Vizhinjam പ്രോജെക്ടിനെ പാര വെയ്ക്കാൻ നോക്കിയ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്നും 2012യിൽ ഗവണ്മെന്റിനു വിഴിഞ്ഞം project ക്യാൻസൽ ചെയ്യാൻ കത്തു എഴുതിയ കൊച്ചിൻ പോർട്ട് ട്രസ്റ്റ് officers- ഇവർക്കു ആദരാഞ്ജലികൾ സമർപ്പിക്കുന്നു 😂😂😂😂 One minute silence for Cochin Port Trust and Kochi Lobby😭😭😭
Vizhinjam project എതിരാളികൾ മനോരമ തള്ളുന്നത് പോലെ നോർത്ത് ഇന്ത്യൻ ലോബിയോ മുംബൈ ലോബിയോ ഒന്നും അല്ല. കൊച്ചി ലോബി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് - ഇവരാണ് കഴിഞ്ഞ കുറേ വർഷങ്ങൾ ആയി പോർട്ടിനെ എതിർക്കുന്നത്.
It is great to hear that scalability has been factored in, while designing this port in Vizhinjam. Tourism has great scope via the port. International cruise ships will be able to dock here. However, the port will need to develop a lot including increasing the length of the berth so that both container ships and cruise ships will be able o dock here simultaneously. Moreover, a parallel ferry port could also be developed for travel from TVM to Cochin, Kozhikode, Mumbai, Goa, etc.This may facilitate movement of people as well as personal vehicles. One may be able to take their car from Vizhinjam to Mumbai in a ferry rather than driving all the way from TVM to Mumbai. Also international ferry services for TRAVEL to neighbouring countries such as Maldives, Japan, Philippines could be done too. Hence there is scope for large shipping companies to be started off in India to provide these services. Trivandrum and Kerala will have immense growth if everyone of us support the development of this port in the right fashion. It give me great pleasure in seeing the progress we have made now and a lot of hope for the future of our city, state and country.
@@jejifrancis6268 മദർഷിപ്പ് അടുക്കും.ഇപ്പൊ ട്രയല് റൺ മാത്രം ആണ് നടക്കുന്നത്.സമയത്തിൻ്റെ കൃത്യത. turn around time എന്നിവ പരിശോധനയാണ് ഇപ്പോള് നടക്കുന്നത് ഇത് 2മാസം വരെ ഇങ്ങനെ ആണ്.അതിന് മുന്നേ ആരെങ്കിലും മദർഷിപ് കൊണ്ട് വന്ന് ഇവിടേക്ക് വരുമോ.ചിന്തിക്കാനുള്ള ബോധം ഇല്ലേ.പ്രാദേശിക വാദി........😅
Welcome to Vizhinjam Port, Trivandrum, Kerala, India. Having a natural draft of 24 metres which can accomodate world's largest motherships and very close to International shipping route( Just 10 nautical miles or 18.5 kilometres).We are welcoming the largest shipping companies in the world to Vizhinjam port from July 2024🎉🎉🎉🎉🎉🎉🎉
@@vibinpachar2492ബ്രോ അവൻ എല്ലാത്തിലും വന്ന് കമന്റ് ഇട്ട് കരയുന്ന കൊച്ചി പുണ്ടച്ചിയാണ് മിക്ക വീഡിയോസിലും കണ്ടിട്ടുണ്ട് എന്നിട്ട് youtube പേര് ഇട്ടേക്കുന്നെ കേരളീയൻ എന്നും 😂😂
വിഴിഞ്ഞം പോർട്ടിനെ നശിപ്പിക്കാൻ വലിയ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട് കൊച്ചിയിൽ ദുബായ് പോലെ ഉള്ള വൻ നഗരങ്ങളെ പിൻപറ്റി അത് പ്രവർത്തിക്കുന്നു tvm എയർ പോർട്ട് വിഴിഞ്ഞം സീ പോർട്ട് ഇവക്ക് വളരാൻ അനുവദിക്കില്ല ഈ ലോബികൾ മെട്രോ പോലും ഇവിടെ പ്രാബല്യത്തിൽ വരാൻ വളരെ ബുദ്ധിമുട്ട് ആണ്
ഇടുക്കി കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങൾ ചേർത്ത് മൂവാറ്റുപുഴ കേന്ദ്ര മാക്കി പുതിയ ജില്ല രൂപീകരിക്കണം എന്ന ആവശ്യം നാല് ദേശബ്ദത്തോളം പഴക്കം ഉണ്ട്. അപ്പോ പിന്നെ എറണാകുള ത്തിൻ്റെയും ഇടുക്കിയുടെയും അത്രതന്നെ വലുപമില്ലത്ത തിരുവനന്തപുരം വെട്ടിമുറിച്ച് നെയ്യാറ്റിൻകര എന്നൊരു ജില്ല കൂടി രൂപീകരിക്കുമോ. ഈ ആവശ്യം ഒരിക്കലും നടക്കില്ല.എങ്കിൽ പിന്നെ എന്നെ ഇടുക്കിയും പാലക്കാടും ഭരിക്കാൻ തക്ക രീതിയിൽ വിഭവിച്ചേനെ.ഈ ആവശ്യം പുതിയ തുറമുഖം വന്നത് കൊണ്ടാണ്
ഒന്നാമത്തേക്കാര്യം മദർ പോർട്ട് എന്നൊരു പോർട്ട് ഇല്ല. വലിയ പോർട്ടുകളെ ictt എന്നു വിളിക്കും. ഇന്ത്യയിലെ ആദ്യ ictt കൊച്ചി വല്ലാർപാടം ആണ്. മദർ പോർട്ട് എന്ന വാക്ക് ട്രിവാൻഡ്രം പ്രാദേശിക വാദിയും വിഴിഞ്ഞത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയും ആയ ഏലിയാസ് ജോണ് ഉണ്ടാക്കിയ വാക്ക് ആണ്. അയാള് തന്നെ അത് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിൽ കൊച്ചി മുംബൈ മുന്ദ്ര പോർട്ടുകളിൽ മദർ ഷിപ് അടുക്കുന്നുണ്ട്. കൊച്ചിയിൽ 2020 ൽ ആണ് ആദ്യമായി മദർ ഷിപ് അടുത്തത്. മർസ്ക് എഡിൻബർഗ്ഗ് എന്ന 14000 teu കപ്പാസിറ്റി ഉള്ള മദർ ഷിപ് ആയിരുന്നു അത്. കൂടാതെ മുന്ദ്രയിൽ കഴിഞ്ഞ മാസം msc അന്ന എന്ന 19400 teu ശേഷി ഉള്ള മദർ ഷിപ് അടുത്തിരുന്നു. കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ച msc യുടെ തന്നെ 16000 teu ശേഷി ഉള്ള 3 മദർ ഷിപ്പുകൾ അടുത്തിരുന്നു. വിഴിഞ്ഞത്തു എത്തിയത് ആകട്ടെ വെറും 8700 teu മാത്രം വഹിക്കുന്ന ഒരു ചെറു ഫീഡർ ഷിപ് മാത്രമാണ്. എന്നിട്ട് അതിനെ തള്ളി തള്ളി മഫർ ഷിപ് ആക്കി. അതും ചൈനയിൽ നിന്ന് കൊളംബോയിലേക്ക് പോയ ഷിപ് ആയിരുന്നു. അതിനെ ചാർട്ടർ ചെയ്തു കൊണ്ടുവന്നതാണ് വിഴിഞ്ഞത്തേക്ക്. എന്നിട്ട് അത് വിഴിഞ്ഞതുനിന്നു നേരെ പോയത് കൊളംബോയ്ക്കും!! അപ്പോൾ അതെങ്ങനെ ട്രാൻസ് ഷിപ്മെന്റ് ആകും? അതായത് ട്രിവാൻഡ്രം ലോബി സിംപിൾ ആയി കേരള ജനതയെ വീണ്ടും പറ്റിച്ചു. വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! അതിനുവേണ്ടി സർക്കാരിലെ സ്വാധീനം ഉപയോഗിച്ചു അഴിമതി കരാർ ഉണ്ടാക്കി കേരളത്തിന്റെ പണവും സമ്പത്തും അദാനിക്ക് എഴുതിക്കൊടുത്തു അയാളെക്കൊണ്ട് പണിയിച്ചതാണ് ഈ അശാസ്ത്രീയവും കൃത്രിമവും ആയ പോർട്ട്. ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും. അതുകൊണ്ടു ട്രിവാൻഡ്രം ലോബിയുടെ തള്ളുകൾ കേട്ട് ആരും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ വലിയ സ്വപ്നങ്ങൾ കാണണ്ട.
Dp വേൾഡിന്റെ ജൂലൈ 4 ആം തീയതിയിലെ. ഫേസ് ബുക് പോസ്റ്റ് Our Cochin terminal has just reached a new milestone by handling 6,157 TEUs on the M.V. MSC Aurora, marking our highest transaction ever on a single vessel. This achievement showcases our terminal’s enhanced operational capacity and best-in-class productivity . As India’s first transshipment hub, our Cochin terminal continues strengthening its position as the preferred gateway for cargo movement to and from south India. #MaritimeExcellence #SmartTrade
@@jejifrancis6268തള്ളി മറിച്ചിട്ട് കാര്യമില്ല . പറയുന്നതിൽ എന്തെങ്കിലും യുക്തി ഉണ്ടോ? മൂലയ്ക്ക് കിടന്നു മോങ്ങിക്കോ. Real estate projects ും mall ും metro ും ഒക്കെ വരുന്നത് കൊച്ചി ലോബിക്കാർക്ക് പിടിക്കുന്നില്ലെന്നു മനസ്സിലായി. തിരുവനന്തപുരത്ത് ലോബി ഉണ്ടായിരുന്നെങ്കിൽ എന്നെ ഗുണം പിടിച്ചേനെ. Continue your cry 😅
@@Karinkaadan ട്രിവാൻഡ്രത്തിന് ലോബി ഉള്ളതുകൊണ്ടാണ് ഈ വിഡ്ഢി വിഴിഞ്ഞം പ്രോജക്ട് നടപ്പിലായതുതന്നെ. പിന്നെ ഫീസിബിൾ അല്ലാത്ത സ്ഥലത്തു പോർട്ടും മെട്രോയും ഒക്കെ കൊണ്ടുവയ്ക്കുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയ്ക്ക് എനിക്ക് സാധിക്കില്ല. കാരണം എന്റെകൂടി നികുതിപ്പണം ആണ് ഈ തുലയ്ക്കുന്നത് എന്നതുകൊണ്ട്. അതായത് മൂലയ്ക്ക് ഇരുന്നു മോങ്ങാൻ ഒക്കെ പറയുമ്പോൾ ട്രിവാൻഡ്രം രായവിന്റെ ഖജനാവിൽ നിന്ന് എടുത്തിട്ടില്ല ഇതൊക്കെ ഒണ്ടാക്കുന്നത് എന്നോർത്തോണം.
ചേട്ടൻ തിരുവനന്തപുരം എന്ന് പറയുന്നത് പ്രമോട്ട് ചെയ്യുന്നത് വളരെ നല്ല കാര്യം ആണ് 👌👍
ചില ലോബികൾ കരയാൻ തുടങ്ങി എന്ന് തോനുന്നു😂🤣
@jejifrancis6268
Vizhinjam പ്രോജെക്ടിനെ പാര വെയ്ക്കാൻ നോക്കിയ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്നും 2012യിൽ ഗവണ്മെന്റിനു വിഴിഞ്ഞം project ക്യാൻസൽ ചെയ്യാൻ കത്തു എഴുതിയ കൊച്ചിൻ പോർട്ട് ട്രസ്റ്റ് officers- ഇവർക്കു ആദരാഞ്ജലികൾ സമർപ്പിക്കുന്നു 😂😂😂😂 One minute silence for Cochin Port Trust and Kochi Lobby😭😭😭
😂😂😂
ചെളിക്കുണ്ട് പൂച്ചിൻ പോർട് ഇനി വിഴിഞ്ഞത്തിന്റെ അടിമ ❤
ചില ലോബികൾ കരയാൻ തുടങ്ങി എന്ന് തോനുന്നു😂😅
Vizhinjam project എതിരാളികൾ മനോരമ തള്ളുന്നത് പോലെ നോർത്ത് ഇന്ത്യൻ ലോബിയോ മുംബൈ ലോബിയോ ഒന്നും അല്ല. കൊച്ചി ലോബി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് - ഇവരാണ് കഴിഞ്ഞ കുറേ വർഷങ്ങൾ ആയി പോർട്ടിനെ എതിർക്കുന്നത്.
ഓഹോ. വല്ലാത്ത കണ്ടുപിടുത്തം.
മനോരമ അങ്ങനെ തള്ളുന്നതിൽ കാര്യം ഉണ്ട് they themselves are against Vizhinjam port
It is great to hear that scalability has been factored in, while designing this port in Vizhinjam.
Tourism has great scope via the port. International cruise ships will be able to dock here. However, the port will need to develop a lot including increasing the length of the berth so that both container ships and cruise ships will be able o dock here simultaneously.
Moreover, a parallel ferry port could also be developed for travel from TVM to Cochin, Kozhikode, Mumbai, Goa, etc.This may facilitate movement of people as well as personal vehicles. One may be able to take their car from Vizhinjam to Mumbai in a ferry rather than driving all the way from TVM to Mumbai.
Also international ferry services for TRAVEL to neighbouring countries such as Maldives, Japan, Philippines could be done too.
Hence there is scope for large shipping companies to be started off in India to provide these services.
Trivandrum and Kerala will have immense growth if everyone of us support the development of this port in the right fashion.
It give me great pleasure in seeing the progress we have made now and a lot of hope for the future of our city, state and country.
മദർ ഷിപ് അടുക്കില്ലെന്ന് പറഞ്ഞ ആ വിദ്വാൻ ആരെന്ന് അറിയുന്നവർ ഇവിടെ കമ്മെന്റ് ചെയ്യൂ 😂
മദർഷിപ് ഇതുവരെ അടുത്തില്ലല്ലോ.
അത് ഞാൻ പറഞ്ഞില്ല..😅
@@amko2010 മദർ ഷിപ് അടുക്കില്ല എന്നു ഞാൻ പറയുന്നു. നിങ്ങൾക്ക് വല്ലോം പറയാൻ ഉണ്ടോ?
താൻ എന്തിൻ്റെ അടിസ്ഥാനത്തിലാണ് മദർ ഷിപ്പ് വരില്ല പറയുന്നത്😅😅@@jejifrancis6268
@@jejifrancis6268 മദർഷിപ്പ് അടുക്കും.ഇപ്പൊ ട്രയല് റൺ മാത്രം ആണ് നടക്കുന്നത്.സമയത്തിൻ്റെ കൃത്യത. turn around time എന്നിവ പരിശോധനയാണ് ഇപ്പോള് നടക്കുന്നത് ഇത് 2മാസം വരെ ഇങ്ങനെ ആണ്.അതിന് മുന്നേ ആരെങ്കിലും മദർഷിപ് കൊണ്ട് വന്ന് ഇവിടേക്ക് വരുമോ.ചിന്തിക്കാനുള്ള ബോധം ഇല്ലേ.പ്രാദേശിക വാദി........😅
Ring road compensations ennu kituum
Ring road nte anakkamille😢
ഒഴിപ്പിക്കുന്ന ജനങ്ങൾക്ക് അവർക്ക് അനുയോജ്യമായ സൗകര്യം ചെയ്തു കൊടുത്താൽ നന്ന്
Good
❤❤
Super... .
🎉🎉🎉
Welcome to Vizhinjam Port, Trivandrum, Kerala, India. Having a natural draft of 24 metres which can accomodate world's largest motherships and very close to International shipping route( Just 10 nautical miles or 18.5 kilometres).We are welcoming the largest shipping companies in the world to Vizhinjam port from July 2024🎉🎉🎉🎉🎉🎉🎉
തൊഴിൽ അവസരങ്ങൾ ഏതെല്ലാം ഒരു വിഡിയോ ചെയ്യുമോ ഒരു 40 വയസുള്ളവർക്ക് വേണ്ടി ചെറു വയസുള്ളവർക്ക്
ധാരാളം അവസരങ്ങൾ ഉണ്ടാകുമല്ലോ
IN NYY 1 Vizhijam Port Code
3:00 aaran? Parayoo
Jeji ayyirikum
പഴയ പാറകൾ ഇന്നും സജീവം
🤔🤔🤔
Neyyattinkara NYY എന്തെരാണ് പ്രശ്നം.
ലോക മാപ്പിലോ ചരിത്രത്തിലോ ഒരു പേരും പെരുമയും നെയ്യാറ്റിൻകരക്ക് ഇല്ല.
Le: TG😂😂
Rip kochi toy port 😢
കൊച്ചിൻ വല്ലാർപ്പാടം busy ആണോ എന്ന് ജനങ്ങളെ അറിയിക്കു
@@AnandanM-lj4mu വിഴിഞ്ഞത്തേക്കാൾ ബിസി ആണ്.
@@jejifrancis6268 വിഴിഞ്ഞത്തേക്കാൾ തേങ്ങയാണ് അവിടെ ഇരിക്കുന്നത് രണ്ടാഴ്ച ഒരു ചെറിയ കപ്പൽ വന്നാൽ ആയി 🤣🤣🤣
@@vibinpachar2492 ചുമ്മാ കണാകുണാ പറയാതെ പോടെ
@@vibinpachar2492ബ്രോ അവൻ എല്ലാത്തിലും വന്ന് കമന്റ് ഇട്ട് കരയുന്ന കൊച്ചി പുണ്ടച്ചിയാണ് മിക്ക വീഡിയോസിലും കണ്ടിട്ടുണ്ട് എന്നിട്ട് youtube പേര് ഇട്ടേക്കുന്നെ കേരളീയൻ എന്നും 😂😂
@@user-lu4kx8qf7y bro ഇവനെ ഭ്രാന്താണ് kochi തലയ്ക്ക് പിടിച്ചിരിക്കുന്നത് oru vannam 🤣🤣🤣
വിഴിഞ്ഞം പോർട്ടിനെ നശിപ്പിക്കാൻ വലിയ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട് കൊച്ചിയിൽ ദുബായ് പോലെ ഉള്ള വൻ നഗരങ്ങളെ പിൻപറ്റി അത് പ്രവർത്തിക്കുന്നു tvm എയർ പോർട്ട് വിഴിഞ്ഞം സീ പോർട്ട് ഇവക്ക് വളരാൻ അനുവദിക്കില്ല ഈ ലോബികൾ മെട്രോ പോലും ഇവിടെ പ്രാബല്യത്തിൽ വരാൻ വളരെ ബുദ്ധിമുട്ട് ആണ്
നെയ്യാറ്റിൻകര ജില്ല നിലവിൽ വന്നാൽ വിഴിഞ്ഞം പോർട്ട് അങ്ങോട്ട് ആകില്ലേ?
Athinnu TVM split cheyithall alle😂
Ath nadkkan TVM karu samdikkill..💯🔥
അതിൻ്റെ ആവശ്യം എന്താ
ഇടുക്കി കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങൾ ചേർത്ത് മൂവാറ്റുപുഴ കേന്ദ്ര മാക്കി പുതിയ ജില്ല രൂപീകരിക്കണം എന്ന ആവശ്യം നാല് ദേശബ്ദത്തോളം പഴക്കം ഉണ്ട്. അപ്പോ പിന്നെ എറണാകുള ത്തിൻ്റെയും ഇടുക്കിയുടെയും അത്രതന്നെ വലുപമില്ലത്ത തിരുവനന്തപുരം വെട്ടിമുറിച്ച് നെയ്യാറ്റിൻകര എന്നൊരു ജില്ല കൂടി രൂപീകരിക്കുമോ. ഈ ആവശ്യം ഒരിക്കലും നടക്കില്ല.എങ്കിൽ പിന്നെ എന്നെ ഇടുക്കിയും പാലക്കാടും ഭരിക്കാൻ തക്ക രീതിയിൽ വിഭവിച്ചേനെ.ഈ ആവശ്യം പുതിയ തുറമുഖം വന്നത് കൊണ്ടാണ്
@@nitheeshskumar9206 കാര്യം അതുതന്നെയാണ്. പക്ഷേ അതിന് അവരു പറയുന്ന ന്യായം അവിടത്തെ ആൾക്കാർക്ക് പ്രതിശീർഷ വരുമാനം കുറവാണെന്നാണ്.
1000 days for construction മറന്നോ 😊
😂😂
വിഴിഞ്ഞത്ത് പാസഞ്ചർ ഷിപ്പ് വരുവോ അതോ കണ്ടെനർ ഷിപ്പ് മാത്രമേ വരുവുള്ളോ
@@kvvinayan വലിയ മദർ ഷിപ്പ് ഫീഡർഷിപ്പ് ഇവിടെ വരും vallarapattathekalu varum 😂
പതുക്കെ തള്ള് 🤦🏼
ക്യാപ്റ്റൻ ഇപ്പോഴും ആക്റ്റീവ് ആണ്. എങ്ങും പോയി ഒളിച്ചിട്ടില്ല.
Comment section mathrame restrict cheythollu. Athu pedikondonnumalla busy ayath konda
ഉള്ളത് ഉടനെ പൊളിയും. നോക്കിയിരുന്നോ. മഴ വരുന്നുണ്ട്.
evide vallarpadam aano??.. alert vannittund car okke koduthitt oru vallam medich itto aavasyam varum
@@cryptik1968 മഴ വരുന്നുണ്ട്. നിങ്ങൾ ആദ്യം കാർ മേടിക്ക്. 2 ആഴ്ച്ച മുന്നേയും ഒന്നു മുങ്ങിയതല്ലേ.
@@jejifrancis6268എവിടെ മുങ്ങി ? ഒന്ന് പോഡെ
നീയും ഒരെണ്ണം മേടിച്ചിട്ടോ..😅😅😅@@jejifrancis6268
@@jejifrancis6268ഇതുവരെ മഴയും പെയ്തു ഒന്നും തകർന്നിട്ടില്ല ഒന്ന് പോടാ വല്ലാർപാടത്തിന്റെ വാലിപ്പി നിൽക്ക് 🤣🤣🤣
Vallarpadom DPWorldinte ഏറ്റവും വലിയ നഷ്ടവും ദുരന്തവും ആണു. അവർ ഈ തല്ലിപ്പൊളി പോർട്ട് എടുത്തു തലയിൽ വക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ??? 😂😂😂😂
ഒന്നാമത്തേക്കാര്യം മദർ പോർട്ട് എന്നൊരു പോർട്ട് ഇല്ല. വലിയ പോർട്ടുകളെ ictt എന്നു വിളിക്കും. ഇന്ത്യയിലെ ആദ്യ ictt കൊച്ചി വല്ലാർപാടം ആണ്. മദർ പോർട്ട് എന്ന വാക്ക് ട്രിവാൻഡ്രം പ്രാദേശിക വാദിയും വിഴിഞ്ഞത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയും ആയ ഏലിയാസ് ജോണ് ഉണ്ടാക്കിയ വാക്ക് ആണ്. അയാള് തന്നെ അത് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിൽ കൊച്ചി മുംബൈ മുന്ദ്ര പോർട്ടുകളിൽ മദർ ഷിപ് അടുക്കുന്നുണ്ട്. കൊച്ചിയിൽ 2020 ൽ ആണ് ആദ്യമായി മദർ ഷിപ് അടുത്തത്. മർസ്ക് എഡിൻബർഗ്ഗ് എന്ന 14000 teu കപ്പാസിറ്റി ഉള്ള മദർ ഷിപ് ആയിരുന്നു അത്. കൂടാതെ മുന്ദ്രയിൽ കഴിഞ്ഞ മാസം msc അന്ന എന്ന 19400 teu ശേഷി ഉള്ള മദർ ഷിപ് അടുത്തിരുന്നു. കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ച msc യുടെ തന്നെ 16000 teu ശേഷി ഉള്ള 3 മദർ ഷിപ്പുകൾ അടുത്തിരുന്നു. വിഴിഞ്ഞത്തു എത്തിയത് ആകട്ടെ വെറും 8700 teu മാത്രം വഹിക്കുന്ന ഒരു ചെറു ഫീഡർ ഷിപ് മാത്രമാണ്. എന്നിട്ട് അതിനെ തള്ളി തള്ളി മഫർ ഷിപ് ആക്കി. അതും ചൈനയിൽ നിന്ന് കൊളംബോയിലേക്ക് പോയ ഷിപ് ആയിരുന്നു. അതിനെ ചാർട്ടർ ചെയ്തു കൊണ്ടുവന്നതാണ് വിഴിഞ്ഞത്തേക്ക്. എന്നിട്ട് അത് വിഴിഞ്ഞതുനിന്നു നേരെ പോയത് കൊളംബോയ്ക്കും!! അപ്പോൾ അതെങ്ങനെ ട്രാൻസ് ഷിപ്മെന്റ് ആകും? അതായത് ട്രിവാൻഡ്രം ലോബി സിംപിൾ ആയി കേരള ജനതയെ വീണ്ടും പറ്റിച്ചു.
വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! അതിനുവേണ്ടി സർക്കാരിലെ സ്വാധീനം ഉപയോഗിച്ചു അഴിമതി കരാർ ഉണ്ടാക്കി കേരളത്തിന്റെ പണവും സമ്പത്തും അദാനിക്ക് എഴുതിക്കൊടുത്തു അയാളെക്കൊണ്ട് പണിയിച്ചതാണ് ഈ അശാസ്ത്രീയവും കൃത്രിമവും ആയ പോർട്ട്.
ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
അതുകൊണ്ടു ട്രിവാൻഡ്രം ലോബിയുടെ തള്ളുകൾ കേട്ട് ആരും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ വലിയ സ്വപ്നങ്ങൾ കാണണ്ട.
Dp വേൾഡിന്റെ ജൂലൈ 4 ആം തീയതിയിലെ. ഫേസ് ബുക് പോസ്റ്റ്
Our Cochin terminal has just reached a new milestone by handling 6,157 TEUs on the M.V. MSC Aurora, marking our highest transaction ever on a single vessel. This achievement showcases our terminal’s enhanced
operational capacity and best-in-class productivity . As India’s first transshipment hub, our Cochin terminal continues strengthening its position as the preferred gateway for cargo movement to and from south
India.
#MaritimeExcellence #SmartTrade
@@jejifrancis6268തള്ളി മറിച്ചിട്ട് കാര്യമില്ല . പറയുന്നതിൽ എന്തെങ്കിലും യുക്തി ഉണ്ടോ? മൂലയ്ക്ക് കിടന്നു മോങ്ങിക്കോ. Real estate projects ും mall ും metro ും ഒക്കെ വരുന്നത് കൊച്ചി ലോബിക്കാർക്ക് പിടിക്കുന്നില്ലെന്നു മനസ്സിലായി. തിരുവനന്തപുരത്ത് ലോബി ഉണ്ടായിരുന്നെങ്കിൽ എന്നെ ഗുണം പിടിച്ചേനെ. Continue your cry 😅
@@Karinkaadan ട്രിവാൻഡ്രത്തിന് ലോബി ഉള്ളതുകൊണ്ടാണ് ഈ വിഡ്ഢി വിഴിഞ്ഞം പ്രോജക്ട് നടപ്പിലായതുതന്നെ. പിന്നെ ഫീസിബിൾ അല്ലാത്ത സ്ഥലത്തു പോർട്ടും മെട്രോയും ഒക്കെ കൊണ്ടുവയ്ക്കുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയ്ക്ക് എനിക്ക് സാധിക്കില്ല. കാരണം എന്റെകൂടി നികുതിപ്പണം ആണ് ഈ തുലയ്ക്കുന്നത് എന്നതുകൊണ്ട്. അതായത് മൂലയ്ക്ക് ഇരുന്നു മോങ്ങാൻ ഒക്കെ പറയുമ്പോൾ ട്രിവാൻഡ്രം രായവിന്റെ ഖജനാവിൽ നിന്ന് എടുത്തിട്ടില്ല ഇതൊക്കെ ഒണ്ടാക്കുന്നത് എന്നോർത്തോണം.
@@Karinkaadan പറഞ്ഞതിൽ യുക്തി ഇല്ലാത്തത് എന്തിനാണാവോ? ചുമ്മാ കൊണ പറഞ്ഞിട്ട് കാര്യമില്ല. കാര്യം വല്ലോം ചോദിക്കാൻ ഉണ്ടെങ്കി ചോദിക്ക്.
Trivandum Metro rail updation video cheyu bro