Bro... നല്ല ഉപകാരപ്പെടുന്ന വീഡിയോകൾ ആണ്. ഓട്ടോമൊബൈൽ diploma, iti പഠിക്കുന്നവർക്ക് വളരെ ഉപക്കാരപ്പെടുന്നത് ആണ്. ഞാൻ പഠിക്കുന്ന സമയത്ത് ഒന്നും ഇങ്ങനെ ഉള്ള മലയാളം വീഡിയോ ഇല്ലായിരുന്നു. മാത്രവുമല്ല യൂട്യൂബ് ഒടുക്കത്തെ buffering.ഈ വിഡിയോ കണ്ടപ്പോൾ ഓർമ വന്നത് നല്ല വിവരണം ആണ് ബ്രോ 👍🏻
വളരെ ഉപകാരപ്രദം ആയ ഒരു ചാനൽ ആണ് ഇത് Informative engineer . Psc driver exam nu തയ്യാറെടുക്കുന്ന ഒരു വ്യക്തി ആണ് ഞാൻ. എനിക്ക് exam ന് mechanism related topics ഉണ്ട്, വേറെ ഒരുപാട് യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും. കാര്യങ്ങൽ വളരെ clear ആയി പറഞ്ഞു തരുന്ന ഒരാളേ ഉള്ളൂ. ഒരു ചെറിയ board ഉം marker um undel പുള്ളിക്കാരൻ കിടു ആയി വരച്ച് പറഞ്ഞ് മനസ്സിലാക്കി തരും. A great salute to this bro. bro real axle, multi axle, universal joint, battery and dynamo ithreem karyangale kurich oru video cheyamo..... 1
thangalude Oru video yil differential ne petty explain cheyukka undayi, athil vehicle corner cheymbo independent speed maintain akum ennu paranjirrunn on left & right side wheels, athu ethra ayirickum ennu kandu pidikan ulla method ne petty parayammo, athayath input rpm oru value annenkil athu ethre ayi split akum for each side base on corner ennu. Njanum answer nu ayi searching il Annu,
👍👍👍🙂👏🙂👏👏 വീഡിയോ സൂപ്പർ, ഞാൻ രണ്ട് വീഡിയോ മാത്രമേ കണ്ടുള്ളു. എയർ സസ്പെൻഷനും ലീഫ് സ്പ്രിംഗ് സസ്പെൻഷനും. ഗുണവും ദോഷവും ഉൾപ്പടെയുള്ള കാര്യങ്ങൾ വളരെ വ്യക്തമാക്കി തരുന്നുണ്ട്. നന്ദി.എന്താണ് ജോലി?
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇത് ആവശ്യപ്പെട്ടിരുന്നു...
ആവശ്യം മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി ❤️❤️❤️❤️❤️
ട്രെയിനിന്റെ brake system - ഒരു video ചെയ്യാമോ
Air brake alle
@@harismohammedbinrahman8603 eddy currents...
Chettan train ano odikune🤣
Break ella aliya
Vaccum brakes
വളരെ ഉപകാരപ്രദമായ വീഡിയോ😍😍✌️
Bro... നല്ല ഉപകാരപ്പെടുന്ന വീഡിയോകൾ ആണ്. ഓട്ടോമൊബൈൽ diploma, iti പഠിക്കുന്നവർക്ക് വളരെ ഉപക്കാരപ്പെടുന്നത് ആണ്. ഞാൻ പഠിക്കുന്ന സമയത്ത് ഒന്നും ഇങ്ങനെ ഉള്ള മലയാളം വീഡിയോ ഇല്ലായിരുന്നു. മാത്രവുമല്ല യൂട്യൂബ് ഒടുക്കത്തെ buffering.ഈ വിഡിയോ കണ്ടപ്പോൾ ഓർമ വന്നത്
നല്ല വിവരണം ആണ് ബ്രോ 👍🏻
Simple presentation for general people. Stay blessed brother.
Air suspension നെ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു,,, ഇപ്പോൾ അറിഞ്ഞു,, thx bro❤👌
നല്ലൊരു അറിവ് പകർന്ന സഹോദരന് നന്ദി...🥰👍
വളരെ ഉപകാരപ്രദം ആയ ഒരു ചാനൽ ആണ് ഇത് Informative engineer .
Psc driver exam nu തയ്യാറെടുക്കുന്ന ഒരു വ്യക്തി ആണ് ഞാൻ. എനിക്ക് exam ന് mechanism related topics ഉണ്ട്, വേറെ ഒരുപാട് യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും.
കാര്യങ്ങൽ വളരെ clear ആയി പറഞ്ഞു തരുന്ന ഒരാളേ ഉള്ളൂ.
ഒരു ചെറിയ board ഉം marker um undel പുള്ളിക്കാരൻ കിടു ആയി വരച്ച് പറഞ്ഞ് മനസ്സിലാക്കി തരും. A great salute to this bro.
bro real axle, multi axle, universal joint, battery and dynamo ithreem karyangale kurich oru video cheyamo.....
1
Thank you brother..
😊😊
Video cheyyam please wait....
Bro pump operator exam base cheythu class enna reethiyil video cheyyamo.
Broyude presentation adipoli. Class aayitt eduthal exam ezhuthunnavarkk benefit akumayirunnu
Exaust (silencer) system damage ayal fuel economy korayum enn parayunnad ketitindu. Engineyan id randunayt ulla bandan enn explain cheyyumo...
ബ്രോ lift axle ഇതിന്റെ ഗുണത്തിൽ പെടുത്താൻ പറ്റില്ലേ?
Bro varunnath nalloru edaveala edthittaayirikkum, butt varunnath adipowli inform aayittumaayirikkum💥💞
Automatic Transmissionനെ കുറിച്ച് detail ആയി ഒരു വീഡിയോ ചെയ്യാമോ ?
Great Video Bro, "Twincharger" inte working ine kurich oru video cheyamo.
അറിവ് പകർന്നു തന്നതിന് നന്ദി.
Simple and humble.. Good video. 👍
Very good , and I was used your Polytron oil with my jaguar car , it’s good smooth and silent,
Boom placer concrete machine kurichu oru video cheyamo
thangalude Oru video yil differential ne petty explain cheyukka undayi, athil vehicle corner cheymbo independent speed maintain akum ennu paranjirrunn on left & right side wheels, athu ethra ayirickum ennu kandu pidikan ulla method ne petty parayammo, athayath input rpm oru value annenkil athu ethre ayi split akum for each side base on corner ennu. Njanum answer nu ayi searching il Annu,
Veery happy to see you again. Nice information.
Electromagnetic suspension kurich oru video cheyuvo
Bro വാഹനത്തിലെ AC അതിന്റെ പ്രവർത്തനത്തെ കുറിച്ച് ഒന്ന് video cheyyavo
Bearing ne kurich oru video cheyyamoo
How much it will cost //how many days it will take- 2013 model - - do u provide any Warranty.
Bro.. Psc related aya engine parts, working okke vachu videos cheyyamo?
Carinne fitt cheyanne pattumo ..
Subscribe cheythu informative video
Happy to meet you ..congrats
Chettan pwoliya🔥
ചെറിയ വാഹനങ്ങളിലും എയർ സസ്പെൻഷൻ ഉപയോഗിക്കാമോ. Eg MARUTI 800, Mahindra Thar, scorpio,bolero, Omni, gypsy,tata harrier,sumo,safari etc...
Pantograph mechanism patty oru video chey bro
Working diagram koode explain cheyyumo
Bro diesel car performance air filter use cheythal mileage kurayo Vere ethekil problm varo
Very informative
Thank you
Manual transmission Automatic ay Matan patumooo.
Oru detailed video cheyamo
Excellent narration
👍👍👍🙂👏🙂👏👏 വീഡിയോ സൂപ്പർ, ഞാൻ രണ്ട് വീഡിയോ മാത്രമേ കണ്ടുള്ളു. എയർ സസ്പെൻഷനും ലീഫ് സ്പ്രിംഗ് സസ്പെൻഷനും. ഗുണവും ദോഷവും ഉൾപ്പടെയുള്ള കാര്യങ്ങൾ വളരെ വ്യക്തമാക്കി തരുന്നുണ്ട്. നന്ദി.എന്താണ് ജോലി?
Informative 👍🏻👍🏻After a delay you are coming back now 😀
Vahanathinte lighting systathe kurich oru video cheyyummo
ഹായ്
നല്ല വീഡിയോ
THANKS FOR THE INFORMATION 👍
STAY SAFE & STAY IN YOUR HOME 👍
Very Good explanation...
👏👏👏👏
As usual very informative
Bro multi link supsension or double wish bone supsension... Ithil ethaanu best ?
Honda City v- Tech engine video cheyyamo
Bro steam enginekkurich oru video cheyyaaamo
Fantastic extraordinary mind blowing sir
Understeer,oversteer onnu detailed aayittu paranju tharuvo
Slipper clutchine kurich oru vedio ayakk broo
Bro oru best store recommend cheyo… ?
Nice video, as usual.👍✌️
Thanks for including my car 😍
Radiator working oru video cheyyumo
Nissan GTR R35 caril. company air suspension kittumo bro
Thanks for your information
Simply awesome ❤️...👍👍👍
Car detailing videos evide
Oru sepparate channel thudangikkoodee..
നല്ല അറിവ്...👍
Bro diesel car injector ilakkath liqimoli injector cleaner undalo athinta oru revew cheyyo diesel Car ullavarkk use avum plzz Bro oru video chettan
What about the handling of vehicles?
ഹൈഡ്രോളിക് സസ്പെൻഷൻ kurich parayumo
Incoil air bags ne patty onnu vishadeekarikkamo
വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇത്തരം സെൻസറുകളെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
After Long time .😍😍very happy to see you 😍👏🏻👏🏻👏🏻
😊😊
Mass Air flow (MAF) ഒരു ഡീറ്റൈൽ വീഡിയോ ചെയ്യുമോ?
Thanks for the good information
Exhaust flames enggane ondavunnu enn oru video chyo
Very informative 👏
സിമ്പിൾ ആണ് ട്ടോ ഇങ്ങൾ
adipoli video aaa chetta... nannayittund
Good information bro
സൂപ്പർ ❤❤❤❤
Air suspension ഓട്ടോ റിക്ഷയിൽ ചെയ്യാൻ കയ്യുമോ
Thanks for the information
DiI CRDI CRDE ഇവ തമ്മിലുള്ള മാറ്റം ഒന്നു വിശദമായി ഒരു വീഡിയോ ചെയ്യാമൊ
Animation video include cheyyunnath nallathanu
Thankyou brother
Bs6 Toofan force hair suspension please share video
Good presentation 👍👍😇
Hydraulic suspensione patto oru video cheyyo bro
what about body roll while in tight turns . ?
And That's informative 🤩
shop okke engane pokunnu??
Good information
Thanks
Full support 🥰
Good information bro 👍
Informative video
Wishes..
Good explanation
Super vidio.
ബൈക്ക് ഇൽ custom cheyyan pattumo?
Ippo videos post cheyyunnathu kuravaanallo? please try to post more😊
Can we fix it in i10
Thanks bro ❤
thar il air suspension chaiyan ethre rate verum?
Interesting video 👍👍👍
Great information
അടുത്തിടെ ഇറങ്ങിയ ഫ്രഞ്ച് വാഹനമായ സിട്രോൺ എയർക്രോസിൽ എയർസസ്പെന്ഷൻ ആണെന്നുതോന്നുന്നു...
അല്ലേ എഞ്ചിനീയറെ?
Bro, puthiya shop engane pokunnu
Very helpful vdo
Thanks...❤❤❤
Super sir 🙏🙏🙏