ഭർത്താവ് കൂട്ട് നിന്നു ഭാര്യ പൊട്ടിക്കരഞ്ഞു | കയ്യീന്ന് പോയ PRANK | Naughty Shilpa

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Naughty Shilpa is a prank show, currently being aired in Aneesh Ravi Vlogs channel in TH-cam. The show All acts shown in the video is for entertainment purpose only. Shilpa plays the central role as the prankster. Aneesh Ravi, Biju, Shibu and Thanuja are the other actors.
    Drop a like if you loved the video.
    Let us know your feedback in the comments.
    Turn the bell icon on to get instant notifications.
    #aneeshravi #prank #prankfail #Comedy #GulumalOnline #PrankShow #aneeshravivlogs #naughtyshilpa #comedy #troll #shilpa
    Follow me on social media,
    Instagram : / aneeshravi_official
    Facebook : / aneeshravionline #Aliyans #AliyanVsAliyan #ohmygod

ความคิดเห็น • 172

  • @marteenayohannan4884
    @marteenayohannan4884 3 ปีที่แล้ว +15

    എന്റെ പൊന്നു അനീഷേ ട്ടോ നിങ്ങൾ എല്ലാരും കൂടിആ പാവത്തിനെ കരയിപ്പിച്ചു കളഞ്ഞു ഇത്രയും വേണ്ടായിരുന്നു കേട്ടോ എന്തായാലും നന്നായിട്ടുണ്ട് സ്നേഹം ഇഷ്ടം 😘😘🌹🌹🌹🌹 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @kadakkalsailesh7040
    @kadakkalsailesh7040 3 ปีที่แล้ว +17

    ഒരിക്കലും മാനസികമായി ആസ്വദിക്കാനും സപ്പോർട്ട് ചെയ്യുവാനും വ്യക്തിപരമായി എനിക്ക് ബുദ്ധിമുട്ടുണ്ട്. ആരും വേദനിക്കുന്നതോ കരയുന്നതോ ഒക്കെ കാണാനുള്ള മനസികാവസ്‌ഥ ഇല്ല എന്നതുതന്നെ .ആ കുട്ടി ഒഴികെ മറ്റെല്ലാപേരും നന്നായി അഭിനയിച്ചതുകൊണ്ടാണല്ലോ ആ കുട്ടി ഇത്രയും വിഷമിച്ചതും പ്രേക്ഷകനായ എനിക്ക് ഇതിനോട് ഒത്തുപോകാൻ കഴിയാതെ വന്നതും...I hate it

  • @ramyapadimaruth4843Artist
    @ramyapadimaruth4843Artist 3 ปีที่แล้ว +7

    Prank aanenkilum pavam chechiye karayappichu ,,,,,,,,,,,,,kalakki ,, polichu,,,,,,,,,,,

  • @user-ih8qn5ki9z
    @user-ih8qn5ki9z 2 ปีที่แล้ว +4

    എന്റെ പൊന്നോ... ഞാൻ ചിരിച്ചുകരഞ്ഞു.. തലവേദന വന്നു... 👌 ഇനി മേലാൽ ഇതുപോലത്തെ പരിപാടിയുമായി വന്നാൽ... 😭

  • @lissyreji3276
    @lissyreji3276 3 ปีที่แล้ว +5

    Super AnuRaj, symon bakky ellavarudayum nalla abhinayum👍👍💕

  • @kairaliashok
    @kairaliashok 3 ปีที่แล้ว +12

    അനീഷേ, ഇത്തരം പ്രോഗ്രാമുകളെ ശുദ്ധ തെമ്മാടിത്തരം എന്നേ പറയാനാകൂ. ഒരു തരത്തിലും പ്രോൽസാഹിപ്പിക്കാൻ പാടില്ലാത്തവ. ആ പാവം സ്ത്രീ അനുഭവിച്ച മാനസിക പീഢനം നിങ്ങൾക്ക് തമാശയാകാം.. കാണുന്ന കുറേ സാഡിസ്റ്റുകൾക്കും. ആ മാനസിക സമ്മർദ്ദം താങ്ങാനാവാതെ ഒരു നിമിഷം ആ സ്ത്രീയുടെ ഹൃദയമിടിപ്പൊന്ന് നിലച്ചിരുന്നെങ്കിൽ...? ഈ തെമ്മാടിത്തരത്തിന് കൂട്ടുനിന്ന ആ ഭർത്താവെന്നവനെക്കുറിച്ച് എന്ത് പറയാൻ?

  • @sindhujaajith7258
    @sindhujaajith7258 3 ปีที่แล้ว +5

    എന്റെ പൊന്നേ... സൂപ്പർ... ഇന്നത്തെ പ്രാങ്ക് അടിപൊളി... തകർത്തു... 🥰🥰🥰😍😍 അയ്യോ പാവം പെൺകുട്ടി... കരച്ചിൽ നിർത്താൻ പോലും പറ്റുന്നില്ല.... വനിത പോലീസ് തകർത്തു.... 🥰🥰😍😍😘😘 അനുരാജ്, ബിജു ചേട്ടൻ, symon ചേട്ടൻ... എല്ലാർക്കും അഭിനന്ദനങ്ങൾ 🥰🥰🥰😍😍🙏🙏🌹🌹

  • @soorajmanjoor5929
    @soorajmanjoor5929 3 ปีที่แล้ว +4

    പാവം

  • @sonamonmanikuttan5035
    @sonamonmanikuttan5035 3 ปีที่แล้ว +9

    അനീഷ് ചേട്ടോ.... പാവം chechiye ഇട്ട് ടെൻഷൻ അടിപ്പിച്ചു ല്ലേ.... എന്നായാലും കൊള്ളാം ❣️❣️❣️👌👌👌👌

    • @aneeshkollaka5808
      @aneeshkollaka5808 3 ปีที่แล้ว

      😃😃😃😃

    • @irenejosephm4815
      @irenejosephm4815 3 ปีที่แล้ว

      പെട്ടൻ കളി കൊള്ളത്തില്ല.

  • @bijumon2515
    @bijumon2515 3 ปีที่แล้ว +14

    പാവം ആ സ്ത്രീ നല്ല മനസ്സിന് ഉടമയാണ് എന്ന് തോന്നുന്നു

  • @uvarghesecreate2435
    @uvarghesecreate2435 3 ปีที่แล้ว +5

    Achodaaa...pavam....😊😊🍬🍬💐💐💐

  • @vipinsankarperuvallur2937
    @vipinsankarperuvallur2937 2 ปีที่แล้ว +6

    കരഞ്ഞു കരഞ്ഞു അവർക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു... അതാലോചിച്ചോ എല്ലാരും....

  • @sherleezz3569
    @sherleezz3569 3 ปีที่แล้ว +5

    പാവം കൊച്ച് 😄😄

  • @umeshathavanad577
    @umeshathavanad577 3 ปีที่แล้ว +4

    അയ്യോ പാവം ചേച്ചി .

  • @symonsamuelsymon787
    @symonsamuelsymon787 3 ปีที่แล้ว +6

    പൊളിച്ചു 👌👌👍🏻

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 3 ปีที่แล้ว +7

    സത്യം പറഞ്ഞാൽ ആ കുട്ടീടെ കരച്ചിൽ കണ്ടിട്ട് സഹിക്കിണില്ല .... ശരിക്കും കൈവിട്ടു പോയി ..... ഇക്കാലത്ത് ആരേം പറ്റിക്കാൻ പറ്റാത്ത അവസ്ഥയായി..... ശിൽപ്പ ,അനുരാജ് മാറനാട്, അപ്പിബിജു, സൈമൺ മാറനാട് എല്ലാവരും പൊളിച്ചു

  • @saikamalsnair
    @saikamalsnair 3 ปีที่แล้ว +6

    യഥാർത്ഥത്തിൽ ശിൽപ്പ പോലീസുകാരി ആയിരുന്നെങ്കിൽ അടിപൊളി ആകും 👌😀😂

  • @ManiyanSpeaking
    @ManiyanSpeaking 3 ปีที่แล้ว +3

    ഗംഭീരം

  • @akashp4863
    @akashp4863 3 ปีที่แล้ว +5

    Kayyinu poyi ale 😂

  • @nandakumargnair9439
    @nandakumargnair9439 3 ปีที่แล้ว +4

    തീരെ യോജിക്കാൻ കഴിയുന്നില്ല. ഇന്നത്തെ കാലത്ത് മീഡിയ അറ്റെൻഷൻ ലഭിക്കാനും കൈയടി നേടാനും ഒരുപാട് സാഹചര്യങ്ങൾ ഉണ്ട്. കല ഒരാളെ വേദനിപ്പിച്ചുകൊണ്ടല്ല വളരേണ്ടത്. Utter rubbishness 👎👎

  • @anthappan4me249
    @anthappan4me249 3 ปีที่แล้ว +4

    പാവം ചേച്ചി കരഞ്ഞു കരഞ്ഞു കരഞ്ഞു ചേച്ചി ഒരുവിധം ആയി അനീഷ് ചേട്ടാ അടിപൊളിയാ കേട്ടോ വീഡിയോസ്

  • @jayazzonduty1951
    @jayazzonduty1951 3 ปีที่แล้ว +3

    പാവം നല്ലോണം പേടിച്ചു

  • @a2zviralmedia412
    @a2zviralmedia412 3 ปีที่แล้ว +4

    Biju❤

  • @AbhinTeenzVlogs
    @AbhinTeenzVlogs 3 ปีที่แล้ว +5

    Katta Waiting 🔥🔥

  • @akku.pullaloor3579
    @akku.pullaloor3579 2 ปีที่แล้ว +2

    ഞാൻ നിങ്ങളുടെ പരിപാടി എല്ലാം കാണുന്ന ആളാ. പക്ഷേ ഇതിലും നല്ലത് ആ പാവം അറിഞ്ഞ ഉടനെത്തന്നെ അനീ ഷേട്ടൻ്റെ കരണക്കുറ്റി നോക്കി ഒന്ന് തന്നാൽ സന്തോഷമായേനെ. എന്നല്ലാതെ എന്ത് പറയാൻ

  • @jeejussatheesan5344
    @jeejussatheesan5344 3 ปีที่แล้ว +5

    സൂപ്പർ 👏🏻👏🏻

  • @ShyamKumar-tx6nm
    @ShyamKumar-tx6nm 3 ปีที่แล้ว +3

    ചേച്ചി ശെരിക്കും പേടിച്ചു

  • @alvianaudiomedia1505
    @alvianaudiomedia1505 2 ปีที่แล้ว +1

    Govt must take action aganist this type programme... Very sad Aneesh ravi

  • @mallumiddleclassfamily1773
    @mallumiddleclassfamily1773 3 ปีที่แล้ว +6

    പരുപാടി ഗംഭീരം ആയി.. ചേച്ചിയുടെ കരച്ചിൽ കണ്ടപ്പോ സങ്കടം ആയി

  • @shijithbala2859
    @shijithbala2859 2 ปีที่แล้ว +2

    അനിഷേട്ടാ ഞാൻ നിങ്ങളുടെ ചാനലിലെ സ്ഥിരം പ്രേക്ഷകനാണ് .. നിങ്ങൾ തിരഞ്ഞെടുക്കുന്ന വ്യക്തികളുടെ മാനസിക അവസ്ഥ നിങ്ങൾ ഒന്ന് പരിഗണിക്കണം ഒരു നിമിഷം മതി മനുഷ്യന്റെ താളം തെറ്റാൻ
    …ഇത് ഒരു അപേക്ഷയാണ്
    ‘All the best’

  • @prasannakumari3558
    @prasannakumari3558 3 ปีที่แล้ว +3

    Super🌹👍

  • @gdcd6094
    @gdcd6094 3 ปีที่แล้ว +2

    എന്റെ അനീഷ്‌ ഏട്ടാ പാവം അവര് അവർക്ക് എന്താങ്കിലും വന്നാൽ എന്തു ചെയും അതുകൊണ്ട് എങ്ങനെ ഉള്ളത് ഒന്നും ചെയ്രുത് pls അനീഷ്‌ ഏട്ടാ 🙏🙏🙏❤🌹

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 ปีที่แล้ว +6

    പാവം കുട്ടി കരച്ചിൽ നിർത്തുന്നില്ല എന്തായാലും സംഗതി പൊളിച്ചു
    അനീഷ് ചേട്ടൻ വരാൻ കുറച്ചു വൈകി ഇരുന്നെങ്കിൽ പണി ആകെ പാളും 😁😁😁🙄
    എല്ലാവരും തകർത്തു കളഞ്ഞു 👍👍👍

  • @umais5780
    @umais5780 3 ปีที่แล้ว +3

    Pavathine kariyippichu kashtamayi poyi

  • @habihabi498
    @habihabi498 2 ปีที่แล้ว +1

    Orikkalum angeekarikkan pattatha prank.Ramyak enthenkilum sambavichirunnenkil.aneeshetta orikkalum inganeyonnum cheyyaruth plzz.....

  • @tejusmithu
    @tejusmithu 3 ปีที่แล้ว +3

    Haloooo ente veedinte thaze shoot cheytha prank🥰🥰🥰🥰🔥🔥🔥

  • @Casual_clips1
    @Casual_clips1 3 ปีที่แล้ว +3

    Adipoli aa paavathine ethrakku karayikkandarunnu

  • @sudhis4694
    @sudhis4694 3 ปีที่แล้ว +5

    അനീഷേട്ടൻ രമ്യചേച്ചി പിന്നെ നമ്മുടെ ക്രൂ ❤❤❤❤🙏🙏🙏🙏🙏🙏🙏

  • @vijimol5929
    @vijimol5929 3 ปีที่แล้ว +5

    എല്ലാവരും അടിപൊളി, shilpa super, ആ പാവത്തിന് കരച്ചിൽ നിർത്താനോ അനീഷേട്ടനെ പോലും തിരിച്ചറിയാനോ പറ്റാത്ത അവസ്ഥ ആയി പോയി 👍👍😀

  • @soudaminianandan779
    @soudaminianandan779 3 ปีที่แล้ว +3

    അടിപൊളി

  • @ajaiajitha8788
    @ajaiajitha8788 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് 🌹🌹🌹🌹

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 ปีที่แล้ว +5

    ഡ്രഗ്സ് ആയിട്ട് പിടിച്ചവന്റെ ഭാര്യ യോട് സ്ഥലം s i കൂൾ ആയിട്ട് ഇരിക്ക് 😄😄😄കൗണ്ടർ സൈലന്റ് 😊😊

  • @saralatk9370
    @saralatk9370 3 ปีที่แล้ว +5

    വളരെ നന്നായിരുന്നു. ആ കുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടമായി

  • @sijocjsijocj2991
    @sijocjsijocj2991 3 ปีที่แล้ว +3

    അടിപൊളി ആയിരുന്നു 👍

  • @jibinpanicker1226
    @jibinpanicker1226 3 ปีที่แล้ว +4

    ellarum powli👌

  • @praveenchikku5422
    @praveenchikku5422 3 ปีที่แล้ว +3

    Pavam Chechiii 😂

  • @aneesh.haneesh3695
    @aneesh.haneesh3695 3 ปีที่แล้ว +3

    ഇപ്പോൾ കണ്ടതെ ഉള്ളൂ. നന്നായിട്ടുണ്ട് 👍👍എല്ലാവരും അവരവരുടെ റോളുകൾ നന്നായി ചെയ്തു. ചേച്ചി പാവം ♥♥

  • @sreenath8115
    @sreenath8115 3 ปีที่แล้ว +7

    ഞങ്ങടെ നാട്ടുകാർ ആണ്, രമ്യ &അനീഷ് 😍😂

  • @Sooryanshi819
    @Sooryanshi819 2 ปีที่แล้ว

    Paavam chechi 😅😅😅 27 vayassulla oru paavam sechiyeeeee...ningalllllllllhahhaha

  • @SarathKumar-er7ph
    @SarathKumar-er7ph 3 ปีที่แล้ว +6

    അനിഷേട്ട ചേച്ചിയേ കരയിച്ചു പാവം ഉണ്ട് ന്നാലും

  • @Kittyangel-yf7tb
    @Kittyangel-yf7tb 3 ปีที่แล้ว +18

    കുറച്ചു ക്രൂരമായി പോയില്ലേ prank. 😢

    • @mammych2190
      @mammych2190 2 ปีที่แล้ว

      Ittaram paripadikal nirothikanam aarkenkilu attak aayaal aaru samaadhanam parayum

  • @nisamnisamudheen5976
    @nisamnisamudheen5976 3 ปีที่แล้ว +2

    സം ഭ വം എനിക്ക് കരച്ചിൽ വന്നു എന്നാലും അടിപൊളി എപ്പി സോഡ് ശില്പ യും കോൺസ്റ്റ് ബിൾ മാരും സൂപ്പർ 🌹🌹🌹🌹🌹👍👍👍👍😄

  • @aneeshkollaka5808
    @aneeshkollaka5808 3 ปีที่แล้ว +5

    ഇത് കാണുമ്പം കാണുമ്പം കരയുവാ അവൾ

    • @anurajmaranadu4326
      @anurajmaranadu4326 3 ปีที่แล้ว +2

      Sorry പറഞ്ഞേക്കണേ...

    • @shinewithmeshilpa9050
      @shinewithmeshilpa9050 3 ปีที่แล้ว +3

      Reallu sorry ❤

    • @sudhis4694
      @sudhis4694 3 ปีที่แล้ว +2

      ലെ *ഭർത്താവിന്റെ മാനസികപീഡനം..... കേസുകൊടുക്കണം പിള്ളേച്ചാ 😂😂😂😂😂

  • @krishnankutty4465
    @krishnankutty4465 2 ปีที่แล้ว

    ആ കൊച്ചു ഇന്നു ഉറങ്ങുകയില്ല. ഇത് പോലുള്ള പരിപാടികൾ നിർത്തുക.

  • @inerainera7366
    @inerainera7366 3 ปีที่แล้ว +4

    Waiting

  • @PoojaPooja-uh1fj
    @PoojaPooja-uh1fj 3 ปีที่แล้ว +2

    Onnumparayan ella supr😂🤣😂😂

  • @sujiths3807
    @sujiths3807 3 ปีที่แล้ว +5

    പൊളി പൊളി 💕💕💕💕

  • @malootty3550
    @malootty3550 3 ปีที่แล้ว +3

    വെയ്റ്റിംഗ്

  • @thesoul4351
    @thesoul4351 3 ปีที่แล้ว +2

    രമ്യ ചേച്ചി പേടിച്ച് പോയല്ലോ അനീഷേട്ടാ...

  • @rinirr4924
    @rinirr4924 3 ปีที่แล้ว +1

    Aliyans kudumba vishesham vlog?

  • @sherleezz3569
    @sherleezz3569 3 ปีที่แล้ว +3

    👍👍

  • @mariyamraju2627
    @mariyamraju2627 2 ปีที่แล้ว

    Kollam pakshe avarkku attakku vannirunnel ningal enthu cheyyum ayirunnu sooshichu video cheyyu

  • @ajayakumarvijayakumarannai1418
    @ajayakumarvijayakumarannai1418 3 ปีที่แล้ว +4

    Waiting ❤👍❤❤💯

  • @gv8359
    @gv8359 3 ปีที่แล้ว +5

    Paavam.. she cried a lot.. any day trying to make others laugh by making someone cry is not good .. try not to do this please 🙏 the message was good about narcotics..it should have come in the end..it would've been more effective

  • @tokofficial2385
    @tokofficial2385 3 ปีที่แล้ว +7

    ഞാൻ ആലോചിക്കുന്നത് ആ ഭർത്താവിന്റെ വീട്ടിലെ അവസ്ഥയാണ് ഇന്ന് അയാൾ എയറിൽ തന്നെ 🤪🤪🤪🤪

  • @sajitharakan4072
    @sajitharakan4072 3 ปีที่แล้ว +4

    Supper 💞

  • @aneeshkollaka5808
    @aneeshkollaka5808 3 ปีที่แล้ว +4

    😃😃😃😃😃❤️❤️❤️❤️

  • @prasannakumari3558
    @prasannakumari3558 3 ปีที่แล้ว +5

    ശില്പ അഭിനയം സൂപ്പർ ❤️❤️❤️❤️👍👍👍👍👍

  • @sebinsebastian8946
    @sebinsebastian8946 2 ปีที่แล้ว

    ഹൊ അനീഷ് ചേട്ടാ നെഞ്ച് ഇടിച്ചു പോയി .. കിടിലം പണി ഹൂം

  • @krishnaambika5760
    @krishnaambika5760 3 ปีที่แล้ว +3

    പരിപാടി അടിപൊളി പക്ഷെ അറിഞ്ഞുകഴിഞ്ഞാൽ ആ പെൺകുട്ടി കരണം നോക്കി പൊട്ടിക്കുമെന്നാണ് കരുതിയത് കുറച്ചു കൂടിപ്പോയില്ലേ

  • @kunjikunji9137
    @kunjikunji9137 3 ปีที่แล้ว +1

    Shilpayum chettanmarum polichu 😄😄😄😄

  • @thanveerthanve1013
    @thanveerthanve1013 3 ปีที่แล้ว +5

    പൊളിച്ചു 👌👌💝👍👍💟💚✨️💚✨️💚✨️

  • @nandhu4878
    @nandhu4878 2 ปีที่แล้ว +1

    Kandapol thane സങ്കടമായി 😔

  • @shatheesanthiruvonam6576
    @shatheesanthiruvonam6576 3 ปีที่แล้ว +5

    സൂപ്പര്‍

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 3 ปีที่แล้ว +3

    മൊത്തം കയ്യീന്ന് പോയി

  • @SarathKumar-er7ph
    @SarathKumar-er7ph 3 ปีที่แล้ว +3

    താമരക്കുട്ടി കൂടെ വേണരുന്നു

  • @kl02pramodvlog28
    @kl02pramodvlog28 3 ปีที่แล้ว +2

    എന്റെ അനീഷ് ചേട്ട. ഒരു പാവം ചേച്ചി. സംഭവം പൊളിച്ചു 💪💪💪💪💪💪💪🌹🌹🌹🌹👍👍🙏🙏🙏🙏

  • @shibinpattuvaam
    @shibinpattuvaam 2 ปีที่แล้ว +1

    അനീഷ് etta njan നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ്‌ettan ❤️

    • @shibinpattuvaam
      @shibinpattuvaam 2 ปีที่แล้ว

      Aliyans കാണാറുണ്ട് ഒരുപാട് ഇഷ്ട്ടം ആണ്‌ കനകൻ പോലീസ്. മനസ്സിൽ സങ്കടം വന്നാൽ കണ്ടാല്‍ മനസ്സ് ഓക്കെ സന്തോഷിക്കന്‍ പറ്റും. ആ kadannal കുത്തിയ എപ്പിസോഡ് കണ്ടിട്ട് ജീവിതത്തിൽ ഇത്ര ചിരിച്ചില്ല. പിന്നെ പിള്ളേര് പടക്കം റൂമിൽ pottichitt പ്രോബ്ലം ആയ aa എപ്പിസോഡ് കണ്ടിട്ട് കരഞ്ഞും പോയി അനീഷ് etta

  • @suryadeva2009
    @suryadeva2009 3 ปีที่แล้ว +7

    സാമദ്രോഹി..... ആരാന്നറിയുമോ... ആ ഭർത്താവ്

  • @abrahamtj7159
    @abrahamtj7159 3 ปีที่แล้ว +2

    E program nallathalla participatine.manasikanilathakararilavum ethrayum pettennu police edapedanam

  • @sijocjsijocj2991
    @sijocjsijocj2991 3 ปีที่แล้ว +3

    വെയിറ്റ് 😍

  • @assispalliveettil568
    @assispalliveettil568 2 ปีที่แล้ว +1

    ഇതൊക്കെ കുറച്ചല്ല ഒരുപാട്‌ കൂടിപ്പോയ്‌ ഒഴിവാക്കണം ഇമ്മാതിരിയുള്ള അടുപ്പിലെ പ്രാങ്ക്‌ തമാശയാവാം അതിനും ഒരു പരുദിയുണ്ട്‌

  • @goodvibesonly6824
    @goodvibesonly6824 3 ปีที่แล้ว +1

    പാവം ആയി പോയി...bt pwoli ❤️

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 3 ปีที่แล้ว +5

    ശില്പയ്ക്ക് ഒരു യോഗം കാണുന്നുണ്ട്

  • @dilykumar1538
    @dilykumar1538 2 ปีที่แล้ว

    Avarkenthenmilum sambhavichalo aneeshetta pedichu

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 หลายเดือนก่อน

    Act poradodukl continue ty plathul poyibdsilogs crct illla oru experience kurav feel.chyunnun mkllle.nalla bodhm ullore pranjn vannl ninglk prank kitum.. inteligent aytullore ptykn ptylla nimglekondxatha prank ptumo...oru polhce station chenn ci dysp dp ye oke ptyk

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 2 ปีที่แล้ว

    അനീഷെ താങ്കളുടെ പരിപാടികൾ ഗംഭീരമാണ് പക്ഷെ ഇതുപോലെ കാക്കിയും ഇട്ട് ഉണ്ടാക്കുരുക്കാക്കത്ത രീതിയിൽ പാവം സ്ത്രീകളോട് കാണിച്ച് അവരെ ഭയപ്പെടുത്തരുതെന്ന് അപേക്ഷിക്കുകയാണ് ഒപ്പം അനീഷിന്റെ എല്ലാ പരിപാടിയും കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു

  • @jayanthlal4200
    @jayanthlal4200 3 ปีที่แล้ว +1

    എല്ലാ പേരുടെയും അഭിനയം സൂപ്പർ... പെൺകുട്ടി ശരിക്കും പേടിച്ച് .... ഇങ്ങനെ ഒക്കെ ഒരു അനുഭവം നേരിടേണ്ടി വന്നാൽ മനക്കരുത്ത് ഇല്ലാത്ത ആൾക്കാർക്ക് പിടിച്ചു നില്ക്കാൻ പറ്റാതെ വരും...അഭിനയം ആണെന്ന് അറിയാമായിരുന്നിട്ടും കുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ ഒരുവേള ശിൽപയുടെ മുഖത്ത് ഒരു വിഷമം കാണാം... congratulations to all.

  • @kskvlogs332
    @kskvlogs332 3 ปีที่แล้ว +5

    കളി കാര്യം ആയേനെ... എന്തായാലും ഗംഭീരം 🌹🌹🌹

  • @kuttanmanjeri692
    @kuttanmanjeri692 3 ปีที่แล้ว +5

    ആ പാവത്തിനെ കരയിപ്പിച്ചു കളഞ്ഞു 😌

  • @sherleezz3569
    @sherleezz3569 3 ปีที่แล้ว +3

    Wait

  • @ebinshaji9007
    @ebinshaji9007 3 ปีที่แล้ว +2

    Pwolii 😍

  • @vineethep2938
    @vineethep2938 2 ปีที่แล้ว

    Ethupolethe video chaydupovarudu

  • @benharbenhar8123
    @benharbenhar8123 2 ปีที่แล้ว

    പണി പാളിയല്ലോ അനീഷ് ഭായ്

  • @zubii.m6162
    @zubii.m6162 2 ปีที่แล้ว

    Valla artattackum vanna yannada cheyyum

  • @user-hp9wk6ij9h
    @user-hp9wk6ij9h 2 ปีที่แล้ว

    😀😀super

  • @rr-bq2rf
    @rr-bq2rf 2 ปีที่แล้ว +1

    അവർക്ക് വല്ല ഹാർട്ട്‌ അറ്റാക്കും വന്നാൽ നിങ്ങൾ സമാധാനം പറയുമോ? ഇതൊന്നും കോമഡി പ്രോഗ്രാം അല്ല തമാശയും അല്ല ഇങ്ങനത്തെ കോലംകെട്ടിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത്

  • @krismedia9418
    @krismedia9418 3 ปีที่แล้ว +3

    പാവം, രമ്യ.... എന്തൊരു കരച്ചിലാ... എന്തായാലും സംഭവം സൂപ്പർ..

  • @sharon8209
    @sharon8209 2 ปีที่แล้ว

    Aaa chechiyude Aaa time ulla manasikavastha 🤕🤕🤕

  • @ajayakumarvijayakumarannai1418
    @ajayakumarvijayakumarannai1418 3 ปีที่แล้ว +3

    Poli