#135
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- 💚ചാനലിലേക്ക് സ്വാഗതം 💚
"ഇവിടെ നിയമവും വകുപ്പുകളും മാത്രം"
💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും
💚Prime Membership എടുത്തിട്ടുള്ള നിയമ വിദ്യാർഥികൾക്ക് അവരുടെ Legal Academic വിഷയത്തിൽ ഉള്ള സംശയങ്ങൾ വാട്സാപ്പിലൂടെ വോയിസ് മെസ്സേജ് അയച്ച് തീർക്കാവുന്നതാണ്.
💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
/ @onlinelegalservice
💚ചാനലിന്റെ Instagram പേജ് ഫോള്ളോ ചെയ്യുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
/ mobile.court
💚ചാനലിന്റെ വെബ്സൈറ്റ് കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
www.emobilecou...
🔥വിൽപത്രം എന്താണ് ? Vlog #86
• #86|How to make Wills ...
🔥ദാനാധാരവും വിൽപത്രവും തമ്മിലുള്ള വ്യത്യാസം ? Vlog#133
• #133| Difference betwe...
💚DISCLAIMER
This channel does not promote any illegal information or activities. All the informations are here representing only based on particular law existing in India. Motive of this channel for encouraging peoples in various legal procedures and existing laws in India.
💚NOTE
copyright disclaimer under section 107 of the
copyright act 1976 allowance is made for fair use for purpose such as criticism, comments , news reporting , scholarship and research. Is there any images or pictures are shown in this video belongs to the respected owners.
💚Accessories
Camera : Canon 1300D
Mic Boya MI
💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും
പേ ചെയ്യാൻ കാർഡ് ഡീറ്റെയിൽസ് കൊടുക്കുമ്പോൾ എറർ കാണിക്കുന്നു. മൂന്ന് കാർഡുകൾ ശ്രമിച്ചു. എന്ത് ചെയ്യും
Koottavakashamulla oralku athil pedatha ayalude sahodharanu thante avakasham dhanadharamai registration CHEYTHU koduthu koode please Reply
ബ്രോ സ്ഥലം അതികം ഉള്ളത് എങ്ങിനെ രജിസ്റ്റർ ചെയ്യാൻ പറ്റും
ഒന്ന് പറഞ്ഞു തരാമോ... 😌😌😌😌😌
Property card naea Pattie oreu video chayamoeo
What's upp number തരുമേ
വളരെ informative , thank you
Manassilakkkan paranjuu തന്നതിൽ വളരെ നന്ദി
Settlment deed 5:52
If on settlement deed, whether the person getting the property, can give the building for rent? In rent agreement on such a property to be written on the person getting the property or the donor?
Very informative video sir.
വ്യക്തമായി മനസിലാക്കാൻ സാധിച്ചു 😍👍
Sir ntte achantte ammayude sthalam ( achanum ,achantte aniyanum avakashapettathu ) Achantte Amma marichu kazhighapol ...nikuthi swantham perileku Matti achan ariyathe...Eni aa sthalam ayalude swantham akumo...ntte Achanu athil eni avakasham undaville......pls help sir.
Good information sir Thanks.
Good information thanks
very helpful . Thanks
Sir.... ഒരാളാൾക്കു ഒരു ഉടമ ധനാധാരം കൊടുത്താൽ അത് ആ ഉടമയ്ക്ക് അവരുടെ പേരിൽ തന്നെ തിരിച്ചു എടുക്കാൻ പറ്റുമോ?????
ഇല്ല
Sir, ദാന ആധാരം അനുസരിച്ച് വസ്തു ഒരു വ്യക്തിക്ക് ആധാരം രജിസ്റ്റർ ചെയ്തു നൽകിയതിന് ശേഷം ദാനം നൽകിയ ആളുടെ (donor) അവകാശികൾക്ക് വസ്തുവിന്മേൽ ഏതെങ്കിലും തരത്തിലുള്ള അവകാശം ഉന്നയിക്കാൻ സാധിക്കുമോ?
Ente uppante oru family property nangal sale cheythu but buyer Registration neetto kond povan njagal kk aananekil athyavishyam aayitt fund vennam, njgalde share maathram vaangan patumo registration mumb, angane vaangi enn theliyikkunna enthenkilum document undakkan patumo, abroad visa apply cheyyan aan so source kaanikkanam, aarkkenkilum ariyamenkil onn parayumo ?
dhanadharam vum dhana nichaya adharavum tharunna aalinu pinnedu thirike vangan kazhiyumo
ധന നിച്ഛായ ആധാര പ്രകാരം അച്ഛൻ ഭാര്യക്കും മകനും ഭൂമി യും വീടും തുല്യ അവകാശം ആയി നൽകി . ഭാര്യക്ക് കുടുംബ പെൻഷൻ മാത്രമേ വരുമാനം ഉള്ളൂ .ആധാര പ്രകാരം ഭൂമിയും വീടും മകൻ്റെ പേരിൽ കൂട്ടി കരം ഇപ്പൊൾ അടക്കുന്നു. ഭാര്യക്കും മകനും തുല്യ അവകാശം ആണ് ആധാരത്തിൽ പറഞ്ഞിട്ടുള്ളത്. അച്ഛൻ്റെ മരണ ശേഷം മകൻ ഭൂമിയും വീടും വിറ്റ് അയാളുടെ ഭാര്യ വീട്ടിൽ പോയി താമസിക്കാൻ തീരുമാനിച്ചു . അമ്മക്ക് അവരോട് ഒപ്പം പോകാൻ ഇഷ്ട്ടം ഇല്ല . ഭൂമി വിൽക്കേണ്ടി വന്നാൽ സ്വത്തിൻ്റെ പകുതി അമ്മയ്ക്ക് കിട്ടുമോ.
Makanu otak vilkan patila
Informative 👌
ഭാഗം ഉടം പടിയെ പറ്റി ഒരു Video ചെയ്യുമോ pls
ദയവായി എൻ്റെ ചോദ്യത്തിന് മറുപടി തരണേ എനിക്ക് 2 മക്കൾ എൻ്റെ 10 സെൻ്റ് സ്ഥലത്തിൽ 5 സെൻ്റ് മകൾക്ക് കൊടുത്തു. എൻ്റെ മകൻ മരിച്ചു പോയി എൻ്റെ മകൾ എന്നെ അന്വേഷിക്കുന്നില്ല എൻ്റെ മകൻ്റെ പേർക്കുള്ള സ്ഥലവും വീടും ഇഷ്ടദാനം എഴുതാൻ പറ്റുമോ
Thank you so much 🥰💓
വസ്തുവിന്റെ ഉടമസ്ഥഅവകാശം മാറാതെത്തന്നെ വേറെരുൾക്ക് (family member )ആ വീട്ടിൽ താമസിക്കാനും, മറ്റു കാര്യങ്ങൾ ഉപയോഗപെടുത്താനും ഉള്ള... (അവകാശ തീരാധാരം ) കുറിച്ച് പറയാമോ ?
Dhana nichaya adaram prekaram achan swanthamayi vangiyuttulla sthalam, swantham Sneha valsalyathinu prekaram kuttikalil oralkku mathramayi sthalam koduthittundengil, mattu kuttikalkku bhaviyil athil legali case pokan pattumo, mattu kuttikal goverment service ullavaranu anangil,
So helpful
Hi,what is the difference between theeradharm and vilaadharam
Excellent effort bro. 👌👌👌
ധനനിശ്ചയധാര പ്രകാരം സ്വത്ത് ലഭിക്കുന്ന വ്യക്തിക്ക് ദാനം ചെയ്ത vyakthiye സംരക്ഷിക്കേണ്ട തുണ്ടോ
കണ്ടിഷൻ ഉണ്ടെങ്കിൽ തീർച്ചയായും വേണം
Excellent
Ishtta dhanam kittiya property ini thirike chodichal kodukkendi varumo. Athu ente husband inte peril vilayadharam kodukkam sadhikkumo. Pls rply tharumo
Life interest paranjittilla enkil Vila adharam kodukkam. Tirike chodichal kodukkanda.
ധനനിശ്ചയ ആധാരം അമ്മ മകന് കൊടുത്തതാണ് അതിൽ മകന്റെ ഫോട്ടോയും കൈ വിരൽ ഒപ്പും നിർബന്ധമാണോ?
നിർബന്ധമുണ്ടെകിൽ ഏതു വർഷം മുതൽ
രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ഏക്കർ സ്ഥലത്തിന് എത്ര രൂപ വരും?
സെറ്റിൽമെൻറ് റദ്ദാക്കാൻപറ്റുമേഭറുപടിതരുമെ
ധനനിച്ചയ ആതരത്തിന് പേക്ക് വരത്ത് ചെയ്യണോ ? ലോൺ എടുക്കാൻ പറ്റുമോ?
Settlement feed. Re sal3. Possible or not
എൻറെ വീട് 11 cent സഥലത്താണ് മുൻവശത്ത് 11 cnt വസ്തു ഉണ്ട് അവിടെ പുതിയ വീട് വെക്കാൻ അമ്മ എൻെ പേരിൽ 11 cnt ദാനാധാരമായി എഴുതിതന്നു ഒരു sister ഉണ്ട് ഈ propertyയിൽ അവൾക്കും അവകാശമുണ്ട് അമ്മയുംഉൾപെടെ 3 ആയി ഭാഗിക്കണം എന്ന അഭിപ്രായം വന്നു ഇതിൽ നിന്ന് അവരുടെ ഓഹരി പണമായോ സതലമായോ കൊടുക്കേണ്ടതുണ്ടോ
Koduth ninngal vangikanam
മൊത്തം എത്ര വിധ ആധാരം എന്ന് വ്യക്തമായി പറയുക
Very valuable information about the execution of will,in fact I was waiting for such kind of a informative video. Thank you.
Pattumo
സാർ ഒരു വ്യക്തി അയാളുടെ കുടുംബത്തിലെ ഒരു അംഗത്തിന് ഗിഫ്റ്റ് ആയിട്ടോ സെറ്റിൽമെൻറ് ആയിട്ടോ ഒരു സ്ഥലം കൊടുക്കുകയാണെങ്കിൽ അതു സ്വീകരിക്കുന്ന ആൾ വിദേശത്ത് ആണെങ്കിൽ എന്താണ് പോംവഴി
Nagaludae veedu 3 storyed building aanu. Enikum brother inum Ground floor common , second floor endae paril , 3 Rd floor brother inum father indaum mother indaum kalashesham dhananishcaya adhara prakaram thanitundu. Original adharam father eniku tharunila. Copy mathramae endae kayil ullu. Father inu property full brother indae paril aakan pattumo. Endae copy kondu courtil poyal eniku justice kitumo. Please reply
Settlement deed oral mattoralku cheythu... But cheytha al marichal avarude hus nu Athu thirike lebhikkan sadhyadha undo...
Koottu swathile avakasham oru avakashiku matramai avarude brotherinu dhanadharam cheythu kodukan pattumo please Reply
Property card naea Pattie oreu video chayamoeo
ഒരു സംശയം കൂടി,, എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മകൻ ആണ് (no siblings).. അച്ഛൻ മരിച്ചു. അച്ഛന്റെ പേരിലുള്ള വസ്തു ഞങ്ങൾ ഇനി ഞങ്ങളുടെ പേരിലേക്ക് മാറ്റേണ്ടതുണ്ടോ.... ആ വസ്തു വില്കണമെങ്കിൽ എന്തെല്ലാമാണ് നടപടികൾ..കൂടാതെ.. അതിർത്തി രേഖ പ്പെടുത്താത്ത സ്ഥലമാണ്... കൃത്യമായി അതിർത്തി ഞങ്ങൾക്ക് അറിയതുമില്ല... (ഏകദേശം അറിയാമെന്ന് ഉള്ളൂ )അതിർത്തി തിരിച്ചു സർവേ കല്ല് അടിച്ചു കിട്ടാൻ enthu ചെയ്യണം..
ഭൂമിയുടെ തണ്ടപെരു എടുക്കുക വില്ലേജിൽ നിന്ന്..നിങ്ങടെ പേരിലേക്ക് ഭൂമി മറ്റെണ്ടതുണ്ട്
@@onlinelegalservice 12 varshamayi achan marichittu ithrayum kalathamasam undayathukondu enthenkilum problem undo
No prob...പിന്തുടർച്ച അവകാശ രേഖ താലൂക്കിൽ നിന്നും സംഘടിപ്പിച്ചു..വില്ലേജിൽ പോയ് നിങളുടെ പേരിൽ കരം അടക്കുക
Boomiyude adharam kayyilundu... athinte munnadharam kittan enthu cheyyanm... bhandukkl sahakarikkilla
Register officil..അപേക്ഷിച്ചാൽ മതി
Pl. clarify if possible.
Is it possible to Gift a portion of a property (eg.: 20 cents) alongwith an existing foundation structure of a house in that 20 cents. What is the calculation for the stamp value of the property including the house foundation?. Will the stamp value of the foundation alculated on the actual expenditure?
ധന നിശ്ചയ ആധാരത്തിൽ കൊടുക്കുന്ന ആൾ അയാളുടെ മരണം വരെ ആ സ്വത്ത് വഹയിലെ ആദായം അയാൾക്ക് തന്നെ ആയിരിക്കും മരണ ശേഷം മുതൽ beneficiary ക്ക് ആയിരിക്കും എന്ന് എഴുതിയിട്ടുണ്ടെങ്കിൽ ആ കൊടുത്ത ആൾ ജീവനോടെ ഇരിക്കെ beneficiary ക്ക് ഈ സ്വത്ത് വിൽക്കാൻ അധികാരമുണ്ടോ?
Dhana nischaya adara prakaram amma ezuthithanna 10centum veedum thirichu avasyapettal nalkendathundo? Ammaykku jeevithakalam thamasikkuvanulla avakasamundu
Venda...
കൊള്ളാം
നാല് മക്കളുള്ള ഒരമ്മയ്ക്ക് ഒരു മകൾക്കായി ധനനിശ്ചയധാരം ചെയ്താൽ മറ്റു മക്കൾക്ക് അവകാശം ഉണ്ടോ
എന്റെ പിതാവിന് പാരമ്പര്യമായി ലഭിച്ച പറമ്പു ഭഗാധരത്തിൽ കാണിച്ചിരിക്കുന്നത് പ്രകാരം - അവകാശം 'കൈവശം പണയം ' എന്നാണ് ഇത് 1940 കൽ മുതൽ എന്റെ കുടുംബത്തിന്റെ കൈവശമാണ് ടാക്സ് അടക്കുന്നുമുണ്ട് ഭഗാധരം 1980 ഇൽ ആണ് , ഇതിനു പട്ടയം ആവശ്യമാണോ
Sir dananichya adaram vazhi register cheytha vasthu divorce cheyumpol husbandinu thirichu kodukkedi varumo.ayalkku athu kodathi vazhi redhu cheyyan pattumo
Halo .njan ouru pravasiyanu.father kurachu vasthu tharannu paranju.ishtadanam tharumpol njn nattil venamo atho I'd proof mathiyo
1956 നു മുൻപ് വിവാഹം കഴിച്ച് കൊടുത്ത പെൺ മക്കൾ. ( തീരു - കൊച്ചി) അവരുടെ പിതാവ് സ്വത്തവകാശമില്ലാതെ കൃഷി ചെയ്ത് വന്നിരുന്ന പാട്ടഭൂമി, പിതാവിന്റെ മരണ ശേഷവും , ഭൂ പരിഷ്കരണ നിയമം വന്നതിനു ശേഷം, ഈ പെൺ മക്കളുടെ ഏക സഹോദരന്റെ പേരിൽ ക്രയ സർട്ടിഫിക്കറ്റ് ലഭിച്ച് ടീയാൻ അനുഭവിച്ച് വന്നിരുന്നു. ഈ സ്വത്തിൽ മേൽ പറഞ്ഞ പെൺ മക്കൾക്ക് അവകാശം നിലനിൽക്കുന്നുണ്ടോ ?
Achante kalasheshm makan enn ezuthithannal aa propertyil nmk ethratholum value ind plzz reply
ജോയിൻ ചെയ്യാൻ വേണ്ടി പേ ചെയ്യാൻ കാർഡ് ഡീറ്റെയിൽസ് കൊടുക്കുമ്പോൾ എറർ കാണിക്കുന്നു. മൂന്ന് കാർഡുകൾ ശ്രമിച്ചു. എന്ത് ചെയ്യും
You have to clearly say about dhana nischaya adhaaram. I mean father to his children. Can a person do dhana nischaya adhaaram to his brother or sister?
Yes
an excellent video. it was very clear and precise. appreciate your effort. one quick question. is this possible to get the same property that was given to my immediate relatives as gift deed back to me after some months/years for some reason?
Gift suspend or revoke as per section 126 Transfer of Property Act..if any condition violate in gift deed...
ധനനിശ്ചയ ആധാരം ത്തിൽ നിന്നും
ആ വ്യക്തിയെ ഒഴിവാക്കിയാൽ നിയമ നടപടികൾ ഉണ്ടോ
എന്തെങ്കിലും നിയമനടപടികൾ ഉണ്ടോ??നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമോ !!!🤔😥🤨
Settlement ആധാരം നൽകുന്ന ആൾക്ക് അതു തിരിച്ചെടുക്കാൻ സാധിക്കുമോ. ഏതെങ്കിലും നിയമത്തിന്റെ പേരും പറഞ്ഞു.
thanks
രജിസ്റ്റർ സമയത്ത് വാങ്ങുന്നവൻ നിർബന്ധം ഉണ്ടോ
എൻ്റെ അമ്മ വിവാഹ സമയത്ത് അമ്മയുടെ പേരിലുള്ള 8 Cent വസ്തു എൻ്റെയും ഭർത്താവിൻ്റെയും പേരിൽ മരണശേഷം wന നിശ്ചയ ആധാരമായി എഴുതി തന്നു ഇപ്പോ7 വർഷമായി എൻ്റെ ഭർത്താവ് എന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോയി ഭർത്താവിൻ്റെ പേര് ആധാരത്തിൽ നിന്ന് ഒഴിവാക്കാൻ പറ്റുമോ
ഉപ്പ മരിച്ചു. ഉപ്പാന്റെ സ്വത്തു മൂത്ത മോന്ക്ക് വീട് വെക്കാൻ കൊടുക്കണം പക്ഷെ മറ്റൊരു മോൻ നാട്ടിൽ ഇല്ല അപ്പൊ രെജിസ്ട്രേഷൻ നടക്കുമോ.
Mootha mon power of attorney koduth veroralkku ozhumuri cheyyam..
Bro nammal oru veedo mattu sthalamo oralk vadagak kodukumpol aa 14 varshathil melil aa vadagakar athu upayogich varumpol averk aaa paranja propertyil avagasham varum enn parayunneth sheri aano plzz reply
Multiple property in one ownership
ഭാഗപത്ര ആധാരം ഇഷ്ടധാനമായി 3 മക്കൾ ഉണ്ടെങ്കിൽ ഒരു മകൾക്കോ മകനോ മാത്രമായി കൊടുക്കാൻ പറ്റുമോ
S
അപ്പോ മറ്റു രണ്ട് മക്കൾക്ക് മാതാപിതാക്കളുടെ പൂർവിക സ്വത്തിൽ അവകാശം ഒന്നും വരില്ലേ
Registration department sitil " LIST CIRTIFICATE" Ennu paranjaal enthaanu
ധനനിശ്ചയാധാരമായി എഴുതിതന്ന വസ്തു പിന്നീട് തിരിച്ചു പിടിക്കാനോ, ആവശ്യ പെട്ടാൽതിരുച്ചു കൊടുക്കേണ്ടതായിട്ട് ഉണ്ടോ.
Illa. Athu cancel cheyyan provisions undu. But through process of law.
എന്തൊക്കെയാണ് provisions pls reply
@@missab1663 tirichu ezhuti kodukkanda.
Sir.. settlement deed പ്രകാരം കൈമാറിയ property... diverse file ചെയ്യ്യുമ്പോൾ husband നു തിരിച്ചു കിട്ടാൻ സാധ്യത ഉണ്ടൊ
Illa
@@LawMalayalam settlement deed vazhi kittiya property pinned eppazhelum വൃദ്ധ മാതാവ് ചോദിച്ചാൽ തിരികെ കൊടുക്കേണ്ടി വരുവോ.....ആധാരത്തിൽ ഒരു condition num paranjitilla....vayonjana നിയമം applicable ആവുന്നത് ഇപ്പോഴാണ് plse reply
@@amitha8838 left red icon click cheytu ente channel chodikkumo
അച്ഛൻ്റെ കാലശേഷം അച്ഛൻ്റെ രണ്ടാം ഭാര്യക്ക് സ്വത്ത് പോകുമോ?
ധനനിശ്ചയ ആധാര പ്രകാരം ലഭിച്ച ഭൂമി പിന്നീട് വേറെ ആർകെങ്കിലും വിൽക്കുന്നതിന് problem ഉണ്ടോ ?
No
Barthav baryak kodtha itharam atharam makkalk stay cheyyan pattumo barthavinte marana sesam
4:20
ഭാര്യ മക്കളും ആയി പിണങ്ങി പോയി. മക്കളെ കാണാൻ സമ്മതിക്കുന്നില്ല. എന്ത് ചെയ്യും
Guardians and wards prakaram case kodukkanam
ദാനം ചെയ്യാനുള്ള സ്ഥലത്ത് ഒരു വീട് ഉണ്ടെങ്കിൽ അതിൻ്റെ വില നിശ്ചയിക്കാൻ എന്ത് ചെയ്യണം? PIട Reply
Veedinte ano. Athinu expert ne vachu valuation nadathanam.
ദാനമായി തന്ന സ്ഥലം , തന്നയാൾ വർഷങ്ങൾക്ക് ശേഷം വയോജന നിയമം പ്രകാരം തിരിച്ചു ആവശ്വപ്പെട്ടാൽ തിരികെ നൽകേണ്ടതുണ്ടോ?
Avashyapedan pattilla. Case koduthu decide cheyyam. Aaa act vannathinu shesham ullathine ullu.
വയോജന നിയമം മറക്കരുത് കടപാട്
ധനനിശ്ചയാധാരം മുഖേന കൊടുത്ത വസ്തു തിരികെ ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്...
good
ധന നിശ്ചയ ആധാരം ഏതു അവസരത്തിലാണ് ക്യാൻസൽ ചെയ്യാനുള്ള provision ഉള്ളത്
എന്റെ ഭർത്താവിന് അദ്ദേഹത്തിന്റെ അച്ഛൻ ധനനിശ്ചയ ആധാരം ആയി നൽകിയ വസ്തു ആണ്. ഭർത്താവ് മൂന്നു വർഷം മുൻപ് മരിച്ചുപോയി. എനിക്കൊരു മകൻ ഉണ്ട്. എനിക്കറിയേണ്ടത് എന്റെ ഭർത്താവിന്റെ അച്ഛന് ഇതു തിരുത്തി എഴുതി മാറ്റാർക്കെങ്കിലും കൊടുക്കാൻ കഴിയുമോ..?
Life interest paranjittundo
ധന നിച്ഛധാരം വിൽക്കാൻ പറ്റില്ലേ
വിൽക്കാം . എഴുതി കൊടുത്തയാൾ ആദായം എടുക്കുവാനോ മറ്റൊ എഴുതിയിട്ടുണ്ടെങ്കിൽ അയാളെ കൂടി കക്ഷി ചേർത്ത് മറ്റൊരാൾക്ക് വിൽപന നടത്താം
Sale deed enthanu sir
തീരാധാരം
@@onlinelegalservice adharthil janmam enn parnjal mean enthanu. Sales deed ano
@@3ddraft823 watch vlog 137
@@3ddraft823
ജന്മം എന്നാൽ പട്ടയമുള്ളത്
hi i had some doubts about a property to clear with you. can you give your google pay no?
Amma makalkku settlement deed kodutha vasthuvil kochumakkalkku avakasham undo
Illa. Makal marichale ullu
@@LawMalayalam thank u
@@sarithasenoy700 ente channel nokkumo
ദാന ആധാരം വഴി ലഭിച്ച വസ്തു ദാന ആധാരം ആയി നൽകാമോ?
Yes
നമ്പർ ഒന്നു തരുമോ
നമ്പർ ഇന്ന് തരുമോ
അമ്മയുടെ മരണ ശേഷം സ്വത്തിന് എല്ലാ മക്കൾക്കും ഒരു പോലെ അവകാശം ഉണ്ടോ
Yes
Aa sthalathintte nikuthi oru makantte perileku Mari...bakkiyulla makkal ariyathe....Eni aa sthalam ayalude matram akumo ...bakkiyulla makkalk avakasham undaville
@@kv1474
കുഴിക്കണം എന്ന് പറഞ്ഞാൽ എന്ത് .....
🙏🙏🙏