@@informativeengineer2969 one thing I forgot to tell you, I'm very much interested to watch your car detailing, paint correction and different types of coating used on it ( like ceramic etc..) Your way of explaining things are way better than most of the successful tech TH-camrs out there. You and Ajith Buddy are my favourite... Please continue doing car detailing videos too.. it may not be everyone's favourite but there are people like me waiting to see it from you brother..
കാർ ഡീറ്റെലിങ്ങിനെ കുറിച്ചുളള വീഡിയോകൾ മലയാളത്തിൽ വളരെ കുറവാണല്ലോ ടെക്നിക്കൽ പരമായ വീഡിയോകൾ ഒരുപാട് ഉണ്ട്താനും അതിനാൽ ഡീറ്റെലിങ്ങിനെ കുറിച്ചുള്ള വീഡിയോകൾ പൂർണ്ണമായും ഒഴിവാക്കരുതെന്ന് അപേക്ഷിക്കുന്നു എന്നെപ്പോലുളള തുടക്കകാർക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു താങ്കളുടെ ഡീറ്റെലിങ്ങിനെ കുറിച്ചുള്ള വീഡിയോകൾ
പുതിയ video ഒന്നും ഇല്ലെ ??? ഒരു സാധാരണക്കാരൻ സാധാരണയായി ഉപയോഗിക്കുന്ന വാഹനത്തിൽ ദൈനംദിന / ആഴ്ചയിൽ / മാസത്തിൽ നടത്തേണ്ട പരിശോധനകൾ എന്തൊക്കെ ആണ് എന്നതൊരു വീഡിയോ ചെയ്യാമോ ???
Very w ell explained informative engineer👍👌✌️സാധാരണക്കാർക്ക് മനസ്സിലാകും വിധം simple ആയിട്ട് explain ചെയ്തതിന് congrats!!!! car detailing videos വല്ലപ്പോഴും ഒക്കെ ആവാം. നിങ്ങൾ കൂടുതൽ shine ചെയ്യുന്നത് ഇത്തരം technical videos ലൂടെയാണ് . practical tips കൂടി videoൽ ഉൾപ്പെടുത്തിയാൽ കുറെ കൂടി നനാവും. ഉദാഹരണത്തിന് ഇത്തരം ബ്രേക്ക് ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഇത്തരം ബ്രേക്കുകളിൽ കണ്ടു വരുന്ന തകരാറുകളും, തകരാർ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളും ഒക്കെ ഉൾപ്പെടുത്താം..... dislike അടിച്ചത് brake ചവിട്ടാൻ ഇഷ്ടമില്ലാത്ത ആരോ ആണ്😫😫
ഞാൻ രണ്ടു ദിവസം മുമ്പ് ഒരുswift ഡെലിവറി എടുത്തിട്ടുണ്ടായിരുന്നു അതിൻറെ silencerസാറിൻറെ ഉള്ളിൽനിന്ന് പുകയും വെള്ളവും ചെറുതായി വരുന്നു. അത് എന്തുകൊണ്ടാണ് ഒന്ന് റിപ്ലൈ തരുമോ പ്ലീസ്. Petrol Ann car lxi
Power brakr system olla vandiyil vaccume source vachanu work cheyunath. Eee vaccume engine anu nalkunath. Engine off ayi kazhiyumbol vaccume create avunila so rand pravisham brake chavitumbol vaccume nashtapedunu brake nashtamakunu
ഈ പറഞ്ഞ കാരണം ശരിയായിരിക്കാം. പക്ഷെ ഈ വിഡിയോയിൽ പറയുന്നു engine off ആയിരിക്കുമ്പോഴും ബ്രേക്ക് അസ്സിസ്റ്റ് ചെയുന്നു എന്ന്. അതാണ് ഒരു സംശയം. എന്റെ ഒരു എക്സ്പീരിയൻസ് വച്ചു പെട്രോൾ കാറും ഡീസൽ കാറും engine off ആയിരിക്കുമ്പോൾ ബ്രേക്ക് ചവിട്ടിയാൽ ഹാങ്ങ് ആകും മാത്രമല്ല പിന്നീടു ബ്രേക്ക് കിട്ടില്ല.എന്തായിരിക്കും ഇതിന്റെ യഥാർത്ഥ കാരണം? ഏതായാലും നമ്മുടെ എഞ്ചിനീയർ വരട്ടെ. നമ്മുടെ എഞ്ചിനീയർ ഈ സംശയം തീർത്തു തരുമെന്നു പ്രതീക്ഷിക്കുന്നു..
@@sinantours7871 bro ath thanneyanu parannath,ippo erangunna ellla vandiyum power brake anu. Vaccume power vachanu work cheyunath. Engine off ayi kazhinal power brake working ayirikilla. Ath kond vandi off akumbol boosteril vaccume illathath kond hard akum pedal brake kitilla. Off akumbol booster one side valve close akum. Engine on conditionil boosterinte ullilotu kerunnna air engine vaccume valich edukunnu so low pressure indakunu. Engine off ayirikumbol vaccume create cheyapedunila so rand pravisham brake chaviti kazhiyumbol atmosphere pressure and boosterinte ullilulla pressure equal akunu.
എഞ്ചിൻ ഓഫ് ആകുമ്പോൾ ബൂസ്റ്റർ ലെ ചെക്ക് വാലവ് അടയും. ഇപ്പോൾ ബൂസ്റ്റർനു അകത്തു കുറച്ചു വാക്വo തങ്ങി നില്കുന്നുണ്ട് ആ വാക്വം അത്യാവശ്യത്തിനു ബ്രേക്കിങ് അസിസ്റ്റൻസ് നൽകും. 2-3 തവണ ബ്രേക്ക് applay ചെയ്യാനുള്ളത് ഉണ്ടാകും
എന്റെ കാർ സ്പാർക്ക് ആണ് അതിന്റെ ബ്രേക്ക് വണ്ടി ഓഫ് ആയിരിക്കുബോൾ ഹാർഡാകുന്നു സാധാരണ വാഹനത്തിനെല്ലാം ഓഫായാലും രണ്ടു തവണ എങ്കിലും സോഫ്റ്റായിരിക്കുമല്ലോ ഇത് എഞ്ചിൻ ഓഫാക്കുബോൾ തന്നെ ഹാർഡാകുന്നു എന്തുകൊണ്ടാണെന്ന് പറയാമോ മറുപടി പ്രതീക്ഷിക്കുന്നു
ECU remapping, exhaust, air filter. Performance കിട്ടാൻ ഇവ മൂന്നും മാറ്റണോ? ചിലർ പറയും exhaust system മാത്രം മാറ്റിയാൽ പവർ കുറയും എന്ന്. മാറ്റുന്നെഗിൽ മൂന്നും മാറ്റണം. അല്ലെങ്കിൽ engine complaint വരുമെന്ന്. ഇത് ശരിയാണോ???????? Please comment or put a vedio 😁😁😁😁😁😁😁👍👍👍👍👍👍 ഇങ്ങനെ performance കിട്ടാൻ ഇവ ചെയ്യുന്നതുകൊണ്ട് വണ്ടിയുടെ engineന് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ??? Super bikers എല്ലാവരും ഇത് ചെയ്യുന്നുണ്ടല്ലോ?????? Please comment or put a vedio 👆👆👆👍👍👍👍👍😁😁😁
25 കി.മി. കൂടുൽദൂരം ഓടിയാൽ മുന്നിൽ വലതുവശം ഡിസ്ക്ക് ബ്രേയ്ക്കിൽ ഇരുമ്പ് ഉയുന്ന ശബ്ദം വരുന്നു പെഡലിൽ കാൽ വച്ചാൽ ശബ്ദം കാലെടുത്താൽ വീണ്ടും വരും 10 മിനിറ്റ് വീണ്ടും എടുത്താൽ 2 കി മി വരെ ശബ്ദം ഇല്ല എന്താണ് ഇതിൻ്റെ കാരണം വിശദമാക്കുമോ പാഡ് പുതിയതാണ് റോട്ടർ തേയ്മാനം ഇല്ല കാലിപർ പിൻ എല്ലാം ഒക്കെ ഷെവർലെറ്റ് 2010 1: 2 LT എഞ്ചിൻ യുവ 'ഓടിയത് 39000 കിമി മാത്രം ദയവായി അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു
കിട്ടുന്ന ഓരോ അറിവും ചെറുതല്ല thanks bro
Kollaam chettaa.......കാറുകളിൽ ഉപയോഗിക്കുന്ന ഹൈബ്രിഡ് എഞ്ചിനുകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..??
Good information, power steering (electric ) video ചെയ്താൽ കൊള്ളാം
👍👍
Verygood
Bro, നല്ല video ആയിരുന്നു.
ഇനി engine components നെ കുറിച് ഒരു video ചെയ്യോ?
Like engine തുറന്ന് വച്ച് അതിലെ ഓരോ parts explain ചെയ്യോ?
Very informative video man, you explained it very well too.. thank you very much
😊😊Thank you..
@@informativeengineer2969 one thing I forgot to tell you, I'm very much interested to watch your car detailing, paint correction and different types of coating used on it ( like ceramic etc..)
Your way of explaining things are way better than most of the successful tech TH-camrs out there.
You and Ajith Buddy are my favourite...
Please continue doing car detailing videos too.. it may not be everyone's favourite but there are people like me waiting to see it from you brother..
Super Bro... ഞാൻ കഴിഞ്ഞ ദിവസം താങ്കളോട് ഈ video ചെയ്യാൻ request ചെയ്തിരുന്നു... Thanks for doing it.😍
Very thankz bro❤️ valare നാളായിട്ടുള്ള സംശയം ആയിരുന്നു എഞ്ചിൻ ഓഫ് ചെയ്താൽ എന്ത് കൊണ്ടാണ് ബ്രേക്ക് ജാം ആവുന്നതന്ന് ഇപ്പോൾ ആ സംശയം മാറി
👍👍
Hub Motors നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Ee video ishttapettu ithupole mechanical theory and practical adangunna videos iniyum pretheekshikkunnu
Good work 👍
തിരിച്ചു വന്നതിൽ സന്തോഷം …… 💐
bro RTR >R difference Explain
കാർ ഡീറ്റെലിങ്ങിനെ കുറിച്ചുളള വീഡിയോകൾ മലയാളത്തിൽ വളരെ കുറവാണല്ലോ ടെക്നിക്കൽ പരമായ വീഡിയോകൾ ഒരുപാട് ഉണ്ട്താനും അതിനാൽ ഡീറ്റെലിങ്ങിനെ കുറിച്ചുള്ള വീഡിയോകൾ പൂർണ്ണമായും ഒഴിവാക്കരുതെന്ന് അപേക്ഷിക്കുന്നു എന്നെപ്പോലുളള തുടക്കകാർക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു താങ്കളുടെ ഡീറ്റെലിങ്ങിനെ കുറിച്ചുള്ള വീഡിയോകൾ
Bro automobile air conditioning system video cheyyumo ❤️❤️🔥
Go for Anoop Bhaskar channel.
Very simple and easy to learn.. Please explain electric power steering.
Yes bro I like technical videos. please explain about V6,V8,and V12 engines
Crdi,tdi,ddis engine ithinea kurichu video cheyyo bro..❤❤❤
Bro..Every time I am getting new informations from ur videos........Superb
ഹായ്, ഹലോ, സുഖം തന്നെ?
നല്ല വീഡിയോ.
വീഡിയോ ശബ്ദം കുറവ് ആണ്, അടുത്ത വീഡിയോ ചെയ്യുമ്പോൾ അത് ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു.
Vaccum പമ്പിൽ നിന്നും വരുന്ന air സംഭരിക്കാൻ ഒരു tank കൂടി ഉണ്ടാകില്ലേ?
Brake pedal idaykku hard aavunath brake boosterinde preshnam aano? Diesel car aanu
Very good information eaniyum inganathae techinikal vedio pratheeshikkunnu
Nale finl exm ann athukond detailed video kandu mansilakan vann ann brode video orupdu use ayii thkss brooo 🦋🦋🦋🦋...... Keep supported
😊😊👍
sprung weight and unsprung weight ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
ടയറുകൾ nitrogen fill ചെയുന്നതുകൊണ്ടുള്ള advantage പറയാമോ ബ്രോ???
Car inte under hood or engine room parts ne kurich video cheyyuo please.
വണ്ടി നിർത്തിയിട്ടിരിക്കുമ്പോൾ ഈ വാക്വം പ്രവർത്തിക്കാത്തതുകൊണ്ടാണോ Break കിട്ടാത്തത്, കുടാതെ പവർ സ്റ്റിയറിങ്ങും വർക്ക് ചെയ്യാത്തത്.?
Please make a video on complete car service which is mandatory and not ..
Alternator
എന്താണെന്ന് വിശദീകരിക്കാമോ.?
പുതിയ video ഒന്നും ഇല്ലെ ??? ഒരു സാധാരണക്കാരൻ സാധാരണയായി ഉപയോഗിക്കുന്ന വാഹനത്തിൽ ദൈനംദിന / ആഴ്ചയിൽ / മാസത്തിൽ നടത്തേണ്ട പരിശോധനകൾ എന്തൊക്കെ ആണ് എന്നതൊരു വീഡിയോ ചെയ്യാമോ ???
Steering column ne patty oru video cheyyo
കുറേ നാളയല്ലോ കണ്ടിട്ട്.ഇടയ്ക്കിടയ്ക്ക് വരണം.
sir rear axle, multi axle, lift axle, universal joint, battery and dynamo ithreem ennathinte oru video cheyamo plz
Carinte Engine bay water cleaning video cheyaamo
വാൽവ്‌ട്ട്രോണിക് എകസ്‌ഹോസ്റ്റിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ..?
Chetta boiler ne kurich oru video cheyavo
Bro, car ac enganeyanu work cheuyyunnathu oru video cheyyo
Bro
How does an electrical car work
Ingane oru video cheyyuo ??
Bro next video Air suspension working ne kurich cheyyamo...
Super video. Gear box oru video cheyanu.. especially torque converter and DSG type.
വാക്വം ബ്രേക്ക് വലിയ ഇറക്കം ഇറങ്ങുമ്പോൾ ഹാർഡ് ആകുവാൻ ചാൻസ് ഉണ്ടോ
Bro hybrid engine nte oru video idumo
Athupole stearing unit ne kurichum oru video plzzzz, man
Bro ഒരു doubt
Engine ന്റെ ഉള്ളിലെ vaccum എങ്ങനെ എടുക്കും. Petrol engine il എവിടെ ആണ് vaccum pressure tube connect ചെയ്ക
Practical ആയി repairing video ചെയ്തു കാണിക്കാമോ
Can you explain fuel trim?
Bro brake fluid eppo aanu change cheyyendath, and maintainance of a car video onn cheyyamo
ABS..UBS..CBS...break system explain cheyyumoo
air compressor working video cheyyamo
V6 and v8 engine കളെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ.
2020 model luxus 570 vacuum break booster ella athu enthukonda
Very w
ell explained informative engineer👍👌✌️സാധാരണക്കാർക്ക് മനസ്സിലാകും വിധം simple ആയിട്ട് explain ചെയ്തതിന് congrats!!!! car detailing videos വല്ലപ്പോഴും ഒക്കെ ആവാം. നിങ്ങൾ കൂടുതൽ shine ചെയ്യുന്നത് ഇത്തരം technical videos ലൂടെയാണ് . practical tips കൂടി videoൽ ഉൾപ്പെടുത്തിയാൽ കുറെ കൂടി നനാവും. ഉദാഹരണത്തിന് ഇത്തരം ബ്രേക്ക് ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഇത്തരം ബ്രേക്കുകളിൽ കണ്ടു വരുന്ന തകരാറുകളും, തകരാർ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളും ഒക്കെ ഉൾപ്പെടുത്താം.....
dislike അടിച്ചത് brake ചവിട്ടാൻ ഇഷ്ടമില്ലാത്ത ആരോ ആണ്😫😫
hi, diesel engine kurachu days start cheiyathe irunnal pblm undavum nnu kelkunu.. chila alukal parayanu athu old diesel engine te pblms anu, modern engines pblm undavilla nnu. entha satyavasta? athinte details oru video akkiyal informative akum. really confused eatha correct statement ennu.
Nyz video broo..... Back to track after a long tym
After a long time ..
techy video ✌️
ചേട്ടാ sensors ne Patti oru vedieo cheyyumo
നന്നായി പറഞ്ഞു
propeller shaft explanation video cheyyamo please
Air break pole thanne aano flood break um work cheyyunnathu😜
Mechanical students nu പറ്റിയ project video ചെയ്യാമോ
Niz broo 👍👍👍
Camera kurachukoodi zoom out cheythirunnengil board il kaanikkumbol kanan oru ithu ondayirunnu 😁
ഞാൻ രണ്ടു ദിവസം മുമ്പ് ഒരുswift ഡെലിവറി എടുത്തിട്ടുണ്ടായിരുന്നു അതിൻറെ silencerസാറിൻറെ ഉള്ളിൽനിന്ന് പുകയും വെള്ളവും ചെറുതായി വരുന്നു. അത് എന്തുകൊണ്ടാണ് ഒന്ന് റിപ്ലൈ തരുമോ പ്ലീസ്. Petrol Ann car lxi
Engine off ആയിരിക്കുമ്പോൾ രണ്ടു മൂന്നു തവണ ബ്രേക്ക് പെടലിൽ ചവിട്ടിയാൽ ബ്രേക്ക് പെടൽ ഹാങ്ങ് ആവുന്നത് എന്തുകൊണ്ടാണ്?
Power brakr system olla vandiyil vaccume source vachanu work cheyunath. Eee vaccume engine anu nalkunath. Engine off ayi kazhiyumbol vaccume create avunila so rand pravisham brake chavitumbol vaccume nashtapedunu brake nashtamakunu
ഈ പറഞ്ഞ കാരണം ശരിയായിരിക്കാം. പക്ഷെ ഈ വിഡിയോയിൽ പറയുന്നു engine off ആയിരിക്കുമ്പോഴും ബ്രേക്ക് അസ്സിസ്റ്റ് ചെയുന്നു എന്ന്. അതാണ് ഒരു സംശയം. എന്റെ ഒരു എക്സ്പീരിയൻസ് വച്ചു പെട്രോൾ കാറും ഡീസൽ കാറും engine off ആയിരിക്കുമ്പോൾ ബ്രേക്ക് ചവിട്ടിയാൽ ഹാങ്ങ് ആകും മാത്രമല്ല പിന്നീടു ബ്രേക്ക് കിട്ടില്ല.എന്തായിരിക്കും ഇതിന്റെ യഥാർത്ഥ കാരണം? ഏതായാലും നമ്മുടെ എഞ്ചിനീയർ വരട്ടെ. നമ്മുടെ എഞ്ചിനീയർ ഈ സംശയം തീർത്തു തരുമെന്നു പ്രതീക്ഷിക്കുന്നു..
@@sinantours7871 bro ath thanneyanu parannath,ippo erangunna ellla vandiyum power brake anu. Vaccume power vachanu work cheyunath. Engine off ayi kazhinal power brake working ayirikilla. Ath kond vandi off akumbol boosteril vaccume illathath kond hard akum pedal brake kitilla. Off akumbol booster one side valve close akum. Engine on conditionil boosterinte ullilotu kerunnna air engine vaccume valich edukunnu so low pressure indakunu. Engine off ayirikumbol vaccume create cheyapedunila so rand pravisham brake chaviti kazhiyumbol atmosphere pressure and boosterinte ullilulla pressure equal akunu.
എഞ്ചിൻ ഓഫ് ആകുമ്പോൾ ബൂസ്റ്റർ ലെ ചെക്ക് വാലവ് അടയും. ഇപ്പോൾ ബൂസ്റ്റർനു അകത്തു കുറച്ചു വാക്വo തങ്ങി നില്കുന്നുണ്ട് ആ വാക്വം അത്യാവശ്യത്തിനു ബ്രേക്കിങ് അസിസ്റ്റൻസ് നൽകും. 2-3 തവണ ബ്രേക്ക് applay ചെയ്യാനുള്ളത് ഉണ്ടാകും
@@informativeengineer2969 💓💓
Ignition system of IC engine explain cheyumo
Please explain about V type engines and W type engines in cars
Car Charging system explain cheyamo bro....
Bro atmospheric pressure kondano brake apply avunne atho vacuum pressure kondo. Pinne aa randu chamber thammilulla connection kudi explain chayayirunnu
Differential enthukond chila car ukalil onnum illa. Chilathil athund ennu veykthamaakkamo
Pls do a vdo working of twin turbocharger
How vacuum is created in the vaccum pumb bro..?
എന്റെ കാർ സ്പാർക്ക് ആണ് അതിന്റെ ബ്രേക്ക് വണ്ടി ഓഫ് ആയിരിക്കുബോൾ ഹാർഡാകുന്നു സാധാരണ വാഹനത്തിനെല്ലാം ഓഫായാലും രണ്ടു തവണ എങ്കിലും സോഫ്റ്റായിരിക്കുമല്ലോ ഇത് എഞ്ചിൻ ഓഫാക്കുബോൾ തന്നെ ഹാർഡാകുന്നു എന്തുകൊണ്ടാണെന്ന് പറയാമോ മറുപടി പ്രതീക്ഷിക്കുന്നു
Torque converter ne kurichoru video cheythal nannayirikkum
ഓട്ടോ ആൻഡ് ബ്രേക്ക് വിത്തൗട്ട് പവർ റിലീസ് ചെയ്യാൻ വല്ല ഓപ്ഷൻ ഉണ്ടോ ചേട്ടാ.?
Bro ithu kurachu nerathe idanamarunnu
Kurachu late ayee poi.
Bro technical video mathy athanu nallathu
Sure ini only technical..😊
Thanks bro
VHF effect enthanenn paranj tharamo
Is this brake is common in every vehicle?
yes except motorcycle
My car both brake pedal an clutch pedal stucks down its brake booster problem pls tell me bro
Crdi kurich video cheyamo
ECU remapping, exhaust, air filter. Performance കിട്ടാൻ ഇവ മൂന്നും മാറ്റണോ?
ചിലർ പറയും exhaust system മാത്രം മാറ്റിയാൽ പവർ കുറയും എന്ന്. മാറ്റുന്നെഗിൽ മൂന്നും മാറ്റണം. അല്ലെങ്കിൽ engine complaint വരുമെന്ന്.
ഇത് ശരിയാണോ????????
Please comment or put a vedio
😁😁😁😁😁😁😁👍👍👍👍👍👍
ഇങ്ങനെ performance കിട്ടാൻ ഇവ ചെയ്യുന്നതുകൊണ്ട് വണ്ടിയുടെ engineന് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ???
Super bikers എല്ലാവരും ഇത് ചെയ്യുന്നുണ്ടല്ലോ??????
Please comment or put a vedio
👆👆👆👍👍👍👍👍😁😁😁
Hydraulic power steering video cheyamo
Cdi unit misspark explanation cheyamo
Appo high altitudil atm pressure kuravulla placil brake efficiency kurayum alle.
Very good information
ഇലക്ട്രിക് engine ഇൽ vaccum ഉണ്ടാക്കുന്നത് ഒന്ന് വിശദീകരിക്കാമോ 🙏
using 12v vacuum pump.
Usharayi bro....
സാർ നമസ്കാരം ബൂസ്റ്റർ in അകത്തുള്ള ഡയഫ്രം റബ്ബർ മാറാൻ പറ്റുമോ പ്ലീസ് റിപ്ലെ കേരളത്തിൽ എവിടെയാണ് മാറുന്നത്
ഇതൊക്കെ ഡിസ് ലൈക്കടിച്ചവൻ ഒരു മഹാ ബുദ്ധിമാനാണ്
Mech videos cheyyamo
Car detailing videoum venam
25 കി.മി. കൂടുൽദൂരം ഓടിയാൽ മുന്നിൽ വലതുവശം ഡിസ്ക്ക് ബ്രേയ്ക്കിൽ ഇരുമ്പ് ഉയുന്ന ശബ്ദം വരുന്നു പെഡലിൽ കാൽ വച്ചാൽ ശബ്ദം കാലെടുത്താൽ വീണ്ടും വരും 10 മിനിറ്റ് വീണ്ടും എടുത്താൽ 2 കി മി വരെ ശബ്ദം ഇല്ല എന്താണ് ഇതിൻ്റെ കാരണം വിശദമാക്കുമോ പാഡ് പുതിയതാണ് റോട്ടർ തേയ്മാനം ഇല്ല കാലിപർ പിൻ എല്ലാം ഒക്കെ ഷെവർലെറ്റ് 2010 1: 2 LT എഞ്ചിൻ യുവ 'ഓടിയത് 39000 കിമി മാത്രം ദയവായി അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു
അപ്പോൾ vaccum ഹോസ് ഊരി ഇടുവൊ ലീക് വരുവോ ചെയ്താൽ ഇന്റക്കിലേക്കു എയർ വലികില്ലേ.
Apo brake fluid nte role entanu?
Wheel cylinder le piston ne പ്രവർത്തിപ്പിക്കുക
Bro e booster kittan wayiundo
Avide ayirunnu bro
Video onum kannunnilla new....
Chettan onnu mari ninnappo ajith buddy malayalam enna TH-cam channel hit aayi.
Bro videos.onnum kanunnila 2 months ayith....terakkilano???🙄😁
First comment
Haa power veru ⚡
😊😊
Thank you
Well explained, keep going
അടിപൊളി ♥️👍
Thanks bro😊