fair value vechu oru 2 are 57 sqm land (fair value 792000/- per are) anenkil etra rupa stamp duty etra akum and registration fees etra aakum? pls reply
💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ പേഴ്‌സണൽ ആയി സംസാരിച്ചു തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും
അമ്മയുടെ പേരിലുള്ള ( അവരും ഭർത്താവും മരണപെട്ടു)പട്ടയം ഇവർക്ക് മൂന്ന് മക്കൾ രണ്ടാമത്തെ മകളും മരണപെട്ടു ഇവർക്ക് 4 മക്കൾ ( അതിൽ ഒരാൾ മരണപെട്ടു അദ്ദേഹത്തിന് മൈനർ ആയ രണ്ട് കുട്ടികൾ ) പട്ടയത്തിന്റെ അവകാശികളായി 2 പേർ ജീവിച്ചിരുപ്പുണ്ട് ഇതിൽ മൂത്ത മകൾ അവിവാഹിതയാണ് അവരെ സംരക്ഷിക്കുന്നത് ഒടിവിലത്തെ സഹോദരിയാണ് മുത്തയാളുടെ വിഹിതം ഒഴിമുറി കൊടുക്കുമ്പോൾ മരിച്ച അവരുടെ സഹോദരിയുടെ മക്കളുടെ സമ്മതം വേണോ ഒരു മറുപടി (പതീക്ഷിക്കുന്നു.
ഞാനും ഇതേ അവസ്ഥയിൽ ആണ് ഇപ്പോൾ.😢 .. Education loan എടുക്കാൻ ബാധ്യത certificate എടുത്തപ്പോൾ athil 1999 ൾ എടുത്ത ഒരു loan കാണിക്കുന്നു. Co operative bank ആണ്... ഈ loan close ചെയ്തതാണ്. എന്നിട്ടും കാണിക്കുന്നു.... നിങ്ങൾ എന്താണ് ചെയ്തത്. നിങ്ങൾക് ഒഴിമുറി കിട്ടിയോ?. എന്ത് ചിലവ് വന്നു?. ഒന്ന് പറയാമോ 😢
എന്റെ ബൈക്ക് ഒരു RTO inspector ൻറെ bikum ആയി കൂട്ടി ഇടിച്ചു .പൂർണം ആയും അയാളുടെ mistake ആയിരുന്നു .പുള്ളിക്കാരൻ അത് സമ്മതിക്കുകയും ചെയ്തു. MC roadil കുറുകെ ബൈക്ക് കയറ്റി ഉണ്ടായ അപകടം ആയിരുന്നു. അപകടത്തിൽ എന്റെ ബൈക്ൻറെ (Honda CBR)മുൻഭാഗം പൂർണം ആയി തകരുകയുo ചെയ്തു. നാട്ടുകാർ പോലീസിനെ വിളിച്ചു കാര്യം ബോധിപ്പിക്കുകയും details എടുത്തതിനെയും തുടർന്ന് ഇരുവരും ഹോസ്പിറ്റലിലേക് പോവുകയും ഉണ്ടായി . എന്റെ brother ആയിരുന്നു ബൈക്ക് ഓടിച്ചത്, ഭാഗ്യത്തിന് ഞങ്ങൾക്ക് രണ്ടള്കുo ചതവുകൾ മാത്രെ ഇണ്ടാർന്നുള്ളൂ. അന്നേ ദിവസം തന്നെ ഞങ്ങൾ പോലീസ് സ്റ്റേഷൻ പോയി മറ്റേ പുള്ളി വരുവാൻ ആയി വെയിറ്റ് ചെയ്തു. എന്നാൽ പുള്ളിക് വരാൻ പറ്റില്ലെന്നും ഹോസ്പിറ്റലിൽ admitted (പിൻ seatil ഇരുന്ന ആളുടെ കാലിനു പൊട്ടൽ കാരണം ) ആണ് എന്ന് അയാൾ സ്റ്റേഷനിൽ അറിയിച്ചു. തുടർന് ഞങ്ങളോട് വീട്ടിൽ പോവാനും വിളിപ്പിക്കുമ്പോൾ വന്നാൽ മതി എന്ന് പറയുകയും ഉണ്ടായി. ഞങ്ങടെ സ്ഥലം തിരുവനന്തപുരവും മറ്റേ കഷിയുടെയും ആക്‌സിഡന്റ് ഉണ്ടായ സ്ഥലവും പന്തളം ആയിരുന്നു. രണ്ടു ദിവസo കയിഞ്ഞു ഇരു കക്ഷികളും സ്റ്റേഷനിൽ ഹാജർ ആവുകയും ഒരു കോംപ്രമൈസ് ലേക്ക് എത്താൻ SI നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് പുള്ളി ഒരു MVD inspector ആണ് എന്നും അവർക്ക് ആണ് കൂടുതൽ പരിക്ക് എന്നും അതുകൊണ്ട് അവർക്ക് അനുകൂലം ആയി FIR Report (mistake പൂർണം ആയും നമ്മുടെ ആണ് എന്ന് ഉള്ള റിപ്പോർട്ട് ) എഴുതണം എന്നു പുള്ളിയും പോലീസുകാരും പറയുകയും ഞാൻ അതു സമ്മതിക്കുകയും ഉണ്ടായി. ഇങ്ങനെ ആണേൽ മാത്രെ അവർക്ക് മെഡിക്കൽ claim കിട്ടുള്ളു സാദാരണ ഉത്തരം കേസുകൾ ഇങ്ങനെ ആണ് ചെയുന്നത് എന്നാണ് അവർ പറഞ്ഞത്. പകരം എന്റെ ബൈക്ക് ൻറെ പണിക്ക് ആവുന്ന തുക claim കൈച്ചു പുള്ളി തരാം എന്നും സമ്മതിക്കുകയുണ്ടായി. പിന്നീട് ബൈക്ക് പണി കയിഞ്ഞു ഇറങ്ങാനായി 32000 രൂപ ആവുകയും അതിൽ 13000 claim amount ആയി കിട്ടുകയും ഉണ്ടായി. എന്നാൽ claim കയിഞ്ഞു ഉള്ള amount compensation ആയി തരാം എന്നു പറഞ്ഞ പുള്ളി പിന്നെ അതു കൂൾ ആയി നിരസിക്കുകയും ചെയ്‌തു. 😢 അയാൾക് എന്തായാലും ഭാവിയിൽ നല്ല ഒരു amount മെഡിക്കൽ claim ആയി കിട്ടും. പവറും സ്വാധീനവും നിയമവും അറിയാവുന്ന അയാൾ എന്നെ നൈസ് ആയി കബളിപ്പിച്ചു .(ഞാൻ പെട്ടു ) അപ്പോൾ എന്റെ doubt എന്ത് എന്നാൽ, ഞങ്ങടെ വണ്ടിയിൽ മറ്റൊരാൾ വണ്ടി കൊണ്ട് വന്നു ഇടിച്ചു നശിപ്പിക്കുകയും പരിക്ക് കൂടുതൽ അവർക്കും ആണേ ഞങ്ങള്ക്ക് ഉണ്ടാകുന്ന നഷ്ട്ടം നികത്താൻ യാതൊരു മാർഗവും ഇല്ലേ എന്നത് ആണ് ?
ഒരു പക്ഷേ claim കുറഞ്ഞ തുകയാക്കിയതും Mistake നിങ്ങൾ ഭാഗത്ത് എന്നു സമ്മതിച്ചതു കൊണ്ടുമായിരിക്കും ഏതായാലും MVD യെ സഹായിച്ച ട 1 യെയും ഈ ചതി ബോധ്യപെടുത്തണം
ഒഴുകുമുറി ആധാരവും, ഒഴിമുറി ആധാരവുo തമ്മിൽ എന്താണ് വിത്യാസം? പെങ്ങൾ ആങ്ങളയ്ക്ക് എഴുതി കിട്ടിയ ആധാരത്തിൽ ഒഴുകുമുറി ആധാരം എന്നാണ് കിടക്കുന്നത്? ഒരു ലക്ഷത്തി പതിനായിരം രൂപ പെങ്ങൾക്ക് കൊടുത്തിട്ടാണ് സ്ഥലം എഴുതി കിട്ടിയത്. അച്ഛൻ്റെ തീറാധാരം 5 സെൻ്റ് വസ്തു' അച്ഛൻ്റെ മരണശേഷം അവകാശ പോക്കുവരവ് ചെയ്തിട്ടാണ് ഒഴുകു മുറിയാധാരം ഉണ്ടായത്.
Secretariat Legal assistant grade ll psc examine kurichoru video cheyamo? Law based exam aayath kondano ennariyilla oru psc channelsilum ee examine kurichulla details ulla videos kandilla.. After llb job opportunities ennoru video cheyamo sir.
ഞാനും ഇതേ അവസ്ഥയിൽ ആണ് ഇപ്പോൾ.😢 .. Education loan എടുക്കാൻ ബാധ്യത certificate എടുത്തപ്പോൾ athil 1999 ൾ എടുത്ത ഒരു loan കാണിക്കുന്നു. Co operative bank ആണ്... ഈ loan close ചെയ്തതാണ്. എന്നിട്ടും കാണിക്കുന്നു.... നിങ്ങൾ എന്താണ് ചെയ്തത്. നിങ്ങൾക് ഒഴിമുറി കിട്ടിയോ?. എന്ത് ചിലവ് വന്നു?. ഒന്ന് പറയാമോ 😢
സാർ ഒരു സംശയം; നിരപരാധിയായ ഒരു യുവാവിനെ മോഷണ കുറ്റത്തിന് അറസ്റ്റ് ചെയ്തു റിമാന്ഡിലാക്കി ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു .നാട്ടിലും പത്രത്തിലും മീഡിയയിലും വൻ വാർത്തയായി അത് വന്നു പക്ഷെ ഇപ്പോൾ അറിയുന്നു അയാൾ നിരപരാധിയാണെന്ന് യഥാർത്ഥ പ്രതിയെ പോലീസ് അറസ്റ് ചെയ്തു എന്നും എങ്കിലും കേസ് ഇപ്പോളും നടക്കുന്നു .കോടതി അദ്ദേഹത്തെ വെറുതെ വിട്ടാൽ വർത്തകൊടുത്ത ലാഘവത്തോടെ അവർ തിരിച്ചു കൊടുക്കുമോ ഇല്ലായെങ്കിൽ എന്തുചെയ്യണം ,, മാനഹാനി നഷ്ടപരിഹാരം ആരാണ് നൽകുന്നത് മറുപടി പ്രതീക്ഷിക്കുന്നു
അനർത്ഥം ക്ഷണിച്ചു വരുത്തുന്നത് ക്രിമിനൽ കുറ്റം ആണ്, എന്റെ ശത്രുക്കൾ, എന്റെ വീടിന്റെ തറയിൽ അനർത്ഥം ക്ഷണിച്ചു വരുത്തി, ഇതിന്റെ ipc ഏത്? ഈ അനർത്ഥം എങ്ങിനെ ഒഴിവാക്കി എടുക്കാൻ പറ്റും?
താങ്കളുടെ വീഡിയോകൾ വളരെയധികം ഉപകാരപ്രദമായവയാണ്. ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് വസ്തുനിയമങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഉതകും. ഹൃദയംഗമമായ നന്ദി.
fair value vechu oru 2 are 57 sqm land (fair value 792000/- per are) anenkil etra rupa stamp duty etra akum and registration fees etra aakum? pls reply
Home loan adach theerth adhaaram thirich edukkumbol ozhimuri cheyyano?
💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ പേഴ്‌സണൽ ആയി സംസാരിച്ചു തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും
Join adikande engane aan
Online vazhi ozhumuri edukan pattumo?
What will be the charges for Relinquishment deed execution including everything (Stamp paper + taxes + Fees + writing charges + other charges)?
ഇത് എങ്ങനെയാണ് ചെയ്യുന്നത് ഒന്ന് പറയാമോ.
അമ്മയുടെ പേരിലുള്ള ( അവരും ഭർത്താവും മരണപെട്ടു)പട്ടയം ഇവർക്ക് മൂന്ന് മക്കൾ രണ്ടാമത്തെ മകളും മരണപെട്ടു ഇവർക്ക് 4 മക്കൾ ( അതിൽ ഒരാൾ മരണപെട്ടു അദ്ദേഹത്തിന് മൈനർ ആയ രണ്ട് കുട്ടികൾ ) പട്ടയത്തിന്റെ അവകാശികളായി 2 പേർ ജീവിച്ചിരുപ്പുണ്ട് ഇതിൽ മൂത്ത മകൾ അവിവാഹിതയാണ് അവരെ സംരക്ഷിക്കുന്നത് ഒടിവിലത്തെ സഹോദരിയാണ് മുത്തയാളുടെ വിഹിതം ഒഴിമുറി കൊടുക്കുമ്പോൾ മരിച്ച അവരുടെ സഹോദരിയുടെ മക്കളുടെ സമ്മതം വേണോ ഒരു മറുപടി (പതീക്ഷിക്കുന്നു.
ഒഴു മുറിക്കുള്ള ഫീ എത്രയാണ്
Sir... Swathu bagam vachu..parents koodeyund..avar nilkkunna veedu njangalkkullathanu... Bakkiyullavarkk koduthu.. E veedu njangalkk cash nu paranju vachathanu.. E cashil bakkiyulla makkalkk koduthale partition complete ayi swathu ellarkkum equal aavu.. Cash koduth vangumbol ath baviyilekk nilkkathe peril aakkikkode.. Athinu parents nte kalashesham vare nilkkanamo.. Avarum e cashil ninnu oru bagam edukkunnund.. Sir plz rply me
Didnt mention about the stamp duty and registration charges for ozhimuri
ഒഴിമുറി ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും? Please replay
അതിന്റെ certified copy ക്ക് അപേക്ഷ കൊടുക്കുക.. ആധാരം നഷ്ടപ്പെട്ട വിവരം കാണിച്ച് ഒരു പത്ര പരസ്യം കൊടുക്കുക. ആ പരസ്യം ഈ കോപ്പിയോടൊപ്പം സൂക്ഷിക്കുക.😢
എന്താണ് പാട്ട അവകാശം
സർ ഞങ്ങൾ vagiy സ്ഥലം ഒഴിമുറി ആണ് അതിനു പട്ടയം ഉണ്ടാക്കാൻ പറ്റുമോ, അമ്മാവന്ടെ പേരിൽ ഉള്ള സ്ഥലം ഞങ്ങൾ വാകിയതാണ്...
Is the releasee required during the time of executing a relinquishment deed?
If aa situation ayal il disagree cheyuvane enkil ozhimuri deed nnu ndh sambhavikkum ??
Sir ozhi muriyil avakasikalil oral sign cheyyathirunnal validity undo
ഒഴിമുറി ആധാരം വിൽക്കാൻ പറ്റുമോ
If reliquishment is a cheating what's the next step to do
Sir eniku 5cent sthalavum undu athu pazhaya owner 2000il socetyil 20000 rs loan vachu 2006loan close cheythu but release deed vedichilla ippol njan loaninu vedi kerala bankil vannapol release deed cheyathe loan kittilla ennu parayunnu ethinu enni cash chilavu undavumo please reply
ഞാനും ഇതേ അവസ്ഥയിൽ ആണ് ഇപ്പോൾ.😢
.. Education loan എടുക്കാൻ ബാധ്യത certificate എടുത്തപ്പോൾ athil 1999 ൾ എടുത്ത ഒരു loan കാണിക്കുന്നു. Co operative bank ആണ്...
ഈ loan close ചെയ്തതാണ്. എന്നിട്ടും കാണിക്കുന്നു....
നിങ്ങൾ എന്താണ് ചെയ്തത്. നിങ്ങൾക് ഒഴിമുറി കിട്ടിയോ?. എന്ത് ചിലവ് വന്നു?. ഒന്ന് പറയാമോ 😢
Very useful video
Gehan release deed , uzhimuri , ithu randum onnano
Moot court ne patty oru video chyumo!!
Senior citizen act kurichu vedio cheyyan patrumo?
Sankethathil cheyyumbo aa optional ulla yedh deed aa kodukendadh...??
Loan ulla property release deed cheyan pattumo
3rd parttiku dhanadharam nadathikoode please Reply
Very useful information 🙏
Ozhimuriadharm loan cheyan pato
അനർത്ഥം ഒഴിവാക്കി എടുക്കുന്ന തി നെ കുറിച്ച് ഒരു വീഡിയോ ചെയ്യു.
എന്റെ ബൈക്ക് ഒരു RTO inspector ൻറെ bikum ആയി കൂട്ടി ഇടിച്ചു .പൂർണം ആയും അയാളുടെ mistake ആയിരുന്നു .പുള്ളിക്കാരൻ അത് സമ്മതിക്കുകയും ചെയ്തു. MC roadil കുറുകെ ബൈക്ക് കയറ്റി ഉണ്ടായ അപകടം ആയിരുന്നു. അപകടത്തിൽ എന്റെ ബൈക്ൻറെ (Honda CBR)മുൻഭാഗം പൂർണം ആയി തകരുകയുo ചെയ്തു. നാട്ടുകാർ പോലീസിനെ വിളിച്ചു കാര്യം ബോധിപ്പിക്കുകയും details എടുത്തതിനെയും തുടർന്ന് ഇരുവരും ഹോസ്പിറ്റലിലേക് പോവുകയും ഉണ്ടായി . എന്റെ brother ആയിരുന്നു ബൈക്ക് ഓടിച്ചത്, ഭാഗ്യത്തിന് ഞങ്ങൾക്ക് രണ്ടള്കുo ചതവുകൾ മാത്രെ ഇണ്ടാർന്നുള്ളൂ. അന്നേ ദിവസം തന്നെ ഞങ്ങൾ പോലീസ് സ്റ്റേഷൻ പോയി മറ്റേ പുള്ളി വരുവാൻ ആയി വെയിറ്റ് ചെയ്തു. എന്നാൽ പുള്ളിക് വരാൻ പറ്റില്ലെന്നും ഹോസ്പിറ്റലിൽ admitted (പിൻ seatil ഇരുന്ന ആളുടെ കാലിനു പൊട്ടൽ കാരണം ) ആണ് എന്ന് അയാൾ സ്റ്റേഷനിൽ അറിയിച്ചു. തുടർന് ഞങ്ങളോട് വീട്ടിൽ പോവാനും വിളിപ്പിക്കുമ്പോൾ വന്നാൽ മതി എന്ന് പറയുകയും ഉണ്ടായി. ഞങ്ങടെ സ്ഥലം തിരുവനന്തപുരവും മറ്റേ കഷിയുടെയും ആക്‌സിഡന്റ് ഉണ്ടായ സ്ഥലവും പന്തളം ആയിരുന്നു. രണ്ടു ദിവസo കയിഞ്ഞു ഇരു കക്ഷികളും സ്റ്റേഷനിൽ ഹാജർ ആവുകയും ഒരു കോംപ്രമൈസ് ലേക്ക് എത്താൻ SI നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് പുള്ളി ഒരു MVD inspector ആണ് എന്നും അവർക്ക് ആണ് കൂടുതൽ പരിക്ക് എന്നും അതുകൊണ്ട് അവർക്ക് അനുകൂലം ആയി FIR Report (mistake പൂർണം ആയും നമ്മുടെ ആണ് എന്ന് ഉള്ള റിപ്പോർട്ട് ) എഴുതണം എന്നു പുള്ളിയും പോലീസുകാരും പറയുകയും ഞാൻ അതു സമ്മതിക്കുകയും ഉണ്ടായി. ഇങ്ങനെ ആണേൽ മാത്രെ അവർക്ക് മെഡിക്കൽ claim കിട്ടുള്ളു സാദാരണ ഉത്തരം കേസുകൾ ഇങ്ങനെ ആണ് ചെയുന്നത് എന്നാണ് അവർ പറഞ്ഞത്. പകരം എന്റെ ബൈക്ക് ൻറെ പണിക്ക് ആവുന്ന തുക claim കൈച്ചു പുള്ളി തരാം എന്നും സമ്മതിക്കുകയുണ്ടായി. പിന്നീട് ബൈക്ക്
പണി കയിഞ്ഞു ഇറങ്ങാനായി 32000 രൂപ ആവുകയും അതിൽ 13000 claim amount ആയി കിട്ടുകയും ഉണ്ടായി. എന്നാൽ claim കയിഞ്ഞു ഉള്ള amount compensation ആയി തരാം എന്നു പറഞ്ഞ പുള്ളി പിന്നെ അതു കൂൾ ആയി നിരസിക്കുകയും ചെയ്‌തു. 😢
അയാൾക് എന്തായാലും ഭാവിയിൽ നല്ല ഒരു amount മെഡിക്കൽ claim ആയി കിട്ടും. പവറും സ്വാധീനവും നിയമവും അറിയാവുന്ന അയാൾ എന്നെ നൈസ് ആയി കബളിപ്പിച്ചു .(ഞാൻ പെട്ടു )
അപ്പോൾ എന്റെ doubt എന്ത് എന്നാൽ,
ഞങ്ങടെ വണ്ടിയിൽ മറ്റൊരാൾ വണ്ടി കൊണ്ട് വന്നു ഇടിച്ചു നശിപ്പിക്കുകയും പരിക്ക് കൂടുതൽ അവർക്കും ആണേ ഞങ്ങള്ക്ക് ഉണ്ടാകുന്ന നഷ്ട്ടം നികത്താൻ യാതൊരു മാർഗവും ഇല്ലേ എന്നത് ആണ് ?
വിശ്വാസ വഞ്ചന അയാളെ ബോധ്യപെടുത്താൻ നിങ്ങളുടെ നാട്ടിലുള്ള പ്രമാണിമാർ അയാളെ കാണണം 19000 രുപ നേരിട്ടും മറ്റ് നഷ്ടവും വന്നതല്ലേ
ഒരു പക്ഷേ claim കുറഞ്ഞ തുകയാക്കിയതും Mistake നിങ്ങൾ ഭാഗത്ത് എന്നു സമ്മതിച്ചതു കൊണ്ടുമായിരിക്കും
ഏതായാലും MVD യെ സഹായിച്ച
ട 1 യെയും ഈ ചതി ബോധ്യപെടുത്തണം
Sir veed, keettidam paniyumayi banhapetta prashnangal athayath paranja thukayekaal amithamayi chodikuva anganeyokeyulla prashnangalk evdeyaan paraathi kodukendath ethu vakupp aan??
Agreement paper ഉണ്ടോ
ഒഴുകുമുറി ആധാരവും, ഒഴിമുറി ആധാരവുo തമ്മിൽ എന്താണ് വിത്യാസം? പെങ്ങൾ ആങ്ങളയ്ക്ക് എഴുതി കിട്ടിയ ആധാരത്തിൽ ഒഴുകുമുറി ആധാരം എന്നാണ് കിടക്കുന്നത്? ഒരു ലക്ഷത്തി പതിനായിരം രൂപ പെങ്ങൾക്ക് കൊടുത്തിട്ടാണ് സ്ഥലം എഴുതി കിട്ടിയത്. അച്ഛൻ്റെ തീറാധാരം 5 സെൻ്റ് വസ്തു' അച്ഛൻ്റെ മരണശേഷം അവകാശ പോക്കുവരവ് ചെയ്തിട്ടാണ് ഒഴുകു മുറിയാധാരം ഉണ്ടായത്.
both are same
what is the difference between Release Deed Partition deed? which is better for partitioning land among family members
Partn. സ്വത്ത് ദാഗിക്കൽ
വേണ്ടാത്തവർ ഒഴിഞ്ഞ് കൊടുക്കുന്നത് ഒഴിമുറി
ഒഴിമുറി or ഒഴികുറി ?
Ente peril Amma ezhuthi vecha Unregistered will register cheyann will enquirykku apply cheythirunnu , will mozhieduppu kazhingu mattu siblingsinteyum mozhieduthu , oral vannilla , avar varathirunnal kuzhappam undo, will pathram ente peril mathram annu , subregistarkku expert vidhi edukkamo . Mozhieduppu kazhigal ethranal edukkum will pathram register cheyann , subregistar parangu iniyum time edukkum ennu , ippol one year ayi njan apply cheythittu , covid issues karannam 3 , 4 times hearings mattivechirunnu. Sir register cheyatha will pathram Adheham akkan pattumo , athinu enthu cheyannam , please reply
Kootta avakashikalil oral thante sahodharanu (sahodharan ithil ulpedatha alanu) thante avakasham dhanadharamai register cheyyan pattille please Reply
Yess
ഓൺലൈൻ ആധാരം രെജിസ്ട്രേഷൻ ദോഷം വശങ്ങൾ വീഡിയോ ചെയ്യാമോ
Sir where is the channel button?
Join button blue colour
Registration department sitil " LIST CIRTIFICATE" Ennu paranjaal enthaanu
Secretariat Legal assistant grade ll psc examine kurichoru video cheyamo?
Law based exam aayath kondano ennariyilla oru psc channelsilum ee examine kurichulla details ulla videos kandilla..
After llb job opportunities ennoru video cheyamo sir.
Ente channelil nokkumo
Useful
I need one help
കൂട്ടവകാശ ഒഴിമുറി റജിസ്റ്റർ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ ഉണ്ടോ
Number kittumo
Bank denied loan application because of this ozhinuri issues..how can i overcome.?
what Issue
ഞാനും ഇതേ അവസ്ഥയിൽ ആണ് ഇപ്പോൾ.😢
.. Education loan എടുക്കാൻ ബാധ്യത certificate എടുത്തപ്പോൾ athil 1999 ൾ എടുത്ത ഒരു loan കാണിക്കുന്നു. Co operative bank ആണ്...
ഈ loan close ചെയ്തതാണ്. എന്നിട്ടും കാണിക്കുന്നു....
നിങ്ങൾ എന്താണ് ചെയ്തത്. നിങ്ങൾക് ഒഴിമുറി കിട്ടിയോ?. എന്ത് ചിലവ് വന്നു?. ഒന്ന് പറയാമോ 😢
Satisfactory
സാർ ഒരു സംശയം; നിരപരാധിയായ ഒരു യുവാവിനെ മോഷണ കുറ്റത്തിന് അറസ്റ്റ് ചെയ്തു റിമാന്ഡിലാക്കി ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു .നാട്ടിലും പത്രത്തിലും മീഡിയയിലും വൻ വാർത്തയായി അത് വന്നു പക്ഷെ ഇപ്പോൾ അറിയുന്നു അയാൾ നിരപരാധിയാണെന്ന് യഥാർത്ഥ പ്രതിയെ പോലീസ് അറസ്റ് ചെയ്തു എന്നും എങ്കിലും കേസ് ഇപ്പോളും നടക്കുന്നു .കോടതി അദ്ദേഹത്തെ വെറുതെ വിട്ടാൽ വർത്തകൊടുത്ത ലാഘവത്തോടെ അവർ തിരിച്ചു കൊടുക്കുമോ ഇല്ലായെങ്കിൽ എന്തുചെയ്യണം ,, മാനഹാനി നഷ്ടപരിഹാരം ആരാണ് നൽകുന്നത് മറുപടി പ്രതീക്ഷിക്കുന്നു
File case against concerned SI..
ഒരാൾ മറ്റു സ്റ്റേറ്റ് ഇൽ ആണെങ്കിൽ ഒഴിമുറി എഴുതാമൊ ??? നാട്ടിൽ വരാതെ
വരാതെ പറ്റില്ല....രജിസ്റ്റർ ആഫീസിൽ പോയ് ഒപ്പു ഇടേണ്ടതുണ്ടു....അല്ലെങ്കിൽ Power of attorney ഉപയോഗിച്ച് ചെയ്യാം...
Thanks
Nice
ഗുഡ്
കൂട്ടവകാശ ഒഴിമുറി ആധാരം അവകാശി രജിസ്ട്രേഷൻ ഓഫീസിൽ പോയി നമ്മൾ ഒപ്പിടണം എന്ന് നിർബന്ധം ഉണ്ടോ
മററ് ആധാരം പോലെ തന്നെ
Power of attorney യും ആകാം
അനർത്ഥം ക്ഷണിച്ചു വരുത്തുന്നത് ക്രിമിനൽ കുറ്റം ആണ്, എന്റെ ശത്രുക്കൾ, എന്റെ വീടിന്റെ തറയിൽ അനർത്ഥം ക്ഷണിച്ചു വരുത്തി, ഇതിന്റെ ipc ഏത്? ഈ അനർത്ഥം എങ്ങിനെ ഒഴിവാക്കി എടുക്കാൻ പറ്റും?
Anardham ennal enthanu koodotram vallom ano. IPC yil athinonnum provision illa. Lawyil koodotram kanneru athonnum claim cheyyan pattilla.
ആദ്യഭാഗം തന്നെ പാളി
അത് (അ ന്ധ ) വിശ്വാസം
LLB 5 year Entrance exam nnu ethra score vennam pass avan?
കഴിഞ്ഞ വർഷത്തേ 256 വരെ ആണ് പരിഗണിച്ച score
👌
Sir ...enikku 28 yes ayee..entea ammavhikku ammadea achan vakkal 10 cent sthalam vakkal parajirunnu adaram chythu koduthittila chumma oru shed Kerri thamasikayirunnu.30 varshamayi...achan marichu..kazhijapol avarkku oru badyada ayathinal janum,ammayum vadakku Mari..ammedea elaya agala AAA...10 cent thirikea ezhuthi eduthu...pinnea verea purath oru 4:Ara cent sthalam vagitharamennu paraju eppo..agalayudea peril thannea 4 Ara cent sthalam vagi.ammakku veedum...agala AAA..sthalam...register chythu kodukkubol...ethellam..sukshikkanam...niyaparamayeeee....ethu adaramanu oru kuju veeduvekkan ....lone edukkan...use chattan..ammaku ezhuthubol....adaram....ethdaramakke...ezhuthikkanam...bank..accept chayummo..sir...
.
പെങ്ങളുടെ സ്വത്ത് ആങ്ങളയ്ക്ക് - ഒഴിമുറി കൊടുത്ത് പൈസ വാങ്ങിയാൽ .ആങ്ങളയുടെ മരണ ശേഷം (മക്കളില്ല .ഭാര്യയും മരണപെട്ടു ) കാലശേഷം ആരാണ് അവകാശി ?
bros & sis
Sir please help
release deedന് ഒഴിമുറിയെന്നും relinquishment deed ന് കൂട്ടവകാശ ഒഴിമുറിയെന്നും പറഞ്ഞാൽ പോരെ .
👍
Very thanks
എനിക്ക് നിങ്ങളുടെ
ഒഴിമുറി ആണൊ relieving letter
Thanks
Sir please help