറഞ്ഞതെല്ലാം correct ആണ്,,,
    ഇതുപോലെ ഉള്ള Topics എടുക്കു sir, Related to our life😍😍😍❤️❤️❤️🙏

    • @navinvw113
      @navinvw113 ปีที่แล้ว

      Athinu utharam paranjalum reply onum kittila bro.. Evde views anu important.. Allathe topic depth or athinte secrets patti alla.. Last video njan chodhicha oru question polum pulli reply thanitila.. pulli science subject keman ayirikum bt oru chemistry teacherku mathematics class edukan paranjal atleast kurachu refer cheyande.. Pulli avdunu kittiya attomoolem vechu oru vdo ittu nalla reach kittum.... 2nd video ittu athinum reply koduthitund what all question he asked bt reply verila.. Its sure.. Pulli prepare cheytha topic vittu vast question chodhichal pulliyum utharam muttum.. Athu e subject alla.. Lokathulla aethu subject anelum athinu oru ulladakam kanum.. Depthil poyavarku mathrame subject ariyan patulu.. Holy book vayikatha oralku 5 point oppichu oru presentation cheyam pattum bro.

    • @SoorajSuseelan10001
      @SoorajSuseelan10001 ปีที่แล้ว

      ​@@navinvw113 ഉത്തരം പറയൂ മിസ്റ്റർ വീഡിയോയിലെ..
      കഥ പറയണ്ട താങ്കൾ

    • @navinvw113
      @navinvw113 ปีที่แล้ว

      @@SoorajSuseelan10001 katha paranjitund... commentsil avdeyo und.. Vayikuka...

    • @navinvw113
      @navinvw113 ปีที่แล้ว

      @@SoorajSuseelan10001 parayuna manasilavunille mister... already commentsil paranjitund poyi vayichu nokan alle paranjathu...oro idathu vanu parayan buthimuttu und..

    • @SoorajSuseelan10001
      @SoorajSuseelan10001 ปีที่แล้ว +1

      @@navinvw113 തനിക്ക് അല്ലേ ഓരോ അസാധാരണ വിശ്വാസങ്ങൾ ഒള്ളത്... അപ്പോ താൻ തന്നെ വന്നു പറയണം. എനിക്ക് പോയി നോക്കണ്ട കാര്യം ഇല്ല

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 ปีที่แล้ว +6

    Very good..well explained.

  • @rajmohanmohan8489
    @rajmohanmohan8489 ปีที่แล้ว +2

    Full kekkunne ullu athinu munbe enna pidicho adipoli super❤

  • @manjujacob1932
    @manjujacob1932 10 หลายเดือนก่อน

    Very good നർമ സംഭാഷണം !!

  • @SREEJ17H
    @SREEJ17H ปีที่แล้ว +6

    Sir,Can u plz do a video on Crises and accuracy of weather forecasting in kerala.

  • @rajendranpillai2763
    @rajendranpillai2763 ปีที่แล้ว +2

    വളരെ നാളുകൾക്ക് ശേഷമാണ് തമ്പി സാറിന്റെ ഒരു വീഡിയോ കാണുന്നത്.. നന്ദി

  • @The_double_side
    @The_double_side ปีที่แล้ว +3

    Sir, best as always 🤝🤝.

  • @Shiney_Listicles
    @Shiney_Listicles 11 หลายเดือนก่อน +1

    Hey all,
    This session is as simple as it is.😊
    Horoscopes and astrology, in general, are not updated in the sense of changing based on real-time events or developments. Traditional astrology relies on the positions of celestial bodies at the time of a person's birth to make astrological predictions and interpretations. These positions are calculated in advance, and astrologers use this data to create horoscopes and analyze astrological charts.
    However, some modern astrologers and horoscope writers may try to incorporate current events or trends into their interpretations, but it's not a standard practice in traditional astrology.
    It's important to note that astrology is considered a pseudoscience by the scientific community, as there is no scientific evidence supporting its claims. Horoscopes are typically written for entertainment purposes and should not be taken as definitive guidance or predictions for one's life.
    Thanks VT!

  • @ajithapa4647
    @ajithapa4647 ปีที่แล้ว +3

    സത്യത്തിൽ ഈ ജോതിഷം full ഉടായിപ്പ് ആണ് എന്ന് മനസിലായി ഈ വീഡിയോ ലൂടെ, thanks brother ഈ അറിവ് തന്നതിന്

  • @8sgrddcgyrfh
    @8sgrddcgyrfh ปีที่แล้ว +1

    ഇപ്പോൾ sir പറഞ്ഞാൽ എന്തും വിശ്വസിക്കതുള്ളു 💯❤

  • @ranjith-il8fx
    @ranjith-il8fx ปีที่แล้ว +1

    🌿 അഭിനന്ദനം 🌿

  • @NidheeshGanganagni
    @NidheeshGanganagni 7 หลายเดือนก่อน

    Dear Vaisakhan,
    It is great that you articulate the scientific aspects of the astronomy to challenge astrology. However, majority of the people who follow astrology doesn't care the technicalities whether it is astronomy or astrology. What they need is a solution to challenges in their life. I have a feeling that you may also dedicate two or three minutes to acknowledge this fact and encourage those people to accept that astrology no longer provide relief to our daily life but it has been used to make money, business, and all other selfish interests. I hope you get my point.
    Thanks,

  • @mmohan623
    @mmohan623 ปีที่แล้ว +3

    J.p.morgan തന്റെ business ന് financial astrology ഉപയോഗപ്പെടുത്തുന്ന ഒരാളാണ്.
    അദ്ദേഹത്തിന്റെ ഒരു famous comment തന്നെയുണ്ട് " millionaires don't use astrology, but billionaire do."

  • @RatheeshRTM
    @RatheeshRTM ปีที่แล้ว +1

    എന്റെ അഭിപ്രായത്തിൽ നമ്മുടെ സമൂഹത്തിലുള്ള എല്ലാ ജ്യോതിഷികളും ആത്മാർഥമായി ജ്യോതിഷത്തെ വിശ്വസിക്കുന്നവരായിരിക്കാൻ വഴിയില്ല. നല്ലൊരു ശതമാനവും ജ്യോതിഷ അവിശ്വാസികളായിരിക്കാനാണ് സാധ്യത. ഇത്തരം ചോദ്യങ്ങളിൽ പലതും അവരിലും ഉണ്ടായിവന്നിരിക്കാം. അല്ലെങ്കിൽ ജീവിതത്തിൽ എപ്പോഴെങ്കിലും അഭിമുഖീകരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതൊക്കെ വിശ്വസിക്കുന്നവർ അവരെ തേടി എത്തുന്നതുകൊണ്ട് ആയിരിക്കണം അവർ ആ 'ജോലി'യിൽ തുടരുന്നത്.

  • @AbdulSamad-pb4sf
    @AbdulSamad-pb4sf ปีที่แล้ว +1

    Well explained

  • @sivadas6992
    @sivadas6992 9 หลายเดือนก่อน +1

    Very good information and updates

  • @rishidasev6231
    @rishidasev6231 ปีที่แล้ว +1

    Sir , good video,Vasthu shasthrathe Patti oru video idavo

  • @riyask85
    @riyask85 ปีที่แล้ว +1

    Thank you

  • @jyothish5656
    @jyothish5656 ปีที่แล้ว +1

    ഒരു സമുദ്രത്തിലെ വെള്ളത്തിനെ കുറിച്ച്പഠിക്കാൻ ഒരു തുള്ളി വെള്ളം എടുത്തു പരിശോധിച്ചാൽ മതി. പലരീതികൾ ഉള്ളതിൽഏതു രീതിയിലും പരിശോധിക്കാം. ഇന്നു നിലവിലുള്ള ഏതു ശാസ്ത്ര കാരവും പരിശോധിച്ചാൽ മതി.
    അതുപോലെമനുഷ്യന് ഭൂത-ഭാവി വർത്തമാന കാലങ്ങളിലൂടെ ഒന്നു സഞ്ചരിച്ച് സ്വയം വിലയിരുത്തി മുന്നോട്ടുപോകാൻ ഹോരാശാസ്ത്രം, പ്രശ്ന മാർഗ്ഗം , കൃഷ്ണീയം, മാധവീയം ഒക്കെ പോലെ പഠിക്കാൻ ബുദ്ധിമുട്ടുള്ള ധാരാളം ഗ്രന്ഥങ്ങളും ള്ള ചിലവു കുറഞ്ഞ മറ്റുമാർഗ്ഗങ്ങൾ വരുന്നതുവരെ ജ്യോതിഷവും നിലനില്ക്കും. നിലവിൽ മറ്റു മാർഗ്ഗങ്ങൾ .... നഹി.😅

  • @aromaljayachandran4300
    @aromaljayachandran4300 ปีที่แล้ว +2

    Very informative👍

  • @chmoth
    @chmoth ปีที่แล้ว +4

    Areyum akshepikkathe, ottum pucham illathe, factukal manoharamayi paranju kondu, Pseudoscience polichadukkan ulla thangalude kazhivu.. hats off!

  • @ChrisjayVarghese
    @ChrisjayVarghese ปีที่แล้ว +1

    On point 👌🏼

  • @sujasujakasi7038
    @sujasujakasi7038 ปีที่แล้ว

    About Veleattam- please a vedio soon.

  • @Minnu11
    @Minnu11 ปีที่แล้ว +1

    🔥🔥🔥adipoli video bro.

  • @00badsha
    @00badsha 11 หลายเดือนก่อน +1

    Thank you sir

  • @abhilashtk4816
    @abhilashtk4816 ปีที่แล้ว +2

    👏👏👏

  • @jyothivs7964
    @jyothivs7964 ปีที่แล้ว +2

    Sir, നാഡീ jyothisham ത്തിനെ കുറിച്ച് video ചെയ്യാമോ?

  • @poojarajendranc50
    @poojarajendranc50 ปีที่แล้ว +2

    Sir, ente valya ammavan pettennanu marichath . But after his death 41 or 60 days lo matto veetil mruthyunjaya homam veetil nadathiyillenkil iniyum maranangal undavum enn 2 jyolsyanmar paranju. Ammayik athu ambalathil maathram nadathi. Veetil nadathan paranjath ignore cheythu. In 2 months kochammavanum marichu.. inganathe karyanyal okke coincidence aakumo!!!

  • @abduljaleelpakara6409
    @abduljaleelpakara6409 ปีที่แล้ว

    Vaisakhan Sir ❤️💐💐💐

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +3

    ❤❤❤👍👍👍

  • @gireeshg8525
    @gireeshg8525 ปีที่แล้ว +2

    ഇത്രയും ചോദ്യങ്ങൾ ചേട്ടന് ഉണ്ടായിരുന്നെങ്കിൽ ഒരു ജ്യോതിഷിയെ കൂടെ കൂട്ടി ഒരു ഇൻറർവ്യൂ ആയിട്ട് പ്രോഗ്രാം ചെയ്യാമായിരുന്നു.

  • @jyothishjyothi5827
    @jyothishjyothi5827 ปีที่แล้ว +2

    Polichu bro

  • @vyshnavck7889
    @vyshnavck7889 ปีที่แล้ว +6

    തനിക്കൊരു വിചാരം ഉണ്ട് ...താനാ ണ് ലോകത്തിലെ എറ്റവും വലിയ ബുദ്ധിമാൻ എന്ന് ....😂😂 താങ്കളെ ക്കാൾ ബുദ്ധി ഉള്ളവരായായിരുന്ന് നമ്മുടെ പൂർവികർ....താങ്കൾ books nokki വായിച്ചാലും പഠിചാലും. മാത്രം അതിനെ അറിയാൻ കഴിയില്ല...😂അതിനു അപ്പുറത്തേക്ക് ചിന്തിക്കണം....അങ്ങനെ ചിന്തിക്കാൻ ബുദ്ധി മാത്രം മതിയാവില്ല...വിനയം കൂടി വേണം...
    തെറ്റിധരിക്കണ്ട...ഞാൻ ജ്യോതിഷി ഒന്നും അല്ല....ഭാരതത്തിലെ പൂർവികരായ ശാസ്ത്രഞൻ മാരുടെ ഒരു ആരാധകൻ മാത്രം.....
    എല്ലാം അറിയാം എന്നുള്ള ധാരണ അത്ര നല്ലതല്ല....
    "അനന്തമജ്ഞാതം അവർണനീയം
    ഈ ഭൂമിഗോളം തിരിയുന്ന നേരം
    അതിങ്കലെങാണ്ടൊരിടത്തിരുന്ന്
    നോക്കുന്ന മർത്ത്യൻ. കഥയെന്തു കണ്ടു...." അറിവുകൾ പരിമിതമാണ്... ഓർത്താൽ നന്ന്....❤

    • @VaisakhanThampi
      @VaisakhanThampi  ปีที่แล้ว +6

      എന്റെ വിചാരങ്ങളൊക്കെ ഊഹിച്ച് എടുക്കുന്നതിന്റെ പകുതി സമയം മതിയല്ലോഡേ ഞാൻ പച്ചയ്ക്ക് വാ കൊണ്ട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ! അത് മാത്രം പറ്റൂലല്ലേ?

    • @varun1226
      @varun1226 ปีที่แล้ว +3

      ​​@@VaisakhanThampiൻ്റെ ഒരു ഫ്രണ്ട് വർഷങ്ങൾക് മുൻപ് നാഡി ജ്യോതിഷം നോക്കിയപ്പോൾ..... കെട്ടാൻ പോകുന്ന പെണ്ണിന്റ പേര്, ജോലി അച്ഛന്റെ അമ്മടെ കാര്യങ്ങൾ... പെണ്ണിന്റ വീട്ടിൽ എത്താൻ കുളം കടന്നു പോക്കണ്ടി വരും.. പെണ്ണിന്റ വലതു കവിളിൽ മറുകുണ്ടരികും അങ്ങനെ പലതും പറഞ്ഞു... ഇതൊക്കെ പിൽകാലത്തു സംഭവിച്ചു..... ഫിസിക്സ്‌ കെമിസ്ട്രി ഒന്നും കൊണ്ട് ഇതു explain ചെയ്യാൻ പറ്റില്ല.....ജ്യോതിഷം വിധി ഉള്ളവർക്കു മാത്രമേ കറക്റ്റ് ആയി ഭാവി അറിയാൻ പറ്റു എന്ന് കേട്ടിട്ടുണ്ട്... അല്ലാതെ ചായക്കടേ പോണ പോലെ എപ്പോ വേണേലും പോയി ഭാവി അറിയാൻ ഒന്നും പറ്റില്ല....അതുകൊണ്ടു ഇതൊരു തട്ടിപ്പ് ആയിട്ടേ തോന്നു......

    • @mrmototechy
      @mrmototechy 2 หลายเดือนก่อน

      ​@@VaisakhanThampi😂

    • @Fine-fm1kh
      @Fine-fm1kh 24 วันที่ผ่านมา

      ഇവന്‍ കുറച്ചു scince പഠിച്ചു അത്രേ ഉള്ളു ജ്യോതിഷം എന്താണ് എന്ന് പോലും അറിയില്ല ഇവനു thampi പോയി പഠിക്കു

  • @pradeepgovindan516
    @pradeepgovindan516 ปีที่แล้ว +1

    👌🌹

  • @subhashpattoor440
    @subhashpattoor440 ปีที่แล้ว

    In China &India Astrologers suggested days&time for royal couples to engage body contact for birth of wise,able hiers to throne(boys of course).Some blood groups has proved having peculiar habits,scrutinize anything heard/seen,but no research on blood groups-&birth stars done.

  • @sreejith_sree3515
    @sreejith_sree3515 ปีที่แล้ว +2

    👍

  • @adithyababu3217
    @adithyababu3217 ปีที่แล้ว +1

    Sir, could you teach Theory of Relativity basics?

  • @VishBob
    @VishBob ปีที่แล้ว

    Pls make a video on rudraksha and gemstones were astrologer suggests

  • @aghineshmv1128
    @aghineshmv1128 ปีที่แล้ว +8

    ഇത്തരം scitific വിഷയം കാണാൻ താൽപ്പര്യം ഉള്ള ആളുകളിൽ ഒരാളാണ് ഞനും..... 🥰
    Sir പറയുന്നത് അത്രയും സിമ്പിൾ ആയിട്ട് മനസിലാക്കാൻ പറ്റും.... വര്ഷങ്ങളായി മുടങ്ങാതെ കാണുന്നു 😊
    ഒരുപാട് ആളുകളിൽ ശാസ്ത്ര സത്യം എത്തിക്കുന്നതിൽ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട് 😌

  • @rengrag4868
    @rengrag4868 ปีที่แล้ว +1

    👌🥰

  • @bluemountainz
    @bluemountainz 9 หลายเดือนก่อน

    അടിപൊളി... stock market il ഞവിനിക്ക കൊണ്ട് എന്ത് കാണിക്കാനാണ്....

  • @rejeeshpr6745
    @rejeeshpr6745 ปีที่แล้ว +2

    👍👌👌👌

  • @rasheedarasheed4031
    @rasheedarasheed4031 ปีที่แล้ว +1

    Yes correct 👌 👏 👍

  • @nuvi4u1
    @nuvi4u1 ปีที่แล้ว +3

    Sir tesseract കുറച്ചുകൂടി വിശദികരിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @baysilpb9458
    @baysilpb9458 ปีที่แล้ว +1

    ❤️

  • @shobanr8405
    @shobanr8405 11 หลายเดือนก่อน

    പഴയതു =പുതിയത്? എന്താണ് പഠിച്ചത്? പഠിച്ചുകൊണ്ടേ ഇരിക്കു. God bless u❤🙏👍

  • @akhiluday2091
    @akhiluday2091 ปีที่แล้ว +1

    ❤❤❤

  • @kiranshaji3330
    @kiranshaji3330 ปีที่แล้ว

    Could you please explain what golden hour is

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    😀😀😀എന്റെ പൊന്നു തമ്പി അദ്ദേഹം ❤❤❤ഇതിപ്പോൾ ദൈവവിശ്വാസികളോട് ദൈവം ഉണ്ടോ??? ഉണ്ടെങ്കിൽ തെളിവ് തരൂ എന്ന് ചോദിക്കുന്നപോലെയാണ്.🤭🤭.

  • @MrRk1962
    @MrRk1962 ปีที่แล้ว +1

    🎉

  • @rajeeshvt
    @rajeeshvt ปีที่แล้ว +1

    👍🏻👍🏻👍🏻

  • @murmenon
    @murmenon 5 หลายเดือนก่อน

    Everything in this universe is connected. Looking at the behavior of one system we can "know" what the other system behavior is, if you have an appropriate model. The planets dont cause specific events in a persons life. We can read what happens in a person's life by studying a connected system that offers sufficient details. If you have the right model you can predict one system behavior from the details of another connected system.

  • @anusree7687
    @anusree7687 8 หลายเดือนก่อน +1

    Excellent work👏👏👏

  • @soorajk148
    @soorajk148 ปีที่แล้ว +1

    👏🏻👏🏻👏🏻👏🏻

  • @B14CK.M4M84
    @B14CK.M4M84 ปีที่แล้ว +1

    ❤❤

  • @rajimolkr4985
    @rajimolkr4985 11 หลายเดือนก่อน +1

    Great

  • @ANURAG2APPU
    @ANURAG2APPU ปีที่แล้ว +1

    👌👌👌👌👌

  • @josephneero6007
    @josephneero6007 ปีที่แล้ว +1

    🥰

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 11 หลายเดือนก่อน +1

    👍🏻👌🌹

  • @arnolda5279
    @arnolda5279 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ajitantony3911
    @ajitantony3911 ปีที่แล้ว +2

    thank u Vaisakhan Sir

  • @jijojoseph8721
    @jijojoseph8721 ปีที่แล้ว +2

    Like if you agree.
    17:57 the content you convey is very informative and valid. But to get into the minds and heads of others and stay in the video for long , it would be better if you add animations and captions and main points in the video. Then people can visualise better.

  • @meherjebeen
    @meherjebeen ปีที่แล้ว +1

    👌👌👌👌❤️

  • @ranjithsankar3010
    @ranjithsankar3010 ปีที่แล้ว +1

    itharathilulla ella viswasangal (Andha viswasangal) ellam thakarkanam sahodhara... varum thalamuark enkilum upagarikkatte.

  • @rajrajan816
    @rajrajan816 ปีที่แล้ว +2

    👍👍👍❤️

  • @subeeshsukumaran6001
    @subeeshsukumaran6001 11 หลายเดือนก่อน +1

    അറിവില്ലായ്മ തെറ്റല്ല പക്ഷെ ഒരു സംശയവുമില്ലാതെ അത് വിളിച്ച് കൂവുന്നതാണ് തെറ്റ് ,കഷ്ടം!

  • @remeshnarayan2732
    @remeshnarayan2732 ปีที่แล้ว +1

    🙏 👍👍👍 🌹🌹🌹 ❤️❤️❤️

  • @nannur6773
    @nannur6773 ปีที่แล้ว +1

    Super

  • @yourfriend4385
    @yourfriend4385 11 หลายเดือนก่อน +1

    I know many pisces zodiac personalities , according to astrology they are deep thinkers and extremely good artists and influencers. Some examples are Albert Einstein, shreya Ghoshal, emily blunt,, daniel craig, rihanna, Bruce willis, Aamir khan , Frederic chopin , Justin bieber etc and goes on , i checked some of non famous pisces zodiac too, they all are having this kind of same calibers and thinking too.
    How this happens!!!!

    • @AnupamaJoze
      @AnupamaJoze 10 หลายเดือนก่อน

      PISCES allatha ethrayo perum thinkers um artists um okke aanu may be iratti aalukal how that happens 🤔 ente hus Pieces aanu ennu paranu masika nokki nadappundu 😂😂art nte a polum pullikkilla. ..pinne thinker aanu. ..engane salary kondu randattam kootti muttikam enna thinking 😂

    • @yourfriend4385
      @yourfriend4385 10 หลายเดือนก่อน

      @@AnupamaJoze I'm saying this based on a random search on many things, if you keep on checking about the pisceans you will definitely will found this strange things. Your husband is a thinker, more precisely it's like his head is wandering and not in present is the first trait of a pisces. What I said is pisceans have some common characteristics, he/she can be a singer,actor, musician, artist or thinker and scientist they all have this thinking issue. That you will not find in non pisceans . I am saying this based on my wonder about them.
      Pisceans are gifted to take any shapes according to the situation and having super good humour sense too. There are many artists who are not pisceans but the gift of pisceans are unmatchable many of them even don't show it. It's my finding may or may not be true, like you said about your husband.

  • @sreekumar3379
    @sreekumar3379 9 หลายเดือนก่อน +1

    ❤🌹👍👏

  • @maheshcycle
    @maheshcycle ปีที่แล้ว

    Njan ennodum nigalodum ethe question chodikkum. Karanam nigal parayunna kariyam
    Etra varshathe experience undu. Nammude doctor/advocates parayunna pole how many days, weeks, years practice. Nigakku undu.
    Knowledge peanayum, pencil lum, paper um, illatha kalThu undaya science. Athine Patti padikku.
    12345
    Kazhingalle
    Cosmic physics

  • @Fun_and_Factz
    @Fun_and_Factz ปีที่แล้ว +2

    അങ്ങനെ ഒരു സംഭവം ഉണ്ടായോ കമന്റ്‌ ഒന്നും നോക്കി ഇല്ല.. ജൈവ കൃഷിയെ പറ്റി ഒരു വീഡിയോ ചെയ്യണം സർ

  • @VaisakhGopinathanmycat
    @VaisakhGopinathanmycat 8 หลายเดือนก่อน +1

    "we are not a drop in the Ocean....we are the entire ocean in a drop"

  • @rajeshrajendran8166
    @rajeshrajendran8166 ปีที่แล้ว +4

    മുമ്പ് ഒരു ജ്യോത്സ്യൻ എന്റെ ജാതകം പരിശോധിച്ചിട്ട് പറഞ്ഞു.. ഉയരങ്ങളിൽ കയറിയാൽ അപകടമാണ്...താഴെ വീഴാൻ സാധ്യതയുണ്ട്... പക്ഷേ ഇത് ശരിക്കും സത്യമായിരുന്നു...അന്ന് ജ്യോതിഷം ഭയങ്കര സംഭവമായി തോന്നി...പക്ഷെ ഇന്ന് ഇത് ഉഡായിപ്പ് പരിപാടിയാണ് എന്ന് അറിയാം...എനിക്ക് മരത്തിലോ ഉയരങ്ങളിൽ നിന്ന് ചെയ്യുന്ന പെയിന്റടി പോലുള്ള ജോലികളോ ചെയ്യാൻ പണ്ടേ പേടിയാണ്... മുമ്പ് വീട് മെയ്ന്റനൻസ് ചെയ്യുന്ന സമയത്ത് താഴെ വീണിട്ടുമുണ്ട്... പക്ഷേ ഫ്ലൈറ്റിലോ മലയിലോ കയറാനൊന്നും പേടിയില്ല....ഇനി ജ്യോത്സ്യൻ എന്നോട് ഇങ്ങനെ പറയാനുള്ള ശാസ്ത്രീയ വിശദീകരണം...ആറടിയിൽ കൂടുതൽ പൊക്കമുള്ള മെലിഞ്ഞ ഞാൻ ഉയരങ്ങളിൽ കയറിയാൽ കാലിന് നീളക്കൂടുതലും ബലക്കുറവും ഉള്ളത് കൊണ്ട് തന്നെ താഴെ വീഴുമെന്ന് പറയാൻ സാമാന്യ യുക്തി മതി...😂

    • @AmanAman-wm6kl
      @AmanAman-wm6kl ปีที่แล้ว +2

      മെലിഞ്ഞ ആള്‍ ayakondu കാലിന് balakkuravu ഉണ്ടാകില്ല. നീളം കൂടിയാലും ബലം കുറയില്ല

    • @rajeshrajendran8166
      @rajeshrajendran8166 ปีที่แล้ว +1

      @@AmanAman-wm6klമെലിഞ്ഞിരിക്കുന്നത് കൊണ്ട് ബലം കുറയണമെന്നില്ല..പക്ഷെ കൈയ്യും കാലും നീളക്കൂടുതലു
      ലും മെലിഞ്ഞും ഇരുന്നാൽ വീഴാനുള്ള സാധ്യത നീളം കുറഞ്ഞ ആൾക്കാരെ അപേക്ഷിച്ച് കൂടുതലാണ്.അത് ഓടിയാലും അങ്ങനെ തന്നെ...

  • @sudhi9316
    @sudhi9316 8 หลายเดือนก่อน +1

    Superb

  • @sachinsajeev2101
    @sachinsajeev2101 ปีที่แล้ว +2

    Sir adyam jyothisham nannayi padikkan nok...

  • @user-yq1fb3iv5q
    @user-yq1fb3iv5q 3 หลายเดือนก่อน +1

    ഇത്രയൊന്നും കൃത്യമായി മനസിലാക്കാൻ ഞാൻ മണ്ടനല്ല.... എന്ന് ജ്യോതിഷി... 😛

  • @shahidbasha4531
    @shahidbasha4531 ปีที่แล้ว

    Hai❤

  • @jopaul5266
    @jopaul5266 ปีที่แล้ว +1

    ഭാവി* സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാമെന്നതിനാൽ പ്രവചനം എപ്പോഴും സാദ്ധ്യമാകില്ല.

  • @ANAMIKASPARK
    @ANAMIKASPARK ปีที่แล้ว

    👍👍👍👍👍jyothisyam veliyoru business srigaleyan.idhindhe pinnil orupad powrohitya vargam pravarthikunud.ivarokke mugdha janangalil andhaviswasam jwalipich valare thantraparamayi kabalipikkunnavaran.idhindhe.peril UTubil sabcribiloode mudhaleduth nettam koyunnavarum daralamille? Valiyoru.jyothisya.maphiya ivide vilayadunnu.🥺🥺

  • @rageshraghavan4463
    @rageshraghavan4463 ปีที่แล้ว +3

    ജാതകത്തിൽ എല്ലാം തീരുമാനിച്ചിരിക്കുന്നു. ഒരാളുടെ വിവാഹം, മരണം എല്ലാം അങ്ങനെ ആണെങ്കിൽ വിവാഹം കഴിക്കുമ്പോൾ എന്തിനു ജാതക പൊരുത്തം നോക്കണം ആ ജാതകത്തിൽ അർഹതയുള്ള ജോലി ജീവിതം എന്നിവ പോലെ തന്നെ പങ്കാളി യെയും കിട്ടുമല്ലോ. പിന്നെ പൊരുത്തം പ്രേതെകിച്ചു നോക്കേണ്ട കാര്യം ഉണ്ടോ. കൂടെ ഉള്ളവരുടെ ഗ്രഹനിൽ സ്വാധീനിക്കും എങ്കിൽ ഫാമിലി മെമ്പർ മാരുടെ കൂട്ടുകാരുടെ എല്ലാം ഗ്രഹനില സ്വാധീനിക്കണ്ടേ. അവരെയൊക്ക ഗ്രഹനില നോക്കി തിരെഞ്ഞടുക്കാൻ പറ്റുമോ.. വിവാഹ പൊരുത്തം നോക്കുന്നത് ജാതക ഫലത്തെ കൃത്രിമ മായി തോൽപ്പിക്കാൻ ശ്രമിക്കുന്നത് അല്ലേ.

    • @hari-govind
      @hari-govind ปีที่แล้ว

      Very good question?
      But i doubt that you will get an answer from a believer in a scientifically proven way!

  • @subeeshsukumaran6001
    @subeeshsukumaran6001 11 หลายเดือนก่อน +3

    അല്പജ്ഞാനം വച്ച് സൂക്ഷമത്തെ അളക്കുന്നത് മണ്ടത്തരം

  • @arunsomarajan110
    @arunsomarajan110 ปีที่แล้ว +1

    ഒരാൾ ജനിച്ച നല്ല സമയമാണ് എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്
    പ്രസിദ്ധനായ ഒരു വ്യക്തിയുടെയും സാധാരണക്കാരനായ ഒരു വ്യക്തിയുടെയും ജനനസമയം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു അതും ആസ്ട്രോളജിയും തമ്മിലുള്ള ബന്ധം ഉണ്ടോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @subeeshsukumaran6001
    @subeeshsukumaran6001 11 หลายเดือนก่อน +1

    ജ്യോതിഷ ശാസ്ത്രത്തിൻ്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഒരാൾക്കും പറ്റില്ല എന്നാൽ ജ്യോതിഷം സത്യമാണ് working ആണ്

    • @pshycho1232
      @pshycho1232 10 หลายเดือนก่อน

      മുന്‍പ് ജീവിച്ചിരുന്ന ആരില്‍ നിന്നെങ്കിലും മനസ്സിലാക്കി എങ്കിൽ വല്ലതും പറയുക, ഇല്ലേലും മിണ്ടാതിരിക്കുക, തന്റെ കൈയിൽ വല്ല തെളിവും ഉണ്ടോ

    • @Billy_butcherr
      @Billy_butcherr 5 หลายเดือนก่อน

      ഇത് തന്നെ അല്ലേ എല്ലാ ജ്യോതിഷരും പറയുന്ന capsule 😂

  • @hishamhameed3244
    @hishamhameed3244 ปีที่แล้ว

    Sir, Are you a researcher in science ? What are you doing?

    • @digilk
      @digilk ปีที่แล้ว +1

      He is a physics professor

  • @sasidharank3835
    @sasidharank3835 ปีที่แล้ว +1

    ജ്യോതിഷം ഇന്ത്യയിൽ എല്ലായിടത്തും ഉണ്ട്. എല്ലാ മതങ്ങളിലെയും ആളുകൾ വിശ്വസിക്കുന്നു. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, വിശ്വാസത്തിന് അതിരുകളില്ലാത്തതിനാൽ ജ്യോതിഷവും നിങ്ങൾ വിശ്വസിക്കാം.

  • @mukkilpodi8189
    @mukkilpodi8189 ปีที่แล้ว

    One more.... You try to find an episode relating to this.... Ipol ella jyolsyarum parayum vyzham prasnamanu so Vishnu templ povanam. Sani prasnam ayapan temple povanam enu parayum.... So how god's are connected with this rasi chakra

  • @jeejasworld5059
    @jeejasworld5059 ปีที่แล้ว +1

    ജനിച്ച സമയം ,

  • @rineeshflameboy
    @rineeshflameboy ปีที่แล้ว +1

    2 year ayi science anu padanam ipo stop akkane pattunila❤❤❤ ...