Sripted ആണെങ്കിലും അല്ലെങ്കിലും ആ അമ്മ എന്ത് മാന്യമായിട്ടാണ് സംസാരിച്ചത്. ചീത്ത വിളിയോ അധികം വഴക്കോ ഒന്നും ഇല്ലാതെ എന്ത് ഭംഗി ആയിട്ടാണ് സംസാരിച്ചത്. ഇതാണ് സംസ്കാരം🥰
ശെരിക്കും അമ്മ ആയാൽ ഇങ്ങനെ വേണം ലോകത്തിൽ ഓരോ കുടുംബത്തിനും കൊടുക്കാൻ ഇതിലപ്പുറം ഒരു മെസ്സേജ് ഇല്ല ആങ്കർ പൊളിച്ചു അഭിനയം super ആക്കി രണ്ടുപേരും അമ്മേം അച്ഛനും മോനും അടിപൊളി സ്റ്റാർ അമ്മ തന്നെ എടുത്തു ചാടാതെ മകന് സൈഡ് പറയാതെ അമ്മയുടെ അധികാര ത്തോടെ വേണ്ടത് ചെയ്യാനുള്ള തീരുമാനം super 👍👍👍❤❤❤
അമ്മ സൂപ്പർ, നല്ല വിവരവും വിവെഗവും ഉള്ള അമ്മ എനിക്ക് ഇഷ്ടപെട്ടത്.(നമുക്ക് എല്ലാവർക്കും കൂടി വീട്ടിൽ പോയി സംസാരിക്കാം എന്നിട് നടന്നില്ലെങ്കിൽ എവിടേക് വരാം)(ഞാൻ ചീത്ത പറഞ്ഞപ്പോൾ കുഴപ്പമില്ല സ്വന്തം അമ്മ ചീത്ത പറഞ്ഞാൽ കുഴപ്പം) സൂപ്പർ ബ്രോ
ജീവതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച മകൾ എന്നെ ഇട്ടെറിഞ്ഞു പോയപ്പോൾ തകർന്ന ഒരു അച്ഛനാണ് ഞാൻ എല്ലാ വീട്ടിലും ഇങ്ങനത്തെ അമ്മയുണ്ടായിരുന്നങ്കിൽ ഒരച്ഛനും സങ്കടപെടില്ലായിരുന്നു. ഈ യുഗത്തിന് ഒരു പാഠമായിരിക്കട്ടെ...
♥️♥️♥️♥️♥️ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ. അന്തസ്സും കുലീനതയുള്ള അമ്മ. വളർത്തി വലുതാക്കിയ മാതാപിതാക്കളെ വിത്തെറിഞ്ഞ് ഇന്നലെ കണ്ട അവൻറെ കൂടെ ഒളിച്ചോടുന്ന വർക്കുള്ള ചുട്ട മറുപടി. 👍👍👍😁🤲🤲🤲🤲🤲🤲 ഇതുപോലുള്ള മാതാക്കൾ ആണ് നാടിനാവശ്യം. 🤲🤲🤲🤲
അമ്മ പറഞ്ഞ വാക്കുകൾ എല്ലാ പെൺകുട്ടികളും അകുട്ടികളും കേട്ട് മനസ്സിലാക്കണം.അച്ഛൻ അമ്മമാരുടെ കഷ്ടപ്പാട് മനസ്സിലാക്കി വളരണം.സ്നേഹം തെറ്റാണ് എന്നല്ല.സ്കൂളിൽ വിടുന്നത് പഠിക്കാനാണ് , എന്നാൽ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ലൈൻ ഇല്ലങ്കിൽ എന്തോ കുറച്ചിൽ പോലെ ആണ് എല്ലാവരും കാണുന്നത്.ലൈൻ ഉണ്ടെങ്കിൽ മാത്രമേ ഒരു വില ഉള്ളൂ എന്നത് പോലെ ആണ് കാര്യങ്ങൽ.എന്നാൽ വീട്ടുകാർ കഷ്ടപ്പെട്ട് ചോറും കെട്ടിപൊതിഞ്ഞ് വിട്ട് എല്ലാം സൗകര്യങ്ങളും കൊടുത്ത് വളതുമ്പോൾ വീട്ടുകാരെ കുറിച്ച് ഒരു അലോചനേം ഇല്ല.അവർക് വേണ്ടി പഠിച്ച് നല്ല ജോലി വാങ്ങണം അവരുടെ ആകെ ആഗ്രഹം മക്കളെ വളതി വലുതാക്കി പടുപിച്ച് നല്ല ഒരു വിവാഹം കഴിപികണം എന്നാണ്.അതൊന്നും ചിന്തിക്കാനും അവർക്ക് വേണ്ടി ജീവിക്കാനും എല്ലാവരും മറന്ന് സ്വന്തം സുഖം സന്തോഷം മാത്രം നോക്കി അങ്ങ് പോകുവാണ്.
ഇത് ഒരു നല്ലൊരു വീഡിയോ ഈ അമ്മയെ കണ്ടു പഠിക്കണം മോൻ ഏതെങ്കിലും പെണ്ണിനെ വിളിച്ചു വരുമ്പോൾ വീടിന്റെ ഉള്ളിൽ കയറ്റി ഇരുത്തുന്ന അമ്മമാർ കാണുക ചിന്തിക്കുക ചെയുന്നത് ചെയ്യണോ തെറ്റാണോ എന്ന് മനസ്സിലാക്കി ജീവിക്കുക 🙂👍
നല്ലൊരു അമ്മ ഇവരെ പോലെ ആവണം എല്ലാ അമ്മമാരും... ❤️❤️❤️❤️❤️❤️👌👌👌👌👌👌വളർത്തി വലുതാക്കിയ അച്ഛൻ അമ്മമാരെ വിട്ടു പോന്ന മക്കളെ എങ്ങിനെ വിശോസിക്കും. അവളെ അവളെ വീട്ടിൽ കൊണ്ട് പോയി വിടണം നമുക്ക് എല്ലാർക്കും അവരെ വീട്ടിൽ പോവാം. ഇവരാണ് നല്ലൊരു അമ്മ ആയുസ് ആരൊക്യം ദൈവം നൽകട്ടെ 🤲🤲🤲🤲
Interview after Prank 👉 th-cam.com/video/gb3B1BGDtdI/w-d-xo.html
സെച്ചിയ് ഇത് acting ano എല്ലാരും സൊല്യൂണ് ആക്ടിങ് angenu. എനിക്കി toniyilla. 🚶♂️
@@first_viral1399w22
@First Viral
@@first_viral13 11¹¹¹
അമ്മ ഇങ്ങിനെ ആയിരിക്കണം സൂപ്പർ അമ്മ
ഞാനും ഇതേ മനോഭാവം ഉള്ള അമ്മയാണ് 🤝
അമ്മ വിളക്കും എടുത്തില്ല, ചൂലുമെടുത്തില്ല. സംസ്കാരവും വിവരവും ഉള്ള നല്ലൊരമ്മ ❤
❤❤
💓💓💓👍👍
Yes correct 👍
Prank anegilum aa Amma paranja karyangal ee new Gen penkuttikal onnu manassilakkiyengil
Drama kandalariyam
Prank ആണേലും അല്ലേലും ഇത്രേം Matured and Practical ആയി സംസാരിക്കുന്ന അമ്മ ❤
നല്ല അമ്മ. അവസാനം വരെയും നല്ല മാന്യമായി സംസാരിച്ചു. ഒട്ടും ഓവറാക്കിയില്ല. ❤
നന്നായിട്ട് അഭിനയിക്കാൻ അറിയുന്ന ഒരു നടി ഒരിക്കലും over act ചെയ്യാറില്ല... 😂😂😂
അഭിനയം അല്ലേ അപ്പൊ മാന്യത പ്രതീക്ഷിക്കാം
ഇവര് ഒവറാക്കാൻ നിന്നില്ലാ അത് കൊണ്ട്
സൂപ്പർ അമ്മയും മകനും
Abhinayam aada
നല്ല അമ്മ ,
നല്ല തന്റേടവും, ഒരു വാക്കു കൊണ്ട് പോലും വിഷമിപ്പിക്കാതെ എത്ര കൃത്യമായാ പറഞ്ഞ് കൊടുത്തത് കാര്യങ്ങൾ❤
അമ്മയോടും അച്ഛനോടും നുണ പറഞ്ഞു വന്ന മോൾ നാളെ നിന്നോടും അങ്ങനെപറഞ്ഞു പോകില്ലെന്ന് എന്ത് ഉറപ്പ് 0:57 ലെ അമ്മ പാവം ആണത്രേ 🤣🤣
😂😂
ഇതാണ് അമ്മ മറ്റൊരു അമ്മയുടെ മനസ്സ് നീറുമെന്ന് അറിഞ്ഞ അമ്മ പ്രാങ്കായാലും പ്രാന്തായാലും ശരി അമ്മയ്ക്ക് ഒരു Big Salute
Sripted ആണെങ്കിലും അല്ലെങ്കിലും ആ അമ്മ എന്ത് മാന്യമായിട്ടാണ് സംസാരിച്ചത്. ചീത്ത വിളിയോ അധികം വഴക്കോ ഒന്നും ഇല്ലാതെ എന്ത് ഭംഗി ആയിട്ടാണ് സംസാരിച്ചത്. ഇതാണ് സംസ്‍കാരം🥰
ഈ അമ്മയെ പോലെ നമ്മുടെ നാട്ടിലെ അമ്മമാർ ഉണ്ടായാൽ നമ്മുടെ നാട്ടിലെ ഒരു പെൺകുട്ടികളും ഒരു ചെറുക്കന്റെ പിന്നാലെ ഇറങ്ങി പോകൂല 😁😍👍🏻
Yes.. 100%
ആത്മഹത്യ
സത്യം 👍
Sathyam
Correct 😍
നല്ല സ്ക്രിപ്റ്റ്,,, നല്ല അഭിനയം,,,മികച്ച ക്യാമറ,,, നല്ല എഡിറ്റിങ് 👌👌👌👍👍👍
Script alla 😏
Pazhayakalam alla
nalla paniyariyavunnavar undu bro
അമ്മേ പറയാൻ വാക്കുകൾ ഇല്ല എല്ലാ പെൺകുട്ടികൾക്കും ഉള്ള മെസ്സേജ് ആണ്💞💞💞🙏👌👌
👌👌👌👌❤️❤️👍🙏🙏
Yes
Pari
Parentsnod parayathe irangi vanna nee nale vere vallavantem kude povula enu entha urapp ennu choikunathaavum manyatha..onnu podo
Penkuttigalkk maathramalla aankuttigalkkm koodi aahn
@@Tweetsoftheweek sathyam thanne. Arinju kettunnavar areyum koode povilla. Eragi varunna penpillar mathram anoo vereyum odunnathu. Aganeyaa ellarudeyum vicharam.
ഇതാണ് മക്കളെ പ്രസവിച്ച അമ്മ അമ്മയുടെ ഓരോ ചോദ്യവും ഇത് കാണുന്ന അമ്മയോട് സ്‌നേഹമുള്ളവർക് പാഠമാണ്
ഇത് ഒറിജിനൽ ആണേലും scripted ആണേലും എല്ലാ അച്ഛനമ്മമാരും ഇങ്ങനെ വേണം 🥰
scripted aanu avaru innum innaleyum thudanggi yathu allallo
പിന്നെ അങ്ങനെ ആണെങ്കിൽ കോടതിയും വേണ്ട പൊലീസ്സ്റ്റേഷൻ പോലും വേണ്ടി വരില്ലയിരുന്നല്ലോ 🤭
അതൊന്നും അല്ല
ഇതൊരു ഗർഭവും അല്ല
It's scripted..
Scripted ann achan camera nokyapade onn kann thirich 😂
ശെരിക്കും അമ്മ ആയാൽ ഇങ്ങനെ വേണം ലോകത്തിൽ ഓരോ കുടുംബത്തിനും കൊടുക്കാൻ ഇതിലപ്പുറം ഒരു മെസ്സേജ് ഇല്ല ആങ്കർ പൊളിച്ചു അഭിനയം super ആക്കി രണ്ടുപേരും അമ്മേം അച്ഛനും മോനും അടിപൊളി സ്റ്റാർ അമ്മ തന്നെ എടുത്തു ചാടാതെ മകന് സൈഡ് പറയാതെ അമ്മയുടെ അധികാര ത്തോടെ വേണ്ടത് ചെയ്യാനുള്ള തീരുമാനം super 👍👍👍❤❤❤
😂😂 അച്ഛൻ അഭിനയിച്ച് കുളം ആക്കി..ബാക്കി എല്ലാവരും സൂപ്പർ പെർഫോമൻസ്
🤔.. ഇന്റർനെറ്റ് വന്നതോടുകൂടി
മലയാളികളുടെ ജീവിതം മൊത്തം
വെറും " Prank " മാത്രമായി !!!
👌😂👌😂...
Bro ethu prank alla
Nice ആയിട്ട് വീട്ടുകാരുടെ മനസ്സ് അറിയാൻ ഉള്ള പരുപാടി ആണോ എന്ന് സംശയം ഇല്ലാതെ ഇല്ല.... 😂😂😂
Crct 😂
അതും ശെരി ആണ് ☺️
ഒരു സൈക്ലോടിക്കൽ മൂവ്
😄😄😄
മുൻകൂട്ടി പ്ലാനിങ്
അമ്മയുടെ വാക്കുകൾ എന്നെ അത്ഭുതപെടുത്തി ഇതാണ് അമ്മ അച്ഛൻ ആ അമ്മക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ ❤🎉🎉🎉🎉
അമ്മ സൂപ്പർ, നല്ല വിവരവും വിവെഗവും ഉള്ള അമ്മ
എനിക്ക് ഇഷ്ടപെട്ടത്.(നമുക്ക് എല്ലാവർക്കും കൂടി വീട്ടിൽ പോയി സംസാരിക്കാം എന്നിട് നടന്നില്ലെങ്കിൽ എവിടേക് വരാം)(ഞാൻ ചീത്ത പറഞ്ഞപ്പോൾ കുഴപ്പമില്ല സ്വന്തം അമ്മ ചീത്ത പറഞ്ഞാൽ കുഴപ്പം)
സൂപ്പർ ബ്രോ
ഈ അമ്മ നാട്ടിലെ എല്ലാ അമ്മമാർക്കും മാതൃക ആകട്ടെ 👍
Amma akathekku kettoola, karanam akathu camera fit cheydittillalo😄😄😄
നല്ല വിവരമുള്ള അമ്മ...
അമ്മയുടെ ഉപദേശങ്ങൾ കാണുന്നവർക്ക് കൂടി ഒരു നല്ലൊരു മെസ്സേജാണ്
ഞാൻ ആലോചിക്കുന്നത്... 'അമ്മ എവിടെ നിന്നാലും voice drop ഇല്ലാ... അടുത്ത് നിന്നാലും ദൂരെ നിന്നാലും... Scripted🙂ആണെന്ന് പറയാത്തെ ഇല്ലാ 😂
Correct 😂
edo...mic sitout ill set cheyth vechittind
@@beardifulbeardo അറിയാ 🤣
ഞാനും അതാ ചിന്തിക്കുന്നേ
വോയ്സ് നല്ല ക്ലിയർ😂😂
Ex ki kl ko ji😅 me
... Ji
@@robinsonkurian2720
പൊളിച്ചു 👍🏻👍🏻👍🏻ആങ്കർ ചേച്ചി പൊളിച്ചു 😁🥰🥰🥰
ജീവതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച മകൾ എന്നെ ഇട്ടെറിഞ്ഞു പോയപ്പോൾ തകർന്ന ഒരു അച്ഛനാണ് ഞാൻ എല്ലാ വീട്ടിലും ഇങ്ങനത്തെ അമ്മയുണ്ടായിരുന്നങ്കിൽ ഒരച്ഛനും സങ്കടപെടില്ലായിരുന്നു. ഈ യുഗത്തിന് ഒരു പാഠമായിരിക്കട്ടെ...
ഇറക്കിക്കൊണ്ട് വരല്യം ഇറങ്ങിപ്പോരലുമാണ് അവസാനനാളിന്റെ അടയാളം
ഒരു നിമിഷം അമ്മ വിചാരിച്ചു കാണും ഇത് പോലൊരു കുട്ടിയെ എന്റെ മകന് കിട്ടിയിരുന്നേൽ എന്ന് 😊
😂😜
അങ്ങനെയല്ല എന്നാലും ഇവൻ ഇത് എന്ത് പണിയാണ് കാണിച്ചത് എന്നാണ് വിചാരിച്ചിട്ടുണ്ടാവുക. പിന്നെ prank ആണെന്ന് അറിഞ്ഞപ്പോൾ ശ്വാസം നേരെ വന്നത്.
Ammayk ishtappett..penninte veettil vann kalyanam aalochikkam nn paranjath athkondaan..
Ade😂
അച്ഛൻ പാവം 😂അമ്മയെ പേടിയാണെന്ന് തോന്നുന്നു 😝
അച്ചന് അറിയാമായിരിക്കും
ഇത്രേം വലിയ പുകിൽ നടക്കുമ്പോഴും ഇവൻ അച്ഛനെ മാത്രേ കണ്ടുള്ളു 😢 എന്നാലും എന്റെ പഹയാ 😅
ഇതൊക്കെന്നെ കുറച്ചു സംസാരിക്കുന്ന ആൾക്കരേ പറയും ഭർത്താവ് പാവം അവളെ പേടിയാണ് എന്ന്
അച്ഛന് അഭിനയം അറിയില്ല
Achan Ipol suicide cheythu 😢
ഇതാണ് അമ്മ ❤❤❤അമ്മ അച്ഛൻ സൂപ്പർ 🌹🌹🌹🌹🌹വീട്ടിൽ പോകാം എന്ന് പറയുന്ന അമ്മയുടെ മനസ്സ് ❤❤❤❤
എത്ര നല്ല വീട്ടുകാർ ആണ് അവരോടുള്ള ബഹുമാനം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല 🙏ഒരു മോശം വാക്ക് പോലും കേട്ടില്ല 🥰
ഇനിയും വേണം വെറൈറ്റി മീഡിയ യുടെ പ്രാങ്ക് കൊള്ളാം 👍🏻😀കലക്കി 😀
അമ്മ സൂപ്പർ , മര്യാദ വിവേകം സ്നേഹം ❤❤❤❤❤
ഇവിടെ പൊതിയിൽ വെക്കാനുള്ളതാ.. അമ്മേ പൊളി dailog💋💋💋
ഇതായിരിക്കണം ഒരമ്മയുടെ വാക്കുകൾ മക്കൾ നന്നായി വരാനാഗ്രഹിക്കുന്ന ഒരമ്മയുടെ അഭിലാക്ഷം. അഭിനന്ദനം.
അമ്മ..... ഇതാവണം അമ്മ 🌷🌷🌷🙋♀️💗💗💗💗💗സൂപ്പർ അമ്മ 👍
❤മാന്യതയുടെ നിറകുടം ആണ് അമ്മ ❤സഹനം ആണ് അമ്മ ❤
സ്നേഹം ആണ് അമ്മ ❤❤❤❤❤❤പൊന്നുപോലെ നമ്മൾ അവരെ നോക്കണം നബി വചനം മാതാവിന്റെ കാൽ ചുവട്ടിൽ ആണ് സ്വർഗം ❤❤
അമ്മ പൊളി😀💙.
ചിരിക്കങ്ങട് 😂😂
ചിരിക്കണില്ല.....
ഇത് സ്ക്രിപ്റ്റഡ് ആണ്. 😄😄😄😄.അച്ഛനും എന്തെങ്കിലും കുറച്ചുകൂടി ഡയലോഗുകൾ കൊടുക്കാമായിരുന്നു.😢😢😢
എല്ലാരും സൂപ്പർ ആയി അഭിനയിച്ചു 😂😂😂😂
🤩😂
4camerayenkilum ഉണ്ട് shoot ചെയ്യാൻ
Camera man invisibleum ann🥵
നല്ല അമ്മ ❣️ഇങ്ങനെ ഉള്ള അമ്മായിഅമ്മയെ ഒക്കെ കിട്ടണം 🥰🥰
അമ്മ നന്നായി അഭിനയിച്ചു 👍👍👌👌
😂😂
😂😂😂
അമ്മ അഭിനയിച്ചതല്ല ഫ്രാങ്കല്ലേ നാച്ചുറൽ ആണ് അമ്മ മാത്രം
@@sathyavruthan7272 bro ഫ്രാങ്ക് അല്ല പ്രാങ്ക് ആണ് 🔥
ഫ്രാങ്ക് അല്ല, ഭ്രാന്ത് ,,, അടി കിട്ടാത്തതിൻ്റെ സൂക്കേട്..!
Intro യിൽ തന്നെ കാര്യം മനസ്സിലാക്കി നിർത്തിപ്പോയ ഞാൻ😅
♥️♥️♥️♥️♥️ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ. അന്തസ്സും കുലീനതയുള്ള അമ്മ. വളർത്തി വലുതാക്കിയ മാതാപിതാക്കളെ വിത്തെറിഞ്ഞ് ഇന്നലെ കണ്ട അവൻറെ കൂടെ ഒളിച്ചോടുന്ന വർക്കുള്ള ചുട്ട മറുപടി. 👍👍👍😁🤲🤲🤲🤲🤲🤲 ഇതുപോലുള്ള മാതാക്കൾ ആണ് നാടിനാവശ്യം. 🤲🤲🤲🤲
😢😮😅
അമ്മാവൻ ഒരേ പൊളി 🎉
😌ഈ ടെക്‌നിക് കൊള്ളാം വീട്ടിൽ കയറ്റിയില്ലേ പ്രാങ്ക് ആക്കാം 😜
എടാ കള്ളാ... നീയാണ് വീണിടം വിദ്യയാക്കുന്നവൻ 😁
Super
🤣👍
5,6 angle shot👌🏻ennitt prank video title😃👌🏻
അമ്മ❤
പാവം വിശ്വസിച്ചു പോയി🥰
ഉയിര് പോയാലും ഇനി പെണ്ണ് കെട്ടാണ്ട് മുരടിച്ചാലും യെവൻ ആരേം വിളിച്ചോണ്ട് ഈ വീട്ടിലേക് കേറില്ല.. അമ്മ ❤
അമ്മ വിളക്കെടുക്കാൻ പോയതാ എന്നാ വിജാരിച്ചത് 🤣 അമ്മ top
🤣
ഉവ്വ് വ്വ് അത് സിനിമയിൽ
Nalla Amma. She is so sensible.
1000 like for that mother. ❤
ഇതാണ് അമ്മ respect 👍👍👍👍
നല്ല തന്റേടം ഉള്ള ഒരു അമ്മ ഇതാവണം അമ്മമാർ❤️❤️🌹
ഇതാണ് അന്തസ്.. അഭിമാനം.. അതിലുപരി നല്ല സംസ്കാരം 🙏🙏🙏
Ammakkum Achanum big salute ❤🙏💯 Episode super 😊
ന്റെ പൊന്നുമാക്കളെ ഇതൊരു സ്ക്രിപ്റ്റ് ആണ്.. അമ്മയും അതിലുള്ള എല്ലാവരും തകർത്ത് അഭിനയിച്ചു.. കാണുന്ന കണ്ണാപ്പികൾക്ക് ഞരമ്പിൽ തീ 🔥🔥🔥🔥
Sssssssssss
💯😂😂😂😂
🤣🤣🤣
😂😂🤣
😂
അമ്മക്ക് കൊടുക്കണം ബിഗ് സല്യൂട്ട് കുടുംബത്തിൽ പിറന്ന അമ്മതന്നെയാ
'അമ്മ ആയാൽ ഇങ്ങിനെവേണം 🤣🤣🤣, നാല് മാസത്തിന് ശേഷം കാണുന്നവർ ഉണ്ടോ ?
മറുപടി കൊള്ളാം അമ്മയുടെ 😂👏👏👌👌 നിന്റെ കൂടെ ഇറങ്ങി വന്നവൾ നാളെ മറ്റൊരുത്തന്റെ കൂടെ പോകില്ല എന്ന് എന്താ ഉറപ്😂😂👏👏👏ഇന്നത്തെ തല മുറ ഇത് തന്നെ
Oombiya sadacharam
Achanem ammem marann ennale kanda pennine vilichond vannavan naale bharye marannu verevalengilum vilichond varillenn aru kand ...penkuttyk mathrm mathiyo kuttapeduthal
അയ്യോ നല്ലൊരു മരുമകളെ കിട്ടിയെന്ന് ആഷിച്ചിരികയായിരുന്നു പാവം അമ്മ 😂😂
Ancher കൊച്ചു ജീവിക്കുവാരുന്നു 😍👏🏻👏🏻👏🏻👏🏻പൊളിച്ചു പെർഫെക്ട് ആക്ടിങ് 😍
നിങ്ങളാണ് 100% അമ്മ 😍😍
Correct
അമ്മയുടെ ഡയലോഗ് അടിപൊളി 👌🏻👌🏻👌🏻👌🏻ഇങ്ങനെ വേണം അമ്മ മാർ
അമ്മ പറഞ്ഞ വാക്കുകൾ എല്ലാ പെൺകുട്ടികളും അകുട്ടികളും കേട്ട് മനസ്സിലാക്കണം.അച്ഛൻ അമ്മമാരുടെ കഷ്ടപ്പാട് മനസ്സിലാക്കി വളരണം.സ്നേഹം തെറ്റാണ് എന്നല്ല.സ്കൂളിൽ വിടുന്നത് പഠിക്കാനാണ് , എന്നാൽ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ലൈൻ ഇല്ലങ്കിൽ എന്തോ കുറച്ചിൽ പോലെ ആണ് എല്ലാവരും കാണുന്നത്.ലൈൻ ഉണ്ടെങ്കിൽ മാത്രമേ ഒരു വില ഉള്ളൂ എന്നത് പോലെ ആണ് കാര്യങ്ങൽ.എന്നാൽ വീട്ടുകാർ കഷ്ടപ്പെട്ട് ചോറും കെട്ടിപൊതിഞ്ഞ് വിട്ട് എല്ലാം സൗകര്യങ്ങളും കൊടുത്ത് വളതുമ്പോൾ വീട്ടുകാരെ കുറിച്ച് ഒരു അലോചനേം ഇല്ല.അവർക് വേണ്ടി പഠിച്ച് നല്ല ജോലി വാങ്ങണം അവരുടെ ആകെ ആഗ്രഹം മക്കളെ വളതി വലുതാക്കി പടുപിച്ച് നല്ല ഒരു വിവാഹം കഴിപികണം എന്നാണ്.അതൊന്നും ചിന്തിക്കാനും അവർക്ക് വേണ്ടി ജീവിക്കാനും എല്ലാവരും മറന്ന് സ്വന്തം സുഖം സന്തോഷം മാത്രം നോക്കി അങ്ങ് പോകുവാണ്.
അമ്മക്ക് കുട്ടിയെ ഇഷ്ടമായി.പെൺകുട്ടിയുടെ വീട്ടുക്കാരെ ആലോചിച്ച് ഉള്ള ടെൻഷൻ ആണ്.
ഇത്രെയും ഭംഗിയുള്ള😍 അനഘയ കണ്ടിട്ട് അമ്മ വീട്ടിൽ കെയ്റ്റീല്ലല്ലോ 🥲🥲🥲🥲
Bhangiyil nth karyam.....aa Amma aa kuttiyude familyaayi ninn chinthichu
Patti thoori vecha poleyund 😅😅
@@aloy5471നിന്റെ ഒരു ഫോട്ടോ കിട്ടുവോ
ഭംഗി മാത്രമല്ല ജീവിതം
Ayinu
അമ്മേ നിങ്ങളെ ഒക്കെയാണ് അമ്മ എന്ന് വിളിക്കേണ്ടത് എനിക്ക് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നുന്നു ❤❤❤
Prank ആണെങ്കിലും പെൺകുട്ടികൾ കണ്ടിരിക്കുക . Super അമ്മ.
Nyc acting , ammas reaction was perfect ❤luv the last minutes video whr th prank was disclosed,that sweet ammas and sons frndship can b seen ❤❤
ഈ അച്ഛൻ മരിച്ചു 😢
സൂപ്പർ അഭിനയം ആർക്കും മനസ്സിൽ ആയില്ല.... ക്യാമറ പൊസിഷൻ പൊളിച്ചു... 😂
ഇത് ഒരു നല്ലൊരു വീഡിയോ ഈ അമ്മയെ കണ്ടു പഠിക്കണം മോൻ ഏതെങ്കിലും പെണ്ണിനെ വിളിച്ചു വരുമ്പോൾ വീടിന്റെ ഉള്ളിൽ കയറ്റി ഇരുത്തുന്ന അമ്മമാർ കാണുക ചിന്തിക്കുക ചെയുന്നത് ചെയ്യണോ തെറ്റാണോ എന്ന് മനസ്സിലാക്കി ജീവിക്കുക 🙂👍
ഇതാവണം അമ്മ💐💐, ഉപ്പും മുകളിലെ അമ്മയും ഇങ്ങിനെ ചെയ്യണമായിരുന്നു
ആ അമ്മയെ നമിച്ചു 🙏🙏🙏ഇതാവണം ഓരോ അമ്മയും 👍എല്ലാവരും പൊളിച്ചു 👍👍👍
എന്റെ അമ്മ വെല്ലോം ആയിരുന്നേൽ ഇപ്പോ മടക്കല എടുത്ത് തല തല്ലി പൊളിച്ചേനെ 😹😹
😂😂
😂😂😂
😂
അമ്മ 🙏🏼❤️👍🏼👌🏼
പ്രാങ്ക് അല്ല എന്ന് ആർക്കും മനസ്സിലായില്ല 😄😄
Sathyam 😆
അഭിനയ ആണെന്ന് എല്ലാവർക്കുമറിയാം
ആ അമ്മക്ക് 🙏🙏🙏🙏
Yenthada mone nee Ammaye serikum aashayakuzhappathil aaki ... ithaane Amma 🙏💓👍❤️🎉 congratulations...😂😂😂😂
Ammakke yenne ishtapettille ...aa chodhiyam ayyo super aayipoyi.....❤❤😂😂😂😂😂😂😂
പാവം അച്ഛൻ വീട്ടിൽ ഒരു വോയിസും ഇല്ല അമ്മയാണ് താരം.
എല്ലാ വീടുകളിലും ഇതായിരിക്കില്ല... അവസ്ഥ ചിലപ്പോ നമ്മള് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അമ്മ വേർഷൻ കാണാൻ സാധിക്കും 🤣😂
Avan ariyathe nee arudeyoke kude pokumenulla chodhyam athangu pwolichu 💯 sathyamaya vakkukalanathu 👏👏👏🙏🙏❤️❤️
പാവം അച്ഛൻ.....
അമ്മ ആണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 😄
എക്സിക്യൂട്ടീവ്, ജൂഡിഷ്യരി, ലോ ആൻഡ് ഓർഡർ 😎
Achan maunatthiloode marupadi nalki grate
അച്ഛനറിയം
അഭിനയം സൂപ്പർ ഇനിയും തുടരുക അഭിനന്ദനങ്ങൾ 💕❤️
അമ്മയോട് പറഞ്ഞിട്ട് അഭിനയിച്ച പോലെ തോന്നി. നാച്ചുറൽ ആയ ദേഷ്യമോ സങ്കടമോ കണ്ടില്ല. അമ്മയുടെ അഭിനയം സൂപ്പർ
സത്യം 😬🤣
നല്ല reaction ആയിരിക്കും 🎉 he predicted the damn....😂
supr.Aama
നല്ല അമ്മ ബ്രോയുടെ ഭാഗ്യം അമ്മയ്ക്ക് കാര്യം കാര്യം പോലെ ചെയ്യാനുള്ള കഴിവുണ്ട്
Bro you are very lucky
മോനെ അസൂയയോടെ നോക്കി നിൽക്കുന്ന അച്ഛനാണെന്റെ "തോഴൻ".😜😜😜😜
നല്ലൊരു അമ്മ ഇവരെ പോലെ ആവണം എല്ലാ അമ്മമാരും... ❤️❤️❤️❤️❤️❤️👌👌👌👌👌👌വളർത്തി വലുതാക്കിയ അച്ഛൻ അമ്മമാരെ വിട്ടു പോന്ന മക്കളെ എങ്ങിനെ വിശോസിക്കും. അവളെ അവളെ വീട്ടിൽ കൊണ്ട് പോയി വിടണം നമുക്ക് എല്ലാർക്കും അവരെ വീട്ടിൽ പോവാം. ഇവരാണ് നല്ലൊരു അമ്മ ആയുസ് ആരൊക്യം ദൈവം നൽകട്ടെ 🤲🤲🤲🤲
അമ്മയുടെ കയ്യിൽ എപ്പോഴാണ് മൈക്ക് കൊടുത്തത് നല്ല സൗണ്ട് ക്ലിയർ ഉണ്ട്
ഇതിപ്പം അമ്മയെ ആണോ ഞങ്ങളെ ആണോ പ്രാങ്ക്കിയത് എല്ലാവരുടെയും acting 👌ഇതൊരു skit ആയിട്ട് ചെയ്‌താൽ പോരായിരുന്നോ..
ഈ അമ്മയുടെ ഉപദേശനിർദ്ദേശങ്ങൾ എത്ര മനോഹരം ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
*അടിപൊളി.. 👌അഭിനയം എന്ന് പറയാത്തെ ഇല്ല അത് പോലെ അഭിനയിച്ചു എല്ലാരും..*
ഇങ്ങനെ യാകണം അമ്മമാർ. 👌👌👍😀
അമ്മയ്ക്ക് ശാഷ്ടാംഗ പ്രണാമം
The way she communicates with them is super. Ullathu ullathu poley karyamayi samsarichu. Va namukk ninta veetil poyi avarodu samsarikkam. Penkuttiyudey ammayudey vedna swantham vedanayayi thanna kandu..kudumba moolyam nalla reethiyil ariyunoramma. Ethey poloru ammayeena kittan bhagyam cheyyanam. 😍😍😍
അച്ഛനും അമ്മയും നഷ്ടപെട്ട എനിക്ക്😥 ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു സങ്കടം..
എല്ലാവരും അടിപൊളിയായിട്ടുണ്ട് 👌👌👌ഒരു പാവം അമ്മ 😃
😂 അവരുടെ സ്ഥാനത് ഞാൻ എന്നെയും എന്റെ ഇല്ലാത്ത lover നെയും ഓർത്തു പോയി 🤣
😄
Mee too🤣
😃😃😃
Aha same avastha😂😂
ഞാൻ എന്റെ ഇല്ലാത്ത ലൗവറിനെയും ഓർത്തുപോയി🤣
അച്ഛന്റെ ആക്ടിങ് പോര 😀
അമ്മ പൊളിച്ചു ....👍
അച്ഛന് അഭിനയിക്കാൻ അറിയില്ല. അതാണ് അങ്ങേരു മരിച്ചത്.
@@Nithujithu88marichenno🙄
പൊന്നമ്മ. 😘
Bro.. നിങ്ങള്‍ ക്prankൽ ആവും..
പക്ഷെ അമ്മയുടെ മനസ്സ് ഒരുപാട് വിഷമിച്ചു കാണും. സ്നേഹം എന്നും നിലനിൽകടേ.. 🙏
😂😂എല്ലാവരും അഭിനയിച്ചു ചേട്ടൻ അനിയത്തി അച്ഛൻ അമ്മ 👍
സത്യത്തിൽ ഇത് പ്രാങ്ക് ആണോ... എന്തായാലും അമ്മ പൊളിച്ചു 😘😘😘💓💓💓
പാവം അച്ഛൻ... ഇന്ന് ജീവനോടെ ഇല്ലല്ലോ 😢😢
എന്റെ പോന്നോ.... ഒടുക്കത്തെ...അഭിനയം....😅
Prank ok
പക്ഷെ ഇതാണ് അമ്മ അമ്മയെ വളരെ ഇഷ്ടപെട്ടു അച്ചനേയും👍 ഇങ്ങിനെ വേണം മാതാപിതാക്കൾ
വെരി ഗുഡ്❤❤❤
സത്യമായിട്ടും അമ്മന്മാരൊക്കെ ഇങ്ങനെയയാൽ പെൺകുട്ടികൾ നന്നാവും. അതാണ് അമ്മ .അതാണ് മോൻ😄