Ithrayum nannayi vere aarum video cheyithittilla aasane.., ee work padickuvan sremickunna enne pole ulla orupaad perk ith oru valiya sahayam aanu. Thank you.., Gear box nte working onn explain cheyith tharumo..??
അടിപൊളി ക്ലാസ്സ്, 👍 എനിക്ക് 2 സംശയം ഉണ്ട്. മറുപടി പ്രതീക്ഷിക്കുന്നു. 1. കൂളിംഗ് സിസ്റ്റം ഉപയോഗിക്കാതെ എത്ര നേരം engine പ്രവർത്തിപ്പിക്കാം? (ടെസ്റ്റ് ചെയ്യുമ്പോൾ ) 2. ഡീസൽ എൻജിനിൽ വ്യത്യസ്ത തിക്നെസ് ഉള്ള ഹെഡ് ഗ്യാസ്കറ്റ് ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്തിന്. 3. STD size ക്രാങ്ക് ശാഫ്റ്റ് ബീറിങ്ങും കണക്ടിങ് റോഡ് ബീറിങ്ങും വ്യത്യസ്ത മാർക്കിങ് ഉള്ളത് കാണാം. അങ്ങിനെ ഉപയോഗിക്കുന്നത് എന്തിനാണ്.
വാർഷോപ്പിൽ പോയസമയം വെറുതെ യായി ഞങ്ങളുടെ നാട്ടിൽ കുറച്ചു വർഷോകാരുണ്ട് മിണ്ടില്ല. അവർക്ക് പറഞ്ഞു താരൻ അറിയില്ല അതുക്കൊണ്ടാണോ അതോ എന്താണന്നു അറിയില്ല കുറെ നാൾ പോയി പക്ഷേ വെസ്റ്റ് ആയി സമയം . നമസ്ക്കാരം 👌✌️🙋♂️
ഇത്രയും ക്ലിയർ ആയി ഇന്നേ വരെ ആരും പറഞ്ഞു തന്നിട്ടില്ല.... നന്ദി
ഒരു അടിപൊളി അധ്യാപകൻ..
ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍
അസ്സൽ തൃശൂർ ഭാഷയിലുള്ള ക്ലാസ്, പൊരിച്ചൂട്ടാ 👍🏻
Njanoru diesel mechanic aanu.Good explanation....thank you...
വളരെ നന്നായിരുന്നും ട്രൈവർ ആയ എനിക്ക് നല്ല രീതിയിൽ മനസ്സിലായി
Clear explanation .... Please explain about
1.head resurfacing, piston protrusion
2.crank grinding, polishing,bend check
3.sleeve boring, honing, sleeve protrusion
4.connecting rod allainment
5.line boring
6.fuel pump calibration
7.injector inspection
And then above points related machines tool , and quality measurements tools.
I am waiting your valuable post.....
Well Explained...a Guide for Mechanics as well as Vehicle owners.!!!
ഇനിയും videos പ്രതീക്ഷിക്കുന്നു
വളരെ സഹായകരമായ കാരിയങ്ങള് പറഞ്ഞു തന്നതിന് നന്ദി 🌹🌹
വളരെ ഉപകാര പ്രദമായ വീഡിയോ... ഇനിയും പ്രതീക്ഷിക്കുന്നു
Super.kandappol pani edutha oru feel kittie.inniyum videos konduvaraum enn viswasikkunnu
Informative..
Mic use ചെയ്തിരുന്നെങ്കിൽ sound കുറേക്കൂടി നന്നായിരുന്നേനെ..
വളരെ നല്ല വിവരണം..
വളരെ നല്ല അവതരണം ഒരു പാട് അറിയാത്ത കാര്യങ്ങൾ അറിഞ്ഞു
ഇനിയും വീഡിയോ അപ്ലോഡ് ചെയ്യണേ 👍
very good
വളരെ നല്ല അവതരണം
GOOD PRESENTATION ...EXPECT MORE VIDEOS ..
The best explanation ever received.. Improving the quality of video will be an advantage. .. Thank you. ..
Adi poli video eniyum nalla videos predishikunu 👍❤
Best video welldone
Superb👍👍👍.... Add more videos..
We never had such lab facilities and faculties who explain such things in detail.Thank you sir. Looking forward to see your upcoming videos.
അടിപൊളി വീഡിയോ സൂപ്പർ
സൂപ്പർ.... 👌👌👌👌🙏🙏🙏🙏ആശാനേ... ആശംസകൾ 👍👍🙏🙏🙏🙏🙏🙏🌹🌹
Gear box ഇന്റെ പ്രെവർത്തണം പറഞ്ഞു തരുമോ
Well explained
നല്ല വിവരണം👍🏾
സർ water cooling function ഒന്നു വിവരിക്കാമോ. ഓവർ heatinu കാരണങ്ങൾ ഒന്നു വിവരിക്കാമോ
ഇ കാര്യം എനിക്കും അറിയാൻ താൽപര്യമുണ്ട്.. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ..
Ithrayum nannayi vere aarum video cheyithittilla aasane.., ee work padickuvan sremickunna enne pole ulla orupaad perk ith oru valiya sahayam aanu. Thank you..,
Gear box nte working onn explain cheyith tharumo..??
അടിപൊളി 👍👍👍👍
Well explained
Expecting more vedios
Full support
👍, waiting for more videos
Good video 👍👍
സംഭവം സൂപ്പർ ആണ് പുറമെ നിന്ന് ഭയങ്കരമായി noise വരുന്ന കാരണം വ്യക്തമായി കേൾക്കാൻ സാധിക്കുന്നില്ല
Athe
keep adding more videos..... good job
Can you please conduct Mechanical diesel pump detailed video
Good presentation.. thanks
ഈ engine കണ്ടുപിടിച്ച Rudolph Christian Diesel ne സമ്മതിക്കണം ❤❤
സൂപ്പർ
Well explain super
Well explained sir, big salute for yo👍
Car engine video cheyyamo
Well done more informative thanks
ചാനൽ കണ്ടൂ ഇഷ്ടപ്പെട്ടു tanks
Thankyou ചേട്ടാ
Amazing …! Well explained 👏👏👏✌🏼
Very good class
Thank u chettaa.....👍👍🙏🏻
Excellent 👍
അടിപൊളി ക്ലാസ്സ്, 👍 എനിക്ക് 2 സംശയം ഉണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.
1. കൂളിംഗ് സിസ്റ്റം ഉപയോഗിക്കാതെ എത്ര നേരം engine പ്രവർത്തിപ്പിക്കാം? (ടെസ്റ്റ് ചെയ്യുമ്പോൾ )
2. ഡീസൽ എൻജിനിൽ വ്യത്യസ്ത തിക്നെസ് ഉള്ള ഹെഡ് ഗ്യാസ്കറ്റ് ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്തിന്.
3. STD size ക്രാങ്ക് ശാഫ്റ്റ് ബീറിങ്ങും കണക്ടിങ് റോഡ് ബീറിങ്ങും വ്യത്യസ്ത മാർക്കിങ് ഉള്ളത് കാണാം. അങ്ങിനെ ഉപയോഗിക്കുന്നത് എന്തിനാണ്.
Dial bore gauge vachu cylinder check cheyyunnathu yenganeyaanennu paranjutharaamo sir.
Appreciated
എന്താ പുതിയ വീഡിയോ ഇടത്തെ
GREAT VIDEO. VERY CLEAR. HELPFULL FOR MECHANICS. PLSSS MORE AND MORE VIDEOS AND MAKE A GOOD CHANNEL. FULL SUPOORT. MOVE ON
ഗിയബോക്സ് സെറ്റിങ് കൂടെ
Very nice video
Sir please tarque ifomation
Leyland turbo koodi cheyamo
How much use torque main crank bedding bolt
ചേട്ടോ Leyland 401 or 402 engine overhaul video ഒന്ന് ചെയ്യാമോ
ഫോർ സിലണ്ടർ വാൽവ് സെറ്റിങ് പറയാമോ
Oh really thank you sir!! Well explained with example♥️
Plastic cage vechu clearance chekku cheyyandee
Superr..explaining
peugeot engine di engine aite convert cheyunade cheyamo
A to Z explanation 🎉
Sir sound clearalla
Super, well explained
Thank u sir
വളരെ നല്ല വീഡിയോ 👍👍❤❤
Adipoli aayi explain cheythu
Whats is the engine oil capacity of the engine?
Exelent explain..
After market engine spare parts എയ്താണ് നല്ല ബ്രാൻഡ്
lorry engine ano or jcb
Thks...
ചേട്ടായി അടിപൊളി ഞാനൊരു ഫോർ വീൽ സിക്സ് വീൽ മെക്കാനിക്ക് ആണ് നമ്പർ ഒന്ന് തരാമോ സംശയങ്ങൾ ഉണ്ടാകുമ്പോ ചോദിക്കാനാണ് നിലമ്പൂർ ചുങ്കത്തറ ആണ് വർഷോപ്
Thankfully video
വാല് വേറെ സാറ്റിങ് ഒന്ന് പറഞു തരാമോ
👍👍
Super👌
Good massage
Chakkappan automobiles owner - PC BABU
Thanks
Hi sir,
I am a diesel mechanic student
I want a job like this.
Nice video sir 👍
Sound clarity valare kuravanu
Super
Super working
Super information bor
Thank you!
Class അടിപൊളിയായി പക്ഷേ റേഡിയോ സ്റ്റേഷൻ മാറ്റുമ്പോഴുള്ള ആ സൗണ്ടാണ് പ്രശ്നം അത് എപ്പളും ഉണ്ടല്ലോ പറയുന്നത് catch യ്യാൻ ഭയങ്കര ബുദ്ധിമുട്ട് അത് കാരണം🔥👍👍
Avare condact cheyan ulla number kitiya ubakaram. Ayirunn
Valve Clarence പറഞ്ഞില്ലല്ലോ
Thanks brother thanks
Good video
good one
Thanks sir
വാർഷോപ്പിൽ പോയസമയം വെറുതെ യായി ഞങ്ങളുടെ നാട്ടിൽ കുറച്ചു വർഷോകാരുണ്ട്
മിണ്ടില്ല. അവർക്ക് പറഞ്ഞു താരൻ അറിയില്ല അതുക്കൊണ്ടാണോ അതോ
എന്താണന്നു അറിയില്ല കുറെ
നാൾ പോയി പക്ഷേ വെസ്റ്റ്
ആയി സമയം . നമസ്ക്കാരം 👌✌️🙋♂️
പറഞ്ഞു തരാൻ അറിയാഞ്ഞിട്ടല്ല: പറഞ്ഞു തരില്ല - അതാണ് പതിറ്റാണ്ടുക്കൾ ഉള്ള കീഴ്വഴക്കം' ഇപ്പോ കാലം മാറി
Good vry info
👏👏👏
Good