വിഴിഞ്ഞം പോർട്ടിൽ സർക്കാർ താല്പര്യം കാണിക്കാത്തത് അതിനു ഡ്രഡ്ജിങ് ആവശ്യമില്ലാത്തതാണ്. അങ്ങനെയായിരുന്നെങ്കിൽ ആയിനത്തിൽ ആണ്ടുതോറും നല്ലൊരു തുക അടിച്ചുമാറ്റമായിരുന്നു. അതുനടക്കാത്തതുകൊണ്ടാണ് ഈ താല്പര്യക്കുറവ്.
@@nandhuskannan അപ്പോ മുഴുവൻ എന്ന് പറയുമ്പോ phase 2 പണിഞ്ഞു logistics facility ഒക്കെ പണിഞ്ഞു NH connectivity ഒക്കെ ആക്കി 5 കൊല്ലം കഴിഞ്ഞേ ഉള്ളോ ഇനി കപ്പൽ വരൂ. എടോ കഞ്ഞി കുടിക്കാൻ ഗതി ഇല്ലാത്ത തിരുവനന്തപുരം കാരാ. കപ്പൽ വരണേൽ return log കൂടി കിട്ടണം. മുംബൈ ഇറക്കേണ്ടത് mother പോർട്ട് ആണെന്ന് പറഞ്ഞു ഇവിടെ ഇറക്കി വെച്ചിട്ട് എങ്ങനെ മുംബൈ വരെ കൊണ്ട് പോകും. ചെളി ഉണ്ടേലും ഇല്ലേലും കൊച്ചിയിൽ ഒരു ദിവസം ആവറേജ് 3 കപ്പൽ വരുന്നുണ്ട്. Daily delights ajmi fruitomans അടക്കം എന്റെ നാട്ടിൽ നിന്ന് മാത്രം ഡയലി containers പോകുന്നുണ്ട്. വ്യവസായം ഇല്ലാതെ logistics move ഉണ്ടാവില്ല. ഇന്ത്യയിലെ no.1 പാർസൽ service ആയ VRL logistics പോലും കൊച്ചിയിൽ 2 ഇടത്തും( അതിൽ ഒന്ന് കഴിഞ്ഞ വർഷം citu തൊഴിലാളി സമരം നടത്തി പൂട്ടിച്ചു.ഇപ്പൊ കളമശ്ശേരി മാത്രം ആയി. പുതിയതിന്റെ വർക്ക് ഉടനെ തുടങ്ങും ) കോഴിക്കോട് ഉം പാലക്കാട് ഉം മാത്രം ആണ് hub ഫെസിലിറ്റി ഉണ്ടാക്കി വെച്ചിട്ടുള്ളു. inland പാർസൽ സർവീസ് അതും ഇന്ത്യയിൽ no.1 ആയ VRL പോലും tvm വരാറില്ല. നാഗർകോവിൽ ഫെസിലിറ്റി / കൊച്ചി നിന്നാ tvm ലേക്ക് shipment നടക്കുന്നത്. നിങ്ങളുടെ കുറവ് നിങ്ങൾ മനസിലാക്കുക. ഒരു കാലത്തും നിങ്ങൾ കേരളത്തിൽ top ആകില്ല. കാരണം ഫണ്ട് ഇല്ലാ. ഇൻവെസ്റ്റ്മെന്റ് ഇല്ലാ അത്കൊണ്ട് പണവും ഇല്ലാ. പാലായിൽ വരെ 2 ടൊയോട്ട ഷോറൂം ഉള്ളപ്പോ tvm ജില്ലാ മൊത്തം ആകെ 2 എണ്ണം ഉള്ളു. ലോകത്തെ no.1 EV കാർ കമ്പനി BYD ക്ക് കൊച്ചിയിലും കോഴിക്കോട് ഉം മാത്രമാ ഷോറൂം. കൊറേ entry level maruti കാർ മാത്രം വാങ്ങാൻ കെല്പുള്ള സർക്കാർ ഉദ്യോഗസ്ഥർ മാത്രം ഉള്ള നഗരം.
700 വർഷം പാരമ്പര്യം ഉള്ളതും പ്രകൃതിദത്തവും ആയതും ബൾക്ക് ക്രൂയിസ് കണ്ടെയ്നർ ഓയിൽ ഗ്യാസ് ഡിഫൻസ് അടക്കം ഓപ്പറേഷൻ നടക്കുന്ന മികച്ച പോർട്ട് ആണ് കൊച്ചിൻ പോർട്ട്. അതിനെയാണ് തീർത്തും കൃത്രിമവും അശാസ്ത്രീയവും കപ്പൽ വരാത്തതും ആയ ഒരു മണ്ടൻ പോർട്ട് ആയ വിഴിഞ്ഞത്തിനുമുന്നിൽ അപ്പികൾ കൊച്ചാക്കി കാണിക്കുന്നത്. നിന്റെയൊക്കെ തലയിൽ ആണ് ചെളി.
Lokathe ഏറ്റവും വലിയ kappalukalil ഒന്ന്, ദേ avide ബോർഡ് ചെയതു ittekkunnathu ഇന്ന് പോയി kandittu വന്നതേ ഉള്ളു. MSC girardet. ഇനി MSC irina largest continer ship in the world മാത്രമേ വരാൻ ഉള്ളു. വിഴിഞ്ഞം റോക്സ്...
വിഴിഞ്ഞം ജെട്ടിയിൽ ആദ്യ ഫീഡർ ഷിപ് വന്നപ്പഴേ അവിടത്തെ പ്രശ്‌നങ്ങൾ കപ്പൽ കമ്പനികൾക്ക് മനസിലായിക്കഴിഞ്ഞു. ഇപ്പോൾ ഒരു കപ്പലും വരുന്നില്ല. അങ്ങനെ വുഴിഞ്ഞം ഒരു ഒഴിഞ്ഞം പോർട്ട് ആയി കിടക്കുന്നു. കൊച്ചിയിൽ കഴിഞ്ഞ ഞായറാഴ്ച്ചപോലും മദർഷിപ് വന്നുപോയി. അപോഴാണ് ട്രിവാൻഡ്രം അപ്പികളുടെ ഓരോ വിഡ്ഢി വർത്താനങ്ങൾ😂
വേറെ പണിയില്ലേ 15മീറ്ററിൽ കൂടുതൽ ആഴം കൂട്ടിയാൽ പോർട്ട് ട്രസ്റ്റ് കെട്ടിടം തന്നെ ഇടിഞ്ഞു വീഴും, നിങ്ങൾ ഇനി പുവാർ ഷിപ്യർഡ് നെ പറ്റി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കു.
പിന്നെ തുറമുഖ എഞ്ചിനീയർമാർ എല്ലാം പൊട്ടന്മാര് ആണല്ലോ .. 😂 ഉളള മലയാളികൾ എല്ലാം വിദഗ്ധന്മാർ ആണ് തുറമുഖം പണിയാനും അതിൻ്റെ ബിസിനസ് ഉണ്ടാക്കാനും എല്ലാം മലയാളികളെ കഴിഞ്ഞേ ആള് ഉള്ളൂ... 90% ആളുകളും അകലെ നിന്ന് കപ്പൽ കാണുന്നത് ആണ് .. പോട്ടെ അകത്ത് കേറ്റി വിട്ടിട്ട് കൺട്രോൾ റൂം പോകാൻ പറഞ്ഞാല് ഗൂഗിൾ മാപ്പ് ഇട്ടു നോക്കേണ്ട് ആളുകൾ ആണ് environmental impact പറ്റി ക്ലാസ് എടുക്കുന്നത്
3 ഫീഡർ ഷിപ് വന്നപ്പഴേ പൊളിഞ്ഞ മണ്ടൻ പോർട്ട് ആണ് വിഴിഞ്ഞം. ഇപ്പോൾ കപ്പലുകൾ ഇല്ലാതെ ഒഴിഞ്ഞം പോർട്ടായി കിടക്കുന്നു. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല.
വല്ലാര്‍ പാടം ചെറുത് വിഴിഞ്ഞം വലുത് ലോകത്തിലേ ഏറ്റവും വലിയ കപ്പല്‍ വന്നു കഴിഞ്ഞു വല്ലാര്‍ പാടത്തു വന്നാല്‍ അടുക്കില്ല കൊച്ചി അതു കേരളത്തിന്റെ ഏറ്റവും വലിയ സിറ്റിയാ but വിഴിഞ്ഞവുമായി വല്ലര്‍പാടം കംബയര്‍ ചെയ്യരുത് big port വിഴിഞ്ഞം
@@sajisr350 ഡ്രജ്ജ് ചെയ്ത് ഉണ്ടാക്കിയതാഡോ. അതും 400 മീറ്റർ ബർത്ത് ഉള്ളു. കൊച്ചിയും ആഴം കൂട്ടാൻ പോവുകയാണ്. ബാക്കി കളി പിന്നെ കാണാം. ഇന്ത്യയിൽ ആദ്യമായി ഒരു മദർഷിപ് കൊച്ചിയിൽ വരുമ്പോൾ വിഴിഞ്ഞം ഇല്ല. അത് മറക്കണ്ട. വിഴിഞ്ഞം ഒരു അൽപ്പായുസ്.
വിഴിഞ്ഞവുമായി വല്ലാർപാടത്തെ താരതമൃം ചെയ്യേണ്ട കാരൃമില്ല താരതമൃം ചെയ്യേണ്ടത് കൊളംബോയും സിംഗപ്പൂരും ദുബായുമാശിട്ടാണ് തിരുവനന്തപുരം പോർട്ട് സ്വാഭാവിക ആഴം 24മീറ്ററാണ്. പൂവാറിൽ 30മീറ്ററലേറെയും
@@my-te-ch-cruise4733 പാര പണിയുന്നത് എപ്പോഴാണെന്ന് വെച്ചാൽ ഒരാൾ മറ്റെ ആളെ ക്കാൾ ഉയരത്തിൽ എത്തുമോ എന്ന പേടിയാൽ ആണ്. ഇതാണ് നിൻ്റെ നാട്ടുകാരുടെ സ്വഭാവം. നീ ഇളിച്ചോണ്ട് ഇരുന്നോ.
താൻ ഏത് വീഡിയോ ആണ് കാണിക്കുന്നത് വല്ലാർപ്പാടം,, വിഴിഞ്ഞം,, വീഡിയോ ഇല്ലേ തന്റെ കൈയിൽ😢😢😢തന്റെ വീഡിയോ എല്ലാം ഫെയ്ക്ക് ആണ്,, ഒർജിനൽ വീഡിയോ കാണിക്കാൻ ശ്രെമിക്കു
വിഴിഞ്ഞം എന്നാടോ നാച്ചുറൽ ആയത്?? വിഴിഞ്ഞം എന്നത് ഒരു പോർട്ടിനു ഒരു അനുയോജ്യമായ സ്ഥലമേ അല്ല എന്നാണ് ആദ്യം പഠിച്ച കേന്ദ്ര ഏജൻസികളും മറ്റും പറഞ്ഞത്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ ഈ മണ്ടൻ പദ്ധതി ഒഴിവാക്കിയത്. കൊച്ചിയാണ് നാച്ചുറൽ പോർട്ട്. വിഴിഞ്ഞം എന്ത് തേങ്ങാ ഉണ്ടാക്കിയിട്ടാണ് ഇപ്പോൾ കൊച്ചിയെക്കാൾ വലുതായി എന്നു പറയുന്നത്. കപ്പൽ കമ്പനികൾ ഇപ്പോൾതന്നെ വിഴിഞ്ഞത്തെ ഉപേക്ഷിച്ചട. നീ അടിഞ്ഞില്ലേ😂 അപ്പി ഷിബുവിന്റെ ഒരു കാര്യം.
ഒന്നാമത്തേക്കാര്യം മദർ പോർട്ട് എന്നൊരു പോർട്ട് ഇല്ല. വലിയ പോർട്ടുകളെ ictt എന്നു വിളിക്കും. ഇന്ത്യയിലെ ആദ്യ ictt കൊച്ചി വല്ലാർപാടം ആണ്. മദർ പോർട്ട് എന്ന വാക്ക് ട്രിവാൻഡ്രം പ്രാദേശിക വാദിയും വിഴിഞ്ഞത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയും ആയ ഏലിയാസ് ജോണ് ഉണ്ടാക്കിയ വാക്ക് ആണ്. അയാള് തന്നെ അത് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിൽ കൊച്ചി മുംബൈ മുന്ദ്ര പോർട്ടുകളിൽ മദർ ഷിപ് അടുക്കുന്നുണ്ട്. കൊച്ചിയിൽ 2020 ൽ ആണ് ആദ്യമായി മദർ ഷിപ് അടുത്തത്. മർസ്ക് എഡിൻബർഗ്ഗ് എന്ന 14000 teu കപ്പാസിറ്റി ഉള്ള മദർ ഷിപ് ആയിരുന്നു അത്. കൂടാതെ മുന്ദ്രയിൽ കഴിഞ്ഞ മാസം msc അന്ന എന്ന 19400 teu ശേഷി ഉള്ള മദർ ഷിപ് അടുത്തിരുന്നു. കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ച msc യുടെ തന്നെ 16000 teu ശേഷി ഉള്ള 3 മദർ ഷിപ്പുകൾ അടുത്തിരുന്നു. വിഴിഞ്ഞത്തു എത്തിയത് ആകട്ടെ വെറും 8700 teu മാത്രം വഹിക്കുന്ന ഒരു ചെറു ഫീഡർ ഷിപ് മാത്രമാണ്. എന്നിട്ട് അതിനെ തള്ളി തള്ളി മദർ ഷിപ് ആക്കി. അതും ചൈനയിൽ നിന്ന് കൊളംബോയിലേക്ക് പോയ ഷിപ് ആയിരുന്നു. അതിനെ ചാർട്ടർ ചെയ്തു കൊണ്ടുവന്നതാണ് വിഴിഞ്ഞത്തേക്ക്. എന്നിട്ട് അത് വിഴിഞ്ഞതുനിന്നു നേരെ പോയത് കൊളംബോയ്ക്കും!! അപ്പോൾ അതെങ്ങനെ ട്രാൻസ് ഷിപ്മെന്റ് ആകും? അതായത് ട്രിവാൻഡ്രം ലോബി സിംപിൾ ആയി കേരള ജനതയെ വീണ്ടും പറ്റിച്ചു. വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! അതിനുവേണ്ടി സർക്കാരിലെ സ്വാധീനം ഉപയോഗിച്ചു അഴിമതി കരാർ ഉണ്ടാക്കി കേരളത്തിന്റെ പണവും സമ്പത്തും അദാനിക്ക് എഴുതിക്കൊടുത്തു അയാളെക്കൊണ്ട് പണിയിച്ചതാണ് ഈ അശാസ്ത്രീയവും കൃത്രിമവും ആയ പോർട്ട്. ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും. അതുകൊണ്ടു ട്രിവാൻഡ്രം ലോബിയുടെ തള്ളുകൾ കേട്ട് ആരും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ വലിയ സ്വപ്നങ്ങൾ കാണണ്ട.
ഇത്രയും കരച്ചിലും തള്ളും വേണോ IN TRV 01 ൽ ഇന്തൃയീലൊരിടത്തും അടുക്കാത്ത അമ്മക്കപ്പൽ അടുത്തത് INTRV01ൽ മാത്രമാണ് ലോകത്തിലെ ഏറ്റവും വലീയ മദർഷിപ്പും..വരുന്നത് മുന്ദ്രയിലോ കൊച്ചിയിലോ തൂത്തുക്കുടി യിലോ വിശാഖപട്ടണത്തോഅല്ല അത് IN TRV 01 എന്ന് തിരുവനന്തപുരം പോർട്ടിൽ പുതിയ തന്നെയാണ് പഴയത് വലിയതുറ യും വിഴിഞ്ഞം പഴയപോർട്ടുമാ ണ് ഇനിയും പോർട്ട് നിർമ്മിക്കാൻ അതിനേക്കാളും ആഴം കൂടിയ തീരക്കടൽ ഇവിടെത്തന്നെയുണ്ട്. ചതുപ്പല്ല മന്തുകാലന്മാർ മണ്ണുമാന്തേണ്ട ആവശൃവുമില്ല. ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പ് അടുക്കുന്ന ഇന്തൃയിലെ അന്താരാഷ്ട്ര ചാനലിനടുത്ത് കിടക്കുന്ന IN TRV 01 എന്ന തിരുവനന്തപുരം പുതിയ പോർട്ട് തന്നെയാണ് കരയേണ്ട സാരമില്ല കേട്ടോ...
എന്തിനാ ഇങ്ങനെ കിടന്ന് കരയുന്നതും തള്ളുന്ന ത്. .ഇന്തൃയിലൊരിടത്തും അടുക്കാത്ത അമ്മക്കപ്പലുകളും ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പും അടുത്തത് കൊച്ചിയിലോ മുന്ദ്രയിലോ തൂത്തുക്കുടി യിലോ വിശാഖപട്ടണത്തോ അല്ല.അത് അടുത്തത് IN TRV 01 എന്ന് തിരുവനന്തപുരംഏന്ന ഭാരതത്തിലെ പുതിയ മദർ പോർട്ടിലാണ് .എന്നത് മറക്കരുത്. ഇനിയും ഒരുപോർട്ടുകൂടി മണ്ണുമാന്താതെ നിർമ്മിക്കാൻ അതിനടുത്ത് കഴിയും സ്വാഭാവിക ആഴം 30 മീറ്ററിലേറെയുള്ള തീരക്കടൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചസ്ഥലം ഇന്തൃയിലൊരിടത്തും ഇത്രയും ആഴമില്ല. തിരുവനന്തപുരത്ത് തുറമുഖം ആദൃത്തേതല്ലന്ന് മനസിലാക്കുക ആയ്രാജ ഭരണകാലത്തെ തുറമുഖം മാണ് വിഴിഞ്ഞം പഴയ പോർട്ട് രണ്ടാമത്തേത് കപ്പലടുപ്പിക്കുന്ന വലിയതുറ തുറമുഖം . ഇതൊക്കെ കൊച്ചി തുറമുഖം വരുന്നതിന് മുമ്പേയുള്ളതാണ്. എയർപോർട്ടും . അശാസ്ത്രീയമായി നിർമ്മിച്ച കാരണമാണ് മണ്ണുമാന്തി കിട്ടുന്ന വരുമാനമൊക്കെ മാന്താനായുപയോഗിക്കുന്നത് . IN NYY. ക്കും IN TRV 01 തിരുവനന്തപുരം പോർട്ടിനും മന്തേണ്ട ഗതികേട് ഇല്ല.ഇനി കൊല്ലത്തും പൂവാറിലും പുതിയ പോർട്ടുകൾ വരുന്നുണ്ട് .പൂവാറിൽ പുതിയ ഏറ്റവുംവലിയ മദർപോർട്ടും അതിനടുത്തായി കപ്പൽ നിർമ്മാണശാലയും . അപ്പോൾപിന്നെ ആ നാറ്റം പിടിച്ച ചതുപ്പുകുളത്തിൽ മന്തുകാലികൾ മണ്ണുമാന്തുമ്പോൾ കിടന്ന് നിലവിളിക്കരുതേ മകനേ...
let them compete.....kochi karde jada theeratte....
വിഴിഞ്ഞം പോർട്ടിൽ സർക്കാർ താല്പര്യം കാണിക്കാത്തത് അതിനു ഡ്രഡ്ജിങ് ആവശ്യമില്ലാത്തതാണ്. അങ്ങനെയായിരുന്നെങ്കിൽ ആയിനത്തിൽ ആണ്ടുതോറും നല്ലൊരു തുക അടിച്ചുമാറ്റമായിരുന്നു. അതുനടക്കാത്തതുകൊണ്ടാണ് ഈ താല്പര്യക്കുറവ്.
രാജേന്ദ്രൻ ചേട്ടൻ്റെ ശ്രമം കൊണ്ടെന്തായാലും പോർട്ട് വന്നല്ലോ ❤ ആശ്വാസം 😊
വിഴിഞ്ഞം വരാതെ ഇരിക്കാൻ വേണ്ടി ആണ് ചേട്ടാ dp world വല്ലാര്പാടം പണിതത്....
അദാനി വന്ന് അണ്ണാക്കിൽ കൊടുത്ത് 🤣😂
Sathyam. Adani vannath aanu avarkk adi aayath.
@@grenger769 പലരും നോക്കിയിട്ട് ലാഭകരം ആകില്ല എന്ന് കണ്ട് ഉപേഷി ച്ച പദ്ധദി ആണ് അദാനിക്ക് മുന്നിൽ വൻ ഓഫർ വച്ചപ്പോൾ അയൾ ഏറ്റെടുത്തു അത്രേ ഉള്ളൂ
Adani trivandrum airport trivandrumkark thane adiyayi
തീർച്ചയായും അശാസ്ത്രീയമാണെന്നറിഞ്ഞിട്ട്കൂടി പാരവച്ചതാ....
ചെളിയിൽ പൂന്തി കിടക്കുന്ന വല്ലാര്പാടത്തെ വിഴിഞ്ഞമായിട്ടു താരതമ്യം ചെയ്ത് വിഴിഞ്ഞത്തിന്റെ വില കളയല്ലേ
കപ്പൽ വരാത്ത " ഒ"ഴിഞ്ഞം ജെട്ടിയെ 750 വർഷത്തെ പാരമ്പര്യമുള്ള കൊച്ചിയോട് താരതമ്യം ചെയ്ത് കൊച്ചിയുടെ വില കളയല്ലേ അപ്പിക്കുട്ടാ.
അതെയതേ. 3 കപ്പൽ മാത്രം വന്ന വിഴിഞ്ഞം ലോകത്ത് no 1 ആണല്ലോ. കഞ്ഞിക്കു വക ഇല്ലാത്തവരുടെ നഗരത്തിൽ ഒക്കെ എന്തൊരു ആഘോഷം ആണ്.
@@makenomistake33 മുഴുവൻ പണി പൂർത്തിയാവാത്ത പോർട്ടിൽ പിന്നെ ചറ പറ കപ്പലുകൾ വരുമോ 🤣🤣
ചെളിയിൽ ചപ്പി കിടന്നാലും ചിലർക്ക് കരച്ചിൽ എന്നുമുള്ളത് 😍
ചില കഞ്ഞി ക്കു വക ഇല്ലാത്തവർ ചെളിയൊക്കെ എപ്പോഴും ഡ്രഡ്ജ് ചെയ്ത് ജീവിക്കുന്നു 🤣🤣🤣 ഗതികേട് തന്നെ... പിച്ച പാവങ്ങൾ
@@nandhuskannan അപ്പോ മുഴുവൻ എന്ന് പറയുമ്പോ phase 2 പണിഞ്ഞു logistics facility ഒക്കെ പണിഞ്ഞു NH connectivity ഒക്കെ ആക്കി 5 കൊല്ലം കഴിഞ്ഞേ ഉള്ളോ ഇനി കപ്പൽ വരൂ. എടോ കഞ്ഞി കുടിക്കാൻ ഗതി ഇല്ലാത്ത തിരുവനന്തപുരം കാരാ. കപ്പൽ വരണേൽ return log കൂടി കിട്ടണം. മുംബൈ ഇറക്കേണ്ടത് mother പോർട്ട് ആണെന്ന് പറഞ്ഞു ഇവിടെ ഇറക്കി വെച്ചിട്ട് എങ്ങനെ മുംബൈ വരെ കൊണ്ട് പോകും. ചെളി ഉണ്ടേലും ഇല്ലേലും കൊച്ചിയിൽ ഒരു ദിവസം ആവറേജ് 3 കപ്പൽ വരുന്നുണ്ട്. Daily delights ajmi fruitomans അടക്കം എന്റെ നാട്ടിൽ നിന്ന് മാത്രം ഡയലി containers പോകുന്നുണ്ട്. വ്യവസായം ഇല്ലാതെ logistics move ഉണ്ടാവില്ല. ഇന്ത്യയിലെ no.1 പാർസൽ service ആയ VRL logistics പോലും കൊച്ചിയിൽ 2 ഇടത്തും( അതിൽ ഒന്ന് കഴിഞ്ഞ വർഷം citu തൊഴിലാളി സമരം നടത്തി പൂട്ടിച്ചു.ഇപ്പൊ കളമശ്ശേരി മാത്രം ആയി. പുതിയതിന്റെ വർക്ക് ഉടനെ തുടങ്ങും ) കോഴിക്കോട് ഉം പാലക്കാട് ഉം മാത്രം ആണ് hub ഫെസിലിറ്റി ഉണ്ടാക്കി വെച്ചിട്ടുള്ളു. inland പാർസൽ സർവീസ് അതും ഇന്ത്യയിൽ no.1 ആയ VRL പോലും tvm വരാറില്ല. നാഗർകോവിൽ ഫെസിലിറ്റി / കൊച്ചി നിന്നാ tvm ലേക്ക് shipment നടക്കുന്നത്. നിങ്ങളുടെ കുറവ് നിങ്ങൾ മനസിലാക്കുക. ഒരു കാലത്തും നിങ്ങൾ കേരളത്തിൽ top ആകില്ല. കാരണം ഫണ്ട് ഇല്ലാ. ഇൻവെസ്റ്റ്മെന്റ് ഇല്ലാ അത്കൊണ്ട് പണവും ഇല്ലാ. പാലായിൽ വരെ 2 ടൊയോട്ട ഷോറൂം ഉള്ളപ്പോ tvm ജില്ലാ മൊത്തം ആകെ 2 എണ്ണം ഉള്ളു. ലോകത്തെ no.1 EV കാർ കമ്പനി BYD ക്ക് കൊച്ചിയിലും കോഴിക്കോട് ഉം മാത്രമാ ഷോറൂം. കൊറേ entry level maruti കാർ മാത്രം വാങ്ങാൻ കെല്പുള്ള സർക്കാർ ഉദ്യോഗസ്ഥർ മാത്രം ഉള്ള നഗരം.
വിഴിഞ്ഞതിന്റെ അത്ര പോലും ഇല്ല വല്ലാര്പാടം 😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
700 വർഷം പാരമ്പര്യം ഉള്ളതും പ്രകൃതിദത്തവും ആയതും ബൾക്ക് ക്രൂയിസ് കണ്ടെയ്നർ ഓയിൽ ഗ്യാസ് ഡിഫൻസ് അടക്കം ഓപ്പറേഷൻ നടക്കുന്ന മികച്ച പോർട്ട് ആണ് കൊച്ചിൻ പോർട്ട്. അതിനെയാണ് തീർത്തും കൃത്രിമവും അശാസ്ത്രീയവും കപ്പൽ വരാത്തതും ആയ ഒരു മണ്ടൻ പോർട്ട് ആയ വിഴിഞ്ഞത്തിനുമുന്നിൽ അപ്പികൾ കൊച്ചാക്കി കാണിക്കുന്നത്. നിന്റെയൊക്കെ തലയിൽ ആണ് ചെളി.
വിഴിഞ്ഞത്തു എന്ത് കോപ്പ് ഉണ്ടെന്നാടാ അപ്പിക്കുട്ടാ പറയുന്നേ😂. ഒരു കപ്പൽപോലും ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ല ആ അശാസ്ത്രീയ കൃത്രിമ ജെട്ടിയെ. 😂😂😂
45 ദിവസമായി 3 കപ്പൽ മാത്രം വന്ന വിഴിഞ്ഞം ആണോ main
Lokathe ഏറ്റവും വലിയ kappalukalil ഒന്ന്, ദേ avide ബോർഡ് ചെയതു ittekkunnathu ഇന്ന് പോയി kandittu വന്നതേ ഉള്ളു. MSC girardet. ഇനി MSC irina largest continer ship in the world മാത്രമേ വരാൻ ഉള്ളു. വിഴിഞ്ഞം റോക്സ്...
We want vizhinjam-vallarpadom industrial economic business corridor with coordination of central state govts!
Vizhinjam thirunelveli easy
@@IvanMendyes tamizhanmar kootukoodunnath ann nalath
വിഴിഞ്ഞം തിരുവനന്തപുരം ❤️🔥😌
വല്ലാര്പാടം ഒരു ഊപയോഗം ഇല്ലാത്ത port😂😂 ഇപ്പോ വിഴിഞ്ഞം വന്നപ്പോ കുരു പൊട്ടി എന്തൊക്കെ കാണിച്ച കിട്ടുന്നു അത്ര ഒള്ളു 😂😂😂
വിഴിഞ്ഞം ജെട്ടിയിൽ ആദ്യ ഫീഡർ ഷിപ് വന്നപ്പഴേ അവിടത്തെ പ്രശ്‌നങ്ങൾ കപ്പൽ കമ്പനികൾക്ക് മനസിലായിക്കഴിഞ്ഞു. ഇപ്പോൾ ഒരു കപ്പലും വരുന്നില്ല. അങ്ങനെ വുഴിഞ്ഞം ഒരു ഒഴിഞ്ഞം പോർട്ട് ആയി കിടക്കുന്നു. കൊച്ചിയിൽ കഴിഞ്ഞ ഞായറാഴ്ച്ചപോലും മദർഷിപ് വന്നുപോയി. അപോഴാണ് ട്രിവാൻഡ്രം അപ്പികളുടെ ഓരോ വിഡ്ഢി വർത്താനങ്ങൾ😂
@@jejifrancis6268 koochi poori mone ninte andi jeji kunne
വല്ലാർപാട ത്തെ ഡ്രഡ്ജിംഗ് ന് വരുന്ന ചിലവിൻ്റെ അത് കഴിച്ചുള്ള വരുമാനാവും കൂടെ വിവരിക്കണം !!
വല്ലാർപാടം ഇൻ കായൽ😂😂😂
വിഴിഞ്ഞം ഇൻ ഇന്ത്യൻ മഹാസമുദ്രം❤❤❤
അത് കന്യാകുമാരി മുനമ്പിലേ ആകും ഇത് അറബിക്കടൽ തന്നെയാണ്.
വേറെ പണിയില്ലേ 15മീറ്ററിൽ കൂടുതൽ ആഴം കൂട്ടിയാൽ പോർട്ട് ട്രസ്റ്റ് കെട്ടിടം തന്നെ ഇടിഞ്ഞു വീഴും, നിങ്ങൾ ഇനി പുവാർ ഷിപ്യർഡ് നെ പറ്റി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കു.
Thangalkk cash mudakk undo
പിന്നെ തുറമുഖ എഞ്ചിനീയർമാർ എല്ലാം പൊട്ടന്മാര് ആണല്ലോ .. 😂 ഉളള മലയാളികൾ എല്ലാം വിദഗ്ധന്മാർ ആണ് തുറമുഖം പണിയാനും അതിൻ്റെ ബിസിനസ് ഉണ്ടാക്കാനും എല്ലാം മലയാളികളെ കഴിഞ്ഞേ ആള് ഉള്ളൂ... 90% ആളുകളും അകലെ നിന്ന് കപ്പൽ കാണുന്നത് ആണ് .. പോട്ടെ അകത്ത് കേറ്റി വിട്ടിട്ട് കൺട്രോൾ റൂം പോകാൻ പറഞ്ഞാല് ഗൂഗിൾ മാപ്പ് ഇട്ടു നോക്കേണ്ട് ആളുകൾ ആണ് environmental impact പറ്റി ക്ലാസ് എടുക്കുന്നത്
3 ഫീഡർ ഷിപ് വന്നപ്പഴേ പൊളിഞ്ഞ മണ്ടൻ പോർട്ട് ആണ് വിഴിഞ്ഞം. ഇപ്പോൾ കപ്പലുകൾ ഇല്ലാതെ ഒഴിഞ്ഞം പോർട്ടായി കിടക്കുന്നു. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല.
വല്ലാര്‍ പാടം ചെറുത് വിഴിഞ്ഞം വലുത് ലോകത്തിലേ ഏറ്റവും വലിയ കപ്പല്‍ വന്നു കഴിഞ്ഞു വല്ലാര്‍ പാടത്തു വന്നാല്‍ അടുക്കില്ല കൊച്ചി അതു കേരളത്തിന്റെ ഏറ്റവും വലിയ സിറ്റിയാ but വിഴിഞ്ഞവുമായി വല്ലര്‍പാടം കംബയര്‍ ചെയ്യരുത് big port വിഴിഞ്ഞം
@@sajisr350 ഡ്രജ്ജ് ചെയ്ത് ഉണ്ടാക്കിയതാഡോ. അതും 400 മീറ്റർ ബർത്ത് ഉള്ളു. കൊച്ചിയും ആഴം കൂട്ടാൻ പോവുകയാണ്. ബാക്കി കളി പിന്നെ കാണാം. ഇന്ത്യയിൽ ആദ്യമായി ഒരു മദർഷിപ് കൊച്ചിയിൽ വരുമ്പോൾ വിഴിഞ്ഞം ഇല്ല. അത് മറക്കണ്ട. വിഴിഞ്ഞം ഒരു അൽപ്പായുസ്.
വിഴിഞ്ഞം vs കുളച്ചൽ. വീഡിയോ ചെയ്യുമോ?
Kulachal not come.. Andaman coming biggest transhipment port
Kulachal project already dropped.
Could you do a video regarding kochi outer harbour project
Will try
Kochikaran anenn thonnunu, Vallarpadam evide kidakkunnu, mega port aavunna Vizhinjam port evide kidakkunnu 😂😂
Privatisation nde guangala patti vdo cheyyoo. If you analyse you can see the diffrence -calicu airport -cial -
വിഴിഞ്ഞവുമായി വല്ലാർപാടത്തെ താരതമൃം ചെയ്യേണ്ട കാരൃമില്ല താരതമൃം ചെയ്യേണ്ടത് കൊളംബോയും സിംഗപ്പൂരും ദുബായുമാശിട്ടാണ് തിരുവനന്തപുരം പോർട്ട് സ്വാഭാവിക ആഴം 24മീറ്ററാണ്. പൂവാറിൽ 30മീറ്ററലേറെയും
big political issue. difficult to go into economic considerations. wait and see.
Outar ringrod nte video onnum ille
പാര കണ്ട്പിടിച്ചത് തെന്നെ കേരളക്കാർ ആണ് 😅
ഞാൻ തിരുവനന്തപുരം കാരൻ. എനിക്ക് ഇട്ട് maximum പാര പണിഞ്ഞത്ത് കോട്ടയം കാരൻ, കൊച്ചിക്കാരൻ, തൃശൂര്കാരൻ. 😅
@@Karinkaadanellvrum ninakitu para veknel ninta swabavm athrekku veddipalarkum😂
@@my-te-ch-cruise4733 വല്ലാത്ത കണ്ടുപിടിത്തം തന്നെ കേട്ടാ. ഓരോ പൊട്ട ന്യായീകരണങ്ങൾ. പോയി കരഞ്ഞൂടെ
@@Karinkaadan ohh sheri thambra ..🤣
@@my-te-ch-cruise4733 പാര പണിയുന്നത് എപ്പോഴാണെന്ന് വെച്ചാൽ ഒരാൾ മറ്റെ ആളെ ക്കാൾ ഉയരത്തിൽ എത്തുമോ എന്ന പേടിയാൽ ആണ്. ഇതാണ് നിൻ്റെ നാട്ടുകാരുടെ സ്വഭാവം. നീ ഇളിച്ചോണ്ട് ഇരുന്നോ.
Vallapatt😂
കൊല്ലം പോർഫ് ഒതുക്കി കളഞ്ഞാതാ
താൻ ഏത് വീഡിയോ ആണ് കാണിക്കുന്നത് വല്ലാർപ്പാടം,, വിഴിഞ്ഞം,, വീഡിയോ ഇല്ലേ തന്റെ കൈയിൽ😢😢😢തന്റെ വീഡിയോ എല്ലാം ഫെയ്ക്ക് ആണ്,, ഒർജിനൽ വീഡിയോ കാണിക്കാൻ ശ്രെമിക്കു
Yes ith symbolic vedio aanu we never claimed it to be original
Chilappol original videos idum chilappol symbolic
ഇവൻ ഒരു ട്രിവാൻഡ്രം പ്രദേശികവാദി അപ്പി ആണ്. കൊച്ചിയോട് അസൂയ മൂത്ത ഒരുത്തൻ. ഇവന്റെ സംസാരം കേട്ടാൽ മനസിലാകും.
വിഴിഞ്ഞം എന്നാടോ നാച്ചുറൽ ആയത്?? വിഴിഞ്ഞം എന്നത് ഒരു പോർട്ടിനു ഒരു അനുയോജ്യമായ സ്ഥലമേ അല്ല എന്നാണ് ആദ്യം പഠിച്ച കേന്ദ്ര ഏജൻസികളും മറ്റും പറഞ്ഞത്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ ഈ മണ്ടൻ പദ്ധതി ഒഴിവാക്കിയത്. കൊച്ചിയാണ് നാച്ചുറൽ പോർട്ട്. വിഴിഞ്ഞം എന്ത് തേങ്ങാ ഉണ്ടാക്കിയിട്ടാണ് ഇപ്പോൾ കൊച്ചിയെക്കാൾ വലുതായി എന്നു പറയുന്നത്. കപ്പൽ കമ്പനികൾ ഇപ്പോൾതന്നെ വിഴിഞ്ഞത്തെ ഉപേക്ഷിച്ചട. നീ അടിഞ്ഞില്ലേ😂 അപ്പി ഷിബുവിന്റെ ഒരു കാര്യം.
ഒന്നാമത്തേക്കാര്യം മദർ പോർട്ട് എന്നൊരു പോർട്ട് ഇല്ല. വലിയ പോർട്ടുകളെ ictt എന്നു വിളിക്കും. ഇന്ത്യയിലെ ആദ്യ ictt കൊച്ചി വല്ലാർപാടം ആണ്. മദർ പോർട്ട് എന്ന വാക്ക് ട്രിവാൻഡ്രം പ്രാദേശിക വാദിയും വിഴിഞ്ഞത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയും ആയ ഏലിയാസ് ജോണ് ഉണ്ടാക്കിയ വാക്ക് ആണ്. അയാള് തന്നെ അത് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിൽ കൊച്ചി മുംബൈ മുന്ദ്ര പോർട്ടുകളിൽ മദർ ഷിപ് അടുക്കുന്നുണ്ട്. കൊച്ചിയിൽ 2020 ൽ ആണ് ആദ്യമായി മദർ ഷിപ് അടുത്തത്. മർസ്ക് എഡിൻബർഗ്ഗ് എന്ന 14000 teu കപ്പാസിറ്റി ഉള്ള മദർ ഷിപ് ആയിരുന്നു അത്. കൂടാതെ മുന്ദ്രയിൽ കഴിഞ്ഞ മാസം msc അന്ന എന്ന 19400 teu ശേഷി ഉള്ള മദർ ഷിപ് അടുത്തിരുന്നു. കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ച msc യുടെ തന്നെ 16000 teu ശേഷി ഉള്ള 3 മദർ ഷിപ്പുകൾ അടുത്തിരുന്നു. വിഴിഞ്ഞത്തു എത്തിയത് ആകട്ടെ വെറും 8700 teu മാത്രം വഹിക്കുന്ന ഒരു ചെറു ഫീഡർ ഷിപ് മാത്രമാണ്. എന്നിട്ട് അതിനെ തള്ളി തള്ളി മദർ ഷിപ് ആക്കി. അതും ചൈനയിൽ നിന്ന് കൊളംബോയിലേക്ക് പോയ ഷിപ് ആയിരുന്നു. അതിനെ ചാർട്ടർ ചെയ്തു കൊണ്ടുവന്നതാണ് വിഴിഞ്ഞത്തേക്ക്. എന്നിട്ട് അത് വിഴിഞ്ഞതുനിന്നു നേരെ പോയത് കൊളംബോയ്ക്കും!! അപ്പോൾ അതെങ്ങനെ ട്രാൻസ് ഷിപ്മെന്റ് ആകും? അതായത് ട്രിവാൻഡ്രം ലോബി സിംപിൾ ആയി കേരള ജനതയെ വീണ്ടും പറ്റിച്ചു.
വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! അതിനുവേണ്ടി സർക്കാരിലെ സ്വാധീനം ഉപയോഗിച്ചു അഴിമതി കരാർ ഉണ്ടാക്കി കേരളത്തിന്റെ പണവും സമ്പത്തും അദാനിക്ക് എഴുതിക്കൊടുത്തു അയാളെക്കൊണ്ട് പണിയിച്ചതാണ് ഈ അശാസ്ത്രീയവും കൃത്രിമവും ആയ പോർട്ട്.
ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
അതുകൊണ്ടു ട്രിവാൻഡ്രം ലോബിയുടെ തള്ളുകൾ കേട്ട് ആരും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ വലിയ സ്വപ്നങ്ങൾ കാണണ്ട.
@@jejifrancis6268 umbu thayoli jeji ninte thalla evide vann kavachu erunitt ondo poorimone
അയ്യോ കഷ്ട്ടം തന്നെ 24000 tu കപ്പാസിറ്റി ഉള്ള ഷിപ് നിനക്ക് കോമഡി ആയോ ഉളെ
Nalla vivaram bakkiyullavar mandanmar
ഇത്രയും കരച്ചിലും തള്ളും വേണോ IN TRV 01 ൽ ഇന്തൃയീലൊരിടത്തും അടുക്കാത്ത അമ്മക്കപ്പൽ അടുത്തത് INTRV01ൽ മാത്രമാണ് ലോകത്തിലെ ഏറ്റവും വലീയ മദർഷിപ്പും..വരുന്നത് മുന്ദ്രയിലോ കൊച്ചിയിലോ തൂത്തുക്കുടി യിലോ വിശാഖപട്ടണത്തോഅല്ല അത് IN TRV 01 എന്ന് തിരുവനന്തപുരം പോർട്ടിൽ പുതിയ തന്നെയാണ് പഴയത് വലിയതുറ യും വിഴിഞ്ഞം പഴയപോർട്ടുമാ
ണ് ഇനിയും പോർട്ട് നിർമ്മിക്കാൻ അതിനേക്കാളും ആഴം കൂടിയ തീരക്കടൽ ഇവിടെത്തന്നെയുണ്ട്. ചതുപ്പല്ല മന്തുകാലന്മാർ മണ്ണുമാന്തേണ്ട ആവശൃവുമില്ല. ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പ് അടുക്കുന്ന ഇന്തൃയിലെ അന്താരാഷ്ട്ര ചാനലിനടുത്ത് കിടക്കുന്ന IN TRV 01 എന്ന തിരുവനന്തപുരം പുതിയ പോർട്ട് തന്നെയാണ് കരയേണ്ട സാരമില്ല കേട്ടോ...
എന്തിനാ ഇങ്ങനെ കിടന്ന് കരയുന്നതും തള്ളുന്ന ത്. .ഇന്തൃയിലൊരിടത്തും അടുക്കാത്ത അമ്മക്കപ്പലുകളും ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പും അടുത്തത് കൊച്ചിയിലോ മുന്ദ്രയിലോ തൂത്തുക്കുടി യിലോ വിശാഖപട്ടണത്തോ അല്ല.അത് അടുത്തത് IN TRV 01 എന്ന് തിരുവനന്തപുരംഏന്ന ഭാരതത്തിലെ പുതിയ മദർ പോർട്ടിലാണ് .എന്നത് മറക്കരുത്. ഇനിയും ഒരുപോർട്ടുകൂടി മണ്ണുമാന്താതെ നിർമ്മിക്കാൻ അതിനടുത്ത് കഴിയും സ്വാഭാവിക ആഴം 30 മീറ്ററിലേറെയുള്ള തീരക്കടൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചസ്ഥലം ഇന്തൃയിലൊരിടത്തും ഇത്രയും ആഴമില്ല. തിരുവനന്തപുരത്ത് തുറമുഖം ആദൃത്തേതല്ലന്ന് മനസിലാക്കുക ആയ്രാജ ഭരണകാലത്തെ തുറമുഖം മാണ് വിഴിഞ്ഞം പഴയ പോർട്ട് രണ്ടാമത്തേത് കപ്പലടുപ്പിക്കുന്ന വലിയതുറ തുറമുഖം . ഇതൊക്കെ കൊച്ചി തുറമുഖം വരുന്നതിന് മുമ്പേയുള്ളതാണ്. എയർപോർട്ടും . അശാസ്ത്രീയമായി നിർമ്മിച്ച കാരണമാണ് മണ്ണുമാന്തി കിട്ടുന്ന വരുമാനമൊക്കെ മാന്താനായുപയോഗിക്കുന്നത് . IN NYY. ക്കും IN TRV 01 തിരുവനന്തപുരം പോർട്ടിനും മന്തേണ്ട ഗതികേട് ഇല്ല.ഇനി കൊല്ലത്തും പൂവാറിലും പുതിയ പോർട്ടുകൾ വരുന്നുണ്ട് .പൂവാറിൽ പുതിയ ഏറ്റവുംവലിയ മദർപോർട്ടും അതിനടുത്തായി കപ്പൽ നിർമ്മാണശാലയും . അപ്പോൾപിന്നെ ആ നാറ്റം പിടിച്ച ചതുപ്പുകുളത്തിൽ മന്തുകാലികൾ മണ്ണുമാന്തുമ്പോൾ കിടന്ന് നിലവിളിക്കരുതേ മകനേ...
Bro trivandum metro update video cheyy brw
അത് നിർത്തി. ഇനി നടക്കില്ല. Alignment issues പറഞ്ഞ് മുടക്കി.
@@Karinkaadancentral anumadi kittiyillla
@@AkashMoHaN9567 അനുമതി കിട്ടിയില്ല എന്ന് വെച്ചാൽ കിട്ടാൻ waiting എന്നാണോ അതോ അവർ നിരസിച്ചോ?
@@Karinkaadan waiting ആണ്
They don't know how to build a metro. Lack of efficient brains in KMRL.