Ente uppante oru family property nangal sale cheythu but buyer Registration neetti kond povukayan njagal kk aananekil athyavishyam aayitt fund vennam, njgalde share maathram vaangan patumo registration mumb, angane vaangi enn theliyikkunna enthenkilum document undakkan patumo, abroad visa apply cheyyan aan so source kaanikkanam, aarkkenkilum ariyamenkil onn parayumo ?
Hi, Very informative video Ours is a Christian family.After my fathers death in 1993, my mother and my sisters registered our family property in my fathers name to me. (ഓഹാരി അവകാശ തീരാധാരം ). I have four sisters and I am the only brother. In the above title deed , my mother and three sisters signed, one sister could not sign as she was in abroad at that time. But her name also mentioned in the title deed. My question is, how can I add my sister's sign in the title deed? What is the procedure. She is now a Canadian passport holder with OCI card., thank you
സർ എന്റെ അമ്മക്ക് 4 സെന്റ് സ്ഥലം ഉണ്ട് അതിൽ 2 സന്റ് എന്റെ പേരിൽ 2009ധന നിശ്ച്ചയ ആതാരം ചെയ്തു തന്നു 2022 വരെ എന്റെ പേരിൽ കരം അടച്ചിട്ടില്ല ഇപ്പോ കരം അടക്കാൻ പോയപ്പോൾ (ഇതിനെ പറ്റി അറിയില്ലായിരുന്ന) പണയത്തിലിരിക്കുന്ന അമ്മയുടെ പട്ടയം കേൾക്കുന്നു അടുത്ത് എന്ത് ചെയ്യണം ? 4 സെന്റിന് അമ്മയുടെ പേരിൽ കരം അടക്കുന്നുണ്ട് പട്ടയം ആവശ്യമായി വരുമോ?
സർ, എന്റെ ഭർത്താവിന്റെ അച്ഛന് മിച്ചഭൂമിയായി പോകുമായിരുന്ന 6 ഏക്കർ സ്ഥലം തോട്ടമായി നിലനിർത്താൻ ഭൂപരിഷ്കരണ നിയമപ്രകാരം ഇളവു ലഭിച്ചു . എന്റെ ഭർത്താവിന് അച്ഛൻ ആ സ്ഥലം ഭാഗാധാരമായി നൽകി. ഞങ്ങൾ പട്ടയത്തിന് അപേക്ഷ നൽകി . അത് Reject ആയി. അപ്പലേറ്റിൽ Request ചെയ്തു. കൂടാതെ ഹൈക്കോടതിയിൽ കേസ്ഫയൽ ചെയ്തു. 8 മാസത്തിനുള്ളിൽ തീർപ്പാക്കാൻ order വന്നു ---.. സർ ഞങ്ങൾക്ക് പട്ടയം ലഭിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ
സർ ഒരു കരാർ ഉടമ്പടി ഏതാനും വർഷം മുന്നേ Sub Register ആഫീസിൽ ചെയ്തിരുന്നു അതിൻ്റെ ഒരു Copy എടുക്കാൻ എവിടെ അപേക്ഷ കൊടുക്കണം. Register ചെയ്ത ഓഫീസിൽ അപേക്ഷ എഴുതി കൊടുത്താൽ മതിയാകുമോ?
സർ ഞാൻ വിദേശത്ത് ജോലി ചെയ്യുന്നു. എനിക്ക് 4സഹോദരങ്ങളുണ്ട് ഞങളുടെ അമ്മയുടെ പേരിലുള്ള വസ്തു വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. പക്ഷെ എനിക്ക് ഒരു വർഷം കഴിഞ്ഞേ ലീവ് കിട്ടുകയുള്ളു, എന്റെ ഒപ്പിന് പകരം നിയമപരമായി എന്തെങ്കിലും ചെയ്തു ഞങ്ങൾക്ക് ആ വസ്തു വിൽക്കാൻ കഴിയുമോ?
സർ, നിലവിൽ മുക്ത്യാർ / ഉടമ്പടി മിസ്റ്റിംഗ് ആണ് . പക്ഷേ ഈ പറഞ്ഞ മുക്ത്യാർ ഇല്ലാതെ തന്നെ ഈ വസ്തുവിൽ നിന്ന് പല വർഷങ്ങളിലായി പലപ്പോഴായി വില്ലന നടന്നിട്ടുണ്ട്.... അന്നത്തെ വക്കീലന്മാരാരും ഇത് ആവശ്യപ്പെട്ടിട്ടുമില്ല. 1965-ലെ ആധാരത്തിൽ സർവ്വ മുക്താർ എന്ന സ്ഥാനത്തിൽ Mr......ഇന്നയാൾ എന്ന് സൂചിപ്പിട്ടുണ്ട്... ഈയിടെ ഇതേ വസ്തുവിൽ നിന്ന് വീണ്ടും ചെറിയ വില്ലന നടക്കാനിരിക്കെ പാർട്ടിയുടെ വക്കീലാണ് ഇതാവശ്യപ്പെട്ടത്...... മുൻ വർഷങ്ങളിൽ ഇതില്ലാതെ വില്ലന നടന്ന സ്ഥിതിയ്ക്ക് ഇതിന് ഇനി പ്രസക്തിയുണ്ടോ..... കുറെ കാലമായതുകൊണ്ട് ഇവരാരും ജീവിച്ചിരിപ്പില്ല... അതിന്റെ കോപ്പി കിട്ടാനും സാധ്യതയില്ല...
എൻറെ ഭാര്യ മരിച്ചതിനു ശേഷം ഭാര്യയുടെ പേരിലുള്ള വസ്തുവിന് അനന്തരാവകാശം എടുത്തിട്ടുണ്ട്. എൻറെ മൂന്ന് മക്കളെയും കൂട്ടി പവർ ഓഫ് അറ്റോർണി എടുത്തിട്ടുണ്ട്. അതിൽ ഒരു ചെറിയ പ്ലോട്ടിൽ എനിക്ക്( 4 cent)ഒരു വീടു പണിയുവാൻ സാധിക്കുമോ. അല്ലെങ്കിൽ ആ പ്ലോട്ട് എൻറെ പേരിലേക്ക് രജിസ്റ്റർ ചെയ്തിട്ടു വേണമോ വീട് പണിയുവാൻ. ദയവുചെയ്ത് ഒരു മറുപടി തരിക. ഏതു തരം ആധാരം ആണ് ചെയ്യേണ്ടത്.
Hi Sir, very nicely explained. I have a piece of land which is currently owned by my maternal aunt (mother's elder sister). She wants to gift the property to me and my sister as well as her children. If in case of a settlement deed or a gift deed, what is the stamp duty that me and my sister needs to pay?
ഭാഗാധാരത്തിന് 0.15 % ആണ് stamp duty. അത് കൂടാതെ 1 % രെജിസ്ട്രേഷൻ ഫീയും വരും. ആധാരം എഴുത്തുകാരുമായി ബന്ധപ്പെട്ടാൽ വില കണക്കാക്കുന്നതടക്കം മുഴുവൻ കാര്യങ്ങളും പറഞ്ഞു തരും.
സഹോദരി യുടെ മകനാണ് ധനനിഷയ ആധാരം ചെയ്തു കൊടുത്തു കണ്ടിഷൻ ഒന്നും ഇല്ല... അപ്പോൾ എങ്ങനെയാണു.... ഒന്ന് പറയാമോ ലോൺ എടുക്കാൻ പറ്റുമോ.... സ്റ്റാമ്പ് ഡ്യൂട്ടി കുറക്കാൻ ആണ് അങ്ങനെ വെച്ചത്....
Sir, very informative presentation. If someone dies without executing any will or title deed, what will be the fate of that property? If the owner has only one child, will the ownership be automatically transferred to that person?
സാർ ഒരാൾക്ക് 2 പെൺകുട്ടികൾ ആണ് എങ്കിൽ ജീവിച്ചിരിക്കുമ്പോൾ അയാൾക്ക് 1ആളുടെ പേരിൽ മറ്റൊരാൾ അറിയാതെ വസ്തു എഴുതി കൊടുക്കാൻ സാധിക്കുമോ??? അങ്ങനെ എങ്കിൽ മറ്റേ ആൾക്ക് എഴുതി കൊടുക്കാത്ത മകൾക്ക് legally പോയാൽ ഗുണമുണ്ടാകുമോ?
Sir. Advocate നിർമ്മിച്ച നോട്ടറി പബ്ലികിനാൽ അറ്റസ്റ്റ് ചെയ്ത് വില്ലേജ് ഓഫീസിൽ പോക്കുവരവ് ചെയ്ത വിൽപത്രം വച്ച് പുതിയ വിൽപ്പത്രം രജിസ്റ്റർ ചെയ്യുവാൻ രജിസ്റ്റർ ഓഫീസിൽ കൊണ്ട് ചെന്നപ്പോൾ താലൂക്ക് ഓഫീസിൽ നിന്നും പോക്കുവരവ് ചെയ്ത് ഓർഡർ വേണമെന്ന് പറയുന്നു. ഇത് നൃയാമാണോ.
സർ , എന്റെ അമ്മ 2017 ൽ മരണപ്പെട്ടതാണ്. അച്ഛനില്ല. ഞാൻ മാത്രമാണ് അവകാശി. അമ്മയുടെ പേരിൽ 7 സെന്റ് വസ്തു ഉള്ളത് എന്റെ പേരിലേയ്ക്ക് മാറ്റാൻ എന്ത് ചെയ്യണം.🤔
Sir എന്റെയും വൈഫ് ന്റെയും പേരിൽ 2009 ൽ ധനനിശ്‌ചയ ആധാരം തന്നിട്ടുള്ളതാണ്,ഇപ്പോൾ ഞങ്ങൾ അവിടെ വീടും പണിതു. അച്ഛനും അമ്മയും പെങ്ങളുടെ നിർബന്ധപ്ര കാരം RDO യെ സമീപിച്ചു ആ ആധാരം റെദ് ചെയ്യാൻ ശ്രെമിക്കുന്നു;അത് സാധ്യമാണോ?
സാർ, എന്റെ അച്ചാച്ചന് 12 സെന്റ് ഭൂമിയുണ്ട് 60കൊല്ലം മുൻപ് വാങ്ങിച്ചതാ.അച്ഛൻ ന്റെ അച്ഛന്റ്റെ കൈയിൽ നിന്ന് ബാക്കി 10സെന്റ് ഭൂമി അച്ഛന്റ്റെ അച്ഛന്റ്റെ പേരിൽ തൊട് അടുത്ത് 10ഭൂമി കിടപ്പുണ്ട്. 1983 ൽ അച്ഛന്റ്റെ മരണാ ശേഷം രേഖകൾ കാണാതെപോയി.യാതൊരു വിധ ഞങ്ങളുടെ കൈവശമില്ല.ദയവായി ഒരു ഉപായം പറഞ്ഞു തരാമോ.?ഇനി ഞങ്ങൾ ഇനി എന്ത് ചെയ്യണം
വസ്തു വാങ്ങിയ കൊല്ലം അറിയാമെങ്കിൽ SRO യിൽ Search ചെയ്താൽ Doc. Number കിട്ടും. certified copy എടുക്കുക. Original നഷ്ടപ്പെട്ട വിവരത്തിന് പോലീസിൽ പരാതിയും പത്രപ്പരസ്യവും കൊടുത്ത് ഈപ്പറഞ്ഞ എല്ലാ രേഖകളുമായി ഇപ്പോഴത്തെ അവകാശികളുടെ പേരിൽ പോക്കുവരവ് ചെയ്യാൻ വില്ലേജ് ഓഫീസറെ സമീപിക്കുക.
Helo സർ, ഞാൻ mumbai യിൽ സെറ്റിൽഡ് ആണ്. ആധാർ കാർഡ് മുംബയിൽ ഉള്ള അഡ്രെസ്സ് ആണ്. എനിക്ക് മുംബൈ അഡ്രെസ്സിൽ കേരളത്തിൽ സ്ഥലം വാങ്ങിക്കാൻ പറ്റുമോ.. ചിലവ് കൂടുതൽ ആകുമോ
Sir my brother kept all documents and not giving my share. My father is physically not able. My father is willing to give equal share to me(daughter)and my brother. But my brother is not supposed to give property as I am daughter. father don't know surrey number. Can we take survey number using name and address.
സർ എന്റെ അമ്മക്ക് ഞങ്ങൾ രണ്ടു മക്കളാണ് ഒരാണും ഒരു പെണ്ണും. അമ്മയുടെ പേരിലുള്ള സ്ഥലം അമ്മ വാങ്ങിയതാണ്. ആങ്ങളയുടെ ഒരു കുറിക്കു ജാമ്യമായി ഈ ആധാരം കുരികമ്പനിക്ക് തീറു കൊടുത്തിരിക്കുന്നു. മാനേജർ പേർക്കാണ് കൊടുത്തിരിക്കുന്നത്. ഇപ്പോൾ അമ്മ ജീവിച്ചിരിപ്പില്ല ഇനി ആധാരം തിരിച്ചു ആരുടെ പേരിലാണ് രെജിസ്റ്റർ ചെയ്യാ അതിൽ രണ്ടാൾക്കും അവകശം കിട്ടില്ലേ നിയമവശം പറഞ്ഞു തരുമോ
beautiful presentation.... Congrats.... Sir, a small doubt.... While executing a partitiin deed long back, error occured in quoting survey nos in two adjacent plots measuring 10 cents each one such plot was sold susequentky quoting this mistaken sy no. Can the present owners rectify the mistake by executing a "parasparadharam". What will be the stamp duty and other costs.
You can execute a rectification deed based on the prior deed and a certificate from village officer confirming the sy.number. No stamp duty required if it is related to survey sub division numbers.
സർ ഞാൻ വിദേശത്തു ആയതുകൊണ്ട് എന്‍റെ ക്യാഷ് ഉപയോഗിച്ച് Husband സ്വന്തം പേരിൽ മാത്രം വസ്തു എഴുതിച്ചിരുന്നു .ഞാൻ തിരിച്ചു വന്നപ്പോൾ അ വസ്തു ധനനിച്ചയാമായി തിരിച്ചു എഴുതി വാങ്ങിയത് .ആ വസ്തുവിൽ ഞാൻ വീടും വച്ച് . ഇപ്പോൾ ഞങ്ങൾ ഡിവോഴ്സ് നടക്കുകയാണ് .അയാൾക്ക് ആധാരം റദ്ദു ചെയ്യാനോ എന്തേലും സാധിക്കുമോ.
Sir എന്റെ father low എന്റെയും wifenteyum പേരിൽ ഇഷ്ടധാരം എഴുതി വെക്കാൻ എത്ര ചിലവ് വരും?? അതിനു പഞ്ചായത്ത് ഇട്ടേക്കുന്നെ വില സെന്റിന് 66000ആണ് ഒരു പഴയ വീടും ഉണ്ട് 25 സെന്റ് ആണ് ഉള്ളത്
മനസ്സിലാകുന്ന രീതിയിൽ വളരെ കൃത്യ മായിരുന്നു താങ്കളുടെ അവതരണം വളരെ നന്ദി
l
ll
llllll
llllll
l
lllll
ll
ll
ll
lllllllll
ll
lll
llllll
lll
l
llllll
lllllllll
lllllllllllllllllll
l
l
l
lllllll
llllllllllll
llllllll
llllllll
l
lllllllllllll
lll
lllllllllllllllllllllll
ll
l
llll
llll
lllllllll
lllllllllll
ll
llllllllllllllllll
llllllllll
ll
l
l
l
lll
lllll
llllllll
llllllll
llllll
llll
l
lllllll
lllllllllllllllllllllllllll
lll
l
llll
llll
llll
lllll
llllllllllllll
llllllllllllllllllllll
llllll
ll
lllllllllllllllllllllllll
lllllllllllllllllll
lllllllllllllllllllllllllllllllllllllllllll
lllllllllllllllllll
lllllll
lllllllllllllllllllllllll
lllllll
llllllllll
lllllllllllllllllllllllllllllllllll
l
llllllllll
llllll
llllllllll
lllllllllllllllllllllllllllll
lllllllll
llllllllllllllllllllllllllllllllll
lllllllllllllllllllllll
llllllllllllllllllllllll
lllllllllllllllllllllllllllllll
llllllllllllllllllllll
lllllllllllllllllllllllllllllll
lllllllllllllllllllllllllllllllllllll
llllllllllllllllllll
lllllllllllllllllllllll
lllllllllllllllllllllllllllllllllllllllllllll
lllllllllllllllllllllllllllllllllllllllll
llllllllll
llllllllll
lllllllllllllllllllllllllll
llllllllllllllllllll
llll
lllllllllllllllll
llllllllllllllllll
llllllllllllllllllllllllll
l
lllllllllllllllllllllllllllllllllllllllllllllllllll
llllllllll
lllllllllllllllllllllllllllllllllll
l
lllllllllllllllllllllllllllllllllllllllllllllllllllllllll
വളരെ വിശദമായും 16:53 കൃത്യതയോടെയും റകൃത്യതയോടെ ഏറ്റവും ചുരുക്കിയുമുള്ള വിവരണം. വളരെ യറെ നന്ദി.
ലളിതമായ അവതരണം. മനസിലാക്കുവാൻ വളരെ എളുപ്പം. കൂടുതൽ അറിവുകൾ വിഡിയോ ആയി ഇനിയും ഉണ്ടാവട്ടെ....
Thanks for Watching
Orupaad arivukal kitti ..aarum cheyyatha oru topic aanu ...sir valarey vyakthamayi manassilakki thannu ...thank you ...sir
You have a great talent for explaining in simple terms. Nice video!
Thanks for watching
എനിക്ക് 6 സെന്റ് സ്ഥലവും വീടും രജിസ്‌ട്രെഷൻ ചെയ്യാനുണ്ട് കോട്ടയം , നല്ല ഒരു എഴുത് കാരനെ sujest ചെയ്യാമോ? ഞാൻ കണ്ണൂർ ആണ്
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എല്ലാ കമന്റുകൾക്കും Rply കൊടുക്കുന്നു എന്നുള്ളതാണ്
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് വർഗീസിനെ പോലെ ആരുമായും അടുപ്പമില്ലാത്ത ഗുഹാവാസി ആയ ഒരാൾ ഈ വിഡിയോ കണ്ടു കമന്റിട്ടു എന്നതാണ്
എന്റെ സ്ഥലം കുഴികണം പെട്ട ഭൂമി അത് വിൽക്കാൻ പറ്റുമോ
വളരെ വ്യക്തതയോടെ അവതരിപ്പിച്ചു
അഭിനന്ദനങ്ങൾ
Sir you given good knowledge about land which keep at hand
Thank u for ur valuable information. It is very informative and expect such types of vedios in future.
കൃത്യമായ വിവരണം , വളരെ ലളിതമായി Thanks
Thanks for watching
Nalla avatharanam valare vykthamayi parayunnu enik ishttapettu👍
@@raveendranmelattur1381 Thanks for watching
വളരെ നല്ല അവതരണം..sir
Sar വളരെ വ്യക്തമാക്കി പറഞ്ഞു തന്നതിന് നന്ദി
വിജ്ഞാന പ്രദം. നന്ദി.
വളരെയധികം നന്ദി സാർ
Sir, very useful video. Thank you very much
Lots of important informations about different types of deeds.. very well presented video 👍👍
Thank you
three years later thank you sir
Thankyou sir for this valuable video🥰❤️
Sir, at present stamp duty + registration 10% aano? April 1st muthal change aayo??
Thanks indeed sir, expect more videos and valuable informations
കിടു അവതരണം
സർ, സൂപ്പർ ഇൻഫോ
Sr എൻ്റെ പേരിൽ ഉള്ള 5സെൻ്റ് ഭൂമിയും വീടും എൻ്റെയും ഭാര്യയുടെയൂം പേരിൽ ആക്കാന് ഏതു ഗണത്തിൽ വരുന്നു
അച്ഛന്റെ ആണോ
നല്ല അവതരണം 🌹👏👏🙏
Thanks for watching
Percentage enganeya calculate cheyyunnathu.. Eg pazhaya veedum, sthalavum?
Perfect..very much helpful...Thank you
Thank u for the good informations
Very informative sir... Thank you🙏🙏
Thanks for watching
സൂപ്പർ വീഡിയോ സർ ❤️
Thanks for watching
Thiruthadharam cheyumbol adyam opitta alukalil chilar vendum oppidan sammathikunilla enth cheyan pattum
Ente uppante oru family property nangal sale cheythu but buyer Registration neetti kond povukayan njagal kk aananekil athyavishyam aayitt fund vennam, njgalde share maathram vaangan patumo registration mumb, angane vaangi enn theliyikkunna enthenkilum document undakkan patumo, abroad visa apply cheyyan aan so source kaanikkanam, aarkkenkilum ariyamenkil onn parayumo ?
Hi,
Very informative video
Ours is a Christian family.After my fathers death in 1993, my mother and my sisters registered our family property in my fathers name to me. (ഓഹാരി അവകാശ തീരാധാരം ). I have four sisters and I am the only brother. In the above title deed , my mother and three sisters signed, one sister could not sign as she was in abroad at that time. But her name also mentioned in the title deed.
My question is, how can I add my sister's sign in the title deed? What is the procedure. She is now a Canadian passport holder with OCI card., thank you
Thank you sir Relevant information
സർ എന്റെ അമ്മക്ക് 4 സെന്റ് സ്ഥലം ഉണ്ട് അതിൽ 2 സന്റ് എന്റെ പേരിൽ 2009ധന നിശ്ച്ചയ ആതാരം ചെയ്തു തന്നു 2022 വരെ എന്റെ പേരിൽ കരം അടച്ചിട്ടില്ല ഇപ്പോ കരം അടക്കാൻ പോയപ്പോൾ (ഇതിനെ പറ്റി അറിയില്ലായിരുന്ന) പണയത്തിലിരിക്കുന്ന അമ്മയുടെ പട്ടയം കേൾക്കുന്നു അടുത്ത് എന്ത് ചെയ്യണം ? 4 സെന്റിന് അമ്മയുടെ പേരിൽ കരം അടക്കുന്നുണ്ട് പട്ടയം ആവശ്യമായി വരുമോ?
കുഴികണ്ണത്തിൽ പെട്ട property,പിന്നെ പട്ടയം ഇല്ല അപേക്ഷ കൊടുത്തിട്ട് ഇപ്പോൾ nammal ഈ ഭൂമി വിൽക്കാൻ പോകുന്നു anthakilum തടസ്സം ഉണ്ടാവുമോ
No issues
അച്ഛൻ മരിച്ചതിനു ശേഷം അമ്മയുടെ പേരിലേക്ക് ആ സ്ഥലം മാറ്റുന്നതിന് എത്ര cost വരും സാർ
@@vyshnavvijay Contact a document writer for cost
Bharyayude perilirikkunna adharathil bharthvinte Peru cherkkunnathhinu enthu chilavu varum
Very clear speech sir
Thanks a lot sir. Good presentation
Thanks for watching
സർ, എന്റെ ഭർത്താവിന്റെ അച്ഛന് മിച്ചഭൂമിയായി പോകുമായിരുന്ന 6 ഏക്കർ സ്ഥലം തോട്ടമായി നിലനിർത്താൻ ഭൂപരിഷ്കരണ നിയമപ്രകാരം ഇളവു ലഭിച്ചു . എന്റെ ഭർത്താവിന് അച്ഛൻ ആ സ്ഥലം ഭാഗാധാരമായി നൽകി. ഞങ്ങൾ പട്ടയത്തിന് അപേക്ഷ നൽകി . അത് Reject ആയി. അപ്പലേറ്റിൽ Request ചെയ്തു. കൂടാതെ ഹൈക്കോടതിയിൽ കേസ്ഫയൽ ചെയ്തു. 8 മാസത്തിനുള്ളിൽ തീർപ്പാക്കാൻ order വന്നു ---.. സർ ഞങ്ങൾക്ക് പട്ടയം ലഭിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ
സർ ഒരു കരാർ ഉടമ്പടി ഏതാനും വർഷം മുന്നേ Sub Register ആഫീസിൽ ചെയ്തിരുന്നു അതിൻ്റെ ഒരു Copy എടുക്കാൻ എവിടെ അപേക്ഷ കൊടുക്കണം. Register ചെയ്ത ഓഫീസിൽ അപേക്ഷ എഴുതി കൊടുത്താൽ മതിയാകുമോ?
കൈഅവകാശ ഒഴിമുറി രെജിസ്ട്രേഷൻ സ്റ്റാമ്പ് ഫീ എത്ര ശതമാനം ആണ് ഇപ്പോൾ?? അറിയുമോ
വിലയാധാരത്തിൽ രണ്ടു കൂട്ടരുടേയും കൈയ്യൊപ്പ് ആവശ്യമാണോ?.....
Good explanation
Thank you sir
Settlemént deed ഇൻറ് regn. charge & stamp duty ക്ക് ഇപ്പൊൾ മാറ്റം ഉണ്ടോ? Sale deed ഇൻ്റ് അതെ റേറ്റ് ആണെന്ന് ഒരാൾ പറഞ്ഞു. മറുപടി തരാമോ.
Charges are different for both deeds.
Super presentation
Verygoodinformatiosandexplanation
@@ZafiyaE Thanks for watching
വർഷങ്ങൾക്ക് ഒരു വ്യക്തിയുടേ കയ്യിൽ നിന്ന് അയാളുടെ കൈവശം ഉള്ള വസ്തുവിൽ നിന്ന് കുറച്ചു വാങ്ങി . ഇപ്പോൾ ഒരു ആവിശ്യത്തിന് മുന്നാധാരം വേണം എന്ത് ചെയ്യണം?
സർ ഞാൻ വിദേശത്ത് ജോലി ചെയ്യുന്നു. എനിക്ക് 4സഹോദരങ്ങളുണ്ട് ഞങളുടെ അമ്മയുടെ പേരിലുള്ള വസ്തു വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. പക്ഷെ എനിക്ക് ഒരു വർഷം കഴിഞ്ഞേ ലീവ് കിട്ടുകയുള്ളു, എന്റെ ഒപ്പിന് പകരം നിയമപരമായി എന്തെങ്കിലും ചെയ്തു ഞങ്ങൾക്ക് ആ വസ്തു വിൽക്കാൻ കഴിയുമോ?
Execute a Power of attorney which is to be attested by Embassy
സർ, 1965-ൽ വാങ്ങിയ സ്ഥലം കൈമാറ്റം ചെയ്യാൻ വസ്തു ഉടമ ഒരു സർവ്വ മുകത്യാ റെ ഏൽപ്പിച്ചു ... ഒരു സർവ്വ മുക്ത്യാറിന്റെ അധികാരങ്ങൾ എന്തൊക്കെയാണെന്ന് പറയാമോ
അധികാരപ്പെടുത്തിയ കാര്യങ്ങൾ മുക്ത്യാറിൽ പറഞ്ഞിട്ടുണ്ടാവും.
സർ, നിലവിൽ മുക്ത്യാർ / ഉടമ്പടി മിസ്റ്റിംഗ് ആണ് . പക്ഷേ ഈ പറഞ്ഞ മുക്ത്യാർ ഇല്ലാതെ തന്നെ ഈ വസ്തുവിൽ നിന്ന് പല വർഷങ്ങളിലായി പലപ്പോഴായി വില്ലന നടന്നിട്ടുണ്ട്.... അന്നത്തെ വക്കീലന്മാരാരും ഇത് ആവശ്യപ്പെട്ടിട്ടുമില്ല. 1965-ലെ ആധാരത്തിൽ സർവ്വ മുക്താർ എന്ന സ്ഥാനത്തിൽ Mr......ഇന്നയാൾ എന്ന് സൂചിപ്പിട്ടുണ്ട്... ഈയിടെ ഇതേ വസ്തുവിൽ നിന്ന് വീണ്ടും ചെറിയ വില്ലന നടക്കാനിരിക്കെ പാർട്ടിയുടെ വക്കീലാണ് ഇതാവശ്യപ്പെട്ടത്...... മുൻ വർഷങ്ങളിൽ ഇതില്ലാതെ വില്ലന നടന്ന സ്ഥിതിയ്ക്ക് ഇതിന് ഇനി പ്രസക്തിയുണ്ടോ..... കുറെ കാലമായതുകൊണ്ട് ഇവരാരും ജീവിച്ചിരിപ്പില്ല... അതിന്റെ കോപ്പി കിട്ടാനും സാധ്യതയില്ല...
Sir Njan edutha oru sthalam janmamtheeradharam aanu athil sthirapunja ennu kanunnunde enikavide endhenghilum sthapanam thudanghunathinu budhimuttundo ?
Land use needs to be converted
എൻറെ ഭാര്യ മരിച്ചതിനു ശേഷം ഭാര്യയുടെ പേരിലുള്ള വസ്തുവിന് അനന്തരാവകാശം എടുത്തിട്ടുണ്ട്. എൻറെ മൂന്ന് മക്കളെയും കൂട്ടി പവർ ഓഫ് അറ്റോർണി എടുത്തിട്ടുണ്ട്. അതിൽ ഒരു ചെറിയ പ്ലോട്ടിൽ എനിക്ക്( 4 cent)ഒരു വീടു പണിയുവാൻ സാധിക്കുമോ. അല്ലെങ്കിൽ ആ പ്ലോട്ട് എൻറെ പേരിലേക്ക് രജിസ്റ്റർ ചെയ്തിട്ടു വേണമോ വീട് പണിയുവാൻ. ദയവുചെയ്ത് ഒരു മറുപടി തരിക. ഏതു തരം ആധാരം ആണ് ചെയ്യേണ്ടത്.
Hi Sir, very nicely explained. I have a piece of land which is currently owned by my maternal aunt (mother's elder sister). She wants to gift the property to me and my sister as well as her children. If in case of a settlement deed or a gift deed, what is the stamp duty that me and my sister needs to pay?
Pls check Kerala registration dept website for latest stamp duty
Sir...4 makkalil oralk achan ishtadanam Ishtadanam koduthal achante maranashesham mattu makkal ithine etjirthal ishtadaanam raddakumo... Please reply
Ammummayum ammayum maranapettu. Oru makal mathrame ullu. Ammummayude peril ulla property grand sons il oralude perilek mattunnathinu ulla fee ethrayakum sir.
Settlement deed എഴുതിയ വസ്തു എഴുതി നൽകിയ ആൾ വിൽ എഴുതിയാൽ അതിന് എന്തെങ്കിലും value ഉണ്ടോ ❓
@@THEGREATKERALAPOLITRICS No
@@AdvSajanJanardanan sir please send number please i need clarity
Hi Sir, how can we go for rectification deed after 36 years as the seller and children deceased . Expecting your kind reply.
Yes, Legal heirs can do that
Valuable information
എൻറെ പിതാവ് മകനായ എനിക്ക് അദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള 6 സെൻറ് സ്ഥലം എഴുതിത്തരുന്നു. ഏത് ആധാരമാണ് സ്വീകരിക്കേണ്ടത്
എൻ്റെ മകന് ഒരു വർഷമായി സെറ്റൽ മെൻ്റ്
കൊണ്ടുത്തിട്ട് ഇപ്പോൾ അത് തിരിച്ചിടുക്കണം എത്ര ചിലവ് വരും
Sar nagalude bappante swat ohari vekumbol beed ( house) kadakal (
Shop ude. Edhine registration (stamb) dutty. Ethara varum
ഭാഗാധാരത്തിന് 0.15 % ആണ് stamp duty. അത് കൂടാതെ 1 % രെജിസ്ട്രേഷൻ ഫീയും വരും. ആധാരം എഴുത്തുകാരുമായി ബന്ധപ്പെട്ടാൽ വില കണക്കാക്കുന്നതടക്കം മുഴുവൻ കാര്യങ്ങളും പറഞ്ഞു തരും.
സഹോദരി യുടെ മകനാണ് ധനനിഷയ ആധാരം ചെയ്തു കൊടുത്തു കണ്ടിഷൻ ഒന്നും ഇല്ല... അപ്പോൾ എങ്ങനെയാണു.... ഒന്ന് പറയാമോ ലോൺ എടുക്കാൻ പറ്റുമോ.... സ്റ്റാമ്പ് ഡ്യൂട്ടി കുറക്കാൻ ആണ് അങ്ങനെ വെച്ചത്....
Sir, very informative presentation. If someone dies without executing any will or title deed, what will be the fate of that property? If the owner has only one child, will the ownership be automatically transferred to that person?
Legal heirs will get the property as per the provisions of respective succession act.
സാർ ഒരാൾക്ക് 2 പെൺകുട്ടികൾ ആണ് എങ്കിൽ ജീവിച്ചിരിക്കുമ്പോൾ അയാൾക്ക് 1ആളുടെ പേരിൽ മറ്റൊരാൾ അറിയാതെ വസ്തു എഴുതി കൊടുക്കാൻ സാധിക്കുമോ??? അങ്ങനെ എങ്കിൽ മറ്റേ ആൾക്ക് എഴുതി കൊടുക്കാത്ത മകൾക്ക് legally പോയാൽ ഗുണമുണ്ടാകുമോ?
Hello sir ee janmam theeradharam ennathine kurich onnu parayumoo??
Sir.
Advocate നിർമ്മിച്ച നോട്ടറി പബ്ലികിനാൽ അറ്റസ്റ്റ് ചെയ്ത് വില്ലേജ് ഓഫീസിൽ പോക്കുവരവ് ചെയ്ത വിൽപത്രം വച്ച് പുതിയ വിൽപ്പത്രം രജിസ്റ്റർ ചെയ്യുവാൻ രജിസ്റ്റർ ഓഫീസിൽ കൊണ്ട് ചെന്നപ്പോൾ താലൂക്ക് ഓഫീസിൽ നിന്നും പോക്കുവരവ് ചെയ്ത് ഓർഡർ വേണമെന്ന് പറയുന്നു. ഇത് നൃയാമാണോ.
Adipoli.. keep it up sajan
Thank you
@@AdvSajanJanardanan sir number tharumo
@@harithaudayesh7354 Pls WhatsApp. 9567763357.
Achamma(89yrs) istadhanam nalkiya veed avar vilayadaram aaki. Pinneedan ee karyam arinjath ippol veetil ninum purathakki RDO kk parathi nalkiyal property thirike labikkumo.?? Cash thannittillenn bodhyamayal aadaram radhaaki kittumoo??? Senior citizens act prakaram
സർ ,
എന്റെ അമ്മ 2017 ൽ മരണപ്പെട്ടതാണ്. അച്ഛനില്ല. ഞാൻ മാത്രമാണ് അവകാശി. അമ്മയുടെ പേരിൽ 7 സെന്റ് വസ്തു ഉള്ളത് എന്റെ പേരിലേയ്ക്ക് മാറ്റാൻ എന്ത് ചെയ്യണം.🤔
Nice job .well done 👍👍
Sir, How can i contact you to clear a doubt. Plzz rplyy
WhatsApp only to 9567763357
Thanks Adv.. S. J. Ji. CLASSY
Sir എന്റെയും വൈഫ് ന്റെയും പേരിൽ 2009 ൽ ധനനിശ്‌ചയ ആധാരം തന്നിട്ടുള്ളതാണ്,ഇപ്പോൾ ഞങ്ങൾ അവിടെ വീടും പണിതു. അച്ഛനും അമ്മയും പെങ്ങളുടെ നിർബന്ധപ്ര കാരം RDO യെ സമീപിച്ചു ആ ആധാരം റെദ് ചെയ്യാൻ ശ്രെമിക്കുന്നു;അത് സാധ്യമാണോ?
Maintenance of senior citizrns act അനുസരിച്ച് മാതാപിതാക്കളെ നോക്കുന്നില്ല എന്ന് കണ്ടാൽ RDO ക്ക് റദ്ദ് ചെയ്യാൻ അധികാരമുണ്ട്.
@@AdvSajanJanardanan athinte rules onnu paranju tharumo please
@@shijuthazhava9232 I will upload new video on that
സർ ഈ കാര്യത്തെ കുറിച്ച് നിലവിൽ ഉള്ള നിയമങ്ങൾ anthanu
@@jinsonjacob4566 വീഡിയോ ചെയ്തിട്ടുണ്ട്. pls watch
Baryakkue eshtadanam kodukkana pattumo anganeyanegil Stam paper expense kurayumo
Ser yenda valiya uppayuda sthalathaanu njangaluda tharavaad adhil 2 send vayi vadakootaanu pinneed baagam vachapool njangal veedu pani thudangi Oru mandatharam chaidhu vayi padinjaat aaki eppo ulla veedinda baakil sthalam undu aadhiyathinda vayi eppo aavasiyamaayi varunnu njangaluda thotullavaer avaruda aadhaarathil stalam yeyudhi pidipichu adhu kittaan yendhangilum vayi yundoo aadhaarathil ellaatha stalam kooti chaarkaan pato angana Oru niyamam undo
സാർ, എന്റെ അച്ചാച്ചന് 12 സെന്റ് ഭൂമിയുണ്ട് 60കൊല്ലം മുൻപ് വാങ്ങിച്ചതാ.അച്ഛൻ ന്റെ അച്ഛന്റ്റെ കൈയിൽ നിന്ന് ബാക്കി 10സെന്റ് ഭൂമി അച്ഛന്റ്റെ അച്ഛന്റ്റെ പേരിൽ തൊട് അടുത്ത് 10ഭൂമി കിടപ്പുണ്ട്. 1983 ൽ അച്ഛന്റ്റെ മരണാ ശേഷം രേഖകൾ കാണാതെപോയി.യാതൊരു വിധ ഞങ്ങളുടെ കൈവശമില്ല.ദയവായി ഒരു ഉപായം പറഞ്ഞു തരാമോ.?ഇനി ഞങ്ങൾ ഇനി എന്ത് ചെയ്യണം
വസ്തു വാങ്ങിയ കൊല്ലം അറിയാമെങ്കിൽ SRO യിൽ Search ചെയ്താൽ Doc. Number കിട്ടും. certified copy എടുക്കുക. Original നഷ്ടപ്പെട്ട വിവരത്തിന് പോലീസിൽ പരാതിയും പത്രപ്പരസ്യവും കൊടുത്ത് ഈപ്പറഞ്ഞ എല്ലാ രേഖകളുമായി ഇപ്പോഴത്തെ അവകാശികളുടെ പേരിൽ പോക്കുവരവ് ചെയ്യാൻ വില്ലേജ് ഓഫീസറെ സമീപിക്കുക.
വിദേശത്തുള്ള വ്യക്തിയുടെ പേരിൽ ആധാരം രജിസ്റ്റർ ചെയ്യാൻ കഴിയുമോ
അമ്മ മക്കളിൽ ഒരാൾക്ക് സ്ഥലം divide ചെയ്തു കൊടുക്കാൻ ഏതു ആധാരം ആണ് എഴുതേണ്ടത്?
Gift or Settlement deed
Sir,, let me know about kaanam theeradham.. I would plan to buy a land of 5 cents it is kaanam theeradharam.
കാണാവകാശം ഇപ്പോൾ ജന്മാവകാശത്തിന് തുല്യമാണ്.
Your presentation is very good. Only one doubt about the cost. You told about 8%, 2% etc. This % of what value.
Value of property mentioned in the Sale deed
Adaram eyudan Chilavu kuravanu, but stamp duty aanu koodudal adu adaram eyudanulla charge aanennu thettidarikunnu
Sir എന്റെ ആധാരം pincood ഡിഫറെൻറ് വന്നു... എന്താണ് ചെയ്ണ്ടത്?
Rectification deed to be executed. Better you can correct it when you transfer the property. Pin code difference is not a big issue.
സാർ പട്ടയം ആവശ്യമില്ലാത്ത ആധാരങ്ങൾ ഏതൊക്കെയാണ്
കാണം തീരാതാരത്തിന് പട്ടയം ആവശ്യമുണ്ടോ സാർ
Not required
@@AdvSajanJanardanan sir ഇത്രയും വിശതമായി, ലളിതമായി പറഞ്ഞതിന് നന്ദി.
gift deed ൻ്റെ ഇന്നത്തെ ഫീസ് നിരക്ക് ഒന്ന് പറയാമോ അമ്മ മകൾക്ക് നൽകുന്നത്
@@sajeeshsajeesh-e8r pls check in the website of Kerala Registration dept.
Thankyou
Thanks for watching
Helo സർ, ഞാൻ mumbai യിൽ സെറ്റിൽഡ് ആണ്. ആധാർ കാർഡ് മുംബയിൽ ഉള്ള അഡ്രെസ്സ് ആണ്. എനിക്ക് മുംബൈ അഡ്രെസ്സിൽ കേരളത്തിൽ സ്ഥലം വാങ്ങിക്കാൻ പറ്റുമോ.. ചിലവ് കൂടുതൽ ആകുമോ
അധികച്ചിലവില്ലാതെ തന്നെ രജിസ്റ്റർ ചെയ്യാം.
ഉമ്മയുടെ പേരിലുള്ള രണ്ട് നില വീട് ഗ്രൗണ്ട് ഫ്ലോർ ഒരു മകനും 1st ഫ്ലോർ മറ്റൊരു മകനുമായി വെവ്വേറെ രജിസ്റ്റർ ചെയ്യുന്നതെങ്ങനെയെന്ന് പറയാമോ ?
ഭൂമിയിൽ Undivided share rights കൊടുത്തുകൊണ്ട് ചെയ്യാം.
Thank you sir 🙏
Sir my brother kept all documents and not giving my share. My father is physically not able. My father is willing to give equal share to me(daughter)and my brother. But my brother is not supposed to give property as I am daughter. father don't know surrey number. Can we take survey number using name and address.
Let the father file a complaint befor Police for immediate action
ഒരു സെന്റ് ഭൂമി യുടെ കരം,എത്ര, ആധാരം എഴുതാൻ 2.5സെൻറു , കുടുംബ സ്വത്തുക്കൾ മക്കൾക്കൾക്കു വീതിച്ചു കിട്ടാൻ എത്ര രൂപയുടെ പത്രംവേണം എഴുത്ത് ഫീസ് എത്ര ,
സർ എന്റെ അമ്മക്ക് ഞങ്ങൾ രണ്ടു മക്കളാണ് ഒരാണും ഒരു പെണ്ണും. അമ്മയുടെ പേരിലുള്ള സ്ഥലം അമ്മ വാങ്ങിയതാണ്. ആങ്ങളയുടെ ഒരു കുറിക്കു ജാമ്യമായി ഈ ആധാരം കുരികമ്പനിക്ക് തീറു കൊടുത്തിരിക്കുന്നു. മാനേജർ പേർക്കാണ് കൊടുത്തിരിക്കുന്നത്. ഇപ്പോൾ അമ്മ ജീവിച്ചിരിപ്പില്ല ഇനി ആധാരം തിരിച്ചു ആരുടെ പേരിലാണ് രെജിസ്റ്റർ ചെയ്യാ അതിൽ രണ്ടാൾക്കും അവകശം കിട്ടില്ലേ നിയമവശം പറഞ്ഞു തരുമോ
ബാങ്കിന്റെ ബാധ്യത കഴിച്ചുള്ള വസ്തുവിൽ രണ്ടാൾക്കും അവകാശമുണ്ട്.
beautiful presentation.... Congrats....
Sir, a small doubt.... While executing a partitiin deed long back, error occured in quoting survey nos in two adjacent plots measuring 10 cents each one such plot was sold susequentky quoting this mistaken sy no. Can the present owners rectify the mistake by executing a "parasparadharam".
What will be the stamp duty and other costs.
You can execute a rectification deed based on the prior deed and a certificate from village officer confirming the sy.number. No stamp duty required if it is related to survey sub division numbers.
ßßßz as iu ju jk
hy
സർ ഞാൻ വിദേശത്തു ആയതുകൊണ്ട് എന്‍റെ ക്യാഷ് ഉപയോഗിച്ച് Husband സ്വന്തം പേരിൽ മാത്രം വസ്തു എഴുതിച്ചിരുന്നു .ഞാൻ തിരിച്ചു വന്നപ്പോൾ അ വസ്തു ധനനിച്ചയാമായി തിരിച്ചു എഴുതി വാങ്ങിയത് .ആ വസ്തുവിൽ ഞാൻ വീടും വച്ച് . ഇപ്പോൾ ഞങ്ങൾ ഡിവോഴ്സ് നടക്കുകയാണ് .അയാൾക്ക് ആധാരം റദ്ദു ചെയ്യാനോ എന്തേലും സാധിക്കുമോ.
ഇല്ല
എൻ്റെ വാപയുടെ 12 സെൻ്റ് സ്ഥലം എനിക്ക് ധാനമായി തരുന്നു 'അതിനു വേണ്ട ചിലവുകൾ എത്രയാക്കും
Pls contact your Document writer.
Sir എന്റെ father low എന്റെയും wifenteyum പേരിൽ ഇഷ്ടധാരം എഴുതി വെക്കാൻ എത്ര ചിലവ് വരും?? അതിനു പഞ്ചായത്ത് ഇട്ടേക്കുന്നെ വില സെന്റിന് 66000ആണ് ഒരു പഴയ വീടും ഉണ്ട് 25 സെന്റ് ആണ് ഉള്ളത്
Sar... Vlara... Charity.. Smym... Onnu... Prnhju.. Trumo... Sondm... Matapitakkl uda... Vsthu... Kuttikluda.. Peril... Azhutnnmakil... Anrta.. Pais... Kodukknnm... Nisarm.... 10..senrt...aayirikkum...pksha...medikkunn..vil...pavapettvra...kbalippikkunnu...onnu...vivrikkamo...
Sir അമ്മയുടെ പേരിലുള്ള സ്ഥലം മകളുടെ പേരിലേക്ക് ഇഷ്ടദാനം ചെയ്യാൻ ആവശ്യമായ രേഖകൾ എന്തൊക്കെ വേണം.
അമ്മയുടെ പേരിലുള്ള ആധാരം മാത്രം മതി
Sir, njangal oru sthalam vangan udhesikkunnu.athu dhananishchaya aadharam aanu.amma makanu ezhuthi koduthathu.karam adakunnathum adhehathimte peril anu.adheham Americayil aanu.. adheham natil illenkilum ammak nammude peril ezhuthitharan sadhikum ennu avar parayunnu.angane sadhikkumo.angane vangiyal namuk enthelum problem undakumo.vasthu pandaarapattam purayidam ennanu..athil veedu vakano matu construction nadathunnathino sadhikkumo
Hello sir,
Will pathram valid annennu enganee prove cheyam i mean its not canceled.
Take a certified copy
@@AdvSajanJanardanan Thank you sir