#137

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 58

  • @muhammedperumayil9815
    @muhammedperumayil9815 2 ปีที่แล้ว +2

    നല്ല വിഷയവും വിശദീകരണവും.. all the best

  • @zainudheenkt3606
    @zainudheenkt3606 3 ปีที่แล้ว +5

    എല്ലാ ആധാരത്തിനെ പറ്റി യും പറയൂ, എന്താണ് പാട്ടം തീരാധാരം.

  • @AfeefAfe-r1n
    @AfeefAfe-r1n ปีที่แล้ว +1

    Bhai karayma boomike ippo pattayathinte kariyangale one vishatheegarikkamo

  • @vijayanj3443
    @vijayanj3443 3 ปีที่แล้ว +4

    ഒരു വില്പന കരാർ 6 മാസമാണ് കാലാവധി. 5 ലക്ഷം രൂപ അഡ്വാൻസായി തന്നു . 6 മാസം കഴിഞ്ഞിട്ടും വാങ്ങിയില്ല. അഡ്വാൻസ് തുക തിരികെ കിട്ടാൻ വാങ്ങുന്നയാൾക്ക് അർഹതയുണ്ടോ എത്ര കാലം. വിൽക്കുന്നയാളുടെ പിന്നത്തെ അവകാശമെന്ത്. എത്ര കാലം കഴിഞ്ഞ് വേറെ വിൽക്കാം.

  • @LawMalayalam
    @LawMalayalam 4 ปีที่แล้ว +1

    Super

  • @KrishnaDas-gy3tm
    @KrishnaDas-gy3tm ปีที่แล้ว

    കാണം പറമ്പ് മാറ്റി ജന്മം ആക്കുന്നതിനു ലാൻഡ് ട്രിബുണൽ ഓഫീസിലേക്ക് എന്തൊക്കെ ഡോക്യൂമെന്റസ് ആണ് വേണ്ടത് പറഞ്ഞുതരാമോ

  • @habeebrahman2805
    @habeebrahman2805 ปีที่แล้ว

    enthe barthav enthe peric dhanadharamayi thannu enik athinmel enthengilum avagashamundo

  • @vipinquilandy9337
    @vipinquilandy9337 4 ปีที่แล้ว +1

    Kanam theeradharam enthanu....ithinu pattayam avasyamundo????pls help me

  • @shiju5641
    @shiju5641 2 ปีที่แล้ว +1

    KLR BESTING AND ASSIGNMENT ACT, COMPLETE RULES EVIDE KITTUM,
    LINK KITTUMO, NJAN THIRANJITT KITIYILLA PLS SEND

    • @shiju5641
      @shiju5641 2 ปีที่แล้ว

      1970 vesting and assignment rules

  • @advambilishimjith7348
    @advambilishimjith7348 4 ปีที่แล้ว +1

    Great job

    • @onlinelegalservice
      @onlinelegalservice  4 ปีที่แล้ว

      @give ur number

    • @advambilishimjith7348
      @advambilishimjith7348 4 ปีที่แล้ว

      @@onlinelegalservice 9496079079

    • @advambilishimjith7348
      @advambilishimjith7348 4 ปีที่แล้ว

      @@onlinelegalservice iam already joined Your group .....what is the next procedure? Pls give me a reply.....iam also practicing at calicut

  • @pjpsc4837
    @pjpsc4837 2 ปีที่แล้ว

    Achamma(89yrs) istadhanam nalkiya veed avar vilayadaram aaki. Pinneedan ee karyam arinjath ippol veetil ninum purathakki RDO kk parathi nalkiyal property thirike labikkumo.?? Cash thannittillenn bodhyamayal aadaram radhaaki kittumoo???

  • @coronatechykids1319
    @coronatechykids1319 2 ปีที่แล้ว

    രക്ത ബന്ധുക്കൾ തമ്മിൽ തീറാധാരം എഴുതുന്നതിൽ തടസ്സമുണ്ടോ?

  • @vishnuvishnuk8641
    @vishnuvishnuk8641 3 ปีที่แล้ว +1

    Good

  • @sharafukp622
    @sharafukp622 3 ปีที่แล้ว

    പട്ടയത്തിൽ വില്ലേജ് തെറ്റയി രേഖപ്പെടുത്തി ഇരിക്കുന്നു. ഇത് തിരുത്താൻ പറ്റുമോ.

  • @antonyeugine7746
    @antonyeugine7746 4 ปีที่แล้ว +2

    ചേട്ടാ കുറെ നാളായി അന്തർത്ഥവും കൊണ്ടു നടക്കുന്നു,അത് ഒഴിവാക്കി എടുകുനതി നെകുറിച്ചു പറഞ്ഞു തരാമോ? മനുഷ്യനു ഉപകാരമുള്ള കാര്യം പറഞ്ഞു തന്നുടെ?

    • @haris7135
      @haris7135 ปีที่แล้ว

      ഫോഡാ,, കോ൦൯തണീ

  • @rajithasandeeprajitha7624
    @rajithasandeeprajitha7624 ปีที่แล้ว

    ജോയിൻ cheyyan pattunnilla. Cvc invalid kanikkunnu. Vere margamundo

  • @abyabraham9655
    @abyabraham9655 4 ปีที่แล้ว

    Excellent

  • @a.r.m.arts854
    @a.r.m.arts854 4 ปีที่แล้ว

    Ammayiammayude property attachment case file cheythu.. vakil paranju ethirkashi notice kaipattiyittund .. ith villege officil notice pathikille? Angine pathichitilla..

  • @yoosuf744
    @yoosuf744 2 ปีที่แล้ว

    ആധാരത്തിൽ കുടിയിരിപ്പ് എന്ന് എഴുതുന്നത് എന്തിനു

  • @sasidharan558
    @sasidharan558 2 ปีที่แล้ว

    എന്താണ് വെറും പാട്ടകച്ചിട്ട് എന്നു പറഞ്ഞാൽ ?

  • @niyamajalakam6316
    @niyamajalakam6316 2 ปีที่แล้ว

    പാരിതോഷികം എന്ന പദംശരിയല്ല.elementഎന്നതിന്പകരംഘടകംഎന്ന്മാത്രംപറയുക.പാട്ടാവകാശംഉളളവസ്തുവാണങ്കിലോ?ജൻമംrightഎന്ന്പറയുബോൾകൺഫൃൻഉണ്ട്.ജൻമംഎന്നവാക്ക് വടക്കൻകേരളത്തിൽപിശകായിഉപയോഗിക്കുന്നു,തിരുത്തണം.

  • @3ddraft823
    @3ddraft823 4 ปีที่แล้ว

    Good information sir

  • @crazyworld3214
    @crazyworld3214 3 ปีที่แล้ว

    possession cirtificate oru land inte ownership nu parighanikkamo

  • @shajimartin
    @shajimartin ปีที่แล้ว

    സർ, ഫാദർ രണ്ടു മക്കൾക്കുമായി തന്റെ പേരിൽ ഉള്ള സ്ഥലം വിൽ പത്രം എഴുതി വെച്ചു് . ഇളയ മകന് വീട് ഉൾപ്പടെ 13 സെന്റ് , മൂത്ത മകന് 6 സെനറ്റ് . കിണറും വഴിയും രണ്ടു പേർക്കും തുല്യ അവകാശം. ഇതിൽ ഇളയ മകന് തന്റെ ഷെയർ പേരിൽ അകാൻ വില്ലജ് ൽ ഒറ്റക് പോയാൽ സാധിക്കുമോ? അതോ സഹോദരനും കൂടി സമ്മതത്താൽ വരേണ്ടി വേറുവോ? സഹോദരൻ വരില്ല എന്ന് പറഞ്ഞാൽ ഇതിൽ ഇളയ മകന് തന്റെ ഷെയർ പേരിൽ കിട്ടാൻ നിയമ തടസ്സം വേരുവോ? വീട് നു ലോൺ ഉള്ളപ്പോൾ ആണ് പപ്പാ വിൽ എഴുതി വെച്ചത്.

  • @arunvijay006
    @arunvijay006 4 ปีที่แล้ว

    What about bagapatram?? Any video available?

    • @onlinelegalservice
      @onlinelegalservice  4 ปีที่แล้ว

      Yes

    • @arunvijay006
      @arunvijay006 4 ปีที่แล้ว

      @@onlinelegalservice what about different types of PATTA if not can u explain ...and its classification eg;HRC or LA patta what can we do in pattas(all types of construction) what should not do(construction of residential/commercial/flat)or only agriculture

  • @shyammanohar1000
    @shyammanohar1000 3 ปีที่แล้ว

    ജന്മം പട്ടയം എന്താണ്.

  • @antonyeugine7746
    @antonyeugine7746 4 ปีที่แล้ว

    എന്നെ ഒന്ന് സഹായിക്കു, ശത്രുക്കൾ എന്റെ വീടിന്റെ, പുതിയ തറ യിൽ "അനർത്ഥം"
    ക്ഷണിച്ചു വരുത്തി, ഇതു എങ്ങിനെ ഒഴിവാക്കി എടുക്കും, ഇതു ക്രിമിനൽ കുറ്റം ആണ്.

  • @rishmarineesh4644
    @rishmarineesh4644 4 ปีที่แล้ว

    Join cheyyan pattunnilla

  • @mohammedashraf2760
    @mohammedashraf2760 3 ปีที่แล้ว +1

    ജന്മംതീരാധരത്തിനു വിൽക്കാൻ പട്ടയത്തിന്റെ ആവശ്യമുണ്ടോ

    • @jayavishnu8341
      @jayavishnu8341 3 ปีที่แล้ว

      Bro endhaayi answer kittyo??? Pattayam veno??

    • @jinshurihan
      @jinshurihan 2 ปีที่แล้ว

      no

  • @shamjithshsmjithk
    @shamjithshsmjithk 2 ปีที่แล้ว

    ചലിക്കുന്ന സാധനത്തിനുള്ള വീഡിയോ എഗ്രിമെൻറ്

  • @dilnasabu4132
    @dilnasabu4132 4 ปีที่แล้ว

    Plz do ss 225 to 237

  • @mohammedthoufeequethoufeeq9040
    @mohammedthoufeequethoufeeq9040 3 ปีที่แล้ว +2

    ഒഴിമുറി ആധാരം ഉള്ള പ്രോപ്പർട്ടി (ജന്മം) പുറത്തേക്ക് വിൽക്കുന്നതിനു വല്ല തടസ്സങ്ങളും ഉണ്ടോ ? പട്ടയം ആവശ്യമുണ്ടോ. പ്ലീസ് റീപ്ലേ

    • @mubashirtv4459
      @mubashirtv4459 3 ปีที่แล้ว +1

      ജന്മം ഉണ്ടങ്കിൽ അതിനു പട്ടയം ഉണ്ടല്ലോ

  • @melvinjose9421
    @melvinjose9421 4 ปีที่แล้ว +1

    എൻ്റെ മുത്തഛൻ 1970 ജനുവരി 7 -)• തിയതി തീറാ ആധാരമായി വാങ്ങിച്ചതാണ് പാഴൂർ മന (ജൻ മി) ൽ നിന്നും വാങ്ങിച്ചതാണ് ഇതിന് പട്ടയം ആവശ്യമാണോ അതോ ഈ തീറാധാരം മതിയോ

  • @binduanil4354
    @binduanil4354 4 ปีที่แล้ว

    Sthalam 21 lakhs nn vaangicholamenn paranjitt 17 lakhs avar thannu. Registration date kazhinjittum bhaaki paisa thannila , Registration kazhinjilla appo ithill ninnu pinmaari pinne sthalam vilkumbol avar thanna 17 lakhs thirichu adakkan patumo

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Specific performance anu

  • @aishabeevi3009
    @aishabeevi3009 3 ปีที่แล้ว

    I want to join your channel. Tried many times for payment through debit card. But failed. Can you help me

    • @onlinelegalservice
      @onlinelegalservice  3 ปีที่แล้ว

      Only through visa, maestro cards...not possible on rupay card

  • @jagadeeshcm1329
    @jagadeeshcm1329 4 ปีที่แล้ว

    നോട്ടറി അറ്റെസ്റ്റ് ചെയ്യാത്ത 50 രൂപ പത്രത്തിന്റെ കാലാവധി എത്ര

  • @sambsstud7381
    @sambsstud7381 4 ปีที่แล้ว

    good vedio..keep going...hope you'd upload many more !

  • @DixieMedia
    @DixieMedia 4 ปีที่แล้ว

    🙏🙏🙏

  • @vivaranweshiATkerala
    @vivaranweshiATkerala 4 ปีที่แล้ว

    Sir Number plz

  • @syamaprasadkrishnan502
    @syamaprasadkrishnan502 2 ปีที่แล้ว

    Proper

  • @bebinmathew7447
    @bebinmathew7447 4 ปีที่แล้ว

    👍❤️

  • @mrrandomrec8391
    @mrrandomrec8391 4 ปีที่แล้ว

    Super