പറയേണ്ട സമയത്തു പറയേണ്ട കാര്യങ്ങൾ പറയാതെ പോകുന്നതാണ് ജനാധിപത്യത്തിന്റെ പരാജയം.. പ്രശാന്ത് ആണ് ശരി.. മുണ്ടും മടക്കിക്കുത്തി ആരെങ്കിലും ഇറങ്ങണ്ടേ.. മാറ്റുവിൻ ചട്ടങ്ങളെ. അതാണ്.. Carry on bro.. വിജയീ ഭവ ❤️
ധൈര്യമായി മുന്നേറൂ മോനെ.. എന്നെപ്പോലുള്ള ഒരുപാട് അമ്മമാരുടെ പ്രാർത്ഥനയും, സ്നേഹവും മോനോടൊപ്പമുണ്ട്. കള്ളത്തരം പകൽ പോലെ തെളിഞ്ഞിട്ടും, എന്താണ് പ്രശാന്ത് ഐഎഎസ് നോട് മാത്രം ഈ ചോദൃശരങ്ങൾ -- കഷ്ടപ്പെട്ട് പഠിച്ചു നേടിയതിനോ അതോ ,ആത്മാര്‍ത്ഥമായി,സത്യസന്ധമായി ജോലി ചെയ്തതിനോ!!-- ഇവിടെ പറഞ്ഞതുപോലെ, ബഹുമാനപ്പെട്ട, ADM നവീൻബാബുവിന്റെ അവസ്ത വേണോ ??യാതൊരു തരത്തിലും പ്രകോപിക്കാതെയും, പ്രതികരിക്കാതെ യും ഇരുന്നതാണ് അദ്ദേഹത്തിന് പറ്റിയ ഏക തെറ്റ്. ആ പുണൃ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം, മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ. എന്നും ആ അച്ഛനമ്മമാർക്കും,മക്കൾക്കും അഭിമാനമായ വൃക്തിത്വമായിത്തന്നെ മുന്നേറുക. ദൈവം കൂടെ ഉണ്ട്.❤❤
പ്രശാന്ത് സാർ മിടുമിടുക്കനായ നീതിബോധമുള്ള IAS officer ചിലർ കസേരയുടെ മഹത്വം കൊണ്ട് ശോഭിക്കുന്നു. മറ്റു ചിലർ ഇരിക്കുന്ന കസേരക്ക് തൻ്റെ വ്യക്തിവൈഭവം കൊണ്ട് ശോഭ വർദ്ധിപ്പിക്കുന്നു❤
അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ പത്തിരുപത് വർഷം പണിയെടുത്തിട്ടും ഇന്നുവരെ ആരെയും സാർ എന്ന് വിളിക്കുകയോ ഓച്ഛാനിച്ചു നിൽക്കുകയോ ചെയ്യേണ്ട അവസ്ഥ വന്നിട്ടില്ല. പക്ഷേ അപ്പോഴും അധികാര ശ്രേണിയെ പ്രൊഫഷണൽ ആയ ബഹുമാനത്തോടെ തന്നെയാണ് നോക്കി കാണാറുള്ളത്. ഇന്ത്യക്കാരനെ കൊണ്ട് സാർ വിളിപ്പിച്ച കൊളോണിയൽ ശൈലി തന്നെ ഇപ്പോൾ മിസ്റ്റർ, മാഡം എന്നൊക്കെ വിളിച്ചാണ് അഭിസംബോധന ചെയ്യാറ്. ഇതൊക്കെ എന്നോ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
ഭരണാധികാരികളുടെ വാലാട്ടികൾ എന്നും സുരക്ഷിത. സെൻകുമാർ, പി. വിജയൻ, പ്രശാന്ത് ഇവരെയൊക്കെ സസ്‌പെൻഡ് ചെയ്ത് പരനാറി അജിത്തിനെ തൊട്ടില്ല. ഭൂലോക വൈസ്റ്റ് അനിൽകാന്ത്,ബെഹര എന്നിവർ എപ്പോളും ജോലി ചെയ്യുന്നു
ലുകൊസ് സാറോടുള്ള എല്ലാ ബഹുമാനവും നില നിർത്തി പറയട്ടെ. ഈ video ക്ക് വന്ന കമെന്റുകൾ ഒന്ന് നോക്കുക. അദ്ദേഹത്തെ എത്രത്തോളം ജനങ്ങൾ സ്നേഹിക്കുന്നു എന്നറിയാൻ കഴിയും. പക്ഷെ ഈ ഇന്റർവ്യൂ ൽ നിങ്ങൾ അദ്ദേഹത്തെ opposse ചെയ്ത് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. ഒഴിവാക്കാമായിരുന്നു. പക്ഷെ പ്രശാന്ത് സാർ വളരെ intelligent ആയി മറുപടി പറഞ്ഞ് ഇരുത്തികളഞ്ഞത് വേറെ കാര്യം 😊
കേട്ടപ്പോൾ സന്തോഷമായി..... പെട്ടന്ന് തന്നെ ജോലിയിൽ തിരിച്ചെത്തി ജനസേവനം തുടരട്ടെ.... എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ട് ജീവിതം കൊണ്ടുപോകാനുള്ള കരുത്തും കഴിവും പടച്ചവന്‍ നല്‍കി അനുഗ്രഹിക്കട്ടെ.....❤
കളക്ടർ സർ പറയുന്നതു സത്യം ആണ്. സർവീസിൽ ഉള്ള ചതിയും പാരപണിയും വളരെ ക്രൂരമാണ്. അതും ചില കൊലയാളിപ്പാർട്ടികൾ ഭരിക്കുമ്പോൾ സത്യസന്ധമായി ജോലി ചെയ്താൽ കിട്ടുന്ന പ്രതിഫലം
അവതാരകൻ അടക്കം എല്ലാവരും ഇദ്ദേഹത്തെ നന്നാക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇദ്ദേഹത്തെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ സമൂഹത്തിൽ എന്തങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയു എന്ന് സ്വയം ബുദ്ധിജീവികൾ എന്ന് കരുതുന്ന ഇവർക്ക് എന്നാണൊവോ മനസ്സിലാവുക
ഇത് പോലെ ഉള്ള മനുഷ്യരുടെ ആവശ്യം ആണ് കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവൻ ആവശ്യം അങ്ങിനെ ആണെങ്കിൽ സാധാരണ ജനങ്ങൾ വളരെ സന്തോഷം തോന്നി ജീവിതം മുന്നോട്ട് പോകാൻ സഹായിക്കും
ഇവിടെ ഒരുകാര്യം മനസിലാക്കുക രാഷ്ട്രീയക്കാർ കൊണ്ടുവരുന്ന എല്ലാ ഫയലിലും ഇവരെ പോലുള്ള ഉദ്യോഗസ്ഥനമാർ ഒപ്പിട്ടുകൊടുക്കുക എല്ലാ അനീതിക്കെതിരെയും 🙏🏻.. ചെയ്തില്ലെങ്കിൽ ഇതുപോലെ അനുഭക്കേണ്ടിവരും.. നവീൻ സാറിനെ ഇല്ലാതാക്കിയതുപോലെ ഇല്ലാതാകും 🙏🏻😰
some of the questions from the interviewer is not appropriate .? one of the best IAS officer ..bold in his decisions and clarity in his thoughts . Public is with you sir.
ആത്മാഭിമാനത്തോട്ടെ ജോലി ചെയ്യാൻ പറ്റിയ സാഹചര്യം ചില മേലുദ്യോഗസ്ഥരുടെ കീഴിൽ ഇല്ല... പാലസ്ഥലത്തും മറ്റുജില്ലകളിൽ നിന്നും വന്ന് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക് ജീവിക്കാന്പോലും പറ്റാത്ത അവസ്ഥയാണ്...ഓഫീസിൽ ക്യാമറയും കൊണ്ട് പോകാത്തതുകൊണ്ട് തെളിവ് കാണിക്കാനും ഇല്ല...വൃത്തികെട്ടവള് മാർ അടിച്ചു തരുന്ന മെമ്മോ ആണ് സത്യം.. എല്ലാം ചെയ്തുവെച്ചു ഓരോരുത്തരുടെ ജീവിതവും നശിപ്പിചിട്ട് സ്ഥലം മാറിപ്പോകുമ്പോൾ ക്യാബിനിൽ വിളിച്ചു സോറി പറയും.. ഇതുകൊണ്ടെന്തു പ്രയോജനം.. ജീവിത്വും ജോലിയും കളഞ്ഞില്ലേ...
വളരെ നന്നായി പറഞ്ഞു പ്രശാന്ത് ബ്രോ. Johni Lukose & john brittas ഒക്കെ അവരുടെ interview ൽ എത്ര humiliating ആയിട്ടുള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്. മാധ്യമങ്ങളും ഭാഷ വളരെ ശ്രദ്ധിക്കണം
The phrase “Maadampalliyile chitharogi / manorogi” does only mean that who is “yadhaartha prashnakkaaran” (the real trouble maker), not “manorogi”. This interview is the second one I watched. But both interviewers asked the same question asking “manorogi ennu vilikkaamo?” without knowing the real phrasal meaning that I mentioned above.
പ്രശാന്ത് Broമേല് ഉദ്യോഗസ്ഥൻ്റെ നിഷ്ഠൂരമായ വേട്ടയാടൽ അതിന് ആരും പ്രതികരിക്കും നല്ലാ മനുഷ്യൻ' സമൂഹത്തിലെ അഴിമതിക്കതിരെയുള്ള പ്രതികരണവും ഇവിടെ ജനാധിപത്യം പറയുന്നുണ്ടങ്കിലും എല്ലാ മേഖലകളിലും ഏകധിപത്യവും അധികരധുർ മ്മൂഖവും ഇവിടെ നടക്കുന്നു. താങ്കളിലൂടെ മാറ്റം ഉണ്ടാകട്ടെ '
ഒരു IAS officer , ആയാലും like ADM ആയാലും നിങ്ങളുടെ സത്യസന്ധമായ തൊഴിലിനു പ്രതിബന്ധ ഉണ്ടായാൽ അത് വിശ്വാസമുള്ളവരെ ഒന്നു ധരിപ്പിക്കുക ഒരിക്കലും ജീവൻ നഷ്ടപ്പെടാനുള്ള അവസ്ഥയിലേക്ക് ഒരു നല്ല ഉദ്യോഗസ്ഥനും ഇടവരരുത് താങ്കൾ വളരെ strait forward ആയ ഉദ്യോഗസ്ഥൻ. നമിക്കുന്നു സർ
നല്ല ഒരു interview. അരിക്ക് വകയായി ജോലി കാണുന്നവർ അടിമയായി നിൽക്കും, അരി കൂടിയാണ് എന്ന് ഉള്ളവർ മിണ്ടാതിരിക്കും. അരി ഈ ജോലി മാത്രമല്ല എന്നുള്ളവർ തെറ്റ് കണ്ടാൽ പ്രതികരിക്കും.
ഒരു നല്ല മനുഷ്യനേക്കൂടി വായിക്കാൻ ദൈവം അനുവദിച്ചു, സത്യം, നീതി നിങ്ങളിൽ ഉള്ളതുകൊണ്ടാണ്, നിങ്ങളെ മറ്റുള്ളവർക്കും, നിങ്ങൾക്കു മറ്റുള്ളവരെയും ഉൾകൊള്ളാൻ പറ്റാത്തത്, പ്രശാന്ത് പറ്റുമെങ്കിൽ വിരമിച്ചു, മാറി നടക്കുക, ഒരു മോട്ടിവേഷണൽ പ്രീച്ചർ ആയിക്കൂടെ, അതിനുള്ള യോഗ്യതകൾ കാണുന്നു, സന്തോഷം, സമാധാനം ഉള്ളിൽ ഉണ്ടോ, you are in right path, prayers 🙏othiri onnilum involve aakanda, adhikam discussions Mediayilum venda, daivam koode undavanam 👍🙏
ഞാൻ ഒരു പ്രശാന്ത് ഫാൻ. എന്നെപോലെ ചിന്തിക്കുന്ന ആയിരങ്ങൾ ഉണ്ടായിരിക്കാം
പ്രശാന്ത് ബ്രോ.. എവിടെയും താങ്കൾ തോൽക്കരുത്...
ഫുൾ സപ്പോർട്ട്
Precious IAS officer ❤
പറയേണ്ട സമയത്തു പറയേണ്ട കാര്യങ്ങൾ പറയാതെ പോകുന്നതാണ് ജനാധിപത്യത്തിന്റെ പരാജയം.. പ്രശാന്ത് ആണ് ശരി.. മുണ്ടും മടക്കിക്കുത്തി ആരെങ്കിലും ഇറങ്ങണ്ടേ.. മാറ്റുവിൻ ചട്ടങ്ങളെ. അതാണ്.. Carry on bro.. വിജയീ ഭവ ❤️
ഇദ്ദേഹം powli ആണ്.... Respect ❤️❤️❤️... Very clear.... Crystal clear..
ഇത്തരം IAS കാരെ യാണ് നമുക്കാവശ്യം നല്ല ക്ലാരിറ്റിയോടെയുള്ള വാക്കുകൾ പെരുമാറ്റത്തിലും സംസാരത്തിലും സത്യസന്തത❤❤❤
ഇവിടെ കഷ്ടപ്പെട്ട് പഠിച്ച ഒരു IAS കാരുടെ അവസ്ഥ 5 ക്ലാസ്സ് പഠിച്ച ഒരു MLA വരെ ഇവരെ ഭരിക്കുന്നു
ധൈര്യമായി മുന്നേറൂ മോനെ.. എന്നെപ്പോലുള്ള ഒരുപാട് അമ്മമാരുടെ പ്രാർത്ഥനയും, സ്നേഹവും മോനോടൊപ്പമുണ്ട്. കള്ളത്തരം പകൽ പോലെ തെളിഞ്ഞിട്ടും, എന്താണ് പ്രശാന്ത് ഐഎഎസ് നോട് മാത്രം ഈ ചോദൃശരങ്ങൾ -- കഷ്ടപ്പെട്ട് പഠിച്ചു നേടിയതിനോ അതോ ,ആത്മാര്‍ത്ഥമായി,സത്യസന്ധമായി ജോലി ചെയ്തതിനോ!!-- ഇവിടെ പറഞ്ഞതുപോലെ,
ബഹുമാനപ്പെട്ട, ADM നവീൻബാബുവിന്റെ അവസ്ത വേണോ ??യാതൊരു തരത്തിലും പ്രകോപിക്കാതെയും, പ്രതികരിക്കാതെ
യും ഇരുന്നതാണ് അദ്ദേഹത്തിന് പറ്റിയ ഏക തെറ്റ്. ആ പുണൃ ആത്മാവിന്
നിത്യശാന്തി നേരുന്നതോടൊപ്പം, മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ. എന്നും ആ അച്ഛനമ്മമാർക്കും,മക്കൾക്കും അഭിമാനമായ വൃക്തിത്വമായിത്തന്നെ മുന്നേറുക. ദൈവം കൂടെ ഉണ്ട്.❤❤
കുറച്ചുകൂടി evolved ആയിട്ടുള്ള ഒരു ജനസമൂഹത്തിന് അർഹതപ്പെട്ട ആളാണ് Prashanth Bro ❤
Yes✌🏻
True, keralites need to grow up to his level
Yes👍💯
രാജ്യം തെറ്റി പിറന്നയാൾ
13:00 so true. മാപ്രകളെ പിന്നെ തൊഴണോ?
പ്രശാന്ത്സാറിനൊപ്പം......💪💪💪
സർ, താങ്കൾ സാധാരണ ജനങ്ങളുടെ അഭിപ്രായം ശ്രദ്ധിക്കൂ. എല്ലാവരും താങ്കൾക്കൊപ്പം ആണ്. പിന്നെ താങ്കളും നല്ല will power ഉള്ള ആളാണല്ലോ. 🙏🙏🙏 ❤❤❤
വളരെ വ്യക്തമായ വാക്കുകൾ..എല്ലാത്തിനും ഒരു clarity ഉണ്ട്❤
A gentleman..
❤
പ്രശാന്ത് സാർ മിടുമിടുക്കനായ നീതിബോധമുള്ള IAS officer ചിലർ കസേരയുടെ മഹത്വം കൊണ്ട് ശോഭിക്കുന്നു. മറ്റു ചിലർ ഇരിക്കുന്ന കസേരക്ക് തൻ്റെ വ്യക്തിവൈഭവം കൊണ്ട് ശോഭ വർദ്ധിപ്പിക്കുന്നു❤
Yes💯👍
പിണറായി കിട്ടിയ കസേര പരമാവധി മുതലാക്കുന്നു.
Yes👍
Yes😂
I support Prasanth IAS..An officer of Integrity and Ethics...and a strong backbone....
ഇത്രയും വർക്ക് ചെയ്യുന്ന ഒരു ഓഫീസർ വേറെയില്ല രാത്രിയായാലും, 11 മണിക്കൊക്കെ റിപ്പോർട്ട് അയച്ചാൽ replay തരുന്നു
Yes💯👍
അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ പത്തിരുപത് വർഷം പണിയെടുത്തിട്ടും ഇന്നുവരെ ആരെയും സാർ എന്ന് വിളിക്കുകയോ ഓച്ഛാനിച്ചു നിൽക്കുകയോ ചെയ്യേണ്ട അവസ്ഥ വന്നിട്ടില്ല. പക്ഷേ അപ്പോഴും അധികാര ശ്രേണിയെ പ്രൊഫഷണൽ ആയ ബഹുമാനത്തോടെ തന്നെയാണ് നോക്കി കാണാറുള്ളത്. ഇന്ത്യക്കാരനെ കൊണ്ട് സാർ വിളിപ്പിച്ച കൊളോണിയൽ ശൈലി തന്നെ ഇപ്പോൾ മിസ്റ്റർ, മാഡം എന്നൊക്കെ വിളിച്ചാണ് അഭിസംബോധന ചെയ്യാറ്. ഇതൊക്കെ എന്നോ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
മിടുക്കൻ... New generation നെ, അവരുടെ hard work നെ, creative ideas നെ ഒതുക്കാൻ ശ്രമിക്കുന്ന seniors നല്ല മറുപടി.. Hats off to u
ഈ IAS officer ക്ക് അറിയാം... wow what a clarity in his thoughts and narrations... Hail Mr Prashanth! We need people like you in our govt offices.
ഈ സസ്പെൻഷൻ പ്ര ശാ ന്തി ന്റെ ഭാഗ്യം.
A great personality!
🙏🏻🙏🏻q💞💞💞
ഭരണാധികാരികളുടെ വാലാട്ടികൾ എന്നും സുരക്ഷിത. സെൻകുമാർ, പി. വിജയൻ, പ്രശാന്ത് ഇവരെയൊക്കെ സസ്‌പെൻഡ് ചെയ്ത് പരനാറി അജിത്തിനെ തൊട്ടില്ല. ഭൂലോക വൈസ്റ്റ് അനിൽകാന്ത്,ബെഹര എന്നിവർ എപ്പോളും ജോലി ചെയ്യുന്നു
താങ്കൾ ധൈര്യമായി മുന്നോട്ടുപോകുക. ജനങ്ങൾക്ക് എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. അങ്ങേയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നു.
നല്ല മനുഷ്യൻ. അദ്ദേഹത്തിന് ഫുൾ സപ്പോർട്ട് 🌹
എന്താണ് സസ്പെന്ഷന് കാരണം
I like you sir A Big salute sir എങ്ങനെയായിരിക്കണം ഒരുസിവിൽ servant എന്നു താങ്കൾ കാണിച്ചു തന്നു
എല്ലാവരും മറ്റുള്ളവരെ പോലെ ചിന്തിക്കുക അതുപോലേ പറയുക. അതാണ് ഈ ലോകം വേറിട്ട് ആരെങ്കിലും ചിന്തിച്ചാൽ പറഞ്ഞാൽ അവൻ സമൂഹത്തിൽ ഒറ്റപ്പെടും
ലുകൊസ് സാറോടുള്ള എല്ലാ ബഹുമാനവും നില നിർത്തി പറയട്ടെ. ഈ video ക്ക് വന്ന കമെന്റുകൾ ഒന്ന് നോക്കുക. അദ്ദേഹത്തെ എത്രത്തോളം ജനങ്ങൾ സ്നേഹിക്കുന്നു എന്നറിയാൻ കഴിയും.
പക്ഷെ ഈ ഇന്റർവ്യൂ ൽ നിങ്ങൾ അദ്ദേഹത്തെ opposse ചെയ്ത് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. ഒഴിവാക്കാമായിരുന്നു.
പക്ഷെ പ്രശാന്ത് സാർ വളരെ intelligent ആയി മറുപടി പറഞ്ഞ് ഇരുത്തികളഞ്ഞത് വേറെ കാര്യം 😊
👍
ലൂകോസിനെ സാർ എന്നൊന്നും വിളിക്കണ്ട
ലൂക്കോസ് വെറും തറ ഇന്റർവ്യൂവർ ആണ്.
Do you know anything about good interview?
Should ask irritating questions to get the right answer.
പ്രശാന്തിൻ്റെ സ്വഭാവത്തിലല്ല മാറ്റം വരേണ്ടത്; പകരം മാധ്യമപ്രവർത്തകരുടെ സ്വഭാവ രീതിയിൽ ആണ് മാറ്റം വരേണ്ടത്.
സത്യം പറഞ്ഞാൽ പാവം തോന്നുന്നു, IAS ആണ് ഏറ്റവും വലിയ പഠനവും പദവിയും എന്നാണ് നമ്മളുടെ വിചാരം, പക്ഷെ ഇവരൊക്കെ എത്ര obedient ആണ് എന്ന് തോന്നിപോകുന്നു. . 🤔
യാതൊരു വിവരവും ഇല്ലാത്ത മന്ത്രിമാരുടെ മുൻപിൽ.
കേട്ടപ്പോൾ സന്തോഷമായി..... പെട്ടന്ന് തന്നെ ജോലിയിൽ തിരിച്ചെത്തി ജനസേവനം തുടരട്ടെ....
എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ട് ജീവിതം കൊണ്ടുപോകാനുള്ള കരുത്തും കഴിവും പടച്ചവന്‍ നല്‍കി അനുഗ്രഹിക്കട്ടെ.....❤
കളക്ടർ സർ പറയുന്നതു സത്യം ആണ്. സർവീസിൽ ഉള്ള ചതിയും പാരപണിയും വളരെ ക്രൂരമാണ്. അതും ചില കൊലയാളിപ്പാർട്ടികൾ ഭരിക്കുമ്പോൾ സത്യസന്ധമായി ജോലി ചെയ്താൽ കിട്ടുന്ന പ്രതിഫലം
IAS നിലവാരം പുലർത്തിയ ഒരു interview. ശ്രീ N പ്രശാന്ത് IAS നോടു തികഞ്ഞ ആദരവും ബഹുമാനവും തോന്നുന്നു.
ആദരവ്, ആദരവ് മാത്രം. നന്നായി വരും, ശുഭമാകും.
നല്ലൊരു ഓഫീസർ ആണ് ഇദ്ദേഹം.
എനിക്ക് ഇഷ്ട്ടമുള്ള ഒരു മനുഷ്യൻ 💙
അവതാരകൻ അടക്കം എല്ലാവരും ഇദ്ദേഹത്തെ നന്നാക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇദ്ദേഹത്തെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ സമൂഹത്തിൽ എന്തങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയു എന്ന് സ്വയം ബുദ്ധിജീവികൾ എന്ന് കരുതുന്ന ഇവർക്ക് എന്നാണൊവോ മനസ്സിലാവുക
Correct👍🏻
He seems to be a good officer. All the best Sir.
Correct 💯
Yes💯👍
Johny lookose sarcastically aa lineil chodikkunnthanu.. allathe angerkku ariyanjittalla..
Collector bro ❤ we are with you !
Collector Bro ❤
എത്ര മാന്യമായ സംസാരം. പ്രശാന്ത് സാർ👏👍
He is straightforward ,that is why other people has issues, Keep it up Sir👍
"But he that endureth to the end shall be saved"🙏
കളക്ടർ ബ്രോ
Support u❤❤❤
ഇത് പോലെ ഉള്ള മനുഷ്യരുടെ ആവശ്യം ആണ് കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവൻ ആവശ്യം അങ്ങിനെ ആണെങ്കിൽ സാധാരണ ജനങ്ങൾ വളരെ സന്തോഷം തോന്നി ജീവിതം മുന്നോട്ട് പോകാൻ സഹായിക്കും
ഇവിടെ ഒരുകാര്യം മനസിലാക്കുക രാഷ്ട്രീയക്കാർ കൊണ്ടുവരുന്ന എല്ലാ ഫയലിലും ഇവരെ പോലുള്ള ഉദ്യോഗസ്ഥനമാർ ഒപ്പിട്ടുകൊടുക്കുക എല്ലാ അനീതിക്കെതിരെയും 🙏🏻.. ചെയ്തില്ലെങ്കിൽ ഇതുപോലെ അനുഭക്കേണ്ടിവരും.. നവീൻ സാറിനെ ഇല്ലാതാക്കിയതുപോലെ ഇല്ലാതാകും 🙏🏻😰
നവീൻ സാറിന് പറ്റിയത് ഇനിയാർക്കും ഉണ്ടാകാതിരിക്കട്ടെ.
Prasanth sir, great personality 💯💯💯
പ്രശാന്ത് സർ താങ്കൾ ്് സൂപ്പറാണ്. മനോരമയ്ക്കും ഉണ്ട് കുത്തി തിരിപ്പ്. അതാണ് ലൂക്കോസിന്റെ വായിലൂടെ വരുന്നത്.
യെസ് എത്ര ശ്രമിച്ചിട്ടും അദ്ദേഹം തല വെച്ചുകൊടുക്കുന്നില്ല
Yes absolutely right👍
Avatharakan aa linil chodikkunnathanu.. its not his agenda i think
മനോരമ spoonfeed ചെയ്താൽ മാത്രമേ lukose വായ് തുറക്കൂ
ജോണി ലൂക്കോസ് സാർ വെറുതേ ചൊറിയാൻ ശ്രമിക്കുന്നു. ഒരു IAS ഓഫീസർ ആരുടെ ഒക്കെ മുമ്പിൽ തലകുമ്പിടണം?
വിവരം ഇല്ലാത്തവർ അതുള്ളവരെ നേരെയാക്കാൻ നോക്കുന്നത് ആണ് പ്രശ്നം.
Correct
കളക്ടർ പ്രശാന്ത്❤
some of the questions from the interviewer is not appropriate .? one of the best IAS officer ..bold in his decisions and clarity in his thoughts . Public is with you sir.
An efficient, dignified officer..full support
നല്ല ഒരു മനുഷ്യൻ 😊
പ്രശാന്ത് കളക്ടർ അടിപൊളിയാണ്... പണ്ട് കോഴിക്കോട് paragonil ബിരിയാണി കഴിക്കാൻ വന്നപ്പോൾ കണ്ടിട്ടുണ്ട്... Nice personality 😊👍🏻
നാർസിസ്റ്റ് ആയ ബോസിനെ എക്സ്പോസ് ചെയ്യുക അതാണ് അവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ അടി! Great job bro 👏🏻
Very outspoken ❤
Full support to Prashant🎉🎉
പ്രശാന്ത് സർ ശാന്തനായി മറുപടി പറയുന്നു.. ചോദ്യകർത്താവ് മാക്സിമം ചൊറിയാൻ ശ്രമിക്കുന്നു
True
Very true
very true
സത്യം
True! I was thinking the same!
Johney Lookose sir നടി ശോഭനയെ നേരെചൊവ്വേയിൽ വല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് വാങ്ങിക്കൂട്ടിയത് ഇപ്പോൾ ഓർമ വരുന്നു .
പ്രശാന്ത് സൂപ്പറാ എന്റെ കട്ട സപ്പോർട്ട് ❤❤❤❤❤❤❤❤❤❤പോകു നിർത്തരുത് ഈ പിണറായിയുടെ കള്ളക്കൂട്ടം എങ്ങനെയാ കള്ളനും കഞ്ഞിവച്ചവനും ഗോ തുടരുക ശിവശങ്കർ ഇവന്റെ ചെക്രട്ടറിമാരെല്ലാം പോജുകേസ
കളക്ടർ ബ്രോ ❤❤❤
ആത്മാഭിമാനത്തോട്ടെ ജോലി ചെയ്യാൻ പറ്റിയ സാഹചര്യം ചില മേലുദ്യോഗസ്ഥരുടെ കീഴിൽ ഇല്ല...
പാലസ്ഥലത്തും മറ്റുജില്ലകളിൽ നിന്നും വന്ന് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക് ജീവിക്കാന്പോലും പറ്റാത്ത അവസ്ഥയാണ്...ഓഫീസിൽ ക്യാമറയും കൊണ്ട് പോകാത്തതുകൊണ്ട് തെളിവ് കാണിക്കാനും ഇല്ല...വൃത്തികെട്ടവള് മാർ അടിച്ചു തരുന്ന മെമ്മോ ആണ് സത്യം..
എല്ലാം ചെയ്തുവെച്ചു ഓരോരുത്തരുടെ ജീവിതവും നശിപ്പിചിട്ട് സ്ഥലം മാറിപ്പോകുമ്പോൾ ക്യാബിനിൽ വിളിച്ചു സോറി പറയും..
ഇതുകൊണ്ടെന്തു പ്രയോജനം..
ജീവിത്വും ജോലിയും കളഞ്ഞില്ലേ...
മാറ്റുവിൻ ചട്ടങ്ങളെ......
Prasanth sir. 👍
The Real king 🎉
വളരെ നന്നായി പറഞ്ഞു പ്രശാന്ത് ബ്രോ. Johni Lukose & john brittas ഒക്കെ അവരുടെ interview ൽ എത്ര humiliating ആയിട്ടുള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്. മാധ്യമങ്ങളും ഭാഷ വളരെ ശ്രദ്ധിക്കണം
ലൂക്കോസിനെപ്പോലെയുള്ളവർ പ്രശാന്ത്നെ കണ്ടു പഠിക്കട്ടെ.
The phrase “Maadampalliyile chitharogi / manorogi” does only mean that who is “yadhaartha prashnakkaaran” (the real trouble maker), not “manorogi”. This interview is the second one I watched. But both interviewers asked the same question asking “manorogi ennu vilikkaamo?” without knowing the real phrasal meaning that I mentioned above.
Alhamdulila , lower
Podo. മനോരോഗി എന്ന് paranjaal പ്രാന്തൻ എന്നാണ് കേരളത്തിലെ അർത്വം. മദ്രസ്സയിൽ എങ്ങനാണെന്നു അറിയില്ല.
Very clear ✌🏻 ഒരുപാട് അണ്ണാക്കിലടി ഇടക്കൂടെ അവതാരകൻ വാങ്ങി കൂട്ടിയിട്ടുണ്ട്.. 😁
സർ എല്ലാ മറുപടിയും ശരി മനസ് തളരരുത്,ധൈര്യം വേണം,നല്ലതെ വരൂ
We are with you Prasanth Sir❤❤
Crystal clear
പ്രശാന്ത് Broമേല് ഉദ്യോഗസ്ഥൻ്റെ നിഷ്ഠൂരമായ വേട്ടയാടൽ അതിന് ആരും പ്രതികരിക്കും നല്ലാ മനുഷ്യൻ' സമൂഹത്തിലെ അഴിമതിക്കതിരെയുള്ള പ്രതികരണവും ഇവിടെ ജനാധിപത്യം പറയുന്നുണ്ടങ്കിലും എല്ലാ മേഖലകളിലും ഏകധിപത്യവും അധികരധുർ മ്മൂഖവും ഇവിടെ നടക്കുന്നു. താങ്കളിലൂടെ മാറ്റം ഉണ്ടാകട്ടെ '
Prasanth bro❤❤❤❤❤❤❤❤
Big Salute Sir 💪
ബ്രോ ❤️❤️❤️❤️❤️❤️❤️🙏
നമ്മുടെ ചില ഓഫീസുകൾ കണ്ടാൽ ബ്രിട്ടിഷ് ഇന്ത്യ കാലം ഓർമവരും.പ്രശാന്ത് സാർ ❤️❤️
great support to Prashant sir
ഒരു IAS officer , ആയാലും like ADM ആയാലും നിങ്ങളുടെ സത്യസന്ധമായ തൊഴിലിനു പ്രതിബന്ധ ഉണ്ടായാൽ അത് വിശ്വാസമുള്ളവരെ ഒന്നു ധരിപ്പിക്കുക ഒരിക്കലും ജീവൻ നഷ്ടപ്പെടാനുള്ള അവസ്ഥയിലേക്ക് ഒരു നല്ല ഉദ്യോഗസ്ഥനും ഇടവരരുത് താങ്കൾ വളരെ strait forward ആയ ഉദ്യോഗസ്ഥൻ. നമിക്കുന്നു സർ
Prasanth Sir❤
എത്ര കൃത്യമായ വിവരണം !!!! 😊
നാടിനു ഗുണമുള്ളത് എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിവുള്ള ഒരു IAS ഉദ്യോഗസ്ഥൻ... ഇത് പോലുള്ളവരെ യാണ് നാടിന് ആവശ്യം..
കളക്ടർ ബ്രോ 🙏
What questions Lukose...Prasanth is an excellent human being...
He is beyond all this❤
Kudos to Prashanth👍
നല്ല ഒരു interview. അരിക്ക് വകയായി ജോലി കാണുന്നവർ അടിമയായി നിൽക്കും, അരി കൂടിയാണ് എന്ന് ഉള്ളവർ മിണ്ടാതിരിക്കും. അരി ഈ ജോലി മാത്രമല്ല എന്നുള്ളവർ തെറ്റ് കണ്ടാൽ പ്രതികരിക്കും.
ഷർട്ടും സംസാരവും സൂപ്പർ❤
വളരെ കൃത്യമാണ് താങ്കളുടെ നിലപാട്
നിലപാടിൽ ഉറച്ച് നിൽക്കുക
അഭിവാദ്യങ്ങൾ
Prasanth sir, proud of you. We all support you sir
Excellent interview
പ്രശാന്ത് Bro💚💚💚
Prashant broo❤❤❤❤ , nilapaad , clarity , perfection and commitment , ❤❤❤❤❤
very very good person ❤❤❤❤❤❤❤❤❤🎉
താങ്കൾ ധൈര്യമായി മുന്നോട്ട് പോകുക
മാരകഭൂമിയായി മാറിയ മാതൃഭൂമിക്ക് താങ്കളെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല🌹
We love u sir...full support ❤❤❤❤
Prasanth Sir, Keep up your individuality.Super.
Prashanth sir ..good corrector
💯 professional...
Collector
ജോണിക്കെന്താ ഇത്രയും ഡാർഷ്ട്യം 😮😮😮
We respect you sir
U said it Bro, keep going.. Common man with You😊
Honest officer👍👍
ഒരു നല്ല മനുഷ്യനേക്കൂടി വായിക്കാൻ ദൈവം അനുവദിച്ചു, സത്യം, നീതി നിങ്ങളിൽ ഉള്ളതുകൊണ്ടാണ്, നിങ്ങളെ മറ്റുള്ളവർക്കും, നിങ്ങൾക്കു മറ്റുള്ളവരെയും ഉൾകൊള്ളാൻ പറ്റാത്തത്, പ്രശാന്ത് പറ്റുമെങ്കിൽ വിരമിച്ചു, മാറി നടക്കുക, ഒരു മോട്ടിവേഷണൽ പ്രീച്ചർ ആയിക്കൂടെ, അതിനുള്ള യോഗ്യതകൾ കാണുന്നു, സന്തോഷം, സമാധാനം ഉള്ളിൽ ഉണ്ടോ, you are in right path, prayers 🙏othiri onnilum involve aakanda, adhikam discussions Mediayilum venda, daivam koode undavanam 👍🙏
ജോണിയേ, പ്രശാന്ത് ഐഎഎസ് നോട് ഇങ്ങിനെയൊക്കെ ചോദിയ്ക്കാൻ താനാരുവ്വാ? സ്വയം പ്രഖ്യാപിത ജഡ്ജിയോ?
Go ahead❤❤
എല്ലാം ശരിയാകും God bless you ❤
സർവ്വീസ് ചട്ടങ്ങൾ ചിലർക്ക് മാത്രമേ ബാധകമാവുകയുള്ളൂ? കേരള ജനത പ്രശാന്തിനൊപ്പം
Prashant IAS...wow great personality..ver very respectful personality 🎉🎉
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Brave man 💪💪💪💪💪
How genuine prashnath sir❤️
സാറിൻ്റെ നിലപാട് correct,ജയതിലകിനെ അറിയാവുന്നവർക്ക് അയാൾ ആരെന്ന് ..
Excellent...