ANEESH RAVI VLOGS
ANEESH RAVI VLOGS
  • 240
  • 5 710 882

วีดีโอ

നിങ്ങൾക്കും എന്നോടൊപ്പം ഗരംമസാലയുടെ ഭാഗമാകാം
มุมมอง 1.2K9 หลายเดือนก่อน
#aneeshravivlogs #sitcom #aneeshravi #comedy #foodvlog
ഡൽഹിയിലെ മലയാളി കൂട്ട് | GARAM MASALA
มุมมอง 2.4K10 หลายเดือนก่อน
Drop a like if you loved the video. Let us know your feedback in the comments. Turn the bell icon on to get instant notifications. #trending #new #aneeshravi #aneeshravivlogs #athalleithu #comedy #sitcom #webseries Follow me on social media, Instagram : aneeshraviactor Facebook : Aneeshravionline
തേയില ഇല്ലാ ചായ | HEARTHY DRY FRUITS
มุมมอง 1.5K10 หลายเดือนก่อน
Drop a like if you loved the video. Let us know your feedback in the comments. Turn the bell icon on to get instant notifications. #trending #food #comedy #foodvlog #aneeshravi #aneeshravivlogs #comedy #sitcom #webseries Follow me on social media, Instagram : aneeshraviactor Facebook : Aneeshravionline
ഞാനിങ്ങ് ദുഫായിലെത്തീട്ടോ /GARAM MASALA
มุมมอง 10K10 หลายเดือนก่อน
Drop a like if you loved the video. Let us know your feedback in the comments. Turn the bell icon on to get instant notifications. #trending #taste #aneeshravi #dubai #aneeshravivlogs #aliyans #starmagic #comedy #sitcom #webseries Follow me on social media, Instagram : aneeshraviactor Facebook : Aneeshravionline
കൊളസ്‌ട്രോൾ പമ്പ കടക്കും /GARAM MASALA
มุมมอง 16K11 หลายเดือนก่อน
Drop a like if you loved the video. Let us know your feedback in the comments. Turn the bell icon on to get instant notifications. #aneeshravi #aneeshravivlogs #athalleithu #comedy #sitcom #webseries Follow me on social media, Instagram : aneeshraviactor Facebook : Aneeshravionline
ഇങ്ങനെ നിങ്ങൾ കഴിച്ചിട്ടുണ്ടോ |GARAM MASALA
มุมมอง 14K11 หลายเดือนก่อน
ഇങ്ങനെ നിങ്ങൾ കഴിച്ചിട്ടുണ്ടോ |GARAM MASALA
ആർക്കോ ...അല്ല നമുക്കാ | Garam Masala | Aneesh ravi Vlogs
มุมมอง 7K11 หลายเดือนก่อน
ആർക്കോ ...അല്ല നമുക്കാ | Garam Masala | Aneesh ravi Vlogs
Garam Masala
มุมมอง 1Kปีที่แล้ว
Garam Masala
ചില സൗഹൃദങ്ങൾ
มุมมอง 529ปีที่แล้ว
ചില സൗഹൃദങ്ങൾ
Prem Nazir @ 96 #Premodaram \rMusical Album
มุมมอง 3.3Kปีที่แล้ว
Prem Nazir @ 96 #Premodaram \rMusical Album
സബർമതിയിലെ വിശേഷങ്ങൾ
มุมมอง 436ปีที่แล้ว
സബർമതിയിലെ വിശേഷങ്ങൾ
പ്രായം ഇത്ര ആയെങ്കിലും ഇപ്പോഴും കുഴി കുഴിച്ച് അതിനുള്ളിൽ 2 ദിവസം കിടക്കാൻ മടിയില്ലാത്ത പ്രേമ അമ്മ
มุมมอง 7Kปีที่แล้ว
പ്രായം ഇത്ര ആയെങ്കിലും ഇപ്പോഴും കുഴി കുഴിച്ച് അതിനുള്ളിൽ 2 ദിവസം കിടക്കാൻ മടിയില്ലാത്ത പ്രേമ അമ്മ
BIBLIOPHILE | MALAYALAM MUSICAL SHORTFILM | 2022
มุมมอง 6Kปีที่แล้ว
BIBLIOPHILE | MALAYALAM MUSICAL SHORTFILM | 2022
അച്ഛനെ മറന്ന മക്കൾ
มุมมอง 9292 ปีที่แล้ว
അച്ഛനെ മറന്ന മക്കൾ
ഇത്രയും മനോഹരമായ ഒരിടം നമ്മുടെ തൊട്ടടുത്തുണ്ടായിരിന്നിട്ടും | Aneesh Ravi Vlogs
มุมมอง 3.6K2 ปีที่แล้ว
ഇത്രയും മനോഹരമായ ഒരിടം നമ്മുടെ തൊട്ടടുത്തുണ്ടായിരിന്നിട്ടും | Aneesh Ravi Vlogs
മറയൂർ ശർക്കര മായമോ ..?
มุมมอง 9432 ปีที่แล้ว
മറയൂർ ശർക്കര മായമോ ..?
ഇന്റർവ്യൂ എന്ന് പറഞ്ഞു വിളിച്ചു വരുത്തിയ പെൺകുട്ടിയോട് സംവിധായകൻ ചെയ്തത്
มุมมอง 13K2 ปีที่แล้ว
ഇന്റർവ്യൂ എന്ന് പറഞ്ഞു വിളിച്ചു വരുത്തിയ പെൺകുട്ടിയോട് സംവിധായകൻ ചെയ്തത്
നാട്ടുകാർക്ക് പണി കൊടുക്കാനിറങ്ങിയ അവതാരകയ്‌ക്ക്‌ കിട്ടിയ എട്ടിന്റ പണി
มุมมอง 1.2K2 ปีที่แล้ว
നാട്ടുകാർക്ക് പണി കൊടുക്കാനിറങ്ങിയ അവതാരകയ്‌ക്ക്‌ കിട്ടിയ എട്ടിന്റ പണി
പ്രധാനമന്ത്രിയുടെ പേരിൽ ഒരു തരികിട
มุมมอง 2.4K2 ปีที่แล้ว
പ്രധാനമന്ത്രിയുടെ പേരിൽ ഒരു തരികിട
എന്നാലും എന്റെ മേസ്തിരി ഇത് വേണ്ടായിരുന്നു
มุมมอง 4.1K2 ปีที่แล้ว
എന്നാലും എന്റെ മേസ്തിരി ഇത് വേണ്ടായിരുന്നു
പാൽകടലിൽ ഓളങ്ങളെ തള്ളി നീന്തി നീ വരുമ്പോൾ | palkadalin olangale
มุมมอง 19K2 ปีที่แล้ว
പാൽകടലിൽ ഓളങ്ങളെ തള്ളി നീന്തി നീ വരുമ്പോൾ | palkadalin olangale
പ്രണയിച്ചതിന്റെ പേരിൽ തല അറുത്തു
มุมมอง 1.9K2 ปีที่แล้ว
പ്രണയിച്ചതിന്റെ പേരിൽ തല അറുത്തു
നിറഞ്ഞ കണ്ണോടെ കൈകുഞ്ഞുമായി വീട് വിട്ടിറങ്ങി
มุมมอง 16K2 ปีที่แล้ว
നിറഞ്ഞ കണ്ണോടെ കൈകുഞ്ഞുമായി വീട് വിട്ടിറങ്ങി
കറണ്ട് ബില്ല് ₹100000
มุมมอง 5K2 ปีที่แล้ว
കറണ്ട് ബില്ല് ₹100000
കൈ നോട്ടക്കാരി പറയുന്നത് കേട്ട് അമ്മായി അമ്മ മരുമളെക്കൊണ്ട് | Naughty Shilp
มุมมอง 5K2 ปีที่แล้ว
കൈ നോട്ടക്കാരി പറയുന്നത് കേട്ട് അമ്മായി അമ്മ മരുമളെക്കൊണ്ട് | Naughty Shilp
ഉടമസ്ഥന്റെ അറിവില്ലാതെ കളിക്കളം വിറ്റു
มุมมอง 5K2 ปีที่แล้ว
ഉടമസ്ഥന്റെ അറിവില്ലാതെ കളിക്കളം വിറ്റു
രണ്ടാം ഭാര്യ അടികൊണ്ടു കുഴഞ്ഞുവീണു | Naughty Shilpa
มุมมอง 27K2 ปีที่แล้ว
രണ്ടാം ഭാര്യ അടികൊണ്ടു കുഴഞ്ഞുവീണു | Naughty Shilpa
വീട് നഷ്ടപ്പെട്ടവർ ആത്മഹത്യക്കൊരുങ്ങി
มุมมอง 11K2 ปีที่แล้ว
വീട് നഷ്ടപ്പെട്ടവർ ആത്മഹത്യക്കൊരുങ്ങി
ബുദ്ധി സ്ഥിരത ഇല്ലാത്ത പെങ്ങളോട് ആങ്ങള ചെയ്തത്
มุมมอง 8K2 ปีที่แล้ว
ബുദ്ധി സ്ഥിരത ഇല്ലാത്ത പെങ്ങളോട് ആങ്ങള ചെയ്തത്

ความคิดเห็น

  • @mushtafazamil5984
    @mushtafazamil5984 22 ชั่วโมงที่ผ่านมา

    എന്നാലും അവനിക്ക് ഒരുബിരിയാണി വാങ്ങികൊടുക്കാമായിരുന്നു

  • @mohanmathew9372
    @mohanmathew9372 23 ชั่วโมงที่ผ่านมา

    Oru paneem elea nerthodo

  • @kadayilmaggie
    @kadayilmaggie วันที่ผ่านมา

    Sathyam.. simple sweet serial.. become a part of life!

  • @kadayilmaggie
    @kadayilmaggie วันที่ผ่านมา

    Hello from France❤

  • @anurajmaranadu4326
    @anurajmaranadu4326 2 วันที่ผ่านมา

    മിഥുൻ എതിർത്തു ചന്ദ്രിക സമ്മതിച്ചു

  • @user-tq9eo8sn1e
    @user-tq9eo8sn1e 4 วันที่ผ่านมา

    Waste of time

  • @ChinkyDays
    @ChinkyDays 5 วันที่ผ่านมา

    അടുക്കള ട്രിക്ക് ആദ്യമേ എനിക്ക് മനസിലായിരുന്നു 😅

  • @ramdaspk2754
    @ramdaspk2754 5 วันที่ผ่านมา

    Nonsense. By giving 5000/- bucks they are earning in lacs. Anything for money and publicity . They must be booked and arrested. Knowingly or unknowingly they are insulting an old man and his family. That actress crying is also an acting. Fools.

  • @ajujubi3098
    @ajujubi3098 7 วันที่ผ่านมา

    ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു ലില്ലി എപ്പോഴും പാത്രം കഴുകുന്നത് കാണിക്കും പക്ഷെ തങ്കം പാത്രംകഴുകുന്നത് കാണികുന്നേ ഇല്ല

  • @user-rc9cy2mc3h
    @user-rc9cy2mc3h 8 วันที่ผ่านมา

    പോലീസിന്റെ ഈ ശൈലി കൊണ്ട് ഒന്നും നേടാനില്ല ആവശ്യമില്ലാത്ത ഇടപെട്ട് സംസാരിക്കുന്നവനെ അവൻറെ സംസാരം നിർത്തിക്കാൻ പോലീസിനെ കഴിയണം പ്രശ്നം പരിഹരിക്കില്ല ഇവന്റെയൊക്കെ സമീപനവും വർത്താനം

  • @ShijuShiju-sy6uy
    @ShijuShiju-sy6uy 9 วันที่ผ่านมา

    പക്രു ആരാ

  • @rajantk7661
    @rajantk7661 9 วันที่ผ่านมา

    💞👍

  • @MohananT-zb8pc
    @MohananT-zb8pc 12 วันที่ผ่านมา

    ❤.8)⅞❤1

  • @sajna949
    @sajna949 16 วันที่ผ่านมา

    Thankam❤

  • @Muthoosmoviesbaol
    @Muthoosmoviesbaol 16 วันที่ผ่านมา

    സുഖമാണോ ❤️

  • @sajiammu6711
    @sajiammu6711 17 วันที่ผ่านมา

    ഹലോ സുഖം സുഖം 0:3 0:38 😊

  • @sajiammu6711
    @sajiammu6711 17 วันที่ผ่านมา

    Hi

  • @anuanutj4491
    @anuanutj4491 18 วันที่ผ่านมา

    ❤❤❤❤❤❤❤❤😂

  • @aneetahailmarian945
    @aneetahailmarian945 19 วันที่ผ่านมา

    Aneeshetta njan Abudhabi il aanu nigal ente kudumbam poleyanu enikku

  • @AaSs-ny6be
    @AaSs-ny6be 19 วันที่ผ่านมา

    ഇങ്ങനെയുള്ള പ്രങ്കുകൾ കണ്ടിട്ടു ആണ് പെണ്ണുങ്ങൾ പുരുഷന്റെ നേരെ കൈ നിട്ടുന്നത് പുരുഷന്മാരെ നേരെ കൈപൊക്കിയാൽ അടിച്ചു ചെവികല്ല് പൊട്ടിക്കണം കർണാടക ട്രാൻസ്‌പോർട് കണ്ടക്ക്റ്റർ ഒരു ടിക്കറ്റ് എടുക്കാൻ പറഞ്ഞപ്പോൾ അവൾ മുഖത്തു അടിച്ചു പിന്നെ അവളെ അടിച്ചു താഴെ ഇട്ടു അവനാണ് ചുണ കുട്ടി

  • @beenaanand8267
    @beenaanand8267 20 วันที่ผ่านมา

    എല്ലാവരെയും ഇഷ്ടമാണ്. All the Best ❤

  • @sasidharannair6718
    @sasidharannair6718 22 วันที่ผ่านมา

    അടി കിട്ടാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്

  • @beenaanand8267
    @beenaanand8267 22 วันที่ผ่านมา

    Village officer മോഹനകൃഷ്ണനെ ഭയങ്കര ഇഷ്ടമായിരുന്നു. ഇപ്പോൾ അളിയൻസ് youtube ൽ കാണാൻ തുടങ്ങി. വളരെ നന്നായിട്ടുണ്ട്. Best wishes 👏👏👏👌👌👌👌

  • @krishnankuttyck9062
    @krishnankuttyck9062 23 วันที่ผ่านมา

    Aliyans 🙏... വിജയാശംസകൾ 💕🌹🙏👏👌👍👍

  • @rajuthomas1203
    @rajuthomas1203 23 วันที่ผ่านมา

    ആളെ പറ്റിക്കുന്ന പണി നിറുത്തി ... തൊഴിലുറപ്പിന് പോ........ നാണമില്ലേ

  • @Muthoosmoviesbaol
    @Muthoosmoviesbaol 23 วันที่ผ่านมา

    ❤️👍❤️

  • @Muthoosmoviesbaol
    @Muthoosmoviesbaol 23 วันที่ผ่านมา

    ❤️❤️🥰🥰

  • @rajeshp6214
    @rajeshp6214 23 วันที่ผ่านมา

    Adeee.kajana

  • @aswathy__achuu
    @aswathy__achuu 25 วันที่ผ่านมา

    ❤❤❤❤

  • @user-hb3hv6qw3d
    @user-hb3hv6qw3d 26 วันที่ผ่านมา

    അറിയാമേടെ

  • @aswathykutty4874
    @aswathykutty4874 27 วันที่ผ่านมา

    എന്തിന് നിന്ന് കിണു ങ്ങുന്നു. ദയവു ചെയ്ത് ഈ പരിപാടി നിർത്തി കൂടെ.?

  • @aswathykutty4874
    @aswathykutty4874 27 วันที่ผ่านมา

    തീരെ മോശമായിപ്പോയി. ഇതെന്തു തമാശ.

  • @hamsavaliyaveettil2345
    @hamsavaliyaveettil2345 27 วันที่ผ่านมา

    പച്ച പാവമായ ഒരു ഭാര്യ. വേണ്ടായിരുന്നു അതിനെ കരയിപ്പിച്ചത്.

  • @amminiabraham5301
    @amminiabraham5301 29 วันที่ผ่านมา

    Athrakku shariyayillaaa😅

  • @Aamivlogs2021RG
    @Aamivlogs2021RG 29 วันที่ผ่านมา

    നിങ്ങൾ എല്ലാവരും സൂപ്പറാ 👍👍❤️❤️

  • @harisalankar
    @harisalankar 29 วันที่ผ่านมา

    കൊള്ളാം അടിപൊളി അടുത്തത് പോരട്ടെ👍

  • @jineesadavood3558
    @jineesadavood3558 หลายเดือนก่อน

    അനീഷ് ചേട്ടാ ഒരുപാട് ഇഷ്ട്ടം ആണ്. കനകൻ ❤️❤️❤️❤️

  • @sumodkaduppel305
    @sumodkaduppel305 หลายเดือนก่อน

    രണ്ടും കണക്കാ... സ്നേഹത്തിന്റെ കാര്യത്തിൽ... അത് പ്രത്യേകിച്ച് പറയണ്ട കാര്യമില്ല... നിങ്ങൾ എല്ലാവരും എന്റെ കുടുംബത്തിലെ ആൾക്കാർ പോലെ... We love you all 💕💕💕🙏🏽🙏🏽🙏🏽

  • @abubackerpabuabu26
    @abubackerpabuabu26 หลายเดือนก่อน

    ഇത്തരം പേടിപ്പെടുത്തൽ ചില ലോലമനസ്സുകൾക്ക് താങ്ങാൻ കഴിയില്ല അത്തരം പാവങ്ങൾക്ക് ആദയപ്പെടുത്തൽ കാരണം അറ്റാക്ക് പോലുള്ള ആഘാതങ്ങൾ ഉണ്ടായാൽ അപ്പോൾ പിന്നെ ദുഃഖിച്ചിട്ട് ഫലമുണ്ടാവില്ല. അത് കൊണ്ട് ഇത്തരം കളി നല്ലതല്ല

  • @mohammadameen3890
    @mohammadameen3890 หลายเดือนก่อน

    എന്റെ നാട്ടിൽ തൃക്കരിപ്പൂർ കാസർഗോഡ്

  • @Shamnas-g3v
    @Shamnas-g3v หลายเดือนก่อน

    Ellavaru super parayathe vayya adipoli

  • @sivanandas6724
    @sivanandas6724 หลายเดือนก่อน

  • @raghavanvk5724
    @raghavanvk5724 หลายเดือนก่อน

    എല്ലാറ്റിനും ഒരു സാമാന്യ മര്യാദ പാലിക്കണം. പ്രായമായ ആ സാധുവിനെ മാനസികമായി മാക്സിമം വേദനിപ്പിച്ചിട്ട് ഒരു എണ്ണായിരം ഉലുവ കൊടുത്താൽ ഇവർ ചെയ്ത സാഡിസത്തിനു പരിഹാരമായെന്ന ചിന്താഗതി തികച്ചും അപലപനീയമാണ്. ഒരു വ്യക്തിയെ ബലാത്സംഗം ചെയ്തിട്ട് അതിനുശേഷം തമാശയായിരുന്നു എന്നതാകട്ടെ അടുത്ത സബ്ജെക്ട്. ആ അമ്മാവന്റെ വീട്ടിൽ ആൺപിള്ളേരുണ്ടെങ്കിൽ അവരിത് കൈകാര്യം ചെയ്യണം. ഇല്ലെങ്കിൽ ബന്ധുക്കളേറ്റ്റ്റെടുക്കണം. വേറെ വല്ല പണിക്കും പൊയ്ക്കൂടേ മക്കളെ. ആ.... ആ പണിക്കുതന്നെ

  • @SonthosSontho
    @SonthosSontho หลายเดือนก่อน

    Frank.bore

  • @sharareghuraj459
    @sharareghuraj459 หลายเดือนก่อน

    Mind relief program ❤️🥰Thank you aliyans team ❤️

  • @abdullatheef.e2194
    @abdullatheef.e2194 หลายเดือนก่อน

    അമ്മയുടെ സംസാരം കേട്ടാൽ അറിയാം കൂതറ ആണെന്ന് കച്ചറ ആണെന്ന്

  • @naserpallirode7208
    @naserpallirode7208 หลายเดือนก่อน

    നിഷ്കളങ്ക മനസ്സും,ആ മനസ്സിൽ നിറയെ സ്നേഹവും,ആ പാവം മനുഷ്യൻ കാണിച്ച മര്യാദയും, മാന്യതയും വീഡിയോ കണ്ടവർക്ക് മനസ്സിൽ ആകും. അങ്ങനെ ഉള്ള ഒരു വ്യക്തിയേ ആയതിൽ അതിലെ ആ പെൺ കുട്ടിക്ക് മനസ്സിൽ ആയപ്പോൾ സത്യത്തിൽ ആ കുട്ടിയും കരഞ്ഞു പോയി. അയാളെയും അയാളുടെ അവസ്ഥയെ പറ്റിയും ആ കുട്ടി തിരിച്ചറിഞ്ഞു. സത്യത്തിൽ അവിടെ എല്ലാവരും അവിടെ തൊറ്റു പോയി,..... ആ ഒരു വിഷമം ആ കുട്ടിയുടെ മനസ്സിൽ ഇന്നും അവശേഷിക്കുന്നുണ്ടാകാം. അവർക്ക് ചിന്തിക്കാനും മനസ്സിൽ ആക്കാനും ഉള്ള ഒരു പാട് ഗുണ പാഠങ്ങൾ ആ ചേട്ടൻ അവിടെ അവർക്ക് എന്നല്ല അത് കാണുന്ന നമുക്കും പലതും പഠിപ്പിച്ചു തന്ന്. 😊😊😊😊 അതിനു കാരണക്കാരായ എല്ലാവർക്കും സന്തോഷം ഉണ്ടാവട്ടെ.....

  • @GodisLove-hs3bq
    @GodisLove-hs3bq หลายเดือนก่อน

    🎉🎉🎉

  • @GodisLove-hs3bq
    @GodisLove-hs3bq หลายเดือนก่อน

    ❤❤ at❤

  • @anandravi1488
    @anandravi1488 หลายเดือนก่อน

    Enganayonnum kanikkaruthu Aneesh oolatharam kanikkaruthu