19 കാരിയെ പെണ്ണ് കാണാൻ വന്ന 40 കാരനോട് പെണ്ണ് ചെയ്തത് |PRANK | NAUGHTY SHILPA

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 85

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS  2 ปีที่แล้ว +15

    "19 വയസ്സ് കാരിയ്ക്ക്
    40. വയസ്സുകാരൻ "
    ഇന്ന് രാത്രി 7.30 ന്
    Aneesh ravi vlogs ൽ
    ഒരു അന്തംവിട്ട പെണ്ണുകാണൽ ചടങ്ങ്
    (PRANK)
    മറക്കാതെ കാണുമല്ലോ ...

    • @anandsankar.c.a9043
      @anandsankar.c.a9043 2 ปีที่แล้ว +1

      Pwlikum

    • @sijocjsijocj2991
      @sijocjsijocj2991 2 ปีที่แล้ว

      Yes

    • @neethuMNAIR6801
      @neethuMNAIR6801 2 ปีที่แล้ว

      Pinne. Kathirikkuvayrunnu kanan 😍✌

    • @suryadeva2009
      @suryadeva2009 2 ปีที่แล้ว

      ഷാജി കല്യാണത്തിന് എന്നെയും വിളിക്കണേ

    • @suryadeva2009
      @suryadeva2009 2 ปีที่แล้ว

      എൻ്റെ ഷാജീ ഞായറാഴ്ചയും കൂടി പണിക്കു പോണത് നിർത്തി നോക്കിയേ, കല്യാണം വേഗം നടക്കും

  • @sathinimmis289
    @sathinimmis289 2 ปีที่แล้ว +7

    വേഗം വാ മക്കളെ ..... ശില്ലയെ ഒരു പാട് ഇഷ്ടം: ആശംസകൾ മേളെ /

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 2 ปีที่แล้ว +5

    അയ്യോ പാവം ഷാജി 😭😭😭😭
    നിഷ്കളങ്കനായ മനുഷ്യൻ
    എന്നും ജോലി ഉണ്ട് രാത്രിയും ജോലി ഉണ്ട് ഇതുവരെ പെണ്ണ് കെട്ടിയിട്ടു ഇല്ല അദ്ദേഹത്തെ കൊണ്ട് പോയി ഒരു പെണ്ണ് കാണിക്കാൻ തോന്നി കൂട്ടുകാർക്ക്😁😁😁😁
    അദ്ദേഹം വീട്ടുകാരോട് എല്ലാം പറഞ്ഞു കയ്യിലെ തയമ്പ് കാണിച്ചു കൊടുത്ത് പാവം മനുഷ്യൻ 😁😁👍അടിപൊളി 😁😁😁😁
    ചേട്ടാ എനിക്ക് എല്ലു മുറിയെ പണി എഡുക്കുന്നവരെ ആണ് ഇഷ്ട്ടം ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു അത് കേട്ടിട്ട് അദ്ദേഹം പറയുന്നത് കേട്ടോ അത് കുഴപ്പമില്ല എൻ്റെ ജീവിതത്തിൽ വന്നാൽ പിന്നെ പാടില്ല 😁😁😁
    എനിക്ക് ഈ ഷാജി അണ്ണനെ ഒരുപാട് ഇഷ്ട്ടമായി ഷാജി anna നിങ്ങളുടെ ജീവിതത്തിലേയ്ക്ക് ഒരു പെണ്ണ് ഉടനെ തന്നെ വരും ഉറപ്പാ നിങ്ങളുടെ മനസ്സ് ശുദ്ധം ആണ്👍👍👍👍👍
    അവസാനം പുള്ളി ഒന്ന് വിഷമിച്ചെങ്കിലും നമ്മുടെ ഉലക നായകൻ വന്നതോടെ happy ആയി ❤️❤️❤️ നല്ല ഒരു എപ്പിസോഡ് 👍👍👍👍👍 എല്ലാവരും അടിപൊളി ആയി ചെയ്തു👍👍👍👍

  • @manojkailasam
    @manojkailasam 2 ปีที่แล้ว +6

    ഷിബു അണ്ണാ ഓടി നടന്നു എല്ലാ വർക്കും പണികൊടുക്കുക ആണല്ലോ.... അനീഷ് ഏട്ടാ ഷിബു അണ്ണനും തിരിച്ചു ഒരു പണി കൊടുക്കണം..... 😛😛

  • @haneefa__chalissery2399
    @haneefa__chalissery2399 2 ปีที่แล้ว +10

    പാവം ചേട്ടൻ....എത്രയും പെട്ടെന്ന് നല്ലൊരു പങ്കാളിയെ കിട്ടട്ടെ....

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +1

    അച്ചോടാ പാവം ചേട്ടൻ...കരഞ്ഞപ്പോൾ വിഷമം വന്നൂ....Shilpa പൊളി......😍

  • @kareemedarikode4736
    @kareemedarikode4736 2 ปีที่แล้ว +3

    40 വയസ് കാരന് 19 കാരി ശില്പയോ കണ്ടാൽ 39 കാരി ശില്പ 😍😂😝

  • @devarajanss678
    @devarajanss678 2 ปีที่แล้ว +6

    ഒരു പെണ്ണു കാണൽ അപാരത ......
    പാവം ഷാജി.

  • @symonsamuelsymon787
    @symonsamuelsymon787 2 ปีที่แล้ว +3

    പ്രോഗ്രാം... കണ്ടു.... ഇത്തിരി താമസിച്ചാണ്... പ്രോഗ്രാം കണ്ടത്......
    പാവം... ഷാജി (പൂച്ച ഷാജി )....
    ഇങ്ങനെ ഒക്കെ.... പണിയാമോ.... 🙏🏻പ്രോഗ്രാം കോൺട്രാക്ടർ... (അനീഷ് ഏട്ടൻ ).....😃
    മേസ്തിരി..... (ഷിബു ചേട്ടാ... സച്ചിൻ ചേട്ടാ.... ബിജു ചേട്ടാ..... ജോയ്ലാൽ ചേട്ടാ...)
    ശില്പ.... 👌👌.... സൂപ്പർ .... ❤❤🙏🏻
    ശില്പ യുടെ അമ്മ ആയി അഭിനയിച്ച.... മാഡം.. സൂപ്പർ.... ആയി അഭിനയിച്ചു....
    ഒരുപാട്.. വ്യെത്യസ്തത കൊണ്ടുവരാൻ.... ടീം.. ശ്രെമിക്കുന്നുണ്ട് 🙏🏻❤
    ഒരുപാട്... ഇഷ്ട്ടം ആയി....
    തീർച്ചയായും.... ഷാജി (പൂച്ച ഷാജി ❤❤)ക്ക് നല്ല ആലോചനകൾ വന്നു ചേരട്ടെ 🙏🏻👍🏻👍🏻👍🏻👍🏻👍🏻❤❤👍🏻👍🏻👍🏻👍🏻
    പ്രോഗ്രാമിന്.... ഒരു തുമ്പ്... കൊടുത്ത.... പ്രിയപ്പെട്ട ഷിബു ചേട്ടൻ ❤, സച്ചിൻ ചേട്ടൻ❤,.... ആശംസകൾ ❤❤🌹🌹🌹🌹🌹🌹
    ജോയ്ലാൽ ചേട്ടാ.... അച്ഛന്റെ വേഷം പൊളിച്ചു 🙏🏻🙏🏻🙏🏻❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻
    ബിജു ചേട്ടാ.....(അപ്പി ബിജു... സ്നേഹം കൊണ്ട് വിളിക്കാം...😃😃അല്ലെ ).... പൊളിച്ചു ബിജു ചേട്ടാ ❤🙏🏻👍🏻👍🏻👍🏻എല്ലാത്തിനും ഉപരി... നമ്മുടെ ക്യാമറ മാൻ... നമ്മുടെ ചങ്ക്... ആണ്... (ബ്രോ... വീണ്ടും പേര് മറന്നു 🙏🏻)....
    ഇതിൽ കൌണ്ടർ... സെലക്ട്‌ ചെയ്ത വ്യക്തി 👌👌👌👌സൂപ്പർ ❤👍🏻
    അനീഷേട്ടാ.... പൊളിച്ചു....കിടുക്കി... തിമിർത്തു...... സത്യത്തിൽ.... പ്രോഗ്രാം തകർത്തു...👍🏻👍🏻👍🏻👍🏻👍🏻👍🏻
    നല്ല ആശയം ❤👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ആശംസകൾ.. . ❤❤
    അഭിനന്ദനങ്ങൾ...... 🌹🌹🌹🌹🌹🌹🌹🌹🌹🌹
    👏👏👏👏👏👏👏👏👏👏👏👏👏👏👏❤👍🏻👍🏻👍🏻👍🏻

  • @vinuvinod906
    @vinuvinod906 2 ปีที่แล้ว +1

    ഇതിന് ചെറ്റത്തരം എന്നാണ് പറയുക.... വിവാഹാലോചന ... അത് വേണ്ടായിരുന്നു

  • @പട്ടാളംപുരുഷു
    @പട്ടാളംപുരുഷു 2 ปีที่แล้ว +7

    Poli 🤣😂 അണ്ണാ upload ചെയ്യ് .....
    അളിയൻസ് ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍😘

  • @sreedevitr5509
    @sreedevitr5509 2 ปีที่แล้ว +3

    പാവം പയ്യൻ അതിനു കരയിപ്പിച്ചു.

  • @diljith9008
    @diljith9008 2 ปีที่แล้ว +1

    Njan kandu poli mass ❤❤💖💖

  • @goodvibesonly6824
    @goodvibesonly6824 2 ปีที่แล้ว +1

    Pwoli episode... പാവം ചെക്കൻ...

  • @ramyapadimaruth4843
    @ramyapadimaruth4843 2 ปีที่แล้ว +2

    Athu thimarthu kidukki kalakki,♥️🥰❤️🎉

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +3

    അനീഷ് ബ്രോ കാണാൻ കൊതിയാകുന്നു എന്തായാലും അടിപൊളി ആയിരിക്കും 👍👌🌷

  • @najmafatima8727
    @najmafatima8727 2 ปีที่แล้ว +2

    Pavam. Ethraum pettannu oru pagaliye kittate. Nishkalagamaya payyan.varunna penkuttikku nalla bhagiyam cheyyum

  • @deepukuttanatl3030
    @deepukuttanatl3030 2 ปีที่แล้ว +3

    എന്നാലും ഇത്തിരി കടുത്തുപോയി 😜😜😜😂😂😂

  • @bijumon2515
    @bijumon2515 2 ปีที่แล้ว +2

    അടിപൊളി...സൂപ്പർ..

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +2

    Shilpa....😍😍😍👌👌👌

  • @krismedia9418
    @krismedia9418 2 ปีที่แล้ว +2

    പറ്റിക്കാൻ വേണ്ടിട്ടാണെങ്കിലും ഇങ്ങനൊന്നും പറയല്ലേന്ന് പറ സാറേ...

  • @kadakkalsailesh7040
    @kadakkalsailesh7040 2 ปีที่แล้ว +1

    എവിടെയോ കേട്ടു മറന്ന ഒരു പരസ്യമാണ് ആദ്യം ഓർമ്മ വന്നത്...*കൂലിപ്പണി ഷാജി*..അവിടെ നിന്നും തമാശ ആസ്വദിക്കുന്നതോടൊപ്പം എനിക്ക് കിട്ടാത്ത ഈ പെണ്ണുകാണൽ ചടങ്ങ് അൽപ്പം അസൂയയോടെ നോക്കി കാണുമ്പോൾ, ന്യൂ ജനറേഷൻ കുസൃതി കുടുക്ക പെണ്ണ്...ശിൽപ!(എങ്ങനെ ഒപ്പിക്കുന്നെടെ ഈ അറിവ് )വെറുതെ ഇരുന്നു തിന്നുന്ന തടിയൻ ( അപ്പി ബിജു)പിന്നെ ബ്രോക്കർ ഡ്രൈവർ ന്റെ പൊന്നോ...എല്ലാംകൂടി...ഒരു ബഹുമാന മനോഭാവത്തിലേക്ക് കടന്ന് ചെല്ലുമ്പോഴേക്കും അച്ഛന്റെ പ്രവേശനം..പിന്നെ ആകാംഷയോടെ ആ മനുഷ്യന്റെ മാന്യമായ പെരുമാറ്റം മനസ്സിനെ കീഴടക്കുന്ന സമയം ആ കാന്താരി..തകർത്തുകളഞ്ഞില്ലേ എല്ലാം...അവളോട് അപ്പൊ തോന്നിയ ദേഷ്യം.. നിനക്ക് നല്ലതു പറഞ്ഞിട്ടില്ലടീ.. ന്നു ആത്മഗതം ചെയ്തു വീണ്ടും പ്രിയപ്പെട്ട ഷാജിയിലേക്ക് ...പ്രാർഥനയോടെ...ഈ നല്ല മനുഷ്യന് പൊന്നുപോലെ നോക്കാൻ ആരെങ്കിലും വരും...വരാതിരിക്കില്ല....പ്രിയപ്പെട്ട സച്ചിൻ, അനീഷ്, സിസ്റ്റർ...അഭിനന്ദനങ്ങൾ!

  • @kaleshkumar8580
    @kaleshkumar8580 2 ปีที่แล้ว +1

    Kalesh super 👍👍👌👌

  • @shehinshagillishehinshagil5742
    @shehinshagillishehinshagil5742 2 ปีที่แล้ว

    Chirayinkeezhu 👏👏👏👍

  • @adithyan_deepu
    @adithyan_deepu 2 ปีที่แล้ว +2

    Waiting....🤗

  • @nabilunaseem1950
    @nabilunaseem1950 2 ปีที่แล้ว +1

    അനീഷ് ഏട്ടാ..... 👍🏻👍🏻

  • @karthikasreekesh5739
    @karthikasreekesh5739 2 ปีที่แล้ว +2

    സൂപ്പർ

  • @visakhvisakh5838
    @visakhvisakh5838 2 ปีที่แล้ว +1

    അനീഷ് അണ്ണാ പാവം കിട്ടും നിങ്ങൾക്ക്

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +2

    Waiting bro

  • @abdurockzzzzzz7205
    @abdurockzzzzzz7205 2 ปีที่แล้ว +1

    Shaji samy 😊😊👍👍👌👌

  • @abhiathuvlogzz6476
    @abhiathuvlogzz6476 2 ปีที่แล้ว +2

    Waiting ✌🏻✌🏻

  • @fidhafadil2465
    @fidhafadil2465 3 หลายเดือนก่อน

    ശില്പ സൂപ്പർ

  • @kskvlogs332
    @kskvlogs332 2 ปีที่แล้ว +5

    ഇതല്പം കടന്ന കൈയായിപ്പോയി 36വയസ്സ് ആയിട്ടും കല്യാണം നടക്കാത്ത പാവം ഷാജിയേതന്നെ ഇങ്ങനെ പട്ടിയ്ക്കണമായിരുന്നോ. ഷിബുച്ചേട്ടാ ബിജുജി സച്ചു ശില്പ അനീഷ്‌ജി കല്യാണശാപം കിട്ടും സൂക്ഷിച്ചോ. 🤣ഗംഭീര എപ്പിസോഡ് 👍👍👍

  • @premlalpu3871
    @premlalpu3871 2 ปีที่แล้ว +2

    Powlichu👍👍❤

  • @bijumon2515
    @bijumon2515 2 ปีที่แล้ว +3

    ഇനി കല്യാണം നടക്കും ഉറപ്പ്

  • @krismedia9418
    @krismedia9418 2 ปีที่แล้ว +1

    ഡെയ്ലി പണിക്ക് പോകുന്ന ഷാജിക്ക് കൊടുത്ത മുട്ടൻ പണി....

  • @bijumon2515
    @bijumon2515 2 ปีที่แล้ว +3

    കാത്തിരിപ്പ് തുടരുന്നു

  • @shatheesansan4467
    @shatheesansan4467 2 ปีที่แล้ว +1

    സൂപ്പര്‍ ഷിബു എന്ത് തള്ളാണു ജോയ്ലാൽമാമൻ കുറഞ്ഞ സമയ മാണെകിലും കലക്കി.. ആശംസകള്‍

  • @anoopkunnekkat5362
    @anoopkunnekkat5362 2 ปีที่แล้ว +2

    Pavam chettan

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 2 ปีที่แล้ว +3

    ശില്പ വളരെ ശ്രദ്ധിക്കണം ഷാജിയുടെ ജീവിതം കോഞ്ഞാട്ട ആക്കരുത്

    • @meenasubash2294
      @meenasubash2294 2 ปีที่แล้ว

      Annaalum ethraku vendaayirunnu paavam shaji

  • @gurupriyapriya7942
    @gurupriyapriya7942 2 ปีที่แล้ว +3

    Shilpa❣️

  • @aromalatingtingmachan
    @aromalatingtingmachan 2 ปีที่แล้ว +4

    മറക്കാതെ കാണും 🔥

  • @jpanandan3333
    @jpanandan3333 2 ปีที่แล้ว +2

    ആശംസകൾ 😍😍

  • @aneeshaneesh936
    @aneeshaneesh936 2 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ്

  • @SiblingsHut
    @SiblingsHut 2 ปีที่แล้ว +3

    പാവം ഷാജി .കണ്ടിട്ട്സങ്കടം വന്നുപോയി😢

  • @siniam7108
    @siniam7108 2 ปีที่แล้ว +1

    Shilpa chechi❣️❣️❣️

  • @saralatk9370
    @saralatk9370 2 ปีที่แล้ว +2

    waiting

  • @haneefa__chalissery2399
    @haneefa__chalissery2399 2 ปีที่แล้ว +2

    Waiting

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 หลายเดือนก่อน

    Avn ivle adym kndpole mnsil klichu...ithrkm charkine enk wifeayt kitumo enn think

  • @അനിയത്തിപ്രാവ്-ഢ5ഠ
    @അനിയത്തിപ്രാവ്-ഢ5ഠ 2 ปีที่แล้ว +2

    Super 😂😂😂😂💐💐💐💐💐

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 2 ปีที่แล้ว +2

    കട്ട വെയിറ്റിംഗ് 👍

  • @jyothishnambiar3259
    @jyothishnambiar3259 2 ปีที่แล้ว +2

    ആശംസകൾ 🎈🎈🎈🎈🎈❤🏆🎁🎉🥁

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 2 ปีที่แล้ว +2

    ഷിബു അണ്ണന്റെ പണി അപാര പണിതന്നെ

  • @hanipadippura1264
    @hanipadippura1264 2 ปีที่แล้ว

    പാവമാണ് കേട്ടോ

  • @symonsamuelsymon787
    @symonsamuelsymon787 2 ปีที่แล้ว +2

    വെയ്റ്റിംഗ് ❤🙏🏻

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 2 ปีที่แล้ว

    Ee chettante kallyanam ariyikkanee

  • @Sooryanshi819
    @Sooryanshi819 2 ปีที่แล้ว

    Paavam ishtaa..

  • @kannanchittoor
    @kannanchittoor 2 ปีที่แล้ว +2

    😍😍😍😍👌👌👌

  • @sujaviswanadhan334
    @sujaviswanadhan334 2 ปีที่แล้ว +1

    വല്ലാത്ത പറ്റിക്കലായി പോയി:😄😄

  • @sukukillippalam8953
    @sukukillippalam8953 2 ปีที่แล้ว +2

    പാവം ഷാജി.....
    സൂപ്പർ എപ്പിസോഡ്....

  • @saralatk9370
    @saralatk9370 2 ปีที่แล้ว +4

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു. പാവം ഷാജി

  • @supervision3655
    @supervision3655 2 ปีที่แล้ว +1

    Anaye koduthalum asa koduckaruthu

  • @ajaiajitha8788
    @ajaiajitha8788 2 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻

  • @nazarn6086
    @nazarn6086 3 หลายเดือนก่อน

    👍👍🌹🌹

  • @aneeshaneesh936
    @aneeshaneesh936 2 ปีที่แล้ว +4

    ആശംസകൾ ❤❤

  • @aneeshaneesh936
    @aneeshaneesh936 2 ปีที่แล้ว +2

    അടിപൊളി ആയിരുന്നു
    ആശംസകൾ ❤🙏🙏🙏

  • @aneeshvg793
    @aneeshvg793 2 ปีที่แล้ว +2

    💝✋❤️

  • @sindhujaajith7258
    @sindhujaajith7258 2 ปีที่แล้ว +2

    വെയ്റ്റിംഗ് 🥰🥰❤❤❤

  • @kamalsha7865
    @kamalsha7865 2 ปีที่แล้ว +1

    Pavam manussiyan

  • @josephcc5208
    @josephcc5208 2 ปีที่แล้ว

    chettatharam

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 หลายเดือนก่อน

    Ivn ithrkm potan ano daivme .

  • @jpanandan3333
    @jpanandan3333 2 ปีที่แล้ว

    🙏🙏🙏

  • @ajaiajitha8788
    @ajaiajitha8788 2 ปีที่แล้ว +2

    അടിപൊളി

  • @shajusulthan4645
    @shajusulthan4645 2 ปีที่แล้ว +2

    Waiting ❤❤