ഇൻസ്റ്റയിൽ റീൽ കണ്ടപ്പോൾ എനിക്ക് എന്റെ കൂടെ പഠിച്ച അർച്ചന അയ്യപ്പനെ പോലെ തോന്നി. താടിയിലെ മറുക് കണ്ടപ്പോൾ ഏറെ കുറേ ഉറപ്പായി. എങ്കിലും വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട അർച്ചനയ്ക്ക് ഇത്രയും ധൈര്യമോ തന്റേടമോ ഒന്നും ഇല്ല. പഞ്ചപാവം. വിഡോയിൽ കണ്ട അർച്ചനയുമായി ഒരു ബന്ധവുമില്ല.അങ്ങനെ വീഡിയോ മുഴുവൻ കണ്ടപ്പോൾ ഉറപ്പായി രണ്ടും ഒരാൾ തന്നെ ആണ് എന്ന് വർഷങ്ങൾക്ക് ശേഷം അർച്ചനയെ ഇത്രയും bold ആയി കാണാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി
അപ്പോൾ ആൾ കുറച്ചു ബോൾഡ് ആയി. പക്ഷെ സ്വന്തമായി ജോലി ഉള്ളതിന്റെയോ പൈസ ഉള്ളത്തിന്റെയോ അഹങ്കാരമില്ല. മാത്രമല്ല.നല്ല മര്യാദയും ഉണ്ട്. മറ്റെയാൾ അത്രയും ചൂടായി സംസാരിച്ചിട്ടുപോലും മിസ്സ്ബീഹെവ് ചെയ്തില്ല.നല്ല വ്യക്തിത്തിനുടമ..
ഇനിയിപ്പോ അടുത്ത ആഴ്ച വരെ കാത്തിരിക്കണം അടുത്ത എപ്പിസോഡ് കാണാൻ. ഒരു കുടുംബം ഈ ചേച്ചിയുടെ കയ്യിൽ സുരക്ഷിതം. പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള കഴിവ് ധാരാളം ഉണ്ട്. നല്ല ചങ്കുറപ്പുള്ള ചേച്ചി. പല സ്ത്രീകൾക്കും കരച്ചിലാണ് മുന്നിൽ. എല്ലാത്തിലും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചേച്ചി. പിന്നെ അനിതച്ചേച്ചിയെ പറ്റി പ്രത്യേകം പറയണ്ടല്ലോ. പൊളിച്ചു 👍👍👍👍
സാധാരണ prank വീഡിയോ ഫാസ്റ്റ് അടിച്ചു കളഞ്ഞാൽ പോട്ടെ... പോട്ടെ... എന്ന ഫീൽ ആണ്. പക്ഷെ ഈ വിഡിയോയിൽ ആ ലേഡി യുടെ ഒരു സംഭാഷണം പോലും fast അടിച്ചു കളയല്ലേ എന്ന ആകാംഷ തോന്നിക്കുന്ന അത്ര നല്ല വ്യക്തിത്വം!!!👍🏼👍🏼👍🏼👍🏼👍🏼
അവരെ നല്ലത് പോലെ തല്ല് കൊടുക്കാൻ തോന്നി എനിക്ക്.. AA ചേച്ചിയോട് തട്ടി കേറി സംസാരിക്കുന്നത് കണ്ടപ്പോ..ഞാൻ ആയിരുന്നെങ്കിൽ കിട്ടിപ്പോയെനെ..വന്ന cgechimaarkku 😅😅
കരച്ചിലോ പിഴിച്ചിലോ ഇടിയോ ബെഹളമോ ഒന്നും ഇല്ല പക്ഷേ supper പിന്നെ ആാാ ചേട്ടന്റെ ഭാര്യയുടെ മനസ്സ് ഇത്രയും വലിയ പ്രോബ്ലം വെറും പൂപറിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ കാണിച്ച ആ മനസ്സ് 🥲.
സ്വന്തമായി ജോലി ഉള്ളതിന്റെയോ പൈസ ഉള്ളത്തിന്റെയോ അഹങ്കാരമില്ല. മാത്രമല്ല.നല്ല മര്യാദയും ഉണ്ട്. മറ്റെയാൾ അത്രയും ചൂടായി സംസാരിച്ചിട്ടുപോലും മിസ്സ്ബീഹെവ് ചെയ്തില്ല.ഒരു പ്രശ്നത്തെ എങ്ങനെ ഹാഡിൽ ചെയ്യണമെന്ന് നന്നായിട്ട് അറിയാം.നല്ല പക്വതയും ഉണ്ട്. നല്ല വ്യക്തിത്വത്തിനുടമ ❤
Absolutely Outstanding! This episode boasts the most remarkable performance I've ever seen! 💯 Hats off to Anitha, gracefully embraced this prank challenge with her intelligence and education, setting an outstanding example of women empowerment! 👏 -"Njan padich joli medichente ahankarm pinne ni kanikkumo😂".
ഇത് അർച്ചന ചേച്ചി. പാലാക്കാരിയാണ്. നന്മയുള്ളൊരു സ്ത്രീയാണ്.ഇപ്പോൾ Uk - യിലാണ്. ഭർത്താവിന്റെ ബാധ്യത കൊടുത്തുതീർക്കാം എന്നൊരു കോൺഫിഡൻസ് ലെവൽ ചേച്ചിക്കുണ്ടായിരിരുന്നു...
എന്റെ കെട്ട്യോൻ.. 😂😂😂😂😂 എന്റെ പൊന്ന് ചേട്ടാ ഒന്നും ചെയ്യെല്ലേ.......😅 അപ്പോഴും സ്വന്തം ഭർത്താവിനോടുള്ള ആ ബഹുമാനം... 👍🏻 ആ ചേച്ചിയോടുള്ള ചേച്ചീ എന്നുള്ള ആ മാന്യത..👍🏻
*അയാള് പോയാലും അതിന്റ ബാക്കി ഞാനിവിടെ ഇരിപ്പുണ്ട്.. അയാളെ പോയി പിടിക്കണേ പിടിച്ചോണ്ടിരിക്ക് 😂 * ഞാൻ പഠിച്ച് ജോലി ചെയ്യുന്നെന്റെ അഹങ്കാരം പിന്നെ നീ തീർക്കുവോ 😂 ചേച്ചി 🔥🔥🔥 ജോലി ഉള്ളതിന്റെ confidence 😍 instel കണ്ടു ഫുൾ കാണാൻ തപ്പി പിടിച്ചു വന്നതാണ്
Insta reel കണ്ടു 😂😂ഇപ്പോൾ ഫുൾ എപ്പിസോഡ് കണ്ടു 😄😄😄👌👌👌👌കൊള്ളാം 😄😄😅😅
Super
ഞാൻ ജോലി മേടിച്ചതിന്റെ അഹങ്കാരം നീ കാണിക്കുമോ 😂
എന്നാൽ അങ്ങേരെ പോയി പിടിച്ചോണ്ട് ഇരിക്കു😂 ഇജ്ജാതി
സ്വന്തം ആയി ജോലി ചെയ്തു സ്വന്തം കാലിൽ നിൽക്കുന്നതിൻ്റെ കോൺഫിഡൻസ് ആണ് പുള്ളിക്കാരിക്ക്...
Pidikunilla lehh 😂
സ്വന്തമായി ജീവിക്കട്ടേ....😂😅😂
@@Nil-y2npl
എന്താ നല്ലതല്ലേ. കോൺഫിഡൻസ് ആണ് അഹങ്കാരമില്ല
ഇൻസ്റ്റയിൽ റീൽ കണ്ടപ്പോൾ എനിക്ക് എന്റെ കൂടെ പഠിച്ച അർച്ചന അയ്യപ്പനെ പോലെ തോന്നി. താടിയിലെ മറുക് കണ്ടപ്പോൾ ഏറെ കുറേ ഉറപ്പായി. എങ്കിലും വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട അർച്ചനയ്ക്ക് ഇത്രയും ധൈര്യമോ തന്റേടമോ ഒന്നും ഇല്ല. പഞ്ചപാവം. വിഡോയിൽ കണ്ട അർച്ചനയുമായി ഒരു ബന്ധവുമില്ല.അങ്ങനെ വീഡിയോ മുഴുവൻ കണ്ടപ്പോൾ ഉറപ്പായി രണ്ടും ഒരാൾ തന്നെ ആണ് എന്ന്
വർഷങ്ങൾക്ക് ശേഷം അർച്ചനയെ ഇത്രയും bold ആയി കാണാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി
Neeraja vasukuttan p.v aaano
@@archanamahesh2023 Ys 😄
🥰🥰🥰@@archanamahesh2023
എന്തായാലും വീഡിയോ കൊണ്ട് സൗഹൃദം പുതുക്കാൻ പറ്റിയല്ലോ 😊😊😊😊
അപ്പോൾ ആൾ കുറച്ചു ബോൾഡ് ആയി. പക്ഷെ സ്വന്തമായി ജോലി ഉള്ളതിന്റെയോ പൈസ ഉള്ളത്തിന്റെയോ അഹങ്കാരമില്ല. മാത്രമല്ല.നല്ല മര്യാദയും ഉണ്ട്. മറ്റെയാൾ അത്രയും ചൂടായി സംസാരിച്ചിട്ടുപോലും മിസ്സ്ബീഹെവ് ചെയ്തില്ല.നല്ല വ്യക്തിത്തിനുടമ..
ഒരു പ്രശ്നത്തെ നല്ല രീതിയിൽ Handle ചെയ്തു 💙ആ lady
മഞ്ഞചേച്ചി മേടിച്ച പൈസക്ക് നല്ല പോലെ പണി എടുത്തു അഭിനയം 👌👌👌👌
ഇതൊക്കെയാണ് Bold Lady എന്ന് പറയുന്നത്..... 👌
ആ മഞ്ഞ ടോപ് ഇട്ട ചേച്ചി കുളപ്പുള്ളി ലീലയുടെ ആരെങ്കിലുമാണോ 😁😁😁അവരും പൊളി 👌
SHE IS HANDLING THE SITUATION SO MATURELY 🔥
ഇനിയിപ്പോ അടുത്ത ആഴ്ച വരെ കാത്തിരിക്കണം അടുത്ത എപ്പിസോഡ് കാണാൻ. ഒരു കുടുംബം ഈ ചേച്ചിയുടെ കയ്യിൽ സുരക്ഷിതം. പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള കഴിവ് ധാരാളം ഉണ്ട്. നല്ല ചങ്കുറപ്പുള്ള ചേച്ചി. പല സ്ത്രീകൾക്കും കരച്ചിലാണ് മുന്നിൽ. എല്ലാത്തിലും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചേച്ചി. പിന്നെ അനിതച്ചേച്ചിയെ പറ്റി പ്രത്യേകം പറയണ്ടല്ലോ. പൊളിച്ചു 👍👍👍👍
അടി നടക്കുന്നത് അപ്പുറത്തെ ഗേറ്റ് ഇന്റെ sideil നിന്നും ഒളിച്ചിരുന്ന് വീക്ഷിക്കുന്ന ലെ ആന്റിയെ ആരേലും കണ്ടുവോ 🤣🤣
😂😂😂😂😂
തീർച്ചയായും 😂
കുഞ്ഞു വാവയും ഉണ്ട്
കണ്ടേ...😂😂😂
,, 😂😂😂😂
Reels കണ്ടു full എപ്പിസോഡ് തപ്പി പിടിച്ചു വന്നതാ..... സന്തോഷായി..... Super episode😆😆😆😆😆
ഞാൻ 😂😂
✋
✋️
ഞാനും 😂😂
ഞാനും
ഞാൻ പഠിച്ചു ജോലി വാങ്ങിയതിന്റെ അഹങ്കാരം പിന്നെ നീ കാണിക്കുമോ 😂😂🤣🤣🤣
😂😂
👌👌👌😂😂
😂😂😂😂
😃
😂😂😂
ചേച്ചീടെ സംസാരം തഗ്... Super😍... നല്ല സ്വഭാവമുള്ള ഒരു ചേച്ചി 🙂... ഇത്രെയും provoke ചെയ്തിട്ടും നല്ലപോലെ manage ചെയ്തില്ലേ...
പെട്ടന്നുള്ള ഒരു പ്രതിസന്ധി ആയിട്ട്പോലും വളരെ ഭംഗിയായി കൈകാര്യം ചയ്യാൻ ശ്രമിച്ച ചേച്ചി 🔥🔥🔥🤩🤩🤩
സാധാരണ prank വീഡിയോ ഫാസ്റ്റ് അടിച്ചു കളഞ്ഞാൽ പോട്ടെ... പോട്ടെ... എന്ന ഫീൽ ആണ്. പക്ഷെ ഈ വിഡിയോയിൽ ആ ലേഡി യുടെ ഒരു സംഭാഷണം പോലും fast അടിച്ചു കളയല്ലേ എന്ന ആകാംഷ തോന്നിക്കുന്ന അത്ര നല്ല വ്യക്തിത്വം!!!👍🏼👍🏼👍🏼👍🏼👍🏼
തീരല്ലേ എന്നാഗ്രഹിച്ചു പോയി. 🤣🤣അനിത ചേച്ചി ജീവിക്കുക ആയിരുന്നു ഒരു രക്ഷയില്ല 😍fan boy😍😍😍😍
ആ മഞ്ഞ ഷർട്ടും ഇട്ടേക്കുന്ന കുട്ടി നന്നായിട്ട് അഭിനയിച്ചു താങ്ക്യൂ ❤❤❤❤❤❤❤❤❤❤❤❤❤❤
അവരെ നല്ലത് പോലെ തല്ല് കൊടുക്കാൻ തോന്നി എനിക്ക്.. AA ചേച്ചിയോട് തട്ടി കേറി സംസാരിക്കുന്നത് കണ്ടപ്പോ..ഞാൻ ആയിരുന്നെങ്കിൽ കിട്ടിപ്പോയെനെ..വന്ന cgechimaarkku 😅😅
ATHE ADUTHA CHINGATHTHIL KUTTIKK 18 THIKAYUM😆
വേറെ ആരെങ്കിലും ആരുന്നേൽ ഒരെണ്ണം കിട്ടിയേനെ
Anitha chechi❤
അദ്ദേഹത്തിന്റെ ഭാര്യാ വളരെ നല്ല പേഴ്സണാലിറ്റി.
നിങ്ങൾക് ക്യാഷ് അല്ലെ വേണ്ടേ... ഞാൻ ഇവിടെ ഇല്ലേ.... അയാളെ പോയി പിടിക്കണമെങ്കിൽ പോയ് പിടിച്ചോണ്ടിരി... 😂😂😂😂😂😂
വിവരവും വിദ്യാഭ്യാസവുമുള്ള ഒരു സ്ത്രീ സമനില വിടാതെ പക്വതയോടെ ഒരു പ്രശ്നത്തെ സമീപിയ്ക്കുന്നത് കണ്ടു.
ആ വണ്ടി കാണിച്ചപ്പോ ഉള്ള ചേച്ചിടെ കെട്ടിപിടിച്ചുള്ള ചിരി കണ്ടപ്പോ അറിയാതെ നമ്മളും ചിരിച്ചു പോയി 🥰🥰😍😍😍😍
എന്റെ പൊന്നു ചേച്ചി അയാളെ പോയി പിടിക്കണക്കിൽ പോയി പിടിച്ചോ 😂 ഈ എപ്പിസോഡിൽ അനിത araadukayanu 👌🏻😂😂
ആ ഭാര്യ ചേച്ചി വളരെ വളരെ മാന്യയായ സ്ത്രീ അവസാനം വരെഡീസന്റായിട്ട് നിന്നു തീരെബോറഡിപ്പിക്കാത്ത ഒരെപ്പിസോഡ്
❤❤❤❤ ചേച്ചീ ധർമം തന്നെയാണ് കൂടെ ഭർത്താവിൻ്റെ കൂടെ നിന്നു..❤❤❤
പക്കാ കള്ളി ആണ് ഈ തേങ്ങാണ കാരി
ഇത്രയും എപ്പിസോഡിൽ വന്നിട്ടും ഇവരെ തിരിച്ചു അറിയാത്ത ചേച്ചി ആണ് എന്റെ ഹീറോ 😀
😂😂
നമ്മൾ ഈ പ്രോഗ്രാം കാണും എന്ന് വിചാരിച്ച് എല്ലാവർക്കും ഇവരെ അറിയണം എന്ന് ഒരു നിർബന്ധവും ഇല്ല.
എല്ലാവരും ഈ പ്രോഗ്രാം കാണണം എന്നില്ലാലോ
@@justinabraham7291correct
@@justinabraham7291ഈപരിപാടിയിൽ മാത്രമല്ല പല സീരിയലുകളിലുംഅഭിനയിക്കുന്നുണ്ട് ഇവർ
അനിതയുടെ അഭിനയം എന്റമ്മോ.... ഭയങ്കരം .....
ഞാൻ വിചാരിച്ചു ഇപ്പ അടി കിട്ടിയതു തന്നെയെന്നു .....
അഭിനന്ദനങ്ങൾ....
ആ ചേട്ടൻ എന്ത് നാച്ചുറൽ ആയിട്ടാണ് അഭിനയിക്കുന്നത്.നല്ല ഒരു നടനാവാൻ ഉള്ള കഴിവ് ഉണ്ട് 👌
സാബു ചേട്ടാ .... ഫ്രാൻസിസ് ചേട്ടാ സൂപ്പർ . സമ്മാനങ്ങൾ കുറയുന്നുണ്ട് അത് ഒന്ന് ഉഷാറാക്കണം
നിങ്ങൾ എന്നും oh my god പരിപാടി ഇടണം ഞങ്ങൾ കാത്തിരിക്കും 👍🏻
ഹൊ എന്താ തകർപ്പൻ പരിപാടി. : അനിതാജി ഒരു രക്ഷയും ഇല്ല : കഥ മുഴുവൻ കൊണ്ട് പോയത് അനിതാ മാഡം ആണ്. ഗംഭീരം അതി ഗംഭീരം
ഈ ചേച്ചി സൂപ്പർ സത്യത്തിൻ്റെ കൂടെ മാത്രം നിൽക്കും
കിടിലൻ prank 🔥ഫ്രാൻസിസ് ചേട്ടനും സാബു സാബു ചേട്ടനും RTO ഉദ്യോഗസ്ഥരായി വന്നാൽ മതി ആയിരുന്നു ഒന്നുകൂടി കിടിലൻ ആകുമായിരുന്നു
കേട്ടുവാണേൽ ഇവരെ പോലൊരു പെണ്ണിനെ കെട്ടണം 🙏എജ്ജാതി ചേച്ചി 🙏🙏🤣🤣
അയ്യോ ചിരിച്ചു മടുത്തു,, തുണി ഒക്കെ എങ്ങനെ മേടിക്കുന്നു 👌🏻👌🏻ആ ഡയലോഗ് spr 😆😆😆😂😂
Ppaa😆
🤣പ്ഫാ ഞാൻ ജോലി ചെയ്ത് വാങ്ങിക്കുന്നതാ
അനിതമാഡം സൂപ്പർ അഭിനയം.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰🥰
ഞാൻ ഈ പരിപാടി ആദ്യം ആയിട്ട് കാണുകയാണ്..😁😁😁👍👍👍
ഈ എപ്പിസോഡ് അനിത ചേച്ചി അങ്ങ് തൂക്കി . വെറും പവർ❤️🔥
അനിത ചേച്ചിടെ അഭിനിനയം തകർപ്പൻ
Shariya pullikkari ulla episodes okke adipoliyaanu
ഗേറ്റിന്റെ പുറത്ത് തലയും വച്ചു എല്ലാ സീനും പിടിക്കുന്ന ചേച്ചിയാണ് എന്റെ ഹീറോ 😂😂😂
😂😂😂
E comment noki varuvayrunnu
@@us1404ahaaaa broooo💯💯💯😂😂
😂😂
കരച്ചിലോ പിഴിച്ചിലോ ഇടിയോ ബെഹളമോ ഒന്നും ഇല്ല പക്ഷേ supper പിന്നെ ആാാ ചേട്ടന്റെ ഭാര്യയുടെ മനസ്സ് ഇത്രയും വലിയ പ്രോബ്ലം വെറും പൂപറിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ കാണിച്ച ആ മനസ്സ് 🥲.
ഭർത്താവിനെ പറ്റി പറഞ്ഞത് സൂപ്പർ... അതിയാൻ ഇതുവരെ ചേച്ചിക്ക് ഒരു പത്തു രൂപാ പോലും കൊടുത്തിട്ടിലെന്ന്.. 😄😅😅ത്തുരൂപാ
അനിത ചേച്ചി ഇജ്ജാതി അഭിനയം 😄😄
ഇതൊക്കെ കൊറേ arranged അല്ലേ,
Yes..അല്പം പോലും പുറകോട്ട് ഇല്ല
സത്യം പുള്ളിക്കാരി നമ്മുടെ കുട്ടൻ ചേട്ടൻ സ്കിറ്റ് ഉല്ലാസ് പന്തളം ആന്റ് ടീം മിലെ രശ്മി യുടെ ഒരു ഷെയ്പ് ഇല്ലേ
10:58 high speed data transfer system spotted with red color dress on the screen🤪🔥
😂😂
കുലപ്പുള്ളി ലീല ഉണ്ടോ എന്ന് എനിക്ക് മാത്രമാണോ തോന്നിയത്😂😂😅
ചേച്ചി ഒരേ പൊളി.. critical situations കൈകാര്യം ചെയ്യാൻ അറിയാം പുള്ളിക്കാരി ക്ക്👏👏👌
ഇത്രയും നന്മ നിറഞ്ഞ സഹോദരിമാരുണ്ടല്ലോ നമ്മുടെ നാട്ടിൽ.
സഹോദരി അഭിമാനം.
ആ കുട്ടി നന്നയി സംസാരിച്ചു പ്രേശ്നങ്ങൾ ഒഴിവാക്കുന്നുണ്ട് ഇടയ്ക്ക് നല്ല തമാശ യും പറയുന്നുണ്ട്.. കൊള്ളാം സൂപ്പർ 👏👏
Ee പരുപാടി ഇതുവരെ kandattilla.. But insta l reel Kandu വന്നതാ.. Chechide attitude kaanan.. Heavvy 😁
കൊച്ചിൻ ഹാർബർല് ജോലി കിട്ടിയിട്ടും അത് കളഞ്ഞു നമ്മളെ ചിരിപ്പിക്കുന്ന ഫ്രാൻസിസ് ചേട്ടൻ. 😍
ആ ചേച്ചി പൊളി... ഈ എപ്പിസോഡും പൊളി...❤
ഞാൻ ഫ്രാൻസിസ് ചേട്ടനെ നേരിൽ കണ്ടിരുന്നു. തിരുമല വച്ച്. കാണുന്നതുപോലെ പുള്ളി പ്രായം തോനിചില്ല. അഹങ്ഗരം ഇല്ലാത്ത നല്ല മനുഷ്യൻ 👍
പുള്ളി തിരുമല എന്തിനു വന്നു ... ഇസ്രോ യിൽ ചീഫ് മെക്കാനിക് ആണ് ... റോക്കറ്റ് ഒക്കെ കംപ്ലയിന്റ് വന്നാൽ പുള്ളിയാ നോക്കുന്നെ ....
എന്തായാലും ഇത്ര എബിസോഡ് ചെയ്തങ്കിലും ഇതാണ് പൊളിച്ചത് 😇👏🌹👍👌
അനിത ചേച്ചി ജീവിക്കുകയാണല്ലോ 👍ഗ്രേറ്റ് 🌹
SUPER EPISODE...I enjoyed a lot.. മതി മറന്നു ഇരുന്ന് അങ്ങ് കണ്ടു ഇ എപ്പിസോഡ് 👏🏻👏🏻👏🏻💯💯👍👍
Archana..... She is Powerful Lady....🔥🔥🔥
13:29 iyalara ningade.....?? Ente kettiyon 😂😂😂😂😂
11:15 ആണ് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട സീൻ 😂
🤣🤣
ഈ അടുത്ത കാലത്തു് കണ്ടതിൽ ഏറ്റവും മികച്ചതും ചിരിപ്പിച്ചതും.... നിങ്ങൾക്കു പൈസ വേണോ അതോ അയാളെ വേണോ ... എന്നാൽ പോയി അയാളെ പിടിക്ക് . ആ ചേച്ചി സൂപ്പർ.😂
ഇതിപ്പോ പണി കൊടുത്ത ഭർത്താവ് "ശശി " ചേച്ചി ചുമ്മാ 🔥🔥
സ്വന്തമായി ജോലി ഉള്ളതിന്റെയോ പൈസ ഉള്ളത്തിന്റെയോ അഹങ്കാരമില്ല. മാത്രമല്ല.നല്ല മര്യാദയും ഉണ്ട്. മറ്റെയാൾ അത്രയും ചൂടായി സംസാരിച്ചിട്ടുപോലും മിസ്സ്ബീഹെവ് ചെയ്തില്ല.ഒരു പ്രശ്നത്തെ എങ്ങനെ ഹാഡിൽ ചെയ്യണമെന്ന് നന്നായിട്ട് അറിയാം.നല്ല പക്വതയും ഉണ്ട്. നല്ല വ്യക്തിത്വത്തിനുടമ ❤
13:31 എന്റെ കെട്ടിയോൻ.... 😂😂
14:17 എന്റെ പൊന്ന് ചേട്ടാ ഒന്നും ചെയ്യല്ലേ...😂😂
14:44... അയാളെ പോയി പിടിക്കണേ പിടിച്ചോണ്ട് ഇരി... 😂
🤣🤣
അടിപൊളി എപ്പിസോഡ് ഒരുപാട് ചിരിച്ചു.
സാബുച്ചേട്ടന്റെ ചിരി അടക്കി ഉള്ള കരച്ചിൽ സൂപ്പർ 😂
ആ ചേച്ചിടെ character എനിക്ക് ഒത്തിരി ഇഷ്ട്ടമായി.
മഞ്ഞ ചേച്ചി ഭയങ്കര ഓവർ ആയി തോന്നി......over all adipoli ahttoo❤🥰😍
Absolutely Outstanding! This episode boasts the most remarkable performance I've ever seen! 💯 Hats off to Anitha, gracefully embraced this prank challenge with her intelligence and education, setting an outstanding example of women empowerment! 👏
-"Njan padich joli medichente ahankarm pinne ni kanikkumo😂".
Instayil vdo kand thappi vannavar undoo❤️☺️😂
അനിത ചേച്ചി OH MY GOD എന്ന programന് oru asset ആണ് ❤❤❤❤❤❤❤❤
അയലത്തെ ചേച്ചിടെ എത്തിനോട്ടം സൂപ്പർ 💕💕
Archaea, wife of mahesh, 😊, you r such a nice person, has high ethics and standards, very beautiful lady…
13:31 ന്റെ കെട്ടിയോൻ 😆😆 അതിലുണ്ട് ചേച്ചിയുടെ അമർഷം മുഴുവൻ 😄😄😄 ചേച്ചി pwoli🤣🤣
നിങ്ങൾ രണ്ടുപേരുമ കേരളത്തിലെ king of pranks❤️
ഈ തുണി എങ്ങനെ മേടിച്ചു ചിരിച്ചു ഒരു വഴി ആയി 😊
Hes lucky enough to have such a woman to his life, god bless you all!
ചങ്ങനാശ്ശേരികാരിയുടെ എല്ലാ തന്റെടവും ഉള്ള കെട്യോൾ 😂
@@Guns359ente ponnu bro changanasseryum Kottayam district laanu😂😂😂 ithippo pandippadayil kochin haneefa paranjapolayallo. Ningal indiayilekku vaa appo kanich tharam😂😂😂😂
palaakaariyaa❤️
ഉമ്മൻചാണ്ടി സർന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹
ഇത് അർച്ചന ചേച്ചി. പാലാക്കാരിയാണ്. നന്മയുള്ളൊരു സ്ത്രീയാണ്.ഇപ്പോൾ Uk - യിലാണ്. ഭർത്താവിന്റെ ബാധ്യത കൊടുത്തുതീർക്കാം എന്നൊരു കോൺഫിഡൻസ് ലെവൽ ചേച്ചിക്കുണ്ടായിരിരുന്നു...
അയാൾക്ക് ശരിക്കും ബാധ്യത ഉണ്ടോ?...
@@happysoul8147 ബാധ്യതയൊന്നും ഉണ്ടന്നു തോന്നുന്നില്ല. ഒരു സാധാരണ കുടുംബം.
ഞങ്ങളുടെ സ്വന്തം പൂവരണി ♥️ ഞങ്ങളുടെ. സ്വന്തം അർച്ചന ♥️😂😂😂😂
ചേച്ചി...എക്സ്ട്രാ ഡീസൻ്റ്...ആണ്... നേരെ വാ.. നേരെ പോ...ആണ്
അനിത ചേച്ചി masssss🤣🤣🤣🤣കൂമ്പ് ഇടിച്ചു വാട്ടും 😂😂
ഒർജിനൽ ചങ്ങനാശ്ശേരി കാരി❤❤❤❤
കുട്ടിയേയും പിടിച്ചു നിൽക്കുന്ന സാബു ചേട്ടൻ 😁😁😁
14:45 🤭🤭🤭 അയാളുടെ പിടിക്കണം എങ്കിൽ അങ്ങോട്ട് ചെല്ല് 🤭🤭 അടിച്ചു അണ്ണാക്കിൽ കിട്ടി
പാവം, ആത്മാർത്ഥതയുള്ള നിഷ്ക്കളങ്കയായ സ്ത്രീ❤
അനിത ചേച്ചി പൊളിച്ചു ബാങ്കിലെ ജോലിക്കിടയിൽ oh my god സമയം കണ്ടെത്തുന്ന അനിത ചേച്ചി ഹീറോ
അനിത സൂപ്പർ ആക്ടിങ് 👍👍👍
എന്റെ പൊന്നു ചേട്ടാ ഒന്നും ചെയ്യല്ലേ..😂😂
അയാളെ പോയി പിടിക്കണേൽ പോയി പിടിച്ചോണ്ടിരി 😂😂
മഞ്ഞ shrt ഇട്ട ചേച്ചി.. Pwoli അഭിനയം 👍👍
ആ ചേച്ചി സംസാരിക്കുന്നതും മാനേജ് ചെയ്യുന്നതും കൊള്ളാം.... 👍🏻👍🏻
എന്റെ കെട്ട്യോൻ..
😂😂😂😂😂
എന്റെ പൊന്ന് ചേട്ടാ ഒന്നും ചെയ്യെല്ലേ.......😅
അപ്പോഴും സ്വന്തം ഭർത്താവിനോടുള്ള ആ ബഹുമാനം... 👍🏻
ആ ചേച്ചിയോടുള്ള ചേച്ചീ എന്നുള്ള ആ മാന്യത..👍🏻
Njan padich njan joli cheythathinte ahangaaram pinne nee kaanikko.. Ath polich😂🤣🙌
ഹെല്ലൊ..അച്ചാച്ചനെവിടെയാ അച്ചാച്ചാ...
ആ വിളി അച്ചാച്ചനെ...
ദേ, ഈ പെണ്ണുംപിള്ളയ്ക്കിട്ട് ഞാൻ കൊടുക്കും😂😂😂😂
Kazinja 1 yr aaay repeat adichu kanunna orae vakku ..vili acchachane😂😂😂
*അയാള് പോയാലും അതിന്റ ബാക്കി ഞാനിവിടെ ഇരിപ്പുണ്ട്.. അയാളെ പോയി പിടിക്കണേ പിടിച്ചോണ്ടിരിക്ക് 😂
* ഞാൻ പഠിച്ച് ജോലി ചെയ്യുന്നെന്റെ അഹങ്കാരം പിന്നെ നീ തീർക്കുവോ 😂
ചേച്ചി 🔥🔥🔥
ജോലി ഉള്ളതിന്റെ confidence 😍 instel കണ്ടു ഫുൾ കാണാൻ തപ്പി പിടിച്ചു വന്നതാണ്
അയ്യോ പാവം 😂😂ഇവരെ എനിക്ക് അറിയാം ഞാനും തെങ്ങണ അടുത്തുള്ളത് ആണ് 😂😂😂............... അടിപൊളി എപ്പിസോഡ് 😍
ഞാനും തെങ്ങണ ആണ് 😀
Mallappally
@@ethanisraeljustinayyo njanum
Karukachal 😁
@@gayathrirnair1905 😁👍
Orange color dress chechi ningade teamil kittiya bhagyamanu🙏🏼😍
അച്ചാച്ചനെവിടെ അച്ചാച്ചാ...
... വിളി അച്ചാച്ചനെ...
ദേ ഈ പെണ്ണുമ്പിളക്കിട്ട് ഒന്ന് കൊടുക്കും ഞാൻ...😂😂 Best seen...
അർച്ചന 😂😂😂😂 ഇവൾ ഞങ്ങടെ കൂടെ പ്ലസ് ടു വിൽ പഠിച്ചതാ.. പണ്ടേ ആൾ തമാശ ആണ്.. 😂😂😂 കൊറേ ചിരിച്ചു അവളുടെ എക്സ്പ്രഷനും വാർത്തമാനവും കണ്ട് 😂😂
😊
@@archanamahesh2023നിങ്ങളു വല്ല സിനിമയിലും അഭിനയിക്കാൻ നോക്ക് സമയം കളയാതെ.....😂😂😂😂
😂😂
@@archanamahesh2023❤
😚
ഇൻസ്റ്റാഗ്രാം റീൽ കണ്ട് വന്നവരുണ്ടോ..😂
Achaachan evde achaachaa.. vili achaachane.... epic moment😅😅😅😅
മിക്ക എപ്പിസോഡിലും അനിത തകർക്കുന്നത് കാണുന്നുണ്ട്. അവസാനം അനിതയുടെ കഴിവുകൾ കുടി നിങ്ങൾ ജനങ്ങളിൽ എത്തിക്കുക.
പക്വത ഉള്ള സാധു സ്ത്രീ 👍
സൂപ്പർ സൂപ്പർ സൂപ്പർ, അടുത്ത ഞായറാഴ്ച കായി കാത്തിരിക്കുന്നു.