ജൈവകൃഷി മുതൽ എൻഡോസൾഫാൻ വരെ ! | Panel Discussion | K M Sreekumar | Kana Sureshan | Chandrasekhar R

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2023
  • ജൈവകൃഷി മുതൽ എൻഡോസൾഫാൻ വരെ ! | Panel Discussion | Dr.K M Sreekumar | Prof.Kana Sureshan | Chandrasekhar R | Anupama Radhakrishnan | Lara'23 | 11.11.2023 | Wayanad
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

ความคิดเห็น • 52

  • @roymathewmathew5365
    @roymathewmathew5365 7 หลายเดือนก่อน +11

    ഞാൻ പണ്ടേ ചോദിച്ചതാണ്...
    ലോകം മുഴുവൻ ഉപയോഗിക്കുന്നത് ഇവിടെ
    ഉപയോഗിക്കുമ്പോൾ
    മാത്രം എങ്ങിനെ
    ഇത്തരം പ്രശ്നങ്ങൾ
    ഉണ്ടാകുന്നത്...???

    • @satheeshvinu6175
      @satheeshvinu6175 7 หลายเดือนก่อน +3

      ഇത് കേരളമാണ്... ഇവിടെ ഇങ്ങനെയാണ്... എല്ലാ ചീള് കേസും ഇവിടെ എടുക്കും

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 7 หลายเดือนก่อน +1

      WHO report എതിരല്ലേ

    • @satheeshvinu6175
      @satheeshvinu6175 7 หลายเดือนก่อน

      @@mhdalamelu-hp6rg എന്തിനു എതിരാണെന്ന് ? അങ്ങനെ ഒരു കേസ് സ്റ്റഡി ഉണ്ടായിരുന്നേൽ ഇവിടുത്തെ മാധ്യമങ്ങൾ എടുത്തു ആഘോഷിച്ചനെ, ലോകം മുഴുവൻ ഉപയോഗിക്കുന്ന ഒരു സാധനം മാർക്കറ്റിൽ ഇറങ്ങണം എങ്കിൽ അതിന് നിയമ പരമായ കടമ്പകൾ കടക്കണം... ഇങ്ങനെയൊക്കെ ചുമ്മ പറയാ എന്നല്ലാതെ വാധിക്കുന്ന ആരുടെ കയ്യിലും ഒന്നുമില്ല എടുത്തു കാണിക്കാൻ

    • @bobbyd1063
      @bobbyd1063 7 หลายเดือนก่อน

      @@mhdalamelu-hp6rg WHO എൻഡോസൾഫാൻ ക്യാൻസറോ, മറ്റു രോഗങ്ങൾക്കോ കാരണം ആകും എന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഇതിന്റെ വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല. വിക്കിപീഡിയ അനുസരിച്ചു WHO, FAO, IARC and US EPA have indicated that endosulfan is not carcinogenic, not teratogenic, not mutagenic and not genotoxic.

    • @c.k2790
      @c.k2790 7 หลายเดือนก่อน

      ഇപ്പൊൾ ഉപയോഗിക്കുന്നില്ല.
      എപ്പോൾ ഇവർ പറയുന്നത് എങ്ങനെ വിശ്വസിക്കും?

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 7 หลายเดือนก่อน +2

    Thanks to all of you❤

  • @geethasasidharan601
    @geethasasidharan601 7 หลายเดือนก่อน +2

    Applause for your time and continues effort to inspire public scientific temper.

  • @sumangm7
    @sumangm7 7 หลายเดือนก่อน +3

    My 52 minutes well spent 👍🏼👌🏼👏

  • @midhunraj.r.pmidhunraj.r.p9324
    @midhunraj.r.pmidhunraj.r.p9324 7 หลายเดือนก่อน +5

    ഞാൻ ഇ പറയുന്ന എല്ലാ ആശയങ്ങളോടും അനുകൂലിക്കുന്ന ഒരാളാണ്
    പക്ഷേ എനിക്ക് തോന്നുന്നത് നമ്മുടെ നാട്ടിലെ പ്രശനം അവിടെ ഇതൊന്നും regulate ചെയ്യാൻ ഒരു systems ഇല്ല എന്നുള്ളതാണ്,, fertilizer ആർക്കും തോന്നുന്ന പോലെ ഉപയോഗിക്കാം എല്ലാ resources മലിനം ആക്കം ആരും ചോദിക്കില്ല, അത് പോലെ പൗര ബോധത്തോടെ ഇതൊക്കെ ഉപയോഗിക്കുന്ന സമൂഹവും നമുക്ക് ഇല്ല അതാണ് പ്രശ്നം

  • @salimkumar8189
    @salimkumar8189 7 หลายเดือนก่อน +3

    ശ്രീകുമാർ സർ endosulfan എന്ന വിഷയത്തിൽ പറഞ്ഞത് സത്യം, ഇവിടെ 2 പേര് ചേർന്ന ഒരു മാഫിയ സംഘടന ഉണ്ട് അവരാണ് ഇവിടെ എല്ലാം തീരുമാനിക്കുന്നതും, സമരം നടത്തുന്നതും, എന്തായാലും കുറച്ചു sathyam🤣മനസ്സിലാക്കിയ കുറച്ചു ആൾക്കാർ എന്തായാലും ഒരു പുതിയ സംഘടന ഉണ്ടാക്കി 👍

  • @00badsha
    @00badsha 7 หลายเดือนก่อน

    Thanks for sharing

  • @jacobvv4166
    @jacobvv4166 7 หลายเดือนก่อน

    Good presentation

  • @maadhav8509
    @maadhav8509 7 หลายเดือนก่อน +1

    ❤❤❤❤

  • @indv6616
    @indv6616 7 หลายเดือนก่อน +1

    11:00 2018 padamsree recipient is lakshmi Kutty she is tribal healer specialised in visha vidhyam

  • @trumpk7019
    @trumpk7019 7 หลายเดือนก่อน

    Good video👍

  • @meeras.g8087
    @meeras.g8087 7 หลายเดือนก่อน

    My father had a shoulder joint bone fracture of his right hand in 1978 .At that time no modern treatment was there, ortho surgery was not there. So his bones joined in 2 months but shoulder movement became limitted. He deliberately used that hand and so he retained movement to some extent and prevented muscle weekness. I always had a feeling if the fracture occurred after a decade he would have used his hand effortlessly within one month. Ortho surgery isnow in very advanced stage and isandavailable in faircost everywhere. So going to a healer is not at all an option now.

  • @ajeshvalliyel2935
    @ajeshvalliyel2935 6 หลายเดือนก่อน

    👍

  • @user-yw3tz3pf8y
    @user-yw3tz3pf8y 7 หลายเดือนก่อน

    👍👍👍

  • @prasadmk7591
    @prasadmk7591 7 หลายเดือนก่อน +2

    Informative, thanks!!!

  • @Smlal24
    @Smlal24 7 หลายเดือนก่อน

  • @benz823
    @benz823 7 หลายเดือนก่อน

    👌❤❤❤👌

  • @kochumolajikumar5521
    @kochumolajikumar5521 7 หลายเดือนก่อน

    നല്ല പരിപാടി 👌👌👌👌👌👌

  • @jamespfrancis776
    @jamespfrancis776 7 หลายเดือนก่อน

    👍❤🌷👍

  • @remeshnarayan2732
    @remeshnarayan2732 7 หลายเดือนก่อน +1

    Very good programme. 👍
    01.50 മോഡറേറ്റർ....
    വികാരാതീതൻ -അല്ല - വികാരാധീനൻ

  • @satheeshvinu6175
    @satheeshvinu6175 7 หลายเดือนก่อน +1

    എത്ര പറഞ്ഞാലും മനസ്സിലാകില്ല എന്നു നടിക്കുകയാണ്.. ഇതുകൊണ്ടൊക്കെ എന്തേലും തരമാക്കാൻ പറ്റുന്നവർ തന്നെ ഇതെല്ലാം പൊക്കി പിടിച്ചു നടക്കുന്നത്. ഒന്നു ചുമ്മാ ചിന്തിചാൽ മനസ്സിലാക്കാവുന്നതേയുള്ളു.

  • @vishnusurendran3301
    @vishnusurendran3301 7 หลายเดือนก่อน +1

    ചിലപ്പോൾ 100 കൊല്ലം കഴിഞ്ഞാരിക്കും ഇതിനെല്ലാം ഉത്തരങ്ങൾ ഉണ്ടാവുക . പ്ലാസ്റ്റിക്ക് എപ്പോൾ മുതലാണ് അപകടകാരി ആയത് ? DDT എന്ത്കൊണ്ടാണ് നിരോധിച്ചത് ?

  • @mmf4577
    @mmf4577 7 หลายเดือนก่อน

    Mr. Sreekumar is talking of responsible use of pesticides. Was it responsible use of endosulfan to spray it using helicopters over wells and water bodies? More than that was it responsible to use a persistent pesticide against tea mosquito? Yet you say endosulfan caused no damage.

    • @smithap8732
      @smithap8732 7 หลายเดือนก่อน

      It seems you are an inveterate Fourth religion member or Sudu to level such allegation. There is no point in giving reply to you. People like you are great BANE to the society. You need to pull up your socks.......... Sorry to say the truth....

    • @A4Aqua
      @A4Aqua 7 หลายเดือนก่อน +2

      There is no statistical difference between places where they sprayed endosulphan and other places as far as genetic diseases are concerned. So endosulphan can't be held responsible.

  • @raghavanks8895
    @raghavanks8895 7 หลายเดือนก่อน +1

    ജലാശയങളിൽ, എത്താതെ എങ്ങനെ നോക്കാ൦, ഒന്നു വിശദീരിക്കാമോ,......?

  • @shyamsundar-fk5sy
    @shyamsundar-fk5sy 7 หลายเดือนก่อน +1

    Gravity and space-time are not CHEMICALS, give me 11 Crores please!

    • @shaji3474
      @shaji3474 7 หลายเดือนก่อน

      പൊട്ടൻ

    • @shyamsundar-fk5sy
      @shyamsundar-fk5sy 7 หลายเดือนก่อน +1

      @@shaji3474 ആരെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?

    • @shaji3474
      @shaji3474 7 หลายเดือนก่อน +2

      @@shyamsundar-fk5sy നിങ്ങളെ തന്നെ. Gravity യും space time ഉം കാണാൻ പറ്റുമോ ?

    • @curiosityexited1965
      @curiosityexited1965 7 หลายเดือนก่อน +1

      അങ്ങനെ ആണെങ്കിൽ എൻ്റെ മനസ് chemical അല്ലാ ....

    • @Liberty5024
      @Liberty5024 7 หลายเดือนก่อน +2

      Those are not matter

  • @lviews1197
    @lviews1197 7 หลายเดือนก่อน

    Endosulfan marakam allengil endhukondanu pala rajyagalum band cheythath

  • @anas01111
    @anas01111 7 หลายเดือนก่อน

    എസ്സെൻസിൽ വന്നിട്ട് മോദിജിയെ കുറ്റം പറയുന്നോ പ്രൊഫസ്സറെ

  • @tsb4250
    @tsb4250 7 หลายเดือนก่อน

    ആർത്തിയോടെ വാരിക്കൂട്ടിയതും പിടിച്ചടക്കിയതുമെല്ലാം ഉപേക്ഷിച്ചു പോകുന്ന അന്ത്യ യാത്ര ദിവസമോ സമയമോ ആർക്കും അറിയില്ല ( സ്വന്തം തീരുമാനമാണ് നടക്കുന്നത് എങ്കിൽ എല്ലാം തന്നിഷ്ടം നടക്കേണ്ട താണ് താനും )

    • @coldfusion5153
      @coldfusion5153 7 หลายเดือนก่อน +1

      ചോ മുഹമ്മദ് തന്നെ ഉദാഹരണം ജൂത സ്ത്രീ വിഷം കൊടുത്തു തട്ടി 😂😂😂

  • @devarajanpt3285
    @devarajanpt3285 7 หลายเดือนก่อน +1

    11 കോടി കുറച്ചു കുറഞ്ഞു പോയി തള്ളാന്നു നികത്തിയാൽ കൊള്ളാം

    • @Anilkumar-ex7oo
      @Anilkumar-ex7oo 7 หลายเดือนก่อน

      Only one crore from his side . 10 crore is a longstanding offer by an international Agency. You might get the details if you search for it. Try google

  • @Basant-ex5pd
    @Basant-ex5pd 7 หลายเดือนก่อน +1

    സോമനാഥ്നു എന്ത് സംഭവിച്ചത്??

    • @tmathew3747
      @tmathew3747 7 หลายเดือนก่อน +2

      He is no more.. 😔 സോംനാഥ്‌ ചാറ്റർജിയെ അല്ലേ ഉദ്ദേശിച്ചത് 🤔🙄

  • @nidhinkattambally
    @nidhinkattambally 7 หลายเดือนก่อน