വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ബെന്നി ജോസഫിന് പറയാനുള്ളത് l Benny Joseph l Interivew

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ദാസേട്ടന്‍, സുരേഷ് ഗോപി, ദേവന്‍...
    വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി കഷ്ടപ്പെട്ടത് ഞങ്ങളാണ്...
    #BennyJoseph #SureshGopi #KJYesudas #Devan #Vizhinjam #VizhinjamPort #Ship #FirstShip #Adani #BennyJosephJanapaksham

ความคิดเห็น • 839

  • @suresh.sureshbabu1246
    @suresh.sureshbabu1246 10 หลายเดือนก่อน +212

    നല്ല ആർജ്ജവമുള്ള വിവരണം. സാറിന് ബിഗ് സലൂട്ട്........ കേരളത്തിൽ എന്ത് വികസനം നടത്താൻ ശ്രമിച്ചാലും അതിനെ എതിർത്ത് കമ്മികൾ അധികാരത്തിൽ വരുമ്പോൾ അത് ഞമ്മളാണ് എന്നു് വീമ്പിളക്കുന്നവരാണ് '

    • @user-ry8bf8vi1c
      @user-ry8bf8vi1c หลายเดือนก่อน +3

      ഇവിടെ നിങ്ങളെ പോലെയുള്ളവർ ഇവിടെ ഇല്ലായിരുന്നോ എന്തുകൊണ്ട് ഈ നാട് നന്നാക്കിയില്ല

  • @ampilyadoor8400
    @ampilyadoor8400 10 หลายเดือนก่อน +158

    മനോഹരമായ അവതരണം. സത്യസന്ധമായ അവതരണം. അഭിനന്ദനങ്ങൾ.

    • @Shihab3312
      @Shihab3312 10 หลายเดือนก่อน +1

      Yes

    • @ramank8715
      @ramank8715 10 หลายเดือนก่อน

      Raman

  • @joyantony6524
    @joyantony6524 10 หลายเดือนก่อน +96

    നല്ല അറിവുള്ള മനുഷ്യൻ ....... രാഷ്ട്രിയത്തിൽ ഉള്ളവരെ പറഞ്ഞിട്ട് കാര്യമില്ല ...... വിദ്യാഭ്യാസമുള്ളവർ രാഷ്ട്രിയത്തിൽ വരാത്തതാണ് പ്രശ്നം ........''

    • @haridasv261
      @haridasv261 10 หลายเดือนก่อน +1

      നമ്മുടെ നാട്ടിലെ വിദ്യാഭ്യാസം എന്നത് ഒരു വിഷയത്തിൽ ലഭിക്കുന്ന ചെറിയ അറിവ് മാത്രമാണ്. അനുഭവ സമ്പത്തും ഇച്ഛാശക്തിയും ഉള്ളവർ നാട് ഭരിക്കണം. വികസിത രാജ്യങ്ങളിൽ രാജ്യം ഭരിക്കുന്നവർ അത്തരക്കാരാണ്.

    • @vasur6981
      @vasur6981 หลายเดือนก่อน

      ​@@haridasv261❤

    • @vasur6981
      @vasur6981 หลายเดือนก่อน

      ​@@haridasv261❤

    • @vasur6981
      @vasur6981 หลายเดือนก่อน

      ​@@haridasv261❤❤❤❤❤❤❤

  • @majeedmohammedkunju7476
    @majeedmohammedkunju7476 10 หลายเดือนก่อน +24

    ബെന്നി ജോസഫ് പറഞ്ഞതെല്ലാം പരമാർത്ഥം.... ഇങ്ങനെയാണ് പച്ചക്കു പറയുന്നത്... അഭിനന്ദനങ്ങൾ... 👌❤️❤️❤️❤️

  • @ushakumari9832
    @ushakumari9832 10 หลายเดือนก่อน +302

    മറുനാടന് ഞങ്ങൾ എപ്പോഴും എപ്പോഴും സപ്പോർട്ട്.

    • @amruthapradeep
      @amruthapradeep 10 หลายเดือนก่อน +11

      താങ്കളും മറുനാടനിൽ ഉണ്ടായിരുന്നെങ്കിൽ?

    • @lathavenugopal8665
      @lathavenugopal8665 10 หลายเดือนก่อน

      Ellam kazhinj aadhyathe ship um vannu.ini enth cheyyan. Keralathile oru nidhi aayirunnu vizhinjam pole,karimanal ath kartha kond poyi.ith adaniyum.anubhavikkan janangalk bhagyam illa,kaaranam guruthwam illathavar aanu bharikkunnath

    • @ameyasajeesh532
      @ameyasajeesh532 10 หลายเดือนก่อน +1

      ഫുൾ സപ്പോർട്ട് 🙏

    • @babysarma
      @babysarma 10 หลายเดือนก่อน

      @@lathavenugopal8665 കേരളത്തില്‍ കുറെ വ്യവസായങ്ങൾ തുടങ്ങി ഒട്ടേറെ സാധനങ്ങള്‍ കയറ്റി അയച്ചു കാശ് നേടാമല്ലോ. മലഞ്ചാളിക്ക് കട്ടു മുടിക്കാനും ചെങ്കോടി നാട്ടി സംരംഭം അടച്ച് പൂട്ടാന്‍ പ്രക്ഷോഭം നടത്താനും മാത്രമേ അറിയാവു. കീറ്റെക്സ് ഇവിടെ നിന്ന് തെലുങ്കാനയിലേക്ക് കുറ്റിയും പറിച്ചു പോയി. മലഞ്ചാളിക്ക് എന്ന് മനോഭാവം മാറുന്നൊ അന്നു മാത്രമേ ഗുണം പിടിക്കു.

    • @annievarghese6
      @annievarghese6 10 หลายเดือนก่อน

      ബെന്നിചേട്ടാ ആരാടാണ് ഇതുപറയുന്നതു നാണംകെട്ട പിണുനാറി യോടെ സിപിഎം അഴിമതി യിൽ കുളിച്ചു നിൽക്കുന്ന പാർട്ടിയോടെ

  • @Chakkochi168
    @Chakkochi168 10 หลายเดือนก่อน +110

    ബെന്നി ജോസഫ് പറയുന്നത് പച്ചയായ സത്യം.💪😏😏😏

  • @YEVASAKA1
    @YEVASAKA1 10 หลายเดือนก่อน +51

    വളരെ ശരി.
    കാതുള്ളവർ കേൾക്കട്ടെ,
    കണ്ണുള്ളവർ കാണട്ടെ,
    സത്യസന്ധത ഉള്ളവർ
    ഒന്നിച്ചു പ്രതികരിക്കുക.
    അനുമോദനങ്ങൾ.

  • @balanck7270
    @balanck7270 10 หลายเดือนก่อน +55

    ഈ അവതരണത്തിൽ ഒരുകാരൃം മനസിലായി ഈ രാഷ്ട്രീയ ക്കാരുടെ അന്തം കുന്തം ഇല്ലാത്ത പോളസികളും ജനാധിപത്യം എന്ന ഒരു ലേബലിൽ ഒരാത്മാർത്ഥതയു മില്ലാതെ നാടിനും നാട്ടാർക്കും വെറും പാരകളാകുന്ന ഒരു കൂട്ടം രാഷ്ട്രീയ ക്കാരാണ് ഈ നാടിൻെറ ശാപം.അതാണ് ഈ നാട് നന്നാവാത്തതും ഇവിടുത്തെ യുവാക്കൾ ഈ രാജൃം വിടുന്നതും. വിഴിഞ്ഞം വിഷയം എന്താണെന്ന് ശെരിയായി വിശകലനം ചൈയ്ത ബെന്നി ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ.

  • @franciskamban5244
    @franciskamban5244 10 หลายเดือนก่อน +6

    എന്താണ് വിഴിഞ്ഞം.. സാധാരണക്കാർക്ക് വ്യക്തമാക്കി തന്ന അങ്ങേയ്ക്ക് big salute

  • @viswanathtt1951
    @viswanathtt1951 10 หลายเดือนก่อน +45

    വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് ഒരു നല്ല പഠനം നല്ലൊരു വിവരണം ഏതു മാർഗ്ഗത്തിൽ ജനങ്ങളിൽ എത്തിക്കാൻ പറ്റും ഒരു സിനിമ രൂപത്തിലോ മറ്റേതെങ്കിലും തരത്തിൽ ടിവിയിൽ ദൃശ്യമാധ്യമങ്ങളിലും പത്രത്തിലോ ഒരു പരമ്പരയായി തന്നെ ഓരോ ദിവസവും എല്ലാവരുടെയും മുമ്പിൽ എത്തുന്ന ഒരു ആവിഷ്ക ആവിഷ്കരണം ഉണ്ടാവണം അത് ജനം തിരിച്ചറിയും അതാണ് എന്റെ അഭിപ്രായം

  • @sajeevkumar2315
    @sajeevkumar2315 10 หลายเดือนก่อน +21

    ബെന്നി ജോസഫ് സർ പറഞ്ഞത് 1000% സത്യം ആണ്, അദാനി യ്ക്ക് കൊടുക്കാനുള്ള ത് കൊടുത്തിട്ട് തുറമുഖം കേരള സർക്കാർ ഏറ്റെടുക്കണം, ഇത് നമ്മുടെ സംസ്ഥാനവും നമ്മളും അഭിവൃദി യിലേക്ക് എത്താൻ സഹായിക്കും 🙏

    • @silvereyes000
      @silvereyes000 10 หลายเดือนก่อน +3

      Ayyada... KSRTC pole akki tharum

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 10 หลายเดือนก่อน

      Then only from next day strike will start and the port can be closed! Now indirectly so many people got job and it will function properly!! 🙏

    • @user-cl1em9re9e
      @user-cl1em9re9e 10 หลายเดือนก่อน

      എന്നിട്ട് ഒരു അന്തം കമ്മിയോ ,സുടാപ്പിയോ ചെയർമാൻ ആകണം

  • @shibuvd7728
    @shibuvd7728 10 หลายเดือนก่อน +37

    ഷാജന്റെ ചാനലിൽ, ബെന്നിയും❤ സൂപ്പർ

  • @abinvincent3160
    @abinvincent3160 10 หลายเดือนก่อน +44

    ബെന്നിചേട്ടാ.... അഭിനന്ദനം....... 🌹

  • @shajankn4719
    @shajankn4719 10 หลายเดือนก่อน +60

    അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @ramadask2488
    @ramadask2488 10 หลายเดือนก่อน +7

    ഇനിയും എല്ലാം സത്യം ങ്ങളും തുറന്നു പറയാൻ സാധിക്കട്ടെ ആയുസും ഉണ്ടാവട്ടെ മറുനാടാ 😢😢❤❤

  • @user-fe7yy1lk2s
    @user-fe7yy1lk2s 10 หลายเดือนก่อน +81

    Sir 👍👍ഈ സഖാക്കൾ ഉള്ളിടത്തോളം കാലം ആരെയും നന്നാകാൻ വിടില്ല.. ഇവരെ നടു നടത്തണം

  • @vasanthykalarikkal8406
    @vasanthykalarikkal8406 10 หลายเดือนก่อน +24

    വരും തലമുറകൾക്ക് പഠിക്കാൻ ഒരു വിഷയം അൻപതു വർഷം കഴിഞ്ഞാലും മലയാളികൾ ശരിക്കും പ്രബുദ്ധരാകുമോ സംശയം രാഷ്ട്രീയ അതി പ്രസരം നാടിന്റെ വളർച്ചയെ മുരടിപ്പിക്കും സസ്നേഹം 👍👌

  • @Pavithran-pd2bu
    @Pavithran-pd2bu 10 หลายเดือนก่อน +21

    മറന്നു വേഗം രാഘവനെ (M V R) വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി 🙏🙏🙏🙏🙏🙏💅💅💅💅💅💅💅

  • @bijujohn5564
    @bijujohn5564 10 หลายเดือนก่อน +8

    ഒരു സാധാരണകാരന് പോലും വിഴിഞ്ഞം തുറമുഖത്തിനെ കുറിച്ച് മനസിലാകുന്ന രീതിയിൽ അത്ര ലളിതമായി. സത്യസന്ധതയോടെ വിവരിച്ചു തന്ന...സർ ബിഗ്‌ സല്യൂട്ട് നിങ്ങൾക്ക്. 🙏🙏🙏

  • @sreejithsatheesan8613
    @sreejithsatheesan8613 10 หลายเดือนก่อน +196

    ഒരു ഉളുപ്പും വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഇവന്മാരെ ഭരിക്കാൻ തിരഞ്ഞെടുത്ത പ്രബുദ്ധർക് നല്ല നമസ്കാരം

    • @sujithmathewabraham9961
      @sujithmathewabraham9961 10 หลายเดือนก่อน +1

      Prebhudharayakonda bjp poorikal nattukar adichu veetil iruthirikunne oombikko

    • @mskalim8409
      @mskalim8409 10 หลายเดือนก่อน +2

      Angene thanne venam 😂😂😂😂

    • @jeromvava
      @jeromvava 10 หลายเดือนก่อน

      വീണ്ടും LDF

  • @pushparajanazhakesan6066
    @pushparajanazhakesan6066 10 หลายเดือนก่อน +13

    ബെന്നി ജോസഫ് സാറിൻ്റെ ഈ വാക്കുകൾകേട്ട് ഞാൻ രോമാഞ്ചപുലഗ്ധനാകുന്ന് പക്ഷേ എന്ത് പ്രയോജനം
    സാർ അങ്ങയെപ്പോലെ ദേശസ്നേഹമുള്ള നേധക്കള്ളില്ലതധാണ് നമ്മുടെ നാടിൻ്റെ ശാപം❤❤❤❤❤❤❤❤❤❤❤

    • @bijupanickerinok3457
      @bijupanickerinok3457 10 หลายเดือนก่อน

      കേരളത്തിന്റെ ദൗർഭാഗ്യം ആണ് ഇതുപോലെ ഉള്ള മുറിവൈദ്യന്മാർ , ഇവന്മാർക്ക് ഒരു എലിയും ...റിയും അറിയില്ലെങ്കിലും , ഇതുപോലെ എന്തെങ്കിലും ഒക്കെ പറഞ്ഞു പൊതുജനത്തിനെ തെറ്റിദ്ധരിപ്പിക്കും . ഈ വിഷയത്തിൽ ഇയാൾ ഏതാണ്ട് 25 മിനിറ്റ് സംസാരിച്ചു , പക്ഷെ പോർട്ട് നെ കുറിച്ച് കഷ്ടി അഞ്ചു മിനിട്ടു പോലും ഇല്ല ..😂😂😂. സത്യത്തിൽ ഇത് അദാനിക്ക് കൊടുത്ത് മലയാളികളുടെ ഭാഗ്യം ആണ്. സർക്കാർ നടത്തുക ആണേൽ ഇതിന്റെ തലപ്പത്തു അവരുടെ ഇഷ്ടക്കാരൻ വരും , ബാക്കി പിന്നെ പറയേണ്ടല്ലോ. അതുമാത്രം അല്ല പോർട്ടിൽ വെക്കുന്ന എല്ലാ ഉപകരണത്തിനും കമ്മീഷൻ മേടിച്ചു , ഉള്ളതിൽ മോശം ഉപകരണം ആയിരിക്കും ഇവർ വെക്കുക . കുറച്ചു കാലം കഴിഞ്ഞു അത് KSRTC പോലെ ഒരു വെള്ളാന ആയി മാറിയേനെ. ചെറിയ തുറമുഖം ആയ കൊച്ചിയിലെ കണ്ടെയ്നർ ടെർമിനൽ പോലും നടത്തുന്നത് ദുബായ് പോർട്ട് ആണ് .
      ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട് ഓപ്പറേറ്റർ ആണ് അദാനി , ഇസ്രയേലിലും , ഓസ്‌ട്രേലിയയിലും കൂടെ പോർട്ട് നടത്തുന്നു , ഈ മേഖലയിൽ നല്ല എക്സ്പീരിയൻസ് ഉള്ള പ്രൊഫഷനൽസ് ആയിരിയ്ക്കും വിഴിഞ്ഞം പോർട്ട് നടത്തുക. ഒരു പോർട്ടിന്റെ മേന്മ കണക്കുന്നതു ചരക്കു നീക്കുന്ന സമയം നോക്കി ആണ് , ഇന്ത്യയിലെ എല്ലാ പോർട്ടിലെ 3 -4 ദിവസം എടുക്കുമ്പോൾ അദാനിയുടെ മുന്ദ്ര പോർട്ടിൽ 1-2 ദിവസമേ എടുക്കുകയുള്ളു .
      ഓർക്കണം ചൈനയിലെ പോർട്ട് ഇതിലും കുറഞ്ഞ സമയമേ എടുക്കു , കേരള സർക്കാർ നടത്തിയാൽ ഇത് ഒരാഴ്ച എടുത്താലും അത്ഭുതം ഇല്ല . അദാനിയുടെ മുന്ദ്ര പോർട്ടിലെ മെറ്റീരിയൽ handling ഫെസിലിറ്റി ലോകോത്തരം ആണ് , അതുപോലെ ഉള്ള സംവിധാനം ഒക്കെ വിഴിഞ്ഞതും വരും . പിന്നെ ജനത്തിന് പങ്കാളിത്തം വേണമെങ്കിൽ ഷെയർ മാർക്കറ്റിൽ അദാനി പോർട്ടിന്റെ 35 % ഓഹരി പൊതുജനത്തിന് മേടിക്കാം . കൊച്ചി എയർപോർട്ട് ഓഹരി ചില ബാല്യ മുതലാളി മാരുടെ കൈയിൽ മാത്രമേ ഉള്ളു എന്ന് ഓർക്കണം , ഷെയർ മാർക്കറ്റിൽ അതുമേടിക്കാനും പറ്റില്ല .
      ഇയാൾ പറയുന്നത് പൊട്ടത്തരത്തിന് ഘോഷയാത്രയാണ് , സാജൻ ഇയാളെ ഈ വീഡിയോ ചെയ്യാൻ അനുവദിക്കാൻ പാടില്ലായിരുന്നു .

  • @ajitvm
    @ajitvm 10 หลายเดือนก่อน +53

    എം വി രാഘവനെ മറക്കരുത് ... തിരുവനന്തപുരത്തു അദ്ദേഹം മത്സരിക്കുമ്പോൾ
    അദ്ദേഹം ഒരു നട്ടുച്ചയ്ക്ക് പൊരി വെയിലത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തിനു
    വേണ്ടി ഉറക്കെ പ്രസംഗിക്കുന്നത് ചെറുതിലെ കണ്ടിട്ടുണ്ട് . അന്നാരും വിഴിഞ്ഞം തുറമുഖത്തെ
    പറ്റി അധികം ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല ..ഇന്നത്തെ ഭരണ പക്ഷം
    അന്ന് രാഘവനെ ചീത്ത വിളിച്ചു വിഴിഞ്ഞം തുറമുഖം എന്ന ആശയത്തെ എതിർത്തു മുക്കുവരുടെ വോട്ടു അടിച്ചു മാറ്റാൻ
    വിഴിഞ്ഞം വന്നാൽ കടപ്പുറത്തു കടല് കയറും എന്ന് പറഞ്ഞു നടക്കുകയായിരുന്നു . ഏലീയാസ് ജോണ് എന്ന മാധ്യമ പ്രവർത്തകനെ മറക്കാനേ കഴിയില്ല വിഴിഞ്ഞത്തിനു വേണ്ടി അത്രയ്ക്ക് അദ്ദേഹം വാദിച്ചു .

    • @narayanannamboodiripulleri483
      @narayanannamboodiripulleri483 10 หลายเดือนก่อน +1

      Big Salute to Alieasji, Very informative and true , patriotic Speech. pls co ordinate with Suresh Gopiji and Submit an English version report to our Dear PM, Modiji. iam sure Modiji will do the needful.

    • @keralaraja
      @keralaraja 10 หลายเดือนก่อน

      Elias John nu വിളിച്ചു പൊന്നാട കൊടുക്കണം . ബെന്നി പറഞ്ഞതൊക്കെ ശരിയായ കാര്യങ്ങൾ തന്നെ. അദാനിക്ക് തന്നെ ഗുണം എന്നാൽ പോർട്ട് എടുത്തു വീട്ടിൽ കൊണ്ടുപ്പോകാൻ പറ്റില്ലാലോ . അദാനിക്ക് മറ്റു പോർട്ടുകളും ഉണ്ട് അത് ഒരു ഗ്രൂപ്പായി അവർ നടത്തും . തമിഴ്നാട് ഇതു കൊളച്ചൽ പോർട്ട് കൊണ്ട് മുടക്കിയേനെ എന്നാൽ അദാനി അതും ചെയുന്നു . . എന്നാൽ കേരളം ഇതു സിയാൽ രീതിയിൽ ചെയ്തിരുന്നേൽ നോർത്ത് ഇന്ത്യൻ ഗോസായി മാർ പണ്ടേ ഫയൽ മടക്കിയേനെ . പിന്നെ ബാക്കി columbo കാർ ദുബായ് എന്നിവർ മുടക്കിയേനെ . ഇപ്പോൾ തന്നെ എത്ര ശ്രമിച്ചാലും ഒന്നും മനസികാത്തതു പോലെ ഒരു അച്ഛൻ ഉണ്ട് എന്താ ഇവരുടെ ഒക്കെ ലക്ഷ്യം എന്ന് അറിയില്ല . അദാനി ആയതു കൊണ്ടാണ് എല്ലാ അനുമതിയും പുട്ട് പോലെ നടത്തി എടുത്തത് . വേറെ ഒരാൾ അങ്ങോട്ട് പദ്ധതിയുമായി അങ്ങോട്ട് ചെന്നാൽ മതി .
      തുറമുഖം തീരുമ്പോൾ ആ ഡ്രെഡ്ജർ കൊണ്ട് വന്നു ശങ്കുമുഖം മലയടിവാരം പോലെ തീരം പോയ സ്ഥലത്തു മണൽ അടിച്ചു കയറി തീരം പുനഃസൃഷ്ഠിക്കണം . ലോകത്തു മുഴവൻ അങ്ങനെ യാണ് ഇവിടെ ആരും അതിനെ പറ്റി ഒന്നും മിണ്ടുന്നില്ല .

    • @AvThampi-zb8cr
      @AvThampi-zb8cr หลายเดือนก่อน

      അതുപോലെ വിഴിഞ്ഞം തുറമുഖം ഈ അംബാനിയുടെ കൈയിൽ അകപ്പെട്ടത് ഈ രാഷ്ട്രീയ നേതാക്കൾ അല്ല നമ്മളെ പറഞ്ഞ് പറ്റി യ്ക്കുന രാഷ്ട്രീയ ചെററകളുടെ കളിയാണ്. ഇവൻമാർ രാജ്യം വികസിയ്ക്കൺട പണം വിദേശ രാജ്യങ്ങളിൽ കടത്തി കോഴുക്കു ന്നു. ഇസ്റാഈൽ എന്ന രാജ്യം ശരിക്കും മഴവെള്ളം പോലും നതൃഉപയോഗത്തിന് പോലൂം ഇല്ലാത്ത രാജ്യം.ആ രാജ്യത്തെ കൃഷി രീതികൾ ഏത്റയോ മുൻപിൽ ആണ്.

  • @girijamkurup1391
    @girijamkurup1391 10 หลายเดือนก่อน +13

    വിവരവും വിദ്യാഭ്യാസവും ആർത്തിയും ഇല്ലാത്തവർ ഭരണത്തിൽ വരട്ടെ. ഉമ്മൻ‌ചാണ്ടി സാർ ജനങ്ങൾക്ക്‌ ഉപകരിച്ചു അങ്ങയുടെ ഭരണം 🌹🌹

  • @suresht8747
    @suresht8747 10 หลายเดือนก่อน +125

    ഇത് ശരിയ്ക്കാൻ കഴിവുള്ള ഒരു മുഖ്യമ്മന്ത്രി വരുംകാലങ്ങളിൽ കേരളത്തിൽ ഉണ്ടാകട്ടെന്ന് പ്രാർത്ഥിക്കാം

    • @sashidharannair5855
      @sashidharannair5855 10 หลายเดือนก่อน +1

      ഈ pArayun🎉നകാര്ടങ്ക്ല്മ്പടകഖ്ഖ്ന 1മെങ്കിൽ വിവഖ്‌റകെടുമാത്രം അറിയാവുന്നരാഷ്ട്രീയക്കാരന്ഭാരിച്ചാടെങ്ങാനേനേരെയാകും

    • @user-kg3tu7ew9e
      @user-kg3tu7ew9e 10 หลายเดือนก่อน

      ​@@sashidharannair5855ജബ ജബ ജബജബ.😢

    • @babukr3292
      @babukr3292 10 หลายเดือนก่อน

      താങ്കൾ പറയുന്നപോലയായാണെകിൽ യീകരര്യടുത്തവരാലയയൊതെറ്റ് ചെയുടുച്ചയുട്ടവർ

    • @girijanmenon2053
      @girijanmenon2053 10 หลายเดือนก่อน

      Benny..sir..❤❤❤❤❤❤

  • @ranmatk
    @ranmatk 10 หลายเดือนก่อน +3

    Benny is a great man. He said the truth. Though he is from Kochi, he is open about the advantages of Vizhinjam, Tvm🎉❤

  • @sabup.v1161
    @sabup.v1161 10 หลายเดือนก่อน +63

    ഇത് അഴിമതിയിൽ കുളിച്ച സർക്കാർ കേരളത്തിലെ ജനങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതി ആയിപ്പോയല്ലോ !!

  • @iloveindia1076
    @iloveindia1076 10 หลายเดือนก่อน +143

    രാഷ്ട്രീയ പാർട്ടികൾക്ക് യുവാക്കൾക്ക് ഒരിക്കലും തൊഴിൽ കിട്ടരുത് എന്നാണ് അവരുടെ ആഗ്രഹം

    • @MarcoploTheTraveller
      @MarcoploTheTraveller 10 หลายเดือนก่อน

      എങ്കിലല്ലേ കഴുതകളെ കൊണ്ടു കൊടി പിടിപ്പിക്കാൻ ആവൂ..

    • @annievarghese6
      @annievarghese6 10 หลายเดือนก่อน

      ദാസേട്ടൻ മനോരമ ടി വി യിൽ നേരെചൊവ്വേ എന്നപരിപാടിയിൽ വിഴിഞ്ഞം യഥാർത്ഥ മാക്കണം അതിനെക്കുറിച്ചുപറഞ്ഞതിനെ അദ്ദേഹത്തെ എറണാകുളം കാരു പറഞ്ഞ തെറിക്കു കയ്യും കണക്കുമില്ല വൈപ്പിനെക്കുറിച്ചു ബെന്നിചേട്ടൻപറഞ്ഞതുതന്നെയാണു ദാസേട്ടൻപറഞ്ഞതും

    • @abeyjohn8166
      @abeyjohn8166 10 หลายเดือนก่อน

      Ivanokke kodi pidikkan aline kittilla

  • @jaykumarnair5492
    @jaykumarnair5492 10 หลายเดือนก่อน +24

    Excellent and sensible presentation. A Big Salute you Benny Sir.

  • @Lord-jd5uy
    @Lord-jd5uy 10 หลายเดือนก่อน +12

    തുടക്കത്തിൽ തന്നെ നിങ്ങളുടെ ഷിപ്പിങ് എക്സ്പീരിയൻസ് മുഴുവൻ പറഞ്ഞു തുടങ്ങണം..... Good 🙏🏼👏🏻👏🏻

  • @ppjils
    @ppjils 10 หลายเดือนก่อน +77

    ബെന്നിയേട്ടൻ അടുത്ത മുഖ്യമന്ത്രി ആവണം 👍🏻

    • @SN-wi5kt
      @SN-wi5kt 10 หลายเดือนก่อน +3

      ഉവ്വ 😂😂😂. ഇയാൾക്ക് ഭരണം കിട്ടിയാൽ ഇയാളും കയ്യിട്ട് വാരും.
      അതാണ് പൊളിറ്റിക്സ്.

    • @ramank8715
      @ramank8715 10 หลายเดือนก่อน

      Raman

    • @shalinisyama1943
      @shalinisyama1943 10 หลายเดือนก่อน

      Ennittu njano thano oru ottu kodukumo ottu kuthunnathinte thottu munbe vare kodukum ennu chinthichittu adutha nimisham mati chinthikunna namalano bala. Chinthichu thudagenda samayam kazhinju

  • @janardhanankk8226
    @janardhanankk8226 10 หลายเดือนก่อน +22

    മറുനാടന് ബിഗ് സല്യൂട്ട്🤚🤚🤚👍👍

  • @AnilKumar-xo2vs
    @AnilKumar-xo2vs 10 หลายเดือนก่อน +26

    ചെകുതാൻ
    ന്റെ നാട്, ഗുഡ് യുവർ വാക്കുകൾ 👍👍👍👍👍

  • @joesworna2266
    @joesworna2266 10 หลายเดือนก่อน +23

    ശരിക്കും ശരിയായ വീക്ഷണം. നടപ്പിലാക്കാൻ അറിവും,വെളിവും ഉള്ള സത്യസന്ധരായ ഭരണകൂടം വരണം.

  • @radhakrishnanpadmanahapill8465
    @radhakrishnanpadmanahapill8465 10 หลายเดือนก่อน +24

    വളരെ വിശദമായി ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞ പച്ചക്കു പറയുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 10 หลายเดือนก่อน +9

    അഭിനന്ദനങ്ങൾ👌

  • @thazhevilaku9904
    @thazhevilaku9904 10 หลายเดือนก่อน +11

    സത്യം സാറിന്റെ വാക്കുകൾ കേരളം കൊള്ളക്കാരുടേ കയ്യിൽ

  • @purushothamanvn2608
    @purushothamanvn2608 10 หลายเดือนก่อน +2

    അതി മനോഹരമായി കാര്യങ്ങൽ പറഞ്ഞിരിക്കുന്നു ബെന്നി ജോസഫിന് ഒരു നല്ല നമസ്ക്കാരം

  • @VimalKumar-wl3bb
    @VimalKumar-wl3bb 10 หลายเดือนก่อน +28

    പണ്ട് എവിടെയോ ചെറു പ്രായത്തിൽ വായിച്ച ഓർമ വച്ച് ഞാൻ വിഴിഞ്ഞം തുറമുഖത്തേ കുറിച്ച് തമാശയായിട്ടാണെങ്കിലും പറയുമായിരുന്നു ഇത് തിരുവിതാംകൂർ രാജാവിന്റെയും നിങ്ങൾ മൂക്ക് വെട്ടി ഓടിച്ച സർ സീപി യുടയും സ്വപ്നം ആയിരുന്നു എന്ന്. അന്ന് എന്നേ പരിഹസിച്ചവർക്കുള്ള മറുപടി കൂടിയാണ് ഇത്.നാടിനേ നശിപ്പിച്ച കുറേ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ കരണ്ട് തിന്നുന്ന പെരുച്ചാഴികൾ.

  • @nbknamnbks6210
    @nbknamnbks6210 10 หลายเดือนก่อน +4

    വിവരദോഷികളും അല്പന്മാരുമാരും അഹങ്കാരികളുമായ ജനതയുള്ളിടത്ത് ഇങ്ങനെയൊക്കെയാണ് നടക്കുക

  • @rajeevgopi1188
    @rajeevgopi1188 10 หลายเดือนก่อน +28

    Big salute❤❤❤

  • @rejijohnkattackal
    @rejijohnkattackal 10 หลายเดือนก่อน +12

    ബെന്നി സാർ ഇത്രയും വ്യക്തമായി പറഞ്ഞു തന്നിട്ട് ചെവിയിൽ കുഴല് വച്ച് കേട്ട് തള്ളിക്കളയരുത്.
    മൂന്ന് കോടി വരുന്ന നമ്മൾ ആയിരം രൂപ വച്ച് കൊടുത്താൽ അദാനിയെ കെട്ടുകെട്ടിക്കാൻ സാധിക്കില്ലേ. നമുക്ക് ഒന്നിച്ച് കൈകോർക്കാം.
    ❤ You Kerala

    • @AraA-fi4nt
      @AraA-fi4nt 10 หลายเดือนก่อน +1

      Rejikusuportpakistan

    • @vijayakumaro9786
      @vijayakumaro9786 10 หลายเดือนก่อน

      Big salute.

  • @jp3818
    @jp3818 10 หลายเดือนก่อน +23

    Benny sir big salute.... Marunadan teams 💪💪💪💪🇮🇳🇮🇳

  • @K.J.F_1980
    @K.J.F_1980 10 หลายเดือนก่อน +6

    പക്ഷേ ഒരു കാര്യമുണ്ട് ബെന്നി ചേട്ടാ വിഴിഞ്ഞം പോർട്ട് എന്തയാലും ലോകത്തിലെ No1 Seaport ആയി വളരും എന്നതിൽ യാതോരു സംശയം ഇല്ല കാരണം കച്ചവടക്കാരനാണ് അത് ഏറ്റെടുത്തിരിക്കുന്നത് പക്ഷേ ചേട്ടൻ പറഞ്ഞ പോലേ ഈ നാട്ടിലെ ജനങ്ങൾക്ക് അതിൻ്റെ പ്രത്യക്ഷ വരുമാനം കിട്ടില്ല മറിച്ച് പരോക്ഷ വരുമാനം ഏത് അദാനി വന്നാലും കിട്ടും പിന്നെ ചേട്ടൻ പറഞ്ഞ പോലേ ഇത് സർക്കാരാണ് പണിയൻ പോകുന്നതെങ്കിൽ ഒരിക്കലും ഇത് തീരില്ല അതിലും ഭേദം ഇയാൾ പണിയുന്നതാണ് പിന്നെ ചേട്ടൻ പറഞ്ഞ നെടുമ്പാശേരി Airport ആത് ഇന്ന് ചുരുക്കം ചില മുതലാളിമാരുടെ കൈയ്യിലായി ചേട്ടൻ പറഞ്ഞ പോലേ ഇതും അതുപോലേയാണ് പണിതിരുന്നെങ്കിൽ കുറച്ചു കാലത്തിന് ശേഷം ചുരുക്കം ചില മുതലാളിമാരുടെ കൈയ്യിലാകും അങ്ങനെ വരുന്നതും അദാനി ഒറ്റയ്ക്ക് പണിയുന്നതും എല്ലാം കണക്കാണ്

  • @meeras9396
    @meeras9396 10 หลายเดือนก่อน +22

    ഈ സത്യം ജനങ്ങളുടെ കണ്ണ് തുറപ്പിക്കട്ടെ.... 🙏

  • @chandanasasidharan6519
    @chandanasasidharan6519 10 หลายเดือนก่อน +29

    A well researched ,logical argument..

  • @surendrankochukudiyil7343
    @surendrankochukudiyil7343 10 หลายเดือนก่อน +20

    Big salute Sr

  • @ramithkrajan2584
    @ramithkrajan2584 10 หลายเดือนก่อน +4

    Benny ജോസഫ് sir, ദാസേട്ടൻ,.... ഇങ്ങനെ കൂടെ നിന്നവർ എല്ലാവരും ചേർന്ന് ഒരു സിനിമ യുടെ രൂപത്തിലോ.... ടെലി ഫിലിം ആയിട്ടോ... ഞനങ്ങളിലേക്ക് എത്തിക്കണം... A ട്രൂ സ്റ്റോറി...

    • @renukarenu5982
      @renukarenu5982 10 หลายเดือนก่อน

      പേര് 'ഫ്രാഡ്

  • @pkchacko96
    @pkchacko96 10 หลายเดือนก่อน +9

    Big salute to Mr Benny Joseph

  • @rajeevkumarp6082
    @rajeevkumarp6082 10 หลายเดือนก่อน +31

    സത്യമാണ് സർ പറഞ്ഞത്

  • @bijoypillai8696
    @bijoypillai8696 10 หลายเดือนก่อน +25

    അഴിമതിയില്ലാത്ത ഒരു പ്രൊജക്ടും നടക്കാൻ ലാവലിൻ വിജയൻ സമ്മതിക്കില്ല.. CIAL പോലും ഇപ്പൊൾ വിജയൻ കട്ടു മുടിച്ചു കൊണ്ടിരിക്കുകയാണ് ..

  • @alkulthvideozz9405
    @alkulthvideozz9405 10 หลายเดือนก่อน +1

    ബെന്നി ജോസഫ് സാറിന് ഒരായിരം നന്ദി ഇങ്ങനെ ഉള്ള സത്യങ്ങൾ പുറത്ത് കൊണ്ടുവരുന്നതിന് ജനങ്ങൾ പാർട്ടി നോക്കാതെ പ്രവർത്തിച്ചാൽ നാട് നന്നാവും അദ്ദേഹത്തെ പോലെ അദ്ദേഹം ജനങ്ങൾക്ക വേണ്ടിയാണ് ഈ പറയുന്നത് ജനങ്ങൾ മൊത്തത്തിൽ വിചാരിച്ചാൽ ഇനി ഈ നാട് നന്നാവു

  • @binu8811
    @binu8811 10 หลายเดือนก่อน +24

    Big Salute Sir❤❤. We trying to be slaves for this political ideology.

  • @maryjuliet5237
    @maryjuliet5237 10 หลายเดือนก่อน +13

    Hats off to you Sir, thanks for imparting so much knowledge.🎉🙏

  • @chandrababus2259
    @chandrababus2259 10 หลายเดือนก่อน +2

    തീർച്ചയായും 👍👍👍👍

  • @rohith1M
    @rohith1M 10 หลายเดือนก่อน +64

    പട്ടിണി കിടന്നാലും ഞാനടക്കമുള്ള കേരളജനതക്ക് ബോധം വക്കില്ല... ഇതാണ് പ്രബുദ്ധ കേരളം.🙏🏻

  • @chandrashekaran8566
    @chandrashekaran8566 10 หลายเดือนก่อน +3

    വിഴിഞ്ഞത്തെ കുറിച്ചും പ്രത്യേകതയെ കുറിച്ചും മനസിലാക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ

  • @Funwithappus
    @Funwithappus 10 หลายเดือนก่อน +62

    ഇവിടത്തെ രാഷ്ട്രീയക്കാരുടെ ആർത്തി അവസാനിക്കാതെ ഇവിടെ ഒരു വ്യവസായവും തുടങ്ങാനാകില്ല . ഏതു രാഷ്ട്രീയ പാർട്ടി ആയാലും തദൈവ

    • @leelammach.5851
      @leelammach.5851 10 หลายเดือนก่อน

      100% സത്യം 👍👍👍

  • @rajkrishnan3616
    @rajkrishnan3616 10 หลายเดือนก่อน +10

    Yes you are right sir salute ❤❤🎉

  • @anjanagnair6151
    @anjanagnair6151 10 หลายเดือนก่อน +15

    ഒരിക്കൽ സുന്ദരമായിരുന്നു നമ്മുടെ കേരളം, പ്രത്യേകിച്ച് തിരുവനന്തപുരം 😢

    • @AraA-fi4nt
      @AraA-fi4nt 10 หลายเดือนก่อน +1

      Premnasirsir

  • @jubymamachan394
    @jubymamachan394 10 หลายเดือนก่อน +9

    Great information Benny sir...now the opportunity to get benefits from vizhijam is to go and buy Adani port shares....😊

  • @samuvalsam6681
    @samuvalsam6681 10 หลายเดือนก่อน +3

    well said 👍👍നിങ്ങൾ ഇങ്ങിനെ തന്നെ മുന്നോട്ടു പോകണം ❤️❤️❤️👍👍👍

  • @vijayjoseph5161
    @vijayjoseph5161 10 หลายเดือนก่อน +5

    💐thank you Mr. Benny

  • @joykizhakkekuttu8152
    @joykizhakkekuttu8152 10 หลายเดือนก่อน +21

    I strongly support Shajan Sir and his channel

  • @shajumadhavan8309
    @shajumadhavan8309 10 หลายเดือนก่อน +12

    ലാഭമുണ്ടാക്കുന്ന പ്രൊജക്ട
    റ്റുകളിൽ ഏറ്റവും നീണ്ട കരാറുള്ള മുല്ലപ്പെരിയാർ കരാർ ഉണ്ടാക്കിയവരാണ് നമ്മൾ😅

  • @venugopalvt4339
    @venugopalvt4339 10 หลายเดือนก่อน +21

    Benny joseph you are 100 percent correct

  • @Agriculture_related
    @Agriculture_related 10 หลายเดือนก่อน +31

    മാറി മാറി ഭരിച്ചവർക്ക് ദീർഖ വീഷ്ണം ഇല്ലാഴ്മ

  • @user-ke2ff1ju6r
    @user-ke2ff1ju6r 10 หลายเดือนก่อน +2

    You are very intelligent very important warning to Democracy

  • @sasitk
    @sasitk 10 หลายเดือนก่อน +3

    Big salute Benny sir ❤❤❤❤❤❤❤❤❤❤❤❤❤

  • @HariKumar-jt1qs
    @HariKumar-jt1qs 10 หลายเดือนก่อน +10

    A big Salute

  • @josethomas284
    @josethomas284 10 หลายเดือนก่อน +13

    സത്യം ❤

  • @credibleindia4127
    @credibleindia4127 10 หลายเดือนก่อน +3

    22 minute video കണ്ടപ്പോൾ കാണണ്ട എന്നു വിചാരിച്ച് ആദ്യം കണ്ടില്ല. 22 മിനിറ്റ് അല്ല 22 മണിക്കൂർ ഉള്ള വീഡിയോയുടെ ഇൻഫർമേഷൻ ആണെന്ന് ഇപ്പോൾ കണ്ടപ്പോൾ മനസ്സിലായി.......👏👏🤝🤝🤝🤝🤝

    • @PachakkuParayunnu
      @PachakkuParayunnu 10 หลายเดือนก่อน +2

      ഇനിയും പറയാൻ ഉണ്ട്‌

  • @jaykumarnair5492
    @jaykumarnair5492 10 หลายเดือนก่อน +4

    You have abundant knowledge in all fields. Whatever you have said is 100% correct.

  • @aami1665
    @aami1665 10 หลายเดือนก่อน +1

    ഈ പറഞ്ഞതെല്ലാം ശെരിയാണ്, അഭിനന്ദനങ്ങൾ

  • @maheshmahadevan8006
    @maheshmahadevan8006 10 หลายเดือนก่อน +10

    Vizhinjam old port, had enough Draft at very olden time in order to handle vessels up to 5 to 6 ft draft.
    We were planning to handle Timber logs in this old port.But the administration/ unions stalled.
    The biz went to tutucurin.

  • @sivadasanm.k.9728
    @sivadasanm.k.9728 10 หลายเดือนก่อน +30

    മുല്ലപ്പെരിയാർ ഡാമിനുപറ്റിയ പോലെ വിഴിഞ്ഞം പോർട്ടും സ്വാർഥമോഹികൾ 999 വർഷത്തേക്ക് തല്പര കക്ഷികൾക്ക് തീറെഴുതി കൊടുക്കുമോ ?

    • @kspkadungalloor6332
      @kspkadungalloor6332 10 หลายเดือนก่อน +5

      മുല്ലപ്പെരിയാർ ഡാം എഗ്രിമെന്റ് 1970 ൽ കമ്മ്യൂണിസ്റ്റ്‌ കാർ ചതിച്ച 999 ആണ്

  • @ruby.mathew-ju7gd
    @ruby.mathew-ju7gd 10 หลายเดือนก่อน +1

    A big thanks, u said the real fact hat's off

  • @philipvarghese100ify
    @philipvarghese100ify 10 หลายเดือนก่อน +4

    Mr BENNY JOSEPH and MARUNADAN MALAYALI . BIG SALUTE. GO Throuh a CAMPAIN.

  • @rajuc36
    @rajuc36 10 หลายเดือนก่อน +2

    ...... excellent....... Benny sir ........

  • @sissilyjohn6752
    @sissilyjohn6752 10 หลายเดือนก่อน +8

    ഒരു തുറമുഖം നടപ്പിലാക്കാനുള്ള സാധൃതകളുംഅതുകൊണ്ട് ജനങ്ങൾക്കും നാടിനും ഉണ്ടാകുന്ന ഗുണങ്ങളും ,അതിന് വേണ്ടി താങ്കളും ടീമും 2008 മുതൽ പ്റവർത്തിച്ചിരുന്നു ഇതൊക്കെ പുതിയ അറിവുകളാണ്.എന്നിട്ടുംകേരളം കാട്ടുകള്ളന്മാർ വരിഞ്ഞ്മുറുക്കിയിരിയ്ക്കുന്നത് നോക്കിനിൽക്കാനല്ലെ കഴിയുന്നുള്ളു..😪

  • @user-fe6wi6yu4f
    @user-fe6wi6yu4f 10 หลายเดือนก่อน +1

    Big salute sir, exactl Truth

  • @sukumarannair9110
    @sukumarannair9110 10 หลายเดือนก่อน +2

    Great, exactly you said it, big salute to BJ Ji.

  • @smnair8879
    @smnair8879 10 หลายเดือนก่อน +25

    ഈ സത്യം മലയാളി എന്ന് മനസിലാക്കും പച്ചക്കു

  • @jayasaimon6234
    @jayasaimon6234 10 หลายเดือนก่อน +1

    ഈ സത്യം ജനങ്ങളുടെ കണ്ണുതുറപ്പിക്കട്ടെ🙏

  • @SasiNair-le9zx
    @SasiNair-le9zx 10 หลายเดือนก่อน +8

    You're right...Go forward... Jai hind

  • @vijaypillai6187
    @vijaypillai6187 10 หลายเดือนก่อน +6

    Great presentation. We got a good knowledge about sea ports. Thank you so much.

  • @PradeepKumar-ff9og
    @PradeepKumar-ff9og 10 หลายเดือนก่อน +5

    Very good message 👏 👍 👌

  • @divyastudio4921
    @divyastudio4921 10 หลายเดือนก่อน +7

    Marunadan Malyali Chanalinum Abhivandya Nanma Maram Sri Benny Jikkum Viplabhivadyangal.....Thuramukhathinethire NINNA Cmmi Koottangal Thiruvananthpuram Niraye Avanmarude Padam Vachu Neriketta Vela Kanikkunna Bharana Vargathinte gathiketta Nattil Jeevikkunnu Nammal.....By Radhakrishnan

  • @mathewc5266
    @mathewc5266 10 หลายเดือนก่อน +3

    Benny sir salute

  • @kuriakosekm
    @kuriakosekm 10 หลายเดือนก่อน +2

    What a performance a big salute

  • @shajahanbava5806
    @shajahanbava5806 10 หลายเดือนก่อน +1

    ബെന്നി ചേട്ടൻ പറഞ്ഞത് എല്ലാം ശെരി യാണ് 100 സദമാനം സത്യം

  • @jaikumargeorge5982
    @jaikumargeorge5982 10 หลายเดือนก่อน +1

    Well presented Mr.

  • @pradeepnambiar8674
    @pradeepnambiar8674 10 หลายเดือนก่อน +1

    You said it sir.

  • @anilmadhu8904
    @anilmadhu8904 10 หลายเดือนก่อน +1

    Very intellectual speaking, thanking you.

  • @Shankumarvijayan3897
    @Shankumarvijayan3897 10 หลายเดือนก่อน +1

    നല്ല വിശദീകരണം 👌

  • @deekshashankar5285
    @deekshashankar5285 10 หลายเดือนก่อน +5

    Very very good and truth.

  • @sureshkumar-th4rt
    @sureshkumar-th4rt 10 หลายเดือนก่อน +3

    താങ്കൾ പറയുന്നത് വളരെ ശരിയാണ്

  • @godblessall5593
    @godblessall5593 10 หลายเดือนก่อน +5

    Very amazing exposure. Congrats

  • @ajithakumarikn6673
    @ajithakumarikn6673 10 หลายเดือนก่อน +4

    Salute Benny Sir

  • @antappanantony2801
    @antappanantony2801 10 หลายเดือนก่อน +6

    What you say is absolutely true The so called politicians make money from each project and the state and people suffer.
    We should find an alternative.

  • @vidyaramanan1837
    @vidyaramanan1837 10 หลายเดือนก่อน +7

    Benny Joseph sir❤ shajan sir❤